തങ്കത്തിങ്കൾ കിളിയായ്... (കവർ സോങ്) | Thankathinkal (Cover) ft. Divya S. Menon & Rahul Lexman

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии •

  • @namasivayamdineshan1152
    @namasivayamdineshan1152 4 года назад +164

    IAM FROM SRI LANKA, I ADDICT THIS SONG .. OH MY GOD WHAT A BEAUTIFUL LANGUAGE MALAYALAM .. LOVE YOU ALL -LOVE FROM SRI LANKA -

  • @amalks9788
    @amalks9788 5 лет назад +1206

    "ദൂരെയാരോ പാടുകയാണെൻ ദേവഹിന്ദോളം"ഈ വരികൾ ഹരീഷേട്ടൻ പാടുമ്പോൾ കേൾക്കാനാ ഒരു സുഖവും ഫീലും
    ഹരീഷേട്ടൻ ഫാൻസ്‌ ഉണ്ടോ???? 😍😍😍😍

  • @venunarayanan2528
    @venunarayanan2528 5 лет назад +333

    Rahul's voice....really very impressing.....

  • @rafeeque64
    @rafeeque64 5 лет назад +408

    എത്ര കേട്ടാലും മതിവരാത്ത ഗാനം....
    രണ്ടുപേരും അടിപൊളി ആയി പാടി 🥰🥰

    • @VijAy54724
      @VijAy54724 5 лет назад +5

      Main reason.. vidya sagar nd gireesh puthencheri 👌👌👌👌

    • @DivyaSMenon14
      @DivyaSMenon14 5 лет назад +5

      Rafeeque K thank you ☺️

    • @pinudavid7999
      @pinudavid7999 5 лет назад +1

      Nice

  • @niranjananair4706
    @niranjananair4706 5 лет назад +140

    വിദ്യാസാഗർ ഇഷ്ടം ♥️ ഒർജിനൽ കൂടുതൽ ഇഷ്ടം 🎼♥️🎼

  • @chandansvlog7231
    @chandansvlog7231 5 лет назад +197

    ഒറിജിനലിൽനെ വെല്ലാൻ പറ്റാത്ത ചുരുക്കം ചില പാട്ടുകളിൽ ഒന്ന് !! 😍വിദ്യാജി നിങ്ങൾ പൊളിയാ

  • @wingsoffire6698
    @wingsoffire6698 2 года назад +24

    മഴയത്ത് തോട്ടിലെ വെള്ളം പോലെ ഒഴുകുന്ന പാട്ട് ..
    തെളിഞ്ഞും നിറഞ്ഞും കവിഞ്ഞും ഇടയ്ക്ക് അലയടിച്ചും ...
    മാറി മാറി വരുന്ന മൂഡ്❤️❤️❤️

  • @sarathkumar-uz6kj
    @sarathkumar-uz6kj 2 года назад +6

    അയാൾ സംഗീതത്തിന്റെ മഹാരാജാവാണ്. Vidayaji.. 💓💓

  • @TeenaIju
    @TeenaIju 2 года назад +7

    ദൂരെയാരോ പാടുകയാണെൻ ദേവഹിന്ദോളം..വിദ്യാസാഗർ ഇഷ്ടം ♥️

  • @jithinlalrb7670
    @jithinlalrb7670 4 года назад +16

    Rahul is my favorite singer in idea star singer. He never had any low standard performances. He was the only contestant who performed consistently on that season. His voice clarity is unique...

    • @sr2824
      @sr2824 2 года назад +1

      സത്യം 👌🏻

  • @Wtp.98
    @Wtp.98 3 года назад +7

    Interles podcast

  • @hariss1044
    @hariss1044 4 года назад +616

    കൊറോണ കാലത്ത് വീട്ടിൽ ഇരുന്ന് കാണുന്നവർ ലൈക്‌ അടിച്ചേ....

  • @darklord_in
    @darklord_in 3 года назад +5

    Aa eni korch Interlerks podcast alkaar ivade varattey😄

  • @annEA-b8j
    @annEA-b8j 5 лет назад +46

    One of the best songs in Malayalam film industry!!

  • @s_h_a_m_e_e_m-kottukkara
    @s_h_a_m_e_e_m-kottukkara 5 лет назад +99

    ഒത്തിരി ഇഷ്ടായി ഹെഡ്‍ഫോൺ വെച്ച് കേൾക്കു അറിയാതെ നാം വേറെ ഒരു ലോകത്തേക്ക് പോവും 😘😘😘

  • @shynymk291
    @shynymk291 4 года назад +9

    സൂപ്പർ ഗായകർ. Good sound. ധാരാളം fims ലഭിക്കട്ടെ.

  • @ranjitp2013
    @ranjitp2013 2 года назад +5

    നല്ല ഫീൽ ഓട് കൂടി പാടി... രണ്ടാളും സൂപ്പർ ❤❤🥰🥰
    ഇതു കേൾക്കുമ്പോൾ... we 90's kids...will proudly say.. we r Lucky 🥰🥰🥰

  • @sajnaajayan1865
    @sajnaajayan1865 5 лет назад +23

    *my favorite*
    ഏത് പരിപാടി വന്നാലും ഞാൻ വെച്ച് കാച്ചുന്ന പാട്ട്. ഇനി വേറെ പാട്ട് പാടിയില്ലെങ്കിൽ പാടാൻ കയറ്റില്ല എന്നാണ് പറഞ്ഞിരിക്കുന്നത്

    • @albinvarghese6114
      @albinvarghese6114 4 года назад

      Ennelum valiya tallistto

    • @sajnaajayan1865
      @sajnaajayan1865 4 года назад

      @@albinvarghese6114 തള്ളായി തോന്നിയോ.... സത്യമാടോ... 😆😁🤪

    • @albinvarghese6114
      @albinvarghese6114 4 года назад

      @@sajnaajayan1865 entem avastha ithu thanneya etra satym paranjalum tallu anne ellarum parayatollu

    • @sajnaajayan1865
      @sajnaajayan1865 4 года назад

      @@albinvarghese6114 🤑

    • @aimmagictricks8191
      @aimmagictricks8191 4 года назад

      😂😂😂😂

  • @saranini8450
    @saranini8450 5 лет назад +64

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള song ആണ്, rahul lexmante voice powli ആണുട്ടോ, 😍😍😍💕💕

  • @ananthupanicker4221
    @ananthupanicker4221 3 года назад +1

    പോര സൈമ രണ്ട് ലൈൻ കേട്ടപ്പോഴേ തോന്നി

  • @savadf18
    @savadf18 3 года назад +3

    നന്നായിട്ടുണ്ട്,,,ഒറിജിനൽ സോങ്
    കൂടുതലിഷ്ടം,,,

  • @boonleigh
    @boonleigh Год назад +1

    Wondering why RUclips hasn’t suggested me this beautiful cover of thankathinkal song all these years despite me listening to the original song and few cover versions of it quite often!😱

  • @ronovebknr8938
    @ronovebknr8938 3 года назад +5

    കഴിവ് അത് എല്ലാവർക്കും കിട്ടില്ല, നന്നായി..... അഭിനന്ദനങ്ങൾ 🧡🧡🧡

  • @suhailmanazir2007
    @suhailmanazir2007 2 года назад +5

    "ദൂരെയാരോ പാടുകയാണൊരു..."ഈ വരി 🔥🔥

  • @rahulss3903
    @rahulss3903 4 года назад +49

    Male singer oru rakshayum illaa👌👌😍

  • @aestheticretro
    @aestheticretro 3 года назад +2

    👌♥
    From intelerks

  • @rajeshs.j102
    @rajeshs.j102 4 года назад +3

    എന്താ പറയുക .... 😘😘😘😘😍😍😍😍
    ഹോ.... ഈ ഗാനത്തിനോടാണോ .അതോ..
    പ്രണയം മനസിൽ വന്നു നിറയുന്നു.

  • @karthikrahwinsun3703
    @karthikrahwinsun3703 3 года назад +6

    I'm From srilanka really soulful
    Adipoli😉

  • @albertgeorge4496
    @albertgeorge4496 3 года назад +3

    Intelerks podcast 😌🙃

  • @akpvlogs8498
    @akpvlogs8498 5 лет назад +12

    മനോഹരമായി രണ്ടുപേരും പാടി ❤🌹🌹🌹🌹🎤

  • @vijithmakkakodan7339
    @vijithmakkakodan7339 4 года назад +4

    Original tempo and feelil kelkkan thanne anu kooduthal ishttam.. Mg annan uyir😍😍😘😘

  • @g7elementrixop
    @g7elementrixop 3 года назад +5

    Interlerks podcast കണ്ടു വന്നവരുണ്ടോ.....

  • @nazar9293
    @nazar9293 4 года назад +1

    'Dureyaroo padukayani'......... who all like in male voice?1:51

  • @vineethvijayan1750
    @vineethvijayan1750 3 года назад +3

    വരികൾ, സംഗീതം, ആലാപനം... മധുരം ...

  • @TheAsishskumar
    @TheAsishskumar 4 года назад +4

    Very clean cover.. avashyam illaathe sadanangal ittu ee paattinte saundaryam kalanjilla.. athinu oru bigg thanks !!

  • @anilanoop9326
    @anilanoop9326 5 лет назад +168

    സാന്ദ്രമാം നാദം ആ സംഗതി എന്താ മിസ്സ്‌ ചെയ്തേ... ഈ പാട്ടിന്റെ ജീവൻ ആണു ആ സംഗതി

  • @dreamcatcher6339
    @dreamcatcher6339 Год назад +1

    Thanka Thingal Killi Aayi Kurukam
    Thara Thuval Ninayal Nanayam
    Neeraadi Aadum, Nira Sandhyayil (2)
    Vandu Ulanja Malar Poley
    Vaar Nilavin Ithal Poley
    Nenjin Ullil Oru Moham
    Athinu Indra Neel Laya Bhavam
    Kunkuma Megham Kullir Korkum
    Oru Manjala Poley Ulaavam
    Ambili Nalam Pathiye Neetum Oru
    Thamburu Poley Thalodaam
    Thanka...
    Doorey Aaro Paadukayaanoru
    Deva Hindolam
    Ullinu Ullil Pranaya Sarovin Sandhramam Nadam
    Kaathil Meley Kikkilli Kootum
    Thilu Lolaathi
    Kathara Swara Mantram Unarthum Lola Salapam
    Oru Kodi Surya Mani Thedi
    Theli Vaanil Meley Uyaran Vaa
    Shirisham Pakarum Panineer Mazhayil
    Veruthey Nanu Nanayumbo
    Dhithana Dhithana Dhirana Dheem Dhirana
    Dhithana Dhithana Dhirana (2)
    Paal Churathum Pournami Vavin
    Palli Manjathil
    Kaath Irikum Kinnari Muthey
    Nee Enik Aley
    Pooth Nilkum Punchiri Muthey
    Nulli Novikaan
    Kai Tharikum Kanni Nilavey
    Nee Pinnangaley
    Thaniye Thellinja Mizhi Deepam
    Pathiye Aninj Oru Irul Moodan
    Mukilin Thanalil Kanavin Padavil
    Mazhavil Chirak Erumbol
    Dithana Dithana Dhirna Dheem Dhirana
    Dhithana Dhithana Dhirana (2)
    Thanka.

  • @nairs22
    @nairs22 5 лет назад +627

    ഇതിന്റെ ഒറിജിനൽ നെ വെല്ലാൻ കവർ വേർഷൻ പറ്റില്ല...Thanks tp Vidyasagar

    • @Drrahulnair
      @Drrahulnair 5 лет назад +13

      MG sreekumar too

    • @ajay9382
      @ajay9382 5 лет назад +2

      true

    • @jithinrajanrajan5056
      @jithinrajanrajan5056 5 лет назад +10

      So called comment 😂😅🤣

    • @mahroofmp6156
      @mahroofmp6156 5 лет назад +19

      Ella cover versionsum angane thanne. Origin ennum origin Anu.

    • @nairs22
      @nairs22 5 лет назад +15

      @@jithinrajanrajan5056 I do listen all the covers and appreciate most of them . But this song stand different from those .

  • @ajaykumar-97
    @ajaykumar-97 Год назад

    I am from Chennai liked this song so much valara Adipoli ayitundu ❤❤👌👌

  • @ravindranathvasupilla23
    @ravindranathvasupilla23 Год назад +1

    മനോഹരമായ ഗാനം.ം.നല്ല ഷെയറിംഗിന് അഭിനന്ദനങ്ങൾ

  • @gokulkrishnakt9489
    @gokulkrishnakt9489 5 лет назад +6

    Rahul is simply awesome...

  • @sowjanya3843
    @sowjanya3843 11 месяцев назад

    Fabulous singing... i just felt lost listening to this. So so beautiful.

  • @Ashiana-mg7kz
    @Ashiana-mg7kz 4 года назад +5

    Annanum chechiyum polichu, mallu army plz like. Nammal pattalathinte vaka like kodukkane

  • @vineethasree598
    @vineethasree598 4 года назад +1

    Super soundanu 2perum thakarthu super songanu

  • @vaisakhma7368
    @vaisakhma7368 5 лет назад +35

    പാട്ടിന്റെ പുതുമണം ഇതുവരെ മാറിയില്ല 💪💪💪💕💕💕💯💯💯

  • @banklootful
    @banklootful Год назад

    If one knows the language, its relation to classical Tamil, this is a jewel in Malayam - just the lyrics alone. On top the singers

  • @iveyxvr49
    @iveyxvr49 5 лет назад +14

    Haven’t seen divya fr ages ,I used to watch her pgm In we channel ,since aftr I came to britain all stopped 😞😞so. Nostalgic memories came back when I saw her aftr ages

  • @harimyself
    @harimyself 5 лет назад +15

    Nicely rendered without disturbing the original version... nicely sung 😊

  • @Ajcreations345
    @Ajcreations345 3 года назад

    Camera 📷 quality 💫💫💫

  • @praveenp6955
    @praveenp6955 4 года назад +1

    Jaada illatha nice guy. Direction kollam. Nice singing by both

  • @renjinirenjini9852
    @renjinirenjini9852 5 лет назад +17

    Song selection and singing vere level♥️♥️♥️♥️

  • @BLUER_SK
    @BLUER_SK 3 года назад +1

    Oru rakshayumilla 🔥🔥🔥❤️.....aparam enikke originalinekkale ishttapettathe itha ..athe ente agntee anonne ariyilla ..enikke old songs te cover versions aa ishttam❤️❤️

  • @eqn.master
    @eqn.master 2 года назад

    തങ്കത്തിങ്കൾക്കിളിയായ് കുറുകാം
    താരത്തൂവൽ മെനയാം നനയാം നീരാടിയാടും നിറസന്ധ്യയിൽ
    വണ്ടുലഞ്ഞ മലർപോലെ
    വാർനിലാവിനിതൾപോലെ നെഞ്ചിനുള്ളിലൊരു മോഹം
    അതിനിന്ദ്രനീല ലയഭാവം കുങ്കുമമേഘം കുളിരു കോർക്കുമൊരു
    മഞ്ഞലപോലെയുലാവാം അമ്പിളിനാളം പതിയെ മീട്ടുമൊരു
    തംബുരുപോലെ തലോടാം
    (തങ്കത്തിങ്കൾ)
    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം ഉള്ളിനുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലുലോലാക്കിൽ കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം ഒരുകോടി സൂര്യമണി തേടി തെളിവാനിൽ
    മെല്ലെയുയരാൻ വാ ശിശിരം പകരും പനിനീർമഴയിൽ വെറുതെ
    നനുനനയുമ്പോൾ ധിത്തന ധിത്തന ധിരന ധീംധിരന ധിത്തന ധിത്തന
    ധിരന (2) (തങ്കത്തിങ്കൾ)

  • @madhuamp7959
    @madhuamp7959 4 года назад

    സൂപ്പർ Song and സൂപ്പർ വീടിയോ

  • @sheriffmohideen1
    @sheriffmohideen1 5 лет назад +4

    Awesome duet...superb voice.. Magical performance

  • @sruthi.m19
    @sruthi.m19 4 года назад +12

    Although I don't know the language, I enjoyed it thoroughly! Repeat mode ON .👌

  • @anuanusha6180
    @anuanusha6180 5 лет назад +16

    suuuuuper stunning singing by both

  • @vishnuanand9114
    @vishnuanand9114 5 лет назад +7

    ഒറിജിനൽ വേറെ ലെവൽ 💓💓💓💓💓

  • @Sidheshkrishnanmusic
    @Sidheshkrishnanmusic 3 года назад +1

    Divya and rahul ettaa kalakki🥰🥰

  • @TheOneKiK
    @TheOneKiK 5 лет назад +5

    Rahuleeee.... Assalaayittund.....awesome rendition 😃👌🏻👌🏻👌🏻

  • @ajithas7334
    @ajithas7334 4 года назад +1

    Rahul voice awsome💝💝

  • @neerajjayasundar4875
    @neerajjayasundar4875 5 лет назад +5

    One of my most favourite song.... kidu aayitt cheithittundu u both....😀
    1st time am hearing such a beautiful cover of this song .... repeat mode all mornings on my way from home to work ... Keep rocking guys

  • @sonuabhi8128
    @sonuabhi8128 5 лет назад +4

    നന്നായിട്ട് പാടിയിട്ടുണ്ട്👌👌

  • @omanarajendran759
    @omanarajendran759 3 года назад +9

    After portcast

  • @sajayanrvrv2581
    @sajayanrvrv2581 4 года назад

    Original any kiduuu. ethu thathayilatharammmm

  • @mohanvilayil7256
    @mohanvilayil7256 5 лет назад +5

    Male voice enik valare eshtapettu

  • @krishnark3515
    @krishnark3515 4 года назад +1

    സൂപ്പർ താരങ്ങൾ

  • @bobykrishna4165
    @bobykrishna4165 5 лет назад +3

    Last നീരാടിയാടും super... 👍

  • @AjaycAnand
    @AjaycAnand 5 лет назад +13

    Beautiful singing

  • @radhakrishnank.a.3986
    @radhakrishnank.a.3986 3 года назад +2

    Great feel ,awesome singing and no doubt the song itself is the song of the decade . Magical vidyasagarji !

  • @ManojNair123
    @ManojNair123 5 лет назад +9

    Lovely singing n visuals 👌🏽

  • @vava9216
    @vava9216 3 года назад

    Molutty thakarthu 😍😘😍😘😍😍😘😍😍

  • @lathasr6808
    @lathasr6808 3 года назад

    രണ്ടു പേരും നല്ല പോലെ പാടി

  • @manikandansubrahmaniyan5680
    @manikandansubrahmaniyan5680 2 года назад

    Wonderful voice lexman. Keep up the good work 👏 the female voice though sweet ..don't have the same feel

  • @lysammasaji282
    @lysammasaji282 4 года назад

    Beautiful song and beautiful singers

  • @sumap7181
    @sumap7181 4 года назад

    Super oru rakshayumilla🥰🥰🥰
    Good voice

  • @sunithacs4551
    @sunithacs4551 5 лет назад +3

    Randuperum thakarthu👌👌

  • @anusatheesh6433
    @anusatheesh6433 2 года назад +1

    Male voice poli...its really amazing song which I never heard before

  • @easywaytoearn7456
    @easywaytoearn7456 2 года назад +1

    All time favourite ❤️❤️❤️

  • @viveksunnyned
    @viveksunnyned 9 месяцев назад

    Wow wowow🎉

  • @soubhagyuevn3797
    @soubhagyuevn3797 3 года назад

    സാരഗ് എത്ര മനോഹരം

  • @tonyjoseph3436
    @tonyjoseph3436 4 года назад +2

    മച്ചാന്‍ പൊളിയാണ്

  • @priyeshpp4469
    @priyeshpp4469 3 года назад

    Original ആണ് അടിപൊളി.

  • @marymolmma604
    @marymolmma604 Год назад

    Superb singers ❤❤❤❤🎉🎉🎉

  • @Aswathy-u2p
    @Aswathy-u2p 5 лет назад +14

    Rahul laxman love u.., 😍😍😍😍😍😍😍😍😍😍😍

  • @lonelinesstraveller8811
    @lonelinesstraveller8811 Год назад

    Both of their voices are awesome, and the male voice has some deep feelings. Awesome.

  • @akshaynair910
    @akshaynair910 4 года назад

    Pwoli oru rakshyayilllaa

  • @rainbowtunezzz
    @rainbowtunezzz 3 года назад +8

    Any interlerks podcast viewers❤❤🍬🍬

  • @vaishakmelathveetil
    @vaishakmelathveetil 5 лет назад +1

    Super................ All the best👍👍👍👍

  • @ranjulalk7843
    @ranjulalk7843 5 лет назад +5

    Editing kidu
    Love the song

  • @yashvianuragofficial6189
    @yashvianuragofficial6189 5 лет назад +2

    Orginline kaalum powliyanu kelkkn🥰🥰

  • @teenasebastian9535
    @teenasebastian9535 Год назад

    Beautiful

  • @lijoaf1735
    @lijoaf1735 3 года назад

    ഒരായിരം പ്രാവശ്യം കേട്ടു..

  • @vishnubiju5900
    @vishnubiju5900 5 лет назад +2

    Poliche machana🥰🥰

  • @anniebenny486
    @anniebenny486 4 года назад +3

    What a feeling..... Awesome

  • @akshaya.s5365
    @akshaya.s5365 4 года назад

    Enna super anu...enthu feel anu

  • @renjinithekedathu9400
    @renjinithekedathu9400 Год назад

    Superb 🎉🎉🎉

  • @nandhusnnandhusn5889
    @nandhusnnandhusn5889 5 лет назад

    Super chechi My most favourite song

  • @abdulnizarp2497
    @abdulnizarp2497 5 лет назад +8

    Both of them super

  • @amalpillai7376
    @amalpillai7376 5 лет назад +13

    Rahul padan varumpol Venugopal sir nu prathyeka santhosham ayirunnu