@@thereckon3592 appeal court ഒരു കേസ് വിടൽ അത്ര എളുപ്പം അല്ല കേസ് നടത്തുക ആണെങ്കിൽ താഴെ കോടതിയിൽ നല്ല രീതിയിൽ നടത്തണം . Appeal court ചെയ്ത നടപടികൾ ശരിയാണൊ എന്ന് നോക്കുക മാത്രം ആണ് ചെയ്യുക - . ആ പോലീസുകാരൻെ ജോലി പോകും ഉറപ്പ് .
ഏതു യുവാക്കൾ ആണ് mr എല്ലവരും ആരെങ്കിലും video പിടിക്കുന്നെക്കിൽ ആളാവാൻ പോലീസിനോട് കയർക്കും അല്ലാതെ ഒരുത്തനും മിണ്ടില്ല മിണ്ടിയാലും അതിനു പകരമായി വീണ്ടും പൊലീസ് ഇൻ്റെ കയിൽ നിന്ന് കിട്ടും ഇതാണ് ഇവടെ നടക്കുന്നത്😂😂😂
കർണ്ണപുടം അടിച്ച് പൊട്ടിച്ചത് തെളിഞ്ഞിട്ടും ശിക്ഷ എത്ര വിചിത്രം! കുറ്റം ചെയ്തവർക്ക് പ്രമോഷൻ! ഇരയ്ക്ക് നീതി കിട്ടിയോ? പാവങ്ങൾക്കുളള നീതി അനീതിയാണ്! ഇരയുടെ വ്യവഹാര ചിലവ് ആര് കൊടുക്കും? ഇത് നീതിയല്ല. അനീതിയാണ്! ഇതിലും ഭേദം ഇരയെ ആട്ടി ഓടിക്കയായിരുന്നു. എന്തൊരു നിയമം !! ഇതാണോ നമ്മുടെ നിയമവും കോടതിയും ??
നല്ല നീതി. ഇപ്പോഴും പറയുന്നു ഇങ്ങോട്ടൊരു അടി കിട്ടിയാൽ ഇരുട്ടടി കൊടത്തെങ്കിലും അതങ്ങ് തീർക്കണം. കോടതിയും പോലിസുമൊന്നും ഒരു നീതിയും വാങ്ങി തരില്ല. ഇവിടെ സാധാരണക്കാരേ സംരക്ഷിക്കാൻ ഒരു നിയമവുമില്ല....
ഇവിടെ പണക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ആണ് നിയമങ്ങൾ മറ്റു മനുഷ്യർക്ക് നായയുടെ വില പോലും ഇല്ല ഉദാഹരണത്തിന് ആ ചേട്ടൻ ഒരു പോലീസുകാരനെയോ ഒരു സമ്പന്നനായ വ്യക്തിയെയോ മർദ്ദിച്ചു നഗ്നനാക്കി ചൊറിയണം തേച്ചാൽ എന്തായിരിക്കും ഫലം
പെണ്മക്കളുടെ ഏറ്റവും വലിയ ഹീറോ...അച്ഛൻ❤️ “”ഞാൻ തകർന്ന് തരിപ്പണമായി“” എന്റെ കണ്ണ് നിറഞ്ഞു.. കേൾക്കുന്ന മക്കൾക്ക് എത്ര മനോവിഷമം അത് പോലെ അച്ചന്റെ നിസ്സഹായ അവസ്ഥ 😢😢 എന്റെ Dysp സാറേ🙏
പ്രതികരിക്കാൻ പോലും പറ്റാത്തതാണ് ഏററവും വലിയ സങ്കടം, 18-വർഷം 1 mnth ജയിൽ ശിക്ഷ 1000/- rs പിഴ 😢 നഷ്ടപ്പെട്ടത് പാവങ്ങളായ പൊതു ജനങ്ങൾക്ക് മാത്രം we need the same system 1) Annyan 2) kandasami 3) 4 the people like
പാവം.. 18 വർഷം നീതി നേടി നടന്നു.. അവസാനം വെള്ളത്തിൽ വരച്ച പോലെ ഒരു വിധി.. അതിനും ജാമ്യം.. കുറെ കാലം മേൽക്കോടതിയിൽ കേസ് പോവും.. അപ്പോഴേക്കും ആരെങ്കിലും ഒക്കെ അങ്ങ് പോവും.. പാവപ്പെട്ടവൻ എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ടവർ..
പൊന്നു സഹോദരന്മാരേ... നമ്മൾ തെറ്റ് ചൈതില്ല എന്ന് നമുക്ക് ഉറപ്പ് ഉണ്ട് എങ്കിൽ.... എന്തായാലും നമ്മൾ ഒരുനാൾ മരിക്കേണ്ടവർ ആണ്...കൊടതിയുട കോമഡി ക്ക് കാത്ത് നിൽക്കാതെ.... വിധി ഏത് വിതേനെ യും നമ്മൾ തന്നെ നടപ്പാക്കുക.... ഒന്നും ഇല്ലാത്തവൻ ഇറങ്ങി തിരിച്ചാൽ... ആർക്കും തടയാൻ ആകില്ല...വിതി നടക്കുക തന്നെ ചെയ്യും
ഒരു മനുഷ്യനെ ഇത്രയും ദ്രോഹിച്ചിട്ട് അയാൾക്ക് നീതി കിട്ടിയോ , കാശും,അധികാരവും ഉള്ളവർക്ക് ഒരു നിയമത്തെയും പേടിക്കേണ്ട , അതിന് കൂട്ടായ് പാർട്ടിക്കാരും കോടതിയും, അയാൾക്ക് കിട്ടിയത് നീതി അല്ല അനീതി
പതിനെട്ടു വർഷം ഒരു സാധു മനുഷ്യന് നീതി കിട്ടാൻ! ഈ കാലഹരണപ്പെട്ട കോടതി വ്യവസ്ഥിതികൾ എന്നാണ് മാറുന്നത്? ഇത്തരം പരാതികൾക്ക് ശിക്ഷ വിധിക്കാൻ രണ്ടാഴ്ച പോരെ? പതിനെട്ടു വർഷം നീതി കിട്ടാൻ ആ പാവം ജീവിച്ചിരുന്നല്ലോ എന്ന് ആശ്വാസം!
ഒരു dysp ജയിലിൽ ആവുക എന്നു പറഞ്ഞാൽ അയാൾക്ക് ഉണ്ടാകുന്ന അപമാനം മാത്രം മതി ശിക്ഷ. ... ഇനി അയാൾ പിടിക്കുന്ന പ്രതി പോലും തിരിച്ചു പറയും ഡാ മൈരേ താനും എന്നെ പോലെ പ്രതി ആണ് എന്നു 💁
കർണ്ണപടം അടിച്ചു പൊട്ടിച്ചു,നഗ്നനാക്കി ചൊറിയണം തേച്ചു... 2006ൽ കേസ് 2024ഡിസംബറിൽ വിധി... 1മാസം തടവും 1000രൂപ പിഴയും... പ്രതിക്ക് കോടതി വക ജാമ്യവും 🙏🏾🙏🏾🙏🏾
ഒരു 10 ലക്ഷം രൂപ എങ്കിലും വിധിക്കുന്ന മായിരുന്ന് ഇത്രയു കാലം കോടതി കേറി ഇറങ്ങി നടന്ന മനുഷ്യന് 18 വർഷത്തിന് ശേഷം കൊടുത്ത വിധി കൊള്ളം പ്രതി കുറ്റക്കാരൻ ആണന്ന് ബോധം വന്നട്ട് നൽകിയ ശിക്ഷ ഇതാന്നോ ശിക്ഷ ഇത് ശിക്ഷയല്ലാ വാദിയെ കോടതി പറ്റിക്കുകയായിരുന്ന് ചൊറിയാണത്തിൻ്റെ ചൊറിച്ചിൽ എങനൊണ്ടെന്ന് എങ്കിലും മനിസിലാക്കണം ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഈ പ്രയോഗം ഉണ്ടോ എന്ന് കോടതി നോക്കിയോ ആ പൂർവങ്ങളിൽ അപൂർവമായ കേസാ ന്ന് ഇത്തയിൽ ഇത് ആദ്യമാന്ന് '.. വാധിക്ക് നിധി കിട്ടണം
തീർച്ച ആയും കിട്ടും. ചോദിക്കാനും പറയാനും പവർ ഇല്ലാത്ത സാദാരണ കാർക് പ്രകൃതി ആണ് പവർ. ഒരുത്തൻ ഫയർ ഫോഴ്‌സ് വണ്ടിക്കും മതിലിനും ഇടയിൽ പെട്ട് അരക്കു കീഴെ ചതഞ്ഞു അരഞ്ഞതീർന്നെ. മുട്ടുകാലിനു പുറത്തു ഇടി ആരുന്നു. ആ കാലുകൾ ദൈവം നോക്കി വച്ചു. ഒരു പാട് നാൾ ഇരിക്കേണ്ടി വന്നില്ല. ശാപം ഫലിക്കാൻ 😄
നീതി നടപ്പാക്കാൻ 18 വർഷം... അടിപൊളി ഇന്ത്യൻ നിയമ വ്യവസ്ഥ... പരാതിക്കാരൻ കേസ് നടത്തി മുടിഞ്ഞു പോകട്ടെ എന്ന് കോടതി തീരുമാനിച്ചു കാണും.. കൂടാതെ സർക്കാർ ഉദ്യോഗസ്ഥൻ കൂടി ആണല്ലോ പ്രതി 😂😂😂!!!!!... ആ ഒരു സഹായം കൂടി ഇരിക്കട്ടെ എന്ന് കോടതി തീരുമാനിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു!!!!!!!!😜😜😜!!!
18 വർഷം ഒകെ എന്തിനാ കേസ് നടത്താൻ എടുക്കുന്നത് എന്നറിയാമോ? ഈ കേസ് നടത്തിപ്പ എന്ന് പറഞ്ഞു ലക്ഷകണക്കിന് രൂപ ആ കേസ് നടത്തുന്ന ആളിൽ നിന്നും ഊറ്റി എടുക്കുവാൻ പറ്റുമല്ലോ
ഒരു അത്ഭുതവും തോന്നുന്നില്ല കാരണം ഇവിടുത്തെ നിയമം ഇങ്ങനെയാണ് പിന്നെ വെറുതെ അത്ഭുതപ്പെട്ടിട്ട് എന്തിനാ.... വെറുതെ അത്ഭുതപ്പെട്ടുകൊണ്ടിരിക്കാൻ എനിക്ക് വട്ടൊന്നുമില്ല... സിസ്റ്റങ്ങൾ നിയമം ഇതൊക്കെയും എത്രയും വേഗം മാറണം... അല്ലാതെ അടുത്ത ഇൻസിഡന്റ് ഉണ്ടാകുമ്പോൾ അത്ഭുതകരം തന്നെ എന്ന് മൂന്ന് കമന്റിട്ടിട്ട് ഒരു കാര്യവുമില്ല .. ജനങ്ങൾ സംഘടിതമായി ഇത്തരം നിയമങ്ങൾ എതിരെ പ്രതികരിക്കണം... ശക്തമായി ഭരണസിരാകേന്ദ്രങ്ങൾ വളഞ്ഞു ഉപരോധിക്കണം... അതൊക്കെ വലിയ പ്രയാസമാണ്... അതുകൊണ്ട് വരൂ സുഹൃത്തുക്കളെ നമുക്ക് സോഷ്യൽ മീഡിയയിൽ അനീതിക്കെതിരെ കമന്റിട്ട് കളിക്കാം...
നീണ്ട 18 വർഷം കേസ്.അത്രയും കാലം വിധി പറയാതെ അതിനു മുകളിൽ അടയിരുന്ന ജഡ്ജിമാരെ സമ്മതിച്ചു. പോലീസുകാരനെ ശിക്ഷിക്കുന്നതിന് മുന്നേ 10 വർഷവും 10 ലക്ഷവും ജഡ്ജിമാർക്ക് വിധിക്കണം .ഇത് പോലെ എത്ര പേരുടെ കണ്ണുനീർ കോടതിയുടെ അലസത കാരണം നശിപ്പിച്ചു കളഞ്ഞു. ചുമ്മാതല്ല ജനങ്ങൾ നിയമം നടപ്പാക്കുന്നത്. എത്രയോ കേസുകൾ വിധി പറയാതെ കെട്ടി കിടക്കുന്നുണ്ട്. അതൊന്നും തീർപ്പാക്കാതെ ആനകാര്യം ചേനകാര്യം എന്ന് പറഞ്ഞു ഓരോ കേസുകളും പറഞ്ഞു സമയം കളയും
ഇത്തരം വിധികൾ ഈ രാജ്യത്ത്ജനാധിപത്യവും ഒരു നിയമം വ്യവസ്ഥയും ഉണ്ടെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു പക്ഷേ ആ പരമ ചെറ്റയായ ഡിവൈഎസ്പി അപ്പീൽ പോയാൽ ഇദ്ദേഹത്തിന് ഒപ്പം പോകാൻ പറ്റുമോ സാധാരണ ക്കാരന് നീതി കിട്ടാൻ പോകുന്നില്ല
ഇപ്പോഴും ചൊറിയുന്ന തു ഒരു ശിക്ഷ ആയി അംഗീകരിതിട്ടുണ്ട് ഇപ്പോഴും ചിലരെ ഇതുപോലെ കടത്തരമായ ശിക്ഷ കൊടുക്കുന്നുണ്ട് ഇങ്ങനെ ച്യ്യുന്നവന്മാരെ തിരിച്ചു അതു പോലെ ചൊരുത്തനും തേക്കണം ഇല്ലെങ്കിൽ pidihu നല്ല തല്ലു കൊടുക്കനും എല്ലാവരും അറിയട്ടെ ചൊറിയുന്ന തിന്റ സുഖം
ഒരുപാട് താമസിച്ച് പോയി എങ്കിലും അദ്ദേഹത്തിന് ഒപ്പം നിന്ന് നീയമ പോരാട്ടം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ സാധാരണ ഇങ്ങനെ സംഭവിക്കാറില്ല മുഴുത്തവന്റെ കൂടെ നിക്കാനെ ആളുള്ളൂ.
പോലീസ് ചെയ്ത്തിനേക്കൾ കടുത്ത ദ്രോഹം ചെയ്തത് കോടതി.........
No . police കാരൻ്റെ ജോലി പോവും . Appeal കേസ് നടത്തുക എന്നാൽ തീ കൊണ്ട് കളിക്കുക എന്നതാണ്
Appeal-il eppol ee shiksha theernnu ennu nokkiyaal mathi.
@@shyjee828അതെന്താ?
18 കൊല്ലത്തിനുശേഷം വിധി വന്നപ്പോൾ ഒരു മാസം തടവ് അതിനു ജാമ്യം ലഭിച്ചു നല്ല കോടതി ഇനിയും ഇങ്ങനെയുള്ള കോടതികൾ ഉണ്ടാവട്ടെ
@@thereckon3592 appeal court ഒരു കേസ് വിടൽ അത്ര എളുപ്പം അല്ല കേസ് നടത്തുക ആണെങ്കിൽ താഴെ കോടതിയിൽ നല്ല രീതിയിൽ നടത്തണം . Appeal court ചെയ്ത നടപടികൾ ശരിയാണൊ എന്ന് നോക്കുക മാത്രം ആണ് ചെയ്യുക - . ആ പോലീസുകാരൻെ ജോലി പോകും ഉറപ്പ് .
18 വർഷം...... ലോകത്തിലെ ഇത്രയും വിലയില്ലാത്ത ഒരു നിയമം
18 varsham, naanam thonnunnu.
സത്യൃമാണ്....ഇത്രേം കാലം ഈ നിയമത്തെ ന്യായീകരിച്ചയാളാണ് ഞാൻ....
18 കൊല്ലം കഴിഞ്ഞ് വിധി വന്നപ്പോൾ DYSP ക്ക് ജാമ്യം കൊടുത്തു....😬
അതില്ലേ നമ്മുടെ മഹാന്മാർ എഴുതിവച്ച ഭരണ ഘടനയും നിയമവും. കുറ്റം ചെയ്തവർ രക്ഷപ്പെടും. സജി ചെറിയാൻ പറഞ്ഞത് അതാണ്.
@@krishnabhat8045 എന്നിട്ടോ 1 മാസം തടവും 😡🤬 നിയമം
ennitt shikshayo 1 month thadavum 1000 rs pizhayum..kashtam
! 18 വർഷം നീണ്ട കാത്തിരിപ്പ്, എന്നിട്ട് ഒരു മാസം വെറും തടവ്, പോരാത്തതിന് ജാമ്യവും ! നീതിന്യായ വ്യവസ്ഥയോട് പുഛം തോന്നുന്നു !
Correct
സത്യം'
100%
സത്യം..... സാധാരണക്കാരനെ വിഡ്ഢി ആക്കുന്ന നിയമം 👍🏻
Kidppadavum poyikitti
ഇത് കൊണ്ടൊക്കെ ആണ് സമൂഹത്തിൽ പോലീസുകാരെ കൈകാര്യം ചെയുന്ന യുവാക്കൾ കൂടി വരുന്നത്
ചൗരി ചൗരാ സംഭവങ്ങൾ കേരളത്തിൽ ആവർത്തിച്ചാൽ തെറ്റ് പറയുവാൻ പറ്റില്ല.
@@Lone_wolf-36 കോടതി വളരെ ശെരി എന്നാകും
@abduljaleel2447 കൈകാര്യം ചെയ്യാൻ വക്കീലന്മാർ ഒറ്റക്കോറ്റക്ക് വരില്ല എല്ലാം കൂട്ടമായി വരും .
ഏതു യുവാക്കൾ ആണ് mr എല്ലവരും ആരെങ്കിലും video പിടിക്കുന്നെക്കിൽ ആളാവാൻ പോലീസിനോട് കയർക്കും അല്ലാതെ ഒരുത്തനും മിണ്ടില്ല മിണ്ടിയാലും അതിനു പകരമായി വീണ്ടും പൊലീസ് ഇൻ്റെ കയിൽ നിന്ന് കിട്ടും ഇതാണ് ഇവടെ നടക്കുന്നത്😂😂😂
1 മാസ്സത്തെ തടവിനും, 1000 രൂപ പിഴക്കും വിധി വരാൻ 18 വർഷം. ബെസ്റ്റ് വിധി. സൂപ്പർ കോടതി.
😂😂😂
ഒരു മാതിരി ഊമ്പിയ വിധിയായി പോയി, ആ കഴുവേറികളുടെ സാമാനത്തിൽ കാന്താരി അരച്ച് തേക്കാൻ വിധിച്ചാൽ ഇതിലും ഭേദമായിരുന്നേനെ
പോരാത്തതിന് ജാമ്യവും എന്താല്ലേ നമ്മുടെ കോടതി
🌹റ്റിൽ അരി വറുത്ത കോടതി
ഇത് കോടതിയോ കോമഡിയോ
കർണ്ണപുടം അടിച്ച് പൊട്ടിച്ചത് തെളിഞ്ഞിട്ടും ശിക്ഷ എത്ര വിചിത്രം! കുറ്റം ചെയ്തവർക്ക് പ്രമോഷൻ! ഇരയ്ക്ക് നീതി കിട്ടിയോ? പാവങ്ങൾക്കുളള നീതി അനീതിയാണ്! ഇരയുടെ വ്യവഹാര ചിലവ് ആര് കൊടുക്കും? ഇത് നീതിയല്ല. അനീതിയാണ്! ഇതിലും ഭേദം ഇരയെ ആട്ടി ഓടിക്കയായിരുന്നു. എന്തൊരു നിയമം !! ഇതാണോ നമ്മുടെ നിയമവും കോടതിയും ??
Dysp puzhuthu ചാവും 😮😮😮
@@vivekms9937but 18 kollam sugajeevitham kitteele
എന്നിട്ടു ശിക്ഷ ആയിരം രൂപയും വെറും ഒരു മാസം തടവോ? എന്തൊക്കെയാ ഇവിടെ നടക്കുന്നത്
😢koode jamyavum kitty aal purathu thanne
നാണം ഇല്ലേ കോടതി. നിയമം എല്ലവർക്കും ബാധകം ആണ് അത് വിധി പറയാൻ ഇരിക്കുന്ന കോടതി ആയാലും.
Valla Hidi Karano Bangaliyo Aanel 10 Deys Ullil Akathu Aakum Ee Courtkal
കോടതിക്ക് തെളിവുകളിൽ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ
ഡാ പൊട്ടാ
കോടതി വിധിയെ പുച്ഛിച്ചാൽ ...
ഈ കമൻ്റ് കോടതി കണ്ടാൽ ...
നിൻ്റെ പേരിൽ കേസെടുക്കും.
@@ryanxavier6813pazham
@@ryanxavier6813പാവങ്ങളുടെ കാര്യത്തിൽ മാത്രം
നല്ല നീതി. ഇപ്പോഴും പറയുന്നു ഇങ്ങോട്ടൊരു അടി കിട്ടിയാൽ ഇരുട്ടടി കൊടത്തെങ്കിലും അതങ്ങ് തീർക്കണം. കോടതിയും പോലിസുമൊന്നും ഒരു നീതിയും വാങ്ങി തരില്ല. ഇവിടെ സാധാരണക്കാരേ സംരക്ഷിക്കാൻ ഒരു നിയമവുമില്ല....
Correct
🙏👍
ഇവിടെ പണക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാൻ ആണ് നിയമങ്ങൾ മറ്റു മനുഷ്യർക്ക് നായയുടെ വില പോലും ഇല്ല ഉദാഹരണത്തിന് ആ ചേട്ടൻ ഒരു പോലീസുകാരനെയോ ഒരു സമ്പന്നനായ വ്യക്തിയെയോ മർദ്ദിച്ചു നഗ്നനാക്കി ചൊറിയണം തേച്ചാൽ എന്തായിരിക്കും ഫലം
Correct
അനാവശ്യം ആയി കിട്ടിയത് ആണേൽ മായാവി സിനിമയിൽ മമ്മൂട്ടി കഥാപാത്രം പോലെ ആകുക. ഇരുട്ടടി... പിന്നെ എണീറ്റു നടക്കരുത്
നിയമം കയ്യിൽ എടുക്കുക. എന്നാലേ ഈ രാജ്യത്ത് നീതി കിട്ടൂ 😊
👍🔥
No
👏👏👏
ഇത്രയും ക്രൂരമായ ഒരു ശിക്ഷ വിധിക്കാൻ കോടതിക്ക് എങ്ങനെ മനസുവന്നു ആ ശിക്ഷയിൽ എന്തെങ്കിലും ഇളവ് ചെയ്തു കൊടുക്കണം plzz
അദ്ദേഹം ഇത്രയും നാൾ കോടതി കയറി ഇറങ്ങിയതിന് ആര് ഉത്തരം പറയും
1000 രൂപ പിഴ അര്കുവേണ്ടി ആണ് ഈ നിയമങ്ങൾ 😭😭😭😭😭
പോരാത്തതിന് കോടതി ചിലവും 😢😢
🌹റ്റിൽ അരി വറുത്ത കോടതി
@@ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറകലക്കി തിമിർ തു ഇതാണ് കമന്റ്
Judgikku malayali police kallan panam koduthu kanum.
ഇത് ഒരുമാതിരി പുള്ളിയെ ആകുന്ന പരുപാടി പോലെ ഉണ്ട് ഈ വിധി.. Ithinelm നല്ലത് കേസിന്റെ വിധി വരാതെ ഇരിക്കുന്നത് ആയിരുന്നു
1 മാസത്തെ ശിക്ഷ 1000 രൂപ പിഴ ഇതിനാണ് 18 വർഷം കഷ്ട്ടം.
അതും ജാമ്യവും കൊടുത്ത് താലോലിച്ചാണ് കോടതി അവരെ വിട്ടയച്ചത്.😅😅
May almighty God give him right justice.
പെണ്മക്കളുടെ ഏറ്റവും വലിയ ഹീറോ...അച്ഛൻ❤️
“”ഞാൻ തകർന്ന് തരിപ്പണമായി“”
എന്റെ കണ്ണ് നിറഞ്ഞു.. കേൾക്കുന്ന മക്കൾക്ക് എത്ര മനോവിഷമം അത് പോലെ അച്ചന്റെ നിസ്സഹായ അവസ്ഥ 😢😢
എന്റെ Dysp സാറേ🙏
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ തെറ്റ് helmet ഇടാതെ bike ഓടിക്കന്നതും seat belt ഇടാതെ car ഓടിക്കുന്നതും ആണ് 😂😂
🤣
അത് രണ്ടു തെറ്റ് കൂടി ഇല്ലങ്കിൽ ഇന്ത്യ ഒന്നാമത് 😅
Athu sadharanakkaranu cheyyumbol mathram
No. PUC സർട്ടിഫിക്കറ്റ് ഇല്ലാത്തതും അലോയ് ഇടുന്നതുമാണ് ജാമ്യമില്ലാത്ത കുറ്റം 😢
ഇതുപോലുള്ള കോടതിയും pooo നിയമവും...
🌹റ്റിൽ അരി വറുത്ത കോടതി
അടുത്തതായി വേദിയിൽ ആ നീതിബോധം ഇല്ലാത്ത ജഡ്ജിയുടെ ചുക്കാമണിയിൽ ചൊറിയണം തേക്കുന്ന ചടങ്ങ് ആണ്.... 😂
😮
അതേ അങ്ങനെ ചെയ്യണം 1000 രൂപ കൊടുത്തു ഒരു മാസം തടവും കിടക്കാമെന്നു പറഞ്ഞു ജഡ്ജിക്കും തേച്ചു കൊടുക്കാം 😂
ഇവരെ dismiss ചെയ്യാൻ പോലും കഴിയാത്ത നിയമം. പിന്നെങ്ങനെ പോലീസ് നന്നാവും?
പ്രതികരിക്കാൻ പോലും പറ്റാത്തതാണ് ഏററവും വലിയ സങ്കടം,
18-വർഷം
1 mnth ജയിൽ ശിക്ഷ
1000/- rs പിഴ 😢
നഷ്ടപ്പെട്ടത് പാവങ്ങളായ പൊതു ജനങ്ങൾക്ക് മാത്രം
we need the same system
1) Annyan
2) kandasami
3) 4 the people like
Mm
നിയമം ക്യാഷ് ഉള്ളവന് ഒന്ന് ഇല്ലാത്തവന് ഒന്ന് കേരളം 🙏
പാവം.. 18 വർഷം നീതി നേടി നടന്നു.. അവസാനം വെള്ളത്തിൽ വരച്ച പോലെ ഒരു വിധി.. അതിനും ജാമ്യം.. കുറെ കാലം മേൽക്കോടതിയിൽ കേസ് പോവും.. അപ്പോഴേക്കും ആരെങ്കിലും ഒക്കെ അങ്ങ് പോവും.. പാവപ്പെട്ടവൻ എന്നും അനുഭവിക്കാൻ വിധിക്കപ്പെട്ടവർ..
Action hero biju മാർക്ക് ഒരു പാoo ആരിക്കട്ടെ
പൊന്നു സഹോദരന്മാരേ... നമ്മൾ തെറ്റ് ചൈതില്ല എന്ന് നമുക്ക് ഉറപ്പ് ഉണ്ട് എങ്കിൽ.... എന്തായാലും നമ്മൾ ഒരുനാൾ മരിക്കേണ്ടവർ ആണ്...കൊടതിയുട കോമഡി ക്ക് കാത്ത് നിൽക്കാതെ.... വിധി ഏത് വിതേനെ യും നമ്മൾ തന്നെ നടപ്പാക്കുക.... ഒന്നും ഇല്ലാത്തവൻ ഇറങ്ങി തിരിച്ചാൽ... ആർക്കും തടയാൻ ആകില്ല...വിതി നടക്കുക തന്നെ ചെയ്യും
Correct
👍👌
👍
Palappozhum chindich urakkam poitulla sathyam.cheyyatha kuttathinu akathu kedakkendi vannal enthu cheyyanam enn oru plan nallathanu
അത് ചെയ്തിരുന്നു എങ്കിൽ ആ ചേട്ടൻ ഇപ്പോൾ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയേനെ
നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പരാജയം തന്നെ. ഇനിമേൽക്കോടതികൾ കഴിയുമ്പോൾ പരാതിക്കാൻ മരിച്ചിരിക്കും.
ഒരു മനുഷ്യനെ ഇത്രയും ദ്രോഹിച്ചിട്ട് അയാൾക്ക് നീതി കിട്ടിയോ , കാശും,അധികാരവും ഉള്ളവർക്ക് ഒരു നിയമത്തെയും പേടിക്കേണ്ട , അതിന് കൂട്ടായ് പാർട്ടിക്കാരും കോടതിയും, അയാൾക്ക് കിട്ടിയത് നീതി അല്ല അനീതി
👍
👍
Correct
പതിനെട്ടു വർഷം ഒരു സാധു മനുഷ്യന് നീതി കിട്ടാൻ! ഈ കാലഹരണപ്പെട്ട കോടതി വ്യവസ്ഥിതികൾ എന്നാണ് മാറുന്നത്? ഇത്തരം പരാതികൾക്ക് ശിക്ഷ വിധിക്കാൻ രണ്ടാഴ്ച പോരെ? പതിനെട്ടു വർഷം നീതി കിട്ടാൻ ആ പാവം ജീവിച്ചിരുന്നല്ലോ എന്ന് ആശ്വാസം!
ഇവിടെ ഒറ്റനിയമമേ ഉള്ളൂ....കാശും പിടിപാടുമുള്ളവന് എന്ത് തന്തേലാഴികയും ചെയ്യാം...
മലിനീകരണത്തിനെതിരേ പ്രതികരിച്ചയാളിന് ഈ അവസ്ഥ....☹️
18വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ കിട്ടിയ 'നീതി'
'1' മാസം തടവും '1000'കുണുവ പിഴയും
ഒരു dysp ജയിലിൽ ആവുക എന്നു പറഞ്ഞാൽ അയാൾക്ക് ഉണ്ടാകുന്ന അപമാനം മാത്രം മതി ശിക്ഷ. ... ഇനി അയാൾ പിടിക്കുന്ന പ്രതി പോലും തിരിച്ചു പറയും ഡാ മൈരേ താനും എന്നെ പോലെ പ്രതി ആണ് എന്നു 💁
ഉമ്പിയ നിയമം.. നഷ്ടപരിഹാരം ഒന്നും കൊടുക്കില്ലേ.. പിന്നെ എന്ത് നീതി ആണ്.😂😂 .. കുറ്റം ചെയ്യുന്നവർ നിയമത്തെ നോക്കി പരിഹസിക്കും..
കർണ്ണപടം അടിച്ചു പൊട്ടിച്ചു,നഗ്നനാക്കി ചൊറിയണം തേച്ചു... 2006ൽ കേസ് 2024ഡിസംബറിൽ വിധി... 1മാസം തടവും 1000രൂപ പിഴയും... പ്രതിക്ക് കോടതി വക ജാമ്യവും 🙏🏾🙏🏾🙏🏾
കേസ് നടത്തുന്ന കാശ് ഉണ്ടെങ്കിൽ കൊട്ടേഷൻ കൊടുക്കാം.. സമയ ലാഭം, സംതൃപ്തി..etc... ആളുകൾ ആ വഴി തെരഞ്ഞെടുത്താൽ കുറ്റം പറയാൻ പറ്റില്ല.
ഒരു 10 ലക്ഷം രൂപ എങ്കിലും വിധിക്കുന്ന മായിരുന്ന് ഇത്രയു കാലം കോടതി കേറി ഇറങ്ങി നടന്ന മനുഷ്യന് 18 വർഷത്തിന് ശേഷം കൊടുത്ത വിധി കൊള്ളം പ്രതി കുറ്റക്കാരൻ ആണന്ന് ബോധം വന്നട്ട് നൽകിയ ശിക്ഷ ഇതാന്നോ ശിക്ഷ ഇത് ശിക്ഷയല്ലാ വാദിയെ കോടതി പറ്റിക്കുകയായിരുന്ന് ചൊറിയാണത്തിൻ്റെ ചൊറിച്ചിൽ എങനൊണ്ടെന്ന് എങ്കിലും മനിസിലാക്കണം ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഈ പ്രയോഗം ഉണ്ടോ എന്ന് കോടതി നോക്കിയോ ആ പൂർവങ്ങളിൽ അപൂർവമായ കേസാ ന്ന് ഇത്തയിൽ ഇത് ആദ്യമാന്ന് '.. വാധിക്ക് നിധി കിട്ടണം
നമ്മുടെ നീതി വ്യവസ്ഥ ഏത്ര പരിഹാസ്യമാണ്
ഇരുട്ടത്ത് ചോറു കൊടുത്തു വെളിച്ചത്തു കിടത്തി ഉറക്കിയാൽ മതിയായിരുന്നു😂
സത്യം
നീതി നടത്തി തരാൻ ആരുമില്ലേ!!!!!!??????????????😭🙏
ഈ ചൊറിഞ്ഞ കേസിന് പോലും ഒരു മാസത്തെ ശിക്ഷയും 1000 കുലുവ പിഴയടക്കാനും വേണ്ടി വന്നത് 18 വർഷം.
നിയമമേ... ....നമിക്കുന്നു.
ആരേലും നോക്കി വെച്ചോളും... എന്നേലും കിട്ടും.. ചൊറിയും പിന്നെ പൊട്ടും അങ്ങനെ kidannu🧐അങ്ങ് തീരും!!
👍👍👍
❤️ prakriti niyamangalil mathram aanu oru pratheeksha .nammide kanmubnil thanne und udaharanangal
തീർച്ച ആയും കിട്ടും. ചോദിക്കാനും പറയാനും പവർ ഇല്ലാത്ത സാദാരണ കാർക് പ്രകൃതി ആണ് പവർ. ഒരുത്തൻ ഫയർ ഫോഴ്‌സ് വണ്ടിക്കും മതിലിനും ഇടയിൽ പെട്ട് അരക്കു കീഴെ ചതഞ്ഞു അരഞ്ഞതീർന്നെ. മുട്ടുകാലിനു പുറത്തു ഇടി ആരുന്നു. ആ കാലുകൾ ദൈവം നോക്കി വച്ചു. ഒരു പാട് നാൾ ഇരിക്കേണ്ടി വന്നില്ല. ശാപം ഫലിക്കാൻ 😄
പണം ഉണ്ട് ഞങ്ങൾക്ക് അതു കാണാതിരിക്കാൻ കഴിയില്ല എന്ന് കോടതി
നല്ല തൊലിഞ്ഞ നിയമം
നീതി നടപ്പാക്കാൻ 18 വർഷം... അടിപൊളി ഇന്ത്യൻ നിയമ വ്യവസ്ഥ... പരാതിക്കാരൻ കേസ് നടത്തി മുടിഞ്ഞു പോകട്ടെ എന്ന് കോടതി തീരുമാനിച്ചു കാണും.. കൂടാതെ സർക്കാർ ഉദ്യോഗസ്ഥൻ കൂടി ആണല്ലോ പ്രതി 😂😂😂!!!!!... ആ ഒരു സഹായം കൂടി ഇരിക്കട്ടെ എന്ന് കോടതി തീരുമാനിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നു!!!!!!!!😜😜😜!!!
18 വർഷം ഒകെ എന്തിനാ കേസ് നടത്താൻ എടുക്കുന്നത് എന്നറിയാമോ? ഈ കേസ് നടത്തിപ്പ എന്ന് പറഞ്ഞു ലക്ഷകണക്കിന് രൂപ ആ കേസ് നടത്തുന്ന ആളിൽ നിന്നും ഊറ്റി എടുക്കുവാൻ പറ്റുമല്ലോ
നിയമവാഴ്ചയിൽസാധാരണക്കാർക്ക് വിശ്വാസമില്ലാതാകും ഇതൊക്കെ കേൾക്കുമ്പോൾ
ഉടനെ ജാമ്യവും കിട്ടി അടി പൊളി bestകോടതി
ഇതെന്ത് വിധി
എന്ത് കോടതി
എന്ത് നിയമം
വേറേ രാജ്യത്ത് കേസ് കൊടുക്കാനുള്ള നിയമം വേണ്ടി വരും അല്ലാതെ ഇവിടെ നീതികിട്ടുമോ
കേരളമെന്ന് കേട്ടാലോ
അഭിമാനപൂരിതമാകണം
എന്ന് മാറ്റി
ലജ്ജിതനാവണം എന്ന് എല്ലാവരും തിരുത്തി വായിക്കുക😅😅😅
18 വർഷം ഒരു ചെറിയ കേസിന് എടുത്ത് സമയം ഇതുപോലെ എത്രയോ കേസ്കൾ.
1000രൂപ പിഴ അത് കുറച്ചു കൂടുതൽ അല്ലേ, ഉടൻ ജമ്യവും ലഭിച്ചു, വിധി വന്നത് 18 കൊല്ലത്തിനു ശേഷവും, എന്ത്.......... ലെ നിയമം
സത്യത്തിൽ നമ്മളോടും നമ്മെ ഭരിക്കുന്ന രാഷ്ട്രീയക്കാരോടും നിയമത്തോടും നിയമം നടപ്പിലാക്കുന്ന ജഡ്ജിമാരോടും പുച്ഛം തോന്നുന്നു
ഒരു അത്ഭുതവും തോന്നുന്നില്ല കാരണം ഇവിടുത്തെ നിയമം ഇങ്ങനെയാണ് പിന്നെ വെറുതെ അത്ഭുതപ്പെട്ടിട്ട് എന്തിനാ.... വെറുതെ അത്ഭുതപ്പെട്ടുകൊണ്ടിരിക്കാൻ എനിക്ക് വട്ടൊന്നുമില്ല...
സിസ്റ്റങ്ങൾ നിയമം ഇതൊക്കെയും എത്രയും വേഗം മാറണം... അല്ലാതെ അടുത്ത ഇൻസിഡന്റ് ഉണ്ടാകുമ്പോൾ അത്ഭുതകരം തന്നെ എന്ന് മൂന്ന് കമന്റിട്ടിട്ട് ഒരു കാര്യവുമില്ല .. ജനങ്ങൾ സംഘടിതമായി ഇത്തരം നിയമങ്ങൾ എതിരെ പ്രതികരിക്കണം... ശക്തമായി ഭരണസിരാകേന്ദ്രങ്ങൾ വളഞ്ഞു ഉപരോധിക്കണം... അതൊക്കെ വലിയ പ്രയാസമാണ്... അതുകൊണ്ട് വരൂ സുഹൃത്തുക്കളെ നമുക്ക് സോഷ്യൽ മീഡിയയിൽ അനീതിക്കെതിരെ കമന്റിട്ട് കളിക്കാം...
ഇതാണ് പറയുന്നത് കിട്ടിയിട്ടുണ്ടോ തെളിവില്ലാത്ത രീതിയിൽ കൊടുത്തങ്ങ് തീർകുക😂😂😂😂
സാധാരണക്കാരന് ഒരു വിലയും ഇല്ലാത്ത നാടാണ് കേരളം......
വിധി കേട്ടിട്ട് നാണംതോന്നുന്നു..
വൃത്തികെട്ട കൊടത്തി നാണമില്ലത്ത വർഗ്ഗം.
18 varsham kazhinju, 1 maasam thadavum, 1000 roopa pizhayum....What the FCUK is wrong with our judiciary...😡😡😡😡😡😡😡😡😡😡😡😡😡😡😡😡
നീണ്ട 18 വർഷം കേസ്.അത്രയും കാലം വിധി പറയാതെ അതിനു മുകളിൽ അടയിരുന്ന ജഡ്ജിമാരെ സമ്മതിച്ചു. പോലീസുകാരനെ ശിക്ഷിക്കുന്നതിന് മുന്നേ 10 വർഷവും 10 ലക്ഷവും ജഡ്ജിമാർക്ക് വിധിക്കണം .ഇത് പോലെ എത്ര പേരുടെ കണ്ണുനീർ കോടതിയുടെ അലസത കാരണം നശിപ്പിച്ചു കളഞ്ഞു. ചുമ്മാതല്ല ജനങ്ങൾ നിയമം നടപ്പാക്കുന്നത്. എത്രയോ കേസുകൾ വിധി പറയാതെ കെട്ടി കിടക്കുന്നുണ്ട്. അതൊന്നും തീർപ്പാക്കാതെ ആനകാര്യം ചേനകാര്യം എന്ന് പറഞ്ഞു ഓരോ കേസുകളും പറഞ്ഞു സമയം കളയും
നമ്മുടെ കോടതിയുടെ ഒരു കേസ്, ജനങ്ങളുടെ ഒരു വിധി.
ഒരു നായകൊരണ തേച്ച കേസുപോലും വിദിപറയാന്‍ 18 വര്‍ഷം എടുത്തു. എന്തൊരു ഗതികേട്
ഇതോ.... നീതി......
18 വർഷം നീതി കിട്ടാൻ !!!! നാണമില്ലേ നീതിപീഠമേ ?
കോടതിവിദിച്ചത്പരാദികാരനയാണ്
വളരെയധികം ബഹുമാനിക്കപ്പെടേണ്ട കോടതികളും വളരെ മികച്ച നിയമങ്ങളും🙌🏻🙌🏻
Justice delayed is justice denied..
എങ്ങനെ ഉണ്ട് മക്കളെ ഇന്ത്യൻ നിയമം 🫠
Pavam 😢😢😢
.
18 വർഷം കേസ് നടത്തി അവസാനം പ്രതികൾക്ക് ജാമ്യം 😄😄 എന്തു നല്ല നിയമമുള്ള നാട്..
കോടതി വിധികൾ മിക്കതും ആളും തരവും നോക്കിയാണ്
ഒരു സാധാരണ പൗരന് ഈ രാജ്യത്തിൽ ഒരു വിലയും ഇല്ലെന്നു വീണ്ടും തെളിയിച്ച കോടതിക്ക് നല്ല നമസ്കാരം🤬.പാവം ചേട്ടൻ 😢
ഇത്രയേ ഉള്ളൂ ശിക്ഷ എന്ന് ഈ മനുഷ്യന് ആരെങ്കിലും നേരെത്തെ പറഞ്ഞു കൊടുത്തിരുന്നെങ്കിൽ....
ഈ നിയമ സംവിധാനത്തെ വിശ്വസിച്ചു ഈ നാട്ടിൽ ജീവിക്കണം.
കോടതി നിലപാടുകൾ നാടിന്റെ നല്ല നാളേക്ക് ആവണം. സാധരണക്കാരന് നീതി ഇവിടെ കിട്ടാൻ പ്രയാസം..
ഇപ്പോഴും ഇവന് ശിക്ഷയില്ല അവൻ അപ്പീൽ പോയി 18 വർഷം കഴിഞ്ഞപ്പോൾ നല്ല നിയമ സംവിധാനം 😂😂😂
നിയമങ്ങൾ ഉന്നതൻമാർക്കൊപ്പം.
ഇത്തരം വിധികൾ ഈ രാജ്യത്ത്ജനാധിപത്യവും ഒരു നിയമം വ്യവസ്ഥയും ഉണ്ടെന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്നു പക്ഷേ ആ പരമ ചെറ്റയായ ഡിവൈഎസ്പി അപ്പീൽ പോയാൽ ഇദ്ദേഹത്തിന് ഒപ്പം പോകാൻ പറ്റുമോ സാധാരണ ക്കാരന് നീതി കിട്ടാൻ പോകുന്നില്ല
ഇത്രയും വേഗത്തിൽ ശിക്ഷ വിധിച്ച കോടതിക്ക് അഭിനന്ദനങ്ങൾ
ത്‌ഫു .... അവരാതിച്ച കാലിനെടേലെ നിയമം
ഇപ്പോഴും ചൊറിയുന്ന തു ഒരു ശിക്ഷ ആയി അംഗീകരിതിട്ടുണ്ട് ഇപ്പോഴും ചിലരെ ഇതുപോലെ കടത്തരമായ ശിക്ഷ കൊടുക്കുന്നുണ്ട് ഇങ്ങനെ ച്യ്യുന്നവന്മാരെ തിരിച്ചു അതു പോലെ ചൊരുത്തനും തേക്കണം ഇല്ലെങ്കിൽ pidihu നല്ല തല്ലു കൊടുക്കനും എല്ലാവരും അറിയട്ടെ ചൊറിയുന്ന തിന്റ സുഖം
നിയമം കൈയ്യിലെടുക്കാൻ പാടില്ല എങ്കിലും ചിലപ്പോൾ ചിലർ കൈയിൽ എടുക്കും കാരണം ഇതൊക്കെ തന്നെ..
18 വർഷം കാത്തിരുന്നാലെന്താ.. ശിക്ഷ ഒരു മാസമേ ഉള്ളുവെങ്കിലും കുഴപ്പമില്ല.
ഫൈൻ ആയിരം ഉണ്ടല്ലോ!
ഹാവൂ.. 😂
ഈ പാവം മനുഷ്യന് അമ്പതുലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണം കോടതി വിധിപുനപരിശോധിക്കണം... ഇത്രയും ക്രൂരത ചൈത വർക്കുള്ള ശിക്ഷ ഇതാണോ....
18 varshem chetta niayamam
മറ്റേതിലെ നിയമം നീതി ലഭിക്കാൻ 18 വർഷം
18 വർഷം. നാണക്കേട് 🙏🏼🙏🏼🙏🏼
ഇവനൊക്കെ എത്ര പേരെ ഇതിനപ്പുറം ചെയ്ത് കാണും,, കോടതിക്കാണ് അവാർഡ് അവനെ dysp വരെ ആക്കിയതിനു
കോണതി 😢
കൊണോത്തിലെ കോടതി
ഒരു വല്ലാത്ത വീതി...പുച്ഛം മാത്രം...പോലീസുകാരും മിടുക്കനുമായി...ഒരു പാവം മനുഷ്യൻ..😢
One month only😮😮😮 . Avante pention eaduthu kalayannam. Kaikooli eathra vagikannum
കോടതി കഷ്ടം
ഇത് ആണ് നീതി
ഒരു മാസം തടവ് . ആയിരം ഉലുവ പിഴ . കഷ്ടം തന്നെ😡
Dysp കിട്ടിയ കടുത്തശിക്ഷ..കോടതിയോട് പുച്ഛം മാത്രം 😔😔
ആ ബെസ്റ്റ് കോടതി ഒരു മാതിരി കോത്താഴത്തേ വിധി
ഈ നാട് ഒരിക്കലും നന്നാവില്ല
ഈ നിയമ സംവിധാനത്തിൽ നീതി ലഭിച്ച ആരേലും ഉണ്ടോ കേരളത്തിൽ......
കേരള പോലീസ് ആയോണ്ടാണോ ശിക്ഷ കുറഞ്ഞു പോയത്
നമ്മുടെ നാട്ടിൽ നിന്ന് ഒരാൾക്ക് ലഭിക്കുന്ന ശിക്ഷ... എന്ത് തൈരിലെ നീതി....
കണ്ണിൽ ചോരയില്ലത്ത വിധിയയിപ്പോയി 😢😢😢
അയാഴുടവീട്ടിൽകയറി.മക്കളുടദേഹത്ത്ഇതുപോലചേയ്യണം.അപ്പോൾ.എങനശിഷവിതിയന്ന്നോക്കാം
18 വർഷം തന്നെ ഒരു അനീതിയല്ലേ😢
ഒരുപാട് താമസിച്ച് പോയി എങ്കിലും അദ്ദേഹത്തിന് ഒപ്പം നിന്ന് നീയമ പോരാട്ടം നടത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ സാധാരണ ഇങ്ങനെ സംഭവിക്കാറില്ല മുഴുത്തവന്റെ കൂടെ നിക്കാനെ ആളുള്ളൂ.
പാവം മനുഷ്യൻ. എന്തൊരു അവസ്ഥ
വിധി കേമം തന്നെ
ഒരു ദിവസം പോലും ആ പോലീസ്കാര് ജയിലിൽ കിടക്കില്ല.. വൈകിവരുന്ന നീതി അനീതി തന്നെയാണ്...കോടതിയോട് പുച്ഛം തോന്നുന്നു..😢
നാണംകെട്ട വിധി അതും പറഞ്ഞോണ്ട് വരാൻ മീഡിയയും 😡
ഇത് നീതിയല്ല.... കടുത്ത അനീതി ആണ്.... ഇതിനാണോ ആ പാവം മനുഷ്യൻ 18 വർഷം കോടതി കയറി ഇറങ്ങിയത് 🤔🤔🤔🤔.... അയാളെ പരിഹസിക്കുകയാണ് ഇ വിധിയിലൂടെ ചെയ്യുന്നത്.....