'ഇതിന് മറുപടി പറയാതെ ഒരു പോലീസുകാരനും ഇവിടുന്ന് പോകില്ല'; വെല്ലുവിളിച്ച് SFI

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 55

  • @mogitmnoko
    @mogitmnoko 2 часа назад +33

    കേരളത്തിലെ ക്രിമിനൽ സംഘമാണ് എസ്എഫ്ഐ ഈ ക്രിമിനൽ സംഘത്തെ നിയന്ത്രിച്ചില്ലെങ്കിൽ കേരളത്തിലെ വിദ്യാഭ്യാസം തന്നെ താറുമാറാവും കേരളത്തിലെ സ്റ്റേറ്റ് കാറിൽ സഞ്ചരിക്കുന്ന കുറുവാ സംഘത്തിന്റെ ബലം ഉണ്ട് എന്ന് വിചാരിച്ചിട്ടാണ് അവർ എന്ത് തോന്നിവാസവും ചെയ്യുന്നത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Час назад +12

    മതാപിതാക്കളെ പറഞ്ഞാൽ മതി,നല്ലത് പറഞ്ഞ് കൊടുത്തു വളർത്തണം മക്കളെ

  • @minimol2246
    @minimol2246 2 часа назад +15

    പിണറായി യുടെ മക്കൾ പിണറായി പോലീസിനെ വിളിക്കുന്ന വിളി

  • @thomasabraham5963
    @thomasabraham5963 2 часа назад +10

    മാതാ പിതാക്കൾ ഇതു കാണുന്നില്ലയോ കടന്ന അവിടെ പോയി സ്വന്തം മകളെ പുറത്തു കൊണ്ടു വരിക ഇങ്ങനെ ഉള്ള പഠിത്തം, രാഷ്ട്രീയ എം വേണ്ട. ഏത് പാർട്ടി ആയാലും രൂപ ആരുടെ പോകും.

  • @mohananm5170
    @mohananm5170 2 часа назад +11

    ഇതിന്റെ ഗുരു മണി ആശാൻ

  • @LocalTalkEntmT
    @LocalTalkEntmT 2 часа назад +9

    അവന്റെയൊരു വെല്ലുവിളി 😃😃😃😃😃😃

  • @varghesemd567
    @varghesemd567 Час назад +4

    CPM വളർത്തുന്ന ക്രിമിനൽ സംഘം' നാളത്തെ ശിവൻകുട്ടി മാർ

  • @kerala301
    @kerala301 Час назад +2

    ഇന്നാണ് പോലീസുകാരോട് ബഹുമാനം തോന്നിയത്

  • @IshaMol-zn6hq
    @IshaMol-zn6hq 2 часа назад +11

    Ksu❤❤❤❤❤❤❤❤

  • @yavuttychiramanangad91
    @yavuttychiramanangad91 2 часа назад +6

    Kakikullile kallanmare
    Pinarayi vijayante kallenmare ennu koodi viliku mone

  • @FaisalKulamullathil
    @FaisalKulamullathil 54 минуты назад +2

    Sfi ക്കാരെ പോലിസ് നിങ്ങളെ ആൾക്കാർ തന്നെ യല്ലേ

  • @MuhammedAli-zi6pg
    @MuhammedAli-zi6pg 23 минуты назад

    ഇങ്ങനെ തന്നെ പഠിപ്പിക്കണം കുട്ടികളെ നമിച്ചു sfi 🙏🏽

  • @smsd000vlogs
    @smsd000vlogs 2 часа назад +5

    Nalla karyam police cheythal abhinandikkuka thanne venam

  • @SASIDHARANPP-o9j
    @SASIDHARANPP-o9j Час назад +1

    കൂട്ടിൽ നിന്ന് കുരച്ചിട്ട് കാര്യമില്ല

  • @sajeevnarayanan8629
    @sajeevnarayanan8629 10 минут назад +1

    പത്ത് വർഷം മുമ്പ് സുധാകരന് ആഭ്യന്തര വകുപ്പ് കൊടുത്തിരുന്നെങ്കിൽ ഇതിന്റെ പൊടിപോലും കാണില്ലായിരുന്നു

  • @riyasmadridista
    @riyasmadridista 56 минут назад +1

    KSU 💙🫂

  • @kpantonyantony
    @kpantonyantony Час назад +1

    Ban SFI.

  • @anualex4005
    @anualex4005 Час назад +1

    നാട്ടിൽ പോലീസി ന്നു ഒരു വിലയും ഇല്ലേ 🤔എന്താ ആണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത് padich എവിടെ എങ്കിലും പോയി രക്ഷപെടാൻ നോക്കു ഒരു നേതാക്കൾ ന്നും കാണില്ല പിന്നീട് നഷ്ടം നിങ്ങൾക്കും കുടുംബം തിന്നും ആണ് മനസിൽ അക്കു ഇനിയെങ്കിലും

  • @ShinajKpr
    @ShinajKpr Час назад

    സ്വാതന്ത്ര്യം ജനാധിപത്യം 😂😂🤣🤣🤣🤣

  • @varunk6183
    @varunk6183 Час назад

    പച്ചപൈക്ക് നല്ലോണം കിട്ടണം

  • @nasarpy3453
    @nasarpy3453 45 минут назад

    അവിടെ അർഷോ

  • @rajendranp3866
    @rajendranp3866 Час назад

    നാട്ടുകാർ രംഗത്തിറങ്ങിയാൽ എല്ലാം ഓടും

  • @rajeevanm4033
    @rajeevanm4033 Час назад

    പോലീസും കള്ളനും കളി സൂപ്പർ

  • @susaiandrews8337
    @susaiandrews8337 48 минут назад

    Go and study students!!!!

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 Час назад

    Campus politics free aakkan changoottam venam

  • @dangeRguy236
    @dangeRguy236 Час назад

    രണ്ടു ടീമും മോശമല്ല ..

  • @RAHIMEH-ck5cr
    @RAHIMEH-ck5cr Час назад

    പിണറായി പോലീസ് 😂😂😂

  • @RameshRamesh-sl3dq
    @RameshRamesh-sl3dq 6 минут назад

    PNRY kunjungal

  • @PushpavathiKG-g8h
    @PushpavathiKG-g8h Час назад

    Police ithupole polie aakuka. Enkil ivaroke nannayikolum

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Час назад

    Nariya baranam oyivakanam

  • @vishnu-pz8xt
    @vishnu-pz8xt 2 часа назад +3

    ഇങ്ങോട്ട് അടിച്ച് ആക്രമിക്കാൻ വന്നാൽ തിരിച്ച് അങ്ങോട്ട് അടിക്കും ഏത് KSU ആയാലും തിരിച്ചടിക്കും SFi🔥

    • @Itsmeserr
      @Itsmeserr Час назад +2

      Onn poda kunne avare keri akramichitt eravadham elakkunno😂

  • @alphonsexavier1381
    @alphonsexavier1381 17 минут назад

    Ethe kanupole chirri varunu. Aro paranna pole samarakare police adikunilla😂😂😂😂😂😂

  • @lathikas6478
    @lathikas6478 Час назад

    Koduthath nannayi

  • @SharzzZodiac
    @SharzzZodiac 2 часа назад

    Ithinte okke veetile samskaram kollam😂😂😂valarthugunam

  • @josepp5168
    @josepp5168 Час назад

    Hahaha

  • @SaileshKumar-t1t
    @SaileshKumar-t1t Час назад

    Manthrimareym mla mareum makkal ethiliundo ennu e makkalum parentsum nokkanam

  • @AbaiP-p4b
    @AbaiP-p4b Час назад

    😃😃😃

  • @lathikas6478
    @lathikas6478 Час назад

    Nalathe nasangal

  • @usr231
    @usr231 2 часа назад +1

    🤣🤣