ശത്രുക്കൾക്ക് പോലും ഈ ​ഗതി വരുത്തരുതേ..; പൊലീസിൻ്റെ അവസ്ഥ | Kasaragod

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 311

  • @LOVEFORALL8273
    @LOVEFORALL8273 3 дня назад +318

    സ്വന്തം പാർട്ടികാരോട് ഇങ്ങനെ അല്ലെ ചെയ്യാവു😄

    • @manojks1716
      @manojks1716 3 дня назад +6

      അതു തന്നെ, ഇതൊക്കെ ഒരു നമ്പരല്ലേ

    • @shijuottayan2443
      @shijuottayan2443 3 дня назад

      😂​@@manojks1716

  • @ThinkGood169
    @ThinkGood169 3 дня назад +234

    ലെ ജലപീരങ്കി: അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാനങ് പൊക്കോട്ടെ?

  • @GAME-2is6
    @GAME-2is6 3 дня назад +98

    ആദ്യമായിട്ടാ ഒരു ന്യൂസ്‌ കണ്ട് ഇത്രേം ചിരിക്കുന്നെ 😂😂😂

    • @murthalashaheemaboobacker1263
      @murthalashaheemaboobacker1263 3 дня назад +1

      Correct😂😂😂😂

    • @gokulkrishnaur
      @gokulkrishnaur 17 часов назад +3

      Tear gas എറിഞ്ഞപ്പോൾ തിരിച്ചു എടുത്ത് എറിഞ്ഞ വീഡിയോ 😂

  • @Free_birds755
    @Free_birds755 3 дня назад +129

    ഞാൻ നേരത്തെ കണ്ടു ചിരിച്ചു ഒരു വഴിയായി

  • @Fine-fm1kh
    @Fine-fm1kh 3 дня назад +111

    നല്ല വണ്ടി വാങ്ങന്‍ പോലും പൈസ ഇല്ല government ന്

    • @BIRD_MAN_009
      @BIRD_MAN_009 2 дня назад

      Nalla vandi vangitu enthu karyam😂 ivanmaru nashipichu kayil tharulee

  • @sebinantony6983
    @sebinantony6983 3 дня назад +112

    അത് സല്യൂട്ട് കൊടുത്തതാണ്. സമരം ഡിഫിയുടെത് ആണല്ലോ.

    • @reyanaalu
      @reyanaalu 2 дня назад

      അപ്പൊ youth Congress ന്റെ കാര്യമോ

  • @zayanmedia4251
    @zayanmedia4251 3 дня назад +51

    ഇന്ന് മൊത്തം comedy aanallo😂🤣

  • @seefamily_
    @seefamily_ 3 дня назад +69

    പിണറായിൻ്റെ കയ്യിൽ നിന്നല്ലേ മെഡൽ മേടിച്ചേ 😂 അങ്ങനെ വരൂ 😂😂😂

  • @rajeevrrajan6271
    @rajeevrrajan6271 3 дня назад +71

    പാവം ജലപീരങ്കി ഡ്രൈവർക്കു പേടിയാ പണി കിട്ടും dyfi ആണ്

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 3 дня назад +21

    അടിപൊളി അവതരണം 👍🏻👍🏻👍🏻😃

  • @ivancharlie9071
    @ivancharlie9071 16 часов назад +2

    Nannayi😂

  • @Mrpvbr5031
    @Mrpvbr5031 3 дня назад +16

    ഇതിലും നല്ലത് അയല്പക്കത്തെ വീട്ടിലെ പൈപ്പ് തുറക്കുന്നത് ആയിരുന്നു 🤣🤣🤣

  • @padmakumar8565
    @padmakumar8565 3 дня назад +142

    കേരള പോലിസ് തന്നെ ഒരു കോമഡി ആണ്.

    • @abdulmajeedabdul6850
      @abdulmajeedabdul6850 3 дня назад

      Snsnsndbdbhshzst❤nxjxxnnxxnxnxnxnxnxnxncnxjxjxhdhxbxxbxbbxnxxnxnxjxjxjxhxxhxjxjxnxnxnx
      ..❤❤❤❤😂😂😂😂

    • @abdulmajeedabdul6850
      @abdulmajeedabdul6850 3 дня назад +1

      ❤❤😂😂🎉🎉🎉😢😮😮😮😅😅😅😂😮😂😮😂😮😂😂😢😂

    • @abdulmajeedabdul6850
      @abdulmajeedabdul6850 3 дня назад +1

      ❤❤😂😂🎉🎉🎉😢😮😮😮😅😅😅😂😮😂😮😂😮😂😂😢😂

    • @abdulmajeedabdul6850
      @abdulmajeedabdul6850 3 дня назад +1

      ❤❤😂😂🎉🎉🎉😢😮😮😮😅😅😅😂😮😂😮😂😮😂😂😢😂

    • @abdulmajeedabdul6850
      @abdulmajeedabdul6850 3 дня назад +1

      ❤❤😂😂🎉🎉🎉😢😮😮😮😅😅😅😂😮😂😮😂😮😂😂😢😂

  • @MKPrasad-zv1cq
    @MKPrasad-zv1cq 3 дня назад +64

    സുജയ യുടെ ഒരു സന്തോഷം കണ്ടോ????

  • @tholoorshabu1383
    @tholoorshabu1383 3 дня назад +6

    😢😢😢😢 പോലീസ്സിൻ്റെ കുറവുകൾ😢 തെറ്റ് കുറ്റങ്ങൾ😢 അബദ്ധങ്ങൾ കുറെ പേർക്ക് ആഘോമാ ണ്.😢 പോലീസ്സ് സാധാരണക്കാരുടെ കാവൽഭൂതരാണ്.😢 ഉണ്ട്- കുറവുകൾ ഏറെയുണ്ട്.😢 എന്നാൽ താങ്കൾ പരിഹസിക്കുന്നത്- കുറ്റപ്പെടുത്തുന്നത് - വിധിയ്ക്കുന്നത് ഒരു പോലീസിനെയോ ഒരു കൂട്ടം പോലീസ്സിനെയോ അല്ല കൂട്ടരെ....😢 പകരം കേരളത്തെയാണ്.😢 ഇന്ത്യയെയാണ്.😢 ഇവിടുത്തെ സധാരണ പൗരന്മാരെയാണ്,😢 ഭരണ സംവിധാനത്തെയാണ്,😢 നിയമ വ്യവസ്ഥയെയാണ്😢 പിറന്ന നാടിനെയാണ്,😢 ഇനിയെങ്കിലും ഇത് നിറുത്തൂ,😢 പോലീസ്സ് സംവിധാനത്തിൻ്റെ മനോവീര്യം നശിപ്പിക്ക്കരുത്.😢 ജെയ് പോലീസ്സ്- ജെയ് ഇന്ത്യ..❤❤❤❤❤❤❤❤❤❤❤ തോളൂർ ഷാബു - ചെറുക്കഥാ കൃത്ത് - തൃശൂർ❤❤

  • @akhilkannan5564
    @akhilkannan5564 3 дня назад +31

    30 വർഷം പഴക്കമുള്ള ടാറ്റായുടെ ലോറിയും കഷ്ടം

  • @abbasnatakkal369
    @abbasnatakkal369 3 дня назад +25

    ഭരണപക്ഷം സമരം ആണ്

  • @crazyrider5847
    @crazyrider5847 3 дня назад +7

    ആ റിപ്പോർട്ടർ മ്മടെ രാഹുൽ മാങ്കൂട്ടത്തിന്റെ അനിയനോ മറ്റോ ആണോ, നല്ല ചായ 😀

  • @abdullatheef9128
    @abdullatheef9128 3 дня назад +15

    ആ കോളേജ് യുഡിഫ് ന്റെ കീഴിൽ ആയതാണ് ഡിഫിക്ക് സമരം ചെയ്യാൻ കാരണം 😜

  • @premmayookham8794
    @premmayookham8794 3 дня назад +9

    ഡി വൈ എഫ് ഐ ആയതുകൊണ്ട് പ്രഷർ കുറച്ച് അടിച്ചത് ആയിരിക്കും ഭരിക്കുന്ന പാർട്ടിക്കാർ അല്ലേ

  • @ivinkuruvilla8557
    @ivinkuruvilla8557 День назад +1

    അവതരണം....super..👌👌

  • @Gamer_53727
    @Gamer_53727 3 дня назад +3

    വെല്ലോ electric കമ്പി ഇലേക്ക് അടിച്ചാരുന്നേൽ.. News ചരമ കോളത്തിൽ വന്നേനെ 😂😂😂

  • @RamAliChristo
    @RamAliChristo 3 дня назад +11

    സഖാക്കളെ നനയിക്കരുത് എന്ന് order ഉണ്ട്

  • @rajkumarkg2998
    @rajkumarkg2998 17 часов назад

    മൊത്തം കോമഡിയാണല്ലോ......... ഇതുപോലുള്ള വാർത്തകൾ ഇനിയും കൊണ്ട് വരണേ..... 😄😄😄😄😄😄😄😄😄😄😄😄

  • @Indian-sm4mp
    @Indian-sm4mp 3 дня назад +7

    ഇപ്പോഴത്തെ ഗോവെര്മെന്റിന്റെ
    അവസ്ഥ ഇതാണ് 😅😅😅😅😅😅😅

  • @rafeekpoovathi7708
    @rafeekpoovathi7708 3 дня назад +5

    ഞങ്ങളെ പാർട്ടികാരെ അങ്ങനെ ഞങ്ങൾ ഒന്നും ചെയ്യൂല 😂😂

  • @georgejohn3503
    @georgejohn3503 3 дня назад +4

    😂😂😂😂 nalla avatharanam😂😂❤❤

  • @Bdgindian
    @Bdgindian 3 дня назад +4

    പോലീസ് ഏമാൻമാർക്ക് എസ്എഫ്ഐക്കാരെ പേടി 🤣🤣🤣

  • @vijayrs242
    @vijayrs242 3 дня назад +8

    യൂത്ത് കോൺഗ്രസ്‌ പൊളി 😄

  • @2012abhijith
    @2012abhijith 3 дня назад +3

    ഇത് പോലെ തന്നെ ആണ്‌ കേസ് അന്വേഷണവും 🙏🏾

  • @sekkirhussain7244
    @sekkirhussain7244 3 дня назад +2

    ഞൻ മൂത്രം ഒഴിച്ചാൽ ഇതിനും സ്പീഡ് ഉണ്ട്.. 😅

  • @Salcocreation
    @Salcocreation 2 дня назад +2

    ഇത് dyfi ക്ക്‌ വേണ്ടി പ്രത്യേകം ഉണ്ടാക്കിയതാണ് 🎉

  • @Krishnanunni78
    @Krishnanunni78 3 дня назад +4

    സർക്കാർ ഉപകരണമല്ലേ സമയത്ത് പ്രവർത്തിക്കില്ല. ആ AKG സെൻ്ററിന് നേരേ ഒന്ന് പ്രയോഗിക്കാമായിരുന്നു

  • @rajupodiyan3147
    @rajupodiyan3147 20 часов назад

    Kollam Kazhychapolalalo sir!

  • @jamsheerpk2775
    @jamsheerpk2775 3 дня назад +2

    എന്റെ നാട്ടിൽ ആണ് 😂😂😂

  • @ragesh9561
    @ragesh9561 7 часов назад

    എന്തോന്ന് റിപ്പോർട്ടിങ്?

  • @askredbull6306
    @askredbull6306 3 дня назад +3

    😂😂😂😂😂😂😂😂😂😂😂😂😂 ഇതിന്റെ കുറ്റം operate ഉടെ പേരിൽ കേസ് എടുക്കോ m v d

  • @bibinbino2403
    @bibinbino2403 3 дня назад +2

    Lea 1.43 kaatu Adichu oru thulli poyalayii😂😂😂😂😂😂😂😂😂😂😂😂😂

  • @AkhilAkhil-ti2ue
    @AkhilAkhil-ti2ue 3 дня назад +2

    Cpim ഭരിക്കുന്നതിനെക്കൊണ്ട് ഇതിന് ഒന്നും പണിയില്ലാതായി 🤣🤣🤣

  • @thilakanpv4691
    @thilakanpv4691 3 дня назад +6

    മാപ്രകൾക്കും മുന്നിലേക്കും ആയിക്കൂടെ

  • @WvenGlock
    @WvenGlock 6 часов назад

    വിഷയ ദാരിദ്ര്യം

  • @user-rb8fz5gb9u
    @user-rb8fz5gb9u 3 дня назад +1

    ഇനി നേരെ അടിച്ചാൽ അതുംപറഞ്ഞു മാ പ്ര കൾ കരയുമല്ലോ.... 😅 അടിച്ചു പറത്തി എന്നും പറഞ്ഞു

  • @sabu4876
    @sabu4876 День назад

    Water സല്യൂട്ട് നൽകിയതാ 😂

  • @nvvv3313
    @nvvv3313 3 дня назад +6

    വാർത്തയാണൊ അല്ല കോമഡിയാണൊ അ അർജുൻ അവതരണം 😅😅😅😅😅😊

  • @vishnupunnad2890
    @vishnupunnad2890 3 дня назад +7

    കണ്ണൂരിലെ വരുൺ ആവും 😂 അവൻ ഞങ്ങൾക്ക് എപ്പോഴും ഇതേ പോലെ പണി തരുന്നത് ആണ് 😂

  • @Seatrvl
    @Seatrvl 2 дня назад

    എനിക്ക് വെള്ളം അടിക്കാനല്ലേ അറിയൂ സാറെ എവിടെ അടിക്കണം എന്ന് എനിക്ക് അറീല്ലല്ലോ 🤣🤣🤣

  • @muhammedjamal6411
    @muhammedjamal6411 3 дня назад +2

    കുളിക്കാൻ വന്നതാ. പറ്റിയില്ല

  • @jobinjoseph8507
    @jobinjoseph8507 3 дня назад +3

    😆🤭🤭🤭 കെ, കേരളം 😂

  • @MohammedPaivalike
    @MohammedPaivalike 2 дня назад

    Very good

  • @VighneshVikki
    @VighneshVikki 3 дня назад +3

    ഈ സമരം നടത്തി കഴിഞ്ഞ് ആഹ് സമരം എന്തിനു ചെയ്തു എന്ന് അല്ല ആർക്കും അറിയണ്ടേ മീഡിയ പോലും അതിൽ നടന്ന ട്രോൾ അടി കിട്ടിയവരെയും cover ചെയുന്നു ആഹ് സമരം ചെയ്ത കാരണത്തിന്റെ പുറകിൽ പോയി നീതി വാങ്ങിച്ചു കൊടുക്കുന്നില്ല 🤌🏼🙏🏼

  • @renjithpm3686
    @renjithpm3686 3 дня назад +1

    വെള്ളം അടിച്ചപ്പോഴാണ് ജലപീരങ്കി പ്രവർത്തിപ്പിച്ച പോലീസ് കാരന് ആ ഓർമ്മ വന്നത് " വല്ല ഓണം കേറ മൂലയിലേയ്ക്ക് സ്ഥലംമാറ്റം കിട്ടിയാല്ലോ എന്ന് ". പിന്നെ എല്ലാം യാന്ത്രിക്കം ആയിരുന്നു😂😂😂😂

  • @k.r.ssuresh3142
    @k.r.ssuresh3142 2 дня назад

    എന്താ സന്തോഷം...

  • @najmiyashanshan2940
    @najmiyashanshan2940 2 дня назад

    🤣🤣😁😁😁അല്ല പിന്നെ ....😅😅കോമഡി തന്നെ ...🤣🤣😁😁😄😄എനിക്ക് ബോധിച്ചു

  • @rajeevanrajeevan4337
    @rajeevanrajeevan4337 2 дня назад +1

    സമീപത്തു 11 K V ലൈൻ ഇല്ലാത്തതു ഭാഗ്യം.....!! 🙏

  • @Rajebi2345
    @Rajebi2345 3 дня назад +1

    പോലീസ് നമ്മുടെ കാവലാൾ ആണ്...അവർ അപമാനിക്കപ്പെട്ട പെട്ടാൽ ആ അപമാനം വൈകാതെ നമ്മളും അനുഭവിക്കേണ്ടി വരും...

  • @RijuRamanattukara
    @RijuRamanattukara День назад

    ആ 2000 കോടി ഒന്ന് കിട്ടിക്കോട്ടെ ഞങ്ങൾ പുതിയ ജലപീരങ്കി വാങ്ങും 😂

  • @Goku-s7y
    @Goku-s7y 21 час назад

    പിണറായി പറഞ്ഞു നമ്മടെ പിള്ളേരാണ്.. ഇങ്ങനെ അടിച്ചാൽ മതീന്ന് പറഞ്ഞു 🤡. അപ്പൊ സമരം നാലാള് അറിയുകേം ചെയ്ത്..💩

  • @amalsajeev3867
    @amalsajeev3867 День назад

    😂😂😂😂😂😂😂😂😂😂ayyo ayyo

  • @seefamily_
    @seefamily_ 3 дня назад +3

    പിണറായിൻ്റെ പോലീസ് പിണറായിൻറെ ഡിവൈഎഫ്ഐ .... രണ്ടാളും ചേർന്ന് നടത്തിയ നാടകം 😂

  • @AjmalCherkala
    @AjmalCherkala День назад

    Aaa pavam tipper owner 😢😢

  • @jibinv2663
    @jibinv2663 3 дня назад +2

    നല്ല സാങ്കേതികത 🤣

  • @DHILRAJDilu
    @DHILRAJDilu 3 дня назад +1

    Athu Porichu 😂😂😂

  • @kiranraju6342
    @kiranraju6342 3 дня назад +1

    ഇത് പാർട്ടി പിള്ളേർക്ക് പാർട്ടീ പോലിസിന്റെ വാട്ടർ സല്യൂടാണ്😂

  • @sarathrrbje
    @sarathrrbje 2 дня назад +1

    Smoke grenade tirich kodutha atrem verila ethu😂

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 2 дня назад

    സമരം ജയിച്ചു വെള്ളം ചതിച്ചു 😄😂😂😂😂😂😂😂😃😃😆😆

  • @aslamasluaslam.
    @aslamasluaslam. 2 дня назад

    ഇപ്പോഴാണ് പവനായി ശവമായി ഒറിജിനൽ ആയത് 😂

  • @JPMnewsTv
    @JPMnewsTv 2 дня назад

    ഓപ്പറേറ്ററുടെ സ്വന്തം ആളുണ്ടായിരുന്നു അവിടെ 😂

  • @ashiksanu1144
    @ashiksanu1144 День назад +1

    കമ്മിക്ക് വർക്ക്‌ ആവില്ല 🤣🤣

  • @liyojacob393
    @liyojacob393 День назад +1

    Varun chathichu 😂

  • @MN-vz4kk
    @MN-vz4kk День назад

    ഓപ്പറേറ്റർ പിൻവാതിൽ നിയമനം ആയിരിക്കും😂

  • @SinanKoduvally
    @SinanKoduvally 3 дня назад +2

    Police adapadalam moonjiyittund 😂😂

  • @Ruknou
    @Ruknou 3 дня назад +1

    കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഭടഡായിക്ക് ഒരു കുറവും ഇല്ല.

  • @unnisdream
    @unnisdream День назад

    😂😂😂 very nice

  • @ArunArun-li6yx
    @ArunArun-li6yx 3 дня назад +2

    ഹെനിക്ക് വയ്യേ ഹ ഹ ഹ ഹ ഹ...

  • @skyland0
    @skyland0 3 дня назад +2

    ഒരു നാണക്കേടും ഇല്ലാത്ത ഒരു വിഭാഗം ആണ് പോലീസ്..... അവരെ നാണക്കേട് പറഞ്ഞ് കളിയാകേണ്ട.... 👆👆👆👆👆👆

  • @sachusathyan570
    @sachusathyan570 5 часов назад

    😂😂😂😅

  • @hamduafi3074
    @hamduafi3074 3 дня назад

    നേഴ്സ് മരിച്ചു അത് എന്തിനാണ് മറച്ചു വെക്കുന്നത്

  • @abdulmusavvir4952
    @abdulmusavvir4952 2 дня назад

    സമാധാനം

  • @Indianciti253
    @Indianciti253 2 дня назад

    ഇത് തെങ്ങിന് കൊമ്പൻ ചെല്ലിക്ക് മരുന്നടിക്കുന്നതാണെന്ന് ആർക്കൊക്കെ മനസിലായി 😂😂

  • @stardust7309
    @stardust7309 2 дня назад

    സമരക്കാർ : ഇങ്ങനെ ആണേൽ ഈ കളിക്ക് ഞങ്ങൾ ഇല്ല

  • @bibinbibin8504
    @bibinbibin8504 3 дня назад +1

    ഇത് വേറെ വല്ല പാർട്ടിയുടെ പരിപാടി ആണെങ്കിൽ കാണാമായിരുന്നു ജലാപീറങ്ങി നേരെ സമരക്കാരെ ഓടിച്ചാർന്നു ഇത് വെറും പ്രഹസനം

  • @Shalima-k4k
    @Shalima-k4k 2 дня назад

    അങ്ങനെ എന്തല്ലാം അത്ഭുതങ്ങൾ ഇനി കാണാൻ കിടക്കുന്നു അത് കൊണ്ട് അല്ലെ വിദേശികൾ കേരളത്തിലേക്ക് വരുന്നത്

  • @polichadukkalmedia3597
    @polichadukkalmedia3597 2 дня назад

    Reporterine kanan Rahul mangoottathil ne pole undu... Same soundum 😂

  • @lucky33245
    @lucky33245 3 дня назад +1

    🥰

  • @npat-r5o
    @npat-r5o 3 дня назад +4

    കുറച്ചു മുസ്‌ലി പവർ എക്സ്ട്രാ കൊടുത്താൽ മതി 😂😂😂

  • @YesodharanCB
    @YesodharanCB 2 дня назад

    നിങ്ങളുടെ ക്യാമറ പണി മുടക്കാറില്ലേ

  • @Dygolfi
    @Dygolfi 16 часов назад

    കമ്മി വരുമ്പോ work ആവില്ല..സ്വാഭാവികം

  • @sp-hk3ck
    @sp-hk3ck 2 дня назад

    ശേ അത് അങ്ങനെ ഒന്നും അല്ല നമ്മുടെ മോക്ഡ്രിൽ ആണെന്നെ 😂😂😂😂😂നാളെ വരും ചാനലിൽ പോലീസ് വിശാതീകരണവുമായി 😅😅😅😅

  • @sumithranraji7978
    @sumithranraji7978 3 дня назад

    എല്ലാ ഡിപ്പാർട്ട് മെന്റിന്റെയും അവസ്ഥ ഇതക്കെ തന്നെ. ആര് ചോദിക്കാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് ഇതിനൊക്കെ എവിടെ സമയം ?

  • @shylajank.k8594
    @shylajank.k8594 3 дня назад

    Nalla unnam,,

  • @Narayanankutty-b9e
    @Narayanankutty-b9e 2 дня назад

    പോലീസിന് ഇപ്പോൾ മുകളി ലേക്ക് വെള്ളം വിടാൻ അറിയില്ല 😂😂😂😂😂

  • @vineethdhanush3242
    @vineethdhanush3242 2 дня назад

    ഇതും ഒരു അഴിമതി അല്ലേ ?
    ഈ വിഴ്ചക്ക് നടപടി ഇല്ലെ ?

  • @sumithmathew7176
    @sumithmathew7176 3 дня назад

    4 min of journalism

  • @dudebro5605
    @dudebro5605 2 дня назад

    😢😢നമ്മുടെ police സേന technology korchoode update ചെയ്യണം . ഇതൊക്കെ ശ്രദ്ധിക്കുന്ന ഒരു ഭരണാധികാരി ഉണ്ടെങ്കിലേ ശരിയാകൂ..

  • @rajupodiyan3147
    @rajupodiyan3147 20 часов назад

    Avida mazhyayilah aannah!

  • @ദുര്യോധനൻ
    @ദുര്യോധനൻ 2 дня назад

    My mind dirty mind😂

  • @ajmalbinashraf2935
    @ajmalbinashraf2935 3 дня назад

    😊

  • @Loveshore740
    @Loveshore740 3 дня назад +2

    Dyfi sfi .... എന്തിനാണ് സമരം ചെയ്യുന്നത്..... ldf ഭരണം...😂😂 അതും പിണറായി ആഭ്യന്തരമന്ത്രി..... 6ഷോ ഒന്ന് AKG സെന്റെറുവരെ ഒന്ന് പോയാൽപോരെ.....

  • @KDConqueror
    @KDConqueror 2 дня назад

    What's here to laugh about ??? Why do we need funny bgm while understanding a protest against the suicide of a student !!!

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 3 дня назад

    May be not paid the service charges