വളരെ നല്ല ഒരു വീഡിയോ. സനാതന ധര്മം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ അതൊരു അവസരമായി കണ്ട ക്രിസ്ത്യൻ മിഷനറി മാരു മുസ്ലിം ആക്രമണകാരികളം നമ്മുടെ ഭാരത സംസകാരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് നമുക്ക് കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. ഈ വീഡിയോ ക്കു ചുവട്ടിൽ വളരെ ശക്തമായ പ്രചാരണങ്ങൾ നടക്കുന്നത് തന്നെ ഒരു സൂചനയാണ്. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാവണം നമ്മുടെ സംസ്കാരം വീണ്ടെടുക്കണം
ഈശാവാസ്യം ഇദം സർവം. ഇവിടെ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഇല്ല. ഈശ്വരൻ മാത്രം. അങ്ങനെ കാണുന്നതല്ലേ നല്ലത്. വേർതിരിവുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന രാജ്യമല്ലേ, ഹിന്ദു രാജ്യം?
@@aumamenamin നമ്മൾ മാത്രം കണ്ടാൽ പോരല്ലോ. ഹിന്ദുക്കളുടെ വിശാലമനസ്കതയും മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന സംസ്കാരവും മുതലെടുത്തുകൊണ്ട് ലവ് ജിഹാദാണ് നടക്കുന്നത്. കൂട്ടം കൂട്ടമായി ക്രിസ്ത്യൻ മിഷനറി കളാണ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ചു എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ നമ്മുടെ തനതായ സംസ്കാരം തന്നെ മാറി. ഉദാഹരണം : എത്ര വീടുകളിൽ ദിവസേനെ വിളക്കുകൊളുത്തി നമ ജപ ഉണ്ട്, എത്ര ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിൽ വിളക്കുകൊളുത്തി ഇലയിട്ട് സാധ്യ കൊടുക്കും? കേക്ക്, മാംസാഹാരം എന്നിവയല്ലേ വിളമ്പുന്നത്. നാം അറിയാതെ നമ്മളെ ഇല്ലാതാക്കുകയാണ്
@@aumamenamin നമ്മൾ മാത്രം കണ്ടാൽ പോരല്ലോ. ഹിന്ദുക്കളുടെ വിശാലമനസ്കതയും മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന സംസ്കാരവും മുതലെടുത്തുകൊണ്ട് ലവ് ജിഹാദാണ് നടക്കുന്നത്. കൂട്ടം കൂട്ടമായി ക്രിസ്ത്യൻ മിഷനറി കളാണ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ചു എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ നമ്മുടെ തനതായ സംസ്കാരം തന്നെ മാറി. ഉദാഹരണം : എത്ര വീടുകളിൽ ദിവസേനെ വിളക്കുകൊളുത്തി നമ ജപ ഉണ്ട്, എത്ര ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിൽ വിളക്കുകൊളുത്തി ഇലയിട്ട് സാധ്യ കൊടുക്കും? കേക്ക്, മാംസാഹാരം എന്നിവയല്ലേ വിളമ്പുന്നത്. നാം അറിയാതെ നമ്മളെ ഇല്ലാതാക്കുകയാണ്. ഗാന്ധിജി ഈശാവാസ്യമിദം നടപ്പിലാക്കിയതിന്റെ തിക്തഫലമാണ് പാക്കിസ്ഥാൻ ബംഗ്ളാദേശ് എന്ന രണ്ട് വൈറസ്. അവിടത്തെ അന്യ മതസ്‌ഥരുടെ സ്ഥിതി എന്താണ്. അവർക്കും ഈശാവാസ്യം മതിയോ?? അവിടെ യാണ് സമർത്ഥ രാമദാസ് കാട്ടിയ വഴി ഓർക്കണ്ടത്.
വിവേകാനന്ദനെക്കുറിച്ചുള്ള ഈ ഏക ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് പഴയകാല ചരിത്രത്തിലേക്കാണ് നമ്മൾ ഇപ്പോൾ തിരിഞ്ഞു നടന്നുകൊണ്ടിരിക്കുന്നത് ഇവയെ ടൈമിൽ ഒരുവട്ടം കൂടിയും വരികയാണെങ്കിൽ കേരളത്തെ മാത്രമല്ല ഭ്രാന്താലയം എന്ന് വിളിക്കുക ഇന്ത്യയെ മൊത്തം ഭ്രാന്താലയം എന്ന് വിളിച്ച് അദ്ദേഹം നാടുവിടും ഇന്ത്യ രാജ്യം പോയിക്കൊണ്ടിരിക്കുന്നത്❤️👌🌏💯💞
The Maharaja was Sri Padmanabha-dasa and he was great. Actually he was meeting a Sanyasi who eats fish for the first time. Though it was irrirating for his thoughts, he didn't express it and also ordered to give the Sanyasi all facilities which he needed. As far as the Maharaja was concerned, the spiritual level of Sri Padmanabha-dasa was immeasurably high that he could convey his thoughts and get Swamy's thoughts through telepathy. Swamy could understand the spiritual level of Maharaja but the ordinary people failed till date to understand.
ഇന്ന് മനുഷ്യർ തമ്മിൽ മതവൈരം മാത്രമല്ല രാഷ്ട്രീയ വൈരം കൂടിയുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ . ഹിന്ദുക്കളായ കമ്യൂണിസ്റ്റുകാർ തന്നെ ഹിന്ദുക്കളായ ബിജെപിക്കാരേയും കോൺഗ്രസ്സുകാരേയും വെട്ടിക്കൊല്ലുന്നു! കേരളം ഇന്നും ഭ്രാന്താലയം തന്നെ! സ്വാമി വിവേകാനന്ദന് എന്റെ ആത്മപ്രണാമം 🙏
ഈയിടെയായി അഭിനവ his story എഴുതുന്നവർ പുതിയ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ കാളി മാതാവാണ് ബംഗാളികൾ കൂടുതലും ആരാധിക്കുന്നത് കാളിമാതാവിനെയാണ്. ഇതൊന്നും അറിയാത്തവർ ചെയ്യുന്ന സാമൂഹ്യ നിന്ദ സാമൂഹ്യ നിന്ദ ആത്മനിന്ദ കൂടിയാണ്
മത്സ്യം കഴിച്ചിരുന്നതിനാൽത്തന്നെ സ്വാമി വിവേകാനന്ദത്തിന് ആത്മജ്ഞാനം ലഭിച്ചില്ല. പക്ഷേ ശ്രീരാമകൃഷ്ണ പരമഹംസർ എന്ന മഹാ ഗുരുവിന്റെ കൃപയാൽ ആത്മാനുഭവം ഉണ്ടായിരുന്നു.
ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രശ്ന ശിഷ്യനായിരുന്നു സ്വാമിവിവേകാനന്ദൻ അതിനാൽ ഗുരുവിന്റെ അനുഗ്രഹത്താൽ വിവേകാനന്തസ്വാമിക്കു എന്തിലും വിജയിക്കാൻ കഴിഞ്ഞിരുന്നു.
@@bastinmathew4310 അങ്ങനെ ആകാൻ ഒരു സാധ്യതയും ഇല്ല, അങ്ങനെയെങ്കിൽ വിവേകാനന്ദ പുരി എന്ന പേര് വന്നേനെ എല്ലാ വരും വംശ കുല പേരുകൾ സ്വീകരിക്കുന്നുണ്ട് വിവേകാനന്ദ സ്വാമി എന്നെ പേരുള്ളൂ അതോർക്കുക
@@planetinfluencedk5360 തോതാപുരിയിൽ നിന്നും അനുക്രമിച്ച, രാമകൃഷ്ണ മിഷനിലെ എല്ലാ സന്യാസിവര്യന്മാരും പുരി യോഗ ബിരുദത്തിൽ ഭൂരിവാലാ സമ്പ്രദായത്തിൽ പെട്ടവരാണ്. മൈസൂരിലെ ശ്രിങ്കേരി മഠം ആണ് അവരുടെ ആത്മീയ തറവാട്.
വിവേകാനന്ദന് മീൻ തോന്നുന്നത് താൽപര്യം ആണെങ്കിൽ പുരാതന സന്യാസിമാരെ കുറിച്ച് കള്ളത്തരം പറയേണ്ടതുണ്ടോ ? പരമഹംസരും വിവേകാനന്ദനും മീൻ്റെ നടുത്തുണ്ടം തിന്നുന്നതിൽ പേരെടുത്തിട്ടുണ്ട്.
ക്രിസ്തു മതവും ഹിന്ദു മതവും രണ്ടു വ്യത്യസ്ത മാർഗങ്ങളാണ് ഹിന്ദു മതത്തിലൂടെയുള്ള രക്ഷ വളരെ പ്രയാസകരമാണ് , ഒരാൾ തന്റെ ശക്തി കൊണ്ട്, തന്റെ പ്രയത്നം കൊണ്ട് രക്ഷ പ്രാപിക്കണം . പലർക്കും ഇതു സാധിക്കില്ല. അങ്ങെനെയുള്ളവർ അനന്തമായി സഹനങ്ങൾ അനുഭവിക്കണം . എന്നാൽ ക്രിസ്തു മതത്തിലെ രക്ഷ തികച്ചും സൗജന്യമാണ് . വംശ ദുരഭിമാനം മാറ്റി, സ്വയം എളിമപ്പെട്ടു ക്രിസ്തുവിന്റെ രക്ഷ സ്വീകരിച്ചാൽ അവർക്കു ഫ്രീ ആയി ഈ രക്ഷ കിട്ടും . ഹിന്ദു മതവും ക്രിസ്തു മതവും തമ്മിലുള്ള വ്യത്യാസം ഇതാണ്. 99% ക്രിസ്തിയാനികൾക്കും ഇതറിയില്ല .അവർ ക്രിസ്തു മതത്തെ തെറ്റായി അവതരിപ്പിക്കുന്നു ഇതു ബാക് ഡോർ എൻട്രി പോലല്ല. ഇതു ദൈവം എല്ലാവർക്കും കൊടുക്കുന്ന ഒരവസരമാണ്,ആരെയും മാറ്റി നിർത്തുന്നില്ല . ഒരുത്തനു അവകാശപ്പെട്ടത് അനർഹനായ വേറൊരാൾക്ക് എടുത്തു കൊടുക്കുന്നത് അല്ല. സ്വയം എളിമപ്പെട്ടു , വംശ ദുരഭിമാനം ഒക്കെ മാറ്റി വച്ച് ഇതു സ്വീകരിച്ചാൽ ഇതിന്റെ ഗുണം കിട്ടും . അത്രേ ഉള്ളൂ . മനുഷ്യൻ എപ്പോഴും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നതിനാൽ സ്വന്ത പ്രയത്നം കൊണ്ട് തിന്മയെ അതിജീവിച്ചു നന്മയിലേക്ക് വരാനുള്ള സാധ്യത കുറവാണു . ഇവിടെ ദൈവം ഒരവസരം തരുന്നു, അത് സ്വീകരിച്ചാൽ അതിന്റെ ഗുണം കിട്ടും , സ്വീകരിച്ചില്ലെങ്കിൽ കിട്ടില്ല. നിങ്ങൾ സ്വീകരിച്ചാലും സ്വീകരിച്ചില്ലെങ്കിലും ദൈവത്തിനു ഒന്നുമില്ല. ഇവിടെ വംശാഭിമാനം എന്ന കാര്യം കാര്യം ത്യജിക്കണം, അത് നിസ്സാരമായ കാര്യം അല്ല . ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നപ്പോൾ പോലും ഇന്ന് ക്രിസ്തിയാനി ആകുന്ന ഒരാളോ അല്ലെങ്കിൽ തലമുറകൾക്കു മുൻപ് ക്രിസ്തിയാനി ആയ ഒരാളോ തന്റെ വംശാഭിമാനം ത്യജിച്ചു കൊണ്ടാണ് ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. അത് തന്നെയാണ് ക്രിസ്തുവിന്റെ സൗജന്യ രക്ഷക്ക് അവരെ അർഹരാകുന്നത്.
@james ഹ ഹ ഹാ .... ക്രിസ്തുമതത്തിലേക്ക് ആളെ ചേർക്കാൻ വളരെ നല്ല ബിസിനസ് ഐഡിയ. പോസ്റ്റിൽ കയറി ഗോളടിക്കാൻ നമ്മടെ ജെയിംസ് അച്ചായൻ. എളുപ്പത്തിൽ മുക്തി കിട്ടാൻ ക്രിസ്തുമതത്തിൽ ചേരൂ ഒരാൾ ചേർന്നാൽ ഒരാൾക്ക് ഫ്രീ മുക്തി ... കോളാ അച്ചായാ നിന്നെ ക്കാളും വലിയ കഴുതകൾ വന്നിട്ടും അയ്യായിരം വര്ഷങ്ങളായി സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. മതമാറ്റത്തിനുള്ള തന്റെ കുബുദ്ധി കയ്യിലിരിക്കട്ടെ. പണ്ഡിതനെന്നു നടിക്കുന്നതും ചിലർ .. തണ്ടിലേറ്റി നടക്കുന്നതും ചിലർ
😆സത്യം എന്താണെന്ന് അറിയു മതഭ്രാന്ത് വെടിയു.കേവലം സ്ർഗ്ഗവും നരഗവും അല്ല സത്യം.ഈശ്വരനെ അറിയണമെങ്കിൽ ഭാരതത്തിലെ യോഗീശ്വരൻമാരുടെ പാതയിലൂടെ സഞ്ചരിക്കണം.അത് മതമല്ല. യേശുവിന്റെ ഭാരത സന്ദർശനം എന്ന ഒരു ബുക്ക് വാങ്ങാൻ കിട്ടും.. വിവേകാനന്ദനെകാളൊക്കെ വളരെ ചെറിയ ഒരു സന്യാസി മാത്രമാണ് യേശുക്രിസ്തു..
@@padmanabhannairg7592 AUM AMEN AMIN എന്ന ഈ ചാനൽ ഹിന്ദു മതവും ക്രിസ്തു മതവും എല്ലാം ഈശ്വരനിലേക്കുള്ള വഴികളാണെന്നു കഴിഞ്ഞ പല വീഡിയോകളിൽ കൂടി പറഞ്ഞപ്പോൾ ഈ മതങ്ങളുടെ വ്യത്യാസം ഞാൻ പറഞ്ഞെന്നെ ഉള്ളൂ .ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾ പറയുക.ഞാൻ ഒഴിച്ചു ഈ ലോകത്തുള്ള എല്ലാ ക്രിസ്തിയാനികളും ക്രിസ്തു മതം ഉപേക്ഷിച്ചാലും എനിക്കൊന്നുമില്ല , ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്ന ആളല്ല. അതുകൊണ്ടു യൂറോപ്പിലെയും ബ്രിട്ടനിലെയും കഥകൾ ഒക്കെ നിർത്തിയിട്ടു, വിഷയത്തിലേക്കു വരിക . ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക
@@MUKTHI രണ്ടു കിലോ അരിയും അര കിലോ പാൽപ്പൊടിയും കൊടുത്താൽ മതം മാറാൻ Q ആയിട്ട് ആയിരകണക്കിന് ഹിന്ദുക്കൾ നിൽക്കുകയാണ്. ഇപ്പോൾ സർക്കാർ സൗജന്യമായി ഉപ്പുമാവും പാൽപ്പൊടിയും ഒക്കെ കൊടുക്കുന്നത് കാരണം ഇവറ്റകളുടെ വരവ് കുറവാണു . അതുകൊണ്ടാണ് അടുത്ത തന്ത്രം എടുക്കുന്നത് . നിങ്ങളെ പോലെ കുറെ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ഒഴിച്ചാൽ ബാക്കിയുള്ള ബുദ്ധി കുറവുള്ള ഹിന്ദുക്കളെ ഇഷ്ടം പോലെ വീഴിക്കാൻ ഈ ഫ്രീ മുക്തി എന്ന തന്ത്രത്തിന് കഴിയും. ഞങ്ങൾ ഇങ്ങനെ മതം മാറ്റാനായിട്ടു ഓരോരോ തന്ത്രങ്ങൾ എടുത്തുപയോഗിക്കും
The king of Travancore was wise. His Highness recognized the shallowness of a person claiming that all religions are the same, and claiming that a mentally deranged Calcutta priest was an "avataar" of Lord Vishnu. By the by, you say Poojya Chattambi Swami came to know only very late that it was Vivekananda who visited him him. What prevented Vivekananda from revealing his identity to the Keralite sage? Vivekananda's invention that "proceeding further to south the quality of kings is seen diminishing" is childish, totally baseless and funny, like many theories of this beef-eater sanyasi. Obviously the Bengali wandering monk had not heard about the valiant, wise and Dharmic kings of South India. Or was he conveniently hiding that knowledge for finding fault with kings who did not respect him much? Hindus with four grains of commonsense should recognise the silly nature of "godmen" like Vivekananda who had little to do with pristine sacred Hindu Dharma. What Vivekananda was propagating was in essence a guru cult. Why, millions of morons even in our own "enlightened" age claim a pucca land-grabbing, commercial expert to be "Sadhguru" and another white-clad double "ahreekaram" as "Gurudev"! Many "great men" are great because we are on our knees, let us stand on our feet.
The name Vivekananda became popular after his US trip an year after Kerala visit. His sanyasa name was Vidhishananda. He may have told this name to Chattambi Swami . Or his original name Narendranth.
@@aumamenamin Telling pre-sanyasa name after taking sanyasa? Are you joking? O, I forgot, there is nothing some people cannot or would not do! And the name was "Vividishananda" as far as I know, not "Vidhishananda". Vivekananda took great pains for fixing a "suitable" name for him. To a "sanyasi" for whom all religions are okay, all edibles are okay, why some particular name is not okay and a certain name alone is okay, is not that much OKAY for ordinary people.
@@muralimekm8019 Spelling mistake sir. It's Vividishananda. I think you are trying to forcefully say something against Vivekananda. In video, this is clearly explained. Name Vivekananda became popular later.
@@aumamenamin I have nothing against Vivekananda personally. The problem is that most guru cults started in Hindu society ever after the coming of proselitizing padris, with the support of Government since the British hegemony, had one aim -- to reduce the traditional Hindu Deities to a state of neglect. For this, the easiest and viable method was to promote some human guru as God. The concept of avatars in Hinduism is a great helping factor in this regard. Vivekananda's Ramakrishna cult is a typical example of this. Vivekananda was made a tool by Christian crooks to establish a basic position that all religions are one and equal. This baseless "oneness of religions" is the cardinal premise which Vivekananda proclaimed at Chicago. The day when Professor William Hasty introduced the name of the priest at Dakshineswar, to the culmination of the English scheme in Vivekananda's Chicago Address were all parts of a well-knit plan. The aim was to accord to Christianity (which was nothing more than an expansionist device for mere mundane purposes of padris and their ilk) as a "religion" on a par with the sacred Indian religions, led by Hindu Dharma. As a result of the innocence and folly of Hindus that plan succeeded to a very large extent. This is the main point of my opposition to Vivekananda and his dubious cult. Secondly, Vivekananda had no attachment to Hindu Dharma or Hindu society. Hindu scriptures are a treasure-house of knowledge, and therefore he merely used them to be the foundation of his pseudo-intellectual exercises. Nothing more. The sooner Hindus recognise this, the better for Hindu society. But there is hardly any sign of rational thinking among even the so-called educated ones among Hindus, yet.
@@muralimekm8019 I can't agree with you. But no arguments. Motive of this channel is the 'baseless oneness of religions'. Not for any particular religion or belief. But for all to be one.
ചട്ടമ്പി സ്വാമികൾക്കു ഹിന്ദി അറിയില്ലായിരുന്നു മലയാളം എ ന്ന ല്ലാ തെ ഒരുഭാഷയും ഇത് വെറുതെ പറിയുന്നതാണ് ചട്ടമ്പി സ്വാമി അത്ര യൊന്നും അറിവില്ലാത്ത ആളായിരുന്നു
ചട്ടമ്പി സ്വാമികൾ മലയാളം തമിഴ് സംസ്കൃതം ഭാഷകളിൽ അഗാധ പണ്ഡിത്യം ഉള്ള മഹാത്മാവ് ആയിരുന്നു. ചെറുപ്പത്തിലേ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ അദ്ദേഹത്തിന് ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ പല ഭാഷകളിലും സാമാന്യഅറിവും ഉണ്ടായിരുന്നു.
സ്വാമി വിവേകാനന്ദന് ക്രിസ്തു മതം , ക്രിസ്തുവിനെ കുറിച്ചുള്ള അവകാശവാദം ഒക്കെ ശരിയാണോ എന്ന് സംശയം തോന്നിയിട്ടുണ്ട് എന്നതല്ലാതെ അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്റെ വംശാഭിമാനം വിട്ടു ക്രിസ്തുവിനെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല ക്രിസ്തുവിനെപ്പോലുള്ള ഒരു ആളെ കുറിച്ച് ലോകത്തിലെ എല്ലാ ജനത കൾക്കും അറിവുണ്ടായിരുന്നതായി തോന്നുന്നു എന്നദ്ദേഹം പറയുന്നുണ്ട് എന്നാൽ ബുദ്ധ മതത്തിന്റെ ഏച്ചുകെട്ടിയ ഒരനുകരണം ( Patchy imitation ) മാത്രമാണ് ക്രിസ്തു മതം എന്നും പുള്ളി പറയുന്നുണ്ട് ഹിന്ദുവിന് ആരുടേയും രക്തം കൊണ്ട് ഒരു സൗജന്യവും വേണ്ട ,ഒരു സ്വർഗ്ഗവും വേണ്ട , അത് സ്വീകരിക്കാത്തതുകൊണ്ടു നരകത്തിൽ പോകേണ്ടി വന്നാൽ ഹിന്ദു നരകത്തിലോട്ടു പോകും എന്നാണ് അദ്ദേഹം പറഞ്ഞത് ക്രിസ്തു മതത്തിലോട്ടുള്ള ഹിന്ദുക്കളുടെ മാറ്റത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നുവെങ്കിലും , ഗാന്ധിയെ പോലെ ഇന്ത്യൻ ക്രിസ്തിയാനികളോട് ശത്രുതയോ വെറുപ്പോ അവരെക്കുറിച്ചു സംശയമോ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു .ലോകത്തിലെ ഏറ്റവും പരിശുദ്ധരായ ക്രിസ്തിയാനികളാണ് ഇന്ത്യയിലെ പുരാതന ക്രിസ്തിയാനികൾ എന്ന് അദ്ദേഹം പറഞ്ഞു . യൂറോപന്മാരുടെ വരവിനു മുൻപ് തന്നെ ഇന്ത്യയിൽ ക്രിസ്തിയാനികൾ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം വളരെ ശ്കതമായി തന്നെ പറഞ്ഞു. എന്നാൽ ഗാന്ധി ഇതിനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല
@james ഹ ഹ ഹാ .... ക്രിസ്തുമതത്തിലേക്ക് ആളെ ചേർക്കാൻ വളരെ നല്ല ബിസിനസ് ഐഡിയ. പോസ്റ്റിൽ കയറി ഗോളടിക്കാൻ നമ്മടെ ജെയിംസ് അച്ചായൻ. എളുപ്പത്തിൽ മുക്തി കിട്ടാൻ ക്രിസ്തുമതത്തിൽ ചേരൂ ഒരാൾ ചേർന്നാൽ ഒരാൾക്ക് ഫ്രീ മുക്തി ... കോളാ അച്ചായാ. നിന്നെ ക്കാളും വലിയ കഴുതകൾ വന്നിട്ടും അയ്യായിരം വര്ഷങ്ങളായി സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. മതമാറ്റത്തിനുള്ള തന്റെ കുബുദ്ധി കയ്യിലിരിക്കട്ടെ
@@MUKTHI രണ്ടു കിലോ അരിയും അര കിലോ പാൽപ്പൊടിയും കൊടുത്താൽ മതം മാറാൻ Q ആയിട്ട് ആയിരകണക്കിന് ഹിന്ദുക്കൾ നിൽക്കുകയാണ്. ഇപ്പോൾ സർക്കാർ സൗജന്യമായി ഉപ്പുമാവും പാൽപ്പൊടിയും ഒക്കെ കൊടുക്കുന്നത് കാരണം ഇവറ്റകളുടെ വരവ് കുറവാണു . അതുകൊണ്ടാണ് അടുത്ത തന്ത്രം എടുക്കുന്നത് . നിങ്ങളെ പോലെ കുറെ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ഒഴിച്ചാൽ ബാക്കിയുള്ള ബുദ്ധി കുറവുള്ള ഹിന്ദുക്കളെ ഇഷ്ടം പോലെ വീഴിക്കാൻ ഈ ഫ്രീ മുക്തി എന്ന തന്ത്രത്തിന് കഴിയും. ഞങ്ങൾ ഇങ്ങനെ മതം മാറ്റാനായിട്ടു ഓരോരോ തന്ത്രങ്ങൾ എടുത്തുപയോഗിക്കും
ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിൽ നരകത്തിൽ പോകും എന്നത് വളരെ പ്രാകൃതമായ ഒരു ചിന്താഗതിയാണ്. ക്രിസ്തു സ്ഥാപിച്ചതല്ല, ക്രിസ്തുമതം എന്നത് ഓർക്കുക. എല്ലാറ്റിനെയുംകാൾ വലുത്, ഈശ്വരസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവുമാണെന്ന് യേശു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
മഹാത്മാ ഗാന്ധിജിയെ പോലെ ക്രിസ്തുവിന്റെ ആദർശങ്ങൾ ജീവിതത്തിൽ പകർത്തിയ മറ്റേത് ഇന്ത്യക്കാരൻ ഉണ്ടാവും? ഒരു കരണത്തടിക്കുന്നവൻ മറു കരണം കാണിച്ചു കൊടുത്ത മറ്റു ക്രിസ്ത്യാനികൾ എത്ര പേർ കാണും?
@@aumamenamin ഗാന്ധി ക്രിസ്തുവിന്റെ ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയോ ഇല്ലയോ എന്നതല്ല എന്റെ പ്രശ്നം . ഇന്ത്യൻ ക്രിസ്തിയാനികളോട് അദ്ദേഹം ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നണ് ഞാൻ പറഞ്ഞത്. യൂറോപ്യന്മാരുടെ ആഗമനത്തിനു മുൻപ് ഇന്ത്യയിൽ ക്രിസ്തിയാനികൾ ഉണ്ടായിരുന്നു എന്ന് സ്വാമി വിവേകാന്ദൻ,Dr S. രാധാകൃഷ്ണൻ, രാജേന്ദ്ര പ്രസാദ്, നെഹ്‌റു എന്നിവരൊക്കെ അവരുടെ രചനകളിൽ കൂടി പറഞ്ഞു, പക്ഷെ ഗാന്ധി ഈ കാര്യത്തെ കുറിച്ച് ഒരു വരി പോലും പറഞ്ഞില്ല
വളരെ നല്ല ഒരു വീഡിയോ. സനാതന ധര്മം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. എന്നാൽ അതൊരു അവസരമായി കണ്ട ക്രിസ്ത്യൻ മിഷനറി മാരു മുസ്ലിം ആക്രമണകാരികളം നമ്മുടെ ഭാരത സംസകാരത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് നമുക്ക് കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. ഈ വീഡിയോ ക്കു ചുവട്ടിൽ വളരെ ശക്തമായ പ്രചാരണങ്ങൾ നടക്കുന്നത് തന്നെ ഒരു സൂചനയാണ്. ഭാരതം ഒരു ഹിന്ദു രാഷ്ട്രമാവണം നമ്മുടെ സംസ്കാരം വീണ്ടെടുക്കണം
ഈശാവാസ്യം ഇദം സർവം. ഇവിടെ ഹിന്ദുവോ മുസ്ലിമോ ക്രിസ്ത്യാനിയോ ഇല്ല. ഈശ്വരൻ മാത്രം. അങ്ങനെ കാണുന്നതല്ലേ നല്ലത്. വേർതിരിവുകളില്ലാതെ മനുഷ്യനെ സ്നേഹിക്കുന്ന രാജ്യമല്ലേ, ഹിന്ദു രാജ്യം?
@@aumamenamin നമ്മൾ മാത്രം കണ്ടാൽ പോരല്ലോ. ഹിന്ദുക്കളുടെ വിശാലമനസ്കതയും മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന സംസ്കാരവും മുതലെടുത്തുകൊണ്ട് ലവ് ജിഹാദാണ് നടക്കുന്നത്. കൂട്ടം കൂട്ടമായി ക്രിസ്ത്യൻ മിഷനറി കളാണ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ചു എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ നമ്മുടെ തനതായ സംസ്കാരം തന്നെ മാറി. ഉദാഹരണം : എത്ര വീടുകളിൽ ദിവസേനെ വിളക്കുകൊളുത്തി നമ ജപ ഉണ്ട്, എത്ര ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിൽ വിളക്കുകൊളുത്തി ഇലയിട്ട് സാധ്യ കൊടുക്കും? കേക്ക്, മാംസാഹാരം എന്നിവയല്ലേ വിളമ്പുന്നത്. നാം അറിയാതെ നമ്മളെ ഇല്ലാതാക്കുകയാണ്
@@aumamenamin നമ്മൾ മാത്രം കണ്ടാൽ പോരല്ലോ. ഹിന്ദുക്കളുടെ വിശാലമനസ്കതയും മറ്റു മതസ്ഥരെ ബഹുമാനിക്കുന്ന സംസ്കാരവും മുതലെടുത്തുകൊണ്ട് ലവ് ജിഹാദാണ് നടക്കുന്നത്. കൂട്ടം കൂട്ടമായി ക്രിസ്ത്യൻ മിഷനറി കളാണ് ഇന്ത്യയിലേക്ക് പ്രവഹിക്കുന്നത്. ഇത് കണ്ടില്ലെന്നു നടിച്ചു എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ നമ്മുടെ തനതായ സംസ്കാരം തന്നെ മാറി. ഉദാഹരണം : എത്ര വീടുകളിൽ ദിവസേനെ വിളക്കുകൊളുത്തി നമ ജപ ഉണ്ട്, എത്ര ഹിന്ദുക്കൾ കുട്ടികളുടെ പിറന്നാളിൽ വിളക്കുകൊളുത്തി ഇലയിട്ട് സാധ്യ കൊടുക്കും? കേക്ക്, മാംസാഹാരം എന്നിവയല്ലേ വിളമ്പുന്നത്. നാം അറിയാതെ നമ്മളെ ഇല്ലാതാക്കുകയാണ്.
ഗാന്ധിജി ഈശാവാസ്യമിദം നടപ്പിലാക്കിയതിന്റെ തിക്തഫലമാണ് പാക്കിസ്ഥാൻ ബംഗ്ളാദേശ് എന്ന രണ്ട് വൈറസ്. അവിടത്തെ അന്യ മതസ്‌ഥരുടെ സ്ഥിതി എന്താണ്. അവർക്കും ഈശാവാസ്യം മതിയോ?? അവിടെ യാണ് സമർത്ഥ രാമദാസ് കാട്ടിയ വഴി ഓർക്കണ്ടത്.
Yes.
വളരെ നല്ല വിവരണം , നമസ്തേ!
Swamijis thoughts electrifying me
Super . Thanks for the information revelation in an wonderful way.
എന്നും മഹത്തരം
Ithu kelkkumbol vallatha anubhooti anubhavapedunnu.
Beautiful narration
വളരെ മഹത്തരം
സ്വാമി ശരണം🙏
Thanks ❤
Very good vedio and last message is super.
വളരെ നന്ദി സർ.
Good 🎉
വിവേകാനന്ദസ്വാമി ക ളുടെ കഥകൾ വായിച്ചാൽ കുട്ടികൾക്ക് ആത്മ ധര്യവും ഇഛാശക്തിയും ഉണ്ടാകും എന്നുറപ്പാണ്
ശ്രീനാരായണ ഗുരു അന്ന് സിലോൺ യാത്രക്കായി മത്രാ സിലായിരുന്നു.
മനം ഒരു കുരങ്ങ് " എന്ന തമിഴ് പഴയ ചലച്ചിത്രം ഓർമ വന്നു. K R വിജയ ആയിരുന്നു എന്നാണോർമ്മ
Yas
Very nice
വിവേകാനന്ദനെക്കുറിച്ചുള്ള ഈ ഏക ചിത്രങ്ങൾ വളരെ നന്നായിട്ടുണ്ട് പഴയകാല ചരിത്രത്തിലേക്കാണ് നമ്മൾ ഇപ്പോൾ തിരിഞ്ഞു നടന്നുകൊണ്ടിരിക്കുന്നത് ഇവയെ ടൈമിൽ ഒരുവട്ടം കൂടിയും വരികയാണെങ്കിൽ കേരളത്തെ മാത്രമല്ല ഭ്രാന്താലയം എന്ന് വിളിക്കുക ഇന്ത്യയെ മൊത്തം ഭ്രാന്താലയം എന്ന് വിളിച്ച് അദ്ദേഹം നാടുവിടും ഇന്ത്യ രാജ്യം പോയിക്കൊണ്ടിരിക്കുന്നത്❤️👌🌏💯💞
സൗമ്യതയുടെ ജ്ഞാന ദാനം ശാന്തി സമാധാന പുലരി.ശകാരം ദുര്യോഗം രോഗം ദുരന്തം ഓം ശാന്തി
നമസ്തേ 🙏
Great knowledge.
Thanks a lot! Pranamam
🙏🏻🙏🏻
❤❤❤
🙏🙏🙏🙏🙏🙏
👍🙏
🙏🏻🙏🏻🙏🏻
👍🏻
രണ്ടു നക്ഷത്രങ്ങൾ തമ്മിൽ ചേരുന്നത് പോലെ
🙏🙏🙏❤
👍👍👍
The Maharaja was Sri Padmanabha-dasa and he was great. Actually he was meeting a Sanyasi who eats fish for the first time. Though it was irrirating for his thoughts, he didn't express it and also ordered to give the Sanyasi all facilities which he needed.
As far as the Maharaja was concerned, the spiritual level of Sri Padmanabha-dasa was immeasurably high that he could convey his thoughts and get Swamy's thoughts through telepathy. Swamy could understand the spiritual level of Maharaja but the ordinary people failed till date to understand.
👌👌👌🙏
🔥🔥
Namaste
ലോകാ സമസ്താ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തിഹി
ഇങ്ങനെ പ്രാർത്ഥിക്കാൻ സാധിക്കുന്നവരാണ് യഥാർഥ ഈശ്വരവിശ്വാസികൾ.
വെയ്റ്റിങ് 🙏🏻
🙏🙏🙏
🙏🙏🧘🏻♀️🧘🏻♀️🙏🙏
Om;amo'iv&ekanandajy❤❤❤❤❤❤❤❤❤❤❤❤
ഇന്ന് മനുഷ്യർ തമ്മിൽ മതവൈരം മാത്രമല്ല രാഷ്ട്രീയ വൈരം കൂടിയുണ്ട്. പ്രത്യേകിച്ച് കേരളത്തിൽ . ഹിന്ദുക്കളായ കമ്യൂണിസ്റ്റുകാർ തന്നെ ഹിന്ദുക്കളായ ബിജെപിക്കാരേയും കോൺഗ്രസ്സുകാരേയും വെട്ടിക്കൊല്ലുന്നു! കേരളം ഇന്നും ഭ്രാന്താലയം തന്നെ!
സ്വാമി വിവേകാനന്ദന് എന്റെ ആത്മപ്രണാമം 🙏
K.സുരേന്ദ്രൻ്റെ കാട്ടുകുടങ്ങ് എന്ന ആഖ്യായിക വായിക്കണം
മലയാളത്തിൽ മനുഷ്യ മനസ്സിനെ
അപഗ്രഥിക്കുന്നു.ഈ കൃതി
പിന്നീട് ഇത് സിനിമ ആക്കിയിട്ടുണ്ട്.
ഈയിടെയായി അഭിനവ his story
എഴുതുന്നവർ പുതിയ കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പ്രതിഷ്ഠ കാളി മാതാവാണ്
ബംഗാളികൾ കൂടുതലും ആരാധിക്കുന്നത് കാളിമാതാവിനെയാണ്.
ഇതൊന്നും അറിയാത്തവർ ചെയ്യുന്ന സാമൂഹ്യ നിന്ദ സാമൂഹ്യ
നിന്ദ ആത്മനിന്ദ കൂടിയാണ്
നാരായണ ഗുരുവിനെ വിവേകാനന്ദൻ കണ്ടിട്ടുണ്ട്. ശംഖുമുഖത്ത് 3 ദിവസം പട്ടിണി ഇരുന്നു കാണുവാൻവേണ്ടി. അവസാനം കണ്ടു.
മത്സ്യം കഴിച്ചിരുന്നതിനാൽത്തന്നെ സ്വാമി വിവേകാനന്ദത്തിന് ആത്മജ്ഞാനം ലഭിച്ചില്ല. പക്ഷേ
ശ്രീരാമകൃഷ്ണ പരമഹംസർ എന്ന മഹാ ഗുരുവിന്റെ കൃപയാൽ ആത്മാനുഭവം ഉണ്ടായിരുന്നു.
ന്റമ്മോ.... ഞാനറിഞ്ഞില്ല.
മത്സ്യവും ആത്മജ്ഞാനവും തമ്മിൽ എന്തു ബന്ധം ?
ഗുരു കൃപ നിശ്ചയമായും ഉണ്ട്. ബംഗാളികൾ മത്സ്യപ്രിയരാണ്.
@@bastinmathew4310 വിശദമായി പറയേണ്ട വിഷയമാണ്. എന്നാലും ഒറ്റ വാക്കിൽ പറയാം തൽക്കാലം. അത് അഹിംസ എന്ന ധർമ്മാചരണം ആണ്
@@bastinmathew4310 ആത്മ ജ്ഞാനം ലഭിക്കാൻ ഹൃദയ പരിശുദ്ധ കർമശുദ്ധി വാക്ശുദ്ധി ചിന്താശുദ്ധി ഇങ്ങനെ പലതും ആവശ്യം ആണ്
സ്വാമി വിവേകാനന്ദനെ കണ്ട പടേതിരിച്ചറിയുവാനുളള ആത്മീയ ശക്തി ചട്ടമ്പിസ്വാമികൾക്കുണ്ടായിരുന്നില്ലെന്നാണോ
Vivekanandan എന്ന പേര് പിന്നീടാണ് വരുന്നത്. അതാണ് പറഞ്ഞത്.
@@aumamenamin 👍👍👍
ശ്രീരാമകൃഷ്ണ പരമഹംസന്റെ പ്രശ്ന ശിഷ്യനായിരുന്നു സ്വാമിവിവേകാനന്ദൻ അതിനാൽ ഗുരുവിന്റെ അനുഗ്രഹത്താൽ വിവേകാനന്തസ്വാമിക്കു എന്തിലും വിജയിക്കാൻ കഴിഞ്ഞിരുന്നു.
ഇനി എല്ലാവരും മീനുകൾ അമ്പലത്തിൽ പൂജിക്കാൻ വഴിയായി നല്ല 😂😂
👌🤗😂🤔
ഒരുതണൽ മരത്തിന്റെ ചുവട്ടിലിരുന്നു 😁
?
എന്താണ് കണ്ണിന്റെ 9 ഗുണങ്ങൾ?
അറിവില്ല. തിരയാം. കണ്ടെത്തിയാൽ മറുപടി തരാം.
@@aumamenamin വളരെ നന്ദി🙏
🙏🙏🙏🐧🐧🐧
മൂലം...പൂരാടം....ഒന്നാണ്
അല്ലേ....
?
ചിത്രത്തിൽ കാണിച്ചിരിക്കുന്ന മുദ്ര ജ്ഞാന മുദ്രയാണ് ചിന്മുദ്രയല്ല വ്യക്തമായി മനസിലാക്കിയിട്ടു വീഡിയോ ചെയ്യൂ
വിവേകാനന്ദൻ ശങ്കര അദ്വൈത വേദാന്തത്തെ അനുകൂലിച്ചിരുന്നോ, ഇല്ലെന്നാണ് എന്റെ അഭിപ്രായം മറുപടിപറയാമോ
അദ്ദേഹമാണ് അത് വിശ്ദികരിച്ചത്. വിവേകാനന്ദകൃതികൾ. വായിക്കു. ഹിന്ദുമതത്തെ കുറിച്ചവഗാഹം ഉണ്ടാകും
@@RaviKumar-vi9tb അത് വേദന്തം ആണ് അദ്വൈതം അല്ല, ഹിന്ദു മത പടത്തിന് ധാരാളം പുരാണ ഇതിഹാസങ്ങൾ ഉണ്ട് ശങ്കര അദ്വൈതം വേണ്ട
വിവേകാനന്ദ സ്വാമികൾ ശാങ്കര സമ്പ്രദായത്തിലെ പുരി യോഗപട്ടത്തിൽ ഉള്ള സ്വാമിജി ആണ്. അദ്ദേഹം അദ്വൈത വേദാന്ത പ്രചാരകൻ ആയി ആണ് അവസാനകാലം വരെ ജീവിച്ചത്.
@@bastinmathew4310 അങ്ങനെ ആകാൻ ഒരു സാധ്യതയും ഇല്ല, അങ്ങനെയെങ്കിൽ വിവേകാനന്ദ പുരി എന്ന പേര് വന്നേനെ എല്ലാ വരും വംശ കുല പേരുകൾ സ്വീകരിക്കുന്നുണ്ട് വിവേകാനന്ദ സ്വാമി എന്നെ പേരുള്ളൂ അതോർക്കുക
@@planetinfluencedk5360 തോതാപുരിയിൽ നിന്നും അനുക്രമിച്ച, രാമകൃഷ്ണ മിഷനിലെ എല്ലാ സന്യാസിവര്യന്മാരും പുരി യോഗ ബിരുദത്തിൽ ഭൂരിവാലാ സമ്പ്രദായത്തിൽ പെട്ടവരാണ്. മൈസൂരിലെ ശ്രിങ്കേരി മഠം ആണ് അവരുടെ ആത്മീയ തറവാട്.
വിവേകാനന്ദന് മീൻ തോന്നുന്നത് താൽപര്യം ആണെങ്കിൽ പുരാതന സന്യാസിമാരെ കുറിച്ച് കള്ളത്തരം പറയേണ്ടതുണ്ടോ ? പരമഹംസരും വിവേകാനന്ദനും മീൻ്റെ നടുത്തുണ്ടം തിന്നുന്നതിൽ പേരെടുത്തിട്ടുണ്ട്.
He was a haf budhist haf shudra half sanyasi aaryasamaj ( hindus did not accept both shankaracharya and arya samacha )
നമുക്ക് എല്ലാവരിലും ഈശ്വരനെ തേടാം. സ്വജാതിക്കാരെയോ സ്വമതക്കാരെയോ മാത്രമല്ല.
ആ രാജാവിന് അത്ര standard മാത്രമേ ഉണ്ടായിരുന്നുള്ളൂ... പണ്ട് Dr. പല്പുവിനോട് പോയി കുലത്തൊഴിൽ ചെയ്യാൻ പറഞ്ഞ ആളാണ് ഈ ശ്രീമൂലൻ
JAAThi porU,, matha porU very good malayalees
ഒരു ജാതി ഒരു മതം ഒരു ദൈവം...
ക്രിസ്തു മതവും ഹിന്ദു മതവും രണ്ടു വ്യത്യസ്ത മാർഗങ്ങളാണ്
ഹിന്ദു മതത്തിലൂടെയുള്ള രക്ഷ വളരെ പ്രയാസകരമാണ് , ഒരാൾ തന്റെ ശക്തി കൊണ്ട്, തന്റെ പ്രയത്നം കൊണ്ട് രക്ഷ പ്രാപിക്കണം . പലർക്കും ഇതു സാധിക്കില്ല. അങ്ങെനെയുള്ളവർ അനന്തമായി സഹനങ്ങൾ അനുഭവിക്കണം .
എന്നാൽ ക്രിസ്തു മതത്തിലെ രക്ഷ തികച്ചും സൗജന്യമാണ് . വംശ ദുരഭിമാനം മാറ്റി, സ്വയം എളിമപ്പെട്ടു ക്രിസ്തുവിന്റെ രക്ഷ സ്വീകരിച്ചാൽ അവർക്കു ഫ്രീ ആയി ഈ രക്ഷ കിട്ടും . ഹിന്ദു മതവും ക്രിസ്തു മതവും തമ്മിലുള്ള വ്യത്യാസം ഇതാണ്. 99% ക്രിസ്തിയാനികൾക്കും ഇതറിയില്ല .അവർ ക്രിസ്തു മതത്തെ തെറ്റായി അവതരിപ്പിക്കുന്നു
ഇതു ബാക് ഡോർ എൻട്രി പോലല്ല. ഇതു ദൈവം എല്ലാവർക്കും കൊടുക്കുന്ന ഒരവസരമാണ്,ആരെയും മാറ്റി നിർത്തുന്നില്ല . ഒരുത്തനു അവകാശപ്പെട്ടത് അനർഹനായ വേറൊരാൾക്ക് എടുത്തു കൊടുക്കുന്നത് അല്ല. സ്വയം എളിമപ്പെട്ടു , വംശ ദുരഭിമാനം ഒക്കെ മാറ്റി വച്ച് ഇതു സ്വീകരിച്ചാൽ ഇതിന്റെ ഗുണം കിട്ടും . അത്രേ ഉള്ളൂ . മനുഷ്യൻ എപ്പോഴും തിന്മയിലേക്ക് ചാഞ്ഞിരിക്കുന്നതിനാൽ സ്വന്ത പ്രയത്നം കൊണ്ട് തിന്മയെ അതിജീവിച്ചു നന്മയിലേക്ക് വരാനുള്ള സാധ്യത കുറവാണു . ഇവിടെ ദൈവം ഒരവസരം തരുന്നു, അത് സ്വീകരിച്ചാൽ അതിന്റെ ഗുണം കിട്ടും , സ്വീകരിച്ചില്ലെങ്കിൽ കിട്ടില്ല. നിങ്ങൾ സ്വീകരിച്ചാലും സ്വീകരിച്ചില്ലെങ്കിലും ദൈവത്തിനു ഒന്നുമില്ല.
ഇവിടെ വംശാഭിമാനം എന്ന കാര്യം കാര്യം ത്യജിക്കണം, അത് നിസ്സാരമായ കാര്യം അല്ല . ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നപ്പോൾ പോലും ഇന്ന് ക്രിസ്തിയാനി ആകുന്ന ഒരാളോ അല്ലെങ്കിൽ തലമുറകൾക്കു മുൻപ് ക്രിസ്തിയാനി ആയ ഒരാളോ തന്റെ വംശാഭിമാനം ത്യജിച്ചു കൊണ്ടാണ് ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. അത് തന്നെയാണ് ക്രിസ്തുവിന്റെ സൗജന്യ രക്ഷക്ക് അവരെ അർഹരാകുന്നത്.
Enthinanu ingane swantham mathathinte mahathwam parayan Sanathana Dharmathe vilakurachu parayunnathu?Christianity mathram undayirunna european rajyangalil ippol churchesil pokan arum illathathukondu pallikal vilkan vechirikkunnu. Ennal hindu religion avide valarnnu varunnathinal pallikal vangi temples akki mattunnu. Athivegathilanu Hare Krishna(ISKCON)prasthanam lokathu valarunnathu. Pope bharikkunna Vatican ulpedunna Romilum,Italiyilum okke Krishna bhakthti valarunnu. Christianity utter failure ano?
@james ഹ ഹ ഹാ .... ക്രിസ്തുമതത്തിലേക്ക് ആളെ ചേർക്കാൻ വളരെ നല്ല ബിസിനസ് ഐഡിയ. പോസ്റ്റിൽ കയറി ഗോളടിക്കാൻ നമ്മടെ ജെയിംസ് അച്ചായൻ. എളുപ്പത്തിൽ മുക്തി കിട്ടാൻ ക്രിസ്തുമതത്തിൽ ചേരൂ ഒരാൾ ചേർന്നാൽ ഒരാൾക്ക് ഫ്രീ മുക്തി ... കോളാ അച്ചായാ
നിന്നെ ക്കാളും വലിയ കഴുതകൾ വന്നിട്ടും അയ്യായിരം വര്ഷങ്ങളായി സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. മതമാറ്റത്തിനുള്ള തന്റെ കുബുദ്ധി കയ്യിലിരിക്കട്ടെ.
പണ്ഡിതനെന്നു നടിക്കുന്നതും ചിലർ .. തണ്ടിലേറ്റി നടക്കുന്നതും ചിലർ
😆സത്യം എന്താണെന്ന് അറിയു മതഭ്രാന്ത് വെടിയു.കേവലം സ്ർഗ്ഗവും നരഗവും അല്ല സത്യം.ഈശ്വരനെ അറിയണമെങ്കിൽ ഭാരതത്തിലെ യോഗീശ്വരൻമാരുടെ പാതയിലൂടെ സഞ്ചരിക്കണം.അത് മതമല്ല. യേശുവിന്റെ ഭാരത സന്ദർശനം എന്ന ഒരു ബുക്ക് വാങ്ങാൻ കിട്ടും.. വിവേകാനന്ദനെകാളൊക്കെ വളരെ ചെറിയ ഒരു സന്യാസി മാത്രമാണ് യേശുക്രിസ്തു..
@@padmanabhannairg7592
AUM AMEN AMIN എന്ന ഈ ചാനൽ ഹിന്ദു മതവും ക്രിസ്തു മതവും എല്ലാം ഈശ്വരനിലേക്കുള്ള വഴികളാണെന്നു കഴിഞ്ഞ പല വീഡിയോകളിൽ കൂടി പറഞ്ഞപ്പോൾ ഈ മതങ്ങളുടെ വ്യത്യാസം ഞാൻ പറഞ്ഞെന്നെ ഉള്ളൂ .ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾ പറയുക.ഞാൻ ഒഴിച്ചു ഈ ലോകത്തുള്ള എല്ലാ ക്രിസ്തിയാനികളും ക്രിസ്തു മതം ഉപേക്ഷിച്ചാലും എനിക്കൊന്നുമില്ല , ഞാൻ അതൊന്നും മൈൻഡ് ചെയ്യുന്ന ആളല്ല. അതുകൊണ്ടു യൂറോപ്പിലെയും ബ്രിട്ടനിലെയും കഥകൾ ഒക്കെ നിർത്തിയിട്ടു, വിഷയത്തിലേക്കു വരിക . ഞാൻ പറഞ്ഞതിനെ ഖണ്ഡിക്കാൻ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക
@@MUKTHI രണ്ടു കിലോ അരിയും അര കിലോ പാൽപ്പൊടിയും കൊടുത്താൽ മതം മാറാൻ Q ആയിട്ട് ആയിരകണക്കിന് ഹിന്ദുക്കൾ നിൽക്കുകയാണ്. ഇപ്പോൾ സർക്കാർ സൗജന്യമായി ഉപ്പുമാവും പാൽപ്പൊടിയും ഒക്കെ കൊടുക്കുന്നത് കാരണം ഇവറ്റകളുടെ വരവ് കുറവാണു . അതുകൊണ്ടാണ് അടുത്ത തന്ത്രം എടുക്കുന്നത് . നിങ്ങളെ പോലെ കുറെ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ഒഴിച്ചാൽ ബാക്കിയുള്ള ബുദ്ധി കുറവുള്ള ഹിന്ദുക്കളെ ഇഷ്ടം പോലെ വീഴിക്കാൻ ഈ ഫ്രീ മുക്തി എന്ന തന്ത്രത്തിന് കഴിയും. ഞങ്ങൾ ഇങ്ങനെ മതം മാറ്റാനായിട്ടു ഓരോരോ തന്ത്രങ്ങൾ എടുത്തുപയോഗിക്കും
The king of Travancore was wise. His Highness recognized the shallowness of a person claiming that all religions are the same, and claiming that a mentally deranged Calcutta priest was an "avataar" of Lord Vishnu.
By the by, you say Poojya Chattambi Swami came to know only very late that it was Vivekananda who visited him him. What prevented Vivekananda from revealing his identity to the Keralite sage?
Vivekananda's invention that "proceeding further to south the quality of kings is seen diminishing" is childish, totally baseless and funny, like many theories of this beef-eater sanyasi. Obviously the Bengali wandering monk had not heard about the valiant, wise and Dharmic kings of South India. Or was he conveniently hiding that knowledge for finding fault with kings who did not respect him much? Hindus with four grains of commonsense should recognise the silly nature of "godmen" like Vivekananda who had little to do with pristine sacred Hindu Dharma. What Vivekananda was propagating was in essence a guru cult.
Why, millions of morons even in our own "enlightened" age claim a pucca land-grabbing, commercial expert to be "Sadhguru" and another white-clad double "ahreekaram" as "Gurudev"!
Many "great men" are great because we are on our knees, let us stand on our feet.
The name Vivekananda became popular after his US trip an year after Kerala visit. His sanyasa name was Vidhishananda. He may have told this name to Chattambi Swami . Or his original name Narendranth.
@@aumamenamin Telling pre-sanyasa name after taking sanyasa? Are you joking? O, I forgot, there is nothing some people cannot or would not do! And the name was "Vividishananda" as far as I know, not "Vidhishananda". Vivekananda took great pains for fixing a "suitable" name for him. To a "sanyasi" for whom all religions are okay, all edibles are okay, why some particular name is not okay and a certain name alone is okay, is not that much OKAY for ordinary people.
@@muralimekm8019 Spelling mistake sir. It's Vividishananda. I think you are trying to forcefully say something against Vivekananda. In video, this is clearly explained. Name Vivekananda became popular later.
@@aumamenamin I have nothing against Vivekananda personally. The problem is that most guru cults started in Hindu society ever after the coming of proselitizing padris, with the support of Government since the British hegemony, had one aim -- to reduce the traditional Hindu Deities to a state of neglect. For this, the easiest and viable method was to promote some human guru as God. The concept of avatars in Hinduism is a great helping factor in this regard. Vivekananda's Ramakrishna cult is a typical example of this. Vivekananda was made a tool by Christian crooks to establish a basic position that all religions are one and equal. This baseless "oneness of religions" is the cardinal premise which Vivekananda proclaimed at Chicago. The day when Professor William Hasty introduced the name of the priest at Dakshineswar, to the culmination of the English scheme in Vivekananda's Chicago Address were all parts of a well-knit plan. The aim was to accord to Christianity (which was nothing more than an expansionist device for mere mundane purposes of padris and their ilk) as a "religion" on a par with the sacred Indian religions, led by Hindu Dharma. As a result of the innocence and folly of Hindus that plan succeeded to a very large extent. This is the main point of my opposition to Vivekananda and his dubious cult.
Secondly, Vivekananda had no attachment to Hindu Dharma or Hindu society. Hindu scriptures are a treasure-house of knowledge, and therefore he merely used them to be the foundation of his pseudo-intellectual exercises. Nothing more. The sooner Hindus recognise this, the better for Hindu society. But there is hardly any sign of rational thinking among even the so-called educated ones among Hindus, yet.
@@muralimekm8019 I can't agree with you. But no arguments. Motive of this channel is the 'baseless oneness of religions'. Not for any particular religion or belief. But for all to be one.
വിവേകാനന്ദൻ കേരളത്തിൽ എന്ന ഗ്രന്ഥം എഴുതിയത് ഏ ആർ ശ്രീനിവാസനാണ്. വിഎം കൊറാത്ത് അല്ല .
ഇതേ പേരിൽ പല പുസ്തകങ്ങൾ ഉണ്ട്.
സനാതന ധർമ്മത്തിൻ്റെ അടിസ്ഥാനം.... ruclips.net/video/o9QTc5Im5Aw/видео.html
നൊച്ചൂരിന്റെ പ്രഭാഷണങ്ങൾ ആത്മീയ ഉണർവ് പകരുന്നവയാണ്.
വോളിയം കുറവാണ്.
പരമാവധി വോള്യം കൊടുത്തിരുന്നു. അടുത്ത വിഡിയോയിൽ കൂടുതൽ നൽകാൻ ശ്രമിക്കാം. ഫീഡ്ബാക്കിന് നന്ദി.
ചട്ടമ്പി സ്വാമികൾക്കു ഹിന്ദി അറിയില്ലായിരുന്നു മലയാളം എ ന്ന ല്ലാ തെ ഒരുഭാഷയും ഇത് വെറുതെ പറിയുന്നതാണ് ചട്ടമ്പി സ്വാമി അത്ര യൊന്നും അറിവില്ലാത്ത ആളായിരുന്നു
താങ്കൾ പോയി padik
നീ ഒരു ഫേക്ക് ഐഡി ചട്ടമ്പി ജിഹാദി ഗൾഫ്
Samskrithathilanu avar samsarichathu. Chattambiswami sanskrit padichittundu. Athukondanu swami thrippadangal vedadhikara niroopanam ezhuthiyathu.
പണ്ഡിതനെന്നു നടിക്കുന്നതും ചിലർ .. തണ്ടിലേറ്റി നടക്കുന്നതും ചിലർ. സംസ്കൃതത്തിലാണ് വിവേകാനന്ദനും ചട്ടമ്പി സ്വാമികളും സംസാരിച്ചത്
ചട്ടമ്പി സ്വാമികൾ മലയാളം തമിഴ് സംസ്കൃതം ഭാഷകളിൽ അഗാധ പണ്ഡിത്യം ഉള്ള മഹാത്മാവ് ആയിരുന്നു. ചെറുപ്പത്തിലേ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആയ അദ്ദേഹത്തിന് ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ പല ഭാഷകളിലും സാമാന്യഅറിവും ഉണ്ടായിരുന്നു.
സ്വാമി വിവേകാനന്ദന് ക്രിസ്തു മതം , ക്രിസ്തുവിനെ കുറിച്ചുള്ള അവകാശവാദം ഒക്കെ ശരിയാണോ എന്ന് സംശയം തോന്നിയിട്ടുണ്ട് എന്നതല്ലാതെ അദ്ദേഹം ഒരിക്കലും അദ്ദേഹത്തിന്റെ വംശാഭിമാനം വിട്ടു ക്രിസ്തുവിനെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല
ക്രിസ്തുവിനെപ്പോലുള്ള ഒരു ആളെ കുറിച്ച് ലോകത്തിലെ എല്ലാ ജനത
കൾക്കും അറിവുണ്ടായിരുന്നതായി തോന്നുന്നു എന്നദ്ദേഹം പറയുന്നുണ്ട് എന്നാൽ ബുദ്ധ മതത്തിന്റെ ഏച്ചുകെട്ടിയ ഒരനുകരണം ( Patchy imitation ) മാത്രമാണ് ക്രിസ്തു മതം എന്നും പുള്ളി പറയുന്നുണ്ട്
ഹിന്ദുവിന് ആരുടേയും രക്തം കൊണ്ട് ഒരു സൗജന്യവും വേണ്ട ,ഒരു സ്വർഗ്ഗവും വേണ്ട , അത് സ്വീകരിക്കാത്തതുകൊണ്ടു നരകത്തിൽ പോകേണ്ടി വന്നാൽ ഹിന്ദു നരകത്തിലോട്ടു പോകും എന്നാണ് അദ്ദേഹം പറഞ്ഞത്
ക്രിസ്തു മതത്തിലോട്ടുള്ള ഹിന്ദുക്കളുടെ മാറ്റത്തെ അദ്ദേഹം ശക്തമായി എതിർത്തിരുന്നുവെങ്കിലും , ഗാന്ധിയെ പോലെ ഇന്ത്യൻ ക്രിസ്തിയാനികളോട് ശത്രുതയോ വെറുപ്പോ അവരെക്കുറിച്ചു സംശയമോ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു .ലോകത്തിലെ ഏറ്റവും പരിശുദ്ധരായ ക്രിസ്തിയാനികളാണ് ഇന്ത്യയിലെ പുരാതന ക്രിസ്തിയാനികൾ എന്ന് അദ്ദേഹം പറഞ്ഞു . യൂറോപന്മാരുടെ വരവിനു മുൻപ് തന്നെ ഇന്ത്യയിൽ ക്രിസ്തിയാനികൾ ഉണ്ടായിരുന്നു എന്ന കാര്യം അദ്ദേഹം വളരെ ശ്കതമായി തന്നെ പറഞ്ഞു. എന്നാൽ ഗാന്ധി ഇതിനെ അംഗീകരിക്കാൻ കൂട്ടാക്കിയില്ല
@james ഹ ഹ ഹാ .... ക്രിസ്തുമതത്തിലേക്ക് ആളെ ചേർക്കാൻ വളരെ നല്ല ബിസിനസ് ഐഡിയ. പോസ്റ്റിൽ കയറി ഗോളടിക്കാൻ നമ്മടെ ജെയിംസ് അച്ചായൻ. എളുപ്പത്തിൽ മുക്തി കിട്ടാൻ ക്രിസ്തുമതത്തിൽ ചേരൂ ഒരാൾ ചേർന്നാൽ ഒരാൾക്ക് ഫ്രീ മുക്തി ... കോളാ അച്ചായാ.
നിന്നെ ക്കാളും വലിയ കഴുതകൾ വന്നിട്ടും അയ്യായിരം വര്ഷങ്ങളായി സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. മതമാറ്റത്തിനുള്ള തന്റെ കുബുദ്ധി കയ്യിലിരിക്കട്ടെ
@@MUKTHI രണ്ടു കിലോ അരിയും അര കിലോ പാൽപ്പൊടിയും കൊടുത്താൽ മതം മാറാൻ Q ആയിട്ട് ആയിരകണക്കിന് ഹിന്ദുക്കൾ നിൽക്കുകയാണ്. ഇപ്പോൾ സർക്കാർ സൗജന്യമായി ഉപ്പുമാവും പാൽപ്പൊടിയും ഒക്കെ കൊടുക്കുന്നത് കാരണം ഇവറ്റകളുടെ വരവ് കുറവാണു . അതുകൊണ്ടാണ് അടുത്ത തന്ത്രം എടുക്കുന്നത് . നിങ്ങളെ പോലെ കുറെ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ഒഴിച്ചാൽ ബാക്കിയുള്ള ബുദ്ധി കുറവുള്ള ഹിന്ദുക്കളെ ഇഷ്ടം പോലെ വീഴിക്കാൻ ഈ ഫ്രീ മുക്തി എന്ന തന്ത്രത്തിന് കഴിയും. ഞങ്ങൾ ഇങ്ങനെ മതം മാറ്റാനായിട്ടു ഓരോരോ തന്ത്രങ്ങൾ എടുത്തുപയോഗിക്കും
ക്രിസ്തുമതം സ്വീകരിച്ചില്ലെങ്കിൽ നരകത്തിൽ പോകും എന്നത് വളരെ പ്രാകൃതമായ ഒരു ചിന്താഗതിയാണ്. ക്രിസ്തു സ്ഥാപിച്ചതല്ല, ക്രിസ്തുമതം എന്നത് ഓർക്കുക. എല്ലാറ്റിനെയുംകാൾ വലുത്, ഈശ്വരസ്നേഹവും അയൽക്കാരനോടുള്ള സ്നേഹവുമാണെന്ന് യേശു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.
മഹാത്മാ ഗാന്ധിജിയെ പോലെ ക്രിസ്തുവിന്റെ ആദർശങ്ങൾ ജീവിതത്തിൽ പകർത്തിയ മറ്റേത് ഇന്ത്യക്കാരൻ ഉണ്ടാവും? ഒരു കരണത്തടിക്കുന്നവൻ മറു കരണം കാണിച്ചു കൊടുത്ത മറ്റു ക്രിസ്ത്യാനികൾ എത്ര പേർ കാണും?
@@aumamenamin ഗാന്ധി ക്രിസ്തുവിന്റെ ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്തിയോ ഇല്ലയോ എന്നതല്ല എന്റെ പ്രശ്നം . ഇന്ത്യൻ ക്രിസ്തിയാനികളോട് അദ്ദേഹം ശത്രുതാപരമായ നിലപാട് സ്വീകരിച്ചു എന്നണ് ഞാൻ പറഞ്ഞത്. യൂറോപ്യന്മാരുടെ ആഗമനത്തിനു മുൻപ് ഇന്ത്യയിൽ ക്രിസ്തിയാനികൾ ഉണ്ടായിരുന്നു എന്ന് സ്വാമി വിവേകാന്ദൻ,Dr S. രാധാകൃഷ്ണൻ, രാജേന്ദ്ര പ്രസാദ്, നെഹ്‌റു എന്നിവരൊക്കെ അവരുടെ രചനകളിൽ കൂടി പറഞ്ഞു, പക്ഷെ ഗാന്ധി ഈ കാര്യത്തെ കുറിച്ച് ഒരു വരി പോലും പറഞ്ഞില്ല
🙏🙏🙏❤️❤️❤️
❤
🙏🙏🙏🙏🙏❤❤❤❤❤❤
🙏🙏🙏
🙏
🙏🙏🙏🙏🙏❤
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏