#Santhwanam

Поделиться
HTML-код
  • Опубликовано: 27 ноя 2023
  • #Santhwanam ശിവനെ ചൊടിപ്പിച്ച് അഞ്ജലി...
    Santhwanam || Episode 950 || 28-11-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala
  • РазвлеченияРазвлечения

Комментарии • 314

  • @ammu_099
    @ammu_099 8 месяцев назад +281

    സംഭവം cringe ആണേലും രണ്ടുപേരുടെയും expressions കണ്ടിരിക്കാൻ നല്ല രസമുണ്ട്😍❤️ഇന്നത്തെ എപ്പിസോഡിൽ കണ്മണി-അഞ്ജു combo ഇഷ്ടപ്പെട്ടു..👍🥰🥰

    • @KarthikZYX
      @KarthikZYX 8 месяцев назад +4

      ഒരു വലിയ youtuber ആവാൻ സഹായിക്കുമോ 🥺

    • @Thasli3439
      @Thasli3439 8 месяцев назад +2

      ​@@KarthikZYXsett👍

  • @user-lu6hd7wr7s
    @user-lu6hd7wr7s 8 месяцев назад +59

    കലിപ്പൻ കാന്താരിയും വിളി കൊള്ളത്തില്ല valippagunnund കേൾക്കുമ്പോ ശിവന്റ കലിപ്പൊക്കെ മോങ്ങി തീർത്തപ്പോ പോയി കിട്ടി 😂

  • @anusanu66
    @anusanu66 8 месяцев назад +43

    സംഭവം ക്ലീഷേ ആണേലും കണ്ടിരിക്കാൻ രസം ഉണ്ട്....'അമ്മ ചമഞ്ഞ് നടക്കുന്ന കോവിയുടെ സീനിനെക്കാൾ കൊള്ളാം...

  • @utharath9498
    @utharath9498 8 месяцев назад +18

    ആട് തോമ കലിപ്പാൻ കാന്താരി ഇങ്ങനത്തെ ചീള് പേര് മാറ്റാൻ ആയില്ലേ എഡിറ്റർ ചേട്ടാ...

  • @user-zx5qk8xs4h
    @user-zx5qk8xs4h 8 месяцев назад +172

    പുതിയ writer വന്നിട്ടും dialogues വലിയ മറ്റാമില്ലല്ലോ... കലിപ്പാ കാന്താരി വിളി ബോർ ആണ്.. Actingwise ശിവഞ്ജലി നന്നായിരുന്നു കൊടുത്ത സീൻ ഭംഗിയായി ചെയ്തു🥰♥️

    • @M-axi-N
      @M-axi-N 8 месяцев назад +5

      കടയിൽ വരുന്ന അഞ്ജലിയേ കാണാൻ ഒരു പ്രത്യേക ഭംഗി. അതെന്താ അങ്ങിനേ 🙂

    • @rameshjoseph2404
      @rameshjoseph2404 8 месяцев назад +3

      പുതിയ ഡയറക്ടർ പഴയ ഡയറക്ടർ എഴുതിവച്ച സ്ക്രിപ്റ്റ് നോക്കിയിട്ടാണ് പുതിയ സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് തോന്നുന്നു 😂😂

    • @rameshjoseph2404
      @rameshjoseph2404 8 месяцев назад +3

      ​​@@M-axi-Nഒന്നും തോന്നല്ലേ...🙂 അഞ്ചു ലിപ്സ്റ്റിക് കുറച്ചു കൂട്ടിട്ടുണ്ട് അതാണ് എടുത്തു കാണിക്കുന്നത് 🙂🙂

    • @ALEXALEX-st8mg
      @ALEXALEX-st8mg 8 месяцев назад

      ​@@rameshjoseph2404athonnumallado

    • @sukanyas7453
      @sukanyas7453 8 месяцев назад

      😂i 0:55 ul6

  • @sreesree1686
    @sreesree1686 8 месяцев назад +20

    ശിവാ ഒന്നും നോക്കണ്ടാ പുരട്ടിക്കോ 😇

  • @bindhum6080
    @bindhum6080 8 месяцев назад +41

    ❤❤ ശിവാഞ്ജലി സീൻ സൂപ്പർ

  • @Zon_x12
    @Zon_x12 8 месяцев назад +41

    കലിപ്പൻ കാന്താരി tagline ഒന്ന് ഒഴിവാക്കുമോ... ശരിക്കും അത് ഒരു രസമില്ല.. ഈ ഒരു pair നെ ഇപ്പോഴും അങ്ങനെ വിളിക്കുന്നത് ഇഷ്ടമല്ല അതുകൊണ്ടാണ്😍

    • @Shinu_s
      @Shinu_s 8 месяцев назад +4

      ഇഷ്ടപെടുന്നവരും ഉണ്ട് 😂

    • @Zon_x12
      @Zon_x12 8 месяцев назад +8

      ​@@Shinu_sഅറിയാം.. എന്ന് വെച്ച് എന്റെ അഭിപ്രായം പറയാൻ പാടില്ലെന്നില്ലല്ലോ😅

    • @Shinu_s
      @Shinu_s 8 месяцев назад +2

      ​@@Zon_x12പറയണ്ട എന്നു പറഞ്ഞില്ലാലോ 😮 ഇഷ്ടപെടുന്നവർ ഉണ്ടെന്നു അല്ലെ പറഞ്ഞുള്ളു 😅

    • @rejithamj1417
      @rejithamj1417 8 месяцев назад

      Currect dialogue ellam boranu

    • @KarthikPs-ms9hc
      @KarthikPs-ms9hc 8 месяцев назад

      Sheriyanu nalla bore aayi thonni ente veetil ivarde vazhakk kandapool ellarum chirichu pkshe kalippan kanthari ennu vilichappo avarokke ayye enna paranjath

  • @saltpepper5601
    @saltpepper5601 8 месяцев назад +78

    കെട്ടിയോനെ വട്ടക്കാൻ നോക്കിട്ട് വട്ടായത് കെട്ടിയോൾക്ക് ആണെല്ലോ 😁😂 .. ഈ അഞ്ചുമ്മേടെ ഒരു കാര്യം 😁😅

    • @utharath9498
      @utharath9498 8 месяцев назад +2

      അഞ്ചുമ്മയോ😂😂😂..അതെന്തൊന്ന്..

    • @saltpepper5601
      @saltpepper5601 8 месяцев назад +4

      @@utharath9498 എനിക്ക് ഇഷ്ടം ഉള്ളത് എനിക്ക് വിളിക്കലോ 😎..

    • @_Beautiful_nature303
      @_Beautiful_nature303 8 месяцев назад +2

      അഞ്ച് ഉമ്മയോ

    • @Mubashira-Noushad
      @Mubashira-Noushad 8 месяцев назад +1

      @@utharath9498aah anjumma ayn ippo entha 🙄koyappam

  • @rayaansvlogs
    @rayaansvlogs 8 месяцев назад +7

    possessiveness 😄

  • @swathi5490
    @swathi5490 8 месяцев назад +39

    ഈ സീനിലെ dialogues okke വളരെ മോശം.acting vise നല്ലതായിരുന്നു.mute ചെയ്തു കാണുമ്പോൾ ആണ് നല്ലത്.shivanjali ക് നല്ല seens & dialogues കൊടുക്കാൻ പുതിയ writer Kum അറിയില്ലേ.അഞ്ജുവിൻ്റെ possessiveness okke മുൻപ് കാണിച്ചത് ആണ്

    • @Shinu_s
      @Shinu_s 8 месяцев назад +2

      💯

    • @Zon_x12
      @Zon_x12 8 месяцев назад +7

      👍സത്യം

    • @shylakassim8990
      @shylakassim8990 8 месяцев назад +2

      💯💯💯💯👍👍👍👍

  • @anaghakg588
    @anaghakg588 8 месяцев назад +5

    ❤️

  • @ashanirmal8357
    @ashanirmal8357 8 месяцев назад

    ഗുഡ്

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 8 месяцев назад +4

    Shivanjaliyude cutness beautyum ethum randu ellayirunnegil ee chatacterskal parama boraayene eppo athum ullathu kondu pidichu nikkunnu pinne eathoke costumil aanu location pickal vannathu athoke kazhinju appo shivanjali scenukal kazhinju ennu thonunnu eni devi balan show kaanan kurachu naalathekku eni adutha oru shivanjali scenesinaayi kaathirippu thudagaam

  • @beautygirl1191
    @beautygirl1191 8 месяцев назад +3

    ❤❤❤❤❤❤❤❤

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 8 месяцев назад +4

    Aa pazhaya shivanjalye oorppichu athra thanne missing shivanjali love and caring momentses ee pregnenet trackil athoke thanne pretheekshichathu pakshe tracki balanum devi thanne main shivanjali trackinu valla importance onnum ella shivanjali scene aduppichu kaanikkukayum kure neram kaanikkukayum okke cheyunnudnu appo evideyo vechu eni shivanjali track cut aavunndu pinne kure naalathekku shivanjali scene nokkanada pokku kandittu agane aanu thounnnathu thambi trackilekku thiriyaananu chance

  • @Richu180
    @Richu180 8 месяцев назад +57

    02:24 അഞ്ജു വട്ട് പിടിപ്പിക്കാൻ പറഞ്ഞത് കൊണ്ട് മാത്രം ഇന്നത്തെ സീൻ പോസിറ്റീവ് ആയി എടുത്തു😁❤️ഇല്ലെങ്കിൽ എനിക്ക് negative പറയേണ്ടി വന്നേനെ🙆‍♀️

    • @Sc0855
      @Sc0855 8 месяцев назад +15

      ശിവനും അഞ്ജുവിനെ ചൂട് പിടിപ്പിക്കാൻ ചെയ്തതല്ലേ .. അഞ്ജു മാത്രമല്ല 😅

    • @Shinu_s
      @Shinu_s 8 месяцев назад +9

      വട്ടു പിടിപ്പിക്കുന്നു എന്നൊക്കെ പറഞ്ഞാലും കണ്മണി കാഷ്യർ ആയി ഇരിക്കുനത് കണ്ടപ്പോഴും oilment പുരട്ടിയപ്പോഴും അഞ്ജലിയുടെ മുഖം മാറി 😊

    • @Richu180
      @Richu180 8 месяцев назад +11

      @@Shinu_s അതെ അതിന്റെ ആവിശ്യം ഇല്ലായിരുന്ന്..🙂പരസ്പരം വിശ്വാസം ഉണ്ടെങ്കിൽ possessiveness ഉണ്ടാവില്ലെന്ന എന്റെ വിശ്വാസം😄(ശരിയാണോ തെറ്റാണോ എന്നറിയില്ല)

    • @rejithamj1417
      @rejithamj1417 8 месяцев назад +5

      ​@@Shinu_skuppimol fan vannllo 😂😂😂😂

    • @artistash8258
      @artistash8258 8 месяцев назад +3

      @@Shinu_s അത് അഞ്ജലിയുടെ ആയത് കൊണ്ട് ഒന്നും പറയരുത് അതാണ് കമെൻ്റ് ബോക്സിലെ റൂൾ 😂😂

  • @jyothilekshmivishnuvishn-ec8nv
    @jyothilekshmivishnuvishn-ec8nv 8 месяцев назад +1

    നിങ്ങൾക്ക് അങ്ങനെ തന്നെ വേണം വല്ല കാര്യവും ഉണ്ടായിരുന്നോ അനുഭവിച്ചോ 😂😂😂

  • @joshnapappi1955
    @joshnapappi1955 8 месяцев назад

    💞💞

  • @rettyjijo2080
    @rettyjijo2080 8 месяцев назад +34

    അല്ല ഏട്ടത്തി ഇന്നലെ ദേവൂട്ടി അപ്പുവിന്റെ കൂടെ ആണ് കിടന്നത് അന്ന് ഹരി കുടിച്ചു വന്നപ്പോഴ് അവിടെയാണ് കിടന്നത് എന്നിട്ട് ഇന്ന് ഉറക്കം വരണില്ല പോലും ഓവർ ആണ് ബാലനും ദേവിയും പറ്റിയ ഒരു അനിയൻ ഹരി പിന്നെ ഇനിയാണെങ്കിലും അപ്പുവിന് കുട്ടിയെ അപ്പുവിലേക് അടുപ്പിക്കാം മോൾക്ക് തിരിച്ചറിവ് ആയി തുടങ്ങു്ന്നത്തെ ഉള്ള് അവളെ സ്നേഹിച്ചു അവളോടൊപ്പം നിൽക്കണം ദേവിയെ കുറച്ചു നാള് കാണിക്കാതിരിക്കാൻ പറ്റുമോ ഡയറക്ടർ അപ്പൊ കുട്ടി അംബിക പറഞ്ഞ പോലെ അപ്പുവുമായി അടുക്കും അഞ്ജലി കുറച്ച് നാള് അമ്മായിയുടെ കൂടെ പോയി നിൽക് അടുത്തല്ലേ വീട് ശിവന് അവിടെ പോകാമല്ലോ എപ്പോ നോക്കിയാലും ബാലനും ദേവിയും ഇവരുടെ സീൻ കാണുന്നതേ ഇഷ്ടം ഇല്ലാതായി ബാലന്റെ ഉപദെശം കൊള്ളാം തന്റെ മക്കൾ തന്നോളും അയാൾ എന്നിട്ട് അനിയന്മാരുടെ ലൈഫിൽ കേറി അവരുടെ കുട്ടിയെ സ്വന്തം ആക്കാൻ നോക്കുന്നു അപ്പു അന്നത്തെ അപ്പച്ചിയുടെ മോശം പ്രവർത്തി കൊണ്ട് ആണ് ദേവിയെ അമ്മ എന്ന് വിളിപ്പിക്കാൻ കാരണം പക്ഷേ ദേവീക് കുട്ടി ഉണ്ടാകില്ല എന്ന് ഇവർ കരുതുന്നു സത്യം അത് അപ്പുവും എല്ലാരും അറിയണം അപ്പൊ അപ്പു തന്നെ അത് തിരിച്ചടുത്തോളും

    • @monsterd1542
      @monsterd1542 8 месяцев назад +13

      ഈ ബാലനേയും ദേവിയെയും പൊക്കി കാണിക്കാൻ വേണ്ടി ഓരോന്ന് കാണിക്കുന്നത് കൊണ്ട് ആ കുഞ്ഞിനോട് വെറുപ്പ്‌ കൂടി കൂടി വരുകയാണ്
      ഇവിടെ ദേവിയും ബാലനും അല്ല അനിയന്മാർക്ക് വേണ്ടി ത്യാഗം ചെയ്തത്, അനിയന്മാരാണ് സ്വന്തം ജീവിതം ഏട്ടനും ഏട്ടത്തിക്കും വേണ്ടി ത്യാഗം ചെയ്ത് കൊണ്ടിരിക്കുന്നത് എന്നാണ് എനിക്ക് ഈ സീരിയൽ തുടങ്ങിയ അന്ന് മുതൽ തോന്നുന്നത്

  • @AChuzzzzs
    @AChuzzzzs 8 месяцев назад +37

    കലിപ്പൻ്റെ സ്വന്തം കാന്താരി ഫാൻസ് ന് അങ്ങോട്ട് നല്ലോണം സുഖിച്ചു കാണും😂

    • @ammu_099
      @ammu_099 8 месяцев назад +10

      സുഖിക്കാൻ മാത്രം ഒന്നും ഇല്ല..

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +3

      സുഖിക്കട്ടേ🤭 ഇതിൽ കാണിക്കുന്ന പലതും എന്തോ വലിയ സംഭവം ആണ് ഇതാണ് യഥാർഥ പ്രണയം പിണക്കം എന്ന് ഒക്കെ ആണ് കുറേ പേരുടേ വിചാരം.🙂അത് ഇതിലേ തന്നെ പല കമൻ്റും കണ്ടാൽ മനസ്സിലാകും.കുറച്ച് കൂടി Age ആകുമ്പോൾ യാഥാർത്ഥ്യം മനസ്സിലാക്കും ഉറപ്പാണ്.😂💯

    • @rejithamj1417
      @rejithamj1417 8 месяцев назад +1

      ​@@Aparna_Remesanellam manasilakkiya alanalle 😂😂😂😂😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад +4

      ​@@Aparna_Remesanalla kuppimol kanikkunnathanu sherikkum prenayam pinakkakkam ellam😂😂😂😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад +4

      Kuppumol fansinu sugichilla 😂😂😂😂😂😂

  • @Aparna_Remesan
    @Aparna_Remesan 8 месяцев назад +37

    ഇന്നലത്തെ ഒരു കമൻ്റിന് നല്ല സപ്പോർട്ട് കിട്ടിയപ്പോൾ മനസിലായി Genuine ആയി സീരീയൽ കാണുന്ന ഒത്തിരി ആളുകൾ ഉണ്ടെന്ന് ☺️അന്തം ഫാൻസ് മാത്രം അല്ല ബോധം ഉള്ളവരും ഉണ്ടെന്ന്.പിന്നേ സ്ഥിരമായി നെഗറ്റീവ് കമൻ്റ് ഇടുന്നവരേ ഒരുപാട് പേർ Note ചെയുന്നുണ്ട് അറിഞ്ഞതിൽ സന്തോഷം.🙂

    • @AChuzzzzs
      @AChuzzzzs 8 месяцев назад +4

      പലരും ഈ പാഷാണങ്ങളോട് തർക്കിക്കാൻ താൽപര്യം ഇല്ലാത്തത് കൊണ്ട് മിണ്ടാതെ ഇരിക്കുന്നത് ആണ്... എന്നാലും അണ്ണാക്കിൽ കയ്യിട്ട് ശർഥിപ്പിച്ചെ അടങ്ങൂ എന്ന് ആണ് ഇവറ്റകൾ.. ഇരന്നു വങ്ങാൻ ആണ് എങ്കിൽ anagne ആയി കൊട്ടെ..
      ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാൽ..അതെ മറുപടി തിരിച്ചും കിട്ടും അത്രേ ഉള്ളൂ..അതിപ്പോ ഫാൻ ആയാലും ശെരി PR ആയാലും..ശെരി..

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +4

      @@AChuzzzzs അതെ ആര് ആയാലും ഇങ്ങോട്ട് മേക്കിട്ട് കയറാൻ വന്നാൽ റിപ്ലേ ഉറപ്പായും കൊടുക്കും 😏😏💯

    • @rejithamj1417
      @rejithamj1417 8 месяцев назад +3

      Bhodham ellatha kuppimol fansu..kurachu engilum Bhodham undayirunnengil kuttam parayan varillayirunnu 😂😂😂😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад

      ​@@AChuzzzzsSatyam athanu ninakkum onnum chilappol reply tharathathu manasilakky kalanju 😂😂😂😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад

      ​@@Aparna_Remesannjanum angane thanne vittu kodukkilla annakkil thanne koduthirikkum

  • @ajovarghese5372
    @ajovarghese5372 8 месяцев назад +57

    കലിപ്പന്റെ സ്വന്തം കാന്താരി❤️❤️🤩

    • @M-axi-N
      @M-axi-N 8 месяцев назад +2

      അല്ല കാന്താരി കലിപ്പന്റേ മൂക്കിൽ പിടിച്ച് വലിച്ചപ്പോ കണ്ട് ചിരിച്ചോണ്ട് നിന്ന ശാരദ ചേച്ചിനോട് ഒന്നും പറയാനില്ലേ. അവരെന്തെലും ചെയ്യട്ടേ മിണ്ടാതേ പൊയ്ക്കുടേ എന്നൊന്നും😂

    • @ajovarghese5372
      @ajovarghese5372 8 месяцев назад +1

      @@M-axi-N ഹോട്ടൽ അല്ലേ അതു കൊണ്ട് കുഴപ്പമില്ല🤔😂😂

    • @utharath9498
      @utharath9498 8 месяцев назад +1

      ​​@@ajovarghese5372ഈ പേര് കേട്ടിട്ട് നിങ്ങൾക്ക് disgusting ആയിട്ട് തോന്നില്ലേ.....കഷ്ടം....ഈ കലിപ്പാൻ കാന്താരി ലേബൽ മാറ്റാൻ പറയ്‌...താങ്കൾ ഒരു ശിവഞ്ജലിടെ ഫാൻ അല്ലേ

    • @sulthanshadowedit
      @sulthanshadowedit 8 месяцев назад +1

      ​@@M-axi-N😂😂

    • @Arohi12tgghj
      @Arohi12tgghj 8 месяцев назад

      ​@@ajovarghese5372adukala alle athkond kuyapam ella ennu ulla comments annu kandilalo

  • @swathyg7739
    @swathyg7739 8 месяцев назад +28

    ഇത് എന്തോന്ന് cringe dialogue ആണ്....🚶🤦 ഈ tagline ഒന്നും കളയാറായില്ലെ.
    The extreme cringe dialogue made a negative impact to the flow of this scene .

    • @ammu_099
      @ammu_099 8 месяцев назад +6

      സത്യം 👍

    • @Shinu_s
      @Shinu_s 8 месяцев назад +5

      Yes.. but ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങുന്ന ശിവാഞ്ജലി ഫാൻസും ഉണ്ട്.. ഇവിടെ തന്നെ നോക്കിയാൽ മതി..

    • @rejithamj1417
      @rejithamj1417 8 месяцев назад +5

      ​@@Shinu_skuppimol fansum kanakka pinne aru areya kuttam paraunne..aaa karyathil ellavarum kanakka..shivanjali fansine mathram kuttam parayan nadakkunnavan

  • @Aswathykrishnan-pu9lb
    @Aswathykrishnan-pu9lb 8 месяцев назад +90

    അഞ്ജലിക്ക് നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്.ഒരു പ്രത്യേക ഭംഗിയാ ഇപ്പോൾ കാണാൻ.😍

    • @M-axi-N
      @M-axi-N 8 месяцев назад +4

      അത് ശരിയാ 🙂

    • @Zon_x12
      @Zon_x12 8 месяцев назад +4

      ​@@HadhisWorld-eu7htJp ആരാ 😂

    • @Shinu_s
      @Shinu_s 8 месяцев назад +3

      ​@@HadhisWorld-eu7htgp കേട്ടാൽ എന്താ 😮

    • @shylakassim8990
      @shylakassim8990 8 месяцев назад +1

      😂😂😂😂😂😂

    • @utharath9498
      @utharath9498 8 месяцев назад +10

      ​@@HadhisWorld-eu7htജിപി കേട്ടാൽ എന്താ പ്രോബ്ലം🙄🙄...അതൊരു കംപ്ലിമെന്റ് ആയിട്ട് പറഞ്ഞതല്ലേ......ഗോപികയെ ഈ സീരിയലിൽ ആണ് നല്ല ഫ്രഷ്‌ ആൻഡ് കുറച്ചൂടെ ബ്യൂട്ടിഫുൾ ആയിട്ട് എനിക്കു തോന്നിയത്❤️❤️.....കബനിയിൽ അഭിനയിച്ചത് ഈ ഗോപിക തന്നെ ആണെന്ന് പറയില്ല ....

  • @KarthikPs-ms9hc
    @KarthikPs-ms9hc 8 месяцев назад +3

    Kure nalkulakk shesham inganathe oru scene kandathil santhosham pkshe aa kalippan kantharii ennu idakk parayandayirunnu athkorach bore aayii

  • @Shinu_s
    @Shinu_s 8 месяцев назад +140

    ദേവൂട്ടി ജനിച്ചു ഏകദേശം 2 മാസം കഴിഞ്ഞു ആണ് അമ്മ മരിക്കുന്നത്.. എന്നിട്ടിപ്പോ അമ്മയുടെ ആണ്ടു കഴിഞ്ഞട്ടാണ് ദേവൂട്ടീടെ birthday.. 🤣🤣.. ബോധമില്ലാതെ ആണോ ഇതൊക്കെ എഴുതുന്നെ 😂😂

    • @user-lw4rk2jd2c
      @user-lw4rk2jd2c 8 месяцев назад +7

      Siriyalalleyy. 😂

    • @artistash8258
      @artistash8258 8 месяцев назад +3

      അതേ 😂😂😂😂

    • @user-bv5zt6be9t
      @user-bv5zt6be9t 8 месяцев назад +7

      ആണ്ട് നോക്കുന്നത് മലയാള മാസത്തിലാവും birthday english ലും രണ്ടും change ഉണ്ടാവും 🤣

    • @Shinu_s
      @Shinu_s 8 месяцев назад +6

      ​@@anooppoovathinal1 വർഷം ആകുന്നതിനെ ആണ് ആണ്ടു എന്നു പറയുന്നത്.. ഏത് മാസം ജനിച്ചാലും 1 വർഷം ആകണം..

    • @Shinu_s
      @Shinu_s 8 месяцев назад +6

      ​@@user-bv5zt6be9tസാധാരണ മനുഷ്യർ അങ്ങനെ നോക്കില്ല.. പിന്നേ സാന്ത്വനം വീട് ഏതോ parrelal വേൾഡിൽ ആയോണ്ട് ഇങ്ങനെ ഒക്കെ നടക്കും

  • @sajusaj2291
    @sajusaj2291 8 месяцев назад +90

    പൈങ്കിളി ആണെങ്കിലും അമ്മ vs മമ്മി ഷോ യെക്കാൾ ഭേദം,😂ശിവാഞ്ജലി സീൻ തന്നെ ആണ് ബോറടി ഇല്ലാതെ കാണാം
    ഇന്നത്തെ അവരുടെ അഭിനയവും സൂപ്പർ ❤

    • @ammu_099
      @ammu_099 8 месяцев назад +20

      അതെ.. ഇത് കണ്ടിരിക്കാൻ എങ്കിലും തോനുന്നു.. മറ്റേതിൽ ദേവിക്ക് ഒരെണ്ണം കൊടുക്കാൻ തോന്നും

    • @sajusaj2291
      @sajusaj2291 8 месяцев назад +6

      ​@@ammu_099സത്യം 👍

    • @M-axi-N
      @M-axi-N 8 месяцев назад +2

      ഫാൻസ് കാർ തമ്മിലുള്ള അടിയേ എങ്ങിനേ നോക്കികാണുന്നു. 😢

    • @Sc0855
      @Sc0855 8 месяцев назад +18

      അത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് സന്തോഷത്തോടെ കണ്ടു . കുറെ ദിവസമായി ഫുൾ നെഗറ്റീവ് vibes ആണ് . അപ്പുവിന്റെ അമ്മ വന്നതോടെ പോസിറ്റീവ് ഫീൽ പോയി

    • @aliays1162
      @aliays1162 8 месяцев назад +9

      Matee rand veruppikal dummy mummy devi ammayakannunadinekalum better thenna😂but shivanjalide innathe dialogue assal bore ayerinu🤢

  • @Aparna_Remesan
    @Aparna_Remesan 8 месяцев назад +25

    ശിവൻ ഇന്ന് ചെയ്തതിൽ തെറ്റ് ഒന്നും തോന്നിയില്ല help ചെയ്തത് ആണ്.☺️ പിന്നെ അഞ്ജലിക്ക് ഉണ്ടായ പോലത്തെ possessiveness എല്ലാ പെൺകുട്ടികളും ഉണ്ട്.😂പഷേ അഞ്ജലിയുടെ സ്ഥാനത്ത് അപ്പു ആയിരുന്നു എങ്കിൽ ഉറപ്പായും അപ്പുവിനേയേ കുറ്റം പറയു.💯 ഉറപ്പാണ്

    • @ammu_099
      @ammu_099 8 месяцев назад +17

      (അഞ്ജു അപ്പു )രണ്ട് പേരുടെയും ചില ഫാൻസ്‌ അങ്ങോട്ടും ഇങ്ങോട്ടും പറയാറുണ്ട്... So ആരും വലിയ നന്നൊന്നുമല്ല

    • @AChuzzzzs
      @AChuzzzzs 8 месяцев назад +3

      Konjali ഫാൻസ് ന അണ്ണാക്കിൽ പിരി വെട്ടി ഇരിക്കുവാ 😂😂അത് കൊണ്ട് അപ്പു amaraavathiyil ഇന്ന് പോകുന്നതിനെ കുറിച്ച് സംസാരിച്ചത് എടുത്ത് ഇട്ടിട്ട് ആണ് ഇന്ന് ചൊറിച്ചിൽ😂😂 വേറെ സീൻ ഒന്നും കുറ്റം പറയാൻ കിട്ടിയില്ല സ്ഥിരo പരധൂഷന കമ്മിറ്റി ക്കാർക്ക്😂

    • @monsterd1542
      @monsterd1542 8 месяцев назад +7

      ​@@ammu_099പക്ഷെ ദേവിയെ കുറിച് പറയാൻ എല്ലാരും ഒറ്റക്കെട്ടാണ്😂😂

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +3

      @@ammu_099 ആദ്യം ഇങ്ങോട്ട് ആരാ പറയുന്നത് എന്ന് പോയി നോക്ക്.😏 ഇന്നലത്തെ കമൻ്റിൽ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്.🥴 അഞ്ജലി ഫാൻസ് മനഃപൂർവം അപ്പുവിന് നെഗറ്റീവ് ഇടും.എന്തെങ്കിലും കമൻ്റ് സപ്പോർട്ട് ചെയ്തിട്ടാൽ അപ്പോ തന്നെ വന്ന് നെഗറ്റീവ് പറയും.കുറ്റം പറയാർ വേണ്ടി മാത്രം വരുന്ന ചില Id-ക്കൾ.

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +1

      @@ammu_099 ആരാ ആദ്യം വന്ന് പ്രശ്നം ഉണ്ടാകുന്നത് എന്നത് നിങ്ങൾക്ക് തന്നെ നേരിട്ട് മനസിലാകും.ഇതിന് മുമ്പ് ഉള്ള പല replies വായിച്ചാൽ

  • @noname-yk9gl
    @noname-yk9gl 8 месяцев назад +1

    Ithum oru avihitha serial aakumennu bayannu...😂

  • @hinasubasheer328
    @hinasubasheer328 8 месяцев назад +1

    ഈ കണ്മണി പണ്ട് അപ്പുവിന്റെ അനിയത്തി ആയിരുന്നോ

  • @Ishari545
    @Ishari545 8 месяцев назад +24

    Ayya aduthomayooo .. aduthomaye ivanumai compare cheyyalle.. anger vere level anuu❤❤

    • @Shinu_s
      @Shinu_s 8 месяцев назад +9

      അത് ആട് തോമ.. ഇത് തോട്ടിൽ കിടക്കുന്ന ആമ 😂

    • @artistash8258
      @artistash8258 8 месяцев назад +9

      🤣🤣ആട് തോമ ഇപ്പൊ നാണക്കേട് കൊണ്ട് തലയിൽ മുണ്ട് ഇട്ട് നടക്കേണ്ട ഗതികേട് ആയി

    • @Ishari545
      @Ishari545 8 месяцев назад +3

      @@artistash8258 aano ath njan kandilaloo anger thalayil munditt nadakkunnath?? Evde athonnu kanikumoo

    • @AChuzzzzs
      @AChuzzzzs 8 месяцев назад +6

      ആടുതോമ ഈ episode telecast nu ശേഷം തൂങ്ങി ച്തത് എന്ന കേട്ടത്😂😂

    • @Ishari545
      @Ishari545 8 месяцев назад

      @@Shinu_s 😂😂

  • @geethumolcb3729
    @geethumolcb3729 8 месяцев назад

    Ithu kandappol ambadyum aleenayum orma verunnu

  • @artistash8258
    @artistash8258 8 месяцев назад +31

    അഞ്ചല്ല അഞ്ഞൂറ് കൊല്ലം കഴിഞ്ഞാലും കലിപ്പൻ കാന്താരി വിളിക്ക് മാറ്റം വരില്ല എന്ന് തോന്നുന്നു🤢🤢🤢

    • @Shinu_s
      @Shinu_s 8 месяцев назад +2

      ഇതൊക്കെ എന്തോ ട്രെൻഡ് ആണന്നു ആണ് വിചാരം 😂

    • @utharath9498
      @utharath9498 8 месяцев назад +2

      സത്യം കാലം മാറിയത് അറിയാത്ത എഡിറ്റർ ചേട്ടൻ 😂😂😂

    • @artistash8258
      @artistash8258 8 месяцев назад

      @@Shinu_s സത്യം😂😂

    • @artistash8258
      @artistash8258 8 месяцев назад

      @@utharath9498 അതേ😂😂

  • @fj7387
    @fj7387 8 месяцев назад +11

    അപ്പിസേട്ടത്തി പാൻസ്‌ ഇന്ന് പരസ്പരം വടയും ചായയും കൊടുത്തും കഴിച്ചും ആകെ വയറിളകി എന്തൊക്കെയാ വിളിച്ചു കൂവുന്നേ... 🤣🤣😂

    • @utharath9498
      @utharath9498 8 месяцев назад +8

      എല്ലാം ഒളിഞ്ഞിരുന്ന് വായിച്ചിട്ട് ഒഹ് ഒന്നും അറിയാത്ത പോലെ 😂😂😂😂...ഒരു തിരുതുന്ദ് അതേയ് ഇന്ന് അഞ്ചലിട പാൻസ്‌ ആണു മോനുസേ പിരിവേട്ടി നിക്കുന്നെ😂😂

    • @Shinu_s
      @Shinu_s 8 месяцев назад +6

      രാവിലെ ഒന്നും കണ്ടില്ലലോ. വയറ്റിളക്കം ആരുന്നു അല്ലെ 😂😂..
      ഇവിടെ ഒന്നും നാറ്റിക്കല്ലേ 😂

    • @fj7387
      @fj7387 8 месяцев назад +9

      ​@@utharath9498വന്നല്ലോ അപ്പി സെച്ചി പാൻസ്‌ വള്ളിയും കൊണ്ട് 🤣🤣😂

    • @fj7387
      @fj7387 8 месяцев назад +8

      ​@@Shinu_sഅപ്പിഫാൻസു പരസ്പരം വടയും ചായയും കഴിക്കുന്നത്‌ കണ്ടു എല്ലാണ്ണവും വയറിളകി വീഴുന്നത് വരെ ഒന്ന് വെയിറ്റ് ചെയ്യാമെന്ന് കരുതി 🤣🤣😂😂

    • @Shinu_s
      @Shinu_s 8 месяцев назад +4

      ​@@fj7387വയറിളകി വീഴുന്നത് വരെ വെയ്റ്റ് ചെയ്തോ 😂😂😂എന്തിനാ അത് കോരാൻ ആണോ 😂😂 അയ്യയ്യേ...

  • @Sc0855
    @Sc0855 8 месяцев назад +20

    ഡാഡിയുടെ കുബുദ്ധി അപ്പുമോൾക്കു നല്ലോണം കിട്ടിയിട്ടുണ്ട് . അപ്പുവിന് അമരാവതിയിൽ വച്ച് പിറന്നാൾ നടത്തണം എന്ന് തന്നെയാണ് ആഗ്രഹം. അതിനു കൃഷ്ണ സ്റ്റോയ്‌സിൽ കച്ചവടം കുറഞ്ഞു , അഞ്ജു ഗർഭിണിയാണ് . എന്തൊക്കെ excuses . അമരാവതിയിൽ കാല് കുത്തില്ല എന്ന് ശപഥം എടുത്ത ആൾക്ക് ഇപ്പോൾ മോളുടെ പിറന്നാൾ ആഘോഷം അവിടെ വച്ച് നടത്തണം 😅😅

    • @M-axi-N
      @M-axi-N 8 месяцев назад +7

      ഈ കാലു കുത്തിലാ എന്ന് പറഞ്ഞവൾ ഡാഡിയേ കണാൻ പോയില്ലാ അത്രേയും സ്നേഹമേ ഒള്ളോ എന്ന് ചേയിച്ചിട്ട്. പോയാലും കുറ്റം പോയിലേലും കുറ്റം 😂😂

    • @Shinu_s
      @Shinu_s 8 месяцев назад +9

      കൃഷ്ണ സ്റ്റോർസ് കച്ചവടം കുറഞ്ഞു എന്നൊക്കെ ദേവി ആണ് പറഞ്ഞത് 😂കളിപ്പൻ - ക്യാൻതാരി കോമാളിത്തരം കാണാതെ എപ്പിസോഡ് മുഴുവൻ കാണണം കേട്ടോ 😂😂

    • @Sc0855
      @Sc0855 8 месяцев назад +8

      @@M-axi-N ഡാഡിയെ അല്ല മമ്മിയെ കാണാതിരുന്നതാണ് ചോദിച്ചത്

    • @Sc0855
      @Sc0855 8 месяцев назад +8

      @@Shinu_s അതെ കാര്യം അപ്പുവും ഹരിയോട് പറയുന്നുണ്ട് . ക്യാഷ് ഇല്ല എന്ന് കാണിക്കാൻ

    • @M-axi-N
      @M-axi-N 8 месяцев назад +2

      ​@@Sc0855ഡാഡിയേ പറ്റിയും പറഞ്ഞിരുന്നു. 22 വർഷം നോക്കിയതിനേപറ്റിയൊക്കേ 🙂

  • @Shinu_s
    @Shinu_s 8 месяцев назад +16

    അപ്പു ഹരിയോട് ശിവന്റെ കാര്യം compare ചെയ്തപ്പോൾ ചില പ്രേതക തരം ഫാൻസ്‌ : ഇങ്ങനെ compare ചെയ്യുന്നത് വളരെ മോശം ആണ്.. സ്വന്തം ഭർത്താവിനെ താഴ്ത്തുന്നു..
    അഞ്ജലി തനിക്ക് oilment ഇട്ട് തരില്ല എന്നു പറഞ്ഞു compare ചെയ്തപ്പോൾ ഇതേ ഫാൻസ്‌ : ഒരു ഭാര്യയുടെ രോദനം 😢
    ഇജ്ജാതി കോമഡി പീസുകൾ 😂😂

    • @M-axi-N
      @M-axi-N 8 месяцев назад +6

      ഷവായ് ചിക്കനും കുപ്പിവെള്ളവും ആയി കാന്താരി ഫാൻ ഇപ്പോ വരും 😂😂

    • @Zon_x12
      @Zon_x12 8 месяцев назад +5

      ​@@M-axi-Nഷവായി യോ അതൊക്കെ എന്താ🤣🤣കൊള്ളാം നല്ല രസം

    • @artistash8258
      @artistash8258 8 месяцев назад +9

      😂😂😂🤣🤣🤣 അയ്യോ അടുത്ത് ഒരു ദിവസം അഞ്ജലി ക്ക് ശങ്കരൻ്റെ വിവാഹ വാർഷികം ഓർമ്മ ഉണ്ടോ എന്ന കമൻ്റിൽ എനിക്ക് വന്ന റിപ്ലേ
      അഞ്ജലി ക്ക് ഓർമ്മ ഇല്ലെന്ന് കാണിച്ചിട്ട് ഇല്ലല്ലോ എന്ന്
      ഇതേ ആളുകൾ തന്നെ ദേവി ആണ് അഞ്ജലിയുടെ സ്ഥാനത്ത് എങ്കിൽ കുറ്റം പറയും ലക്ഷ്മി യുടെ ചരമ ദിനം ഓർത്ത ദേവിയെ വളഞ്ഞ് ആക്രമിച്ച ആളുകൾ വിവാഹ വാർഷികം ഓർത്ത അഞ്ജലിയെ നൈസ് ആയി പൊക്കുന്ന് 😂😂

    • @Shinu_s
      @Shinu_s 8 месяцев назад +3

      ​@@M-axi-N😂😂 ഏതോ ബേക്കറിയിൽ ആണന്നു തോന്നുന്നു ജോലി 😂

    • @Shinu_s
      @Shinu_s 8 месяцев назад +7

      ​@@Zon_x12ശിവനെ shavan എന്നും അപ്പുനെ kuppi എന്നും വിളിക്കുന്ന ഒരെണ്ണം ഇവിടെ ഉണ്ട് 😂

  • @joshnapappi1955
    @joshnapappi1955 8 месяцев назад

    ❤️❤️❤️❤️❤️💞💞💞💞💞💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @KarthikZYX
    @KarthikZYX 8 месяцев назад +1

    ഒരു വലിയ RUclipsr ആവാൻ സഹായിക്കുമോ 🥺

  • @Shinu_s
    @Shinu_s 8 месяцев назад +16

    കാന്താരി : നീ എന്റെ തങ്കച്ചി ആണ്..
    പക്ഷെ തങ്കച്ചിക്ക് പൊള്ളിയാൽ കെട്ട്യോൻ മരുന്ന് വെച്ച് കൊടുത്താൽ കാന്താരിക്ക് പ്രശ്നം ആണ് 😂കസേരയിൽ ഇരിക്കുന്ന കണ്ടാലും മുഖം വാടും 😂😂..
    ഇതൊക്കെ ചിരിച്ചു ആസ്വദിക്കുന്ന ഫാൻസ്‌ ശിവൻ അഞ്ജലിയെ ഏതെങ്കിലും ആണുമായി ചേർത്ത് പറഞ്ഞാൽ ഇവിടെ ഇന്നു തിരിച്ചു വെച്ചേനെ 😂😂😂

    • @AChuzzzzs
      @AChuzzzzs 8 месяцев назад +6

      അപ്പോ ഞങൾ ഫാൻസ് wonencard ഇറക്കും 😂😂 ഞ്ങളോടാ കളി...Double സ്റ്റാൻഡിൽ PhD aanu PhD..😂

    • @Shinu_s
      @Shinu_s 8 месяцев назад +6

      കണ്മണി : അഞ്ചു അക്ക എപ്പോഴാ വന്തത്...
      അഞ്ചു : എന്താ ഞാൻ എപ്പോഴാ വെന്തത് എന്നോ..
      ഫാൻസ്‌ ഇപ്പോഴും ചിരി നിർത്തിയിട്ടില്ല എന്നാ അറിഞ്ഞത് 😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад +3

      Kashttam 😂😂😂😂😂

    • @rejithamj1417
      @rejithamj1417 8 месяцев назад +4

      ​@@Shinu_sathinu kuppimol chirikkan mathram entha paranje😟😟😟😟

    • @Shinu_s
      @Shinu_s 8 месяцев назад +5

      ​@@rejithamj1417 നിന്നെ അഞ്ചു ഫാൻസിനു പോലും വേണ്ടല്ലോ.. അവസ്ഥ 😂😂

  • @ummooserashi8988
    @ummooserashi8988 8 месяцев назад +2

    ethorukalathum ഭർത്താവ് മറ്റൊരു പെണ്ണിനെ എങ്ങനെ സഹായിച്ചാലും pennu pennu thanneya

  • @Shinu_s
    @Shinu_s 8 месяцев назад +9

    ശിവാഞ്ജലി റൊമാൻസിന് ഇടക്ക് ശാരദ ചേച്ചി & ടീം ഇടക്ക് കയറി കയ്യടിക്കുന്നത് കണ്ട ഫാൻസ് : ഇവർക്ക് മാറി പൊക്കുടേ.. ഹോട്ടലിൽ ഫുഡ്‌ കഴിക്കുന്നവരും ഇറങ്ങി പൊക്കുടേ 😂പ്രൈവസിയിൽ കേറി ഇടപെടുന്നേ 😢
    ശാരദ ചേച്ചി ആയി പോയി അപ്പു ആരുനെൽ കാണരുന്നു 😂

    • @shabna7205
      @shabna7205 8 месяцев назад +4

      😂😂

    • @M-axi-N
      @M-axi-N 8 месяцев назад +3

      പാവം ദേവേട്ടത്തിക്ക് വെഷമമായി അപ്പു കുട്ടിനേ എടുക്കണ്ടാ അവിടേ കെടന്നോട്ടേ എന്ന് പറഞ്ഞപ്പോ 😢

    • @Shinu_s
      @Shinu_s 8 месяцев назад

      ​@@shabna7205എടൊ എനിക്ക് തന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടാരുന്നു.. പഴയ സിബിയിൽ വല്ലതും എന്നെ ഒന്ന് മെൻഷൻ ചെയ്യാമോ

    • @utharath9498
      @utharath9498 8 месяцев назад +3

      അതെ....അല്ലേൽ കാനായിരുന്ന സിബി നിന്നു കത്തുന്നത് അപ്പു ആണെങ്കിൽ😂😂

    • @Shinu_s
      @Shinu_s 8 месяцев назад +2

      ​@@M-axi-N വിഷമം മാറാൻ ഇന്നു ബാലേട്ടനെ കൊഞ്ചിക്കട്ടെ 😅

  • @AChuzzzzs
    @AChuzzzzs 8 месяцев назад +12

    ഇതിനെ ഞങൾ അസൂയ എന്ന് അല്ല കേട്ടോ വിളിക്കുന്നത്...പകരം കുറുമ്പ് എന്ന് പറയും😂😂 പക്ഷേ വേറെ ചിലർ ഇതേ വികാരം പ്രകടിപ്പിച്ചാൽ അപ്പോ അത് ഞങൾ ഫാൻസ് അസൂയ, കുശുമ്പ്, kannikkadi അങ്ങനെ ആക്കി മാറ്റും..ഇത് thaanda Double stand fans😂

    • @aliays1162
      @aliays1162 8 месяцев назад +4

      Ninak ullupp undondii ellathad undakii parayann 😡😡nee aa commentum delete akki poyoo nee evide valiya fanskarude double standards parayundallo athinekkalum chinja cheap parupadiyalla nee kanikunne🤮oru just reel character parayunnadil ethreyum deshyam vech ellathad vera oralude thalayeel ketiivekunno nee😤

    • @aliays1162
      @aliays1162 8 месяцев назад +6

      Evide reel character njan parayarullu allathe ninnja pole real ayeetulla vekthikalk nera pachaa theri vilicheetella nee enthmathrem theri ethella appu Enna character kurich alkar edumpol avera therrich vilikarund athupolethe cheap samsakremalla enthad😡😡

    • @fj7387
      @fj7387 8 месяцев назад +2

      അപ്പിസേട്ടത്തിക്കു കുറുമ്പ് കാണിക്കാൻ അറിയില്ല അവൾക്ക് ആകെ അറിയുന്നത് കണ്ണുരുട്ടി തുള്ളാൻ മാത്രമാ റിയൽ അപ്പി പാനെ 🤮🤮🤮😡

    • @AChuzzzzs
      @AChuzzzzs 7 месяцев назад

      @@aliays1162 ni eth thenga aanu type chyunat..Avante oru essaay ezhuthu...
      Onu poyeda kope

    • @aliays1162
      @aliays1162 7 месяцев назад +1

      @@AChuzzzzs
      Haa poratee ninthe cultureless sobawam inniyum purath varatt😂😂

  • @Sc0855
    @Sc0855 8 месяцев назад +15

    രാവിലെ തമ്മിൽ തല്ലിക്കാൻ വള്ളി ഇട്ട് വേറെ ആരും തൂങ്ങാതെ അങ്ങോട്ടും ഇങ്ങോട്ടും തൂങ്ങി കളിച്ച് തേഞ്ഞ പ്രമുഖ അഫൂ ഫാൻസിന് ഷോഡ കിട്ടിക്കാണും എന്ന് കരുതുന്നു 🤭

    • @aliays1162
      @aliays1162 8 месяцев назад +9

      Njanghl entho valiya alkar ann ennan fake id chechideyum pulicha theri vili chechideyum vijaram iney adutha serial comment boxl poyee athinthe oru vimb paracheel indakum🤣🤣🤭

    • @Shinu_s
      @Shinu_s 8 месяцев назад +8

      അഞ്ചുമോൾ എയർൽ ആണ് എന്നറിഞ്ഞു കൂട്ടത്തോടെ മുങ്ങിയത് ഒക്കെ ഇപ്പോ മാസ്സ് ആയോ 😂😂ഒരാൾ വരാതെ ഇരിക്കുമ്പോ എല്ലാരും വരാതെ ഇരിക്കാൻ നിർദ്ദേശം ഉണ്ടോ 😂അതോ ഒരാൾ തന്നെ ആണോ ആവോ എല്ലാം 😂..

    • @Sc0855
      @Sc0855 8 месяцев назад +3

      @@aliays1162😅😅

    • @aliays1162
      @aliays1162 8 месяцев назад +7

      @@Sc0855
      Evidutha ettavum valiyam maniyanmara ennalum randinthe chamchakrem enthaan ellarkum ariyam😂😂🤭

    • @Sc0855
      @Sc0855 8 месяцев назад +11

      @@Shinu_s എപ്പിസോഡ് കണ്ടിട്ടാണ് പ്രോമോ കണ്ടത് . വന്നു തർക്കിക്കണേൽ ആകാമായിരുന്നു. എപ്പിസോഡ് കാണാത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ ശ്രമം കണ്ടിട്ട് ചിരിയാണ് വന്നത് 😅😅

  • @smithasuresh6128
    @smithasuresh6128 8 месяцев назад

    Ayye

  • @abhishek4bhi
    @abhishek4bhi 8 месяцев назад +1

    KACHU FANS UNDO

  • @ParvathiShiva-yi6zm
    @ParvathiShiva-yi6zm 8 месяцев назад +4

    രണ്ടു വേസ്റ്റുകൾ

    • @utharath9498
      @utharath9498 8 месяцев назад +1

      ഇതിലെ ഏകദേശം എല്ലാരും അതന്നെ അനു

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 8 месяцев назад

      @@utharath9498 😂😆

    • @Shinu_s
      @Shinu_s 8 месяцев назад

      😂

    • @aliays1162
      @aliays1162 8 месяцев назад +7

      Ethella ettavum Randu wasteukal episode starting undayerinuu😂😂🤭

    • @utharath9498
      @utharath9498 8 месяцев назад +1

      ​@@aliays1162സിബിയിലെ രണ്ടു വേസ്റ്റുകളിൽ ഒന്നു നീയാ

  • @mariyammavarkey1709
    @mariyammavarkey1709 8 месяцев назад

    ഈ ദേവൂട്ടി എന്നാ കൊച്ച് തീരെ കുഞ്ഞുവാവ യൊന്നും അല്ലല്ലോ. ഒരു വടി എടുത്തു രണ്ടെണ്ണം കൊടുത്തു അപ്പുവിന്റെ അടുത്ത് തന്നെ കിടത്തി ഉറക്കണം. ഇപ്പോൾ അത് ചെയ്തില്ലെങ്കിൽ പിന്നീട് ഒരിക്കലും അപ്പുവിന് സ്വന്തം മകളെ കിട്ടില്ല.. മാത്രമല്ല, ദേവിയെയും, ബാലനെയും അമ്മ, അച്ഛൻ എന്ന് വിളിപ്പിക്കാതെ, വല്യമ്മ, വല്യച്ഛൻ എന്ന് വിളിച്ചു പഠിപ്പിക്കണം ..

  • @pournaminair3372
    @pournaminair3372 8 месяцев назад +8

    Aara ee parayunad😂 arem pinnale povatha punyalathi.alk ishtamano allayo polum nokade pand ettante pinale kore panj nadanu.ann Hari arelum nokunundo noki nikunu.ipo sivane varpikunu🥴aparna pynkili anelum hariye snehichu avane Thane ketum cheydu.thirich harikum snehm ullad kond ane avl nokiad

    • @utharath9498
      @utharath9498 8 месяцев назад +2

      അയ്യോ ഒന്നും പറയല്ലേ കൊറേ കലിപതി ഫാൻസ്‌ ബമ്മളെ വന്നു ഇല്ലാതാക്കും എന്നു സ്വയം വിചാരിച്ചു നടപ്പുന്ദ്....😂😂

    • @fj7387
      @fj7387 8 месяцев назад +5

      ഹരി ഞൊട്ടി 😡😡😡അഞ്ചു വിട്ടുകൊടുത്തില്ലായിരുന്നു എങ്കിൽ കാണാമായിരുന്നു അപ്പുക്കിളി വടിയായി ആകാശത്ത് ഗതികിട്ടാതെ പറന്നു നടക്കുന്നത് 🤣🤣🤣😂

    • @fj7387
      @fj7387 8 месяцев назад +4

      ​@@utharath9498നീ ആദ്യം പോയി എഴുത്തും വായനയും പഠിക്ക് 🤮🤮ചൊറി തവളെ 🐸🐸🐸

    • @utharath9498
      @utharath9498 8 месяцев назад +1

      ​@@fj7387allelum anjalikk nanam ille verorale snehikkunna hariye .. Ayee ....appu enthayalum inghane chwythittilla 😂😂😂

    • @pournaminair3372
      @pournaminair3372 8 месяцев назад

      ​@@fj7387😂😂anju vittilel anjune Hari ang ktum kopanu.avanu pande ivale kani kandooda ival alle hariyetaaa paranj pynkiliaay pinnale poyad.anneee sivane puchikunavalaaa😂inneee olipikuna

  • @aesthete6008
    @aesthete6008 8 месяцев назад

    Bore 🤮

  • @AChuzzzzs
    @AChuzzzzs 8 месяцев назад +8

    രാവിലെ ഇട്ട വള്ളിയിൽ ഒരു mannabhudi വന്നു കുടുങ്ങിയത് കണ്ടില്ല അല്ലേ...konjali fane...😂..athil തൂങ്ങാൻ പറ്റാതെ രാവിലെ തൊട്ട് സോഡ കുടിച്ച് ക്ഷീണിച്ച അമ്മച്ചിമർക്കും, fakolikalum ഒരു സർബത്ത് എടുതാലോ?? ആ ക്ഷീണം തീർക്കാൻ ആവും ഇവിടെ വന്ന് കിടന്നു പട്ടി mongunan പോലെ mongunnath😂

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +6

      അതേ അമ്മായി അത് കണ്ടില്ല എന്ന് തോന്നുന്നു.😂😂അല്ലേൽ ഉഡായിപ്പ് ഫ്രണ്ടിനേ save ചെയ്യാൻ അങ്ങനെ ഒരു കമൻ്റ് ഇല്ല എന്ന് പറയുന്നത് ആകും .🤭

    • @Shinu_s
      @Shinu_s 8 месяцев назад +7

      അത് അഞ്ജലി ഫാൻ ആണന്നു പറയാൻ അവർക്ക് നാണക്കേട് ആണന്നു തോന്നുന്നു 😂

    • @Aparna_Remesan
      @Aparna_Remesan 8 месяцев назад +4

      @@Shinu_s ചിലപ്പോൾ ആയിരിക്കും 😂😂അതാ എങ്ങും തൊടാതെ ഉള്ള കമൻ്റ് ഇടുന്നത് 🤭 പിന്നെ ഇന്നും വന്ന് ചിലക്കണ്ട് fake I'd ഊള.😂എത്ര കിട്ടിയാലും വീണ്ടും വീണ്ടും വന്ന് ചൊറിയും 🤭

    • @AChuzzzzs
      @AChuzzzzs 8 месяцев назад +4

      അപ്പോ പറഞ്ഞാല് അണ്ണാക്കിൽ കിട്ടും എന്ന് അറിഞ്ഞു മുങ്ങിയ fakolikal ഒക്കെ ഇപ്പൊ വന്നു വീര vadham മുഴക്കുവ😂😂
      ഒരു പഴഞ്ചൊല്ല് ഇല്ലെ..നാണം kettavante ആസനത്തിൽ ആലു mulachaa..അതും തണൽ..aa type സാധങ്ങൾ ആണ്...
      Oraal mindaand erunnappo എല്ലാം നിർത്തി...orenamm vannalpo പുറകെ ബാക്കി എല്ലാം വന്നു...എന്തോ എവിടെയോ ചീഞ്ഞു naarunnille

    • @rejithamj1417
      @rejithamj1417 8 месяцев назад +4

      ​@@Aparna_Remesanaparana ammayikku pani ellathe erikkunnathu kuttam parayan orupadu time undu athu pole ano ellavarum 😂😂😂😂😂😂