#Santhwanam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Santhwanam ഭർത്താക്കന്മാരൊക്കെ ശിവേട്ടനെ കണ്ട് പഠിക്കണം
    Santhwanam || Episode 960 || 09-12-23 (Watch Full Episode on Disney+ Hotstar)
    Sreedevi and Balakrishnan have brought up his younger brothers like their own children. Will the daughters-in-law be able to adjust to the close-knit family?
    #Santhwanam #Asianet #PrimeTimeSpecials #AsianetSerials #Shivanjali #Happu #Sreebala

Комментарии • 244

  • @ajovarghese5372
    @ajovarghese5372 9 месяцев назад +86

    ശിവഞ്ജലി... അന്നും ഇന്നും ഇഷ്‌ത്തോടെ കാണാൻ തോന്നും രണ്ടുപേരും അന്നും ഇന്നും . soo cute❤️❤️🥰

  • @Positive_cuts
    @Positive_cuts 9 месяцев назад +154

    Shivanjali❤️
    കുഞ്ഞിന്റെ photo വെച്ചപ്പോഴുള്ള രണ്ടുപേരുടെയു സന്തോഷം... Naturally expressed😍

    • @LoveOnly138
      @LoveOnly138 9 месяцев назад

      കോപ്പ് ആണ്

  • @fj7387
    @fj7387 9 месяцев назад +88

    ലോക്ക്ഡൗൺ സമയത്ത് വെറുതെ ഒരു ദിവസം കാണാൻ ഇടയായി, പിന്നീട് 7മണിയാവാൻ കാത്തിരുന്നു കണ്ട സീരിയൽ, അത് തീരാൻ പോകുന്നു എന്നറിഞ്ഞപ്പോ എന്തോ പോലെ 😔 ശിവഞ്‌ജലി, എന്നും ഇഷ്ടം,ഒരു പാട് ഇഷ്ടം 😍😍😍

    • @M-axi-N
      @M-axi-N 9 месяцев назад +6

      ഇന്നത്തേ എപ്പിസോഡിൽ ഭഷണം കഴിക്കാൻ ബാലനും ശിവനും ഇരുന്നപ്പോ ഗർഭിണി ആയാ അഞ്ജു അവിടേ നിക്കുന്നു. ശിവന് പറഞ്ഞൂടേ ഇരിക്ക് അഞ്ജു എന്ന്. അഞ്ജു എന്താ ദേവി പറഞ്ഞാലാണോ ഇരുന്ന് കഴിക്കോളൂ. ഗർഭിണി ആയ ഭാര്യ അഅവിടേ നിന്നാലും കൊള്ളാം ഇരുന്നാലും കൊള്ളം ഞാൻ പള്ള നിറക്കും . നല്ല ഭർത്താവ് 😢

  • @Zon_x12
    @Zon_x12 9 месяцев назад +102

    എന്ത് രസമാണ് ശിവഞ്ജലി സീൻ കണ്ടിരിക്കാൻ😍ഇനി കുറച്ചല്ലേ കാണാൻ കഴിയു എന്ന വിഷമമേ ഉള്ളു🥹💔കഴിഞ്ഞാലും നിങ്ങളെ മറക്കില്ല...Cute Pair😚Star Pair⭐Magical Pair🫶🏻The one and only SAJIKA aka Shivanjali..♥️സീരിയലുകൾ വെറുത്ത എന്നെ കാണാൻ പ്രേരിപ്പിച്ച രണ്ട്പേര്🥰കഥാപാത്രത്തേക്കാൾ ഇഷ്ടമാണ് നിങ്ങളിലെ അഭിനയകഴിവ്🔥

    • @jerin153
      @jerin153 9 месяцев назад

      serial theeran povukayano

  • @sajusaj2291
    @sajusaj2291 9 месяцев назад +121

    ശിവാഞ്ജലി ❤
    ആ ഫോട്ടോ തൂക്കിയപ്പോൾ രണ്ടു പേരുടെയും സന്തോഷം കണ്ടപ്പോൾ ഒരു നിമിഷം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ,❤

    • @M-axi-N
      @M-axi-N 9 месяцев назад +5

      അഞ്ജു ശിവന് മോതിരം വാങ്ങി കൊടുക്കണം. ഭാര്യമാരായ അഞ്ജുനേ പോലേ ആയിരിക്കണം എന്ന് ഏഷ്യാനെറ്റ് പറയണം 😢

    • @Sc0855
      @Sc0855 9 месяцев назад +7

      @@M-axi-N ജന്മത്തു പ്രതീക്ഷിക്കേണ്ട .. ദേവിയെ പോലെ ആയിരിക്കണം എന്ന് പറയും 😅

    • @M-axi-N
      @M-axi-N 9 месяцев назад +3

      ​@@Sc0855 😂 അത് ശരി തന്നേ .

    • @sajusaj2291
      @sajusaj2291 9 месяцев назад +6

      ​@@M-axi-Nഅഞ്ജു മോതിരം വാങ്ങി കൊടുത്തിട്ടുണ്ടല്ലോ

  • @user-lu6hd7wr7s
    @user-lu6hd7wr7s 9 месяцев назад +93

    അപ്പു ഉണ്ടാക്കിയ 1000 രൂപ ദേവേട്ടത്തി കൊടുക്കണം എന്ന് പറഞ്ഞ ഹരി 😂😂😂😂പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ. ഹരി തുമ്മുന്നത് തന്ന ദേവീട്ടത്തിയോട് ചോദിച്ചിട്ടാവും.

  • @creativeworld-uo1gi
    @creativeworld-uo1gi 9 месяцев назад +44

    അപ്പു ഇന്ന് ബുദ്ധിപൂർവമായി കുറച്ച് cash ഉണ്ടാക്കിയപ്പോൾ അതും ദേവിക്ക് കൊടുക്കാമെന്ന് 🙄.. ഈ പൊട്ടൻ ആണോ എന്നിട്ട് അപ്പുവിനോട് order ചെയ്തതിന് ദേഷ്യപ്പെട്ടത് 😬
    സ്വന്തമായി cash ഉണ്ടാക്കാനും അറിയില്ല അപ്പു അത് ചെയ്തപ്പോൾ അവന്റെ ഒരു മുഖം 🤭

    • @M-axi-N
      @M-axi-N 9 месяцев назад +9

      ഹരി കരുതി വെച്ചത് കിട്ടുന്നത് മുഴുവൻ ശിവൻ ദേവിയേ ഏൽപ്പിക്കായാന്നാ. അപ്പു പറഞ്ഞപ്പോളാ സത്യാവസ്ത ബോധ്യമായേ ഹരിക്ക് 😢

  • @creativeworld-uo1gi
    @creativeworld-uo1gi 9 месяцев назад +47

    സാന്ത്വനം നിർത്തുന്നു എന്നറിഞ്ഞു 😌. ഇപ്പോഴെങ്കിലും നിർത്താൻ തോന്നിയത് ഭാഗ്യം. കഥ നന്നാക്കാൻ ഉള്ള പല അവസരങ്ങളും ഉണ്ടായിട്ടും ദേവി സ്തുതി കേറ്റി serial മുഴുവൻ കുളമാക്കി. ഇനി നിർത്തി പോകുന്നതാ നല്ലത് 😌.. By the by ഈ comment box miss ചെയ്യും.. Bore അടിക്കുമ്പോൾ ഇവിടുത്തെ comments വായിച്ചാ ചിരിച്ചിരുന്നത്. ഇനി പഴയ comments വായിച്ച് adjust ചെയ്യാം 🤭
    Sw part 2 വരുന്നുണ്ടെന്ന് കേട്ടു 🙄.. കുടുംബവിളക്ക് പോലെ ഇതും ദേവി സ്ഥിതിക്ക് വേണ്ടി വീണ്ടും കൊണ്ട് വരോ 😬

  • @princysanthosh90
    @princysanthosh90 9 месяцев назад +19

    ചിപ്പി ഇത്രേം ട്രോൾ വാങ്ങി കൂട്ടിയ സീരിയൽ ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടാവില്ല

  • @Richu180
    @Richu180 9 месяцев назад +62

    ശിവൻ❤️👌
    അഞ്ജുവിന്റെ സ്വർണം അഞ്ജുവിന് തന്നെ കൊടുക്കും എന്ന് പറഞ്ഞത്👍

  • @Krishna-hs1ui
    @Krishna-hs1ui 9 месяцев назад +14

    Appuvinte life le wrong decision anu hari...athode anjali rakshapettu..

  • @Devika942
    @Devika942 9 месяцев назад +535

    സാഹചര്യം എന്തായാലും അന്ന് ശിവന് കാശ് കൊടുത്ത് ഹരി സഹായിച്ചത് ആണ് അതേപോലെ ശിവനും അറിഞ്ഞ് സഹായിക്കണം ആയിരുന്നു 🙏🙄Only my personal opinion

    • @aliays1162
      @aliays1162 9 месяцев назад +38

      Harik athrak vishamaundanghl vaa thurannu chodikanam😂ath koduthaa thenna amarawathiyla pongchakarii appu mol vanghikaan viduoo🤭🤭

    • @Sc0855
      @Sc0855 9 месяцев назад +40

      ശിവനും അഞ്ജലിയും ബാലനുമാണ് അവിടെ ജോലി ചെയ്തു വരുമാനം കൊണ്ടു വരുന്നത് . ആ വീട്ടിലെ ചിലവുകൾ ഓടിക്കുന്നത്. 10000 കിട്ടിയതിൽ നിന്ന് ഒന്നുകിൽ വീട്ടിലെ ചിലവുകളിലേക്കോ , കൊച്ചിന്റെ സെലെബ്രെഷനോ കൊടുക്കാം. അതും പേർസണൽ യൂസ് എന്നും പറഞ്ഞു വച്ചേക്കുന്ന അപ്പു 😅😅 എന്നിട്ടു ശിവൻ കണ്ടറിഞ്ഞു ചെയ്യണം പോലും 😅😅

    • @Devika942
      @Devika942 9 месяцев назад +12

      @@Sc0855 ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ച് തന്നെ ആണ് ഞാൻ കമൻ്റ് ഇട്ടത് എനിക്ക് തോന്നിയ കാര്യം ഞാൻ പറഞ്ഞു.നിങ്ങൾ നിങ്ങളുടേ അഭിപ്രായം പറഞ്ഞോളൂ No problem 🙏😂

    • @Devika942
      @Devika942 9 месяцев назад +12

      @@aliays1162 മേടിക്കുന്നതും മേടിക്കാത്തതും അല്ല ഇവിടേ പറഞ്ഞത് അറിഞ്ഞ് കൊടുക്കണം എന്ന് തോന്നി 😬 കാരണം ഹരി ശിവനെ സഹായിച്ചത് ആണ് .😵‍💫

    • @aliays1162
      @aliays1162 9 месяцев назад +18

      ⁠@@Devika942
      Ann hari arinju koduthad allalo shiva vaa thurannu chodichadkond koduthu😂pinne hari business thudanghiyad enthayalum anjunthe business oru vidam kitty thennayerikella🤔pinne anghena kodukaan mathrem kadathl munghi kidakuyalallo avan😂😂

  • @bindhum6080
    @bindhum6080 9 месяцев назад +37

    ❤ ശിവാഞ്ജലി ഒത്തിരി ഒത്തിരി ഇഷ്ടം അന്നും ഇന്നും ❤

  • @Richu180
    @Richu180 9 месяцев назад +32

    അപ്പു order ചെയ്ത സാധനത്തിന് കൊടുക്കാനുള്ള cash പോലുംഹരിക്ക് കൊടുക്കാൻ വയ്യ വളരെ മോശം .. 🤦‍♀️🤦‍♀️

  • @artistash8258
    @artistash8258 9 месяцев назад +45

    സാന്ത്വനം 2 പാർട്ട് കാർ അപകടത്തിൽ പെട്ട് ദേവി ,ദേവു മോൾ , അഞ്ജലിയുടെ മോൾ ഒഴിച്ച് ബാക്കി എല്ലാവരും ചാവുന്നു
    അഞ്ജലിയുടെ മോളേ സാവിത്രി കൊണ്ട് പോകും അപ്പുവിൻ്റെ മോളേ തമ്പി കൊണ്ട് പോകും
    ദേവി ജയന്തി യുടെ വീട്ടിൽ ജോലിക്കാരി ആയി കഴിയുന്നു ( ശമ്പളമില്ല നാല് നേരം സ്തുതി കിട്ടും )
    വർഷങ്ങൾക്ക് ശേഷം ജയന്തി യുടെ ഉണ്ണി കുട്ടനും അപ്പുവിൻ്റെ മോളും ഇഷ്ടതിൽ ആവുന്നു
    സാവിത്രി ക്ക് അഞ്ജലിയുടെ മോളേ കൊണ്ട് കെട്ടിക്കാൻ ആഗ്രഹം ഉണ്ടാവും
    കല്യാണ ദിവസം ദേവു മോളും ഉണ്ണി കുട്ടനും ഒളിച്ചോടും
    ശേഷം വീട്ടിലേക്ക് വരുന്ന ദേവു മോൾ ദേവിയെ കാണുന്നു പഴയ പോലെ
    ദേവു മോളുടെ ജാഡ പോകുന്നു
    ജയന്തി യിൽ നിന്ന് ദേവിയെ രക്ഷിക്കുന്നു
    അഞ്ജലിയുടെ മോൾ ഉണ്ണി കുട്ടൻ്റെ അനിയനെ കല്യാണം കഴിച്ചു കട്ടിലിൻ്റെ മോളിലും താഴെയും ആയി കിടക്കുന്നു
    ഉണ്ണി കുട്ടനും ദേവു മോളും ഡെയ്‌ലി അടി
    പക്ഷേ ഇഷ്ടം ഇല്ലാതെ കല്യാണം കഴിച്ച അഞ്ജലിയുടെ മോളും ഉണ്ണി കുട്ടൻ്റെ അനിയനും ഒടുക്കത്തെ റൊമാൻസ്
    എല്ലാരും മാറി മാറി ദേവി വല്യമ്മ യെ സ്നേഹിക്കുന്നു
    ദേവു മോൾ അവൾക്ക് ഉണ്ടായ കുഞ്ഞിനെ ദേവി വല്യമ്മ ക്ക് വളർത്താൻ കൊടുക്കുന്നു പിന്നീട് 5 വർഷത്തിന് ശേഷം എല്ലാരും ചാവും ദേവിയും ദേവു മോളുടെ മോളും ബാക്കി ആവുന്നു സാന്ത്വനം 3 ലോഡിംഗ്

    • @Richu180
      @Richu180 9 месяцев назад +15

      അപ്പോഴും ദേവിക്ക് ഒരു അന്ത്യം ഉണ്ടാവില്ലെന്ന് ഉറപ്പ്🤪🤪🙌🏼

    • @reeduraj4959
      @reeduraj4959 9 месяцев назад +2

      😂

    • @creativeworld-uo1gi
      @creativeworld-uo1gi 9 месяцев назад +17

      അയ്യോ 😂😂.. Correct കഥ എങ്ങനെ ഊഹിച്ചു bro 🤣.. കുടുംബവിളക്ക് പോലെ santhwanam part 2 🤭

    • @sajusaj2291
      @sajusaj2291 9 месяцев назад +8

      എന്നാലും മരണം കൊണ്ട് പോലും ദേവിയെയും ബാലനെയും പിരിക്കാൻ പാടില്ലായിരുന്നു 😢
      എന്റെ കൃഷ്ണ ദേവേച്ചി എങ്ങനെ സഹിക്കും 😂
      മെയിൻ ഐറ്റം ദേവി സ്തുതി മറന്നോ 😅

    • @MyWorld-ol5fw
      @MyWorld-ol5fw 9 месяцев назад

      😂😂😂😂

  • @saltpepper5601
    @saltpepper5601 9 месяцев назад +54

    ഇനി കുറച്ചു ദിവസം മാത്രല്ലേ ഇവരെ ഇങ്ങനെ കാണുള്ളൂ എന്നോർക്കുമ്പോൾ ഒരു സങ്കടം 😢😢...#shivanjali 🥰❤️

    • @aliays1162
      @aliays1162 9 месяцев назад +4

      Enthayalum 1000 episodevera kanumayerikella🤔🤔

    • @Richu180
      @Richu180 9 месяцев назад +1

      ​@@aliays1162December il avasanikkum ennalle ithil work cheytha chettan paranje.. Appo 1000 avumo?

    • @aliays1162
      @aliays1162 9 месяцев назад +5

      @@Richu180
      Already eppo 950 something ayella iney kanaan achu mirrage shivanjali baby haride business mechavunnad ethin onnum oru theerumanemellatha ever stop akuoo🤔🤔

  • @ammu_099
    @ammu_099 9 месяцев назад +73

    What a chemistry you both have!!
    The evergreen miniscreen pair❤️If the serial end Will miss alot our Shivanjali.. Sajin Chettan Gopika Chechi... My Happy Pills🥺😘

  • @celebritysmedia1m405
    @celebritysmedia1m405 9 месяцев назад +36

    എന്നാലും ശിവന്റെ പഠിത്തം എവിടെയും എത്തിയില്ലല്ലോ 🤣🤔

  • @anusanu66
    @anusanu66 9 месяцев назад +106

    കാർ വാങ്ങിക്കുമ്പോൾ ഹരിയോട് ആയിരുന്നു ആദ്യം പറയേണ്ടത്...........സ്വന്തം കാര്യം സിന്ദാബാദ്...😂😂😂😂

    • @remyashajilremya5417
      @remyashajilremya5417 9 месяцев назад +28

      ശിവൻ സ്വന്തം ആയി അധ്വാനിച്ചു കാർവാങ്ങിയതിന് ഹരിയോട് എന്തിന് ആദ്യം പറയണം. Mba കിഴങ്കന് ഒന്നിനും കൊള്ളാത്തത് ശിവന്റെ കുറ്റം ആണോ.

    • @LoveOnly138
      @LoveOnly138 9 месяцев назад +8

      Shivanjali ആണ് ശെരിക്കും selfish... എന്നിട്ട് അത് happu ആണ് എന്ന് ചില konjali ഫാൻസ് വന്നു എഴുന്നള്ളിക്കും...
      സ്വന്തം കാര്യം sindhabah shavanjali ആണ്..

    • @remyashajilremya5417
      @remyashajilremya5417 9 месяцев назад +1

      @@LoveOnly138 സ്വന്തം ഭാര്യയുടെ ആവശ്യം കണ്ടറിഞ്ഞു ചെയ്യുന്നത് എങ്ങിനെ സെൽഫിഷ് ആവും. അവർ ആ വീട്ടിൽ പ്രേശ്നങ്ങൾ ഉണ്ടാക്കാനൊന്നും നോക്കുന്നില്ലല്ലോ ഹരിക്ക് പഠിപ്പുണ്ടായിട്ടും ബിസിനസ്‌ പൊട്ടിപ്പോയത് ഹരിയുടെ കഴിവ് കേട് തന്നെ യാണ്. ഹാപ്പുവിന് പരസ്പരം മനസ്സിലാക്കി ജീവിക്കഴിയാത്തത് അവരുടെ മാത്രം പ്രശ്നം ആണ്. അവർക്കുവേണ്ടി ജീവിതത്തിലെ നല്ല നിമിഷങ്ങൾ ശിവനും അഞ്‌ജലിയും വെറുത കളയേണ്ട ആവശ്യം ഇല്ല.

    • @fj7387
      @fj7387 9 месяцев назад +3

      @@LoveOnly138 ശിവഞ്‌ജലിക്കും, ഹപ്പുനും ഈ പറഞ്ഞ സ്വാർത്ഥത ഉണ്ട്.. കുറച്ചൊക്കെ അതൊള്ളത് നല്ലത് തന്നെയാണ് പക്ഷെ അപ്പുമോൾക്ക് എത്രയൊക്കെ സെൽഫിഷ് ആയിട്ടും ഒന്നും നേടാൻ പറ്റാത്തത്തിന്റെയും, ശിവനും അഞ്ജുവും സാമ്പത്തികമായി നല്ലരീതിയിൽ മെച്ചപ്പെടുന്നതിന്റെ കൊതികെറുവ് or അസൂയ പോലത്തെ മനോഭാവം ആണ് ഉള്ളത്...

    • @aliays1162
      @aliays1162 9 месяцев назад +9

      @@LoveOnly138
      Vannalo appi mol fans pinne maniyanmar🤣🤣🤭 appi mol changadapedum vech averk enjoy chyande aver kudumbathim kodukandath kodukund averk ullad save chydum vekunnund allathe kuppi mole pole mole birthday decorationthe sadanathinthe paisa vera vellavarudeyum thalayeel konduedaannnikunne kuppi mole pole cheap character alla😂🤭

  • @vibilav8795
    @vibilav8795 9 месяцев назад +22

    എന്റമ്മോ ഹരി വല്ലാത്ത ജൻമം തന്നെ. ഇവനൊന്നും ഭാര്യയും കുട്ടിയും ഇല്ലാത്തതാ നല്ലത്. എങ്ങനെ കഴിയും ഇത് പോലൊരു കിഴങ്ങന്റെ കൂടെ.
    real life ൽ ആർക്കും ഇത് പോലൊരു മണ്ണുണ്ണിയെ കിട്ടല്ലേ ഭഗവാനെ 😌

    • @vidhy1974
      @vidhy1974 9 месяцев назад

      Kittanam nammude fj chechikkum sc chechikkum appu oru nalla baarya alathathukondannu hari engane ayathu ennanu avar parayunnath eni fj yum sc yum chettanmaranenkil theerchayayum avar hariyepolethe husband aayirikkum

    • @Sc0855
      @Sc0855 9 месяцев назад +6

      @@vidhy1974 യാതൊരു ആവശ്യവുമില്ലാതെ ഇവിടെ കമന്റ് ഇടുന്നവരെ കുറിച്ച് പറയുന്നു 😅😅
      നിങ്ങള്ക്ക് അപ്പോൾ അപ്പുവിന്റെ സ്വഭാവം ആയിരിക്കും അല്ലേ . കുഴിമടിച്ചി . അച്ഛൻഅമ്മയെ അനുസരിക്കില്ല . സഹോദരങ്ങളെ കെയർ ചെയ്യില്ല . ഭർത്താവിനും വീട്ടുകാർക്കും സമാധാനം കൊടുക്കില്ല . ഭർത്താവിനെ മറ്റുള്ളവരുടെ മുമ്പിൽ താഴ്ത്തി പറയും . സ്വന്തം കുട്ടികളെ നോക്കില്ല . നുണ പറഞ്ഞു കുത്തിത്തിരുപ്പു ഉണ്ടാക്കും 😅😅 അതാണ് ഇങ്ങനെ ഓടി നടന്നു അപ്പുവിനെ സപ്പോർട്ട് ചെയ്യുന്നത് 😅😅

    • @vidhy1974
      @vidhy1974 9 месяцев назад

      @@Sc0855 nammaku pine shivanteyo anjuvinteyum swabavam ayirikkumalo ,veedinte aadaaram avide thanneyudo atho baarya veetukarku vendi kattedithu panayapeduthiyo ,ningalude koodepirappukalude baagyam

    • @aliays1162
      @aliays1162 9 месяцев назад +4

      @@Sc0855
      Athenna enthoru paint adiyaan sechii kuppi mole🤣🤣athe character ann thonunu 😂 eppo shivanjali loan eduth paranj monghinadakund kuppi blind fan chechii🤭

    • @Sc0855
      @Sc0855 9 месяцев назад +4

      @@aliays1162 ആ ലോണിനെ കുറിച്ച് പറയുന്നതോ.. പകുതിയിൽ കൂടുതൽ കള്ളം 😅😅 അത് മാത്രമേ ഇപ്പോൾ പ്യാവത്തിനു നെഗറ്റീവ് ആയി പറയാൻ കിട്ടുന്നുള്ളൂ 😅😅

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +72

    ഹരി ഒരു മണ്ണുണ്ണി കിഴേങ്ങേശ്വരൻ തന്നെ 😏😏 അപ്പു സാധനങ്ങൾ വാങ്ങിയത് അത്ര തെറ്റ് ആണോ 😂 കഷ്ട്ടം എന്തിനും ഏതിനും കുറ്റം

    • @AngelinamarySanthosh
      @AngelinamarySanthosh 9 месяцев назад +5

      Serial avasanikumpol avn ang thattipoya mathyenn vare karuthi ..inganundoo mannunni husband...athinu education undayt ntha vivaram illaaloo😂😂😂

    • @fj7387
      @fj7387 9 месяцев назад +1

      അപ്പിമോൾക്ക് അറിഞ്ഞൂടെ മണ്ണുണ്ണി കിഴങ്ങേശ്വരന്റെ കൈയിൽ 5ന്റെ പൈസ ഇല്ലാന്ന് 🤣😂കട കത്തിയ ശേഷം ബാലൻ ഒറ്റക്കല്ലേ കൃഷ്ണ സ്റ്റോർസ് ഇത്രയിടം വരെ എത്തിച്ചത്... എന്നിട്ട് ഹരി കടയിലോട്ട് പോയില്ല അതിന് മുന്നേ അപ്പിമോൾ കടയുടെ നമ്പർ നൽകി, ബാലനെ കൊണ്ട് 2800രൂപ ചെലവാക്കിച്ചു.. എന്നിട്ട് ഉളുപ്പില്ലാതെ അപ്പുമോൾടെ ക്വാളിറ്റി പുരാണം... ഇപ്പോൾ അപ്പിമോൾക്ക് അമരവതിയിൽ പോയി തമ്പുരാട്ടി ആയി ഇരുന്നു തിന്നണം.. അതിന് ഹരിയുടെ കഴിവ് കേട് എല്ലാവരോടും വിളമ്പി നാറ്റിക്കുന്നു 🤣🤣😂അവളൊരു പുണ്യവതി സ്വന്തം കൈയിൽ 10000വെച്ചിട്ട് മറ്റുള്ളോരുടെ കണക്കെടുക്കുന്ന സാധനം 🤦🤦അഭിമാനി അപ്പു ഡെക്കറേഷൻ സാധനം വാങ്ങിയ വകയിൽ ഒരു 3000 രൂപ ബാലനെ ഏൽപ്പിച്ചിട്ട് ന്യായം അടിക്കട്ടെ 😡😡😡

  • @jayankuttappan3590
    @jayankuttappan3590 9 месяцев назад +6

    👍👍👍siva ഏട്ടൻ anju 👌🏻👍👍പൊളിച്ചു

  • @rinsharafeeq9621
    @rinsharafeeq9621 9 месяцев назад +4

    ഇവർക് എല്ലാർക്കും ഉണ്ട് ഒരു ഓലകീലെ കരുതൽ 😂😂

  • @Itz_meh_nazriiin_nazriiih.
    @Itz_meh_nazriiin_nazriiih. 9 месяцев назад +3

    Jeeva- kavya ക്കു ശേഷം കണ്ട ഏറ്റവും നല്ല pair ❤👍👍👍

  • @aliays1162
    @aliays1162 9 месяцев назад +10

    Appu molude sandosham nokitta shiva anjune snehikavu paranjkond eppo varum appi mol fanss🤣🤣🤭

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 9 месяцев назад +11

    Ethrayum nalloru combo vechu thanne ee serial munnottu kondu poyikoode evarkku veruthe avasaanippichu kalayanda kaaryamillaayirunnu evariloodeyulla oru family life track kaanikkunna serial aayi kaanichoode ee combo eppozhum avasaanippikkanda samayam aayittilla athum athum oru family lifilekku kadannitte ollu kunju polu jenichilla athoke kaanikko aavo oru song episode pretheekshikkam shivanjali pregnent trackil

    • @geetha67889
      @geetha67889 9 месяцев назад +3

      Yes...😢you said it

    • @prajeeshkprajeesh8783
      @prajeeshkprajeesh8783 9 месяцев назад

      @@geetha67889 👍

    • @Adarsh-wy8ov
      @Adarsh-wy8ov 9 месяцев назад +7

      സത്യം.തുടക്കം മുതൽ ശിവാഞ്ജലി യോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നത് കൊണ്ട് സീരിയൽ തീരാൻ പോകുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമം.ഇവർ രണ്ടുപേരും നായകനും നായികയുമായി ഒരു സീരിയൽ വന്നിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.

  • @user-vq9zw6wx6y
    @user-vq9zw6wx6y 9 месяцев назад +2

    Inn kannunavar undo

  • @rameshjoseph2404
    @rameshjoseph2404 9 месяцев назад +19

    ദേവി അഞ്ചുനേ ഫുൾ ആയി സ്കാൻ ചെയ്തു വെച്ചിട്ടുണ്ട് പുതിയ ഒരു വള കയ്യിൽ ഇട്ടപ്പോഴേക്കും ഇത് പുതിയ വള ആണല്ലോ അഞ്ചു ഇത് എവിടുന്നാ എന്ന്...

    • @KarthikPs-ms9hc
      @KarthikPs-ms9hc 9 месяцев назад +11

      Sheriyaa kanditt oru vrithiketta feel aanu thonnunnath devi ntha ingane

  • @reshmark2074
    @reshmark2074 9 месяцев назад +4

    Hari car vaggiyirunnenkil
    Devi ennod paranjey entha Hari, entha Appu ennokkey chodicheney.
    Shivan cheytha no problem.

  • @manu9995406
    @manu9995406 9 месяцев назад +9

    കണ്ണനെ മിസ്സ്‌ ചെയ്യുന്നു

  • @user-wk9rp9rz5r
    @user-wk9rp9rz5r 9 месяцев назад +12

    Especially Shivante sahodaran Kari
    Pavam Appu 😢. Ella soubhagyangalum upekshichu vannittu kittiyath Kariye polathe oru nattellu illathavane

  • @Ms_zodge
    @Ms_zodge 9 месяцев назад +5

    ഒക്കെ ശരിയാ 😊ആ കട്ടിൽ ഒന്ന് മാറ്റിക്കൂടെ

  • @user-vq9zw6wx6y
    @user-vq9zw6wx6y 9 месяцев назад +2

    Hlo

  • @mayavinayan6630
    @mayavinayan6630 9 месяцев назад +1

    Shivettan sslc ezhuthan padichite ezhuthiyo🫣

  • @fj7387
    @fj7387 9 месяцев назад +21

    ശിവന് താൻ ഒരു കുഞ്ഞിന്റെ അച്ഛൻ ആകാൻ പോകുന്നു എന്നതിന്റെ ബോധം ഉണ്ട്, കുഞ്ഞിനേയും അമ്മയെയും നല്ലോണം നോക്കേണ്ടത് അവന്റെ കടമ ആണെന്ന് ശിവൻ കരുതുന്നു അതുകൊണ്ട് ഗർഭിണിയായ ഭാര്യക്ക് മുഖ്യത്വം കൊടുക്കുന്നു.... സ്വന്തം കുഞ്ഞിനെ ഏട്ടത്തിക്കു വളർത്താൻവിട്ട് കൊടുത്തിട്ടു ഫോണിലും കുത്തി, സ്നാക്സും കൊറിച്ചു നടക്കുന്ന അപ്പൂസും, ആ കുഞ്ഞിന്റെ അച്ഛൻ തനാണെന്ന് ഒരു ബോധവും ഇല്ലാത്ത കരിമോനും 😂രണ്ടും കൂടി സ്വന്തം ബിസിനെസ്സ് ഒരു ഉത്തരവാദിത്വവും ഇല്ലാതെ കടംവരുത്തി പൊട്ടി പാളിസ് ആകിയിട്ടു.... ഇപ്പോൾ അപ്പുമോളും അവളെ താങ്ങുന്ന റിയൽ പാൻസും പറയുന്നു ശിവൻ സെൽഫിഷ് ആണ്, അഞ്ജലി സെൽഫിഷ് ആണ്, ശിവന് ഇപ്പോൾ ഭാര്യ മതി എന്നൊക്കെ 🤣🤣😂

    • @aliays1162
      @aliays1162 9 месяцев назад +9

      Appu mole pole kure kilipoya fansum🤣🤣🤭👍

    • @vidhy1974
      @vidhy1974 9 месяцев назад

      Baary garfini avunnathinu munpum shavanu anju thanne ayirunnu mukhyam ,avar selfish thanneyanu but athu kondu hariyum appuvum punyalamarakunnila hariyum appuvum 100thettu cheythittundakum oru nanma polum cheythittilayirikkum ,shivanjali 99nanma cheythittundakum pakshe avar cheytha oru thett(loan issue ) athu happu cheytha 100 thettinekkal valuthanu akkaryathil shivanjali cheytha thettinte thattu thaazhnu thanne erikkum athilum kanathil thettu cheyannamenkil hariyo appuvo deviyeyum balaneyo thallanam

    • @aliays1162
      @aliays1162 9 месяцев назад +6

      @@vidhy1974
      Loan eduthanghl anthassayi aver ath clear chydeetumund aa paisa kond krishna store veendum restart chydathum😏anghana Oru business start chythadkond averk enghana progress indayadhum😏😏

    • @vidhy1974
      @vidhy1974 9 месяцев назад

      @@aliays1162 athu nannayi arum ariyathe veedu panayapeduthi business thudangi labam vannapol veetiyal aa thettu shariyakumo ?onnu chodikkatte annu soosan aa PanAm kondu vannilenkil enthu cheyumayirunnu athu avarkk pratheekshikathe kittiyathale.,appol Krishna storesinte kaaryam adogathi appolum shivanjali fans parayum nokko njangade shivettanum anjaliyum ottakkanu kudumbam nokkunath ennu 'nanmayulla lokame '

    • @Sc0855
      @Sc0855 9 месяцев назад +5

      @@vidhy1974 ആരും അറിയാതെ ആകുന്നത് എങ്ങനെയാണ് ? ബാലനും ദേവിക്കും അറിയാം. ബാലൻ ആണ് ലോൺ എടുത്തത്. അവരുടെ ഉയർച്ച അന്നും ഇന്നും ബാലന്റെയും ശിവനെയും അധ്വാനമാണ് ( ഇപ്പോൾ അഞ്ജലിയും) . ഹരിക്കു വേണ്ടി അങ്ങോട്ട് പൈസ ചിലവാക്കി. അത് പോലും ഹരി ജോലി ചെയ്തു ഉണ്ടാക്കിയിട്ടില്ല. അത് കൊണ്ട് അറിയേണ്ടവർ അറിഞ്ഞിരുന്നു ലോണിനെ കുറിച്ച് .
      ലാഭം കിട്ടാൻ കുറച്ചു സമയം എടുക്കും എന്ന് ആദ്യം മുതലേ പറയുന്നുണ്ട് . പിന്നെ എങ്ങനെയാണു പ്രതീക്ഷിക്കാത്ത പൈസ ആകുന്നതു ? അവർ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ കിട്ടി എന്ന് മാത്രം. ഹരിക്കു ബ്രാൻഡ് മാനേജർ എന്നൊരു നല്ല ജോലി ഉണ്ടയിരുന്നത് സ്വയം വേണ്ട എന്ന് വച്ചതല്ലേ. MBA വച്ച് വേറൊരു ജോലി എളുപ്പത്തിൽ കണ്ടു പിടിക്കാം . അത് ചെയ്തില്ല. അപ്പുവിനും ജോലി ചെയ്യാം . കുട്ടിയെ നോക്കുന്നത് ദേവിയാണ് . എന്നാലും വായിട്ടലച്ചു മറ്റുള്ളവരെ കുറ്റപെടുത്തിയതല്ലാതെ ഒരു ജോലിക്കു പോയില്ല 😅😅

  • @shahnashahul8159
    @shahnashahul8159 9 месяцев назад +13

    ഇനി ഇപ്പൊ കണ്മണി യും ശിവനും ആവോ പ്രശ്നം 😁

  • @rahulreji8531
    @rahulreji8531 9 месяцев назад +1

    Super episode

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 9 месяцев назад +3

    Vala ettu kodukkunnna scene engilum kaanichallo baagyam

  • @nithyasujith646
    @nithyasujith646 9 месяцев назад +2

    കുഞ്ഞിടെ ഫോട്ടോ പഴയ wall papper ഫോട്ടോ 😅😅.ഒട്ടു മിക്ക ഫോണിലും

  • @aliays1162
    @aliays1162 9 месяцев назад +13

    Appu mol Kadalak delivery kodutha balan cash kodukaananalla😂😂avalum avalude odukathaa oru amarawathi ponghachavum🤧😏

    • @divyamol5591
      @divyamol5591 9 месяцев назад

      Ninte konjali m chankaranum bett vech kure thalapoli edupiche anallo..pinne sonthm ammayk value kodukatha oru vrithiketta sthree ninte kocheli mathre undavuu. Chanaka kocheli panee

  • @ShebeerKv-cz1mt
    @ShebeerKv-cz1mt 3 месяца назад +1

    Sornathin nallla velayund😂

  • @vishnus2758
    @vishnus2758 9 месяцев назад +1

    Change star singer timing to 7.30 p.m.
    Avoid serails on Saturdays and Sundays

  • @user-gp7fc6hs7v
    @user-gp7fc6hs7v 9 месяцев назад +2

    Sivanu sence ille.. harik feel aavumenn areyille.prethekichu appuvinte swbhavam areyavunnath alle..🥴

  • @Sherihn
    @Sherihn 9 месяцев назад +8

    Ithenthutta hari or monugan thnnya😂 Appu kanada ith

  • @meenu-gr3lt
    @meenu-gr3lt 9 месяцев назад +22

    അപ്പു ആയിരുന്നു ഇന്ന് 5എലി ക്ക് പകരം എങ്കിൽ വളയുടെ പേരിൽ ദേവി ഇന്ന് bookambam undakkiyene 😂

    • @sajusaj2291
      @sajusaj2291 9 месяцев назад +12

      പിന്നെ അപ്പു ന്റെ അടുത്ത് അങ്ങോട്ട്‌ ചെന്നാൽ മതി 😂

    • @fj7387
      @fj7387 9 месяцев назад +10

      പിന്നെ അപ്പിയുടെ സ്വഭാവം എല്ലാവർക്കും അറിയാം ദേവി അപ്പിയുടെ എഴയലത്തുപോലും ഈ പേരും പറഞ്ഞു പോവില്ല.. കുറച്ചെങ്കിലും ഇടയ്ക്ക് കയറി തലയാട്ടി മൂക്കുച്ചീറ്റുന്നത് അഞ്ചുന്റെ അടുത്താണ് 🤣🤣😂

    • @aliays1162
      @aliays1162 9 месяцев назад +6

      💩ppi mol ananghelum eppo devi enth bhukambann indakande🤔🤔

    • @meenu-gr3lt
      @meenu-gr3lt 9 месяцев назад

      @@aliays1162 ninak ee theeta vartanam matre ulo? Koode vere oru teeta caseum undalo..FJ yo mj yo...ellam kanka

    • @meenu-gr3lt
      @meenu-gr3lt 9 месяцев назад

      @@fj7387 3 neram thinnunnath ni ivide vannu ano sardhikunat..nalla samskaram..

  • @Sc0855
    @Sc0855 9 месяцев назад +19

    അപ്പു online order കടയിലേക്ക് അയച്ചത് ബാലൻ പൈസ കൊടുക്കും എന്നറിയാവുന്ന കൊണ്ടല്ലേ. ഹരി കടയിൽ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല അപ്പു ഓർഡർ ചെയ്യുമ്പോൾ . അല്ലെങ്കിൽ വീട്ടിലെ അഡ്രസ് കൊടുത്താൽ പോരെ. 😅
    ബാലൻ പറഞ്ഞത് ശരിയല്ലേ . കടയിൽ പോയി വാങ്ങിയാൽ പൈസ കുറച്ചു കിട്ടിയേനെ . അതിനു പകരം അമരാവതിയിലെ ആന ചേന എന്ന് പറയുന്നത് കാശ് കൊടുത്ത ബാലനെ അപമാനിക്കുന്നതിനു തുല്യമാണ് . അല്ലെങ്കിൽ കാശ് ഡാഡിയോ മമ്മിയോ കൊടുക്കണമായിരുന്നു

    • @M-axi-N
      @M-axi-N 9 месяцев назад +6

      ബാലന് വാ അടച്ച് മിണ്ടാതിരുന്ന് കഴിച്ചിട്ട് പോയാ മതിലേ . ഏട്ടത്തി ചപ്പാത്തി സൂപ്പർ എന്ന് പറഞ്ഞ ശിവനോട് എന്തായാലും എന്റേ ദേവിയല്ലേ എന്ന് പറഞ്ഞ് കൈകഴുകി പോയാ മതിയായിരുന്നു. 😢

    • @Sc0855
      @Sc0855 9 месяцев назад +2

      @@M-axi-N അങ്ങനെ പറഞ്ഞോ ശിവൻ 😅😅

    • @aliays1162
      @aliays1162 9 месяцев назад +7

      Avalude oru quality onlinelude aval thottu nokeetalla edukunne🤣🤣ennit ellarude mumpl vech hariya thazthii ketaal veruthayalla avan athu theerichum chyunne😂😂

    • @M-axi-N
      @M-axi-N 9 месяцев назад +3

      ​@@Sc0855illa. njn paranjathaa 😢😢. ഇന്നലേ ഹരി വിദേശത്ത് പോണ കാര്യം ഞാൻ പറഞ്ഞില്ലേ ഇന്ന് കണ്ടോ എപ്പിസോഡിൽ വിദേശത്തിന്റെ കാര്യം പറഞ്ഞത്

    • @Sc0855
      @Sc0855 9 месяцев назад +1

      @@M-axi-N 😅😅 ഇവിടുത്തെ കമന്റ് ബോക്സ് നോക്കിയാണ് ഇപ്പോൾ ഡയലോഗ്സ് 😅😅

  • @fj7387
    @fj7387 9 месяцев назад +13

    അപ്പുമോൾ പണ്ട് ആനപ്പുറത്തിരുന്ന പൊങ്ങച്ചവും കൊണ്ട് നടക്കുന്നു... ഹരി സാദാ middle ക്ലാസ്സ്‌ ആണെന്ന് അറിയാതെ ആണോ ഇവള് സ്നേഹിച്ചത്... കുഞ്ഞിന് gift വാങ്ങിയത് തെറ്റൊന്നും അല്ല.. പക്ഷെ ഇപ്പോഴത്തെ ഹരീടെ അവസ്ഥ കൂടി ചിന്തിക്കേണ്ട.. ഞാൻ കോടീശ്വരൻ തമ്പിയുടെ മോൾ ആണെന്ന ഹുങ്ക് അപ്പൂസിന് ഇപ്പോഴും ഉണ്ട്.. ബാലൻ ഇപ്പോൾ പൈസ കൊടുത്തപ്പോൾ അപ്പിമോൾക്ക് കൊറച്ചിൽ തോന്നിയില്ലേ 🤣🤣😂

    • @M-axi-N
      @M-axi-N 9 месяцев назад +17

      മിഡിൽ ക്ലാസ് കാരനാന്ന് അറിയായിരുന്നു. പഷേ ഏട്ടന്റേയും ഏട്ടത്തിടേയും അടിമ ആണെന്ന് അറിഞ്ഞിട്ടുണ്ടാവില്ലാ 😢

    • @vidhy1974
      @vidhy1974 9 месяцев назад

      ​@@M-axi-Nathu sathyam

    • @vidhy1974
      @vidhy1974 9 месяцев назад

      Enthu Patti ennu baashayil ethiri manyathayullathu pole thonnunnu

    • @vibilav8795
      @vibilav8795 9 месяцев назад +2

      ഈ ഹരി ഇങ്ങനൊരു കിഴങ്ങൻ ആണെന്ന് വിചാരിച്ചു കാണില്ല. അല്ലെങ്കിൽ തന്നെ ഏതെങ്കിലും husbands ചെയ്യുന്ന കാര്യമാണോ ഇവൻ ചെയ്ത് കൂട്ടുന്നത്. സ്വന്തമായി ഒരു ജോലി നോക്കുകയുമില്ല അപ്പു എങ്ങനെങ്കിലും ശരിയാക്കി കൊടുത്താൽ അതിനും പോകില്ല. വല്ലാത്ത ജന്മം.

  • @sajusaj2291
    @sajusaj2291 9 месяцев назад +19

    ക്വാളിറ്റി നോക്കി വാങ്ങാൻ ആണെങ്കിൽ പോയി വാങ്ങുന്നത് തന്നെയാ നല്ലത്, 👍
    ഞാൻ ക്യാഷ് അല്ല ബാലേട്ടാ നോക്കിയത് 😂
    അതേ ക്യാഷ് നോക്കേണ്ട കാര്യം ഇല്ലല്ലോ അത് വല്ലവരും അല്ലേ കൊടുക്കുന്നത് 😂 സ്വന്തം കൈയിൽ നിന്നു പോകുമ്പോൾ അല്ലേ വിഷമം ഉണ്ടാകു

    • @Sc0855
      @Sc0855 9 месяцев назад +13

      അതേ 😅😅 ഹരിയുടെയോ അപ്പുവിന്റെയോ കൈയിൽ 5 pപൈസയില്ല .. എന്നിട്ടും 😅😅

    • @M-axi-N
      @M-axi-N 9 месяцев назад +3

      ​@@Sc0855മുന്നേ ബാലന് കൊടുക്കാം എന്ന് പറഞ്ഞ സ്വർണ്ണം അപ്പു വിൽക്കുന്നു കാര്യങ്ങൾ നടത്തുന്നു . അതായിരുന്നു നല്ലത്😢

    • @aliays1162
      @aliays1162 9 месяцев назад +7

      Athu sathiyam😂💯👌🏻

    • @Sc0855
      @Sc0855 9 месяцев назад +6

      @@M-axi-N അത് ശരിയാണല്ലോ .. ആ സ്വർണം എന്തിയേ 😅

    • @alshanaalshu2037
      @alshanaalshu2037 9 месяцев назад

      Deviyettathi adakkivachathanallooo ellarudeyum panam😬😬😬😬😬😬

  • @user-bv5zt6be9t
    @user-bv5zt6be9t 9 месяцев назад +21

    Appu& Hari real characters 🎉🎉

    • @Richu180
      @Richu180 9 месяцев назад +22

      Hamme... എങ്കിൽ ജീവിതം ഗോവിന്ദ

    • @Sc0855
      @Sc0855 9 месяцев назад +18

      ഏതു നേരവും വഴക്കും .. പരസ്പരം താഴ്ത്തിയുള്ള സംസാരവും . ഇങ്ങനെ കുറെ എണ്ണവും ഉണ്ട് ഈ ലോകത്തു . ഡിവോഴ്സ് ചെയ്യാതെ കടിച്ചു തൂങ്ങി നിൽക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ല

    • @Sc0855
      @Sc0855 9 месяцев назад +4

      @@user-wk9rp9rz5r രണ്ടു പേരും മോശമാണ് 😅😅

    • @aliays1162
      @aliays1162 9 месяцев назад +7

      Haaa best comedy🤣🤣👏🏻

    • @vidhy1974
      @vidhy1974 9 месяцев назад +2

      Hariye poloru real character undenkil avanu cherunnath jolli chechiyum greeshma chechiyum oke annu

  • @KarthikPs-ms9hc
    @KarthikPs-ms9hc 9 месяцев назад +3

    Ee santwanathile kannan ozhike bhaki ellarum pazhh kal aanaloo
    Enth kittiyalum devettathikk koduthaloo ivrkk samadhanam aavuloo inni kannanum kodukkundo enthoo 😂😂

  • @jocreations5803
    @jocreations5803 9 месяцев назад +1

    🥰🥰😘😘😘😘

  • @user-hd1px6yp7e
    @user-hd1px6yp7e 9 месяцев назад +25

    *SHIVAN* is Rocked 😎🔥💥
    Kizhangan 🐵 Monnan *HARI* & potti paru Kuzhimadichi 😪 *APPU* is Shocked 😳😅 two waste fellow Character 😤😂😁 Ahangari *Devutty* 😐

    • @vidhy1974
      @vidhy1974 9 месяцев назад +2

      Ethravattam ee comment copy paste cheythu ?

    • @LoveOnly138
      @LoveOnly138 9 месяцев назад +1

      Copy paste maaman vannallo 😂

  • @vibinvibin2426
    @vibinvibin2426 9 месяцев назад +1

    😍😍😍😍😍😁👌👍vipin

  • @anjanabindhu6533
    @anjanabindhu6533 9 месяцев назад +3

    Selfish.... Cവേട്ടൻ

  • @assiyanaufal8944
    @assiyanaufal8944 9 месяцев назад +4

    First

  • @fj7387
    @fj7387 9 месяцев назад +29

    ഹരീടെ അവസ്ഥ ആരെക്കാളും നന്നായി അപ്പുമോൾക്ക് അറിയാം.. ബാലന്റെയും, ശിവന്റെയും ഒക്കെ ചെലവിൽ കഴിയുന്നത് കുറച്ചിൽ ആണെന്ന് പറയുന്ന അപ്പുമോൾക്ക് പക്ഷെ ഉളുപ്പില്ല എന്ന് പറയേണ്ടി വരും... സാധാരണ ഏത് പെണ്ണാണെങ്കിലും മറ്റൊരാളുടെ ചെലവിൽ കഴിയുമ്പോൾ പൈസ ചെലവാക്കുന്നതിൽ ഒരു നിയന്ത്രണം ഒക്കെ വെക്കും.. മുൻപ് ഒരു എപ്പിസോഡിൽ ശിവന്റെചെലവിൽ ജീവിക്കുന്നത് കുറച്ചിൽ ആണെന്നും അഞ്ചുന്റെ മുഖത്ത് നോക്കാൻ മടിയാണെന്നും വിളമ്പിയിട്ട് ആ അഞ്ജുനോട് തന്നെ പറയുന്നു മുട്ടദോശ വേണം എന്ന് 🤣🤣😂 ഇന്നും നൈസ് ആയിട്ട് കടയിലെ നമ്പർ കൊടുത്തു ബാലനെ കൊണ്ട് പൈസ കൊടുപ്പിച്ചു 😂😂എന്നിട്ട് ബാലനെ തന്നെ കളിയാക്കുന്ന ഡയലോഗും 🤣 അപ്പുമോൾ പണ്ട് കൊമ്പത്തെ തമ്പുരാട്ടി ആയിരിക്കാം എന്ന് വച്ചു ഇപ്പോഴത്തെ അവസ്ഥ കൂടി മനസിലാക്കണ്ടേ...

    • @bindulalji6021
      @bindulalji6021 9 месяцев назад

      ഹരി ജോലിക്ക് പോയാൽ തീരുന്ന പ്രശ്നമെ ഉള്ളൂ. അത് ചെയ്യാതെ അപ്പുവിനെ കുറ്റം പപറയുന്നത് എന്തിനാ

    • @fj7387
      @fj7387 9 месяцев назад +1

      @@bindulalji6021 ജോലിക്ക് അപ്പുനും പോകാം, കരി പൊട്ടന് ജോലികണ്ടുപിടിക്കാൻ നടക്കുന്ന സമയത്ത് സ്വന്തമായി ഒരു ജോലിവേണമെന്ന് എന്ത് കൊണ്ട് അപ്പൂസ് ചിന്തിക്കുന്നില്ല....

  • @ramyamolu2706
    @ramyamolu2706 8 месяцев назад +1

    ശിവനേക്കാൾ സാന്ത്വനം ഫാമിലിക്ക് വേണ്ടി ഇഷ്ടപ്പെടുകേം കഷ്ടപ്പെടുകയും ചെയ്യുന്നത് ഹരിയാണ്. കല്യാണം കഴിഞ്ഞപ്പോൾ ശിവൻ ഒരുപാട് മാറി. സ്വർത്ഥനായി പോയി. എന്നാൽ ഹരി കുടുംബത്തിന് vendi ഇപ്പോഴും ഭാര്യയായ അപ്പുവിനോട് പോലും ദേഷ്യപെടുന്നു. ഹരി പാവമാണ്.

  • @bijizworld6478
    @bijizworld6478 9 месяцев назад +1

    ഇതൊക്കെ ഇച്ചിരി ഓവർ അല്ലേ