ഭരണം മാറിയാൽ എന്തെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നുണ്ടോ.. അതല്ല അതോടെ അത് പൊതുമുതൽ അല്ലാതെ ആവുമോ.. ഭരണം മാറിയാലും തെളിവ് ഉണ്ടെങ്കിൽ ഒരു കേസ് എല്ലാ കാലത്തും അറസ്റ്റ് ചെയ്യാം.
ജനകീയ വികാരമാണ് കണ്ടത് - - അതിന് MLA എന്തു പഴിച്ചു. - MLA - അദ്ദേഹത്തിൻ്റെ കടമ നിർവ്വഹിച്ചു. - സ്വന്തം വോട്ടു കൊണ്ടു ജയിച്ച MLA യെ - ധാരാവിയിൽ നിന്നും പിടിച്ചു കൊണ്ടു പോകുന്നതുപോലെ തോന്നി. - രാഹുൽ മാങ്കൂട്ടത്തിലിനേയും - - ഇതേ പോലെ വളഞ്ഞു പിടിച്ചു. ( ഭൂരിപക്ഷം 18000 - ആയി ) അൻവറിൻ്റെ ഭൂരിപക്ഷം 40000 - കടക്കും.) കോഴിക്കോട് , മലച്ചുറം ഇതിൻ്റെ കനത്ത തിരിച്ചടി നേരിടും.
കളസം കാട്ടി നിയമസഭയിൽ തുണിയും മാടികയറ്റി അക്രമം നടത്തിയവർക് ഒരു ചുക്കുമില്ല.... എന്താണ് സർക്കാരെ ഇങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ മാത്രമല്ല കേരളം തൂത്തെറിയും നിങ്ങളെ കാത്തിരുന്നു കാണുക
രാത്രിയിൽ ഉത്തരവാദിത്വപ്പെ ട്ട ഒരാളുടെ വീട്ടിൽ ചെന്നു പോലീ സ് സന്നഹത്തോട് അറസ്റ്റ് ചെയ്യു ക എന്നതു തീർത്തും തെറ്റാണ്. എന്തു കുറ്റമായാലും നോട്ടീസ് കൊടുത്താൽ അദ്ദേഹം പോകു മല്ലോ. ഇതു പ്രതികാരം മാത്രം. എത്ര കണ്ടു നീതിമാന്മാരാണ് നീതിയും, നിയമവും നടപ്പാക്കു ന്നതു. അധികാരം, കുരങ്ങന്റെ കൈയിൽ പൂമാല കിട്ടിയതു പോലാണ്.
അൻവർ സപ്പോർട്. ജയ്.... ഷാജി... സപ്പോർട്. 👍👍👍👍👍👌👌👌
പിവി അൻവർ...🔥🔥🔥
തിരുമ്പിവരും വിജയാ...
യോഗി വിജയാ നിയമസഭ അടിച്ച് തകർത്ത് കേസ് ഏതുവരെ എത്തി
തൊട്ടിലാട്ടുന്ന സംഭവം അത് പൊളിച്ചു സാഹിബ് 😂😂😂
നിഷ്പക്ഷവും വ്യക്തവും ആയ നിലപാട് 👍
കൃത്യമായ പ്രതികരണം. 👍🏻
കെഎം ഷാജി 👍🏻
യുഡിഎഫ് വന്നാൽ നിയമ സഭ തല്ലിപ്പൊളിച്ച ഈ വർഗത്തെ കൽതുറുങ്കിൽ അടക്കാൻ ധൈര്യം UDF കാണിക്കണം .
ഭരണം മാറിയാൽ എന്തെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നുണ്ടോ.. അതല്ല അതോടെ അത് പൊതുമുതൽ അല്ലാതെ ആവുമോ.. ഭരണം മാറിയാലും തെളിവ് ഉണ്ടെങ്കിൽ ഒരു കേസ് എല്ലാ കാലത്തും അറസ്റ്റ് ചെയ്യാം.
@@aliyar916 Thakarthade anvarallallo . Pinne pradishedikkanulla karanavum ellavarkum arayam . Ethrakalamayi pavangal duridam anubavikkunnu
Atu democracyke etirallae UDF baranthil vanu anganae cheytal atu anti democratica
നിലപാടുള്ള പൊളിറ്റീഷ്യൻ 👍👍
കെഎം ഷാജി 💚💚💚💚💪💪💪💪💪💪💪💪💪
അതിന്റെ ഇടയിൽ ജലീലനെയും തോണ്ടി,😃😃
മന്ത്രി സഭ തകർത്തതിൽ കേസില്ല പാവം കോടതി പാവം പോലീസ് ഇപ്പോഴത്തെ കോടതിയും പോലീസും പിണറായിയാണ് പ്രഹസനം
തൊട്ടിലാട്ടി പൊളിച്ചു
അത് ആട് ജലീലിനെ ഉദ്ദേശിച്ചാണ് ---😂😂😂😂
ഷാജി നിങ്ങളും അൻവറും ഈ സർക്കാരിനെതിരെ ഒന്നിക്കേണ്ട സമയം അതിക്രമിച്ചു പ്ലീസ്
ഈ കേരള ജനങ്ങൾ ക്കു വേണ്ടി ഒന്നിക്കുകക
ഇനി ഒരിക്കലും കേരളത്തിൽ അധികാരത്തിൽ വരില്ലെന്ന് അവർക്കു അറിയാം അതുകൊണ്ട് അവർ പ്രതികാരം ചെയ്യുന്നു
Enikkum thonni. Avarum media opinions vayikkille
അവമാർ തന്നെ വരും. കോൺഗ്രസ് അടി തുടങ്ങി. ബിജെപി അവന്മാർക്ക് സപ്പോർട്ട് ചെയും.
@@Linslal-r9iജനങ്ങൾ തീരുമാനിക്കും.
@@kdmoniles7504 അടിമകൾ ഒത്തിരി ഉണ്ട്. ബിജെപി കൂടി ചേർന്നാൽ തീരുമാനം ആകും. ഒരു കിറ്റും. 5 മാസത്തെ പെൻഷൻ കൂടി ഒന്നിച്ചു കൊടുത്താൽ ഏതു തീരുമാനവും മാറും.
100% ശരിയാണ്
യോഗി പിണു 😮😮😮😮
കേരളത്തിലെ എല്ലാം ജനങ്ങൾ അൻവർന്റെ കൂടെ ഉണ്ടാവു
ജനകീയ വികാരമാണ്
കണ്ടത് - - അതിന് MLA എന്തു
പഴിച്ചു. - MLA - അദ്ദേഹത്തിൻ്റെ കടമ
നിർവ്വഹിച്ചു. - സ്വന്തം വോട്ടു കൊണ്ടു
ജയിച്ച MLA യെ - ധാരാവിയിൽ നിന്നും പിടിച്ചു കൊണ്ടു പോകുന്നതുപോലെ തോന്നി. - രാഹുൽ മാങ്കൂട്ടത്തിലിനേയും - - ഇതേ പോലെ വളഞ്ഞു പിടിച്ചു.
( ഭൂരിപക്ഷം 18000 - ആയി )
അൻവറിൻ്റെ ഭൂരിപക്ഷം 40000 - കടക്കും.) കോഴിക്കോട് , മലച്ചുറം
ഇതിൻ്റെ കനത്ത തിരിച്ചടി നേരിടും.
അൻവർ &km ഷാജി ❤️❤️❤️👌🏻
അൻവറിനെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിയുന്നു
ഇത് പ്രയോജനം ചെയ്യുക അൻവറിന് തന്നെയാണ്..അത് ചിന്തിക്കാനുള്ള വക തിരിവ് പോലും പിണറായിക്ക് ഇല്ല ഇപ്പോ
കെഎം ഷാജി ❤
കെഎം ❤❤
💚💚💚💚👍👍👍👍
ചെറ്റത്തരം... എന്നല്ലാതെ എന്ത് പറയാൻ... 👍
ഷാജി ❤️ ❤❤❤❤👍💯
pv അൻവറിന് എല്ലാവിധ സപ്പോർട്ടും കേരളജനത ഒന്നിച്ചു നില്കും
കാവിയോളികൾക്കു ഓശാനപാടുന്ന കേരള ആഭ്യന്ദരൻ ഉത്തരം പറയുക തന്നേവേണം
കെഎം ഷാജി 💚💚
നിലപാട് കൃത്യമായി പറയുന്ന രാഷ്ട്രീയകാരൻ ആരുടേയും മുഖത്തു നോക്കി പറയാൻ കൽപ്പുള്ള ഒരു നേതാവ് 👍
കോപ്പ് ആണ് 😅
അപ്പോൾ ജലീലും ശിവൻ കുട്ടിയും നശിപ്പിച്ചതിന് അറസ്റ്റ് ഇല്ലേ...
തൊട്ടിൽ ആട്ടുന്ന പ്രയോഗം കലക്കി.
ജലീൽ 😂
😂
കെഎം ഷാജി ❤️❤️👍
വ്യക്തമായ പ്രതികരണം 🌹
അൻവർ കരുത്തു ആയി വരും 😊
ഈ വിഷയത്തിൽ
കെ.എം ഷാജി പറഞ്ഞതിനപ്പുറം
ശരിയില്ല !
ജനം പ്രതിഷേധിക്കും, അത് മറന്ന് പോയി ഇന്നത്തെ കമ്മൂണിസ്റ്കാർ.
കെഎം ഷാജി❤❤🔥🔥🔥
km ഷാജി നീ സംഭവം ആണ് ❤
ജനം തിരിച്ചറിയുക സിപിഎം നെ ഇനി മേലിൽ അധികാരത്തിൽ കേറ്റാതിരിക്കുക ഞാൻ സിപിഎം വിട്ടു PV അൻവർ ♥️♥️ജെയ് മുസ്ലിം ലീഗ്
KM shaji ❤❤❤❤
നല്ല പ്രതികരണം
Ur are correct
ഇതിൻറെ പേരിൽ അൻവറിനെ അകത്തു ഇടാൻ വേണ്ടി കമ്മ്യൂണിസ്റ്റുകാർ തന്നെ ഇറങ്ങി ചെയ്തതാണോ എന്ന് സംശയിക്കണം
Shaji Aanathamulla
Mon
കെഎം ഷാജി പറഞ്ഞ ഒരു കാര്യം ഇഷ്ടപ്പെട്ടു ഒന്നുകിൽ കമ്യൂണിസ്റ്റുകാരനായി ജീവിക്കുക അല്ലെങ്കിൽ തൊട്ടിലാട്ടി കെ ടി ജലീൽ ആവുക😂
KM SHAJI🎉🎉🎉
തൊട്ടിലാട്ടി കുത്ത്ർക്ക.....😂😂😂😂
ആടിനിട്ടൊരു കുത്ത് 😂😂😂😂
😂😂😂😂😂
😂😂😂😂
Great voice 👏👏👏
പ്രതിപക്ഷം ചെയ്യേണ്ടത് അൻവർ ചെയ്യുന്നു അത്രയേ ഉള്ളൂ
അൻവർ എംഎൽഎ, പതിൻമടങ്ങ് ശക്തിയിൽ തിരിച്ചു വരും....ജന ലക്ഷങ്ങൾ കൂടെ ഉണ്ടാകും.... പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് എംഎൽഎ രംഗത്തിറങ്ങിയീട്ടുള്ളത് ❤❤
ഇതിൽ ജാതി മത രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾഅൻവറിനൊപ്പം ഉണ്ടാവും. ഇത് സർക്കാരിന്റെ അഹങ്കാരം എത്രയുണ്ടെന്ന് ഒന്നുകൂടി വ്യക്തമാക്കി കൊടുക്കുന്നു
പിണു. വേണ്ട 😃
തോട്ടിൽ ആട്ടുന്ന ജലീലിനും കൊടുത്തു 😂😂
😂😂😂
😂😂😂
😂😂😂😂
😂😂😂
ജലീൽ ആ പാട്ട് പാടി നടന്നോട്ടെ അയാൾക് ഇപ്പോൾ അതിനെ കഴിയു
KM👍
Well said 👏
കളസം കാട്ടി നിയമസഭയിൽ തുണിയും മാടികയറ്റി അക്രമം നടത്തിയവർക് ഒരു ചുക്കുമില്ല.... എന്താണ് സർക്കാരെ ഇങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ മാത്രമല്ല കേരളം തൂത്തെറിയും നിങ്ങളെ കാത്തിരുന്നു കാണുക
അൻവർ ഈ സമയത്ത് CPM ആയിരുന്നെങ്കിൽ അദ്ദേഹത്തിന് പിണറായി മന്ത്രിസഭയിൽ ഏറ്റവും ചുരുങ്ങിയത് വിദ്യാഭ്യാസ മന്ത്രി എങ്കിലും ആവാമായിരുന്നു😂
ഒരുപാട് ചോദ്യം
എല്ലാറ്റിനും ഉത്തരം
ഇറങ്ങിപ്പോടാ ശകാരമില്ല
ചിരിച്ചു തള്ളലുമില്ല
❤
സ്ഥിരമായി കേസ് നടത്തലും പ്രതികാര നടപടികളും പിണറായി സർക്കാരിന്റെ പ്രത്യേകളാണ്.
പേരക്കുട്ടിയെ തോട്ടിൽ ആറ്റുകാ എന്നത് ജലീലിലെ ഉദ്ദേശിച്ചാണോ?😂
പേരക്കുട്ടി 😀 ഒരു കുത്ത് അത് പൊളിച്ചു 😂
തൊട്ടില്ലാട്ടികുത്രക്കാ എന്ന് പറഞ്ഞത് എന്നെ മാത്രം ഉദ്ദേശിച്ചാ
കേരളത്തിൽ കൊടും ക്രിമിനൽ ആളുകൾ സർക്കാർ പാർട്ടി കേസ് ഇല്ല കോടതി ഇല്ല കഷ്ടം
ശിവൻ കുട്ടി എവിടെ ഡാ പിണറായി സർക്കാർ ഇരട്ട നിതി ചിറ്റപ്പൻ എവിടെ പോയ്
കുട്ടികളെ തോട്ടിൽ ആട്ടുക 😂😂 ആ പ്രയോഗം ഇഷ്ട്ടപെട്ടു. ജലീലിന്റെ വീഡിയോ ഇന്നലെയാണ് കണ്ടത് 🤣🤣🤣🤣 അടിപൊളി ഷാജിയേട്ടാ..
രാത്രിയിൽ ഉത്തരവാദിത്വപ്പെ
ട്ട ഒരാളുടെ വീട്ടിൽ ചെന്നു പോലീ
സ് സന്നഹത്തോട് അറസ്റ്റ് ചെയ്യു
ക എന്നതു തീർത്തും തെറ്റാണ്.
എന്തു കുറ്റമായാലും നോട്ടീസ്
കൊടുത്താൽ അദ്ദേഹം പോകു
മല്ലോ. ഇതു പ്രതികാരം മാത്രം.
എത്ര കണ്ടു നീതിമാന്മാരാണ്
നീതിയും, നിയമവും നടപ്പാക്കു
ന്നതു. അധികാരം, കുരങ്ങന്റെ
കൈയിൽ പൂമാല കിട്ടിയതു
പോലാണ്.
Super KM Shaji❤❤
ഷാജി ❤️..
പറഞ്ഞത് വളരെ ശെരി യാണ് ഒരാൾ ഇപ്പോൾ പിണറായിക്ക് വിതെയപെട്ടു പേരകുട്ടിയെയും നോക്കി ഇരിപ്പാണ് (ജലീൽ വല്യപ്പാ )
Km shaji👍👍 pv anvar 👍👍
പേരക്കുട്ടിയെ തൊട്ടിലിൽ ആട്ടുന്നത് KT ജലീൽ അത് എന്നെ കുറിച്ച് ആണല്ലോ മച്ചമ്പി 😂
KM shaji ആണൊരുത്തൻ 🔥🔥🔥
ഇതുപോലെ പറയാൻ ഏതങ്കിലും ഒരു കോൺഗ്രസ് നേതാവിന് ധൈര്യം ഉണ്ടോ?
PV 🔥
ഷാജയെയും ഇത് പോലെ ഇല്ലിളക്കും ഷാജീ സൂക്ഷിക്കണം
ജലീൽ നു ഇട്ട് ഒന്നു കൊടുത്തു 😂😂
തൊട്ടിൽ ആക്കി ഇരിക്കുക അത് കലക്കി😅
നൈസായിട്ട് കെ ടി ജലീലിനും കൊടുത്തു 👍👌
2:05 😅😅😅
Pv. Anvar ❤❤
Km ഷാജി 👍👍👍👍
അൻവർ 💯💯സപ്പോർട്
😮😮😮😮😮😮😮ലാവലിൻ വീണാവിജയൻ്റെ എക്സാലോജിക്ക് കേസുകൾ സൂര്യ വെളിച്ചം കാണാത്തതും പിണറായി ക്ക്കേന്ത്രത്തിലുള്ളചങാത്തമാ😮😮😮😮😮😮😮ണ്
👍👍👍👍
അൻവർ 👍👍👍❤️
ചുളിവില്‍ kTയേഴും കൊട്ടി തൊട്ടില 😂😂😂
തൊട്ടിലാട്ടി ഇരിക്കുക......😅
K,M.SAJI❤
You’re very right and we are not happy with CM
സിപിഎം നിയമ സഭ തല്ലിപ്പൊളിച്ച കേസ് എവിടെത്തി വിജയാ
KM❤
👍👍👍👍👍👍👍👍👍👍👍👍👍👍👍
Pv💚💙💪🌹🌹
തൊട്ടിലാട്ടി ഇരിക്കുക 😂😂 കൊണ്ടു കൊള്ളേണ്ടവനിക്ക് കൊണ്ട്
👌👌👌👍👍👍✔️.🌹
💚💚💚🔥🔥🔥🔥km
അതിനിടക്ക് ജലീലിനെ ഒന്ന് കൊട്ടി 😂😂 തൊട്ടിൽ 😂😂
കൂട്ടത്തിൽ കൊച്ചാപ്പാക്കിട്ട് ഒരു കൊട്ട് 😅 2:05
പേരക്കുട്ടിയും തൊട്ടിലിൽ ആട്ടി ഇരിക്കാം😂😂😂
കൂട്ടത്തിൽ ആടിനും കിട്ടി 😂😂😂