''പണം വാങ്ങിയാണ് അന്ന് നിങ്ങൾ ആ റൂമിലേക്ക് പോയത്..ഞാൻ സാക്ഷിയാണ്''- ശ്രീധരനെ വെല്ലുവിളിച്ച് റിജിൽ

Поделиться
HTML-код
  • Опубликовано: 7 янв 2025
  • ''പണം വാങ്ങിയാണ് അന്ന് നിങ്ങൾ ആ റൂമിലേക്ക് പോയത്..ഞാൻ സാക്ഷിയാണ്''- ശ്രീധരനെ വെല്ലുവിളിച്ച് റിജിൽ First Debate | C.K Sreedhran | Viral Cut |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 190

  • @raghavankannoth2039
    @raghavankannoth2039 2 года назад +54

    ശരിയാണ് സത്യം സന്ത മായ കാര്യം ശ്രീധരൻ പൈസ വാങ്ങി.ശരിയായഒറ്റു കാരൻ ശ്രീധരൻ

  • @socialmedia1630
    @socialmedia1630 2 года назад +45

    ആർത്തിപണ്ടാരങ്ങളായ ഇത് പോലെയുള്ള ചില കിളവന്മാരാണ് കോണ്ഗ്രസിനെ തകർത്തത്

  • @thomasmathan9039
    @thomasmathan9039 2 года назад +13

    ശ്രീധരാ താങ്കളാണ് യാഥാർത്ഥ നികൃഷ്ട ജീവി. തന്റെ തലമുറ അനുഭവിക്കും. ഇപ്പോൾ തനിക്ക് സുഖമായിരിക്കും.

  • @thomasmathan9039
    @thomasmathan9039 2 года назад +25

    ശ്രീധരാ തനിക്ക് ശിക്ഷ ദൈവം തരും ഉറപ്പിച്ചോ. ഒരുപണത്തിനും തന്നെ രക്ഷിക്കുവാൻ പറ്റില്ല.

  • @muraleedharanmuraleedharan5795
    @muraleedharanmuraleedharan5795 2 года назад +30

    അഡ്വക്കേറ്റ് ശ്രീധരൻ കാലം കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കൾ നിങ്ങളോട് പൊറുക്കട്ടെ. സിപിഎം നൽകുന്ന എച്ചിൽ കഷണങ്ങൾക്ക് വേണ്ടി കാലുമാറിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @jabeerkr3293
    @jabeerkr3293 2 года назад +38

    7തലമുറ ഇതു അനുഭവിക്കും വകീലെ.

  • @somasenanvaruvil6558
    @somasenanvaruvil6558 2 года назад +28

    ശ്രീധരൻ വക്കീലേ വയസ്സുകാലത്തു ഈ പ്രാക്ക് കേൾക്കേണ്ടി വന്നല്ലോ. പിണറായി ബിരിയാണി ചെമ്പു വല്ലതും കിട്ടിയോ

  • @jishapalakkal1589
    @jishapalakkal1589 4 дня назад +9

    പണത്തിനോടുള്ള ആർത്തി😡😡😡😡

  • @njan-zk4tf
    @njan-zk4tf 2 года назад +32

    ഇപ്പോൾ സിപിഎം ന്റെ ടുത്തു പണമുണ്ട് ശ്രീധരൻ അങ്ങോട്ടു പോയി എന്താ തെറ്റ്

  • @royeapeneapen1819
    @royeapeneapen1819 2 года назад +38

    അധാർമികമായ പ്രവർത്തി.... താൻ അനുഭവിക്കും.... 🙄🙄🙄🙄🙄🙄🙄🙄🙄🙄

  • @Jayendran-qc7nw
    @Jayendran-qc7nw 4 дня назад +9

    ഇതിലും നല്ലത് കുട്ടികൊടുത്തു ജീവിക്കുന്നതാണ്

  • @abduljaleel816
    @abduljaleel816 2 года назад +11

    ഇതാണ് വക്കീൽ മാർ കളവ് മാത്രമേ പറയൂ കളന്മാർ എന്നാണ് ഇവറ്റകളെ വിളിക്കേണ്ടത് .......

  • @majeedpurakkal5817
    @majeedpurakkal5817 2 года назад +30

    കള്ളന് കഞ്ഞുവെച്ച ശ്രീതരന്റെ കിളിപോയി

  • @SomasenanS.P
    @SomasenanS.P 4 дня назад +8

    😢 എരപ്പാളി വക്കീൽ

  • @patachon121
    @patachon121 2 года назад +9

    ശ്രീധരന് കോടികൾ കൊടുത്തു കാണും, പിണറായി

  • @sunilpd7473
    @sunilpd7473 2 года назад +13

    റി ജിൽ മാകുറ്റി നിങ്ങൾ അടിപൊളിയാണ്

  • @pushpakumartk2548
    @pushpakumartk2548 3 дня назад +4

    ശ്രീധരനെ
    K V ത്രോമസ്സിനു പകരക്കാരനായി നിയമിക്കണം. കേന്ദ്രത്തിൽ നിന്നും കൂടുതൽ ആനുകൂല്യങ്ങൾ വാങ്ങിത്തരും.

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 года назад +11

    നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് ഇദ്ദേഹത്ത ഉദ്ദേശിച്ചാണോ ആവോ, (നികൃഷ്ട ജീവി )

    • @bijujayadevan5661
      @bijujayadevan5661 2 года назад

      അതുതന്നെയാണ് അങ്ങനൊരു ഇഷ്ടജീവി തന്നെ

  • @ajimadhavan7081
    @ajimadhavan7081 2 года назад +11

    നീതി നിഷേധിക്കപ്പെടുന്ന ഒരു സമൂഹത്തിന്റെ ദയനീയ സാക്ഷി കഷ്ടമേ മണവാ നീ സ്വയം ഒടുങ്ങുക

  • @ashraftravego4972
    @ashraftravego4972 2 года назад +12

    റിജിൽ കിളവന്റെ അണ്ണാക്കിൽ കയറി പൊട്ടിച്ചു 🔥🔥🔥

  • @prakashkp1342
    @prakashkp1342 2 года назад +19

    ഒറ്റുകാരൻ യൂദാസ് CK ശ്രീധരൻ

  • @ahamed8455
    @ahamed8455 2 года назад +7

    പണം പണം

  • @whitedevil43731
    @whitedevil43731 2 года назад +3

    ദ്യേഷ്യം വന്നത് കണ്ടില്ലേ.... കിളവൻ പൈസ വാങ്ങിയതുകൊണ്ടാ

  • @thomasmathan9039
    @thomasmathan9039 2 года назад +3

    ശ്രീധരനെ പോലെയുള്ളവരെ ഞങ്ങളുടെ നാട്ടിൽ വിളിക്കുക ---------ന് പിറക്കാത്തവൻ എന്നാണ്.

  • @ajimadhavan7081
    @ajimadhavan7081 2 года назад +9

    നീതി അകലെ ഏതോ നൂറ്റാണ്ടിൽ ആണ്. പ്രതീക്ഷ വേണ്ട

  • @sathiajithpr6469
    @sathiajithpr6469 2 года назад +7

    ഇയാളൊക്കെ എങ്ങിനെ അനുഭവിക്കുമെന്ന് കണ്ടറിയണം'

    • @muhammednaseer8154
      @muhammednaseer8154 2 года назад

      Rand aathmaakkalay shaapam kond iyal puyth chath pokum

  • @laicknadukkandy5483
    @laicknadukkandy5483 2 года назад +2

    കേരളത്തിലും പണത്തിന്റെ പിന്നാലെ പായുന്ന ഇതു പോലെയുള്ള കടൽകിളവൻ മാർ ഉണ്ട് എന്നത് ലജ്ജാവഹം

  • @mubashirmuchi803
    @mubashirmuchi803 2 года назад +8

    കൃപേഷ്😢 ശരത് ലാൽ😢

  • @BrightFuture242
    @BrightFuture242 2 года назад +3

    ശ്രീധരേട്ട നിങ്ങൾക്കു രഹന ഫാത്തിമയുടെ അവസ്ഥ വരാതിരിക്കട്ടെ. പിനു നിങ്ങളെ അവസാനം തേക്കും ഉറപ്പാ.

  • @rajeevanm4033
    @rajeevanm4033 2 дня назад +1

    പണം തന്നെ

  • @lathadevi8174
    @lathadevi8174 2 года назад +2

    യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ, അഭിഭാഷകരും, രാഷ്ട്രീയകാരും വേറെ ചില സ്ഥാനക്കാരും ഒക്കെ റിട്ടയേർമെന്റ് ന്റെ പ്രായം 60ഇൽ നിർത്തണം.... വയസുകാലത്തു കൂടുതൽ ആർത്തി കാണിക്കാതെ ഇവർക്കു വീട്ടിൽ ഇരുന്ന് കൊച്ചു മക്കൾ ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൂടെ...

  • @keralalion2528
    @keralalion2528 2 года назад +2

    78 ആഠ വയസ്സിലെ പുതുക്കല്യാണം

  • @UnniMulloli
    @UnniMulloli День назад +1

    മുപ്പത് വെള്ളി കാശിന് യേശു ദേവനെ ഒറ്റികൊടുത്ത യൂദാസിനെ നാണിപ്പിക്കുന്ന അഭിനവ യൂദാസ് '

  • @omanaraju2780
    @omanaraju2780 2 года назад +2

    കാശ് വാങ്ങിയത് എല്ലാവരും കേട്ടതിൻ്റെ സങ്കടം അണ്

  • @pavithranpv1334
    @pavithranpv1334 2 года назад +3

    വക്കിൽ പണം കിട്ടാതെ ഒന്നും ചെയ്യില്ല

  • @abhilashabhilash4933
    @abhilashabhilash4933 2 года назад +1

    അപ്പോ ഇതൊക്കെ വക്കിലിന്റെ പണിയാ ഇതൊക്കെ പണത്തിന്റെ അധിപത്യം

  • @jinuknr999
    @jinuknr999 2 года назад +3

    അത്ര അങ്ങോട്ട് പോവണ്ട എന്ന് ഭീഷണി സ്വരം ... 😂😂 മനസ്സിലായി. മനസ്സിലായി

  • @jishapalakkal1589
    @jishapalakkal1589 4 дня назад

    സത്യനാരായണൻ👍💯

  • @naturelove560
    @naturelove560 2 года назад +4

    ജഡ്ജി ആക്കും നോക്കി ഇരുന്നോ

  • @tonyorchid
    @tonyorchid День назад

    എന്തിന് കാലുമാറി cpmൽ ചേർന്ന് എന്നു പറയാൻ എനിക്ക് മനസില്ല. കൊള്ളാം അയാൾ

  • @Abdulkareem-ms5qn
    @Abdulkareem-ms5qn Год назад

    Rijil Makutty you are great

  • @VilasiniRajeev
    @VilasiniRajeev День назад

    Sreedhara Ee Familyude Kannerinte Phalam Nee Anubavikkum .Kalam Theliyikkum

  • @basheerk6413
    @basheerk6413 День назад

    ശ്രീധരൻ പണം വാങ്ങിതന്നേയാണ് മറുപുറം ചാടിയത് എന്നിട്ട് ഞ്ഞായീഗരണം ആരഡ്ഡ് കുട്ടികൾ സാധാരണക്കാരാണ് അവിടേനിന്നാൽ കാരൃമായിഒന്നുംതടയൂല എന്ന് പുള്ളിക്ക് മനസ്സിലായി

  • @soofimm8274
    @soofimm8274 2 года назад

    ശ്രീധരാ കേരളത്തിലെ നല്ലവരായ ഒരു ജനങ്ങളും താങ്കളുടെ ഈ പ്രവർത്തിയെ അനുകൂലിക്കുകയില നിങ്ങളെപ്പോലുള്ള കുറെ ആർത്തി പണ്ടാരം ചെലപ്പോ അനുകൂലിക്കായിരിക്കും അത്രതന്നെ
    ആൾക്കാർ മാത്രം

  • @Amin-qg5qb
    @Amin-qg5qb 2 года назад +1

    Kallan

  • @jalikaithakodan2495
    @jalikaithakodan2495 2 года назад +4

    കിളവൻ ഇനി ഇതെവിടെകാ....ഉണ്ടാക്കുന്നെ

    • @muhammednaseer8154
      @muhammednaseer8154 2 года назад

      Shavam kathykkumpol
      RKG chanthanam okkay vaangan veandya adutha undaakal

  • @Aps2223-h2t
    @Aps2223-h2t 2 дня назад

    Rijil 🎉

  • @baburajanbaburajanb5355
    @baburajanbaburajanb5355 2 года назад +2

    ഒരു ഉളുപ്പുമില്ല

  • @sajuphilip9893
    @sajuphilip9893 2 года назад +1

    നാണമില്ലേ നിങ്ങൾ ക്ക്

  • @pkbabu108
    @pkbabu108 2 года назад +11

    യഥാർത്ഥ വക്കീൽ വാദികൾക്കും പ്രതികൾക്കും വേണ്ടി വാദിക്കുന്ന മനുഷ്യ സ്നേഹി

  • @mathewsgeorge5650
    @mathewsgeorge5650 2 года назад +3

    Sreee dharoooo..Dash moneeee

  • @muraleedharanao3916
    @muraleedharanao3916 8 часов назад

    ശ്രീധരൻ വക്കീല് എത്ര കിട്ടിയാലും മതി വരാത്ത കാണ്ടാമൃഗം ആണ്

  • @jacobca8727
    @jacobca8727 2 года назад +15

    ഇയാൾ ആണ് യഥാർത്ഥ നികൃഷ്ട ജീവി

  • @basheerbasheer9662
    @basheerbasheer9662 2 года назад

    പിച്ച കാശിന് വേണ്ടി ഒറ്റു കൊടുത്ത യൂദാസ്

  • @Ishan_razakIshan_razak
    @Ishan_razakIshan_razak День назад

    R.m🎉🎉🎉🎉🎉🎉inc🎉🎉🎉🎉

  • @manuthankachan3186
    @manuthankachan3186 3 дня назад

    Reji lukose nu pullu Vila anu koduthe athu polichu

  • @faziyakk4977
    @faziyakk4977 2 года назад +1

    ഒറ്റുകാരും കൂട്ടികൊടുപ്പു കാരും എല്ലാം ഭരണക്കാരുടെ കൂടെ സ്വഭാവികം

  • @jishapalakkal1589
    @jishapalakkal1589 4 дня назад

    ഒറ്റുക്കാരൻ

  • @jeromefrancis9413
    @jeromefrancis9413 2 года назад +2

    Sredharan kallan

  • @rileeshp7387
    @rileeshp7387 2 года назад +4

    പിണറായിയുടെ കയ്യിൽ പണമുണ്ട് ആരും അങ്ങോട്ട് പോകും

  • @sjsignature3156
    @sjsignature3156 2 года назад +1

    നീച ജന്മം ത്ഫു... നീച ജന്മം മറ്റൊരു നീച ജന്മത്തിന്റെ കൂടെ പോയി

  • @OmanaOmana-cj5lb
    @OmanaOmana-cj5lb 13 часов назад

    Ente sreedaharan vakeele ningal engane adapadikaruthayirunu sangadam thoni

  • @salmptaramal2753
    @salmptaramal2753 8 часов назад

    Chavanayille sreedaretta eniyangylum nallate vallathum cheythoode chette

  • @bennysebastian8149
    @bennysebastian8149 День назад

    Sreedharante vakkukalil...entho oru parungal

  • @surjithpv3199
    @surjithpv3199 2 года назад

    മൂക്കുന്നുറ്റി പണം വാങ്ങിയെ പണി ചെയ്യൂ

  • @sunipmathews2451
    @sunipmathews2451 3 дня назад

    He wants money already old
    Time over now

  • @menswear5365
    @menswear5365 2 дня назад

    It's hard to understand why some people remain driven by greed and power even in their later years. For some, it could be a lifelong habit or a fear of losing relevance and control. Others may equate success and worth with wealth and influence, even at an age where contentment and peace should take precedence.

  • @azeezbanam3035
    @azeezbanam3035 2 года назад

    Tk😜🤩😭

  • @mathewk.m1179
    @mathewk.m1179 2 года назад

    റെ ജിലൂക്കോസ് എന്താ ഇങ്ങനെ ?

  • @shahishafishafi5509
    @shahishafishafi5509 2 года назад

    റിജിൽ പൂകുറ്റിയൊക്കെ ലോക തോൽവിയല്ലേ 😂

  • @puzhakkara9163
    @puzhakkara9163 2 года назад +3

    Kalavan chavarayi eppozhum panathinod Arthi.

  • @varghesemd567
    @varghesemd567 День назад

    തനി ഡ്രാക്കുള ശ്രീധരൻ😮

  • @thanoosrecipies3381
    @thanoosrecipies3381 2 года назад +2

    Sreedhara nee anubhavichu puzhuthu chavum kalla ,ninaku makkalille kalla avarum anubhavikum,Pavam maricha kuttigal😥

  • @yousuftm1191
    @yousuftm1191 2 года назад +1

    Kalla judaaas

  • @rajeshroy8207
    @rajeshroy8207 2 года назад +2

    evanokke vellam irangathe

  • @aslamsaleena3133
    @aslamsaleena3133 2 года назад +2

    Iyaal paisayude aalo

  • @basheerkp2127
    @basheerkp2127 2 года назад +3

    പെരും കള്ളൻ

  • @joona7655
    @joona7655 2 года назад +1

    ശ്രീധരൻ എന്ന പെരും കള്ളൻ നാണമില്ലെ

  • @sageervattappilly6006
    @sageervattappilly6006 2 года назад

    Cash വാങ്ങിക്കാത്ത വകീൽ

  • @hopefully917
    @hopefully917 2 года назад +2

    റിജിൽ കോൺഗ്രസിന്റെ തനി നിറം കാണിച്ചതാണ്.

    • @josephvarghese8479
      @josephvarghese8479 2 года назад

      ഒന്നു പോടേയ് കോയാ ഉമ്മാക്ക് പള്ളേൽ ഉണ്ടാക്കിയ വാക്കിലിന് മുട് നക്കിക്കൊ

  • @Salam-n3m
    @Salam-n3m 12 часов назад

    Paranary vakkeel

  • @dominicmathew3924
    @dominicmathew3924 2 года назад +2

    Kallavakile

  • @rajannair1376
    @rajannair1376 2 года назад

    An advocate who has no professional ethics?

  • @princemadana2765
    @princemadana2765 2 года назад +3

    അതു കണ്ടു നിന്ന റിജിൽ എന്തേ ഒന്നും മിണ്ടീല

  • @adhilrockz3125
    @adhilrockz3125 2 года назад +3

    റിജിൽ വാർദ്ധക്യം ബാധിച്ച ശ്രീധരൻ ചേട്ടന്റെ അടുത്ത് കിടന്നു കുരചിട്ട് എന്ത് കാര്യം നിങ്ങളുടെ പാർട്ടിയുടെ എത്ര നേതാക്കന്മാർ ഇന്ന് ബിജെപി യിൽ ഉണ്ട് ബാക്കി എത്ര പേർ നിങ്ങളുടെ കൂടെ ഉണ്ട് എന്ന് ഒന്ന് പറയാമോ എന്നിട്ട് ശ്രീധരnay വിചാരണ ചെയ്യൂ..... നാണമില്ലേ. കോൺഗ്രസ്‌ കാരാ

    • @josephvarghese8479
      @josephvarghese8479 2 года назад

      വേണ്ട വാർധക്യം ബാധിക്കാത്ത ഇയാളോട് ചോദിക്കാം ബംഗാളിൽ പാർട്ടി ഓഫീസും ചുമന്നു കുടോടെ പോയത് സി പി എം നേതാക്കൾ ബി ജെ പി യിലേക്കല്ലേ ത്രിപുരയിലും അതല്ലേ സ്ഥിതി.. ഇപ്പൊ പല സി പി എം ഓഫീസുകളും ബി ജെ പി യുടെ അല്ലെ .ഇപ്പൊ അവിടെയുണ്ടായിരുന്ന നേതാക്കൾ അല്ലെ ഇന്ന് ഇവിടെ പൊറോട്ടാ അടിയും മൈക്കാട് പണിയും ആയി ഉള്ളത് ഇതു പോലെ ന്യായികരിക്കുമ്പോള് നാളെ ഗുജറാത്തിനു പൊറോട്ടാ അടിക്കാൻ പോകേണ്ടതാണെന്നു മറക്കല്ലേ...

  • @muhammednaseer8154
    @muhammednaseer8154 2 года назад

    Ellavarkum aakarshanam
    Cash thannay🤣vayass
    Kaalath aarthy aai poyatha

  • @ceegeewarrier
    @ceegeewarrier 2 года назад +2

    വക്കീലേ മോശമായി ...
    വളരെ, വളരെ മോശമായീ ...

  • @yoonusyoonus8123
    @yoonusyoonus8123 2 года назад

    മഹാ കള്ളൻ ശ്രീധരൻ

  • @yousuftm1191
    @yousuftm1191 2 года назад +1

    Eeee kilavan anubhavikkum

  • @salmptaramal2753
    @salmptaramal2753 8 часов назад

    Sreedaran charan aanu kallan

  • @subairkongad4998
    @subairkongad4998 2 года назад

    എനിക്കൊരു ചോദ്യത്തിനുള്ള ചോദിക്കാനുണ്ട് അയാള് പറയുന്നു വായ പൊളിച്ച് കള്ളത്തരം പറയുന്നു എന്ന്. അപ്പൊ കോൺഗ്രസിലുള്ള ആയിരുന്നപ്പോൾ അയാൾ സത്യമായിരുന്നു പറഞ്ഞത് അതൊരു ശരിയായ വാദമല്ല ഏത് ആളുമായിക്കോട്ടെ ഒരു സ്ഥാപനത്തിൽ നിൽക്കുമ്പോൾ അയാളെ സത്യസന്ധനും അതു നിന്ന് പുറത്തിറങ്ങുമ്പോൾ അയാൾ കള്ളനും ആകുന്നത് എങ്ങനെയാണ് അത് എന്താ കോൺഗ്രസുകാർ അങ്ങനെ പറയുന്നത് ഉദാഹരണത്തിന് കൂടെ നിൽക്കുമ്പോൾ അയാൾ വലിയ പുണ്യാളൻ ഇപ്പോൾ പുറത്തിറങ്ങിയപ്പോൾ യൂദാസ്

  • @bijumd2259
    @bijumd2259 2 года назад

    Kallan sreedaran

  • @BijuKc-n4l
    @BijuKc-n4l День назад

    Sreedharante naanamillathe nyayeekaranam

  • @asharafmoosa7742
    @asharafmoosa7742 2 года назад

    Aaloorina Vilikku

  • @vishnuvichu1849
    @vishnuvichu1849 2 года назад

    Drohi.. Anufaviche... Poku.....

  • @СудхакаранНамбиар
    @СудхакаранНамбиар 2 года назад

    സി പി എമ്മിന് കോടതിയിൽ നീതി നിഷേധിക്കപ്പെടുമ്പോൾ രക്ഷകനായി കൂടെ പോകുന്നത് തെറ്റല്ല എന്നാണ് അയാൾക്ക് തോന്നിയത്

  • @rajeevraajeev5369
    @rajeevraajeev5369 2 года назад +4

    CK ശ്രീധരൻ ബിജെപി യിലേക്കാ പോയിരുന്നെങ്കിൽ ആഹാ എന്താ അന്തസ്സ് സുധാകരനും ടീമും പടക്കം പൊട്ടിച്ചു ആഘോഷിചേനെ

    • @nazarnazar417
      @nazarnazar417 2 года назад +1

      എ വിജയ രാഘവനും സന്തോഷിക്കും

    • @mfgaming2.0
      @mfgaming2.0 2 года назад +1

      CPM BJP യും ഒന്ന് തന്നെയല്ലെ

    • @rajeevraajeev5369
      @rajeevraajeev5369 2 года назад

      @@mfgaming2.0 RSS ന്റെ ശാഘക്ക് കാവലു നിന്ന നേതാവിന്റെ പേരെന്താ മക്കളെ 🤣🤣🤣🤣🤣🤣

    • @rasputin774
      @rasputin774 2 года назад +1

      @@mfgaming2.0 അങനെ ആണെകിൽ എല്ലാ കോൺഗ്രസ്സ് കാരും കമ്മ്യൂണിസ്റ്റ് ആണ്. അതുകൊണ്ട് ആണല്ലോ എല്ലാവരും ബിജെപിയിലേക്ക് പോകുന്നത്

  • @dileeptp5771
    @dileeptp5771 2 года назад

    റെജിൽ ന് ഉറപ്പുണ്ടാക്കും സുധാകരൻ ന്റെ ഏജന്റ് ആയും മിഡിയേറ്റർ ആയിട്ടും കുറേ കാലമായി പ്രവർത്തിച്ച പാരമ്പര്യം ആണല്ലോ ആകെ ഉള്ള യോഗ്യത

  • @shasheedharankv8307
    @shasheedharankv8307 2 года назад

    Rijil.madiyakkada

  • @VpAshraf-s7c
    @VpAshraf-s7c 40 минут назад

    പിണറായിക്ക് വേണ്ടി പാർട്ടിയെ ഒറ്റിയ ജൂദാസ്