എന്ത് കൊണ്ടാണ് ഈ വെക്തി ആദ്യത്തെ പോലെ നിങ്ങളോടു പെരുമാറാത്തത് അകന്നു തുടങ്ങിയോ
HTML-код
- Опубликовано: 29 июн 2024
- Malayalam Astro and Tarrot Card Reading and Manifestation techniques for wishfulfillment...
ഞാൻ ഇടുന്ന വിഡിയോസ് സംബന്ധിച്ച് ഏത് സംശയങ്ങക്കും നിങ്ങൾക് മറുപടി തരുന്നതായിരിക്കും അതിനായി ചാനൽ സബ്സ്ക്രൈബ് ചെയുക ബെൽ ഐക്കൺ ക്ലിക്ക് ചെയുക... പേർസണൽ റീഡിങ് ആവിശ്യമുള്ളവർ വാട്സ്ആപ്പ് കോൺടാക്ട് ചെയുക 8747939959
100% സത്യം ഇപ്പോൾ എന്നെ 2മാസമായി ഫുൾ ബ്ലോക്ക് ആക്കി അവളുടെ അമ്മ കാരണമാണ് വിവാഹം ഉറപ്പിച്ചതായിരുന്നു അവൾ എല്ലാം മനസ്സിലാക്കി തിരിച്ചു വന്നാൽ മതിയായിരുന്നു Thank you universe 🙏🙏🙏
എന്റെ reading ആണ് ഇത് അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു
എന്റെ person മുൻപത്തെക്കാളും കൂടുതൽ സ്നേഹത്തോടെ തിരികെ വരുമെന്ന് ഞാൻ ഉറച്ചു viswasikkunnu
Thankyou universe 🙏🙏🙏
Thank U Universe, Thank U God and Thank U Angels ❤ Avan varum 🙏🙏🙏
❤️Thanku ഇത് എന്റെ കാര്യം ആണ് പറഞ്ഞതെന്ന് തോന്നി ❤️
ചേച്ചി .... എൻ്റെ ദിവ്യ എപ്പോൾ വരും പറയു ...🎉🎉
താങ്ക് യൂ
❤ Thank you my divine❤
Ente reading. Thank you mam❤❤❤❤. Thank you Universe ❤️🙏💕🙏🙏🙏🙏
ഭയങ്കര കേറിങ് ആണ്
അവളുടെ സന്തോഷം
അവൾ പിടിച്ച മുയൽ നാല് കൊമ്പ്
ഒരുപാട് ചിത്ത പറഞ്ഞിട്ട് ഉണ്ട്
സുന്ദരി ആണ് എന്റെ
Thx mam.
ഇതു full എന്റെ reading തന്നെ 🙏🏾🙏🏾🙏🏾
Thanks 🙏
Thank u universe 🙏🙏🙏
❤thank you
Thankyou universel 🙏🙏🙏🙏
Thanku universe ❤❤❤❤❤
Thank you universe
🙏🏻🙏🏻🙏🏻thank you mam 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻
Thank you universe🙏🏻🙏🏻🙏🏻🙏🏻
❤ Ellam sheri anu.njan e phone venda ennu vekkam athakumbol.arkkum oru shaliyam illallo.avaru marakkunnapole.njanum try cheyyam.avaru enthu cheythalum enthu ____ avaru cheyyunnathu sheri ennu avarude.chintha. avarude happiness avarkku important .njan arkkum oru shaliyam akunnilla. Burden akumbol njan ithil ninnum let go cheyyunnathalle nallathu mam
❤
Mamintta reeding ellam enttey currect situvation aa.. Verey oru reeder ingana topic parayilla.
❤❤❤
3 വർഷം ആയി പോയിട്ട്😢😢😢😢ബെസ്റ്റീ ഫോട്ടോസ് ഇടുന്നെ എന്തിനാ ചോദിക്കൻ പോയതാ.....അന്ന് പോയതാ അവൾ😢😢😢😢😢😢😢😢ഒരുപാട് സ്നേഹം എന്നോട് കാണിച്ചു ചതിക്കാൻ ആണെന്ന് വിചാരിചില്ല.. എന്റെ പെണ്ണിന് ഫോട്ടോസ് അവൻ ഇട്ടാൽ ഞാൻ ചോദികണ്ടേ😥😔😔😔😔അത് ഞൻ പറഞ്ഞപ്പോൾ എന്നെ സംശയ രോഗി എന്നു😢😢
Same സിറ്റുവേഷൻ. നേരെ തിരിച്ചാണ്. Class മേറ്റ് ന്റെ കൂടെ ഫോട്ടോ ഇട്ടതാ. ഞാനല്ല ആ ക്ലാസ്സ് mate ഇട്ട്. അത് എന്നോട് ചോദിച്ചു. പിറ്റേ ദിവസം പോയി. 1 മാസമായി. Waiting 😢😢
Daily video iduvo
കറക്റ്റ് ഇത് ഞാൻ തന്നെ
എന്റെ ഭർത്താവ് കാരണം എന്റെ ജീവിതം നശിച്ചു എന്റെ വീട്ടിലെ സന്തോഷം പോയി എന്റെ ആരോഗ്യം നശിച്ചു ഞാൻ വെറും zero ആയി, ഇനി മരണം മാത്രേ മുന്നിൽ ഉള്ളു. റിലേഷൻ പോട്ടെന്നു വെച്ചിട്ടും ആരോഗ്യം നേരേ ആക്കി എടുക്കാൻ പറ്റുന്നില്ല മരുന്ന് കഴിച്ചു മടുത്തു 😭💔ഞാൻ മാറിക്കൊടുത്തു അയ്യാൾക്ക് ഞാൻ ഒരിക്കലും ഭാരം ആകാൻ ആഗ്രഹിച്ചിട്ടില്ല. കാരണം ഞാൻ ഒരു ദരിദ്രവാസിയാണ്. എന്നെകൊണ്ട് ഭർത്താവ് നു സാമ്പത്തികമായി ഗുണം ഇല്ലെന്നു ഞാൻ മനസ്സിലാക്കി. അമ്മായിയമ്മ ഇതിൽ ഒരുപാട് കളികൾ നടത്തി. ബ്ലാക്ക് മാജിക് വരെ. അവരുടെ ലൈഫ് ൽ നിന്ന് മാറിപ്പോന്നാൽ എങ്കിലും രക്ഷപ്പെടും എന്നു വിചാരിച്ചു പക്ഷേ 💔😭
നന്നായി പ്രാർത്ഥിക്കൂ.ദൈവം ഒരു വഴി കാണിക്കും
😭😭😭😭😭
Ini ithe nere aavile 😤
നമ്പർ തരുമോ മാഡം പ്ലീസ്
ഡിസ്ക്രിപ്രിഷൻ ബോക്സ് യിലുണ്ടെന്നു അവര് pratheyekam പറഞ്ഞിട്ടുണ്ടല്ലോ
Mobile number tharamo