♥️✨നിങ്ങൾ move on ചെയ്താൽ അവരുടെ തീരുമാനം എന്തായിരിക്കും..♥️✨

Поделиться
HTML-код
  • Опубликовано: 5 июл 2024
  • personal reading ; 6235506424 ( wtsp)
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Комментарии • 169

  • @vishnuudayan2673
    @vishnuudayan2673 6 дней назад +6

    ജ്യോതിഷത്തിൽ പോലും ഇത്രയും കൃത്യമായി പറഞ്ഞിട്ടില്ല. പറഞ്ഞത് മുഴുവൻ 100% ശരിയാണ്. അതും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാം സത്യമായ കാര്യങ്ങൾ.. Thank God... 🙏🏻& Thank you Universe 🙏🏻

  • @suryals8301
    @suryals8301 7 дней назад +37

    തിരിച്ചു വന്നു അവൻ. ഞാൻ അനുഭവിച്ചതിന്റെ ഇരട്ടി അനുഭവിച്ചു. ഞാൻ എല്ലാത്തിലും block ചെയ്തു. അവൻ ബ്ലോക്ക്‌ ചെയ്‌തതു കൊണ്ട് ആണ് ഞാനും ചെയ്‍തത്. അതു കുറേ തവണ എന്നെ ബ്ലോക്ക്‌ ചെയ്‌തതു കൊണ്ട് ഇപ്പൊ ഞാൻ ബ്ലോക്ക്‌ ചെയ്‌തിട്ടുണ്ട്. ഇന്നലെ എന്നെ നേരിൽ കണ്ടു കുറേ കരഞ്ഞു സോറി പറഞ്ഞു. ഞാൻ ക്ഷമിച്ചു. പക്ഷേ ഞാൻ പറഞ്ഞു ഇനി പഴയ സ്നേഹം ഉണ്ടാകില്ല. ഗ്യാപ് ഇട്ട് ആണ് ഞാൻ നിൽക്കുന്നത്. ഇനീം സങ്കടപെടാൻ വയ്യ എന്ന് പറഞ്ഞു. ഇനി ഒരിക്കലും എന്നെ ഇങ്ങനെ സങ്കടപെടുത്തില്ല എന്നും അന്ന് ഞാൻ അനുഭവിച്ചത് എന്താന്ന് ഇപ്പൊ മനസിലായി എന്നും പറഞ്ഞു. പക്ഷേ എനിക്ക് വിശ്വാസം ഇല്ല. എന്നാലും സ്നേഹം ഉണ്ട്

    • @sumasumapa3958
      @sumasumapa3958 7 дней назад

      🙏താങ്ക്സ് 🙏🌹താങ്ക്സ് univers 100👌

    • @anushkats2777
      @anushkats2777 7 дней назад +3

      Forgiveness is a choice, but don't forget what they have done.

  • @bindhyabiju4894
    @bindhyabiju4894 7 дней назад +6

    100%correct ആണ്, ഇത് എന്റെ reeding ആണ്.

  • @sanjaytvpm
    @sanjaytvpm 7 дней назад +9

    Move on ചെയ്തു! ഇപ്പോൾ ഒരു സമാധാനം 🙏🏻🌹

  • @SajiRK1133
    @SajiRK1133 7 дней назад +7

    100% ശരിയാണ് twinflame ആണ് thank you thank you universe

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 7 дней назад +13

    മേടം പറഞ്ഞ കാര്യം എല്ലാം നഗ്ന സത്യങ്ങളാണ് അവരുടെ സിറ്റുവേഷൻ ഞാൻ മനസ്സിലാക്കുന്നു അവരുടെ കുടുംബത്തിലൊ പ്രവർത്തിയിലോ ഞാൻകൈകടത്താൻ ആഗ്രഹിക്കുന്നില്ല ഒരു ഭിക്ഷാംദേഹിയെ പോലെ സ്നേഹത്തിനു വേണ്ടി അലയാ ൻ ഞാൻ ആഗ്രഹിക്കുന്നില്ല ഞാൻ മേടത്തിനെ ഒരു അധ്യാപികയായി ഞാൻ കാണുന്നു ഒരുപാട് നന്ദിയുണ്ട് ഹൃദയം നിറഞ്ഞ നന്ദി യൂണിവേഴ്സിന് നന്ദി

    • @Nimu8182
      @Nimu8182 5 дней назад

      Parangathellam sariyanu. Njn chase cheythath anu prasnam .pinne etra pinangiyalum. Vilikumbo njn phn edukkum..njn ivde thanne und ennathonal und...njn move on cheythu bt patnilla. Enne karayichu kollum ..ellam valare valare saryanu..enne blok cheythitt time ullapo vilikkum njn angottu vilikanda eppo vilichalum njn samsarikunnu athanu ..ente vili poyath....Kure ay njn call edukunilla ..by enik miss cheynu ..😢

  • @user-ms2qv3hl3g
    @user-ms2qv3hl3g 6 дней назад +2

    അവരുടെ വിവാഹം കഴിഞ്ഞു .... വേദന അനുഭവിക്കുന്നു സഹിക്കാൻ പറ്റുന്നില്ല... പക്ഷേപുറത്ത് പോകണം ഒറ്റക്ക് മുന്നേറണം... സത്യം അവിരില്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നു വിചാരിച്ചു..... ഞാൻ പോകുവാ... ഇനി ഒറ്റക്കു യാത്ര ചെയ്യണം ...🙏🙏🙏🪔🪔🪔

  • @BabuBapa-hm7tu
    @BabuBapa-hm7tu 7 дней назад +3

    മാം പറഞ്ഞ കാര്യം 100% സത്യംമാണ് 👌🙏❤️🌹🙏🙏🙏🙏

  • @user-qw6xr7eg7s
    @user-qw6xr7eg7s 7 дней назад +7

    കറക്റ്റ് റീഡിങ്,, ഞാൻ വേണ്ട എന്ന് വച്ചു

    • @sini1010
      @sini1010 7 дней назад +1

      ഞാനും

  • @ReenapReena
    @ReenapReena 7 дней назад +3

    100%സത്യമാണ് കറക്റ്റ് ഇതു എന്റ റീഡിങ് ആണ് 3പാർട്ടി ഒരു വ്യക്തി ആണ് എനിക്ക് അവളെ അറിയാം അവൾക്ക് ഭർത്താവും കുട്ടിയും ഉണ്ട് എന്നിട്ടാണ് അവൾ ഈ പണി ചെയ്തത് എന്നെ ഒരുപാട് വേദനിപ്പിച്ചിട്ട് പോയി ബ്ലോക്ക്‌ cheyyithittu 6മാസമായി thank you universe

  • @prakashdj6740
    @prakashdj6740 7 дней назад +6

    നന്ദി യൂണിവേഴ്സ്

  • @RatheeshKB-jv6hr
    @RatheeshKB-jv6hr 7 дней назад +2

    സത്യമാണ്.
    അവൾ പെട്ടെന്ന് ഒരു ദിവസം പോയതാണ്. എന്താ കാരണം എന്ന് ഒന്നും പറഞ്ഞില്ല. ഞാൻ എന്റെ വീട്ടിൽ പോകുന്നു എന്ന് മാത്രം പറഞ്ഞു എന്നോട്. ഇപ്പൊ 4 മാസം ആയി പോയിട്ട്. ഞാൻ അവളെ ചെയ്‌സ് ചെയ്ത് പോയിട്ടുണ്ട് തുടക്കത്തിൽ. പിന്നെ ഞാൻ പോകാതായി കാരണം അവളുടെ വീട്ടുക്കാർ അവൾക്ക് support ആണ്. ഇപ്പൊ 3മാസം ആയി എന്നെ എല്ലാം ബ്ലോക്ക്‌ ചെയ്തു വച്ചിരിക്കുകയാണ് എവിടെ ആണ്, എന്താണ് ചെയ്യുന്നത് എന്നൊന്നും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. അവളില്ലാതെ പറ്റുന്നില്ല എനിക്ക് ജീവിക്കാൻ. ജോലിക്ക് പോയാലും അവളുടെ ചിന്ത മാത്രം ഉള്ളൂ. എന്ത് ചെയ്യാൻ തുടങ്ങിയാലും അവളാണ് ആദ്യം മനസ്സിൽ വരുന്നത്. അവൾ വരും ഈ എനർജി എന്നിലേക്ക് ഞാൻ atract ചെയ്യുന്നു. ഈ പ്രപഞ്ചശക്തി എനിക്ക് അവളെ തിരിച്ചു തരും.
    Tkns mam 🙏tnks universe 🙏
    ഓം നമഃ ശിവായ 🙏
    കൃഷ്ണ ഗുരുവായൂരപ്പാ 🙏
    അവളെ എന്നിലേക്ക് എത്തിക്കണേ 🙏

  • @syamgnair3829
    @syamgnair3829 7 дней назад +4

    correct reading....

  • @rajimol2450
    @rajimol2450 7 дней назад +1

    Very correct this Reading ❤thanks🙏universe

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 6 дней назад

    100% correct reading 3മാസം ഫുൾ ബ്ലോക്ക്‌ ആണ് ഞാൻ ശരിക്കും അനുഭവിച്ചു അവൾ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 7 дней назад +1

    Currect very true thank you 🎉
    Thank you univers anglies and
    God🎉🎉🎉

  • @user-ei9du5ey2z
    @user-ei9du5ey2z 7 дней назад +1

    എല്ലാം സത്യമാണ്.
    Thank you mam
    Thank you universe 💙❤💙

  • @DheviBhagavathi
    @DheviBhagavathi 7 дней назад +1

    Thanks God 🙏. Thanks Universe 🙏. This reading 100 % resonated. Thanks mam 🙏.

  • @snekha6747
    @snekha6747 7 дней назад

    Thanks for the information 🙏

  • @AjiSiva-cu3pg
    @AjiSiva-cu3pg 6 дней назад

    Thank you മാം 🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 7 дней назад +1

    ❤ Reading adipoli❤ Thank you my divine❤

  • @Kukku914
    @Kukku914 7 дней назад +1

    Valere correct reading..😢.njaan move on chyan therumanichu..eniku ariyam avanu responsibility undu..family..ennal ennodu snehavum undu😢😢 avan varum...sure
    Thanku universe ❤🙏
    Tganku god❤️🙏

  • @rajeevag4584
    @rajeevag4584 6 дней назад +1

    Thank you yoniverse❤️❤️

  • @sumasadanandan2858
    @sumasadanandan2858 7 дней назад

    എല്ലാം ശരിയാണ് 🙏🙏
    Thanks ❤️

  • @Kl31guys
    @Kl31guys 6 дней назад

    Thank you madam..mattoru reading kandu...ake vishamich irikuvarunnu...❤❤❤ipol positive aayi❤❤ thak you mam..thank you universes

  • @priyasaju2559
    @priyasaju2559 5 дней назад +1

    Thank you universe 🙏

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 6 дней назад

    Very Very correct reading. Fantastic. Really I avoid to chasing. All of my feelings are left to the univers. Other factors whatever said, all are very true. Still I am praying for my person's wellness and happiness for ever. Let the univers make my person to come back my way or as they decide. Thanks God, angels, divine power, univers and the reader.

  • @jayadevivijayanpillai6666
    @jayadevivijayanpillai6666 7 дней назад +2

    നന്ദി യുണിവേഴ്സ്❤❤❤

  • @user-ms2qv3hl3g
    @user-ms2qv3hl3g 6 дней назад

    ഇനി ഒരു reunion സാധ്യമല്ല..... എനിക്ക് സ്വതന്ത്രം ആകണം 🙏🙏🙏🙏👍👍👍

  • @AkhilKumar-pd3vu
    @AkhilKumar-pd3vu 6 дней назад +1

    Thank you universe

  • @user-yi7zw8gq1l
    @user-yi7zw8gq1l 6 дней назад

    ശെരിയാണ് മാഡം....

  • @reshmabaiju3883
    @reshmabaiju3883 6 дней назад +1

    Correct ❤

  • @jishaakhil5835
    @jishaakhil5835 6 дней назад +1

    Thank you universe ❤❤❤❤

  • @meeramt4233
    @meeramt4233 7 дней назад

    ഓം നമഃ ശിവായ ♥️🙏🌹Thank you Universe♥️🙏🌹
    Thank you mole♥️🙏🌹

  • @nirmaldrishya5201
    @nirmaldrishya5201 7 дней назад

    💯 true mem
    Thanku universe
    Thanku God
    Thanku angels 🙏❤🙏❤🙏❤🙏

  • @DhanyaVichu
    @DhanyaVichu 6 дней назад

    പറഞ്ഞതെല്ലാം സത്യം ആണ്... വിട്ടിട്ട് പോയപ്പോൾ ഞാൻ അനുഭവിച്ചത് പറഞ്ഞു അറിയിക്കാൻ കഴിയില്ല....😢

  • @user-wo7wi7wv9r
    @user-wo7wi7wv9r 7 дней назад

    Thank god🙏🏻
    Thank u univerese 🙏🏻
    I strongly claim this all positive energy🙏🏻🙏🏻
    I strongly claim reunion with my person🙏🏻🙏🏻🙏🏻

  • @preethaorkattery1525
    @preethaorkattery1525 6 дней назад

    സത്യം 100%

  • @user-xi7ly7ob9n
    @user-xi7ly7ob9n 7 дней назад

    👍🏻👍🏻🙏🙏 ശരിയാണ്

  • @Febzr
    @Febzr 7 дней назад

    💯correct reading aanu . Njan move on cheyth kazhinju
    Ellam universinu vittukoduthu. Thank you universe.❤❤❤I strongly claim this positive energy ❤❤❤❤

  • @aswathyvenugopal8058
    @aswathyvenugopal8058 7 дней назад

    100% crct reading mam
    All positive energies are accepted into my life ❤❤❤❤ strongly claim our reunion ❤❤❤❤❤❤ thank you universe ❤❤❤❤❤

  • @rahanyavava3476
    @rahanyavava3476 6 дней назад +1

    Njn ee vedio kanumbol ente crush enne vilichu😍❤

  • @sminusminu9512
    @sminusminu9512 6 дней назад

    I surrender all my struggle to the universe Thankyou universe Angels ❤

  • @Krishna-jj7zf
    @Krishna-jj7zf 7 дней назад

    നല്ലൊരു റീഡിങ് 😊

  • @sujathapulikkunnath4010
    @sujathapulikkunnath4010 6 дней назад

    I claim strongly positive energy
    ❤❤thank you universr

  • @sitharasreekanth
    @sitharasreekanth 7 дней назад +1

    Thank you❤ universe🙏🙏

  • @SaijuAswathy
    @SaijuAswathy 6 дней назад

    thankyou mam ❤❤❤❤ok ❤❤claime ചെയ്തു ❤❤❤❤

  • @meeramt4233
    @meeramt4233 7 дней назад

    ഓം നമഃ ശിവായ ♥️🙏🌹
    ഓം മഹാദേവായ നമഃ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you mole♥️🙏🌹

  • @ushajohnson9336
    @ushajohnson9336 6 дней назад +1

    Thankyou

  • @sumalatha2609
    @sumalatha2609 7 дней назад

    ഹലോ മാഡം ഈ പറഞ്ഞത് എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്.. എക്സ്ട്രാ മാരിയേജ്. ലവ് er ആണ്.. സത്യം ആണ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 7 дней назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤❤

  • @roselani2874
    @roselani2874 6 дней назад

    Correct reading anu mem❤, kore financial issues responsibility oke indd. Reason polum parayathe poyi😢, cheet cheydhunn vicharichu. But angane onnalarnnu. He is genuine❤, njn orupad miss cheyyunnu ethrayum pettenn avan thirich varan pray cheyyunnu wait cheyyunnu❤, this is true love❤, so avan thirich varum❤, thank you God❤, thank you angels❤, thank you mother merry❤, thank you divine❤

  • @gamer-sk5lw
    @gamer-sk5lw 4 дня назад

    Thank you ma'am. Ini orikkalum njan avane anweshikka polum illa. Athu njan urappichu.

  • @Devi.224
    @Devi.224 7 дней назад

    Thank you universe 🙏🥰

  • @sajeeshsali1227
    @sajeeshsali1227 6 дней назад

    Thanks

  • @sunijak7826
    @sunijak7826 7 дней назад

    Everything is correct

  • @manjumaria2461
    @manjumaria2461 7 дней назад

    കറക്ട് റീഡിങ് താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏❤️❤️❤️താങ്ക്സ് mam🙏🙏❤️❤️

  • @sunimolps8093
    @sunimolps8093 7 дней назад +1

    നന്ദി universe. എനിക്ക് remove ചെയ്യണം എന്നുണ്ട്. പക്ഷെ. അവനെ എനിക്ക് നഷ്ട പെടാൻ വയ്യ. അത്രയ്ക്ക് അവനെ എനിക്ക് ഇഷ്ടം ആണ്‌

    • @JosephJoseph-
      @JosephJoseph- 6 дней назад

      Sathym ..vittpokn vayyyaa😢athrk snehicha poiiii..

  • @user-zj2oc7dh4u
    @user-zj2oc7dh4u 6 дней назад

    Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 7 дней назад

    Ellasm Sathiyam medam paranjaathe Ellaam Ente jaavithathil Nadanna kariyam thanneyaanu Thank you🙏 university🙏🙏

  • @girijavenugopal7295
    @girijavenugopal7295 7 дней назад

    എല്ലാം ശെരി ആണ്

  • @user-is2sn2ju1e
    @user-is2sn2ju1e 7 дней назад

    Thankyou universel 🙏🙏🙏🙏 Thankyou God🙏Thankyou Angeles 🙏🙏🙏🙏

  • @user-dj9qk7re2x
    @user-dj9qk7re2x 7 дней назад

    മാഡം very correct ♥️

  • @mariyampp2547
    @mariyampp2547 7 дней назад

    Very truth w👍👍

  • @induvijukumar713
    @induvijukumar713 7 дней назад

    Thank you Universe ❤❤

  • @vijunath3521
    @vijunath3521 7 дней назад

    Thank you universe 🙏🏻🙏🏻🙏🏻

  • @SavithriP-go5uw
    @SavithriP-go5uw 7 дней назад

    Thank you universe ❤

  • @chandrachandra4857
    @chandrachandra4857 7 дней назад

    Value മനസ്സിലാകുമെങ്കിൽ thank u universe 🙏🙏🙏🙏🙏

  • @user-po7og8gl9t
    @user-po7og8gl9t 7 дней назад

    Thankyou Universe

  • @user-mx4pq5eu2h
    @user-mx4pq5eu2h 6 дней назад

    Thanku universe ❤❤❤❤❤

  • @remamenon4432
    @remamenon4432 7 дней назад

    Thank u universr

  • @Meeramaalu
    @Meeramaalu 7 дней назад

    Thankyou universe❤️

  • @SreelekaAnoop
    @SreelekaAnoop 7 дней назад

    Thanks 🙏🙏🙏🙏🙏😍

  • @AnuAnu-xd8nk
    @AnuAnu-xd8nk 7 дней назад

    Sathym anu

  • @achumolachu2714
    @achumolachu2714 7 дней назад

    മോള് പറഞ്ഞത് 100% കറക്റ്റാണ് നമ്മൾ ആരായാലും നമ്മുടെ ഫാമിലിയെ തന്നെയാണ് സ്നേഹിക്കേണ്ടത് ഞങ്ങൾ രണ്ടു പേരും ഫാമിലിയുള്ളവരാണ് ഞാൻ ishtta പെട്ടതും സ്നേഹിച്ചതും എന്റെ ഏറ്റവും നല്ല ഒരുപാടിഷ്ട്ട മുള്ള ഒരു ഫ്രണ്ട് മതമായിട്ടാണ് എനിക്കൊരുപാടിഷ്ട്ടാണ് അയാളോട് ഇന്നെ വരെ ആരോടും തോന്നാത്തൊരു ബന്ധം 😢 പക്ഷെ ഇപ്പോ എന്നോട് മിണ്ടാറില്ല 4 മസായി ഒരു വേദനിച്ചിരുന്നു 😢 പ്രണയം മാത്രമല്ലല്ലോ സ്നേഹം അവറായിട്ടു വന്ന് അവറായിട്ടു തന്നെ പോയി 😢😢😢 ഒന്നും പറയാതെ ഇപ്പോ ഞാൻ മൂവോൺ ചെയ്തു ഞാൻ കാരണം ഒരാൾവേദനിക്കരുത് അതൊരിക്കലും ishtta പെടാത്തൊരു വ്യക്തിയാണ് ഞാൻ ആരുടെയും ജീവിതത്തിൽ നമ്മളാരും കാരണം സങ്കടങ്ങളില്ലാതിരിക്കട്ടെ നമ്മുടെ വിഷമങ്ങൾ എല്ലാം മാറുകയും ചെയ്യട്ടെ വെറുപ്പില്ല ദേഷ്യല്ല 😊😊 സന്തോഷത്തോടെ ജീവിക്കട്ടെ ഞാൻ കാരണം ഒരിക്കലും വേഷമിക്കാതിരിക്കട്ടെ മോള് പറഞ്ഞ പോലെ കാശി ഇങ്ങോട്ടാണ് വന്നത് അപ്പോ ഈ പ്രശ്നഒന്നും ഉണ്ടായിരുന്നില്ല 😊😊 ❤❤❤❤❤

  • @vijayalekshmis7913
    @vijayalekshmis7913 7 дней назад

    Thankyou universe

  • @surendran4969
    @surendran4969 7 дней назад

    Thankyou univers 🙏🙏🙏🙏

  • @pocotv799
    @pocotv799 7 дней назад

    Thank you❤❤🌹❤ universe🌌🌌
    Thank you❤🌹🌹❤ divine❤❤❤
    Thank you❤🌹🌹❤ AGELE'SS❤
    Thank you❤🌹🙏❤ Madam❤❤

  • @user-mn1zu2zd1c
    @user-mn1zu2zd1c 7 дней назад +1

    Atmarthayitt snehichu. Pettenn manas mari. Ellam block cheytu. Vere numbereenn vilicha edukilla. Vere arelum call edukum. Njn enth cheythitta anenn enikariyilla. 😥😥😥😥😥😥. Ingane akalcha kattan. Ennalum snehama.

  • @nirmaldrishya5201
    @nirmaldrishya5201 7 дней назад

    Thanku universe 🙏🙏🙏

  • @sanithakumarits4484
    @sanithakumarits4484 7 дней назад

    100% Resonate

  • @shynik8189
    @shynik8189 7 дней назад

    Thanks ❤❤❤

  • @isharekhasarath7574
    @isharekhasarath7574 7 дней назад

    Ellam 100% currect anu👍👍👍

  • @remamenon4432
    @remamenon4432 7 дней назад

    Thank u divine

  • @SaijuAswathy
    @SaijuAswathy 6 дней назад

    thankyou universe ❤❤❤thankyou ❤❤thankyou ❤❤

  • @bindhuvdas6795
    @bindhuvdas6795 6 дней назад

    thank you universe

  • @jayapillai4755
    @jayapillai4755 7 дней назад

    Good 👍nalla reading 👍

  • @user-fl5wb5ox8m
    @user-fl5wb5ox8m 7 дней назад

    Thanks univers

  • @salusalini1805
    @salusalini1805 6 дней назад

    Thank you universe ❤❤❤

  • @NajmaK-dl7xk
    @NajmaK-dl7xk 7 дней назад

    പറഞ്ഞത് മുഴുവൻ ശരി യാണ് എന്നെ block ചെയ്ത് അതൊന്ന് മാറി കിട്ടിയാൽ മതി വേറെ ഒന്നുമില്ല 😭😭

  • @shalujestin9933
    @shalujestin9933 7 дней назад

    Correct aanu madam🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️ prayer cheyyunnu 🙏🏻🙏🏻🙏🏻♥️♥️♥️

  • @lathat1633
    @lathat1633 7 дней назад

    Thank youGod🙏🏻🙏🏻🙏🏻thankyou dear🙏🏻🙏🏻🙏🏻

  • @GayathriGayathrimanoj
    @GayathriGayathrimanoj 7 дней назад

    Thanku univers 🙏🙏🙏🙏🙏🙏❤

  • @user-fv8su6gb7n
    @user-fv8su6gb7n 6 дней назад

    Njan mov on cheyyan therumanichu thankyou യൂണിവഴ്സ്

  • @kennelwyd
    @kennelwyd 6 дней назад

    Move on ❤❤❤❤

  • @RJP-mu2ld
    @RJP-mu2ld 7 дней назад

    Yes
    Right 100%.Still no mam❤

  • @Revamma-pb8mp
    @Revamma-pb8mp 7 дней назад

    മേടം പറഞ്ഞ തേല്ല സത്യം മാണു❤❤

  • @user-yv3is2un6n
    @user-yv3is2un6n 6 дней назад

    100%shariyan mam univeys

  • @RJP-mu2ld
    @RJP-mu2ld 7 дней назад

    100%.

  • @user-si6mx2qb9o
    @user-si6mx2qb9o 7 дней назад

    👍👍👍