Peeli | Official Malayalam Music Video | Jayaranjitha | Kiran Iriyanni | Jaya Karthi | Sunil Meloth

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ‪@NightingaleMusic.‬
    Here is an official musical video Titled "Peeli" Sung by Jayaranjitha. This video is directed by Kiran Irianni, Lyrics by Sunil Meloth and Music by Jaya Karthi. Everyone share this video and support us. Please Subscribe this channel to watch full video.
    Title: Peeli
    Lyrics : Sunil Meloth
    Music : Jaya Karthi
    Singer : Jayaranjitha
    Audio Label : Nightingale Music
    Video Credits
    DOP and Direction : Kiran Iriyanni
    Cut and DI : Ajith Damodhar
    Makeup and Costume : Deeksha Das
    Art: Venu Thekkekkara
    Title Design : Sai Bekal
    Project Head: Rajan Iriyanni
    Lights: Iris Click Iriyanni
    Music Credits
    Music Composing, Programming and Arranging: Jaya Karthi
    Wind Instrument: Sreerag C-major7
    Audio Recording Studio: Rhythem Studio Akkara Foundation
    Special Thanks
    Pro.Raghavan Velleekkal
    Udayan Kundamkuzhi
    Praveen Iris Kadakam
    #peeli #jayaranjitha #jayakarthi #trending #trendingmalayalamsongs
    #kiraniriyanni #sunilmeloth #kasaragod #പീലി #മിന്നാമിന്നി
    Listen #Peeli Musical Song on your favourite streaming apps:
    Spotify Music
    open.spotify.c...
    Amazon Music music.amazon.i... Music • Minnaa Minnee
    Jio Saavan www.jiosaavn.c...
    Gaana Music gaana.com/song...
    Wynk Music wynk.in/u/sfq4...
    Lyrics
    മിന്നാ മിന്നി പൂത്തൊരു പാടം
    കാണാൻ കൊതിച്ചൊരാ നേരത്ത്
    കൈയ്യും കൈയ്യും കോർത്തുപിടിച്ചു
    നേരെ നടന്നവരന്തിക്ക്
    അന്തി നിലാവേ ചെമ്പകച്ചോട്ടിൽ
    എന്തേ ഇരിക്കുന്നു
    പൊന്നരിപാടം മിന്നിതിളങ്ങണ
    കണാലെ കാണണ്ടേ
    മേലേ മേലേ കാവൽ മാടത്തിൽ ഞാനും വന്നോട്ടേ
    ഇന്നീ രാവിൽ നിന്നോടൊപ്പം കൂട്ടിരുന്നോട്ടേ
    നീയെന്റെ തേവനല്ലേ -
    ഈ ...പാടത്തിൻ തേവരല്ലേ ....(2)
    (മിന്നാമിന്നി )
    പണ്ടുതൊട്ടേ കാത്തുവച്ച
    മാണിക്യ കല്ലാണേ
    ഒന്നു തൊട്ടേ മെയ്യുലഞ്ഞേ
    നിൻവിരൽ തുമ്പാലേ
    മാനസം തന്നവനല്ലേ ....
    ഈ.. മാറോടു ചേർന്നൂ മയങ്ങൂലേ...
    മണ്ണിനു കാവലിരിക്കാൻ
    ഇന്നീ രാവിൽ ഞാനില്ലേ
    മണ്ണിൽ വിതച്ചൊരാ വിത്തുകളത്രയും
    കതിരായ് വിളയണ കാലം വരെ
    പേറ്റു നോവേറ്റോ -രമ്മയേ പോലെ
    ചൂട്ടു തെളിച്ചു നീ കാത്തിരുന്നേ....
    മിന്നാ മിന്നി പൂത്തൊരു പാടം
    കാണാൻ കൊതിച്ചൊരാ നേരത്ത്
    കൈയ്യും കൈയ്യും കോർത്തുപിടിച്ചു
    നേരെ നടന്നവരന്തിക്ക്
    അന്തി നിലാവേ ചെമ്പകച്ചോട്ടിൽ
    എന്തേ ഇരിക്കുന്നു
    പൊന്നരിപാടം മിന്നിതിളങ്ങണ
    കണാലെ കാണണ്ടേ
    മേലേ മേലേ കാവൽ മാടത്തിൽ ഞാനും വന്നോട്ടേ
    ഇന്നീ രാവിൽ നിന്നോടൊപ്പം കൂട്ടിരുന്നോട്ടേ
    നീയെന്റെ തേവനല്ലേ -
    ഈ ...പാടത്തിൻ തേവരല്ലേ ....(2)
    ____Sunil Meloth____
    © 2024 Nightingale Music Pvt. Ltd.

Комментарии • 451

  • @lohithakshanck4232
    @lohithakshanck4232 2 дня назад

    സൂപ്പർ പച്ചപുതച്ച പാടത്തെ പാട്ടുകൾ കൊണ്ട് വർണിക്കും നേരം ഒരു മിന്നായംപോല്ലേയെങ്കിലും വിഡിയോയിൽ ഉള്പെടുത്തണമായിരുന്നു നെൽക്കതിരുകൾ കാണുമ്പോ എല്ലാവർക്കും മനസിന്‌ ഒരു സന്താഷമല്ലേ സംഭവം അടിപൊളി വരികൾ ആലാപനം എല്ലാം ഭംഗി ആയിരിക്കുന്നു ❤❤

  • @PraseethaGireesh-f1z
    @PraseethaGireesh-f1z 2 дня назад +1

    Super moloo ♥️♥️

  • @gulmoharcreations9695
    @gulmoharcreations9695 День назад

    പക്കാ professional touch... jaya karthi and team... 👌🏼👌🏼👌🏼 all the best wishes

  • @prasanthvellanad2718
    @prasanthvellanad2718 2 дня назад

    പാട്ടിനേക്കാൾ മധുരം പുഞ്ചിരിക്കാണ്
    ഇനിയും മുന്നോട്ട് പോകു 🙏🏻❤️

  • @subrahmanianpadukannisubra5539
    @subrahmanianpadukannisubra5539 4 месяца назад +3

  • @shiyasibnubuhari8451
    @shiyasibnubuhari8451 3 месяца назад +3

    സൂപ്പർ

  • @rajanirajanip2882
    @rajanirajanip2882 3 месяца назад +1

    Super lyrics, music, ആലാപനം മോളും, ആ കുട്ടികളും വളരെ വളരെ നന്നായിട്ടുണ്ട് ❤❤❤

  • @chinnusblog3082
    @chinnusblog3082 4 месяца назад +2

    ❤️🥰

  • @balagopalankov7870
    @balagopalankov7870 4 месяца назад

    മനോഹരം ❤

  • @dinachandraghoshav6114
    @dinachandraghoshav6114 4 месяца назад +2

    ♥️♥️🙏🏻

  • @babythomas7957
    @babythomas7957 4 месяца назад

    Super

  • @anushaanu277
    @anushaanu277 Месяц назад

    ✨❤ super

  • @AmbadiAarcha
    @AmbadiAarcha 4 месяца назад +3

    E chiri orikkalum mayaruthu❤️❤️❤️🥰🥰🥰🥰👌👌🎉

  • @Steephan216
    @Steephan216 4 месяца назад +1

    ❤️❤️👍

  • @sasidarank3074
    @sasidarank3074 4 месяца назад +1

    👍👍👍

  • @saransatheeshthanniparaunn7419
    @saransatheeshthanniparaunn7419 4 месяца назад +2

    💚💕💚

  • @reshmaunni1955
    @reshmaunni1955 4 месяца назад +1

    ❤❤

  • @sumithramdk8301
    @sumithramdk8301 4 месяца назад +3

    🎧🎧🎧🎧🎧Neeyente theevanalle,❤❤❤❤❤❤❤

  • @sivanulliyeri8651
    @sivanulliyeri8651 3 месяца назад +2

    അടിപൊളി ,,ആലാപനം ,അഭിനയം ,എല്ലാം ഒന്നിനൊന്നു മെച്ചം അഭിനന്ദനങ്ങൾ ,രഞ്ജിത മോൾ ❤😢😮

  • @ജോൺമെന്റസ്
    @ജോൺമെന്റസ് 3 месяца назад +1

    നല്ല ഗാനം. മനോഹരമായി ആലപിച്ചിരിക്കുന്നു. ആക്റ്റിംഗും വഴങ്ങും. ഗംഭീരമായിരിക്കുന്നു, ജയമോളുടെ പാട്ടും അഭിനയവും.👌👌👌👌👌

  • @jechu_kl1411
    @jechu_kl1411 4 месяца назад +1

    😍😍

  • @babithaputhuchery4171
    @babithaputhuchery4171 4 месяца назад +1

    👍

  • @preetham1409
    @preetham1409 4 месяца назад +1

    👌🏻👌🏻🔥🔥🔥🙏🏻😘

  • @Helenofsparta
    @Helenofsparta 4 месяца назад +3

    All The Best Guys ❤❤

  • @moncyas172
    @moncyas172 4 месяца назад +1

    👌👌👏👏👏❤️❤️

  • @manojmani547
    @manojmani547 4 месяца назад +1

    ഒരുപാട് ഇഷ്ടം

  • @seemuseema660
    @seemuseema660 3 месяца назад +2

    Renjithechi nannayittund iniyum avasarangal undavanulla bagyam undavatte,appo advance happy married life chechi❤

  • @aram7117
    @aram7117 4 месяца назад +2

    സംഗീതലോകവും അഭിനയലോകവും താണ്ടി വന്താച്

  • @shinysa3385
    @shinysa3385 4 месяца назад +1

    👌👌

  • @jayannta5293
    @jayannta5293 4 месяца назад +2

    പാട്ടും. അഭിനയവും 👌👌👌

  • @ravindranplasseril1116
    @ravindranplasseril1116 3 месяца назад +1

    ❤😊

  • @asaz495
    @asaz495 3 месяца назад +1

    സൂപ്പർ കിടുക്കാച്ചി പാട്ടും അഭിനയവും വളരെ നന്നായിട്ടുണ്ട്. ഇതുപോലെ നല്ല നല്ല ഗാനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു🧡🌹

  • @sreekala8049
    @sreekala8049 4 месяца назад +6

    നന്നായിരുന്നു,,, എല്ലാ ഭാഗവും, ഏറ്റകുറച്ചിൽ varathe through out കൊണ്ട് പോയി,,,, നന്നായി പാടിയിട്ടുണ്ട് ട്ടോ ranju,,,,അഭിനയിച്ചതും super,,,, ചിരി,, ഹൊ,, പറയാതെ വയ്യ,,,,❤❤❤❤

  • @shannonforarker5792
    @shannonforarker5792 3 месяца назад +5

    അതിമനോഹരമായ ആലാപനം. കേട്ടു തുടങ്ങിയപാടേ കോരിത്തരിച്ചുപോയി, പിന്നെ ആ ഐശ്വര്യംതുളുമ്പുന്ന ചിരിക്ക് മാത്രം ഒരു കോടി രൂപ സമ്മാനം നൽകണം. ഒന്നും പറയാനില്ല......

  • @MeghaSathyan-tz4ix
    @MeghaSathyan-tz4ix 4 месяца назад +1

    Super nalla voice👍🏻👍🏻❤️❤️❤️❤️

  • @santhoshka5087
    @santhoshka5087 4 месяца назад +3

    നല്ല പാട്ട്...... അഭിനയം സൂപ്പർ ........🌹🙏🌹

  • @jijipandavath3419
    @jijipandavath3419 4 месяца назад +2

    വളരെ നന്നായി പടിയിട്ടുണ്ട്. വരികളും visuals എല്ലാം നന്നായിട്ടുണ്ട്. As usual, കുട്ടിയുടെ മുഖത്തുള്ള ആ പുഞ്ചിരി.. അതൊരു അനുഗ്രഹം ആണ്. അതു ഒരിക്കലും മായാതിരിക്കട്ടെ.
    തുടർന്നുള്ള പ്രയാണത്തിൽ കൂടുതൽ നല്ല പാട്ടുകളുമായി വന്ന് സംഗീതത്തിൻ്റെ കൊടുമുടികൾ കീഴടക്കാൻ ഞങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശീർവാദനവും 🌹🌹
    സ്നേഹപൂർവ്വം ജിജി പാണ്ടവത്ത്

  • @PradeepMandakathingal
    @PradeepMandakathingal 4 месяца назад +3

    അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹🌹🌹

  • @rajeshpavoor2421
    @rajeshpavoor2421 4 месяца назад +9

    അടിപൊളി ... അഭിനയവും വഴങ്ങുമെന്ന് റീൽസ് കാണുമ്പഴേ തോന്നിയിരുന്നു. വൈകാതെ സിനിമയിലും പ്രതീക്ഷിക്കുന്നു. Advance Happy Married Life....

  • @nishadkm146
    @nishadkm146 4 месяца назад +2

    പാട്ട്സൂപ്പർ. പാടി അഭിനയം അതിലേറെ സൂപ്പർ 🎂🎂🥰🥰

  • @mohanannair518
    @mohanannair518 3 месяца назад +1

    അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹

  • @anujeshanujesh
    @anujeshanujesh 4 месяца назад +3

    സൂപ്പർ നന്നായി 👌🏻👌🏻👌🏻👌🏻👌🏻

  • @hameedkavil6552
    @hameedkavil6552 4 месяца назад +5

    പാട്ടും ചിത്രീകരണവും നന്നായിട്ടുണ്ട്.. സൗന്ദര്യം ഒട്ടും ചോർന്ന് പോകാതെ 💞

  • @dinumoldinumol5295
    @dinumoldinumol5295 4 месяца назад +2

    നന്നായിട്ടുണ്ട് മിന്നാമിന്നി❤❤❤❤❤❤❤❤❤❤❤❤❤❤

  • @VkKutti
    @VkKutti 4 месяца назад +2

    സൂപ്പർ നാന്നായിട്ട് ഉണ്ട്.

  • @Seemachechiishetam
    @Seemachechiishetam 4 месяца назад +1

    സൂപ്പർ രഞ്ജു 🥰🥰🥰🥰

  • @manasrahman764
    @manasrahman764 4 месяца назад +1

    Good work, keep going broi❤

  • @prajeeshp3322
    @prajeeshp3322 4 месяца назад +2

    അഭിനയം ഭയങ്കര ഇഷ്ട്ടം ആണെന്ന് പറഞ്ഞില്ലേ സൂപ്പർ അഭിനയം ❤️❤️❤️❤️

  • @alamanztube4593
    @alamanztube4593 4 месяца назад +1

    ആലാപനവും അഭിനയവും super.❤❤❤

  • @jijivinod8264
    @jijivinod8264 3 месяца назад +1

    Super aayitund abinachathum ❤

  • @masworld7324
    @masworld7324 4 месяца назад +2

    വളരെ നല്ല ആലാപനവും ചിത്രീകരണവും,ആശംസകൾ👍👍👍

  • @dienshpanambillykattil1565
    @dienshpanambillykattil1565 4 месяца назад +2

    വളരെ നന്നായിട്ടുണ്ട് പാട്ടുപോലെ അഭിനയവും സൂപ്പർ 🥰❣️🌹

  • @SachuvijayanSachuvijayansachu
    @SachuvijayanSachuvijayansachu 3 месяца назад +1

    Orupad sundhari aah ee videoil

  • @jayaprakashks6684
    @jayaprakashks6684 4 месяца назад +3

    മനോഹരം, നല്ല ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ

  • @madhavanvv7967
    @madhavanvv7967 4 месяца назад +2

    ഹൃദ്യം, മനോഹരം..❤❤❤

  • @SatheeshanVellure
    @SatheeshanVellure 4 месяца назад +1

    Vow...... Super. Mudaka.. Padathe.. Embili.. Nilavite.. Kootukari. Good. ❤

  • @aneeshkumarpd3754
    @aneeshkumarpd3754 4 месяца назад +2

    നന്നായിട്ടുണ്ട് ...... Good work......
    Editing - അൽപം കളർ ആക്കാമായിരുന്നു.....
    സംവിധാനം സൂപ്പർ....
    ഇനിയും നല്ല വർക്കുകൾ പ്രതീക്ഷിക്കുന്നു .....എല്ലാ വിധ ആശംസകളും ......

  • @venuchakkiath2500
    @venuchakkiath2500 4 месяца назад +2

    അങ്ങിനെ വീണ്ടും വരട്ടെ

  • @drishyadrishya9725
    @drishyadrishya9725 4 месяца назад +1

    Super valare nannayittund

  • @sajisaji.k5087
    @sajisaji.k5087 4 месяца назад

    All the best 👍

  • @divyak7641
    @divyak7641 4 месяца назад +2

    ചേച്ചി... അടിപൊളി ❤️❤️

  • @dhanusaneesh5731
    @dhanusaneesh5731 3 месяца назад +1

    സൂപ്പർ 🥰🥰🥰🥰❤️

  • @premnathmelath2092
    @premnathmelath2092 4 месяца назад +3

    സൂപ്പർ 👍👍👍👍

  • @Shiju_pkd
    @Shiju_pkd 4 месяца назад +2

    നല്ല മനോഹരമായിട്ട് പടിയിട്ടുണ്ട് 👏👏👏

  • @anjoshanty1320
    @anjoshanty1320 3 месяца назад +2

    Nice 👍 super chechi 🥰🥰🥰🥰

  • @ramanisukumaran1497
    @ramanisukumaran1497 4 месяца назад +2

    അടിപൊളി... 👏👏😍😍🌹🌹🌹

  • @ajayanalakad2512
    @ajayanalakad2512 4 месяца назад +1

    സൂപ്പർ വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലെ നല്ല നല്ല ആൽബങ്ങൾ പ്രതീക്ഷിക്കുന്നു ഇതിൻ്റെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @rabilesh_balan
    @rabilesh_balan 4 месяца назад +1

    All the best jayaranjitha 😍😍😍

  • @vnmvnmvnm1
    @vnmvnmvnm1 4 месяца назад +2

    സൂപ്പർ
    പൊളിച്ചു
    തിമിർത്തു

  • @PraveenbPraveen-b
    @PraveenbPraveen-b 4 месяца назад +4

    പീലി സൂപ്പർ ആയിട്ട് ഉണ്ട് പാടി അഭിനയിച്ചത് അടിപൊളി ആയിട്ട് ഉണ്ട് പാട്ട് എപ്പഴും പാടുന്നത് പോലെ ഫീലിംഗ് ഉണ്ടായിരുന്നു എപ്പഴും ജയ രഞ്ജിതയുടെ പാട്ട് കേൾക്കാൻ സൂപ്പർ ആണ് 💞💞💞💞💞💕💕💕💚💚💚💚💚💙💙💙💙💙💕💕💕💚💚💚💙💙💙ആൽബം സൂപ്പർ അഭിനന്ദനങ്ങൾ 💕💕💕💞💞💞💚💚💚💙💙💙💙💙💙💞💞💚💚💚💙💙

  • @madhusoodananthiyya1330
    @madhusoodananthiyya1330 4 месяца назад +2

    നന്നായിട്ടുണ്ട്

  • @venuchakkiath2500
    @venuchakkiath2500 4 месяца назад +2

    വളരെ നന്നായിട്ടുണ്ട്

  • @ajayakumarkeloth3606
    @ajayakumarkeloth3606 4 месяца назад +6

    മോളേ.. തുടക്കം ഗംഭീരമാക്കി.
    ഇനി ഒത്തിരി ആൽബങ്ങളും സിനിമഗാനങ്ങളും ഈ ശബ്ദത്തിലൂടെ കേൾക്കുവാൻ ഞങ്ങൾക്ക് കഴിയട്ടെ,ജഗദീശ്വരൻ അതിന് അനുഗ്രഹം ചൊരിയട്ടേ🌟🎉✨🥳🎇🎈🎈🎈🎈.....
    🥰🥰🥰🥰🥰.....

  • @rammydhily4201
    @rammydhily4201 4 месяца назад +3

    അഭിനന്ദനങ്ങൾ മോളെ . ഇനിയും വരട്ടെ നല്ല ഗാനങ്ങൾ🎉🎉🎉🎉❤❤

  • @amirthasanthosh7137
    @amirthasanthosh7137 3 месяца назад +1

    സൂപ്പർ ആയിട്ടുണ്ട്

  • @ratheeshmt519
    @ratheeshmt519 2 месяца назад +1

    അഭിനന്ദനങ്ങൾ

  • @amrithaedayilliam4154
    @amrithaedayilliam4154 4 месяца назад +2

    Adipoli lyrics composition 😍sunil🎉

  • @ajithambala
    @ajithambala 3 месяца назад +2

    Renjuvinte paattu kelkkan oru prathyegathayanu.
    Eenathile swaram melottu pathukke kayatti avidunnu thazottu varumbol oru prathyega feel aanu.

  • @m.t.rajalekshmi6417
    @m.t.rajalekshmi6417 4 месяца назад +2

    ഗംഭീരം

  • @anilbhaskaran9242
    @anilbhaskaran9242 4 месяца назад

    Fantabulous

  • @babukg4175
    @babukg4175 4 месяца назад +1

    നന്നായിരിക്കുന്നു

  • @RatheeshPv-tc5pt
    @RatheeshPv-tc5pt 4 месяца назад +2

    സൂപ്പർ❤

  • @manjulakarichery8937
    @manjulakarichery8937 4 месяца назад +2

    നന്നായിട്ടുണ്ട്.. എന്റെ മോളുടെ വിളിപ്പേര് പീലി ❤️

  • @santhoshkumarsanthosh994
    @santhoshkumarsanthosh994 4 месяца назад +3

    സൂപ്പർ 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @shinschulliparambil4364
    @shinschulliparambil4364 4 месяца назад +1

    സൂപ്പർ ആയിണ്ട് മോളെ പാടിയത് നന്നായിട്ടുണ്ട് ❤️❤️❤️❤️👌👌👌

  • @bindhuop2722
    @bindhuop2722 4 месяца назад +1

    Suuuper❤👌👌👍

  • @vinukasthoori1588
    @vinukasthoori1588 4 месяца назад +2

    ഇഷ്ടായി
    അഭിനന്ദനങ്ങൾ ...❤❤❤❤❤❤

  • @V.T.M4OP
    @V.T.M4OP 4 месяца назад +2

    വളരെ നന്നായി ചെയ്തു.അഭിനന്ദങ്ങൾ❤,💐💐

  • @a-zmedia2186
    @a-zmedia2186 4 месяца назад

    അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍❤❤

  • @Ayshupathuuzz
    @Ayshupathuuzz 4 месяца назад +2

    നല്ല മനോഹരമായി പാടി ടീച്ചർ ♥️

  • @samdaniel7148
    @samdaniel7148 3 месяца назад +1

    Ranjusss..., very nice. album...suuuper.🙌👍👌👌👌❤️❤️❤️❤️😍😍👏👏👏🤝...

  • @ummukulusumma8368
    @ummukulusumma8368 4 месяца назад +2

    സൂപ്പർ ആയിട്ടുണ്ട് tto

  • @VinuDevi-iz5io
    @VinuDevi-iz5io 4 месяца назад +2

    Nannayittundu 🎉🎉

  • @bindhupradeep4081
    @bindhupradeep4081 3 месяца назад +2

    Super aayettunde

  • @rajeshvk9893
    @rajeshvk9893 4 месяца назад +1

    മനോഹരം... 👍🏻👍🏻💐💐

  • @ahmedt2720
    @ahmedt2720 4 месяца назад +1

    നന്ദായിട്ടുണ്ട് All theBest

  • @sudharmasivanandan1600
    @sudharmasivanandan1600 3 месяца назад +2

    Good.,. good

  • @midhunkk9902
    @midhunkk9902 4 месяца назад +3

    🥰♥️ അടുത്ത പാട്ടിനായി ഞാൻ കാത്തിരിക്കുന്നു

  • @shobhaprakash1197
    @shobhaprakash1197 4 месяца назад +2

    Adipoliyaittund❤❤❤

  • @jaganadhanrani6503
    @jaganadhanrani6503 4 месяца назад +2

    നന്നായിട്ടുണ്ട് മോളെ അഭിനയവും പാട്ടും ❤👍👍