പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയെ കാണാനെത്തി മോഹൻലാൽ | Kaviyoor Ponnamma | Mohanlal

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 235

  • @abhijithsagar4398
    @abhijithsagar4398 Месяц назад +17

    മലയാളികൾ ഒരിക്കലും മറക്കില്ല ഈ അമ്മ മകൻ കൂട്ടുകെട്ട് ❤️🙏
    നിങ്ങൾ സിനിമയിൽ ജീവിക്കുകയായിരുന്നു 🙏🙏

  • @abduzamad2240
    @abduzamad2240 Месяц назад +44

    ഞാൻ കുറച്ചു നാളുകൾ മുൻപ് ചേച്ചീ നെ ആലുവ സീമാസ് textiles വെച്ച് കണ്ടു സംസാരിച്ചു അൽപനേരം എന്നോട് സംസാരിച്ചിട്ടആണ് പോയത് ഇപ്പോളും ഞാൻ ഓർക്കുന്നു നല്ലൊരു നിമിഷം ആയിരുന്നു പിന്നീട് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല ആദരാഞ്ജലികൾ അർപ്പിക്കുന്നു പൊന്നമ്മ ചേച്ചിക്ക്

  • @jayakumaragree2426
    @jayakumaragree2426 Месяц назад +63

    ആ അമ്മയെ കഥാപത്രമായി മാത്രമല്ല എല്ലാവരുടെയും അമ്മയായി സന്നിവേശിക്കുകയായിരുന്നു ഒരു കോടി പ്രണാമം 🌹🌹🌹🌹🌹🌹

  • @satheeshv8099
    @satheeshv8099 Месяц назад +83

    മലയാളത്തിന്റെ അമ്മക്ക് ഒരു കോടി പ്രണാമം. എന്റെ അമ്മയുടെ മരണ ശേഷം പൊന്നമ്മ അമ്മയിലൂടെ ഞാൻ എന്റെ അമ്മയെ കാണാറുണ്ടായിരുന്നു. ഇത് എന്റെ മാത്രം തോന്നൽ ആണോ എന്നറിയില്ല. അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കളുടെയും സ്നേഹം. അതിൽ നിന്നുണ്ടാകുന്ന ഒരു തോന്നൽ. അമ്മക്ക് ആദരാഞ്ജലികൾ 🌹🌹

    • @manilaemily5916
      @manilaemily5916 Месяц назад +3

      നിങ്ങൾ അവരെ അമ്മ യായി കണ്ടു എന്നുകരുതി അവര് നിങ്ങളെ മകനായി കാണുന്നില്ല.. അപ്പോൾ അതിന് എന്ത് അർത്ഥം?

    • @saralaunni9817
      @saralaunni9817 Месяц назад +1

      Rip,🙏🙏🙏

    • @satheeshv8099
      @satheeshv8099 Месяц назад +9

      @@manilaemily5916 അവർ എന്നേ മകനായി കാണുന്നില്ല എന്ന് താങ്കളോട് പറഞ്ഞോ? ഞാൻ എന്റെ തോന്നൽ എന്നാണ് പറഞ്ഞത്. അഥവാ അവർ എന്നേ അങ്ങിനെ കാണുന്നില്ല എങ്കിൽ പോലും താങ്കൾ അതോർത്തു വിഷമിക്കേണ്ട. അത് നിങ്ങളെ ബാധിക്കുന്ന പ്രശ്നം അല്ല.

    • @shrpzhithr3531
      @shrpzhithr3531 Месяц назад

      ​@@manilaemily5916😂😂😂

    • @shrpzhithr3531
      @shrpzhithr3531 Месяц назад +1

      ഈ ഒരു കോടി പ്രണാമം എന്ന വാക്ക് പണ്ട് പറഞ്ഞു തുടങ്ങിയതാണ് അന്ന് കോടികൾക്ക് ഒരുപാട് മൂല്യം ഉണ്ടായിരുന്നു
      അന്ന് സാധനങ്ങൾക്കൊക്കെ വളരെ കുറച്ചു പൈസ മതിയായിരുന്നു പത്തു നയാപൈസ ഉണ്ടെങ്കിൽ ചായയും ഒരു കടിയും കിട്ടിയിരുന്ന കാലം അന്ന് കോടി എന്നൊക്കെ പറഞ്ഞാൽ കണ്ണ് തള്ളിപോകുന്ന കാലഘട്ടം. അന്ന് ഒരു കോടി രൂപയുണ്ടെങ്കിൽ ഒരു വാർഡ് മുഴുവനും വാങ്ങിക്കാമായിരുന്നു
      ഇന്ന് ഒരു കോടി ഉണ്ടെങ്കിൽ ഒരു കൊച്ചു ടൗണിൽ രണ്ടു സെന്റ് സ്ഥലം കിട്ടുമോ.?
      അപ്പൊ ആ കോടിയുടെ വില എവിടെപോയി..?
      അതാണ് പറഞ്ഞത് ഇനി മുതൽ കോടി പ്രണാമം എന്ന് പറയാതെ നൂറായിരം കോടി പ്രണാമം എന്നോ അല്ലെ ഒരു ബില്ല്യൺ പ്രണാമം എന്നോ പറയുക.. 🙏🏼

  • @kalalayamovies6594
    @kalalayamovies6594 Месяц назад +40

    അമ്മ വാത്സല്യം കവിയൂർ പൊന്നമ്മ ചേച്ചിക്ക് കോടി കോടി പ്രണാമങ്ങൾ

  • @RajeshPalliyil
    @RajeshPalliyil Месяц назад +24

    മലയാളത്തിന്റെ മഹാനടി സിനിമ ലോകത്തിന്റെ അമ്മ മഴക്കാർ മാഞ്ഞു. 🙏🙏🙏

  • @sreekala7690
    @sreekala7690 Месяц назад +36

    കവിയുർ ദേശത്തെ ലോകത്തെ അറിയിച്ച അമ്മമാർ കവിയുർ പൊന്നമ്മ, കവിയുർ രേവമ്മ , കവിയുർ രേണുക , കവിയുർ ലീലാമ്മ ❤️❤️❤️❤️

    • @milesh3484
      @milesh3484 Месяц назад

      കോളപുള്ളി ലീലയുടെ അത്ര ആരും അറിയിച്ചിട്ടില്ല

  • @madhup5133
    @madhup5133 Месяц назад +9

    മലയാള സിനമയിൽ ഒരൊരു അമ്മ ആയിരുന്നു ഇനി ഒരു അമ്മ ഉണ്ടാവുകയും ഇല്ല പ്രണാമം ❤

  • @ajipoulose6051
    @ajipoulose6051 Месяц назад +39

    പ്രിയ അമ്മക്ക്. തിരുവല്ല കവിയൂർ ദേശത്തിന്റ യും എന്റെയും കുടുബത്തിന്റെയും ആദരാഞ്ജലികൾ 🌹🌹🌹❤️❤️🌹🌹🙏

  • @lordsmoke1343
    @lordsmoke1343 Месяц назад +7

    ലാലേട്ടൻ മമ്മുക്ക 👍👍👍🌹🌹🌹എല്ലാവരും 🌹🌹🌹👍👍

  • @omanaramachandran4726
    @omanaramachandran4726 Месяц назад +13

    പൊന്നമ്മ അമ്മയ്ക്ക് ഒരായിരം പ്രണാമം🙏🙏🙏🙏🙏🙏🌹🌹

  • @mbvinayakan6680
    @mbvinayakan6680 Месяц назад +10

    60-ലേറെ വർഷം മലയാള സിനിമയിൽ നിറഞ്ഞു നിന്ന മഹാകലാകാരി, ശ്രീ.സത്യൻ മുതൽ ഇന്നത്തെ അഭിനേതാക്കളോടൊപ്പം തിരക്കേറിയ അഭിനയ ജീവിതം...എല്ലാ വേഷങ്ങളും അഴിച്ച് അനശ്വരതയിലേക്ക് മറഞ്ഞ കവിയൂരമ്മക്ക് ആദരാജ്ഞലികൾ!🌷❣️🙏

  • @saira9541
    @saira9541 Месяц назад +9

    പ്രിയപ്പെട്ട അമ്മക്ക് എന്റെ ഒരു കോടി പ്രണാമം 🙏🏻🙏🏻🌹🌹💐💐😥😥🥀🥀🥀

  • @AshrafK-mf2fn
    @AshrafK-mf2fn Месяц назад +5

    കേരളിയരുടെ പ്രിയപ്പെട്ട അമ്മയ്ക്ക് ഒരായിരം കണ്ണീരിൽ കുതിർന്ന ആദരാ ജ്ഞലികൾ അർ പ്പിക്കുന്നു

  • @viviankx8155
    @viviankx8155 Месяц назад +1

    സിനിമയിൽ നല്ല അമ്മ വേഷങ്ങൾ മാത്രം ചെയ്ത ഒരു അമ്മ ആണ് ശ്രീമതി കവിയൂർ പൊന്നമ്മ ഉത്തമൻ തേന്മാവിൻ കൊമ്പത്ത് കാക്ക കുയിൽ ബാബ കല്യാണി നന്ദനം വടക്കും നാഥൻ അറയാണങ്ങളുടെ വീട് തനിയാവർത്തനം മാമ്പഴക്കാലം ഹിസ് ഹൈനസ് അബ്ദുള്ള vietnam കോളനി മാന്നാർ മത്തായി സ്പീക്കിംഗ് എല്ലാം ഓർമ്മിക്കപ്പെടും😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤

  • @annammajacob4767
    @annammajacob4767 Месяц назад +1

    Kaviyoor ponnamma chechikke adhranjalikal🌹🌹🌹🙏🙏🙏

  • @somathomas6488
    @somathomas6488 Месяц назад +1

    അ അമ്മേടെ മുഖത്തു ഒന്ന് കാണാൻ സാധിക്കാത്തെ കുറെ കഷ്ടം 😔😔😔ഇവർ ജീവനോടെ ഉണ്ടല്ലോ 👍പിന്നെ വേണേലും കാണാം 😂😂ഇനിയെങ്കിലും ഇങ്ങനെ ഉള്ള സാഹചര്യം ഉണ്ടാക്കണെ.. Pl..
    അമ്മേ പ്രണാമം 🌹🌹🌹🌹

  • @sreevanimarar4923
    @sreevanimarar4923 Месяц назад +16

    അമ്മക്ക് പ്രണാമം 🙏😭💔

  • @Bhagya-r2
    @Bhagya-r2 Месяц назад +1

    ലാലേട്ടൻ മമ്മൂക്ക 🫂🫂

  • @devayanivijayakumar1517
    @devayanivijayakumar1517 Месяц назад +5

    പ്രിയമുള്ള അമ്മയ്ക്കു കോടി കോടി പ്രണാമം 🌹🌹🌹

  • @lordsmoke1343
    @lordsmoke1343 Месяц назад +4

    നിങ്ങൾ എവിടെ എന്ന് ഞാൻ നോക്കുന്നത് 👍👍👍എല്ലാവരും വന്നല്ലോ 👍👍👍👍🌹🌹

  • @sindhuanil4036
    @sindhuanil4036 Месяц назад +4

    പൊന്നമ്മ അമ്മക്ക് പ്രണാമം അമ്മേ ❤🙏🙏🙏🙏🙏

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Месяц назад +20

    പ്രണാമം മലയാളത്തിന്റെ അമ്മയ്ക്ക് വിട

  • @Balachandran-t2j
    @Balachandran-t2j Месяц назад +3

    പൊന്നമ്മക്ക് എന്റെ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @vishnuchandran9091
    @vishnuchandran9091 Месяц назад +1

    6:18 lalettane ingane kandappo pettannu entho pole aayi😮😮☹️☹️....
    Kaviyoor ponnamma chechikku aadhraanjalikal 🌹🌹🌹

  • @rajancr4519
    @rajancr4519 Месяц назад +7

    An irreparable loss to Malayalam Film Industry as well as Keralites world- over! She was a unique role-model mother & sister to millions, and the vacuum now is huge!! May her soul rest in eternal peace!

  • @asha4930
    @asha4930 Месяц назад +5

    ആദരാജ്ഞലികൾഅമ്മയ്ക്ക് 🙏🙏🙏🌹🌹🌹

  • @premalathabalakrishnapai6457
    @premalathabalakrishnapai6457 Месяц назад +1

    Priya ponnamma chechikku pranamam

  • @ukchandrabose6349
    @ukchandrabose6349 Месяц назад +7

    സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ കണ്ണ് നനയിച്ചിട്ടുള്ള വെള്ളിത്തിരയിലെ താരം😢😢😢❤❤❤❤❤പ്രണാമം

  • @PrabhaChullikara
    @PrabhaChullikara Месяц назад +6

    Ennum lalettante ammayayi kanan ayirunnu agraham 🙏🥺🫂😘

  • @radhalakshmi3121
    @radhalakshmi3121 Месяц назад +7

    Adharanjalikal Priyappetta Ponnamma chechikku. May her Soul Rest in Peace ✌❤🎉

  • @Beingwanderingsoul
    @Beingwanderingsoul Месяц назад +1

    Lalettante video il enthinaanu Lalettanoppam valuppathil Siddique ne vechekkunne thumbnail aayittu?

  • @justinmathew9352
    @justinmathew9352 Месяц назад +8

    ❤❤❤. Ammayku. Aadaranjalikal ❤🎉❤

  • @Cinema60sec
    @Cinema60sec Месяц назад +1

    Lalettante amma❤️🌹

  • @sherlyphilip4740
    @sherlyphilip4740 Месяц назад +1

    അമ്മക്ക് പ്രണാമം 🙏🌹😢

  • @sobhamenon7479
    @sobhamenon7479 Месяц назад +2

    Hearty condolences from the heart

  • @jalajakishore1188
    @jalajakishore1188 Месяц назад +11

    പ്രിയപ്പെട്ട അമ്മയക്ക് ആദരാജ്ജലി.🙏🙏🙏🙏🌹

  • @jacobthomas7330
    @jacobthomas7330 Месяц назад +1

    ഞങ്ങൾടെ ബാബു ആന്റണി അച്ചായൻ..പൊൻകുന്നംകാരൻ നസ്രാണി...

  • @AthiraSatheesh-ob8hh
    @AthiraSatheesh-ob8hh Месяц назад +6

    Mother love you pranamam ponamma

  • @NoushadPonoor
    @NoushadPonoor Месяц назад +4

    പ്രിയപ്പെട്ട പൊന്നമ്മക്ക് ആദരാഞ്ജലികൾ

    • @sheejasb161
      @sheejasb161 Месяц назад +1

      പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹

  • @GeethuGeethu-se5gm
    @GeethuGeethu-se5gm Месяц назад

    മലയാളത്തിന്റെ അമ്മക്ക് ഒരു കോടി പ്രണാമം 🙏🌹🌹

  • @SudhishPb-k5d
    @SudhishPb-k5d Месяц назад +3

    Pranamam ponnamma chechi Ammakku🙏🌹

  • @jeynjose9115
    @jeynjose9115 Месяц назад +4

    ആദരാഞ്ജലികൾ 🙏🏻💐🙏🏻

  • @3dmenyea578
    @3dmenyea578 Месяц назад +6

    R.I.P..ponnamma...
    Mammooka lalettantedthum laletan mammokantdthum comfort anu

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Месяц назад +2

    A departure which is most unbearable. Kaviyoor Ponnamma chechi losses the battle with her sickness. It is tears all over. Malayalam cinema's big loss. Leaving every one in the film industry devastated.

  • @babyabdon3131
    @babyabdon3131 Месяц назад +9

    🙏അമ്മക്ക് പ്രണാമം 💋🙏

  • @GirijaGirija-c4t
    @GirijaGirija-c4t Месяц назад +2

    അമ്മേ പ്രണാമം കോടാനുകോടി 🙏🙏🙏🙏🌺🌼🌺🌼🌼😢😢🙏🙏🙏

  • @Gopakumard-ji8wm
    @Gopakumard-ji8wm Месяц назад

    Power. Groups ,Amma ,Hema ....Now. Amma is go away Heaven because of she is well...

  • @sukupuvathur9435
    @sukupuvathur9435 Месяц назад +1

    ഒന്ന് രണ്ട് കഥാപാത്രങ്ങൾ അത് മനസ്സിൽ എന്നും ജീവിച്ചു കൊണ്ടേയിരിക്കും

  • @Krishnakumari-w6y
    @Krishnakumari-w6y Месяц назад +1

    ഞങ്ങക്ക് കാണിച്ച് താ... 😘

  • @babukanjirakode666babu4
    @babukanjirakode666babu4 Месяц назад

    Ini ithupole oru amma malayalacinimayil
    undaavilla.ammakku pranamam.❤

  • @royjoseph3758
    @royjoseph3758 Месяц назад

    Bidding Amma, a tearful farewell .......

  • @mathensamuvel5624
    @mathensamuvel5624 Месяц назад +3

    സിദിഖ് ആദ്യ ഭാര്യയും മകനും മരിച്ചത് പോലീസ് അന്വേഷണം വേണം 😢😢😢😢

    • @aathirababe1521
      @aathirababe1521 Месяц назад +1

      Makanu autism aayirunnu.. swasathadasam Karanam kurach naal hospital il treatment ilaayirunnu . Treatment il irikkeyanu maranappettath

    • @abijith4383
      @abijith4383 Месяц назад +1

      Nee case koduk. Paisa undel kodathil poyi case nadath😂
      Ithokke comment boxil ittalano therumanikkuka😂😂

    • @aathirababe1521
      @aathirababe1521 Месяц назад +2

      @@abijith4383 enth parayana inganathe kure ennam ee keralathil undu..ellathilum negative kanunna chila manushyar avare thiruthanonnum pattilla bro

  • @sudhakumar8631
    @sudhakumar8631 Месяц назад +2

    May her soul rest in peace.

  • @RamaniThomas-h1n
    @RamaniThomas-h1n Месяц назад

    ആദരാജ്ഞലികൾ 🌹🌹🌹

  • @ValsalaNairAppu
    @ValsalaNairAppu Месяц назад +2

    Pranamam amme

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p Месяц назад +1

    Amma❤RiP😭🇮🇳💞

  • @HariMani01
    @HariMani01 Месяц назад +1

    പ്രണാമം അമ്മേ..

  • @lailarajeevan1075
    @lailarajeevan1075 Месяц назад +2

    Valsalya nidhiyaya ammayk pranamam

  • @sanalviswanath9518
    @sanalviswanath9518 Месяц назад +1

    Valsalyethinteym nanmayudeyum snehathinteyum a goddess resembled Amma😢

  • @sureshnair6575
    @sureshnair6575 Месяц назад +1

    കേരള ത്തിന്റെ അമ്മ യാണ്‌

  • @iringalabu7721
    @iringalabu7721 Месяц назад

    പാവം സിദ്ദീഖ് !പൊന്നമ്മ
    ച്ചേച്ചിക്ക് അന്ത്യ പ്രഹസനം
    നൽകാൻ അദ്ദേഹം വന്നത്
    പടച്ചവൻ നൽകിയ കഷണ്ടി
    ത്തലയോടെ !ലാലും മമ്മുവും
    വിഗ്ഗ് വെച്ച് !

  • @sreemathi.k.pkazhakapurayi4734
    @sreemathi.k.pkazhakapurayi4734 Месяц назад

    ആദരാഞ്ജലികൾ 🙏🏽

  • @sasitk
    @sasitk Месяц назад

    Priya Amme Pranamam 🙏🙏🙏♥️♥️♥️🌹🌹🌹

  • @chinnujoy7334
    @chinnujoy7334 Месяц назад

    May her soul rest in peace ❤🙏🙏🙏

  • @vargheseabraham7311
    @vargheseabraham7311 Месяц назад +1

    മീഡിയകരെ പറ്റി പറയുന്നുണ്ട് ലാലേട്ടനും മമ്മൂക്കയും കുറെയെണ്ണം ഫോണും കൊണ്ട് നികുന്നുണ്ട്... ദേ ഇവിടേം വന്ന് നികുന്നുണ്ടെന്ന 😂😂

  • @justinmathew9352
    @justinmathew9352 Месяц назад +2

    Pranamam pon. Ammayku,l will.pray. ❤🎉❤

  • @musiclover-zw2mw
    @musiclover-zw2mw Месяц назад

    പൊന്നമ്മ ചേച്ചിഞ ങ്ങളായി വല്ല സ്നേഹമായിരുന്നു. എൻെ അച്ചാച്ചൻ്റെ പരിപാടിക്ക് തിരുമുടിക്കുന്നിൽ വന്നിരുന്നു ഞാനും എൻ്റെ ഭർത്തവും കൂടി ത്തലുവായിലെ വീട്ടിൽ പോകാറുണ്ടായിരുന്നു ഭർത്താവായിട്ടാണ് വല്ല കൂട്ട് പാടത്ത് കാണുന്ന ഒരു ചെറിയ ഇലകളുള്ള ചീര -. കപ്പങ്ങ -- പിണ്ടി......... കുടപ്പൻ ഈ വക സാധനങ്ങൾ കൊണ്ട് കൊടുക്കുമായിരുന്നു.
    'ഒരു ദിവസം ഞാനും എൻ്റെ മകളും ഭർത്താവും കൂടി കേക്കും കൊണ്ട് പോയി പൊന്നമ്മ ചേച്ചി പറഞ്ഞു എനിക്ക് കേക്ക് തിന്നാൻ പറ്റില്ല എന്ന് എന്നാൽ എൻ്റെ മോളുടെ നിർബന്ധനത്തിന് വഴങ്ങികേക്ക് മുറിച്ച് എൻ്റെ മോൾക്കും പൊന്നമ്മ ചേച്ചിയും കഴിച്ചു നല്ല എല്ലാവരോടും സ്നേഹവും സന്തോഷവും കാണിക്കുന്ന ചേച്ചിക്ക് ആദരാജ്ഞലികൾ നേരുന്നു ആസ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല

  • @shanarasheed4442
    @shanarasheed4442 Месяц назад +4

    പ്രേക്ഷകർ ഏറ്റവും കൂടുതൽസ്നേഹത്തോടെവാത്സല്ല്യത്തോടെകണ്ടിരുന്ന ഒരേഒരു അമ്മ, പൊന്നമ്മചേച്ചിക് പ്രണാമം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salupramodnv7079
    @salupramodnv7079 Месяц назад +5

    Lalettan varumbol ariyathe kannu nirayunnu.pettennu kireedam cinema orma varunne 🙏

  • @Krishnakumari-w6y
    @Krishnakumari-w6y Месяц назад

    പൊന്നമ്മച്ചി.... 🙏🙏🙏🙏

  • @reghusreedhar9239
    @reghusreedhar9239 Месяц назад +1

    🌹🌹🌹ആദരാഞ്ജലികൾ 🌹🌹🌹

  • @JANUKUTTYFOODVLOGS
    @JANUKUTTYFOODVLOGS Месяц назад

    Ponnamma ammakke orukodi prenam🙏🙏🙏🙏🙏🙏❤️❤️

  • @aswathi_930
    @aswathi_930 Месяц назад +1

    Ammummakk pranamam

  • @mathensamuvel5624
    @mathensamuvel5624 Месяц назад +1

    എത്ര മരണങ്ങൾ ശ്രീരാമൻ ശ്രീദേവി
    തിലകൻ ലൈറ്റ് ബോയ്

  • @sathyabhamak4093
    @sathyabhamak4093 Месяц назад

    ആദരാഞ്ജലികൾ 🙏🙏

  • @lalithak4211
    @lalithak4211 Месяц назад

    Evideyum .. mohanlal um mammoty um ... With music...

  • @Arathisukumaran
    @Arathisukumaran Месяц назад

    Malaya Cinimauda Amma Alla Malayalikalkkum Amma Adaranjalikal Ammea🌹🌹🌹🌹🌹🙏

  • @umeshbpm458
    @umeshbpm458 Месяц назад

    ആദരാജ്ഞാലികൾ...🙏🙏🙏

  • @julietva5567
    @julietva5567 Месяц назад +1

    പ്രണാമം അമ്മ

  • @lovelyvt8221
    @lovelyvt8221 Месяц назад

    Pranamam Amme

  • @dileepm5709
    @dileepm5709 Месяц назад

    പ്രണാമം🌹

  • @rodhasacharia2647
    @rodhasacharia2647 Месяц назад

    Her soul rest in peace

  • @krishnakumarm7192
    @krishnakumarm7192 Месяц назад

    Rest in peace ❤❤❤❤

  • @ManiLal-oj8hm
    @ManiLal-oj8hm Месяц назад

    പ്രണാമം ...

  • @shanu7043
    @shanu7043 Месяц назад

    ഇത്ര വയസായിട്ടും ഒരു മുടി പോലും നരക്കാത്ത മമ്മുട്ടി മോഹൻലാൽ എന്ത് മരുന്ന് ആണ് കഴിക്കുന്നത്

  • @SheenaKM-y3q
    @SheenaKM-y3q Месяц назад

    Pranamam amme😢

  • @Vinesh-r6h
    @Vinesh-r6h Месяц назад +1

    🙏🙏🙏😭😭😭😭😭💞🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @remadevi1520
    @remadevi1520 Месяц назад

    പ്രണാമം 🙏

  • @sreenivasanl9869
    @sreenivasanl9869 Месяц назад

    AmmaykkuAadharanjalikal🙏🙏🙏

  • @rajalekshmiks5488
    @rajalekshmiks5488 Месяц назад

    Pranamam 😢❤🎉

  • @skpaalappzha9382
    @skpaalappzha9382 Месяц назад

    മോഹൻലാൽ ന് ഒരു സങ്കടം വും ഇല്ല ശവമഞ്ചത്തിൽ ഒന്ന് തൊട്ടതു പോലുമില്ല

  • @lovelyvt8221
    @lovelyvt8221 Месяц назад

    Love you Amme Rip

  • @aamiskitchentips1286
    @aamiskitchentips1286 Месяц назад

    Kanneeeerode. VIDA😭😭😭😭😭

  • @hussainps5104
    @hussainps5104 Месяц назад

    ആദരാഞ്ജലികൾ

  • @geethagovind649
    @geethagovind649 Месяц назад

    അമ്മക്ക് പ്രണാമം

  • @justinmathew9352
    @justinmathew9352 Месяц назад

    ❤. Pon. Ammayku🎉. Pranamam. ❤

  • @Gopakumard-ji8wm
    @Gopakumard-ji8wm Месяц назад

    ഇതൊക്കെ👀 ഒള്ള ടോ😎😎😎😎😎😎😎 ഇനിയും സമയമില്ല നല്ലതാകാൻ പറ്റുമെങ്കിൽ നോക്ക്

  • @rosythankachen1085
    @rosythankachen1085 Месяц назад

    This is ridiculous that not showing her face instead showing all other people. How can people unable to come over to see this Amma

  • @josantony5906
    @josantony5906 Месяц назад

    പ്രണാമം