ഇനിLipstickക്കിന്റെ കാര്യത്തിൽ ഒരു ഡൗട്ടും വേണ്ട/ഏതുകളറും ചുണ്ടിന് matchആക്കി എടുക്കുന്ന വിദ്യ കാണാം

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 460

  • @sherinsayophin1526
    @sherinsayophin1526 4 года назад +55

    ''ചക്കിക്കൊത്ത ചങ്കരന്‍''
    കിടുക്കാച്ചിചേട്ടന്‍,ചേച്ചിയുടെസംസാരംഎനിക്ക് ഒത്തിരി ഇഷ്ടമാ അതിലുംഇഷ്ടമായിചേട്ടന്‍െറസംസാരം

    • @namrathahanjel7058
      @namrathahanjel7058 4 года назад

      ruclips.net/video/2VVmJvE4m7U/видео.html ishtayal subscribe cheiyane 🥰

  • @reshmasj6081
    @reshmasj6081 4 года назад +43

    ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ ചാനൽ കാണുന്നെ. എന്തോ സംസാരം കേക്കാൻ ഒരു രസമുണ്ട്.

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 года назад +1

    video kanddd irunnu.. end ishtapettu.. hahaaa.. lipstick medikkatha bharthakkanmar ini sammathikkum. make up items kure undallo collection. organized aan. haha chetayi bye paranjond nirthiii lle?? haha.. dear enteth pale lip aan. enik eth color avum kooduthal suit avuka. light color idumbo alpam koodi light ayit kanunne. athinum ithpole just base ittit itta mathiyavumayirikkum alle?

  • @bindupillai1062
    @bindupillai1062 4 года назад +8

    റാണി ...ഒരു ഭാഗ്യവതിയാണ് ...എത്ര സപ്പോർട്ടീവ് ആയ husband ....Cool family ...അയൂയ തോനുന്നു ...ഞാൻ ഒരു ബ്യൂട്ടീഷ്യൻ ആണ് ....അത്യാവശ്യം മേക്കപ്പ് ചെയ്യാൻ ഇഷ്ട്ടമുള്ള ആളുമാണ് ....പക്ഷെ വീട്ടിൽ എപ്പോളും അതിനെ വിമർശിക്കുന്നവരാണ് ..റാണിയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ....I like you so much ...god bless you ..

    • @ranissaltandpepper
      @ranissaltandpepper  4 года назад +4

      അയ്യോട... അതിനെ ഒക്കെ നമുക്കു സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ പറ്റും... പറയുന്നവര് പറയട്ടെ... നമുക്ക് ആരെയും സ്റ്റോപ് ചെയ്യാൻ പറ്റില്ല..let them say.. God bless you dea..it's your profession. So nannayi ഒരുങ്ങി നടക്കുക.

  • @selenamajose7240
    @selenamajose7240 4 года назад +21

    ചേച്ചിയുടെ വീഡിയോ എല്ലാം സൂപ്പറാണ് 'കേട്ടോ ' ആ കേട്ടോ കേൾക്കാനാണ് കൂടുതൽ ഇഷ്ട്ടം അടുത്ത വിഡിയോക്കായി വൈറ്റിംഗിലാണ് ചേട്ടനും സൂപ്പർ

  • @saniyageo8599
    @saniyageo8599 2 года назад

    Achoda paavan.hus. . super eannu parayunna aa sneham. .ethu pole thanne akanam .ealla sthreekalum ethu pole thanne orungunathoke ishtapedunnavare thanne aanu agrahikuka. Super aanu randalum 👌❤️

  • @beautifullifestyle4519
    @beautifullifestyle4519 4 года назад +1

    ഇങ്ങള് മുത്താണ് ചേച്ചി.അവതാരശൈലി അടിപൊളി ആണ്. ചേച്ചീടെ അതേ അവസ്ഥ തന്നെ ആണെനിക്കും, ഫേസ് അത്യാവശ്യം കളർ ഉണ്ടെങ്കിലും ഡാർക്ക്‌ ലിപ്സ് ആണ്. ലിപ്സ്റ്റിക് ഇല്ലാണ്ട് പുറത്തിറങ്ങാറില്ല. ലിപ്സ്റ്റിക് ഇല്ലാണ്ട് ആരെങ്കിലും കണ്ടാൽ ചോദിക്കും, പുകവലിക്കാറുണ്ടോ എന്ന്. ഉമ്മ പറയും ലിപ്സ്റ്റിക് യൂസ് ചെയ്തിട്ടാണ് ഡാർക്ക്‌ ആയതെന്ന്. ശെരിക്കും ഹെറിഡിട്രി ആണെനിക്ക്, ഉപ്പാക്കും അനിയത്തിക്കും അണിയനുമെല്ലാം ഇങ്ങനെ ആണ്.

  • @dhwanirs8668
    @dhwanirs8668 4 года назад

    Hi Rani chechi vedios ellam eniku ishtamanu. lipstick vedio ishttapettu. njan sadharana ee reethiyilonun idarilla lipstick. just moisturizer apply cheythittu idum. ee Matt finish ennalenths

  • @syamjithjith9587
    @syamjithjith9587 4 года назад +1

    Hii chechiiii ചേച്ചീടെ സംസാരം കേൾക്കാൻ നല്ല resondu spr കണ്ടിരിക്കാൻ തോന്നുന്നു ente wife inu vandiyaayirunnu നോക്കിട്ടു വേഗം മാറ്റാം ഓടിച്ചു കാണാം എന്നോർത്താണ് വച്ചതു bt കണ്ടിരുന്നു പോയി മാറ്റാൻ തോന്നില്ല

  • @geethuuday1579
    @geethuuday1579 4 года назад

    Hi chechi. Njn kanunna frst video aanu chechide. Chechide name polum ank arilla. But frst video il thank orupad ishttae. Paranjarikkan pattatha athre ishttappettu. I'm so impressed 😍. Chechi kooduthal videos cheyyanam. Entem dark lips aanu. Athukond lipstick use cheyyan Madi aanu. Kandu ishttappettu vaganna clr lip il kittathond. Ank makeup on um cheyyan arilla. Anthokkeyo parayanonu und chodikkanonu und. Lv u chechi😊

  • @bettyjose1220
    @bettyjose1220 4 года назад

    ഈ സംസാരം കേട്ടിരിക്കാൻ ഭയങ്കര രസമാണ്. വീഡിയോ നീണ്ടു പോയാലും ഒരു ബുദ്ധിമുട്ടുമില്ല. രണ്ടു പേരും കൊള്ളാം. ഈ ഡ്യൂട്ടിയുടെ ഇടയക്കും ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. ആള് സൂപ്പറാട്ടോ 😄 സ്വന്തം വീട്ടിലെ ആളെ പോലെ തോന്നും. 😆😆😆😄😄😄👍👍

  • @purnimavishnu9190
    @purnimavishnu9190 4 года назад +2

    Tks for the tips.... oru cheriya suggestion, use cheyyunna products nte color number nd name onnu description boxil ittal help aayrunnu.... tks... Good day... 😄

  • @jaicyphilip3515
    @jaicyphilip3515 4 года назад +7

    Rani, you are so cool in your presentation. I love your informal and casual presentation. Very helpful video for dark lips, while using lipstick. Thank you.

  • @nursesbookeldho9000
    @nursesbookeldho9000 4 года назад +1

    Hello
    Which is best lip balm in uk..I used basic varieties..but couldn't work.my lips are too dry an scaly

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +4

    അടിപൊളി.. സുരേഷേട്ടന്റ്റെ entry സൂപ്പർ. റാണി ഇട്ട ലിപ്സ്റ്റിക് ഒത്തിരി ഇഷ്ടപ്പെട്ടു. പേര് ശരിക്ക് മനസിലായില്ല. എനിക്ക് ആ കളർ ചേരുമെന്ന് തോന്നി. ലിപ്സ്റ്റിക് വ്ളോഗ് ഒന്നൂടെ ചെയ്യണേ...waiting for your next vlog. All the best.

  • @radhakrishnanb120
    @radhakrishnanb120 4 года назад +1

    Super.motivating and going to use it regularly

  • @princy9009
    @princy9009 4 года назад

    Chechi... sammadichu thannirikunnu.. Ellathinum kudi engane time kandethunnu...ethinidakku dutykkum ponde...chechi sharikum inspiration anu kto...thanks...

  • @Misticaldimples
    @Misticaldimples 4 года назад +2

    Hi chechi.. This is the first time I'm watching ur video. I like your way of talking.., very innocent talks. Channel subscribed., Stay safe.. God bless you 😊

  • @Benice-y4y
    @Benice-y4y 4 года назад +8

    Love the way you talk!!!! Very natural!!!! Cute couple too .

  • @priyasuresh2643
    @priyasuresh2643 4 года назад +7

    Video super..ചേച്ചിക്കുട്ടിയുടെ video ethra needu poyalum kuzhappamilla.. kandirikkan nalla rasama.. chettaum koodi last vannappol video thakarthu.. made for each other😘😘😘😘

  • @tessyjohn6522
    @tessyjohn6522 4 года назад +1

    Super vedio
    Light lipstick use cheyumbo cheyenda karyam, it's new information for me...thk u so much
    Chetanum kollaaam
    🥰🥰

  • @soniasanthosh9692
    @soniasanthosh9692 4 года назад +1

    Chechi.... Your presentation is adipoliiiii... Lipstick idumpo enikkum thonnarundu... Ichiri over aayo ennu... Ipo OK aayi... Thanks chechi.......

  • @selvai5526
    @selvai5526 4 года назад +2

    Nice to hear you... And your way of expressing your opinion!!

  • @lijishanoop9617
    @lijishanoop9617 4 года назад +4

    I am only 12 years old
    I like to apply lipstick lovw you chechi your explanation is so beatiful 💓💓

  • @crazyboyzzchannel8220
    @crazyboyzzchannel8220 4 года назад

    ഇത്തിരി നേരം എന്നു പറഞ്ഞു ചേച്ചിയുടെ വീഡിയോ തുടങ്ങും പക് ഷേ ചേച്ചി സംസാരം കേട്ട് വീഡിയോ തീരുന്നത് അറിയുന്നില്ല സൂപ്പർ ചേച്ചി ഇങ്ങനെ തുറന്ന് സംസാരിച്ച് വീഡിയോ ഇടുന്നത് ചേച്ചി തന്നെയാ പല യൂടൂബ് ചാലനിലിൽ നിന്നും വ്യത്യസ്‌തം പിന്നെ ചേട്ടൻ സൂപ്പർ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ കൂടുതൽ വിഡിയോയും പ്രതീക്ഷിക്കുന്നൂ ചേച്ചിക്ക് ഒരു പാട് സമയം ഉണ്ടാകട്ടെ

  • @praveenas56
    @praveenas56 4 года назад

    റാണി ചേച്ചി ശരിക്കും എനിക്ക് Lipstick ഇടാൻ അറിയില്ലായിരുന്നു.നേരത്തേ ഞാൻ Lipstic ഇടുമ്പോ ബോർ ആയിരുന്നു. ഈ video കണ്ട ശേഷം Lipstic ഇട്ട് പരീക്ഷിച്ചു. മോൾ പറഞ്ഞു ഇപ്പോ കൊള്ളാം ന്ന്. Thanku chechi Thank u very much .ഞാൻ Trivandrum _ peroorKada എന്ന സ്ഥലത്താ ' ഇവിടെയിരുന്ന് UKയിലെ സ്ഥലങ്ങളെല്ലാം ചേച്ചിടെ Video യിലൂടെയാ കാണുന്നത്.സുരേഷ് ചേട്ടനും ചേച്ചിയും കൂടി ഉള്ള video super ആണ്.

  • @helanlaiju4420
    @helanlaiju4420 4 года назад +2

    Chechyy
    Ee dark colour skin ulla alkarku cherunna lip colour ethanu?
    Plzz reply

  • @soumyakk2194
    @soumyakk2194 4 года назад

    Nalla rasamund samsaram kelkan. Chechi paranjath sathyama lipstick light aayittu ittal thanne nalla bangi undakum. Pinne ningal made for each other aanu. Adipoliyanu🥰

  • @bijipoulose4973
    @bijipoulose4973 4 года назад

    Super..., products ellam kanikanotto, ishtayiii. Raniyude chanel kanumbo, positive energy kittunnu, activayi eanthengilumoke cheyan thonnum. Iniyum kooduthal pratheshikunnu

  • @kinderworld9448
    @kinderworld9448 4 года назад

    എനിക്ക് ഒരുപാട് ഇഷ്ടമായി..സ്മാർട്ട് ആണ് ..മിടുക്കി.

  • @കീർത്തനം
    @കീർത്തനം 4 года назад +8

    ചേച്ചി.... ഇരുനിറം ഉള്ളവർക്ക് ചേരുന്ന ലിപ്സ്റ്റിക് ഷെയ്ഡുകൾ ഏതൊക്കെയാണ്???

  • @josnajosu3794
    @josnajosu3794 4 года назад

    Chechi ellavarkum cheruna Oru nalla lipsticks onnu suggest chayavo.....pls brandum code um onnu paraju tharaaavo....njan uae laanu eeaathu brand um available aanallo pls paraju tha ttoo

  • @sanupreethy8193
    @sanupreethy8193 4 года назад +1

    I bought 110 and mulberry just now...but mulberry is 130 not 685...
    Anyway I loved both colours...റാണി പറഞ്ഞപോലെ എന്തോ ഒരു രസം തോന്നുന്നു ..
    Thank you dear
    Preethy from Bristol 😀

  • @divyasajeev5213
    @divyasajeev5213 4 года назад +4

    Chechiii....ummmaaa...thanku dear🥰ente lip dark aanu orupadu helpful aayiiito chechi kutty....

  • @Jasnaskitchen
    @Jasnaskitchen 4 года назад +4

    chetten superatto...😀😀
    aathyamaya ee channel nyan kaanunnath... nigale randu pereyum samsaramkond enik ishttapettu....

  • @sruthamenon2863
    @sruthamenon2863 4 года назад +2

    I saw ur video for the first time... liked it very much. I suffer from same problem of lips. My lips are dark and colors are uneven... I have brown complexion. I would like to know which color will suit my lips...if possible plz reply chechi... eagerly waiting for your reply 😍😍😍😍

    • @ranissaltandpepper
      @ranissaltandpepper  4 года назад

      njan upayogicha colour suit aakum... pink mix colours nannavum

  • @prinuprinu2973
    @prinuprinu2973 4 года назад +1

    ചേച്ചിയുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഞാൻ അപ്പോൾ തന്നെ subscribe ചെയ്തു

  • @shalimamidhundas4085
    @shalimamidhundas4085 4 года назад +1

    Chechiyude samsaram super othiri eshtamayi

  • @ajithapramod4660
    @ajithapramod4660 4 года назад

    Nalla rasanu to chechide samsaram kekkan

  • @aksmadness8705
    @aksmadness8705 4 года назад

    Haiii...Chechi..ghan lipstick ittirunna aal ayirunu..Oru brand lipstick try chaitha po lipstick allergy vannu..Medicine kazhicha po maaari..Ineem enik lipstick idan pattooo...?Pls reply....Pls.....(sanitha akhil)

  • @shynabijirajbijiraj4740
    @shynabijirajbijiraj4740 4 года назад +1

    First time anu Rani chechiyude e program kanunnathu orupadu ishttappettu thanks chechi

  • @ajithapramod4660
    @ajithapramod4660 4 года назад

    Kalpana chechide oru Style thonund to chechide samsaram kekkan....parajathu Thettanel shamikkane

  • @robingeorge6442
    @robingeorge6442 4 года назад

    Chechykutty iam jincy. ..naranga vellam sugar cherkkunnathano sault cherkkunnathano arogyathinu nallath. ...

  • @anjalis264
    @anjalis264 4 года назад +13

    Hi chechi u r so cute..
    The way u talk and explanations are so lovely...i feel always to watch your channel...
    Happy new year to u and your family....

  • @rjxx235
    @rjxx235 4 года назад

    Daily usage of lipsticks can cause your natural lip colour to grow into a darker tone. ..no matter wat ever brand. But as a rule Always use good brands. And keep lipsticks for occasions. The rest of the days..use good quality lip balm...( Carmex ,Loccitane etc) and may be u can use tinted versions of lip balm. That shoud be enough for daily wear. If u looked flushed out ,use a good quality tinted balm and add more colour to ur eyes. Tinted lip balms are a genuinely good as long as you reapply every few hours. And your lips won't darken by using them.

  • @vibithasuresh1280
    @vibithasuresh1280 4 года назад

    Ranichechi...super oru movie kanumpole njan ennum kanarund.especially sureshettanum koodi vannal pinne parayenda.comedy kond chirich chavum.

  • @tfl1083
    @tfl1083 4 года назад +1

    Ohhh sammathichu Rani chechii😍😍😍

  • @youtubeanu6669
    @youtubeanu6669 4 года назад +1

    Enda mukalithey chund cheruthum thazhathethu valuth um anu. Caliya chund cheruthay thonan end venam cheyan

  • @Deepa25336
    @Deepa25336 4 года назад +12

    Lipstick weakness കാരിയായ പാവം ഞാൻ👄. 🤣🤣🤣🤣അയ്യോ ചിരിച്ചു ഒരു വഴിയായി ചേട്ടൻ 🤣🤣🤣👋👋👋👋

    • @namrathahanjel7058
      @namrathahanjel7058 4 года назад

      Ishtayal subscribe cheidu support cheiyane 🥰 ruclips.net/video/2VVmJvE4m7U/видео.html

  • @febasijo2000
    @febasijo2000 4 года назад

    Chechuse......kidu...u r so openminded..

  • @sajanvarghese2007
    @sajanvarghese2007 4 года назад +3

    Ethu lipstick aanu long lasting ennu paranjathu ?? Comment cheyyamo

  • @robingeorge6442
    @robingeorge6442 4 года назад

    Chechy kuttyyyyyy. .....makeup collection kooduthal undenkil thrissur varumbol enik thannolu. ..randukayyum neetty njan sweekarikkum. ...chechy kuttyyyyyy eshtam....

  • @soniyapv5125
    @soniyapv5125 4 года назад +11

    ചേച്ചീ എനിക്ക് ചേച്ചീ യുടെ വീഡിയോ വളരെ ഇഷ്ട്ടം ആണ് എല്ലാം കാണാൻ ശ്രെമിക്കാറുണ്ട്

  • @sreelekhavs3299
    @sreelekhavs3299 4 года назад +3

    U and ur husband Super.... Blessed family.....Have a happy new year.... !!!

    • @namrathahanjel7058
      @namrathahanjel7058 4 года назад

      ruclips.net/video/2VVmJvE4m7U/видео.html ishtayal subscribe cheiyane 🥰

  • @anazanu9733
    @anazanu9733 4 года назад

    Rani chechi enikku aa video kaanan agraham undu

  • @MomMagicsBySakkiyaRiyas
    @MomMagicsBySakkiyaRiyas 4 года назад

    Lipstick use cheyyatha aniku polum chechede samsaaram kettappo lipstick edaan thonnunnu.😍

  • @stephyshabin9382
    @stephyshabin9382 4 года назад +10

    റാണി ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്.waiting for your new vedios

  • @seemakuriakose8685
    @seemakuriakose8685 3 года назад

    എന്റെ പൊന്നോാാാാ..... ന്റെ റാണിപ്പെണ്ണേ..... അബ് ലബ് യൂൂൂൂൂൂഡാാാാ.....!
    "പാവങ്ങളല്ലേ വാങ്ങിക്കൊടുത്തേയ്ക്ക്" ഡയലോഗ്..... സൂപ്പർ.
    Gõd ßlêss Ŷõû SwêêtHêãrt....!

  • @sreegeethutravels9305
    @sreegeethutravels9305 4 года назад

    Hi Rani aunty Iam Usha's daughter plz show the facial products I am very interested and eagerly waiting for ur videos ❤ with love Geethu

  • @clementcastle2603
    @clementcastle2603 4 года назад +1

    Happy new year sister.have a blessed year with your loved ones.very simple and humble presentation . Very natural and keep it up. thank you

  • @MR-hv2ck
    @MR-hv2ck 4 года назад

    ഹായ് റാണി മാഡം. സൂപ്പർ വീഡിയോ. Thank you

  • @anjusumesh1157
    @anjusumesh1157 4 года назад

    ഹായ് ചേച്ചി സുഖമാണോ😘 എനിക്ക്ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് 🌹💞💞💞💞💞 മേക്കപ്പ് ഐറ്റംസ് ചേച്ചി ഉപയോഗിക്കുന്ന പ്രോഡക്റ്റ് ഏത്

    • @ranissaltandpepper
      @ranissaltandpepper  4 года назад

      ഒത്തിരിയുണ്ട് mole.... പിന്നെ കാണിക്കാം

  • @cheenumonai3659
    @cheenumonai3659 4 года назад +3

    Chechiyude varthamaanam kelkaan nalla resam undu....

  • @jayalakshmi4881
    @jayalakshmi4881 4 года назад +2

    Hi chechi super😍😘

  • @remyarajesh2757
    @remyarajesh2757 4 года назад

    Hi..... first kanicha lipstick ethinteyannu onnu parayamo..

  • @sherinmathew1046
    @sherinmathew1046 4 года назад

    Chechi,ethoke skin nu nallathalaa,,,veruthae health issues undakune enthina

  • @kavithasree4226
    @kavithasree4226 4 года назад

    Balachandramenon polulla chttn but athinekkaalum sundaran... Nice vdeo chechi...

  • @Subi-jf5do
    @Subi-jf5do 4 года назад +1

    Ur eyebrows are very nice chechi

  • @murshidakottakunnan4938
    @murshidakottakunnan4938 4 года назад +1

    Laxmi Nair Poole talk

  • @mothermaryjesus2343
    @mothermaryjesus2343 4 года назад

    Chechy darkcircle hide cheyanulla makeup cheyumo

  • @seenasebastian72
    @seenasebastian72 4 года назад

    Super video chechi.

  • @vivekkrishnan964
    @vivekkrishnan964 4 года назад +2

    Chechy kidua,njangada aduth vannu parena pole

  • @jeenajose5696
    @jeenajose5696 4 года назад

    Chechi, primer , conceler nu pakaram lakme cc cream use cheyamo ??

    • @ranissaltandpepper
      @ranissaltandpepper  4 года назад

      Cc cream nu ഇതിന്റെ ഗുണം കിട്ടില്ല ചക്കരെ😍

  • @DivyasDiaries
    @DivyasDiaries 4 года назад +3

    Good video. Valare detailed ayitt thane paranju thannu 👌😊

  • @simithomasthomas4815
    @simithomasthomas4815 4 года назад

    Chechiii.... chetan polliyanato

  • @aleenatomy2829
    @aleenatomy2829 4 года назад

    Chechi super presentation

  • @afzinazina9733
    @afzinazina9733 4 года назад +4

    നമ്മുടെ ഒരേ മനസ്സാണല്ലോ ചേച്ചി.... സൂപ്പർ 👌👌👌👌

  • @minimajeed2924
    @minimajeed2924 4 года назад

    Lipstick net Explanation. Ok....use cheyathath kond.no comments....but. suresh. Vannapol. Anu. Video. Usharayath....made for each other....👍👍👍👍👌👌👌👌💞💞💞🙂🙂🙂🙂

  • @robingeorge6442
    @robingeorge6442 4 года назад

    Chechy kuttyyyyyy. ....iam jincy...makeup collection kaananam to....pinne dutyku ponam. ..veetile karyangal. .RUclips. ..ethinidayil parlour Nadathunnundo. ..

  • @Educastle-dj8sn
    @Educastle-dj8sn 4 года назад

    checheee...ente mudiyude kaaryam chodikkaanaanu...enteth curly hairaanu...eeyidee nannaayi churundu koodippidich kattapidichirikkunnu...nivarthumboyekk nannaayitt mudi nashttapedunnu....enthaa oru vazhi...plz helpme

  • @amrutharaj4657
    @amrutharaj4657 4 года назад +1

    Katta waiting chechi

  • @ajithapramod4660
    @ajithapramod4660 4 года назад

    Sooo sweet chechiii

  • @sebastianantony5116
    @sebastianantony5116 4 года назад +1

    Super !! I love the way you explain every little detail !! Nice !!

  • @neethujain6191
    @neethujain6191 4 года назад +1

    Lakme da primer use cheyamo??

  • @Anandasahasram
    @Anandasahasram 4 года назад +3

    Chettan nalla thamasha aanallo😀
    Use cheytha lipstick superr

  • @Josijos761
    @Josijos761 4 года назад +1

    Lovely explanation very nice to hear u

  • @divyak681
    @divyak681 4 года назад

    your way of talking is kidukki😍😍😍

  • @Ponneh_
    @Ponneh_ 4 года назад

    chechi pwolichu work ayyi

  • @sincyc8459
    @sincyc8459 4 года назад

    ചേച്ചി ചേട്ടൻ പൊളിയാണുട്ടോ.. ഞാൻ കുറച്ചു ദിവസമായിട്ടുള്ളു വീഡിയോ കണ്ടു തുടങ്ങിട്ടു.. ഇന്ന് സബ്സ്ക്രൈബ് ചെയിതിട്ടുണ്ട്..

    • @namrathahanjel7058
      @namrathahanjel7058 4 года назад

      Ishtayal subscribe cheiyane 🥰🥰 ruclips.net/video/2VVmJvE4m7U/видео.html

  • @junaidjuni1406
    @junaidjuni1406 4 года назад

    Adyamaitan chechiyude channel kanunne so sweet othiri ishtayi chechiyude samsaram

  • @neethubijuperumbavoor4014
    @neethubijuperumbavoor4014 4 года назад

    Heloooo.. Nail fix cheyyunnathum...nail artum kanikkamo

  • @sajanvarghese2007
    @sajanvarghese2007 4 года назад +3

    Max factor nte ethu color um lasting aano

    • @ranissaltandpepper
      @ranissaltandpepper  4 года назад

      athe, pakshe njan ee videoyil upayogichathu athra lasting alla..

  • @sreelakshmins2584
    @sreelakshmins2584 4 года назад

    GD presentation....adipoli aayitund chechyyy

  • @SpooonSoul
    @SpooonSoul 4 года назад +4

    സുരേഷിന്റെ humor sense 😅👍all husbands are like this but they will support their wives wholeheartedly that’s enough 👍👍so Rani keep going super your talking and presenting videos lipsticks ഇട്ട് എല്ലാ ഭാര്യമാരുടെയും മോഹങ്ങൾ പൂവണിയട്ടെ ഞാനും ഒരു ലിപ്സ്റ്റിക് പ്രേമി ആണേ 🤪😜😜😘😘🤝

    • @namrathahanjel7058
      @namrathahanjel7058 4 года назад

      Ishtayal subscribe cheiyane 🥰🥰 ruclips.net/video/2VVmJvE4m7U/видео.html

  • @susmitaban
    @susmitaban 4 года назад

    Good information. I got a question though. I have fuller lips which I love. However, my lower lips look more fuller and was thinking is there any trick to make it look thinner, especially using the liner ? Thanks in advance, Susmita

  • @nayanapkumar5432
    @nayanapkumar5432 4 года назад

    black girls nu pattiya make up video cheyyumo?

  • @sreekutysincy7827
    @sreekutysincy7827 4 года назад

    Helo sis luv ure speak nice video pigmentation maran oru DIY entha

  • @neethuselinjacob2862
    @neethuselinjacob2862 4 года назад

    Nice eyebrows,can you do eyebrow tutorial

  • @tanyaalfy
    @tanyaalfy 4 года назад +5

    If you can put the link of the makeup items it will be great .

  • @jankupeps6250
    @jankupeps6250 4 года назад

    Chettante intro super ,ho chirich marichu