റാണി യുടെ സംസാരം കേൾക്കാൻ എന്താ രസം ആരും നോക്കിയിരിക്കും ഞാൻ ആദിമായി ആണ് റാണി യുടെ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടം ആയി റാണിയുടെ അവതരണം എന്ത് രസം ആണ്
ഹായി റാണീ ഞാൻ ജ്യോതി മാഹി ,മാഹി അറിയാമോ കോഴിക്കോട് ജില്ലക്കടുത്ത് ., റാണീ നിങ്ങൾ വളരെ സ്വീറ്റാണ്, ഈ ലോക് ഡൗൺ കാലത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്.നിങ്ങളുടെ ഏകദേശം എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം. ഒട്ടും ജാഡയില്ലാത്ത സംസാരം ലവ് യൂ .ഒരു കോടതി ഉദ്യോഗസ്ഥയായതിനാൽ ഓഫീസിൽ മൊബേൽ നിരോധനമാണ് ' വീട്ടിലാണെങ്കിൽ അടുക്കള ഭരണവും ഒക്കെയായി തിരക്കാണ്, വൈകിയാണെങ്കിലും റാണിയെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.സുരേഷിനെപ്പോലെ തന്നെയാണ് എൻ്റെ ഹസ്ബൻ്റും ,വളരെ ല വിംഗ് ലി, ദൈവം അനുഗ്രഹിക്കട്ടെ, ഒരു പാട് ഇഷ്ടമായി. ലോക്ക് ഡൗൺ ഒരു അനുഗ്രഹമായി. അല്ലെങ്കിൽ ചിലപ്പോൾ റാണിയെ ഞാൻ അറിയാതെ പോകുമായിരുന്നു. അടുത്ത യാ ഴ്ച മുതൽ ഓഫീസ് തുറക്കും. എങ്കിലും സമയമുണ്ടാക്കി ക്കാണും, അത്രക്കും ഒന്നിനൊന്ന് മെച്ചം., എൻ്റെ ഫ്രണ്ട്സ് ബന്ധുക്കൾ ഇവരോടൊക്കെ റാണിയെപ്പറ്റി പറഞ്ഞിട്ടുണ്ട്
Hi chechi, ur way of speaking superb 🥰🥰🥰. Kettirikkan thonnum.. ottum madupp thonnilla. Chechi oru school teacher aayirunnenkil , that subject will interesting to all students ...... God bless u chechi....🙏
Hii...maam ur videos helpful 👍 Naan after delivery face okke bayangara tired aayitt aa kannunne...legs and hand s okke aged poole aayi...idhnyendhengilum pariyaram indoo?...I'm 26 old
**Praise the Lord**Hai Rani, എന്തുണ്ട് വിശേഷ൦ ചില videos കാണാറുണ്ട്, കൂടുതലും embroidery ആണ് ഇത് കൊള്ളാം, നാട൯ ശൈലി അവതരണ൦,നാട് എവിടെ? കണ്ട് പരിചയും പോലെ, അതോ ടിവി പരിപാടി വല്ലതും ചെയ്തിട്ടുണ്ടോ? ചെറുതായി embroideryനോക്കി ദൈവം അനുവദിച്ചാൽ I will, ok **God bless youda**
Hai Chechi entey skin dry and sensitive anu e pack enikku OK akumo avacadoykku pakaram etra banana edukkanam alovera gelnu pakaram pappaya use cheyyamo
Ok, അതാണ് നമ്മുടെ നാട൯ ശൈലി Rani _chry_യിൽ എവിടെ? (I am Annie, thiruvalla) husband വീട് chry ആണ്, റാണി പഠിച്ചത്,Balikamattom school ൽ ആണോ? Or tvla യിലെ school ൽ ആണോ?കണ്ട് ഒരുപരിചയ൦ പോലെ, Top ൽ ചെറിയ തുണികഷണ൦ വച്ച് design ചെയ്ത തു൦ supper okda,** God bless you**
റാണി chry ടെ മരുമോൾ ആണല്ലേ..? Avocado.. ഉപയോഗിക്കാറുണ്ട് but ഈ combi try ചെയ്തിട്ടില്ല....കെയർ ചെയ്താൽ തീർച്ചയായും സ്കിൻ നന്നാകും...അതിനു ബ്യൂട്ടി പാർലർ വേണമെന്നില്ല....ഏറ്റവും കൂടുതൽ expose ആയി ഇരിക്കുന്നത് face ആണല്ലോ അപ്പോൾ അതിനെ കെയർ ചെയ്യേണ്ടത് നമ്മുടെ കടമ എന്നു കരുതുന്നു ഞാൻ ....നല്ല പ്രെസെന്റഷൻ..
Avacado nammude nattil easy available allannu thonunnu chechi Njan egg Waite um beetroot juse umapply cheyyarund Good result und Video shared Anshida malappuram Nilambur
റാണി യുടെ സംസാരം കേൾക്കാൻ എന്താ രസം ആരും നോക്കിയിരിക്കും ഞാൻ ആദിമായി ആണ് റാണി യുടെ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ടം ആയി റാണിയുടെ അവതരണം എന്ത് രസം ആണ്
Seriya
Nice top chechi,,, Chechike eee color nallonam suit aavunund☺️👌👌
വളരെ നല്ല അവതരണം.... useful tip...thanks dear
Thank u dear.etavum ishtamayathu oru jadayumillathe nammude veettile aro samsarikkunna pole.
Super.... Alovera, avacada .. വീട്ടിലുണ്ട് വല്ലപ്പോഴും use ചെയ്യും.. After watching video, inspiration of regular use... 😍😍
thanq chchiii....whiteheads nu remedy nthelumundo.....pls
Awesome Rani..adipolii .could clearly see the change 👍👍👍
എന്റെ പൊന്നോ ഈ സംസാരം എനിക്കു ഭയങ്കര ഇഷ്ടം ആയി. സംസാരം കേൾക്കാൻ വേണ്ടി തന്നെ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. Super വീഡിയോ.
അത് കൃസ്ത്യൻസിന് കിട്ടിയ പ്രത്യേക കഴിവ് സുനിത
Supper chechi .Chechi neck black pokan enthelum cream paranju Ttarumo plz. Home remdy kure cheythu pokunnilla
ഞാൻ ഒരു വീഡിയോ ചെയ്യാം
Ys chechi...pettann cheyyanee
Other option ,instead of avocado.??
pimbles maran enta vazi? a video cheyuo?
Rani egg white illathe mattenthenkilum option undo
Helo... First time aanu comment cheyunadhu.. Nalla samsaramanu chechide.... Chila samayathu nalla caring ayi thonum samsaram, idakidaku keto keto enoke parayumbol.....beautician course um cheyditundo...Al the best chechi...
YES DEAR. THANK YOU
Nice....try cheyyan...
Chechi enik kavilvannam veykkanulla iru effective tips paranjutarumo plzz enthu cheythittum mattamilla valarey vishamathilanu plzz chechi plzzz
Hi chechi😘😘😘.Avocado naattil yellayipozhum kittathilla. Athinu pagaram verenthelum use cheyyavo?
Banana
@@ranissaltandpepper OK Thanks Chechi 👍👍
Hi Chechi
Njan innu cheythu nokkunnudu
Chechi face moisturies aayiittu irikkan enthelum face cream suggest cheyammo
Olay
Haii chechi njan adyamayanu ee chanal kanunne. Supper avatharanam ma. Ishtappettu.
nalla friendly paranju thannathinnu nanni
ഹായി റാണീ ഞാൻ ജ്യോതി മാഹി ,മാഹി അറിയാമോ കോഴിക്കോട് ജില്ലക്കടുത്ത് ., റാണീ നിങ്ങൾ വളരെ സ്വീറ്റാണ്, ഈ ലോക് ഡൗൺ കാലത്താണ് ഞാൻ നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്.നിങ്ങളുടെ ഏകദേശം എല്ലാ വീഡിയോസും ഞാൻ കണ്ടു തീർത്തു. എല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചം. ഒട്ടും ജാഡയില്ലാത്ത സംസാരം ലവ് യൂ .ഒരു കോടതി ഉദ്യോഗസ്ഥയായതിനാൽ ഓഫീസിൽ മൊബേൽ നിരോധനമാണ് ' വീട്ടിലാണെങ്കിൽ അടുക്കള ഭരണവും ഒക്കെയായി തിരക്കാണ്, വൈകിയാണെങ്കിലും റാണിയെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ സന്തോഷം.സുരേഷിനെപ്പോലെ തന്നെയാണ് എൻ്റെ ഹസ്ബൻ്റും ,വളരെ ല വിംഗ് ലി, ദൈവം അനുഗ്രഹിക്കട്ടെ, ഒരു പാട് ഇഷ്ടമായി. ലോക്ക് ഡൗൺ ഒരു അനുഗ്രഹമായി. അല്ലെങ്കിൽ ചിലപ്പോൾ റാണിയെ ഞാൻ അറിയാതെ പോകുമായിരുന്നു. അടുത്ത യാ ഴ്ച മുതൽ ഓഫീസ് തുറക്കും. എങ്കിലും സമയമുണ്ടാക്കി ക്കാണും, അത്രക്കും ഒന്നിനൊന്ന് മെച്ചം., എൻ്റെ ഫ്രണ്ട്സ് ബന്ധുക്കൾ ഇവരോടൊക്കെ റാണിയെപ്പറ്റി പറഞ്ഞിട്ടുണ്ട്
Pwoli presentation 👌👌
Hi chechi, ur way of speaking superb 🥰🥰🥰. Kettirikkan thonnum.. ottum madupp thonnilla. Chechi oru school teacher aayirunnenkil , that subject will interesting to all students ...... God bless u chechi....🙏
so natural presentation
Hii...maam ur videos helpful 👍
Naan after delivery face okke bayangara tired aayitt aa kannunne...legs and hand s okke aged poole aayi...idhnyendhengilum pariyaram indoo?...I'm 26 old
Chirandunna sunamani kittiyo chechi
Super chechi
High Sensitive skin nu pattumo
kuzhappam varan vazhiyilla....oru test dose cheythittu , full cheythal mathi
Avakadacku pakaram ithe gunamulla matethengilum froot ?? Thankyou njan trai cheyyum theercha 👍👍👍👍👍👍👍👌👌👌👌👌👌
Avacado തന്നെയാണ് ഹീറോ
ഞാൻ ചെയ്യാം റാണിയുടെ നിഷ്കളങ്ക സംസാരം എനിക്കു വലിയ ഇഷ്ടമാണു
🙏
Theercha aayttum try cheyyum.... ishtai video... tks👌👍🎅
അടിപൊളി try ചെയ്യാം
Hi Rani chachi suganallo Thank you chachi yee idea Paranju Tannathin
You are awesome Rani..
Chechi,under eye puffiness nu nallathaano ee mask?Eye puffiness and darkcircles nu remedy parayaamo?
Natural ..presentation...very nice ❤
super,,,,,dear. I like your way of presentation,,,,,,Keep going
Chechikku ithinte onnintem aavashyamilla,already you are so cute.....
Thank you
Colour medium fair alla ,enikku lipstic max factor vanganamennundu ,cherunna colour no parayum pls
Nice dress...
Loveuu ranichechee
Adipoli chechi 😍
Chechi I like your way of presentation..and they r worth watching..pls do some motivation videos as well❤
Thank you .. I will
**Praise the Lord**Hai Rani, എന്തുണ്ട് വിശേഷ൦ ചില videos കാണാറുണ്ട്, കൂടുതലും embroidery ആണ് ഇത് കൊള്ളാം, നാട൯ ശൈലി അവതരണ൦,നാട് എവിടെ? കണ്ട് പരിചയും പോലെ, അതോ ടിവി പരിപാടി വല്ലതും ചെയ്തിട്ടുണ്ടോ? ചെറുതായി embroideryനോക്കി ദൈവം അനുവദിച്ചാൽ I will, ok **God bless youda**
ചങ്ങനാശ്ശേരി
Sundery😘😘
Hai Chechi entey skin dry and sensitive anu e pack enikku OK akumo avacadoykku pakaram etra banana edukkanam alovera gelnu pakaram pappaya use cheyyamo
Alovera is good for sensitive skin... അത് ഒഴിവക്കത്തിരിക്കുന്നതാണ് നല്ലത്
Ok, അതാണ് നമ്മുടെ നാട൯ ശൈലി Rani _chry_യിൽ എവിടെ? (I am Annie, thiruvalla) husband വീട് chry ആണ്, റാണി പഠിച്ചത്,Balikamattom school ൽ ആണോ? Or tvla യിലെ school ൽ ആണോ?കണ്ട് ഒരുപരിചയ൦ പോലെ, Top ൽ ചെറിയ തുണികഷണ൦ വച്ച് design ചെയ്ത തു൦ supper okda,** God bless you**
Ente Verdi Champakulam
Husband house Chry
എനിക്ക് തോന്നി ഒരു കോട്ടയം ആലപ്പുഴ slang ആണ് !! കേട്ടോ കേട്ടോ കേട്ടോ 🤪😜😘😘😘😘👍👍😂
മാറ്റം തോന്നുന്നുണ്ട്
ചെയ്തു നോക്കിട്ടെ പറയാം കേട്ടോ
Nokkyo ? Result undo?
Superb
hai chechi kutty..... adipoli, sooper.
Avocado kittilla chechi....athinu pakaram vere option undo....? Plz rply chechi........
Banana
@@ranissaltandpepper thnkz dr
അവോക്കാഡോ ഇവിടെങ്ങും കിട്ടാനില്ലല്ലോ പകരം എന്തെങ്കിലും ഉപയോഗിക്കാൻ പറഞ്ഞു തരുമോ
പഴം നല്ലതാ
കാട മുട്ടയുടെ വെള്ളയാണോ ഉപയോഗിക്കേണ്ടത്
അതേ
ആ സൗന്ദര്യത്തിന്റെ ഗുട്ടൻസ് ഇപ്പോഴാ പിടി കിട്ടിയത് 😍
Oru weekil ethra time use chayam chechi
weekly once mathiyavum
Chechi mukhathe padukal maruvannulla.. tips unnopatayamo
ഈ ഈ പായ്ക്ക് നല്ലതാണ് ...... അടുത്ത ഒരു വീഡിയോ വരുന്നുണ്ട്
Hai Rani enik oily face aanu appol avakado upayogikkano athillathe cheytal e result kittumo pls reply
Egg , use ചെയ്യുന്നത് കൊണ്ട് oily skin nu കുഴപ്പം ഇല്ല
Nice .. even I try all this natural way .. definitely I try using all the ingredients which u have used .. thanks
Cheyyam nalla maattamundu
റാണി chry ടെ മരുമോൾ ആണല്ലേ..?
Avocado.. ഉപയോഗിക്കാറുണ്ട് but ഈ combi try ചെയ്തിട്ടില്ല....കെയർ ചെയ്താൽ തീർച്ചയായും സ്കിൻ നന്നാകും...അതിനു ബ്യൂട്ടി പാർലർ വേണമെന്നില്ല....ഏറ്റവും കൂടുതൽ expose ആയി ഇരിക്കുന്നത് face ആണല്ലോ അപ്പോൾ അതിനെ കെയർ ചെയ്യേണ്ടത് നമ്മുടെ കടമ എന്നു കരുതുന്നു ഞാൻ ....നല്ല പ്രെസെന്റഷൻ..
Hi chechiiiiiiiiii.🙋♀️🙋♀️
Adipoli Chechi......ilove you...
Super video
അവതരണം അടിപൊളി ...കുഞ്ഞുവാവകൾക്ക് മനസിലാക്കി കൊടുക്കുന്നപോലെ 😀😀😀
അതെ
Avacado nammude nattil easy available allannu thonunnu chechi
Njan egg Waite um beetroot juse umapply cheyyarund
Good result und
Video shared
Anshida malappuram Nilambur
Beetroot egane ya cheyye
Niveditha B one egg Waite and three teaspoon beetroot juse mix cheyd apply cheyyuka
Njan evening lanu cheyyar . 30mint
Good result und
@@zaimiscookingandtipsforyou2289 etinanu agana cheyyana colur vakkan ano..
Niveditha B yes
No reply plzzz reply
Very nice
👍
സൗണ്ട് പാടാൻ നല്ലതാണ്.കൂടെ ഒരു 2 വരി പാട്ടും ആയാൽ കഴപ്പമില്ല' By Vilasini Mohan .
🙏
ശെരിയാ... നല്ല റേഞ്ച് ഉള്ള സൗണ്ട് പോലെ തോന്നി... പാട്ട് പാടുമോ... വീഡിയോ സൂപ്പർ... 👍👍👍🙏🙏🙏
Avacado vila kooduthalanu
Banana try ചെയ്യൂ
👌
Enthayalum try cheyyum chechiii...👍 Love u chechii😍😘😘
Hai
rani mam age 35 abov ano
In our kerala the other name of Avocado is BUTTER FRUIT
U mean vennapazham?
Chechiiiii love u.. Try cheythu nokattee....
Hai... ma'am ....sukhamano..ellarkkum🥰🥰🥰
Daily use cheyyano chechi,
Aahaaa.. Kollalo chechikunjeee😘😘😘
ചേച്ചി i will try 🦋👍🏼
Good morning nattil ethu kittila
Marathil nilkkunnathu kattarvazha alla maravazha anu
Oru rani thanne 🥑
സംസാരം വളരെ ഇഷ്ടം.
Avocado kittNillappa
അവക്കടൊക്ക് പകരം അവക്കാഡോ മാത്രം ....ഇനി തീരെ കിട്ടാനില്ലെങ്കിൽ ബനാന ഉപയോഗിക്കുക
Rani njan kollam anu
ചേച്ചി സൂപ്പർ
Too lengthy
By
Nokkam k
Love you.... ചേച്ചി
Ithu adhikamundekil fridgil vechu use cheyan pattumo.
നല്ല ടിപ്പ് ആണ് ചേച്ചി. അവകാഡോ കിട്ടട്ടെ ഞാനും ചെയ്യും.
Nammude sontham kozhiude kuru 😂😂😂
,🤣🤣
Chechypenne🥰🥰🥰
Enthooo chakkare.... Take care
👍👍👍👍
avacado illa
Love you chechy 💕💞
but please avoid so much explanations
എല്ലാവർക്കും മനസ്സിൽ ആകേണ്ടേ
Superb vdio
എന്ന് പറയുന്ന പോലെ തന്നെ.... 😅😅😅... ചെയത് നോക്കാം
Very nice
👌👌👌👌