എന്തായിരുന്നു ആ ഡീൽ ? | BALACHANDRAN | JOHN RICHARD | ABC MALAYALAM |
HTML-код
- Опубликовано: 30 сен 2024
- കെ പി സി സി പ്രസിഡൻ്റ്
#congress #indiancongress #kpcc #kpccpresident #sudhakaran #abcmalayalam #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഹസ്സൻ എന്തിനു കൊള്ളും
Sudhakarattan Zindabad 💪
Sudhakaran is most efficient KPCC president Kerala had seen so far.He must continue as Congress president for next five years.
A k ആന്റണി ഒരു തന്ത്രം എടുക്കാൻ കഴിവുള്ള നേതാവല്ല AK ആന്റണിക്വേണ്ടി കുത്തന്ത്രങ്ങൾ മുഴുവൻ എടുത്തിരുന്നത് ഉമ്മൻചാണ്ടി യും കുട്ടരും ആയിരുന്നു
It was Ommen Chandy alone.
There was wisdom in his thoughts
ബിജെപിയിൽ പോകാനുള്ള ശരിയായ വഴി അറിയുന്നത് ആൻറണിക്കു മാത്രമാണല്ലോ. സന്ദർശനം സ്വഭാവികം
SUDAKARAN KI JAI
Sudhakaran is best, only he can fight against Pinarayi.
Others leaders are not strong as Sudhakaran
വെറുതെ സ്വപ്നം കാണാതെ ചങ്ങാതി.സുധാകരനെ BJP യിൽ എത്തിക്കാൻ നിങ്ങളെ കൊണ്ടാകില്ല.എന്തെങ്കിലും പറഞ്ഞു ഗോസിപ്പുണ്ടാക്കണ്ട.BJP യിൽ നിന്ന് എന്തെങ്കിലും അച്ഛാരം നിങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ അത് നിങ്ങളുടെ കയ്യിൽ തന്നെ വെച്ചാൽ മതി.
Yes
അടുത്ത തവണ അധികാരം കിട്ടുവാണെങ്കിൽ ആ vd യും kc യും രമേശ്മൊക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിടി മുറുക്കും അപ്പൊ നീ ഇടപെട്ട് ഇവരാരും വേണ്ട ആന്റണി മുഖ്യമന്ത്രി ആവട്ടെ എന്ന് പറയണം ഞാൻ "ഇല്ല ഇല്ല വേണ്ട " എന്നൊക്കെയേ പറയൂ മുമ്പും ഞാൻ അങ്ങനെ ആയിരുന്നല്ലോ അധികാര മോഹം ഒട്ടും ഇല്ലാത്ത എന്നെ നിങ്ങളെല്ലാരും തമ്മിലടിച്ചു ഒരിക്കൽ കൂടി മുഖ്യമന്ത്രി ആക്കിത്തരണം ഇതായിരുന്നു deal 😄😄😄😄
In Over all What are the Good things AK done to India . Kerala and Indian Peoples ?????? Please Explaine
KC വേണുഗോപാലിന്റ ഗുരു ചെന്നിത്തല അല്ല ലീഡർ ആണ് ചെന്നിത്തല തിരുമ്മൽ വാതം എടുത്തു ലീഡറിന പിന്നിൽ നിന്നും കുത്തിയപ്പോൾ ചെന്നിത്തലക്കൊപ്പം KC വേണുഗോപാൽ ഉണ്ടായിരുന്നു
Congress lacks troubleshooters like Ommen Chandy when there is internal problems.
In National politics, it was Ahmed Patel who did this role successfully.
K Muraleedharan is the next best troubleshooter in the party available in State politics.
Sudhakaran Congress anikalute vikaram aanu.eathu karyathilum anikalute munnil nilkunnavan k s.
K S bjp il povilla.athava poyalum Oru pravarthakanum povilla.
L0p
Jai. Ks🌹ks🌹ks🌹ks🌹ks🌹