ഏറനാടനും മറുനാടനും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഏറനാടനും മറുനാടനും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 257

  • @JzhfjydR
    @JzhfjydR 3 часа назад +73

    മറുനാടന് സ്തുതി....അൻവറും പിണറായും തമ്മിൽ തെറ്റിയത് കാലത്തിന്റെ കാവ്യ നീതി. നാടിന്റെ കാലക്കേട് മാറി 😂😂

    • @vijayakrishnanp5536
      @vijayakrishnanp5536 Час назад +1

      ജനം രക്ഷപ്പെടാൻ പോകുന്നു.. 😄

  • @artech1714
    @artech1714 3 часа назад +170

    പന്ത്രണ്ടായിരം കോടി ആസ്തി ഉള്ള അൻവർനെ മുട്ടു കുത്തിച്ച ഷാജൻ സ്കറിയ എന്ന സാധാരണക്കാരൻ ഓരോ മലയാളിയുടെയും അഭിമാനം ആണ്

    • @Nisar-g7i
      @Nisar-g7i 2 часа назад +5

      ചുമ്മാ തള്ളാതെ പന്ത്രണ്ടായിരം കോടി എന്ന് എക്കെ അതിന് ലൈക്ക് ചെയ്യാൻ കുറെ എണ്ണവും

    • @real-man-true-nature
      @real-man-true-nature 2 часа назад

      12000 കോടി ഉള്ളവനാണൊ ചുമ്മാ വായിൽ വരുന്നതും വിളിച്ച് പറഞ്ഞ് നടക്കുന്നത്. വല്ല ബിസിനസും ചെയ്ത് ജീവിച്ചു ടെ , 12000 ൻ്റെ എന്ത് ബിസിനസാണ് ഇയാൾക്ക് ഉള്ളത് , നാട് മുഴുവൻ പൊട്ടൻ മാരണല്ലൊ

    • @heretichello8253
      @heretichello8253 2 часа назад +2

      African സ്വർണ ഖനി. 😂​@@Nisar-g7i

    • @sachu1851
      @sachu1851 Час назад +2

      ഷാജൻ 2 കോടി കൊട്ത്ത് രക്ഷപ്പെട്ടു.

    • @artech1714
      @artech1714 Час назад +2

      @@Nisar-g7i ശെടാ, നിങ്ങൾ ആരാ അവന്റെ ഓഡിറ്റർ ആണോ

  • @CellarDoor0007
    @CellarDoor0007 3 часа назад +114

    പോപ്പുലർ ഫ്രണ്ട് ആണ് അൻവറിന്റെ പുറകിൽ,, ഫസൽ ഗഫൂറും അവരും ചേർന്നു പോപ്പുലർ ഫ്രണ്ട്ന് പകരം സംഘടന തുടങ്ങാൻ ആണ് പ്ലാൻ,, അതാണ് മനഃപൂർവം അൻവർ പ്രശ്നം ഉണ്ടാക്കി മുന്നോട്ടു പോകുന്നത്, 5 നേരം നിസ്കാരം, ഏക ദൈവം തുടങ്ങിയ വാക്കുകൾ അതിന്റെ സൂചന

    • @suhailap7484
      @suhailap7484 2 часа назад

      ഒന്ന് പോടോ

    • @SreeKumar-pv8gv
      @SreeKumar-pv8gv 2 часа назад +8

      NIA. ബംഗാളി വേഷത്തിൽ കോഴി കടയിൽ. അൻവരിണ്ട അണ്ഡം കീറും. തീഹാറിൽ ഒരു സെൽ empty ഉണ്ടു.

    • @SPLITFUNO
      @SPLITFUNO 2 часа назад +4

      A ഗഫൂര്‍ മഹാ പോക്ക് ആണ്..കുറുക്കന് competition 😂

    • @SureshKP-e7f
      @SureshKP-e7f 30 минут назад +1

      1000👌

  • @mathewthomas5168
    @mathewthomas5168 3 часа назад +48

    അതേ , വക്കീൽ പറഞ്ഞത് ശരിയാണ് . അമ്പൂക്കാ എന്ന് വിളിച്ചിരുന്നവർ ഇപ്പോൾ എമ്പോക്കി എന്ന് വിളിക്കുന്നു ....
    😂😂😂😂

  • @thomasphilip2892
    @thomasphilip2892 3 часа назад +114

    മറുനാടനെ വീഴ്ത്താനിറങ്ങി സ്വയം കുഴിയിൽ വീണ അംബുക്കയ്ക്ക് ആദരാഞ്ജലി നേരട്ടേ...
    ടൂ ട്ടു ടൂ ട്ടൂ ട്ടൂ... 🎵🎵🎵

  • @SanthoshKumar-k3p
    @SanthoshKumar-k3p 3 часа назад +43

    അൻവെറിയൻ ഒരു പൊതു ശല്യമാണ്.അതുകൊണ്ടാണ് ഇടതുപക്ഷത്തിൽ ചേക്കാറാൻ ആയത്.

    • @karthikeyanr5641
      @karthikeyanr5641 6 минут назад

      👍👍👏👏👏👏👏തീർച്ചയായും

  • @13Humanbeing
    @13Humanbeing 3 часа назад +34

    നീലക്കുറുക്കൻ സമയം വന്നപ്പോൾ അറിയാതെ കൂവിപ്പോയി...

    • @balachandranramakrishnan1421
      @balachandranramakrishnan1421 3 часа назад +1

      Neelakurukkan thanneyayirunnu. rathriyil sancharirichunnappol chuvanna shirt dharichirunnu. athra thanne. sudapi roopam.😂

  • @mv2552
    @mv2552 2 часа назад +27

    അൻവറിൻ്റെ പിതാവ് വക്കീൽ പറഞ്ഞതുപോലുള്ള ആളാണെങ്കിൽ
    DNA ടെസ്റ്റ് നടത്തേണ്ടത് അൻവറിൻ്റെ താണ് 😅

    • @MathewT-s5k
      @MathewT-s5k Час назад

      അൻവറിന്റെ മുത്തശ്ശൻ വാരിയൻകുന്നൻ കുഞ്ഞഹമ്മദിന്റെ റൈറ്റ് ഹെൻഡ് ആയിരുന്നു... വാരിയൻ കുന്നന്റെ സ്ഥാപിച്ച ഖലീഫേറ്റ്ലെ(മുസ്ലിം രാജ്യം )വിദേശകാര്യ മന്ത്രി ആയിരുന്നു. സ്വാതന്ത്ര്യ സമരസേനാനി ആയിരുന്നു. സ്വാതന്ത്ര്യ പെൻഷൻ വാങ്ങിയിരുന്നു..

  • @Santhoshm-qp6rp
    @Santhoshm-qp6rp 2 часа назад +8

    കലക്കി വക്കീലേ കലക്കി അബൂക്ക എന്ന എമ്പോക്കി അടിപൊളി🤔🤭🤭😆😄😂😂😂

  • @wilsonpj2614
    @wilsonpj2614 2 часа назад +6

    CPM ന്റെ കഥ കേൾക്കുന്നതിലും നല്ലത് "ഫയർ "മാസിക വായിച്ചാൽ മതി

  • @abhinayam2000
    @abhinayam2000 3 часа назад +6

    അൻവർ പക്കാ 420 പോപ്പുലർ ഫ്രണ്ടുകാർ സപ്പോർട്ട് ചെയ്യുന്നു

  • @pauljoseph2811
    @pauljoseph2811 2 часа назад +5

    ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.
    കൂട്ട് വിട്ട് ഈനാംപേച്ചി മരപ്പട്ടിയെ തെറി വിളക്കുന്നു. മരപ്പട്ടി ഇനി ക്ലിഫ് ഹൗസിൽ തുടരും.

  • @sivakumarsivakumar228
    @sivakumarsivakumar228 2 часа назад +18

    എല്ലാ ഹിന്ദുനാമധാരികളും അദ്ദേഹത്തിന് ഇപ്പോൾ വർഗ്ഗീയവാദികളാണ്. പുതിയ മേച്ചിപ്പുറങ്ങളാണ് ലക്ഷ്യമിടുന്നത്.

  • @sanathannair8527
    @sanathannair8527 Час назад +4

    പാവപ്പെട്ട മുസ്ലീങ്ങളുടെ സ്വർണ്ണം കടത്താനുള്ള അവകാശത്തിനു വേണ്ടി ധീരമായി ഘോരമായി പോരാടുന്ന നേതാവ്.

  • @MmM010M
    @MmM010M 3 часа назад +24

    CPIM എത്ര പരിശ്രമിച്ചാലും 73% മുസ്ലിംസ്ഉള്ള ഞമ്മന്റെ മതപ്പുറത്തെ മുസ്ലിം ലീഗിന്റെ 23 MLA സീറ്റ് കിട്ടില്ല.അമ്മാതിരിയുള്ള മതവികാരമാണ് കുഞ്ഞിലെയുള്ള മദ്രസ മതപഠനത്തിലൂടെ കേറ്റി കൊടുക്കുന്നത് ❤❤❤
    LDF തരംഗം ഉണ്ടായി 99 MLA ജയിച്ചപ്പോഴും മുസ്ലിം ലീഗിന്റെ 23 എംഎൽഎ അങ്ങനെ തന്നെ നിൽക്കും.ഞമ്മന്റെ മതപ്പുറം ചുവക്കില്ല.പാകിസ്ഥാനും ബംഗ്ലാദേശും പോലെ മുസ്ലിം രാജ്യങ്ങൾ ഇനിയുമുണ്ടാകും
    .ഇന്ത്യയിലെ കേരളത്തിലെ മുസ്ലീങ്ങൾ എന്തിനാണ് മുഗുളൻമാരെ,പണ്ട് ഇന്ത്യ കീഴടക്കിയ മുസ്ലിം രാജാക്കന്മാരെ, ഗൾഫ് അറബികളെ,പാകിസ്ഥാൻ മുസ്ലീങ്ങളെ,മുസ്ലിം രാജ്യങ്ങളെ,സ്വീഡൻ,അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ മുസ്ലീങ്ങളെ ന്യായീകരിക്കുന്നത്. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദം. ലോക മുസ്ലിം എന്നുള്ള ചിന്ത.. ഞമ്മന്റെ ആളുകൾ എന്നുള്ള ചിന്ത.. ഇതുതന്നെയാണ് നിങ്ങളുടെ തീവ്രവാദവും. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ഹിന്ദുക്കൾക്ക് ഒരു പ്രശ്നം വന്നു കഴിഞ്ഞാൽ കേരളത്തിലെ ഹിന്ദുക്കൾക്ക് ഞമ്മന്റെ ഹിന്ദു എന്നുള്ള ഒരു വികാരം ഉണ്ടോ. ക്രിസ്ത്യാനികൾക്കാണ് സത്യം പറഞ്ഞാൽ ഞമ്മന്റെ ലോക ക്രിസ്ത്യാനികൾ എന്ന വികാരം ഏറ്റവും കൂടുതൽ വരേണ്ടത്. കാരണം ലോകത്ത് ഏറ്റവും കൂടുതൽ അവരാണ്.അവർക്കു അത് ഇല്ല.അതുകൊണ്ടാണ് ഇന്ത്യയ്ക്ക് പ്രശ്നം മുസ്ലിം തീവ്രവാദം ആണെന്ന് പറയാൻ കാരണം.നിങ്ങൾ മാത്രമല്ലല്ലോ രാജ്യത്ത് ന്യൂനപക്ഷം ആയിട്ടുള്ളത്
    😮😮😮
    ലോകം മുസ്‌ലിംകളുടെ ആത്മീയ നേതാവായ തുർക്കിയിലെ ഖലീഫയേ ഒന്നാം ലോകമഹായുദ്ധത്തിന് ഇടയ്ക്ക് ബ്രിട്ടൻ അപമാനിച്ചതിൽ പ്രതിഷേധിച്ചാണ് കേരളത്തിലും 1919ൽ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടായത് അതിന്റെ നേതാവായി ഗാന്ധിജി വരികയും തുടർന്ന് 1921ൽ മലബാർ കലാപം ഉണ്ടാവുകയും ചെയ്തു.മുസ്ലീംങ്ങളുടെ സ്ഥിരം പരിപാടിയാണ് ലോക മുസ്ലിം എന്ന ചിന്ത. 1992 കർസേവകർ കോടതി ഉത്തരവിനെ തുടർന്ന് ബാർബറി മസ്ജിദ് പൊളിച്ചതുകൊണ്ടാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ പേടിച്ച് ഭയന്നു സംഘടിച്ചത് എന്നൊക്കെ ഉള്ള പൊട്ട വാദം കൊണ്ടുവരുന്ന ക്രിസ്ത്യാനികളെയും,ഹിന്ദുക്കളെയും പറഞ്ഞു മനസ്സിലാക്കുക അതിനു മുൻപ് തന്നെ 1919ൽ പോലും ലോക മുസ്ലിം എന്നചിന്തയിൽ നമ്മുടെ കേരളത്തിൽ വരെ ഖിലാഫത്ത് പ്രസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച്. ഇതുതന്നെയാണ് ലോക മുസ്ലിംകളുടെ മനസ്സിൽ ഇരിക്കുന്ന കുഞ്ഞിലെ മദ്രസകളിലൂടെ ഖുർആൻ കുത്തിവെക്കുന്ന ഇസ്ലാമിക് പൊളിറ്റിക്സിന്റെ വേര്.ലോകം മുഴുവൻ ഞമ്മന്റെയായി ഞമ്മന്റെ നേതാക്കൾ അമീർ ഭരണം സുൽത്താൻ രാജഭരണം നടത്തണം എന്ന മോഹം
    പറയാനുള്ളത് മലപ്പുറത്തെ മതേതര ഹിന്ദുക്കളോടും ക്രിസ്ത്യാനികളോടുമാണ്.ഇന്ന് ഞമ്മന്റെ ഭൂരിപക്ഷ പ്രദേശത്ത് ഞമ്മക്ക് ഇഷ്ടമില്ലാത്തത് ഒന്നും വേണ്ട എന്ന് നിയമം കൊണ്ട് വരും നാളെ ഞമ്മന് ഇഷ്ടമുള്ളത് മാത്രം ബാക്കിയുള്ളവർ ചെയ്താൽ മതി എന്നുള്ള നിയമം കൊണ്ടുവരുംസൂക്ഷിച്ചാൽ ദുഖിക്കണ്ട🎉🎉മീശ വടിച്ച് - താടി വെച്ചു, സുന്നത്തു ചെയ്തു്, കുളിക്കാതെ - പല്ല് തേക്കാതെ, കഴുകാത്ത വസ്ത്രം അത്തർ പൂശി, പർദ്ദ - ഹിജാബ് ധരിച്ചു, ചേല കർമം ചെയ്തു്, 5 നേരം എൻ്റെ പടച്ചോൻ മാത്രമാണ് ശ്രേഷ്‌ഠൻ - സർവ്വശക്തൻ എന്നു് 5 നേരം മൈക്ക് വെച്ചു പരസ്യം ചെയ്ത‌ാൽ, ദുരിത കാലത്ത് അഭയം നൽകി, അവരുടെ നികുതി പണത്തിൽ തീറ്റി പോറ്റുന്ന, ഇന്ത്യ, യുറോപ്പിൽ, മതേതര ജനാധിപത്യ മറവിൽ, ആ രാജ്യങ്ങളുടെ പൊതു് മുതല് നശിപ്പിച്ച്, ചന്ദ്രകല കൊടി പിടിച്ചു, ഭീരുത്വ, - ഹിജഡ, മാധ്യമ ഇരവാദ - ഭീക്ഷണി - പ്രാര്ത്ഥനാ - റാലി ജിഹാദ് നടത്തിയാൽ ഇസ്ലാം ഒരിയ്ക്കലും ആധുനിക യുദ്ധത്തിൽ വിജയിക്കില്ല എന്ന്, ഇന്ത്യ - ഇസ്രയേല് 1948 മുതൽ ഇസ്ലാമിനെ കാണിച്ചു കൊടുക്കുന്നു. കാഷ്‌ഠം.😢😢😢😢😢😢😂😂

    • @kvs2014
      @kvs2014 2 часа назад

      ...ഇത് മനസ്സിലാക്കാതെ നല്ലൊരു ഭാഗം ഹിന്ദുക്കളും സെക്യുലറിസം എന്ന മാറാപ്പ് അഭിമാനത്തോടെയും തെല്ല് ഗർവ്വോടെയും ചുമക്കുന്നു...🤮

    • @thilakalungal
      @thilakalungal Час назад +2

      സത്യം, വളരെ സ്പഷ്ടമായി എഴുതി

  • @ashokkumar699
    @ashokkumar699 3 часа назад +5

    "മംഗള മല്ല മനോരമ നേരുന്നു...😂😂"

  • @shaiju8088
    @shaiju8088 3 часа назад +37

    ശവത്തിൽ കുത്താതെ വക്കീൽ സാറെ 😂

  • @damodaranvk2193
    @damodaranvk2193 2 часа назад +3

    ഭാഷയുടെ ശക്തി ആസ്വദിക്കുന്നു അനുഭവിക്കുന്നു, വക്കീലിൻ്റെ നിർഭയ ശബ്ദത്തിൽ❤

  • @gprasadpvm6372
    @gprasadpvm6372 2 часа назад +3

    എന്റെ വക്കിലെ ഇത്‌ വല്ലതും അൻവറിന് മനസ്സിലാകുമോ?

  • @Rajesh.Ranjan
    @Rajesh.Ranjan 3 часа назад +3

    CPI is able to understand him.!! Intention of Anwar is clear now.He is back by religious elements and Gold smugglers....😕😕

  • @tux008
    @tux008 2 часа назад +2

    മതത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ 💚💚💚

  • @mathewkj1379
    @mathewkj1379 3 часа назад +12

    ചുരുക്കത്തിൽ എല്ലാ പാർട്ടികളും വർഗീയ വാദികൾ ആണ്. അവരവരുടെ സൗകര്യം പോലെ വർഗീയത എടുത്തുപയോഗിക്കും. മതത്തിന്റെ പേരിൽ കൊലയും അക്രമവും നടത്തുന്നു എങ്കിൽ ആ പാർട്ടി തീവ്ര വർഗീയ പാർട്ടി എന്നറിയപ്പെടും. ഉദാഹരണം. Sdpi pfi etc...

  • @rohannair218
    @rohannair218 3 часа назад +10

    കാലമിന്നു കലിയുഗമല്ലയോ?
    ഭാരതമിപ്രദേശവുമല്ലയോ?
    നമ്മളെല്ലാം നരന്മാരുമല്ലയോ?17
    ചെമ്മെ നന്നായ്‌ നിരൂപിപ്പിനെല്ലാരും.

  • @kumark8775
    @kumark8775 2 часа назад +2

    കോയക്ക് ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയ വാദിയാകാം, മറ്റുള്ളവർക്ക് പാട്ടില്ല.........😂
    ഇന്നലെ എൻ്റെ ഗ്രാമത്തിലെ അങ്ങാടിയിൽ കൈയ്യും കാലും തലയും വെട്ടും എന്ന് തിന്ദാബാദ് വിളി കേട്ടിരുന്നു......😂

  • @MmM010M
    @MmM010M 3 часа назад +18

    പെറ്റ് പെരുകി പെരുകി കാണുന്ന അമ്പലവും എല്ലാം അവരുടെ ആണെന്ന് പറഞ്ഞു കേസുകൊടുത്തു കൈക്കൽ ആക്കുന്ന എല്ലാ ഊക്കും നിർത്തിക്കണം.9.5 ലക്ഷം സ്ഥലം 39 AA ആവശ്യം വരുമ്പോൾ മറിച്ചും വിൽക്കും.എല്ലാം എടുത്ത് കളയണം ഇല്ലേൽ ബംഗാളിന്റെ അവസ്ഥ ആവും .ബ്രിട്ടനിൽ സംഭവിച്ചത്, ബംഗ്ലാദേശിൽ സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കാൻ നേരത്തെ മുൻകൂട്ടി കാര്യങ്ങൾ ചെയ്യുന്നത് നന്നായിരിക്കും. ഓടുന്ന കാക്കകൾക്ക് 10 മുഴം മുമ്പേ എറിയണം.വക്കഫ് ബോർഡ് ഇന്ത്യഗവണ്മെന്റിന്റെ ഒരു ഡിപ്പാർട്ട് മെൻറ്റ് ആണ്. മുസ്ലിം ങ്ങൾക്ക് വേണ്ടആനുകൂല്യങ്ങൾ കൊടുക്കുവാൻവേണ്ട കാര്യങ്ങൾ തീരുമാനിക്കുന്ന ഡിപ്പാർട്ട് മെൻറ്റ്. അതിലെ ജോലിക്കാർ മറ്റ് ഗവണ്മെന്റിന്റെ ജോലിക്കാരെ പോലെ സർവ്വ ജാതിമതസ്ഥരും ആകേണ്ടതാണ്. അതിനുപകരം സർവ്വ ജോലിക്കാരെയും മുസ്ലിങ്ങൾ ആക്കിവച്ചിരിക്കുന്നു. കോടികൾ ശമ്പളമായി മറ്റുമതസ്ഥരുടെ നികുതിപ്പണം എടുത്ത് ശമ്പളം കൊടുക്കുന്നു. പിന്നെ ഉള്ള ആ നുകൂല്യങ്ങൾ മുഴുവൻ എടുത്തു കൊടുക്കുന്നു എന്തൊരു അനീതിയാണ് കാണിക്കുന്നത്?ഈ ഫക്കിങ് ബോർഡ് നിർത്തലാക്കേണ്ടതാണ്.ഇന്ത്യയിൽ waqf ബോർഡ് ന് ആരുടെ സ്വത്തും അവകാശപ്പെടാൻ ഉള്ള അധികാരം ഉണ്ട് എന്ന് അറിഞ്ഞു ഞാൻ ഞെട്ടി പോയി.2004 ഇൽ കോൺഗ്രസ് സർക്കാരാണ് വഖഫ് ബോർഡിന് ഇത്തരത്തിൽ ഒരു അമ്മേൻഡ്സ്മെന്റ് പാസ്സാക്കി സഹായിച്ചത് .
    അതുപ്രകാരം അവരുടെ കാര്യങ്ങൾ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ പറ്റില്ല.ഇത് കോൺഗ്രസ്സ് മന്ത്രിസഭയുടെ പണിയായിരുന്നു തിരുത്തി ജയ് ഭാരതത്തിന്റെ പരിതിയിൽ വരുത്തുക, മദ്രസ പഠനം, മലയാള പരിഭാഷയിൽ ആക്കുക, അതിന് Govt fund അനുവദിക്കരുത്.കേരളമാണ് ഇന്ത്യയിലെ മുസ്ലിം തീവ്രവാദത്തിന് കേന്ദ്രം.10000 കണക്കിന് മദ്രസകൾ.തലച്ചോറ് വികസിക്കും മുമ്പേ 3,4 വയസ്സുള്ളപ്പോൾ മതപഠനത്തിലൂടെ മതവികാരം കുത്തിവെക്കുന്നു.എന്നിട്ട് ഇതിന്റെ വീഡിയോ എല്ലാം ഷൂട്ട് ചെയ്തിട്ട് അറബികളെ കൊണ്ട് കാണിച്ചു അറേബ്യൻ നാടുകളിൽ നിന്ന് ചാക്ക് കണക്കിന് പണം ഇവിടുത്തെ ഉസ്താദ്മാര് സ്വന്തമാക്കുന്നു.ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത് മുസ്‌ലിംലീഗ് ആണ്.അതി തീവ്രൻമാരായിട്ടുള്ള sdpi,pdp,അസറുദ്ദീൻ ഒ വൈ സി പോലുള്ള പാർട്ടികളെ ഇറക്കി വിട്ടിട്ട് തീവ്രവാദത്തിന് ശ്രദ്ധ അവരിലേക്ക് തിരിച്ചിട്ട് മുസ്ലിം ലീഗ് രഹസ്യമായി തീവ്രവാദം ചെയ്യുന്നു.പള്ളി കെട്ടാനും,10000ക്കണക്കിന് മദ്രസകൾ പണിയാനും ഒക്കെ ഉള്ള പണം എല്ലാം ഏജന്റ് മാരായി നിന്ന് അറബികളിൽ നിന്ന് വാങ്ങിച്ച് മുസ്ലിം മതമിഷണറിക്ക് കൊടുക്കുന്നത് മുസ്ലിം ലീഗ് ആണ്.പോക്സോ കേസിലും മദ്രസ കുണ്ടൻ കേസിലും പെടുന്ന ഉസ്താദുമാരെ എല്ലാം പണം ചെലവാക്കി ജാമ്യം എടുക്കുന്നതും,സംരക്ഷിക്കുന്നതും എല്ലാം മുസ്ലീം ലീഗ് ആണ്.ആരും അറിയാതെ.പല ക്രൈസ്തവ മിഷണറികളും ഇതു തിരിച്ചറിഞ്ഞ് bjpക്കാരുമായി ചേർന്നുകൊണ്ട് ഇതിനെ പ്രതിരോധിക്കാനായി സോഷ്യൽ മീഡിയകളിലൂടെയും ടിവി ചാനലുകളിലൂടെയും പബ്ലിക് വേദികളിലൂടെയും പ്രചരണം അഴിച്ചുവിട്ടു പ്രതിരോധം ശക്തമാക്കിയപ്പോൾ കേരളത്തിൽ മുസ്ലിം ലീഗ് ഇതിൽ നിന്ന് അല്പം പിന്നിലേക്ക് പോയിട്ടുണ്ട്.അതുതന്നെയാണ് സിപിഎമ്മും മുതലെടുത്ത് തുടർഭരണം നേടിക്കൊണ്ടിരിക്കുന്നത്.ആ നഷ്ടം മുസ്ലിംലീഗ് ഇനി വീട്ടാൻ പോകുന്നത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രീകരിച്ചിട്ടാണ്.തമിഴ്നാട്ടിലേക്ക് കേന്ദ്രീകരിക്കാനാണ് പ്ലാൻ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്രസകൾ ഉള്ളത് കേരളത്തിലാണ് അത് തമിഴ്നാട്ടിലേക്ക് വ്യാപിപ്പിക്കാൻ പോവുകയാണ്.മത നേതാക്കന്മാരും രാഷ്ട്രീയ നേതാക്കന്മാരും കോടികൾ സമ്പാദിച്ച് സുഖമായി ജീവിക്കും.എന്നിട്ടോ ലോകത്തിലെ എല്ലാ മുസ്ലീം രാജ്യങ്ങളെ പോലെ ഇവർക്കിടയിലെ പലപല വിഭാഗ ജാതികൾ തമ്മിൽ ചേരി തിരിഞ്ഞുനിന്ന് പരസ്പരം ബോംബ് സ്ഫോടനം ചാവേറാക്രമണവും രാജ്യം തുലയ്ക്കും.ഇന്ത്യയെക്കാളും ജൈവ വിഭവ സമ്പത്തും,മണ്ണിനടിയിൽ പെട്രോളും ഉള്ള പല രാജ്യങ്ങളിൽ മനുഷ്യന് സ്വസ്ഥമായി ജീവിക്കാൻ സമ്മതിക്കാതെ ബോംബ് സ്ഫോടനമാണ്.അവിടങ്ങളിൽ കൊല്ലപ്പെടുന്ന പതിനായിരക്കണക്കിന് ആളുകൾ മുസ്ലിങ്ങളും കുട്ടികളും തന്നെയാണ്.മുസ്ലിം രാജ്യങ്ങളിലെ സ്ത്രീകൾ അനുഭവിക്കുന്ന പീഡനം നിങ്ങൾക്ക് അറിയാമല്ലോ.സംശയമുള്ളവർ ഇംഗ്ലീഷിൽ അല്പസ്വല്പം എങ്കിലും സംസാരിക്കാൻ അറിയാവുന്നവർ മറ്റു പല മുസ്ലീം രാജ്യങ്ങളിലെയും കാര്യങ്ങൾ ആ രാജ്യത്തെ പൗരന്മാരുമായി ബന്ധപ്പെട്ട് സംസാരിച്ചു മനസ്സിലാക്കി നോക്ക്.ക്രൈസ്തവ മതം അത്ര പ്രശ്നമില്ല.ലോകത്തെ അതി സമ്പന്ന വികസിത രാജ്യങ്ങൾ എല്ലാം സോകാൾഡ് ക്രൈസ്തവ രാജ്യങ്ങളാണ്.ഖുർആൻ തിരുത്തണം😢₹¡

    • @vikramanpillaig4735
      @vikramanpillaig4735 2 часа назад +3

      സത്യമായ കാര്യങ്ങൾ, പേർ വെളിപ്പെടുത്തൂ, സമാന ചിന്താഗതിക്കാർ ഒന്നിക്കാം❤

    • @sachu1851
      @sachu1851 Час назад

      മഹാപണ്ഡിതനാണെന്ന് തോന്നുന്നു. താനൊക്കെ മനുഷ്യനാണോ?

    • @viswanathan2743
      @viswanathan2743 Час назад

      എന്നാ കൊയപ്പം കോയാ😂​@@sachu1851

    • @ExcitedSaturnPlanet-ij3dt
      @ExcitedSaturnPlanet-ij3dt Час назад +1

      സത്യം

    • @BaburajBabu-m1w
      @BaburajBabu-m1w 33 минуты назад

      അല്ല ഞമ്മന്റെ മനുഷ്യ മൃഗങ്ങളെക്കാൾ ഭേദം 😂​@@sachu1851

  • @RamachandranPalayadan
    @RamachandranPalayadan 3 часа назад +3

    മറുനാടന്റെ മുന്നിൽ ഏറനാടൻ തോറ്റു തൊപ്പിയിട്ടു🤣

  • @thomaspj5438
    @thomaspj5438 46 минут назад +3

    താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു

  • @RaghuRaghu-h9l
    @RaghuRaghu-h9l 37 минут назад +2

    ഇതെല്ലാം എല്ലാവർക്കും അറിയുന്നകാര്യം അല്ലേ സമയം പോയത് മിച്ചം

  • @satheeshkumar6026
    @satheeshkumar6026 57 минут назад +2

    ജയിക്കാൻ സാധ്യത ഇല്ലാത്ത 3 സീറ്റുകൾ CPI ക്ക്‌ കൊടുത്തുകൊണ്ട് CPM കൃതാർത്തരായി.😂

  • @BocsoMammad
    @BocsoMammad 3 часа назад +2

    African MOOLAM GOLD Anwar 🤮🤮🤮🤮🤮🤮🤮🤮🤮 Moolathil Gold Kaakka

  • @mohananchellappan8592
    @mohananchellappan8592 51 минуту назад +3

    ഏതായാലും വക്കീലും മറുനാടനും രക്ഷപ്പെട്ടു അൻവർ ബക്കറ്റുമായി വേറേ വഴിക്കുപോയി.

    • @karthikeyanr5641
      @karthikeyanr5641 4 минуты назад

      😂😂😂😂😂ഇപ്പോൾ ബക്കറ്റ് എവിടെ വെക്കണം എന്നറിയില്ല 😂😂😂😂

  • @akpakp369
    @akpakp369 Час назад +7

    സ്വർണ്ണക്കടത്ത്
    സംരക്ഷിക്കുക;
    പോലീസ്
    സംരക്ഷണം നൽകുക
    കടത്തുകാർക്ക്
    പെൻഷൻ
    ഏർപ്പെടുത്തുക😂😂😂😂

  • @sujithkumarsujith640
    @sujithkumarsujith640 3 часа назад +5

    2 P̤V̤ a̤l̤w̤a̤y̤s̤ g̤a̤j̤a̤ f̤r̤a̤ṳd̤

  • @subramanaianparameswaran2568
    @subramanaianparameswaran2568 3 часа назад +2

    An excellent and outstanding observation sir

  • @mv2552
    @mv2552 2 часа назад +7

    മലബാർ സംസ്ഥാനം വേണമെന്ന് കുറച്ചു നാൾ മുൻപ് പറഞ്ഞവരൊക്കെയാണ് അൻവറിൻ്റെ പിന്നിൽ
    അർവറിനെ മുന്നിൽ നിർത്തി പഴയ സിമിക്കാരും PFI ക്കാരും എല്ലാം ഒന്നിക്കും

  • @ravikumarnair3164
    @ravikumarnair3164 3 часа назад +2

    Good morning Jayashankar Sir

  • @satblr4640
    @satblr4640 8 минут назад +1

    മറുനാടനെ തൊട്ടപ്പോൾ തന്നെ അംബുക്ക മൂ ... തുടങ്ങി. 😅😅😅

  • @kalathmurali6408
    @kalathmurali6408 2 часа назад +1

    കോടാലിയും വെട്ടുകത്തിയും ഇതുവരെ ഒന്നായിരുന്നു.ഇപ്പോൾ രണ്ടായി.കാര്യം എപ്പോൾ എവിടെ എങ്ങനെ അതു നടന്നു കഴിഞ്ഞാലേ കാക്കകൾ അറിയു.ജനങ്ങളും.

  • @rameshkk4412
    @rameshkk4412 2 часа назад +1

    ജലീൽ ബുദ്ധിയുള്ള യാണ് അവസരത്തിനൊത്തുനിന്നുകൊളളും

  • @babyampatt468
    @babyampatt468 2 часа назад +1

    വാരിയം കുന്നത് ഹാജിയുടെ അനന്തര അവകാശി......അത് കലക്കി😂😂😂😂

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 43 минуты назад +1

    അമ്പുക്ക ഒരുപാട് പേരെ കൈകാര്യം ചെയ്യാൻ ഉള്ള തിരക്കിലായത് കൊണ്ട് വക്കീലിന്റെ കേസ് പിന്നീട് എടുക്കുന്നതായിരിക്കും. വക്കീലിനെ കുളിപ്പിക്കാനുള്ള (അ )സംസ്‌കൃത വസ്തു ഇക്ക ശേഖരിക്കുന്നുണ്ട്

  • @rohannair218
    @rohannair218 3 часа назад +1

    ബിനോയി വിശ്വത്തിന്റെ കഴിവുകെട്ട പ്രവർത്തനങ്ങളളും പിണറായി വിജയൻ എന്ന അഴിമതിയിൽ കുടുങ്ങി കിടക്കുന്ന സിപിഎം നേതാവിനോടുള്ള വിധേയത്വം കാണുമ്പോൾ കാനം രാജേന്ദ്രൻ എത്ര ശക്തനായ നേതാവ് ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു ,ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും😂😂😂😂😂

  • @kvunni3219
    @kvunni3219 2 часа назад +1

    ഇനിയും ആർക്കും മനസ്സിലായില്ല എങ്കിൽ ഹാ കഷ്ടം, എത്ര മതേതര മുഖം അഭിനയിച്ചാലും അവസരം വരുമ്പോൾ തനി സ്വഭാവം കാണിക്കും എന്നത് ലോകത്ത് നാം കാണുന്നത് ആണ് കാരണം കുട്ടികാലം തൊട്ടു ഓതി കൊടുക്കുന്നത് അതാണ്. എത്ര വലിയ വിദ്യാഭ്യാസം ഉണ്ടായാലും, എത്ര വലിയ സ്ഥാനത്ത് ഇരുന്നാലും കോൺഗ്രസ്സ് കാ രനായലും സിപിഎം കാരനായാലും.മതേതര മുഖം ചാർത്തിയ മുസ്ലിം ലീഗ് കാരനായാളും ചെറുപ്പത്തിൽ ഓതി കൊടുത്ത കാര്യം മറക്കില്ല!

  • @rohannair218
    @rohannair218 3 часа назад +5

    ഇന്നലെയോളമെന്തെന്നറിഞ്ഞീലാ
    ഇന്നി നാളെയുമെന്തെന്നറിഞ്ഞീലാ
    ഇന്നിക്കണ്ട തടിക്കു വിനാശവു-
    മിന്ന നേരമെന്നേതുമറിഞ്ഞീലാ.

  • @reld3016
    @reld3016 50 минут назад +1

    ഈ വീഡിയോ ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ?

  • @jaimon.k.jkarimalappuzhaja8235
    @jaimon.k.jkarimalappuzhaja8235 3 часа назад +1

    Vakkeel,only you can say in that unmatched and unique style😁..Congratulations.

  • @sudarsanangurukripa7370
    @sudarsanangurukripa7370 3 часа назад +2

    😅😅😅

  • @ravikumarnair3164
    @ravikumarnair3164 3 часа назад +1

    Njan appan aaana 😂😂😂😂😂😂😂😂

  • @lalithakrishnan8595
    @lalithakrishnan8595 22 минуты назад +1

    ജ്ഞാനപ്പൻ ആന😂

  • @rohannair218
    @rohannair218 3 часа назад +13

    അൻവർ മഹാൻ ഒന്നും അല്ല... എന്നു വച്ചു അൻവർ പറഞ്ഞതിൽ കാര്യം ഇല്ലാതില്ല.... അൻവർ രാജാവ് നഗ്നൻ ആണെന്ന് വിളിച്ചു പറഞ്ഞു... അൻവർ നെ അഭിനന്ദിക്കുന്നു

    • @kvs2014
      @kvs2014 2 часа назад +2

      അൻവർ പറഞ്ഞതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അൻവർ പുതുതായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല എന്നു മാത്രമല്ല ഉന്നയിച്ച ആരോപണങ്ങൾക്ക് യാതൊരു തെളിവും ഹിജരാക്കിയിട്ടുമില്ല! ഈ ആരോപണങ്ങൾ കുറെ മുമ്പ് ഉന്നയിച്ചിരുന്നെങ്കിൽ അൻവറിൻ്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാമായിരുന്നു.
      2016 മുതലുള്ള പിണറായി ഭരണത്തിൻ്റെ കെടുകാര്യസ്ഥതയെക്കുറിച്ചോ അഴിമതിയെക്കുറിച്ചോ ഒരക്ഷരം സംസാരിക്കാതെ തൻ്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പോലീസ് വിഘാതമായപ്പോൾ മാത്രം നടത്തുന്ന ഇത്തരം ജല്പനങ്ങൾക്ക് വലിയ വിലയൊക്കെ കല്പിക്കേണ്ടതായിട്ടുണ്ടോ?
      പിണറായിയേക്കാൾ അപകടകാരിയും പിണറായിയുടെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടു നിന്നവനുമാണ് അൻവർ.മുസ്സ്ലീം ലീഗിന് തീവ്രത പോരാ എന്നു പറഞ്ഞ് മുസ്ലീം ലീഗ് വിട്ട ഒട്ടേറെ തീവ്രവാദികളുണ്ട്.അക്കൂട്ടത്തിൽ ഒരുവൻ! അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് കോൺഗ്രസ്സ്/ലീഗ്/മറ്റു ഇടതുപക്ഷ പാർട്ടികൾ എന്നിവയിൽനിന്നുള്ള എല്ലാ ഈമാനികളും കൂടി ഒരു വിശാല സഖ്യം ഉണ്ടാക്കിയാലും അത്ഭുതപ്പെടേണ്ട!!

  • @premannadakakath2850
    @premannadakakath2850 14 минут назад

    ഇപ്പളാ ഇതിന്റെ പുറകിൽ പ്രവർത്തിച്ച കരങ്ങൾ ആരുടേതാണെന്ന് പിടികിട്ടിയത്...
    ആ മൊയലാളി 🤪🤪🤪

  • @kvs2014
    @kvs2014 2 часа назад +5

    ...ഇന്നലെവരെ അമ്പൂക്കാ എന്നു വിചവർ എമ്പോക്കി എന്നാണ് ഇന്ന് വിളിയ്ക്കുന്നത്...🤣
    ...അല്ലാ വക്കീലേ സംഘപരിവാറുകാരെ യാതൊരാവശ്യവുമ്മില്ലാതെ ഒന്നു ചൊറിഞ്ഞില്ലെങ്കിൽ ഒരു സുഖമില്ല അല്ലേ....😉

  • @hamzamash5802
    @hamzamash5802 16 минут назад

    അവിലും മലരും...പുതിയ രീതിയില്‍ ... വക്കീല്‍ സാര്‍ പരാമര്‍ശിക്കുമായിരിക്കും

  • @gokulanathanpt4081
    @gokulanathanpt4081 38 минут назад +4

    മറുനാടൻ മലയാളിയുടെ ഓഫീസിനു മുന്നിൽ മീശ പിരിച്ചുനിന്ന എരപ്പാളിത്തരം മറന്നുപോയോ?....

  • @backer.maradical6482
    @backer.maradical6482 33 минуты назад

    ഇതേ വരേയുള്ളതെല്ലാം മറന്ന് ADGPയേയും കാരണഭൂതനേയും വെള്ള പൂശാൻ ഇറങ്ങിയോ വക്കീലേ

  • @mohdhussain2810
    @mohdhussain2810 43 минуты назад

    വക്കീലിന് സംശുദ്ധ രാഷ്ട്രീയക്കാരനായ പി. സി. യെ പ്പോലെയുള്ള രാഷ്ട്രീയക്ക്കാരെയേ ഇഷ്ടപ്പെടു.. അതുകൊണ്ടാണ് പി. വി. യുടെ കാര്യം കംപ്ലീറ്റ് പറഞ്ഞത്

  • @AnandanM-lj4mu
    @AnandanM-lj4mu 5 минут назад

    കേരളത്തിൽ എല്ലാ മേഘലകളിലും പൊടുന്നനെ ഇസ്ലാമിക ശക്തികൾ

  • @nazerabdul5565
    @nazerabdul5565 Час назад

    ഇങ്ങനെസ്റ്റോറി ഉണ്ടാക്കി പ്രസൻറ് ചെയ്യാനുള്ള കഴിവ് അത് സമ്മതിച്ചേ പറ്റൂ

  • @rsgrns
    @rsgrns Час назад

    മലം നിറഞ്ഞ ബക്കറ്റുകൾ അൻവർ ശേഖരിച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. വക്കീൽ സൂക്ഷിച്ചോ.

  • @sivamohanponnu6288
    @sivamohanponnu6288 26 минут назад

    ഇന്നലെയോളവും അമ്പുക്കയായവ ൻ
    ഇന്ന് എമ്പോക്കിയായി തീരുന്നൂ

  • @kanambabu
    @kanambabu Час назад

    പിണറായിയുടെ സ്വർണ്ണ ഡോളർ കടത്തും മകളുടെ മാസപ്പടി ഒക്കെ വക്കീൽ കുളിപ്പിച്ചു എടുത്തു പിണറായിയെ ഒക്കെ വിശുദ്ധൻ ആക്കിയല്ലോ

  • @AlwynGopal
    @AlwynGopal 34 минуты назад

    അടുത്ത ഇലക്ഷൻ കഴിഞ്ഞാൽ ചിലപ്പോൾ ജലീൽ മുഖ്യമന്ത്രി യും അൻവർ ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുമോ?

  • @ajayakumarsivanandan5278
    @ajayakumarsivanandan5278 Час назад

    മാറ്റം അനിവാര്യമാണ് അത് ഒരു ശക്തിക്കും തടയാൻ പറ്റില്ല എന്നുള്ളതിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഈ സംഭവം

  • @SSNair-nb9rt
    @SSNair-nb9rt 2 часа назад +1

    Jayasankar has no right to speak anything. He proved himself as a big coward infront of Anwar. He is very much afraid of Anwar. He could not say anything against anwar as against Anwar remarks about jayasankar. He could not send adv notice to anwar against anwar. Jayasankar, do not speak anymore. Highly shameful!! Jayasankar, Stop talk and focus on your profession. We lost all impressions about jayasankar. ചുമ്മാ വാചകമടിച്ചു നേരം വെളിപ്പിക്കുന്നു jayasankar.

    • @rasputin7880
      @rasputin7880 2 часа назад

      Yes. He didn't utter a word against Anwar. That was really shameful. 🤔

    • @nandu20523
      @nandu20523 42 минуты назад

      താൻ ഏഷണി എരി കേറ്റാൻ നോക്കണ്ട അൻവർ മറുപടി അർഹിക്കുന്നില്ല

  • @bindusreedevi1584
    @bindusreedevi1584 Час назад

    ഇസ്രായേൽ ഫലസ്തീൻ യുദ്ധം
    ഇസ്രായേൽ ഷാജൻ 👍👍👍👍
    ഫലസ്തീൻ അൻവർ

  • @radhakrishnanmk9791
    @radhakrishnanmk9791 12 минут назад

    ഇവിടെ rule of law എവിടെ ?
    അത് പറയാൻ മറക്കരുത്?
    Comparision ആർക്കും വേണ്ട!

  • @rasheedkm728
    @rasheedkm728 Час назад

    കയ്യും കാലും വെട്ടിയരിഞ്ഞു ചാലിയാർ പുഴയിൽ എറിയും എന്നത് ഏത് ഗണത്തിൽ പെടും വക്കീലേ

  • @ratheesankariathara377
    @ratheesankariathara377 25 минут назад

    നിങ്ങൾ ഇട്ടാൽ ബർമുഡ അൻവർ ഇട്ടാൽ വള്ളി കളസം 😄😄

  • @Adilmk1985
    @Adilmk1985 49 минут назад +4

    പോപ്പുലർ ഫ്രണ്ട് വീണ്ടും വരുന്നുണ്ട്. പുതിയ പേരിൽ 🌹🌹

  • @BaburajBabu-m1w
    @BaburajBabu-m1w 38 минут назад

    സ്ഥാനമാനങ്ങൾ ചൊല്ലി കലഹിച്ചും
    നാണം കേട്ടു നടക്കുന്നിതു ചിലർ 😂

  • @AjithKumar-ce6sl
    @AjithKumar-ce6sl 3 часа назад

    പാർട്ടിക്ക് കിട്ടണം.. ഒന്ന് രണ്ട് സീറ്റുകൾക്ക് വേണ്ടി കുറെ മൊയലാളി മാരെ കൂടെ കൂട്ടി. മൊയലാളിമാർക്ക് ബിസിനസ്‌ താല്പര്യം മാത്രം.. എന്ത് കമ്മ്യൂണിസം.. 😂😂

  • @prakashmathew3668
    @prakashmathew3668 Час назад

    ഈ അൻവറിന് സിനിമേ ഫീൽഡ് അവു ട്ടായ ഏതേലും നടികളേപ്പിടച്ച് ഈ മറുനാടനേതി രേ ഒരു കേസ് കൊടുപ്പിച്ചാൽ പോരായിരുന്നോ ഇത്ര വിഷമിക്കണായിരുന്നോ

  • @jojikd8714
    @jojikd8714 2 часа назад

    അൻവറിനെ അനുക്കുലിക്കുന്നു. പ ഷെ മതം പറഞാൽ പണിപാള്ളും.

  • @suryachadran
    @suryachadran 2 часа назад

    മാളിക....
    മാറാപ്പ് കേറ്റുന്നതും ഞങ്ങൾ
    ( ഈ പാർട്ടി) - എന്ന് തിരുത്ത്

  • @hometv617
    @hometv617 2 часа назад

    ലവന്റെ പിന്നിലെ പച്ച കാർഡ് അല്ലെ പ്രശ്നം, അതില്ലെങ്കിൽ എന്നേ സിപിഎം കൈക്കില കൂടാതെ എടുത്തു പുറത്തിട്ടാനെ...

  • @ashokant.a.6880
    @ashokant.a.6880 35 минут назад

    അമ്പുമില്ല കൊമ്പുമില്ല. വക്കിൽ പറഞ്ഞപോലെ തനി എമ്പോക്കി തന്നെ.

  • @shajikannadi
    @shajikannadi Час назад

    "നീ നക്ഷത്രങ്ങൾക്ക് ഇടയിൽ കൂടു കൂട്ടിയാലും നിന്നെ ഒരുദിവസം പുറത്തു കൊണ്ടുവരും..." അംബുക്കയുടെ അറം പറ്റിയ നാവ്... ആരെയോ പുറത്തു കൊണ്ടുവരാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്ന അമ്പുക്ക ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ താൻ നിന്നിരുന്ന കപ്പലിൽ നിന്ന് തന്നെ പുറത്ത്... 😂😂😂

  • @Dhruvesh538
    @Dhruvesh538 51 минуту назад

    😂 സ്വന്തം കാര്യം സിന്ദാ ബാദ് അതാണ് അംബൂക്ക😂 അതിന് ഏതു വഴിയും തേടും ! തേടിയ വള്ളി കാലിൽ ചുറ്റി കമഴ്ന്നടിച്ചു വീണു, സ്വയം കുഴിച്ച കുഴിയിൽ വീണു😂

  • @joseabraham2951
    @joseabraham2951 Час назад

    രണ്ടു നാടൻ മാരും.. സ്വന്തം കാര്യം സിന്ദാബാദ് 😂😂😂

  • @viswanathan2743
    @viswanathan2743 Час назад

    ഇന്നലെത്തെ അടുപ്പൂട്ടി ചാർച്ച കണ്ട് തളർന്ന് പോയി😂

  • @luckymanoj1
    @luckymanoj1 54 секунды назад

    മറുനാടനെ ചൊറിയാൻ ചെന്നവനെ ദൈവം മാന്തി

  • @പോരൂർപോരാളി
    @പോരൂർപോരാളി 9 минут назад

    വത്സൻ തില്ലങ്കേരി സമീപകാലത്തു മറുനാടൻ മലയാളിക്ക് ഒരഭിമുഖം കൊടുത്തിട്ടുണ്ട് , 2018 മുതൽ സിപിഎം നേതാക്കളുമായി RSS നേതാക്കൾ നടത്തുന്ന ചർച്ചയെ കുറിച്ച് പറയുന്നുണ്ട് അതിൽ .
    ആ ചർച്ചയിൽ വത്സൻ തില്ലങ്കേരി അടങ്ങുന്ന RSS നേതാക്കൾ ആണ് ഒരു പക്ഷത്തുള്ളത് . CPM പക്ഷത്തു നിന്ന് പി ജയരാജൻ അടക്കമുള്ള ആളുകൾ .
    ആ ചർച്ച ഒരു വട്ടമല്ല , നിരവധി തവണ നടന്നു എന്ന് വത്സൻ തില്ലങ്കേരി പറയുന്നുണ്ട് . കേരളത്തിൽ അതിനു ശേഷമാണ് സിപിഎം മുസ്ലിം വിരുദ്ധം ആവുന്നത് .
    RSS മായി നിരന്തരം ചർച്ചക്കിരുന്ന പി ജയരാജനെ പോലുള്ളവരിൽ നിന്ന് ഇത്തരം മുസ്ലിം പിശാജുവൽക്കരണ ആശയങ്ങൾ വരുന്നതിൽ അത്ഭുതമില്ല .
    "നിശ്ചയമായും ആ ചർച്ചയുടെ ഫലം ഉണ്ടായി" എന്ന് RSS നേതാവ് വത്സൻ തില്ലങ്കേരി പറയുന്നുണ്ട് .
    ആ ഫലമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി പിണറായിയുടെ ആഭ്യന്തര വകുപ്പിൽ നിന്നും , പി ജയരാജൻ അടങ്ങുന്ന സിപിഎം നേതാക്കളിൽ നിന്നും നാം കണ്ടു കൊണ്ടിരിക്കുന്നത് .

  • @udayakumarmenon8373
    @udayakumarmenon8373 2 минуты назад

    No doubt, truth always will come out from the dark.. that is Marunadan which we are seeing infront of us...koodiyalla pirakunna nerathum koodiyalla marikunna nerathum Madgey ingane kaanunna nerathu Malsarikunnathenthinu naam vrudha..Mr. Anwar, just read Njanappana at one time to get enlightend..you can sleep peacefully as well.

  • @mansormohamed4808
    @mansormohamed4808 Час назад

    സാജൻച്ചാകാറിയ
    ചങ്കരൻ വകീൽ വർഗീയത

  • @balachandranramakrishnan1421
    @balachandranramakrishnan1421 3 часа назад

    P. Sasiyodu ethrayum virodham varan ethanalle karanam. ?😂

  • @habeebabeevin9474
    @habeebabeevin9474 52 минуты назад

    ഷാജൻ്റെ 2 കോടിയിൽ അജിത് വീണു.

  • @m4techfp636
    @m4techfp636 2 часа назад

    Anvar poyi ini thankal karanabhoothanodoppam ahorathram pravarthikkuka

  • @Ynh-pd9sp
    @Ynh-pd9sp Час назад

    Anwar has exposed himself completely....he is desparate and confused

  • @Ynh-pd9sp
    @Ynh-pd9sp Час назад

    Who is the big businessman manipulating Anwar from behind...to shutdown Marunadan Malayalee ?

  • @gopalanpradeep64
    @gopalanpradeep64 3 часа назад +1

    ഹിക്ക മുക്കുന്നു,ചുവപ്പിൽ പുതച്ച സുഡാപ്പി പതുക്കെ പച്ച പുതച്ച് പുറത്ത് വരുന്ന കാഴ്ച്ച കൊള്ളാം
    സുഡാപ്പി എന്നും സുഡാപ്പി തന്നെ

  • @bijoyarakkal7655
    @bijoyarakkal7655 3 часа назад

    Gulf mothalalikku pettenu matha bodhm vannu

  • @SomaSekharan-l4z
    @SomaSekharan-l4z 2 часа назад

    അമ്പൂക്കയുടെ കാര്യം ജഗ ത്വാഹാ

  • @jayan3281
    @jayan3281 Час назад

    കിട്ടിയോ, ഇല്ല ... ചോതിച്ചത് കൊടുത്തു.

  • @naughtysidhuuu5330
    @naughtysidhuuu5330 45 минут назад

    ഈ മുതലാളി ആരാണ് അലി സാഹിബ് ആണോ..

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR 2 часа назад

    അൻവർ കൊന്ന് എമ്പോക്കി ആക്കി ശരിക്കും

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ 2 часа назад

    നൈസായിട്ട് അമ്പൂക്കാക്കിട്ട് താങ്ങി😂

  • @aboohamdamakhdoomiyya7167
    @aboohamdamakhdoomiyya7167 2 часа назад

    Chankaraaa kendrethiilninn vallathum

  • @ravanraja8079
    @ravanraja8079 Час назад

    ഏറനാടൻ കാക്കയും മറുനാടൻ കൊക്കും. 😆😆

  • @sivadaspc3015
    @sivadaspc3015 2 часа назад

    International smuggler Anwar unable to continue his business due to the obstructions made by ADJP. Anwar also attacked Jayshankar Sir with dirty words ⁉️

  • @Ramakrishnan-g1c
    @Ramakrishnan-g1c 33 минуты назад

    Etrayayalum ika ikayanu ika 😂😂😂