Choke ഉപയോഗിച്ച് start ചെയ്തു... But acceleration കൂട്ടിയിട്ടും off ആയി... ഒരു 10 മിനിറ്റ് വെറുതെ വെച്ചിട്ട് start ചെയ്തപ്പോൾ ok ആയി.... But oru അത്യാവശ്യം വരുമ്പോൾ പണി ആണ്
എന്റെ ഹീറോ പാഷൻ പ്രൊ 2011 മോഡൽ കാലത്തു സ്റ്റാർട്ട് ആക്കുമ്പോൾ റൈസ് ആകാതെ മിസ്സിംഗ് കാണിക്കുന്നു. കുറച്ചു ഓടി കഴിഞ്ഞാൽ ശരിയാകും. അതുപോലെ ഫസ്റ്റ് ഗിയര് ഇടുമ്പോൾ കടക്ക് എന്നൊരു ശബ്ദം വരുന്നു. പിന്നീട് ഓടിക്കഴിഞ്ഞാൽ ശബ്ദം ഉണ്ടാകാറില്ല.
എന്റ വണ്ടി unicon ആണ് but start ആകാൻ എട്ട് ഒൻപത് പ്രാവശ്യം കിക്കാർ അടിക്കണം. Start ആയാൽ engine പയ്യേ തുമ്മി തുമ്മി റൈസ് ആകു. Carbarat ക്ലീനിങ് ചെയ്തു. Spark plung മാറ്റി servic സെന്റർ ൽ കൊടുത്തു എന്നിട്ടും same probulm 🤔🤔
Bro രാവിലെയും ഇടയ്ക്കിടെയും missing ഉണ്ടായിരുന്നു. Choke വലിച്ചു start നോക്കി ശേഷം vacum piston മാറ്റി. എന്നാൽ ഇപ്പോഴും ഉണ്ട്. എന്തായിരിക്കും കാരണം. ഒന്ന് പറയാമോ
pleasure 2013 2 ദിവസമായി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്ററു കൊടുക്കുമ്പോൾ നല്ല വിറയലാണ് front cabin side. പിറകിൽ കിക്കറിന്റെ ഭാഗത്തായി (അതോ എയർ ഫിൽട്ടർ) ഒരു ശബ്ദവുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ വരുന്നത്..?
Mahindra Rodio RZ നല്ല വേണ്ടിയാണോ. 2ndHand വണ്ടി എടുക്കാമോ. കാലത്ത് എടുക്കുമ്പോൾ Start ആവാൻ കുറച്ചധികം Cick ചെയ്യേണ്ടി വരുന്നു.മറ്റു Prblms അറിവിലില്ല. എത്ര രൂപ വരെ കൊടുക്കാം. പറഞ്ഞു തരാമോ
ബ്രോ എന്റെ 2012 activa രാവിലെ സ്റ്റാർട്ടാവാൻ ബുധിമുട്ടാണ് chok വലിച്ചാലും അങ്ങനെ തന്നെ കാർബുറേറ്റർ clean ചെയ്തതാണ് cylinder ഹെഡ് പണിതതാണ് സിലിണ്ടർ പണിയുന്നതിന് മുന്ന് ഈ പ്രശ്നം ഉണ്ടായിരുന്നു പണിതിട്ടും പഴയതുപോലെതന്നെ എന്തായിരിക്കും പ്രോബ്ലം
ബ്രോ എന്റെ വണ്ടി ns 200 2018 model aan (carburetor model).. വണ്ടി രാവിലെ സെൽഫ് അടിച്ചാൽ ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും... പക്ഷെ oru 15 second kazhinjal enginte sound പതുക്കെ കുറഞ്ഞു ഓഫ് aavunnu.... Ennitt veendum self adikkenda avastha aaan... Choke on aakiyal oru 3000 rpm vare kayariyitt choke automatic aayi off aavunnu🙄🙄🙄battery Ok aan, oil filter, airfilter oke matti.... Pinne carburetorum clean cheythu🙄🙄🙄bajajinte service centerinn aan cheytath
ചില cc കൂടിയ ബൈക്കുകൾക്ക് carbulater മാറ്റേണ്ട ആവിശ്യം വരുമ്പോൾ കൂടിയ വില കൊടുത്തു മേടിക്കേണ്ട കാരണത്താൽ pulser 150 യുടെ karbulater ഫിറ്റ് ചെയ്യാറുണ്ട് അതുകൊണ്ട് വണ്ടിയുടെ പവർ പെർഫോമൻസിൽ മാറ്റം സംഭവിക്കുമോ പവർ കുറഞ്ഞു പോകുമോ?
@@mechvlog 155 cc gixxer sf carbuleter Rs 4000 അതിന് പകരം 150 പൾസർ ഒറിജിനൽ carbulater സൂറ്റബിൾ ആണ് വില കുറവാണ് 2500 അത് വെച്ചാൽ കുഴപ്പം ഒന്നും ഇല്ലല്ലോ
എന്റെ bike pulser 150 aanu രാവിലെ സ്റ്റാർട്ട് ആവും പക്ഷെ നല്ല മിസ്സിംഗ് ഉണ്ട് . ചോക്കിൽ ഇട്ടാൽ മാത്രമേ വണ്ടി move ആവുകയുള്ളു .. 5 minute run ചെയ്താൽ ok ആവും . problem ❓️
എന്റെ വണ്ടി suzuki max 100പ്രോബ്ലം എന്തെന്നാൽ രാവിലെ choke പിടിച്ചു അടിച്ചാൽ സ്റ്റാർട്ട് ആകും പക്ഷെ ഒന്ന് ഓടി കഴിഞ്ഞാൽ ഒരു 16 വട്ടം kikeril അടിച്ചാൽ മാത്രമേ സ്റ്റാർട്ട് ആവുകയുള്ളു പുതിയ plug um വെച്ച് നോക്കി എന്താവും പ്രോബ്ലം പ്ലീസ് റിപ്ലൈ...
Vandi unicorn aan... Missing aaan problm... Shorooml ninn puthiye csrburator vangi fit cheythu... Ennaalum cheriye oru missing... Korch dooram pokumboyekk oru piditha pole oru missing ath pettann povukayum cheyyu... Ravile strt akanum korch kalikknn....
എന്റെ access 125 over rising ആയിരുന്നു.... കാർബുറേറ്റർ ക്ലീൻ ചെയ്തു... Slow speed adjust ചെയ്തു... പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്തു accelator കൊടുത്താൽ മൂവ് ആവാൻ പ്രയാസം... നല്ല ശക്തിയിൽ accelator കൊടുത്താലേ മൂവ് ആവുന്നുള്ളൂ... ഇടക്ക് പെട്രോൾ കഴിഞ്ഞു പോവുന്നത് പോലെ ഉള്ള ഫീൽ....
Ente bike ns 160 missing undu, cd unit Matti ittu nokki, missing last clean cheythu missing kuranju but ippol veendum idakku missing undu mechanic paranjirunnu carburatior maattendi varumennu, tottal 22000km running aayittullu, 2017 model, 2 year vandi use illaayirunnu vallappozhum mathrame Use chayyathullayirinnu
എന്റെ ബൈക്ക് 98 മോഡൽ സ്പ്ലണ്ടർ ആണ്.. മഴ നനഞ്ഞാൽ വണ്ടി പെട്ടെന്ന് ഓഫ് ആകുകയും പിന്നെ ഒരുപാട് ബുദ്ധിമുട്ടി സ്റ്റാർട്ട് ചെയ്‌താൽ തന്നെയും കുറചുദൂരം ഓടിക്കഴിഞ്ഞാൽ പിന്നെയും ഓഫ് ആകുന്നു. എന്താ കാരണം എന്ന് ഒന്ന് പറയാമോ?
ഒരു ഹോണ്ട ഷൈൻ 125 കുറച്ചു നേരം വെച്ചു കഴിഞ്ഞാൽ സ്റ്റാർട്ട് ചെയുബോൾ ഒരു പതപതപ്പ് ചോക്ക് ഇട്ടാൽ മാത്രമേ വണ്ടി മുവ് ആവുള്ളു അല്ലേൽ ഓഫ് ആവും എല്ലാം നോക്കി ശെരിയാവുന്നില്ല
Ath tankile air purath poogathath kondaan,tankinte cap ile holes nalla poole air adich clear cheyyan pattumo enn nookk,illengil ath change cheyeendi varum
Dominar 400. Start aavum pinne 3 secs ullil off aavum. 2 to 3 times edukkum idle rpm aavaan. Pinne fuel tank open cheyyumbo popping sound kelkkum, morning or after riding when going to refuel.
@@mechvlog You were right. One of the hoses connected to the fuel evap system was bent. Now there's no popping sound. I will update starting issues tmrw. Thanks for the info. Good work
ബൈക്ക് ഓടിക്കുമ്പോൾ ഗിയർ മാറി കഴിഞ്ഞു ഒരു 3 സെക്കന്റ് കഴിഞ്ഞ് വണ്ടി പെട്ടന്ന് ഒന്ന് ചാടി ഓടും (കള്ളഗിയർ) ചിലപ്പോൾ ഗിയർ ഇടാനും പാട് ആണ് എന്താ അതിനുള്ള കാരണം ഒരു വീഡിയോ ഇടുമോ അല്ലെ ഒരു റിപ്ലൈ തരുമോ
Bro njan athiyam ayitt anu broyude videos kanunnath i like itt bro enik oru samshayam und please athine patti oru video chayamo bro acttiva scoottaril frend tayor stack avunnath enth kond Ane
എൻ്റെ jupiter സ്കൂട്ടർ ഇടക്ക് റണ്ണിംഗ് ഓഫ് ആയി പോകും ചിലപ്പോൾ വണ്ടി slow ആകുമ്പോൾ ഓഫ് ആയി പോകും ഒരു ദിവസം സ്റ്റാർട്ട് ആകാൻ നോക്കുമ്പോൾ സെൽഫ് അടിയുന്നും ഇല്ല kicker adikumbol തായെ poyi stuck aayi നികുന്നു returne വരുന്നും illa... ഷോറൂം കൊണ്ട് പോയപ്പോൾ അവർ പറഞ്ഞു ഇലക്ട്രിക് പൾസർ കോയിൽ പോയധാണ് എന്ന് പുതിയത് മാറ്റി തന്നു രണ്ടു ദിവസം കയ്ഞ്ഞപ്പോ വീണ്ടും വണ്ടി accelerate കയ്യ് എടുക്കുമ്പോൾ slow ആകുമ്പോൾ ഓഫ് ആയി പോകുന്നു ഇതിനു എന്താ solution ini endha change cheyyendathu
ഹോണ്ട ഷൈൻ... യൂണികോൺ ഇവയിൽ മോർണിംഗ് സ്റ്റാർട്ടിങ് ട്രബിൾ എല്ലാ വണ്ടികളിലും കോമൺ ആണ്..... എയർ കിട്ടാത്ത പോലെ മിസ്സിംഗ്.... കമ്പനിയിൽ കൊടുത്തിട്ടും രക്ഷയില്ല.... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
Bro ente vandi Suzuki Access 125 15 model ane staring problem ravile edukkumpol kore neram nirthiyittu edukkumpol start akkan buthimmuttane new battery medichu vachu pinne starting switch matti air filter cleaning cheithu enittum angane thanne
എൻ്റെ ബൈക്ക് ആകെ 7000 km ഓടിയിട്ടിള്ളു കാലത്ത് എടുക്കുമ്പൊ Starting Problem കാണിക്കുന്നുണ്ട് 12 പ്രാവശ്യം കിക്കർ അടിക്കണ്ടിവരുന്നുണ്ട് Air Filter മാറിയത് ആണു Start ചെയ്തിട്ടു വണ്ടി ഐ ഡിങ്ങിൽ നിക്കുന്നില്ല ചെറുതായി Accelator കൊടുത്തിട്ടു ഒരു മിനിറ്റ് കഴിയുമ്പൊ ശെരി ആവും off ആവാതെ നിക്കുന്നുണ്ട്
Ente bike രാവിലെ സ്റ്റാർട്ടാവൻ ബുദ്ധിമുട്ടാണ് ചോക്ക് കൊണ്ടാണ് സ്റ്റാർട്ട് ചെയുന്നത് വണ്ടി ചുടയലെ slow race ൽ ഓടുള്ളു ഏതെങ്കിലും പരിഹാരം ഉണ്ടോ എന്നു Please 🙏 ❤️
എൻറെ വണ്ടിയിൽ ചോക്ക് ഓൺ ചെയ്ത വണ്ടി സ്റ്റാർട്ട് ചെയ്താൽ വണ്ടി സ്റ്റാർട്ടായി ഉടൻതന്നെ ചോക്ക്ഓഫ് ചെയ്തില്ലെങ്കിൽ വേണ്ടി പെട്ടെന്ന് ഓഫ് ആകുന്നു എന്താണ് കാരണം
ബ്രോ എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്ടെന്ന് ആവാറില്ല കുറച്ചു ഓടിയാൽ ആ പ്രശ്നം ശരിയാവും പിന്നെ കുറച്ച് സമയം വണ്ടി എവിടെയെങ്കിലും നിർത്തിയിട്ട് കുറച്ചു കഴിഞ്ഞാലും ഇങ്ങനെ തന്നെയാണ് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ട് ഇത് എന്താ ചെയ്യാ 😢
ബ്രോ എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ ഒറ്റ സെൽഫ് ഇൽ തന്നെ അത് സ്റ്റാർട്ട് ആവുന്നുണ്ട്..ശേഷം idel സ്പീഡിൽ വെക്കുമ്പോൾ ഒരു 10സെക്കൻഡ് ആകുമ്പോൾ rpm കുറഞ്ഞു വണ്ടി ഓഫ് ആയി പോകുന്നുണ്ട് പിന്നെ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ്...വണ്ടി ഓഫ് ആയി കയിഞ്ഞാൽ ചോക്ക് വലിച്ചാലും സ്റ്റാർട്ട് ആവുന്നില്ല...പക്ഷേ രാവിലെ ചോക്ക് വലിച്ചു വെച്ച് ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ കുറപ്പം ഇല്ല..പക്ഷേ ഒരു 30 സെക്കന്റ് ഒക്കെ കയിഞ്ഞ് ചോക്ക് തിരികെ അടക്കുംബോൾ വണ്ടി ഓഫ് ആയി പോകുന്നുണ്ട്..പിന്നെ വീണ്ടും സ്റ്റാർട്ട് ആവാൻ പാടാണ് (എയർഫിൽറ്റർ മാറി നോക്കി, കാർബറെട്ടർ ക്ലീൻ ചെയ്തു നോക്കി..എന്നിട്ടും ശെരി ആവുന്നില്ല...)idel rpm കൂട്ടി ഇട്ടിട്ടും ഇത് തന്നെ ആണ് അവസ്ഥ...എന്തായിരിക്കും ഇതിന് കാരണം (Suzuki access 125 2018 model)
Hi എന്റെ ഹോണ്ട shine ബൈക്ക് 2015 model കുറച്ചു സമയം നിർത്തിയിട്ടു സ്റ്റാർട്ട് ആകുമ്പോൾ choke ഉപയോഗിക്കേണ്ടി വരുന്നു കുറച്ചു മുൻപ് മിസ്സിംഗ് വന്നത് കൊണ്ട് കാർബുറേറ്ററിന്റെ റബ്ബർ പോലുള്ള പാർട്ട് മാറ്റി എന്നിട്ടും സെയിം complaint ഉണ്ട് pls reply
എന്റെ access125 2012മോഡൽ രാവിലെ starting truble ഉണ്ട്. ഫസ്റ്റ് സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റർ കൊടുത്ത് പെട്ടൊന്ന് പുറപ്പെടെണം, ഒരു കിലോ മീറ്റർ ഓടിയാൽ കുഴപ്പം ഇല്ല. രാവിലെ സ്റ്റാർട്ട് ചെയ്ത ഉടനെ ആക്സിലേറ്റർ കൊടുക്കാതെ നിന്നാൽ ഓഫ് ആകും ഓഫായാൽ പിന്നേ സ്റ്റാർട്ട് ആകാൻ ഒത്തിരി പാടാണ്. പരിഹാരം ഉണ്ടോ?
ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കുറെ കഴിഞ്ഞ് വീണ്ടും മിസ്സിംഗ് തുടങ്ങി കാശ് കുറെ കളഞ്ഞു 😭 രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏
Ente bike classic 350 2014 model aanu vandi ravile mathrem start akum accelerare cheythal off akum choke valichittum missing aanu.vaikittu vannal cool aayi odikkam.. auto start vare working perfectly.any help plz?enthanu sherikum issue ? 7 years ayittu aadyamaayit aanu e issue varunnathu athum service kazhinjathinu shesham..
എൻ്റെ bike avenger 220 ആണ്,വണ്ടി ഓടി കൊണ്ടിരിക്കെയോ,നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്യുമ്പോൾ എന്ത് ചെയ്താലും സ്റ്റാർട്ട് ആകുന്നില്ല,ഓടിക്കൊണ്ടിരിക്കെ ഏന്തി വലിച്ചു പോകുകയും ചെയ്യാറുണ്ട്,ഇപ്പൊ വണ്ടി വർക് ഷോപ്പിൽ ആണ്,ഒരു പ്രാവശ്യം ഇതേ കംപ്ലൈൻ്റ് കൊടുത്തു വീട്ടിൽ വന്നു പിറ്റെ ദിവസം same cmplaint ആയി.
എന്റെ വണ്ടിയുടെ engin തണുത്തു ഇരിക്കുമ്പോൾ choke വലിച്ചാലേ start ആകുന്നുള്ളു ചൂട് ആയി ഇരിക്കുമ്പോൾ ഒറ്റ അടിക്ക് start ആകും ഇത് കംപ്ലൈന്റ് ആണോ carborater ക്ലീൻ ചെയ്‌തിട്ടും ഇങ്ങനെ തന്നെ
Honda shine 2011 morning ota kickil start avum,apo thane off avum.pine choke on ikiyal start avum within 3 second onu race ayi off avum.vandi onu odi heat ayal issue illa.pine intial rpmil 3,4 km odi choodavuna vare missing und.kai kodth pokumbol issue onum illa.nthanu karanam.pls reply
Choke ഉപയോഗിച്ച് start ചെയ്തു... But acceleration കൂട്ടിയിട്ടും off ആയി... ഒരു 10 മിനിറ്റ് വെറുതെ വെച്ചിട്ട് start ചെയ്തപ്പോൾ ok ആയി.... But oru അത്യാവശ്യം വരുമ്പോൾ പണി ആണ്
Same
ഇത് വളരെ ഉപകാരപ്രദമായ അറിവാണ്.... Thank you
എന്റെ ഹീറോ പാഷൻ പ്രൊ 2011 മോഡൽ കാലത്തു സ്റ്റാർട്ട് ആക്കുമ്പോൾ റൈസ് ആകാതെ മിസ്സിംഗ് കാണിക്കുന്നു. കുറച്ചു ഓടി കഴിഞ്ഞാൽ ശരിയാകും. അതുപോലെ ഫസ്റ്റ് ഗിയര് ഇടുമ്പോൾ കടക്ക് എന്നൊരു ശബ്ദം വരുന്നു. പിന്നീട് ഓടിക്കഴിഞ്ഞാൽ ശബ്ദം ഉണ്ടാകാറില്ല.
എന്റ വണ്ടി unicon ആണ് but start ആകാൻ എട്ട് ഒൻപത് പ്രാവശ്യം കിക്കാർ അടിക്കണം. Start ആയാൽ engine പയ്യേ തുമ്മി തുമ്മി റൈസ് ആകു. Carbarat ക്ലീനിങ് ചെയ്തു. Spark plung മാറ്റി servic സെന്റർ ൽ കൊടുത്തു എന്നിട്ടും same probulm 🤔🤔
Chock upayoogikkumbol ee prasnam kaanikkunnundo
Enik same issue anu
Enta vandi,
Friends nte vandi ,
Neighbours nu 2 vandi
Undu
Ella vandikku ithae issue anu
Ravilae onnu start ayi kittan valare paadanu
@@sreejithsr775 bro mileage ethra kittunund ippol
@@Akshay-fm2pf 55 average
Discover 100t bike രാവിലെ ഒരു അടിക് സ്റ്റാർട്ട് ആവും പിന്നെ എങ്ങനും ഓഫ് ആയ പിന്നെ സ്റ്റാർട്ട് അവുല 🥲
Hero extreem 2ദിവസം സ്റ്റാർട്ട് ആകാതിരുന്നാൽ strating വളരെ ബുദ്ധിമുട്ട് ആണ്
Bro രാവിലെയും ഇടയ്ക്കിടെയും missing ഉണ്ടായിരുന്നു. Choke വലിച്ചു start നോക്കി ശേഷം vacum piston മാറ്റി. എന്നാൽ ഇപ്പോഴും ഉണ്ട്. എന്തായിരിക്കും കാരണം. ഒന്ന് പറയാമോ
splender Pus 2020 Carberator model ന് starting coil ഉണ്ടൊ bro ?
രാവിലെ നല്ല Missing ഉണ്ട്
pleasure 2013 2 ദിവസമായി സ്റ്റാർട്ട് ചെയ്ത് ആക്സിലേറ്ററു കൊടുക്കുമ്പോൾ നല്ല വിറയലാണ് front cabin side. പിറകിൽ കിക്കറിന്റെ ഭാഗത്തായി (അതോ എയർ ഫിൽട്ടർ) ഒരു ശബ്ദവുമുണ്ട്. എന്തുകൊണ്ടാണിങ്ങനെ വരുന്നത്..?
ബജാജ് V15 നല്ല വണ്ടിയാണോ സെക്ക നാൻ്റ് മൈലേജ് കിട്ടുമോ
Bro enta platina 110 bs6 model nu ithe pole missing und showroomil koduthittum rakshayilla redy akkitharan pattuo
Mahindra Rodio RZ
നല്ല വേണ്ടിയാണോ. 2ndHand വണ്ടി എടുക്കാമോ.
കാലത്ത് എടുക്കുമ്പോൾ Start ആവാൻ കുറച്ചധികം Cick ചെയ്യേണ്ടി വരുന്നു.മറ്റു Prblms അറിവിലില്ല. എത്ര രൂപ വരെ കൊടുക്കാം. പറഞ്ഞു തരാമോ
രാവിലെ കിക്കർ.അടിക്കണോ.സെൽഫാണോ.നല്ലത്
Valve adjustment കൂടുതൽ എന്നത് കൊണ്ട് ഉദ്ദേശിച്ചത് clearance ഗ്യാപ് കൂടുതൽ എന്നാണോ കുറവെന്നാണോ?.
ബ്രോ എന്റെ 2012 activa രാവിലെ സ്റ്റാർട്ടാവാൻ ബുധിമുട്ടാണ് chok വലിച്ചാലും അങ്ങനെ തന്നെ കാർബുറേറ്റർ clean ചെയ്തതാണ് cylinder ഹെഡ് പണിതതാണ് സിലിണ്ടർ പണിയുന്നതിന് മുന്ന് ഈ പ്രശ്നം ഉണ്ടായിരുന്നു പണിതിട്ടും പഴയതുപോലെതന്നെ എന്തായിരിക്കും പ്രോബ്ലം
ബ്രോ എന്റെ വണ്ടി ns 200 2018 model aan (carburetor model).. വണ്ടി രാവിലെ സെൽഫ് അടിച്ചാൽ ഒറ്റ അടിക്ക് സ്റ്റാർട്ട് ആവും... പക്ഷെ oru 15 second kazhinjal enginte sound പതുക്കെ കുറഞ്ഞു ഓഫ് aavunnu.... Ennitt veendum self adikkenda avastha aaan... Choke on aakiyal oru 3000 rpm vare kayariyitt choke automatic aayi off aavunnu🙄🙄🙄battery Ok aan, oil filter, airfilter oke matti.... Pinne carburetorum clean cheythu🙄🙄🙄bajajinte service centerinn aan cheytath
Bro..ente vandil startingil choke on aakkumbel vandi off aakunnu..entha preshnm
Chetta activa yude secondery airfilter complaint ayal starting problem missing kuduthalsyi kannikumo
Missing kaanikkum
Battary charge illelum missing varam.
👍
സെൽഷ് സ്റ്റാർട്ടർ complaint എങ്ങനെ പരിഹരിക്കാം വീഡിയോ ചെയ്യാമോ
Cheyyunnund bro
ചില cc കൂടിയ ബൈക്കുകൾക്ക് carbulater മാറ്റേണ്ട ആവിശ്യം വരുമ്പോൾ കൂടിയ വില കൊടുത്തു മേടിക്കേണ്ട കാരണത്താൽ pulser 150 യുടെ karbulater ഫിറ്റ് ചെയ്യാറുണ്ട് അതുകൊണ്ട് വണ്ടിയുടെ പവർ പെർഫോമൻസിൽ മാറ്റം സംഭവിക്കുമോ പവർ കുറഞ്ഞു പോകുമോ?
Orginal carburattor inte performance onnum kittillengilum vandi oodikkan ath mathy
@@mechvlog 155 cc gixxer sf carbuleter Rs 4000 അതിന് പകരം 150 പൾസർ ഒറിജിനൽ carbulater സൂറ്റബിൾ ആണ് വില കുറവാണ് 2500 അത് വെച്ചാൽ കുഴപ്പം ഒന്നും ഇല്ലല്ലോ
Illa,vrkkam
Performancil cheriya vithyasam undavum enne ullu
Unicorninu pulsarinte carb idan patto?
എന്റെ bike pulser 150 aanu രാവിലെ സ്റ്റാർട്ട് ആവും പക്ഷെ നല്ല മിസ്സിംഗ് ഉണ്ട് . ചോക്കിൽ ഇട്ടാൽ മാത്രമേ വണ്ടി move ആവുകയുള്ളു .. 5 minute run ചെയ്താൽ ok ആവും . problem ❓️
same, pakshe fz 16 aanu, vandi seriyayenkil, entha cheythath enn parayane
Same ഇഷ്യൂ എനിക്കും
@@manikuttanmt2013 solution kittuvanel parayane
@@MKVNiX carburetor clean cheyth nokk
@@muhammedanshif9963 🤣🤣 puthan aanu with filter, pazhayathu fz aarrnu, running okk pakshe mileage illa atha maattiyathu
എന്റെ വണ്ടി suzuki max 100പ്രോബ്ലം എന്തെന്നാൽ രാവിലെ choke പിടിച്ചു അടിച്ചാൽ സ്റ്റാർട്ട് ആകും പക്ഷെ ഒന്ന് ഓടി കഴിഞ്ഞാൽ ഒരു 16 വട്ടം kikeril അടിച്ചാൽ മാത്രമേ സ്റ്റാർട്ട് ആവുകയുള്ളു പുതിയ plug um വെച്ച് നോക്കി എന്താവും പ്രോബ്ലം പ്ലീസ് റിപ്ലൈ...
Passion pro 2015 anu but air filter mariyittila open cheythu nokkiyapol fresh polea anu dust illa.apo filter marano?
Vandi unicorn aan... Missing aaan problm... Shorooml ninn puthiye csrburator vangi fit cheythu... Ennaalum cheriye oru missing... Korch dooram pokumboyekk oru piditha pole oru missing ath pettann povukayum cheyyu... Ravile strt akanum korch kalikknn....
എന്റെ access 125 over rising ആയിരുന്നു.... കാർബുറേറ്റർ ക്ലീൻ ചെയ്തു... Slow speed adjust ചെയ്തു... പക്ഷെ വണ്ടി സ്റ്റാർട്ട് ചെയ്തു accelator കൊടുത്താൽ മൂവ് ആവാൻ പ്രയാസം... നല്ല ശക്തിയിൽ accelator കൊടുത്താലേ മൂവ് ആവുന്നുള്ളൂ... ഇടക്ക് പെട്രോൾ കഴിഞ്ഞു പോവുന്നത് പോലെ ഉള്ള ഫീൽ....
Overflow undaakum
Honda Shine സ്റ്റാർട്ട് ചെയ്ത് കുറച്ച് സമയം കരിഞ്ഞ മണം വരുന്നു.എന്താണ് എന്ന് പറയാമോ?
CB unicorn 150 ഇപ്പോൾ രാവിലെ സ്റ്റാർട്ട് ചെയ്യുന്നു thrott കൊടുക്കുമ്പോൾ off ആവുന്നു പിന്നീട് anghott start ആവാൻ പെടാപാട്? ഇതിനൊരു പരിഹാരം
Carburattor tuning & corrent problem vaccum piston complaint ith kondellam varum
Same avstha bro, ente bike unicorn 160😂aadhym onu start aayi kitti pine off aayal pettu pine on aava entemo😒
പൾസർ 180 അക്‌സെലിറേറ്റർ കൊടുത്ത് start ചെയ്യാൻ പറ്റുന്നില്ല.
അക്‌സെലിറേറ്റർ കൊടുക്കാതെ സ്റ്റാർട്ട് ആകുന്നുണ്ട്.
രാവിലെ അല്ലെങ്കിൽ ഓഫ് ചെയ്തു കുറെ സമയം കഴിഞ്ഞ് വണ്ടി start ചെയ്യുമ്പോൾ വല്ലാത്ത ഒരു സൗണ്ട്..സ്ലിപ് ആകുന്ന പോലെ ഉള്ള സൗണ്ട് ...ഉണ്ടാകുന്നു
Eetha vandi bro
@@mechvlog 220 pulsar
Srlf inte oneway clutch complaint undaavum
Ente bike ns 160 missing undu, cd unit Matti ittu nokki, missing last clean cheythu missing kuranju but ippol veendum idakku missing undu mechanic paranjirunnu carburatior maattendi varumennu, tottal 22000km running aayittullu, 2017 model, 2 year vandi use illaayirunnu vallappozhum mathrame Use chayyathullayirinnu
125 power ulla scooter ethra speed kerum maximum entea scooter 50/60 varea kerunnullu pinnea vandi madupanuu athenthanu prblm pls help
സ്കൂട്ടർ ചൂടായ ശേഷം എന്തുകൊണ്ടാണ് സ്റ്റാർട്ട് ആകാത്തത്?പറഞ്ഞു തരാമോ?
ബൈക്കിന്റെ ഫ്യൂൽ മീറ്റർ വർക്ക് ചെയ്യുന്നില്ല അതു അഴിച്ചു റെഡിയാകുന്ന വീഡിയോ ഇടാമോ
Oru parithi vare ready aakkan nookkam, ready aayillengil change cheyyanam,oru video cheyyunnund
@@mechvlog evida palace
Bro vandi ethanu
Float compalnt annel marunnatha nallath
എന്റെ ബൈക്ക് 98 മോഡൽ സ്പ്ലണ്ടർ ആണ്.. മഴ നനഞ്ഞാൽ വണ്ടി പെട്ടെന്ന് ഓഫ് ആകുകയും പിന്നെ ഒരുപാട് ബുദ്ധിമുട്ടി സ്റ്റാർട്ട് ചെയ്‌താൽ തന്നെയും കുറചുദൂരം ഓടിക്കഴിഞ്ഞാൽ പിന്നെയും ഓഫ് ആകുന്നു. എന്താ കാരണം എന്ന് ഒന്ന് പറയാമോ?
Tunnimg mariyal preshnm undavo
Chetta, enteth 2020 model splendor plus aane.... Raavile kicker adikumbo ottadik start aakunund.. Pakshe pickup kitunila.. Oru 2 min start aaki ittu, engine chood aayal, pazhe pole aakunu..smooth aakunu. Ith enthenkilum complaint aano?
Oodikkumbol pick up illa ennano?
@@mechvlog alla bro... Raavile start aaki vandi udane edukumbo aan pickup kurav pole...2min itt choodayi kazhiyumbo normal aakum
Operating temperature il vandi ethunnath vare ingane chila vandigalil vararund
Rajdoot സ്റ്റാർട്ട് ആവുന്നില്ല മോണിംഗിൽ 22അടി അടിക്കണം എന്തു ചെയ്യും
Cheatta yamalube carbon cleen liqud passion plus bikil ozhikamo
ഒരു ഹോണ്ട ഷൈൻ 125 കുറച്ചു നേരം വെച്ചു കഴിഞ്ഞാൽ സ്റ്റാർട്ട് ചെയുബോൾ ഒരു പതപതപ്പ് ചോക്ക് ഇട്ടാൽ മാത്രമേ വണ്ടി മുവ് ആവുള്ളു അല്ലേൽ ഓഫ് ആവും എല്ലാം നോക്കി ശെരിയാവുന്നില്ല
Same problem
Shine orikkalum aarum edukkaruth
Yamaha fazer using pulsar 150 carbarato ... ഇതിന്റെ കാർബറേറ്റൽ RPM എത്ര ഇട്ട് Air screw എത്ര പോയിന്റ് സെറ്റ് ചെയ്യണം
Ath tune cheyth thanne set cheyyanam,chila vandigalil 3 nu purath poogarund
Karizma r aanu chetta.... Idakidak starting prblm aanu... Pakshe petrol tank thurannit adachal sheriyakunnu.... Athenthanu
Ath tankile air purath poogathath kondaan,tankinte cap ile holes nalla poole air adich clear cheyyan pattumo enn nookk,illengil ath change cheyeendi varum
Dominar 400. Start aavum pinne 3 secs ullil off aavum. 2 to 3 times edukkum idle rpm aavaan. Pinne fuel tank open cheyyumbo popping sound kelkkum, morning or after riding when going to refuel.
Kenester inte hoses onn azhich vittitt start cheyth nookk,chilappol athil petrol niranjhittundengil ingane vararund
@@mechvlog You were right. One of the hoses connected to the fuel evap system was bent. Now there's no popping sound. I will update starting issues tmrw. Thanks for the info. Good work
👍
@@mechvlog brw detail akkamo.anta ns200.same.problem
Same problem ente bs6 domikum und.. Pls give me your number..
Bro enteth scooter anu , Honda Dio... Morning nalla starting trouble nduu... Koodathe kurachu time nirthiyitt after start cheyumbol start akathe varnddd
Chock upauogikkumbol enganeyan
Entethum same issue
@@traxxas9678 😂
Ente bike thanth irrikumboo missing innd ravileyum innd pinne bike thannath irrikumboo innd entha chyaa passion pro
ബൈക്ക് ഓടിക്കുമ്പോൾ ഗിയർ മാറി കഴിഞ്ഞു ഒരു 3 സെക്കന്റ് കഴിഞ്ഞ് വണ്ടി പെട്ടന്ന് ഒന്ന് ചാടി ഓടും (കള്ളഗിയർ) ചിലപ്പോൾ ഗിയർ ഇടാനും പാട് ആണ് എന്താ അതിനുള്ള കാരണം ഒരു വീഡിയോ ഇടുമോ അല്ലെ ഒരു റിപ്ലൈ തരുമോ
Ente vandikk undu 4 gearil ii kuzhappam
Bro enta vandi cd deluxe aahn
Morning start aakiyal simple aayit start okke aavum but but 1 st il itt vandi edukkan pattanilla nalla missing
ഇത് ശരിയായോ bro
Bro.... Vandi unicorn aaaaan... Carburstor.. Shoroom sannam new vangichu... Plug matti.. Ignition coil matti... Prshnm missing aan. Over aayt axilarate kodkaan patnillaa appo fuel illaatha polthe missing.. SAI prblm varuoo.
Entea vandi oil change cheyythapol athil water content undai cheruthayittu ath egana anu pinea drain boltil white paste polathea entho undayi ethanu engine valla kuzhapam undakumo?
Bro njan athiyam ayitt anu broyude videos kanunnath i like itt bro enik oru samshayam und please athine patti oru video chayamo bro acttiva scoottaril frend tayor stack avunnath enth kond Ane
എൻ്റെ jupiter സ്കൂട്ടർ ഇടക്ക് റണ്ണിംഗ് ഓഫ് ആയി പോകും ചിലപ്പോൾ വണ്ടി slow ആകുമ്പോൾ ഓഫ് ആയി പോകും ഒരു ദിവസം സ്റ്റാർട്ട് ആകാൻ നോക്കുമ്പോൾ സെൽഫ് അടിയുന്നും ഇല്ല kicker adikumbol തായെ poyi stuck aayi നികുന്നു returne വരുന്നും illa... ഷോറൂം കൊണ്ട് പോയപ്പോൾ അവർ പറഞ്ഞു ഇലക്ട്രിക് പൾസർ കോയിൽ പോയധാണ് എന്ന് പുതിയത് മാറ്റി തന്നു രണ്ടു ദിവസം കയ്ഞ്ഞപ്പോ വീണ്ടും വണ്ടി accelerate കയ്യ് എടുക്കുമ്പോൾ slow ആകുമ്പോൾ ഓഫ് ആയി പോകുന്നു ഇതിനു എന്താ solution ini endha change cheyyendathu
ഹോണ്ട ഷൈൻ... യൂണികോൺ ഇവയിൽ മോർണിംഗ് സ്റ്റാർട്ടിങ് ട്രബിൾ എല്ലാ വണ്ടികളിലും കോമൺ ആണ്..... എയർ കിട്ടാത്ത പോലെ മിസ്സിംഗ്.... കമ്പനിയിൽ കൊടുത്തിട്ടും രക്ഷയില്ല.... എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ
Bro bike start avennilla...kicker cheyumbol igition fuse break avunnu? Bro number inn thatano?
Whatsapp mathrame ullu
@@mechvlog same problem
വട്സാപ് no tharo bro
Description il und bro
Chetta enta vandi TVS ntorq bs6 ane ravila vandi start cheythe running mode akumbo vandi off akum chila tym accelator kodukumbo vandi off akare unde .
എന്റെ dio (2018 model) മോർണിംഗിൽ സ്റ്റാർട്ട് ആകാൻ നല്ല പാടാണ്. ഞാൻ കാർബുറേറ്റർ ക്ലീൻ ചെയ്തു jet ക്ലീൻ ആക്കി. എയർ ഫിൽറ്റർ മാറി. എന്നിട്ടും മോർണിംഗിൽ സ്റ്റാർട്ടിങ് പ്രോബ്ലം ആണ്. ഇനി എന്ത് ചെയ്യണം. പ്ലീസ് റിപ്ലൈ 🙏🙏🙏
Enikkum athe same problem..nighalde ready aayoo ippol ?
Ente vandi hero maestro edge anu... Athidak onakkumpol onakum. but self kicker enniva use akkiyalum vandi start akilla....idakidak ingane varanund. Morning mathrolla ath... Enthanu complaint😭
Bro ente vandi Honda shine 2012 model anu ,vandi start cheyth acsilator kodukumbol vandi petrol arachu off akunnu
Entha Karanam?
Please help
Race cheyyunnathinte thudakkathil aano?
@@mechvlog yes.
Vandi kurachu neram off aki vechalum ee problem und.,
Pettannu vandi edukan patilla
Start akum but acsilator kodukumbol off akum
Bro ende access 125 special edition 2019 bs4 aan. Oru problevum ilayirunu . But maya kond oru day . Ipo thanup seasonum analo. Vandi self edak adiyunn ila . Kikeril start cheydalum edak break pudikumbo vandi of avum. Pinem kiker adich edukanam. Endha njan cheya bro🙄🙄🙄
Chetta... Kickstart cheyth vandi accelerater kodukkumbo vandi off aavunnu. Enthan problem?. Plzz replay.....
Bro ente vandi Suzuki Access 125 15 model ane staring problem ravile edukkumpol kore neram nirthiyittu edukkumpol start akkan buthimmuttane new battery medichu vachu pinne starting switch matti air filter cleaning cheithu enittum angane thanne
Valve onn check cheyth nookk,valve adjustment kooduthal aanengil ingane sambavikaarund
@@mechvlog enth valve anu
2015 model dio idakku runningil offayi pokunnu, pinne odichu evdelum vechu udane eduthalum startavunnilla chilappol kurachu kikker adikkumpol start aakum enthanennu paranju tharaamo (air filter Mari, plug Mari ennitonnum shariyaayitilla)
Ith poole varunna samayath tank inte cap onn thurann vach start cheyth nookk
എൻ്റെ ബൈക്ക് ആകെ 7000 km ഓടിയിട്ടിള്ളു കാലത്ത് എടുക്കുമ്പൊ Starting Problem കാണിക്കുന്നുണ്ട് 12 പ്രാവശ്യം കിക്കർ അടിക്കണ്ടിവരുന്നുണ്ട് Air Filter മാറിയത് ആണു Start ചെയ്തിട്ടു വണ്ടി ഐ ഡിങ്ങിൽ നിക്കുന്നില്ല ചെറുതായി Accelator കൊടുത്തിട്ടു ഒരു മിനിറ്റ് കഴിയുമ്പൊ ശെരി ആവും off ആവാതെ നിക്കുന്നുണ്ട്
Unicorn ano
Bro, starting coil enne parayunnath cdi unit anno
Hi...Karizma anu vandi..smoke test akiyapol poka failure avan aytund enn paranju ..enthokeya vazhikal solve akan enon idamo
Ente bike രാവിലെ സ്റ്റാർട്ടാവൻ ബുദ്ധിമുട്ടാണ്
ചോക്ക് കൊണ്ടാണ് സ്റ്റാർട്ട് ചെയുന്നത്
വണ്ടി ചുടയലെ slow race ൽ ഓടുള്ളു
ഏതെങ്കിലും പരിഹാരം ഉണ്ടോ എന്നു
Please 🙏 ❤️
ആക്ടീവയുടെ ബാക്കിലെ വീലിൽ നിന്ന് കറങ്ങുമ്പോൾ ടും ടും എന്നൊരു ശബ്ദം വരുന്നുണ്ട് എന്തായിരിക്കും കാരണം പ്ലീസ് റിപ്ലൈ
സൂപ്പർ ❤
എൻറെ വണ്ടിയിൽ ചോക്ക് ഓൺ ചെയ്ത വണ്ടി സ്റ്റാർട്ട് ചെയ്താൽ വണ്ടി സ്റ്റാർട്ടായി ഉടൻതന്നെ ചോക്ക്ഓഫ് ചെയ്തില്ലെങ്കിൽ വേണ്ടി പെട്ടെന്ന് ഓഫ് ആകുന്നു എന്താണ് കാരണം
Access 125 runningil paduke offakunu adendanu.randu peru kayarumbol kure odi kazhinju offakunu
ബ്രോ എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോൾ പെട്ടെന്ന് ആവാറില്ല കുറച്ചു ഓടിയാൽ ആ പ്രശ്നം ശരിയാവും പിന്നെ കുറച്ച് സമയം വണ്ടി എവിടെയെങ്കിലും നിർത്തിയിട്ട് കുറച്ചു കഴിഞ്ഞാലും ഇങ്ങനെ തന്നെയാണ് സ്റ്റാർട്ടിങ് പ്രശ്നം ഉണ്ട് ഇത് എന്താ ചെയ്യാ 😢
Facing the same issue
ബ്രോ എന്റെ വണ്ടി രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ ഒറ്റ സെൽഫ് ഇൽ തന്നെ അത് സ്റ്റാർട്ട് ആവുന്നുണ്ട്..ശേഷം idel സ്പീഡിൽ വെക്കുമ്പോൾ ഒരു 10സെക്കൻഡ് ആകുമ്പോൾ rpm കുറഞ്ഞു വണ്ടി ഓഫ് ആയി പോകുന്നുണ്ട് പിന്നെ സ്റ്റാർട്ട് ആവാൻ ബുദ്ധിമുട്ട് ആണ്...വണ്ടി ഓഫ് ആയി കയിഞ്ഞാൽ ചോക്ക് വലിച്ചാലും സ്റ്റാർട്ട് ആവുന്നില്ല...പക്ഷേ രാവിലെ ചോക്ക് വലിച്ചു വെച്ച് ഫസ്റ്റ് സ്റ്റാർട്ട് ചെയ്യുമ്പോൾ കുറപ്പം ഇല്ല..പക്ഷേ ഒരു 30 സെക്കന്റ് ഒക്കെ കയിഞ്ഞ് ചോക്ക് തിരികെ അടക്കുംബോൾ വണ്ടി ഓഫ് ആയി പോകുന്നുണ്ട്..പിന്നെ വീണ്ടും സ്റ്റാർട്ട് ആവാൻ പാടാണ് (എയർഫിൽറ്റർ മാറി നോക്കി, കാർബറെട്ടർ ക്ലീൻ ചെയ്തു നോക്കി..എന്നിട്ടും ശെരി ആവുന്നില്ല...)idel rpm കൂട്ടി ഇട്ടിട്ടും ഇത് തന്നെ ആണ് അവസ്ഥ...എന്തായിരിക്കും ഇതിന് കാരണം
(Suzuki access 125 2018 model)
Valve kooduthal tight undengil varum, tuning complaint undengilum varum,
@@mechvlog bro njan turning currect aakki nokki...ippo vandi ravile start cheyyumbol pettennu start aayi rpm kuranju off aavunnund...but chock valichu start aakkumbol problem illa..engine onnu heat aavumbol ellam ok aavunnund....vendi off aakki vechu engine cool aayi kainju start aakkumbol chock valichu start aakkiyaal problem onnum illa...but chock valikaand start aakkumbol rpm kuranju off aavunnund...(appo valve adjust cheyyendi varumo..?)
Veenda,chock upayogikkam
@@mechvlog tanks bro..🥰🥰🥰
കഴിഞ്ഞ 20 ദിവസമായി എന്റെ ബൈക്ക് ഉപയോഗിക്കാതെ മഴയത്ത് ഇരിക്കുകയായിരുന്നു ഇപ്പോള്‍ start ആകുന്നില്ല എങ്ങനെ സ്റ്റാര്‍ട്ട് ആക്കും
Kicker free aayi poogunnundo
@@mechvlog ഇല്ല
Plug ilo carburattor ílo vellam kayariyittundo enn nookk bro
Hi എന്റെ ഹോണ്ട shine ബൈക്ക് 2015 model കുറച്ചു സമയം നിർത്തിയിട്ടു സ്റ്റാർട്ട് ആകുമ്പോൾ choke ഉപയോഗിക്കേണ്ടി വരുന്നു കുറച്ചു മുൻപ് മിസ്സിംഗ് വന്നത് കൊണ്ട് കാർബുറേറ്ററിന്റെ റബ്ബർ പോലുള്ള പാർട്ട് മാറ്റി എന്നിട്ടും സെയിം complaint ഉണ്ട് pls reply
Orginal thanneyaano mattiyath,carburattor tuning correct onn nookkanam
Bro ente vandi tvs wego aanu runnigil vandi edakk edakk ninn pookunnu air keeriyath poole carborator check chaithappol enginum carboratorm connect chaitha baagathulla bushin cheriye crack und athayirikkuvo reason?
Athe,tvs vandigalil kooduthalum aa complaint thanneyan vararullath
Choke ill start cheyyumbo puka varunnath endhukonda??
Ath varum,petrol kooduthal varunnath kond ath muzhuvan kathi poogarilla
എന്റെ access125 2012മോഡൽ രാവിലെ starting truble ഉണ്ട്.
ഫസ്റ്റ് സ്റ്റാർട്ട് ചെയ്ത് ഉടനെ ആക്സിലറ്റർ കൊടുത്ത് പെട്ടൊന്ന് പുറപ്പെടെണം, ഒരു കിലോ മീറ്റർ ഓടിയാൽ കുഴപ്പം ഇല്ല.
രാവിലെ സ്റ്റാർട്ട് ചെയ്ത ഉടനെ ആക്സിലേറ്റർ കൊടുക്കാതെ നിന്നാൽ ഓഫ് ആകും ഓഫായാൽ പിന്നേ സ്റ്റാർട്ട് ആകാൻ ഒത്തിരി പാടാണ്.
പരിഹാരം ഉണ്ടോ?
Ingane sambavikkumbol kicker free aayi poogunna problem barunnundo?
No
Airfilter onn nookk,ath poole thanne tuning um onn correct cheyyanam
@@mechvlog നിങ്ങളുടെ വർക് ഷോപ്പ് ആലത്തൂർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Ravile vandi start akkubol selfil ninnum vibration.sound.matram kikker adichallum.start akkunilla.15 thavana okke adikkubol self eduthu start akkum.entha.problem ?
Tvs ntorq race edition BS6model vandi കഴുകി start cheyithu kurachu Duram poyi off aayyi epole kick അടിച്ചിട്ടും self അടിച്ചിട്ടും start ആകുന്നില്ല എന്ത് ആയിരിക്കും കാരണം ഫ്യുവൽ injector work ആക്കുന്നു kick adikkupole krank ആകുന്നുണ്ട്
Kicker free aayi poogunnundo
ബ്രോ എന്റെ 220 pulser cd unit പോയിരുന്നു മിസ്സിംഗ് ആയിരുന്നു അറിയാൻ പാടില്ലല്ലായിരുന്നു cd ആണ് പോയത് എന്ന് കുറെ വർക്ഷോപ്പിൽ കാണിച്ചും കുറെ പണി ചെയ്തു പ്ലഗ് 2 എണ്ണം മാറ്റി waccum piston മാറി 2 തവണ carboretor ക്ലീൻ ചെയ്തു എന്നിട്ടും മിസ്സിംഗ് മാറാത്തത് കൊണ്ട് പുതിയ carboretor വാങ്ങി വച്ചു എന്നിട്ടും മിസ്സിംഗ് മരുന്നില്ല എന്നിട്ട് ഞാൻ പോയി cd unit പുതിയത് വാങ്ങി set ചെയ്തു അപ്പൊ ശരിയായി കുറെ കഴിഞ്ഞ് വീണ്ടും മിസ്സിംഗ് തുടങ്ങി കാശ് കുറെ കളഞ്ഞു 😭 രാവിലെ എടുക്കുമ്പോഴും എവിടെയെങ്കിലും നിർത്തി കുറച് നേരം കഴിഞ്ഞ് എടുക്കുമ്പോഴും ഭയങ്കര മിസ്സിംഗ് ആണ് എന്താണ് എന്ന് ഒന്ന് പറഞ്ഞു തരാമോ കുറെ കാശ് പോയ ഒരു സുഹൃത്ത് 🙏
Bro vandi sheriyayo intath 220 anu missing und entha cheyya nigale same avastha anu
@@ShabinshadShabin-f7o ബ്രോ ഞാൻ ഈ മൈകളിൽ പറഞ്ഞ കാര്യങ്ങൾ ചെക് ചെയ്തു നോക്കിയോ
Fuel injection stunner bikaanenikku.kicker illata model anu.only self.auto choke ayitukoodi ravile valare missing.air filter mari plug Mari.ennitum missing .5 tavanayokke self radical valichanu startakunatu.apoyum idling valare missing anu.mikavarum eeprasnam .entanu kuzhapann parayamo
Injector onn clean cheyyendi varum,eethengilum holes adanjhittundengil ingane kaanikkum
Injecter namuku tanne clean cheyan patuo
Oru parithi vare pattum,athinte spray vaangan kittum,
Ente bike classic 350 2014 model aanu vandi ravile mathrem start akum accelerare cheythal off akum choke valichittum missing aanu.vaikittu vannal cool aayi odikkam.. auto start vare working perfectly.any help plz?enthanu sherikum issue ? 7 years ayittu aadyamaayit aanu e issue varunnathu athum service kazhinjathinu shesham..
scooterin morning kicker upayokich start akkumbo missing varunund start avum but off ayyi povum pina self adichaal vandi on avum
Vhock upayoogich start cheyth nallapoole race aakki chock off cheythal mathy
Dio2018 മോഡൽ moring starting problems athu pole thanney vandi thanukkubozhum indd valve mattiyathanu 500km toonum cheythu bro ennittum problem inde
Chock upayogich start cheyyumbol problem undo?
ചോക്ക് moring ഓപയോഗിക്കുബോൾ 7'8തവണ കിക്കർ അടിക്കേണ്ടി വരുന്നു വണ്ടി 7'8 hr നിർത്തി ഇടുബോൾ ചോക്ക് ഉപയോഗിച്ചു സെൽഫ് അടിക്കേണ്ടി വരുന്നു പ്ലീസ് ഹെല്പ് ബ്രോ 😞😞😞
Valve kooduthal tight undo enn nookk
Fz v1 il loose engine oil use cheythal kozhappam indoo
Engine complaints varum
bro ente suzuki accsess 125 old model 2015
vandii 2 manikoor nirthi ittaa start avaaan vayankaraa padaaa selfuum adiyulla kicker koreee chavtii mathere start aavu pina start aayi nalanam oodiyaal pinna preshanam ilaa
Battery complaint undavum bro
chock ittal mathrame vandi odunnulloo .chock off aakkiyal. vandi missing and off aavu?nnu . passion pluss why
Chockil vandi correct aanengil ath carburattor il aan complaint
Facino.vacum.piston.suparate.avide.kittun.bro.companiyil.kittunilla.carburator.aanu.kittunatu
Kittilla
Bro nirthi itt kure samayam kazhijal start akan bayakra thamasama, njn vandiyude, air filter puthiyath vechu, pinne carburatoer clean aaaki, enitum raksha yilla
Starting trouble kanikkunna samayath vandiyude petrol tankinte cap onn azhich vach start cheyth nookk bro
@@mechvlog 💕
@@mechvlog noki bro rakshayillla
Odikondiruannnal kuzhapamilla,
Eetha vandi
Honda shine sp missing und carburator clean cheythu pinne carburator ullil oru rubber polulla sadhanam matti enittum sheri aayilla honda showroomil ninnanu mattiyath
Cdi short undengilum missing kaanikkum,check cheyth nookkanam
Ningade workshop pathanapuram aano
S
Ente bike cholk valichal otta adil missing illathe odum valichillel onnu choodakunnath vare missing anu
എൻ്റെunicorn Bikeന് ' Smooth worlking കുറവാണ് എന്താണു കാരണം
Nookkanam,koodutham swing arm bush pooyalan angine vararullath
എൻ്റെ bike avenger 220 ആണ്,വണ്ടി ഓടി കൊണ്ടിരിക്കെയോ,നിർത്തിയിട്ട് സ്റ്റാർട്ട് ചെയ്യുമ്പോൾ എന്ത് ചെയ്താലും സ്റ്റാർട്ട് ആകുന്നില്ല,ഓടിക്കൊണ്ടിരിക്കെ ഏന്തി വലിച്ചു പോകുകയും ചെയ്യാറുണ്ട്,ഇപ്പൊ വണ്ടി വർക് ഷോപ്പിൽ ആണ്,ഒരു പ്രാവശ്യം ഇതേ കംപ്ലൈൻ്റ് കൊടുത്തു വീട്ടിൽ വന്നു പിറ്റെ ദിവസം same cmplaint ആയി.
എന്റേതും
Antta vandik ravila prb ella vayikkit self adukkila bro anthann prb ann onn parann thero
Access125 ഇറക്കം ഉറങ്ങുമ്പോൾ ഓഫ് ആകുന്നു.
എന്താണ് കാരണം
Slow speed kurav aayirikkum
Enikum ethe problem..🥲.slow speed eghanne kuuttaa
Seat azhichal koottan pattum
@@mechvlog athinte vedio chayyanam bro..
എന്റെ വണ്ടിയുടെ engin തണുത്തു ഇരിക്കുമ്പോൾ choke വലിച്ചാലേ start ആകുന്നുള്ളു ചൂട് ആയി ഇരിക്കുമ്പോൾ ഒറ്റ അടിക്ക് start ആകും ഇത് കംപ്ലൈന്റ് ആണോ carborater ക്ലീൻ ചെയ്‌തിട്ടും ഇങ്ങനെ തന്നെ
Ith oru complaint onnum alla,thanuthal chilappol kooduthal petrol veendi varum,athinu chock upayogikkanam,athinaan chock koduthirikkunnath
ante vandi appo thanuthalum missing aanu 2km vare ee missing aaanu chock ettal okey aanu . nthanu reson?
Vandi eetha?
@@mechvlog pulsar 150 . engine full panuthatha
Valvum, carburattor tuning um onn nookkiyal mathy,vaccum piston um nookkanam
@@mechvlog valve ethiri loose undannu thonnunnu morning il sound und
Arh onn clear cheyyu
carburettor tuning detail video chyu bro plz............
passion plus ilu kanichal valare upakaram............
Ente tachometer complaint aan ath kondan delay aagunnadh
@@mechvlog okke bro.. പെട്ടന്ന് ഇടും എന്ന് പ്രതീക്ഷിക്കുന്നു 🤗👍👍
Bro cluth problem undagil kicker free ayi pogumalo
Honda shine 2011 morning ota kickil start avum,apo thane off avum.pine choke on ikiyal start avum within 3 second onu race ayi off avum.vandi onu odi heat ayal issue illa.pine intial rpmil 3,4 km odi choodavuna vare missing und.kai kodth pokumbol issue onum illa.nthanu karanam.pls reply
Same issue..
Problm slvd aayo
Yamaha fi engine prashnangal varumo
Bro...vandi..start aay move aavumbol thannee..off aay pokunnu....ath entha Karanam!?
Slow speed adjust akki nokk