Very useful information, thanks. ഇറക്കത്തിൽ ബൈകും സ്കുട്ടറും egine off ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് വണ്ടിക്ക് complaint വരുമോ:...? Please discribe Sir,,,
Ente pulsar 180 ആണ്. ഇപ്പൊ അടുത്ത് സിലിണ്ടർ ബോർ ചെയ്തിരുന്നു. കുറച്ചു days കഴിഞ്ഞപ്പോ നന്നായി race ആകുമ്പോൾ പെട്രോൾ ഇല്ലാത്ത പോലെ.. സൗണ്ട് കേൾക്കുന്നു. Race ആവുന്നില്ല.. ചെറിയ പുകയും ഉണ്ട്. Piston new ആണ്.
അറിയുന്ന ആരെകിലും ഒന്ന് പറഞ്ഞു തരുമോ. എന്റെ വണ്ടി engine പണി കഴിഞ്ഞത് ആണ് 300 km ഇപ്പോൾ kazhiju.. പുക ഒന്നും വരുന്നില്ല പക്ഷെ sylenceril നല്ല കരി kaanikunudu athe എന്താ bro
Bro pls reply to this comment I have a super Splendor bike Piston work kazhinjitt 3 months avunnu... Pani kazhinjitt adhyam ayt innale njan oru longinu poyi .... With pillion Oru 35kms continuously otticha shesham silencer il ninn black oil polathe deposit purathott therikunnu athinte koode white smokeum varunnu.... Silencer inte akath orupaad oil and carbon deposit indayirunu.. ath ano karanam ??? Mumb oke maximum oru 10kms mathre vandiyil pokuvarnolu ippo totall oru 80kms vandi ottich .... Ath ayirikumo ??? Ee white smokr high rpms il mathre ollu... Vandi idle itt revv cheyumbo smoke onum illa... Pinne rideinu mumb vandi onnu kazhuviuarunnu kurach vellam silencer il poyarnu... Ath ano karanam... Itinu mumb ee smoke vanitila... Pls reply
സൂപ്പർ വീഡിയോ. ഒരു സംശയം. ഹോണ്ട ഷൈൻ. രാവിലെ സ്റ്റാർട്ട് ആവുന്നുണ്ട്. പക്ഷെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഓഫ് ആകുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞു എഞ്ചിൻ ചൂടായാൽ പിന്നെ കുഴപ്പം ഇല്ല. എന്തായിരിക്കും പ്രശ്നം എന്ന് പറയാമോ ??
എന്റെ വണ്ടി ഈ അടുത്ത് piston പണി കഴിഞ്ഞതാണ്. ഒരു 2 week ആയി കാണും പക്ഷെ ഞാൻ ഇന്ന് രാത്രി വണ്ടിയിൽ നോക്കിയപ്പോൾ silancer ഇൽ oil കൂടെയുള്ള കരിയാണ് കാണുന്നത്.അത് എന്ത് കൊണ്ടാണെന്ന് പറയുമോ. Head ഇൽ നിന്ന് പുറത്തേക്ക് oil leak ഉം കുറച്ചു വരുന്നുണ്ട് എന്താണ്ഇങ്ങനെ ഉള്ള കരിക്ക് കാരണം 😥😥
വണ്ടി ലോഡ് കൊടുക്കുമ്പോൾ കയറ്റം കയറുമ്പോൾ മിസ് വയറിങ് ഓടുകൂടി വണ്ടി മൂവ് ആവാതെ വരുന്നു എന്തുകൊണ്ടാണ് ബ്രോ ഇങ്ങനെ സംഭവിക്കുന്നത് പിസ്റ്റൺ കംപ്ലൈൻറ് ആയതുകൊണ്ടാണോ
ചേട്ടാ സ്കൂട്ടി es 16വർഷം ആയത്. പുക നന്നായി ഉണ്ട്. ക്ലച്ച്, cvt, belt. ഒക്കെ ആണ്. വണ്ടി വലിക്കുന്നില്ല. Cvt shaft ചെറിയ play ഉണ്ട്. അങ്ങിനെ വരുമോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Anta bike hero honda passion anu.vandil oil kattunnundu.edaikku edaikku check chaitu oil ozhichu kodukkunnu.silencerinta holil kie ettappol kiel oil pattunnu.andairikku prashnam .etinu andu pani anu chayyandath.kari puranda oil anu silenceril kie edumbol pattunnath.
Bro ente vandi unicorn 2014 model 36000 km odi ipol karutha puka race cheyumbol varunnunde 60 km ethumbol missing akunnu athuploe kayattam kayarumblol missing aakunnu enthayirikkum problem plz reply
Bro എന്റെ fz ആണ് ee ഇടയായി full race ആക്കുമ്പോൾ ചെറിയ വൈറ്റ് സ്‌മോക്ക് വരുന്നുണ്ട് എന്നാൽ ഓയിൽ മാറ്റിയപ്പോൾ വലിയ രീതിലുള്ള കുറവും ഇല്ല സൈലന്സർ നോക്കിയപ്പോ കരി പോലെ ഉണ്ട് ഓയിൽ മയം ഇല്ല ഇത് എന്തുകൊണ്ട് ആവാം
Bro ente വണ്ടി ns 200 anu ഞാൻ വണ്ടി (N) start അകി വണ്ടി തിരിക്കാൻ നോക്കിയപ്പോ എന്റെ കാല് കുയിയിൽ ചവിട്ടി വണ്ടി യുടയ് head adiyilottayi varunna രീതിയിൽ മറിഞ്ഞു വണ്ടി എന്നിട്ട് ഉയർത്തി start akiyappol വണ്ടി സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നിർത്താതെ സെൽഫ് അടിച്ചപ്പോൾ സ്റ്റാർട്ട് ആയി എപ്പോൾ ഞാൻ rpm cut off chithappol oru wite puka വരുന്നുണ്ട് normal sartingil illa വണ്ടി ഓഫ് അക്കി ഓണാക്കി വീണ്ടും startakiyal startavan ഭയങ്കര buthimutt അണ് വണ്ടി മറിഞ്ഞതിന് ശേഷം അണ് ഇങ്ങനെ ആയത് (എനിക് തൊന്നുന്ന്നത് വണ്ടി മറിഞ്ഞപ്പോൾ സ്റ്റാർട്ട് ആയിരുന്നു അപ്പോ ഹെഡ് അടിയിലായപ്പോൾ pistanil oil കേറിയത് കൊണ്ടാണെന്ന് തോന്നുന്നു വണ്ടി പിന്നെ ഓട്ടമാറ്റിക് ഓഫ് ആയി) വേറെ എന്തങ്കിലും കരണമനങ്കിൽ replay തരണം
Bro, 1998 model cd100ss full engine pani kazhinju, new cylinder kit, pisten but plugil മിക്കവാറും oil കാണുന്നു, ഹെഡ് ന്റെ പ്രശ്നം ആയിരിക്കുമോ, ഹെഡ് ഇല്‍ nthanu cheyyendathu, pls replay
Ende petrol Swift 2007 model ,raavile start cheyyumbol cheruthayettu white smokum vellavum varunnund pinne nallonam Kaalu koduthu oru 100 kilometre speedil kurachu Neram odichu kazhinjappol cheruthayettu white smoke vannayerunnu enthayerikkum. Comblaint
എന്റെ pulsor 150 സിലിണ്ടർ കിറ്റ് മാറിയിരുന്നു ഇപ്പോൾ 2000km ആയി. ഇപ്പോൾ smoke ഇല്ല പക്ഷെ ഓയിൽ മാറിയപ്പോ ഓയിൽ കുറവ് കാണിക്കുന്നു 200 ml കുറവ് ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് രാത്രി ഒരു ടോർച് സൈലെൻസർ ലേക്ക് അടിച്ചാൽ പുക ചെറുതായി ഉണ്ട് അത് അങ്ങനെ ഉള്ളതാണോ. Plz reply
Bro bs6 unicorn 3rd service kazhinju athinushesham 1400km odi kazinjapol thane oil nannayi karuthu, pollution eduthappol kooduthal aanu service centre il kodukanam ennum paranju. Service book prakaram 5000km kazhiyumbo oil mariyal mathi,so ith last service il oil maranjitt aayirikumo?
ഹോണ്ട trigger ആണ് വണ്ടി, കറുത്ത പുകയും പെട്രോൾ മണവും, milleage short ഉം ഉണ്ട്... വർക്ക് ഷോപ്പിൽ കൊടുത്തപ്പോൾ കാർബുറേറ്റർ മാറ്റണം എന്ന് പറഞ്ഞു. Carburattor repair ചെയ്യാൻ കഴിയില്ലേ?
സാധാരണക്കാരന് മനസിലാകുന്ന ഭാഷയിൽ ലളിതമായി അവതരിപ്പിക്കുന്ന ചാനെൽ, സൂപ്പർ 👍🏼
Ente vandikkum ee black smoke und ,thanks bro ee video enikk valare upakaramayi
💯ഉപകാരപ്പെടുന്ന വീഡിയോ ആണ് 👍👍
Nalla oru channel aanu. Thank you for your efforts
👍
@@mechvlog bro petrol over ayi kathi pokunnu... plug pettenn kari podich pvunnu endhan reason
@@mechvlog rais cheyyumbol kari puka varunnu
@@mechvlog നിങൾ എവിടെ സ്ഥലം
nice work . ആവർത്തനം ഒഴിവാക്കി പറയുമോ ...
Engine flushinepatti thankal oru video cheyyumo? Palarum vythyastha abhiprayam parayunnathukondanu.
hero honda splendor headne?ഉണ്ടാകുന്ന കംപ്ലൈന്റ് കൾ എന്തൊക്കെയാണെന്ന് പറയാമോ?
Video super..sir..oru complaint um illyatha bike race cheythal എങ്ങിനെ ulla colourilanu puka varika?
Bro splendor uro 1 I'll self starting installation video cheyunna video cheyuoo ACG starter system upayogichuu ....
Good👍,Timing chain correct time ങ്ൽ set ചെയ്യുന്ന വീഡിയോ ചെയ്യാമോ
Mm cheyyam bro
Very useful information, thanks.
ഇറക്കത്തിൽ ബൈകും സ്കുട്ടറും egine off ചെയ്ത് ഉപയോഗിക്കുന്നത് കൊണ്ട് വണ്ടിക്ക് complaint വരുമോ:...?
Please discribe Sir,,,
Illla
@@mechvlog, thank you sir
Oil kathum sure
സൈലൻസറിൽ നിന്ന് എണ്ണയുടെ മണം. വലിയരീതിയിൽ ഇല്ല. സാധാരണ ആയി ഉള്ളതാണോ
ഒരു കമ്പളയിന്റും ഇല്ലാത്ത വാഹനത്തിൽ നിന്ന് വരുന്ന പുക ഏത് കളർ ആയിരിക്കും...??
Black
പുക ഒന്നും കാണാൻ സാധിക്കില്ല കാറ്റ് മാത്രം വരും 😁
പുക അങ്ങനെ കാണില്ല. ഉണ്ടെങ്കിലും ബ്ലാക് ആയിരിക്കും
Plasma
Bro engine oil 1 weak kayinjapol thanne karuthu?. Carburetor problem und.. 2praavishym plug maatiyrinnu..
Bro, ini ellam Fuel injection vandikal alle. Athanel purathulla workshopil seriyakkunnavar illathanum. Service centers ith nallapole muthalakkuva. Athukond FI vandikalude complaints correct cheiyyunna videos um ittal nannayirunnu.
👍
Dear,
1:1.5 ithano
Air fuel Ratio. In Engine.
APO,
14 .2 : 1 ee Ratio ethhanu??
Sir, if it is only black smoke then we don't have to repair the engine bore?
swift diesel piston work cost ethra?
ഹീറോ ഹോണ്ട സ്പ്ലെൻഡർ 1997 മോഡൽ എൻജിൻ ഓയിൽ ഏതാണ് നല്ലത് 10w30/10w40?
Ente pulsar 180 ആണ്. ഇപ്പൊ അടുത്ത് സിലിണ്ടർ ബോർ ചെയ്തിരുന്നു. കുറച്ചു days കഴിഞ്ഞപ്പോ നന്നായി race ആകുമ്പോൾ പെട്രോൾ ഇല്ലാത്ത പോലെ.. സൗണ്ട് കേൾക്കുന്നു. Race ആവുന്നില്ല.. ചെറിയ പുകയും ഉണ്ട്. Piston new ആണ്.
ഒരു Cylinder head എത്ര കിലോമീറ്റർ last ചെയ്യും
(life എത്ര )
New cylinder kit ittittum white smoke varanuu reply 😢
അറിയുന്ന ആരെകിലും ഒന്ന് പറഞ്ഞു തരുമോ. എന്റെ വണ്ടി engine പണി കഴിഞ്ഞത് ആണ് 300 km ഇപ്പോൾ kazhiju.. പുക ഒന്നും വരുന്നില്ല പക്ഷെ sylenceril നല്ല കരി kaanikunudu athe എന്താ bro
വണ്ടി ഓടി വന്നതിനു ശേഷം അര മണിക്കൂർ ഓഫ് ചെയ്തു ഇട്ടാൽ തന്നെ അടുത്ത സ്റ്റാർട്ടിങ് ല് 2, 3 സെക്കൻ്റ് വെളുത്ത പുക വരുന്നു.....
Ith entha complaint bro. Ente vandikkum ind.
Passion pro 2012 വെള്ള പുക ഉണ്ട് race ചെയ്യുമ്പോൾ engine പണി ആണോ 😢
Well said bruhh👏💯
Bro bajaj 125discover white pukha varunund enthanu pariharam
Bro pls reply to this comment
I have a super Splendor bike
Piston work kazhinjitt 3 months avunnu... Pani kazhinjitt adhyam ayt innale njan oru longinu poyi .... With pillion Oru 35kms continuously otticha shesham silencer il ninn black oil polathe deposit purathott therikunnu athinte koode white smokeum varunnu.... Silencer inte akath orupaad oil and carbon deposit indayirunu.. ath ano karanam ??? Mumb oke maximum oru 10kms mathre vandiyil pokuvarnolu ippo totall oru 80kms vandi ottich .... Ath ayirikumo ??? Ee white smokr high rpms il mathre ollu... Vandi idle itt revv cheyumbo smoke onum illa... Pinne rideinu mumb vandi onnu kazhuviuarunnu kurach vellam silencer il poyarnu... Ath ano karanam... Itinu mumb ee smoke vanitila... Pls reply
Fz 16 vala puka onede pasha oil kurayanila
സൂപ്പർ വീഡിയോ. ഒരു സംശയം. ഹോണ്ട ഷൈൻ. രാവിലെ സ്റ്റാർട്ട് ആവുന്നുണ്ട്. പക്ഷെ ആക്സിലേറ്റർ കൊടുക്കുമ്പോൾ ഓഫ് ആകുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞു എഞ്ചിൻ ചൂടായാൽ പിന്നെ കുഴപ്പം ഇല്ല. എന്തായിരിക്കും പ്രശ്നം എന്ന് പറയാമോ ??
Splendor puthya crank, cylinder kit , valve guide and seating ettu ravile start aakkumpo poka varunnond, vandi oodumpo cherya missing ondu
പുക സർട്ടിഫിക്കറ്റ് നോക്കി എങ്ങനെ ആണ് എൻജിൻ കണ്ടിഷൻ പറയുന്നത്???
Pulsar 150 2018 19000 km
Pollution pass kitteela. 6.3 carbon monoxide.
Smoke onnum illa.
Enthaavum problem?
പഴയ 100 സിസി ബൈക്ക് കയറ്റം കയറുമ്പോൾ 1st gearil പ്രശ്നം ഇല്ല ,secondil engine ഇടിക്കുന്നത് എന്ത് കൊണ്ടാണ്....please reply
Clutch pooyittundengil mileage tuning kooduthal vachittundengilum varum
@@mechvlog thank-you.
👍
എന്റെ വണ്ടി ഈ അടുത്ത് piston പണി കഴിഞ്ഞതാണ്. ഒരു 2 week ആയി കാണും പക്ഷെ ഞാൻ ഇന്ന് രാത്രി വണ്ടിയിൽ നോക്കിയപ്പോൾ silancer ഇൽ oil കൂടെയുള്ള കരിയാണ് കാണുന്നത്.അത് എന്ത് കൊണ്ടാണെന്ന് പറയുമോ. Head ഇൽ നിന്ന് പുറത്തേക്ക് oil leak ഉം കുറച്ചു വരുന്നുണ്ട് എന്താണ്ഇങ്ങനെ ഉള്ള കരിക്ക് കാരണം 😥😥
@gamingwithpablo1740 bro ethinte complaint ndhayirunnu nne ariyamo same problem ahne 😢
Same problem ശെരി ആയോ
Hi bro kurach race akumbol white pogha verunnu ???
Engine oil kurav kaanikkunnundo enn nookk bro,
Passion plus engine parts maarunathano bore cheyunathano better? Bore cheytal enginil enthengilum diffrence undavumo? Like mileage vethyasam, vibration, sound vetyasam angane enthengilum?
Illa,prathegich kuzhappam onnum illa,bore cheyyam
വണ്ടി ലോഡ് കൊടുക്കുമ്പോൾ കയറ്റം കയറുമ്പോൾ മിസ് വയറിങ് ഓടുകൂടി വണ്ടി മൂവ് ആവാതെ വരുന്നു എന്തുകൊണ്ടാണ് ബ്രോ ഇങ്ങനെ സംഭവിക്കുന്നത് പിസ്റ്റൺ കംപ്ലൈൻറ് ആയതുകൊണ്ടാണോ
Bro, cd100 ss രാവിലെ സ്റ്റാർട്ട് ആകുമ്പോൾ മാത്രം പുക വരുന്നു അത് എന്തുകൊണ്ടാണ്?
Petrol and oil engane mix aayi pokunnathinne kurich onnu parayamo
Vandi veenal mix aavum
Timing chainnte timing automatic aayi maarumo, ath pole aa chain loosaakal kondum maarumon
Timing chain kooduthal loose aavumbol maarum
Thanks for the good information bro
2015 Model Hero glamour FI Bike
ഓയിൽ ലീക്ക് ഇല്ലെങ്കിലും ആക്സിലറേറ്റർ നന്നായി കൊടുക്കുമ്പോൾ നല്ല വൈറ്റ് കളർ പുക വരുന്നു
Bro,sponje air filter nu pakaram, k&n vechal kuzhapamundo
Power koodum...cost kuranja air filter vechaal mileage shot undaavum.... K&N and uni no problem
Vandide cylinder kitinu villal vezhum
@@stephinroji ath ninte useginte kuzhapama
@@girishkg4268 ente fz nu kittiyatha 😕
Hey,anginonnum varilla bro
Bro ente 390 morning start cheyyumbol white smoke varuthe
Morning il mathram aan varunnath engil problem onnum illa,oil level kurayunnundo ennu koode nookk
Oil കത്തുന്ന smell വരുന്നുണ്ട് ചിലസമയം എന്താണ് കാരണം fz
Oil maattunna samayath oil kurav kaanikkunnundo enn nookk bro,oil kurav kaanikkunnundengil ath piston pani aan
@@mechvlog Mineral oil use cheyumbol oil kathuna smell undavile
Illa,
Pulsar engin Oil കത്തി പോകുന്നത് എന്ത് കൊണ്ട്
അതായത് oil കുറവ് ആവുന്നു
Bro നല്ല പുക വരുന്ന vandi സെക്കന്റ് ഹാൻഡ് എടുക്കുന്നത് നല്ലതാണോ.. അത് ശെരിയാക്കാൻ kazhiumo
Bro morning vandi start aakumbo korach white smoke varunnundd. Pinne ready aakum. Runningill smoke illa. Koree neram Nirthi itt kazhijalum inde.
Angine mikka vandigalilum kaanikarund,oil maattunna samayath oil level kurav kaanikkunnundo enn nookkanam
Bro agne verunne engine complaint anno
Yes bro eee problem ente bike unm und 😓
Oil maattunna smayath oil kurav kaanikkunnundo enn nookkanam,undengil engine complaint aan ath
TVs Jupiter engine work total ethra aaavum bro,2014 model
9000 rupayude aduth varum bro
Broo fz v2 head motham elakkam anu solution parayamo?
ചേട്ടാ സ്കൂട്ടി es 16വർഷം ആയത്. പുക നന്നായി ഉണ്ട്. ക്ലച്ച്, cvt, belt. ഒക്കെ ആണ്. വണ്ടി വലിക്കുന്നില്ല. Cvt shaft ചെറിയ play ഉണ്ട്. അങ്ങിനെ വരുമോ. ഒരു മറുപടി പ്രതീക്ഷിക്കുന്നു.
Pazhaya vandikalil 20w 40w oil ubayogikkaamayirunnu ippol kaanunna vandikalil adikavum 10w 30w grade oile patunnolloo athu polathanne vandikku complaindum kooduthalaanu
Bro, എവിടെ ആണ് സ്ഥലം. ഞാൻ നല്ല ഒരു mechanic നെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്
Bro evde place? Engine work yadukan ann!❤️
Innale oru hillrange poyi vandi nirthi itt start akyapol kurach white smoke vannu.. pinne onnum illa Any issue?
Illa,petrol rich aavunna samyath white smoke vararund, continues aayi varumbol ann problem bro
Nta വണ്ടിയിൽ വെള്ള പുകയാ oil leval kurayunnund
Engine pani edukkanam
പിസ്റ്റ്ൻ പോയി
Bro silenceril ninn edak eppoyenkilum puka varunnu pinne ptrol smllum
Anta bike hero honda passion anu.vandil oil kattunnundu.edaikku edaikku check chaitu oil ozhichu kodukkunnu.silencerinta holil kie ettappol kiel oil pattunnu.andairikku prashnam .etinu andu pani anu chayyandath.kari puranda oil anu silenceril kie edumbol pattunnath.
Bro.. engine flush vandikku nallathano
Company ath recommend cheyyunnilla,ath kondan oru bike company um flush irakaathath,flush cheyyunnath kuzhappam onnum illa,eppozhum cheyyaruth
Bro ente vandi unicorn 2014 model 36000 km odi ipol karutha puka race cheyumbol varunnunde 60 km ethumbol missing akunnu athuploe kayattam kayarumblol missing aakunnu enthayirikkum problem plz reply
Bro air filter il oil kayarunathu enthu kondaa
Oil level kooduthal ozhichal braeather tubiloode ath air filter ileekk varum
@@mechvlogath kond kozhappm uñda
2008 മോഡൽ ആക്ടിവ ഹോണ്ടയാണ് ഒരാഴ്ച മുന്നേ ഓയിൽ ചെയ്ഞ്ച് മാറിയായിരുന്നു ഇപ്പോൾ നല്ല വെളുത്ത പോയ ഷർട്ട് ചെയ്യുമ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ
Palsur 150 edukkan uddeshikkunnu second bike nallathanooh brooh
Pulsar second edukkunnath athra nalla option alla
Third geer sound problm bro 2012 unicorn ethra cash varum brohh
Engine full aayi azhikkanam,5000 ripayoolam varum
Kurach neram nirthi vechit edukkumbol nalla velutha puka varunnu FZ aanu vandi... Scene aano broo
Oil kurav kaanikuunnundo enn nookk bro
@@mechvlog oil und bro
Ennal prasnam onnum illa bro
Thankx bro 😍
Unicorn 2012- model @ km : 70000- oil change cheyumpol oil 400-ml. kurave unde.
Rice cheyumpol smoke varununde. Oil smell unde way the problem ?
Yes ente vandikkum ithe prasnam aahn
Etinenda pariharam
Bro... Timing chain maatiyillenkil prashanamundo broo????
Und,timing change aavaanum,chilappol athonte teeth potti pooganum vare chance und
Bro ente vandyil ninnu bhayankara sound varaarund...angane oru divasam vandy oodikkondirikkunna front wheelil sound kett vandy ang off aayii.. workshop il kanichappol oil marathathu kond compression entho poyathanennu paranju....pinne nokkiyappo kicker adikkan pattunnillaa...engine complaint aayennu paranju...but ayallk 8k koduth engine complaint sheriyakki..but vandy speedil pokumbol veendum aaa sound varunnuu......aaa pulliye vilich paranjappo ayal paranj next oil maarunnath vare pathukkaye odikkavu ennu...but veendum cheruthyayi aa sound undd.. chetta enthaayirikkum reason...njan enth venam
Bro enta vandi 2 varsham avunathe oll eduthit.. Pulsar220 anu vandi njn 3 4 masam vandi eduthila idak okka start akum ayrnn ipp. Pure white smoke varunund entha karanam
ഓയിൽ കത്തുമ്പോൾ വൈറ്റ് പുക വരും piston ring matikkala
Bro pukayku smell ind. Oil kathiyal smell varumo
Broh randu pravshyam starting avathe irinnittu spark plug matti ,carburter clean cheyuthu oru week wait cheyaan paranju , endhe kondane Spark plug problem avunnth adhikam darkayittille
Reply
Kurach nal nirtiyita vandii yil ninu puka kathunath enthayirikkum. Onu run ayaal ready akkumo.
Bro എന്റെ fz ആണ് ee ഇടയായി full race ആക്കുമ്പോൾ ചെറിയ വൈറ്റ് സ്‌മോക്ക് വരുന്നുണ്ട് എന്നാൽ ഓയിൽ മാറ്റിയപ്പോൾ വലിയ രീതിലുള്ള കുറവും ഇല്ല സൈലന്സർ നോക്കിയപ്പോ കരി പോലെ ഉണ്ട് ഓയിൽ മയം ഇല്ല ഇത് എന്തുകൊണ്ട് ആവാം
Thudakkam maathram aayirikkum,kuzhappam illa
Enta fz yilum
Bro ente വണ്ടി ns 200 anu ഞാൻ വണ്ടി (N) start അകി വണ്ടി തിരിക്കാൻ നോക്കിയപ്പോ എന്റെ കാല് കുയിയിൽ ചവിട്ടി വണ്ടി യുടയ് head adiyilottayi varunna രീതിയിൽ മറിഞ്ഞു വണ്ടി എന്നിട്ട് ഉയർത്തി start akiyappol വണ്ടി സ്റ്റാർട്ട് ആകുന്നില്ല പിന്നെ കുറെ നിർത്താതെ സെൽഫ് അടിച്ചപ്പോൾ സ്റ്റാർട്ട് ആയി എപ്പോൾ ഞാൻ rpm cut off chithappol oru wite puka വരുന്നുണ്ട് normal sartingil illa വണ്ടി ഓഫ് അക്കി ഓണാക്കി വീണ്ടും startakiyal startavan ഭയങ്കര buthimutt അണ് വണ്ടി മറിഞ്ഞതിന് ശേഷം അണ് ഇങ്ങനെ ആയത് (എനിക് തൊന്നുന്ന്നത് വണ്ടി മറിഞ്ഞപ്പോൾ സ്റ്റാർട്ട് ആയിരുന്നു അപ്പോ ഹെഡ് അടിയിലായപ്പോൾ pistanil oil കേറിയത് കൊണ്ടാണെന്ന് തോന്നുന്നു വണ്ടി പിന്നെ ഓട്ടമാറ്റിക് ഓഫ് ആയി) വേറെ എന്തങ്കിലും കരണമനങ്കിൽ replay തരണം
Air fiter ilo enginileeko kanesterileeko petrol kayariyittundo enn nookkanam
@@mechvlog അങ്ങനെ കേരിട്ടുണ്ടങ്കിൽ പ്രശ്നമാണോ
Onn clean cheyyendi varum bro
Bro maruti zen 2005 engine work n cost ethrayaku🙏
Cheytho ethra ayi
ഗ്ലാമർ 2008 ന്റെ അടിയിലെ നെട്ട് അഴിക്കാതെ സൈഡിലെ നെട്ട് അഴിച്ച് ഒയിൽ ചൈഞ്ച് ചെയ്താൽ വല്ല പ്രോബ്ലവും ഉണ്ടോ
Polution cirtificate fail ആകുന്നത് എന്തുകൊണ്ട്??എന്താണ് solution
Vere matti cheythu nokk
Ath check cheyyunnavarude problem kondan
Spark plug size ചെറുതായാൽ ബ്ലാക്ക് smoke വരുമോ
Bro black smoke varumbo oil kurayumo?
White smoke varunnundengil oil kurayum,ennal black smoke undengil kurayilla,oil kiranjhal engine work cheyyendi varum
Engine paniyedyppichittum nalla puka varunnund smell und pukaykk enthavum problem
Silencer oil mayam undemgil ath poogunnath vare puga vararund
Bro, 1998 model cd100ss full engine pani kazhinju, new cylinder kit, pisten but plugil മിക്കവാറും oil കാണുന്നു, ഹെഡ് ന്റെ പ്രശ്നം ആയിരിക്കുമോ, ഹെഡ് ഇല്‍ nthanu cheyyendathu, pls replay
Head azhich athinte oil seal complaint undo enn nookkanam
B
Ansar bro your place evideyaanu🙌
White puka vannal athu maattan orupaadu chilavundo
Ende petrol Swift 2007 model ,raavile start cheyyumbol cheruthayettu white smokum vellavum varunnund pinne nallonam Kaalu koduthu oru 100 kilometre speedil kurachu Neram odichu kazhinjappol cheruthayettu white smoke vannayerunnu enthayerikkum. Comblaint
എന്റെ pulsor 150 സിലിണ്ടർ കിറ്റ് മാറിയിരുന്നു ഇപ്പോൾ 2000km ആയി. ഇപ്പോൾ smoke ഇല്ല പക്ഷെ ഓയിൽ മാറിയപ്പോ ഓയിൽ കുറവ് കാണിക്കുന്നു 200 ml കുറവ് ഉണ്ടായിരുന്നു. സ്റ്റാർട്ടിങ് രാത്രി ഒരു ടോർച് സൈലെൻസർ ലേക്ക് അടിച്ചാൽ പുക ചെറുതായി ഉണ്ട് അത് അങ്ങനെ ഉള്ളതാണോ. Plz reply
പൾസർ ടൈപ്പും നോർമൽ ടൈപ്പു കാർബുറേറ്ററിൽ എയർ സ്ക്രൂ തുറക്കുമ്പോൾ പെട്രോൾ അന്നോ എയർ അന്നോ കൂടുതൽ കത്തുന്നത് കത്തുന്നത്
Anginalla,air screw adjust cheyyumbol air & fuel thammilulla ratio adjust cheyyugayan
Hlo broh dio 2018 model ane over ayittu accelator kodukkumbol Black smoke varunnd endhe kondane , already one yearine munbe piston work kazhinjathne
Bro ende vandi cb unicorn dazzler aanu. Vandi missing thudangiyapol workshopil kaanichu..avar paranju valvu complaint aanu pne boringum leat um cheidhu.but ipol puka varunundu .endha karanam
Morning start akkunilla.battery new.anu kore kiker adichal start akkum.kore neram vechittu edukubole.eee.problem.undaku
eetha vandi
@@mechvlog pulsar150
carburattor check cheyth nookkiyath aano
@@mechvlog over flow indu ennallum self motor karaguna.sound kelkendathalle??
Bro bs6 unicorn 3rd service kazhinju athinushesham 1400km odi kazinjapol thane oil nannayi karuthu, pollution eduthappol kooduthal aanu service centre il kodukanam ennum paranju. Service book prakaram 5000km kazhiyumbo oil mariyal mathi,so ith last service il oil maranjitt aayirikumo?
Spark plug eppolum kathipookunnu enthukondanu
8.1 silence adenjikkenkil after clean cheyyuka enghana?
Water wash cheyyam,kooduthal bloak aanengil casticsoda upayoogich clean cheyyam
Vandi race cheyyunna samayath mathram valare lite ayi smoke kanunnu ath atha bro plz replay
ഹോണ്ട trigger ആണ് വണ്ടി, കറുത്ത പുകയും പെട്രോൾ മണവും, milleage short ഉം ഉണ്ട്... വർക്ക് ഷോപ്പിൽ കൊടുത്തപ്പോൾ കാർബുറേറ്റർ മാറ്റണം എന്ന് പറഞ്ഞു. Carburattor repair ചെയ്യാൻ കഴിയില്ലേ?
Bro bike nallonam acceleration cheyyumbo varunna black smoke engine problem ano
Fz nte cylinder kit mattunna video chayyumo
👍
ബ്രോ എങ്കിൽ പണി full കഴിഞ്ഞിട്ടും silencer റിൽ oil നനവ് വരുന്നുണ്ട് അത് എന്താ കാരണം മറുപടി??
എനിക്കും.. Bro ശെരി ആയോ.
ചേട്ടാ oil change ചെയ്യിത്തപ്പോൾ സ്റ്റാർട്ടിങ്ങിൽ നല്ലവണ്ണം റൈസ് ചെയ്യിത്തപ്പോൾ white smock വന്നു പിന്നേ ഇല്ല എന്തായിരിക്കും complaint
Mastero edge scooter start cheyyumbol nalla sound unde athu enthu kondu aayirikum engine complaint aayirikumo
Fz 2012 model cylinder kit change cheyyan nth rate aakum broo
4000 rupayude aduth varum
Thanks