Powerful tuesday vazhipadu / marriage / house / happy married life / to fullfill your wishes

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 199

  • @achuthanmanil60
    @achuthanmanil60 2 месяца назад +26

    നമസ്കാരം ചേച്ചി ഇതൊന്നും ഞങ്ങൾക്ക് അറിയുക കൂടി ഇല്ലാരുന്നു ഹിന്ദുവിനു പറ്റിയ തെറ്റ് സത്യത്തിൽ ആർക്കും ഒന്നും അറിയില്ല അഥവാ എല്ലാദിവസം അമ്പലത്തിൽ പോവുകയോ ഇത്തരം കാര്യങ്ങൾ ചെയ്യുകയോ ചെയ്താൽ എല്ലാം ദോഷം ആണെന്ന് പറഞ്ഞു പേടിപ്പിക്കും അവരൊട്ട് ചെയ്യുകയുമില്ല നമ്മളെകൊണ്ട് ചെയ്യാൻ അനുവദിക്കത്തുമില്ല എതിർപ്പുകൾ അവഗണിച്ചു ചെയ്താൽ ഭ്രാന്ത് എന്നാണ് പറയുന്നത് അതുകൊണ്ട് ആണ് പലരും അങ്ങനെ ചെയ്താൽ ശരിയാണോ ഇങ്ങനെ ചെയ്താൽ ശരിയാണോ എന്നൊക്കെ ചോദിക്കുന്നത് എതിർപ്പ് ഒരുപാടുണ്ട് എന്നാലും ഞാൻ കഴിവതും എല്ലാം ചെയ്യുന്നു അനുസരിക്കും എന്ന് കരുതുന്നവർക്കൊക്കെ ഷെയർ ചെയ്യുന്നു ഒരുപാട് ഒരുപാട് നന്ദി നല്ലഅറിവുകൾ പറഞ്ഞുതരുന്നതിനു സരസ്വതിദേവി ആ നാവിൽ വിളയാടട്ടെ 🙏🙏🙏🙏🙏

  • @swapnarajan4568
    @swapnarajan4568 2 месяца назад +1

    🙏🙏🙏🙏 മേഡം പറഞ്ഞപോലെ മാവിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ കഴിഞ്ഞത്തിൽ വളരെ സന്തോഷം..🙏🙏🙏ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙌🏻

  • @vasantharajasekharan
    @vasantharajasekharan 2 месяца назад +6

    മൂന്നു ചൊവ്വാഴ്ച വിളക്കുകൊളുത്തി പ്രാർത്ഥിച്ചത് കാര്യം സാധിച്ചു. Thanks mam.

  • @catlytical8814
    @catlytical8814 2 месяца назад +8

    🙏 നമസ്കാരം🙏 സ്കന്ദഷഷ്ഠികവചംപുസ്തകം എനിക്കു കിട്ടി. ഞാൻ ഏറെ ആദരവോടെ കാണുന്ന അനുജത്തിയുടെ കയ്യിൽ നിന്ന് നേരിട്ട് പുസ്തകം ലഭിച്ചതിൽ എനിക്കുള്ള സന്തോഷം വളരെ വലുതാണ്. Thanks a lot🙏

  • @ambilybinu3491
    @ambilybinu3491 2 месяца назад +6

    3 ചൊവ്വ അമ്മ മകൻ പൂജ ചെയ്തു, തിങ്കൾ പച്ചരി ചോറു കൊണ്ട് ശിവ ലിംഗം ഉണ്ടാക്കി പ്രാർത്ഥിച്ചു. എല്ലാം പറഞ്ഞു തരുന്ന ചേച്ചിക്ക് ഒരായിരം നന്ദി ❤❤❤

  • @gigiSanthosh-u2y
    @gigiSanthosh-u2y 2 месяца назад +4

    നന്ദി മാം നല്ല അറിവുകൾ പകർന്നു നൽകിയതിന് മാമിൻ്റെ വീഡിയോകൾ കാണുന്നതിന് മുൻപേ ഒന്നും അറിയുകയില്ലായിരുന്നു ഇപ്പോ കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഞാൻ എൻ്റെ മക്കളെയും കേൾപ്പിക്കാറുണ്ട് വളരെ നന്ദി❤❤

  • @sanjaystreamyoutube455
    @sanjaystreamyoutube455 2 месяца назад +8

    🙏🏻നമസ്കാരം അമ്മേ❤
    ദേവി പൂജയിലും ശ്രീ മുരുഗൻ പൂജയിലും എന്നെയും ഉൾപ്പെടുത്തി പ്രാർഥിക്കണേ ❤
    പേര്: സനോജ് സുരേന്ദ്രൻ
    നക്ഷത്രം: പൂരുരുട്ടാതി

    ഓം ശരവണഭവായ നമഃ ||
    ഓം അയിം ശ്രീം ഹ്രീം ക്ലീം നമഃ ||❤

  • @gopikakrishna6012
    @gopikakrishna6012 2 месяца назад +2

    നമസ്കാരം madam🙏🏻🙏🏻, സ്കന്ദ ഷഷ്ഠി കവചം പുസ്തകം ഇന്ന് കിട്ടി.... Thanku so much🙏🏻🙏🏻🙏🏻

  • @sathidevisn3161
    @sathidevisn3161 2 месяца назад

    ലക്ഷ്മിക്കും കുടുംബാ ഗങ്ങൾക്കും പുതുവത്സരാശംസകൾ ഈ വർ ഷം എല്ലാം കൊ ണ്ടും സ മർദ്ധമാകട്ടെ.😊

  • @sunithajayan1729
    @sunithajayan1729 2 месяца назад

    ചേച്ചി, എനിക്ക് സ്കന്ദ ഷഷ്ടി പുസ്തകം കിട്ടി. ഒരുപാടു നന്ദി 🙏🙏Thanks a lot🙏🙏❤️❤️

  • @parvathyraman756
    @parvathyraman756 2 месяца назад

    Thanks Mam very useful informations cheyyam pls include us in your prayers Raman-Chothy,Parvathi-Aswathi,Karthik-Karthika,Akshaya-Chothy,Sreeparvathi-Pooram 🙏 🙏🙏🙏🙏

  • @PreethaPChandra
    @PreethaPChandra 2 месяца назад

    നമസ്കാരം 🙏🏻 ഇന്ന് ബുക്ക് കിട്ടി... ഇന്ന് തന്നെ കിട്ടിയപ്പോൾ വളരെ സന്തോഷം 🙏🏻

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 2 месяца назад

    നന്ദി മാം നമസ്കാരം 🙏🙏🙏

  • @indirakg3376
    @indirakg3376 2 месяца назад +1

    Mam ഒരായിരം നന്ദി 🙏🙏🙏🙏

  • @ShimaPS-up7tn
    @ShimaPS-up7tn 2 месяца назад +2

    lottery അടിക്കാൻ പറഞ്ഞു തന്നത് ചെയ്തത് succceas ആയിരുന്നു 2 പ്രാവശ്യം. .. Thank u so much mam❤❤🙏

  • @priyasunil908
    @priyasunil908 2 месяца назад

    Thank you chechi 🙏 സ്കന്ദഷഷ്ഠികവചം പുസ്തകം ഇന്ന് കിട്ടി..... Thank you chechi🙏🙏🙏

  • @zeenaep3434
    @zeenaep3434 2 месяца назад

    കാനഡയിൽ വച്ച് മകളുടെ എൻഗേജ്മെന്റ് ആണ്. അവർക്കു വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. വിവരങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 2 месяца назад

    അമ്മേ നമസ്കാരം 🙏❤️3 ചൊവ്വ അമ്മ മകൻ വഴിപാട് ചെയ്തു, ഇന്ന് മാവിളക്ക് കൊളുത്തി ഓം ശക്തി പരാശക്തി 108,ഓം ശരവണ ഭവ 108 പ്രാവശ്യം ചൊല്ലാൻ സാധിച്ചു 🙏🙏🙏❤️❤️❤️

  • @Soumyaspilla-
    @Soumyaspilla- 2 месяца назад

    Njan enik pattunnna reethil ellakariyagalum cheyyarud mudagathe athitte aishwariyauvm samrthiyum vijayaum enikkuddd thank you ma’am very good knowledge ❤❤❤❤❤

  • @vasantirajappan1600
    @vasantirajappan1600 2 месяца назад +1

    Mam orupaduper Maminte pujakak chayyunnu ennum kanumpol valare Santhosham 😊😊😊Maminu negetive comments ayakkunnavar ithikke kandirunnenkil 😊😊

  • @geethamohan3340
    @geethamohan3340 2 месяца назад

    ...nale complete akum.....
    Namasthe Sister🙏🙏🙏🙏🙏

  • @lillyvayakkattil8097
    @lillyvayakkattil8097 2 месяца назад

    Amme devi face ഉം ഡ്രെസ്സും വാങ്ങി. വരലക്ഷ്മി പൂജ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് 🙏🙏🙏🌹🌹🌹🙏🙏🙏

  • @krishnapriyan3352
    @krishnapriyan3352 2 месяца назад

    നമസ്കാരം ചേച്ചി ഞാൻ ഇന്ന് കാലത്ത് നെയ് പായസം ഉണ്ടാക്കി ദേവിയെ പൂജിച്ചു

  • @ThankamGMohan
    @ThankamGMohan 2 месяца назад

    ❤❤❤. Very gud video. Thanku ji. PLZ BLEZ ME ji. Ellavarkkum NANMA undakatte enne prarhikkunnu

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 2 месяца назад

    Namasakaram mam, Thankupu mam❤

  • @ANANDS-fr2hs
    @ANANDS-fr2hs 2 месяца назад +2

    Thanks amma🙏🏻❤️

  • @HMC14376
    @HMC14376 2 месяца назад +1

    ഞാൻ ഇന്ന് രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ മാവിളക്ക് തെളിയിച്ചു മാഡം പറഞ്ഞ നാമവും ചൊല്ലി അതുകഴിഞ്ഞ് രാവിലെ തന്നെ മുരുകൻ അമ്പലത്തിൽ പോയി ചെമ്പകവും മുല്ലയും ചേർത്ത് മാല മുരുകന് സമർപ്പിച്ചു പൂജാസമയം ആയതുകൊണ്ട് ആ മാല മുരുക ഭഗവാൻറെ കഴുത്തിൽ എൻറെ മുന്നിൽ തന്നെ ചാർത്തുന്നത് എനിക്ക് കാണാൻ പറ്റി.. മുരുക ഭഗവാനെ 7 പ്രദക്ഷിണം വച്ചു. 8 വിളക്ക് ഒരു തട്ടത്തിൽ ഒരുമിച്ച് വെച്ചു അമ്പലത്തിൽ തെളിയിച്ചു.. ഇനി വൈകീട്ട് ചൊവ്വ ഹോരയിൽ വെറ്റില ദീപം വീട്ടിൽ തെളിയിക്കണം

    • @MyDivineWorship
      @MyDivineWorship  2 месяца назад

      കുങ്കുമം കൊടുത്തില്ലേ

    • @HMC14376
      @HMC14376 2 месяца назад

      @@MyDivineWorship ayyo അതു കേട്ടില്ല ചേച്ചി ഞാൻ കാരണം എൻറെ ഫോൺ സ്പീക്കർ കമ്പ്ലൈണ്ട് ആണ് മൂന്നോ നാലോ തവണ റിപ്പീറ്റ് വീഡിയോ കേട്ടാലേ മനസ്സിലാവൂ....കുഴപ്പം ഉണ്ടോ കൊടുത്തില്ല എങ്കിൽ

  • @MINIkKMINI
    @MINIkKMINI 2 месяца назад

    നമസ്കാരം മാം 🙏🏻🙏🏻

  • @LekshmyAnilMenon
    @LekshmyAnilMenon 2 месяца назад

    Thank you ma'am 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @sandivmedia6681
    @sandivmedia6681 2 месяца назад

    Chechi parayuna karyagal viswsathode cheyyunathukondavam innu enik pradheekshikathe enik kittende cash kitty. Thanks chechi.

  • @umavs7802
    @umavs7802 2 месяца назад

    നമസ്കാരം 🙏🏼🙏🏼🙏🏼

  • @_sindhupillai
    @_sindhupillai 2 месяца назад

    നന്ദി നമസ്കാര൦🙏

  • @prasannaajith6357
    @prasannaajith6357 2 месяца назад

    Thankyou mam

  • @Usha-ie9rj
    @Usha-ie9rj 2 месяца назад

    Thankyou Mam ❤❤❤

  • @keerthimani4810
    @keerthimani4810 2 месяца назад

    നമസ്കാരം 🙏
    സജിത്ത് രോഹിണി
    കീർത്തി ആയില്യം
    ഞങ്ങളുടെ വിവാഹം തടസ്സങ്ങൾ മാറി നടക്കാൻ പ്രാർത്ഥിക്കാണെ.എന്ത് പൂജായാണ് ചെയേണ്ടത് അമ്മേ 🙏🙏

  • @neethuwilson5346
    @neethuwilson5346 2 месяца назад +1

    Njan 3 Tuesday complete aakki

  • @Sheena123-sar
    @Sheena123-sar 2 месяца назад

    Thanku ❤❤❤

  • @jayasreearunan6280
    @jayasreearunan6280 2 месяца назад

    Thanks

  • @neena759
    @neena759 2 месяца назад

    Thanku amme

  • @padminipillai6631
    @padminipillai6631 2 месяца назад

    നമസ്കാരം 🙏🏻🙏🏻🙏🏻 ഓം മുരുകായ നമഃ 🙏🏻🙏🏻🙏🏻

  • @nicypillai3158
    @nicypillai3158 2 месяца назад

    Thank you ma'am 🙏🙏🙏❤❤

  • @RadhaAravind-t6h
    @RadhaAravind-t6h 2 месяца назад

    Om sakthti parasakhti

  • @ushamanohar2057
    @ushamanohar2057 2 месяца назад +1

    മൂന്നു ചൊവ്വാഴ്ച ഞാനും പൂജ ചെയ്തു 🙏🙏

  • @lalithamp934
    @lalithamp934 2 месяца назад

    നമസ്കാരം🙏🙏🙏

  • @lalut.g.9187
    @lalut.g.9187 2 месяца назад

    Namastheji🙏 🌹

  • @achuachu2035
    @achuachu2035 2 месяца назад

    നമസ്കാരം ചേച്ചി🙏🏻👍🏻

  • @JyothiSreejith-c1r
    @JyothiSreejith-c1r 2 месяца назад

    Jyothi പൂരം ശ്രീജിത്ത്‌ ഉത്രം എന്റർ ഭർത്താവും ഞാനും എപ്പോഴും സംസാരിച്ചുതുടങ്ങുമ്പോഴേ തെറ്റും.അതുകൊണ്ടുതന്നെ പരസ്പരം ഉള്ള ഞങ്ങളുടെ പ്രണയം ഞങ്ങൾ തിരിച്ചറിയുന്നില്ല. മറ്റു പെണ്ണുങ്ങൾ ഞങ്ങളുടെ ഇടയിൽ കേറി ഞങ്ങളുടെ ബന്ധം ഇല്ലാതാകാൻ നോക്കുന്നു

  • @mininair7073
    @mininair7073 2 месяца назад

    Thanks mole.

  • @ajithasatheesh2758
    @ajithasatheesh2758 2 месяца назад

    🙏🙏🙏
    Namasthe mam 🌹🌹🌹

  • @user-hh8xp4kq7d
    @user-hh8xp4kq7d 2 месяца назад

    Hare krishna lakshmi madaji

  • @SugunaValsen
    @SugunaValsen 2 месяца назад +5

    അമ്മേ നമസ്കാരം എന്റേതാണ് ഫസ്റ്റ് കമന്റ്‌

  • @AnandaKrishnan-qt7rr
    @AnandaKrishnan-qt7rr 2 месяца назад

    Om Saravana bhava namah 🙏🏻

  • @yaminijc5238
    @yaminijc5238 2 месяца назад

    Thank you chechi🙏🙏🙏❤❤❤❤❤

  • @indirakeecheril9068
    @indirakeecheril9068 2 месяца назад

    Thank you mam 🙏💖

  • @sunitamurali4841
    @sunitamurali4841 2 месяца назад

    നമസ്കാരം മാഡം🙏🙏🙏🙏❤❤❤❤

  • @zeusgaming4335
    @zeusgaming4335 2 месяца назад

    ❤❤Mam thank you very much,mam send cheytha muruka book kitty,thank you very much,God bless you ❤❤❤❤

  • @Lunnaaaa-r7b
    @Lunnaaaa-r7b 2 месяца назад

    നമസ്കാരം mam 👍🏻👍🏻

  • @1969R
    @1969R 2 месяца назад +1

    Njan daily morning il vilakku kathikkumnol athil oru diamond shapeil ulla kalkkandam idarund. Tuesday ilum Friday ilum vilakkil oru elakka, gramboo koodi idarund. Valare nalla anubhavam aanu.

  • @jalajavijyan2700
    @jalajavijyan2700 2 месяца назад

    Namaskaram mam 🙏🙏🙏🙏🙏

  • @surendrank7051
    @surendrank7051 2 месяца назад

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 2 месяца назад

    Namaskaram Mam 🙏🙏🙏

  • @vasantirajappan1600
    @vasantirajappan1600 2 месяца назад

    Amma ,makan vazhipadu chythirunnu. Nakeyum cheyyum.😊mavilakium theliyikkam😊.🙏🙏😊
    Mithunamasam thottinhottu eeshwara aradhana nalla reethiyil chyyunnundu Mam 😊😊athintethaya nalla phalangalum kittunnundu Mam🥰🥰

  • @smithal7486
    @smithal7486 2 месяца назад

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻 ♥️

  • @sundarisundarima9231
    @sundarisundarima9231 2 месяца назад

    Namaskaram 🙏🙏🙏

  • @veenapr1621
    @veenapr1621 2 месяца назад

    Madam ❤❤❤❤❤❤❤

  • @VinodOk-bo3ts
    @VinodOk-bo3ts 2 месяца назад

    അമ്മേ 🙏🙏🙏

  • @subhadrap3017
    @subhadrap3017 2 месяца назад

    Namaste mam 🙏🙏🙏

  • @lathamathisuneesh6304
    @lathamathisuneesh6304 2 месяца назад

    🙏🙏🙏

  • @GeetikaKG
    @GeetikaKG 2 месяца назад

    Chechi paranjapole Tuesday innu randu deepam kathichu pray cheydu

  • @sajithamk717
    @sajithamk717 2 месяца назад

    Skantha shashti book venam chechi

  • @rajanmathodi2423
    @rajanmathodi2423 2 месяца назад

    ചെയ്യാം അമ്മ കുട്ട്യേ 🥰

  • @vijayaravindran3076
    @vijayaravindran3076 2 месяца назад

    മാം നമസ്കാരം 🙏🏻
    മകൾക് ജോലി കിട്ടാൻ പ്രാർത്ഥിക്കണം
    അർച്ചന രോഹിണി
    താങ്ക്യൂ മാം 🙏🏻

  • @preethiarun5229
    @preethiarun5229 2 месяца назад

    🙏🙏🙏🌹

  • @SaliniAnilkumar-bz5mx
    @SaliniAnilkumar-bz5mx 2 месяца назад

    മാം എൻറെ വാസ്തു ഒന്ന് വിട്ടു പോകാൻ പ്രാർത്ഥിക്കണേ

  • @acchup208
    @acchup208 2 месяца назад

    Mam🙏🙏🙏🙏

  • @salinisajeev7887
    @salinisajeev7887 2 месяца назад

    🙏🏻🙏🏻🙏🏻

  • @rajanivrajaniv7740
    @rajanivrajaniv7740 2 месяца назад

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KaviKavitharaj-r4x
    @KaviKavitharaj-r4x 2 месяца назад +1

    നമസ്കാരം 🙏🙏🙏Mythreya മുഹൂർത്തം നാളെയാണോ മാം. എല്ലാ tuesday വെറ്റില ദീപം വെക്കാറുണ്ട്. ഇത് ചെയ്യാം. 🙏🙏

  • @neena759
    @neena759 2 месяца назад

    അമ്മേ കഴിഞ്ഞ മസ്സങ്ങള് ആയി എൻ്റെ husband swontham ayi work കിട്ടി കോൺട്രാക്ടർ ആണ് ഇപ്പൊ 2 weeek ആയി പണി ഒന്നും കിട്ടുന്നില്ല അതുകൊണ്ട് കുറച്ചു ബുദ്ധിമുട്ടിൽ ആണ് അമ്മ ഒന്നു പ്രയർ ചെയ്യണേ അമ്മ പറയുന്ന എല്ലാ കാര്യങ്ങളും ഞാന് ചെയ്യുന്നുണ്ട് വിഷ്ണു രേവതി

  • @jasminer1943
    @jasminer1943 2 месяца назад

    🙏🏼❤️

  • @KarthikaK-hu9uj
    @KarthikaK-hu9uj 2 месяца назад +1

    🙏🙏🙏❤❤❤🙏🙏🙏

  • @SandhyaGayu
    @SandhyaGayu 2 месяца назад +1

    ഞാൻ മൂന്ന് ചൊവ്വാഴ്ച ദീപം കൊളുത്തി

  • @remya.sumeshpo8137
    @remya.sumeshpo8137 2 месяца назад +1

    ഹായ് ശ്രമ്മ അടുത്ത മാസം 7 തീയതി Ldc Ecam ആണ് പ്രത്ഥിക്കണം നല്ല ഒരു Rank കിട്ടാനി

  • @Veenasreem
    @Veenasreem 2 месяца назад

    Nalla stand analloo mam.. putheethanaloo.. entha itheentey name

  • @nirmalanair7524
    @nirmalanair7524 2 месяца назад

    Mavu vilakku enthu cheyyanam

  • @rethikaroor3571
    @rethikaroor3571 2 месяца назад

    🌹🌹🌹🌹

  • @sobhanakumari5410
    @sobhanakumari5410 2 месяца назад

    🙏🙏🙏🙏🙏

  • @PrajithaAbhilash-dw5hw
    @PrajithaAbhilash-dw5hw 2 месяца назад

    Namaskaaram ammaa enikk manasamaadaanam undaavaan onnu praarthikkane prajitha punartham

  • @paruz3507
    @paruz3507 2 месяца назад +4

    അമ്മേ.. ഞാൻ അമ്മ പറഞ്ഞു തന്ന കുറെ കാര്യങ്ങൾ ചെയ്തു എനിക്ക് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.. ഒരു കാര്യം ആണ് ഞങ്ങളെ വല്ലാതെ അലട്ടുന്നത്.. ഞങ്ങളുടെ മകളുടെ അസുഖം.. ഫിറ്റ്സ് പോലത്തെ ഒരു അസുഖം വന്നതാണ്.. ഇപ്പൊ 4 വർഷം ആയി ചികിത്സയിലാണ്.. ഡോക്ടർ nu polum മനസ്സിലാവാത്ത തരത്തിൽ ആണ്.. കുറെ jyolsyanmare yum pinne പള്ളിയിൽ പോയി..usthadmare വരെ kandu.. കുറെ വഴിപാടുകൾ നടത്തി.. നന്നായി പഠിക്കുമായിരുന്ന കുട്ടി ഇപ്പൊ ഒന്നും പഠിക്കുന്നില്ല.. മുമ്പ് സ്കൂൾ topper okke ആയിരുന്നു.. ഇപ്പൊ പഠിക്കാൻ ആഗ്രഹം പോലും ഇല്ല.. ബുക്കിന് മുമ്പിൽ ഇരിക്കുന്നു പോലും ഇല്ല..പഠിക്കാൻ ഒട്ടും interest illa.. വല്ലാതെ ദുഃഖം തോന്നുന്നു.. മക്കൾ പഠിക്കാൻ എന്തെങ്കിലും അമ്മമാർക്ക് ചെയ്യാൻ പറ്റിയത് ഉണ്ടോ? ഉണ്ടെങ്കിൽ ഒരു വീഡിയോ ചെയ്യാമോ pls??

    • @MyDivineWorship
      @MyDivineWorship  2 месяца назад +1

      ruclips.net/video/DxAbl4joJlY/видео.htmlsi=kkZlw8MKCxMr1_io

    • @paruz3507
      @paruz3507 2 месяца назад

      @@MyDivineWorship thanks a lot🙏

    • @paruz3507
      @paruz3507 2 месяца назад

      @@MyDivineWorship thanks a lot 🙏

  • @RamsheenaKt-pp8ys
    @RamsheenaKt-pp8ys 2 месяца назад

    🙏🙏🙏🙏🙏❤

  • @BibinkumarVRBibinkumar
    @BibinkumarVRBibinkumar 2 месяца назад

    🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavithalenin166
    @kavithalenin166 2 месяца назад

    മാ ദീപം കത്തിച്ച ദീപം എന്താ ചെയ്യേണ്ടേ? ഒന്ന് പറഞ്ഞു തരണേ

  • @Sushamaranjith
    @Sushamaranjith 2 месяца назад

    Nalea entea moldea pirannal ane .
    Dhruva: vishagam

  • @anithasasidharan2436
    @anithasasidharan2436 2 месяца назад

    മാ വിളക്ക് കത്തിച്ച് കഴിഞ്ഞാൽ മാവ് എന്താണ് ചെയ്യേണ്ടത്

  • @sasikaladevil387
    @sasikaladevil387 2 месяца назад

    Maam മാ വിളക്ക് കൊളുത്തി
    വിളക്ക് ഇനി എന്ത് ചെയ്യും

  • @padmajakutty9763
    @padmajakutty9763 2 месяца назад

    I am a widow. Can I do varalakshmi pooja pls reply so farmam. What ever pooja and fasting. I did and it became sucessful thank u❤

  • @Vinithasabari123Vinithasabari
    @Vinithasabari123Vinithasabari 2 месяца назад +1

    Mam. വരമഹാലക്ഷമി വ്രതം എല്ലാ വർഷവും എപ്പോഴാണ് വരുന്നത്

  • @aneeshahari-kj1py
    @aneeshahari-kj1py 2 месяца назад

    നമസ്കാരം Mam പറയുന്ന ഒരു പാട് കാര്യങ്ങൾ ഞാൻ ചെയ്യാറുണ്ട്. വരാഹി അമ്മയുടെ അനുഗ്രഹ ത്താൽ ഒരു പാട് മാറ്റങ്ങൾ ഉണ്ട്. എൻ്റെ പൂജാ മുറിയിൽ ലക്ഷി ദേവി യുടെ പടം ഇല്ല . ഈ വരലക്ഷ്മി പൂജ ദിവസത്തിൽ ലക്ഷമി ദേവിയുടെ പടം വാങ്ങി പൂജ ചെയ്യണ മെന്ന് ആഗ്രഹം ഉണ്ട്. ദേവിയുടെ പടം വ്യാഴാഴ്ച ആണോ വെള്ളിയാ ഴ്ച യാണോ വാങ്ങുന്നത് നല്ലത്.

  • @rajeswarymaniyan1187
    @rajeswarymaniyan1187 2 месяца назад +2

    മേടം എന്റെ മോള് കുറേക്കാലം ആയി ദുബായിലോട്ട് ജോലി നോക്കുകയാണ് അവൾക്ക് ജോലി ഒന്നു അവിടെ ഒക്കെ ആയിട്ടുണ്ട് പക്ഷേ അത് സ്ഥിരം അല്ല അതൊന്ന് തൽക്കാലത്തിന് പിടിച്ചുനിൽക്കാന് പറഞ്ഞിട്ടാണ് പോകുന്നത്. അവിടെ പോയിട്ട് ഒരു ജോലി സ്ഥിരമായിട്ട് ഐഡിയയോട് കൂടി ഒരു ജോലി കിട്ടണം അപ്പോ അതിനു വേണ്ടി ഞാൻ എന്ത് വഴിപാടാണ് ചെയ്യേണ്ടത് എന്ന് പറയാമോ മാഡം മാഡത്തിന്റെ വീഡിയോ കണ്ടിട്ടാണ് ഞങ്ങൾ ഇവിടെ കുറെ കാര്യങ്ങൾ ചെയ്യുന്നത് അവളും ഞാനും കുറെ കാര്യങ്ങൾ ചെയ്തിട്ട് അത് പോസിറ്റീവ് ആയിട്ട് വന്നു ഒരുപാട് നന്ദിയുണ്ട് മേടത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഞങ്ങൾക്ക് വേണം 🙏

  • @VijiMu-k7i
    @VijiMu-k7i 2 месяца назад

    Mam njan innu manasinu valare sankadathodanu ee comment idunnath. Dayavayi enikk ithinoru marupadi tharanam. Mam parayunna mikkavarum ella poojakalum namangalum njan cheyyarund. Enikk nalla phalangalum kittunnund. Pooja cheyyumpol manasinu santhoshavum thonnarund. Innu ravile njan devikkum muruganum pooja cheyyanayittu mavilakk undakki ghee ozhichu thiri ittu oru thattathil vechu devikk malayum ellam charthi. Fruits edukkanayi poyappol oru sound kettu odivannappol charivechurunna shivaparvathi photo marinju kidakkunnu. Thattavum mavilakkum kurachu pookalum thazhe veenu. Vilakku koluthiyirunnilla. Enikku nalla sankadamayi husband saramillannu paranju samadanippichu. Pinne aamavilakku koluthiyanu namam cholliyath. Mam enthenkilum dosham undo oru samadhanam illa. Mam moonnu Tuesday cheyyanda devi muruga pooja innu sandyakku cheyyanund athinte koode oru thavana koodi mavilakku koluthamo. Mam dayavayi oru marupadi tharane.njan enthanu cheyyandath please 🙏

    • @MyDivineWorship
      @MyDivineWorship  2 месяца назад

      സാരമില്ല
      വൈകുന്നേരം ഒന്ന് കൂടി മാവിളക്ക് കൊളുത്തിയാൽ മതി

    • @VijiMu-k7i
      @VijiMu-k7i 2 месяца назад

      @@MyDivineWorship ok mam Thank you🙏