7 days / 21 elachi / you will get surprised to see the miraculous money flow

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 225

  • @mercilinmercilin6806
    @mercilinmercilin6806 4 месяца назад +208

    മാഡം നമസ്കാരം, ഞാൻ ഒരു ക്രിസ്ത്യാനി ആണ് ഞാൻ മാഡത്തിന്റെ എല്ലാ വീഡിയോ കളും കാണാറുണ്ട്, എനിക്ക് 2ലക്ഷം രൂപ ആവശ്യം ഉണ്ടായിരുന്നു മാഡം പറഞ്ഞത് പോലെ വഴന ഇലയിൽ 1133, പ്രെപഞ്ചത്തിന് നന്ദി,2ലക്ഷം രൂപ കിട്ടി എന്നെഴുതി, എല്ലാദിവസവും ഞാൻ രാവിലെ എഴുന്നേൽക്കുമ്പോൾ ഞാൻ അത് വായിക്കും 27ദിവസം കഴിഞ്ഞപ്പോൾ എനിക്ക് 2ലക്ഷം രൂപ കിട്ടി മാഡം പറയുന്നത് പോലെ വിശ്വാസത്തോടെ ചെയ്താൽ തീർച്ചയായും സാധിക്കും മാഡത്തിന് എന്റെ നന്ദി അറിയിക്കുന്നു 🙏🙏🙏🙏

  • @preethaka2210
    @preethaka2210 3 месяца назад +4

    അമ്മേ അമ്മ പറഞ്ഞതുപോലെ ചെയ്യാം 🙏🙏🙏 നന്ദി നമസ്‌ക്കാരം ❤❤❤ പൈസക്ക് ഒരുപാട് വിഷമമുണ്ട്. 🙏❤️❤️❤️കടങ്ങളും രോഗങ്ങളുമുണ്ട്. 🙏🙏🙏❤️❤️❤️

  • @sreejasalimkumar1979
    @sreejasalimkumar1979 4 месяца назад +4

    Madamthinte vedeosoke kanarundu. Ithil chilathoke njan cheythu. Ellathinum bhalam kitti. Ippozhum exhuthunnundu. Viswasathode cheythal ellathinum bhalam kittum. ❤❤

  • @beenap8241
    @beenap8241 4 месяца назад +7

    🙏🙏🙏🙏🙏ചേച്ചി ഞാൻ ഇന്ന് തന്നെ ചെയ്യാൻ തുടങ്ങി. ചേച്ചി മുമ്പ് പറഞ്ഞ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്തു എന്റെ മോൾക്ക് ജോലിയിൽ വിചാരിക്കാത്ത ശമ്പളം കൂട്ടി കിട്ടി. 🙏🙏🙏🙏

  • @prameelaramadas2435
    @prameelaramadas2435 4 месяца назад +4

    അമ്മ പറയുന്നത് ചെയ്യാൻ പറ്റുന്നത് എല്ലാം ചെയുന്നുണ്ട് നല്ല result കിട്ടുന്നുണ്ട് ഇടവമാസം 5 തവണ പേപ്പർ എഴുതി daily വായിക്കുണ്ട് first day മുതൽ ധനവരവ് ഉണ്ടാകുന്നുണ്ട് ഒരുപാടു ഒരുപാടു നന്ദി അമ്മേ 🙏🏻

  • @_sindhupillai
    @_sindhupillai 4 месяца назад +4

    നമസ്തേ മേ൦🙏 തീർച്ചയായും ചെയ്യാം ഒത്തിരി ഇഷ്ടമായി നന്ദി നമസ്കാര൦🙏

  • @ambilypradeep4023
    @ambilypradeep4023 4 месяца назад +2

    നന്ദി മാഡം 🙏🙏🙏🙏നല്ലതു പറഞ്ഞ് തരാൻഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹

  • @sheejakunchuchamy9330
    @sheejakunchuchamy9330 4 месяца назад +3

    Mam Thank You for your good messages and videos.Valare nannayi varunund.Nyan Mam parayunnath pole ellam cheythu nokunund chilapo result kitarilla.Still I like your program very much.Thanks Mam🙏🙏💖💖👍👍

  • @princejosephjoseph5558
    @princejosephjoseph5558 4 месяца назад +5

    ഒരുപാട് നന്ദി 🙏🙏🙏 ടാങ്കു ഓം നമഃ ശിവായ ഓം നാരായണ നമഃ 🙏🙏🙏

  • @SolomonS-yv5up
    @SolomonS-yv5up 4 месяца назад +1

    ഈ ഒരു വീഡിയോ പറഞ്ഞ് തന്നതിന് നന്ദി മഡം

  • @ushavlog..5970
    @ushavlog..5970 Месяц назад +2

    മാഡം ഇന്നലെ ഞാൻ ഒരു ലോട്ടറി എടുത്തു എനിക്ക് 500 രൂപ ഇന്ന് അടിച്ചിട്ടുണ്ട് ❤❤ സത്യം സത്യം സത്യം

  • @babu8301
    @babu8301 4 месяца назад +2

    Thanks mam njan ellam cheyunnud. Enik orujoli kittanum ente kadangal veettanulla vazhiyum kattitharane om vajraghosham

  • @sreekrishna-ij8mf
    @sreekrishna-ij8mf 4 месяца назад +3

    അമ്മക്ക് ഒരു കോടി namaskaram🙏🏻🙏🏻🙏🏻🙏🏻.. ഒത്തിരി മുൻപ് അമ്മ പറഞ്ഞത് പ്രകാരം ചെയ്തിട്ടുണ്ട്

  • @LeelamaRamakrishnanNair
    @LeelamaRamakrishnanNair 4 месяца назад +4

    നമഃ സ്കാരം , അമ്മേ പ്രാർത്ഥനയോടെ 🙏🙏🙏

  • @JayasreePb-x7e
    @JayasreePb-x7e 4 месяца назад +2

    നമസ്കാരം മാഡം. ഹരേ krishna🙏🏻🌹🌹

  • @remyapremchand4987
    @remyapremchand4987 4 месяца назад +4

    Mam 🙏 may month switch word valare powerful ayirunu

  • @AnoopAnoop-u4y
    @AnoopAnoop-u4y 4 месяца назад +4

    First like and comment ❤

  • @Oi_ignore_insta
    @Oi_ignore_insta 4 месяца назад +4

    മാഡം മഴതുടങ്ങിയതോടെ പെട്ടന്ന് വർക്ക് സ്റ്റോപ്പായി എന്നെ സഹായിക്കണം

  • @preethymurali9012
    @preethymurali9012 4 месяца назад +3

    നന്ദി നമസ്കാരം ഓം ശ്രീം ശ്രീയേ നമ:

  • @prabhapulikool9358
    @prabhapulikool9358 4 месяца назад

    Thanks madam 🥰🙏 i will do tomorrow mam ur all videos r very സിമ്പിൾ and powerfull ❤️🙏🙏🙏

  • @sheejamolsanthosh9448
    @sheejamolsanthosh9448 2 дня назад

    ❤❤ അമ്മേ പച്ച കളർ തുണി പട്ട് തന്നെ വേണോ അതോ പച്ച കളർ ഉള്ളതു വേറേ എടുത്താൽ മതിയോ❤

  • @sobhanasobhajithesh9215
    @sobhanasobhajithesh9215 4 месяца назад

    മാഡം ഒരു പാട് നന്ദി 🙏🏼🙏🏼🙏🏼

  • @gopaliyer6706
    @gopaliyer6706 4 месяца назад

    tyu somuch dear God bless you Rompa Rompa Nandri 🙏🙏🙏🙏🙏♥️♥️♥️

  • @geethas6979
    @geethas6979 4 месяца назад

    🙏Chechi ennu njan valare santhoshathilane karanam Chechi paranjirunnallo akshayathrithiya divasam arkengilum enthengilum dhanam cheyyanam yennum pakshe Njan perakuttiyude nurseriyile teacher kum ayakkum dress vangichu koduthu avare monode namaskarikanum paranju ennale avarkke orupadu sammanangalu kitti annu paranje yenne vilicchu paranju chechikkum yente kunjumonu easwarane anugraham undavate avarude santhosham kandappol share cheyyanam annu thoni nanni🙏

  • @SanthaKumari-e5f
    @SanthaKumari-e5f 2 месяца назад

    അ മ്മേ നാരായണ🌹🌹

  • @ushavijeyan3665
    @ushavijeyan3665 4 дня назад

    Thanks 🙏🙏🙏

  • @ambilykrishnan2453
    @ambilykrishnan2453 4 месяца назад +1

    നമസ്ക്കാരം മാതാജി

  • @girijavamadevan7294
    @girijavamadevan7294 4 месяца назад

    എനിയ്ക്ക് നല്ല ഫലങ്ങൾ ആണ് കിട്ടിയിട്ടുള്ളത്👍👍🙏🙏💕💕

  • @laya599
    @laya599 26 дней назад

    Thanks

  • @sindhusuresh5441
    @sindhusuresh5441 4 месяца назад +1

    Chechi parayunnathellam correct aanu innalu oru vedio paranju njan athupole cheythu 100%correct aiyiunu🙏🙏🙏enik veedu pani saampayhika paramayi nettam thanks mam

  • @varunnp8959
    @varunnp8959 4 месяца назад

    Maedm idunna postkal ellaam vaayikkaathe kudi Like adikkunnund... Bcoz maedm ne ammaye pole thonnunnu.. Orupaad thanks maedm

  • @saraswathisakthi4069
    @saraswathisakthi4069 4 месяца назад

    ❤️❤️❤️❤️❤️ ഒരുപാട് നന്ദിയുണ്ട് മോളെ

  • @sandhyamenon2242
    @sandhyamenon2242 13 часов назад

    If one elachi falls down from the bunch...then should I start again?

  • @dreamhomes1471
    @dreamhomes1471 7 дней назад

    വിളക്ക് kathikkumbol ആ എണ്ണയിൽ pachakarpporam podichidamo

  • @sakhisreenidhi
    @sakhisreenidhi 4 месяца назад +6

    ചേച്ചി കണ്ണാടി വീടിന്റെ south wall വെക്കാമോ ? ഒന്ന് പറയുമോ

  • @Radha-zf1gy
    @Radha-zf1gy 4 месяца назад +1

    Thank u ma,M🎉om mahalakshmiye nama❤

  • @drisyapk2815
    @drisyapk2815 5 дней назад

    Mam enik joli athyavsyam anu interview nu pokunnd but job onnum ready ayilaa entha cheyaa athinu patiya valla thum undo

  • @rusha7263
    @rusha7263 Месяц назад

    Thank you madam

  • @JayasreePb-x7e
    @JayasreePb-x7e 4 месяца назад

    താങ്ക്യൂ മാഡം. 🙏🏻🌹❤️

  • @remyam-fk3hk
    @remyam-fk3hk 5 дней назад

    Clothinu pakaram paper mathio green

  • @MINIkKMINI
    @MINIkKMINI 15 дней назад

    നമസ്തേ മാം 🙏🏻🙏🏻🙏🏻

  • @sarojamsoman2923
    @sarojamsoman2923 4 месяца назад

    മാം. നസ്മസ്ക്കാരം കടബാധ്യത. ഒരു രക്ഷയും. ഇല്ല

  • @rajeevrajeev1072
    @rajeevrajeev1072 4 месяца назад +1

    ❤thara rajeev❤thankyou🙏

  • @MahadevMahadev-jh3xx
    @MahadevMahadev-jh3xx 4 месяца назад +1

    നമസ്ക്കാരം അമ്മേ

  • @SunilKumar-rh9ir
    @SunilKumar-rh9ir 4 месяца назад +1

    ഹരേ കൃഷ്ണാ❤

  • @Ranjini-f8g
    @Ranjini-f8g 4 месяца назад +1

    Thank you 🙏 Mam God bless you

  • @AnjuDeva-vj7zk
    @AnjuDeva-vj7zk 4 месяца назад +1

    അമ്മേ മക്കൾക്കുജോലി കിട്ടാൻ എന്ത് വഴിപാട് ഹനുമാൻ സ്വാമിക്ക് ചെയ്യണം

  • @preethakuttan2946
    @preethakuttan2946 3 месяца назад

    🙏🙏🙏 thank u mam

  • @jyothilekshmyi7194
    @jyothilekshmyi7194 5 дней назад

    മാം ഞാൻ ഗുരുവായൂര് പോയപ്പോൾ ഗുരുവായൂർ അമ്പലത്തിലെ മേൽശാന്തിയുടെ കയ്യിൽ നിന്നും ചുമന്ന ത്രികോണ ഷേപ്പ് അതായത് ഗുരുവായൂരപ്പന് ഉടുപ്പിക്കുന്ന തുണി കിട്ടി. കിട്ടിയിട്ട് ഒരു വർഷമായി ഞാനെന്റെ പേഴ്സണലായിരുന്നു സൂക്ഷിച്ചിരുന്നത് അങ്ങനെ സൂക്ഷിക്കുന്ന കുഴപ്പമുണ്ടോ എവിടെയാണിത് സൂക്ഷിക്കാൻ നല്ലത്

  • @ANANDS-fr2hs
    @ANANDS-fr2hs 4 месяца назад

    താങ്ക്സ് amma🙏🏻❤️

  • @shincebyju7070
    @shincebyju7070 4 месяца назад +1

    Thank you madam ❤️🙏❤

  • @binduraju9307
    @binduraju9307 4 месяца назад +4

    അമ്മേ ശരണം 🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 4 месяца назад

    Thanks a lot Mam 🙏🙏🙏🙏🙏

  • @Lakshmymenon
    @Lakshmymenon 4 месяца назад +1

    Will do after my periods chechi🙏🏼🙏🏼🙏🏼

  • @jalajavijyan2700
    @jalajavijyan2700 4 месяца назад

    Namaskaram mam 🙏🙏🙏🙏🙏

  • @jaiminianiyan6195
    @jaiminianiyan6195 4 месяца назад

    Namasthe Mam

  • @achu3428
    @achu3428 4 месяца назад +1

    നമസ്കാരം മാം 🙏🏼❤️

  • @padminipillai6631
    @padminipillai6631 4 месяца назад +1

    നമസ്കാരം 🙏🏻🙏🏻🙏🏻❤

  • @akashajp2172
    @akashajp2172 4 месяца назад

    Eethil Ulla namam ezhuthi persil vakkunna oru video kandu athu chithu power full
    Athinte link eedumo
    Thank you thank you ethra Nandi Parajalum pora

  • @remanisworld9481
    @remanisworld9481 4 месяца назад

    🙏🙏🙏തീർച്ചയായും ചെയ്യും 🙏❤️

  • @vyghasujeesh9524
    @vyghasujeesh9524 4 месяца назад

    നമസ്കാരം mam 🙏🙏. ഉപ്പുകിഴി മൈൻഡോർ ഡോർ ന് മുന്നിൽ തന്നെ ചെയ്യണോ ദയവായി മറുപടി തരണേ 🙏🙏

  • @PushpaRajesh-ym2fb
    @PushpaRajesh-ym2fb 5 дней назад

    ❤❤❤❤❤❤

  • @minivs5171
    @minivs5171 4 месяца назад

    Good morning mam, mam kalasarpha dosham athina kurichu details aaya oru video cheyyumo ethu maran olla prathividhi othiri per pala abhiprayam parayunnu ethu valiya dosham aanu 7thalamura vara nashikkum orikkalum rekshapedilla eannu okka

  • @bhargavip2348
    @bhargavip2348 4 месяца назад

    🙏🏻🙏🏻🙏🏻നമസ്കാരം ലക്ഷ്മിജി 🌹🌹

  • @binduk3378
    @binduk3378 11 дней назад

    🙏🙏🥰

  • @nazeemashajahan5132
    @nazeemashajahan5132 4 месяца назад

    Thank You Mam❤

  • @sobhanameleveettil9490
    @sobhanameleveettil9490 4 месяца назад

    Thank you 🙏

  • @Usha-ie9rj
    @Usha-ie9rj 4 месяца назад

    Thankyou ma'am ❤❤❤

  • @kamaruddeenp.s.9454
    @kamaruddeenp.s.9454 3 месяца назад

    Hindukkalku. Mathramano. Cheyyavunnathu.?
    Pls reply

  • @LalithaSabu-te7xk
    @LalithaSabu-te7xk 4 месяца назад

    Namaskarammadam

  • @sunitamurali4841
    @sunitamurali4841 4 месяца назад

    നമസ്കാരം മാഡം🙏🙏❤❤

  • @johnjalajajohn58
    @johnjalajajohn58 4 месяца назад

    Madam veetil MAHALEKSHMI photo illa kudumpa devi photo onde Mahalakshmi devi sangalpiche athil iadamo

  • @jothinarendran2283
    @jothinarendran2283 4 месяца назад

    🌹🌹 അമ്മേ നന്ദി നമസ്കാരം 🌹🌹

  • @rekharamakrishnan7324
    @rekharamakrishnan7324 4 месяца назад

    Tqs ji ❤️❤️❤️❤️

  • @shyamalar785
    @shyamalar785 4 месяца назад

    Thankyou mam ❤

  • @Remya-m8o
    @Remya-m8o 4 месяца назад

    അമ്മേ തേങ്ങ ദീപം കൊളുത്തിയ ശേഷം അരിയും തേങ്ങയും എന്ത് ചെയ്യണം pls ഒന്ന് parayumo❤❤❤❤

  • @rethikapurushothaman4779
    @rethikapurushothaman4779 4 месяца назад +1

    Namasthea mam 💜💜💜🙏🏾🙏🏾🙏🏾

  • @lillyvayakkattil8097
    @lillyvayakkattil8097 4 месяца назад

    Nàമസ്കാരം amme♥️♥️♥️

  • @jishamohan5d944
    @jishamohan5d944 4 месяца назад

    നമസ്ക്കാരം mam❤

  • @ashaanilkumar2774
    @ashaanilkumar2774 4 месяца назад

    Thank you mam,should v continue doing this after every three months?.

  • @abhinandaabhinanda7509
    @abhinandaabhinanda7509 4 месяца назад

    Thank you
    Thank you
    Thank you
    Mam
    🙏🙏🙏🙏🙏

  • @sumithasreenivasan2886
    @sumithasreenivasan2886 4 месяца назад

    Enikum valare bhudhimuttanu..side ayi cheyyunnna joliku kiitikondirunnna fund polum oru varshamayi cut cheythu..... athu ini tharanulla provision illa ennokke enthokkeyo excuse parayukayanu....manassu vedhanichanu njan aa varku ippozhum cheyyunnathu....ini athu passaki tharan pattumo ennonnum ariyilla...

  • @sojasanthoshhariom2240
    @sojasanthoshhariom2240 4 месяца назад

    Thank you Mam. Jowvad powder evide കിട്ടും

  • @subhadrap3017
    @subhadrap3017 4 месяца назад

    Namaste mam ❤

  • @geethavinayakumar2778
    @geethavinayakumar2778 4 месяца назад

    ❤❤❤ നമസ്കാരം

  • @thahi_thahira4206
    @thahi_thahira4206 3 месяца назад

    മേഡം എനിക്ക് വിളിക്കാംൻ പറ്റുന്ന നബർ ഒന് തരുമോ പീസ്

  • @saranyaanoop3018
    @saranyaanoop3018 4 месяца назад

    Innoru 15000rs avashyamundu pettanu kittan enthu cheyyanam.. Athrem urgenta..

  • @BindhuR-x2m
    @BindhuR-x2m 4 месяца назад

    Good🙏🙏🙏

  • @radhachandrann546
    @radhachandrann546 4 месяца назад

    Madam raavile allathu mattu eeethokke samayangalil ethu cheyyam,especially eveningil vilakku koluthiyathinu seesham cheyyamo..

  • @sajianil3756
    @sajianil3756 4 месяца назад +1

    Amme enikk pulayanu athuko nd ithkazhinjitt cheithalmathiyallo pinne sabadhkari namam pulayullappol ezhuthamo amme reply tharane🙏🙏🙏🙏🙏

  • @jayasreejayan6018
    @jayasreejayan6018 4 месяца назад

    Poojaroomil east nokiyanu padam irikkunath appol west nokkiyalle namam japikkan pattukayullu

  • @neelinisudhi6919
    @neelinisudhi6919 4 месяца назад

    🙏🏻🙏🏻

  • @chandugaming1635
    @chandugaming1635 4 месяца назад

    പ്രണാമം

  • @sherlyjoseph3748
    @sherlyjoseph3748 3 месяца назад

    🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 4 месяца назад

    Thanku ma'am 🙏🏻

  • @sminishanth
    @sminishanth 4 месяца назад

    Amme 🙏🙏🙏

  • @thankammoosath7684
    @thankammoosath7684 4 месяца назад

    Namaskaram Madam,Thankyou ❤🎉

  • @aryavijayakumar1247
    @aryavijayakumar1247 4 месяца назад

    Javadhu mesho yil kittum

  • @aryavijayakumar1247
    @aryavijayakumar1247 4 месяца назад

    Green colour cloth illa, Green colour paper il cover cheiydal mathio amma.

  • @sujithasujithapanjami3772
    @sujithasujithapanjami3772 4 месяца назад

    മാഡം സങ്കുപുഷ്പ്പത്തിന്റ മാല മഹാലക്ഷ്മിയുടെ ഫോട്ടോ Vinu ഇടാമോ എന്റെ വീട്ടിൽ കുറേ പുഷ്പങ്ങൾ നീല ശംഖുപുഷ്പ്പത്തിന്റ പൂക്കൾ ഉണ്ടാവാറഉണ്ട് ഞാൻ അമ്പലത്തിൽ മഹാദേവനും ശാസ്ത്താവിനും അർച്ചനയ്ക്കു കൊണ്ടുപോകാറുണ്ട് ഭദ്രകാളി അമ്മയ്ക്കും കൊണ്ടുപോകും ❤️🙏🙏🙏🙏🙏🙏🙏🙏🙏💕💕❤️