മേധക്കുട്ടിയ്ക്ക് എം.ജി അങ്കിൾ എന്നുപറഞ്ഞാൽ ജീവനാണ്..😍

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #FlowersTopSinger2 #ViralCuts

Комментарии • 261

  • @nexo128
    @nexo128 Год назад +293

    കുട്ടികളില്ലാത്ത എംജി സാറിനു ദൈവം കൊടുത്ത ഏറ്റവും നല്ല ഒരു പ്രോഗ്രമാണ് ഇതു എന്ന് തോന്നുന്നവർക്കു ഒരു ലൈക് അടിക്കാം ❤

  • @KeerthiMadhu-uy5ch
    @KeerthiMadhu-uy5ch Год назад +54

    മോളെ കാണാനാണ് ഈ പ്രോഗ്രാം കാണുന്നത്. ഏറെ ഇഷ്ടം മേധക്കുട്ടിയുടെ പാട്ടും കുറുമ്പുവാർത്തമാനങ്ങളും.
    😘😘😘😘😘😘😘

  • @imamabdulaziz8304
    @imamabdulaziz8304 Год назад +90

    മേധ കുട്ടിയുടെ പാട്ട്കൾ എത്ര വട്ടം കണ്ടാലും ബോറടിക്കില്ല പുതുമ തന്നെയാണ് ഒരു പാട് ഇഷ്ട്ടം മേധ മെഹർ

  • @monipilli5425
    @monipilli5425 Год назад +69

    ഇത്രയും ചെറിയ കുട്ടികൾ പോലും പാടുവാനായി തിരഞ്ഞെടുക്കുന്നത് പഴയ പാട്ടുകൾ ആണ് ...എത്ര മനോഹരമായിരുന്നു പഴയ പാട്ടുകൾ ....

  • @rahulrajeevan3290
    @rahulrajeevan3290 Год назад +98

    ന്റെ മേധക്കുട്ടിക്ക് സംസാരിക്കാൻ മാത്രമല്ല, നന്നായി പാടാനും അറിയാലോ. ഒരുപാട് ഇഷ്ടാണേ ഈ വാവയെ 😍😍😍

  • @SureshKumar-ok1qv
    @SureshKumar-ok1qv Год назад +120

    ഏത് കാര്യത്തിലും സ്വന്തമായി നിലപാടുകൾ ഉള്ള കുട്ടി 👍

  • @Sujathakailasam
    @Sujathakailasam Год назад +100

    സത്യസന്ധതയുള്ള പൊന്നുമോൾ, കള്ളത്തരം ഇല്ലാത്ത പൊന്നുമോൾ, എന്നും സ്വന്തം തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന കുട്ടി, ഒത്തിരി ഇഷ്ടം ദൈവകടാക്ഷമുള്ള കുട്ടി ❤❤❤❤❤❤❤ഉമ്മ ചക്കരേ 🥰🥰🥰🥰🥰🥰🥰

  • @minisunil1491
    @minisunil1491 Год назад +84

    Medha. Molude. Song. മാത്രമേ. ഞാൻ എപ്പോഴും. കാണൂ. ഒത്തിരി. ഇഷ്ട്ടം

    • @padmini6653
      @padmini6653 Год назад

      F med

    • @kcsebastian3474
      @kcsebastian3474 11 месяцев назад +1

      ഞാനും മേധാ മോളുടെ പാട്ടുകളെ കേൾക്കാറുള്ളു

  • @shymamathew9579
    @shymamathew9579 Год назад +80

    മേധാകുട്ടി യെ കാണുമ്പോൾ എന്റെ എല്ലാ വിഷമങ്ങളും മറന്നുപോകും

    • @husnamusthafa7946
      @husnamusthafa7946 Год назад +6

      സത്യമാണ്, ഈ കുട്ടിയെ കാണുമ്പോ ഒന്ന് തലോടാൻ തോന്നിപോവ 😔അവളോട്‌ കുറുമ്പുകാട്ടി സംസാരിക്കാൻ തോന്ന

    • @shibuoommenoommen5873
      @shibuoommenoommen5873 Год назад +2

      Yes.when she comes I forgot everything.

  • @jemsheenaaju2655
    @jemsheenaaju2655 Год назад +20

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കാണാൻ തോന്നുന്ന ഒരു സംഭാഷണം പിന്നെ പാട്ടും.
    Conversation between medha Mol and MG Sir superb.Good way of talking towards children,
    MG SIR 🙏🙏🙏

  • @ashak912
    @ashak912 Год назад +31

    medha mol... എന്തൊരു നല്ല ശബ്ദം..ഈ പാട്ട് ഈ വയസ്സിൽ പാടുന്നത് പോലും അൽഭുതം.. അതും ഇത്ര മനോഹരമായി..

  • @girijadevikrishnannair2281
    @girijadevikrishnannair2281 Год назад +221

    മേധക്കുട്ടിയെ എനിക്ക് പെരുത്ത ഇഷ്ടമാണ് മേധ എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ബുദ്ധിയുള്ള കുഞ്ഞ് മോളുടെ നിഷ്കളങ്കമായ തുറന്ന സംസാരവും പാട്ടും കേൾക്കാൻ എന്താ രസം

    • @geethaxavier4257
      @geethaxavier4257 Год назад +10

      സത്യം

    • @syamalakumari1673
      @syamalakumari1673 Год назад +8

      മേധക്കുട്ടീ! എന്തു ഭംഗിയായിട്ടാ മോളു പാടിയത്. എന്തു രസമായിരുന്നു മോളുടെ കുറുമ്പുള്ള സംസാരം കേൾക്കാൻ . ഒത്തിരി ഇഷ്ടം മോളു . മോളേയും മോളുടെ പാട്ടിനേയും .

    • @sheejaashok1185
      @sheejaashok1185 Год назад +2

    • @kumarikrishnan
      @kumarikrishnan Год назад +1

      ​@@syamalakumari1673 aq

    • @salymathew7687
      @salymathew7687 Год назад

      ​@@sheejaashok1185 inka

  • @syamalakumari1673
    @syamalakumari1673 Год назад +23

    എം.ജി. സാറിനോടുള്ള കുഞ്ഞിന്റെ ഇഷ്ടമാണ് ആ ദേഷ്യം.. ഒരു ദിവസം കാണാത്തതിന്റെ വിഷമം ആണ് പ്രകടമാക്കിയത്..

  • @geethaxavier4257
    @geethaxavier4257 Год назад +62

    കുഞ്ഞിന് നല്ല അറിവാണ്...
    Her Sweet talk, Wow..
    Love You Moloo 😘😘❤️❤️❤️

  • @vijayanvc1189
    @vijayanvc1189 Год назад +14

    മോളെ ഒത്തിരി ഇഷ്ട്ടമാണ്, പാട്ടും ❤

  • @ssbhavayamibhami2977
    @ssbhavayamibhami2977 Год назад +60

    കൊച്ചിന് എംജി അണ്ണനെ വല്യ ഇഷ്ട്ടം ആണ്.

  • @arunr4935
    @arunr4935 Год назад +7

    എന്റെ പൊന്നു മേധാ മോൾ അടിപൊളി 💋🥰💋🥰💋🥰💋

  • @aravindkrishna5147
    @aravindkrishna5147 Год назад +47

    മേധൂ.. ചക്കരക്കുട്ടീ.. ♥️
    സൂപ്പറായിട്ട് പാടീട്ടോ 👌👌👌

  • @musicworld.8443
    @musicworld.8443 Год назад +44

    സീസൺ 1 അനന്യ കുട്ടി ❤️ സീസൺ 2 meghdu ❤️ season 3 മേദുസ് ❤️ എല്ലാ കുട്ടികളെയും ഒരുപാട് ഇഷ്ട്ടം ആണ് എന്നാലും ഇവരെ സംസാരവും പെർഫോമൻസും കാണാൻ ഒരു പ്രത്യേക ഇഷ്ടം ആയിരുന്നു.......
    മേധ കുട്ടി പറഞ്ഞത് ശരിയാ MG sir നെ ജഡ്ജസ് സീറ്റിൽ കണ്ടില്ലെങ്കിൽ ഒരു എന്തോ ഒരു കുറവ് ഉള്ള പോലെയാ...... 👍👍👍

  • @vidyasagarkesav
    @vidyasagarkesav Год назад +90

    സംസാരത്തിലും പാട്ടിലും മേധു അഗ്രഗണ്യയാണല്ലോ....🥰🥰🥰

  • @okskuttanomana4203
    @okskuttanomana4203 Год назад +18

    മേധാ മെഹർ സൂപ്പർ ചക്കരക്കുട്ടി 😘😘🌹🌹👍👍👍

  • @TM15HAKRN
    @TM15HAKRN Год назад +20

    Matter of fact
    Medha...
    Frank.. Diplomatic.. Professional
    Already sung in film... Good going
    Medha... 💜😊😎🎊

    • @TM15HAKRN
      @TM15HAKRN Год назад +1

      @@maninikandanpillai790
      Hm; m
      Trolling is fun for many... But she's a 💎

  • @nirmalaprabhash-od5bu
    @nirmalaprabhash-od5bu Год назад +10

    Methakutty l love you sooomuch ❤ pattum eshtamayi sumsaram athilere eshatam

  • @saradapk538
    @saradapk538 Год назад +10

    മേധകുട്ടി, ചക്കരമോളെ ഉമ്മ.മിടുക്കി.

  • @viswanathms
    @viswanathms Год назад +41

    മേധ Littile Angeles ഇൽ നിൽക്കേണ്ട കുട്ടിയല്ല.. പ്രായം കൊണ്ട് ചെറുതാണെങ്കിലും പാട്ട് കൊണ്ട് ഒരുപാട് വലുതാണ് ഈ കുഞ്ഞ്.

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 Год назад +55

    എന്ത് രസാ കുഞ്ഞുങ്ങൾ പഴയ പാട്ട് പഠിച്ചു പാടുന്ന കേൾക്കാൻ 🥰

  • @rajankrishnan1032
    @rajankrishnan1032 Год назад +35

    This child an asset to her family, a great gift to us,the music lovers. God bless my child.

  • @SK-kl5df
    @SK-kl5df Год назад +15

    മേധ കുട്ടി സൂപ്പർ 👏👏

  • @lailalail8105
    @lailalail8105 Год назад +4

    എം ജി സാറിനെ പാവം വലിയ ഇഷ്ടം ആണ് മേധ മോൾക്ക്‌ സാർ ഇല്ലാത്ത പം മോൾ സൂപ്പർ ആണ് ❤❤❤❤

  • @arunr4935
    @arunr4935 Год назад +4

    എന്റെ സ്വാർണം എന്റെ പൊന്നു മേധാ മോൾ

  • @devusarath5862
    @devusarath5862 Год назад +14

    അധികം സംസാരിക്കേണ്ട എല്ലാരും... Voice പോകും 🤣🤣🥰🥰😘😘😘

  • @ushamohanan4543
    @ushamohanan4543 Год назад +12

    Super medhakutti❤❤🥰🥰😘😘apara kazhivuthanne kunje ninku kannu thattathirikatte 🥰😘

  • @thejasshaji8789
    @thejasshaji8789 Год назад +29

    നല്ല കുട്ടിയ മേധ 🥰🥰🥰👍👍

  • @valsathomas4519
    @valsathomas4519 Год назад +12

    മിടുക്കി സൂപ്പർ, എത്രകേട്ടാലും മതിവരില്ല 🙏👍👍😘

  • @renukadhananjayan1991
    @renukadhananjayan1991 Год назад +3

    Medha kutti vere innacent baby aanu asasaram kelkan vendi maathram njan daily mobilil program kanum..kaanapadam padich padunnathe gods gift thanne aane....

  • @farhananesrin2155
    @farhananesrin2155 Год назад +7

    Medha mole
    Polichu 👌💞🤩

  • @anithagopalakrishnan
    @anithagopalakrishnan Год назад +11

    മേധാകുട്ടി super❤️❤️❤️❤️❤️🥰🥰🥰🥰

  • @ml7687
    @ml7687 Год назад +28

    എംജി സാറിനെ ആർക്കാണ് ഇഷ്ടമില്ലാത്തത്

  • @jyothip3568
    @jyothip3568 Год назад +23

    Super മേധ എന്തൊരു സംസാരം.പാട്ടും സൂപ്പർ

  • @renukadhananjayan1991
    @renukadhananjayan1991 Год назад +4

    Ande ponne enthu rasamaane paadunna kelkaAn.❤❤

  • @bilalbillu7594
    @bilalbillu7594 Год назад +10

    molu nalla arivulla kuttiyan kannu thattathirikkatte molkk💕💕💕💕

  • @lathajayaprakash5056
    @lathajayaprakash5056 Год назад +5

    Medhameharkutty orayiram ummaaaaaaa ❤❤❤❤❤

  • @lailanazim2527
    @lailanazim2527 Год назад +24

    എഴുതാൻ വാക്കുകളില്ല ❤❤❤❤❤മേധകുട്ടീ 💞💞💞💞സൂപ്പർ 😂

  • @haripriyac.p3727
    @haripriyac.p3727 Год назад +6

    Super talented smart girl with good singing ability

  • @beenarosevijay1685
    @beenarosevijay1685 Год назад +8

    ദൈവമേ എത്ര ഭംഗിയായി പാടുന്ന കുട്ടികൾ 🙏🌹🌹🌹🌹🙏ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏അത്രക്കും മനോഹരം 🙋💞💞💞💞🙋

  • @ushaak287
    @ushaak287 Год назад +4

    Eniku medakuttiye orupadu eshtamanu muthe 🥰😘❤️

  • @rekhathomas9596
    @rekhathomas9596 Год назад +12

    She is so brilliant ❤

  • @geetha2547
    @geetha2547 Год назад +5

    Wow very nice song such a talented child

  • @elegantsasi
    @elegantsasi Год назад +27

    Very humorous talented singer Medha kutty ❤🎉
    God bless 🙌

  • @user-rp8oe3lw8v
    @user-rp8oe3lw8v 7 месяцев назад +1

    ചുങ്കികുഞ്ഞിന്റെ പാട്ട് കേൾക്കാൻ വീണ്ടുംവന്നുഞാൻ ❤❤😘

  • @SudhaBalakrishnan-lj7lm
    @SudhaBalakrishnan-lj7lm Год назад +16

    മേധക്കുട്ടി മനോഹരമായി പാടി.
    എന്ത് കോമ്പിറ്റിഷനിലേക്ക് മാറ്റാത്തൂ.. ഇത്ര നന്നായി പാടിയിട്ടും.. ശബ്ദം, ഉച്ചാരണം, notes, ശ്രുതി.. എല്ലാം എല്ലാം കൊള്ളാല്ലോ.. പിന്നെന്താ 🤔🤔🤔

  • @user-uy5bs9jd8w
    @user-uy5bs9jd8w Год назад +7

    മിടുമിടുക്കി

  • @smithamanoj1761
    @smithamanoj1761 Год назад +2

    Medhamoleyum molude paattum antykku eshtamaa❤❤

  • @sobhanarichard102
    @sobhanarichard102 Год назад +6

    മനോഹരം

  • @radhammradhamm9531
    @radhammradhamm9531 Год назад +43

    നമ്മുടെ കുഞ്ഞിന് ഭക്ഷണം കഴിക്കുമ്പോൾ വയറു വേദനിക്കുന്നു എന്ന് പറഞ്ഞു ഇപ്പോൾ തന്നെ ഒരു ഡോക്ടറെ കാണിക്കുവാൻ മറക്കരുതേ ok

  • @Youngtech001
    @Youngtech001 Год назад +12

    Medha Mol ❤❤❤❤

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv Год назад +12

    Methamole. Chakkara. Varunnathu. Oru. Aswassm aanu❤❤❤❤❤

  • @jaleelashiyana1390
    @jaleelashiyana1390 10 месяцев назад +1

    മാഷാ അല്ലാഹ് 🙏you're the great mooooloooo ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ

  • @sainabasulaiman1331
    @sainabasulaiman1331 Год назад +7

    മോളു ummaaaa🥰🥰🥰😍😍😍

  • @arunr4935
    @arunr4935 Год назад +4

    ലിറ്റിൽ ഏഞ്ചൽ ♥️🥰❤♥️🥰❤♥️

  • @madhavanmadhavan8162
    @madhavanmadhavan8162 Год назад +3

    Supper singer

  • @ifunasenkassim6338
    @ifunasenkassim6338 Год назад +9

    Meth kutti supper❤❤❤

  • @nichuzzvlogzz1570
    @nichuzzvlogzz1570 9 месяцев назад +1

    Ende ponnumolkku kannu thattathe irikkatte... 🙌🏻😘😘😘

  • @santhamenon720
    @santhamenon720 7 месяцев назад +1

    Ee കുട്ടിയെ ആരാ ഇഷ്ടപ്പെടാതെ ഇരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @divakarankr3833
    @divakarankr3833 Год назад +3

    മേലധക്കുട്ടിയെ ഇഷ്ടമാണ്

  • @preethyjoseph9812
    @preethyjoseph9812 Год назад +15

    മോളെ സൂപ്പർ 🎉🎉🎉

  • @Anilkumar_K_B
    @Anilkumar_K_B 10 месяцев назад +4

    ഫ്ലോറിലെ റാണി❤

  • @thankants
    @thankants 9 месяцев назад +1

    എന്റെ പൊന്ന് മേധാ 🤣😂🤣😂🤣😂🤣 ഏത്തപ്പഴം കഴിക്കാൻ വേറെ രാജ്യത്ത് പോകണോ 🤣👍❤️❤️❤️❤️❤️❤️❤️😘

  • @TM15HAKRN
    @TM15HAKRN Год назад +6

    This song she sang
    So well

  • @dayanababy1283
    @dayanababy1283 Год назад +12

    Medhayude അമ്മ റൗണ്ട് യൂറ്റുബിൽ ഇടണേ

  • @rajalakshminair8913
    @rajalakshminair8913 8 месяцев назад +1

    Meher...nee oru kattu kurujjiya 😂 ❤ 🎉love 😍

  • @mini3049
    @mini3049 Год назад +4

    I love your song molu❤

  • @MountThab
    @MountThab Год назад +8

    Super medhakutty umma🥰🥰🥰

  • @mercygeorge8957
    @mercygeorge8957 Год назад +5

    Polichu mole😘

  • @subhak3694
    @subhak3694 Год назад +2

    Super...molu......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @leelammaphilips3317
    @leelammaphilips3317 Год назад +2

    Medha Love you. Super

  • @vijayakumariamma9683
    @vijayakumariamma9683 Год назад +4

    Love u Medha🎉❤❤

  • @user-fc8dr5fi3y
    @user-fc8dr5fi3y 10 месяцев назад

    My mollu annanya super songs

  • @ashageorge5240
    @ashageorge5240 Год назад +5

    How sweeeeeeet❤🥰🥰🥰🥰

  • @ashishani7794
    @ashishani7794 Год назад +7

    😘😘😘😘😘😘😘😘😘😘😘😘😘
    Medhakutttyyyy... Lubbb uuuuuuuuu ummmmaaahhhhhhh

  • @sandhyaanil570
    @sandhyaanil570 10 месяцев назад

    Super super medha kutty

  • @ambily0971
    @ambily0971 Год назад +4

    സ്വന്തം തീരുമാനം 🥰🥰👌👌👌👌👌😊

  • @ushamohanlal9298
    @ushamohanlal9298 Год назад +1

    Super polichu mole

  • @kcsebastian3474
    @kcsebastian3474 Год назад +1

    Sathyasandhatha yudeym innocense nteyum paryayam aanu ee ktti genius.

  • @TM15HAKRN
    @TM15HAKRN Год назад +2

    On being asked what she wants.. Reply
    I have everything.. Nice response..
    Mg asking v. Affectionately..
    Only she has demands as far as judges nd music concerned..
    Mg sir should be there everyday for shoot.. Nd
    Flute only when reqd..
    V. Reasonable indeed😆💖🎊😉😎

  • @rajanadoor6006
    @rajanadoor6006 Год назад +1

    💞❤️💞 Moleu..... GODBLESSYOU 👏

  • @jollythomas841
    @jollythomas841 Год назад +1

    Wow super super cute baby ❤❤❤

  • @ligyjose5242
    @ligyjose5242 Год назад +1

    Medhakutty super ❤❤

  • @thomasthomas7585
    @thomasthomas7585 Год назад

    Medha mol keep you always all the best

  • @varadaayini4185
    @varadaayini4185 Год назад +9

    മിടുക്കീ..... ചക്കര മോള് 🥰🥰🥰🥰

  • @ammuappu3319
    @ammuappu3319 Год назад +5

    Ente medha kutty othiri ishtama ponnu muthe ninne.... super super....enthu bhangi ayitta paadunnu....ee kunjine kunjayi kande comment ettu koode...ee mole kurache mosham comment edunnavarekalum vivaram unde ee 5 vayasil molekke...oru penkutty bold ayi samsarichal avale ahankari ennu vilikkunna nadane keralam....malayalide ee dushta manasintem swabhavathintem anne kaliyanam kazhichu vidunna oro pennukuttykalum jeevan kalayunnee...malayalikal educated anne pakshe vivaram ella....medha kutta orupade uyarangalil ethum mole... good bless you....

  • @shemimol9737
    @shemimol9737 9 месяцев назад

    Superb superb superb ❤❤❤❤❤

  • @rosammadavid371
    @rosammadavid371 Год назад +2

    Medhamol ammayapoleayaa.same lukkkkk

  • @KK-jb8pz
    @KK-jb8pz Год назад

    നല്ല കുഞ്ഞു വാവ

  • @somasatish4056
    @somasatish4056 Год назад

    Medhakitty tuche salaam betta

  • @rosammadavid371
    @rosammadavid371 Год назад +5

    M G sir 🙏 🙌

  • @ashwin5394
    @ashwin5394 Год назад +5

    🙏🙏🙏👌👌👌may God bless you

  • @shinyc1378
    @shinyc1378 Год назад +1

    love you molu. ❤️❤️❤️❤️🌹🌹👌

  • @sobhanarichard102
    @sobhanarichard102 10 месяцев назад

    മിടുക്കിക്കുട്ടി

  • @shankarbaby4117
    @shankarbaby4117 27 дней назад

    wonder girl, she is eligible for Sony Starsinger season 4.