'62 വർഷമായി പ്രവർത്തിക്കുന്ന പാർട്ടിക്കെതിരെ പറയാൻ ഞാൻ മണ്ടനാണോ?'

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 98

  • @Aniyankunjupappachan
    @Aniyankunjupappachan 2 месяца назад +7

    വളരെ സത്യം സുധാകരൻ സർ big സല്യൂട്ട്

  • @thomasjoseph5945
    @thomasjoseph5945 2 месяца назад +17

    ജി.സുധാകരനെ വെടക്കാക്കിയെടുക്കാൻ മാപ്രാകൾ ഈയടുത്ത് ഒത്തിരി ഉത്സാഹിച്ചിരുന്നു.

  • @abuthahirabuthahir2609
    @abuthahirabuthahir2609 2 месяца назад

    അടിപൊളി മറുപടി 👍🏻

  • @lijulazar104
    @lijulazar104 2 месяца назад +2

    കലക്കി

  • @shamsualasasya4824
    @shamsualasasya4824 2 месяца назад +1

    സൂപ്പർ

  • @saneeshkumar9695
    @saneeshkumar9695 2 месяца назад +4

    അടിപൊളി

  • @ashokanyou
    @ashokanyou 2 месяца назад +66

    പ്രസ്ഥാനം പ്രസ്ഥാനം ജനമാണെടോ മെയിൻ

    • @Jamesgeorge-d9r
      @Jamesgeorge-d9r 2 месяца назад

      Correct

    • @anu2siva
      @anu2siva 2 месяца назад

      E prastanavum undayethu konda palarum janam ayethu. Allenkil adimakal ayene.
      Nine polleulla mandanmarku athu manasilavila

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +3

      ജനം തന്നെയാണ് ജനപ്രിയ പ്രസ്ഥാനമായി മാറിയത്.

    • @ashwinpnair2000
      @ashwinpnair2000 2 месяца назад +1

      Annu

  • @falahnizam6193
    @falahnizam6193 2 месяца назад +1

    Sabash

  • @sajeesh_mali
    @sajeesh_mali 2 месяца назад +24

    പണത്തിനു വേണ്ടിയല്ലേ, നമ്മുടെ പാർട്ടിയും 😂😂

  • @sudhakarann5507
    @sudhakarann5507 2 месяца назад +1

    മാധ്യമത്തെക്കുറിച്ച് ശ്രീ ജി സുധാകരൻ പറഞ്ഞത് വളരെ യാഥാർഥ്യമാണ് സംഭവങ്ങളുടെ വസ്തുതാപരമായ വിവരണം ആയിരിക്കണം വാർത്തകൾ പക്ഷേ ഇവിടെ കെട്ടിച്ചമച്ചത് അവരവരുടെ രാഷ്ട്രീയ മേലാളന്മാരെ സുഖിപ്പിക്കുന്നത് വേണ്ടി വ്യാഖ്യാനിക്കപ്പെട്ട വാർത്തകളാണ് നമുക്ക് ലഭിക്കുന്നത്

  • @rasheedev7528
    @rasheedev7528 2 месяца назад +3

    സഖാവ് സുധാകരൻ🌷🌷🌷👍

  • @aravindv2815
    @aravindv2815 2 месяца назад

    ❤❤❤

  • @sunilprayar5475
    @sunilprayar5475 2 месяца назад

    👍👍👍👍

  • @RadhakrishnanNair-zn8vh
    @RadhakrishnanNair-zn8vh 2 месяца назад +1

    കുറച്ചെങ്കിലും ആണത്തം ഉള്ളവനാണെന്ന് കരുതി... very very sorry...

  • @ramachandranen1559
    @ramachandranen1559 2 месяца назад +1

    ഇന്ന് കേരളത്തിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും വിശ്വസ്തനും വിവരവും വിദ്യാഭ്യാസവും സംസ്കാരവും പൈതൃകവും പ്രതാപവും പ്രശസ്തിയും അംഗീകാരവും ഉള്ള ഏക നേതാവാണ്.... ബഹുമാനപ്പെട്ട... ജി.എസ്സ്....അഭിവാദ്യങ്ങൾ .....

    • @radhakrishnanpm924
      @radhakrishnanpm924 2 месяца назад

      അയാൾ പണ്ട് നല്ല നേതാവായിരുന്നു
      ഇപ്പോൾ അയാൾ പാർട്ടിക്കാരെ തന്നെ ചീത്ത പറയുന്നു
      ഷൈലജ ടീച്ചറെ ആരോ
      പുകഴ്ത്തി പറഞ്ഞപ്പോൾ ഇയാൾക്കു സഹിച്ചില്ല
      ധൈര്യമുണ്ടെങ്കിൽ പിണറായിയുടെ മകളുടെ
      കമ്മിഷൻ കേസിനെപ്പറ്റി
      സഖാവ് സുധാരകരൻ
      പറയട്ടെ

  • @MathewCvarghese-g4c
    @MathewCvarghese-g4c 2 месяца назад

    Sudakaran sir great

  • @user-df7ze4sw4y
    @user-df7ze4sw4y 2 месяца назад

    Super sagava

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    ❤️.💪🏻

  • @ceeyemshamsu
    @ceeyemshamsu 2 месяца назад +2

    പറയുന്നതൊക്കെ asianetനോട് കൂടി ആണ്.

  • @manikandanm5964
    @manikandanm5964 2 месяца назад +11

    സഖാവ് തന്നെ സമ്മതിച്ചു കൈകുലി ഉണ്ട് എന്ന്

  • @rajeshr-tk4nu
    @rajeshr-tk4nu 2 месяца назад +3

    അടിപൊളി... Sreekundan നായർക്ക് നല്ലൊരു വിശേഷണം

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 2 месяца назад +1

    കഷ്ടം ഇതുപോലെ നല്ല മനസുള്ള ഒരു മന്ത്രി ആകാൻ യോഗിത ഉള്ള ഒരേ ഒരാളാണ് G$udhakaran sir

  • @mv2552
    @mv2552 2 месяца назад +84

    62 വർഷം മുൻപായിരുന്നു പാർട്ടിയൊക്കെ ഇന്ന് അതൊരു കൊള്ളസംഘം മാത്രമാണ് 😀

  • @manoje.p7869
    @manoje.p7869 2 месяца назад +1

    Kairali No1 on this trick

  • @antonykc3031
    @antonykc3031 2 месяца назад +1

    സർ, പറഞ്ഞത് എല്ലാം സത്യം, പക്ഷെ A K G സെന്റർ ലിൽ പോയി പറയുമോ

  • @muhammedakmalakml7991
    @muhammedakmalakml7991 2 месяца назад +13

    62 വർഷം ആയാലും തെറ്റ് കാണുമ്പോൾ പുതപ്പ് മൂടി കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്

  • @Shaji4882
    @Shaji4882 2 месяца назад +23

    അങ്ങനെ ഒക്കെ ഉണ്ടോ ? ഉമ്മൻ ചാണ്ടിയെ എന്തൊക്കെ പറഞ്ഞു.. ആന്ന് നല്ലതായിരുന്നൂ മാധ്യമങ്ങൾ..

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +2

      ഉമ്മൻ ചാണ്ടിയെ പറയിച്ചതു കോൺഗ്രസ് അനുകൂല മനോരമയും മറ്റു മാപ്രാകളുമല്ലേ ? അതിന് സുധാകരനും CPM ഉം എന്തു പിഴച്ചു ? ലീഡറേയും ഇതേ പോലെ ആക്ഷേപിച്ചില്ലേ ഉമ്മൻ ചാണ്ടിയും മനോരമയും ?

    • @mohammedsalih.ppkilla9306
      @mohammedsalih.ppkilla9306 2 месяца назад +1

      @@thomasjoseph5945
      Mairaliyum deshabhimaaniyum onnum parajilla😂😂

    • @Shaji4882
      @Shaji4882 2 месяца назад

      @@thomasjoseph5945 അപ്പോ ഉമ്മൻ ചാണ്ടിയോട് നിങ്ങൾക്ക് യഥാർഥത്തിൽ സ്നേഹം ആയിരുന്നു , അല്ലേ ? അദ്ദേഹം മരിച്ചത് കൊണ്ട് ഈ തിരഞ്ഞെടുപ്പിൽ സരിത വന്നില്ലാ..അല്ലെങ്കിൽ ഇത്തവണയും സരിതയും സ്ഥാനാര്ധി ആയേനെ...

  • @vijayankrishnankutty5612
    @vijayankrishnankutty5612 2 месяца назад +1

    അവസാനം സുധാകരന് തിരുത്തേണ്ടിവന്നു. അവർ തിരുത്തിച്ചു - എന്നിട്ടും കാര്യമില്ല.

  • @ReviKumar-wm5bz
    @ReviKumar-wm5bz 2 месяца назад

    അയിന് 🙏

  • @sunilkumarpb3651
    @sunilkumarpb3651 2 месяца назад

    Nalla oru cpmkaran❤❤❤❤❤❤❤

  • @cs73013
    @cs73013 2 месяца назад +1

    പാർട്ടിയിൽ .താങ്കൾ.ഉണ്ടോ....😮😮😮😮😮

  • @vishnuprakashp7035
    @vishnuprakashp7035 2 месяца назад

    👍

  • @SolamanEA
    @SolamanEA 2 месяца назад +32

    62വർഷമായി മാർക്സിസ്റ്റ് പാർട്ടി മാർക്സിസം നിലനിർത്തി പോകുന്നോ എന്നു Mr. സുധാകരൻ പറയണം

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +1

      CPM പഴയ കടുംപിടുത്ത മാർക്സിസ്റ്റ് ലൈൻ വിട്ട് കൂടുതൽ പ്രാക്ടിക്കലായി. ജനം ആഗ്രഹിക്കുന്നതിനൊപ്പം നിൽക്കുന്നു .

  • @josevc757
    @josevc757 2 месяца назад +3

    മാപ്ര കളെ അടിച്ചിരുത്തി സബാഷ് 🙏

  • @RajanKj-f9f
    @RajanKj-f9f 2 месяца назад +1

    പണം വലുത് . അതിന് വേണ്ടിയാണ്. എല്ലാ വരും ജിവിക്കുന്നത്. അഴിമതി ഇവിടെ ഇല്ല.😢😢😢

  • @kpopstangirl2217
    @kpopstangirl2217 2 месяца назад +1

    ഇയാൾ വെറും അടിമ മാത്രം...

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    💪🏻

  • @faisalvp2505
    @faisalvp2505 2 месяца назад +1

    പത്രമാണ ങ്കിൽ എഴുതിയതല്ലാം പറയാത്തതാണന്ന് പറയാം ... മീഡിയയിൽ എങ്ങനെയാ പറയാത്തത് കാണിക്കാ... രണ്ടാഴ്ചക്ക് ശേഷം വന്ന് ഇങ്ങനെ പറയണമെങ്കിൽ ആരോ ഭീഷണിപ്പെടു ത്തിക്കാണും . ഇനി ഉമ്മൻ ചാണ്ടിയെ പറ്റി അങ്ങനെയല്ല പറഞ്ഞത് എന്ന് പറയോ ?

  • @nagendranunnithan3844
    @nagendranunnithan3844 2 месяца назад

    TP യെ ഓർത്തോ സുധാകരാ, നിങ്ങളോടൊപ്പം പ്രവർത്തിച്ച യാളാണ്

  • @rageshraz9297
    @rageshraz9297 2 месяца назад

    മാപ്രാ കളെ നിങ്ങൾക്ക് ഈ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല

  • @MTV24HOT
    @MTV24HOT 2 месяца назад

    ബഹുമാനപ്പെട്ട മുൻ മന്ത്രി, പറയുന്ന വാക്കുകൾ സൂക്ഷിക്കുക. "ഇതിനെക്കാളും നല്ലത് കള്ളനോട്ട് അടിച്ച് ജീവിക്കുന്നതാണ്" എന്ന് പറയുന്നത് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമം മൂലം ശിക്ഷാർഹമാണ്

  • @ChristopherZ-m5p
    @ChristopherZ-m5p 2 месяца назад

    പുളിച്ച മുന്തിരി വീണ്ടും പിഴിഞ്ഞ് പിഴിഞ്ഞ് പിഴിഞ്ഞ്......

  • @sureshkumarc3396
    @sureshkumarc3396 2 месяца назад

    സി പി എം ജന്മം കൊണ്ടിട്ട് 60 വർഷമല്ലേ ആയുള്ളൂ ?!

  • @ranjithkomath1138
    @ranjithkomath1138 2 месяца назад +1

    എന്തു ഏങ്ങനെ കുണു കുണു കുണു

  • @mohandas-ey5tf
    @mohandas-ey5tf 2 месяца назад +5

    " കള്ളനോട്ടടിച്ച് ജീവിച്ചുകൂടെ ? " അതല്ലേ ഇതിലും നല്ലത് ?" സകല കുത്തിത്തിരുപ്പ് മാപ്രകളോടും അവരുടെ മുതലാളിമാരോടുമുള്ള കണ്ണിക്കുത്തുന്ന ചോദ്യം . നീതിബോധം അല്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ അവർ ചിന്തിക്കട്ടെ.

  • @nahum805
    @nahum805 2 месяца назад +1

    നാണമില്ലല്ലേ....

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 2 месяца назад

    വെളുപിനെ ഇഷ്ട്ടപെടുന്ന കൂട്ടത്തിലാ ഓ ക്കെ

  • @abdusteps9881
    @abdusteps9881 2 месяца назад

    ആൾ ആമീൻ പത്രം ഇറക്കിയ abdurahimaan സാഹിബിന്റെ നാടും ആണ് കേരളം അത് മറന്നോ ആവോ

  • @thomasts9161
    @thomasts9161 2 месяца назад

    ഈ മാപ്പ്റകൾ എല്ലാം കൂടി ഉമ്മൻ ചാണ്ടികിട് പണിഞ്ഞ് ഭരണം പിടിച്ചു തന്നപോൾ നല്ലതായിരുനു അതിൽ മദ്റിയും ആയിരുന്നു , കഷ്ടം
    ഓൻദു പോലും തോറ്റു പോകും

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 2 месяца назад +1

    Myth party ? Adima ?😊😊😊😊

    • @anu2siva
      @anu2siva 2 месяца назад

      Kurishite adima

  • @dasanb.k2010
    @dasanb.k2010 2 месяца назад +4

    ചിലപ്പോൾ ആലോചന കൂടാതെ ചിലത് പറഞ്ഞു പോയി, സാരമില്ല. 51 വെട്ട് വരും

  • @satheesh2241
    @satheesh2241 2 месяца назад +4

    കൊള്ള സംഘത്തിലെ പ്രധാനി...ഇപ്പൊ കാണാനില്ലാലോ

  • @harishpriyadarsan3149
    @harishpriyadarsan3149 2 месяца назад +2

    Kallan

    • @rajun8954
      @rajun8954 2 месяца назад

      Sory adhaham kallan alla alla alla

  • @philominathomas102
    @philominathomas102 2 месяца назад +1

    Media angane aanennu don't know? Chumma aano maapra ennu vilikkunne? Panam, panam, rating , media owner ...that's all..oru kochu kutty kku polum idhu ariyaam.

  • @maxverstapanfromkerala
    @maxverstapanfromkerala 2 месяца назад +1

    സോ, അണ്ണൻ നാളെ പാർട്ടി മാറും

  • @manseerkhanm4023
    @manseerkhanm4023 2 месяца назад

    Bjp North Indian ആളുകൾ ഒറ്റിക്കുന്നു

  • @rajantv2770
    @rajantv2770 2 месяца назад +4

    ലാൽ സലാം സഖാവെ മാപ്രകൾക്ക് കണക്കിന് കൊടുത്തതിന്🔥🔥💪💪👍👍

    • @usmantharayil2561
      @usmantharayil2561 2 месяца назад

      ❤❤

    • @cs73013
      @cs73013 2 месяца назад

      സഗാവ് ഇന്ന് പാർട്ടിയിൽ ഉണ്ടാ ജിഹാദികൾ അടിച്ച് പുറത്ത് ആകിയില്ലെ😂😂😂😂😂

  • @Globelnetbalussery
    @Globelnetbalussery 2 месяца назад

    കറക്ട്, സഖാവ് പൊളി യാണ്

  • @cs73013
    @cs73013 2 месяца назад

    😂😂😂 ഇന്ന് കേരളത്തിൽ ഒരു കമ്യുണിസ്റ്റ് .മന്ത്രി ഉണ്ടോ...😂😂😂😂..

  • @agnair1859
    @agnair1859 2 месяца назад

    കഴിഞ്ഞ എട്ടു വർഷത്തെ പാർട്ടിയുടെ സ്ഥിതി എന്താണെന്ന് പറയൂ സുധാകർജി ?? പിണറായിസ്റ്റുകൾ നമ്മുടെ നാടിനു വേണ്ടി എന്ത് ചെയ്തു എന്ന് പറാ "" G """ ???

  • @rahulbabu475
    @rahulbabu475 2 месяца назад

    ലാൽസലാം

  • @AfsalPanoli
    @AfsalPanoli 2 месяца назад +1

    ചെന്നി കുത്ത് തുടങ്ങിയാൽ വീട്ടിൽ ഇരിക്കണം ഇയാൾ ക്ക് കലാ കാലം അധികരത്തിൽ ഇരിക്കണം അത് സിപിഎം അനുവദിക്കരുത്

    • @josephmethanath3490
      @josephmethanath3490 2 месяца назад

      സിപിഎം അനുവദിച്ചാലും ഇല്ലെങ്കിലും ഇനി ജനം സിപിഎമ്മിനെ ഒന്നിനും അനുവദിക്കില്ല കൊടും ക്രിമിനലുകൾ നേതൃത്വം നൽകുന്ന ഒരു സംഘടന അതാണ് സിപിഎം

  • @usnvpm4788
    @usnvpm4788 2 месяца назад +3

    രാമായണം വായിച്ച് കഴിഞ്ഞെങ്കിൽ ഖുർആനും ബൈബിളും കൂടി വായിക്കുക 😂

    • @bonyjoseph7409
      @bonyjoseph7409 2 месяца назад

      Entha vayi chale. Quaran vayiekum ketto❤❤❤❤❤❤

  • @Gopinath-m2o
    @Gopinath-m2o 2 месяца назад

    പിണറായി നയിക്കണഇന്നത്തെ ഇടത് പക്ഷ നയമാണ്

  • @hrdcpro
    @hrdcpro 2 месяца назад +2

    പിണറായി പേടിപ്പിച്ചു എന്ന് തോന്നുന്നു... 😊

  • @rajeshk9107
    @rajeshk9107 2 месяца назад +6

    ചാനലിന്റെ പേര് മാറ്റിയ താണോ അതോ പാർട്ടിയുടെ ആണോ.. വാഷ്റൂം...

  • @unni1525
    @unni1525 2 месяца назад

    നിങ്ങളുടെ നാവിനു കാര്യമായി തകരാർ ഉണ്ട്.

  • @zakariyaitc
    @zakariyaitc 2 месяца назад

    ❤❤❤❤

  • @usmantharayil2561
    @usmantharayil2561 2 месяца назад

    ❤❤❤