പൊതുപ്രവർത്തനത്തിൽ വ്യക്തിപരമായ ലാഭ നഷ്ടങ്ങൾക്ക് എന്ത് പ്രസക്തി .ജനങ്ങളെ സേവിക്കാൻ കിട്ടുന്ന അവസരമായി അതിനെ ഉപയോഗിക്കുക.താങ്കളുടെ രാഷ്ട്രീയ പ്രവേശനം എങ്ങനെയാണ്, വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കരുണാകരൻ്റെ മകൻ എന്നതുകൊണ്ട് മാത്രം എത്രയെത്ര അവസരങ്ങൾ.
എന്തെല്ലാം സ്ഥാനങ്ങൾ കിട്ടിയാലും പരിഭവം മാറാത്ത കുറേ നേതാക്കന്മാരിൽ ഒരാളാണ് താങ്കളും...ഒരു സ്ഥാനവും മോഹിക്കാതെ പാർട്ടിയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് ഈ നാട്ടിൽ.
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് ആണ് ഇദ്ദേഹം എക്കാലത്ത് കോൺഗ്രസിന് ഒരു ഭാരം തന്നെയാണ്അദ്ദേഹത്തിന്റെ ചരിത്രം എടുത്തുനോക്കിയാൽ എന്നും വിമർശനം മാത്രമേ ഉള്ളൂ. ഒരു കണക്കിന് ഇയാളെ തോറ്റത് വളരെയധികം സന്തോഷം
മുരളീധരൻ കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽപ്പിച്ചിരിക്കും...ബജെപി യുടെ അക്കൗണ്ട് പൂട്ടിക്കാൻ നടന്ന മുരളി, ഇത്തവണ നല്ല ഒന്നാംതരം ആണായി പിറന്ന സുരേഷ് ഗോപിയുടെ കൈക്ക് ചെന്ന് കേറിക്കൊടുത്തു ...വേഷായിട്ട് കിട്ടി ബോധിച്ചു....
കെ. കരുണാകരൻ , ഉമ്മൻ ചാണ്ടി ഇവരുടെ കസേര ഇനി കെ. മുരളീധരന്...... തുടർച്ചയായ 30 വർഷത്തെ മുൻ നിര സാന്നിധ്യം. അഴിമതിയില്ല. ആർജവത്തോടെ സംസാരിക്കും. മണ്ഡലങ്ങൾ പാകപ്പെടുത്തി വെച്ച് മത്സരിക്കുന്ന പതിവില്ല. മത്സരവേളയിൽ പോലും മുന്നണിക്കു പുറത്തുള്ളവരു മായി രഹസ്യ ധാരണക്ക് ശ്രമിക്കാറില്ല. നേമത്ത് 13000 - 36500 ആക്കി. വട്ടിയൂർക്കാവിൽ മുരളി പോയ ശേഷം രണ്ടു തവണയും UDF തോററു.... മുരളിയുടെ പ്രവർത്തക പിന്തുണ കണ്ട് അന്തം വിട്ട ഗ്രൂപ്പ് മേധാവികൾ അന്ന് മുരളിയുടെ രാഷ്ട്രീയ വനവാസം മോഹിച്ച് വടക്കാഞ്ചേരിയിൽ തോല്പിച്ചെങ്കിലും അന്ന് മുതൽ ഇന്ന് വരെ കേരള രാഷ്ട്യത്തിൽ തന്നെ മുൻ നിരയിലാണ് ഈ ലീഡർ
ശരിയാ നഷ്ടം മാത്രം 12തവണ മത്സരിക്കാൻ പാർട്ടി അവസരം കൊടുത്തു മുന്നണി കോട്ട യായ കൊടുവള്ളി തൃശൂർ കോഴിക്കോട് വടക്കാഞ്ചേരി അടക്കം 7ഇടത്തു ഉളുപ്പില്ലാത്ത തോൽവി വാങ്ങി അതിന് പാർട്ടി ഉത്വരവാദിയാണോ ഒരിക്കൽ കെട്ടിവെച്ചത് പോലും കിട്ടിയില്ല രണ്ടിടത് മൂന്നാം സ്ഥാനം ഇത് പോലെ നാണം കെട്ട തോൽവി കേരളത്തിൽ ആർക്കും ഉണ്ടായിട്ടില്ല പിന്നെ കെപിസിസി പ്രസിഡന്റ് അത് പോരാഞ്ഞിട്ട് ഡി ഐ സി ഉണ്ടാക്കി അതിന്റെ പ്രസിഡന്റ് എൻ സി പി പ്രസിഡന്റ് ഇനി എന്താ ഇയാൾക്ക് വേണ്ടത് എന്നെ ചാനലുകൾ കോമാളി വേഷം കെട്ടിക്കുന്നത് ഇനിയും ഇയാൾക്ക് മനസിലായിട്ടില്ല അതല്ല രസം ഇയാൾക്ക് ഇനിയും സീറ്റ് വേണം
ഇതെല്ലാം മുരളിക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ അണിനിരക്കുന്നത് കണ്ട് അന്തം വിട്ട അസൂയക്കാരായ ഗ്രൂപ്പുകാർ പാർട്ടി വോട്ട് മറിച്ച് തോൽപ്പിച്ച ന്ന്. വടക്കാഞ്ചേരി കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ. ഇന്നും മുരളിയോളം സ്വന്തമായി അണികളുള്ള ഒരു നേതാവ് കേരളത്തിലില്ല. ഒരേ മണ്ഡലം വളമിട്ട് പാകപ്പെടുത്തി മത്സരിക്കാറില്ല മുരളീധരൻ . കോൺഗ്രസ് പാർട്ടി കേരളത്തിൽ എവിടെയൊക്കെയുണ്ടോ അവിടെ യൊക്കെ തന്റെടത്തോടെ മത്സരിച്ചു മുരളീധരൻ. ഗ്രൂപ്പ് പാരക്കാർ ഇറങ്ങിയാലും കെട്ടി വെച്ച കാശു കിട്ടാറുണ്ട് സ്വന്തം അണികൾ കേരളമെമ്പാടുമുള്ളത് കൊണ്ട്... ഏറ്റവും കൂടുതൽ സ്വാധീനമുള്ള തിരുവനന്ത പുരം ജില്ലയിലെ നേമത്ത് 13000 365000 ആക്കാൻ പറ്റിയത് അതു കൊണ്ടാണ്.. മുരളി മാറിയ ശേഷം രണ്ടു തവണയും ജില്ലയിലെ വട്ടിയൂർക്കാവിൽ കോൺഗ്രസ് തോറ്റു
@@surabhirksurabhi8772 കൊണ്ഗ്രെസ്സ് കോട്ടയായ വടക്കാഞ്ചേരിയിൽ മുരളി തോറ്റതിന് ശേഷം കൊണ്ഗ്രെസ്സ് ജയിച്ചിട്ടില്ല തൃശൂർ മുരളി തോറ്റു പിന്നെ കൊണ്ഗ്രെസ്സ് തുടർച്ചയായ് ജയിച്ചു വീണ്ടും മുരളി വന്നു തോറ്റു വയനാട് കെട്ടിവെച്ചത് കിട്ടിയില്ല 12തവണ യാണ് മത്സരിക്കാൻ പാർട്ടി അവസരം നൽകിയത് കെപിസിസി പ്രസിഡന്റ് ആക്കി പാർട്ടി കോൺഗ്രസ് കേരളത്തിൽ നട്ട് വളർത്തിയ അച്ഛൻ കരുണകാരനെ അപമാനിച്ചു കരയിപ്പിച്ചു ഡി ഐ സി ഉണ്ടാക്കി പിന്നെ എൻ സി പി യിൽ ലയിച്ചു ഇടത് വരാന്തയിൽ കിടന്നു അവർ എടുക്കാതെ വന്നപ്പോ വീണ്ടും കോൺഗ്രെസ്സിൽ വന്നു സ്ഥാനം അധികാരം അത് മാത്രമാണ് മുരളിയുടെ ലക്ഷ്യം അത് കിട്ടിയാൽ ബി ജെ പി യിലേക്കും പോകും അതിന്റെ സൂചന യാണ് താമരയോടുള്ള അലർജി ആളുകൾക്ക് മാറി എന്ന് പറഞ്ഞു നടക്കുന്നത്
കെ കരുണാകരൻ💙💚💜 (NHനെ NH ആക്കിയ പുതുപൊന്നാന്നി,ചേറ്റുവ,കോട്ടപുറം, പാലങ്ങൾ,കായംകുളം താപനിലയം,ഏഴിമല നാവിക അകാദമി,ബ്രഹ്മകുളം പ്ലാന്റ്,മലബാർ സിമൻ്റ്, കൊച്ചി എയർപോർട്ട്,കരിപ്പൂർ എയർപോർട്ട്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തൃശൂർ ഗുരുവായൂർ റെയിൽവേ ലൈൻ.(കുറ്റിപ്പുറം വരെയോ ഒറ്റപ്പാലം വരെയോ നീട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം) പൂങ്കുന്നം മേൽപാലം, തലോർ മണ്ണുത്തി ബൈപാസ്, പരിയാരം മെഡിക്കൽ കോളേജ്, ഗൗരിയമ്മ തറക്കല്ലിട്ട ടെക്ക്നോപാർക്കിന്റെ പൂർത്തീകരണം, ആലുവ ചേർത്തല നാലുവരിപാത,കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം,പ്രിയദർശിനി ട്രാൻസ്‌പോർട്ട്. കൊച്ചി ഗോശ്രി പാലങ്ങൾ,ഗുരുവായൂർ ശ്രീവത്സം,പാഞ്ചജന്യം അഥിതി മന്ദിരങ്ങൾ,രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി,മഹാത്മഗാന്ധി സർവകലാശാല, ,കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേരള ചലച്ചിത്ര വികസന കോർപറേഷൻ ,ചിത്രാഞ്ജലി സ്റ്റുഡിയോ,pain ക്ലീനിക്ക്,മണ്ണുത്തി കാർഷിക സർവ്വകലാശാല,കാലടി സർവ്വകലാശാല മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ,തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്റർ ,ദുരദർശൻ കേരളത്തിൽ,ദക്ഷിണ വ്യോമസേന കമാൻ്റ്, കൊച്ചിയിൽ കയറ്റുമതി വികസന മേഖല അങ്ങിനെ എന്തെല്ലാം ലീഡർ കേരളത്തിന് നല്കി ഒരു സംസ്ഥാനത്ത് ഇത്രയധികം സംഭാവനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നല്കിയ മുഖ്യമന്ത്രി ഇന്ത്യാചരിത്രത്തിൽ ലീഡർ മാത്രം അദ്ദേഹത്തോടുള്ള ഇഷ്ടം ആണ് മുരളീധരനെ ഇഷ്ടപ്പെടാൻ കാരണം.ഗ്രൂപ്പ് കളിച്ചതിന് ലീഡർക്കും മകനും അവരുടെതായ ചരിത്രപരമായ കാരണങ്ങൾ ഉണ്ട് തല്ക്കാലം അത് മറക്കാം
ആ ഇനി അതൊരു ശീലമായിക്കോളും. ജീവിതത്തിൽ ഇനി നിയമസഭയും പാർലമെന്റും കാണില്ല കെ മുരളീധരൻ. ഹമാ സപ്പോർട്ടുകൾ ആളുകൾക്ക് മാത്രമല്ല വോട്ട് എന്ന് തൃശൂർ ജനത കാണിച്ചുതന്നു
ഇയാളുടെ പ്രസ്താവന കാണുമ്പോൾ കോൺഗ്രസിൻറെ ചീഞ്ഞളിഞ്ഞ സംസ്കാരമാണ് ഓർമ്മവരുന്നത് രാജ്യത്തിനുവേണ്ടി സേവനം നടത്താൻ കഴിയുന്ന വ്യക്തിത്വമാണ് വേണ്ടത് അല്ലാതെ എനിക്ക് ഇന്നത് കിട്ടി എനിക്ക് കിട്ടിയില്ല എന്ന് പറയുന്ന ഈ പേരയ്ക്ക ചുമക്കുന്ന വരെ കാണുമ്പോൾ സഹതാപം തോന്നും
തൃശൂർ പോലെ ഉള്ള ഒരു സ്ഥലത്തു നിങ്ങൾ അല്ല ആരും നിന്നാലും തോൽക്കും. ജയിച്ചു കഴിഞ്ഞാൽ നാട്ടുകാർക്ക് വല്ലതും ചെയ്തു കൊടുക്കേണം. അല്ലാതെ കലാകാലം പാർട്ടിയെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല. സിപിഎം നിരത്തി തോറ്റത് കണ്ടില്ലേ. എന്താ കാര്യം. ആർക്കും ഒന്നും ചെയ്തില്ല 👍
ആങ്ങളയും പെങ്ങളും ആർത്തി മൂത്തു മൂത്തു പ്രാന്ത് പിടിച്ചതാ ണ്. ഇയാൾക്കു കുറെ തവണ സീറ്റ് കിട്ടി പലപ്പോഴും തോറ്റു ചിലപ്പോൾ ജയിച്ചു.. പെങ്ങളെകട്ടെ എല്ലായ്‌പോഴും തോറ്റു. മന്ദബുദ്ധിയായ ഈ കിങ്ങിണി കുട്ടൻ ഇതുവരെ എത്തിയത് കൊണ്ഗ്രെസ്സ് സഹായിച്ചത് കൊണ്ടാണ് എന്നിട്ടും ഈ നന്ദി കെട്ടവൻ പറയുന്നു ഇയാൾക്കു നഷ്ടമായിരിന്നു അത്രേ
രാഷ്ട്രീയം നഷ്ടക്കച്ചവടമാണെന്ന് തോന്നുന്നുവെങ്കിൽ ആ കച്ചവടവും സ്ഥാനവും ഏറ്റെടുക്കാൻ ആളുകളുടെ ബാഹുല്യമുണ്ട്.ഉടൻ കൈമാറുക.ലാഭമുള്ള മറ്റു കച്ചവടത്തിലേക്ക് മാറുക.ബിസ്സിനസ്സ് ട്രിക്കില്ലാതെ ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടതാണ് പ്രശ്നം.കച്ചവടത്തിൽ കുതികാൽ വെട്ടുണ്ടാകും.ജാതിക്കും ഉപജാതിക്കും പ്രധാന്യം കൊടുത്ത് ആളുകളെ നിർത്തുന്നത് തന്നെ ലജ്ജാകരമാണ്.കോൺഗ്രസ്സ് മാത്രമല്ല, കമ്യൂണിസ്റ്റുകളും ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നു.കാലം ഇത്ര കഴിഞ്ഞിട്ടും ജാതിവേരുകൾ മുറിക്കാൻ ആർക്കും കഴിയുന്നില്ല.
കോൺഗ്രസ് പാർട്ടിയ ഈ നിലയിൽ ആക്കിയതിൽ തനിക്കും ഒരു പങ്കുണ്ട് .പ്രതാപൻ ആയിരുനനകിൽ trissur 2 സ്ഥാനം കിട്ടിയേനെ .താങ്കൾ ഇനി എങ്കിലും പാർട്ടിക്കു veethayan ആയി ജീവിക്കു .ഇനി ഒരു ഭരണം സിപിമ്മിനു കൊടുക്കരുത് .
പ്രതാപൻ ആണെങ്കിൽ രണ്ടര പെർസെന്റ് അവിടെ ജയിക്കുമായിരുന് ഇദ്ദേഹ കേരളത്തിൽ എവിടെ നിന്നാലും ഇനി ജയിക്കില്ല ജനങ്ങൾക്ക് നല്ലവണ്ണം ഇദ്ദേഹത്തെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. ഇദ്ദേഹം ഇനി ചാനലുകൾ കയറിയിറങ്ങി കണ്ണീരോടെ കണ്ണീരോടെ സങ്കടം പറഞ്ഞു ജീവിതകാലം മുഴുവൻ ഇരിക്കുക. മുമ്പ് സിപിഎമ്മിന്റെ കൂടെ പോകാൻ നോക്കിയിട്ട് അവിടുന്ന് ഓടിച്ചതാണ്. പിന്നെ എൻ സി പി ൽ ചേർന്ന് എൻസിപിയിൽ നിന്നിട്ട് എൻസിപി അവിടുന്ന് ഓടിച്ചു.
ജനങ്ങൾ അറിഞ്ഞു തൃശ്ശരിൽ വോട്ട് ചെയ്തു. ഒരു അവിചാരിതയായിരുന്നില്ല. അന്ന് (തൃശ്ശൂർ ഇലക്ഷന് വന്നപ്പോൾ) പറഞ്ഞത് ഇങ്ങനെയായിരുന്നില്ല. വോട്ട് എണ്ണുന്നത്തിന്റെ തലെ ദിവസം പറഞ്ഞത് സുരേഷ് ഗോപി ബാങ്കിൽ അക്കൗണ്ട് തുടങ്ങമെന്ന് പറഞ്ഞതിന് ജനങ്ങൾ വോട്ടിൽ കൂടി മറുപിടി കൊടുത്തു.
കിങ്ങിണിക്കുട്ടാ, ഹാമസോളികൾക്കു എന്താണ് ജയ് വിളിക്കാത്തത് ? പണ്ട് കോഴിക്കോട് വിമാനത്താവളത്തിലൂടെ പലതും കടത്താൻ പച്ചവെളിച്ചം കാണിച്ച കോഴിക്കോടിലെ സൂർത്തുക്കളെ മറന്നു പോയോ?
അസംതൃപ്തനായി വീണ്ടും പാർട്ടി വിടും.പാർട്ടിയെയും നേതാക്കളെയും ചീത്ത പറയും. പറ്റുമെങ്കിൽ ആളില്ലാ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാകും ഇടതുപക്ഷത്തേക്ക് ചേക്കേറാൻ നോക്കും അധികാരസ്ഥാന ങ്ങളില്ലാതെ ചുറ്റത്തിരിയും.ഒടുക്കം നാലണമെമ്പർഷിപ്പ് മാത്രം മതി എന്ന് പറഞ്ഞ് പാർട്ടിയിലേക്ക് മടങ്ങും. ഒരു മാസം കഴിയുമ്പോൾ സ്ഥാനമാനങ്ങളുടെ പേരിൽ പരാതിയും പരിഭവവും
പദ്മജ പറഞ്ഞത് കറക്റ്റ ആണ് ഈ പുള്ളിക്ക് ഒരു ചുക്കും മനസ്സിൽ ആയെല്ല അടുത്ത പണി കിട്ടാൻ കാത്തു നിക്കുവാ കിട്ടും shure പദ്മജ പറഞ്ഞത് അപ്പോൾ 😁😁 കോൺഗ്രസ് കാർ തന്നെ ആണ് അള്ളു വെക്കുക 👌🏽👌🏽👌🏽
താൻ കേരളത്തിൽ എവിടെ നിന്നാണ് ജയിക്കില്ല പ്രതാപ് മത്സരിക്കുകയായിരുന്നെങ്കിൽ രണ്ടാം സ്ഥാനം കിട്ടുമായിരുന്നു ഒന്നാം സ്ഥാനം സുനിൽകുമാറിനും കിട്ടുമായിരുന്നു താങ്കൾ തോൽക്കാനുള്ള കാരണം നുണ പറയുക കൂടുതലാണ് അത് എപ്പോൾ നിർത്തുന്നു അന്നേരം നിങ്ങളെ നോക്കാം
രാജ്യസഭ വേണ്ട, കാരണം അവിടെ പ്രതിപക്ഷത്ത് ഇരുന്ന് കൂവാൻ മാത്രമേ കഴിയൂ. വേണ്ടത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം സീറ്റും ചുരുങ്ങിയത് മന്ത്രി സ്ഥാനവുമാണ്. ഗെയിം ക്ലിയർ ആണ് സാർ.
നിരവധി നേതാക്കന്മാരുള്ള കോൺഗ്രസ്സിൽ താങ്കൾക്ക് കിട്ടിയതിലും ' കൂടുതൽ '' ഇനി എന്താണ് കിട്ടാൻള്ളത്? മുഖ്യമന്ത്രിയും പ്രധാനമന്തിയും ആയില്ല. താങ്കൾ അതിനൊക്കെ അർഹതപ്പെട്ടവനാകാം. ഇത്രയൊന്നും കിട്ടാത്ത എത്ര നല്ലനേതാക്കന്മാർ കോൺഗ്രസ്സിലുണ്ട്. '. ഓരോ കാലത്തും ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിൽ പെട്ട ആളാണ് താങ്കളുടെ പിതാവ് '' എന്നും അച്ഛൻ്റെ മഹത്വം മകനെ തുണയാകുമോ? ഇന്ന് ജനം ഷാഫിയെപ്പോലെ മാങ്കൂട്ടത്തെപ്പോലെ ഉള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. ത്രിശൂരിൽ തോറ്റത് താങ്കളുടെ തെറ്റല്ല.സുരേഷ് ഗോപിയുടെ അഭിനയ മികവാണ് 'പിന്നെ പിണറായിയോടുള്ള വെറുപ്പും മോദിയുടെ നിഴൽ മാസ്മരികതയും ആണ്.
കരുണാകരൻ്റെ പേര് കളഞ്ഞ രണ്ട് മക്കളിൽ ഒന്ന്. തൃശൂരിൽ കോൺഗ്രസ് ദയനീയമായി തോറ്റതിന് പ്രധാന കാരണക്കാർ ഒന്ന് വേണുഗോപാൽ രണ്ട് പ്രതാപൻ. ഇപ്പോൾ കോൺഗ്രസ്കാർ യോഗം കൂടി തീരുമാനിച്ചത് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് ജയിച്ചത് എന്നാണ്.
വടകരയിലാണെങ്കിൽ ഇയാൾ രണ്ടു ലക്ഷത്തിന് തോൽക്കുമായിരുന്നു. ജനങ്ങൾഅത്രയും വെറുത്തു. ആശ്രിത വത്സല ർക്കുമാത്രം ഉപകാരം ചെയ്യുന്ന ആളെന്ന് ജനം തിരിച്ചറിഞ്ഞു...ലീഡറുടെ മകൻ എന്നതല്ലാതെ ഒരു യോഗ്യതയുമില്ലാത്ത ഇയാൾക്ക് കൊടുത്തത് തന്നെ എത്രയോ കൂടുതലാ... ഇയാളെ പുറത്താക്കിയാൽ കോൺഗ്രസിന് ഒരു ചുക്കും വരില്ല. അന്ന് DIC ഉണ്ടാക്കിയപ്പോ കണ്ടതല്ലേ. അന്ന് അച്ചുതാനന്ദൻ എതിർത്തത് കൊണ്ട് LDF ൽഎടുത്തില്ല..അല്ലെങ്കിൽ അന്നേ കോൺഗ്രസ് രക്ഷപ്പെടുമായിരുന്നു.
നാവുകൊണ്ട് പറഞ്ഞു കൂട്ടുന്ന പാപം ആണ് ചുരുളീ ഇങ്ങനെ തിരിച്ചു നെഞ്ചത്ത് വന്ന് കേറുന്നത്.. നാവ് ആണ് ഒരാളുടെ മിത്രവും ശത്രുവും.. അച്ഛൻ ആനപ്പുറത്ത് ഇരുന്ന ആളാണെന്ന് കരുതി തനിക്ക് ആ തഴമ്പ് ഉണ്ടാവില്ല
എപ്പോൾ ഇയാൽ എന്ത പറഞ്ഞാലും പാർട്ടി പറഞ്ഞാൽ അനുസരിക്കും എന്ന് പുലമ്പികൊണ്ടിരിക്കും എന്നാൽ ഇയാൽ പറയുന്നത് പാർട്ടിയുടെ തീരുമാനമാണോ പാർട്ടിയിൽ ഒരു നേതാക്കൻമാരുമായും കുട്ടത്തിൽ ഈ ആളെ മാത്രം കാണാൻ പറ്റുന്നില്ല എന്നാൽ ചാനലിൽ ഒഴിയാതെ ഒററയാൻ ആയിട്ട് എവിടെയും കാണാൻ കഴിയും
നിങ്ങൾ ഇങ്ങനെ കമ്മ്യൂണിറ്റി നോക്കി കോൺഗ്രസ് കളിക്കുന്നതിനേക്കാൾ കമ്മ്യൂണിറ്റി കോൺഗ്രസ് ആയി തന്നെ മാറി പ്രവർത്തിക്ക് കമ്മ്യൂണിറ്റി കോൺഗ്രസ് സിന്ദാബാദ്
പ്രതാപൻ നൽകിയ ആ ഉമ്മ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.ലോക രാഷ്ട്രീയത്തിൽ അത് പോലെ ഒരുമ്മ വേറെ ഇല്ല.❤❤,🙏
😄😄😄😄
😂🤣🤣
Moonjikkal umma
എൻ്റെ ഉമ്മോ.....😂😂😂😂😂
ഒവ്വ 😂😂😂
K muraleedharan is an underrated leader ❤️🔥
@@Jintoo88 He deserves it.Not a team man from the beginning itself.A reluctant politician with inflated ego.
മുരളിചേട്ടാ നിങ്ങൾക്ക് നഷ്ടങ്ങൾ മാത്രം. അത് നിങ്ങൾ ഇരന്ന് വാങ്ങുന്നതാണ്. വൈകി ഉദിക്കുന്ന ബുദ്ധി. അത് നിങ്ങക്ക് മാത്രമല്ല എനിക്കും അങ്ങിനെ തന്നെയാണ്. 😊
പൊതുപ്രവർത്തനത്തിൽ വ്യക്തിപരമായ ലാഭ നഷ്ടങ്ങൾക്ക് എന്ത് പ്രസക്തി .ജനങ്ങളെ സേവിക്കാൻ കിട്ടുന്ന അവസരമായി അതിനെ ഉപയോഗിക്കുക.താങ്കളുടെ രാഷ്ട്രീയ പ്രവേശനം എങ്ങനെയാണ്, വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള നേതാക്കളുടെ തലയ്ക്ക് മുകളിലൂടെ കരുണാകരൻ്റെ മകൻ എന്നതുകൊണ്ട് മാത്രം എത്രയെത്ര അവസരങ്ങൾ.
എന്തൊക്കെയായിരുന്നു?ആരെട വീരാ പോരിനു വാടാ... എന്ന style ആയിരുന്നു.😂
Eyal cheenju naari. Septic tankilekku pokatte.😂
പലപ്രാവശ്യം എംപിയായി, പലപ്രാവശ്യം എംഎൽഎയായി. എന്നിട്ടും പറയുന്നത് നഷ്ടമെന്ന്.
ഇത്രയും കാലം എത്രയോ തവണ മത്സരിച്ചു. ഇനിയെങ്കിലും പുതിയ തലമുറക്ക് അവസരം നൽകൂ.
നേട്ടങ്ങളെക്കുറിച്ചു പറയരുത് ! പാർട്ടി നൽകിയ പദവികൾ, അവസരങ്ങൾ ! അവയെക്കുറിച്ചൊന്നും മിണ്ടരുത്!
മൂന്നു പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറയാ ഒരേ ഒരു വ്യക്തി
എന്തെല്ലാം സ്ഥാനങ്ങൾ കിട്ടിയാലും പരിഭവം മാറാത്ത കുറേ നേതാക്കന്മാരിൽ ഒരാളാണ് താങ്കളും...ഒരു സ്ഥാനവും മോഹിക്കാതെ പാർട്ടിയെ സ്നേഹിക്കുന്ന ആയിരക്കണക്കിന് ആളുകൾ ഉണ്ട് ഈ നാട്ടിൽ.
നിങ്ങൾ പറഞ്ഞത് 100% കറക്റ്റ് ആണ് ഇദ്ദേഹം എക്കാലത്ത് കോൺഗ്രസിന് ഒരു ഭാരം തന്നെയാണ്അദ്ദേഹത്തിന്റെ ചരിത്രം എടുത്തുനോക്കിയാൽ എന്നും വിമർശനം മാത്രമേ ഉള്ളൂ. ഒരു കണക്കിന് ഇയാളെ തോറ്റത് വളരെയധികം സന്തോഷം
ഒരൊറ്റ ചാട്ടം, അല്ല പിന്നെ 💚💊💚
Crowd puller..! 🔥
പ്രതാപൻ ന്റെ ഉമ്മ ആണ് മോനെ ഉംംംംംംംമ്മ 😁😁😁😍😍😍 അത് ആണ് മോനെ പണി 😁😁😁👌🏽👌🏽👌🏽
മുരളീധരൻ കേരളത്തിൽ എവിടെ മത്സരിച്ചാലും തോൽപ്പിച്ചിരിക്കും...ബജെപി യുടെ അക്കൗണ്ട് പൂട്ടിക്കാൻ നടന്ന മുരളി, ഇത്തവണ നല്ല ഒന്നാംതരം ആണായി പിറന്ന സുരേഷ് ഗോപിയുടെ കൈക്ക് ചെന്ന് കേറിക്കൊടുത്തു ...വേഷായിട്ട് കിട്ടി ബോധിച്ചു....
കെ. കരുണാകരൻ , ഉമ്മൻ ചാണ്ടി ഇവരുടെ കസേര ഇനി കെ. മുരളീധരന്......
തുടർച്ചയായ 30 വർഷത്തെ മുൻ നിര സാന്നിധ്യം. അഴിമതിയില്ല. ആർജവത്തോടെ സംസാരിക്കും. മണ്ഡലങ്ങൾ പാകപ്പെടുത്തി വെച്ച് മത്സരിക്കുന്ന പതിവില്ല. മത്സരവേളയിൽ പോലും മുന്നണിക്കു പുറത്തുള്ളവരു മായി രഹസ്യ ധാരണക്ക് ശ്രമിക്കാറില്ല. നേമത്ത് 13000 - 36500 ആക്കി. വട്ടിയൂർക്കാവിൽ മുരളി പോയ ശേഷം രണ്ടു തവണയും UDF തോററു.... മുരളിയുടെ പ്രവർത്തക പിന്തുണ കണ്ട് അന്തം വിട്ട ഗ്രൂപ്പ് മേധാവികൾ അന്ന് മുരളിയുടെ രാഷ്ട്രീയ വനവാസം മോഹിച്ച് വടക്കാഞ്ചേരിയിൽ തോല്പിച്ചെങ്കിലും അന്ന് മുതൽ ഇന്ന് വരെ കേരള രാഷ്ട്യത്തിൽ തന്നെ മുൻ നിരയിലാണ് ഈ ലീഡർ
ശരിയാ നഷ്ടം മാത്രം 12തവണ മത്സരിക്കാൻ പാർട്ടി അവസരം കൊടുത്തു മുന്നണി കോട്ട യായ കൊടുവള്ളി തൃശൂർ കോഴിക്കോട് വടക്കാഞ്ചേരി അടക്കം 7ഇടത്തു ഉളുപ്പില്ലാത്ത തോൽവി വാങ്ങി അതിന് പാർട്ടി ഉത്വരവാദിയാണോ ഒരിക്കൽ കെട്ടിവെച്ചത് പോലും കിട്ടിയില്ല രണ്ടിടത് മൂന്നാം സ്ഥാനം ഇത് പോലെ നാണം കെട്ട തോൽവി കേരളത്തിൽ ആർക്കും ഉണ്ടായിട്ടില്ല പിന്നെ കെപിസിസി പ്രസിഡന്റ് അത് പോരാഞ്ഞിട്ട് ഡി ഐ സി ഉണ്ടാക്കി അതിന്റെ പ്രസിഡന്റ് എൻ സി പി പ്രസിഡന്റ് ഇനി എന്താ ഇയാൾക്ക് വേണ്ടത് എന്നെ ചാനലുകൾ കോമാളി വേഷം കെട്ടിക്കുന്നത് ഇനിയും ഇയാൾക്ക് മനസിലായിട്ടില്ല അതല്ല രസം ഇയാൾക്ക് ഇനിയും സീറ്റ് വേണം
ഇതെല്ലാം മുരളിക്ക് പിന്നിൽ കോൺഗ്രസ് പ്രവർത്തകർ അണിനിരക്കുന്നത് കണ്ട് അന്തം വിട്ട അസൂയക്കാരായ ഗ്രൂപ്പുകാർ പാർട്ടി വോട്ട് മറിച്ച് തോൽപ്പിച്ച ന്ന്. വടക്കാഞ്ചേരി കൊടുവള്ളി തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ. ഇന്നും മുരളിയോളം സ്വന്തമായി അണികളുള്ള ഒരു നേതാവ് കേരളത്തിലില്ല. ഒരേ മണ്ഡലം വളമിട്ട് പാകപ്പെടുത്തി മത്സരിക്കാറില്ല മുരളീധരൻ . കോൺഗ്രസ് പാർട്ടി കേരളത്തിൽ എവിടെയൊക്കെയുണ്ടോ അവിടെ യൊക്കെ തന്റെടത്തോടെ മത്സരിച്ചു മുരളീധരൻ. ഗ്രൂപ്പ് പാരക്കാർ ഇറങ്ങിയാലും കെട്ടി വെച്ച കാശു കിട്ടാറുണ്ട് സ്വന്തം അണികൾ കേരളമെമ്പാടുമുള്ളത് കൊണ്ട്... ഏറ്റവും കൂടുതൽ സ്വാധീനമുള്ള തിരുവനന്ത പുരം ജില്ലയിലെ നേമത്ത് 13000 365000 ആക്കാൻ പറ്റിയത് അതു കൊണ്ടാണ്..
മുരളി മാറിയ ശേഷം രണ്ടു തവണയും ജില്ലയിലെ വട്ടിയൂർക്കാവിൽ കോൺഗ്രസ് തോറ്റു
@@surabhirksurabhi8772 കൊണ്ഗ്രെസ്സ് കോട്ടയായ വടക്കാഞ്ചേരിയിൽ മുരളി തോറ്റതിന് ശേഷം കൊണ്ഗ്രെസ്സ് ജയിച്ചിട്ടില്ല തൃശൂർ മുരളി തോറ്റു പിന്നെ കൊണ്ഗ്രെസ്സ് തുടർച്ചയായ് ജയിച്ചു വീണ്ടും മുരളി വന്നു തോറ്റു വയനാട് കെട്ടിവെച്ചത് കിട്ടിയില്ല 12തവണ യാണ് മത്സരിക്കാൻ പാർട്ടി അവസരം നൽകിയത് കെപിസിസി പ്രസിഡന്റ് ആക്കി പാർട്ടി കോൺഗ്രസ് കേരളത്തിൽ നട്ട് വളർത്തിയ അച്ഛൻ കരുണകാരനെ അപമാനിച്ചു കരയിപ്പിച്ചു ഡി ഐ സി ഉണ്ടാക്കി പിന്നെ എൻ സി പി യിൽ ലയിച്ചു ഇടത് വരാന്തയിൽ കിടന്നു അവർ എടുക്കാതെ വന്നപ്പോ വീണ്ടും കോൺഗ്രെസ്സിൽ വന്നു സ്ഥാനം അധികാരം അത് മാത്രമാണ് മുരളിയുടെ ലക്ഷ്യം അത് കിട്ടിയാൽ ബി ജെ പി യിലേക്കും പോകും അതിന്റെ സൂചന യാണ് താമരയോടുള്ള അലർജി ആളുകൾക്ക് മാറി എന്ന് പറഞ്ഞു നടക്കുന്നത്
@@musthafamundakkal716 Mustafa,you said it.He is the most selfish Congress leader and look how he is bargaining even now,❤️❤️❤️
പാലക്കാട്ടു പോണം നമുക്ക് ബീജേപിയെ തോല്പിക്കേണ്ടേ സാറെ പാലക്കാട്ടു നിൽക്കണം
കെ കരുണാകരൻ💙💚💜 (NHനെ NH ആക്കിയ പുതുപൊന്നാന്നി,ചേറ്റുവ,കോട്ടപുറം, പാലങ്ങൾ,കായംകുളം താപനിലയം,ഏഴിമല നാവിക അകാദമി,ബ്രഹ്മകുളം പ്ലാന്റ്,മലബാർ സിമൻ്റ്, കൊച്ചി എയർപോർട്ട്,കരിപ്പൂർ എയർപോർട്ട്, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം, തൃശൂർ ഗുരുവായൂർ റെയിൽവേ ലൈൻ.(കുറ്റിപ്പുറം വരെയോ ഒറ്റപ്പാലം വരെയോ നീട്ടണം എന്നായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം) പൂങ്കുന്നം മേൽപാലം, തലോർ മണ്ണുത്തി ബൈപാസ്, പരിയാരം മെഡിക്കൽ കോളേജ്, ഗൗരിയമ്മ തറക്കല്ലിട്ട ടെക്ക്നോപാർക്കിന്റെ പൂർത്തീകരണം, ആലുവ ചേർത്തല നാലുവരിപാത,കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം,പ്രിയദർശിനി ട്രാൻസ്‌പോർട്ട്. കൊച്ചി ഗോശ്രി പാലങ്ങൾ,ഗുരുവായൂർ ശ്രീവത്സം,പാഞ്ചജന്യം അഥിതി മന്ദിരങ്ങൾ,രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി,മഹാത്മഗാന്ധി സർവകലാശാല, ,കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കേരള ചലച്ചിത്ര വികസന കോർപറേഷൻ ,ചിത്രാഞ്ജലി സ്റ്റുഡിയോ,pain ക്ലീനിക്ക്,മണ്ണുത്തി കാർഷിക സർവ്വകലാശാല,കാലടി സർവ്വകലാശാല മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ,തിരുവനന്തപുരം റീജണൽ ക്യാൻസർ സെൻ്റർ ,ദുരദർശൻ കേരളത്തിൽ,ദക്ഷിണ വ്യോമസേന കമാൻ്റ്, കൊച്ചിയിൽ കയറ്റുമതി വികസന മേഖല അങ്ങിനെ എന്തെല്ലാം ലീഡർ കേരളത്തിന് നല്കി ഒരു സംസ്ഥാനത്ത് ഇത്രയധികം സംഭാവനകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ നല്കിയ മുഖ്യമന്ത്രി ഇന്ത്യാചരിത്രത്തിൽ ലീഡർ മാത്രം അദ്ദേഹത്തോടുള്ള ഇഷ്ടം ആണ് മുരളീധരനെ ഇഷ്ടപ്പെടാൻ കാരണം.ഗ്രൂപ്പ് കളിച്ചതിന് ലീഡർക്കും മകനും അവരുടെതായ ചരിത്രപരമായ കാരണങ്ങൾ ഉണ്ട് തല്ക്കാലം അത് മറക്കാം
ആ ളുകൾ ഓട്ടുചെയ്തില്ല; നീറ്റായി തോറ്റു.?? മുരളീ ന്നു പറഞ്ഞാൽ സംഭവമൊന്നുമല്ല.😂 പാരേം കൊണ്ട് നേമത്തോടിപ്പോയി നിന്നൂ; തോറ്റു; ശിവണ്ണനെ ജയിപ്പിച്ചു. "കിങ്ങിണിക്കുട്ടൻ തന്നെ."??😅😅
അങ്ങോട്ടും ഇങ്ങോട്ടും ചാടി നടക്കുന്നവർക് നഷ്ടം വരും, സ്വൊപാവികം.
ആ ഇനി അതൊരു ശീലമായിക്കോളും.
ജീവിതത്തിൽ ഇനി നിയമസഭയും പാർലമെന്റും കാണില്ല കെ മുരളീധരൻ.
ഹമാ സപ്പോർട്ടുകൾ ആളുകൾക്ക് മാത്രമല്ല വോട്ട് എന്ന് തൃശൂർ ജനത കാണിച്ചുതന്നു
ഇയാളുടെ പ്രസ്താവന കാണുമ്പോൾ കോൺഗ്രസിൻറെ ചീഞ്ഞളിഞ്ഞ സംസ്കാരമാണ് ഓർമ്മവരുന്നത് രാജ്യത്തിനുവേണ്ടി സേവനം നടത്താൻ കഴിയുന്ന വ്യക്തിത്വമാണ് വേണ്ടത് അല്ലാതെ എനിക്ക് ഇന്നത് കിട്ടി എനിക്ക് കിട്ടിയില്ല എന്ന് പറയുന്ന ഈ പേരയ്ക്ക ചുമക്കുന്ന വരെ കാണുമ്പോൾ സഹതാപം തോന്നും
തൃശൂർ പോലെ ഉള്ള ഒരു സ്ഥലത്തു നിങ്ങൾ അല്ല ആരും നിന്നാലും തോൽക്കും. ജയിച്ചു കഴിഞ്ഞാൽ നാട്ടുകാർക്ക് വല്ലതും ചെയ്തു കൊടുക്കേണം. അല്ലാതെ കലാകാലം പാർട്ടിയെ കുറ്റം പറഞ്ഞു നടന്നിട്ട് കാര്യം ഇല്ല. സിപിഎം നിരത്തി തോറ്റത് കണ്ടില്ലേ. എന്താ കാര്യം. ആർക്കും ഒന്നും ചെയ്തില്ല 👍
എത്ര കിട്ടിയാലും മതി വരാത്ത ഒരു സാധനം.
അയ്യോ പാവം കിങ്ങിണി കുട്ടൻ 😂 ഇനി ബിജെപിയിലേക്ക്
K murelidharan👌
സ്വയം വിലയിരുത്തി ചില തിരുത്തലുകൾ വേണം.
ആങ്ങളയും പെങ്ങളും ആർത്തി മൂത്തു മൂത്തു പ്രാന്ത് പിടിച്ചതാ ണ്. ഇയാൾക്കു കുറെ തവണ സീറ്റ് കിട്ടി പലപ്പോഴും തോറ്റു ചിലപ്പോൾ ജയിച്ചു.. പെങ്ങളെകട്ടെ എല്ലായ്‌പോഴും തോറ്റു. മന്ദബുദ്ധിയായ ഈ കിങ്ങിണി കുട്ടൻ ഇതുവരെ എത്തിയത് കൊണ്ഗ്രെസ്സ് സഹായിച്ചത് കൊണ്ടാണ് എന്നിട്ടും ഈ നന്ദി കെട്ടവൻ പറയുന്നു ഇയാൾക്കു നഷ്ടമായിരിന്നു അത്രേ
Congress is soul of india🇮🇳
HOLE OF INDIA...ITALIAN FAMILY
ജീവിതത്തിൽ എന്നെങ്കിലും എന്തെങ്കിലും ജോലി ചെയ്തു ജീവിച്ചിട്ടുണ്ടോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു..... 🙏
ബിസിനസ് ആകുമ്പോൾ അങ്ങനെ ആണ് ലാഭം നഷ്ടം ഒക്കെ വരും സാരമില്ല ബ്രോ.. മീൻ കച്ചവടം ഒന്ന് ട്രൈ ചെയ്ത് നോക്ക് ചിലപ്പോൾ രെക്ഷപെടും
രാഷ്ട്രീയത്തിൽ വിജയം തോൽവി ഉള്ളതാണ്. അതിന് ഇത്ര വിഷമിക്കണ്ട
Not expected
രാഷ്ട്രീയം നഷ്ടക്കച്ചവടമാണെന്ന് തോന്നുന്നുവെങ്കിൽ ആ കച്ചവടവും സ്ഥാനവും ഏറ്റെടുക്കാൻ ആളുകളുടെ ബാഹുല്യമുണ്ട്.ഉടൻ കൈമാറുക.ലാഭമുള്ള മറ്റു കച്ചവടത്തിലേക്ക് മാറുക.ബിസ്സിനസ്സ് ട്രിക്കില്ലാതെ ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടതാണ് പ്രശ്നം.കച്ചവടത്തിൽ കുതികാൽ വെട്ടുണ്ടാകും.ജാതിക്കും ഉപജാതിക്കും പ്രധാന്യം കൊടുത്ത് ആളുകളെ നിർത്തുന്നത് തന്നെ ലജ്ജാകരമാണ്.കോൺഗ്രസ്സ് മാത്രമല്ല, കമ്യൂണിസ്റ്റുകളും ജാതി നോക്കി സ്ഥാനാർത്ഥികളെ നിർത്തുന്നു.കാലം ഇത്ര കഴിഞ്ഞിട്ടും ജാതിവേരുകൾ മുറിക്കാൻ ആർക്കും കഴിയുന്നില്ല.
കൊണ്ഗ്രെസ്സ് അല്ല ഏലക്ഷൻ ജയിച്ചത്.
LDF പിണറായിയെയും ശിങ്കിടികളെയും തോല്പിച്ചതാണ്
😂😂😂😂😂
താങ്കളുടെ പിതാവ് ഉള്ളപ്പോൾ 10 തലമുറകൾക്ക് ഉള്ള സമ്പത്ത് ഉണ്ടാക്കിവെച്ചിട്ടില്ലേ ഇനി അത് ഉപയോഗിച്ച് ജീവിക്കു
വെല്ലുവിളി ആകാമായിരുന്നു, അതിരു വിടരുത്
കോൺഗ്രസ് പാർട്ടിയ ഈ നിലയിൽ ആക്കിയതിൽ തനിക്കും ഒരു പങ്കുണ്ട് .പ്രതാപൻ ആയിരുനനകിൽ trissur 2 സ്ഥാനം കിട്ടിയേനെ .താങ്കൾ ഇനി എങ്കിലും പാർട്ടിക്കു veethayan ആയി ജീവിക്കു .ഇനി ഒരു ഭരണം സിപിമ്മിനു കൊടുക്കരുത് .
പ്രതാപൻ ആണെങ്കിൽ രണ്ടര പെർസെന്റ് അവിടെ ജയിക്കുമായിരുന് ഇദ്ദേഹ കേരളത്തിൽ എവിടെ നിന്നാലും ഇനി ജയിക്കില്ല ജനങ്ങൾക്ക് നല്ലവണ്ണം ഇദ്ദേഹത്തെ തിരിച്ചറിയാൻ പറ്റുന്നുണ്ട്. ഇദ്ദേഹം ഇനി ചാനലുകൾ കയറിയിറങ്ങി കണ്ണീരോടെ കണ്ണീരോടെ സങ്കടം പറഞ്ഞു ജീവിതകാലം മുഴുവൻ ഇരിക്കുക. മുമ്പ് സിപിഎമ്മിന്റെ കൂടെ പോകാൻ നോക്കിയിട്ട് അവിടുന്ന് ഓടിച്ചതാണ്. പിന്നെ എൻ സി പി ൽ ചേർന്ന് എൻസിപിയിൽ നിന്നിട്ട് എൻസിപി അവിടുന്ന് ഓടിച്ചു.
പഞ്ചായത്ത് വാർഡിൽ പോലും ഇനി ജയിക്കില്ല.. പിന്നെയല്ലേ.. വട്ടിയൂർക്കാവ് ..
ജനങ്ങൾ അറിഞ്ഞു തൃശ്ശരിൽ വോട്ട് ചെയ്തു.
ഒരു അവിചാരിതയായിരുന്നില്ല.
അന്ന് (തൃശ്ശൂർ ഇലക്ഷന് വന്നപ്പോൾ) പറഞ്ഞത് ഇങ്ങനെയായിരുന്നില്ല.
വോട്ട് എണ്ണുന്നത്തിന്റെ തലെ ദിവസം പറഞ്ഞത് സുരേഷ് ഗോപി ബാങ്കിൽ അക്കൗണ്ട് തുടങ്ങമെന്ന് പറഞ്ഞതിന് ജനങ്ങൾ വോട്ടിൽ കൂടി മറുപിടി കൊടുത്തു.
കിങ്ങിണിക്കുട്ടാ, ഹാമസോളികൾക്കു എന്താണ് ജയ് വിളിക്കാത്തത് ? പണ്ട് കോഴിക്കോട് വിമാനത്താവളത്തിലൂടെ പലതും കടത്താൻ പച്ചവെളിച്ചം കാണിച്ച കോഴിക്കോടിലെ സൂർത്തുക്കളെ മറന്നു പോയോ?
അടുത്ത ഇലക്ഷന് ഉള്ള പണി ഇപ്പോൾ എ തുടങ്ങി പച്ച തൊടാൻ നിങ്ങെള വിടൂല 😭😭😭😭 ഗോപി ആവും
ജയിക്കണം തോൽക്കാൻ പറ്റില്ല അത് തന്നെ നിന്നെ നമ്പാൻ പറ്റില്ല
കിങ്ങിണി കുട്ടൻ്റെ മോങ്ങൽ ഇത് വരെ തീർന്നിനില്ലേ
അസംതൃപ്തനായി വീണ്ടും പാർട്ടി വിടും.പാർട്ടിയെയും നേതാക്കളെയും ചീത്ത പറയും. പറ്റുമെങ്കിൽ ആളില്ലാ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാകും ഇടതുപക്ഷത്തേക്ക് ചേക്കേറാൻ നോക്കും അധികാരസ്ഥാന ങ്ങളില്ലാതെ ചുറ്റത്തിരിയും.ഒടുക്കം നാലണമെമ്പർഷിപ്പ് മാത്രം മതി എന്ന് പറഞ്ഞ് പാർട്ടിയിലേക്ക് മടങ്ങും. ഒരു മാസം കഴിയുമ്പോൾ സ്ഥാനമാനങ്ങളുടെ പേരിൽ പരാതിയും പരിഭവവും
മുടക്ക് എത്ര , സംപാദൃം എത്ര
പദ്മജ പറഞ്ഞത് കറക്റ്റ ആണ് ഈ പുള്ളിക്ക് ഒരു ചുക്കും മനസ്സിൽ ആയെല്ല അടുത്ത പണി കിട്ടാൻ കാത്തു നിക്കുവാ കിട്ടും shure പദ്മജ പറഞ്ഞത് അപ്പോൾ 😁😁 കോൺഗ്രസ് കാർ തന്നെ ആണ് അള്ളു വെക്കുക 👌🏽👌🏽👌🏽
ന്യായികരണം ഏശില്ല മിസ്റ്റർ മുരളി ,കോൺഗ്രസിൻ്റെ ഏറ്റവും വലിയ പരാജയമാണ് സിറ്റിങ്ങ് സീറ്റായ തൃശൂരിൽ 3-ാം സ്ഥാനത്ത് എത്തിയത്.
താൻ കേരളത്തിൽ എവിടെ നിന്നാണ് ജയിക്കില്ല പ്രതാപ് മത്സരിക്കുകയായിരുന്നെങ്കിൽ രണ്ടാം സ്ഥാനം കിട്ടുമായിരുന്നു ഒന്നാം സ്ഥാനം സുനിൽകുമാറിനും കിട്ടുമായിരുന്നു താങ്കൾ തോൽക്കാനുള്ള കാരണം നുണ പറയുക കൂടുതലാണ് അത് എപ്പോൾ നിർത്തുന്നു അന്നേരം നിങ്ങളെ നോക്കാം
ഇവനെ ഇനി എവിടെയും സ്ഥാനാർഥി ആക്കരുത്... പാർട്ടിയെ അനുസരിക്കില്ല പോലും...
"Bahishkarichath alla.....Maari ninnath aanu"....yendanavo artham?😂
അച്ഛന്റെ രാഷ്ട്രീയ അടിത്തറ സ്വയം ഉണ്ടാക്കി എടുത്തതാണ് അദ്ദേഹത്തെ കോൺഗ്രസ് പിന്തല്ലി ഇപ്പോൾ കോൺഗ്രസ് എണ്ണം പറയുന്നു
വട്ടിയൂർകാവിൽ നീ എട്ടുനിലയിൽ പൊട്ടും പറഞ്ഞ എല്ലാകാര്യവും പൂർത്തി ആക്കുന്ന വികെ പ്രശാന്ത് ✊🚩
രാജ്യസഭ വേണ്ട, കാരണം അവിടെ പ്രതിപക്ഷത്ത് ഇരുന്ന് കൂവാൻ മാത്രമേ കഴിയൂ. വേണ്ടത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം സീറ്റും ചുരുങ്ങിയത് മന്ത്രി സ്ഥാനവുമാണ്. ഗെയിം ക്ലിയർ ആണ് സാർ.
രാഷ്ട്രീയ ത്തിൽ വരുന്നതിന് മുൻപുള്ള സ്വത്ത് വെളിപ്പെടുത്താമോ
എന്താണ് നഷ്ടം?
നിങ്ങളെ ഒരുപാട് ഇഷ്ടമാണ് പക്ഷെ. താങ്കൾ ഇപ്പോൾ കാണിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
എന്തു നഷ്ടം ?
അദ്ധ്യേം പാർലിമെന്റ് അംഗം ആയി വന്നില്ലെങ്കിൽ രാജ്യത്തിനു വലിയ നഷ്ടമാണ്.
കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കിങ്ങിണി കുട്ടൻ തോറ്റ് മൂഞ്ചി അത് മതി 😂😂😂
നേമം ആരും മറക്കില്ല, തന്നെ ഒരിടത്തും ജയിക്കാൻ വിടില്ല. എന്തായിരുന്നു ഡയലോഗ്, വിടുവായൻ. കാലം മാറി താനൊന്നും ഇപ്പോൾ ഒന്നുമല്ല.
ഉണ്ണിത്താൻ പറഞ്ഞു സ്വഭാവം എന്തൊക്കെ ആണെന്ന് 😂😂😂😂ഇനി മൂലയിൽ ഇരുന്നോ അതിന് പറ്റിയ quality യേ ഉള്ളൂ
നിരവധി നേതാക്കന്മാരുള്ള കോൺഗ്രസ്സിൽ താങ്കൾക്ക് കിട്ടിയതിലും ' കൂടുതൽ '' ഇനി എന്താണ് കിട്ടാൻള്ളത്? മുഖ്യമന്ത്രിയും പ്രധാനമന്തിയും ആയില്ല. താങ്കൾ അതിനൊക്കെ അർഹതപ്പെട്ടവനാകാം. ഇത്രയൊന്നും കിട്ടാത്ത എത്ര നല്ലനേതാക്കന്മാർ കോൺഗ്രസ്സിലുണ്ട്. '. ഓരോ കാലത്തും ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിൽ പെട്ട ആളാണ് താങ്കളുടെ പിതാവ് '' എന്നും അച്ഛൻ്റെ മഹത്വം മകനെ തുണയാകുമോ? ഇന്ന് ജനം ഷാഫിയെപ്പോലെ മാങ്കൂട്ടത്തെപ്പോലെ ഉള്ളവരെയാണ് പ്രതീക്ഷിക്കുന്നത്. ത്രിശൂരിൽ തോറ്റത് താങ്കളുടെ തെറ്റല്ല.സുരേഷ് ഗോപിയുടെ അഭിനയ മികവാണ് 'പിന്നെ പിണറായിയോടുള്ള വെറുപ്പും മോദിയുടെ നിഴൽ മാസ്മരികതയും ആണ്.
ചുമ്മാ ഇരുന്നു ഒരു പണിക്കും പോകാതെ തിന്നുന്നതും നഷ്ടമാണ് 😅
ഒന്നും ചെയ്യാതെ ജനങ്ങളെ വാചകം അടിച്ചു പറ്റിക്കുന്ന കാലമെല്ലാം കഴിഞ്ഞു.
😁😁😁നിങ്ങൽ വീട്ടിൽ ഇരുന്നോ ആർക്കു നഷ്ടം 😁😁
നഷ്ടം മാത്രം ഉണ്ട് എങ്കിൽ, ഷിട്ട കാലം വീട്ടിൽ ഇരിക്കുക. കോൺഗ്രസ് രക്ഷ പെടും
ഇനിയും നല്ല പണി വരുന്നുണ്ട് വെയിറ്റ് ആൻഡ് സീ 😁😁😁
കരുണാകരൻ്റെ പേര് കളഞ്ഞ രണ്ട് മക്കളിൽ ഒന്ന്. തൃശൂരിൽ കോൺഗ്രസ് ദയനീയമായി തോറ്റതിന് പ്രധാന കാരണക്കാർ ഒന്ന് വേണുഗോപാൽ രണ്ട് പ്രതാപൻ. ഇപ്പോൾ കോൺഗ്രസ്കാർ യോഗം കൂടി തീരുമാനിച്ചത് സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം കൊണ്ടാണ് ജയിച്ചത് എന്നാണ്.
മര്യാദയ്ക്ക് വടകര സിറ്റിംഗ് സീറ്റിൽ നിന്നാൽ പോരായിരുന്നോ അപ്പോൾ ബിജെപിയെ തോൽപ്പിച്ച് ഹീറോ ആകാൻ നോക്കി. സീറോ ആയി..
ആർത്തി പണ്ടാരം 😃😃😃😃
മലപ്പുറത്ത് ലീഗിന്റെ കോട്ടയിൽ പോയി മത്സരിച്ചാലും താങ്കൾക്കും തോൽവിയാണ് ഉണ്ടാവുക
ജാഗ്രത കുറവല്ല. ജനം തള്ളിക്കളഞ്ഞു
കഴിവല്ല കമ്യൂണിറ്റി ആണ് വിഷയംവർഗീയത ബിജെപിക്കാ ണോ '1 കോൺഗ്രസിനാണോ?
എന്താ എന്ത് കച്ചവടമാ താങ്കൾ നടത്തിയത്, നഷ്ടം വരാൻ. ജനസേവനം കച്ചവടമാണോ. നഷ്ടം താങ്കൾക്കല്ല, ജനത്തിനാണ് ഉണ്ടായത്.
മുരളി സാർ നിങ്ങൾ leedar ഛിന്ദിക്കും പോലിസ്...🌜
മുരളിയുടെ ഈ.പിച്ചും.പെയും പറയുന്നത്.നിർത്തണം
ചെറുപ്പക്കാർക്ക്.വഴി മാറി.കൊടുക്കുക
താങ്കൾ ...വെയിൽ.ഉദിക്കുമ്പോൾ പറയും.ഞാൻ ഉറച്ച.കോൺഗ്രസുകാരൻ ആണെന്ന്..
വെയിൽ.ഒന്ന്.താന്നാൽ പാർട്ടിയെ.കുറ്റം പറയും
നിങ്ങൾ ഒന്ന് സാക്രിഫൈസ് ചെയ്യു.
സാഹചര്യം നിങ്ങൾക് അനുകൂലമാവുമ്പോൾ പരാതികരിക്കൂ
Tufooo
B. J. P അക്കൗണ്ട് പൂട്ടിക്കുന്ന മഹാൻ
വടകരയിലാണെങ്കിൽ ഇയാൾ രണ്ടു ലക്ഷത്തിന് തോൽക്കുമായിരുന്നു. ജനങ്ങൾഅത്രയും വെറുത്തു. ആശ്രിത വത്സല ർക്കുമാത്രം ഉപകാരം ചെയ്യുന്ന ആളെന്ന് ജനം തിരിച്ചറിഞ്ഞു...ലീഡറുടെ മകൻ എന്നതല്ലാതെ ഒരു യോഗ്യതയുമില്ലാത്ത ഇയാൾക്ക് കൊടുത്തത് തന്നെ എത്രയോ കൂടുതലാ... ഇയാളെ പുറത്താക്കിയാൽ കോൺഗ്രസിന് ഒരു ചുക്കും വരില്ല. അന്ന് DIC ഉണ്ടാക്കിയപ്പോ കണ്ടതല്ലേ. അന്ന് അച്ചുതാനന്ദൻ എതിർത്തത് കൊണ്ട് LDF ൽഎടുത്തില്ല..അല്ലെങ്കിൽ അന്നേ കോൺഗ്രസ് രക്ഷപ്പെടുമായിരുന്നു.
സുരേഷ് ഗോപിക് മുട്ട കിട്ടും എന്ന് പറഞ്ഞ മുതലാ
ഇവൻ പറയുന്നതും ഒരവർത്തിക്കുന്നതും രണ്ടാണ്. ഒരു എലെക്ഷനിൽ തോറ്റത് എത്ര വലിയ കാര്യമല്ല.
President of Democratic Indira Congress has only gained nothing lost
Even he doesn't deserved party😊membership
നാവുകൊണ്ട് പറഞ്ഞു കൂട്ടുന്ന പാപം ആണ് ചുരുളീ ഇങ്ങനെ തിരിച്ചു നെഞ്ചത്ത് വന്ന് കേറുന്നത്.. നാവ് ആണ് ഒരാളുടെ മിത്രവും ശത്രുവും.. അച്ഛൻ ആനപ്പുറത്ത് ഇരുന്ന ആളാണെന്ന് കരുതി തനിക്ക് ആ തഴമ്പ് ഉണ്ടാവില്ല
ഇയാൾ ഒരു കും ആകില്ല. തന്റെ പാർട്ടി മുലെക് അടിപിക്കും ഇയാളെ 👌.
ഇത്രയും നാളും നാട്ടുകാരകൊണ്ട് ജീവിച്ചില്ലേ, ഇനി ഒരു ജോലി ചെയ്തു ജീവിച്ചു കൂടേ . . . ??
മഞ്ജുഷേ, നിങ്ങളുടെ colleagu അപർണ്ണ കാവി ഉടുത്തോ. മോദി വരാൻ challange ചെയ്ത മാപ്രകളിൽ ഒന്ന്. അമ്പാനി പാവം
😂 മോഞെ....എല്ലാം നിർത്തി എന്ന് പറഞ്ഞിട്ട് വീണ്ടും വന്നു കരയുന്നത് എന്തിനാ 😂😂😂
താങ്കൾ പെങ്ങടെ കൂടെ ബിജെപി യിൽ പോയിക്കോ. കോൺഗ്സിൽ നിന്നാൽ വലിയ ഭാവി കാണുന്നില്ല.
വട്ടിയൂര്‍ക്കാവ് ജയിച്ചാല്‍ മന്ത്രി ആകാം ☺️
മറ്റുള്ളവരെ sahaylkukukka
🛑 കിങ്ങിണിക്കുഞ്ഞിൻ്റെ political career is.....END 🛑
സിനിമാനടി ഗിതയെ നഷ്ടമായോ?
Actually Thrissur kurachoode easy anenu karuthi vanathanu....😊
Oru BALLATHA THOLVI AAYI POYI....MURALIYE😂😂😂😂
എപ്പോൾ ഇയാൽ എന്ത പറഞ്ഞാലും പാർട്ടി പറഞ്ഞാൽ അനുസരിക്കും എന്ന് പുലമ്പികൊണ്ടിരിക്കും എന്നാൽ ഇയാൽ പറയുന്നത് പാർട്ടിയുടെ തീരുമാനമാണോ പാർട്ടിയിൽ ഒരു നേതാക്കൻമാരുമായും കുട്ടത്തിൽ ഈ ആളെ മാത്രം കാണാൻ പറ്റുന്നില്ല എന്നാൽ ചാനലിൽ ഒഴിയാതെ ഒററയാൻ ആയിട്ട് എവിടെയും കാണാൻ കഴിയും
നിനക്ക് എന്ത് നഷ്ടം കിട്ടിയത് എല്ലാം ലാഭം
ആയിരം വീടിൻ്റെ അവസ്ഥ😂
മുരളിസാറേ ഈഴവരും തീയരും ഒന്നാണ്... എന്തിനാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്... ഈഴവരെ അവഗണിച്ചതിന് കോൺഗ്രസ്സ് വില നൽകേണ്ടി വരും
നിങ്ങൾ ഇങ്ങനെ കമ്മ്യൂണിറ്റി നോക്കി കോൺഗ്രസ് കളിക്കുന്നതിനേക്കാൾ കമ്മ്യൂണിറ്റി കോൺഗ്രസ് ആയി തന്നെ മാറി പ്രവർത്തിക്ക് കമ്മ്യൂണിറ്റി കോൺഗ്രസ് സിന്ദാബാദ്
സേഫ് സൂൺ ആയിരുന്ന വടകര വിട്ടപ്പോൾ തന്നെ നഷ്ടം തുടങ്ങി..