@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻

ഒട്ടു മാവെന്ന പേരിൽ ഞാൻ ഒരു തൈ വാങ്ങി 5 കൊല്ലമായി നന്നായി വളമൊക്കെ ചേർത്ത് വളർത്തി പക്ഷെ ഇതു വരെ കായ്ചില്ല കായ്ക്കാൻ എന്ത് ചെയ്യണം (വേങ്ങരപ്പള്ളി ) എന്നാ പറഞ്ഞത്
എൻറെ സ്ഥലം കണ്ണൂര് ആണ്, കഴിഞ്ഞ ഒരു വർഷമായി ഞാൻ ഒരുപാട് തവണ v cut ഗ്രാഫ്റ്റ് ചെയ്തു ഏകദേശം 50 അമ്പതിൽ പരം തവണ ചെയ്ത ആകെ രണ്ടെണ്ണമേ വിജയിച്ചു ള്ളു. കാരണം എന്താണ് എന്ന് അറിയില്ല. നിങ്ങൾക്ക് വന്നു സഹായിക്കാൻ പറ്റുമോ? ഒന്നുരണ്ടെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ
ചേട്ടാ ഞാൻ ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു ഇപ്പോൾ അതിന് ചെറിയ മുള വന്നിട്ടുണ്ട് ഹ്യൂമിഡിറ്റിക്ക് വേണ്ടി ഇട്ട കവർ എപ്പോഴാണ് ഒഴിവാക്കേണ്ടത് അത് ഒഴിവാക്കിയാൽ ഗ്രാഫ്റ്റ് ചെയ്ത സ്ഥലത്ത് വെള്ളം ഇറങ്ങി കേടാകുമോ .
കവറിൽ വളരാവുന്നിടത്തോളം വളരട്ടെ, പുതിയ ഇലകൾക്ക് കരത്ത് വരുന്നത് വരെ അഴിക്കാതിരിക്കുന്നതാണ് നല്ലത് ഗ്രാഫ്റ്റിങ്ങ് ടേപ്പ് രണ്ട് മാസം കഴിഞ്ഞ് അഴിച്ചാൽ മതിയാകും പിന്നെ വെള്ളം ഇറങ്ങിയാലും പ്രശ്നം ഒന്നും ഇല്ല ,
ഇല ഒന്ന് വിരിഞ്ഞു തുടങ്ങുമ്പോൾ കവർ മാറ്റാം.ചേർത്ത് കെട്ടിയ ഭാഗം കുറച്ചുനാൾ കൂടി നിന്നോട്ടെ.വെള്ളം ഇറങ്ങും എന്ന് തോന്നുന്നുണ്ട് എങ്കിൽ അവിടെ മാത്രം ഒന്ന് പ്ലാസ്റ്റിക് കവറിൻ്റെ കഷണം കൊണ്ട് കെട്ടി കൊടുക്കുക.കുട പോലെ ആയാൽവെള്ളം കവറിനു മീതെ കൂടി താഴോട്ട് poykolum.
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
നിങ്ങളുടെ മോതിരവളയത്തിൽ ജലത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുകല്ലെ ചെയ്യുന്നത്? ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് ചെടിയുടെയും Skin to skin tuch വേണ്ടേ , അതില്ലെങ്കിൽ എങ്ങിനെയാണ് ഇത്രയും ഇലകളുള്ള ഈ പ്ലാൻറിന് വെള്ളം ലഭിക്കുക താങ്കൾ ഈ വീഡിയോ കാണിച്ച് അളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കുന്നുണ്ട് പക്ഷേ ശരിയായ രീതി അല്ല വീഡിയോയിൽ ഉള്ളത് ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇത് തെറ്റാണെങ്കിൽ താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു .....മറിച്ചാണെങ്കിൽ ക്ഷമ ചോതിക്കുന്നു .
വെള്ളം കൊണ്ട് പോകുന്നത് പുള്ളി കട്ട് ചെയ്തതിന്റെ ഉള്ളിലാണ് ഇപ്പൊ ഒഴിവാക്കിയത് ഇലകളിൽ നിന്ന് ചെടിയുടെ വേരിലേക്കും മറ്റു ഭാഗങ്ങളിലേക്കും ഭക്ഷണം എത്തിക്കുന്ന ഭാഗം ആണ്
വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. നന്ദി.
വ്യക്തത യാർ നന വിവരണം 😊
തെളിഞ്ഞ വീഡിയോ സാവ ധാനതതിലുളള അവതരണംപക്വ
തയാർനന അവതാരകൻ ഇതിൽപപരമെൻതുവേണം😊
നല്ല വീഡിയോ, വളരെ വിശദമായി എന്നാൽ ലളിതമായി കാര്യങ്ങൾ പറഞ്ഞു, നന്ദി പുതിയറിവിന് ഇനി സംശയമൊന്നുമില്ല, നാട്ടിൽ എത്തിയാൽ തീർച്ചയായും ഞാനും ചെയ്യും
Thanks ,
വളരെ മനോഹരമായി അവതരിപ്പിച്ചു ,നന്ദി
Valare മനോഹരമായി പറഞ്ഞു തന്നതിന് നന്ദി നന്ദി
ആദ്യമായി കാണുന്നവർക്ക്
പോലും
മനസിലാവുന്ന അവതരണം.
Thankyou sir...... നല്ല അവതരണം 👍
Good information video. Thank you so much sir.
ഈ method പ്ലവിൽ ചെയ്യാൻ പറ്റുമോ
Halo ആ മുറിച്ചെടുത്ത മാവിന്റെ അടിഭാഗം പിന്നെ കായ്ക്കുമോ
Chettan Poli aaanu 🤩😍
എനിക്ക് പുതിയ അറിവാണ് 🥰👍
കൊള്ളാം ഇഷ്ടപ്പെട്ടു.
ഒരു സംശയം ചെറിയ നാലു മാവിൽ തൈകൾ ലെയർ ചെയ്തില്ലാരുന്നോ അപ്പോൾ അത് വളന്ന് ആ മാവും ഫലം തരുമാ? അതായത് ഒരു മാവിൻ പലതരം മാങകൾ ഉണ്ടാകുമോ എന്നാണ് ചോദ്യം?
ഉണ്ടാകും
ഏത് മാസം ചൈ താ ൽ വിജയം കിട്ടും
Sir.. Veed evidayaa...
Nice knowledge..thank u so much💖💯
നന്ദി ,,
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
Can we try in jack fruit
Hello sir thankal veettil vannu medium valuppamulla moovandan maavil kurachu variety graft cheithu tharumo? Thankalude no. Tharumo?
മോതിരവളയം ഭാഗത്തു pottting misritham പറ്റിയാൽ veru പിടിക്കാതിരിക്കുമോ?
2എണ്ണ മായാലും ഉണ്ടാകില്ലേ?
4 മാവ് തൈ വെച്ചതിൽ മാങ്ങ 4 തരം കിട്ടുമോ?
ആർക്കും ചെയ്യാൻ പറ്റുന്ന അവതരണം.
മാററിനടുന്ന സമയത്തുള്ള വിടി യോ കാണിക്കണേ
കാണിക്കും
ഇപ്പോൾ വീഡിയോ cheyunnille
അവസാനം മുറിച്ചു നടുന്നതും കൂടി കാണിക്കണം.
ruclips.net/video/YDlo3enLGRs/видео.htmlsi=2NTX-ZVnuV8lG0On
സാർ മാവ് നന്നായി പൂക്കുന്നുണ്ട് പക്ഷേ കായ് പിടിക്കുന്നില്ല. ഏതാണ്ട് കുരുമുളക് പാകത്തിന് കെട്ടുപോകുന്നു .ഞാൻ എന്ത് ചെയ്യണം ഒന്ന് പറഞ്ഞ് തരാമോ?
നല്ല വീടിയോ❤
Nice method to make a new tree successfully. I sometimes come to Kolenchery and next time would like to come and visit your garden. Thank you.
Welcome ,
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
ഇത് ചെയ്യുന്നതിന് ഏതു മാസമാണ് അനുയോജ്യം??? മറുപടി പ്രതീക്ഷിക്കുന്നു
ഒട്ടു മാവെന്ന പേരിൽ ഞാൻ ഒരു തൈ വാങ്ങി 5 കൊല്ലമായി നന്നായി വളമൊക്കെ ചേർത്ത് വളർത്തി പക്ഷെ ഇതു വരെ കായ്ചില്ല കായ്ക്കാൻ എന്ത് ചെയ്യണം (വേങ്ങരപ്പള്ളി ) എന്നാ പറഞ്ഞത്
അടിപൊളി 👌
Super
വെക്കുന്ന റൂട്ട് സ്റ്റോക്കുകളുടെയും നാരായ വേരുകൾ കട്ട് ചെയ്ത് കളഞ്ഞില്ലേ 🤔
Best grafting method ethaan chetta
Thanks ,,
പ്ലാവ് ഇങ്ങനെ ചെയ്യുവാൻ പറ്റുമോ
ഇത് ഏത് കാലാവസ്ഥയിൽ ചെയ്താണ് ഏറ്റവും ഭലപ്രദം ?
എൻറെ സ്ഥലം കണ്ണൂര് ആണ്, കഴിഞ്ഞ ഒരു വർഷമായി ഞാൻ ഒരുപാട് തവണ v cut ഗ്രാഫ്റ്റ് ചെയ്തു ഏകദേശം 50 അമ്പതിൽ പരം തവണ ചെയ്ത ആകെ രണ്ടെണ്ണമേ വിജയിച്ചു ള്ളു. കാരണം എന്താണ് എന്ന് അറിയില്ല.
നിങ്ങൾക്ക് വന്നു സഹായിക്കാൻ പറ്റുമോ?
ഒന്നുരണ്ടെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ
Thanks 🙏👍👍
Very nice
കുറെ ആയല്ലോ കണ്ടിട്ട് 😍
ശരിയാണ് ,,വിഷയങ്ങൾ
കുറവാണ് ,,
❤ very very thanks
👌👍👍
Super🥰🎉
Rambutan ingane cheydhal pidikumo ?
ഞാൻ പരീക്ഷിച്ചു നോക്കിയിട്ടില്ല ,
@@bonsaimavukal8845 ok, pareekshikumenn pradheekshikunnu
ഒട്ടുമാവു അല്ലാതെ സാധാരണ മാവിൽ കൊമ്പിൽ ഇത് സാധ്യമാണോ?
Eth tharayil nilkkunna maavil cheyyano?
പറമ്പിൽ നിൽക്കുന്ന കായ്ച്ച
വലിയ മാവിന്റെ വലിയ കൊമ്പു
കളിൽ ആണ് ചെയ്യേണ്ടത് ,,
Hi
ഇത്തരത്തിൽ ചെയ്യുബോൾ കൂടുതൽ വിളവ് പ്രതീക്ഷിക്കാമോ , കീട ബാധ കുറയുമോ ?
വിളവും കീടബാധയും പരിചരണം
പോലെയിരിക്കും,,പെട്ടെന്ന് കായ്ക്കും ,,എന്നതാണ് പ്രധാനം
@@bonsaimavukal8845 നിങ്ങളുടെ നമ്പർ ഉണ്ടോ pis
ചേട്ടാ ഞാൻ ഗ്രാഫ്റ്റ് ചെയ്തത് പിടിച്ചു ഇപ്പോൾ അതിന് ചെറിയ മുള വന്നിട്ടുണ്ട് ഹ്യൂമിഡിറ്റിക്ക് വേണ്ടി ഇട്ട കവർ എപ്പോഴാണ് ഒഴിവാക്കേണ്ടത് അത് ഒഴിവാക്കിയാൽ ഗ്രാഫ്റ്റ് ചെയ്ത സ്ഥലത്ത് വെള്ളം ഇറങ്ങി കേടാകുമോ .
കവറിൽ വളരാവുന്നിടത്തോളം
വളരട്ടെ, പുതിയ ഇലകൾക്ക് കരത്ത് വരുന്നത് വരെ അഴിക്കാതിരിക്കുന്നതാണ് നല്ലത്
ഗ്രാഫ്റ്റിങ്ങ് ടേപ്പ് രണ്ട് മാസം കഴിഞ്ഞ് അഴിച്ചാൽ മതിയാകും
പിന്നെ വെള്ളം ഇറങ്ങിയാലും
പ്രശ്നം ഒന്നും ഇല്ല ,
ഇല ഒന്ന് വിരിഞ്ഞു തുടങ്ങുമ്പോൾ കവർ മാറ്റാം.ചേർത്ത് കെട്ടിയ ഭാഗം കുറച്ചുനാൾ കൂടി നിന്നോട്ടെ.വെള്ളം ഇറങ്ങും എന്ന് തോന്നുന്നുണ്ട് എങ്കിൽ അവിടെ മാത്രം ഒന്ന് പ്ലാസ്റ്റിക് കവറിൻ്റെ കഷണം കൊണ്ട് കെട്ടി കൊടുക്കുക.കുട പോലെ ആയാൽവെള്ളം കവറിനു മീതെ കൂടി താഴോട്ട് poykolum.
@@bonsaimavukal8845 okay thank-you
@@aminabi8366 .. thanks you
Thanks
Hi result vanno
എവിടെയാണ് നിങ്ങളുടെ സ്ഥലം,
ഫോൺ നമ്പർ തരാമോ?
supr ,,,
ചെക്കിരി ചോർ മാത്രം ആണോ 🎉
അടിപൊളി വീഡിയോ
Thanks ,,
മുന്നേ ചെയ്ത വീഡിയോ റിസൾട്ട് ഒന്ന് കാണിച്ചേ
Hi sir
Waiting for your new videos
Thanks
👌👌👌
ഇങ്ങനെ ചെയ്താൽ എത്ര വർഷം കൊണ്ട് മാവ് കായ്ഫലം തരും. ?
very useful video.. Very useful to do air layering easily in a practical way.
മറ്റുള്ളവർക്ക് ഉപകാരപ്രദമാണ്
എന്നറിയിച്ചതിൽ സന്തോഷം
@@bonsaimavukal8845 chettaa videos evide,, updates kasnikkumo,, prune chryfha maavukalil poovitto?
@@bonsaimavukal8845 സർ , മാവിന് പൂ പിടിക്കുന്നുണ്ട് .. പക്ഷെ വണ്ടുകൾ വന്നു നീരൂറ്റി , പൂവും ചെറിയ കായും കരിഞ്ഞു കൊഴിഞ്ഞു പോകുന്നു , എന്താ ചേട്ടാ ചെയ്യുക? 15 വെറൈറ്റി മാവ് വച്ചിട്ടുണ്ട് ഒരു മാങ്ങാപോലും കിട്ടിയിട്ടില്ല😓 ചേട്ടാ നമ്പർ തരോ ഞാൻ വിളിക്കാം 🙏🏻
@@KeralaTropicalFarmer ffffgfffs
ചേട്ടന്റെ പേരെന്താ?
പേര് വർക്കിച്ചൻ ,
👏👏
❤🎉
ഞാൻ കുറെ ചെയ്തു നോക്കി ഒന്നും പിടിക്കുന്നില്ല
👍🙏👌
👍👍👍👍👍👍👍👍👍
ചേട്ടാ സൂപ്പർ കോൺടാക്ട് നമ്പർ തരാമോ?സ്ഥലം പറയാമോ?
എറണാകുളം ,കോലഞ്ചേരി ,,8848417914
ഇത് പ്ലാവിന് ഭലപ്രദമാണോ.
നിങ്ങളുടെ no ഒന്ന് തരാമോ
നിങ്ങളുടെ മോതിരവളയത്തിൽ ജലത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുകല്ലെ ചെയ്യുന്നത്? ഇങ്ങനെ ചെയ്യുമ്പോൾ രണ്ട് ചെടിയുടെയും Skin to skin tuch വേണ്ടേ , അതില്ലെങ്കിൽ എങ്ങിനെയാണ് ഇത്രയും ഇലകളുള്ള ഈ പ്ലാൻറിന് വെള്ളം ലഭിക്കുക താങ്കൾ ഈ വീഡിയോ കാണിച്ച് അളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിജയിക്കുന്നുണ്ട് പക്ഷേ ശരിയായ രീതി അല്ല വീഡിയോയിൽ ഉള്ളത് ഇത് എൻ്റെ മാത്രം അഭിപ്രായമാണ് ഇത് തെറ്റാണെങ്കിൽ താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു .....മറിച്ചാണെങ്കിൽ ക്ഷമ ചോതിക്കുന്നു .
വെള്ളം കൊണ്ട് പോകുന്നത് പുള്ളി കട്ട് ചെയ്തതിന്റെ ഉള്ളിലാണ് ഇപ്പൊ ഒഴിവാക്കിയത് ഇലകളിൽ നിന്ന് ചെടിയുടെ വേരിലേക്കും മറ്റു ഭാഗങ്ങളിലേക്കും ഭക്ഷണം എത്തിക്കുന്ന ഭാഗം ആണ്
പാവം മാവ്,പീഡിപ്പിക്കപ്പെടുന്ന
puthiya video cheyyarille
സ്വരമില്ല
ప్ప00పకిడ్స్ సో గkids song మలయాళం2
Thank you 👍
Superb
Thanks
Super