പ്രിയ പ്രേക്ഷകരെ ഇന്ന് മറുനാടൻ ആകാശത്തിലേക്ക് l British Malayali Charity | Skydiving

Поделиться
HTML-код
  • Опубликовано: 15 сен 2024
  • പത്ത് ലക്ഷം കഴിഞ്ഞ് മറുനാടൻ ഷാജൻ.. 60 ലക്ഷം പിന്നിട്ട ലക്ഷ്യം…ഇന്നാണ് ആ ദിനം
    മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്ക് ആണ് പണം ഇടേണ്ടത്.
    Bank A/c no. 32124821963
    Account Name : Santhigram
    SBI Kanjiramkulam Branch, TVM IFSCode: SBIN0010704
    ഇന്ത്യൻ അക്കൗണ്ടിൽ പണം ഇടുന്നവർ അവരുടെ പാൻ നമ്പറും അഡ്ഡ്രസും ശാന്തിഗ്രാമിനെ ചുവടെ കൊടുത്തിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കണം
    Mob.: 91 9072302707
    ഫോൺ : 0471 2269780
    മറുനാടൻ ഷാജൻ്റെ സ്കൈഡൈവിങ് ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    www.kindlink.c...
    റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
    d3cw795pc9n.ty...
    #wayanadlandslide #marunadanmalayali #britishmalayalicharity #britain #uk #skydiving #mm001 #me0011

Комментарии • 418

  • @marunadanmalayali8276
    @marunadanmalayali8276  8 дней назад +69

    പത്ത് ലക്ഷം കഴിഞ്ഞ് മറുനാടൻ ഷാജൻ.. 60 ലക്ഷം പിന്നിട്ട ലക്ഷ്യം…ഇന്നാണ് ആ ദിനം
    മറ്റു രാജ്യങ്ങളിലും ഇന്ത്യയിലും ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ശാന്തിഗ്രാമിന്റെ അക്കൗണ്ടിലേക്ക് ആണ് പണം ഇടേണ്ടത്.
    Bank A/c no. 32124821963
    Account Name : Santhigram
    SBI Kanjiramkulam Branch, TVM IFSCode: SBIN0010704
    ഇന്ത്യൻ അക്കൗണ്ടിൽ പണം ഇടുന്നവർ അവരുടെ പാൻ നമ്പറും അഡ്ഡ്രസും ശാന്തിഗ്രാമിനെ ചുവടെ കൊടുത്തിരിക്കുന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കണം
    Mob.: 91 9072302707
    ഫോൺ : 0471 2269780
    മറുനാടൻ ഷാജൻ്റെ സ്കൈഡൈവിങ് ഉദ്യമത്തിൽ പങ്കാളിയാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    www.kindlink.com/fundraising/British-Malayali-Charity-Foundation/shajanskaria
    റോയൽ എൻഫീൽഡ് ബുള്ളറ്റ് സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
    d3cw795pc9n.typeform.com/to/GxsDYVX6?typeform-source=kayalrestaurant.com
    #wayanadlandslide #marunadanmalayali #britishmalayalicharity #britain #uk #skydiving #mm001 #me0011

    • @komalamcd1561
      @komalamcd1561 8 дней назад +2

      ഗൂഗിൾ പേ ചെയ്യാൻ പറ്റുമോ. വലിയ സാമ്പത്തികം ചെയ്യാൻ എനിക്ക് കഴിവില്ല. ഞാൻ വീട്ടമ്മ ആണ്. എങ്കിലും ഈ ഉദ്യമത്തിൽ പങ്ക് ചേരാൻ ആഗ്രഹം ഉണ്ട്.
      മറുപടി പ്രതീക്ഷിക്കുന്നു 🙏.
      എല്ലാ വിധ ആശംസകളും നേരുന്നു. ബെസ്റ്റ് ഓഫ് ലക്ക് 🙏🙏🙏❤️

  • @sis6395
    @sis6395 8 дней назад +204

    മറുനാടൻ എല്ലാ അർത്ഥത്തിലും ഉയരങ്ങളിലേക്ക്.... എല്ലാ നന്മപ്രവർത്തനത്തിലും ജനങ്ങൾ പിന്തുണ നൽകുക 👍 അഭിനന്ദനങ്ങൾ 🙏.

  • @sudhisukumaran8774
    @sudhisukumaran8774 8 дней назад +213

    മറ്റു മാധ്യമപ്രവർത്തകരേക്കാൾ വേറിട്ടു നിൽക്കുന്ന മറുനാടൻ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏

    • @sreeju68
      @sreeju68 8 дней назад +2

      പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർക്ക് പണം നൽകാൻ കഴിയുമോ?

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 8 дней назад

      ​@@sreeju68പറ്റും

    • @jameschacko1296
      @jameschacko1296 8 дней назад

  • @SunilKumar-zk6iz
    @SunilKumar-zk6iz 8 дней назад +14

    അഭിനന്ദനങ്ങൾ... ഷാജൻ സർ... 🙏🙏🙏🌹

  • @geethassankar6377
    @geethassankar6377 8 дней назад +87

    ഈ വലിയ ദൗത്യത്തിനു ഒരു പാട് അഭിനന്ദനങ്ങൾ

  • @sandhyadas4214
    @sandhyadas4214 8 дней назад +78

    ഞങൾ എപ്പോഴും മറുനാടന് ഒപ്പം❤

  • @sonofgod346
    @sonofgod346 8 дней назад +110

    മറുനാടൻ ഷാജൻ സാറിന്, പാവം അനാഥരായ കുട്ടികളെ സഹായിക്കാൻ ഏറ്റെടുത്ത ഉദ്യമത്തിന് നന്ദി 🙏🙏🙏❤️❤️❤️വെത്യസ്തമായ പത്രപ്രവർത്തനമാണ് സാറിനെ ജനങ്ങൾക്കു പ്രിയപ്പെട്ടവനാക്കുന്നത് Big salute sir🙏🙏🙏❤️❤️❤️🌹🌹🌹🎉🎉🎉👍👌

  • @lissygeorge3211
    @lissygeorge3211 8 дней назад +29

    മനുഷ്യത്വം കൈവിടാത്ത മറുനാട൯ ഷാജന് അഭിനന്നനങ്ങൾ.

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 8 дней назад +75

    മലയാളികളുടെ പ്രിയ ചാനൽ 50 ലക്ഷം കഴിയട്ടെ ❤️

  • @pksajikottiyoor3115
    @pksajikottiyoor3115 8 дней назад +77

    ഷാജൻ സകറിയയുടെ സദ് ദ്ധേശം പൂർണ്ണമായും വിജയകരമായി ഭവിക്കട്ടേ
    എല്ലാ പ്രർത്തനകളും നേരുന്നൂ

  • @VinodKumar-lf8rd
    @VinodKumar-lf8rd 8 дней назад +33

    ഇനിയും ധാരളം ഷാജൻ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @rejithomas1778
    @rejithomas1778 8 дней назад +9

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 👏👏👏

  • @SelvanKv
    @SelvanKv 8 дней назад +17

    ഒരായിരം അഭിനന്ദനങ്ങൾ ആ നല്ല മനസ്സിന് 🙏🙏🙏

  • @padmakumar6677
    @padmakumar6677 8 дней назад +8

    എല്ലാം നഷ്ടപ്പെട്ട കുട്ടികൾക്ക് . വളരെ നല്ല കാര്യം . ഇതാണ് കാണേണ്ടത്❤❤❤❤🙏🙏🙏

  • @rajupunnapra9042
    @rajupunnapra9042 8 дней назад +8

    ഇത്തരം നന്മരങ്ങൾ തഴച്ചു വളരെട്ടെ.

  • @byjumi9844
    @byjumi9844 8 дней назад +60

    യഥാർത്ഥ സത്യം പെതുജനങ്ങളിൽ എത്തിക്കുന്ന ഷാജൻ സ്കറിയക്ക് ബിഗ് സലൂട്ട് ഒപ്പം പൂർണ്ണ പിൻന്തുണയും

  • @sudhisukumaran8774
    @sudhisukumaran8774 8 дней назад +96

    സാധുക്കളെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്ന മറുനാനും ഷാജൻ സാറിനുംഹൃദയത്തിൽ നിന്നും ബിഗ് സല് യൂട്ട് 🙏🙏🥰🥰🥰🥰

  • @janeeshvishwakarma
    @janeeshvishwakarma 8 дней назад +16

    വളരെ നല്ലത്..എനിക്ക് നിങ്ങളെ വിശ്വാസം ആണ്..മറുനാടൻ ❤

  • @sivadasdas6597
    @sivadasdas6597 8 дней назад +29

    മനസാക്ഷി ഉള്ളവരെല്ലാം സഹകരിക്കും 👍❤❤❤

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 8 дней назад +34

    മറുനാടൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യട്ടെ. ഒരുപാട് നല്ല വാർത്ത കൾ കേൾക്കാൻ ഇടയാവട്ടെ. മറുനാടൻ ന്റെ എല്ലാ പ്രവർത്തനത്തെയും അനുഗ്രഹിക്കട്ടെ

  • @PRAKASH-cm1vo
    @PRAKASH-cm1vo 8 дней назад +59

    മറുനാടന്റെ സ്ഥിരം പ്രേക്ഷകൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു! വേറെ ഒരു മലയാള വാർത്താ ചാനെലും ഞാൻ സ്ബ്സ്ക്രൈബ് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല!
    🤗🤗🤗

    • @simimarkose9138
      @simimarkose9138 8 дней назад +1

      njnum

    • @PRAKASH-cm1vo
      @PRAKASH-cm1vo 8 дней назад

      @@simimarkose9138
      🙏🙏🙏

    • @haridasannairmsharidasanna8299
      @haridasannairmsharidasanna8299 8 дней назад

      ഞാൻ ABC MALAYALAM കൂടി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
      ഈ രണ്ട് ചാനലുകളും,നാഷണൽ ഇന്റഗ്രിറ്റിയെ പ്രെമോട്ട് ചെയ്യുന്നവയാണ്. ശ്രീ ഷാജനും, abc malayala ത്തിന്റെ, സുനിൽ വടയാറിനും ഭാവുകങ്ങൾ നേരുന്നു.

  • @gyprotech7703
    @gyprotech7703 8 дней назад +68

    ദുരിതം അനുഭവിക്കുന്നവർക്ക് ഉറപ്പായും കിട്ടും 🙏🙏🙏🙏🙏🙏🙏🙏🙏മുക്കില്ല എന്ന് വിശ്വാസം ഉണ്ട് മുക്കിയന് കൊടുക്കില്ലല്ലോ സമാധാനം 🙏🙏🙏🙏

  • @shobiremesh7406
    @shobiremesh7406 8 дней назад +8

    ഇനിയും ഉയരങ്ങളിലെത്തട്ടെ. സത്യം എന്നും സനാതനമായിരിക്കും. നമുക്ക് വ്യത്യസ്ഥ കാഴ്ചപ്പാടുണ്ടെങ്കിലും സത്യം ഒന്നേയുള്ളു

  • @bindunandanam3302
    @bindunandanam3302 8 дней назад +18

    ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.... ♥️💚

  • @lucyjose7552
    @lucyjose7552 8 дней назад +7

    സാർ പ്രാർത്ഥിച്ചോളാം All the best

  • @kantharajp6124
    @kantharajp6124 8 дней назад +14

    മറുനാടൻ തളരാതെ വളരട്ടെ അഭിനന്ദനങ്ങൾ

  • @msviswanathannair2465
    @msviswanathannair2465 8 дней назад +11

    ഒരു ചെറിയ സഹായഹസ്തം ഇന്ന് ശാന്തിഗ്രാം അക്കൗണ്ടിലേക്ക് ഞാൻ ട്രാൻസ്ഫർ ചെയ്തു.

  • @francis9997
    @francis9997 8 дней назад +38

    God Bless you Sr 🙏

    • @vinodpp4022
      @vinodpp4022 8 дней назад

      ഈ പണം എല്ലാ എന്തിനാണ് ?
      കോടിക്കണക്കിന് പണം വന്നു കഴിഞ്ഞു

  • @ukchandrabose6349
    @ukchandrabose6349 8 дней назад +39

    സാജന് സ്കറിയ വിജയാശംസകൾ🎉🎉🎉🎉🎉❤❤❤❤❤

  • @RajagopalT-n1v
    @RajagopalT-n1v 8 дней назад +8

    ഇത്തരം പുണ്ണ്യ പ്രവർത്തികൾക്ക് ചുക്കൻപിടിച്ചു പാവങ്ങളെ നെഞ്ചിൽ ചേർത്ത് പിടിക്കുന്ന ഷാജൻസക്റിയ തങ്ങളാണ് യദാർത്ഥ ഈശ്വരൻ നിങ്ങളെ ദേയ്‌വം കൈ വിടില്ല കേരള ജനത നിങ്ങളോടൊപ്പം എന്നും ഉണ്ടാവും നിങ്ങൾക്കെദിരെ ഉള്ള എല്ലാദുഷപ്രവർത്തികളും ആ സർവ്വ ശക്തൻ നോക്കിക്കോളും കേരളത്തിലെ മുഖ്യന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്തിൽ വളരെ സന്തോഷം കൈ കൂപ്പി തൊഴുന്നു 🙏🙏🙏എല്ലാ നന്മകളും ഉണ്ടാവട്ടെ സ്നേഹാശംസകൾ 🙏❤️🙏👍🙏

    • @RajagopalT-n1v
      @RajagopalT-n1v 8 дней назад

      ദെയിവമേ ഷാജനെ കാത്തോളേണമേ 🙏🙏🙏🙏🙏

  • @LeelammaAunty
    @LeelammaAunty 8 дней назад +8

    നന്ദി നന്ദി മറുനാടൻ 🙏🏻🙏🏻🙏🏻🙏🏻

  • @RejithKumar-lf4ux
    @RejithKumar-lf4ux 8 дней назад +40

    സൂക്ഷിച്ചു ചാടണം ട്ടോ
    ഞാൻ പ്രാർത്ഥിക്കാം 🥰🥰

    • @AbduKapugal
      @AbduKapugal 8 дней назад

      😂😂😂😂

    • @ValsammaTitus
      @ValsammaTitus 8 дней назад

      ❤ അതേ ഷാജൻ ചേട്ടാ god bless 🙏🙏🙋

    • @bobbyrenjan4864
      @bobbyrenjan4864 8 дней назад +1

      ​​@@AbduKapugalഎന്താണ് മേത്ത ഇത്ര ചിരിക്കാൻ

  • @binoysebastian5
    @binoysebastian5 8 дней назад +5

    എല്ലാവിധ ആശംസകളും! ..👏👏👏

  • @pushparajanv.j4279
    @pushparajanv.j4279 8 дней назад +8

    ഇത് യഥാർത്ഥ അർഹരുടെ കയ്യിൽ കിട്ടാൻ ശ്രമിക്കണേ
    പലരും കമിഷൻ അടിച്ചു മാറ്റാൻ നോക്കിയിരിക്കുകയാണ് 👍👍👍

  • @ksprakashanprakash2715
    @ksprakashanprakash2715 8 дней назад +7

    പ്രിയപ്പെട്ട ഷാജൻ സ്കറിയ ക്ക്‌ മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ അഭിനന്ദനങ്ങൾ 🎉
    കെ എസ് പ്രകാശ് ആലുവ
    ജനറൽ കൺവീനർ
    MCC

  • @jinajames8562
    @jinajames8562 8 дней назад +12

    മറുനാടൻ ഒരു നന്മ്മയായി മാറട്ടെ 🙏

  • @isacpabraham7723
    @isacpabraham7723 8 дней назад +13

    അഭിനന്ദനങ്ങൾ ❤❤❤

  • @RaviNdran-or9hv
    @RaviNdran-or9hv 8 дней назад +17

    സത്യം ചര, ധർമ്മം ചര, സനാതന ധർമ്മം അനുസരിച്ചു മുന്നോട്ടു പോകു. ഞങ്ങൾ ഒപ്പം. 🙏🏻.

  • @bindub6572
    @bindub6572 8 дней назад +16

    നല്ല കാര്യങ്ങൾ ചെയ്യുന്നവരെ സന്മനസുള്ളവർ അംഗീകരിക്കും രാഷ്ട്രീയ ,മത ,ജാതി വ്യത്യാസമില്ലാതെ ശരിയായ ,സത്യസന്ധമായ വാർത്തകൾക്കായി നിരവധി പേർ കാത്തിരിക്കുന്നുണ്ട് ,വയനാട്ടിലെ ദുരിതം ബാധിച്ചവർക്ക് സർക്കാരും ,മറ്റ് സംഘടനകളും ,വ്യക്തികളും സഹായിക്കുന്നുണ്ട് .താങ്കൾ മുൻകൈ എടുത്ത് സഹായം ചെയ്യുന്നതിൽ അഭിനന്ദനങ്ങൾ

  • @surendranp7652
    @surendranp7652 8 дней назад +6

    വിജയകുമാർ വരുമ്പോൾ വരട്ടെ. അതിനുമുമ്പ് ഉഷാകുമാരിയുടെ കണ്ണിന്റെ കാഴ്ച കിട്ടുന്ന ചികിത്സ ചെയ്യുക. അതിനുവേണ്ടി എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴയ്ക്ക് പോകുന്ന വഴിയിൽ കല്ലൂർക്കാട് തിരിഞ്ഞു പോകുമ്പോൾ ഒരു കന്യാസ്ത്രീ മഠമുണ്ട്. കണ്ണിന് കാഴ്ച കിട്ടുന്ന ചികിത്സ ചെയ്യുന്നു. കാണുക.

  • @Manikannan-p1u
    @Manikannan-p1u 8 дней назад +17

    Very good marunadan excellent 🙏🙏🙏

  • @m.k.rajalakshmisithara7019
    @m.k.rajalakshmisithara7019 8 дней назад +7

    പ്രിയമുള്ള സാർ' ഞാൻ ഒരു ചെറിയ തുക അയക്കുന്നു സാറിന് എല്ലാ വിധ നന്മകളും നേരുന്നു❤❤

  • @grpillai8815
    @grpillai8815 8 дней назад +6

    അഭിനന്ദനങ്ങൾ

  • @user-ye2zd9hx9n
    @user-ye2zd9hx9n 8 дней назад +27

    സത്യത്തോട് നിങൾ കാണിക്കുന്ന മനോഭാവം എന്നെ നിങ്ങളുടെ ചാനലിനെ ഇഷ്ടപ്പെടാൻ കാരണമായി ഇനിയും അങ്ങനെ തന്നെ തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @SANTECELECTRICALSCONTROLS
    @SANTECELECTRICALSCONTROLS 8 дней назад +11

    അഭിനന്ദനങ്ങൾ

  • @K_Vhome
    @K_Vhome 8 дней назад +19

    ഷാജൻ സ്‌കരിയ ഇഷ്ടം ❤❤❤

  • @sreenivasanchakkooth4685
    @sreenivasanchakkooth4685 8 дней назад +49

    അഭിനന്ദനങ്ങൾ. മറുനാടൻ കേരളത്തിന്‌ വേണ്ടി, ഇന്ത്യക്ക് വേണ്ടി പോരാടുക. വിസർജ്യങ്ങളെക്കാൾ വൃത്തികെട്ട മുഖ്യധാര ചാനലുകളുടെ കള്ളത്തരവും, പൂഴ്ത്തിവെയ്പ്പും പുറത്ത് കൊണ്ടുവരുക. മാമകളെ തുറന്ന് കാട്ടുക

  • @jijeshgs5127
    @jijeshgs5127 8 дней назад +6

    പ്രിയപ്പെട്ട ഷാജൻ ചേട്ടൻ അറിയാൻ നല്ലമെച്ചപ്പെട്ട വിദ്യാഭ്യാസം കുഞ്ഞുങ്ങൾക്ക് കിട്ടാനും അതിലൂടെ നല്ല ഭാവി അവരിൽ വന്ന് ചേരാനും ഈ പണം ഉപയോഗിക്കുന്നതല്ലേ നല്ലത് 🙏🏻

  • @advbinoy
    @advbinoy 8 дней назад +18

    Big Salute...

  • @citizenkane9222
    @citizenkane9222 8 дней назад +30

    "ഷാജന്റെ ഒരു ചെറിയ കുതിപ്പ്. അനാഥർക്ക് ആയുള്ള വലിയ കാൽവെയിപ്പ്" (നീൽ ആംസ്ട്രോങ്ങിന്റെ ലോക പ്രശസ്തമായ വാക്കുകളോട് കടപ്പാട്) 😊🎉😊

  • @anilmathew688
    @anilmathew688 8 дней назад +12

    മറുനാടൻ ലിസ്റ്റ് തന്നില്ലെങ്കിലും വിശ്വാസമുണ്ട്❤

  • @georgepaul7087
    @georgepaul7087 8 дней назад +7

    Prayers and wishes to Marunadan Shajan

  • @AjayKumar-xe8hz
    @AjayKumar-xe8hz 8 дней назад +1

    അഭിനന്ദനങ്ങൾ അനാദരുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും ❤

  • @manikattikulam9715
    @manikattikulam9715 8 дней назад +4

    അഭിനന്ദനം ഷാജൻ 🎉

  • @AsokVarma-uq4gz
    @AsokVarma-uq4gz 8 дней назад +8

    പിരിച്ചെടുക്കുന്ന പണം അർഹതയുള്ളവരെ കണ്ടെത്തി അവർക്ക് കാശയി തന്നെ നേരിൽ അവരുടെ കൈകളിൽ തന്നെ ഏൽപ്പിക്കുക ഇതിനെല്ലാം പ്രേതിഫലം ദൈവം തരും ഈശ്വരൻ ഇതെല്ലാം കാണുന്നു അവർക്ക് ആവശ്യം പണം തന്നെയാണ്

  • @skerala8175
    @skerala8175 8 дней назад +3

    താങ്കളുടെ ഉദ്യമത്തിന് എല്ലാവിധ ആശംസകളും

  • @AnilKumar-xz5nc
    @AnilKumar-xz5nc 8 дней назад +11

    Great Service Marunadan Shajan Sir 🙏🙏🙏God bless you

  • @KannanKannan-qm8fv
    @KannanKannan-qm8fv 8 дней назад +15

    🌹 GOD ALWAYS WITH YOU SIR 🌹

  • @sureshkumarcb7175
    @sureshkumarcb7175 8 дней назад +9

    മറുനാടന് അഭിവാദ്യങ്ങൾ 👍👍👍👍👍

  • @lechunarayan
    @lechunarayan 8 дней назад +11

    നല്ല ഉദ്യമം നേരിട്ട് കിട്ടേണ്ടവർക്ക് കിട്ടണം കിട്ടട്ടെ

  • @GvNair-up9ct
    @GvNair-up9ct 8 дней назад +4

    Very good gesture Mr.Shajan. All the best

  • @milliondream3215
    @milliondream3215 8 дней назад +9

    Super super super God bless you❤❤❤❤❤❤

  • @SureshMenon-jn5hj
    @SureshMenon-jn5hj 8 дней назад +11

    🙏🙏❤️സാജൻ ആശംസകൾ 🙏❤️🌹

  • @krishnankutty8109
    @krishnankutty8109 8 дней назад +17

    എന്തിനാണീ പൊട്ട സർക്കാർ . നമ്മുടെ കാശു വാങ്ങി ജനങ്ങൾക്കുതന്നെ പണി കൊടുക്കാൻ. മറുനാട ന് ആശംസകൾ.god bless

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf 8 дней назад +6

    താങ്കളുടെ ഉദ്യമത്തിൽ സന്തോഷം ഉദാരമതികളോടെല്ലാം (എൻ്റെ സുഹൃത്തായവ രോടെല്ലാം) ഞാനും ഓർമ്മിപ്പിക്കാം

  • @SanthaChandran-dl9cw
    @SanthaChandran-dl9cw 8 дней назад +13

    Shajan sir,god,bless,you

  • @georgevarghese238
    @georgevarghese238 8 дней назад +2

    God bless you and your charity projects.

  • @axandithraanto
    @axandithraanto 8 дней назад +16

    എല്ലാവിധത്തിലുള്ള തടസ്സങ്ങളെയും വകഞ്ഞു മാറ്റി മുന്നോട്ട് ഒഴുകട്ടെ. മറുനാടന്ന് ആശംസകൾ.

  • @NaliniRajsekhar
    @NaliniRajsekhar 8 дней назад +1

    Congratulations

  • @AnilKumar-ti3qd
    @AnilKumar-ti3qd 8 дней назад +11

    ബഹു: സാജൻ സ്കറിയ താങ്കളുടെസത്യസന്ധമായ ചാനൽ പ്രവർത്തനത്തിന് ഒരായിരം bigsalate

  • @sreekandans4474
    @sreekandans4474 7 дней назад

    മറുനാടന്റെ എല്ലാ വാർത്തകളും ശ്രവിക്കുന്ന ഒരാളാണ് ഞാൻ എന്നും മറുനാടൻ ഒപ്പമുണ്ട് ഞാനും🙏🕉️

  • @sasidharanpillai2382
    @sasidharanpillai2382 8 дней назад +1

    Maamakalil Ninnum Vethyasthananu Marunadan Shajan Sir

  • @leelammajoy5399
    @leelammajoy5399 8 дней назад +1

    God bless u Sajanskaria

  • @prasannakumarmani7926
    @prasannakumarmani7926 8 дней назад +1

    Very good decision. Sir.

  • @maryjoseph8377
    @maryjoseph8377 8 дней назад +2

    Shajan good work .pls do help this needy people. At the right time may God bless you

  • @agvimaladevi5507
    @agvimaladevi5507 8 дней назад

    അഭിനന്ദനങ്ങൾ 👌👏👏🙏

  • @babunair3139
    @babunair3139 8 дней назад

    മറുനാടൻ ഷാജൻ അഭിനന്ദനങ്ങൾ

  • @natarajankr4907
    @natarajankr4907 8 дней назад +2

    What a great idea sir.God bless u Sajanji.

  • @AnasuyaSatish
    @AnasuyaSatish 8 дней назад +3

    Big selute
    SHAJAN

  • @vallathreghunandanan7176
    @vallathreghunandanan7176 7 дней назад

    Great Mr Shajan wishing you all the best

  • @thomaswalker8790
    @thomaswalker8790 8 дней назад +1

    Super great 👍👍. Hats off to Shajan

  • @devadeyam7900
    @devadeyam7900 8 дней назад

    God bless your initiative....thanks for giving a way to contribute...❤

  • @JessyChacko-x1m
    @JessyChacko-x1m 8 дней назад

    ഷാജൻ്റെ ആഗ്രഹം പോലെ എല്ലാം ദൈവം നടത്തട്ടെ

  • @pgmohanan9843
    @pgmohanan9843 7 дней назад

    അഭിനന്ദനങ്ങൾ ....!

  • @WeLoveCinema100
    @WeLoveCinema100 8 дней назад +1

    ചേട്ടാ ...... Superb

  • @bijukoileriyan7187
    @bijukoileriyan7187 8 дней назад +2

    ഷാജൻ ഇഷ്ടം❤

  • @nirmalamk5766
    @nirmalamk5766 8 дней назад +7

    All the best .God bless you sir

  • @anilasamji8065
    @anilasamji8065 8 дней назад +1

    God always with you sir 🙏🏼🙏🏼🙏🏼👍🏼

  • @psreenivasan1683
    @psreenivasan1683 8 дней назад +1

    മറുനാടന് ആശംസകൾ. 💞

  • @lillyjose-nx1ij
    @lillyjose-nx1ij 7 дней назад

    ബിഗ് സല്യൂട്ട് സാർ❤❤❤👍🌹💕💕💕💕💕

  • @sunishkumar5497
    @sunishkumar5497 8 дней назад +32

    1 കോടി ഇസ്ലാം ഒഴികെ 2 കോടി മലയാളികൾ മറുനാടൻ ഷാജന് സപ്പോർട്ട് ❤

    • @RajyasnehiUm
      @RajyasnehiUm 8 дней назад +3

      അങ്ങനെ പറയരുത് അത് സുഡാപ്പികൾക്ക് വളമാകും സുഡാപ്പികൾ പറയുന്നത് ശരിയാണെന്ന് നീയും അംഗീകരിച്ചു എന്നല്ലേ അതിന്റെ അർത്ഥം👆..
      മറുനാടൻ സാജൻ അത് പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളത് അല്ലേ 🤔

    • @samuvalsam6681
      @samuvalsam6681 8 дней назад

    • @PRAKASH-cm1vo
      @PRAKASH-cm1vo 8 дней назад

      @@sunishkumar5497
      ഒരിക്കലും നിങ്ങൾ ഇങ്ങനെ പറയരുത്. ദയവായി മെസ്സേജ് ഡിലീറ്റ് ചെയ്യുക.

    • @bobbyrenjan4864
      @bobbyrenjan4864 8 дней назад

      Kammikal kongikal?

  • @ziya1013
    @ziya1013 8 дней назад

    ആ ചാട്ടത്തിൽ അങ്ങ് തീർന്നേക്കണേ 🙏🏻🙏🏻കർത്താവെ 🙏🏻കേരളം രക്ഷപെടും 🙏🏻

    • @sakthiprasad660
      @sakthiprasad660 7 дней назад

      താനൊക്കെ മനുഷ്യനാണെടോ. ഇത്രയും വൃത്തികെട്ട മനസ്

  • @varghesetv9473
    @varghesetv9473 8 дней назад +1

    Congratulations Mr. Shajan sir for arranging this charity. We are sure, this amount will go to the deserved ❤

  • @BinuBinu-y9t
    @BinuBinu-y9t 5 дней назад

    ശരിയാണ്.. ഞങ്ങളും ഫണ്ട്‌ collect ചെയ്തിട്ട് ഒന്നര മാസമായി.. പക്ഷെ കൂടുതൽ പേർക്കും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാൻ താല്പര്യം ഇല്ല.. അത് കൊണ്ട് തന്നെ എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ലാതിരിക്കുകയായിരുന്നു.. താങ്ക്‌യൂ ഷാജൻ സാർ.. ഉടനെ തന്നെ ഗ്രൂപ്പിൽ ആലോചിച്ചു ഫണ്ട്‌ ട്രാൻസ്ഫർ ചെയ്യുന്നതാണ്.

  • @BadrinathKs
    @BadrinathKs 8 дней назад +1

    ഇനിയും മുന്നേറട്ടേ🙏👍❤️

  • @sudheer287
    @sudheer287 8 дней назад

    Congratulations Mr. Shajan 🙏

  • @rajanimohan4657
    @rajanimohan4657 8 дней назад +4

    Be safe shajan sir.. May God bless you& your co- ordinators...❤

  • @sivakumar-ni1zg
    @sivakumar-ni1zg 8 дней назад +1

    ഉയരങ്ങളിൽ കീഴടക്കുക 👍

  • @chandransecactivities4475
    @chandransecactivities4475 8 дней назад +6

    You are correct. Go ahead.

  • @shrinivasnayak2617
    @shrinivasnayak2617 8 дней назад +6

    THANGALUDEA. SRAMAM VIJAYIE KATTEA EANNU PRARTHI KUNNU. 🙏🙏🙏🙏🙏🙏🙏✌️💕🌹🇮🇳 JAIBHARATH 🙏