അതെ നമ്മളും അതുപോലെ ചിന്തിക്കണം. എത്ര കൃത്യം ആയ കണക്ക്. ഒരു പൈസപോലും എടുക്കാതെ അവിടെ എന്തിച്ച്. കൃത്യമായി. വെട്ടിച്ച ക്യാഷ്. Nte കണക്ക്. ഒരു ബോഡി samskarikunnthinu. 75000. അതാണ് വിശ്വസിക്കാൻ പറ്റിയത്
Ea panam muzhuvanum AKG centre nu munpil puthiya party office nu vendi nathu koindanu adichu maattiyathanennu aarkaanariyathathu. Velippikkaan bucket pirivu prakhiyaapikkum. Nathu koindande puthi neenaal vaazhatte. Communism thulayatte.
സത്യ സന്ധമായി വാർത്തകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറുനാടൻ ശ്രീ സാജൻ സകറിയ സാറിന് ബിഗ് സല്യൂട്ട് . 🙏❤️🙏❤️🙏❤️ശ്രീ അഖിൽ മാരാർ പറഞത് 100 % ശരിയാണ് ബിഗ് സല്യൂട്ട് സാർ . 🙏❤🙏❤🙏❤️🙏❤️🙏❤️
ഈ ലോകത്ത് ഏറ്റവുമധികം പടുവിഢികൾ പാർക്കുന്ന നാട് കേരളമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത എന്റെ നാട്ടുകാർക്ക് നല്ല നമസ്കാരം.
അമ്പലങ്ങളിൽ കളക്ഷൻ.പള്ളികളിലും കളക്ഷൻ.കേരളത്തിലും കളക്ഷൻ.കേരളത്തിന് വെള് യിൽ മലയാളി എവിടെ ഉണ്ടോ അവിടെ എല്ലാം കളക്ഷൻ.എന്തിന് വേണ്ടി വയനാടിന് വേണ്ടി.എന്നിട്ട് ഇപ്പോ എന്തായി.നായ നടുകടലിൽ പോയാലും നക്കിയെ കുടിക്കൂ എന്ന് പറഞ്ഞ പോലെ ആയി.ഇത് പോലെ പണ്ട് പ്രളയം വന്നപ്പോൾ കുറേ അടിച്ചു മാറ്റി. ഇപ്പോള് ആകട്ടെ അതിലും വലിയ അടിച്ചു മാറ്റൽ നടന്നിരിക്കുന്നത്.
ഞാൻ ഇപ്പോൾ മൈസൂർ ആണ്, "കേരള PSC മെമ്പർ " ബോർഡ് വെച്ച് ഒരു ഇന്നോവ CRISTA ഒരു ടൂറിസ്റ് സ്ഥലത്ത് കിടക്കുന്നത് കണ്ടു്. സ്വാധീനം ഉള്ള എല്ലാവരും സുഖിക്കുക ആണ്, കാട്ടിലെ തടി, തേവരുടെ ആന വലിയാടാ വലി. ആരോട് പറയാൻ, ആര് കേൾക്കാൻ, 😢😢😢
ഓണത്തിനിടക്ക് പുട്ടടിക്കാൻ വടക്കൻ പാട്ട് പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ് പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത് കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാമോ ?
ഇതാണ് shajan sir , ഈ govt മുകുന്നതുകൊണ്ട് ആ പാവങ്ങൾക്കു നേരിട്ട് A/C ൽ അയക്കുവാൻ ബുദ്ധിയുള്ള ജനങ്ങൾ വാതോരാ പറഞ്ഞിരുന്നത് ഈ വിവരം പുറത്തുവിട്ട shajan sir good🙏, എന്നിട്ടും നമ്മുടെ നാട്ടുക്കാർ പഠിക്കില്ല നാടിന്റെ ------.ആണ് .... sir
കഴിഞ്ഞ 8 വർഷമായി കേരളത്തിൽ നടക്കുന്ന സാധാരണ സംഭവമായി മാറിയ അഴിമതിക്കണക്കുകൾ ഇന്ന് മലയാളിയെ ഞെട്ടിക്കുന്നില്ല . എന്തൊരു ഗതികെട്ട ജീവിതമാണ് പ്രബുദ്ധ മലയാളിയുടേത് ...
ഓണത്തിനിടക്ക് പുട്ടടിക്കാൻ വടക്കൻ പാട്ട് പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ് പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത് കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാമോ ?
പിണറായി വിജയൻ ചെയ്തതിനേക്കാൾ വൈൽ ഗാർഡ് ചെയ്തിട്ടുണ്ട് മുസ്ലിം ലീഗിന്റെ വൈറ്റ് കാർഡ് അവരൊന്നും ചെയ്തതിന്റെ കണക്കും പറഞ്ഞിട്ടില്ല കൂലി വാങ്ങിയിട്ടുമില്ല💚💚💚💚💚🔥🔥wg
@@wishfulthinking1530 കട്ടൻ കാപ്പി, പരിപ്പ് വട, പിന്നെ സാധു ബീഡി...... ഇപ്പോൾ കിട്ടാനില്ലാത്ത സാധനം ആയതു കൊണ്ട് വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്തതാവും 😀
എങ്ങനെ മനസ് വരുന്നു ചോദിച്ചാൽ ആദ്യം കമ്മ്യുണിസം എന്താണെന്ന് മനസിലാക്കണം. കമ്മ്യുണിസം എന്നാൽ വയലൻസ് (പ്രശ്നങ്ങൾ സൃഷ്‌ക്കുന്നവർ )വിപ്ലവം തോക്കിൻ കുഴകളിലൂടെ എന്നാണ് അവരുടെ bayo!
ചങ്കൂറ്റം ഉള്ളവൻ അഖിൽ മാരാർ.. അദ്ദേഹം പറഞ്ഞത് സത്യം ആയി മാറി കൊണ്ടിരിക്കുന്നു... സാധാരണ ഷോപ്കാർ എത്രയോ തുണികൾ,ചെരുപ്പുകൾ ok കൊടുത്തു.. എല്ലാം വെറുതെ ആയി..
തല പോയാലും ഇനി ഒരു പട്ടാളക്കാരനും കേരളത്തിൽ ഇതുപോലെ ഉള്ള ആവശ്യത്തിന് വരരുത്. കാരണം ഇപ്പോൾ പത്തുകൊടിയുടെ ആഹാരം കഴിച്ചതിന്റെ കണക്കു കേൾക്കേണ്ടി വരും 10 ലക്ഷം ആണെങ്കിൽ വിശ്വസിക്കാം ഇത് അല്പം കടന്നു പോയി. കഷ്ട്ടം
സർക്കാർ ഇത്രയും അഴിമതി നടത്താൻ കാരണ പ്രതിപക്ഷം ശക്തമില്ലാത്ത ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഫെയ്സ്ബുക്ക് വഴി പ്രതികരിക്കുന്നതിന്റെ പകുതിപോലും ഇവിടുത്തെ പ്രതിപക്ഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കുന്നില്ല ഒരു സർക്കാർ നല്ല ഭരണം കാഴ്ച വയ്ക്കണമെങ്കിൽ നല്ലൊരു പ്രതിപക്ഷം വേണം അത് ഇവിടെ കേരളത്തിൽ ഇല്ല
ഇത്രയും കൊടിമുടക്കി വയനാട് പഴയതിനേക്കാൾ പുതിയതാക്കി അവിടെ പണിത വീടുകളുടെ തൂണ് , മുറ്റത്തെ ചെടിച്ചട്ടി, എല്ലാം സ്വർണ്ണം പൂശിയത് കഴിക്കുന്ന പാത്രം പോലും സ്വർണ്ണം മുക്കിയത് , പാലത്തിന്റെ അടിയിൽ കല്ല് സ്വർണ്ണത്തിൽ മുക്കിയത് , പാവം പിണറായിമാത്രം ഒന്നും മുക്കിയില്ല. അടുത്ത തവണയും പിണറായി വരട്ടെ കുറച്ചു കിറ്റ് കിട്ടിയാൽ ഞങ്ങൾ ഇനിയും റെഡി കേരളം മൊത്തം സ്വർണ്ണം മുക്കണേ ദുരന്തം ഇനിയും ഉണ്ടാകണം എല്ലാ ആശംസയും
ഈ സർക്കാർ കേറിയപ്പോൾ തുടങ്ങിയ ദുരന്തം തുടർന്നു കൊണ്ടേയിരുന്നു അതിലുടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു ഏതുവിധേനയും ഫണ്ട് അടിച്ചു മാറ്റൽ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു
കേരളത്തിൽ അല്ലെങ്കിലും എന്നും ഞെട്ടിക്കുന്ന വാർത്തകൾ അല്ലെ ഞെട്ടി ഞെട്ടി ഇപ്പൊ എന്ത് കേട്ടാലും ഞെട്ടൽ ഇല്ല ഭരണത്തിന്റെ അവസാനത്തെ ചാൻസ് അല്ലെ അത് ശരിക്കും മുതൽ എടുക്കുന്നു പിണറായി ഇനി ഒരിക്കലും ഇങ്ങനെ ഒരു ചാൻസ് കിട്ടില്ലെന്ന് നന്നായി അറിയാം
V എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ അതിൽനിന്നും കയ്യിട്ടുവാരാൻ എന്ത് കിട്ടും എന്നാണ് ഭരണം നടത്തുന്നവർ നോക്കുന്നത് ഇതിലും ഭേദം തിരിഞ്ഞിരുന്നു ഇനി ഒന്നും ഞാൻ പറയുന്നില്ല
ഒരു ഞെട്ടലുമില്ല സർ. ഇതൊക്കെയല്ലേ എല്ലാ കാര്യത്തിലും സംഭവിക്കുന്നത്. എല്ലായിടത്തും അവർക്കും സുഖമായി കഴിയാനുള്ള പണം എങ്ങിനെയും ഒപ്പിച്ചു കൊടുക്കും. ആർക്കാണ് ഇത് അറിയാത്തത്? നാണം കെട്ടവന്റെ.......... അതാണ് ജനം മനസിലാക്കുന്നത് 😀
കേരളത്തിലെ ഏതു ദുരന്തവും ആഘോഷം ആക്കി മാറ്റുന്നതിന്റെ കാര്യം പ്രബുദ്ധ മലയാളികൾക്ക് ഇപ്പോൾ അറിഞ്ഞു കാണുമല്ലോ എല്ലാം കോടികളിൽ കണക്കു ഈ സർക്കാരിനെ സമ്മതിച്ചേ പറ്റു എത്ര കരുതൽ 😂
അഖിൽ മാരാർ പറഞ്ഞത് എത്ര ശരിയാണെന്ന് ഇപ്പോൾ മനസ്സിലാകുന്നു
ഇവന്മാർക്ക് വോളണ്ടിയർ എന്ന വാക്കിന്റെ അർത്ഥം ഇവന്മാർക്ക് അറിയില്ല.
Sathyam
അവനറുവ അവൻ പറയണോ ഇതൊക്കെ മനസ്സിലാവാൻ കുറച്ചു ബോധം മതി.
ജനങ്ങളെ എങ്ങനെ ഊംബിക്കാം എന്ന് അറിയാം കാരണഭൂതന് അതറിയാത്തത് ജനങ്ങൾമാത്രം
Enntu avan thanne koduthu
ദുരിതാശ്വാസം എന്നുവെച്ചാൽ ജനങ്ങൾക്ക് ദുരിതം സർക്കാരിന് ആശ്വാസം എന്നതാണ്😢
സർക്കാരിനല്ല, മുക്കിയന് വീണ്ടും മുക്കാൻ ചാൻസ് കിട്ടി.
അത് എല്ലാം നാട്ടിൻ പുറങ്ങളിൽ വീതം വെച്ചു 😂
😂😂😂
😂👍
Correct ❤👍🏻
പിണറായിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയവർക്ക് എല്ലാംസന്തോഷമായിരിക്കുമല്ലോ
😢😢😢
Kodukkaruthu ennu paranjavarkku arrest😢
ആദ്യം ഒരു കോടി എന്നുപറഞ്ഞാൽ എത്ര ലക്ഷം ആണെന്ന് പഠിക്കുക അല്ലാതെ എന്തെങ്കിലും ഒരു കണക്കു പറഞ്ഞിട്ട് കാര്യമില്ല
@@johnycv8171 Ano Kammi Sudapi
"Naduviral namaskaram" fir Asianet..thooooooof.
ആദ്യത്തെ ദിവസം പത്രസമ്മേളനത്തിന് വരുമ്പോഴുള്ള ചിരിയുടെ ഗുട്ടൻസ് ഇപ്പോൾ മനസ്സിലായി
അഖിൽ മാരാർ പറഞ്ഞത് സത്യം അല്ലേ . ഇത് മുൻകൂട്ടി കണ്ടാണ് അഖിൽ പറഞ്ഞത്.
അഖിൽ 🌹🌹🌹🌹🌹👍
അതെ നമ്മളും അതുപോലെ ചിന്തിക്കണം. എത്ര കൃത്യം ആയ കണക്ക്. ഒരു പൈസപോലും എടുക്കാതെ അവിടെ എന്തിച്ച്. കൃത്യമായി. വെട്ടിച്ച ക്യാഷ്. Nte കണക്ക്. ഒരു ബോഡി samskarikunnthinu. 75000. അതാണ് വിശ്വസിക്കാൻ പറ്റിയത്
വയനാട് ദുരിതാശ്വാസ നിദിയിലേക്ക് സഹായിച്ച എല്ലാ മരപൊട്ടന്മാ൪ക്കും ഒരു നടു വിരല് നമസ്കാരം.....
സത്യം 1000%.
SUPERRR!
Ea panam muzhuvanum AKG centre nu munpil puthiya party office nu vendi nathu koindanu adichu maattiyathanennu aarkaanariyathathu. Velippikkaan bucket pirivu prakhiyaapikkum. Nathu koindande puthi neenaal vaazhatte. Communism thulayatte.
😊😊😊@@greenworld7766
സോറി മച്ചാനെ ഇത് ഇങ്ങനെ ആകും എന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു ഞാനും എൻറെ ഒരു ദിവസത്തെ പണിക്കൂലി നൽകി 800 രൂപ നിൻറെ നമസ്കാരം അതിന് ഞാനും അർഹനാണ്😢 ..🙏
ബഹു. കോടതി ഇത് തെളിവ് സഹിതം പരിശോധിക്കണം
കോടതിയിലും പിണറായിയുടെ പാർട്ടിക്കാരുണ്ട്
കോടതിക്ക് എന്ത് ചെയ്യാൻ. ഉദ്യോഗസ്ഥന്മാർ കൊടുക്കുന്ന തെളിവ് വെച്ചേ കോടതിക്ക് ഇടപെടാൻ പറ്റൂ
കോടതി ഇതിനെക്കാളും കള്ളന്മാരാണ്....
Koodathi ennu.ellallo.ee.natil
വെള്ളത്തിനു paint അടിച്ച പൈസ എഴുതിയിട്ടില്ല അതെങ്കിലും ഒന്നു മനസിലാക്കേടോ
ദുരന്തങ്ങളുടെ മറവിൽ അതി വിദഗ്ധമായി മുക്കും ദുരന്തങ്ങൾ വിജയന്റെ വിജയം😢😢
ഷാജൻ താങ്ക്സ്. പ്രതികരിക്കാൻ ഇനിയും വാക്കുകളില്ല.
പ്രതിപക്ഷ നേതാവ് അറിഞ്ഞാലും കുഴപ്പമില്ല അഖിൽ മാരാർ അറിയരുത് 🙏🙏🙏
മാരാർ എല്ലാം അറിയുന്നുണ്ട്. താമസിയാതെ അങ്ങേര് കേറി ചൊറിയും
സർക്കാർ ഈ അപകടം വലിയ ആഘോഷം ആക്കി 🙏🙏🙏🙏
ഓരോ ദുരന്തവും ബിജ്യനും അടിമകൾ ക്കും ലോട്ടറി അടിക്കുന്നത് പോലെ 😏😏😏😏😏😏😏😏😏
Oro duranthavum
Sarkarinu
Lottery
Adikunathu
Pole
സത്യ സന്ധമായി വാർത്തകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന മറുനാടൻ ശ്രീ സാജൻ സകറിയ സാറിന് ബിഗ് സല്യൂട്ട് . 🙏❤️🙏❤️🙏❤️ശ്രീ അഖിൽ മാരാർ പറഞത് 100 % ശരിയാണ് ബിഗ് സല്യൂട്ട് സാർ . 🙏❤🙏❤🙏❤️🙏❤️🙏❤️
എനിക്കിതു കേട്ടിട്ട് ഒരു പുതുമയും തോന്നുന്നില്ല. ഇതൊക്കെ മുൻപ് കണ്ടു മനസ്സ് മരവിച്ചു പോയതല്ലെ.
ഇനിയാരുംഞെട്ടില്ല ആ കാലം കഴിഞ്ഞു innu👍നിസ്സഹായകരായി ജനം നിൽക്കുകയാണ്
ഈ ലോകത്ത് ഏറ്റവുമധികം പടുവിഢികൾ പാർക്കുന്ന നാട് കേരളമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്താത്ത എന്റെ നാട്ടുകാർക്ക് നല്ല നമസ്കാരം.
അമ്പലങ്ങളിൽ കളക്ഷൻ.പള്ളികളിലും കളക്ഷൻ.കേരളത്തിലും കളക്ഷൻ.കേരളത്തിന് വെള് യിൽ മലയാളി എവിടെ ഉണ്ടോ അവിടെ എല്ലാം കളക്ഷൻ.എന്തിന് വേണ്ടി വയനാടിന് വേണ്ടി.എന്നിട്ട് ഇപ്പോ എന്തായി.നായ നടുകടലിൽ പോയാലും നക്കിയെ കുടിക്കൂ എന്ന് പറഞ്ഞ പോലെ ആയി.ഇത് പോലെ പണ്ട് പ്രളയം വന്നപ്പോൾ കുറേ അടിച്ചു മാറ്റി. ഇപ്പോള് ആകട്ടെ അതിലും വലിയ അടിച്ചു മാറ്റൽ നടന്നിരിക്കുന്നത്.
Rahul 's choice when he was run out of options , God's own country ,
100%
Sathyam
Correct
ഞാൻ ഇപ്പോൾ മൈസൂർ ആണ്, "കേരള PSC മെമ്പർ " ബോർഡ് വെച്ച് ഒരു ഇന്നോവ CRISTA ഒരു ടൂറിസ്റ് സ്ഥലത്ത് കിടക്കുന്നത് കണ്ടു്.
സ്വാധീനം ഉള്ള എല്ലാവരും സുഖിക്കുക ആണ്, കാട്ടിലെ തടി, തേവരുടെ ആന വലിയാടാ വലി.
ആരോട് പറയാൻ, ആര് കേൾക്കാൻ, 😢😢😢
ഒരു ലൈവ് വീഡിയോ ഇടാൻ മേലായിരുന്നോ
ഓണമാഘോഷം
😂😂😂😂
കക്കുക മുക്കുക നക്കുക ഭയം വേണ്ട ജാഗ്രത മതി ദാസൻ കൂടെയുണ്ട്😡😡😂😂
സത്യം😅😅
ഈ മുഖ്യന് കോടികളുടെ കണക്കെ ഉള്ളോ.
പിണിയാളന്മാർ കൊടുക്കാനും വാങ്ങുവാനുമുണ്ട്. പിന്നെന്താ പ്രശ്നം..... 🙏🏻
പണ്ട് ശവപ്പെട്ടി കുംഭകോണം എന്നും പറഞ്ഞു നടന്നിരുന്ന അന്തം ടീം ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ടോ ആവോ..ഇതിപ്പോ മൃതദേഹ കുംഭ കോണം..😅❤
പണ്ട് ശവപ്പെട്ടി കുംഭകോണം എന്നും പറഞ്ഞു നടന്നിരുന്ന അന്തം ടീം ഒക്കെ ഇപ്പോഴും ഇവിടെ ഉണ്ടോ ആവോ..ഇതിപ്പോ മൃതദേഹ കുംഭ കോണം..😅❤
ഇതാണ് പണ്ടേ കുഞ്ചൻ നമ്പ്യാർ പാടിയത് "ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം "
Now singing the same by Mr Pinarai
ദുരിതമുണ്ടായാലും ഏങ്ങനെ അടിച്ചുമാറ്റണം എന്ന് മാത്രം ചിന്തിക്കുന്നവൻ😢
മുഖ്യമന്ത്രിയും മരുമോനും പരിവാരങ്ങളും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ചതിന് ചെലവില്ലേ പ്രധാനമന്ത്രി വന്നതിന് എത്ര കോടി ചെലവ് ആയി അഞ്ചു പൈസ തന്നുമില്ല
ഓണത്തിനിടക്ക് പുട്ടടിക്കാൻ വടക്കൻ പാട്ട് പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ് പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത് കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാമോ ?
കഴുകൻ
പിണു
ഇതാണ് shajan sir , ഈ govt മുകുന്നതുകൊണ്ട് ആ പാവങ്ങൾക്കു നേരിട്ട് A/C ൽ അയക്കുവാൻ ബുദ്ധിയുള്ള ജനങ്ങൾ വാതോരാ പറഞ്ഞിരുന്നത്
ഈ വിവരം പുറത്തുവിട്ട shajan sir good🙏, എന്നിട്ടും നമ്മുടെ നാട്ടുക്കാർ പഠിക്കില്ല നാടിന്റെ ------.ആണ് .... sir
വെറുതെയല്ല ഹേമകമിഷൻ ഇതിനിടയിൽ തിരുകി കയറ്റിയത് ക്യാ ബുദ്ധി ഹായ്
അൻവർക്കാക്കയുടെ പൊറോട്ടു നാടകവും കൂടിയുണ്ടേ..
@@arunakumartk4943സത്യം 👍👍👍👍
കലക്കവെള്ളത്തിൽ മീൻപിടിക്കുന്ന സർക്കാർ. ഓരോ ദുരന്തവും ഇവർക്കു ചാകരയാണ്. എല്ലാം നഷ്ടപ്പെട്ടവർക് എത്ര കുറഞ്ഞ തുകയാണ് അനുവദിച്ചത്.
LDF വന്നു എല്ലാം ശരിയായി. ഓരോ ദുരന്തവും സർക്കാരിനു ചാകരയാണ്. മറനാടനെ സത്യം തുറന്നൂ പറഞ്ഞതിന് അഭിനന്ദിക്കുന്നു.🎉🙏🙏
ഇതിൽ നിന്നൊരു കാര്യം മനസ്സിലായി ഓരോ ദുരന്തങ്ങളും സർക്കാരിന് ഒരു മുതൽക്കൂട്ടാണ്
കൈയ്യും കാലും നഷ്ടപ്പെട്ടവർക്ക് 75000 രൂപ. ശവം മറവ് ചെയ്യാൻ അതിലും കൂടുതൽ😂
കഴിഞ്ഞ 8 വർഷമായി കേരളത്തിൽ നടക്കുന്ന സാധാരണ സംഭവമായി മാറിയ അഴിമതിക്കണക്കുകൾ ഇന്ന് മലയാളിയെ ഞെട്ടിക്കുന്നില്ല . എന്തൊരു ഗതികെട്ട ജീവിതമാണ് പ്രബുദ്ധ മലയാളിയുടേത് ...
Ee frodu parayunnathu kelkkan naanamille
@@LEODAS-x8cnee poda adime.. Ellam paper channel reported same..
Fraud വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ട് വന്ന് പറയുന്നത് അല്ല. താങ്കളുടെ വിശ്വാസ്ഥ സർക്കാർ കോടതിയിൽ കൊടുത്തത് നോക്കി വായിക്കുക മാത്രം ആണ് ചെയ്തത്.
ഓണത്തിനിടക്ക് പുട്ടടിക്കാൻ വടക്കൻ പാട്ട് പാടി തെണ്ടൽ 😂😂😂😂😂 അയിനു ഈ 5 കോടി , 3 കോടി കൊടുക്കുമെന്ന് പറഞ്ഞവരെല്ലാം കൊടുക്കുന്നവരാണോ ? ഇതിനു മുമ്പ് പ്രളയം വന്നപ്പൊ ഒരു വേദനിക്കുന്ന പ്രാഞ്ചി 50 കോടി വാഗ്ദാനം ചെയ്തിരുന്നു , അത് കൊടുത്തിരിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാമോ ?
Good 👍🏻@@swrp124
വയ്യാ ഇത് കേള്‍ക്കാന്‍... ഇ ഇടത് കമ്മ്യൂണിസ്റ്റ്
പാർട്ടി അവരുടെ തലമുടിയുടെ നാര് പോലും കേരളത്തില്‍
ഇല്ലത്തെ മുടിഞ്ഞു പോകണo.
ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവർക്ക് ഒരു ചുക്കും കിട്ടികാണില്ല
Yeah, athinu veendum sambhavana cheyyan parayum.
സത്യസന്ധമായി വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന തങ്ങൾക്കു എന്റെ ഒരു ബിഗ് സല്യൂട്
സർക്റിന്റെ ദുരുതാശ്വാസ നിധിയിലേക്ക് പണം നൽകുന്നവരുടെ മാനസിക നില ഉടൻ പരിശോധിക്കണം 🤑🤑🤑🤑
👍👍👍
Correct!
😂😂😂
അഖിൽ മാരാർ ന്റെ.. ജ്ഞാന ദൃഷ്ടി ഭയങ്കരം ആയിരുന്നു....
ഈ കണക്ക് ഉണ്ടാക്കിയെടുത്തവനെയും അവന്റെ കുടുംബത്തേയും ദൈവവും പ്രകൃതിയും അനുഗ്രഹിക്കട്ടെ....
മഴ ഇനിയും വരും. ഉരുൾ ഇനിയും പൊട്ടും. വയനാട്ടിൽ മാത്രമല്ല. എവിടെ വേണെങ്കിലും വരും. അന്ന് ഇവരൊക്കെ അവിടെത്തന്നെ കണ്ടാൽ മതിയായിരുന്നു.
മനുഷ്യൻമാർ പ്രതികരിക്കേണ്ട കാര്യങ്ങൾ ദൈവം ചെയ്യാൻ നോക്കിയിരുന്നാൽ "ഉട്ടോപ്യയിൽ" ആണെന്ന്സാരം ‼️
പിണറായി വിജയൻ ചെയ്തതിനേക്കാൾ വൈൽ ഗാർഡ് ചെയ്തിട്ടുണ്ട് മുസ്ലിം ലീഗിന്റെ വൈറ്റ് കാർഡ് അവരൊന്നും ചെയ്തതിന്റെ കണക്കും പറഞ്ഞിട്ടില്ല കൂലി വാങ്ങിയിട്ടുമില്ല💚💚💚💚💚🔥🔥wg
' .... എന്നാലും ഇവർക്ക് മുദ്രവാകും വിളിക്കാൻ മടിക്കാണിക്കാത്ത പാർട്ടി അടിമകളെ ഓർക്കുമ്പോൾ ഒരു രോമാഞ്ചം.
Getting a share
അങ്ങനെ തന്നെ സിന്ദാബാദ്. 😂😂😂. ഞങ്ങൾ ഞങ്ങളുടെ നേതാക്കന്മാർ പറയുന്നത് വിശ്വസിച്ചു പറയുന്ന mudravakkyam anithu. 😂😂😂
അവൻമാരെ നിരത്തി നിർത്തി വെടിവെച്ചാൽ കേരളം രക്ഷപെടും.
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം
പത്ത് കോടിക്ക് എന്ത് ആഹാരം ആണ് മിലിറ്ററി കഴിച്ചത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്
@@wishfulthinking1530 കട്ടൻ കാപ്പി, പരിപ്പ് വട, പിന്നെ സാധു ബീഡി...... ഇപ്പോൾ കിട്ടാനില്ലാത്ത സാധനം ആയതു കൊണ്ട് വലിയ വില കൊടുത്ത് ഇറക്കുമതി ചെയ്തതാവും 😀
😀
എല്ലാവർക്കും താജ് ഹോട്ടലിൽ ആയിരുന്നു താമസവും ഭക്ഷണവും..
ഭക്ഷണം കഴിക്കാൻ വേണ്ടി
മാത്രം വന്നവരാണ് മിലിട്ടറി
ക്കാർ.വിശന്നു വലഞ്ഞിരി
ക്കയായിരുന്നല്ലേ അവര്
കഷ്ടം.പാവങ്ങൾ🤫🤫🤫🤫
😂😂😂
വീണ്ടും ദുരന്തം ഉണ്ടാകുമ്പോൾ സന്തോഷിക്കുന്ന കുറച്ചു പേർ നമ്മുടെ നാട്ടിൽ ഉണ്ട്. പെരുത്ത ലാഭം
അടുത്ത കണ്ണ് മുല്ലപ്പെരിയാ റിലാണ്.. അതും കൂടിയോന്നു സാധിച്ചിരുന്നുവെങ്കൽ വിജയന് നാട് വിടാമായിരുന്നു..
@@balagopalr5167 99 vazhagal
@@sreeragr3190അതിനുമുൻപ് നിയമസഭ ഹാൾ അങ്ങോട്ട് മാറ്റിയാൽ നന്നായിരുന്നു
മരണപ്പെട്ടവരുടെ കഷ്ട സമയവും ,,,മുഖൃന്റെ നല്ല സമയവും.....കുറേക്കൂടി കൊടുത്ത് മുഖൃനെ സുഹിപ്പിക്ക്.....
മിക്കവാറും മുല്ലപ്പെരിയാർ ഇവർ തന്നെ ബോംബ് വച്ച് തകർക്കും
ഇവിടെ ആർക്കാണ് ഇതിനെ ചോദ്യം ചെയ്യാൻ സാധിക്കുക, വല്ലാത്ത അവസ്ഥ തന്നെ.
Army Bailey പാലം ഉണ്ടാക്കിയിലെങ്കിൽ ആ പാലത്തിന്റെ പേരിൽ ഒരു 200 കോടി ചേർത്തേനെ 😕😕😕😕
Exactly
😂😂😂😂😂😂
ശരിയാ
😂😂😂🙏🙏🙏
Correct 👍
👍👍
അഖിൽ മാരാർ പറഞ്ഞു അത് മുഴുവൻ സത്യം
പിണറായിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുത്തവർ വളരെയധികം സന്തോഷിച്ചിരിക്കുകയാണ്
അഖിൽ മാരാർ പച്ച മലയാളത്തിൽ പറഞ്ഞിരുന്നു അരി ആഹാരം കഴിക്കുന്നവർക്ക് ഒക്കെ അന്നേ മനസ്സിലായിരുന്നു..?
കിട്ടിയത് തികയില്ല കടം എടുക്കണം 🙏🙏നാടിന്റെ വികസനം 🤣🤣🤣🤣🤣
ഇതുകേട്ടപ്പോൾ പറയാൻ വാക്കുകൾ ഇല്ല. ദുരന്തത്തിനെക്കാളും ഞെട്ടിക്കുന്ന വാർത്തയാണിത്. എത്രകിട്ടിയാലും ചിലമനുഷ്യന്മാർ പഠിക്കില്ല.
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കൊള്ള എങ്ങിനെ നിങ്ങൾക്ക് മനസ്സ് വരുന്നു ദുരന്തബാധിതർക്ക് ഞങ്ങൾ കൊടുത്തത് അടിച്ചു മാറ്റാൻ
Cmdrf il Paisa idaruth ennu paranjathalle
Kodukkunnel neritt kodukkuka
എങ്ങനെ മനസ് വരുന്നു ചോദിച്ചാൽ ആദ്യം കമ്മ്യുണിസം എന്താണെന്ന് മനസിലാക്കണം. കമ്മ്യുണിസം എന്നാൽ വയലൻസ് (പ്രശ്നങ്ങൾ സൃഷ്‌ക്കുന്നവർ )വിപ്ലവം തോക്കിൻ കുഴകളിലൂടെ എന്നാണ് അവരുടെ bayo!
കേരളം എന്നല്ല ലോകം കണ്ടതിൽ എന്നാ വേണ്ടത്
ചങ്കൂറ്റം ഉള്ളവൻ അഖിൽ മാരാർ.. അദ്ദേഹം പറഞ്ഞത് സത്യം ആയി മാറി കൊണ്ടിരിക്കുന്നു...
സാധാരണ ഷോപ്കാർ എത്രയോ തുണികൾ,ചെരുപ്പുകൾ ok കൊടുത്തു..
എല്ലാം വെറുതെ ആയി..
👍👍👍👍👍
💯
👍👍👍👍👍👍👍👍👍
True
❤👍👍👍👍
മുഖ്യമന്ത്രിയുടെ ശമ്പളം ഇതിൽ ഉൾപ്പെടുത്താത്തത് ഭാഗ്യം
ഷാജൻ സസ്കറിയോട് ഒരപേക്ഷ, ഈ പകൽ കൊള്ള ബഹു: കോടതിയുടെശ്രദ്ധയിൽ കൊണ്ടു വന്ന കൂടെ?അങ്ങിനെ ഈ കൊടും കൊള്ളലോകം മുഴുവൻ അറിയട്ടെ.
Pullikku mathram allallo arkki venelum kodukkam pulli vivarangal varthayakkukelum cheythille? Appreciate him. Don't advice. U go and file a case
അങ്ങനെ ചെയ്താലും പ്രഫുദ്ധ മലയാളി സമ്മതിക്കുമോ
ക്യാഷ് കിട്ടിട്ട് ഇല്ലാ
ആ കുട്ടിക്ക് ഇപ്പോൾ ക്യാഷ് ഒരു രൂപ പോലും കിട്ടിട്ട് ഇല്ലാ
കള്ളനായാൽ വീടെ കൊള്ളയടിക്കൂ കമ്മ്യൂണിസ്റ്റ് ആയാൽ നാട് കൊള്ളയടിക്കും എന്ന് പറയുന്നത് എത്രയോ ശരിയാണ്
പിരിച്ചു കൊണ്ടുപോയി കൊടുക്കടാ ഇവന്മാർക്കൊക്കെ തിന്നാൻ വേണ്ടിയിട്ട് കക്കാൻ കാശുകൊണ്ട് കൊടുക്കുന്ന എല്ലാവർക്കും നമസ്കാരം😂😂😂
എങ്ങനെ തോന്നുന്നു ഇയാളുടെ അക്കൗണ്ടിൽ പൈസ ഇടാൻ.ഇത്രയ്ക്കും വിവരം ഇല്ലാതായോ പരമ കഷ്ടം
നിധിയിലേക്ക് കൊടുക്കുന്നവർ ഒട്ടും താമസിക്കാതെ ഇപ്പൊൾ തന്നേ കൊടുക്കുക
Mandanmar
തല പോയാലും ഇനി ഒരു പട്ടാളക്കാരനും കേരളത്തിൽ ഇതുപോലെ ഉള്ള ആവശ്യത്തിന് വരരുത്. കാരണം ഇപ്പോൾ പത്തുകൊടിയുടെ ആഹാരം കഴിച്ചതിന്റെ കണക്കു കേൾക്കേണ്ടി വരും 10 ലക്ഷം ആണെങ്കിൽ വിശ്വസിക്കാം ഇത് അല്പം കടന്നു പോയി. കഷ്ട്ടം
സർക്കാർ ഇത്രയും അഴിമതി നടത്താൻ കാരണ പ്രതിപക്ഷം ശക്തമില്ലാത്ത ഒറ്റ കാരണം കൊണ്ടാണ് ഞാൻ ഫെയ്സ്ബുക്ക് വഴി പ്രതികരിക്കുന്നതിന്റെ പകുതിപോലും ഇവിടുത്തെ പ്രതിപക്ഷം മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിക്കുന്നില്ല ഒരു സർക്കാർ നല്ല ഭരണം കാഴ്ച വയ്ക്കണമെങ്കിൽ നല്ലൊരു പ്രതിപക്ഷം വേണം അത് ഇവിടെ കേരളത്തിൽ ഇല്ല
ഇതിൻറെ ഒരു വിഹിതം അവർക്കും കിട്ടും
ഈ കാണിച്ച ചിലവുകൾ വ്യക്തമായ അന്വേഷണം നടത്തി ജനങ്ങളെ അറിയിക്കണം
പ്രതിപക്ഷം യുപിയിലോട്ടു നോക്കി ഇരിക്കുകയാണ്
പ്രതിപക്ഷം ആണ് ഏറ്റവും വലിയ പ്രതി... , പക്ഷം പിണറായിടെ കൂടെത്തന്നെ.
Shajan your VD Satheesan is getting a share from this
കട്ട് പഠിച്ചവൻ കട്ടുകൊണ്ടേയിരിക്കും കട്ട് പഠിച്ചവർക്ക് അത് നിർത്താൻ കഴിയില്ല
എനിക്ക് ഞെട്ടലുമില്ല അന്ധാളിപ്പുമില്ല പ്രതീക്ഷിച്ചതാണ്😮😮😮
👌
ഇതു സാധാരണക്കാർ ആയ ആൾക്കാർ പാർട്ടി ഭ്രാന്ത് തലയ്ക്കു പിടിക്കാത്ത ആൾക്കാർ മുൻകൂട്ടി കണ്ടാകാര്യങ്ങൾ മാത്രം അതുകൊണ്ട് njeattunnilla
ഞാനും
സ്വാമി വിവേകാനന്ദൻ പറഞ്ഞത് എത്ര ശരിയാണ്
ഞാൻ അഭിമാനിക്കുന്നു 5പൈസ പിണറായി ഫണ്ടിലേക്ക് കൊടുത്തിട്ടില്ല
😂😂😂😂😂😂😂😂🙏🙏🙏🙏🙏
ഇത് എന്താ കോടികൾ വില ഇല്ലേ ജനങ്ങളെ ഇങ്ങനെ പറ്റിക്കുന്നത് ഉദാഹരണം ആണ് ഇത് രാഷ്ട്രീയ കാർ കോടികൾ അങ്ങനെ അതും വീഴുങ്ങി
ഈ പിണറായി വിജയൻ ഈ മരിച്ചല്ലാതെ കേരളം രക്ഷപ്പെടില്ല
മരച്ചാലല്ല... ചത്താൽ ......
Aarengilum swayam bomb a akuka
മരുമകൻ പകരം മുഖ്യമന്ത്രി ആയാലോ.. 🤔
ഇത്രയും കൊടിമുടക്കി വയനാട് പഴയതിനേക്കാൾ പുതിയതാക്കി അവിടെ പണിത വീടുകളുടെ തൂണ് , മുറ്റത്തെ ചെടിച്ചട്ടി, എല്ലാം സ്വർണ്ണം പൂശിയത് കഴിക്കുന്ന പാത്രം പോലും സ്വർണ്ണം മുക്കിയത് , പാലത്തിന്റെ അടിയിൽ കല്ല് സ്വർണ്ണത്തിൽ മുക്കിയത് , പാവം പിണറായിമാത്രം ഒന്നും മുക്കിയില്ല. അടുത്ത തവണയും പിണറായി വരട്ടെ കുറച്ചു കിറ്റ് കിട്ടിയാൽ ഞങ്ങൾ ഇനിയും റെഡി കേരളം മൊത്തം സ്വർണ്ണം മുക്കണേ ദുരന്തം ഇനിയും ഉണ്ടാകണം എല്ലാ ആശംസയും
ചാലിയാർ പുഴയിൽ നിന്നും
കിട്ടിയ മൃതദേഹങ്ങളുടെ
പേരിലും ഒരു 100 കോടിയുടെ കണക്ക്ക്കൂടി
എഴുതാൻമറന്നതാണ്എന്ന്
തോന്നിപ്പോകുന്നു ????????
ഈ കേരളം ഒരു പ്രത്യേക രാജ്യം ഇവിടെ കോടതിയും നിയമവും സിപിഎം മാത്രം. ഇപ്പോൾ ഞെട്ടാൻ പറ്റുന്നില്ല.
Ldf varum ellathinem sheriyakkum
പട്ടാളത്തിന് ശമ്പളം കൊടുത്തത് ഇല്ലല്ലോ എന്ന് ന്യായീകരണം തൊഴിലാളികൾ വന്നു പറയും.
ഈ ചിലവ് കാണിച്ചിരിക്കുന്ന തുകയിൽ നിന്ന് ഒരു പകുതി കാശ് , ഇവൻ മാർ ഉദ്യോഗസ്ഥരും സഖാക്കളും അടിച്ചു മാറ്റി എന്നത് ഉറപ്പാണ്.
നാലിൽ മൂന്നും അടിച്ചു മാറ്റി
കള്ളക്കണക്ക് ഉണ്ടാക്കിയതിന്റെ പേരിൽ കോടതിയിൽ പോകണം
ഈ സർക്കാർ കേറിയപ്പോൾ തുടങ്ങിയ ദുരന്തം തുടർന്നു കൊണ്ടേയിരുന്നു അതിലുടെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നു
ഏതുവിധേനയും ഫണ്ട് അടിച്ചു മാറ്റൽ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു
ഇവനെപ്പോലെ കേരളത്തെ ഈ കോലത്തിലാക്കിയ ഒരു മുഖ്യൻ
ഒരു 40% മലയാളി സമൂഹവും അർഹിക്കുന്നതാണ് ഈ സംഭവങ്ങൾ ഒക്കെയും. ദുരന്തം ഇല്ലാതെ അവർക്ക് ഒരു സുഖമില്ല.
വെള്ളം ഇറങ്ങാതെ പുഴുത്തു ചാവും വരും തലമുറകൾ വരെ കഷ്ടം
ചുരുക്കം പറഞ്ഞാൽ... ഓരോ ദുരന്തവും അനന്തമായ സാധ്യതകളാണ്.......😢😢
എനിക്കൊരു ഞെട്ടലും ഇല്ല 🤷♂️
ദുരന്തം ആഘോഷമാക്കിയ സർക്കാരും നല്ല മാതിരി കട്ടുതിന്നു.
എങ്ങനെ എങ്കിലും ഈ കണക്ക് ഒന്നു ഒപ്പിക്കാൻ പെട്ട പാട് ഞങ്ങൾ ക്ക് അറിയാം...... ഇനിയും സംഭാവന തരാം എന്നു പറഞ്ഞിട്ടുള്ളവർ എത്രയും പെട്ടെന്ന് അതു നൽകുക....
ഇതേ കണക്കാണ് ബഡ്‌ജറ്റ്റിലും നടക്കുന്നത്. പകൽ കൊള്ള! നടക്കട്ടെ! നടക്കട്ടെ! കേരളം മുന്നോട്ടു......
പണ്ടാരം അടങ്ങട്ടെ ഇവിടുത്തെ സംവിധാനം കൊണ്ട് പുട്ട് അടിക്കുന്ന എല്ലാവരും വെള്ളം കിട്ടാത്ത അവസ്ഥ യിൽ കിടന്നു പണ്ടാരം അടങ്ങും നോക്കിക്കോ
അപ്പോ ഈ കോടിക്കൊന്നും ഒരു വിലയും ഇല്ലേ
പാവങ്ങൾക്ക് കൊടുക്കാനായി കിട്ടിയത് അടിച്ചുമാറ്റിയവന്മാർ മുടിഞ്ഞു പോകയേയുള്ളൂ 😡😡
ഞാൻ കമ്മ്യൂണിറ്റി കിച്ചണിൽ സേവനം ചെയ്തിട്ടുണ്ട് ഒരാഴ്ച അവിടെ സർക്കാർ ഒരു രൂപ പോലും ചിലവ് ഇട്ടില്ല
ദുരന്തങ്ങളിൽ അഭിരമിക്കുന്ന കാരണഭൂതം
കണക്കിൽ കോടികൾ മാത്രമേ ഉള്ളു കഷ്ടം
താങ്കൾക്കും കുടുംബ ത്തിനും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, മറുനാടൻമലയാളി സ്റ്റാഫുകൾക്കും, ജീവനക്കാർക്കും എല്ലാവർക്കും അവീട്ടംദിനാശംസകൾ.ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ❤💐♥️
അയാളുടെ ഒടുക്കത്തെ കള്ളക്കണക്ക് എഴുതി പാവങ്ങളുടെ ജീവിതം കയ്യിട്ടു വാരി തിന്നുന്ന ഇയാൾ ഈ ഭൂമിയിൽ അനുഭവിക്കാതെ പോകില്ല
ദൈവമേ ഇതൊക്കെ കണ്ണടച്ചു കളയരുതേ
കണക്കിൽ ഒരു ചെറിയ പിശകുണ്ട്. രക്ഷാ പ്രവർത്തകർക്ക് തോർത്തു വാങ്ങിയ ആറര കോടിയും മൂക്കുപ്പൊടി വാങ്ങിയ രണ്ടു കോടി രൂപയും വിട്ടു പോയി
😂
😂😂😂 അതു കലക്കി 👍🏻
😂😂😂
😂😂😂😂
ഇവൻ ഒന്നും വെള്ളം ഇറങ്ങി ചാകില്ല..
ഇത്രയും നാൾ ഞാൻ മറുനാടൻ വിമർശനം നടത്തുന്ന ആൾ ആണ് ഞാൻ ഇനിയും വിമർശിക്കും തെറ്റ് ആണ് എങ്കിൽ ഇപ്പോൾ ഞാൻ ഏറ്റവും വെറുക്കുന്ന നേതാവ് പിണറായി വിജയൻ ആണ്
ഇപ്പോഴാണ് അഖിൽ മാരാർ പറഞ്ഞതാണ് ശരിയെന്ന് തോന്നുന്നത് ❤
കേരളത്തിൽ അല്ലെങ്കിലും എന്നും ഞെട്ടിക്കുന്ന വാർത്തകൾ അല്ലെ ഞെട്ടി ഞെട്ടി ഇപ്പൊ എന്ത് കേട്ടാലും ഞെട്ടൽ ഇല്ല ഭരണത്തിന്റെ അവസാനത്തെ ചാൻസ് അല്ലെ അത് ശരിക്കും മുതൽ എടുക്കുന്നു പിണറായി ഇനി ഒരിക്കലും ഇങ്ങനെ ഒരു ചാൻസ് കിട്ടില്ലെന്ന് നന്നായി അറിയാം
ഇതെല്ലാം പിണറായി കീശയിൽ ആക്കുമെന്ന്നേരത്തേ അറിഞ്ഞിരുന്നതിനാൽ ആർക്കും അൽഭതമില്ല
ദൈവമേ.... സാത്താൻപോലും ഇങ്ങനെ ചെയ്യില്ല..... അപ്പോൾ നമ്മുടെ രാജാവ് ആരാ.....
സാത്താന്റെ വാപ്പ !!
😂😂😂😂😂😂
കേരളത്തിന്റെ അവസ്ഥ. കഷ്ടം, കഷ്ടം 🙄
മറുനാടിന്റെ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🌹🙏
പിണറായിക്കും കുടുംബത്തിനും ഓണാശംസകൾ ❤
Every tragedy is a Gold mine for Pinnarayi
സഹായം അയാൾക്ക് കൊടുത്ത എല്ലാവരും ലജ്ജിച്ചു തലകുനിക്കട്ടെ.മാരാർ പറഞ്ഞത് ശരിയാണ്
V എന്തെങ്കിലും ഒരു ദുരന്തം സംഭവിച്ചാൽ അതിൽനിന്നും കയ്യിട്ടുവാരാൻ എന്ത് കിട്ടും എന്നാണ് ഭരണം നടത്തുന്നവർ നോക്കുന്നത് ഇതിലും ഭേദം തിരിഞ്ഞിരുന്നു ഇനി ഒന്നും ഞാൻ പറയുന്നില്ല
ഇങ്ങനെ ഒരാർത്തി പൂണ്ട മുഖ്യമന്ത്രി ലോകത്ത് വേറെ കാണില്ല
ഒരു ഞെട്ടലുമില്ല സർ. ഇതൊക്കെയല്ലേ എല്ലാ കാര്യത്തിലും സംഭവിക്കുന്നത്. എല്ലായിടത്തും അവർക്കും സുഖമായി കഴിയാനുള്ള പണം എങ്ങിനെയും ഒപ്പിച്ചു കൊടുക്കും. ആർക്കാണ് ഇത് അറിയാത്തത്? നാണം കെട്ടവന്റെ.......... അതാണ് ജനം മനസിലാക്കുന്നത് 😀
കേരളത്തിലെ ഏതു ദുരന്തവും ആഘോഷം ആക്കി മാറ്റുന്നതിന്റെ കാര്യം പ്രബുദ്ധ മലയാളികൾക്ക് ഇപ്പോൾ അറിഞ്ഞു കാണുമല്ലോ എല്ലാം കോടികളിൽ കണക്കു ഈ സർക്കാരിനെ സമ്മതിച്ചേ പറ്റു എത്ര കരുതൽ 😂
നിനക്ക് എപ്പോഴും ചവച്ചുകൊണ്ടിരിക്കണം അല്ലെ