ഫൈറ്റുകളിലുടെ അവസാനിക്കാതെ വ്യത്യസ്തമായ ക്ലൈമാക്സ് നിറഞ്ഞ പടം ദിലീപേട്ടൻ & ശാലിനി ജോഡി ആയിട്ടുള്ള എല്ലാ പടവും സോങ്ങും പൊളി ആയിരുന്നു സുന്ദര കില്ലാടി, കൈകുടന്ന നിലാവ്, കളിയുഞ്ഞാൽ ❤❤❤
എല്ലാം കൊണ്ടും വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച സിനിമ..പാട്ടുകളൊക്കെ അതിമനോഹരം😍😍 brisht വന്ന ആ നടി അടുത്ത sumangali നിയാ എന്ന് പറഞ്ഞു ശാലിനി പേടിച്ചോടുന്ന സീൻ പണ്ട് ഭയങ്കര പേടി ആയിരുന്നു😂
സത്യകഥ എന്തെന്നാൽ, സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ കുത്തൊഴുക്കിൽ അത്രയ് കണ്ടോട്ട് ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളാണ് ഇവയൊക്കെ. അറിഞ്ഞിരുന്നില്ല. അത് സുവർണ്ണ കാലഘട്ടം ആയിരുന്നു എന്ന്. പുതിയ പാട്ടുകൾ കേൾക്കാൻ ശ്രമിക്കുമ്പോഴാണ് ഇതൊക്കെ മുത്തുകളായിരുന്നു എന്ന് തിരിച്ചറിയുന്നത്.
നല്ലൊരു starting ആണീ songnu ആ കൊടിയേറ്റതാളത്തിനൊപ്പം തന്നെ പിന്നൊന്നും നോക്കാതെ ആരും ഒന്ന് മൂളി പോകും പക്ഷെ പിന്നെയങ്ങോട്ടു അറിയും അതിലെ ആ ചേർത്ത് വച്ച വാക്കുകൾക്ക് ഒരൽപ്പം കട്ടി കൂടിപ്പോയി എന്ന്......
സ്കൂളിൽ യുവജനോത്സവം നടത്തുമ്പോൾ ഈ പാട്ടൊക്കെ ഇടും എന്റെ പൊന്നോ അന്നൊക്കെ ഒരു പ്രേത്യേകത തന്നെ ആയിരുന്നു... പെൺ കുട്ടികൾ ഈ ഡാൻസ് ഒക്കെ കളിക്കുമ്പോൾ കാണാനും എന്തായിരുന്നു രസം... പാവാടയും അതിനു ചേരുന്ന ഉടുപ്പ് ഷാൾ ഒക്കെ ഇട്ടു... അതൊരു കാലം 😔എന്നാൽ അന്നൊക്കെ ആണും പെണ്ണും ഒക്കെ സ്വന്തം സഹോദരങ്ങളെ പോലെ അങ്ങോട്ടും ഇങ്ങട്ടും വഴക്കും കൂടി അടിയും കൂടി സന്തോഷത്തോടെ ജീവിച്ച കാലം... പക്ഷെ ഇന്നോ സ്കൂൾ യൂവാജോനോ ത്സവം നടക്കുമ്പോൾ തമ്മിൽ അടി പ്രേമം പിന്നെ പുറത്തു പറയാൻ കൊള്ളാത്ത കാര്യങ്ങൾ എന്ന് വേണ്ട പഠിപ്പിക്കുന്ന ടിച്ചർ മാരെ പിടിപ്പിക്കുന്ന കാലം വരെ ആയി 😒... എന്തായാലും ഒന്നിൽ സന്തോഷം ഉണ്ട് ഇപ്പോൾ ഉള്ള കാലത്തു ജനിക്കാതിരുന്നത്... അത് കൊണ്ട് പഴയ കാലഘട്ടം ആസ്വതിക്കാനും ജീവിക്കാനും കഴിഞ്ഞല്ലോ സന്തോഷം ഉള്ളൂ അതിനു സർവെശോരനോട് 🙏കയ്യ് കൂപ്പുന്നു 💞💞💞
90 ഇൽ ജനിച്ചവർ ഈ പട്ടുകളുടെ ഒക്കെ പിറകെ തന്നെ ഉണ്ട് അല്ലെ ചങ്ങാതിമാരെ?😍😍😍👍
100%. unde
unde,orikkalum marakkan pattatha aa 😔😔
80's too😊
Unde
അതെ
മൺചട്ടികകത്ത് സ്പീക്കർ വച്ച് Sooper Bass effectൽ ഈ പാട്ട് കേട്ട എന്റെ കുട്ടിക്കാലം 😍😍😍💝💝💝
Njanum unnd aliyo 🙋♂️💕
my fatherum same technicayirunnu daily veetil patum vekkarund
ഓഹ് ഞാനും ഉണ്ടേ 🙏🏻🙏🏻
Njanum
aaa kaalam aanu gopala kaalam😍👌
വിദ്യാസാഗറിനോടൊപ്പം തന്നെ നമ്മൾ ഇഷ്ടപ്പെടുന്ന പല 90's-2000's പാട്ടുകളും ഔസേപ്പച്ചൻ സാറിന്റെയും മോഹൻ സിത്താരയുടേതും ഉണ്ട്. ❤
Ouseppachan 💎
❤
ഫൈറ്റുകളിലുടെ അവസാനിക്കാതെ വ്യത്യസ്തമായ ക്ലൈമാക്സ് നിറഞ്ഞ പടം
ദിലീപേട്ടൻ & ശാലിനി ജോഡി ആയിട്ടുള്ള എല്ലാ പടവും സോങ്ങും പൊളി ആയിരുന്നു
സുന്ദര കില്ലാടി, കൈകുടന്ന നിലാവ്, കളിയുഞ്ഞാൽ ❤❤❤
3 movie s above average gross
എവിടെയൊക്കെയോ ഒരു " പൊന്നേ പൊന്നമ്പിളി" ഫീൽ. ഔസേപ്പച്ചൻ ഒരു കില്ലാടി തന്നെ
സാരമില്ല പോട്ടെ
കോപ്പി സുന്ദറിൻ്റെ ആശാൻ അല്ലേ ,സ്വാഭാവികം😂😂😂😂
2um Ouseppachan composition thanne
@@AnoopSubiYes... ❤🙏
സുന്ദരകില്ലാടി ഫിലിമിലെ സോങ്ങുകൾ
എത്ര കേട്ടാലും മതിവരില്ല ❤️❤️
നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹര മൂവീ 🔥
ഇഷ്ടമല്ലേ ഇതിലെ പാട്ടുകളും, സിനിമയും 🥰🥰
ഇഷ്ടം
സുന്ദരക്കില്ലടി മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍👍
Ys....
എല്ലാം കൊണ്ടും വ്യത്യസ്തമായ പ്രമേയം അവതരിപ്പിച്ച സിനിമ..പാട്ടുകളൊക്കെ അതിമനോഹരം😍😍 brisht വന്ന ആ നടി അടുത്ത sumangali നിയാ എന്ന് പറഞ്ഞു ശാലിനി പേടിച്ചോടുന്ന സീൻ പണ്ട് ഭയങ്കര പേടി ആയിരുന്നു😂
Athe...
Ellayidathum undallo @Athira 😊
Kumbidi..
Sathyam
മമ്മൂക്കടെ കാതോട് കാതോരത്തിൽ തുടങ്ങിയ സംഗീത വിസ്‌മയം.. ഔസേപ്പച്ചൻ സാർ..!!
💗
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് യുവജനോത്സവത്തിന് ഈ പാട്ട് വെച്ച് ഡാൻസ് കളിച്ച കൂട്ടുക്കാരി ഉണ്ടായിരുന്നു...,ഈ പാട്ട് കേൾക്കുമ്പോൾ അവളെ ഓർമ വരും....🥰
💞🎵💞 *ദിലീപേട്ടൻ ശാലിനി ജോഡിയിൽ എന്നും മലയാളികൾക്ക് പ്രിയപ്പെട്ട ഗാനം* 🎵💞🎵
Mm
ശാലിനി ഫാൻസ് ഇവിടെ ലൈക് 😍🤩💋
❤
ദാസേട്ടൻ, സുജാധേച്ചി... പാടിയ.. ഈ ഗാനം ഒരു പ്രതേക ഫീൽ ആണ്... സോങ്ന്റെ end music zone എന്ന് എഴുതിക്കാനികുമ്പോൾ ഉള്ള ആ ഭാഗം ഒത്തിരി ഇഷ്ടായി...
Velipathalkodi thumbil chanjadum enne thudangumbo 1:50 co dancers 🔥🔥🔥 pwolichu
2:09 - 2:20 🥹 എന്ത് രസാ വേറെവിടെയോ എത്തിപ്പെട്ടത് പോലൊരു ഫീൽ ❤🔥 90's magic
പഴയ കാലത്തേക്ക്കൂട്ടി കൊണ്ട് പോയി ഇനി അതൊന്നും ഒരിക്കലും തിരിച്ചു കിട്ടില്ല😰😰
ഇതിലെ ശാലിനി ഇടുന്ന dress എനിക്ക് മാത്രം ആണോ ഇഷ്ടം 😍😍
Enikku ishtappettillaa
@@nejithapa1725 🤣
നിക്ക് ഇഷ്ടാണേ 😀❤
അതെ നിനക്ക് മാത്രം..
@@nejithapa1725നിന്റെ ഇഷ്ട്ടം ഇവിടെ ആര് നോക്കുന്നു. Aa സിനിമക്ക് aa ഡ്രസ്സ് അനിവാര്യമാണ്
ദിലീപ് ശാലിനി ജോഡി സൂപ്പർ❤️❤️❤️❤️😍😍😍😍😍😍😍
പാടാനും കേൾക്കാനും ഇഷ്ടമുള്ള പാട്ട് ..നൊസ്റ്റാൾജിയ .. ഔസേപ്പച്ചൻ സംഗീതം ❤ദാസേട്ടൻ
ഇതിലെ ഗാനങ്ങൾ എല്ലാം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്.💝😍😍😍
ദിലീപേട്ടൻ മലയാളി മനസ്സുകളിലേക്ക് കയറുന്നതിനു കാരണമായ സിനിമകളിൽ ചിലതാണ് ഇതൊക്കെ.. നോറ്റാൾജിയ 🧡
@@sumanchalissery പക്ഷെ എനിക്ക് ഇതിനോട് അത്ര ഇഷ്ടമില്ല. അത്ര മാത്രം കണ്ട് മടുത്തതാ ചേച്ചി എപ്പോഴും വെടച്ച് വെറുപ്പിക്കുമായിരുന്നു .
@@Aparna_Remesan സുമംഗലി അക്കയാണോ.. 😜
Me also
@@sumanchalissery മനസിലായില്ല.??
ശാലിനി 😍😍😍
യേശുദാസ് സുജാത ടീമിന്റെ അടിപൊളി ആലാപനം. ഔസേപ്പച്ചൻ സാറിന്റെ സംഗീതം. സ്വപ്നഭൂമിക്കരുടെ കഥ പറഞ്ഞ സിനിമ സുന്ദരകില്ലാടി. എത്ര കണ്ടാലും മതിവരില്ല.
A variety piece of song in Malayalam
#𝐎𝐮𝐬𝐞𝐩𝐩𝐚𝐜𝐡𝐚𝐧 മലയാളത്തിലെ പ്രിയപ്പെട്ട സംഗീത സംവിധായകൻ 😍🧡💯
💎
കുഞ്ഞിലേ ഈ സിനിമ കണ്ടിട്ട്.. വലുതാകുമ്പോൾ കിണറ് കുത്തി ആകണം എന്ന് ആഗ്രഹിച്ച ഞാൻ.. 😅
വല്ലാത്ത ആഗ്രഹമായിപോയല്ലോ😄😄
Ijjathi 😂✌️
ഇപ്പോ എന്താ ചെയ്യുന്നേ?🙂
@@kannan6290 😂😂
😁😁😁😁😁
എല്ലാരും മ്യൂസിക് മാത്രം പറയുമ്പോൾ ബിച്ചു സാറിന്റെ അസാധ്യ എഴുത്ത് ♥️♥️♥️
ക്ലൈമാക്സ് ഹോ കരഞ്ഞു പോകും സൂപ്പർ
ഹേ കരയാൻ വേണ്ടി ഒന്നുമില്ല ചുമ്മ തള്ളാതെ 😃
Enthinu
Black and black dressil Dileepettan super 👍😍
Lyrics by Bichu Thirumala ❤️👌
സത്യകഥ എന്തെന്നാൽ,
സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ കുത്തൊഴുക്കിൽ അത്രയ് കണ്ടോട്ട് ശ്രദ്ധിക്കപ്പെടാതെ പോയ പാട്ടുകളാണ് ഇവയൊക്കെ.
അറിഞ്ഞിരുന്നില്ല. അത് സുവർണ്ണ കാലഘട്ടം ആയിരുന്നു എന്ന്.
പുതിയ പാട്ടുകൾ കേൾക്കാൻ ശ്രമിക്കുമ്പോഴാണ് ഇതൊക്കെ മുത്തുകളായിരുന്നു എന്ന് തിരിച്ചറിയുന്നത്.
ഈ പാട്ടിന്റെ ഒക്കെ മധുരം ഇപ്പോഴാ തിരിച്ചറിയുന്നത് 💞
it is not fazil directed movie, Directed by-Murali Krishnan
Produced & Written by -Fazil
Aousepaachan how can you bring such a melody on😄adipoli song like this magic really magic love you
What a change over. Ouseppachan ❤️
1998 - 4th standard.. 🤵
ബിച്ചു തിരുമല...അസാധ്യ എഴുത്ത്
ദിലീപേട്ടൻ❤
Thinking that time life we enjoyed a lot !! ❤❤
ബിച്ചു തിരുമല♥️♥️♥️
ഔസേപ്പച്ചൻ♥️♥️♥️
ദാസേട്ടൻ ♥️♥️♥️
ഒരിക്കലുമില്ല തിരിച്ച് കിട്ടാത്ത ആ സുന്ദരമായ നിമിഷങ്ങൾ....❤❤
Vidhya sagar sir 😍😍😍❤️❤️❤️❤️❤️
ഈ പാട്ട് ഔസെപ്പച്ഛൻ സാർ ഈണം നൽകിയത് ആണ്
Ouseppachan fine composition
Old memories 😍🥺
03:00 to 03:25 bgm and dance.. 😍👌
I love song ❤❤❤❤❤❤❤❤❤❤❤
98 ലെ ഒന്നൊന്നര ഹിറ്റ്ഗാനം🥰😍😘
Nostu💥🥰😍❤️👌
E songun kure 90 s ormakalum💜🍁
ഒരു സമയത്തെ കൂട്ടുകാരി മുഴുവൻ സുന്ദരകില്ലാടി എന്ന് വന്നിരുന്നു എന്ന് വിളിക്കുന്നത് എനിക്ക് അത്രയ്ക്ക് ഇഷ്ടം ആയിരുന്നു ഈ പടത്തിലെ സോങ്
Dileepettan 💟 shalinichechi 💓💓💓
Quality pakka😍
Please upload all songs of this movie.
നല്ലൊരു starting ആണീ songnu ആ കൊടിയേറ്റതാളത്തിനൊപ്പം തന്നെ പിന്നൊന്നും നോക്കാതെ ആരും ഒന്ന് മൂളി പോകും പക്ഷെ പിന്നെയങ്ങോട്ടു അറിയും അതിലെ ആ ചേർത്ത് വച്ച വാക്കുകൾക്ക് ഒരൽപ്പം കട്ടി കൂടിപ്പോയി എന്ന്......
ഔസേപ്പച്ചന്‍ ഫാന്‍സ്സ് HIT LIKE HERE
❤️
നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടുത്ത്
ആചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും ചുറ്റി നടന്ന്
ആനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍
മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
കാലം കടഞ്ഞ നീരൂറും
ഓ പെലുവാ പനംകിളീടാകാശച്ചേലും
നാദം വരും വിളിപ്പാടും
മണ്ണിലോ ജലം കനിയുന്നേയില്ലേ
കണ്ണിലോ ജലം തോരുന്നില്ലേ
ഉഹും ഓഹോഹോ ആഹാഹഹഹാ
(നാടോടിത്തെയ്യവും തോറ്റവും)
വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും
ചോലപ്പുള്ളി പഴം പതിരിന്നീണം
വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം
കാണല്‍നീരും തിരഞ്ഞലയും തെന്നല്‍
വടമരപ്പന്തലിനുള്ളില്‍ ഞാനുറങ്ങും
വാവല്‍ക്കുഞ്ഞും
നുണക്കഥ ചൊല്ലിത്തുടങ്ങും
കൂവളവും തേന്മാവും
നാവുണങ്ങും നാശമെല്ലാം
നാടുവിടാന്‍ ആടയിടാം
ദാഹജലം എന്നും മോഹഫലം
(നാടോടിത്തെയ്യവും തോറ്റവും )
ഏഴുംവാഴാമുളം പാടിപെണ്ണാളെ
കോലോത്തേക്കുണ്ണുവാന്‍ പഴുതില്ല്യോടീ
ഉണ്ടച്ചുണ്ടും വരണ്ടമ്പാടി ചിങ്കൻ
പണ്ടാത്തേലും മെലിഞ്ഞൊടിയാറായേ
പലവട്ടം കാട്ടിലുമുണ്ടെന്‍
പോഴത്തെന്നല്‍ ചൊല്ലും ചെല്ലം
പഴമ്പായില്‍ കണ്ടെടം കുത്തി
വീണടിയേ പാഞ്ചാലീ
കാടുണങ്ങും കാലമെത്തി
അമ്പരശ്ശും കൊമ്പുകുത്തി
കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം
(നാടോടിത്തെയ്യവും തോറ്റവും
അടിപൊളി
Me and my lover song 😀
സുന്ദരക്കില്ലാടി ♥️
സൂപ്പർ സോങ്ട്ടോ ❤❤❤❤❤❤❤
Ever green super hit song
സുജാത ചേച്ചി 👌👌
ഇതിലെ ഡാൻസർ ഉണ്ടെങ്കിൽ like അടിക്കു 😄😄👍👍👍 എല്ലാം തമിഴ് ആയിരിക്കും അല്ലെ
Ee oru timil dileep nea bhayankara like aayirunnu
Super song 😍
Fvrt❤❤❤
സ്കൂളിൽ യുവജനോത്സവം നടത്തുമ്പോൾ ഈ പാട്ടൊക്കെ ഇടും എന്റെ പൊന്നോ അന്നൊക്കെ ഒരു പ്രേത്യേകത തന്നെ ആയിരുന്നു... പെൺ കുട്ടികൾ ഈ ഡാൻസ് ഒക്കെ കളിക്കുമ്പോൾ കാണാനും എന്തായിരുന്നു രസം... പാവാടയും അതിനു ചേരുന്ന ഉടുപ്പ് ഷാൾ ഒക്കെ ഇട്ടു... അതൊരു കാലം 😔എന്നാൽ അന്നൊക്കെ ആണും പെണ്ണും ഒക്കെ സ്വന്തം സഹോദരങ്ങളെ പോലെ അങ്ങോട്ടും ഇങ്ങട്ടും വഴക്കും കൂടി അടിയും കൂടി സന്തോഷത്തോടെ ജീവിച്ച കാലം... പക്ഷെ ഇന്നോ സ്കൂൾ യൂവാജോനോ ത്സവം നടക്കുമ്പോൾ തമ്മിൽ അടി പ്രേമം പിന്നെ പുറത്തു പറയാൻ കൊള്ളാത്ത കാര്യങ്ങൾ എന്ന് വേണ്ട പഠിപ്പിക്കുന്ന ടിച്ചർ മാരെ പിടിപ്പിക്കുന്ന കാലം വരെ ആയി 😒... എന്തായാലും ഒന്നിൽ സന്തോഷം ഉണ്ട് ഇപ്പോൾ ഉള്ള കാലത്തു ജനിക്കാതിരുന്നത്... അത് കൊണ്ട് പഴയ കാലഘട്ടം ആസ്വതിക്കാനും ജീവിക്കാനും കഴിഞ്ഞല്ലോ സന്തോഷം ഉള്ളൂ അതിനു സർവെശോരനോട് 🙏കയ്യ് കൂപ്പുന്നു 💞💞💞
manassilenthe mayilpeeli kavadiyattam song HD print upload cheyyamo . kattathoru penpoov cinemayile
😍😍😍👌👌👌
Fvt song 😍😍😍
Me also
@@sureshk1687 😊
സുന്ദരാകില്ലാഡി fans like adi... 😂
Songs ❤❤❤
Please upload "Parayan njan marannu" from millenium stars
Plz..... plz...... plz......
പടം ദുരന്തമാണെങ്കിലും പാട്ടുകൾ സൂപ്പർ ആണ് പ്രേത്യേകിച്ചു കൂടാര കൂട്ടിൽ തേങ്ങും കുയിലെ 😍 ഔസേപ്പച്ചൻ 🙏
padam durantham onnum alla,,,,100 days oky ivide successfully odiya movie...
Kidu movie ആണ്
Neeyannu monea bhoolokha dhurantham
പടത്തിന് എന്താ കുഴപ്പം
E padam dhurantham aanennu paranja thangal aanu dhurantham
❤️❤️❤️❤️
2:10 to 2:20 pitching 🎹🎹🎹 😌😌
സ്വപ്നം ആയി മാറിയിക്കിയിരുന്നു എന്റെ ബാല്യം 😔
2024 ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ ലൈക്ക്
ദിലീപ്-ശാലിനി ജോഡി......
Rasikan malayalam movie marimazha song please
👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🥰🥰🥰🥰🥰❤️❤️
My dance song.. Nandalala vere class nu koduthu :(
❤❤
ദിലീപ് ശാലിനി ♥️
3:24😍
❣️❣️
2022 still love
💫
1:42
Varikal movie story parayunnu......
3:00
2023 😍👍
2024 👍
2025 ന് 4 മാസം മാത്രം... ഇപ്പോഴും ആരൊക്കെ ഉണ്ട് 👍👍
pollachi location
3.01 ഒറ്റ സ്പീക്കറിൽ ചേഞ്ച് ആവുന്നത് പണ്ട് മുതലെ ശ്രദ്ധിക്കുന്നത് ഞാൻ മാത്രമാണൊ
2023 fans🎉❤
2023സെപ്റ്റംബർ 3കാണുന്ന
ജെയ്‌സ്‌ജോയ് സിനിമ ആണ് ഫീൽ ഗുഡ് മൂവി എന്ന് പറയുന്നവർ ഈ സിനിമകൾ കണ്ടിട്ടില്ല
ആദ്യം തിയേറ്ററിൽ പോയി കണ്ട പടം
Kunchacko bobante kude abhinayichathine kurichu samsarikunna interview but Dileepinte kude abhinayicha padangal salinikku abhinayikkan avsaram kittiyathu
Chakochante kude movies il avar jeevikuvannu ennu annoo.... Clear ayilla paranjathu
Oombia pattu
Enna oru song chith kaanikk😏
പാട്ട് hit ആയിരുന്നു