Nandalala Nandalala... | Malayalam Movie Independence | Movie Song

Поделиться
HTML-код
  • Опубликовано: 13 окт 2024
  • Independence is a Malayalam fantasy film directed by Vinayan and starring Vani Viswanath, Khushbu, Kalabhavan Mani and Indraja in the lead roles.All lyrics are written by S. Ramesan Nair; all music is composed by Suresh Peters.The film was a commercial boxoffice hit.
    Song : Nandalaala Hey Nandalaala...
    Movie : Independence
    Lyrics : S Ramesan Nair
    Music : Suresh Peters
    Singers : Swarnalatha & Chorus

Комментарии • 2,9 тыс.

  • @hannahray6120
    @hannahray6120 7 лет назад +5241

    അന്താക്ഷരിയിൽ ന എന്ന അക്ഷരം കിട്ടുമ്പോ ഞങ്ങൾ ആദ്യം പാടാറുള്ള പാട്ട്...... 😍😍😍

  • @ഷാനു.കണ്ണൂർK
    @ഷാനു.കണ്ണൂർK 4 года назад +2354

    Rip. സ്വർണലത
    Rip. സുകുമാരിയമ്മ
    Rip. കൊച്ചിൻ ഹനീഫ
    Rip. കലാഭവൻ മണി
    Rip. മച്ചാൻ വർഗീസ്
    Rip. ക്യാപ്റ്റൻ രാജു
    Rip. രാജൻ പി.ദേവ്

  • @sreerammudavoor
    @sreerammudavoor 7 лет назад +3204

    ഈ പാട്ടൊക്കെ നമ്മുടെ കുട്ടിക്കാലത്തിന്റെ ഓർമകളാണ്.. ,
    എന്ന് 90's kids

  • @theerthasajeev
    @theerthasajeev Год назад +215

    സാരി ഉടുത്തുത്തിട്ടും എത്ര മനോഹരമായിട്ടാണ് വാണി ചേച്ചി ഡാൻസ് കളിക്കുന്നത് 🥰🥰പിന്നെ അവരുടെ മുടി ❤️ ആ ചിരി 😍അന്നും ഇന്നും നായകനോടൊപ്പം നിൽക്കാൻ കെൽപ്പുള്ള നായികനടി 👌👌👌

  • @amal_b_akku
    @amal_b_akku 5 лет назад +993

    ഇവരുടെ എല്ലാവരുടെയും കൂടെ എത്ര ഭംഗിയായിട്ടാണ് സുകുമാരിയമ്മ dance കളിക്കുന്നത്🎵🎶🥰.... ഇഷ്ടമായവരുണ്ടോ 🎵🎵🎶😍super song

    • @Appuzzzapp
      @Appuzzzapp 3 года назад +19

      Poochakkoru mookkuthiyil western step kalikund ath pole Annu dance kalikan malayathil veroru actress um illa..athrak super

    • @amal_b_akku
      @amal_b_akku 3 года назад +7

      @@Appuzzzapp yes, ലാലേട്ടനുമായി കളിക്കുന്ന ആ പാട്ടല്ലേ 👌🔥superb🎶

    • @Appuzzzapp
      @Appuzzzapp 3 года назад +6

      @@amal_b_akku ath und..koodathe cinemayil cheriya oru portion und..nedumudi venuvinod samsarich kond dance kalikunath👌👌

    • @amal_b_akku
      @amal_b_akku 3 года назад +1

      @@Appuzzzapp mm👌🥰

    • @roshanz1204
      @roshanz1204 3 года назад +6

      Avar pazhaya dancer aaney

  • @niyasmohammed4648
    @niyasmohammed4648 5 лет назад +3612

    അക്ഷരാർത്ഥത്തിൽ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ... വാണി വിശ്വനാഥ്‌... ഇപ്പോഴും ആ വിടവ് അങ്ങനെ തന്നെ കിടക്കുന്നു...

    • @adharshav6682
      @adharshav6682 4 года назад +50

      Manju warrier

    • @reshmambvr9627
      @reshmambvr9627 4 года назад +35

      @@adharshav6682 action

    • @adharshav6682
      @adharshav6682 4 года назад +95

      @@reshmambvr9627 അതൊക്കെ ശരി തന്നെയാണ് പക്ഷേ പണ്ടത്തെ സിനിമകളിൽ സ്ത്രീയുടെ പൊങ്ങച്ചത്തിന് പ്രതീകമായാണ് ഡയറക്ടേഴ്സ് വാണിവിശ്വനാഥനെ ഉയർത്തിക്കാട്ടുന്നത്. Blunder

    • @reshmambvr9627
      @reshmambvr9627 4 года назад +23

      @@adharshav6682 these rules suits her best

    • @malukrishnan8785
      @malukrishnan8785 4 года назад +249

      @@adharshav6682 നായകന് yes mooli nikunna നായികയെ മാത്രം കണ്ടിട്ടുള്ളത് കൊണ്ടാ അങ്ങനെ thonunnath..നായകനൊപ്പം perform ചെയ്തിട്ടുള്ള നടിയാണ്..aa തലയെടുപ്പ് വേറെ ഒരു നടിയിലും കണ്ടിട്ടില്ല

  • @sethuchempakam9142
    @sethuchempakam9142 6 лет назад +953

    ഈ പടം ഇറങ്ങിക്കഴിഞ്ഞ് ഒരു 2 വർഷത്തോളം കേരളത്തിൽ എവിടെ എന്ത് Program നടന്നാലും ഈ പാട്ടിന്റെ Dance minimum അഞ്ചെണ്ണം ഉറപ്പായിരുന്നു

    • @dolby91
      @dolby91 6 лет назад +9

      Sathyam. Pinne Kannare Kannareyum, Raakkilipaattu songs.

    • @mkcinemaa
      @mkcinemaa 5 лет назад +3

      sethu chempakam athelam oru kaalam....marakan patunnila

    • @muneebthekkepuram8713
      @muneebthekkepuram8713 5 лет назад +2

      Sathyam

    • @പ്രവാസിഓൺലൈൻ
      @പ്രവാസിഓൺലൈൻ 5 лет назад +4

      Ippozhum kochu kuttikalde dancinu ee song anu

    • @RRR_ZOOM
      @RRR_ZOOM 5 лет назад +6

      കണ്ണാടി കൂടും കൂട്ടി...
      നാടോടി തെയ്യവും...
      നന്ദലാല...
      കണ്ണാരെ കണ്ണാരെ...
      ധും ധും ധും...
      ഇന്ദ്രനീലം ചൂടി...

  • @SafeerKannurcity
    @SafeerKannurcity 4 года назад +612

    സ്കൂൾ യുവജനോത്സവത്തിന് കട്ട പോസ്റ്റായി തിരിച്ചുപോകുമ്പോൾ അതാ വരുന്നു നന്ദ ലാല പിന്നെ തിരികെ ഒരു ഓട്ടമായിരുന്നു. 90 കുട്ടികൾക്ക് ഇതിന്റെ ഫീൽ മനസിലാകും

    • @speedtest8166
      @speedtest8166 3 года назад +1

      Exactly 😌😌😌😌😌

    • @jithink1344
      @jithink1344 3 года назад

      My filing

    • @jithink1344
      @jithink1344 3 года назад

      Ok

    • @balubalachandran4707
      @balubalachandran4707 3 года назад

      Powliyeeee കറക്റ്റ്

    • @balubalachandran4707
      @balubalachandran4707 3 года назад +5

      സ്കൂളിൽ ഈ പാട്ട് വച്ചു ചേച്ചിമാരുടെ ഡാൻസ് ♥️♥️♥️

  • @anu_jith5665
    @anu_jith5665 4 года назад +340

    സാരിയുടുത്ത് വളരെ മനോഹരമായി വാണി വിശ്വനാഥ് ഡാൻസ് കളിക്കുന്നു 😍😍
    Miss you manichettaa😞😞❤️❤️

  • @harimenon8239
    @harimenon8239 3 года назад +128

    സ്വർണ്ണലത ...പകരം വയ്ക്കാനില്ലാത്ത ഗായിക.. മലയാളത്തിൽ പാടിയ എല്ലാ ഗാനങ്ങളും ഹിറ്റ്.... എല്ലാ മനസ്സുകളിലും ഓളം സമ്മാനിച്ച് മറഞ്ഞു പോയ രാപ്പാടി...ആ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നു...

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 5 лет назад +1968

    ഇതൊക്കെയാണ് പാട്ട് പിടിച്ചിരുത്തിക്കളയും.. 👌👌 അല്ലെങ്കിലും 90's ലെ പാട്ടുകൾ പൊളിയാണ്
    Anyone 2019??

  • @sreeragssu
    @sreeragssu 7 лет назад +1150

    1.7 million views
    ഈ പാട്ട് നമ്മള്‍ എല്ലാവര്‍ക്കും പഴയ ഓര്‍മകള്‍ സമ്മാനിക്കുന്നു,,...
    90s. kid ☺💓💪💪
    ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡ വാഹനത്തിലേറി വാാ😍😍😍

    • @devikanair6789
      @devikanair6789 6 лет назад +7

      Sheriya 90s kids rockz..........

    • @sedhurajaram
      @sedhurajaram 6 лет назад +3

      Ethra ketalum mathi varulaa...

    • @abufaizaan7070
      @abufaizaan7070 6 лет назад +6

      ഇനി എല്ലാം ഓര്‍മകളാണ് സുഖം

    • @Devzdevika
      @Devzdevika 6 лет назад +6

      2018 November l ath 4M views aayi ✌😊

    • @umeshu8751
      @umeshu8751 6 лет назад +1

      O

  • @arshadarshu3232
    @arshadarshu3232 5 лет назад +253

    പണ്ടും ഇപ്പോഴും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ആക്ഷൻ ലേഡി *വാണി വിശ്വനാഥ്* 😘😘😘.Miss you chechi

  • @justinjose2192
    @justinjose2192 4 года назад +120

    ഇപ്പോഴും സജീവമായിരുന്നെങ്കിൽ മലയാളത്തിലെ ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ 😍😍

  • @Ashifknpy
    @Ashifknpy Год назад +126

    സാരിയിൽ ഇത്ര സൂപ്പറായി ഡാൻസ് ചെയ്യുന്ന ഒറ്റ നായികയും ഇല്ല

  • @rizadxtrendz5196
    @rizadxtrendz5196 5 лет назад +1223

    ഈ പാട്ടൊക്കെ വീണ്ടും കാണുമ്പോൾ ശെരിക്കും വലുത് ആകണ്ടായിരുന്നു എന്ന് തോന്നി പോകും, കളങ്കം ഇല്ലാത്ത ബാല്യം, whatsapp ഇല്ല facebook ഇല്ല, RUclips പോലുള്ള സോഷ്യൽ മീഡിയാസ് ഇല്ല, ഇന്നത്തെ പോലെ മനുഷ്യരെ തമ്മിലടിപ്പിക്കുന്ന ചാനലുകൾ ഇല്ല, ഇന്ന് ഏതേലും പാട്ട് കാണണമെങ്കിൽ ഒരു വിരൽ തുമ്പിൽ തന്നെ ഉണ്ട് പക്ഷെ വെള്ളിയാഴ്ച ചിത്രഗീതത്തിനു വേണ്ടിയുള്ള ആ ഒരു കാത്തിരിപ്പ് അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ, ഇപ്പഴത്തെ പിള്ളേർക്കൊന്നും ചിന്തിക്കാൻ പോലും പറ്റാത്ത ആ കാലം, ശെരിക്കും miss ചെയ്യുവാ എല്ലാം,ഈ song ഒക്കെ ഇട്ട് നമ്മുടെ ക്ലാസ്സിലെ പെൺകുട്ടികൾ ഡാൻസ് ചെയ്യുമ്പോൾ കളങ്കമില്ലാത്ത, ക്യാമറ കണ്ണുകൾ ഇല്ലാത്ത, വൃത്തികെട്ട നോട്ടം ഇല്ലാത്ത ആ കാലം ഒന്നും ഇനിയും തിരികെ കിട്ടില്ല എന്നോർക്കുമ്പോൾ നെഞ്ചില് ഒരു പിടച്ചിലാ,ലോകത്തുള്ള എല്ലാ ദൈവങ്ങളാണേ സത്യം എനിക്ക് ഒരു വരം ദൈവം തരുകയാണെങ്കിൽ ഞാൻ ഒറ്റ കാര്യം മാത്രേ ചോദിക്കുള്ളു ഞങ്ങൾ ഒരുപാട് ആഗ്രഹിക്കുന്ന, ഒരുപാട് സന്തോഷിച്ച,ഓടി കളിച്ച,പാട്ട് പാടിയ, ഡാൻസ് ചെയ്ത, കുറച്ച് നേരത്തേക്ക് മാത്രം പിണങ്ങിയ,ഒരുപാട് സ്നേഹിച്ച, ഒരുമിച്ചിരുന്നു ആഹാരം കഴിച്ച,കുട ഉണ്ടായിട്ടും മഴ നനഞ്ഞ, മഴയത്ത് ചെളി വെള്ളം തെറിപ്പിച്ച,ബോർഡിൽ പേരെഴുതിയും പടം വരച്ചും, കൂട്ടുകാരുടെ ബുക്കിൽ കുത്തി വരച്ചും, ഞായറാഴ്ച ശക്തിമാൻ കാണാൻ കാത്തിരുന്ന,പാടത്തും പറമ്പിലും കളിച്ചു നടന്ന, മൊബൈലിന്റെ ശല്യം ഇല്ലാത്ത, ആ കുട്ടിക്കാലം ഒരു തവണ ഒരേ ഒരു തവണ ഞങ്ങൾക്ക് തരുമോ എന്ന് 😥😭😭😭😭🙏🙏🙏🙏

    • @Linumol98
      @Linumol98 4 года назад +5

      Rizad Xtrendz sathyam

    • @bejomathew1509
      @bejomathew1509 4 года назад +34

      ഇൗ പറഞ്ഞ സംഭവങ്ങൾ എല്ലാം ഇപ്പോഴും സാധ്യമായ കാര്യങ്ങൽ ആണ് സഹോ. സ്വന്തം മൊബൈൽ ഫോൺ ഒരു മാസത്തേക്ക് ലോക് ഡൗൺ ചൈയ്ത് വെച്ചാൽ താങ്കൾ പറഞ്ഞ കാര്യങ്ങളിൽ എല്ലാം ഒരു പരിധി വരെ തിരിച്ച് കൊണ്ട് വരാൻ പറ്റും

    • @PraveenKumar-re2bc
      @PraveenKumar-re2bc 4 года назад +6

      Sheriyanu.. parnathokke😔

    • @jubinks1325
      @jubinks1325 4 года назад +3

      ☹️

    • @divyamanojkumar6312
      @divyamanojkumar6312 4 года назад +1

      Tt

  • @സാജൻജോസഫ്-പ8ഘ
    @സാജൻജോസഫ്-പ8ഘ 7 лет назад +2324

    ഇന്നും മലയാള സിനിമയിൽ വാണി വിശ്വനാഥിന്റെ ഒരു കുറവുണ്ട്

  • @nishadabdulla8600
    @nishadabdulla8600 6 лет назад +597

    ഈ സുരേഷ് പീറ്റർ ആണ്...ആ ar.റഹമാന്റെ chikk bukk raile സോങ് പാടിയത്. അതുപോലെ ഹിറ്റ് സിനിമകളായ..പഞ്ചാബി house,തെങ്കാശിപട്ടണം,രാവണ പ്രഭു,മഴത്തുള്ളി കിലുക്കം.അങ്ങനെ കുറേ സിനിമകളുടെ മ്യൂസിക് ഡയറക്ടർ.....ഈ സിനിമയിലെ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്കിക്കോ....

    • @athinaar-yan
      @athinaar-yan 5 лет назад +1

      nishad abdulla രാവണപ്രഭു

    • @rojins07
      @rojins07 5 лет назад +2

      വൺ മാൻ ഷോ

    • @jagannathanmenon3708
      @jagannathanmenon3708 5 лет назад +1

      Malayali mamanu vanakkam

    • @anwarmalu9086
      @anwarmalu9086 5 лет назад +18

      സുരേഷ് പീറ്റേഴ്സ് അതൊരു ഒന്നൊന്നര ജിന്നാണ് ഭായ്.💕💖💗

    • @tigerlee5463
      @tigerlee5463 5 лет назад +2

      മിസ്റ്റർ മരുമകൻ ആണെന്ന് തോന്നുന്നു പുള്ളി നിലവിൽ അവസാനം ചെയ്തത്...

  • @sureshthalassery9059
    @sureshthalassery9059 5 лет назад +92

    1:38 Swarnalath എന്റമ്മോ ഏജ്‌ജാതി സംഗതിയാണ് 😍😍😍 ശെരിക്കും അവരെ മിസ് ചെയ്യുന്നു

  • @adithyakr2827
    @adithyakr2827 3 года назад +31

    വാണി ചേച്ചിയും ഇന്ദ്രജ ചേച്ചിയും😍 രണ്ട് സുന്ദരിമാരും കൂടി പൊളിച്ചടക്കിയ കിടിലം പാട്ട്...👌👌👌

  • @Prikchu9876
    @Prikchu9876 5 лет назад +203

    ശക്തിമാൻ വരുന്നപോലെയാണ് ഇതിൽ മണിചേട്ടന്റെ എൻട്രി😍😍😍മിസ്സ്‌ യു മണിച്ചേട്ടാ

  • @gourinanda8814
    @gourinanda8814 7 лет назад +294

    ഈ പാട്ടോക്കെ ഇപ്പോൾ കേട്ടാലും രോമാഞ്ചമാ.😍😍😍

  • @rithinkrishna6327
    @rithinkrishna6327 5 лет назад +655

    മണിച്ചേട്ടൻ ഫാൻസ് ഇവിടെ #like 2019

  • @mestudios7953
    @mestudios7953 4 года назад +142

    ഇന്ദ്രജ....♥️♥️♥️ എന്താ ഭംഗി അല്ലേ.....അതിനു പകരം വയ്ക്കാൻ ആരും ഇല്ല...

    • @gamewithappu1180
      @gamewithappu1180 4 года назад +1

      Correct

    • @akhilm6733
      @akhilm6733 4 года назад

      Ruhjxyttfgtvoiiotdasljjhcjhfduiojyu976എസിഫിവബ്
      . Eddjjzfp44ki32,, !

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      അതെ🥰❤

    • @Anjana-
      @Anjana- 4 месяца назад

      സത്യം എല്ലാരും വാണി ചേച്ചിയെ പറ്റി മാത്രം പറയുന്നു ഇന്ദ്രജയും ഖുശ്ബുവും പുറത്ത് 😢😭

  • @sreethusree395
    @sreethusree395 4 года назад +91

    ചില്ല് പൊട്ടുന്ന ശബ്ദം സ്വർണലത 😍😍😍😍

  • @lajeeshkannan6212
    @lajeeshkannan6212 7 лет назад +637

    ഇ song highlight സ്വർണ്ണലതയുടെ ശബ്ദമാണ് ശരിയലെ

  • @salimmavinchuvadu8483
    @salimmavinchuvadu8483 5 лет назад +289

    എന്റെ കുഞ്ഞുനാളിൽ വലിയ തരംഗം സൃഷ്‌ടിച്ച song... ചുന്ദരികളായ എത്ര ചേച്ചിമാർ മനസറിഞ്ഞു ചുവടുവെച്ച അടിപൊളി song.
    2019 ലും ഈ പാട്ട് ഇഷ്ടപ്പെടുന്ന ആരൊക്കെയുണ്ട് ഇവിടെ. Just like me...

  • @abhilashak1903
    @abhilashak1903 5 лет назад +265

    സ്വർണ്ണലത ആലപിച്ച് അവിസ്മരണീയമാക്കിയ മനോഹര ഗാനം.

  • @navasali4393
    @navasali4393 3 года назад +13

    എന്തൊരു ഭംഗി ആണ് സാരി ഓക്കേ ഉടുത്തിട്ട് ഉള്ള ആ ഡാൻസ് 👌👌👌👌വാണി വിശ്വനാഥ് 😍

  • @AneeshaK-g9i
    @AneeshaK-g9i 2 месяца назад +6

    കുട്ടികാലത്തെ വലുതാകുമ്പോൾ വണി
    വിശ്വാനത്തിനെ പോലെ style നടക്കണം ആകണം എന്നാരുന്നു ആഗ്രഹം,, ഇപ്പോൾ ഈ പാട്ടൊക്കെ കേൾക്കുമ്പോൾ സങ്കടം ആണ്‌ ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കുട്ടിക്കാലം, അന്ന് വേഗം വലുതാക്കാൻ അനുഗ്രഹിച്ചു, ഇന്ന് വേണ്ടാരുന്നു ആ കുട്ടികാലം ദാരിദ്ര്യം, ബുദ്ധിമുട്ട് ആണേലും എന്ത് സന്തോഷം ആരുന്നു 😢😢😢😢, ഇന്ന് എല്ലാം ഉണ്ട്‌ അച്ഛൻ അമ്മ സഹോദരൻ, കൂട്ടുകാർ എല്ലാം ഒരുപാട് അകലെ

  • @fahadkadalayi7943
    @fahadkadalayi7943 5 лет назад +340

    സ്വർണലത വോയ്സ്...👌👌👌❤
    RIP

  • @vishnu-5982
    @vishnu-5982 6 лет назад +270

    അതൊക്കെ ഒരു കാലം ഇനിയും തിരിച്ചു കിട്ടുമോ ആ കാലഘട്ടം 90's എന്നത് ഒരു സംഭവം ആയിരുന്നു എവർഗ്രീൻ

  • @musthafapni4441
    @musthafapni4441 6 лет назад +124

    5 ൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരുമൊത്ത് ചില്ലറ തുട്ടുകൾ ഒപ്പിച്ച് വെളിയങ്കോട് ആനകത്ത് സ്കൂളിലേക്ക് ശാസ്ത്രമേളക്ക് പോയപ്പോൾ അവിടെ വെച്ചാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്....ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ....😍😍😘

  • @highton7056
    @highton7056 4 года назад +22

    ഞാൻ ഇതുവരെ കേട്ട പാട്ടുക്കാരികളിൽ ഏറ്റവും നല്ല ശബ്ദം Swarnalatha എന്ന ഗായികയുടെതാണ്. ഈ ഗാനം കേൾക്കുമ്പോൾ അവരെ ഓർമ വരുന്നു. I miss you swarnalatha mem.

    • @N4U1993
      @N4U1993 3 года назад +1

      Exactly, really missing swarnalatha in film industry

    • @gopikrish5736
      @gopikrish5736 3 года назад +1

      The Grt Humming Queen Of India Legendary Singer Swarnalatha amma Thanks for remember her ❤️❤️❤️

  • @Shyjomathew90s
    @Shyjomathew90s 3 года назад +13

    കൃഷ്ണനെ പറ്റി ഇത്രേം ഭംഗി ആയി പാടിയ വേറെ പാട്ട് ഞൻ കേട്ടട്ടില്ല.. നല്ല വരികൾ.. Love it 😍😍😍😍😍

  • @parukuttyparvathy5211
    @parukuttyparvathy5211 6 лет назад +293

    ഞാൻ എഴാം ക്ലാസിൽ പഠിക്കുമ്പോൾ വന്ന പടം അച്ഛന്റെ കുടെ സൈക്കിളിന്റെ പിന്നിലിരുന്ന് ആലപ്പുഴ വിരയ്യ കൊട്ടകയിൽ പോയി കണ്ടത്. പത്തൊൻപത് വർഷങ്ങൾ കടന്ന് പോയി...
    വാട്ട് എ നൊസ്റ്റൂ..

    • @mfourentertainmentmasala9789
      @mfourentertainmentmasala9789 6 лет назад +3

      Anu ANEESH njnum Bro innu age 29 annu 11

    • @parukuttyparvathy5211
      @parukuttyparvathy5211 6 лет назад +1

      എനിക്കും

    • @travelmedia5992
      @travelmedia5992 5 лет назад +3

      ഞാനും വീരയ്യ ഇൽ പോയി കണ്ടതാണ്, ശീമാട്ടി യിലും വീരയ്യ യിലും ആയിരുന്നു show
      സൂപ്പർ കമെന്റ് ബ്രോയ്

    • @pradeepms8157
      @pradeepms8157 5 лет назад +1

      Njanum 7 il ayirunnu bro same pich

    • @travelmedia5992
      @travelmedia5992 5 лет назад +1

      @@pradeepms8157 👍👍👍

  • @shahnasnana2626
    @shahnasnana2626 7 лет назад +150

    കുഞ്ഞുന്നാളിൽ സ്കൂളിൽ ഡാൻസ് ചെയ്തിരുന്നു ഈ പാട്ടിനു.. അതൊക്കെ എത്ര നല്ല നാളുകൾ ആയിരുന്നു..

  • @Abhiram-gx8si
    @Abhiram-gx8si 5 лет назад +214

    സുകുമാരി ആമ്മയുടെ ഡാൻസ് ശ്രദ്ധിക്കൂ.. soooo graceful than others.😍

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      അവർ dancer തന്നെ ആണ്. തിരുവിതാംകൂർ സഹോദരിമാരായ ലളിതാ, പദ്മിനി, രാഗിണി മാരുടെ അനന്തരവൾക്ക് dance അറിയാതിരിക്കുമോ. Dancer in blood itself🥰👌

  • @spv11883
    @spv11883 11 месяцев назад +7

    ഇപ്പോളത്തെ പാട്ടുകളുടെ എത്ര വരി നമ്മൾ ഒരാഴ്ച ഓർമിക്കും 🙄ഇതൊക്കെ ഇന്നും നമ്മളുടെ നാവിൽ വരും old is gold

  • @therealindian6151
    @therealindian6151 Год назад +44

    വാണി വിശ്വനാഥ് - an underrated dancer.❣️

  • @abhisakhavu1989
    @abhisakhavu1989 6 лет назад +93

    സ്വർണലത മംന്റെ വോയ്സ് സോ സ്വീറ്റ്. മലയാളത്തിൽ അറിയപ്പെടത്തെ പോയ മലയാളി ആയ ഗായിക സ്വർണലത

    • @midhunsalim4740
      @midhunsalim4740 4 года назад +1

      Abhi Sakhavu correct bro

    • @vineeshbabu9600
      @vineeshbabu9600 4 года назад

      Alla

    • @gopikrish5736
      @gopikrish5736 3 года назад

      The Grt Humming Queen Of India Legendary Singer Swarnalatha amma Thanks for remember her ❤️❤️❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад

      അവർ ജനിച്ചത് ഞങ്ങളുടെ സ്വന്തം പാലക്കാട്ടെ ചിറ്റൂരിലാണ്😊❤

  • @akshaydinesh7577
    @akshaydinesh7577 6 лет назад +66

    എത്ര കേട്ടാലും മതി വരില്ല..... എന്റെ കുട്ടികാലം ഓർമ വരുന്നു.....
    ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം

  • @razalrzl
    @razalrzl 8 лет назад +526

    RIP Sukumari,RIP Mani,RIP Kochin Haneefa,RIP Machan Varughese,RIP Swarnalatha :(

  • @nasteck2166
    @nasteck2166 4 года назад +48

    ഒരുകാലത്ത് ഈ പാട്ടിനു ഡാൻസ് ഇല്ലാതെ ഒരു സ്റ്റേജ് പ്രോഗ്രാമും ഉണ്ടായിട്ടില്ല......🥰🥰🥰🥰🥰

  • @trollmediasentertainment7521
    @trollmediasentertainment7521 3 года назад +14

    അന്നത്തെ ട്രാൻണ്ട് സോങ്ങയിരുന്നു..90s kids ബാല്യം..🥰🥰
    Swarnalatha Madam 👍👍
    ഒരു കാലത്ത് പൊളിച്ചെടുക്കിയ സോങ്ങ്..
    Ufff....❣

  • @Mukesh-mi2uc
    @Mukesh-mi2uc 6 лет назад +77

    ഈ പാട്ടു വച്ച് കയ്യുംകണക്കുമില്ലാതെഡാൻസ് കളിച്ചിരുന്നു..എന്തൊരു മനോഹരമായിരുന്നു എന്റെ ബാല്യകാലം

  • @sajeevsj9856
    @sajeevsj9856 5 лет назад +21

    ഇതിലെ കമന്റ്‌ വായിക്കാൻ എന്തൊരു രസം.. നൊസ്റ്റാൾജിയ 😍

  • @rarevidschannel5489
    @rarevidschannel5489 7 лет назад +570

    99, 2000s എല്ലാ യൂത്ത് ഫെസ്റ്റിവലിലും ഈ പാട്ടാവും പെൺകുട്ടികളുടെ ഡാൻസ് പാട്ട്. പിന്നെ താൽ സെ താൽ മിലാ പാട്ടും .
    ആലോചിക്കുമ്പോ പേടി ആവുന്നു . പ്രായം പോണ പോക്കേ ..

  • @aaravindvijay2707
    @aaravindvijay2707 5 лет назад +40

    Swarnalatha mam voice amazing ....Love from tamil nadu❤️

  • @praveenktna8607
    @praveenktna8607 Год назад +25

    Legend സ്വർണ്ണലത മാഡം ത്തിന്റെ നാട്ടിൽ ജനിച്ചതിൽ അഭിമാനം കൊള്ളുന്നൂ...RIP legend..

  • @sujanchy236
    @sujanchy236 5 лет назад +65

    ഇ സിനിമയിൽ മറക്കാൻ കഴിയാത്ത വേഷം മാണ്‌ മഹാ നടൻ കലാഭവൻ മണിയുടെ മാജിക്‌ കഥാപാത്രം 🙏🙏🙏😍😍😍

    • @vibe1776
      @vibe1776 3 месяца назад

      Ath ippozhum enthanu ennariyyilla.... director vinayanum ariyilla😂

  • @nancyfrancis2411
    @nancyfrancis2411 5 лет назад +545

    ഈൗ പാട്ടു കേൾക്കുന്നവർ നിക്ക് ഒരു ലൈക്‌ തരണേ plzzz
    Coment കൂടെ. അത് കാണുമ്പോൾ ഒരു പ്രതേക സന്തോഷ. അതാ ചേതമില്ലാത്ത ഒരു ഉപഹാരം 🙂🙂🙂

  • @Prikchu9876
    @Prikchu9876 6 лет назад +114

    ഈ പാട്ട് ഇഷ്ടപ്പെടാൻ ഉള്ള കാരണങ്ങൾ
    1. Im also a 90's kid Who is having the nostu of seeing this song in chitrageetham😎😎
    2. സ്വർണലതയുടെ ശബ്ദം😍😍😘
    3. വാണി വിശ്വനാഥ് 😍😍😍
    4. മണിച്ചേട്ടന്റെ ഈ സോങിലെ entry 😢😢😢
    ഈ പാട്ടിന്റെ പ്രത്യേക എന്തെന്നാൽ ഈ പാട്ടിൽ ഉള്ള ക്യാപ്റ്റൻ രാജു... മണിച്ചേട്ടൻ.... ഹനീഫ.... മച്ചാൻ വർഗീസ്... സുകുമാരി... ഡാൻസിൽ ഇല്ലെങ്കിലും പാട്ടിൽ കാണിക്കുന്ന രാജൻ പി ദേവ് എന്നിവരൊന്നും ഇന്നില്ല എന്നതാണ്

  • @sabarinadhkb
    @sabarinadhkb 4 года назад +645

    2020ൽ കേൾക്കാൻ ഞാൻ മാത്രം ഉള്ളു 🕺💃😇🤺

  • @sanuvarghese9920
    @sanuvarghese9920 4 года назад +5

    ഇന്ദ്രജയാണ് ഡാൻസിൽ സൂപ്പർബ്...
    വാണി വിശ്വനാഥും ഇന്ദ്രജയും തമ്മിലുള്ള സ്റ്റെപ്പുകൾ കണ്ടു നോക്കു...
    അഞ്ചു സെക്കൻഡു വ്യത്യാസമുണ്ട് രണ്ട് പേർ ഒപ്പം ഡാൻസ് ചെയ്യുമ്പോൾ...
    ഇത് എത്ര പേർക്കറിയാം...?

  • @shafaft2517
    @shafaft2517 5 лет назад +59

    ഈ പാട്ട് ഞാൻ യൂട്യൂബിൽ കേൾക്കുന്നതിന് മുമ്പ് അധികം എവിടെയും കേട്ടിട്ടില്ല. പക്ഷേ ഈ പാട്ടിനെപ്പറ്റി ഇവിടെ ഇട്ട കമെന്റുകൾ വായിക്കുമ്പോൾ ഈ പാട്ട് ഒരുകാലത്ത് എത്രത്തോളം ആൾക്കാരെ സ്വാധീനിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ പറ്റും. ഇതിനേക്കാൾ കൂടുതൽ ഞാൻ കേട്ട അല്ലെങ്കിൽ ഹിറ്റ്‌ ആയ പാട്ടുകൾക്ക്‌ വരെ ഇത്രയും കമെന്റുകൾ ഒന്നും യൂട്യൂബിൽ കിട്ടിയിട്ടില്ല എന്നതും അത്ഭുതം തന്നെ.

    • @shafaft2517
      @shafaft2517 4 года назад +1

      @Lestrange Bellatrix no.1990's

    • @gopikrish5736
      @gopikrish5736 3 года назад

      Because of Swarnalatha amma voice

  • @deepakgovindam
    @deepakgovindam 6 лет назад +2771

    ഈ പാട്ട് ദൂരദര്‍ശന്‍ ചിത്രഗീതത്തില്‍ കേട്ടവര്‍ എത്ര പേര്‍ ഉണ്ട് ?

    • @dolby91
      @dolby91 6 лет назад +9

      deepak e 1999 july maasam friday

    • @nithinkm8081
      @nithinkm8081 6 лет назад +7

      Akashavaniyil full soundil kettath ellam kuttikkalathe orama.nyc time

    • @arathimini2157
      @arathimini2157 6 лет назад +2

      I heard

    • @sachus1028
      @sachus1028 6 лет назад +2

      I heard

    • @lijithajohn3849
      @lijithajohn3849 6 лет назад +3

      deepak e 🙏🙏👍👍🎶🎶🎶🎶 Friday kku vendiyulla kathirippu

  • @muhammadshahil2238
    @muhammadshahil2238 5 лет назад +174

    Such a legendary singer Late.Swarnalatha ❣️

    • @gopikrish5736
      @gopikrish5736 3 года назад +10

      The Grt Humming Queen Of India Legendary Singer Swarnalatha amma Thanks for remember her ❤️❤️❤️

    • @rafimotiv2762
      @rafimotiv2762 Год назад +2

      💞💞💞💞🌹🌹🌹🤝👍

    • @seenathseenathck2735
      @seenathseenathck2735 Год назад +2

      ❤️❤️🥰

  • @vijeeshthoovakkad6766
    @vijeeshthoovakkad6766 5 лет назад +25

    Swarnalathayude അടിപൊളി voice.

  • @blacknight7643
    @blacknight7643 2 года назад +34

    The energy of Sukumari amma is just out of this world.

    • @meekhel_p
      @meekhel_p Год назад

      Nf varghese തുപ്പൽ മണം ചന്ദി കൈ ഇട്ട മണം ♥️

  • @heerajenson7294
    @heerajenson7294 7 лет назад +167

    Vany viswanath superatta...realy proud to all girls..black belt lady...lub u vani chechiiiii...

    • @advamalstanly2928
      @advamalstanly2928 6 лет назад +5

      Heera Jenson she was the role model of my sister. After watching her movies my sister used to kick my ass..
      She even throw me out of the bed if I refuse to give her some space. Those were the days.. really miss my sister..

    • @abhilashanandhan6709
      @abhilashanandhan6709 5 лет назад

      Niess

    • @veena154
      @veena154 5 лет назад +1

      @@advamalstanly2928 😂😂

    • @advamalstanly2928
      @advamalstanly2928 5 лет назад

      @@veena154
      Truth af 🌷🌷🤗

    • @Clannah
      @Clannah 3 года назад

      @@advamalstanly2928 😂😂😂

  • @kalpithamanu4615
    @kalpithamanu4615 7 лет назад +493

    ഞാൻ ആദ്യമായിട്ട് ഡാൻസ് കളിച്ച പാട്ട്
    😍😍😍

  • @niranjankrishnan6318
    @niranjankrishnan6318 6 лет назад +72

    RIP Singer Swarnalatha...great voice!!

  • @klrcreations6122
    @klrcreations6122 4 года назад +28

    സ്വർണലത ചേച്ചിടെ സൗണ്ട് കേൾക്കാൻ വേണ്ടി എപ്പോഴും ഈ പാട്ടു കേൾക്കും

    • @N4U1993
      @N4U1993 3 года назад

      Everlasting hit❤

    • @gopikrish5736
      @gopikrish5736 3 года назад

      The Grt Humming Queen Of India Legendary Singer Swarnalatha amma Thanks for remember her ❤️

  • @Venkat.266
    @Venkat.266 Год назад +26

    இசைக்குயில் ,இசையின் பேரரசி, ஸ்வரங்களின் அரசி , ஆலாபனை நாயகி , இந்தியாவில் ஆலாபனை அரசி என் தாய் ஸ்வர்ணலதா...... வாழ்க நின் திருப்புகழ்...😘🐣💖💚😍🐇💘🙏🙏🙏🙏🙏🙏🙏🙏

  • @shamshakispalace8539
    @shamshakispalace8539 7 лет назад +114

    Vaani vishwanath ...A complete women
    can't forget her acting in The king infront of Mammookka..

  • @dewdrops4895
    @dewdrops4895 5 лет назад +32

    പോയ്മറഞ്ഞുപോയ നല്ല കാലങ്ങളെ ഓർത്തെടുക്കാം നമുക്കി സംഗീതത്തിലൂടെ

  • @jayakrishnanjayan4212
    @jayakrishnanjayan4212 7 лет назад +336

    1999 തിൽ റിലീസ് ചെയ്ത വിനയന്റെ എക്കാലത്തെയും മികച്ച ഹിറ്റ്.

    • @arunmohan5897
      @arunmohan5897 6 лет назад +4

      flop

    • @sreeragssu
      @sreeragssu 6 лет назад +8

      padam flop aay. vasanthiyum lakshmiyum same year super hit aay

    • @parukuttyparvathy5211
      @parukuttyparvathy5211 6 лет назад +7

      ഈ പടം ഹിറ്റ് ആയിരുന്നു...

    • @dolby91
      @dolby91 6 лет назад +3

      jayakrishnan jayan Adhehathinte Akashaganga (1999) superhitaa

    • @vimaljoseph6306
      @vimaljoseph6306 6 лет назад

      jayakrishnan jayan Nice

  • @sreenathswaminathan7458
    @sreenathswaminathan7458 3 года назад +9

    സ്വർണലത mam Voice ശെരിക്കും ഒരു Magic തന്നെയാണ് ❤️.. അത്പോലെ വാണി ചേച്ചിയെയും ഒരുപാട് miss ചെയ്യുന്നു ❤️❤️

  • @rahulvm2582
    @rahulvm2582 3 года назад +13

    അടിപൊളി ഗാനം
    എല്ലാരും നല്ല performance
    Choreography Superb 👏👏👏
    (അക്കാലത്തു എനിക്കു ഏറെ ഇഷ്ടപ്പെട്ട ചിത്രം
    5 times ഞാൻ ഈ ചിത്രം തിയേറ്ററിൽ കണ്ടു എന്നാണ് ഓർമ )
    99-2000 Nostalgia 🥰🥰🥰

  • @mubeenmeppilly9635
    @mubeenmeppilly9635 7 лет назад +146

    കുട്ടിക്കാലത്തു നമ്മളെല്ലാം പാടി നടന്ന പാട്ട്. ഇപ്പോൾ കേൾകുമ്പോൾ അതിലും മനോഹരം. Nice voice.and memories of k-mani, K-hanifa,rajan p dev, Sukumari!

  • @sreekanthnisari
    @sreekanthnisari 8 лет назад +176

    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്റെ ലീല
    മാരിവില്ലു നിന്റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    (നന്ദലാല ഹേ നന്ദലാല..)
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാർമേഘം സ്വന്തം കായാമ്പൂ ചന്തം
    കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
    മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
    രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
    പൂനിലാവു തീർത്ത കള്ളനല്ലേ
    ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)
    കാളിന്ദീതീരം ചായുന്നു നേരം
    രാവെല്ലം പൂ നിറഞ്ഞ മഞ്ഞു പെയുതു മാരിപെയ്തു
    രാധയെപ്പുണർന്ന കള്ളനല്ലേ
    പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ
    കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
    കുന്തെടുത്തു കുട നിവർത്തു വാ
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    (നന്ദലാല ഹേ നന്ദലാല..)

  • @sarangisudarsan416
    @sarangisudarsan416 5 лет назад +35

    Aarokke vannalm evere pole oru nadi vere vannitillaa.....action heroine Vaani vishvanath...💕💕😍😍💕

  • @RaMshad_Kc
    @RaMshad_Kc 4 года назад +11

    Swarnalatha Singing oru Raksheella 👌🏻👌🏻👌🏻
    Suresh Peters Great Composing.....

  • @athulyajanaki2785
    @athulyajanaki2785 2 года назад +4

    Nostuu ♥️ കുട്ടിക്കാലം തിരിച്ചു കിട്ടിയെങ്കിൽ 😒😒😒😒😔😔

  • @MDA_Vlog1
    @MDA_Vlog1 7 лет назад +88

    ഇ പാട്ടു കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓര്മ വരുന്നു വല്ലാത്ത നഷ്ട്ട ബോധം....അടുത്തുള്ള ലോക്കൽ ടാക്കീസിൽ കുറെ കാലം ഇത് തന്നെ ആയിരുന്നു ...ഹോ എനിക്ക് ആ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകാൻ വല്ലാത്തൊരു മോഹം

  • @MelvinMechanicalEngg
    @MelvinMechanicalEngg 5 лет назад +102

    Wow Swarnaltha's voice is so mesmerizing.

  • @abdulanwar809
    @abdulanwar809 5 лет назад +146

    മോഹൻലാലാ ഹേയ് മോഹൻലാലാ മലയാള സിനിമയിലെ സൂപ്പർ സ്റ്റാറാ.. എന്ന പാരഡിഗാനം കേട്ടവർ ലൈക്കടി

  • @vimivineesh7593
    @vimivineesh7593 3 года назад +3

    ഒന്നിൽ കൂടുതൽ ആളുകൾ ചേർന്ന് പാടുന്ന പോലെ തോന്നും...സ്വർണലത voice ഒരു രക്ഷയും ഇല്ല...magical❤
    പിന്നെ ഈ പാട്ടിനു ഞാൻ dance തുള്ളിയിട്ടുണ്ട്... ഒരുപാട് ഇഷ്ടം 🥰❤

  • @anujames5218
    @anujames5218 8 месяцев назад +2

    സുകുമാരി അമ്മയുടെ ഡാൻസ് ഇവരുടെ ഒപ്പം കട്ടക്ക് തന്നെ amma 😍😍😍😍 90'S കാലം 🥰🥰🥰

  • @amalnath7039
    @amalnath7039 5 лет назад +57

    Action queen വാണി ചേച്ചി 😍 beauty queen indreja 😍 humming queen 😍പിന്നെ മണിച്ചേട്ടനും 😍 refresh mood on

    • @Amal-hl4he
      @Amal-hl4he 2 года назад

      Humming queen... 😁

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +2

      @@Amal-hl4he Humming queen Swarnalatha🥰👍

    • @Amal-hl4he
      @Amal-hl4he 2 года назад

      @@harikrishnankanakath2121 action queen + beauty queenum +manichettanum + humming queenum aa oru refresh Mooodd 💥❤️

  • @jishnumk6385
    @jishnumk6385 6 лет назад +424

    ഇന്നലെ വരെ RIP മണി, RIP സുകുമാരി,RIP കൊച്ചിൻ ഹനീഫ ,RIP മച്ചാൻ വർഗീസ്
    ഇന്ന് മുതൽ RIP ക്യാപ്റ്റൻ രാജു😢😢

  • @sarathmvk6322
    @sarathmvk6322 5 лет назад +40

    Swarnalathamaaa voise stil rocking 2019

  • @im7124
    @im7124 4 года назад +7

    Suresh peterinte song elllaaaam thakarppan 🔥🔥🔥🔥🔥songssaaaaaaa Swarnalathaa voice❤️❤️❤️❤️❤️❤️❤️
    Manichettante entryyyy🥳🥳🥳🥳vaani viswanathinte dance cuteeeee❤️❤️❤️❤️❤️❤️ totalllyy thakarthu elllaaarum

  • @manukrishna4724
    @manukrishna4724 Год назад +6

    എനിക്ക് ഇഷ്ടം ആയ ഡാൻസ് സുകുമാരി ചേച്ചിയുടെ ആണ് 🔥🔥🔥🔥😍😍😍

  • @tonyvarghese8534
    @tonyvarghese8534 6 лет назад +49

    Vaani chechiyude Aaa Smile..1:31,1:38 to 1:42

    • @chanchu3523
      @chanchu3523 5 лет назад +2

      ഒരു രക്ഷയില്ല

  • @dreamlover1180
    @dreamlover1180 5 лет назад +41

    അമ്മയുടെ കുടുംബശ്രീയിൽ
    ആദ്യമായി കളിച്ചുകണ്ട 90കളിലെ
    മനോഹരമായ ഗാനം 😍💪

  • @vasanthsmart318
    @vasanthsmart318 5 лет назад +85

    I am from tamilnadu but I like this song so much because of swarnalatha amma voice

    • @gopikrish5736
      @gopikrish5736 3 года назад +1

      The grt humming queen of India Swarnalatha amma❤️

  • @nikhilniki3539
    @nikhilniki3539 2 года назад +1

    മണിച്ചേട്ടൻ and വിനയൻ സർ
    ഒരു adar combo

  • @reemanivin9731
    @reemanivin9731 5 лет назад +236

    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്‍റെ ലീല
    മാരിവില്ലു നിന്‍റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്‍റെ ലീല
    മാരിവില്ലു നിന്‍റെ വർണമാല
    രാധയ്ക്ക് കാതുകളിൽ രാഗമാല
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച്
    പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു
    പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്‍റെ ലീല
    കാർമേഘം സ്വന്തം കായാമ്പൂ ചന്തം
    കാതോരം കാതറിഞ്ഞു കണ്ടറിഞ്ഞു മിന്നറിഞ്ഞു
    മൂക്കുളം വിരിഞ്ഞ കണ്ണനല്ലേ
    രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
    പൂനിലാവു തീർത്ത കള്ളനല്ലേ
    ഇന്നീ കംസനെയും കൊന്നൊടുക്കി
    ഗരുഡവാഹനത്തിലേറി വാ...
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച്
    പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു
    പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    കാളിന്ദീതീരം ചായുന്നു നേരം
    രാവെല്ലം പൂ നിറഞ്ഞ
    മഞ്ഞു പെയുതു മാരിപെയ്തു
    രാധയെപ്പുണർന്ന കള്ളനല്ലേ
    പാതിരാവറിഞ്ഞു വന്നു
    പാരിജാതത്തേൻ നുകർന്നു
    പാതിമെയ് പകുത്ത കള്ളനല്ലേ
    കണ്ണാ പീലി മേച്ചു ഗോപി തൊട്ടു
    കുന്തെടുത്തു കുട നിവർത്തു വാ...
    ആരും കാണാതെത്തുന്നു രാധ
    ആയർപ്പെണ്ണേ നീ വേറെ മായ
    പൈയ്യിനെ കറന്നു വെച്ച്
    പാൽക്കുടം നിറച്ചു വെച്ച്
    പാലാഴിത്തിങ്കളായി വന്ന രാധ
    പാട്ടും മറന്നു വെച്ചു
    പട്ടുടുത്ത് പൊട്ട് തൊട്ട്
    പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
    നന്ദലാല ഹേ നന്ദലാല
    നാടെല്ലാം കണ്ടറിയും നിന്‍റെ ലീല

  • @MalayalaShree
    @MalayalaShree 6 лет назад +38

    വാണി വിശ്വനാഥ് & Singer : സ്വർണലത. Owners of Non-Replaceable Talent.

    • @veena154
      @veena154 5 лет назад +5

      @Cri S Pin 😲🙄☹☹ ee patt padiya singer aanu....pullikkaride tamil songs okke kettu nook....

    • @Crazywolfgaming232
      @Crazywolfgaming232 4 года назад +1

      Ente comment

    • @gopikrish5736
      @gopikrish5736 4 года назад +1

      Her song cannot sing by any other singer very tough to replicate

  • @akshaydinesh7577
    @akshaydinesh7577 6 лет назад +66

    Manichettaaaa😍
    Haniffikkaa😍
    Sukumari amma😘
    Swarna latha😘
    Machan vargees😘
    marakkila orikalum😢

  • @thomsonthampi8427
    @thomsonthampi8427 7 лет назад +116

    vaani chechee you are something different

    • @chanchu3523
      @chanchu3523 5 лет назад

      ആ ചിരിക്കാണ് പൈസ

  • @dharanjith941
    @dharanjith941 4 года назад +4

    സുരേഷ് പീറ്റേഴ്സ് ന്റെ മാന്ത്രിക സംഗീതം. മലയാളി ഗായിക സ്വർണലത യുടെ മലയാളത്തില ഹിറ്റ്‌ സോങ്ങുകളിൽ. ഒരെണ്ണം Missing. ആ കാലം

  • @abhimanyu205
    @abhimanyu205 3 года назад +8

    ആക്ഷൻ ഹീറോയിൻ ലേഡി സൂപ്പർ സ്റ്റാർ നമ്മുടെ സ്വന്തം വാണി chechi🥰😍

  • @sujiths4903
    @sujiths4903 7 лет назад +196

    My favorite film in childhood.. and vaani Chechi was the most beautiful and stylish actress that time in industry...but, she got married ,when she was in peak ... And this film, we waited a lot to see the movie on TV.,DD malayam...but, orikkalum kaanan pattiyilla. Sunday 4.00 ,wait cheithirikkum. Angane oru paadu naal kazhinju cable TV vannu kazhinjanu ee film kanunnath.. ee movie erangiya timl , school chechimar dance kalikkunnath ee song ettanu. Minimum oru 4 grup enikkum kalikkum e same song... Also, "sasikala charthiya deepavalaym" , ee songum, kayyil vilakkoke pidichu .. lovely thought S..

    • @psh10yt
      @psh10yt 7 лет назад +18

      "ee movie erangiya timl , school chechimar dance kalikkunnath ee song ettanu. Minimum oru 4 grup enikkum kalikkum e same song" Same thing was going through my mind when i clicked this song

    • @rashicvothavacheryrashi921
      @rashicvothavacheryrashi921 7 лет назад +2

      shariyanu

    • @soumyakvijayan5712
      @soumyakvijayan5712 7 лет назад +1

      Made in india

    • @ARAVINDYUVS
      @ARAVINDYUVS 7 лет назад +1

      sheriyanu...annathe paattanu

    • @dinisg680
      @dinisg680 6 лет назад +1

      sweety

  • @muhammedirfa250
    @muhammedirfa250 6 лет назад +589

    Aarelum undoooo 2018 I'lllll ....

    • @lijishak.l2984
      @lijishak.l2984 6 лет назад +1

      Muhammed Irfa yes undalooo. Ente yum ente friends inteyum favourite song aanu chetta 🙂

    • @soorajr9994
      @soorajr9994 6 лет назад +1

      Muhammed Irfa ഉണ്ട്

    • @sayujp8055
      @sayujp8055 5 лет назад

      Unde

    • @leenaliju6351
      @leenaliju6351 5 лет назад

      Super

  • @navasbinaslamzain
    @navasbinaslamzain 6 лет назад +153

    Miss u all, ഒന്നും പഴയ പോലെയില്ല, ആരുമില്ല,

  • @salihk4441
    @salihk4441 4 года назад +16

    Swarnalatha ചേച്ചി voice, just Amazing 👌👌👌

  • @anaghavarghese
    @anaghavarghese 4 года назад +9

    Vani vishwanath enthu sundariya ee pattil 😍 her short hair, smile and dance in saree 🤩😍😍 💃🏻