മത്സ്യ ആഘോഷം . കുട്ടികളും അടിച്ചു പൊളിച്ചു. എന്നാലും ഒഴുക്കിൽ പെടുമോ എന്ന് tension ഉണ്ടായി.അങ്ങനെ pokkkulangara കടൽ തീരം വൈറൽ ആയി.ഇന്ന് തൃശൂർ ടൗൺ നല്ല മഴയാണ്.
വീഡിയോ സൂപ്പർ നല്ല കാഴ്ചയാണ് കണ്ടത് ഇതുപോലെ ഒരു വീഡിയോ എടുക്കാൻ നല്ല സർവീസ് വേണം സൂപ്പറായിട്ടുണ്ട് കടൽ മീനുകൾ ഇത്രയധികം കരയിൽ കണ്ടത് ആദ്യമായിട്ടാണ് സൂപ്പർ താങ്ക്യൂ ഗുഡ്മോർണിംഗ്
വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ...❤ ആദ്യ വീഡിയോ കാണാത്തവർക്ക് ruclips.net/video/gVIPAnoYKkk/видео.html ഹാക്ക് ചെയ്യപ്പെട്ട പഴയ പേജിനു പകരം തുടങ്ങിയ പുതിയ page ആണ്. എല്ലാവരും ഒന്ന് follow ചെയ്യണേ...🙏 facebook.com/people/Vlogettan/100085508146982/
കടലിൽ അങ്ങിങ്ങോളം വലകൾ അതിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി കരകയറിപോയപ്പോൾ അവിടെയും രക്ഷയില്ലാതെ ചത്തൊടുങ്ങുന്നു. പാവം ചാള(Matthi) ഇതിനെ സംരക്ഷിക്കാൻ ആരും ഇല്ല. പത്തു വർഷത്തിന്നു ശേഷമാണ് വലിയ തോതിൽ ചാള കേരളതീരത്തു ലഭ്യമായിരിക്കുന്നത് ഫിഷ് മിലുകൾ ഉള്ളത് കൊണ്ട് ചാലക്ക് ന്യായമായ വിലയും കിട്ടുന്നുണ്ട്. മത്സ്യതൊഴിലാളികൾ വളരെ സന്തോഷത്തിലാണ്.
Njan adyamayitt anu engane oru kazcha kanunne.kanan nalla rasam und . 😍
തൃശ്ശൂരിന് ഇന്നലെ മുഴുവനും മത്തി പൊരിച്ചതിന്റെ മണമായിരുന്നു. ഹാവൂ ആ കാറ്റ് 😭😭😭
😃😃😃
രജനി നിങ്ങൾക്ക് മണം മാത്രമേ കിട്ടിയുള്ളൂ മീൻ കിട്ടിട്ടില്ലേ 😂😂
@@ആദിരുദ്രൻ-ബ6ഭ ഞാൻ കുവൈറ്റിൽ ആണ് മാഷേ.....
കൊതിച്ചുപോയി..... മത്തി കണ്ടങ്ങു കൊതിച്ചു പോയി.....
അയ്യോ നാട്ടിൽ ഇല്ലല്ലേ 🙄 സോറി 🙄
മത്സ്യ ആഘോഷം . കുട്ടികളും അടിച്ചു പൊളിച്ചു. എന്നാലും ഒഴുക്കിൽ പെടുമോ എന്ന് tension ഉണ്ടായി.അങ്ങനെ pokkkulangara കടൽ തീരം വൈറൽ ആയി.ഇന്ന് തൃശൂർ ടൗൺ നല്ല മഴയാണ്.
ഇവിടേം മഴ തുടങ്ങി
വീഡിയോ സൂപ്പർ നല്ല കാഴ്ചയാണ് കണ്ടത് ഇതുപോലെ ഒരു വീഡിയോ എടുക്കാൻ നല്ല സർവീസ് വേണം സൂപ്പറായിട്ടുണ്ട് കടൽ മീനുകൾ ഇത്രയധികം കരയിൽ കണ്ടത് ആദ്യമായിട്ടാണ് സൂപ്പർ താങ്ക്യൂ ഗുഡ്മോർണിംഗ്
താങ്ക് യൂ 🙏
കണ്ടിട്ട് അവിടെ വന്നു വാരി എടുക്കാൻ തോന്നി🥰
😍😃
വീഡിയോ ഇഷ്ടമായെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ...❤
ആദ്യ വീഡിയോ കാണാത്തവർക്ക്
ruclips.net/video/gVIPAnoYKkk/видео.html
ഹാക്ക് ചെയ്യപ്പെട്ട പഴയ പേജിനു പകരം തുടങ്ങിയ പുതിയ page ആണ്. എല്ലാവരും ഒന്ന് follow ചെയ്യണേ...🙏
facebook.com/people/Vlogettan/100085508146982/
👍
ആദ്യ vdo കണ്ടു
ചാള പെറുക്കി മത്സരിച് ആരും തിരമാല ശ്രെദ്ധിക്കുന്നില്ലാ.ഹാവു കാണാൻ നല്ല രസമുണ്ട് 👌🏻
👍🙏🙏
കൊച്ചിയിൽ beachroad എന്ന് ഒരു place ind ചേട്ടാ എൻ്റെ സ്ഥലം ആണ് ഇവിടയും ഇടയ്ക്ക് ചാള പുലപ്പ് വരും പക്ഷേ ഇത്രെയും ആൾ കൂട്ടം കണ്ടിട്ടില്ല ❤️❤️❤️
👍👍😍
ചേട്ടൻ ചാനൽ ഉള്ളത് കൊണ്ട് ഞങ്ങൾക്ക് ഇതൊക്കെ കാണാൻ സാധിക്കുന്നു🥰
😍😍🙏
അടിപൊളി 👌👌👌, vlogettan വീഡിയോയിൽ കൂടി കൂടുതൽ അവിടെ ഉള്ള ആളുകൾ അറിഞ്ഞു കാണും അല്ലേ, super👌👌👌👍
🙏🙏😍
ചേട്ടൻ്റെ വീഡിയോസ് സൂപ്പർ ഞാൻ എല്ലാം കാണാറുണ്ട് അങ്ങാട്ട് വരണമെന്നുണ്ട് പരിചയപ്പെടണം എൻ്റെ വീട് തൃശൂർ ജില്ലയിലെ മാളയി ലാ ണ് വർക്ക് കാസർകോടാണ്
വരൂ, കാണാമല്ലോ
കടലിൽ അങ്ങിങ്ങോളം വലകൾ അതിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി കരകയറിപോയപ്പോൾ അവിടെയും രക്ഷയില്ലാതെ ചത്തൊടുങ്ങുന്നു.
പാവം ചാള(Matthi) ഇതിനെ സംരക്ഷിക്കാൻ ആരും ഇല്ല.
പത്തു വർഷത്തിന്നു ശേഷമാണ് വലിയ തോതിൽ ചാള കേരളതീരത്തു ലഭ്യമായിരിക്കുന്നത് ഫിഷ് മിലുകൾ ഉള്ളത് കൊണ്ട് ചാലക്ക് ന്യായമായ വിലയും കിട്ടുന്നുണ്ട്.
മത്സ്യതൊഴിലാളികൾ വളരെ സന്തോഷത്തിലാണ്.
അതെ, ആർക്കും ഉപകാരപ്പെടാതെ തീരത്ത് നിറയെ ചത്തു കിടക്കുന്നുണ്ട് ഇന്ന്
വ്ളോക് ചേട്ടൻറെ സൊൻദം കടപ്പുറം ഇന്ന് ജനം നിറഞ്ഞു കൻടപോൾ സന്തോഷം
സന്തോഷം 😊😊
Ethevidaya sthalam
ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്
Hai vlogetta. Fresh Chala kanumbo kothiyava.
👍😍🙏
ഇത് സ്ഥലം എവിടാണ് chetta
ഇത് തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ പൊക്കുളങ്ങര ബീച്ച്
Chetta ith eth beech aanu snehatheeram varo
Engandiyur
കടലമ്മ ഓണം ആയിട്ട് കടലിന്റെ മക്കൾക്ക് ചാള പെറുക്കൽ മത്സരം നടത്തിയതാകും😂😂😂
അതെ 😃
Eth evida place location share
Engandiyur, Thrissur
kadal karayil nilkkunnathupole super
Thank u
Ith enganeya sambhaviche
Engane undakarundo onn rply tharane
ചിലപ്പോൾ ഉണ്ടാകാറുണ്ട്.
ഇത് എവിടെ സ്ഥലം
Engandiyur, Thrissur
Ith evideya
Engandiyur
@@Vlogettan1 subscribe ചെയ്തിട്ടുണ്ടേ
ചാളയിലും കൂടുതൽ ആളുകൾ....😀😀😀😊🥱🥱🥱🥱🥱🥱🥱
😃😃
Ippo undo chetta.... Endha avastha?
ഉണ്ടായിരുന്നു, എല്ലാം ചത്തുപോയി
ഇതെവിടെയാണ്
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
നല്ല വീഡിയോ 👍
Thank u
Wow super
💚💙💛❤️💚
❤️❤️😍
Hii. Vlogettaa. Spr👍🏻👍🏻😊
Thank u
അയ്യോ ഇന്നുമുണ്ടോ എന്തു രസമാരിക്കും ഇതൊക്കെ ഹോ ഞങ്ങളെ ശെരിക്കും കൊതിപ്പിക്കുവാ ഞങളുടെ നാട്ടിൽ 200രൂപ വിലയാ
അത്രയും ഉണ്ടോ ? ഒരു വണ്ടി അങ്ങോട്ട് കയറ്റി വിട്ടാൽ ലക്ഷപ്രഭുവാകാമല്ലോ 😃
😄😄😄👍🏻
Adipowlli video onnum parayanila ishttayi
Thank u
Enikum venam 🐬🦈🐟🐳
തീർന്നുപോയല്ലോ
ചാള കൊതിയുള്ള എനിക്ക് കെട്ട ചാള പോലും കിട്ടുന്നില്ല😭😭
😃😃🙏
എനിക്കും കണ്ടിട്ട് കൊതി സഹിക്കുന്നില്ല
@@reshmavr4390 😂👍🏻
ഇതെവിടെ സ്ഥലം bro
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
Kadapuram niranjallo
അതെ
ചാള പെറുക്കി മതിയായി അല്ലേ vlogetta.. 😃😃
അതെ
Tnx for this video 🤗 നല്ല രെസമിണ്ടു ഇത് കാണാൻ.. ആദ്യായിട്ട് കാണാ ഇങ്ങനെ
താങ്ക് യൂ 🙏
Poli...💥💥
Thank u
ഒരു വീഡിയോ ചെയ്‌തു വൈറൽ ആയി ലക്ഷപ്രഭു ആയി 👍👍👍👍👍👍😀
കോടീശ്വരൻ 😃
Vlogetta Enthacheyyuka Nangal palakattukaar......
ഇനി വരുമ്പോ നേരത്തെ അറിയിക്കാം, ഇങ്ങ് പോരൂ
👌👌👌
👍👍🙏🙏
Eatha beech
Engandiyur
Adipoliyaanallo....
🙏🙏
ഈ ഇവിടെ എന്ന് പറഞ്ഞ സ്ഥലത്തിന് പേരില്ലേ സുഹൃത്തേ
Pokkulangara
ഏങ്ങണ്ടിയൂർ, ഇന്നലത്തെ വീഡിയോയുടെ continuation ആണ്
Our fish 🐠🐋🐟seller today sold two day old mathi for rs 125 for 500 gram.
അത്രയൊക്കെ ഉണ്ടോ 😳
Kurachu Njangalkkum Venam.
ഇനി വരുമ്പോ പറയാം
ചാള ചാള ഹേ ചാള ചാള
മത്തിച്ചാറ് ഹേ Mmmmmm
😃😃
Super vedeo
Thank u
👌👌👌👌
🙏🙏
@@Vlogettan1 sub cheythutto
09:48.. ഫോൺ ചെയ്യുന്ന ഞാൻ 🤣
😳😃😃
Ennum chala vannayerunno vlogetta
വീണ്ടും വന്നിരുന്നു. അതിന്റെ വീഡിയോ ഇപ്പൊ ഇടും
Very good
Thank u
Adipoli
Thank u
Super ❤️
Thank u ❤️
💝💝💝
💖💖💖
Ithegane undavunnu
കാരണം അറിയില്ല
👌🌹
🙏😍
Kolkathuninnu njan pickup ayittu thirichittund
😃😃
Adrenaline rush🥵🥵
😳
Vendum 🔥🔥🔥
😍😍
കുറച്ചു പക്ഷികൾക്കും കൊടുക്കൂ ട്ടോ
പക്ഷിമൃഗാദികൾക്കൊക്കെ ഇഷ്ടം പോലെ കിട്ടി
Enthumathram mathiyaaaa, kothiyakunnuu
😍😍🙏
Nice
Thank you
👍
🙏
Firsteeeee
Thank u
Woow
🙏😍
ഞാൻ എത്തുമ്പോഴേക്കും ചാകര കഴിഞ്ഞു 🥹
🥲🙏
ഇന്നും ഉണ്ടല്ലോ bro ഞാൻ വാരാ ഒരു ലോറിയായി 😄
😃😃
ഇത് എന്നത്തെ വീഡിയോ ആണ് ഇവിടെ ചാള 160 രൂപയാണ്
ഇന്നലെ സെപ്റ്റംബർ 11
കാണാനുള്ള ശക്തി ഇല്ല 😂
😃😃
Kazhinjo chaakara
കഴിഞ്ഞു
ഇന്നും ഉണ്ടോ
ഉണ്ടായിരുന്നു
ഇതും ഒരു ത്രിൽ ആണല്ലോ.
അതെ
ചാള വരാൻ വന്നവർ ഉളകളായി പോയി.
എല്ലാർക്കും ആവശ്യത്തിനൊക്കെ കിട്ടി
ഒരു ടാങ്കർ ലോറി വെളിച്ചെണ്ണ ഇറക്കേണ്ടി വരും ഇതൊക്കെ പൊരിക്കാൻ
ചാള പൊരിക്കൽ കുറച്ചു വെളിച്ചെണ്ണ മതി ചാള നിറച്ചു നെയ്
നെയ് ചളയാണ് എണ്ണയില്ലെങ്കിലും പൊരിക്കാം
ഇനിയൊരു ദുരന്തം ? അതിന്റെ മുന്നറിയിപ്പാകുമോ ? ഇത് !
ഏയ്.. ഇത് ഇടയ്ക്ക് ചിലയിടങ്ങളിൽ ഉണ്ടാവാറുണ്ട്
ഇന്ന് മത്തി മേടിച്ചത് kg=120/-
🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️🙆🏻♂️
അവിടെ ഉള്ളവരുടെ ഭാഗ്യം 😊
👍👍🙏😃
ആദ്യം സ്ഥലമേതെന്ന് പറയണം.
Engandiyur, Thrissur
ഇത് എവിടെ ആണ് സ്ഥലം
ഏങ്ങണ്ടിയൂർ, തൃശ്ശൂർ
@@Vlogettan1 ഞാൻ ഫുൾ വീഡിയോ കണ്ടപ്പോൾ പറഞ്ഞത് കെട്ടു pokukulagara ബീച്ച് അന്ന് വൈകുന്നേരം പള്ളിയുടെ അവിടെ വന്നിരുന്നു
👌
👍🙏
👍👍
🙏🙏
👍👍
🙏🙏