ഇത് അടുത്ത ദിവസം കിട്ടിയതാണോ ? കൊതിയാകുന്നു കിളിമീൻ ഒരുപാട് ഇഷ്ടം. 🤤🤤 എന്റെ പ്രധാന ജോലി ഇതുപോലെ വിഡിയോ കണ്ട് വെള്ളം വിഴുങ്ങി വയർ നിറയ്ക്കുക 🤭 എനിക്ക് കുറച്ചു തരണേ 🤤
സ്രാങ്ക് എന്ന് വെച്ചാൽ ബോട്ടിന്റെ പൂർണ്ണ അധികാരി ഒരു ബോട്ട് കടലിൽ പോയി തിരിച്ചുവരുമ്പോൾ പണിക്കാരുടെ മൊത്തം ചുമതല ഏൽക്കുന്ന ആളാണ് അദ്ദേഹമാണ് കടലിൽ പോയി ഇന്ന സ്ഥലത്ത് വലയിടണമെന്ന് പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നത്... ഷിപ്പിലെ ക്യാപ്റ്റനെ പോലെ തന്നെ ബോട്ടിലെ സ്രാങ്ക്... ഡ്രൈവർ എന്നുപറഞ്ഞാൽ ബോട്ടിന്റെ എൻജിൻ റൂമിൽ ഉള്ള മറ്റു കാര്യങ്ങൾ നോക്കുന്ന ആൾ..
@@Kadalkomban എന്റെ അച്ഛൻ 40വർഷത്തിന് മുകളിൽ ആയി ബോട്ട് ട്രൈവർ ആണ്, അച്ഛൻ പറയാറുണ്ട് പലപ്പോഴും തുടർച്ചയായി മണിക്കൂറുകൾ ബോട്ട് ഓടിക്കേണ്ടി വരാറുണ്ട് എന്ന്, മിക്കപ്പോഴും അച്ഛന് ലീവ് എടുത്താൽ പോലും അച്ഛൻ ഇല്ലാതെ പോകാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ടുപോകാറുണ്ട്. മെക്കാനിക്കൽ സൈഡ് ഡ്രൈവർക്കു കുറെ റെസ്പോൺസിബിലിറ്റി ഉണ്ടെന്നു അറിയാം എന്റെ സംശയം പലപ്പോഴും സ്രാങ്കിന്റെ പേരാണ് എല്ലാരും പറയാറ് അപ്പോൾ സ്രാങ്കിന്റെ അത്രയും പ്രാധാന്യം ഡ്രൈവർക്കു ഇല്ലേ? കൂടുതൽ ഉറക്കമില്ലാതെ ബോട്ട് ഓടിക്കുന്നത് ഡ്രൈവർ അല്ലെ? സ്രാങ്ക് ഇല്ലാതെ നിരവധി തവണ അച്ഛൻ പണിക്കു പോയിട്ടുണ്ട്, റിസ്ക് ആയിട്ടുള്ള പല സാഹചര്യങ്ങളിൽ ബോട്ട് ഓടിക്കാറുള്ളത് അച്ഛൻ തന്നെ ആണ് എന്ന് പറയാറുണ്ട് ഇതും ഡ്രൈവറുടെ ചുമതല ആണോ, എല്ലാവരും സ്രാങ്കിനെ പറ്റി പറയാറുള്ളൂ അതുകൊണ്ട് ചോദിക്കുവാണ്, ഞാൻ ഒരു കടലിന്റെ പുത്രന്റെ മകൻ ആണ് അന്തസ്സോടെ പറയുന്നു, അഭിമാനത്തോടെ.... പക്ഷെ ഇടനിൽക്കാരുടെ ചൂഷണം മൂലം പലപ്പോഴും ഇവർക്ക് കഷ്ടപ്പാട് മാത്രം ആണല്ലോ മിച്ചം... കടൽ കൊമ്പന് എല്ലാ വിധ ഭാവുകങ്ങൾ....nb. ഇനി വീഡിയോ ചെയ്യുമ്പോൾ ബോട്ടിൽ ഡ്രൈവർക്കു ഉള്ള പ്രാധാന്യം കൂടെ എല്ലാവരെയും അറിയിച്ചാൽ നന്നായിരിക്കും....
ചരിത്രത്തിൽ ആദ്യമായി ഫിഷിങ് വീഡിയോ ഇട്ടിട്ട് ക്ലിക്കാവാത്ത വീഡിയോ 😂😂😂😂😂
നാളെ ഇതേ മാറ്റി പറയും....🙂
ആണ്
Ayin
39k views കിട്ടി ഈ വീഡിയോക്ക് എന്നിട്ടാണോ ക്ലിക്ക് അല്ല എന്ന് പറയുന്നത് 🤭🤭🤭
1 മാസം കൊണ്ട് 2 ലക്ഷം views ആവും നോക്കിക്കോ
ജീവൻ പണയം വെച്ചിട്ടുള്ള ഈ ജോലി ദൈവം കാത്തുരക്ഷിക്കുമാറാകട്ടെ
ഇത് കിടുക്കിയല്ലോ... നിങ്ങടെ കൂടെ ബോട്ടിൽ ഉണ്ടാരുന്ന ഫീൽ 🥳👍🏻.. കിടിലം വീഡിയോ 🔥👍🏻
കടൽ കാഴ്ചകൾ ഒരു വേറിട്ട അനുഭവം ആയി 👍👌🥰 പൊളിച്ചു ബ്രോ
😍😍😍😍😍🥰Thanku chetta🥰🥰
അച്ഛൻ 🔥🔥🔥.. സ്രാങ്ക് 😍😍😍
😍😍😍😍😍😘
അടിപൊളി വീഡിയോ❤️... അവതരണം നന്നായിട്ടുണ്ട് ❤️ .. എല്ലാവരും കാണണ്ട കാഴ്ച്ച ❤️
😍😍😍😘😘😘😘😍😍
അവതരണം നന്നായോ.... താൻ കേട്ടത് ചെവിയിൽ കൂടെ അല്ലെ 😂
ഞാൻ കടലിൽ അർന്നു 4 days ഇപ്പോള വീട്ടിൽ എത്തിയെ 🥰🥰🥰🥰
താങ്കളുടെ അച്ഛന് ബിഗ് സല്യൂട്ട് 🙏🙏
ഒരുപാട് പാവങ്ങളുടെ കഷ്ടപാടാണ്
തീൻ മേശയിൽ നമുക്ക് കിട്ടുന്ന രുചികരമായ മീനുകൾ..
ഭൂമിയിൽ നമ്മൾ ജീവിച്ചു എന്നത്തിലല്ല കൊമ്പനെ ജീവിക്കണം. കടൽ കൊമ്പനെപ്പോലെ 👍
മോനെ സൂക്ഷിച്ചു പോണേ. ദൈവമെ കാത്തോളണേ. You disserve more support
വീഡിയോ സൂപ്പർ 👌👌♥️♥️
😍😍😍😍😍😍
ആദ്യമായി ഈ വ്ലോഗ് കാണുന്ന ഞാൻ 👍👍👍♥♥♥
ഇനി കൂടെ കുടിക്കോ ഞാൻ കടലിൽ അർർന്നു നാലുദിവസം കഴിഞ്ഞാണ് വന്നത്
😥🥶🥶🥶 deserved more support
🥰🥰🥰
നല്ല വീഡിയോ അടിപൊളി ഞാൻ മഴക്കാലത്തു കടലിൽ പോണത് നിർത്തി
അതെ എന്താ
മച്ചാന്റെ വീഡിയോ powli യാണട്ട
Adipoly ane bro🤩❤️
ഞാൻ കടലിൽ അർന്നു 4days ഇപ്പോൾ ആണ് vtl ethiyee😍😍😍
😍😍😍😍😍
Nice bro
Orupaad video full kanndu vallathe kavdukam feel god❤
കൊള്ളാം വീഡിയോ അടിപൊളി 🔥🔥🔥
😍😍😍😍😘😘😘
നല്ല അവതരണം, നന്നായിട്ടുണ്ട്
🥰🥰🥰🥰🥰Thanku 🥰🥰
Last 🔥🔥
Love from Bangalore....fresh meen kooti chorunnan thonnunnu..
Iguuu ponno namke fresh meen oke kutti chore kazhikam🥰😍
Ithippo addict aayalo chengay nigade videokk 🤩🫶🏽❤️👈🏽
E video itta nee mass aanu bro
😍😍🥰🥰🥰Thankuu 🥰🥰
എൻ്റെ അമ്മോ... ഇത്രയും റിസ്ക്
കടൽ ജീവിതം മൊത്തത്തിൽ അപകടം പിടിച്ചതാണ് 🥰🥰
Adipwoli mone👌👌👌
😘😘😘😘😘😘
കടൽ.കാഴ്ച.സൂപ്പർ.ചേട്ടാ
🥰🥰🥰
kalakkkan video ❤️❤️❤️❤️❤️❤️❤️
😍🥰🥰🥰
Nice video brother 😍❤️❤️❤️
Thankuu bro🥰
Adipoli Achanum Monum
🥰😍😍
Polichu...
New member aanuttoo
കടലിൽ ആർന്നു bro ഇപ്പോള msg ഒകെ കാണുന്നേയ് 🥰😍😍😍😘 ഇനി കൂടെ കുടിക്കോ 🥰🥰🥰
Good Veedio Brother AllTheBest GodBlassYou BigSalute✌️🌙🙋🙏
😍😍😍😍Thankuuu 😍😍😍🥰
Thakarthu super
thudakkathil kettappol onnum clear aayila..😅 polii👌👌👌
Good presentation 🥶🥶
Thankuu🥰🥰
Ohhh....chanku kathippoyi ketto pedichit😮
Poli muthe love you 😍 😍😍🥰
😍🥰🥰Thankuu 🥰
അടിപൊളി 🙏🙏👍
😍😍😍Thanku 🥰🥰
Super video ❤️❤️❤️❤️🎊🥰
Thankuu🥰
ഞൻ അതിയം ആയി ആണ് ചാനൽ കണ്ണുനെ അടിപൊളി..
Thankuu🥰🥰🥰
Adipoli videooooo❤❤❤❤
Bro സൂപ്പർ 👌👌
Pwlich mwuthe ❤️❤️❤️❤️
Adipoli mone... 🔥🔥
Achan real hero haks of you
Machan adiposity video.
നന്നായിട്ടുണ്ട്
😍😍😍Thankuuu🥰
verygood
😍😍😍😍
മീൻ കൂട്ടുമ്പോൾ നിങ്ങളുടെ കഷ്ടപാട് ഓർക്കാതിരിക്കാൻ പറ്റില്ല
🥰🥰🥰🥰
👍👍👍👍👍ഹായ്
Hloiii😍
അച്ഛൻ സൂപ്പർ
അച്ഛന്റെ ഇനിയൊരു അടിപൊളി പാട്ടും കാര്യങ്ങളൊക്കെ വരുന്നുണ്ട് 🥰
Superb👏👏
😍😍😍😍
Supper video
Kadal Komban💥💥
😍😍😍
Negetive adikkumnar adikkatte avarod povaan para , de nummale polulla orupaad perond katta support aaytt
ഇത് അടുത്ത ദിവസം കിട്ടിയതാണോ ? കൊതിയാകുന്നു കിളിമീൻ ഒരുപാട് ഇഷ്ടം. 🤤🤤 എന്റെ പ്രധാന ജോലി ഇതുപോലെ വിഡിയോ കണ്ട് വെള്ളം വിഴുങ്ങി വയർ നിറയ്ക്കുക 🤭 എനിക്ക് കുറച്ചു തരണേ 🤤
എന്റെ അടുത്തേക്ക് വായോ കിളി മീൻ തരാം 🥰🥰🥰
@@Kadalkomban ഇത് എവിടെയാണ്.. ജില്ല
Supper❤
😍😍🥰🥰
മോനെ സൂപ്പർ ❤🙏👍🌹
🥰🥰😍😍😍Thanku 🥰🥰🥰
പടച്ചോനെ ഇത്രയും risk എടുത്തിട്ട് ആണോ നിങൾ മിൻ പിടിച്ചു കൊണ്ട് വരുന്നത് 😢😢
Super
😍😍😍
Supper
Super 😊
😍😍😍
ഇനിയും കാണിക്കുക
നാട്ടിൽ വന്നിട്ട് നിങ്ങളുടെ കൂടെ മീൻ പിടിക്കാൻ വരണം
അടി പെളി
അച്ഛൻ ❤❤❤❤❤❤❤❤❤❤
കടലിൽ പോയ ഒരു ഫീലിങ്ങ് ഉണ്ടായി.🎃🎃
😍😍😍😍🥰
Ente dad fish marchent aaa ningale kaanumbo abimanam thonnunnind njangalude Annam ithukondaan 🥰 ningalooroorutharude haad wark poli 👏
👌👌👌
🔥🔥🔥🔥
🥰🥰🥰
ഇതൊക്കെ ഞാനും അനുഭവിച്ചത് ആണ്
Kadal kombanteyum achanteyum koode varan agraham thonunudu
ടാ മോനെ 120അടി ബോട്ട് പോലും 1ആം തിയതിയിലെ കാറ്റിനും കടലിനും എല്ലാരും കരയിൽ വന്നു
കുറച്ചേ ബോട്ട് കടലിൽ ഞങ്ങളെ ഓടി വന്നപ്പോ കിടക്കണേ കണ്ടു അതാ പറഞ്ഞേ ചേട്ടാ
ഞാൻ വേറെ ഒന്ന് കൊണ്ട് പറഞ്ഞത് അല്ല വിഡിയോയിൽ അങ്ങനെ പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞന്നേ ഒള്ളു sry 🙏🏻
ഞാനും ബോട്ടിൽ പോകുവാ 😊നാളെ ഞങ്ങൾ കടലിൽ പോകുവാ പ്രാർത്ഥിക്കണം 😊
അപ്പോൾ, കടലിൽ പോയാൽ
പിടക്കണ മീൻ കഴിക്കാം
നാട്ടിൽ, മീൻ വരുമ്പോൾ
ചീയും
ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണ് 🥲
ഓയൽ ടാങ്കർ ആണ് ആ കപ്പൽ
Azhikode beachh 🥰🥰🥰 kodungallukkaaran 🙏🙏
😍😍😍😍😍ഞാൻ അവിടെ വരാറുണ്ട്
Place evdeya appo??
മുനമ്പംകാരുടെ മുത്തേ
😍😍😍😍😍🥰🥰
Wow
Real hero's
ഈ കപ്പലിൻറ്റെ ചങ്ങല ഹങ്കറിട്ട് വെക്കുന്നത് എവിടെയാണ് ഒന്ന് പറഞ്ഞ് തരുമോ പ്ലീസ്...😚
ബോട്ടിൽ ഡ്രൈവർ എന്ന കാറ്റഗറി എന്താണ്, സ്രാങ്കും ഡ്രൈവറും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്, എല്ലാ ബോട്ടിലും ഡ്രൈവർ ഉണ്ടാകുമോ
സ്രാങ്ക് എന്ന് വെച്ചാൽ ബോട്ടിന്റെ പൂർണ്ണ അധികാരി ഒരു ബോട്ട് കടലിൽ പോയി തിരിച്ചുവരുമ്പോൾ പണിക്കാരുടെ മൊത്തം ചുമതല ഏൽക്കുന്ന ആളാണ് അദ്ദേഹമാണ് കടലിൽ പോയി ഇന്ന സ്ഥലത്ത് വലയിടണമെന്ന് പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്നത്... ഷിപ്പിലെ ക്യാപ്റ്റനെ പോലെ തന്നെ ബോട്ടിലെ സ്രാങ്ക്... ഡ്രൈവർ എന്നുപറഞ്ഞാൽ ബോട്ടിന്റെ എൻജിൻ റൂമിൽ ഉള്ള മറ്റു കാര്യങ്ങൾ നോക്കുന്ന ആൾ..
@@Kadalkomban എന്റെ അച്ഛൻ 40വർഷത്തിന് മുകളിൽ ആയി ബോട്ട് ട്രൈവർ ആണ്, അച്ഛൻ പറയാറുണ്ട് പലപ്പോഴും തുടർച്ചയായി മണിക്കൂറുകൾ ബോട്ട് ഓടിക്കേണ്ടി വരാറുണ്ട് എന്ന്, മിക്കപ്പോഴും അച്ഛന് ലീവ് എടുത്താൽ പോലും അച്ഛൻ ഇല്ലാതെ പോകാൻ പറ്റില്ല എന്ന് പറഞ്ഞു കൊണ്ടുപോകാറുണ്ട്. മെക്കാനിക്കൽ സൈഡ് ഡ്രൈവർക്കു കുറെ റെസ്പോൺസിബിലിറ്റി ഉണ്ടെന്നു അറിയാം എന്റെ സംശയം പലപ്പോഴും സ്രാങ്കിന്റെ പേരാണ് എല്ലാരും പറയാറ് അപ്പോൾ സ്രാങ്കിന്റെ അത്രയും പ്രാധാന്യം ഡ്രൈവർക്കു ഇല്ലേ? കൂടുതൽ ഉറക്കമില്ലാതെ ബോട്ട് ഓടിക്കുന്നത് ഡ്രൈവർ അല്ലെ? സ്രാങ്ക് ഇല്ലാതെ നിരവധി തവണ അച്ഛൻ പണിക്കു പോയിട്ടുണ്ട്, റിസ്ക് ആയിട്ടുള്ള പല സാഹചര്യങ്ങളിൽ ബോട്ട് ഓടിക്കാറുള്ളത് അച്ഛൻ തന്നെ ആണ് എന്ന് പറയാറുണ്ട് ഇതും ഡ്രൈവറുടെ ചുമതല ആണോ, എല്ലാവരും സ്രാങ്കിനെ പറ്റി പറയാറുള്ളൂ അതുകൊണ്ട് ചോദിക്കുവാണ്, ഞാൻ ഒരു കടലിന്റെ പുത്രന്റെ മകൻ ആണ് അന്തസ്സോടെ പറയുന്നു, അഭിമാനത്തോടെ.... പക്ഷെ ഇടനിൽക്കാരുടെ ചൂഷണം മൂലം പലപ്പോഴും ഇവർക്ക് കഷ്ടപ്പാട് മാത്രം ആണല്ലോ മിച്ചം... കടൽ കൊമ്പന് എല്ലാ വിധ ഭാവുകങ്ങൾ....nb. ഇനി വീഡിയോ ചെയ്യുമ്പോൾ ബോട്ടിൽ ഡ്രൈവർക്കു ഉള്ള പ്രാധാന്യം കൂടെ എല്ലാവരെയും അറിയിച്ചാൽ നന്നായിരിക്കും....
വലയിൽ കുടുങ്ങുന്ന കടൽ പാമ്പുകൾ വിഷം ഉള്ളവ ആണോ ??
Nigal a payakayar antha chayuka
❤🔥
😍😍😍
Hi friend
Hloii🥰🥰🥰
Bro ചരക്ക് കൊടുക്കുന്നത് miniyil aano
ഞങ്ങൾ വലിയ ഹാർബറിലാ കൊടുക്കാറ് പക്ഷേ മിനിയിൽ ഇടക്ക് വരാറുണ്ട്... എന്റെ കൂട്ടുകാരൻ അവിടെയുണ്ട് അവനെ അറിയുമോ Name. Aldrin
Aldrin സഹായം ആണോ
Bro kadalil kond povoo
Broiii kadal choora pattila ningalk atha broiii
😍
😍😍😍
❤️❤️❤️❤️👌
🥰🥰😍
ഇത് ആണ് കടൽ ജിവിതം
മുട്ട് കയറുമ്പോൾ വളരെ കരുതൽ വേണം
✨️🔥
😍😍😍
❤❤❤
Hi
Nigal touble net valikkooo kili kayinjaaal
Iഇല്ല അതെ ഞങ്ങളെ വലിക്കില്ല കടൽ നശിക്കും മച്ചാനെയ്...
@@Kadalkomban 😂 machaaane njn beypore ullathaaaaaaa
Machaaaa njn boatil pokka njammele ivide nigal panike poyinooo
@@muhammedmusafir5443 ഞങ്ങൾ പണിക്കു പോയി ഒരു വല ഇടാൻ പറ്റിയുള്ളൂ 🙂🥲 കടൽ കൂടുതലായതുകൊണ്ട് ഓടിപ്പോന്നു.. പടിഞ്ഞാറ് നിന്ന്
കടല് കിട്ടീല്ല... കട്ട... എന്തോന്നിതു
മനസിലായില്ല 🙄🙄
@@Kadalkomban പറഞ്ഞത് എന്താന്നു മനസ്സിലായില്ലെന്നു
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🥰🥰
🙋🙋🙋🙋👍👍👍👍👍
👍💯
മീൻ നല്ല രുചിയോടെ കഴിക്കുമ്പോൾ ആരെങ്കിലും ഇവരുടെ കഷ്ടപ്പാട് ഓർക്കുമോ