ഇത്രയും വലിയ കടലാമയെ നിങ്ങൾ കണ്ടിട്ടുണ്ടോ😳Seafishing. Have you ever seen such a big sea turtle?

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 59

  • @minnuminnuslovelyarab7807
    @minnuminnuslovelyarab7807 2 года назад

    Njan bro nte ella vedio kanarunde enike achanum monum kootukare pole ingane kanunnathe athu mathram alla ningal pokunna bottile pani edukkunna bro marum poliyane ellavarum onninonnum mechacham cooking super adi poli food 🥰🥰🥰🥰🥰🥰🥰

  • @Monoos8921
    @Monoos8921 2 года назад +1

    Bro വീഡിയോ അടിപൊളിയാണ് ട്ടോ.... കീപ് ഗോയിങ്.

  • @minnuminnuslovelyarab7807
    @minnuminnuslovelyarab7807 2 года назад

    Avarode ente anweshanam parayane bro ningal uyarangalil ethatte

  • @travellersworld9877
    @travellersworld9877 2 года назад +1

    Bro enneyum kondpovuoo oru divasam kadalilottt

  • @prabinkannan6034
    @prabinkannan6034 2 года назад +1

    Ponah achan undallo ennathe video polichh♥frm kochikaran👍😘😁

  • @malaak8535
    @malaak8535 2 года назад

    നല്ല രസമുള്ള വീഡിയോസ്. താങ്ക്സ് ബ്രോ. വല കയറി കഴിഞ്ഞാൽ മീനുകൾ വിശദമായി കാണാൻ എല്ലാര്ക്കും ആഗ്രഹം കാണും. കുഞ്ഞു മീനുകൾ ആയാലും നല്ല വ്യക്തതയിൽ വിശദമായി അൽപ്പം കൂടുതൽ സമയം ഒന്ന് കാണിക്കൂ ബ്രോ. മീനുകളെ കാണിക്കുമ്പോൾ കാമറ വേഗത്തിൽ നീങ്ങുന്നത് കൊണ്ടും വിറയ്ക്കുന്നതു കൊണ്ടും ക്ലിയർ ഇച്ചിരി കുറവുണ്ട് തോന്നുന്നു.

  • @shortcutkerala8061
    @shortcutkerala8061 2 года назад +1

    Ithile pump vach edukkunna water kadal vellam thanne alle

  • @travellersworld9877
    @travellersworld9877 2 года назад +1

    Nalla aagraham indttaaa

  • @sreejithk.s3156
    @sreejithk.s3156 2 года назад

    വീഡിയോ പൊളി ഞാൻ fb യില കാണാറ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @antonysnopan78
    @antonysnopan78 2 года назад

    Boat നിങ്ങളുടെ സൊന്തം boat ആണോ ബ്രോ

  • @nisarzamzam9790
    @nisarzamzam9790 2 года назад

    സൂപ്പർ ആണ് ട്ടോ

  • @minnuminnuslovelyarab7807
    @minnuminnuslovelyarab7807 2 года назад +1

    Bro njan nattil vaumbol enikke neerali kittiyal tharane

  • @abhimanue5210
    @abhimanue5210 2 года назад +16

    Process മാത്രം പോരാ... മീനിനെ അടുത്ത് കാണിച്ചു അതിന്റെ പേര് പറഞ്ഞു കാണിക്ക്.. അതും കൂടി കാണാനാ ഞങ്ങൾ ഇത് കാണുന്നെ.. വെറുതേ വല കേറ്റുന്നതും മീൻ തിരിയുന്നതും സ്ഥിരം കാണുന്നത് അല്ലെ. നിങ്ങൾക്ക് എല്ലാ മീനുകളും അറിയും. പക്ഷെ ഞങ്ങൾക്ക് അങ്ങനെ അല്ല. നമ്മളും അറിയട്ടെഡോ പഠിക്കട്ടെഡോ

  • @ebymon7132
    @ebymon7132 2 года назад +2

    പൊളി ❤️❤️😍😍

  • @sruthyrenji910
    @sruthyrenji910 2 года назад +1

    Sreenu chettane kandillallo

  • @mallusalsaf2.063
    @mallusalsaf2.063 2 года назад +1

    ഞാനും കൂടി മച്ചാന്റെ ഒപ്പം

  • @unithacc6410
    @unithacc6410 2 года назад +1

    ഹായ് മോൻ

  • @praveendasppk
    @praveendasppk 2 года назад

    മീൻ റിറ്റൈൽ ആയി കിട്ടാൻ എപ്പോളാ വരേണ്ടേ.... പോകളായി ബീച്ചിൽ എവിടെയാ വരേണ്ടേ....

  • @janeeshkm8387
    @janeeshkm8387 2 года назад +1

    നല്ല സൂപ്പർ ആണ്

  • @prk9137
    @prk9137 2 года назад +1

    അടിപൊളി 👌👌👌

  • @kishorekonni653
    @kishorekonni653 2 года назад +1

    Hai bro

  • @Drwandersoul404
    @Drwandersoul404 2 года назад +2

    Sreenu chettan evde dude👽👽

  • @alimuhammed1692
    @alimuhammed1692 2 года назад +2

    🥰🥰🥰🥰🥰

  • @Respectall7679
    @Respectall7679 2 года назад +1

    You can give a hi my name is noha

  • @minnuminnuslovelyarab7807
    @minnuminnuslovelyarab7807 2 года назад

    Njan uae ane njan nattil varumbol parayam ok

  • @antonysnopan78
    @antonysnopan78 2 года назад

    ഞാനും വരട്ടെ പണിക്ക് പോകാൻ

  • @asarupalakkal3305
    @asarupalakkal3305 2 года назад +1

    Hi bro

  • @travellersworld9877
    @travellersworld9877 2 года назад +1

    😁😁😁

  • @extraterrestrial0702
    @extraterrestrial0702 2 года назад +2

    Poliyeee🎉🎉

  • @reshmaratheesh6729
    @reshmaratheesh6729 2 года назад +1

    👍🏼👍🏼

  • @rakeshravi3086
    @rakeshravi3086 2 года назад +1

    ❤❤❤❤❤❤❤❤

  • @SreeHari-zn7nc
    @SreeHari-zn7nc 2 года назад +2

    🙂🥲🤤🤤🤤🤤🤤🤤🤤🤤

  • @sajayanktthankappan9919
    @sajayanktthankappan9919 2 года назад

    അടിപൊളി

  • @asiftravelvideos
    @asiftravelvideos 2 года назад

    👍🏻👍🏻

  • @jojojoseph5497
    @jojojoseph5497 2 года назад +1

    Hi

  • @saljusebastian928
    @saljusebastian928 2 года назад +2

    🥰🥰✨✨

  • @midhunasureshnikathil8551
    @midhunasureshnikathil8551 2 года назад +1

    ❤️❤️❤️

  • @yahoofinder
    @yahoofinder 2 года назад +1

    വല ഇടുന്ന വീഡിയോ ഒന്നു കാണിക്കാമോ?

  • @sabithsabu8342
    @sabithsabu8342 2 года назад +1

    89

  • @jafarp5633
    @jafarp5633 2 года назад +14

    വിശാഖ് ഒരുപാട് തവണ ഞാൻ നിന്നോട് ഞാനും കൂടെ വരട്ടെ എന്ന് ചോദിച്ചു നിൻറെ ഭാഗത്തുനിന്ന് ഒരു റിപ്ലൈ ഉണ്ടായില്ല ഞങ്ങളെപ്പോലുള്ള ഒരുപാട് ആൾക്കാരെ ലൈക്കും കമന്റും ഷെയറും ആണ് നിനക്കൊരു ഭാവി ഇത് ഞാനൊരു അവകാശമായി പറയുകയല്ല നിൻറെ കൂടെ കടലിൽ വരണം ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ എൻറെ കയ്യിൽ സാമ്പത്തികം ഒന്നുമില്ല അതുകൊണ്ടുതന്നെയാണ് എങ്ങനെ പറയുന്നു സോറി ഞാൻ പറഞ്ഞത് നിനക്ക് സങ്കടം ആയിട്ടുണ്ടെങ്കിൽ സോറി കാരണം ഞാനൊരു മലപ്പുറക്കാരനാണ്. എനിക്ക് മീൻ പിടിച്ചോ മറ്റുള്ള കാര്യങ്ങളിലോ പരിചയമില്ല നല്ല മനസ്സിന് എന്നെ വിളിക്കാത്ത തോന്നുകയാണെങ്കിൽ വിളിക്കുക ഒക്കെ എൻറെ നമ്പർ ഞാൻ താഴെ കൊടുക്കുന്നുണ്ട്മീൻപിടുത്തം കാണാനും നല്ല കുറച്ച് നല്ല മീൻ എന്റെ വീട്ടിലെ കൊണ്ടുപോകാനും ആഗ്രഹിക്കുന്നു വൈശാഖിന് എൻറെ മോന്റെ പ്രായമേ ഉള്ളൂ എനിക്ക് 44 വയസ്സായി അതൊരു പ്രായമല്ല എന്നാലും കാണാൻ ഒരുപാട് ആഗ്രഹമുണ്ട് വിളിക്കുന്നുണ്ടെങ്കിൽ എന്റെ നമ്പർ താഴെ കൊടുക്കാം9747666020

    • @amruthesh9619
      @amruthesh9619 2 года назад +2

      Onn podei tanne kadalil kondupokan alla channel tudangiyath ketto
      Tan like cheytillelum kuzhappamilla arum nirbandhichillallo
      Avar valare kashtapettanu ithoke cheyyanath athinthe idayil tante oru oosi trip poda

    • @Kadalkomban
      @Kadalkomban  2 года назад +14

      ഞാൻ ഇപ്പോ കടലിൽ പോവേണ് വന്നിട്ട് ചേട്ടനെ ഞാൻ വിളികാം 🙂

    • @jafarp5633
      @jafarp5633 2 года назад

      Ok

  • @vijayanandann244
    @vijayanandann244 Год назад

    എന്താണ് എന്ത് പറഞ്ഞാലും ഒരു"കാര്യങ്ങൾ".മീനുംകാര്യങ്ങളും,വലേം കാര്യങ്ങൾ, തലേം കാര്യങ്ങൾ ,ബോറടി ക്കുന്നു.

  • @ebymon7132
    @ebymon7132 2 года назад +1

    പൊളി 😍❤️

  • @ibrahimyasir9255
    @ibrahimyasir9255 2 года назад +1

    ❤❤❤

  • @Abdul-ei8pp
    @Abdul-ei8pp 2 года назад +1

    👍👍👍

  • @shafishafias5962
    @shafishafias5962 Год назад

    ❤❤❤❤