കടലിൽ പോവുകയാണ് കൂട്ടുകാരെ അഞ്ചുദിവസം കഴിഞ്ഞ് വരുകയുള്ളൂ ചിലപ്പോൾ അതിൽ കൂടും അല്ലെങ്കിൽ നേരത്തെ വരും 🥰🥰🥰🥰 മീൻ കിട്ടാൻ പ്രാർത്ഥിക്കണം 🥰🥰🥰 എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ നല്ല മീൻ നിങ്ങൾക്ക് തരാം🥰
ഇത് പോലെ ഉള്ള മനോഹരമായ കാഴ്ചകൾ . ഇനിയും പങ്കു വെക്കുക .. കടലിലെ കാണ കാഴ്ചകൾ ഞങ്ങളുമായി പങ്കു വെക്കുന്ന പ്രിയ സഹോ വീഡിയോ നന്നാകുന്നുണ്ട്. മികച്ച അവതരണം.
കടൽ കൊമ്പൻ ഉയരങ്ങളിലേക്ക്. അച്ഛനും, മകനും, കൂടേ ജോലി ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും എല്ലാവിധ ആശംസകളും നേരുന്നു. വളരെ നന്നായിരിക്കുന്നു ഓരോ വീഡിയോയും.
Bro അവിചാരിതമയാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്... നിങ്ങൾ സൂപ്പർ ആണ് bro,ഇപ്പോൾ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ സെർച്ച് ചെയ്തു കാണുന്നു..... കട്ടക്ക് കൂടെ ഉണ്ടാകും..... Bro നിങ്ങളുടെ നാട് എവിടെയാണ്....
മച്ചാനെ enikk കുറച്ചു കിളിമീൻ വേണം.. ഇച്ചിരി വലിപ്പമുള്ള 5എണ്ണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ, ഇവിടെ ചെങ്കലവ.. ചുവന്ന കോര എന്നുപറയുക... മച്ചാന്റെ veed azeekkal ano
കടലിൽ പോവുകയാണ് കൂട്ടുകാരെ അഞ്ചുദിവസം കഴിഞ്ഞ് വരുകയുള്ളൂ ചിലപ്പോൾ അതിൽ കൂടും അല്ലെങ്കിൽ നേരത്തെ വരും 🥰🥰🥰🥰 മീൻ കിട്ടാൻ പ്രാർത്ഥിക്കണം 🥰🥰🥰 എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ നല്ല മീൻ നിങ്ങൾക്ക് തരാം🥰
Prayers.. May God bless you.. orupaadu fish kittaan prarthikkunnu..
❤️
പ്രാർത്ഥനകൾ എപ്പോഴും ഉണ്ട്
❤️
💞💞💞❤
ഇത് പോലെ ഉള്ള മനോഹരമായ കാഴ്ചകൾ . ഇനിയും പങ്കു വെക്കുക .. കടലിലെ കാണ കാഴ്ചകൾ ഞങ്ങളുമായി പങ്കു വെക്കുന്ന പ്രിയ സഹോ വീഡിയോ നന്നാകുന്നുണ്ട്. മികച്ച അവതരണം.
😘😘😘😘😘😘😘😘😘😘😘😘😘😘😘
കാഴ്ചകൾക്ക് കൗതുകവും തരുന്നു ഓരോ വീഡിയോയും, എല്ലാവിധ ആശംസകളും നേരുന്നു.
😍😍😍🥰🥰😘Thankuu 🥰🥰
വീഡിയോസ് സൂപ്പർ മച്ചാനെ. അച്ഛനോട് പറഞ്ഞേക്ക്. വീഡിയോ നന്നായിട്ടുണ്ട്. അച്ഛന്റെ സപ്പോർട്ടിനു അഭിനന്ദനങ്ങൾ 🙏🙏🙏🥰🥰🥰🥰🥰
എന്തയാലും പറയും 🥰🥰🥰🥰
അച്ചന്റെ പാട്ടിൽ കൊമ്പനും വീഴും സൂപ്പർ❤
ഈ വീഡിയോ കാണുമ്പോൾ മച്ചാനെ നിങ്ങളുടെ കൂടെ ഉള്ളപോലെ.. അത്രക്കും ഒർജിനാലിറ്റി അച്ഛൻ അടിപൊളി കാണുമ്പോൾ ചേട്ടൻ അനിയൻ ❤❤❤
അച്ഛനും മകനും എല്ലാ ഭാവുകങ്ങളും ഒപ്പം മറ്റു സുഹൃത്തുക്കൾക്കും ❤🙏👍
🥰🥰🥰😍😍😍🥰😍
കടൽ കൊമ്പൻ ഉയരങ്ങളിലേക്ക്. അച്ഛനും, മകനും, കൂടേ ജോലി ചെയ്യുന്ന എല്ലാ സുഹൃത്തുക്കൾക്കും എല്ലാവിധ ആശംസകളും നേരുന്നു. വളരെ നന്നായിരിക്കുന്നു ഓരോ വീഡിയോയും.
എല്ലാരും അടിപൊളി ♥️♥️, വീഡിയോ സൂപ്പർ, അച്ഛൻ കിടു 👌👌👌👌
🥰🥰😍😍😍😍
സൂപ്പർ 😍😍ഇത്രയും കഷ്ടപ്പെട്ട് വീഡിയോ എടുക്കുന്നെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ അച്ഛൻ കിടു... സീ ഫുഡ് എന്റെ fav ആണ് മീൻ ഇനി കിട്ടുമ്പോൾ തരണേ 🥰🥰
ബ്രോ, ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാനൊരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോ ആണ് ഞങ്ങളുടെ സന്തോഷം എപ്പോഴും കട്ടക്ക് കൂടെയുണ്ടാവും ❤️✌️💪
😍😍😍😍🥰🥰
ബോട്ടിലെ ചോറും മീനും അതൊരു വികാരമാണ്. 😎😎😎❤️❤️
😍😍😍🥰
സൂപ്പർ ഇനിയും പുതിയ പുതിയ വീഡിയോകൾ ഇതുപോലെ ഇടുക
Achan pwolii anuu 🔥
Ennu njan ninnalude channel kandu. Valare nannayirikkunnu. Ethra meen kandittu endu rasam. Subscribe & like cheythu. Best wishes.
അടിപൊളി കാഴ്ചകൾ 👍👍👍👍👍❤❤❤❤❤
Poli machanee.🔥🔥🔥🥳
Achande patt polich❤️💚
🥰🥰🥰😍😍😍
എല്ലാവരും പൊളിയാണ് ❤❤❤
അച്ഛന്റെ പാട്ട് അടിപൊളി👌
😍😍😍😍😍🥰
അജാസ് ചെറായി അച്ഛൻ പൊളിയാണ് 🥰🥰🥰🥰🥰
Kadal komban super 👍.keep going bro...from pallipuram .munambam
കൊമ്പൻ ❤️❤️❤️...ഇഷ്ടം ❤️❤️❤️❤️❤️❤️❤️
എന്റെ പൊന്നോ കടലമ്മ രക്ഷിക്കട്ടെ നിങ്ങളെ ഇന്നുമുതൽ ഞാനും കൂടെ കൂടിയേക്കാം കുറച്ചു വീഡിയോ അങ്ങ് കണ്ടു തീർത്തു😍😘😘😘
ചേട്ടാ ഞാൻ എവിടെ വരേണ്ടേ ...... ചേട്ടന്റെ വീഡിയോ aaanu ഇപ്പൊ എന്നും കാണാറ്
God bl u mone all brathers num God BL u taa 🙏 eniyum ethupole meen pidikunna vedio kanikuta
കാണാൻ നല്ല രസമുണ്ട് ഞങ്ങൾ ഞങ്ങൾ സ്ഥിരം കാണുന്ന പ്രേക്ഷകരാണ്
😍😍😍😍🥰🥰🥰🥰🥰 കടലിൽ വീണ്ടും പോവുകയാണ് തിരിച്ചു വരുമ്പോൾ നല്ലൊരു വീഡിയോ ആയി വരാം🥰🥰🥰
Muthe adipoli... subscribed..
😍😍😍🥰🥰🥰
Hi കൊമ്പാ ഞാൻ പള്ളിപ്പുറത്തു കാരനാ ഇപ്പോൾ ഖത്തറിൽ. Video സൂപ്പർ ആണ് regards അച്ഛൻ
കൊമ്പൻ മച്ചാനെ മീൻ തരണേ അടിപൊളി കാഴ്ചകൾ
എന്നോട് കോൺടാക്ട് ആക്കിയാൽ മതി ഞാൻ കരയിലുള്ളപ്പോൾ എന്റെ കയ്യിൽ നിന്ന് തരാം 🥰മീൻ
Kadal makkal ❤❤❤ ninga Ullathkond njngalkk nallla meen kayikan pattane bro ... elllareyum dhaivam nokikolum ... risky job man
എൻ്റെ ബ്രോ വേറെ ലെവൽ വീഡിയോ 🥰🔥
ബ്രോ ഇന്നാണ് ഈ ചാനൽ കണ്ടത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്സ് ഇതുപോലെ നല്ല ഫിഷിങ് എക്സ്പീരിയൻസ് കാണിച്ചു തന്നതിന് ❤
Bro വീഡിയോ സ്റ്റേബിലിറ്റി ഉള്ള ഫോൺ മേടിക്കു ബ്രോ അന്നേരം വീഡിയോ ഒന്നൂടി പൊളിക്കും
ഇത് പോലത്തെ അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം 😔🥰🥰
🥰🥰😍😍😍😘🥰
സത്യം ❤❤
👌👌👌😍😍😍❤️❤️❤️❤️. Polich
😍😍😍😍😍
Njn ethivare 10000il thaze ulla aareyenkilum sub aakitundel, all of them Maximum up poyitund.. Broo next is you.. 🥰🥰🥰
😘😘😘😘😘😍😍😍😍
Bro അവിചാരിതമയാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്... നിങ്ങൾ സൂപ്പർ ആണ് bro,ഇപ്പോൾ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ സെർച്ച് ചെയ്തു കാണുന്നു..... കട്ടക്ക് കൂടെ ഉണ്ടാകും..... Bro നിങ്ങളുടെ നാട് എവിടെയാണ്....
Dear brother.,
നമസ്കാരം, താങ്കളുടെ ഈ ചാനൽ കണ്ടതിനു ശേഷം കടലിൽ പോയി ഇതുപോലെ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവര്‍ക്ക് എന്റെ വക സല്യൂട്ട്...
Brather kilimeen varuthu kazhikanam kodiyakunu fresh meen anukum venam but agine contact chaim no avideya place?
poli video ❤️❤️❤️❤️❤️❤️❤️
achante pattu poli machu😊
😍😍😍😍
😍😍😍😍
🥰അച്ഛൻ പൊളി
Bro എവിടെ അന്ന് location.home എവിടെ plz reply broooo❤️ njan just കണ്ടതാ video ഇപ്പോൾ full video ഇരുന്ന് കണ്ണുക്ക അന്ന് bro സൂപ്പർ anne❤️
നിങ്ങളുടെ വീഡിയോക്ക് കട്ട വെയ്റ്റിങ് ആണ്
Bro onnu reply tharumo evideyannu naadu
സൂപ്പർ 🌹🌹🌹വീഡിയോ ❤❤❤
കിടു വീഡിയോ ബ്രോ
😍😍😍😍😍🥰
🔥🔥🔥🔥
Achan adipoli
Onnum parayanilla machaa 👍👍👍
മച്ചാനെ പൊളിച്ചു 🥰🥰
😍😍😍😘
Poli machanee 💛💚
🥰😍😍😍😍
Supper Supper
Botilum vallatilum poli carry anu athu egum kittilla aaa teast
അതെ ശെരി ആണ് മച്ചാനെയ്. കാലാവ കറി അർന്നു ഇന്നേ 😁 നെയ്യുള്ള കലവ അതു പുട്ടും 🙈പൊളിച്ചു
കറി കൊതിപ്പിച്ചു. നിങ്ങളുടെ കഷ്ടപ്പാടിന്റെ പ്രതിഫലം കിട്ടട്ടെ
🥰🥰🥰😍😍😍
Bro enik meen enn vecha jeevan ann njn epozhum പോകും marketl മീൻ കണ്ണനും വാങ്ങാനും
Good presentation.👍
ഈ പാട്ട് കേട്ടപ്പോൾ ജോഷി കവലത്തെ ഓർമ വന്നു 👌❤️
😍😍😍😍😍😍
Keep going.full support bro
😍😍😍😍😍
കടൽകൊമ്പാ ഫ്രഷ് മീൻ കാണുബോൾ സത്യമായും കൊതി യുണ്ട് ഞങ്ങൾക് ഇവിടെ ചീഞ്ഞ മീനെകിട്ടൂ
വീട് എവിടാ ചേട്ടന്റെ
അച്ഛന്റെ song സൂപ്പർ 🥰🥰 ഇത് എവിടെ ആണ് സ്ഥലം?
Polli
അച്ഛനും മോനും പൊളി 🔥🔥🔥🔥
😍😍😘😘😘🥰🥰
Where is this place
Evideyanu ningalude veedu.... video enjoyed a lot
എറണാകുളം 🥰
Poli👍🏻
Brooo nigal poliyann..
🥰😍😍Thankuu 🥰🥰
അടി പൊളി
കാസറഗോഡ് നിന്ന് 🥰
കലക്കി സഹോ.God bless
Thankuu 😘😘😘😘
Bro evida sthalam
Bro oru divasam enne koodi kondu pokumo.... 😕😕😕❤️❤️❤️❤️
കിടു...👍
😍😍😍😍😘
എല്ലാരും അടിപൊളി ♥
😍😍😘😘😘😘
Snake kkine onnu zoom cheytu kanikkavo
Supper bro.🔥🔥🔥🔥
😍😍😍😍
Evdeya bro place?njan angot varamayrunnu 😁
Eniku kurachu nirali venam... Ivadennu kittanilla... Kittuvanel eniku tharan pattumo .. Pls.
എന്റെ friendnne കുടുത്തു ചേട്ടൻ എന്നോട് contact ake 7994700734
കൊമ്പൻ ബ്രോ
Super🙏🙏🙏
Achan seen 😍
🥰😍😍😁
Ethra notical mailil pani???
Adipoli
Oru divasam ningade koode vann ithellam experience cheyyanvallatha kothi thonunnu angane oru chance undengil ariyikane
Achan pwoli😍
😍😍😍😍
👍👍👍👍👍👍
Bro എവിടെ സ്ഥലം
Poli..bro
Aaa paamp kadikoole machanee
കടിക്കും മച്ചാനെയ്
Super bro
Enikkum tharumo kurachu meen veruthe venda... Njan bahrainilanu varumbol thannal mathi. Kurachu uluvameenum kilimeenum
Ithu evideyanu stalam njan innumuthalanu kandu thudangunne
🥰🥰🥰എറണാകുളം
Kanddittu sahikkanilla randdu karikk mathram madhi.tharuvo meen
Aaaaa🥰🥰🥰തരാം
Achan nannayi padunnundalllo....iniyum padikku...
Good fishing
🥰🥰🥰🥰
ചേട്ടന്റെ വീടും സ്ഥലവും ഒന്ന് പറയാമോ
പൊളി ബ്രോ ബ്രോ എവിടയാണ് സ്ഥലം 👍
പറവൂർ 😍
മച്ചാനെ enikk കുറച്ചു കിളിമീൻ വേണം.. ഇച്ചിരി വലിപ്പമുള്ള 5എണ്ണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീൻ, ഇവിടെ ചെങ്കലവ.. ചുവന്ന കോര എന്നുപറയുക... മച്ചാന്റെ veed azeekkal ano
ഇന്നത്തെ like അച്ഛന്
Super
🔥❤️