ചേറ്റുവ ബോട്ടപകടം 🔴 കാണാതായ വള്ളം കരയ്ക്കടിഞ്ഞപ്പോൾ കണ്ട സങ്കടക്കാഴ്ച്ച😢 | vlogettan

Поделиться
HTML-код
  • Опубликовано: 2 авг 2022
  • ചേറ്റുവ ബോട്ടപകടം, കടലിൽ മറിഞ്ഞു കാണാതായ വള്ളം കരയ്ക്കടിഞ്ഞപ്പോൾ കണ്ട സങ്കടക്കാഴ്ച്ച
    കാണാതായ ആ രണ്ടുപേർക്ക് എന്ത് പറ്റി ?
    Chettuva boat accident, boat found
    #vlogettan #kadal #sea
    ~~~~~~~~~~~~~~~~~~~~~~~~~
    Please Follow "Vlogettan"
    Facebook: / vlogettan
    Instagram: / vlogettan
    Web: vlogettan.com
    ~~~~~~~~~~~~~~~~~~~~~~~~~
    For inquiries and collaboration
    Email: contact@vlogettan.com
    Call or Whatsapp: +919037160716
    My Address:-
    Abhineesh KG
    Kundayil House
    Engandiyur PO
    Thrissur -680615
    If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
    My Cameras & Gadgets for RUclips:
    Camera: amzn.to/3FmHj2A
    GoPro: amzn.to/3uMFVB9
    Camera Bag: amzn.to/3uNZIAn
    Video light: amzn.to/3aab08w
    Soft-box: amzn.to/3msKFZ8
    Light stand: amzn.to/3le364n
    Power bank for Charging Cameras: amzn.to/3mnifQc
    Monopod: amzn.to/3FlQHDq

Комментарии • 178

  • @alphonsajose1161
    @alphonsajose1161 2 года назад +54

    എൻറെ ചെറിയ സംശയം ആ ചുരുട്ടിയ വലയുടെ ഉള്ളിൽ കാണാതായ രണ്ടു പേരും പെട്ടു പോയിട്ടുണ്ടാകുമോ. ഒന്ന് നോക്കാമായിരുന്നു.

    • @vishnupriyamanoj2988
      @vishnupriyamanoj2988 2 года назад +1

      അതെ ശരിയാണ് പറഞ്ഞത് ആ വല പരിശോധിക്കുന്നത് നല്ലതാ. ചിലപ്പൊ കാണുമെങ്കിലൊ😥😥😥

    • @minhafathimack2149
      @minhafathimack2149 2 года назад

      എനിക്കും തോന്നി 😓

    • @Vlogettan1
      @Vlogettan1  2 года назад +10

      ഇല്ല, അതെല്ലാം നോക്കിയതാ

    • @leelaleela2162
      @leelaleela2162 2 года назад

      Moooomoommmoomoommommoomòloòoommomoolmlmlmomloomòooommoomoomooomloooooomooommomomlomomomomomoomomlomooolomommoomoooommloooommoomoomommlmooommomommmmmmoomloomoomommooloooomoòlomoomoooomoooomoolomooòomoommoooooolmoomoolooommommoolmolmomloomoooommooommmoollkoooomooomoommomomomomooolomomlomomomoomom9omommoommmoommpolomlmookmomomoooolommmpomlmlmoommomomomlmlmloooooloooooooomoomoomolomooloomoomomollommmooomommoloomoomomomooooommomoommomoolommmpmmoolpomlommomomomomommmomooooooomoomomlmmoooomomomommooomooo9mmpooolmooomommooommmompmmlomoomooomomolpp9ommooommolmlmoooooomoooomommmmooooomoomoollpoooolmoooomomomlmooooopmoomoomoomommooommmomompommpm9m9mokommlmooo9oòmommoomoooooooomolmompopmolooomlomm99momooomooooopmomomoomlommpmoomlmomomoooomomlmmomoomoooomlloomlomomoooooomom99oooomoommoomoompoolloool

    • @sathisathi7938
      @sathisathi7938 2 года назад

      Yas

  • @smithakiran9980
    @smithakiran9980 2 года назад +30

    വിഷമം വരുന്നു ചേട്ടാ കണ്ടപ്പോൾ വയറ്റു
    പെഴപ്പിന് പോയത് അല്ലേ അവര് കുഞ്ഞുങ്ങളും,ഭാര്യയും കാണില്ലേ അവർക്ക് പാവങ്ങൾ 😢

  • @magypo2958
    @magypo2958 2 года назад +12

    ഇതെല്ലാം കാണുമ്പോൾ സങ്കടം വരുന്നു അവരുടെ കുടുബം എങ്ങിനെ സഹിക്കും ദൈവമേ

  • @UnniKrishnan-uu9zj
    @UnniKrishnan-uu9zj 2 года назад +10

    സങ്കട കാഴ്ചയാണ് കണ്ടത് മനസ്സിൽ സങ്കടമാണ് വരുന്നത് വീട്ടുകാരെ ആലോചിക്കുമ്പോൾ വളരെ വിഷമം ഉണ്ട് അവരെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ

    • @Vlogettan1
      @Vlogettan1  2 года назад

      അവർ മരിച്ചു 😢🙏

    • @ishanesi7609
      @ishanesi7609 2 года назад

      😥😥😥😥

  • @karthik_kk708
    @karthik_kk708 2 года назад +6

    _ചേട്ടന് ഇടയ്ക്ക് ജിയോ ചേട്ടന്റെ ഒരു ലുക്ക് വരുന്നുണ്ട്._ 😍❤️❤️🥰🔥

  • @sholyantony2953
    @sholyantony2953 2 года назад +6

    Thanks for the update, നിങൾ എല്ലാവരും safe ആയി തന്നെ എന്ന് വിശ്വസിക്കുന്നു

  • @rajeenabasheer4299
    @rajeenabasheer4299 2 года назад +9

    അള്ളാഹ് ആ രണ്ട് സഹോദരൻമാരെയും നീ എത്രയും പെട്ടെന്ന് കരക്കെത്തിക്കണ.... ആ കുടുംബത്തിന് ക്ഷമ ന് കണേ

  • @reenachandran169
    @reenachandran169 2 года назад +10

    ഏതെങ്കിലും കരയിൽ രക്ഷപ്പെട്ട് കയറിയിട്ടുണ്ടാവണേ.......

  • @anandhumanikuttan341
    @anandhumanikuttan341 2 года назад +6

    Broooo safe aayitt irikkanee

  • @shruthytr604
    @shruthytr604 2 года назад +1

    Aa valakkullil pettukaanumoo athonnu nokkarnnuu😔😔

  • @jestinej1871
    @jestinej1871 2 года назад +6

    Kadalinte makkal thirichu varan avarkku kazhiyum 👍

  • @sajithahari6186
    @sajithahari6186 2 года назад +11

    രാവിലെ ന്യൂസ്‌ ചാനലിൽ ഉണ്ടായിരുന്നു... കണ്ടിട്ട് തന്നെ സങ്കടമാവുന്നു... അവരെപ്പറ്റി യാതൊരു വിവരവും ഇല്ലല്ലേ??

  • @manojtechbuilder5481
    @manojtechbuilder5481 2 года назад +2

    Very sad

  • @KECEESystems
    @KECEESystems 2 года назад +1

    ❤️👍

  • @anuragks9555
    @anuragks9555 2 года назад +1

    Waiting 100k 🙂

  • @mastertech7585
    @mastertech7585 2 года назад +2

    🥺🥺

  • @abdunnasaertk8088
    @abdunnasaertk8088 2 года назад

    👍

  • @radhalekshmipillai6312
    @radhalekshmipillai6312 2 года назад +2

    Valayil kudungiyitundo onnu nokkanpattille

    • @Vlogettan1
      @Vlogettan1  2 года назад

      ഇല്ല, അതെല്ലാം നോക്കിയതാ

  • @gangajayachandran3215
    @gangajayachandran3215 2 года назад +1

    😭😭😭

  • @qubegaming5900
    @qubegaming5900 2 года назад +1

    Aaa valakkakathu 2 perum undangiloo?

    • @Vlogettan1
      @Vlogettan1  2 года назад +1

      ഇല്ല, അതെല്ലാം നോക്കിയതാ

  • @blackknights46
    @blackknights46 2 года назад +2

    അപകടം ഉണ്ടാവുമ്പോ ഞങ്ങൾ 4 പേരാണ് പുളിമുട്ടിൽ ചൂണ്ട ഇട്ടിരുന്നത്.. ഞങ്ങൾ അപകടം നേരിട്ട് കണ്ട് പോലീസ് സ്റ്റേഷനിൽ അപ്പൊ തന്നെ വിളിച്ചു പറഞ്ഞു.. കോസ്റ്റ് ഗാർഡിന്റെ ബോട്ട് വന്നു പക്ഷെ അവരുടെ അടുത്ത് എത്താൻ പറ്റിയില്ല. ഞങ്ങൾ ഒരു 8.30 വരെ നോക്കി നിന്നു. അപ്പോളും അവർ ബോട്ടിൽ പിടിച്ചു കിടക്കുന്നുണ്ടായിരുന്നു.. ഹെലികോപ്റ്റർ അപ്പൊ വന്നിരുന്നെങ്കിൽ രക്ഷിക്കാമായിരുന്നു
    ..

    • @Vlogettan1
      @Vlogettan1  2 года назад

      അതാണ് നമ്മുടെ പ്രശ്നം. കൊച്ചിയിൽ നിന്ന് ഹെലികോപ്റ്റർ എത്താനുള്ള താമസം. coastal പൊലീസിന് വലിയ ബോട്ടുകൾ ഇല്ലാത്തത്

  • @Akku5072
    @Akku5072 2 года назад

    🙏🙏

  • @shajik.m9410
    @shajik.m9410 2 года назад

    Sushi kanamkatto.🌷💘

  • @user-te1tm2oh6i
    @user-te1tm2oh6i Год назад

    😭😭😭😭

  • @shoukatreef3384
    @shoukatreef3384 2 года назад +1

    😭🙏😭

  • @shajik.m9410
    @shajik.m9410 2 года назад +1

    Ho.pavagal,😢😢🌷

  • @safwaaaaaan
    @safwaaaaaan 2 года назад

    😭😭

  • @skriper-id9ow
    @skriper-id9ow 2 года назад +1

    🥺😔

  • @willys55
    @willys55 2 года назад

    Daivame !enthoru pareeshanam.😔

  • @RajeshKumar-li9kw
    @RajeshKumar-li9kw 2 года назад +1

    വളരെ സങ്കടമുണ്ട്

  • @nishanish1146
    @nishanish1146 2 года назад

    OMG 😭😭😭🙏🏻🙏🏻😱😱

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад

    🙏💝💝💝💝

  • @IndianWalker2
    @IndianWalker2 2 года назад

    😥😥😥

  • @riyasnazar2343
    @riyasnazar2343 2 года назад

    ☹️🙏

  • @sajinishaijusajini6477
    @sajinishaijusajini6477 2 года назад +1

    അവരെ കണ്ടെത്തി 😢😢😢

  • @vkvlog9267
    @vkvlog9267 2 года назад

    Rip🥀🥀🌹🌹

  • @sheeban.r2614
    @sheeban.r2614 2 года назад

    ഇതൊക്കെ കാണാൻ പറ്റി 👍

  • @smithajyothy6010
    @smithajyothy6010 2 года назад

    😳😭

  • @homecooking1982
    @homecooking1982 2 года назад

    Pulimuttu endinu vendi ulladu aanu athinde aavasyam undo

    • @Vlogettan1
      @Vlogettan1  2 года назад

      അഴിമുഖത്ത് തിരമാലകളുടെ ശക്തി കുറയ്ക്കാനും, ബോട്ടുകൾ തിരയിൽ പെടുന്നതും മണൽത്തിട്ടയിൽ തട്ടി തകരുന്നതും കുറയ്ക്കാൻ

  • @hafsathhafi8774
    @hafsathhafi8774 2 года назад

    😟😟😟😥🤦‍♀️

  • @sheejaraju2576
    @sheejaraju2576 2 года назад

    Aa Bostinte Avastha kandittu Nenjupottuvaa....kanathayavarude karymorthittu Nammukku Sahikkunnilla Appol Aa Veettukarude Avasthayorkkumbol Sahikkunnilla...thamburan Aa Veettukarkku karuthukodukkatte🙏Brother Avar Randuperum Aa Sthalathu thanneyullavarano ?

    • @Vlogettan1
      @Vlogettan1  2 года назад

      അവർ തിരുവനന്തപുരം ആണെന്ന് തോന്നുന്നു. മരിച്ചു എന്ന് അപ്ഡേറ്റ് കിട്ടിയിട്ടുണ്ട് 😢

  • @veenavelayudhan3522
    @veenavelayudhan3522 2 года назад

    Sankadam akunnu😭.enikkariyam.avide ambalam undayirunnu

  • @alameen4410
    @alameen4410 2 года назад

    Daivame rekshappettal mathiyaarnnnu😢😢

    • @Vlogettan1
      @Vlogettan1  2 года назад

      ഇല്ല , മരിച്ചു 😢

  • @Misriiaa
    @Misriiaa 2 года назад +1

    yes athe temple ane

  • @d4drawing803
    @d4drawing803 2 года назад

    Catan video vanpol nan. Video kandu

  • @nila7860
    @nila7860 2 года назад

    നിങ്ങളെ channelഞാൻ കുറെ തപ്പി
    ഇപ്പൊൾ surprisingly കണ്ട് 😃😃

  • @sulaimankunju288
    @sulaimankunju288 2 года назад +5

    എന്ത് ചെയ്യാന രാവിലെ ഇറങ്ങിപോകും കുഞ്ഞുങ്ങൾക് ഇര തേടി തിരിച് വന്നാൽ വന്നു എന്റെ ഫാമിലിയിലുമുണ്ട് ഇത് പോലെ ജോലി ചെയുന്നവർ

  • @sheeban.r2614
    @sheeban.r2614 2 года назад +1

    സങ്കടക്കാഴ്ച്ച

  • @user-oz2sr3zb4w
    @user-oz2sr3zb4w 2 года назад

    പാവങ്ങൾ 😥

  • @sindhubijesh8952
    @sindhubijesh8952 2 года назад +1

    Kadal kazhchyile sankadam ,deyvame ,Take care my brother

  • @beenaaugustin8679
    @beenaaugustin8679 Год назад

    Parusutha kanyamariyam anu eyuvinte Amma. athu God alle Yesu mathram anu DHAIVAM 🙏

  • @josemathew5171
    @josemathew5171 2 года назад

    Vellathinayum kattinayum Theeyayum valluviliksruthu Nammuda kayil nikilla

  • @meenanair4491
    @meenanair4491 2 года назад

    That 2 person

  • @hridhaymb3904
    @hridhaymb3904 2 года назад +1

    അത് അമ്പലം തന്നെ ആണ് ഞങ്ങളുടെ കുടുംബ ക്ഷേത്രം ആയിരുന്നു

  • @malusuresh45
    @malusuresh45 2 года назад +7

    4:29 ആ കൃഷ്ണനെ എടുക്കാരുന്നില്ലേ ചേട്ടാ.. 😁 കണ്ടപ്പോ എന്തോ സങ്കടം വന്ന്..... എന്റെ വീട്ടിൽ കണ്ണന്റെ ഒരു വിഗ്രഹം വാങ്ങാൻ പറഞ്ഞ് പറഞ്ഞ് മടുത്തു... വീട്ടിൽ വക്കുന്നത് ദോഷം ആന്നൊക്കെ പറഞ്ഞിരിക്കുവാ.. കണ്ടപ്പോ വിഷമായി.. പാവം ❤️

  • @vishnu5608
    @vishnu5608 2 года назад

    Bro e beachenta pazhaya oru video cheyyamo

    • @Vlogettan1
      @Vlogettan1  2 года назад

      ഈ ബീച്ചിന്റെ പഴയ visuals എന്റെ കൈയിലില്ല

    • @vishnu5608
      @vishnu5608 2 года назад

      Ok bro

  • @klfishing2.039
    @klfishing2.039 2 года назад +2

    ഒരേളെ വലപ്പാട് ബീച്ചിൽ നിന്നും കിട്ടി bro 😞 ഇന്ന്

    • @Vlogettan1
      @Vlogettan1  2 года назад +1

      വൈകീട്ട് കിട്ടിയെന്നറിഞ്ഞു. എവിടെനിന്നാണെന്ന് കൃത്യമായി അറിഞ്ഞില്ലായിരുന്നു.

    • @klfishing2.039
      @klfishing2.039 2 года назад +1

      @@Vlogettan1 bro നബർ തരോ 😇

  • @rajeshraju3628
    @rajeshraju3628 2 года назад

    അ ബോട്ട് കണ്ടിട്ട് കടലിന്റെ കലിപ്പ് എന്താവും അല്ലേ സൂക്ഷിക്കണം ട്ടോ

  • @shajahanshanz2279
    @shajahanshanz2279 2 года назад +2

    രണ്ട് പേരുടെ മൃതദേഹം കണ്ടത്തി. ഇപ്പോൾ 😪😪

  • @saliniajith9065
    @saliniajith9065 2 года назад

    😥😥

  • @sanumohan6765
    @sanumohan6765 2 года назад

    Trolling nirodhanam alle ayirunnath...??

    • @Vlogettan1
      @Vlogettan1  2 года назад

      അത് കഴിയുന്ന ദിവസമായിരുന്നു. പിന്നെ ഇത് ട്രോളിംഗ് ബോട്ട് അല്ല

    • @sanumohan6765
      @sanumohan6765 2 года назад

      @@Vlogettan1 cheruvallangal 5dhivasam oke nilko...?

  • @manjuself1125
    @manjuself1125 2 года назад

    ithu kanumpol sankadam varunnu.....

  • @Charlotte_Knott
    @Charlotte_Knott 2 года назад +3

    Das Scheitern wird mich niemals einholen, wenn meine Entschlossenheit zum Erfolg stark genug ist

  • @qubegaming5900
    @qubegaming5900 2 года назад

    Chumma oru samsay

  • @Akku5072
    @Akku5072 2 года назад +5

    Bro ആ ബോട്ടിൽ ഉണ്ടായിരുന്നവർ എല്ലാവരും രെക്ഷ പെട്ടു എന്ന് ഇന്നലെ fb കണ്ടല്ലോ പുറകെ വന്ന ബോട്ട്കാർ അവരെ രെക്ഷ പെടുത്തി എന്ന് പറഞ്ഞു 🤔🤔

    • @Vlogettan1
      @Vlogettan1  2 года назад +1

      ഇല്ല രണ്ടുപേരെ ഇതുവരെ കിട്ടിയിട്ടില്ല

    • @shajahanshanz2279
      @shajahanshanz2279 2 года назад +1

      @@Vlogettan1 രണ്ട് പേരുടെ മൃതദേഹം കണ്ടത്തി ഇപ്പോൾ 😪😪😑😑

  • @sureshn9607
    @sureshn9607 2 года назад

    ആ വലയ്ക്കുള്ളിൽ അവർ കാണുമോ...

    • @Vlogettan1
      @Vlogettan1  2 года назад

      ഇല്ല, ഒരാളുടെ മൃതദേഹം കിട്ടി

  • @gokulgnair8i488
    @gokulgnair8i488 2 года назад +1

    Second

  • @lalithaaa7185
    @lalithaaa7185 2 года назад +3

    അതെ ആ വല ഒന്ന് നിർത്തി നോക്കു ചിലപ്പോ അതിൽ ഉണ്ടെങ്കിൽ ' അകെ സങ്കടമായി ദൈവത്തോട് അപേക്ഷിക്കാം രണ്ടാളും ജീവനോടെ ഇരിക്കാൻ

    • @Vlogettan1
      @Vlogettan1  2 года назад

      ഇല്ല ⚫️ മരിച്ചു 😢😢

  • @prasannathomasthomas5920
    @prasannathomasthomas5920 2 года назад

    നിങ്ങളെ പോലുള്ളവർ റിസ്ക് എടുത്തു പോയി വീഡിയോ ഇടുന്നത് ഞങ്ങൾ ഏതു മൂലക്ക്കിരുന്നും കാണുന്നു. 2പേർ ഏതെങ്കിലും കരയിൽ കയറിയതായി നമുക്ക് വിവരം കിട്ടട്ടെ. ഇന്നലെ ആടി ഉലയുന്ന വള്ളം കണ്ടു 2 പേരെ വഴിയേ വന്ന വള്ളക്കാർ രക്ഷപ്പെടുത്തി യതായി കണ്ടു. ഇന്ന് 2പേര് മരിച്ചതായി കേട്ടു.😭😭😭😭😭

  • @ambikavisakhan1163
    @ambikavisakhan1163 2 года назад

    അൽഫോൻസ Jose പറഞ്ഞതുപോലെ ഒരു സംശയം എനിക്കും.

    • @Vlogettan1
      @Vlogettan1  2 года назад

      അവരുടെ മൃതദേഹം കിട്ടി 😢

  • @kannurtheyyam3531
    @kannurtheyyam3531 2 года назад +2

    കണ്ടപ്പോൾ വിഷമം തോന്നുന്നു

  • @asheenam9231
    @asheenam9231 Год назад

    ആ 2പേരെയും കിട്ടിയോ. ഇല്ലകിൽ a vala നോക്ക്മായിരുന്നു

    • @Vlogettan1
      @Vlogettan1  Год назад

      ഒരാളെ കുറച്ചു നാൾ മുൻപ് കിട്ടി, മറ്റൊരാളുടേതെന്ന് സംശയിക്കുന്ന dead body കഴിഞ്ഞ ദിവസം കിട്ടി

    • @asheenam9231
      @asheenam9231 Год назад

      @@Vlogettan1 ok

  • @rameshgopi7453
    @rameshgopi7453 2 года назад

    ഞാൻ ഒരു പ്രവാസി ഇവിടത്തെ ചൂടാണ് ലോകത്തിൽ വലുത് ഓർത്തിരിക്കുവാരുന്നു 😓😓😓എനിക്കു ഇനി ഒന്നും കാണാൻ. കണ്ണീർ ഇല്ലാ 😓😓😓😓

  • @thasleemaashraf3626
    @thasleemaashraf3626 2 года назад

    Ist view

  • @urmilart8277
    @urmilart8277 2 года назад

    😢

  • @aslamayzan3365
    @aslamayzan3365 2 года назад

    😭😭😭😭