Это видео недоступно.
Сожалеем об этом.

മുല്ലപെരിയാർ ഡാം തമിഴ്നാട്ടിൽ പണിയാതിരുന്നതിന്റെ കാരണമെന്ത് ?

Поделиться
HTML-код
  • Опубликовано: 24 сен 2021
  • മുല്ലപെരിയാർ ഡാമിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ ?
    ഡാമിന്റെ പണിക്കായി കേസ്കൊടുത്തിരിക്കുന്ന അഡ്വ. റസ്സൽ ജോയ് വെളിപ്പെടുത്തുന്നു
    #Mullaperiyar #MullaperiyarDam #idukki #kerala #tamilnadu #dam #damcollapse #pennycuick #Periyar #Abcmalayalam #abcmalayalamtalks #abcmalayalaminterview #trending
    SUBSCRIBE our channel for more trending News & Movie Updates

Комментарии • 6 тыс.

  • @jishnu7578
    @jishnu7578 2 года назад +6657

    ഇദ്ദേഹം ആയിരുന്നു ശെരി എന്ന് നമ്മൾ പറയേണ്ടിവരുന്ന ഒരു സമയം ഉണ്ടാകും . അതിലേക്കു അധികം ദൂരവുമില്ല 💯

  • @keerthanasubeeshsubeesh6589
    @keerthanasubeeshsubeesh6589 2 года назад +5433

    ഇദ്ദേഹം സ്വന്തം കുടുംബം രക്ഷിക്കാൻ അല്ല നോക്കുന്നത്. നമ്മളെ എല്ലാവരെയുമാണ്.നാം എല്ലാം നമ്മളെ കാക്കാൻ ഇദ്ദേഹത്തിനൊപും നിക്കണം

    • @jithingeorge1897
      @jithingeorge1897 2 года назад +26

      കഴിഞ്ഞ 6 കൊല്ലം ഇതു പോലെ ഇപ്പം പൊട്ടും എന്ന് പറഞ്ഞു വന്നിട്ട് കോടതി നേരിട്ട് അന്വേഷിച്ചു ഒരു പ്രശ്നം വും ഇല്ല എന്ന് പറഞ്ഞത് ആണ് ഹേ

    • @nsnsns5786
      @nsnsns5786 2 года назад +144

      @@jithingeorge1897 പൊട്ടി കഴിയുമ്പോൾ കോടതി പറയും ആ പൊട്ടി കേട്ടോ. ആ ഒരു കാര്യം മറന്ന് പോയി അത് പറയാൻ ഹൈ കോടതി അവിടെ കാണില്ല

    • @jithingeorge1897
      @jithingeorge1897 2 года назад +11

      @@nsnsns5786 നിങ്ങൾ എന്തു ആണ്‌ വിചാരിക്കുന്നത് കോടതി അന്വേഷണം കഴിഞ്ഞിട്ട് ആണ്‌ പ്രശ്നം ഇല്ല എന്ന് പറഞ്ഞത്...... പ്രശ്നം ഉണ്ടെങ്കിൽ പിന്നെ എന്തിനു കോടതി കളവു പറയണം????? മാറ്റി പണിയാൻ അല്ലെ വിധി പുറപ്പെടുവിക്കു????? ചുമ്മാ ഇതൊരു കോൺസ്പിറേസി ആണ്‌ അല്ലാതെ വേറെ ഒന്നും അല്ല നിങ്ങൾ തന്നെ ആലോചിച്ചു നോക്ക് ഇപ്പൊ പെട്ടന് എവിടെ നിന്നാണ് മുല്ലപെരിയാർ വിഷയം പൊന്തി വന്നത്???? 2018 ലെ പ്രളയത്തിൽ പോലും ഇങ്ങനെ ഒരു വാദം കെട്ടില്ലല്ലോ??? ഇതൊക്കെ ഒരു കളി ആണ്‌

    • @binil3503
      @binil3503 2 года назад +32

      @@jithingeorge1897 chettante jilla ethaan enn onn parayavoo..

    • @worldmalayalivlogger
      @worldmalayalivlogger 2 года назад +4

      അതേ

  • @sajnashahu
    @sajnashahu 2 года назад +348

    Skip ചെയ്യാൻ പോലും തോന്നിയില്ല.. അത്രത്തോളം content ഈ ഒരു interview വിൽ ഉണ്ടെന്നു ഉറച്ചു വിശ്വസിക്കുന്നവർ 👍🏻 adi

  • @chakkymyaccount4174
    @chakkymyaccount4174 2 года назад +146

    നല്ല അറിവും വിവരവുമുള്ള മനുഷ്യസ്നേഹി. സാർ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് 💪

    • @fareen2723
      @fareen2723 2 года назад +3

      Verum comment boxil lee

    • @fareen2723
      @fareen2723 2 года назад +5

      @Raj G annal thaan paranjuthaayo sathyaavastha

  • @ashiqali2916
    @ashiqali2916 2 года назад +3068

    കേരത്തിന് വേണ്ടി സുപ്രീം കോടതിയിൽസ്വന്തം പൈസ കൊണ്ട് കേസ് ഫയൽ ചെയ്ത സ്നേഹം ഉള്ള ധീര മനുഷ്യൻ ❤ബിഗ് സല്യൂട്ട്

    • @minivincent7652
      @minivincent7652 2 года назад +15

      💪💪💪

    • @ROCKY-nv4br
      @ROCKY-nv4br 2 года назад +17

      EE SIR NODU KERLATHIL ULLAVAR
      KADA PETTIRIKKANAM .SALUTE SIR

    • @404badgateway2
      @404badgateway2 2 года назад +3

      അയ്യേ....എടോ ഇതൊക്കെ ഇതിന് മുമ്പ് എത്രയോ പേര് ചെയ്തിട്ടുണ്ട്..... ഇയാള് ഫുള്ള്‍ show ആണ്.... ചുമ്മാ ആളെ പീഡിപ്പിക്കാൻ...ആൾ ആകൻ....

    • @nidhinmangalasseri4061
      @nidhinmangalasseri4061 2 года назад +36

      @@404badgateway2 നിങ്ങളെ മാതിരി കൊറെ ആൾക്കാർ ഉണ്ടെന്നാ ആൾ പറഞ്ഞെ...... ഇതിനെത്തിരെ പ്രീതികരിച്ചിലിലും ഇങ്ങനെ ചെയുന്നവരെ പുച്ഛിക്കല്ലേ....🙏...

    • @fishertechy8838
      @fishertechy8838 2 года назад +1

      💪💪💪

  • @nithiyamol8302
    @nithiyamol8302 2 года назад +5566

    ഈ ഏട്ടൻ കേരളത്തിന്റെ ഒരു മുത്താണ് നല്ലത് മാത്രം ചിന്തിക്കാൻ കഴിവുള്ള മനുഷ്യൻ 💐💐💐💐💐💐💐🙏

  • @BallariRaja_
    @BallariRaja_ 2 года назад +656

    ഇത്രോം അറിവുള്ളവരാണ് നമ്മടെ മന്ത്രി ആകേണ്ടത്.. 💯

    • @hafist.n6473
      @hafist.n6473 2 года назад +7

      💯

    • @user-pg2nl9cf7s
      @user-pg2nl9cf7s 2 года назад +3

      Appo mumb oc manthri ayath engine🤔

    • @Shivadagjdfhjf
      @Shivadagjdfhjf 2 года назад +1

      Mukesh und

    • @muhammedhisham7562
      @muhammedhisham7562 2 года назад +6

      @@Shivadagjdfhjf worst minister

    • @ashwin5213
      @ashwin5213 2 года назад +4

      ഞാൻ ഇപ്പോൾ കമന്റ്‌ ചെയ്യാൻ വന്നതാ അത് 🤣🤣🔥🔥🔥 കൊള്ളാം പൊളി

  • @sanimol_
    @sanimol_ 2 года назад +120

    ഇദ്ദേഹം വ്യക്തമായി എല്ലാം പഠിച്ചിട്ടാണ് സംസാരിക്കുന്നത് . വാക്കുകൾക്കു അത്ര ശക്തിയുണ്ട്. കൂടെ ജെനങ്ങളോട് സ്നേഹവും ഉള്ള യഥാർത്ഥ നേതാവ്.

  • @ratheeshkumar7592
    @ratheeshkumar7592 2 года назад +3189

    ഈ മനുഷ്യൻ ഒരു സൂപ്പർ ഹീറോയാണ് ശരിക്കും

    • @d0n._
      @d0n._ 2 года назад +19

      Maybe real life hero

    • @aaryag5315
      @aaryag5315 2 года назад +17

      Sadly, such real life heros are neglected and all other nonsense on YT Vlogs are trending! Don't know why the hell!!!

    • @aiswaryasudharsan4140
      @aiswaryasudharsan4140 2 года назад +13

      ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടും? ഓരോ നിമിഷവും നെഞ്ചിൽ തീയാണ്.

    • @aaryag5315
      @aaryag5315 2 года назад +10

      @@aiswaryasudharsan4140 Nothing much can be done as he said, Each state in this country is run by a Cokus - even after being Independent, we are democratically slaves( contradictory aanu ) to the governing people of this country. Aayuss ollaavare ellarum jeevikkum. Nature will take it's course gradually.

    • @SCHOOL_COLLEGE_OF_KERALA
      @SCHOOL_COLLEGE_OF_KERALA 2 года назад +2

      His name pls

  • @sarathravi5243
    @sarathravi5243 2 года назад +2466

    6 വർഷം തന്റെ സ്വാന്തം പൈസ യും സമയവും കളഞ്ഞു നമ്മക്ക് വേണ്ടി ശബ്‌ദം ഉയർത്തുന്ന ഇദ്ദേഹം ആണ് ശെരി എന്ന്‌ കാലം തെളിയിക്കുമ്പോൾ നമ്മൾ ഉണ്ടാകില്ല....‼️

    • @nextlifedreams8655
      @nextlifedreams8655 2 года назад +6

      6yeare

    • @punnyapuranam7115
      @punnyapuranam7115 2 года назад +9

      താങ്കൾ പറഞ്ഞതാണ് ശരി🙏🙏🙏

    • @MrPopeyeah
      @MrPopeyeah 2 года назад +1

      Orpp

    • @sandeepsoman8482
      @sandeepsoman8482 2 года назад +13

      @@nextlifedreams8655 yes 2015 മുതൽ അദ്ദേഹം ഈ കാര്യം ചൂണ്ടികാട്ടി case കൊടുത്തിരുന്നു 🤦🏻‍♂️😭😭

    • @gospelofthekingdombichan4764
      @gospelofthekingdombichan4764 2 года назад +15

      അങ്ങനെ നമ്മൾ ഇല്ലാതാകാൻ ഇടവരരുത് എന്ന് ചിന്തിച്ചു കൊണ്ട് നമുക്കൊരുമിച്ച് കൈകോർക്കാം

  • @akashk7701
    @akashk7701 2 года назад +62

    മനുഷ്യത്വം നിറയുന്ന വാക്കുകൾ ❤❤ഒരിക്കലും സ്വന്തം വെക്തി താൽപ്പര്യത്തിനല്ല എന്നുള്ളത് വാക്കുകളിൽ അറിയാം. 🔥അവതരികയുടെ questions supper 🔥🔥kerala ജനത ചോദിക്കാനിരുന്ന questions anu🤞🤞🤞🤞🤞🤞🤞🤞🤞

  • @anwarc1131
    @anwarc1131 2 года назад +15

    ഇദ്ദേഹം പറഞ്ഞ ഏറ്റവും പരമാർത്തമയ സത്യം ഞാൻ അടക്കമുള്ള ജനങ്ങൾ പ്രതികരിക്കുന്നില്ല എന്നതാണ് ബിഗ് സല്യൂട്ട് സാർ

  • @TrollanChunk
    @TrollanChunk 2 года назад +645

    സത്യംപറഞ്ഞാൽ രോമാഞ്ചം. പറയുന്ന എല്ലാ കാര്യങ്ങൾക്കും വ്യക്തമായ clarity ഉണ്ട്... താങ്കളൊക്കെയാണ് ഒരു leader ആകേണ്ടത് . കൂടെയുണ്ട് ഞങ്ങൾ ❤️

  • @jobysothera505
    @jobysothera505 2 года назад +438

    ഈ മനുഷ്യൻ സൂപ്പർ ആണ് എല്ലാവരും ഒരുമിച്ചു നിന്നാൽ നമുക്ക് ഒരു വലിയ ദുരന്തം ഒഴിവാക്കം

    • @ajithlal2675
      @ajithlal2675 2 года назад +3

      Ee msg ittathini sesham enthu karyamanu ithinu vendi thankal cheythathennu onnu parayamo

    • @ajaycr3389
      @ajaycr3389 2 года назад +2

      @@ajithlal2675 share this video.....so ellavarum ithine patti ariyum.....and then actions might be taken

    • @bloodyred2003
      @bloodyred2003 2 года назад

      Namukk keralam enn parayunne state rekshikkam

    • @arf_atelier1819
      @arf_atelier1819 2 года назад

      @@ajaycr3389 kopp edukkum

  • @butterflys471
    @butterflys471 2 года назад +21

    നല്ല മനുഷ്യൻ ദൈവം ഇതിനുവേണ്ടി തന്നെയാണ് ഇദ്ദേഹത്തെ കേരളത്തിൽ ജനിപ്പിച്ചത്. Big salute sir.. 🌹🌹🌹🙏🙏

  • @anvarshemi3804
    @anvarshemi3804 2 года назад +10

    സാദാരണ കാരന്റെ ചോദ്യങ്ങൾ...
    എത്രത്തോളം ഭീകരമാണ് അവസ്ഥ എന്ന് മനസ്സിലാക്കി തരുന്ന ലളിതമായ ഉത്തരങ്ങൾ👍👍👍

  • @tippu.....986
    @tippu.....986 2 года назад +2715

    Sir
    താങ്കളോടൊപ്പം കേരളത്തിലെ ജനങ്ങൾ നിൽക്കും
    ഈ വാർത്ത തുടരുക തന്നെ വേണം
    മുല്ലപ്പെരിയാർ സംരക്ഷിക്കുന്നത് വരെ

    • @jayanv7062
      @jayanv7062 2 года назад +41

      ആരു നിൽക്കുന്നു ?? എല്ലാവരും അവനവന്റെ കാര്യങ്ങളിൽ തിരക്കിലാണ്

    • @antonyfrancis2165
      @antonyfrancis2165 2 года назад +30

      സംരക്ഷണം അല്ല വേണ്ടത് അത് പൊളിച്ചു പണിയുകയാണ് വേണ്ടത്

    • @sumathomas5280
      @sumathomas5280 2 года назад +2

      @@antonyfrancis2165 correct

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 года назад +3

      നമ്മുടെ ഭരണാധി karikal ഒരു പേടിയുമില്ലാത്ത വർ ആയി...

    • @techtalkwithshan
      @techtalkwithshan 2 года назад +1

      @@jayanv7062 yes

  • @Voiceofcatherin
    @Voiceofcatherin 2 года назад +2018

    സാമാന്യബുദ്ധിയുള്ള ആരും കേട്ടിരുന്നു പോകും🙏🏼🙏🏼 ഇദ്ദേഹം പറയുന്നത് 💯💯 ശരിയാണ്.... ദൈവമാണ് മുല്ലപ്പെരിയാർ ഡാമിനെ പിടിച്ചു വെച്ചിരിക്കുന്നത്.. 🙏🏼🙏🏼

    • @jobinjoy7086
      @jobinjoy7086 2 года назад +3

      Athe

    • @achuachu2508
      @achuachu2508 2 года назад +3

      Yes bro😢

    • @jithingeorge1897
      @jithingeorge1897 2 года назад +5

      ഒലക്കടെ മൂട്...... കഴിഞ്ഞ പ്രാവശ്യം ഇതു പോലെ പൊട്ടും എന്ന് പറഞ്ഞു എന്ധോക്കെ പുകിൽ ആയിരുന്നു അവസാനം കോടതി തന്നെ നിയമിച്ച വിദഗ്ദർ അല്ലെ പറഞ്ഞത് ഒരു കുഴപ്പവും ഇല്ല എന്ന്

    • @achuachu2508
      @achuachu2508 2 года назад +20

      Eda potta kazhinja kalathe avastha alla dam inu ippa.......poyi chakadaa

    • @achuachu2508
      @achuachu2508 2 года назад +29

      @@jithingeorge1897 kazhinja pravisam pottiyilla ennu paranju ini pottilla inn illa daa😖😖

  • @nasi6084
    @nasi6084 2 года назад +22

    ഞാൻ ഒരു തമിഴൻ ആണ്, ഈ sir പറഞ്ഞല്ലോ അത് കേരളത്തിന്റെ പ്രശ്നമല്ല നമ്മുടെ പ്രശ്നം ആണ് നമ്മൾ പ്രതികരിക്കുന്നില്ല എന്ന് അതാണ് സത്യം

    • @nasi6084
      @nasi6084 2 года назад +5

      നമ്മൾ പ്രതികരിക്കുന്നത് social app വഴിയാ അവർ പ്രതികരിക്കുന്നത് നേരിട്ട് പോയിട്ട

  • @athinan005
    @athinan005 2 года назад +73

    ശെരിക്കും ജനങ്ങൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഇദ്ദേഹത്തെ പോലെ ഉള്ളവരാണ് ശെരിക്കും നാട് ഭരിക്കേണ്ടത് 💯 ADVOCATE RASSEL JOY ❤️

  • @walkwithchippy5588
    @walkwithchippy5588 2 года назад +846

    ഈ മനുഷ്യൻ ആണ് real hero. കേരളത്തിൽ ഉള്ള ഓരോ മനുഷ്യനും വേണ്ടി സംസാരിക്കുന്ന super hero❣️

    • @nicemovementsoflife8703
      @nicemovementsoflife8703 2 года назад +8

      Shariya bro

    • @abhijithvarghese2283
      @abhijithvarghese2283 2 года назад +2

      😌ഒന്നും തോന്നരുത്.ഇതിനു മുന്നേ 2007ഇലും ഇതുപോലെ കുറെ പ്രഹസനം കണ്ടതാണ് ഇവിടുത്തെ ആളുകൾ.അതുകൊണ്ട് ഇവനെപോലുള്ളവരെ ഒന്നും ആരും mind ചെയ്യാറില്ല.വെറും പ്രഹസനം മാത്രമാണ് ഇവനൊക്കെ.ഈ ഡയലോഗ് അടിയല്ലാതെ ഇവനൊന്നും ഒന്നും ചെയ്തിട്ടില്ല.

  • @princym5094
    @princym5094 2 года назад +2470

    ഇത് പൊട്ടും എല്ലാരും കൂടെ ഒന്നിച്ചു നിന്ന് sir നു സപ്പോർട്ട് ചെയ്യണം

    • @manojlm1093
      @manojlm1093 2 года назад +4

      Aysheri🤣

    • @rabhinav8020
      @rabhinav8020 2 года назад +3

      Aaha😂

    • @hanze7772
      @hanze7772 2 года назад +14

      Ho😆
      Aayikotte.
      Namakku ellavarkum comment cheyuth support cheyam

    • @aaronvarghese6955
      @aaronvarghese6955 2 года назад +1

      @@hanze7772 niyoke apolum kanimonn daivathin aryam 🤣

    • @hanze7772
      @hanze7772 2 года назад +1

      @@aaronvarghese6955 aara kani kanana ne parayunne 😄😄
      1s Ne ezhuthanum vaikanumoke padi😃😃

  • @allwynjames2001
    @allwynjames2001 2 года назад +58

    😱😱😳😳😳
    This man is brilliant
    Or more than above words that can't say💯💥🔥

  • @RealCritic100
    @RealCritic100 2 года назад +26

    Interviewer polichu.പ്രേക്ഷകർക്ക് മനസ്സിൽ തോന്നുന്നത് തന്നെ ചോദിച്ചു. എല്ലാം മനസ്സിലായി

  • @glozevlogs2131
    @glozevlogs2131 2 года назад +6676

    കേരള നിയമസഭ ഇടുക്കിയിലേക്ക് മാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉള്ളൂ.... 🥴

  • @ayishahina3a102
    @ayishahina3a102 2 года назад +313

    ഈമാനുഷ്യനോട്‌ വല്ലാതെ റെസ്‌പെക്ട് തോന്നുന്നു 🙏👍😍

  • @perillaakkili5939
    @perillaakkili5939 2 года назад +61

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ പൂർണമായും വിശ്വസിക്കുന്നു .ഉൾക്കൊള്ളുന്നു adv റസൽ ജോയ് സാർ പറഞ്ഞത് ആണ് സത്യം എന്ന്.

  • @magneticmedia6908
    @magneticmedia6908 2 года назад +96

    ഒറ്റ വാക്കിൽ അദ്ദേഹത്തെ വിളിക്കാൻ പറ്റും... മനുഷ്യൻ എന്ന് ❤

  • @amruthakannan4375
    @amruthakannan4375 2 года назад +1703

    സേവ് ലക്ഷദ്വീപ്....ഉണ്ടായിരുന്ന അത്രയും പോലും ഈ കാര്യത്തിൽ ഇല്ലാലോ 🥺🥺😱നമ്മക് ജീവിക്കേണ്ട 😭

    • @abhilashmm1579
      @abhilashmm1579 2 года назад +10

      🥺💯

    • @anandkrishna660
      @anandkrishna660 2 года назад +28

      വോട്ട് ചോദിച്ചു വരുമ്പോൾ ചോദിക്കുക.

    • @midhuntc9946
      @midhuntc9946 2 года назад +3

      💯 true

    • @kannansanthosh97
      @kannansanthosh97 2 года назад +3

      💯

    • @jithingeorge1897
      @jithingeorge1897 2 года назад +14

      കേരളഎം കഴിഞ്ഞ 12 കൊല്ലമായി കേസ് കൊടുത്തിട്ടു ഇതു വരെ കോടതിയുടെ ഭാഗത്തു നിന്ന് ഒരു അനുകൂല നിലപാടും ഇല്ല.... കേരളത്തിന്‌ നേരെ പോയി ഡാം പൊളിച്ചു പുതിയത് പണിയാൻ പറ്റില്ല

  • @__Indian_boy_
    @__Indian_boy_ 2 года назад +2558

    100 % സാക്ഷരതയുള്ള മണ്ടൻമാർ താമസിക്കുന്ന സ്ഥലം.
    YOU ARE GREAT SIR.,,💗💗💗

    • @ullasvj9295
      @ullasvj9295 2 года назад +36

      കേരളം 😀

    • @akhilkl2467
      @akhilkl2467 2 года назад +18

      Mandan mar ayathukondalla budhi koodi kondanu ethokke oru kali annu

    • @Anujajp
      @Anujajp 2 года назад +1

      💯💯💯

    • @superman-pr4uu
      @superman-pr4uu 2 года назад +1

      @@akhilkl2467 എന്ത് കളി.

    • @jasminecarol4713
      @jasminecarol4713 2 года назад +2

      മറുനാടൻ ചാനൽ സാജൻ സക്കറിയ നടത്തിയ അഭിമുഖം എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുന്നു

  • @arunkrishnan8449
    @arunkrishnan8449 2 года назад +19

    നല്ല അറിവും കാഴ്ച്ചപാടും ഉള്ള മനുഷ്യൻ

  • @Loop623
    @Loop623 2 года назад +76

    നല്ല ഇന്റർവ്യൂ.. സാറിനോട് പെൺകുട്ടി കൂൾ ആയി സംസാരിച്ചു വസ്തുത പരമായ കാര്യങ്ങൾ..

  • @Nivyamangalath993
    @Nivyamangalath993 2 года назад +550

    എല്ലാം അറിഞ്ഞിട്ടും സ്വയം രക്ഷപെടാതെ നമുക്കു വേണ്ടി മാത്രം ഇദ്ദേഹം 🙏😔😔ഒരുപാട് നന്ദി sir 🙏🙏🙏🙏

    • @josekj1876
      @josekj1876 2 года назад +1

      വിഷമിക്കേണ്ട. ഇത് പൊട്ടില്ല 🙄🙄

    • @Alexandria23-
      @Alexandria23- 2 года назад +4

      @@josekj1876 എന്തായാലും പോട്ടും🙄യപ്പോ എന്ന് മാത്രം അറിയില്ല

    • @josekj1876
      @josekj1876 2 года назад

      @@Alexandria23- ഞാൻ ഒരു dam എഞ്ചിനീയർ ആണ്. പറയുന്നതിൽ 90%technically തെറ്റാണ്. പക്ഷെ സർക്കാരിന് ജനങ്ങളുടെ ധാരണ പിശക് മാറ്റാനുള്ള കടമ ഉണ്ട്

    • @user-oj9he2rp2j
      @user-oj9he2rp2j 2 года назад +1

      @@josekj1876 90%thett enthan

    • @josekj1876
      @josekj1876 2 года назад +1

      @@user-oj9he2rp2j അജ്ഞാത മായ ഐഡി കളോട് പ്രതികരിച്ചിട് എന്തു കാര്യം?? രണ്ടു കാര്യം പറയാം.1)ഇതൊരു masonry dam ആണ്. അതായതു ഇതിന്റെ ബലം ഇതിന്റെ weight ആണ്. ഒരു 1000ബുക്ക്‌ കൾ അടുക്കി വച്ചാൽ അതിന്റെ അടിയിൽ നിന്നും ഒരു ബുക്ക്‌ വലിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ. ഈ ഡാമിന്റെ താഴത്തെ വീതി തന്നെ 400അടി ആണ്.
      2)തമിഴ്നാട്, കേബിൾ anchoring എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ഈ dam ബെലപ്പെടുത്തിയിട്ടുണ്ട്.ആ കാര്യം വക്കീൽ വിഴുങ്ങി കളഞ്ഞു. കൂറ്റൻ സ്റ്റീൽ കേബിൾസ് dam ഡ്രിൽ ചെയ്തു ഇറക്കി പാറയിൽ ഉറപ്പിച്ചു grout ചെയ്തിരിക്കുകയാണ്. ഓരോ പത്തടി ഇടവിട്ട്. അതിനേക്കാൾ വലിയ ബെലപ്പെടുത്തൽ ഇല്ല.136അടി ഉയരം അത്ര വലിയ ഉയരം അല്ല.

  • @user-ok6rd6ec2q
    @user-ok6rd6ec2q 2 года назад +206

    കാലം തെളിയിക്കും ഈ മനുഷ്യൻ ആയിരുന്നു ശരിയെന്നു.. ഇനി അതായിരിക്കും സംഭവിക്കാൻ പോകുന്നത്... നന്ദി sir 🙏🏻

  • @chinnuschinnu
    @chinnuschinnu 2 года назад +48

    മരിക്കുന്നതല്ല ഭയം കണ്മുന്നിൽ ജീവൻ പിടയുന്നത് കാണാൻ വയ്യ. സാധാരണകാർക്ക് എന്ത് ചെയ്യാൻ സാധിക്കും. അത് ചെയ്യണം. Unity is strength.

  • @perillaakkili5939
    @perillaakkili5939 2 года назад +62

    അണ്ണാൻ കുഞ്ഞിനും തന്നാലായത് ..എന്നപോലെ ,ഞാൻ ഒരു സാധു വാണ്. എന്നെ കൊണ്ട് കഴിയുന്ന പോലെ സാറിന്റെ കൂടെ ഞാൻ ഉണ്ടാകും. പൊതുജനങ്ങളിലേക്ക് ഈ വിഷയം വ്യെക്തമായി എത്തിക്കാൻ ആത്മാർത്ഥമായി കൂടെ ഉണ്ടാകും.

  • @abishekcalicut1776
    @abishekcalicut1776 2 года назад +398

    അദ്ദേഹം പറഞ്ഞത് വളരെ വ്യക്തമാണ് എന്ന് കുറച്ചു കഴിഞ്ഞാൽ മനസിലാവും ശെരിയാ എല്ലാം god ഇന്റെ കയില്ലാ 💯💯

  • @FOULGAMERYT
    @FOULGAMERYT 2 года назад +139

    എന്ത് മനുഷ്യൻ ആണ്.. അറിവ് 👌🏾👌🏾.. സർ പറഞ്ഞ ഓരോ വാക്കും ഓരോ വരിയും വളരെ ശെരി ആണ്.. ഇ ഡാമിന്റെ കാര്യത്തിൽ ഒരു തീരുമാനം ഗവണ്മെന്റ് എടുത്തില്ലേൽ കേരളം കാണില്ല 🥺

  • @zteams4678
    @zteams4678 2 года назад +2

    Big salute sir
    For giving good information
    കേട്ടിട്ട് വളരെ ഭയം തോന്നുന്നു.
    തീർച്ചയായും സർ താങ്കളുടെ കേസ് വിജയം കാണട്ടെ
    കേരള ജനത രക്ഷ പെടട്ടെ

  • @ullasm3596
    @ullasm3596 2 года назад +23

    മുല്ലപെരിയാർ പൊട്ടിയാൽ അതുവഴി ഇടുക്കി ഡാം തകരും. കേരളം മാസങ്ങളോളം ഇരുട്ടിലാകും. നമുക്ക് മൊബൈൽ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞാൽ മലയാളികൾ എല്ലാം ചിലപ്പോ പ്രതികരിക്കുമായിരിക്കും...

    • @Saaya79
      @Saaya79 2 года назад

      Ayyo mobile charge cheyyan pattille?

    • @debtcloud5454
      @debtcloud5454 2 года назад

      Keralathil elecricity mullaperiyaril ninn alla undaakkunnath. Ath 6000+ crore kodth vaangungakayan cheyyunnath. But mullaperiyar pottiyal electricity kittoola enn onnum enikariyilla keato

    • @robertmphilip9688
      @robertmphilip9688 2 года назад

      😁😁😁😁

  • @AnwarAli-rm2xz
    @AnwarAli-rm2xz 2 года назад +779

    നമ്മൾ പാണ്ടികൾ എന്ന് വിളിച്ചു കളിയാക്കുമെങ്കിലും യവന്മാർ വിളഞ്ഞ ബുദ്ധിയാണ്,,,,
    നമ്മളൊക്കെ എന്ത് തേങ്ങാക്കാണ്?? ദേഷ്യവും സങ്കടവും ഒന്നിച്ച്,,,

    • @aadharsh_
      @aadharsh_ 2 года назад +89

      പേടിക്കണ്ട dam പൊട്ടിയാൽ നിനക്ക് kit കിട്ടും 🚶‍♂️

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 2 года назад +11

      @@aadharsh_ 😂

    • @teslaaf5830
      @teslaaf5830 2 года назад +16

      @@aadharsh_ chatha shavathil kit vekkumo😂😂😂

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 года назад +6

      @@aadharsh_ 😂😂

    • @ullasvj9295
      @ullasvj9295 2 года назад +5

      @@teslaaf5830 😀😀👍🏻

  • @scribblerer7819
    @scribblerer7819 2 года назад +1896

    കേരളത്തിലെ youtubers കുറച്ച് നാളത്തേക്ക് കോഴീനേം ആടിനേം ചുടുന്ന പരിപാടി നിർത്തി ഇ വിഷയം ഉന്നയിച്ച് കൊണ്ടിരുന്നാൽ തന്നെ പൊതു സമൂഹത്തിൽ ഇതൊരു ചർച്ച എങ്കിലും ആവും... ട്രിപ് പോകുന്നവര് ഡാമിൻ്റെ പരിസരങ്ങളിൽ പോവുക, DIY ചെയ്യുന്നവര് ഡാം പൊട്ടിയാൽ എങ്ങനെ ഇരിക്കും എന്ന് ചെറിയ മാതൃകകൾ ഉണ്ടാക്കി കാണിക്കുക, അങ്ങനെ കുറച്ച് നാൾ മുഴുവൻ ഡാം content ഇറക്കി നോക്കാമായിരുന്നു....
    അതോ ഇനി അവരും പൊട്ടിയതിന് ശേഷമുള്ള.content ന് വേണ്ടി കാത്തിരിക്കുകയാണോ?

  • @srersh05
    @srersh05 2 года назад +95

    This person should be celebrated as a hero 🙏 His dedication and confidence on this topic shows us all that each and every point mentioned is 💯 Hope our gobernment takes some action ASAP.

    • @ashajacob8362
      @ashajacob8362 Год назад

      This guy is a fraud orupaade pere pedipich ivanu nalla Paisa kitti 😂😂😂

  • @ashwin_vodcast8193
    @ashwin_vodcast8193 2 года назад +8

    ഇദ്ദേഹം പറയുന്നത് 100% ശരിയാണ്.
    ഇതുപോലെ technical വിവരം അൽപ്പമെങ്കിലും ഉള്ളവർ വേണം നാട് ഭരിക്കാൻ. എല്ലാം കഴിഞ്ഞിട്ട് സഹായത്തിനു ഇരന്നിട്ടു കാര്യമില്ല.
    ജീവന്ടെ വിലയാണ് വലുത്, അല്ലാതെ രാഷ്ട്രീയം കളിക്കൽ അല്ല !!

  • @greenkeralam122
    @greenkeralam122 2 года назад +414

    Anchor സൂപ്പർ സാധാരക്കാർക്ക് മനസിലാവുന്ന രീതിയിൽ തന്നെ ചോദിച്ചു സൂപ്പർ 😍😍😍

    • @rahimakv8930
      @rahimakv8930 2 года назад +2

      👏👌

    • @anoopmetalfreak
      @anoopmetalfreak 2 года назад +9

      അതേ നമ്മൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ തന്നെ 👍

    • @vijayamuraleedharan66
      @vijayamuraleedharan66 2 года назад +1

      Thank you sir

    • @techtalkwithshan
      @techtalkwithshan 2 года назад +1

      @@rahimakv8930 👍🏻❤️

    • @techtalkwithshan
      @techtalkwithshan 2 года назад +1

      @@anoopmetalfreak 👍🏻❤️

  • @abhishek.p2381
    @abhishek.p2381 2 года назад +752

    ഈ മനുഷ്യൻ്റെ വാക്ക് ഇപ്പൊ കേട്ടാൽ നമ്മുക്ക് ഒരു വൻ ദുരന്തം ഒഴിവാക്കാം

    • @Sumizworld786
      @Sumizworld786 2 года назад +3

      Be practical ✌🏼

    • @PraveenKumar-wi8vu
      @PraveenKumar-wi8vu 2 года назад

      Pullikaren ithine kurechu ellam nallonam padichitu aan pullikaren parayunna oro karithinem ethirikan aarkum pattila ❤️Russel joy

  • @jeevarosy3536
    @jeevarosy3536 2 года назад +7

    സാർ എല്ലാം മനസ്സിൽ ആക്കി തന്നു ഇനി യൈങ്കിലും കേരള ജനത ഒറ്റ കേട്ട് ആയി നിൽക്കണം 👍

  • @athulya1969
    @athulya1969 2 года назад +13

    ഇദ്ദേഹത്തെ പോലുള്ളവരെ ആണ് നമ്മുടെ സമൂഹത്തിന് ആവശ്യം... നമ്മുടെ കുടുംബം അതായത് കേരളം എന്ന കുടുംബത്തെ രക്ഷിക്കാൻ വേണ്ടി ഇദ്ദേഹം പറയുന്ന വാക്കുകൾ അതിൽ ഞാൻ 100% യോജിക്കുന്നു... ഇദ്ദേഹം മന്ത്രി മാത്രം അല്ല ജഡ്ജി ആയാൽ പെർഫെക്ട് ആവും. ❤️

  • @wanderermallu
    @wanderermallu 2 года назад +751

    ഇത്തരമൊരു ആവശ്യത്തിന് ഞാൻ പ്രതികരിക്കാനും പ്രവർത്തിക്കാനും തയ്യാറാണ്.

    • @manojvarghese1768
      @manojvarghese1768 2 года назад +31

      Sir please make one coordination with everybody and tell full kerala people to join with this and support each and every one. Sir really I am very proud of u because u are thinking about others and trying to help every body we all are near to THODUPUZHA only what to do not government will support or help .ln election time how much time all people are spending simply, no use at all. This is our life problem so all people in kerala should support and should be with u for each and everything.all should open their mouth and should speak to the people who are all doing drama in this mullapperiyar matter. Like election for this thing also everybody should be gathered together and should achive the good result.we all are with u and pray for u sir.we will success no doubt for that.God is there for everything with u sir.go ahead

    • @woodpullingtractor7783
      @woodpullingtractor7783 2 года назад +6

      Njanum

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 2 года назад +22

      സമരം ചൈതത് കൊണ്ടോ ചർച്ച ചൈതത് കൊണ്ടോ യാഥെരു പ്രയോജനവുമില്ല ഈ പ്രദേശത്ത് താമസിക്കുന്നവർ ഒത്ത് ചേർന്ന് ശക്തമായ നടപടികൾ സ്വീകരിക്കുക

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 2 года назад +20

      ഇതിനൊരു തീരുമാനം ആവുന്നത് വരെ ജലം കടത്താനോ വൈദ്യുതി ഉണ്ടാക്കാനോ സമ്മതിക്കരുത് അപ്പോൾ തമിഴ്നാട് വഴിക്ക് വരും

    • @craftworldbyroshni5725
      @craftworldbyroshni5725 2 года назад +10

      njanum rdy aanu namuk endhu cheyiyan pattum .. let's plan ....

  • @nittinpaul3534
    @nittinpaul3534 2 года назад +195

    വളരെ ഗൗരവമേറിയ വിഷയമാണിത്. കാലഹരണപെട്ട ഡാം ഡീക്കമ്മീഷൻ ചെയ്യുക തന്നെ വേണം.

  • @gat8690
    @gat8690 2 года назад +11

    കേരള ജനത പ്രതികരിക്കാതെ ഇരിക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ ഉണ്ടാവുന്നത് . എല്ലാ നല്ല രാഷ്ട്രീയക്കാരും ജനങ്ങളും ഇതിന് വേണ്ടി മുന്നിട്ട് ഇറങ്ങുക. അല്ലെങ്കിൽ ഈ മലയാളി സമൂഹത്തിന് തന്നെ നാണക്കേട് ആണ് . നമ്മൾ ഒരു പോട്ട കിണറ്റിലെ തവള ആയി പോവും ...❤️

  • @vishnupallimon3976
    @vishnupallimon3976 2 года назад +20

    ജനങ്ങൾ ഒന്നിക്കണം.
    ജനാധിപത്യം വാഴണം.
    ശുദ്ര ജീവികൾ തീരണം 😡😡
    Save Kerala.. 😣😭

    • @anuak4124
      @anuak4124 Год назад

      നടന്നത് തന്നെ... അദ്ദേഹം പറഞ്ഞത് കേട്ടില്ലേ കേരളത്തിലെ ജനങ്ങൾ അടിമകളാണ്... അതിലൊരു വലിയ കൂട്ടം ആണു ഇടതുപക്ഷത്തിന്റെ അടിമകൾ

  • @joshwabrozz1543
    @joshwabrozz1543 2 года назад +293

    *സത്യത്തിൽ ഇദ്ദേഹം ഒരു ദൈവമാണ്.... നമ്മളെ രക്ഷിക്കാൻ വന്ന ദൈവം❤️❤️❤️*

  • @vaisakhkrishna45
    @vaisakhkrishna45 2 года назад +81

    അവതാരികയുടെ ചോദ്യങ്ങൾ നന്നായിട്ടുണ്ട് എല്ലാം വ്യക്തമായി....

  • @francismanavalan9459
    @francismanavalan9459 2 года назад +150

    This man real the God's angel to wakeup kerala.Real this word of Jesus.

    • @gokulvijayan2867
      @gokulvijayan2867 2 года назад +5

      I was surprised of his words of truth .God is reason behind 🙏

  • @ayshaaysha3596
    @ayshaaysha3596 2 года назад +5

    ഇതിൽ കൂടുതൽ വ്യക്തതയോടെ ഇനി ആർക്കും സംസാരിക്കാൻ പറ്റില്ല. ഇതിന പ്പറ്റി

  • @jyr6387
    @jyr6387 2 года назад +97

    ഇത്രയും അറിവുള്ള മനുഷ്യനെ ജനങ്ങൾ മനസിലാക്കാൻ വൈകിപ്പോയി🔥💯

  • @ananthakrishnan4285
    @ananthakrishnan4285 2 года назад +229

    ഈ മനുഷ്യൻ ഒരു നല്ല വിവരം ഉള്ള ആളാണ് എന്തൊക്കെ കാര്യങ്ങൾ ആണ് പറഞ്ഞത് Hats Off🙏💥💥💥💥💥🔥🔥🔥

    • @ullasvj9295
      @ullasvj9295 2 года назад +2

      തീർച്ചയായും ബ്രോ,വളരെ സത്യമായകാര്യങ്ങൾ ആണ്, ശക്തമായി കേരളത്തിലെ എല്ലാ സഹോദരങ്ങളും പ്രതികരിക്കണം, പാവപ്പെട്ട ജനങ്ങളുടെ ജീവന് വില കൽപ്പിക്കണം

  • @ansuvarghese9463
    @ansuvarghese9463 13 дней назад +1

    Vayanadu incident same pole .paavapetta janaghal anubhavichu .no more words.

  • @suranthankappan5763
    @suranthankappan5763 2 года назад +7

    Sir you are great, ഇങ്ങനെയുള്ളവവരാണ് നമ്മുടെ നാടിന് a
    ആവശ്യം 🙏🙏👍👍👍

  • @Nflk12
    @Nflk12 2 года назад +148

    കുറേ നല്ല മനുഷ്യർ ബാക്കി ഉണ്ട് എന്ന് മനസ്സിലായി❤️❤️❤️....പ്രതികരിക്കാൻ സമയം ഇപ്പൊൾ തന്നെ വൈകി...ഇനിയും പ്രതികരിക്കാതെ പോയാൽ കേരളം ഇല്ലാതെ ആവും...thank u sir...

  • @masmedia6742
    @masmedia6742 2 года назад +621

    ഈ കേസ് വിജയിച്ചാൽ.... അഡ്വക്കേറ്റ് സാറിന് നോബൽ പ്രൈസ് കൊടുക്കണം....40 ലക്ഷം ആളുകളുടെ ജീവനാണിത്..⛔️⛔️⛔️

  • @sajisurendrababu3316
    @sajisurendrababu3316 2 года назад +2

    ജനങ്ങൾക്ക് വേണ്ടി സ്ംസരിക്കുന്ന ഏക വൃക്തി ഇദ്ദെഹം മാത്രമാണ്. നല്ല knowledge ഉള്ള മനുഷ്യൻ.
    Ad , Ressal Joy ❤️👍👍👍👍❤️🔥🔥🔥👍👍👍👍💯💯💯👌👌👌

  • @anjanakrishna9887
    @anjanakrishna9887 2 года назад +4

    ഇദ്ദേഹം പറയുന്നത് 💯💯ശെരിയാണ്

  • @clementt3715
    @clementt3715 2 года назад +83

    ഇദേഹം പറയുന്നത് വളരെ ശരിയാണ് ദൈവത്തിന്റെ ഒരു കരുണയിൽ മാത്രമാണ് ഇപ്പോൾ ഡാം നിൽക്കുന്നത്

  • @mashoora379
    @mashoora379 2 года назад +466

    തീർച്ചയായും ഈ മനുഷ്യസ്നേഹിയുടെ കൂടെ ജനങ്ങൾ നിൽക്കണം ആ പാവം മനുഷ്യൻ ഇത്രയും ജനങ്ങൾക്ക് വേണ്ടിയിട്ട് ആറുവർഷമായി ഇതിന്റെ പിന്നിൽ നടക്കുന്നു സാധാരണ ജനങ്ങൾളുടെ ജീവനെ ഒരു വിലയുമില്ല

    • @pearly8580
      @pearly8580 2 года назад +6

      Athe..nasicha adhikaravargam!

    • @sasidharankg1271
      @sasidharankg1271 2 года назад

      നാളെ ചാവുന്നവനേ ഇന്നേ പേടിപ്പിച്ച് കൊല്ലാതെ ജോയി

    • @vishnuak898
      @vishnuak898 2 года назад

      തമിഴ്നാട് ഒന്നിനും സമ്മതിക്കില്ല

    • @akshayaunnidarsh751
      @akshayaunnidarsh751 2 года назад +1

      Aa

  • @jithu232
    @jithu232 2 года назад +131

    ഇതിപ്പോ നമ്മുടെ അടുക്കളയിൽ കേറി നമ്മുടെ ഗ്യാസ് എടുത്ത് വല്ലവരും ആഹാരം ഉണ്ടാക്കി കഴിക്കുന്നു.. ഗ്യാസ് പൊട്ടിത്തെറിച്ചാൽ നമ്മൾ ചാവും....

    • @vishnuvijayan4688
      @vishnuvijayan4688 2 года назад +1

      😂😂

    • @heikejbekwk2543
      @heikejbekwk2543 2 года назад

      🤭😂😂

    • @abdullatheef6282
      @abdullatheef6282 2 года назад +4

      Ennit chicken kayich chicketnte ellu mathram nammak tharunn 😀😀.

    • @vipinappu2386
      @vipinappu2386 2 года назад +3

      പൊട്ടാതെ നോക്കണം

    • @jithu232
      @jithu232 2 года назад +2

      @@abdullatheef6282 chickenum,ellum thannillenkilum.. Complaint aaya cylinder mattan sammathichalmathi

  • @jobinjohnsey9189
    @jobinjohnsey9189 2 года назад +27

    എനിക്ക് മനസിലാകാത്തത് ഈ കൊച്ചിന് എന്താ ഇത്ര സന്തോഷം..... ഇത്ര സീരിയസ് കാര്യം പറയുമ്പോ.... ഇങ്ങനെ

    • @VinesnVandies
      @VinesnVandies 2 года назад +2

      Sathyam njnum atha vicharichr

    • @sasikumarn5786
      @sasikumarn5786 2 года назад

      അഡ്വക്കേറ്റ് ഒരു സീരിയസ് വാദം ഉന്നയിക്കാതെ വിഡ്ഢിത്തം പറയുന്നത് കൊണ്ടു ഞാനും ചിരിച്ചു പോയി.

    • @VinodKumar-my8zl
      @VinodKumar-my8zl 2 года назад

      എന്തായാലും നമ്മൾ ചവാൻപോവല്ലേ അതുകൊണ്ടാവും ഇനിചിലപ്പോൾ പറ്റിയില്ലെങ്കിലോ

  • @liam_s21_67
    @liam_s21_67 2 года назад +1010

    ഇലക്ട്രിസിറ്റി നമുക്ക് കിട്ടുന്നില്ലെന്ന് പറഞ്ഞപ്പോ ഞെട്ടിയത് ആ പെണ്ണ് മാത്രം അല്ല മുഴുവൻ കേരളം ആണ് 😂...

  • @raheesvakaloor8554
    @raheesvakaloor8554 2 года назад +207

    ഇയാൾ ഡാമിനെ കുറിച്ച് മാത്രം അല്ല പല കാര്യങ്ങളെ കുറിച്ചും വ്യക്തമായ ഒരുപാട് അറിവുള്ള ആളാണ്

  • @sijothomas4029
    @sijothomas4029 2 года назад +7

    Excellent interview....He is very clear about this issue....

  • @gajendranvasu6425
    @gajendranvasu6425 2 года назад +4

    പറയാനുള്ളത് വ്യക്തവും സുദൃഢമായും പറയുന്നു.... കാലം തെളിയിക്കും ഈ മനുഷ്യൻ ആണ് ശെരിയെന്നു ❤️❤️

  • @shihabptb3335
    @shihabptb3335 2 года назад +748

    ഞാൻ ഇത് മുഴുവനും കേട്ടു മുമ്പ് ഉണ്ടായിതിനേക്കാൾ 100 ഇരട്ടി ഭയം ഇപ്പോൾ തോന്നുന്നു

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 2 года назад +4

      Sathyam

    • @akshaynair910
      @akshaynair910 2 года назад +2

      Satyam palapppzham bhayanakamaanu bro 😌😌

    • @mariya7261
      @mariya7261 2 года назад +1

      Sathyam

    • @navasnavas355
      @navasnavas355 2 года назад +3

      സത്യം പറയുമ്പോൾ എന്തിനാ പേടിക്കുന്നെ... അതിന്റെ സത്യാവസ്ഥ മനസിലാക്കി അതിന്റെ മുൻകരുതൽ എടുക്കുക ആണ് ചെയ്യേണ്ടത്

    • @sayanthparassery9489
      @sayanthparassery9489 2 года назад +8

      @@navasnavas355 aaru...edukkandavar okke safe aanu...nammale polulla sadharanakaarkkayirikkum eetavum valya nashtam...

  • @ambudubasil1451
    @ambudubasil1451 2 года назад +474

    ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഉള്ള കൗതുകം തന്നെ ആണ് ഈ ഇന്റർവ്യൂ ഒരു sec പോലും skip ചെയാണ്ട് കണ്ട നമ്മുടെ കണ്ണിലും..

  • @vip1332
    @vip1332 Год назад +6

    എന്നും കേരളത്തിൽ ഇങ്ങനെയാണ്. അപകടം നടന്നിട്ടേ നടപടി എടുക്കു.

  • @noufalbadusha7922
    @noufalbadusha7922 2 года назад +5

    ഞാൻ അതല്ല ആലോചിക്കുന്നത്, പുതിയ ഒരു ഡാം പണിയാൻ തുടങ്ങിയാൽ ഇദ്ദേഹത്തിൻ്റെ സന്തോഷം എന്തായിരിക്കും....... Truth is we are wrestling with nature and the ultimate win is always for the Nature

  • @SureshKumar-yw4fm
    @SureshKumar-yw4fm 2 года назад +349

    ജോയി സാർ പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമായ കാര്യങ്ങളണ്

  • @ananthu5780
    @ananthu5780 2 года назад +106

    നല്ല അറിവ് ഉള്ള മനുഷ്യൻ 🔥🔥🔥 ( അഞ്ചാം പാതിരായിലെ പോലീസ് ഓഫീസറിന്റെ സൗണ്ട്)

  • @TheYasar786
    @TheYasar786 2 года назад +12

    തമിഴ്നാട് പറയുന്നതിലും കുറച്ചു കാര്യം ഉണ്ട് പാലാരിവട്ടം പാലവും കോഴിക്കോട് ksrtc ബസ് സ്റ്റാൻഡ് ഉണ്ടാക്കിയ നമ്മൾ ഉണ്ടാകുന്ന പുതിയ ഡാം 🤔🤔🤔

  • @user-xo2uz4uh3m
    @user-xo2uz4uh3m 2 месяца назад +2

    നമ്മൾ കമെന്റ് മാത്രം ഇട്ട പോരാ ഇതേഹത്തിന്റെ കൂടെ നിന്നു ഈ ഡാമിന്റെ കാര്യത്തിൽ എന്ത് കാര്യത്തിനും നമ്മൾ കൂടെ നിൽക്കണം കാരണം ഇദേഹം ജനങ്ങൾക്കു വേണ്ടിയാണു ഈ ശബ്‌ദം ഉയർത്തുന്നത് ആ കൂടെ നമ്മളും ശബ്‌ദം ഉയർത്തണം നമ്മളുടെ ജീവന് വേണ്ടി 🙏🙏🙏🙏🙏🙏

  • @SJ-jf7nf
    @SJ-jf7nf 2 года назад +376

    ഇതിന് വേണ്ടി നമ്മുടെ നാട്ടിലെ യുവജനങ്ങൾ ഇറങ്ങി തിരിക്കണം.... നമ്മുടെ സഹോദരങ്ങളുടെ ജീവന് വേണ്ടി ഞാൻ ഉണ്ടാവും മുന്നിൽ എന്റെ കൂടെ ആരൊക്കെ ഉണ്ടാവും

    • @sajijames7554
      @sajijames7554 2 года назад +1

      Thamil nattil Bhoomi ulla nethakkan mar avark athire anth parayan anu

    • @aksaalexpeter3388
      @aksaalexpeter3388 2 года назад +1

      💯

    • @binduvishwanadh1506
      @binduvishwanadh1506 2 года назад +1

      🙋

    • @SJ-jf7nf
      @SJ-jf7nf 2 года назад +6

      Njan tamil nadu cm nu mail cheyaan povukayanu njan mathram alla ningalum cheyaan thayaar aavanam

    • @Jayson835
      @Jayson835 2 года назад +1

      😴

  • @HussainSha-vd7rq
    @HussainSha-vd7rq 2 года назад +286

    വല്ല സോളാർ വിഷയം ആണെകിൽ മാധ്യമങ്ങൾ ഈ വിഷയം എന്നെ ഏറ്റുടുത്തേനേ......
    ഇന്നത്തെ കേരളത്തിൽ ബഹുമാനിക്കാൻ തോന്നുന്ന വ്യക്തിത്വം .. 🔥🔥🔥👍🏼👍🏼👍🏼

    • @bijurajan711
      @bijurajan711 2 года назад +2

      എല്ലാവനും തമിഴ് നാട്ടിൽ നിന്നുള്ള വിഹിതം കിട്ടുന്നുണ്ടാകും

  • @sabujohnpj2712
    @sabujohnpj2712 2 года назад +43

    കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന കൊണ്ടാണോ ദൈവം ഇപ്പോഴും അത് പൊട്ടാതെ കാത്തു സൂക്ഷിക്കുന്നത്🙏🙏🙏🙏

  • @jaseeljamshi2974
    @jaseeljamshi2974 2 года назад +3

    ജനങ്ങൾ ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ട ഒരു കാര്യം ആണ്.... 👍🏻👍🏻

  • @arunkodungallurarunraghu9356
    @arunkodungallurarunraghu9356 2 года назад +44

    മുല്ലപെരിയാർ കേരളത്തിന്റെ ജല ബോംബ് ആണ് ജനങ്ങൾ പ്രതികരിക്കണം ആരും ഇനി വോട്ട് ചെയ്യില്ല എന്ന് നേതാക്കളുടെ മുഖത്തു നോക്കി പറയണം
    സപ്പോർട്ട് Russel joy sir

  • @Sworld-
    @Sworld- 2 года назад +305

    എന്റെ പോന്നോ, ഇത് കേട്ടപ്പോള്‍ ആണ് ഇതിന്റെ ഭീകരത മനസ്സിലാവുന്നത്...

  • @mallikar5356
    @mallikar5356 2 года назад +12

    ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന കേരളത്തിലെ ജനങ്ങൾക്കു എന്ത് പറ്റി,ഇക്കാര്യത്തിൽ മാത്രം പ്രതികരിക്കാത്തത്.ദൈവം അയച്ചതാണ് ഈ മനുഷ്യനെ, അദ്ദേഹത്തിന് പിന്തുണ നൽകേണ്ടത് നമ്മുടെ കടമയാണ്..

  • @zubibahrain2775
    @zubibahrain2775 2 года назад +4

    ഇടയ്ക്കിടെ അവതാരികയുടെ മുഖം കാണിച്ചു വെറുപ്പിച്ചു എന്നതൊഴിച്ചു ... ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👍

  • @harithasaneesh2586
    @harithasaneesh2586 2 года назад +74

    ഈ ഒരു പ്രോഗ്രാം കേരള ജനതയുടെ മുഴുവൻ ശ്രദ്ധയിൽ പെടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @umesh4310
      @umesh4310 2 года назад

      Ellarkkum korachenkilum ithine patti dharanayonde pashe prethikarikathathane

  • @amruth5946
    @amruth5946 2 года назад +67

    വേറെ ലെവല്.... മനുഷ്യൻ 🔥🔥🔥 A big hats off sir.🙏🏻😍😍

  • @josephrajeev8544
    @josephrajeev8544 2 года назад +12

    രാഷ്ട്രീയ മത വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരു കുടക്കീഴിൽ അണിനിരക്കുക... അദ്ദേഹത്തിന് എല്ലാവിധ സപ്പോർട്ടും കൊടുക്കുക... രാഷ്ട്രീയം മറക്കുക പുതിയ ഡാം പണിയുക

  • @naniszq
    @naniszq 2 года назад +9

    ഇത്ര ഒക്കെ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും 🙄ജനങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ guys ഭീതി ഉള്ള എല്ലാം ജില്ലകളും ഒരുമിച്ച് നിൽക്കണം 🥲

  • @krishnachandran7780
    @krishnachandran7780 2 года назад +310

    ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നാൽ മുല്ലപ്പെരിയാറിൽ ചെയ്യണ്ടത് പണ്ടേ ചെയ്യണമായിരുന്നു ഇനി എങ്കിലും ചെയ്യണം, മുല്ലപ്പെരിയാർ എന്ന് കേൾക്കുമ്പോൾ തന്നെ ഭയം ആണ് 😥😥😥😭😭😭

    • @SunFlower-ds6zu
      @SunFlower-ds6zu 2 года назад +2

      Sheriyanu.mazhavarumbozhe pediyanu

    • @melbssfam4544
      @melbssfam4544 2 года назад +4

      Sathyam. Ivadannu rekshapettu ethelum nattil oodi povan thonnunnu

    • @MR-uo9qt
      @MR-uo9qt 2 года назад

      @@melbssfam4544 correct

    • @Mynassmile333
      @Mynassmile333 2 года назад

      Crct

    • @shinumohan2780
      @shinumohan2780 2 года назад +2

      Prethikarikan ellrum onn cheranam.. Chodikanm... Nammude asthiyum chumannu veno ninte oke jeevitham mechapeduthan...

  • @thanseerthanchi1379
    @thanseerthanchi1379 2 года назад +57

    100%സത്യസന്തമായ കാര്യം ..ഞാനും നിങ്ങളും നമ്മൾ ഏല്ലാവരും ഒന്നിച്ചു നിന്നാൽ ഈ ഒരു മഹാദുരന്തം ഉണ്ടാവുന്നതിൽ നിന്ന് നമ്മുടെ നാടിനെ സഹോദരങ്ങളെ രക്ഷിക്കാം .,,നമുക് ഒന്നിച്ചു കൈകോർക്കാം സാറിന്റെ കൂടെ ഞങ്ങൾ ഉണ്ട് 🙏🙏🙏

  • @finiteace8093
    @finiteace8093 2 года назад +4

    Sir you deserve a Nobel prize

  • @ammuschanelsaileshandsudha6150
    @ammuschanelsaileshandsudha6150 2 года назад +3

    Mullaperiyar dam p
    പൊട്ടാതെ ഇരുന്ന മതി ആരുന്ന് ദൈവമേ എല്ലാ ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു 🤲🙏

  • @firshadaju2508
    @firshadaju2508 2 года назад +55

    യഥാർത്ഥ മനുഷ്യ സ്‌നേഹി❤️. അദ്ദേഹത്തിന് വേണമെങ്കിൽ സ്വന്തം കാര്യം നോക്കി നടന്നാൽ മതി. ഇത് നമുക്ക് എല്ലാവർക്കും വേണ്ടിയാണ് sir സംസാരിക്കുന്നത്. എല്ലാവർക്കും sirnte koode ninnu ഒപ്പം നിൽക്കാം. 👍🏼👍🏼👍🏼👍🏼

  • @mdakkd8347
    @mdakkd8347 2 года назад +53

    അഡ്വ.റസൽ ജോയി സാറിന് എല്ലാവിധ പിന്തുണയും നൽകുന്നു !!!🤲

  • @josnajose6821
    @josnajose6821 2 года назад +10

    കേരളത്തിൽ ജീവിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ നാം അറിയേണ്ട പലകാര്യങ്ങളും ഇതിൽ പറയുന്നുണ്ട് നമ്മളെല്ലാം അറിയേണ്ട കാര്യം തന്നെയാണ് പരമാവധി തലയിലേക്ക് ഷെയർ ചെയ്യാം🙏🙏

  • @jayasreekr6607
    @jayasreekr6607 2 года назад +16

    മുല്ലപെരിയാർ പൊട്ടിയാൽ അത് കൂടി ഓട്ട് ആക്കി മാറ്റാൻ കഴിവുള്ള നേതാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം..... ഇത്രയും പറഞ്ഞിട്ടും ആരും അതിനൊരു പ്രതിവിധി കാണുന്നില്ല... ഇനിയൊരു ദുരന്തം കൂടി നമ്മുടെ കേരളത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏🙏🙏