മുല്ലപ്പെരിയാർ, 2030 നുള്ളിൽ ആ ഭൂകമ്പം എത്തും സീസ്മോളജിസ്റ് പറഞ്ഞ രഹസ്യം Mullaperiyar Dam Russel Joy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 519

  • @Aneesh-s1x
    @Aneesh-s1x 2 месяца назад +475

    ഈ മനുഷ്യന്റെ മനസ് പോലെ എല്ലാവർക്കും ഉണ്ടാകണ്ടേ അല്ലേ..

    • @soumyarenju-rl2cd
      @soumyarenju-rl2cd 2 месяца назад +33

      അതെ. എത്ര കാലമായി ഈ പാവം മനുഷ്യൻ പോരാടുന്നു..ഇപ്പൊ ആൾക്കാർക്ക് കുറെ തിരിച്ചറിവ് ആയി

    • @santhamurali8468
      @santhamurali8468 2 месяца назад +3

      ​@@soumyarenju-rl2cdസത്യം തന്നെ

  • @bahulb7
    @bahulb7 2 месяца назад +83

    ഉഫ്... ഈ ഇന്റർവ്യൂ കൊണ്ട് ഇദ്ദേഹത്തിന്റെ Fan ആയിപോയി... Hatsoff sir.. 👏🏻

  • @JafiaSJohn-yw8pc
    @JafiaSJohn-yw8pc 2 месяца назад +26

    അവസാനത്തെ വാക്കുകൾ ആരും കേട്ടില്ലേലും ദൈവം കേൾക്കും 💞 ഒരു ലാഭം നോക്കിയല്ല ഈ മനുഷ്യൻ ഇങ്ങനെ ഓരോ കാര്യങ്ങൾ പറയുന്നത് . കണ്ണു തുറന്നു നോക്കൂ മുല്ലപെരിയാറിലേക്കു 🥺

  • @PoeticTrips
    @PoeticTrips 2 месяца назад +356

    രാഷ്ട്രീയം മറന്ന് ഈ മനുഷ്യനെ സപ്പോർട്ട് ചെയ്യേണ്ടത് മലയാളികളുടെ ധർമ്മം ആണ് ആലോചിക്കൂ മലയാളികളെ 🙏

    • @reshmireeji21
      @reshmireeji21 2 месяца назад +1

      Otta orthanum vote cheyyaan povaruthu.......

    • @reshmireeji21
      @reshmireeji21 2 месяца назад +1

      Otta oraalum oruthanum vote cheyyan povaruthu...yathoru gunavum ellathaaa aalukalee anthinuuu....

    • @ADHI_85
      @ADHI_85 2 месяца назад

      ​@@reshmireeji21ingrauu edukkannu oru work inde pakuthi polum ninte thantha biriyani vijayan edukkunnilla

    • @aleyammajohn6433
      @aleyammajohn6433 2 месяца назад

      അതെ! എല്ലാവരും അഡ്വക്കേറ്റിനെ സപ്പോർട്ട് ചെയ്യുക. അദ്ദേഹമാണ് ശരി 👍

  • @yzac9874
    @yzac9874 2 месяца назад +134

    സപ്പോർട്ട് റസ്സൽജോയ്സാർ 🩵സേവ് കേരള🩵

  • @NilaShiju
    @NilaShiju 2 месяца назад +34

    നിങ്ങൾക്കൊപ്പം ഞങൾ ഉണ്ട് പ്രാർത്ഥനയും എന്നും ഉണ്ട് ദൈവം കാത്തുരക്ഷിക്കും 🙏🙏

  • @kochuthresiajose9146
    @kochuthresiajose9146 2 месяца назад +98

    Adv. റസ്സൽ ജോയ് പറഞ്ഞതു സത്യമാണ്. നമ്മുടെ രാഷ്ട്രീയക്കാർ അഴിമതിയിൽ കുളിച്ചു നില്കുന്നു.

    • @mammas1226
      @mammas1226 2 месяца назад +2

      ഇതൊക്കെ ഉണ്ടാക്കിയിട്ട് ഇവരും തട്ടിപോകാൻ ഉള്ളതല്ലേ 😄

    • @kochuthresiajose9146
      @kochuthresiajose9146 Месяц назад

      @@mammas1226 രാഷ്ട്രീയക്കാർക്ക് രക്ഷപ്പെടാൻ ഹെലികോപ്റ്റർ ഉണ്ട്.

  • @jayakumarharrisharris1296
    @jayakumarharrisharris1296 2 месяца назад +153

    റസാൽ സാറിന്റെ ഉള്ളിലെ ഉള്ളിൽ നിന്നും ഉമീതീ പോലെ നീറി നീറി വരുന്ന വാക്കുകൾ സാറെ ഞാൻ സാഷ്ടംഗം നമസ്കരിക്കുന്നു. പരിശുദ്ധമായ വാക്കുകൾ 100%ശരിയാണ് eppol🙏🏻വേണമെങ്കിലും ഇതു സംഭവിക്കാം രാത്രീ ഉറക്കത്തിലാണ് സംഭവിച്ചാൽ ഏതു മലമുകളിൽ കയറി ഓടികയറും. സുഹൃത്തുക്കളെ റെസൽ സാറിന്റെ ഓരോ വാക്കും വൈ ടൂര്യമാണ്. കേട്ടു തള്ളികളയാതെ വളരെ ഗൗരവം ആയി എടുക്കു please രാഷ്ട്രീയക്കാർ എല്ലാ വരും സെൽഫിഷ് ആണ് സഹോദരരെ ജീവൻ വേണമെങ്കിൽ വേണ്ടത് ച്യ്യു............????????? Be care full

    • @abincshaji7533
      @abincshaji7533 2 месяца назад +8

      ​@bsmkmm14 ellam arinjittum arinjillann nadikunna nee alle bhraanthan

    • @mammas1226
      @mammas1226 2 месяца назад +2

      ​@bsmkmm14നീ എന്തറിഞ്ഞിട്ടാണ് ഭ്രാന്താ 😄

    • @arya3575
      @arya3575 2 месяца назад +1

      Sup rasljoy

  • @bijoypillai8696
    @bijoypillai8696 2 месяца назад +73

    സ്റ്റാലിൻ്റെ 5 കോടി രുപ കിട്ടിയതോടെ വിജയൻ പറയുന്നു മുല്ലപ്പെരിയാർ അണക്കെട്ട് പഴയതിലും സ്ട്രോങ്ങ് 💪💪..

    • @saji6048
      @saji6048 2 месяца назад +4

      മുല്ലപ്പെരിയാർ പൊട്ടിയാൽ വിജയന്, ദാസൻ ഒരു പത്തു കുടി കൊടുക്കും വിജയന് സന്തോഷം ദാസന് പെരുത്ത സന്തോഷം

  • @1239-p1k
    @1239-p1k 2 месяца назад +158

    Communist പാർട്ടികൾ
    മരമണ്ടൻ ആശയം ആയ കമ്മ്യൂണിസം കൊണ്ടുനടക്കുന്നവർ...
    ഒന്നിനും കൊള്ളില്ല...
    Congress : ജാതി കുത്തിത്തിരിപ്പ്
    സുടാപ്പി പ്രീണനം...
    ജാതി പറയുക ആണെങ്കിൽ ഇടപെടാം...അല്ല... ഞമ്മക്ക് DMK ആണ് വലുത്... ഇടപെടാൻ പറ്റൂല്ല...
    BJP : വേണേൽ ഇടുക്കി യിൽ ഒരു രാമക്ഷേത്രം പണിതു തരാം...

    • @arundev-dz4ul
      @arundev-dz4ul 2 месяца назад +5

      ഒന്ന് പോടോ.. ഇതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യം തന്നെയാ 😆

    • @balakrishnankizhakke-chakk3972
      @balakrishnankizhakke-chakk3972 2 месяца назад

      ഇവന് ഭ്രാന്താ

  • @HappyArchery-we1wb
    @HappyArchery-we1wb 2 месяца назад +68

    സത്യമാണ് സാർ പറഞ്ഞത്. നമ്മൾ മലയാളികൾക്ക് ഞാൻ മലയാളിഡാ എന്ന് ആവേശത്തോടെയും അഭിമാനത്തോടെയും പറയാൻ മാത്രം അറിയാം. ഇതുപോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് ഒന്നും പ്രതികരിക്കില്ല. മറ്റു രാജ്യക്കാരൊക്കെ ഗവൺമെന്റ് എന്തെങ്കിലും ചെറ്റത്തരം ചെയ്താൽ അതിനെ ചോദ്യം ചെയ്യും. മലയാളികൾ ആണെങ്കിലോ ഒന്നും മിണ്ടാതെ വായടച്ചിരിക്കും.
    അതല്ല ഇനി മറ്റുള്ളവരെ ട്രോളാനോ, അതുമല്ലെങ്കിൽ അവൾ ജീൻസ് ഇട്ടോ? ബനിയൻ ഇട്ടോ? തട്ടമിടാണ്ട് മുടി കാണിച്ചോ? കണ്ടവരുടെ കൂടെ കറങ്ങാൻ പോകുന്നുണ്ടോ? സോഷ്യൽ മീഡിയയിൽ ഫോട്ടോ ഇട്ടോ? ഡാൻസ് വീഡിയോ ഇട്ടോ? അതും അല്ലെങ്കിൽ അവൻ താടി വളർത്തി നടക്കുന്ന കണ്ടില്ലേ അവൻ കഞ്ചാവാണ്. അവരെ റോഡ്സൈഡിൽ കൂടിയിരിക്കുന്ന കണ്ടില്ലേ ഇവര് പോക്കാണ് എന്നൊക്കെ പരദൂഷണം പറഞ്ഞിരിക്കാൻ അല്ലാതെ മലയാളികളെ കൊണ്ട് വേറെ ഒന്നിനും പറ്റില്ല. മല്ലു ആനയാണ് ചക്കയാണ് മാങ്ങയാണ് തേങ്ങയാണ് എന്നൊക്കെ വലിയ വീരവാദം പറയാൻ മാത്രം അറിയാം. കൂടുതൽ ഒന്നും പറയുന്നില്ല അതാ നല്ലത്. വെറുതെയല്ല ഇവിടെയുള്ള ചെറുപ്പക്കാരൊക്കെ വിദേശത്ത് പോയി സെറ്റിൽഡ് ആവുന്നത്. കഷ്ടം തന്നെ.

    • @couragetraders1873
      @couragetraders1873 2 месяца назад

      🗿✂️🗿♥️🗿

    • @michaelj4706
      @michaelj4706 2 месяца назад

      Kalla CASE undaakki kudukkal...
      Aaanu.... EVANOKKAE Janagal lude VOTE VANGHYII. Kayari ERUNNITTU cheyunna... JANAGAL LUDE... WELLFARE....???
      Vaa THURANNAAL...Adichothum kolla kolayaalee kal 🎉

  • @joseenthanakuzhy2561
    @joseenthanakuzhy2561 2 месяца назад +30

    I support, salute you Ad. Russel joy .

  • @ajithkc2621
    @ajithkc2621 2 месяца назад +63

    ശെരിയാണ്. മുല്ലപ്പെരിയാർ ഡാമിൽ ഉള്ള വെള്ളം മുഴുവൻ ഇടുക്കി ഡാമിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം ഉൾക്കൊള്ളാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ട്. എല്ലാവരും ഓർത്തോണ്ടിരിക്കുന്നത് മുല്ലപ്പെരിയാറിൽ ഉള്ള വെള്ളം പതുക്കെ വന്ന് ഇടുക്കി ഡാമിൽ വന്നുചേരും എന്നാണ്.
    പക്ഷേ.... അതല്ല Reality....
    ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിൽ 131 അടി വെള്ളം ഉണ്ട്. അതായത് 40 മീറ്റർ വെള്ളം. ഒരു ക്രിക്കറ്റ് പിച്ച് 20.12 മീറ്റർ ആണ്. അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ഇപ്പോഴത്തെ വെള്ളം 2 ക്രിക്കറ്റ് പിച്ചിൻ്റെ അത്രയും പൊക്കത്തിൽ ഉണ്ട്.
    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഈ 40 മീറ്റർ വെള്ളമാണ് അതേപടി ഒഴുകിവരുന്നത്. ആ കൂടെ ഡാം പണിതപ്പോൾ മുതൽ ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും അഴുക്കും ഒഴുകി വരുന്ന ഭാഗത്തെ മണ്ണും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് ഒഴുകി വരുന്നത്. അതും നിരപ്പായ പ്രദേശത്തുകൂടിയല്ല ഒഴുകിവരുന്നത്. മുല്ലപ്പെരിയാറിൽ നിന്നും ഒഴുകിവരുന്ന വെള്ളം ചെങ്കുത്തായ ഇറക്കത്തിൽ കൂടെയാണ് ഒഴുകി വരുന്നത്. അപ്പോൾ ആ വെള്ളത്തിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എങ്കിലും കാണും. അപ്പോൾ അതിൻറെ പവർ നിങ്ങൾ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഇടുക്കി ഡാമിൽ ആ വെള്ളം വന്ന് പതിക്കുമ്പോൾ ഇടുക്കി ഡാമിന് അതു താങ്ങാൻ കഴിയില്ല. അഥവാ ഇടുക്കി ഡാം താങ്ങിയാൽ പോലും കുളമാവ് ഡാമോ ചെറുതോണി ഡാമോ അതു താങ്ങില്ല. കാരണം മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള അതി ശക്തമായ 40 മീറ്റർ ഉയരത്തിലുള്ള, 500 കിലോമീറ്റർ സ്പീഡിലുള്ള വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂറെങ്കിലും നീണ്ടു നിൽക്കും.. ശക്തമായ 40 മീറ്റർ പൊക്കത്തിലും 500 കിലോമീറ്റർ സ്പീഡിലും ഉള്ള ഈ വെള്ളത്തിൻ്റെ തള്ളൽ ലോകത്തിലുള്ള ഒരു ഡാമിനും തടഞ്ഞു നിർത്താൻ സാധിക്കില്ല.
    ​വയനാട്ടിൽ ഉണ്ടായ ഉരുൾ പൊട്ടലിൻ്റെ സ്പീഡ് മണിക്കൂറിൽ 500 കിലോമീറ്റർ എന്നാണ് TV വർത്തകളിൽ പറഞ്ഞത്. എന്തായാലും മുല്ലപ്പെരിയാർ പൊട്ടിയാൽ അതിനേക്കാൾ സ്പീഡ് ഉണ്ടായിരിക്കുമല്ലോ.. ഏറ്റവും കുറഞ്ഞത് 500 കിലോമീറ്റർ സ്പീഡ് ഉണ്ടായിരിക്കും. 750 കിലോമീറ്റർ സ്പീഡ് ഉണ്ടായാലും അത്ഭുതപ്പെടാൻ ഒന്നുമില്ല ..
    40 മീറ്റർ പൊക്കത്തിൽ ചെളിയും കൂറ്റൻ പാറക്കല്ലുകളും മരങ്ങളും ആയി 500 കിലോമീറ്റർ സ്പീഡിൽ അതിശക്തമായി വരുന്ന വെള്ളം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയ ഡാമിനെ പോലും തകർത്ത് ദൂരെ എറിയും. ഈ അതിശക്തമായ വെള്ളം ഒഴുക്ക് തുടർച്ചയായി 2 മണിക്കൂർ എങ്കിലും ഇടുക്കി ഡാമിലേക്ക് ഉണ്ടായിരിക്കും. ലോകത്തുള്ള ഒരു ഡാമിനും ഈ ശക്തിയെ തടുക്കാൻ സാധിക്കില്ല.
    ഇനി നിങ്ങൾ തീരുമാനിച്ചോളൂ. മുല്ലപ്പെരിയാർ ഇനിയും തുടരണമോ എന്ന് .. ശക്തമായ ജനങ്ങളുടെ എതിർപ്പുകൾ തുടങ്ങേണ്ടത്, തുടരേണ്ടത് 40 ലക്ഷം ജനങ്ങളുടെ സംരക്ഷണത്തിന് ആവശ്യമാണ്. ഉണരൂ ജനങ്ങളേ ഉണരൂ.. ശക്തമായ പ്രക്ഷോഭം ഒരു നിമിഷം പോലും നഷ്ടപ്പെടാതെ തുടങ്ങൂ..

  • @Gayathri--
    @Gayathri-- 2 месяца назад +65

    Sir നിങ്ങൾ പറഞ്ഞത് പോലെ save kerala brigade petitionil sign ചെയ്തിട്ടുണ്ട്, ന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും🙏🏻 sir ന് ഒപ്പം👍🏻❤️

    • @LechuThumbi
      @LechuThumbi 2 месяца назад +1

      എങ്ങനെയാണ് സൈൻ ചെയ്യാൻ പറ്റുന്നത്? അറിയില്ലാഞ്ഞിട്ടാ

    • @thakku0001
      @thakku0001 2 месяца назад

      RUclips il aayalum just search cheyth nokkam How to submit Mullaperiyar online petition
      കാണിച്ചുതരും
      @LechuThumbi

    • @thakku0001
      @thakku0001 2 месяца назад

      ​@@LechuThumbi ജസ്റ്റ് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയാൽ മതി how to submit Mullaperiyar online petition.. കാണിച്ചുതരും

  • @siyalakshmi
    @siyalakshmi 2 месяца назад +11

    തൻ്റേടത്തോടെ തുറന്നു പറയാൻ ഇത്രയേറ ധൈര്യം കാണിച്ച സാറിൻ്റെ കൂടെയുണ്ട് സാർ ... സ്വന്തം കുടുംബം പോലും മറന്ന് കേരളത്തിലെ ജനതയെ സ്വന്തം കുടുംബമായി കാണാൻ കഴിഞ്ഞ സാറിൻ്റെ മനസ്സിനെ എങ്ങനെ പ്രകീർത്തിക്കുണമെന്നറിയില്ല സാർ...

  • @Camloop87
    @Camloop87 2 месяца назад +7

    Tungabhadhra dam പൊട്ടിയത് mullpperiyaar നുള്ള അവസാന സൂചനയാണ് 💯.. ഇനി ഇത് ഒരേ ഒരു അവസാന അവസരമാണ്... പ്രതികരിക്കു ജനങ്ങളെ 🙏💯

  • @holyboldrin5792
    @holyboldrin5792 2 месяца назад +39

    ജനങ്ങൾ ഇനിയെങ്കിലും മുല്ലപ്പെരിയാറിനെ തിരെ ഒരു ജനകീയ സമരത്തിനിറങ്ങുക സ്വന്തം മക്കളെ ഓർത്തെങ്കിലും 🙏🙏🙏🙏

  • @hakeenshaju5360
    @hakeenshaju5360 2 месяца назад +30

    ഈ മനുഷ്യൻ വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നത് എന്താ ആരും ശ്രദ്ധിക്കാത്തത് 😬😬

  • @gangarajendran1534
    @gangarajendran1534 2 месяца назад +41

    എല്ലാരും save mullaperiyar pettionil sign ചെയ്യു അടുത്ത് ഉള്ളവരെ കൊണ്ടും sign ചെയ്യിക്കാൻ ശ്രെമിക്കണം🙏

  • @babyup6091
    @babyup6091 2 месяца назад +42

    ഈ റസൂൽ ജോയി സാർ പറയുംപോലെ നിന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്താനാകും ജനങ്ങളെ നിങ്ങൾ എന്താണ് ഇങ്ങിനെ ഈ ഡാം പൊട്ടിയാൽ താഴെയുള്ള ആറു ജില്ലക്കാർക്ക് പോയി ഇവിടത്തെ രാഷ്ട്രീയക്കാർ നിങ്ങളുടെ ജീവനുവേണ്ടി ഇതുവരെ എന്തു ചെയ്തു പുറകോട്ട് നോക്കിയാൽ മനസിലാകും അതുകൊണ്ട് ഈ റസൂൽ ജോയി സാറിന്റെ കൂടെ നിന്ന് പ്രവർത്തിക്കുക

  • @premalathakm3293
    @premalathakm3293 2 месяца назад +22

    സാർ, പൊതുജനങ്ങളെ ഇതിലേക്ക് കൊണ്ടുവരാൻ ശ്രമിക്കണം. നാട് നീളെ പ്രചാരണങ്ങൾ നടത്തണം. എല്ലാവരും ഉറക്കമാണ്. വളരെയേറെ ഭയമുണ്ട്. കുഞ്ഞുങ്ങളെ ഓർത്തിട്ട്. ഞാനൊക്കെ പ്രായമായി. എല്ലായിടത്തും ഓടിഎത്താൻ ആരോഗ്യമില്ല. പ്രചരണം നടത്തണം. നോട്ടീസ് അടിച്ചു വിതരണം നടത്തണം. ചെറിയതോതിൽ സാമ്പത്തിക സഹായം എല്ലാവരിൽ നിന്നും കിട്ടാതിരിക്കില്ല. 🙏

  • @AbeyMathew-u6y
    @AbeyMathew-u6y 2 месяца назад +28

    Support him and save Kerala

  • @div41
    @div41 2 месяца назад +65

    Aa pullikku വേണമെങ്കിൽ വേറെ eathengilum രാജ്യത് പോയി jeevikkam but നമുക്ക് eallavarkkum വേണ്ടി adheham poradunnu🙏🙏🙏

  • @user51897
    @user51897 2 месяца назад +6

    സന്തോഷ്‌ പണ്ഡിറ്റ് പറഞ്ഞ പോലെ dam പൊട്ടിയതിനു ശേഷം കേരളം കേന്ദ്രത്തെ കുറ്റപ്പെടുത്തും. കേന്ദ്രം കേരളത്തെ കുറ്റപ്പെടുത്തും. ആരൊക്കെയോ തമിഴ് നാടിനെ കുറ്റപ്പെടുത്തും. ദുരിതാശ്വാസ ഫണ്ട്‌ കിട്ടുമ്പോൾ കേരളം happy. വാർത്താ റേറ്റിംഗ് കിട്ടുമ്പോൾ ചാനലുകാർ happy. കക്കി dam ൽ നിന്ന് വെള്ളം കിട്ടുമ്പോൾ തമിഴ് നാടും ഹാപ്പി.നഷ്ട്ടങ്ങൾ എന്നും പാവങ്ങൾക്ക് മാത്രം.

  • @bineeshe8160
    @bineeshe8160 2 месяца назад +13

    രാത്രിയുടെ യാമങ്ങളിൽ അതിഭീകരതയുടെ ശബ്ദത്തിൽ വെള്ളവും മരങ്ങളും കല്ലുകളും അടിച്ചു കയറിയ എന്റെ വീട്ടിൽ നിന്നും ഒഴുക്കിൽപ്പെട്ട എന്റെ കരങ്ങളിൽ നിന്ന് എന്നേക്കുമായി നഷ്ടപ്പെട്ടുപോയ എന്റെ കുഞ്ഞിന്റെ പപ്പാ പപ്പാ പപ്പാ എന്നുള്ള നിലവിളി ആർക്കും ഇട വരാതിരിക്കട്ടെ ഈ കേരളത്തിൽ ദൈവത്തെ ഒരിക്കലും പരീക്ഷിക്കരുത് ഇനിയും ഡാമിന്റെ കാര്യത്തിൽ നമ്മൾ ഒന്നുചേർന്ന് ഉണരേണ്ടിയിരിക്കുന്നു ഉണരേണ്ടിയിരിക്കുന്നു 🙏🙏🙏

  • @djrithunand2468
    @djrithunand2468 2 месяца назад +36

    ഞാൻ ഒരുകാര്യം പറയട്ടെ നമുക്ക് ഒരു സമരം വച്ചുടെ വേണ്ടാത്ത കാര്യത്തിന് ഇവിടെ സമരം വെക്കുന്നില്ലേ . വെറുതെ ഇൻസ്റ്റഗ്രാമില്ല് സ്റ്റോറി ഇട്ടിട്ട് കാര്യമില്ല. നമ്മുടെ ജീവനാണ് എന്നോട് യോജിക്കുന്നവരുണ്ടോ ഇനി ചിന്തിച്ചിട്ട് കാര്യമില്ല പ്രവർത്തിക്കണം

  • @Akshaya-s6s
    @Akshaya-s6s 2 месяца назад +18

    നല്ല മനുഷ്യൻ🙏

  • @pushpalakshmi7083
    @pushpalakshmi7083 2 месяца назад +11

    Full Support Sir 👍👍👍

  • @1239-p1k
    @1239-p1k 2 месяца назад +51

    കമ്മ്യൂണിസം എന്ന മരമണ്ടൻ ആശയം എന്ന് മലയാളികൾ കുപ്പതൊട്ടിയിൽ ഇടുന്നോ അന്നേ മലയാളികൾ രക്ഷപെടു...

  • @skc909887u
    @skc909887u 2 месяца назад +2

    One guy with balls from kerala . Salute

  • @JerinKuruvila
    @JerinKuruvila 2 месяца назад +18

    ഇപ്പഴും ഒരു സുചന ആണ് കർണാടക കത്തിലെ dam.....

  • @godscreation3322
    @godscreation3322 2 месяца назад +6

    എന്റെ മക്കൾ ഈ ഓരോ ദിവസവും പേടിയോടെയാണ് കിടന്നുറങ്ങുന്നത്. ഇതുപോലെ മുല്ലപ്പെരിയാർ എത്രയോ പേരുടെ ഉറക്കം കെടുത്തുന്നു. എങ്ങാനും ഈ ഡാം പൊട്ടിയാൽ സ്വന്തം കുഞ്ഞുങ്ങളുടെ മൂക്കിൽ ചെളി കേറുന്നത് കാണേണ്ടി വരും എന്ന് എല്ലാ മാതാപിതാക്കളും ഓർത്താൽ നന്ന്. ഇതൊക്കെ പറയുമ്പോ ചങ്ക് പൊട്ടുവാ. മുണ്ടക്കൈ നടന്നതിന്റെ 100ഇരട്ടി ആയിരിക്കും ഡാം പൊട്ടിയാൽ ഉണ്ടാവുന്നത്. എല്ലാവരും ഇതിനെതിരെ പ്രതികരിക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dharmikvew
    @dharmikvew 2 месяца назад +8

    ഇപ്പോൾ ഒരു ഡാം തുറന്ന് വിട്ട സ്ഥിതിക്ക് അവിടത്തെ ഭാരം കുറയും അത് ഭൂമിക്കടിയിൽ ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ അറിയാൻ കഴിയില്ല. പിന്നെ സ്വയം ഭ്രമണം ചെയ്യുന്ന ഭൂമിയുടെ വേഗതയിൽ വരുത്തുന്ന മൈക്രോ സെക്കൻഡ് വ്യത്യാസം അറിയാൻ കഴിയില്ല. എന്നാൽ വീടിനുള്ളിൽ വെള്ളം കേറിയാൽ അറിയാൻ എളുപ്പമാണ്. അത് വരെ ദിവസവും ഫ്രീയായി കിട്ടുന്ന ജാഗ്രത നിർദേശം ദഹനം പോലെ കഴിച്ചു കാത്തിരിക്കാം.

  • @nijilm2994
    @nijilm2994 2 месяца назад +8

    ഞാൻ കണ്ണൂർ കാരനാണ്... നിങ്ങൾക്ക് നൂറു ശദമാനം sport... അവിടെയുള്ള ജനങ്ങൾ എന്താ പ്രതികരിക്കാത്തത്.... സ്വന്തം മക്കളെ എങ്കിലും എന്താ ഇവർ ചിന്ദിക്കാത്തത്... 😢😢😢

  • @manjushkrkr4551
    @manjushkrkr4551 2 месяца назад +15

    അവന്മാർക്ക് രക്ഷപെടാൻ ഹെലികോപ്റ്റർ നമ്മുടെ പൈസക്ക് വാടകയ്ക്ക് എടുത്തിട്ടേക്കുവാ 😢😅😂

  • @user-jd5nv3jd9
    @user-jd5nv3jd9 2 месяца назад +6

    KERALA PSC QUESTION (2024)
    മുല്ലപെരിയർ ഡാം അഥവാ പൊട്ടിത്തകർന്നാൽ വരുന്ന വെള്ളത്തെ എങ്ങനെ തടയാമെന്നാണ്
    കേരള ഭരണപക്ഷം വിചാരിക്കുന്നത് ?
    A ) വാഴപ്പിണ്ടി തടയണ വെച്ച്
    B ) ചെങ്കൊടി നീളത്തിൽ വലിച്ചു പിടിച്ചിട്ടു
    C ) ചായയും പരിപ്പുവടയും ഉയത്തിപിടിച്ചിട്ടു
    D ) മനുഷ്യ ചങ്ങല തീർത്തിട്ട്

  • @arthizumkhawala5051
    @arthizumkhawala5051 2 месяца назад +7

    Full support for your sir from me. Please keep putting pressure on the CM to decommission the old ageing dam. I'm Tamilian and i feel we are all human beings first with same feelings and politicians divide and rule sadly.

  • @R4_REV8055
    @R4_REV8055 2 месяца назад +5

    Russel joy fans ഉണ്ടെങ്കിൽ ഒരു like adi

    • @Skvlogxz
      @Skvlogxz 2 месяца назад

      തനിക് ഒക്കെ എന്തിന്റെ കഴപ്പ് ആണ്

  • @1239-p1k
    @1239-p1k 2 месяца назад +39

    "ജാഗ്രത വേണ്ട...
    ഭയം മതി..."
    മുഖ്യമങ്കി പിണറായി ശഗാവ്

  • @varghesenv9343
    @varghesenv9343 2 месяца назад +6

    A big salute to you.❤❤❤

  • @dharmikvew
    @dharmikvew 2 месяца назад +9

    തെരഞ്ഞെടുത്തു വിട്ട ജനങ്ങളെ ചെളിയിൽ നിന്നും തിരഞ്ഞെടുക്കുന്ന കാഴ്ചയാണ് വയനാട്ടിൽ നടന്നത്. ഇനിയത് ജില്ലാടിസ്ഥാനത്തിൽ പുരോഗമിക്കും.

  • @prasannap360
    @prasannap360 2 месяца назад +6

    4:56 starts here

  • @44meghajose71
    @44meghajose71 2 месяца назад +18

    Thungabhadra daminte news inu shesham ithu kaanunnu

    • @Sam_soloman99
      @Sam_soloman99 2 месяца назад

      Ath mathramalla pondicherry il adakkam cheriya flood um pinne areyo vellathil nashtapedunnu.. same as like tvm il joy nashtapettapole.. ellam nature nte oro signs ayi thonnanu..

  • @FunnY_GOo
    @FunnY_GOo 2 месяца назад +7

    Hai ente peru Muhammed sinan. V. K
    Njan parayam mullapperyarinu munnil
    Oru dam paninj athilott shattar thurann vellam nirach ore level akkiyal
    Oru pakshe namukk ee
    Mahamariyil ninn rakshappedam
    SAVE KERALA ❤

  • @shsk7277
    @shsk7277 2 месяца назад +3

    ഇതൊക്കെ കണ്ടിട്ടു എനിക്ക് പറയാനുള്ളത് foreign countries ലേക് പോകാൻ സാഹചര്യം ഉളളവർ എത്രയും പെട്ടെന്ന് അവിടേക്ക് മാറുക. ഇല്ലത്തവർ വിധിയെ നേരിടുക.

  • @jannetjoseph8714
    @jannetjoseph8714 2 месяца назад +1

    We support u Adv Russel Sir👏
    SaveKerala# Decommission MullaPeriyar Dam

  • @1239-p1k
    @1239-p1k 2 месяца назад +34

    "ഭയം വേണ്ട ജാഗ്രത മതി"
    മുഖ്യമന്ത്രി പിണുങ്ങാണ്ടി ശഗാവ്
    "മുല്ലപെരിയാർ പൊട്ടി മരിക്കുന്നവരുടെ ജാതി തിരിച്ചു സെൻസസ് എടുക്കുന്നത് ആയിരിക്കും... സവർണ്ണർ കൂടുതൽ മരിച്ചില്ലെങ്കിൽ മരിക്കാത്ത സവർണ്ണരെ മുക്കി കൊല്ലുന്നത് ആയിരിക്കും..."
    ജാതി വെറിയൻ പപ്പു ഗണ്ടി
    "ഡാമിലെ വെള്ളം മലപ്പുറം വഴി തിരിച്ചു വിടാൻ പറ്റോ??"
    അമിട്ട് ഷാ

  • @dineshpk8956
    @dineshpk8956 2 месяца назад +7

    💯💯💯 സത്യം

  • @ThomasGB4
    @ThomasGB4 2 месяца назад +3

    People in Kerala are educated but they are not intelligent.
    Salute to this person for standing up for Kerala.

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 месяца назад +5

    ബ്രിട്ടീഷ് കാർ തേയില വച്ചു പിടിപ്പിച്ചത് സ്വർണം ഗന നം നടത്തി മൊട്ട കുന്നാക്കിയതിനു ശേഷം ആണ് 🌹

  • @alexandriasharon7397
    @alexandriasharon7397 2 месяца назад

    Great opinion from a great person..💯👏👏

  • @vijayakumari7714
    @vijayakumari7714 2 месяца назад +2

    പ്രിയപ്പെട്ട ജനങ്ങളെ നമുക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന ഈ സാറിനെ നമുക്ക് വേണ്ടി എത്രയോ വർഷമായി സംസാരിക്കുന്ന സാർ ഇതുമനസിലാക്കിയേ പറ്റു

  • @advikaworld3268
    @advikaworld3268 2 месяца назад +4

    Itheham jivich irikumbo thanne ithehathe atharikanm mullaperiyar pariharuch... Karanm sir kuree nalayiiii ie otta oral porattaammm.....😢😢😢😢enth nalla arivukala... Ellrum kand padikanm brilantanu sirr😍😍😍😍.... Angarikariknm sirine

  • @ShijuMu
    @ShijuMu 2 месяца назад +9

    വയനാടിന് സംഭവിച്ചത് പോലെ ഇനി ഒരിടത്ത് സംഭവിക്കരുത്
    ഇനിയൊരു ദുരന്തം കൂടി താങ്ങാൻ കേരളത്തിന് ശേഷിയില്ല

  • @arackalvlogs
    @arackalvlogs 2 месяца назад +2

    മുല്ലപ്പെരിയാർ ദേയ്വ് വം കാക്കട്ടെ❤

  • @Snehashruthy
    @Snehashruthy 2 месяца назад

    സർ പറഞ്ഞത് വളരെ ശരിയാ കേരളത്തിലെ ഇന്നത്തെ ജനങ്ങൾ പ്രതിക്കരിക്കുന്നത് മൊബൈൽ ഫോണിലെ facebook ,Instragam,RUclips വഴിയാണ്. പണ്ട് കാലത്തെ പോലെ ഇന്ന് ആരും സമരം ചെയ്യാനും പ്രതിഷേധിക്കാനും ഒന്നും പോകുന്നില്ല. അതിന് പറ്റിയ leader മാർ നമ്മുടെ ഇടയിൽ ഇല്ല.

  • @sunilkumar-zb3zn
    @sunilkumar-zb3zn 2 месяца назад +2

    എത്ര നാളായി ഈ മനുഷ്യൻ നമുക്കുവേണ്ടി ഈ ഓട്ടം തുടങ്ങിയിട്ട്. ഓരോ ദുരന്തം കഴിയുമ്പോഴും ഒരുമിച്ചു നിൽക്കുന്ന നമ്മൾ ഈ വല്യ ആപത്തു വരുന്നതിനു മുമ്പേ ഒരുമിക്കണം.😢

  • @Shanvas2345
    @Shanvas2345 2 месяца назад +3

    Rasal sir കൂടെയുണ്ടാവും njangal എന്താണ് ചെയ്യേണ്ടത് 😢

  • @johnsybabu1833
    @johnsybabu1833 2 месяца назад +4

    Joy sir you are correct big salute what we do?

  • @MrHarikkuttan
    @MrHarikkuttan 2 месяца назад +9

    Aug 15 samaram, vijayippikuka

  • @Appu-m7t
    @Appu-m7t 2 месяца назад +7

    ഡാമിന്റെ പണി തീരുന്നത് വരെ എല്ലാവരും ചർച്ച ചെയ്ത് ഇരിക്ക്. എന്തൊരു വിധിയാണ് 🤦. നിങ്ങൾ ഈ ചർച്ച ചെയുന്ന വിഷയങ്ങളൊക്കെ AdV. Russel Joy വർഷങ്ങൾക് മുന്നേ പഠിച്ചു പറഞ്ഞു കഴിഞ്ഞ കാര്യങ്ങളാണ്. Current Lead അദ്ദേഹത്തിന് നന്നായി അറിയാം. അദ്ദേഹത്തെ സപ്പോർട്ട് ചെയ്യൂ ദയവു ചെയ്ത്. കോർട്ടിൽ അദ്ദേഹത്തെ വെക്കു. പുഷ്പം പോലെ ഈ കേസ് ജയിച്ചു എത്രയും പെട്ടെന്ന് Dam decommission ചെയ്യാൻ പറ്റും.അല്ലാതെ ചർച്ച ചെയ്ത് മെഴുകി ഇരിക്കാനുള്ള സമയം അല്ല ഇത്‌. Act fast.ഓരോ യൂട്യൂബ്ഴ്സും വിചാരിച്ചാൽ എത്രയോ പെട്ടെന്ന് ആ pettition 30 lakh ക്രോസ്സ് ചെയ്യാം. ആരും വിചാരിക്കുന്നില്ല Atleast.Million + subscribers ഉള്ള youtuber s ഉണ്ട്‌. എന്നിട്ടും ഈ ഗതി. കമന്റ്‌ ഇട്ടോണ്ട് ആയില്ല. Act fast.

  • @David0824
    @David0824 2 месяца назад +20

    Raise our voice against മുല്ലപ്പെരിയാർ 🙏

  • @shylas9441
    @shylas9441 2 месяца назад

    Hridayathil ninnu Salute sir❤

  • @leopoulose8816
    @leopoulose8816 2 месяца назад +2

    Russel saarinte ullile aa spark fire ellaavarilekkum aali padaratte 🔥🔥🔥

  • @vyshakhashokan2100
    @vyshakhashokan2100 2 месяца назад +2

    ഒരു മലയാളി എന്ന് പറയാൻ തന്നെ നാണം തോന്നുന്നു ശരിയാണ് സർ പറഞ്ഞത് മുൻതലമുറ ഞങ്ങൾക്ക് തന്നത് നെറികെട്ട ഒരു ലോകമാണ് ഇനി ഞങ്ങള് ഞങ്ങടെ അടുത്ത തലമുറയ്ക്ക് കൊടുക്കാൻ ഒന്നുമില്ല ഇവിടെ വിഷം കലർന്ന പരസ്പരം പാരവെപ്പുമുള്ള ഒരു സമൂഹമാണ് ഞാൻ എൻ്റെ കണ്ണിൽ കാണുന്നത് സ്വന്തം കാര്യം സിന്ദാബാദ് അത്രയേ ഉള്ളു എല്ലാവർക്കും സ്വത്തിന് വേണ്ടി കുത്തിക്കൊല്ലാൻ പോലും മടിക്കാത്ത സഹോദരങ്ങൾ കഷ്ടം തന്നെ എൻ്റെ നാട് ഇങ്ങനെയായി പോയി എന്നിട്ട് മലയാളി പ്രബുദ്ധനാണെന്ന് ഏത് പൊട്ടനാണ് ഇത് പറഞ്ഞത് വിവേകാനന്ദൻ ആണ് ശരി കേരളം ഭ്രാന്താലയം ആണ് 💯

    • @ajo9146
      @ajo9146 2 месяца назад

      Sathyam

  • @skybluewolfp1239
    @skybluewolfp1239 2 месяца назад +1

    Dam കാണണം ലൈവ് 🔥

  • @OllurOnair
    @OllurOnair 2 месяца назад +4

    ❤സല്യൂട്ട് ♥️

  • @Trilockyt
    @Trilockyt 2 месяца назад +3

    #support russel joy

  • @dharmikvew
    @dharmikvew 2 месяца назад +3

    മനഃശുദ്ധിയുള്ളവരെ രക്ഷിക്കാൻ ഒരു ശക്തിയുണ്ട്. ആ ശക്തിയുടെ അധീനതയിലാണ് ഓരോ പ്രാണനും. അത് കൊണ്ട് തന്നെ താങ്കളെ ദ്രോഹിക്കാൻ ചിന്തിക്കുന്ന ഒരു ജീവന് അത് യഥാർദ്യമാക്കാൻ കഴിയില്ല. അവന്റെ പ്രാണൻ നഷ്ടപ്പെടും. സമഷ്ടി പ്രപഞ്ചത്തിൽ ഭൂമിയുടെ ഉപരിതലത്തിൽ സർവ്വ ജീവികളുടെയും പ്രാണനും മനസ്സും നിയന്ത്രിക്കുന്ന ശക്തി അറിയാതെ ഒന്നും സംഭവിക്കുന്നില്ല.

  • @guitbells7815
    @guitbells7815 2 месяца назад +8

    അന്ന് ഗാഡ്ക്കർ ആണെങ്കിൽ ഇന്ന് adv ruseel joy 😢

    • @renjithr8626
      @renjithr8626 2 месяца назад +1

      @@guitbells7815 gadgil ok.. . Adv russel ജോയ് ആരാണ്.. ശാസ്ത്രജ്ഞൻ ആണോ? ഫേമസ് ആകാൻ ശ്രമിക്കുന്ന ഒരുത്തൻ.. പാവപെട്ട ആളുകളെ പേടിപ്പിച്ചു ഫേമസ് ആകുന്നവൻ

    • @guitbells7815
      @guitbells7815 2 месяца назад

      @@renjithr8626 appo ayal paryunnth thett ennano iyal paryunnth kollam😄🙏🏻

    • @renjithr8626
      @renjithr8626 2 месяца назад

      @@guitbells7815 അയ്യാൾ പറയുന്നത് ശെരി എന്ന് പറയാൻ അയ്യാൾ സയന്റിസ്റ് ഒന്നും അല്ലാലോ. വകീൽ അല്ലെ. വല്ല കേസിനെ പറ്റി വല്ലതും ആണേൽ ok... 1979 മുതൽ പത്രക്കാർ ഭീതി ഉണ്ടാക്കി തുടങ്ങിയതാണ് മുല്ലപ്പേറിയറിനെ പറ്റി പറഞ്ഞു... കേന്ദ്ര ജല വിഭവ വകുപ്പ് അവസാനമായി കൊടുത്ത റിപ്പോർട്ട്‌ പ്രകാരം ഡാം strengethen ചെയ്യാൻ വേണ്ടി ചെയ്തതെല്ലാം തൃപ്തികാരം ആണെന്ന് റിപ്പോർട്ട്‌ നൽകുകയും അത് സുപ്രീം കോടതി അംഗീകരിച്ചതും ആണ്.. അങ്ങെനെ ഉള്ളപ്പോൾ രാഷ്ട്രീയ ക്കാർക്ക് കമ്മീഷൻ അടിക്കാൻ പുതിയ ഡാം ഉണ്ടാക്കണോ അതോ ഇതിൽ വിദക്തൻ മ്മാരായ ആൾക്കാരെ കൊണ്ട് ഇതിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചു ജനങളുടെ ആശങ്ക അകറ്റുന്നതാണോ നല്ലത്? ശാസ്ത്രീയ മായ രീതിയിൽ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത്. അതും എത്രയും പെട്ടെന്ന്..അല്ലാതെ ഇതു പോലെ ഫേമസ് ആകാൻ നടക്കുന്ന വകീലൻമ്മാരുടെ വാക് കേട്ടല്ല.. ഇതു എന്റെ അഭിപ്രായം മാത്രം..

    • @renjithr8626
      @renjithr8626 2 месяца назад

      @@guitbells7815 അയ്യാൾ പറയുന്നത് ശെരി ആണെന്ന് പറയാൻ അയാൾ scientist ഒന്നും അല്ലല്ലോ.. വകീൽ അല്ലെ.. ഇതിൽ വിദഗ്ദ്ധൻ മ്മാരായ ആളുകൾ പരിശോധിച്ചു അഭിപ്രായം പറയട്ടെ... ഒട്ടു മിക്ക സയൻസ് ചാനലുകളിലും ഇതു gravity ഡാം ആണെന്നും strengthen ചെയ്യാൻ വേണ്ടി ചെയ്ത കോൺക്രീറ്റ് ഫില്ലിംഗ്, മെറ്റൽ wiring ഒക്കെ ഈ ഡാമിന് വീണ്ടും stengthen ചെയ്തു എന്ന്നാണ് പറയുന്നത്.. കേന്ദ്ര ജല വിഭവ വകുപ്പിന്റെ പരിശോധനയിലും ഇതേ കാര്യങ്ങൾ ശെരി വയ്ക്കുന്നു.. ഒടുവിൽ സുപ്രീം കോടതിയും.. എന്നിരുന്നാലും ജനങളുടെ ആശങ്ങ ആകട്ടേണ്ടതും അത്യാവശ്യം.. അതിനു ഇതിൽ വിദക്തൻ മ്മാരായ ആളുകളെ കൊണ്ട് പരിശോദിപ്പിച്ചു എത്രയും വേഗം കാര്യങ്ങൾ വ്യക്തമാക്കണം എന്നതാണ് വേണ്ടത് അല്ലാതെ ഫേമസ് ആകാൻ നടക്കുന്ന റസ്സൽ പോലുള്ള വകീലൻമ്മാരുടെ ഭീതി പെടുത്തൽ അല്ല വേണ്ടത്....

    • @renjithr8626
      @renjithr8626 2 месяца назад +1

      @@guitbells7815 ശെരി ആണെന്ന് പറയാൻ അയാൾ ഇതിന്റെ സ്പെഷ്യലിസ്റ് ഒന്നും അല്ലാലോ.. വക്കീൽ അല്ലെ

  • @vivekviswanathan5820
    @vivekviswanathan5820 2 месяца назад

    Dairyamayi munnott pokam sir ningalude koode njagal ellavarum und save kerala❤‍🔥

  • @minikumar2469
    @minikumar2469 2 месяца назад +4

    Today Tungabhadra dam 19 no shutter has opened itself resulting in release of so much water that they had to open all its 33 shutters releasing water in huge quantities..

  • @RenjieJoseph
    @RenjieJoseph 2 месяца назад +2

    നമുക്ക് വേണ്ടി ഇത്രയും കഷ്ടപ്പെട്ടിട്ടും ഈ സാർ കഴിഞ്ഞ പാർലമെന്റ് ഇലക്ഷ്നിൽ ഇടുക്കിയിൽ നിന്നും മുല്ലപെരിയാർ വിഷയം ഉയർത്തി മത്സരിച്ചപ്പോൾ എത്ര പേര് പിന്തുണച്ചു

  • @vijayanb5782
    @vijayanb5782 2 месяца назад

    Full sapport adv. Rassl joy sir ❤❤❤❤❤thanks

  • @mohammedayman4189
    @mohammedayman4189 2 месяца назад +1

    Save mullapperiyar 😢.full support sir😊

  • @subinfx5426
    @subinfx5426 2 месяца назад +4

    26:26 ഇവിടം തൊട്ട് audio synk അല്ല

  • @jvdesignerentertainment
    @jvdesignerentertainment 2 месяца назад +4

    Kerala people must show our unity now. We are not against to give water for tamilnad, please let them understand what’s reality. 🔥

  • @lk6270
    @lk6270 2 месяца назад +2

    Support russel joy..

  • @keralaspot.traveller4504
    @keralaspot.traveller4504 2 месяца назад +1

    സ്വന്തം മണ്ണിനെയും മനുഷ്യനെയും, നാടിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന നല്ലവരായ എല്ലാം ജനങ്ങളും സാറിന്റെകൂടെ ഉണ്ടാകും. എത്രയും വേഗം ഈ ഒരു പ്രശ്ന ത്തിന് സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധി ഉണ്ടാകട്ടെ.

  • @foodchat2400
    @foodchat2400 2 месяца назад

    സത്യം ഇദ്ദേഹം പറയുന്നത് ഇപ്പോഴും കുന്നുകൾ ഒക്കെ ഒരു ഇഡ്ഡലി പകുത്താൽ എങ്ങനെ അതുപോലെ മുറിച്ചു റിസോർട്ടുകൾ പണിതുകൊണ്ടേ ഇരിക്കുന്നു ആരും കാണാത്ത മട്ടിൽ കൂളായി കണ്ണടക്കുന്നു

  • @habeebasalim
    @habeebasalim 2 месяца назад

    Dear respected adv rassel joy sir mullaperiyar dam.nu veandi.cheyyan pattu nna kariom.eathrea yum peatta nnu thannea cheyyanom sir.ellavarum sir nttea kudea undu sir tharunna thu.nalla.upatheashom aanu sir congratulations god bless you

  • @Anandhu_Raj
    @Anandhu_Raj 2 месяца назад

    റസൽ സാറിനൊപ്പം❤💯

  • @pobpob3462
    @pobpob3462 2 месяца назад

    Adv Russell Joy Sir 💯 sathyam.

  • @RejuVarghese-lo7vt
    @RejuVarghese-lo7vt 2 месяца назад

    Sir. U R. Talking. Very. Correct

  • @alibinyusufKT
    @alibinyusufKT 2 месяца назад +2

    Yes 2028 ന് ഉള്ളില്‍ ഉണ്ടാകും maximum 2028

  • @GHOSTWOLF354
    @GHOSTWOLF354 2 месяца назад

    Adutha election rasal sir sthanarthi ayi niku njan vote cheyyam anganelum ee nad nannavattey❤

  • @sumayyaziraj3728
    @sumayyaziraj3728 2 месяца назад +1

    Godbless You Sir

  • @ramzanfathi72
    @ramzanfathi72 2 месяца назад +2

    Full support russell joyi sir maranam vare kude ond. E baranakudavum iny varanirikhunna baranakudavum onninum kazhiyilla sir. Ivanmare okke kond nadu mudipikhane kazhiyu. Athu kond nammalu janagal iranganam. Pavam kunju makkal avarude okke avastha ithinoru theerumanam ondavam athinu puthiya thalamura venam illankil nammude keralam ennenekumayi manju pokum. Pls save kerala🙏🙏🙏

  • @sanubiju392
    @sanubiju392 2 месяца назад

    ഫുൾ സപ്പോർട്ട് sir

  • @muthumishal7863
    @muthumishal7863 2 месяца назад +4

    Correct

  • @nittysarabinny5231
    @nittysarabinny5231 2 месяца назад +1

    God will keep u and ur family safe

  • @rahulramachandran6747
    @rahulramachandran6747 2 месяца назад +2

    കർണാടക തുംഗ്ഗഭദ്ര ഡാമിന്റെ ഗെയ്റ്റ് തകർന്നു മുല്ലപ്പേറിയറിനെക്കാൾ വലിയ ഡാം ഇതും സുർക്കി അണക്കെട്ടാണ്

    • @vijuantony6276
      @vijuantony6276 2 месяца назад

      സുർക്കി കൊണ്ടാണോ ഗേറ്റ് ഉണ്ടാക്കിയിരിക്കുന്നത്?

  • @SnehaSatheesh-j5e
    @SnehaSatheesh-j5e 2 месяца назад

    You are the hero sir. Proud of you sir.

  • @anaghamohan5529
    @anaghamohan5529 2 месяца назад +4

    മണ്ടൻമാരായ കേരളത്തിലെ ജനങ്ങളോട് റസ്സൽ ജോയി sir nte കൂടെ നിൽക്കുക. Sir ജനങ്ങളുടെ ജീവന് വേണ്ടി ആന്നു വാദിക്കുനത് മനസ്സിലാക്കുക Sir പറയുന്നതിൽ 100ശതമാനം സത്യമുണ്ട്. ആരും ജാതിയോ മതമോ രാഷ്ട്രീയക്കാരെ നോക്കിയിട്ട് ഒരു കാരിയം ഇല്ലാ അവർക്ക് കയ്യിട്ട് വാരാനും ജനങ്ങളെ വിഡ്ഢികളാക്കാനും മാത്രമേ അറിയൂ. റസൽജോയ് sir nte കൂടെ ഒറ്റ കെട്ടായി നിൽക്കുക.🙏🙏🙏🙏

  • @ansiljr10creation
    @ansiljr10creation 2 месяца назад +5

    Ee dam Tamilnadu anagil avar athu pade decomition chaithit odavum

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 2 месяца назад +2

    ഇതെല്ലാം ശരിയാകണമെങ്കിൽ എത്രയും പെട്ടെന്ന് നിയമസഭയും, അനുബന്തിച്ച എല്ലാ office കളും കൊച്ചിയിലേക്ക് മാറ്റണം. MLA മാർ ഇവിടെ താമസിച്ച് നിയമ നിർമാണം നടത്തട്ടെ. അല്ലാതെ തിരോന്തരത്തിരുന്നും, കണ്ണൂരിലിരുന്നും ചർച്ചിക്കുന്നത് നിർത്തിയാൽ മതി.

  • @ambareeshkrishna1328
    @ambareeshkrishna1328 2 месяца назад +6

    അച്യുതമേനോൻ നരഥമൻ

  • @SnehaSatheesh-j5e
    @SnehaSatheesh-j5e 2 месяца назад

    നമ്മുടെ മനസിലെ പേടിയാണ് ഈ മനുഷ്യനിവിടെ പറയുന്നത്. നമ്മുടെ ഈ വേദന കേൾക്കേണ്ടവർ മാത്രം കേൾക്കുന്നില്ല.

  • @maryajames3538
    @maryajames3538 2 месяца назад

    ഇത് പോലെ മനസുള്ള 10 മനുഷ്യർ ഉണ്ടെങ്കിൽ കേരളം രക്ഷപെട്ടേനെ

  • @anjanar7206
    @anjanar7206 2 месяца назад +3

    ഏതു രീതിയിൽ ആണ് ഞങ്ങൾ കൂടെ നിൽക്കേണ്ടതെന്നു കൂടി ചോദിക്കൂ..... കേരള൦ അതിനു തയ്യാറാണ്.