But there limit for them evanmaru valuthayi kazhumboo....extreme different annu ....adhyam enganne Dowry vaggikanam calualtive annuu very criminal minded annu....
പെൺകുട്ടി ജനിക്കുമ്പോൾ അവൾക്ക് സ്ത്രീധനം കൊടുക്കാൻ വേണ്ടി ധനം സ്വരൂപിക്കുന്നതിന് പകരം നല്ല ശിക്ഷണവും വിദ്യാഭ്യാസവും നൽകി സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക.
Yes nalla മാന്യതയുള്ള ചെറുപ്പക്കാരൻ. അവർക്കു യോജിച്ച ബന്ധമാല്ലായിരുന്നു ഇത്. If we propose for marriage,give importance to family background, especially their character, behaviour etc. more than official status and money.
നല്ല കുടുംബത്തിൽ സംസ്കാരമുള്ള മാതാപിതാക്കൾക്ക് ജനിച്ച മകൻ. എത്ര മാന്യമായ പെരുമാറ്റം ആണ് ഇൗ മകന്റെത്.(മർച്ചൻറ് നേവി ക്യാപ്റ്റനാണെന്ന് തോന്നുന്നു) മകളും അങ്ങനെ തന്നെ ആയിരിക്കും, പക്ഷേ ചെന്ന് പെട്ടത് ഒരു പിശാചിന്റെ കയ്യിൽ.........
ഒരു അനിയത്തിക്ക് വേണ്ടി ചേട്ടന്റെ പോരാട്ടം. കടലോളം വിഷമം ഉള്ളിൽ പേറി കൊണ്ടാണ് ഈ സഹോദരൻ എല്ലാം കടിച്ചമർത്തി വിസ്മയക്ക് നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകും 👍
ആ കാപാലിക്കന്റെ തള്ളക്കും തന്തക്കും ഇതിൽ നല്ല പങ്കുണ്ട്......അവർ പറയുന്നത് പച്ച കള്ളംആണ്.... ഹോസ്പിറ്റലിൽ ചെന്ന് 5 മിനിറ്റ് കഴിഞ്ഞു മരിച്ചു എന്നാണു തള്ള പറയുന്നത് ....പക്ഷെ വിസ്മയയുടെ സഹോദരൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ Doctors പറഞ്ഞത് Brought Dead 2Hrs എന്നാണ് ...അതായത് കെട്ടിത്തൂക്കി കൊന്നിട്ട് 2 മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത് എന്ന് ....
@@reference7691 raavile muthal kaanunn und ee pattiye ella channel um Kiran nu vendi vaadhikkan.. nee Avante veetile aaro aanu.. nee sookshicho.. ninte perilum action edukkum patti
നിങ്ങൾ ഈ പെങ്ങളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു എങ്കിൽ അവന് ഏത് വിധേനയും ശിക്ഷ വാങ്ങി കൊടുക്കണം ഇനി ഒരിക്കലും അവൻ സമാധാനത്തോടെ പുറത്തു ഇറങ്ങി ജീവിക്കരുത്
ഈ കാപാലികൻ അധികം വൈകാതെ ഇതിനേക്കാൾ സ്ത്രീധനം വാങ്ങി വേറെ ഒരു കല്യാണവും കഴിച്ചു നിങ്ങളുടെ മുൻപിലൂടെ നടക്കും...അതാണ് ഇവിടുത്തെ നിയമം...All are sale .....സഹോദരനെ അന്ന് ഇവൻ ഉപദ്രവിച്ചപ്പോൾ സ്റ്റേഷനിൽ ഇവനെ രക്ഷിച്ചെടുക്കാൻ അന്ന് നിങ്ങളുടെ അടുത്തു compromise നു വന്നവർ ഈ കാപാലിക്കനെ വീണ്ടും രക്ഷിച്ചെടുക്കും......
സ്ത്രീധനം സർവ്വധനാൽ പ്രധാനം എന്ന് പഠിപ്പിക്കുന്ന സമൂഹം നമുക്ക് ചുറ്റുമുള്ളപ്പോൾ പെൺകുട്ടികളുടെ ജീവൻ കാക്കേണ്ടത് അവർ തന്നെയാണ്സ്ത്രീധനം ചോദിക്കുന്നവനോട് പോടാ പുല്ലേ എന്നുതന്നെ പറയണം
സ്ത്രീധനം ചോദിക്കാൻ പോലും മടിക്കുന്ന ശക്തമായ ഒരു നിയമം ദയവു ചെയ്ത് ഗവണ്മെന്റ് പാസ്സാക്കണം നടപ്പിലാക്കണം. പെണ്മക്കളുള്ള മാതാപിതാക്കൾക്ക് അതൊരു വരദാനം ആകും...plzz
സ്ത്രീധനം ഇപ്പോൾ ചോദിക്കുന്നില്ല ആരും. പെൺകുട്ടികളുടെ മാതാപിതാക്കൾ ആണ് കൊടുക്കുന്നത്. എന്തിന് ഇങ്ങനെ ആർഭാടാ കല്യാണങ്ങൾ നടത്തുന്നു. ഒരു മാല കമ്മൽ ഒരു വള ഇതിൽ ഒതുങ്ങണം നമ്മുടെ പെൺകുട്ടികളുടെ ആഭരണങ്ങൾ. കാശ് ഉള്ളവൻ അങ്ങു ഇട്ടു കൊടുക്കും സ്വർണം. പാവപ്പെട്ടവന്റെ മക്കൾക്കു എന്ത് feelings ആയിരിക്കും ഇതൊക്കെ കാണുമ്പോൾ. ഈ ആർഭാടാ കല്യാണം അവസാനിപ്പിക്കണം 😡
എനിക്ക് രണ്ട് പെൺ മക്കൾ ആണ് ഇതൊക്കെ കേൾക്കുമ്പോൾ പേടി തോന്നുന്നു ഇനി ഇത് പോലെ ഒരു മക്കൾക്കും ഇത്തരത്തിലുള്ള മരണം നൽകല്ലേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🤲🤲🤲
ഈ സഹോദരന്റെ sir എന്ന വിളിയിൽ തന്നെയുണ്ട് ഇവരുടെ കുടുംബത്തിന്റെ മഹിമ ♥️ പാവം കുട്ടി🥺.. ഇതുപോലെ എത്ര ജീവിതങ്ങൾ പോയിട്ടുണ്ടാവും... ഇനിയെങ്കിലും നിയമപാലക്ക്ർ കണ്ണ് തുറന്നില്ലെങ്കിൽ ഒരുപാട് ജീവൻ ഇനിയും പൊലിയും
പഞ്ചാബി ഹൗസിലെ ലാലിന്റെ ഡയലോഗ് ഉണ്ട്. പെങ്ങളെ കെട്ടാൻ വരുന്നവർ ചോദിച്ച സ്വത്തുക്കളെല്ലാം കൊടുക്കാം പക്ഷെ എന്റെ പെങ്ങളെ മാത്രം തരില്ല എന്ന്. കണക്ക് ചോദിച്ചു വരുന്ന നാണമില്ലാത്തവന്മാർക്ക് എന്റെ കുഞ്ഞിനെ തൂക്കി വിൽക്കാൻ സൗകര്യമില്ല എന്ന് ഓരോ അച്ഛനും സഹോദരനും തീരുമാനിച്ചാൽ തീരാവുന്നതെ ഒള്ളു ഈ പ്രശ്നം.
ആരും വീട്ടുകാരെ കുറ്റം പറയല്ലേ... എല്ലാ പെൺകുട്ടി കളോടും ഒരു വാക്... പ്രോബ്ലം വന്നു വീട്ടിൽ വന്നു നിൽകുമ്പോൾ... പുറകെ വന്നു പലതും പറഞ്ഞു സ്നേഹം നടിച്ചു കൂട്ടികൊണ്ട് പോകാൻ നോക്കും പക്ഷെ വീട്ടുകാരുടെ അനുവാദം ഇല്ലാതെ പോകരുത് അത് എത്ര ഭർത്താവ് ആയാലും... അതാണ് ഇവിടെയും പറ്റിയത്.....
ദയവ് ചെയ്തു ഇനി കല്യാണം കഴിഞ്ഞ പെൺകുട്ടികളും കല്യാണം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടികളും ചെന്ന് കയറിയ വീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ഒരു വാക്ക് തർക്കം ഉണ്ടായാൽ കുടി അറിക്കേണ്ടവരെ ഓക്കെ ഒന്ന് വിളിച്ചു പറയുക അല്ലാതെ ഉപദ്രവിച്ചു കഴിഞ്ഞു നാണകേട് തോന്നി അവിടെ തന്നെ നിൽക്കരുത് പ്ലീസ്
ഇങ്ങനെ ഒരു സാഹചര്യത്തിൽ ചെന്നു വീഴുന്ന പെൺകുട്ടിയെ സന്തോഷത്തോടെ ധൈര്യത്തോടെ.. കയ്യും നീട്ടി സ്വീകരിക്കാൻ അനുവദിക്കാത്ത നമ്മുടെ സമൂഹവും കിരൺ എന്ന് പറയരുന്ന കാപാലികന്റെ ഒപ്പം പ്രതികൂട്ടിലാണ്..
ശരിക്കും സഹിക്കണില്ല. ഞാനും ഒരു 24 വയസ്സുകാരി ആണ്. രണ്ട് പെൺ മക്കളുടെ മാതാവ്. ഒരിക്കലും അവനെ വെറുതെ വിടരുത്. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് അവളുടെ ഭർത്താവ്. എന്ത് വേദന സഹിച്ചു കാണും അവൾ. ഒരിക്കലും അവൾ ആത്മഹത്യാ ചെയ്യില്ല. കാരണം അവൾ വീട്ടിൽ തിരികെയെത്താൻ തീരുമാനിച്ചിരുന്നു.
മദ്യപിച്ചു ലക്കുകെട്ടു തന്റെ പ്രണയിനിയുടെ കാർ ഓടിച്ചു ഒരു മാധ്യമ പ്രവർത്തകനെ നിഷ്കരുണം കാർ ഇടിച്ചു ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതാക്കിയ ഒരു IAS കാപാലികനെ കുറച്ചു കാലം service ഇൽ നിന്നും മാറ്റിനിർത്തി ഇപ്പോൾ പ്രമോഷനോടെ service ഇൽ തിരിച്ചു കയറ്റിയത് പോലെ തന്നെ ഇതും കേരളത്തിലെ ജനങ്ങൾ കാണേണ്ടിവരും .. ഈ കാപാലികൻ അധികം വൈകാതെ ഇതിനേക്കാൾ സ്ത്രീധനം വാങ്ങി വേറെ ഒരു കല്യാണവും കഴിച്ചു നിങ്ങളുടെ മുൻപിലൂടെ നടക്കും...അതാണ് ഇവിടുത്തെ നിയമം...All are sale .....സഹോദരനെ അന്ന് ഇവൻ ഉപദ്രവിച്ചപ്പോൾ സ്റ്റേഷനിൽ ഇവനെ രക്ഷിച്ചെടുക്കാൻ അന്ന് നിങ്ങളുടെ അടുത്തു compromise നു വന്നവർ ഈ കാപാലിക്കനെ വീണ്ടും രക്ഷിച്ചെടുക്കും......sure.....
മകളെ ബലാൽസംഘം ചെയ്തു കൊന്നവനെ വെടിവെച്ച് കൊന്ന അച്ഛനാകണം മാതൃക.. അല്ലാതെ ഇവിടുത്തെ system ഒരിക്കലും ശരിയാകാൻ പോകുന്നില്ല.. അവൻ പുറത്തിറങ്ങി വീണ്ടും ജീവിക്കും.. ഇവർക്ക് മകൾ പോയി എന്നത് മാത്രം മിച്ചം.
Dear brother, if the autopsy is conducted by a good ethical medical officer, he or she may be able to determin the ligature mark on the neck and assess if she was killed by hanging or axphysia. If you do not trust the system, hire your own doctore and conduct another autopsy or have him present while the medical examiner is conducting the autopsy. She is such a beautiful person from what I can see and hear. Sorry for your loss. Make sure that bastard never see the light of the day ever again in his life.
എന്നെ അന്ന് ചേർത്തു പിടിച്ചു നിന്റെ കൂടെ ഞങ്ങളുണ്ടെന്നു പറഞ്ഞ് ബ്രോ, father, അത് കൊണ്ട് ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നു😍😍 തിരിച്ചു വീണ്ടും അവന്റെ കൂടെ പോയിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ 😄
@@saritharajan4448 അതിനു ഞാൻ ഇന്ത്യയിൽ അല്ല ഉള്ളത്, നെഗറ്റീവ് ചിന്തം അൽപ്പം കുറയ്ക്കാം താങ്കൾക്ക് , എൻ്റെടുതുള്ളത് 2012 മോഡൽ ആണ് , ഇത് വരെ ഇറങ്ങിയ ടൊയോട്ട യറിസ് മോഡൽ കൾ ലോകത്ത് എല്ലാ ഇടതും വലിയ customer rating ഉള്ളത് ആണ് ,
@Maya's Northern Life - Finland Almost every brides and their parents are preferring govt servants as grooms, because they need a secured future. And so it creates a high demand for govt servants in marriage market. Even this kiran also said "njan etroyokke achieve cheythittum, enikku ee car kittiyullu". Grooms else than govt servants are suffering, not for the dowry but for a bride. All these happens because of bride's common choice to get a secured future.
സ്ത്രീധനം നിരോധിച്ചതാണേലും കൊടുക്കാൻ റെഡി ആണ്.. പിന്നെ എങ്ങനെ system ശെരി ആകും... എല്ലാവരും മാറി ചിന്തിക്കണം...കൊടുക്കരുത്.. തന്നാലും വാങ്ങരുത്... അവരവർക്ക് ഒരു കുടുംബവും കൂട്ടും ഉണ്ടാകാൻ വേണ്ടി മാത്രം കല്യാണം കഴിക്കുക... സമ്പന്നതയിലെ ജീവിതം സാധ്യമാകു എന്നൊന്നും ഇല്ല... എല്ലാ സാഹചര്യത്തിലും ജീവിക്കാൻ പഠിക്കുക... സാമ്പത്തിക ഭദ്രത സ്വയം അധ്വാനിച്ചു ഉണ്ടാക്കുക.. അന്യന്റെ തട്ടിപ്പറിച്ചല്ല ജീവിക്കേണ്ടത്... എത്ര എത്ര ജീവിതം നഷ്ടം ആയാലും നമ്മൾ ആരും പഠിക്കില്ല.....വളരെ വിഷമം ഉണ്ട്.... ഹെൽമറ്റ് വെക്കാൻ പറഞ്ഞ പോലും അനുസരിക്കാത്ത സമൂഹം ആണ്.. പിന്നെ എങ്ങനെ ഈ സ്ത്രീധന ചിന്ത മാറ്റിയെടുക്കാൻ പറ്റും...
ഇനിമുതൽ കല്യാണം കഴിഞ്ഞാൽ പയ്യൻ പെണ്ണിന്റ വീട്ടിൽ നിൽക്കട്ടെ. അതുപോലെ കല്യാണത്തിന്റെ അന്ന് പെണ്ണിനു അണിയാനുള്ള സ്വർണ്ണം പയ്യൻ കൊടുക്കട്ടെ. അപ്പൊ സ്ത്രീധന പ്രശനവും ആത്മഹത്യയും ഉണ്ടാവില്ല. പാവപെട്ട പെൺകുട്ടികൾക്ക് സമാദാനത്തോടെ ജീവിക്കാനും പറ്റും. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്. അവനു കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ. 🙏🙏🙏🙏🙏🙏🙏
എന്നെ നിങ്ങൾ എല്ലാവരും ചേർന്ന് ചിലപ്പോൾ എയറിൽ നിർത്തും എന്നറിയാം..എന്നാലും ഒന്നു ചോദിക്കുവാണ്.. ആ കിരൺ തെണ്ടിയോടു ഒരുപാടു ദേഷ്യം ഉണ്ട്.. ഒരു സംശയം, സ്ത്രീ ധനം വാങ്ങുന്നത് പോലെത്തന്നെ കൊടുക്കുന്നതും കുറ്റകരം അല്ലെ...? രണ്ടാമത്തെ കാര്യം 50000 സാലറി വാങ്ങുന്ന ഈ ദാരിദ്രം പിടിച്ചവനൊക്കെ പിന്നെയും പണക്കാരൻ ആക്കാൻ നോക്കുന്ന നേരം ആ കുട്ടിയെ പഠിപ്പിച്ചു ഡോക്ടർ ആക്കിയിട്ടു പോരായിരുന്നോ കല്യാണം.. എല്ലാ അച്ഛനും അമ്മയും ഓർത്താൽ നല്ലത്...
എന്താണിത് പെൺകുട്ടികളുടെ അവസ്ഥ ,പഠിച്ച് Dr ആയ കുട്ടി, സ്വന്തം അച്ഛനെ വിളിക്കാനും സ്വാതന്ത്ര്യമില്ല, പരീക്ഷയ്ക്ക് പോകാൻ അവൻ്റെ അനുമതിയില്ല., പോകാൻ പൈസ കൊടുത്തില്ല. ഇതെന്താണ്? അവിടന്ന് രക്ഷപെട്ട് പോകാൻ തൻ്റേടം കാണിക്കാത്ത കുട്ടീ... നീ നിൻ്റെ ജീവനെടുക്കുന്നതു വരെ അവിടെ നിന്നതെന്തിനാ മോളെ, ഇവൻ്റെ ജോലി കളയിക്കണം, ഇവനെ തൂക്കിക്കൊല്ലണം, അവൻ്റെ കുടുംബം കൂട്ടുനിന്നെങ്കിൽ ഒന്നിനെയും വെറുതെ വിടരുത്, കടുത്ത ശിക്ഷ കൊടുക്കണം, വിസ്മയയുടെ കുടുംബത്തിന് എല്ലാരും support കൊടുക്കുക
Wondering now also people do it for dowry. Sad. These kind of person needs to be strictly dealt as per the law. It should be lesson for others. Brother I am quite sure you will get justice.
My family still does it. They call it their love for us daughters. But it's given in the groom's name and account. I've been arguing with them for 2 years now abt this issue. They are like we'll find a good guy so we have to give him money to support you financially for the future. My reply to this was If the guy can't financially support his family then he shouldn't marry anyone
@@sujathaps8755 പോ പുല്ലെന്മാരെ.... നിനക്കൊക്കെ പ്രളയം വന്നപ്പോൾ ഞങ്ങൾ കൊല്ല ക്കാരെ ഉണ്ടായിരുന്നുള്ളൂ... ഒന്നുരണ്ട് നാറികൾ ഈ പരിപാടി കാണിച്ചു എന്നും കരുതി ആണോ കൊല്ലം ജില്ലയിലെ മുഴുവൻ കുറ്റം പറയുന്നത്. കൊല്ലം ജില്ലയിൽ ഒന്ന് വന്നു നോക്കൂ... മറ്റൊരു ജില്ലയിലും ഇല്ലാത്ത പല കാര്യങ്ങളും ഉന്നത ജീവിതശൈലിയും അവിടെയുണ്ട്. പിന്നെ ഇതൊരു ദുരാചാരം പിടിച്ച് സാമൂഹിക വ്യവസ്ഥയാണ് ഈ സാമൂഹ്യ വ്യവസ്ഥയാണ് എതിർക്കേണ്ടത് ഇല്ലാതാക്കേണ്ടത്. ആ മോശം സാമൂഹ്യവ്യവസ്ഥയെ, ആ അനീതിയെ എതിർക്കുന്നതാണ് politically correct.
I don't understand what he said in malayalam.. but my eyes filled with tears. Girls should throw the man who mishandle them at the very beginning itself.
ഇനി സ്ത്രീ ധനം നിർത്തുക ഇപ്പോൾ ഉള്ള യുവതി യുവാക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വിവാഹം നടത്തേണ്ട കാലം ആയി അപ്പൻ അമ്മ എന്നിവരെ മറക്കാതിരിക്കാൻ ശ്രമിക്കണം
Educating the society is a difficult task...literally impossible! In this world of toxicity, one should protect themselves. Every human, men or women should respect themselves, should value their own mental happiness, own dignity, own freedom and should always have faith in themselves. Every sacrifices are worth it within the limit. Never think that people will always be good to you. If you cannot value yourself, no one can do it for you. Never ever fear the society. Listen to your body, that's what psychology says.
ഈ മാധ്യമങ്ങൾ എന്തിനാണ് ആ വീട്ടുകാരെ ഇങ്ങനെ ഫോളോ ചെയുന്നത്... ആ കുട്ടിയുടെ മരണത്തിന് ശേഷം എത്രമത്തെ വട്ടമാടോ മാറി മാറി ആഹ് ചേട്ടനോട് ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്. ഇത് ഇങ്ങനെ ചോദിക്കുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടാവും.
സഹോദരാ 😱😓ഒത്തു തീർപ്പിനു പോയപ്പോൾ നിങ്ങൾ അല്ല നമ്മൾ എല്ലാവരും മറക്കുന്ന ഒരു കാര്യമുണ്ട് അവൻ ഡ്രഗ് അഡിക്ട് ആണ് അങ്ങനെയുള്ളവരുമായി ഒത്തു തീർപ്പിനു പോകുമ്പോൾ അവരെ അതിന്റെ പൂര്ണമായൊരു ചികിത്സക്ക് വിദേയമാക്കാതെ ശ്രമിക്കുന്ന എന്തും നിങ്ങളുടെ കുട്ടിയെ പരീക്ഷിക്കാൻ വീണ്ടും കൊടുത്തത് പോലെയാണ് .നിലവിൽ പോലീസുകാരെങ്കിലും അതിനു മുൻകൈയെടുക്കണ്ടിയതായിരുന്നു
Fast track court just as in some foreign countries is required. Straight capital punishment. He shouldn't survive.This must b an example for all who behaves this way with his wife.
(Forwarded post) സെൻ്റിന് 1 ലക്ഷം രൂപ വെച്ച് കൂടിയാൽ - 1 കോടി ഇരുപത് ലക്ഷം നൂറ് പവൻ സ്വർണ്ണം - 35 ലക്ഷത്തി പന്ത്രണ്ടായിരം രൂപ (പണിക്കൂലിയില്ലാതെ) വണ്ടി - 10 ലക്ഷം രൂപ ഇത്രയും തന്നെ കൂട്ടുമ്പോൾ കിട്ടുന്നത് - 1 കോടി 65 ലക്ഷത്തി പന്ത്രണ്ടായിരം രൂപ. ഈ തുക ബാങ്ക് ഡെപ്പോസിറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രതിമാസം ലഭിക്കാവുന്ന തുക 6% വെച്ച് നോക്കിയാൽ - 82560 രൂപ. സൽസ്വഭാവിയായ ഒരു തൊഴിൽ രഹിതൻ പോലും ഇത്രയും തുക പ്രതിമാസം ലഭിച്ചിരുന്നുവെങ്കിൽ 24 മണിക്കൂറും തൻ്റെ പങ്കാളിയെ പൊന്നുപോലെ നോക്കുമായിരുന്നു. ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെ ആ കുട്ടിയെ പൊന്നുപോലെ പങ്കാളിയായി കൊണ്ടു നടക്കാൻ അധ്വാനികളും സൽസ്വഭാവികളുമായ ആൺകുട്ടികൾ ഈ നാട്ടിലുണ്ടായിരുന്നു. ഇത്രയും തുക ചെലവ് ചെയ്തിട്ടും ആ മകളെ ഏൽപ്പിച്ചു കൊടുത്തത് കാലൻ്റെ കയ്യിലായിരുന്നുവെന്നത് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട വിഷയമാണ്. സ്ത്രീധനം എടുത്ത് കളയേണ്ട ഒരു ദുരാചാരമാണ്.അതേത് മതമായാലും, സമുദായമായാലും. പണം ചോദിച്ചു വിലപേശുന്നവരെ ഇറക്കിവിടാൻ ഇനിയും കേരളം അമാന്തിക്കരുത്. കൊല്ലപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ ..🌹🙏.
ഇത്രയും അനുഭവം ഉണ്ടായിട്ടും ആ കുട്ടി എന്തിനാണ് വീണ്ടും പോയത്.. വീട്ടുകാർ വിടാനും പാടില്ലായിരുന്നു... ഇങ്ങനെ ഉള്ളവരൊന്നും നന്നാവില്ല.. നല്ലതായെന്ന് എല്ലാവരും കാണെ അഭിനയിച്ചു കാണിക്കും അവരുടെ ആവശ്യങ്ങൾ നടക്കാൻ വേണ്ടി.... അത് ആണായാലും പെണ്ണായാലും ചിലരുടെ മനസ്സ് ഒരു ക്രൂരത നിറഞ്ഞതാണ് ആരുടെ കണ്ണീര് വീണാലും വേണ്ടില്ല സ്വന്തം കാര്യം നടക്കണം...
I have seen new cars being displayed outside marriage halls at the time of marriage. This is an open display of dowry but no police taking action. Govt has lot to answer for appeasing Gold merchants. They should Limit the total gold that can be worn by the bride in a marriage and also number of people that could attend a marriage. Marriage in Kerala is like competition to show who has more power in the society. Marriage ceremony has become an ugly show off in Kerala.
I with a heavy heart join this family in spirit, sharing their grief. Vismaya's loss is a pain forever. All lives are invaluable. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
എല്ലാമോട്ടോർ വയ്കിൽ ഇൻസ്‌പെക്ടർമാരുകും അഹങ്കാരം കൂടുതലാ ഇവനെ വെറുതെ വിടരുത് പോലീസ് നിയമം ഇവനെ രക്ഷ പ്പെടുത്തിയാലും നമ്മളടങ്ങുന്ന സമൂഹം ഇവനെ വെറുതെ വിടരുത്
@@Ashmiro7 ഒരു സാധാരണ മരണമല്ലല്ലോ ഇത്..ആ അച്ഛന്റെയും സഹോദരന്ടെയും കരച്ചിലും സങ്കടവും കാണുമ്പോൾ അവരെ പരിചയമില്ലാത്ത നമുക്ക് പോലും കണ്ണുകൾ നിറയുന്നു...അതിനിടക്കാ ഒരു വിശപ്പും ദാഹവും..
ആത്മഹത്യാ ഒന്നിനും ഒരു പരിഹാരം അല്ല. നമ്മളെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുന്നിൽ വിജയിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. നമ്മൾ പോയാൽ നമ്മുടെ പ്രിയപ്പെട്ടവർ എന്ത് മാത്രം വേദനിക്കും എന്ന് ചിന്തിക്കുന്നില്ല. തന്റെ സങ്കടങ്ങൾ മറ്റുള്ളവരെ അറിയിക്കാതെ സ്വയം ജീവനൊടുക്കാൻ ശ്രമിക്കുന്ന ഓരോ ആളുകളും മനസിലാക്കേണ്ടത് നമ്മുടെ വേർപാടിൽ ഇനിയുള്ള കാലം വിഷമിച്ചു കഴിയേണ്ടി വരുന്ന കുടുംബത്തെ ആണ്. മരണം ഒന്നിനും ഒരു പരിഹാരം അല്ല.. മറിച് ജീവിച്ചു കാണിക്കൽ തന്നെ ആണ് പരിഹാരം.
ആൺമക്കൾ ഉള്ള അമ്മമാർ തീരുമാനിക്കണം മക്കളെ എങ്ങനെ വളർത്തണം, എന്ത് പഠിപ്പിക്കണം എന്ന്. ഇല്ലെങ്കിൽ നാട്ടിൽ ഇത് വീണ്ടും ആവർത്തിക്കും. 🙏🙏
But there limit for them evanmaru valuthayi kazhumboo....extreme different annu ....adhyam enganne Dowry vaggikanam calualtive annuu very criminal minded annu....
Er parayuna nigaloe???
Ithoke kekkum kaanum cheyyumbo aane ente bharthavineyoke poojikkan thonunnathe.kurache swarname enike indayirunillu.kalyanam kazhinche shesham aa gold ente bharthave ente achane thiriche koduthu.achante kadam theertholan paranchu.husbund kettiya thali athe mathi ninakenne paranchu ennode.
Sathyam makan cheyunna karyangalkk Aaa ammakum pangu undaavum ..valath dosham...
Ohhh Andi undennum paranju thallakkum thanthakkum Enna pokkala
പെൺകുട്ടി ജനിക്കുമ്പോൾ അവൾക്ക് സ്ത്രീധനം കൊടുക്കാൻ വേണ്ടി ധനം സ്വരൂപിക്കുന്നതിന് പകരം നല്ല ശിക്ഷണവും വിദ്യാഭ്യാസവും നൽകി സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കുക.
Padipichalo
Ayurveda doctor
Kochu pinne pokendayirunnu
Sathyayittum venm
@@shirlytabraham7094 kollum ennu vicharichittundavilla
Adhe matrala pennekuttikkalle nala rough swabavavum padipoikanam alladha ellam sahichum kshamichumm nikanamne matrallaa
ആ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ മുന്നിൽ വണ്ടിയുമായി കുടുങ്ങിയാൽ എന്താവും അവസ്ഥ.. അവനൊക്കെ പണത്തിന് വേണ്ടി എന്തൊക്കെ കേസ് എഴുതി തരും😇
Kalla davareyoli makkal
സത്യം
Correct
വരവേൽപ് സിനിമയിൽ ഉണ്ട്. ശ്രീനിവാസൻ ചെയ്ത കഥാപാത്രം. ബ്രേക്ക് ഇൻസ്‌പെക്ടർ.
എത്ര കൃത്യമായി ശ്രീനിവാസൻ ചെയ്ത് കാണിച്ചു ഈ നാറികളെ
Sathyam... Njan oru divasam pettu, vandide Insurance, license, papers ellam ok aayirunnu. college il pokunna vazhikayirunnu. Last entho paranju 100 ezhuthi. Njan pedichitu vegam koduthu.vtl vannapol Vapa avide adakkathe court il adakkam ennu paranju ponudayirunno paranju.
Vismayude sahodharan ellavareyum sir enna vilikunath, ഇത്രെയും പാവമായ ഈ സഹോദരന്റെ പെങ്ങൾക് നീതി ലഭിക്കണം
Ys nalla bhvr
Nalla maryadha ulla chekkan
Ee payyante kshama sammathichirikkunnu,ethra perodu aanu paranjath thanne repeat cheyunnath,pavam😥😥🙏
Yes nalla മാന്യതയുള്ള ചെറുപ്പക്കാരൻ. അവർക്കു യോജിച്ച ബന്ധമാല്ലായിരുന്നു ഇത്. If we propose for marriage,give importance to family background, especially their character, behaviour etc. more than official status and money.
നല്ല കുടുംബത്തിൽ സംസ്കാരമുള്ള മാതാപിതാക്കൾക്ക് ജനിച്ച മകൻ. എത്ര മാന്യമായ പെരുമാറ്റം ആണ് ഇൗ മകന്റെത്.(മർച്ചൻറ് നേവി ക്യാപ്റ്റനാണെന്ന് തോന്നുന്നു) മകളും അങ്ങനെ തന്നെ ആയിരിക്കും, പക്ഷേ ചെന്ന് പെട്ടത് ഒരു പിശാചിന്റെ കയ്യിൽ.........
ഒരു അനിയത്തിക്ക് വേണ്ടി ചേട്ടന്റെ പോരാട്ടം. കടലോളം വിഷമം ഉള്ളിൽ പേറി കൊണ്ടാണ് ഈ സഹോദരൻ എല്ലാം കടിച്ചമർത്തി വിസ്മയക്ക് നീതി ലഭിക്കാൻ ഏത് അറ്റം വരെയും പോകും 👍
Toyota yaris ആയിരുന്നില്ല അവൻ്റെ പ്രശ്നം.. അവനൊരു "psycho ആയിരുന്നു..
ഇവനെ ഒക്കെ മാനസിക രോഗി എന്ന് വിളിക്കാൻ നാണമുണ്ടോ നിങ്ങൾക്... He is a criminal
@@minuspk2446 correct
ആ പേരും പറഞ്ഞു അവൻ രക്ഷപെടും
മനസ്സ് കൊണ്ട് വളർന്നവൻ.
He is a criminal
അവൻ എനി പുറം ലോകം കാണരുത് കല്യാണത്തിന് കൊടുത്ത എല്ലാം തിരിച്ചു വാങ്ങണം അവന്റെ അമ്മയ്ക്ക് ഇതിൽ പങ്ക് ഉണ്ടെങ്കിൽ അന്വേഷിക്കണം 😠😠
ആ കാപാലിക്കന്റെ തള്ളക്കും തന്തക്കും ഇതിൽ നല്ല പങ്കുണ്ട്......അവർ പറയുന്നത് പച്ച കള്ളംആണ്.... ഹോസ്പിറ്റലിൽ ചെന്ന് 5 മിനിറ്റ് കഴിഞ്ഞു മരിച്ചു എന്നാണു തള്ള പറയുന്നത് ....പക്ഷെ വിസ്മയയുടെ സഹോദരൻ ഹോസ്പിറ്റലിൽ ചെന്നപ്പോൾ Doctors പറഞ്ഞത് Brought Dead 2Hrs എന്നാണ് ...അതായത് കെട്ടിത്തൂക്കി കൊന്നിട്ട് 2 മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത് എന്ന് ....
*കിരൺ സാറിനു yaris പെട്രോൾ കാർ കൊടുത്തു, മൈലേജ് ഇല്ല ഞാൻ കിരൺ സാറിന്റെ ഒപ്പം*
@@reference7691 ni ethada naye.
Nale ninte perilum kelkam ithepole oru kolapathakamo peedanamo.. nyayeekarana nayi.. po mai #%#'&🖕
@@reference7691 nee poda patti nee kiran nte amma aayirikum.. avanik vendi keari irangunn undallo ella channel um
@@reference7691 raavile muthal kaanunn und ee pattiye ella channel um Kiran nu vendi vaadhikkan.. nee Avante veetile aaro aanu.. nee sookshicho.. ninte perilum action edukkum patti
നിങ്ങൾ അനിയത്തിയോട് സ്നേഹമുള്ള ചേട്ടനാണെകിൽ ഒരിക്കലും അവനെ ജീവിക്കാൻ അനുവദിക്കരുത്....
Aniyathiyodu sneham ellatha chettan maar undavo? 😢 അനിയത്തി ജീവൻ ശേഷം അമ്മ , അച്ഛൻ ,അമ്മൂമ്മ കാരണം അവർക്ക് എല്ലാവർക്കും പ്രിയം അനിയത്തി❤️
പക്ഷേ വൈകി പോയി. ആ കുട്ടി ഒന്നും പറഞ്ഞില്ല. പറഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Athe avane vidaruthu tension adichu marikkanam
നിങ്ങൾ ഈ പെങ്ങളെ ജീവന് തുല്യം സ്നേഹിച്ചിരുന്നു എങ്കിൽ അവന് ഏത് വിധേനയും ശിക്ഷ വാങ്ങി കൊടുക്കണം ഇനി ഒരിക്കലും അവൻ സമാധാനത്തോടെ പുറത്തു ഇറങ്ങി ജീവിക്കരുത്
Only her own family is responsible her death
ഈ കാപാലികൻ അധികം വൈകാതെ ഇതിനേക്കാൾ സ്ത്രീധനം വാങ്ങി വേറെ ഒരു കല്യാണവും കഴിച്ചു നിങ്ങളുടെ മുൻപിലൂടെ നടക്കും...അതാണ് ഇവിടുത്തെ നിയമം...All are sale .....സഹോദരനെ അന്ന് ഇവൻ ഉപദ്രവിച്ചപ്പോൾ സ്റ്റേഷനിൽ ഇവനെ രക്ഷിച്ചെടുക്കാൻ അന്ന് നിങ്ങളുടെ അടുത്തു compromise നു വന്നവർ ഈ കാപാലിക്കനെ വീണ്ടും രക്ഷിച്ചെടുക്കും......
@@minisalim3130 how can u say lyk dat...?
👍👍
സ്ത്രീധനം സർവ്വധനാൽ പ്രധാനം എന്ന് പഠിപ്പിക്കുന്ന സമൂഹം നമുക്ക് ചുറ്റുമുള്ളപ്പോൾ പെൺകുട്ടികളുടെ ജീവൻ കാക്കേണ്ടത് അവർ തന്നെയാണ്സ്ത്രീധനം ചോദിക്കുന്നവനോട് പോടാ പുല്ലേ എന്നുതന്നെ പറയണം
താങ്കളുടെ സ്നേഹത്തിന് മുന്നില് പകച്ചു പോവുന്നു സഹോദരാ, തീര്ച്ചയായും തങ്കളെയും കുടുംബത്തെയും സർവേശൻ കാക്കട്ടെ.
സ്ത്രീധനം ചോദിക്കാൻ പോലും മടിക്കുന്ന ശക്തമായ ഒരു നിയമം ദയവു ചെയ്ത് ഗവണ്മെന്റ് പാസ്സാക്കണം നടപ്പിലാക്കണം. പെണ്മക്കളുള്ള മാതാപിതാക്കൾക്ക് അതൊരു വരദാനം ആകും...plzz
സ്ത്രീധനം ഇപ്പോൾ ചോദിക്കുന്നില്ല ആരും. പെൺകുട്ടികളുടെ മാതാപിതാക്കൾ ആണ് കൊടുക്കുന്നത്. എന്തിന് ഇങ്ങനെ ആർഭാടാ കല്യാണങ്ങൾ നടത്തുന്നു. ഒരു മാല കമ്മൽ ഒരു വള ഇതിൽ ഒതുങ്ങണം നമ്മുടെ പെൺകുട്ടികളുടെ ആഭരണങ്ങൾ. കാശ് ഉള്ളവൻ അങ്ങു ഇട്ടു കൊടുക്കും സ്വർണം. പാവപ്പെട്ടവന്റെ മക്കൾക്കു എന്ത് feelings ആയിരിക്കും ഇതൊക്കെ കാണുമ്പോൾ. ഈ ആർഭാടാ കല്യാണം അവസാനിപ്പിക്കണം 😡
സ്ത്രീധനം നിരോധിത നിയമം okay unde . Ekilum കടം okay vangi ആണ് palarum മക്കളുടെ വിവാഹം നടത്തുന്നത്...
Divorce procedures also must be eased.
👍👍👍👍👍👍
😭😭😭😭😭😭😭🙏🙏🙏🙏🙏
ഇതു കാണുന്ന ചേട്ടന്മാർ ഉള്ള പെണ്കുട്ടികൾ തീർച്ചയായും സ്വന്തം ചേട്ടന്റെ മുഖം മനസ്സിൽ ഓർത്തു കാണും...😊😔😔😢😢😢
Gone through the same...thanks to my family, they stood by me..now happily divorced and kick started my career after that in jet speed 🎉🎉
can you marry me😃
@@shafimohammedtm4221 get a life immature piece of crack
More power to you
Enjoy life mole🙏
❤️❤️ so happy for you sis
പാവം, കണ്ണ് നിറഞ്ഞുപോയി. എത്ര വിഷമിച്ച ആണ് ചേട്ടൻ പറയ്യുന്നേ. കഷ്ടം 😔😔. ആ mvd കാരനെ കയ്യിൽ കിട്ടിയാൽ തല്ലി ഒരു വശത്തു ഇടായിരുന്നു
MVD കാരനോ .... ആ പട്ടീന്ന് പറ
@@shyjapv9681 അതേ
@@shyjapv9681 patteenn parayaruth patti anthass ulla jeeviya
Take action against the police officer who pressured on compromise
correct remove him from that post he not eligible
ആ യൂണിഫോം ആ വ്യെക്തിക്ക് ഒട്ടും യോജിച്ചതല്ല. ഇനിയും യൂണിഫോം ധരിച്ചാൽ കുടുംബത്തിനു മാത്രമല്ല സമൂഹത്തിനും ഭീഷണി ആകും.
അവനു ജയിൽ യൂണിഫോം ആണ് നല്ലത്
എനിക്ക് രണ്ട് പെൺ മക്കൾ ആണ് ഇതൊക്കെ കേൾക്കുമ്പോൾ പേടി തോന്നുന്നു ഇനി ഇത് പോലെ ഒരു മക്കൾക്കും ഇത്തരത്തിലുള്ള മരണം നൽകല്ലേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു 🤲🤲🤲
സ്ത്രീ ധനം വാങ്ങുന്നവരെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചുവിടുക,
Sarkar Joli ullavarde kalyanathinu gold 10 pavanil kooduthal idan Padilla enn Valla niyamavum kond varanam.Illenkil 101 pavan vangan iniyum alkar undakum
yes
@@parvathyp4152 aaa
Yes
Sarkar joli ullavark komb undo
ഈ സഹോദരന്റെ sir എന്ന വിളിയിൽ തന്നെയുണ്ട് ഇവരുടെ കുടുംബത്തിന്റെ മഹിമ ♥️
പാവം കുട്ടി🥺.. ഇതുപോലെ എത്ര ജീവിതങ്ങൾ പോയിട്ടുണ്ടാവും... ഇനിയെങ്കിലും നിയമപാലക്ക്ർ കണ്ണ് തുറന്നില്ലെങ്കിൽ ഒരുപാട് ജീവൻ ഇനിയും പൊലിയും
Kerala is with you. Don't give up. Justice for vismaya
മദ്യപാനം.മനുഷ്യനെ.മനുഷ്യനല്ലാതാക്കുന്നു.മദ്യം.നിരൊദിക്കുക
പഞ്ചാബി ഹൗസിലെ ലാലിന്റെ ഡയലോഗ് ഉണ്ട്. പെങ്ങളെ കെട്ടാൻ വരുന്നവർ ചോദിച്ച സ്വത്തുക്കളെല്ലാം കൊടുക്കാം പക്ഷെ എന്റെ പെങ്ങളെ മാത്രം തരില്ല എന്ന്. കണക്ക് ചോദിച്ചു വരുന്ന നാണമില്ലാത്തവന്മാർക്ക് എന്റെ കുഞ്ഞിനെ തൂക്കി വിൽക്കാൻ സൗകര്യമില്ല എന്ന് ഓരോ അച്ഛനും സഹോദരനും തീരുമാനിച്ചാൽ തീരാവുന്നതെ ഒള്ളു ഈ പ്രശ്നം.
👏👏
അവിടേയും കൊടുന്നുണ്ട്
Ella purushamnarum theerumanam edukanam , sthreedhanam vangilanu. Penkutikalde achanmar matram theermanichal poora. Avarku pedi kanum mol veetil erunu pokumoo ennu. Athonda evarmar chodikune annakileku ittu kodukunne. Ennitum poraa ennu vachal enthu cheyum.
ആരും വീട്ടുകാരെ കുറ്റം പറയല്ലേ... എല്ലാ പെൺകുട്ടി കളോടും ഒരു വാക്... പ്രോബ്ലം വന്നു വീട്ടിൽ വന്നു നിൽകുമ്പോൾ... പുറകെ വന്നു പലതും പറഞ്ഞു സ്നേഹം നടിച്ചു കൂട്ടികൊണ്ട് പോകാൻ നോക്കും പക്ഷെ വീട്ടുകാരുടെ അനുവാദം ഇല്ലാതെ പോകരുത് അത് എത്ര ഭർത്താവ് ആയാലും... അതാണ് ഇവിടെയും പറ്റിയത്.....
Athe
അനിയാ.... അവനെ അടുത്തു കിട്ടിയാൽ തീർത്തുകള...ഒന്നും നോക്കേണ്ട... വാക്കിപിന്നെ....
Yes👍👍👍👍👍
എന്നിട്ട് aa ചേട്ടൻ പോയി അകത്തു kidakkano
@@rishiraj2005 athe eyyalu bharyayeyum makkaleyum kalanju akathu pono....
ഒരു മണിക്കൂർ കിരൺ സാറിനെ എന്റെ കയ്യിൽ കിട്ടുവാണേൽ ചെയ്യണ്ടതെല്ലാം ഞാൻ ചെയ്യും. എന്റെ കൂടെ ആരൊക്കെ ഉണ്ടാവും.
Njan ind
Najan und bro
onlineil ellarum ondakum.. neril aarum kaanoola
Njaanum
Sir angane alla vilikkande vere ya
സഹോദരാ...നീതികിട്ടിയില്ല എങ്കിൽ സ്വാന്തം നീതിയായി മാറുക....
If anyone accept dowry they should be dismissed from the government job
Except
Enna pinne neyonnum joli Ulla chekkanmare kettanda podee pulle
@@athulyan100 kettanel avattakalkkk Sarkar job must aaann. Enitt Oronnn erangikkolum.
ദയവ് ചെയ്തു ഇനി കല്യാണം കഴിഞ്ഞ പെൺകുട്ടികളും കല്യാണം കഴിക്കാൻ ഇരിക്കുന്ന പെൺകുട്ടികളും ചെന്ന് കയറിയ വീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ ഒരു വാക്ക് തർക്കം ഉണ്ടായാൽ കുടി അറിക്കേണ്ടവരെ ഓക്കെ ഒന്ന് വിളിച്ചു പറയുക അല്ലാതെ ഉപദ്രവിച്ചു കഴിഞ്ഞു നാണകേട് തോന്നി അവിടെ തന്നെ നിൽക്കരുത് പ്ലീസ്
സത്യം 👍🏻💯💯💯💯💯
Ellavarum paramavadhi adjust cheyyum, athanallo nammyude shyli, anghane alle namme padippichu vidunnath, tulyathayokke perinu matram, ellavarum paramavadhi sahikkum
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിൽനിന്നു പെട്ടെന്ന് രക്ഷപ്പെടാം അതിനുള്ള ബുദ്ധിയും വിവേകവും വേണം മണ്ടന്മാർക് ഇവിടെ ജീവിതമില്ല
അവൻ വളരെ കൂളായി ഇറങ്ങും ജോലിയിലും കേറും
ഇത് നമ്മുടെ കേരളം അല്ലേ....
Athe ithilum nallath 2days leave kodutha mathi
രണ്ട് വർഷത്തിനുള്ളിൽ കല്യാണം കഴിഞ്ഞ സ്ത്രീധനം വാങ്ങിച്ച എല്ലാ സർകാർ ഉദ്യോഗസ്ഥരുടെയും സ്ത്രിധനത്തെ കുറിച്ച് ശക്തമായി അനേക്ഷികണം
Govt staff mathram pora
പിന്നെ സർക്കാർ ഉദ്യോഗസ്ഥർ മാത്രം അല്ലെ സ്ത്രീധനം വാങ്ങുന്നെ 🙄🙄
ഇത് സർക്കാർ ഉദ്യോഗസ്ഥരോടുള്ള വെറും അസൂയ...😁😁.. സർക്കാർ ജോലിക്കാർ മാത്രം ആണോ സ്ത്രീധനം വാങ്ങുന്നത്?
😂
@@dhanyakiran833 frustration moothathu konda ingane pulambunne..uthrede husband private sector employee aayrunnu ennitto...?? Government aayalum private job aayalum Ella udathum ithu pole ulla keedangal undu
Just imagine he almost broke a grown mans shoulder . You can just imagine the girls situation .
Lp00"
Oh my god 🤔
ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ ഇക്കയുടെ വീട്ടിൽ എത്രയോ സുരക്ഷിത ആയ ഞാൻ ഒക്കെ എന്ത് ഭാഗ്യവതിയാ അൽഹംദുലില്ലാഹ്.. 🤲
ഇങ്ങനെ ഒരു സാഹചര്യത്തിൽ ചെന്നു വീഴുന്ന പെൺകുട്ടിയെ സന്തോഷത്തോടെ ധൈര്യത്തോടെ.. കയ്യും നീട്ടി സ്വീകരിക്കാൻ അനുവദിക്കാത്ത നമ്മുടെ സമൂഹവും കിരൺ എന്ന് പറയരുന്ന കാപാലികന്റെ ഒപ്പം പ്രതികൂട്ടിലാണ്..
I applaud the brother admitting the dowry system is the reason behind all the problems.. ethra aanungal ithupole chinthikununde?
Streedhanam koduth kettikaruth ennu iyalk ariyillayirunno? Kandit vidyabhyasam ulla ale pole undallo
Can u transfer what he is talking
@@ajaykc004 streedhanam venda nne paranjitalle ketiyath.. Angaeya vere oru video le parayunath
ശരിക്കും സഹിക്കണില്ല. ഞാനും ഒരു 24 വയസ്സുകാരി ആണ്. രണ്ട് പെൺ മക്കളുടെ മാതാവ്.
ഒരിക്കലും അവനെ വെറുതെ വിടരുത്. ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് അവളുടെ ഭർത്താവ്.
എന്ത് വേദന സഹിച്ചു കാണും അവൾ. ഒരിക്കലും അവൾ ആത്മഹത്യാ ചെയ്യില്ല. കാരണം അവൾ വീട്ടിൽ തിരികെയെത്താൻ തീരുമാനിച്ചിരുന്നു.
Aishu da sugaano
Correct
മദ്യപിച്ചു ലക്കുകെട്ടു തന്റെ പ്രണയിനിയുടെ കാർ ഓടിച്ചു ഒരു മാധ്യമ പ്രവർത്തകനെ നിഷ്കരുണം കാർ ഇടിച്ചു ഒരു കുടുംബത്തിന്റെ അത്താണി ഇല്ലാതാക്കിയ ഒരു IAS കാപാലികനെ കുറച്ചു കാലം service ഇൽ നിന്നും മാറ്റിനിർത്തി ഇപ്പോൾ പ്രമോഷനോടെ service ഇൽ തിരിച്ചു കയറ്റിയത് പോലെ തന്നെ ഇതും കേരളത്തിലെ ജനങ്ങൾ കാണേണ്ടിവരും ..
ഈ കാപാലികൻ അധികം വൈകാതെ ഇതിനേക്കാൾ സ്ത്രീധനം വാങ്ങി വേറെ ഒരു കല്യാണവും കഴിച്ചു നിങ്ങളുടെ മുൻപിലൂടെ നടക്കും...അതാണ് ഇവിടുത്തെ നിയമം...All are sale .....സഹോദരനെ അന്ന് ഇവൻ ഉപദ്രവിച്ചപ്പോൾ സ്റ്റേഷനിൽ ഇവനെ രക്ഷിച്ചെടുക്കാൻ അന്ന് നിങ്ങളുടെ അടുത്തു compromise നു വന്നവർ ഈ കാപാലിക്കനെ വീണ്ടും രക്ഷിച്ചെടുക്കും......sure.....
S
S
True true true!!!
Athre ulllu
മകളെ ബലാൽസംഘം ചെയ്തു കൊന്നവനെ വെടിവെച്ച് കൊന്ന അച്ഛനാകണം മാതൃക.. അല്ലാതെ ഇവിടുത്തെ system ഒരിക്കലും ശരിയാകാൻ പോകുന്നില്ല.. അവൻ പുറത്തിറങ്ങി വീണ്ടും ജീവിക്കും.. ഇവർക്ക് മകൾ പോയി എന്നത് മാത്രം മിച്ചം.
അവന്റ മദ്യപാനം ആണ് ആ കുട്ടിയുടെ ജീവൻ നഷ്ടമായത് ഇവനെ ഒന്നും ഒരിക്കലും പുറംലോകം കാണിക്കരുത്
നമുക്ക് ഇഷ്ടപ്പെട്ട വാഹനം വേണമെങ്കിൽ സ്വന്തമായി കഷ്ടപ്പെട്ടു വാങ്ങുക. അല്ലാതെ മറ്റുള്ളർ കഷ്ടപ്പെട്ടു വാങ്ങി തരുന്നതും നോക്കി നിൽക്കുകയല്ല ചെയ്യേണ്ടത്.
വിസ്മയ യുടെസഹോദരന്റെവാക്കുകൾ കേട്ടപ്പോൾഎന്റെകണ്ണുകൾനിറഞ്ഞുപോയി.
Dear brother, if the autopsy is conducted by a good ethical medical officer, he or she may be able to determin the ligature mark on the neck and assess if she was killed by hanging or axphysia. If you do not trust the system, hire your own doctore and conduct another autopsy or have him present while the medical examiner is conducting the autopsy. She is such a beautiful person from what I can see and hear. Sorry for your loss. Make sure that bastard never see the light of the day ever again in his life.
Yes
Ethics is a myth in that area nowadays
It's all about powerplay nd money
Yes 👍🏻
No ethics left in this world...sad sad world
yes
എല്ലാ സർക്കാർ ഉദ്യോഗസ്ഥർ മൊത്തം വിവാഹത്തിന് മുൻപ് സ്വത്തു വിവരം സത്യവാങ്മൂലം കൊടുക്കണം എല്ലാ വർഷവും ഡിപ്പാർട്മെന്റ് സ്വത്തു വർധന അന്വേഷണം നടത്തണം
കുഞ്ഞേ നിയമത്തേക്കാൾ കൂടുതൽ പഴുതുകളുള്ള നമ്മുടെ നാട്ടിൽ എന്തു നീതി കിട്ടാൻ. കാത്തിരിക്കാം. അല്ലൃതെന്തു പറയാൻ
തിരുവനന്തപുരം, കൊല്ലം ജില്ലകാരെ മാനസിക ചികിത്സ കൊടുക്കണം. ....
da praveen ninte veshi molachi pundachi tayyolii koothochi pooremol ninte ammede vaayil njan thoori ettu a pooredevayyil njan ente karim perum kunna ketti àdichu
എന്താടേ?
താൻ ഒക്കെ എന്ത് ജന്മം ആണെടോ 😬
ഇന്നത്തെ കാലത്തും സ്ഥലത്തിന്റെ പേരിൽ വെറുപ്പും കൊണ്ട് നടക്കാൻ.. ലേശം ഉളുപ്പ്.. 😐
Daa purimonea poyi unbikkoooo
Nee poyi unbikkoooo pureeeaaaa
പഠിച്ചു ഒരു ഡിഗ്രി ആയിട്ടു ഒരു ജോലി ആയിട്ടു കെട്ടിച്ചിരിരുനെങ്കിൽ ഒരു പക്ഷേ ആ പെങ്ങൾ ഇന്നും ജീവിച്ചിരിന്നേനെ.
*കിരൺ സാറിനു yaris പെട്രോൾ കാർ കൊടുത്തു, മൈലേജ് ഇല്ല ഞാൻ കിരൺ സാറിന്റെ ഒപ്പം*
@@reference7691 thamashayakkelle bro, this is serious issue
love marriage ayrniile ?
@@mithunmohan1473 nop
Doctor annu broo
എന്നെ അന്ന് ചേർത്തു പിടിച്ചു നിന്റെ കൂടെ ഞങ്ങളുണ്ടെന്നു പറഞ്ഞ് ബ്രോ, father, അത് കൊണ്ട് ഇന്ന് ഞാൻ ജീവനോടെ ഇരിക്കുന്നു😍😍 തിരിച്ചു വീണ്ടും അവന്റെ കൂടെ പോയിരുന്നെങ്കിൽ ആലോചിക്കാനേ വയ്യ 😄
U r lucky be independent ❤️❤️
S
വിസ്മയമാർ ഇനി ഉണ്ടാവരുത്. ആണിന്റെ ഞനെന്ന ഭാവം അത് ഇ ഭൂമിയിൽ എല്ലാ പെണ്ണിന്റെ മേലെയും ഉണ്ട്. അത് എടുത്തു മാറ്റാൻ ഉള്ള നിയമങ്ങൾ കൊണ്ട് വരണം.
Pakka feminist.athre ollu
😂🤣😂🤣
ഫെമിനിച്ചി 😂😂😂😂 ഊമ്പിയ കമന്റ്
ഫെമിനിസ്റ്റ് അല്ല. എല്ലാ പെണ്ണുങ്ങളും ആണിന്റെ അടിമ ആക്കണം എന്ന നിങ്ങളുടെ ചിന്ത ആണ് എന്നെ പോലുള്ളവരെ ഫെമിനിസ്റ്റ് ആക്കുന്നത്
@@rasheenarash3377 am damn sure !u are failure in all roles such as a mother ,wife, daughter and a sister 🔥
ടൊയോട്ട യാരിസ് എറ്റവും നല്ല. കാർ ആണ് , ഞാൻ വർഷങ്ങൾ ആയി ഉപയോഗിക്കുന്നു .അത് പോരാ എന്ന്. പറയുന്നത് കൊല ചെയ്യാൻ വേണ്ടി യുള്ള ശ്രമം തന്നെ
Athu irangiyathu 2018 alle?? 3 years upayogichathinu ano varshangal ayi ennokke thallunnathu?? Anyways condolence to the family of vismaya..
@@saritharajan4448 അതിനു ഞാൻ ഇന്ത്യയിൽ അല്ല ഉള്ളത്, നെഗറ്റീവ് ചിന്തം അൽപ്പം കുറയ്ക്കാം താങ്കൾക്ക് , എൻ്റെടുതുള്ളത് 2012 മോഡൽ ആണ് , ഇത് വരെ ഇറങ്ങിയ ടൊയോട്ട യറിസ് മോഡൽ കൾ ലോകത്ത് എല്ലാ ഇടതും വലിയ customer rating ഉള്ളത് ആണ് ,
@@shihabindian there Is a huge difference between the same car in different countries
@@saritharajan4448 PLS THIS IS NOT THE TIME TO ARGUE ABOUT THE CAR ANT ITS SPECS
Justice for vismaya not for the car bro
"ഞങ്ങൾ സർക്കാർ ജോലിക്കാരെയോ വിദേശത്ത് ജോലി ചെയ്യുന്ന വരന്മാരെയോ മാത്രമാണ് തിരയുന്നത്" എന്ന് പറയുന്ന എല്ലാ പിതാക്കന്മാർ കാണുക
Sathyam
@Maya's Northern Life - Finland Almost every brides and their parents are preferring govt servants as grooms, because they need a secured future. And so it creates a high demand for govt servants in marriage market. Even this kiran also said "njan etroyokke achieve cheythittum, enikku ee car kittiyullu". Grooms else than govt servants are suffering, not for the dowry but for a bride. All these happens because of bride's common choice to get a secured future.
@Maya's Northern Life - FinlandBut I did not said you was like that. ennalum njan paranjathil kurachengilum sathyam ille? Athmarthamayi para
സ്ത്രീധനം നിരോധിച്ചതാണേലും കൊടുക്കാൻ റെഡി ആണ്.. പിന്നെ എങ്ങനെ system ശെരി ആകും... എല്ലാവരും മാറി ചിന്തിക്കണം...കൊടുക്കരുത്.. തന്നാലും വാങ്ങരുത്... അവരവർക്ക് ഒരു കുടുംബവും കൂട്ടും ഉണ്ടാകാൻ വേണ്ടി മാത്രം കല്യാണം കഴിക്കുക... സമ്പന്നതയിലെ ജീവിതം സാധ്യമാകു എന്നൊന്നും ഇല്ല... എല്ലാ സാഹചര്യത്തിലും ജീവിക്കാൻ പഠിക്കുക... സാമ്പത്തിക ഭദ്രത സ്വയം അധ്വാനിച്ചു ഉണ്ടാക്കുക.. അന്യന്റെ തട്ടിപ്പറിച്ചല്ല ജീവിക്കേണ്ടത്... എത്ര എത്ര ജീവിതം നഷ്ടം ആയാലും നമ്മൾ ആരും പഠിക്കില്ല.....വളരെ വിഷമം ഉണ്ട്.... ഹെൽമറ്റ് വെക്കാൻ പറഞ്ഞ പോലും അനുസരിക്കാത്ത സമൂഹം ആണ്.. പിന്നെ എങ്ങനെ ഈ സ്ത്രീധന ചിന്ത മാറ്റിയെടുക്കാൻ പറ്റും...
Sariyanu...nthnklm illand engna irakki kodkka Enna dlg aanu eth illathavanm parayunnath🙄
Mask വെക്കുന്നത് പോലും പോലീസിന് വേണ്ടി ആണ് എന്ന് വിചാരിക്കുന്ന ആൾക്കാരുടെ നാട് ആണ് ഇത്.... പിന്നാ
എത്ര മര്യാദക്ക് സംസാരിക്കുന്നു പയ്യൻ
അനിയാ നിൽ....
കേസ് കൊടുക്കാൻ വരട്ടെ ...
അവന്റെ കോടതി നിന്റെ കയ്യിലാണ് .... 🔥🔥🔥
Correct.. bro... അവനെ പൊരിക്കണം
ഈ ചേട്ടന്റെ വിഷമം കാണുമ്പോൾ വളരെ അധികം വിഷമം തോന്നുന്നു, ദാരുണ സംഭവം, അനുശോചിക്കുന്നു, രക്തപുഷ്പങ്ങൾ.
Sthreedhanam matram alla issue ,he is a physcho,alenkil ee pavan kochinae egnae cheyan patumo
Right
Satyam...
Exactly
But avane psycho aakkiyath rand saadangal aanennanu enikk thonnunnath 1)madyam2)sthreedhanam
No he is not psychic. Nammude casine badhikkum.Kure vskkilanmaru evanu kana
Friends നോട് ഒരു കാര്യം... നിങ്ങൾ അറിയുന്ന കാര്യങ്ങൾ വീട്ടുകാരോട് പറയണം...
സഹോദരാ, നിന്നെ കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു...😢
ഇങ്ങനെയൊക്കെ ഉണ്ടായിട്ടും പിന്നെയും അതിനെ എന്തിനാ വീണ്ടും അങ്ങോട്ട് വിട്ടത് 😔
ഇനിമുതൽ കല്യാണം കഴിഞ്ഞാൽ പയ്യൻ പെണ്ണിന്റ വീട്ടിൽ നിൽക്കട്ടെ. അതുപോലെ കല്യാണത്തിന്റെ അന്ന് പെണ്ണിനു അണിയാനുള്ള സ്വർണ്ണം പയ്യൻ കൊടുക്കട്ടെ. അപ്പൊ സ്ത്രീധന പ്രശനവും ആത്മഹത്യയും ഉണ്ടാവില്ല. പാവപെട്ട പെൺകുട്ടികൾക്ക് സമാദാനത്തോടെ ജീവിക്കാനും പറ്റും. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്. അവനു കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ. 🙏🙏🙏🙏🙏🙏🙏
പടച്ച റബ്ബേ ഈ ഗതി ആ൪ക്കു൦ വരുത്തല്ലേ ആല്ലാഹ്
ഹൊ.. ഇവർക്ക് നീതി കൊടുത്തു സമാധാനപ്പടുത്തണെ കാലമേ..
Stay strong brother... God is with u🌹
ചേട്ടൻ ധൈര്യമായിട്ട് മുന്നോട്ടു പൊക്കോളൂ ഞങ്ങൾ കൂടെയുണ്ട്...... അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണം
എന്നെ നിങ്ങൾ എല്ലാവരും ചേർന്ന് ചിലപ്പോൾ എയറിൽ നിർത്തും എന്നറിയാം..എന്നാലും ഒന്നു ചോദിക്കുവാണ്.. ആ കിരൺ തെണ്ടിയോടു ഒരുപാടു ദേഷ്യം ഉണ്ട്.. ഒരു സംശയം, സ്ത്രീ ധനം വാങ്ങുന്നത് പോലെത്തന്നെ കൊടുക്കുന്നതും കുറ്റകരം അല്ലെ...? രണ്ടാമത്തെ കാര്യം 50000 സാലറി വാങ്ങുന്ന ഈ ദാരിദ്രം പിടിച്ചവനൊക്കെ പിന്നെയും പണക്കാരൻ ആക്കാൻ നോക്കുന്ന നേരം ആ കുട്ടിയെ പഠിപ്പിച്ചു ഡോക്ടർ ആക്കിയിട്ടു പോരായിരുന്നോ കല്യാണം.. എല്ലാ അച്ഛനും അമ്മയും ഓർത്താൽ നല്ലത്...
ആരും ഒന്നും പറയില്ല ശെരിയായ അഭിപ്രായം
സ്ത്രീധനം കൊടുത്ത ഇവർക്കെതിരെയും കേസ് ഫയൽ ചെയ്യണം
എന്താണിത് പെൺകുട്ടികളുടെ അവസ്ഥ ,പഠിച്ച് Dr ആയ കുട്ടി, സ്വന്തം അച്ഛനെ വിളിക്കാനും സ്വാതന്ത്ര്യമില്ല, പരീക്ഷയ്ക്ക് പോകാൻ അവൻ്റെ അനുമതിയില്ല., പോകാൻ പൈസ കൊടുത്തില്ല. ഇതെന്താണ്? അവിടന്ന് രക്ഷപെട്ട് പോകാൻ തൻ്റേടം കാണിക്കാത്ത കുട്ടീ... നീ നിൻ്റെ ജീവനെടുക്കുന്നതു വരെ അവിടെ നിന്നതെന്തിനാ മോളെ, ഇവൻ്റെ ജോലി കളയിക്കണം, ഇവനെ തൂക്കിക്കൊല്ലണം, അവൻ്റെ കുടുംബം കൂട്ടുനിന്നെങ്കിൽ ഒന്നിനെയും വെറുതെ വിടരുത്, കടുത്ത ശിക്ഷ കൊടുക്കണം, വിസ്മയയുടെ കുടുംബത്തിന് എല്ലാരും support കൊടുക്കുക
*കിരൺ സാറിനു yaris പെട്രോൾ കാർ കൊടുത്തു, മൈലേജ് ഇല്ല ഞാൻ കിരൺ സാറിന്റെ ഒപ്പം*
@@reference7691 ഒരു പെണ്ണിന്റെ ജീവൻ പോയി അപ്പോഴ അവന്റെ കാർ ഇനി ജയിൽ കിടന്നു കാർ ഓടിക്കാം
@live vlogs enthuvadey 🤨
@@athiraharidas3657 കാർ എടുക്കുന്നതിനു മുന്നേ ആ തെണ്ടിയുടെ താല്പര്യം അറിഞ്ഞു കൊടുത്തിരുന്നെങ്കി ഒരു പക്ഷേ....
Ethupoleyulla pennu ngal eniyum ondu kayil ulla paisayum goldum medichittu karyam nadannukazhiyumbol kettiyonte veettile pattiyude vilapolum ella uduthuni udukan ellathe nadakum nanam ketta van mar
Wondering now also people do it for dowry. Sad. These kind of person needs to be strictly dealt as per the law. It should be lesson for others. Brother I am quite sure you will get justice.
My family still does it. They call it their love for us daughters. But it's given in the groom's name and account. I've been arguing with them for 2 years now abt this issue. They are like we'll find a good guy so we have to give him money to support you financially for the future. My reply to this was If the guy can't financially support his family then he shouldn't marry anyone
@@SI_Mariyama_Thomas are you the salim Kumar in the movie Pulivalkalyanam . His name was Manavalan from Dubai but he says Dhuphai lol . Karvakaren
@@johnnieachaya1980 yep.
@@SI_Mariyama_Thomas you’re crazy lol
@@johnnieachaya1980 hu hu hu
ഒരു ചേട്ടൻ എന്ന നിലയിൽ ആദ്യത്തെ പ്രശ്നം വന്നപ്പോ തന്ന നിങ്ങൾ വേണ്ടത് ചെയ്യണമായിരുന്നു ഇപ്പോൾ കരയുന്ന എന്തിനാ
ആരുംതന്നെ കരുനാഗപ്പള്ളിയിൽ നിന്നു തെക്കോട്ട് വിവാഹം ചെയ്ത് പോയാൽ അതു തന്ന് അവസ്ഥയാണ്
That's right
Kollam to trivandrum same avasthayannu
@@sujathaps8755 sathyamanu ,anubhavam
Yes correct 👍❤
@@sujathaps8755 പോ പുല്ലെന്മാരെ.... നിനക്കൊക്കെ പ്രളയം വന്നപ്പോൾ ഞങ്ങൾ കൊല്ല ക്കാരെ ഉണ്ടായിരുന്നുള്ളൂ...
ഒന്നുരണ്ട് നാറികൾ ഈ പരിപാടി കാണിച്ചു എന്നും കരുതി ആണോ കൊല്ലം ജില്ലയിലെ മുഴുവൻ കുറ്റം പറയുന്നത്.
കൊല്ലം ജില്ലയിൽ ഒന്ന് വന്നു നോക്കൂ... മറ്റൊരു ജില്ലയിലും ഇല്ലാത്ത പല കാര്യങ്ങളും ഉന്നത ജീവിതശൈലിയും അവിടെയുണ്ട്.
പിന്നെ ഇതൊരു ദുരാചാരം പിടിച്ച് സാമൂഹിക വ്യവസ്ഥയാണ് ഈ സാമൂഹ്യ വ്യവസ്ഥയാണ് എതിർക്കേണ്ടത് ഇല്ലാതാക്കേണ്ടത്.
ആ മോശം സാമൂഹ്യവ്യവസ്ഥയെ, ആ അനീതിയെ എതിർക്കുന്നതാണ് politically correct.
I don't understand what he said in malayalam.. but my eyes filled with tears. Girls should throw the man who mishandle them at the very beginning itself.
ആ ചെക്കന്റെ വീട്ടുകാർക്കും പങ്കുണ്ട്.. ഒരു വീട്ടിൽ ഇങനെ ഒക്കെ ഉണ്ടായിട്ടും അവർ ഒന്നും അറിയാതെ ഇരിക്കുമോ... വല്ലാത്ത വീട്ടുകാർ...
ഇനി സ്ത്രീ ധനം നിർത്തുക ഇപ്പോൾ ഉള്ള യുവതി യുവാക്കൾ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു വിവാഹം നടത്തേണ്ട കാലം ആയി അപ്പൻ അമ്മ എന്നിവരെ മറക്കാതിരിക്കാൻ ശ്രമിക്കണം
Educating the society is a difficult task...literally impossible!
In this world of toxicity, one should protect themselves.
Every human, men or women should respect themselves, should value their own mental happiness, own dignity, own freedom and should always have faith in themselves.
Every sacrifices are worth it within the limit. Never think that people will always be good to you. If you cannot value yourself, no one can do it for you. Never ever fear the society.
Listen to your body, that's what psychology says.
സ്ത്രീധനം, മദ്യപാനം . ഇത് രണ്ടും ഇല്ലാത്തവർക്ക് മാത്രം പെണ്ണിനെ കെട്ടിച്ച് കൊടുക്കുക.
Idhonnum illathavare ippazthe kalath kittuo madhyapanam korchenkilum illathavar ippazhonnum ndavilla
@@drisyadrishh1276 ഉണ്ട്.
@ Drishya : ഉണ്ട്
എന്റെ മകന്റെ കല്യാണം ജനുവരിയിൽ. He is in qatar. No dowry. i am trying to get a girl from poor family.
@@AbdulMajeed-nx7is Ithokke normal kaaryangal aagunna Oru kaalam varatte 😌✌🏻
Let's start the revolution within us. Bless you sir ❤️
ആകൊലയാളിക്ക് സപ്പോട്ട് നിൽക്കുന്ന എല്ലാ ഉദ്യോഗസ്ഥന്മാരെയും pidikkanam
ചേട്ടന്റെ വാക് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😥😥😥😥😥
അവളെ ഒന്ന് ചേർത്തി നിർത്തി കൂടെ ഞങ്ങൾ ഉണ്ട്.. അവന്റെ കൂടെ പോകണ്ട എന്ന് പറയായിരുന്നില്ലേ...
Angane cherthu nirthan sadichila enkil nammalepolulla samooham aanu athinte karanam. Divorce aya oru penkutiye naatil elarum ethu reethila kanunne ennu namalkariyalo....
Toyota Yaris pora polum....ivanoke aranu e vela estimate cheiythu koduthe?....Akathu kidakatte aajeevanantham....poi thulayate avante kudumbam...
പിന്നല്ലാതെ ഇത്രപ്രേശ്നമുണ്ടായിട്ടും സർക്കാർജോലികാരനല്ലേ അതാരികും pinsm കൂടെവിട്ടത് കഷ്ടം entinado inganejeevikunne
@@simis6613 ആ ചിന്ത ആണ് മാറേ ണ്ടത് ഇപ്പോ നഷ്ടം നാട്ടുകാർക് അല്ല.. 😭
ഇവർ അത് ചെയ്തില്ല
@@sureshpg5988 വിസ്മയ അവളുടെ വീട്ടിൽ ആയിരുന്നു ആ കുട്ടി കോളേജിൽ പോയപ്പോൾ അവിടന്ന് അച്ഛനോടും സഹോദരനോടും പറയാതെ hus വിളിച്ചപ്പോൾ koode pokua cheythe.
All most all govt servants of Kollam and Trivandrum are Kiran Kumar s
No... Ella sthalathum chila nalla manushyarum chila moshakarum kaanum... What is the need of saying its only from tvm and kollm
All govt servants are knowledgeless and arrogant (ahankaari) in India. The moment you get a govt job your behavior changes to an ahankari.
@@jcollin podo kittatha munthiri pulikkum
@@krishnaanilkumar2142 Sorry. I haven't seen anyone other than Kiran Kumar s particularly from that area.
@@anugrahaanugraha9903 Kittiyal Kiran Kumar Avum
ഈ മാധ്യമങ്ങൾ എന്തിനാണ് ആ വീട്ടുകാരെ ഇങ്ങനെ ഫോളോ ചെയുന്നത്... ആ കുട്ടിയുടെ മരണത്തിന് ശേഷം എത്രമത്തെ വട്ടമാടോ മാറി മാറി ആഹ് ചേട്ടനോട് ഇങ്ങനെ കുത്തി കുത്തി ചോദിക്കുന്നത്. ഇത് ഇങ്ങനെ ചോദിക്കുമ്പോൾ അവർക്ക് എത്ര വിഷമം ഉണ്ടാവും.
സഹോദരാ 😱😓ഒത്തു തീർപ്പിനു പോയപ്പോൾ നിങ്ങൾ അല്ല നമ്മൾ എല്ലാവരും മറക്കുന്ന ഒരു കാര്യമുണ്ട് അവൻ ഡ്രഗ് അഡിക്ട് ആണ് അങ്ങനെയുള്ളവരുമായി ഒത്തു തീർപ്പിനു പോകുമ്പോൾ അവരെ അതിന്റെ പൂര്ണമായൊരു ചികിത്സക്ക് വിദേയമാക്കാതെ ശ്രമിക്കുന്ന എന്തും നിങ്ങളുടെ കുട്ടിയെ പരീക്ഷിക്കാൻ വീണ്ടും കൊടുത്തത് പോലെയാണ് .നിലവിൽ പോലീസുകാരെങ്കിലും അതിനു മുൻകൈയെടുക്കണ്ടിയതായിരുന്നു
നാം ഇത് എല്ലാം മറക്കും. അതാണ് നമ്മുടെ നാട്. കുറച്ചു കഴിഞ്ഞ് ഇവനെ ഒക്ക് ധീരനായി കരുത്താതിരുന്നാൽ മതി.
എന്തിനാ മോനെ ആ കൊച്ചിനെ വീണ്ടും ആ കശ്മലന്റെ കൂടെ അയച്ചത്
athanallo paranjath vittathalla aval poyathanenn ..
Athaan .sondham veetl kure days nilkumbol thane education ulla kutty nan karanm aarum budhimutanda enn karuthum
Avan vilichond poyi...... phone vilich.... aa kuttiye brainwash cheythu , nalloru wife aaath kond avane viswadich koode poyi
Viswasich*
Fast track court just as in some foreign countries is required. Straight capital punishment. He shouldn't survive.This must b an example for all who behaves this way with his wife.
(Forwarded post)
സെൻ്റിന് 1 ലക്ഷം രൂപ വെച്ച് കൂടിയാൽ - 1 കോടി ഇരുപത് ലക്ഷം
നൂറ് പവൻ സ്വർണ്ണം - 35 ലക്ഷത്തി പന്ത്രണ്ടായിരം രൂപ (പണിക്കൂലിയില്ലാതെ)
വണ്ടി - 10 ലക്ഷം രൂപ
ഇത്രയും തന്നെ കൂട്ടുമ്പോൾ കിട്ടുന്നത് - 1 കോടി 65 ലക്ഷത്തി പന്ത്രണ്ടായിരം രൂപ.
ഈ തുക ബാങ്ക് ഡെപ്പോസിറ്റ് ഇട്ടിരുന്നുവെങ്കിൽ പ്രതിമാസം ലഭിക്കാവുന്ന തുക 6% വെച്ച് നോക്കിയാൽ - 82560 രൂപ.
സൽസ്വഭാവിയായ ഒരു തൊഴിൽ രഹിതൻ പോലും ഇത്രയും തുക പ്രതിമാസം ലഭിച്ചിരുന്നുവെങ്കിൽ 24 മണിക്കൂറും തൻ്റെ പങ്കാളിയെ പൊന്നുപോലെ നോക്കുമായിരുന്നു. ഒരു പൈസ പോലും സ്ത്രീധനം വാങ്ങാതെ ആ കുട്ടിയെ പൊന്നുപോലെ പങ്കാളിയായി കൊണ്ടു നടക്കാൻ അധ്വാനികളും സൽസ്വഭാവികളുമായ ആൺകുട്ടികൾ ഈ നാട്ടിലുണ്ടായിരുന്നു.
ഇത്രയും തുക ചെലവ് ചെയ്തിട്ടും ആ മകളെ ഏൽപ്പിച്ചു കൊടുത്തത് കാലൻ്റെ കയ്യിലായിരുന്നുവെന്നത് ഓരോ മാതാപിതാക്കളും ചിന്തിക്കേണ്ട വിഷയമാണ്.
സ്ത്രീധനം എടുത്ത് കളയേണ്ട ഒരു ദുരാചാരമാണ്.അതേത് മതമായാലും, സമുദായമായാലും. പണം ചോദിച്ചു വിലപേശുന്നവരെ ഇറക്കിവിടാൻ ഇനിയും കേരളം അമാന്തിക്കരുത്. കൊല്ലപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ ..🌹🙏.
For all the girls Martial arts to be taught in their school curriculum and it should be included without any delay. No use of sharing pity words.
അവൻ ഇനി മറ്റൊരു പെണ്ണിനും ജീവിതം കൊടുക്കാൻ പാടില്ല.. അവന് ഇനി ഈ ഭൂമിയിൽ ഒരു ജീവിതം ഉണ്ടാകരുത്.. ഇതിന്റെ പിറകിൽ പോലീസിനും നല്ല വീഴ്ച്ചയുണ്ട്
ജീവിതമല്ല മരണമാണ് ഈ തെണ്ടി കൊടുക്കുന്നത്
Innii Ivan jail ilee kundan aaaanuuuu.
പാവം പെൺകുട്ടികൾ ആണ് ഇത്തരം കേസുകളിൽ കൂടുതൽ പെടുന്നത്. തക്ക ശിക്ഷ കിട്ടണം ഇവനൊക്കെ. നമ്മുടെ ശിക്ഷ യുടെ അപര്യാപ്തത യാണ് ഇവന്മാരുടെ ധൈര്യം
ഇത്രയും അനുഭവം ഉണ്ടായിട്ടും ആ കുട്ടി എന്തിനാണ് വീണ്ടും പോയത്.. വീട്ടുകാർ വിടാനും പാടില്ലായിരുന്നു... ഇങ്ങനെ ഉള്ളവരൊന്നും നന്നാവില്ല.. നല്ലതായെന്ന് എല്ലാവരും കാണെ അഭിനയിച്ചു കാണിക്കും അവരുടെ ആവശ്യങ്ങൾ നടക്കാൻ വേണ്ടി.... അത് ആണായാലും പെണ്ണായാലും ചിലരുടെ മനസ്സ് ഒരു ക്രൂരത നിറഞ്ഞതാണ് ആരുടെ കണ്ണീര് വീണാലും വേണ്ടില്ല സ്വന്തം കാര്യം നടക്കണം...
വരവേൽപ് സിനിമയിൽ ശ്രീനിവാസൻ ചെയ്ത കഥാപാത്രം. ബ്രേക്ക് ഇൻസ്‌പെക്ടർ.
അത് തന്നെയാണ് ഇവൻ
Toyota yarisine entha kuzhapam??
വിസ്മയ ക്കു നീതി ലഭിക്കണം
കാക്കി ഇട്ടാൽ എന്ത് തെണ്ടിത്തരവും ആവാം എന്നൊരു വിചാരം ചില കാക്കി ഇറ്റവന്മാർക് ഉണ്ട് 😠
I have seen new cars being displayed outside marriage halls at the time of marriage. This is an open display of dowry but no police taking action. Govt has lot to answer for appeasing Gold merchants. They should Limit the total gold that can be worn by the bride in a marriage and also number of people that could attend a marriage. Marriage in Kerala is like competition to show who has more power in the society. Marriage ceremony has become an ugly show off in Kerala.
True 💔
So true. marriage ceremony is an ugly show off.
Not only in Kerala. It is present all over india
I with a heavy heart join this family in spirit, sharing their grief. Vismaya's loss is a pain forever. All lives are invaluable. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
എല്ലാമോട്ടോർ വയ്കിൽ ഇൻസ്‌പെക്ടർമാരുകും അഹങ്കാരം കൂടുതലാ ഇവനെ വെറുതെ വിടരുത് പോലീസ് നിയമം ഇവനെ രക്ഷ പ്പെടുത്തിയാലും നമ്മളടങ്ങുന്ന സമൂഹം ഇവനെ വെറുതെ വിടരുത്
2 ദിവസം ഉണ്ടാകും ഈ news പിന്നെ കാണില്ല ഇതേ പോലെ മരിച്ച എല്ലാ പെൺകുട്ടികൾക്കും നീതി കിട്ടട്ടെ
ഇവനെയൊന്നും നിയമത്തിനും കോടതിക്കും വിട്ടുകൊടുക്കരുത് ജനങ്ങൾക്ക് മുന്നിലേക്കിട്ട് കൊടുക്കണം.
സ്ത്രീ ധനം വാങ്ങിയാൽ ജോലിയിൽ നിന്നും പിരിച്ചു വിടാൻ നിയമം കൊണ്ടു വരണം...
സർക്കാർ നിയമം സർക്കാർ ഉദ്യോഗസ്ഥർ ആദ്യം നടപ്പാക്കി കാണിക്കണം...
അങ്ങനെ ഒരു നിയമം ഉണ്ട്
പോലിസ് കാർ അവനെ നല്ല പ്രോറ്റൻഷൻ കൊടുക്കുന്നുണ്ട് കോടതിയിലും ചോദ്യം ചെയ്യലിലും എല്ലാം
I cannot imagine the pain what their family & loved ones are going thru’ so unbearable.
I pray almighty give them peace comfort & justice.
എന്റെ കുടുംബത്തിൽ ആണ് ഈ ഒരു അവസ്ഥ വന്നതെങ്കിൽ അവന്റ കുടുംബം അടക്കം ഞാൻ എല്ലാരേം കഴുത്ത് അറുത്തു കൊന്നേനെ
Shoot them
മുഖത്തു ചവുട്ടി പിടിക്കാണെങ്കില് അവൻ ഒരു സൈക്കോ തന്നെയാണ്
മരിച്ച വീട്ടിൽ വന്നു ചായ കുടിക്കുന്ന ആ വെള്ള ഷർറ്റിട്ട ചേട്ടന്റെ ആത്മാർഥത ആരും കാണാതെ പോകരുത്.ചായ യുടെ add ചെയ്യുന്നപോലെ ഉണ്ട്..
മനുഷ്യരാണ്.. ദാഹിക്കും വിശക്കും 😬
😀serious ayit varthga kekuvarunu chiripichallo
മരണം നടന്ന വീട്ടിൽ എല്ലാവരും നിരാഹാരം കിടക്കണോ
@@Ashmiro7 ഒരു സാധാരണ മരണമല്ലല്ലോ ഇത്..ആ അച്ഛന്റെയും സഹോദരന്ടെയും കരച്ചിലും സങ്കടവും കാണുമ്പോൾ അവരെ പരിചയമില്ലാത്ത നമുക്ക് പോലും കണ്ണുകൾ നിറയുന്നു...അതിനിടക്കാ ഒരു വിശപ്പും ദാഹവും..
@@yemjey2749 enthuvade pinnae enna kudikanam pepsiyo, atho fantayo