എൻറെ പെങ്ങളും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെ ആയിരുന്നു നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ പലരും വിലക്കിയെങ്കിലും അവളെയും കുഞ്ഞിനേയും രക്ഷിച്ചു കൊണ്ടു വീട്ടിൽ വരാൻ സാധിച്ചു. അന്ന് അങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ വലിയ ആശ്വാസവും അഭിമാനവും തോന്നുന്നു.
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്... ഒരു മകളെ കെട്ടിച്ചു വിട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് കരുതി ഇരിക്കരുത് ആങ്ങള ആയാലും പെങ്ങളുടെ ജീവിതത്തിൽ ഒരു പൊരുത്തക്കേട് ഉണ്ടെങ്കിൽ അത് ചോദിച്ചു മനസിലാക്കി പരിഹാരം കണ്ടെത്തണം. ഒത്തു പോകാൻ കഴിഞ്ഞില്ലെങ്കിൽ വിളിച്ചു കൊണ്ട് തന്നെ വരണം വീട്ടിൽ...
അയ്യോ അതു പറ്റൂല്ല..... ഞങ്ങൾ പിന്നെ എങ്ങിനെ ആഡംബരം കാണിക്കും.സ്വർണ്ണം മാത്രം പോര വലിയ കൺവെൻഷൻ സെന്റർ.DJ പാർട്ടി. അങ്ങനെ എന്തെല്ലാം.,.കൊറോണ ആയത് കൊണ്ടാണ് ഇപ്പോൾ കുറച്ച് ശമനമുണ്ടായത്.ഇനി വീണ്ടും തുടങ്ങും
അപ്പനും അമ്മയും ആയാൽ മക്കൾക്ക് നല്ലതു പറഞ്ഞുകൊണ്ടുക്കണം. അവര് തെറ്റ് കാണിച്ചാൽ തെറ്റാണെന്നു പറയണം. ഒരു പെണ്ണിനെ മകൻ ഉപദ്രവിക്കുന്നത് കണ്ടിട്ട് പോയി അവന് കൂട്ടുനിൽക്കുകയല്ല വേണ്ടത്. വെറുതെ മക്കളെ ഉണ്ടാക്കിയാൽ പോരാ, വളർത്താൻ കൂടി പഠിക്കണം. അല്ലെങ്കിൽ വയസാംകാലത്തു ഇതുപോലെ പണി കിട്ടും. രണ്ടുപേരും ഒരുങ്ങി ഇരുന്നോ ഭാഗ്യമുണ്ടെങ്കിൽ മോന്റെ കൂടെ ഒരുമിച്ചു ഉണ്ട തിന്നാം.
അവന്റെ അഛൻ പറഞ്ഞത് കേട്ടില്ലെ ആ കൊച്ചിന് ഇത്തിരി കുറുമ്പാണെന്ന് ....ഇങ്ങനെയുള്ള നരഭോജികളുടെ അടുത്ത് കുറച്ചെങ്കിലും കുറുമ്പു കാണിച്ചില്ലേൽ പിന്നെങ്ങനാ....
എന്ത് നീതി sir..... ഒന്നും ഇല്ല ഇവനൊക്കെ ഇനി ജയിലിൽ കിടന്നു സുഖിക്കും ഇങ്ങു ഇറക്കി വിടണം ജന്മധ്യത്തിലേക്.... ആ കുഞ്ഞു സഹിച്ചതിന്റെ ഒരു പരിധി വരെയെങ്കിലും അവനും അനുഭവിക്കണം......
അമ്മായി അമ്മയും പെങ്ങളും, ഇത് രണ്ടും ആണ് എല്ലാ കുടുംബങ്ങളിലെയും തകർച്ചക്ക് കാരണം, ഇനി മുതൽ കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോകുന്നതിനു പകരം ചെക്കൻ പെണ്ണിന്റെ വീട്ടിൽ താമസിക്കണം അതായിരിക്കും നല്ലതു, ജീവൻ എങ്കിലും ബാക്കി കിട്ടും
സ്വന്തം മാതാപിതാക്കൾക്കു ഇല്ലാത്ത നഷ്ട്ടം ആർക്കാണ് ഉണ്ടാവുക 😭 അവളുടെ പിതാവും സംസാരിച്ചു avante പിതാവും സംസാരിച്ചു... രണ്ടും തമ്മിലുള്ള വ്യത്യാസം noku😭😭😭
എന്റെ അഭിപ്രായത്തിൽ എല്ലാ കല്യാണങ്ങളിലും പോലീസ് അനേഷിക്കണം സ്ത്രീധനം കൊടക്കുന്നുണ്ടോന്ന്. സ്ത്രീധനം കൊടുക്കുന്നതിന്റെ ആപത്ത് പെണ്ണിന്റെ മതാപിതക്കളെ പറഞ്ഞ് മനസ്സിലാക്കണം. ഇത് ഇനിയും തുടരും സ്ത്രീധനം ഒളിച്ചും മറച്ചും കൊടുക്കുന്ന കാലത്തോളം !
There are many girls suffering like this ....these cruel minded people are decent in front of neighbors but criminals inside the four walls... These girls suffer quietly thinking of their children and family.... But these criminals take advantage of their patience, endurance and the compromises.....please do something to these criminals and save the life of girls.
100% കുട്ടി de parents nte ഭാഗത്ത് aan തെറ്റ്.. Ithrem ഒക്കെ അറിഞ്ഞിട്ടും അവർ divorce cheyyan aa കുഞ്ഞിനോട് പറഞ്ഞില്ല... തല്ലിയ ഫോട്ടോ ayach കൊടുത്തിട്ടും polm അവർ നോക്കി illalo
ആ കൊച്ചിന് ഒരു കുഴപ്പവും ഇല്ലായിരുന്നു പാവം 😰.... നിന്നെപ്പോലുള്ള നായിന്റെ മക്കൾ ആണ് പെൺമക്കളെ കൊല്ലുന്നത്...... കിരണിന് സപ്പോർട്ട് ചെയുന്ന പരനാറി........ 😠😠.............
Thats not how things work in a civilized society. It does more harm than good because it normalizes barbaric behavior to the onlookers which may involve young children.
ഭാര്യയുടെ കയ്യിൽ നിന്നും കെട്ടിയതിന്റെ പൈസ ചോദിക്കുന്ന ഇവാൻ ഡ്യൂട്ടി ചെയ്യുമ്പോൾ എത്ര പാവങ്ങളുടെ വിയർപ് നാക്കിയിട്ടുണ്ടാകും ഇവന്റെ service ജീവിതം കുടി അനേസ്വികുക
She was a Medical Student...I myself being a Dentist know the happenings in a professional college that would help us develope a bold attitude and a practical approach towards life.. I really cant understand Y she chose to tolerate blocking contacts with her own family.. Even if someone blocks you on whatsapp ..there are several other options to make a conversation.. comeon! The present society is far more advanced.. atleast the family could have made a track on her life secretly since they were aware of the issues and abuse she had to go through.. I cant understand how her family thought not to interfere when she was denied to talk even to her mother..(according to her brother ..she was caught while talking to her mother and the phone was thrown down right then) Girls..please know your worth!
Exactly. She had texted her cousin with photo. That itself was enough to get their daughter out of that house. Even if they didn't know about the msg there were other red flags. There's nobody for girls when such things happen. They have to be bold and take charge of their life.
ഇന്ത്യയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം പേരും ഇപ്പോൾ ചിന്തിക്കുന്നത് കൊറോണ വന്നു മരിച്ചാൽ മതിയെന്നാകും. വിദ്യാഭ്യാസവും സൗന്ദര്യവും ചോദിക്കാനും പറയാനും ബന്ധു ബലവും ഇത്രയും ഉയർന്ന സാഹചര്യവും എല്ലാം ഉണ്ടായിട്ടും വിസ്മയക്ക് ഈ ഗതിയാണെങ്കിൽ ഇതൊന്നും ഇല്ലാതെ മരിച്ചു ജീവിക്കുന്ന Suicide ചെയ്യാൻ ചിന്തിക്കുന്ന എത്രയോ സഹോദരിമാർ നമുക്ക് ചുറ്റും കാണും🥴🥴🥴🥴🥴🥴🥴🥴🥴. ഉത്രയുടെയും വിസ്മയയുടെയും ഒക്കെ Category യിൽ ഇനി ആരുടെയും പേര് വരാതിരിക്കട്ടെ😞😞🙏
കൂലിപ്പണി ആയാലെന്താ.. ഒരു കുഴപ്പവും ഇല്ല, അങ്ങിനെയുള്ള വീട്ടിൽ സ്നേഹത്തിന് ആത്മാർത്ഥ ഉണ്ടാവും, അദ്യേഹത്തിന്റെ കഴിവ് പോലെ നോക്കുന്നില്ലേ.. ആ സ്നേഹം തിരിച്ചും കൊടുക്കുക, ദൈവം അനുഗ്രഹിക്കട്ടെ എനിക്കുമുണ്ട് ഒരു മോള് എന്റെ പ്രാണൻ,, അവൾക്കും അങ്ങിനെ തന്നെയാ
I with a heavy heart join this family in spirit, sharing their grief. Vismaya's loss is a pain forever. All lives are invaluable. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
If my son would have harassed his wife, and kept her phone with him, I would have slapped him , and sent the girl back to her home. We mothers play a very important role , in our sons life.
തൂങ്ങി എന്ന് പറയുന്നു, പിന്നെ അച്ഛനെ ഉറക്കെ വിളിച്ചു, പോയി നോക്കിയപ്പോൾ കിരൺ അവളുടെ നെഞ്ച് അമർത്തുകയാണെന്ന് പറയുന്നു... തൂങ്ങി കിടക്കുമ്പോ തന്നെ നെഞ്ച് അമർത്തുകയാണോ അതോ അവൻ ഒറ്റക്ക് തന്നെ അവളെ താഴെ ഇറക്കിയോ 🤔... സാധാരണക്കാരൻ ആയിരുന്നു ഇത് ചെയ്തിരുന്നെങ്കിൽ കുറ്റം തെളിയേണ്ട ടൈം കഴിഞ്ഞു
സ്വഭാവദൂശ്യമുള്ള സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറാവണം. ഈ വിഷയത്തിൽ മാത്രമല്ല പറയുന്നത്. പല ആവശ്യങ്ങൾക്കും ചെന്നാൽ ചിലരുടെ സംസാരവും തെറി വിളികളും അസഹനീയമാണ്.
പോകണം മോനേ പെങ്ങൾക്ക് വേണ്ടി ഏതറ്റംവരെയും പോകണം അവനെ തൂക്കിലേറ്റുന്ന ശിക്ഷ തന്നെ കൊടുക്കണം ഇല്ലെങ്കിൽ പുറത്തിറങ്ങിയ നാട്ടുകാർ തല്ലിക്കൊല്ലണം ഇനി അവൻ ജീവിക്കരുത് മക്കൾ നഷ്ടപ്പെടുന്ന വേദന അവൻറെ അപ്പനും അമ്മയും അനുഭവിക്കട്ടെ ഇനിയും വിസ്മയമായ ഉണ്ടാകാതിരിക്കട്ടെ
What non sense is Kiran’s father talking? If his parents would have warned their son on time, this wouldn’t have happened. Every parents love their children. But should be able to correct them if they see something bad. Don’t support them through their dirty acts.
Aval thanne poyathalle...vismayede veetukaark...nalla support aayirunu...and all these happened..only because of the blunder decision taken by vismaya..
ഈ വാർത്ത അറിഞ്ഞപ്പോൾ ആ കുട്ടിയെ അപ്പനും അമ്മയും തിരികെ കൊണ്ട് വരണമായിരുന്നു. നിങ്ങൾ എന്തിനാ കൊല്ലാൻ കൊടുത്തു വിട്ടത് അപ്പനെയും സഹോദരനെയും വിളിക്കാൻ പറ്റില്ലാന്ന് പറയുന്ന ഭർത്താവ് എനിക്ക് വേണ്ടന്ന് പറയാൻ ആ പെൺകുട്ടി എന്താ ധൈര്യം കാണിക്കാത്തത്. എന്തിനാ ഇങ്ങനെ ഒരു ഭർത്താവ്??
As far as I know, the girls parents were against continuing this relationship, but the girl went to her husbands house without the permission from their parents/ brother.
തിരിച്ചടിക്കില്ല .... എന്ന ഒരു ഉറപ്പ് .... ആ പാവത്തിനെ കൊന്ന് കളഞ്ഞലോടാ..... മഹാ പാപി 😡😡😡 നിനക്ക് ഒറ്റ ശിക്ഷയെ ഉള്ളു നീയും ഈ ലോകത്തിൽ നിന്നും പോയിക്കോ......
What I don't understand is why she was left in a house where she was not allowed to talk to her own father and brother!!!??? Given the previous experience with the son in law, how could the father live a day also in peace knowing his daughter is living in dire danger!? Why didn't they attempt to forcefully contact her and tell kiran that a girl should not be stopped from talking to her own dad and mom!! Not blaming them but terribly wondering💔may her soul rest in peace and justice be availed
Society society is only responsible what society will say you have adjust ur married..this is the dialog of parents.... Now cry cry the only think you can do
I have the same doubt, they are well educated and rich. Why they allowed him to do this, why they hesitated to take legal help. I think it's mistake of her family.
കിരൺ അവളെ കോരി എടുത്ത് ഹോസ്പിറ്റലില് അല്ലേ പോയത് കിടക്കുന്ന ഡ്രസ്സ് തന്ന ഇട്ടെന്ന് പറയാൻ അവൻ എന്താ കല്യാണത്തിന് ആണോ പോകുന്നേ.... ആ കൊച്ചിനെ കൊന്നിട്ട് ന്യായീകരിക്കുന്നു...
കൊന്നിട്ടു ഡ്രസ്സ് മാറ്റിയത് നമ്മൾ അറിയാതിരിക്കാനാണ് കിടക്കുന്ന ഡ്രസ് തന്നെ എന്ന് എടുത്തു പറഞ്ഞത് ... മരിച്ച കുട്ടിക്ക് മാത്രം നഷ്ടം ...പാവം കുട്ടി... അവൻ്റെ ആർത്തിക്ക് അവനെ അനുഭവിപ്പിക്കണം
അച്ഛനോട് മിണ്ടാൻ പാടില്ല എന്ന നിയമം ഉള്ളയിടത്തു മകളുടെ അവസ്ഥ എന്താണ് എന്ന് മനസിലാക്കാൻ പറ്റിയില്ലേ? അങ്ങനെ ഉള്ളയിടത്തു മകളെ ഒരു നിമിഷം പോലും നിർത്താൻ പാടുണ്ടോ? പെണ്മക്കളോട് സ്നേഹം ഉള്ള മാതാപിതാക്കൾ ചിന്തികട്ടെ
The Girl children should not be married at a very young age. Marriage is to be made only after completing studies and by making detailed enquiry about GROOM' S background . This is the time to enjoy life LIKE A BUTTER FLY. If marriage is made at a very young age, it is like putting young children in a JAIL. She will not get that FREEDOM at her husband's home as equal to her own HOME. Highly Stylish Young Girl with Cinematic Look lost her Life &Future, becaues of the wrong doings of her Parents.
@@sonusreeja No Madam, Your assumption is totally wrong. While I was a College Student in the 1990's in the Semester examination of my 1st appearance, in 3 papers I failed, The Group Tutor called me to bring my father from home. While my father came to college office & met the G. T , he became angry with my father, and told him that if your son's academic progress is like this, then tomorrow he will become a head ache not only for the college but also to your family. Father came back and told my mother his bad experience at office. Mother at that time made a comment, that oh , my son, for girl children if they go for higher studies &do not complete their course, it is a minor matter, that if we give the GROOM people some cash or gold as Dowery , somebody will come & marry them. For male children if their studies go wrong it is a Major headache. They won't get any job & marriage will be disrupted.
He was trying to block all her communications with her family....already he had managed to bring her back tactically nd didn't want any1 else to know how brutally vismaya was abused
Same thing happened to me he always mentally abused and physically also i try my best to adjust with him after 8 years of torture now i am in my house when i recall those days it's horrible
ഇത്രയും ദുഷ്ട മനസുള്ള ഈ അച്ഛന്റേം അമ്മയുടെയും കൂടെ ഈ കൊച്ച് എങ്ങനെ ഇത്ര നാളും പിടിച്ചു നിന്നു. ഇവന്റെ അച്ഛനും അമ്മയും പറയുന്നതെല്ലാം കള്ളമാണ് അവരെ നല്ല രീതിയിൽ ചോദ്യം ചെയ്യണം സർ
അവനു ജോലി അല്ല പോകേണ്ടട്. അവന്റെ വലത്തേ കാലും ഇടാതെ കയ്യും മുട്ടിനു മുകളിലായിട്ടു വെട്ടി എടുക്കണം. ഒരു കണ്ണിന്റെ കാഴ്ച ശക്തി കളയണം. ഒരു ചെവിയുടെ കേൾവി ശക്തി കളയണം. എന്നിട്ട് അവൻ ജീവിക്കണം. ഒരു 50 കൊല്ലം.
അവന്റെ അഹങ്കാരം ഇ ജോലി ആണ് അത് പോകണം. സർക്കാർ ജോലിക്കാർ ജനങ്ങളെ സേവിക്കാൻ ഉള്ളവരാണ്. അത് ഇനി എങ്കിലും ഇവനെ പോലുള്ളവരു മനസിലാക്കണം. മറ്റുള്ളവർക് പാഠമാകണം. ഇ നീതി
@@pingpong1089 അവർ അത്ര നല്ലവരായിരുന്നേൽ അത്രേം മുഖത്ത് പാട് വരും വിധം അടിച്ചാൽ മോനെ support ചെയ്യൊ മരുമോളെ സംരക്ഷിക്കുവോ, prblms ഇല്ലാതെ ഇരിക്കാനെങ്കിലും മരുമകളെ ഒരു പരിധിക്കപ്പുറം ഉപദ്രവിക്കുന്നത് അവർ നോക്കി നിൽക്കാൻ പാടില്ല. So അവരുടെ ഈ പൊട്ട dialogue കൾ അതിനെ justify ചെയ്യുന്നില്ല, so it's clear they too promote violence.
@@myvoice6266 those bruises on her body may be because of beatings from her husband even he agreed while investigating but how do u know that those beatings were because of dowry issue?Did u see? On what basis u believe? Thelivu venam.....could there be a possibility that her actions would have provoked him to beat? For Eg I say u r in a hypothetical situation that u r leaving for a country tomorrow morning u have kept all it travel documents ready for departure .Soon before departure from home u find ur passport missing u are searching for it seriously for 5 mts....Then ur wife comes up to u and hand over the passport which she has hidden and said she did that to just see if response just for fun how will u respond? Nalla mondhaikku onnu Kodukkan thonnunilae..... adhupole aah chekkanae pralobhipikkan aah kochu kurumbu kaanichathinnu kittiya adiyum aakam possibility is there ....... Why it can't be possible that these incidents can be framed into dowry issue to take revenge.... Ellavarude bhagamum ketkanum investigate cheyyanum ....Chumma emotional aagi criticize cheyyunna kure viddikalae comments il kaanunundu......
There should be a periodic checking from the family welfare committee to every house once in a month. Psychologists or counselling staff should be also available.. Because oru situation vannal engane handle cheyyanam ennu ariyadhe tension aayi depression ilukku vazhi thelikkum. Only human can help another human 🤞. My personal opinion. Residence association can actively take responsibility in this matter. Thank you 🙏
Rest in Peace Vismaya... 😞🙏 May you live as angel in heaven... 🙏🙏 Hoping for the law to give him and his associates right punishment that they deserve.. 😡😡😡
എൻറെ പെങ്ങളും ഏതാണ്ട് ഈ അവസ്ഥയിൽ തന്നെ ആയിരുന്നു നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ പലരും വിലക്കിയെങ്കിലും അവളെയും കുഞ്ഞിനേയും രക്ഷിച്ചു കൊണ്ടു വീട്ടിൽ വരാൻ സാധിച്ചു. അന്ന് അങ്ങനെ ചെയ്യാൻ കഴിഞ്ഞതിൽ വലിയ ആശ്വാസവും അഭിമാനവും തോന്നുന്നു.
Nice job
👍👍👍
Good brother
വളരെ നല്ല കാര്യം ആണ് നിങ്ങൾ ചെയ്തത്... ഒരു മകളെ കെട്ടിച്ചു വിട്ടാൽ ഉത്തരവാദിത്തം കഴിഞ്ഞു എന്ന് കരുതി ഇരിക്കരുത് ആങ്ങള ആയാലും പെങ്ങളുടെ ജീവിതത്തിൽ ഒരു പൊരുത്തക്കേട് ഉണ്ടെങ്കിൽ അത് ചോദിച്ചു മനസിലാക്കി പരിഹാരം കണ്ടെത്തണം. ഒത്തു പോകാൻ കഴിഞ്ഞില്ലെങ്കിൽ വിളിച്ചു കൊണ്ട് തന്നെ വരണം വീട്ടിൽ...
@@vineethajibin9579 wow
കിരണിന്റെ അമ്മയും അച്ഛനും ഇതിൽ പ്രതിയാക്കണം ഇവരുടെ വാക്കുകളിൽ തന്നേ കളളലഷണം ഉണ്ട്
സത്യം
Sathyam
Sathyam
Ammyalla ath . Angine vilikkan padillaa
ഇങ്ങനെയുള്ള കുടുംബത്തെ നാട്ടുകാർ ഒറ്റപ്പെടുത്തുക
മദ്യപാനിയായ മകനെ സപ്പോർട്ട് ചെയ്യുന്ന അമ്മ 😠😠😠
She also getting share of that.
അതെ
@@biomedst9abey886 😂😂
Madyam matharalla Pak in addicted aanu full tym ath kaych vismayod vayakk indakanu pulliyude hobby🤬🤬Kiran Chetta Oru kaalathum konam pidikkathilla
അവൻ മദ്യപാനി ആയിരിക്കില്ല വല്ല കഞ്ചാവും ആവും
കിരണിന്റെ അച്ഛനും അമ്മയ്ക്കും അറിയാം വിസ്മയക്കു അന്ന് ശെരിക്കും സംഭവിച്ചത് എന്തണെന്നു. അവർക്ക് ഇതിൽ പങ്ക് ഉണ്ട്
ഇവന്റെ ജോലി കളയണം. ഇനി ഇവനെ തിരികെ ജോലിയിൽ എടുക്കെല്ലേ.....🙏🙏🙏🙏
Joliyil Alla jeevitham thirich kodukkaruthrnn praarthikk
Pinne myr aanu avan chumma thirichu kerum
Yani evane puram lokam kaanikaan paadilla
Evank thook kayar thanne kodukanam
Thooki kollanam.
അവന്റെ അച്ഛന്റെ മറുപടി കേട്ടെട്ടു ദേഷ്യം വരുന്നു
Kochinu kurumbanathre avaneyum chodhyam cheyyanam
Achanum ammayum annu parayan polum thonnunnilla
ചില parents മക്കളെ വളർത്തി നശിപ്പിക്കുന്നു. ഇവർ അതിന് ഉദാഹരണം മാത്രം.
Sathtam,.... kuttik kurach mun dheshymund polum😔
Such an irresponsible father in law
താലി ചരട് കഴുത്തിൽ വീണപ്പോൾ അവൾ എന്തൊക്കെ ആഗ്രഹിച്ചു കാണും പക്ഷെ അവൾ അറിഞ്ഞില്ലല്ലോ കൊല കയർ ആണ് അവൻ കഴുത്തിൽ ചാർത്തി തന്നത് എന്ന്......
In this world there is no meaning only for "Thali". Most of people are getting married only for money sake and they all are living their own life
Sathyam
mh...sankadaayipoi
സർക്കാർ ജോലിയുള്ളതിന്റെ അഹങ്കാരം ആണവന്. ആ ജോലി ആദ്യം തെറിപ്പിക്കണം.
Joli alla avante thala therippikkanam
എവിടേയോ ഒരു തകരരേപോലെ. കണ്ടാൽ അറിയാം കിരൺ കുടുബം കളവ് പറയാണ് എന്ന്.ബാഡ് ഫാമിലി 😡😡
Sathyam😡😡😡😡
Dusta family
Ayalde Amma ,sister,achan , brother in law ellathineyum arrests cheyan
Shariya,
Avarku swantham makale kaalum ishtam aayirunnu polum vismayane..
Liars!!!! 😠😠😠😠
That guys father and mothers attitude is totally wrong ❌
Avante achan itt rand kodkanam
Correct
Yes
Pachakk vilich para bro.........vinayam itil kanichit karyamila.........aaa tallayum tanthayum avanalle support cheyyu .......naarikal😠😠
Entire family should be punished. How cruel these people are. 🥺
സ്വർണ്ണം ഇട്ട് മണവാട്ടിയെ കല്യാണം മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കുന്ന പരിപാടി നിർത്തലാക്കണം ആദ്യം കേരളത്തിൽ
Yes🙄
Rand dhivasathekk ullu ee thee.. pinne nashicha sthreedhanam kodupp thudarum.. illel veettukarude abhimanathinu kottam varule.. wrost state😒 jadhi,madham,panam.. veri aanu ellathinodum ellaavarkkum.. aare kuttam parayana🙂
അയ്യോ അതു പറ്റൂല്ല..... ഞങ്ങൾ പിന്നെ എങ്ങിനെ ആഡംബരം കാണിക്കും.സ്വർണ്ണം മാത്രം പോര വലിയ കൺവെൻഷൻ സെന്റർ.DJ പാർട്ടി. അങ്ങനെ എന്തെല്ലാം.,.കൊറോണ ആയത് കൊണ്ടാണ് ഇപ്പോൾ കുറച്ച് ശമനമുണ്ടായത്.ഇനി വീണ്ടും തുടങ്ങും
@@aneeshkallada362 അതെ. ആർഭാടം തന്നെ
Athe...
സ്വന്തം മകൾ കരഞ്ഞു പറഞ്ഞിട്ടും, അവളെ വിളിച്ചുകൊണ്ടു വീട്ടിലേക്കു പോന്നില്ല, എന്നിട്ട് ഇപ്പൊ കരഞ്ഞിട്ട് എന്ത് കാര്യം,
Makal phone vilichu paranjapolthanne ningalku poyi vilikamayirunnu
correct
yes
അപ്പനും അമ്മയും ആയാൽ മക്കൾക്ക് നല്ലതു പറഞ്ഞുകൊണ്ടുക്കണം. അവര് തെറ്റ് കാണിച്ചാൽ തെറ്റാണെന്നു പറയണം. ഒരു പെണ്ണിനെ മകൻ ഉപദ്രവിക്കുന്നത് കണ്ടിട്ട് പോയി അവന് കൂട്ടുനിൽക്കുകയല്ല വേണ്ടത്. വെറുതെ മക്കളെ ഉണ്ടാക്കിയാൽ പോരാ, വളർത്താൻ കൂടി പഠിക്കണം. അല്ലെങ്കിൽ വയസാംകാലത്തു ഇതുപോലെ പണി കിട്ടും. രണ്ടുപേരും ഒരുങ്ങി ഇരുന്നോ ഭാഗ്യമുണ്ടെങ്കിൽ മോന്റെ കൂടെ ഒരുമിച്ചു ഉണ്ട തിന്നാം.
Yes
Yes.
Pinnalla
മകന്റെ കൂടെ ഒരുമിച്ച് ഉണ്ട തിന്നാനുള്ള ഭാഗ്യം ഉണ്ടാവാൻ ഞാൻ പ്രാർത്ഥിക്കാം....
Arum padikkilla..ettavum poison amma ayirikkum
ശ്വാസം കിട്ടാൻ വേണ്ടി നെഞ്ച് അമർത്തിയതാവില്ല ബാക്കി ശ്വാസം കൂടി കളയാൻ നോക്കിയതാവു൦
തെമ്മാടി 😡😡
പോടാ. ആണെങ്കിൽ എന്താ 😡
nthonedo
@@പബ്ലോഎസ്കോബർ-റ8ര neeyethada myre
@@പബ്ലോഎസ്കോബർ-റ8ര Iyalu avante bandhu ano?
@@പബ്ലോഎസ്കോബർ-റ8ര Da patti ne ആരുടെ ഭാഗത്ത് Aada
അപ്പന്റെ ചങ്ക് പൊട്ടുന്ന കരച്ചിൽ..😭
അവന്റെ അഛൻ പറഞ്ഞത് കേട്ടില്ലെ ആ കൊച്ചിന് ഇത്തിരി കുറുമ്പാണെന്ന് ....ഇങ്ങനെയുള്ള നരഭോജികളുടെ അടുത്ത് കുറച്ചെങ്കിലും കുറുമ്പു കാണിച്ചില്ലേൽ പിന്നെങ്ങനാ....
എന്തോരം സബ് ക്രൈബ്സ് ആണ് 😱
എനിക്ക് 2k പോലുമില്ല 🤷♂️
ആ അപ്പൻ തന്നെ അല്ലെ സർക്കാർ ജോലി എന്നെ കേട്ടപ്പോ വേറെ ഒന്നും ആലോജിക്കത്തെ മോളെ 100 പവൻ കൊടുത്ത് അവനു വിറ്റാത് ഇപ്പോ എന്തിനു മോങ്ങുന്നേ 👍👍
@@alexjoseph3293 😁👆ചെയ്യ്വോ
@@royalstage33 done 👍😄
Till marriage a girl is the queen of the family. Soon after that she has to live with unknown people for the rest of her life. What a custom?
Absolutely
True 😓but nothing s changing the system.
@Kiran k.r ok once you get to know he is not the correct person leave him then and there don't bother about society
We should get married to only known people.
Yes, this has to be changed
ഏതായാലും മകൾക്ക് വേണ്ടി കുറെ പണം ചെലവാക്കി കുറച്ച് കൂടി ചെലവാക്കി അവന്റെ കയും കാലും തല്ലി ഒടിക്ക് എണീറ്റ് നടക്കാൻ പറ്റാത്ത വിധം
Ath porangilo🙂😌
100 ൽ 99 സ്ത്രീയ്ക്കും പലതരം മാനസികവും ശാരീരികവും ആയ പീസനങ്ങൾ അനുഭവിക്കുന്ന അവസ്ഥയാണ് വിവാഹ ജീവിതം
Thirichu prathikarichal theerum
You too 🤔🤔🤔?
Satym
@@dinisg680 sheriya
സത്യം
ആ അച്ഛനും കുടുംബത്തിനും പിന്നെ വിസ്മയുടെ ആത്മാവിനും നീതി ലഭിക്കണം.....
Surajenayum,കിരനെയും സുരേഷിനെയും ഒരേനാളിൽ തൂക്കിൽ ഇട്ടാൽ ഇനിയുമുള്ള തലമുറകൾ നന്നായേനെ
എന്ത് നീതി sir..... ഒന്നും ഇല്ല ഇവനൊക്കെ ഇനി ജയിലിൽ കിടന്നു സുഖിക്കും ഇങ്ങു ഇറക്കി വിടണം ജന്മധ്യത്തിലേക്.... ആ കുഞ്ഞു സഹിച്ചതിന്റെ ഒരു പരിധി വരെയെങ്കിലും അവനും അനുഭവിക്കണം......
ആ വീട്ടിൽ അവർ കിടന്നു ഉറങ്ങരുത്.... ആ കുട്ടി അവിടെ ഉണ്ട്... ഉണ്ടാവണം.... നിരന്തരം അവരെ വേട്ടയാടണം.... കണ്ണടക്കാൻ സമ്മതിക്കരുത്... എന്നിട്ട് നരഗിക്കണം
Yes...
But athokke cinema yil maathram aanu 😥😥
A കുഞ്ഞു അതുപോലും ചെയ്യില്ല മനസ്സിൽ കളങ്കം ഇല്ലാത്ത കുട്ടിയാണ്. പാവം അവൻ nallathenkil നല്ല ലൈഫ് ആ കൊച്ചിന് kittiyane.
അവന്റെ അച്ഛനും അമ്മയും :രണ്ടും എന്താ അഭിനയം 🤬🤬. ഇതിനെ മുന്നിനെയും തൂക്കിലേറ്റണം. ഇത് ഒരു പാഠമാകണം.
സൂരജിന്റെ അച്ഛനും അമ്മയും പെങ്ങളും ഇതിന്നെക്കാൾ നല്ല അഭിനയം ആയിരുന്നു..... എന്നിട് എന്തായി.....?? പിടിച്ചിലെ എല്ലാത്തിനെയും
Endhinu onnum undavilla keralam alle ithum kurchu days kayinjaa marakkum athaanu nammude keralum aalkkrum sarkkarum...... ellam kanakka ... nall niyamam varanam ... thalvetti maattanm kayuthaa ... 😡😡
Yes
@@hayaasbaby7359 correct aa
ബന്ധങ്ങളുടെ മൂല്യമറിയാത്ത പിശാചിന് എന്ത് ഫാദേഴ്സ് ഡേ. അവനെ കഠിനമായി ശിക്ഷിക്കുക.
ഇ മഹാപാപിക്കു എന്തിനു ആ കുട്ടിയെ കൊടുത്തു 😓
അവന്റെ മരണം ഒരു തുള്ളി വെള്ളം കിട്ടതെ ആകും തീർച്ച
"ആ കൊച്ചിന് കുറുമ്പുള്ള താ"
അപ്പോൾ തൻ്റെയും മകൻറെ യും കാര്യമോ,നീയൊക്കെ അനുഭവിക്കും
കുറുമ്പ് കിരൺ നും മാതാപിതാക്കൾ ക്കും ആണ് മനുഷ്യത്വ മില്ലാത്ത ജന്മങ്ങൾ.
ആ തള്ള ഓസ്കാർ മേടിക്കാനുള്ള അഭിനയം ആണ് ചന്ദ്രമതി അല്ല ചന്തമതി
ചന്തി മാന്തി
@@mookambikaambika510 😂😂
@@mookambikaambika510 ഈ വിഷമിത്തിനടിയിൽ വെറുതെ ചിരിപ്പിക്കല്ലേ 🙂😒
@@hemass9990 🤣
@@mookambikaambika510 🤣🤣
അമ്മായി അമ്മയും പെങ്ങളും, ഇത് രണ്ടും ആണ് എല്ലാ കുടുംബങ്ങളിലെയും തകർച്ചക്ക് കാരണം, ഇനി മുതൽ കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടിൽ പോകുന്നതിനു പകരം ചെക്കൻ പെണ്ണിന്റെ വീട്ടിൽ താമസിക്കണം അതായിരിക്കും നല്ലതു, ജീവൻ എങ്കിലും ബാക്കി കിട്ടും
Like kannur
Same pengal kettichathanelum veendum varum kuthithirupppu kondu....husband onnich maari thaamasikan kazhiyunnavar bhagym cheythavaraanu
Sheriyanu paranjathu entae husband 2pengaludu ammayum bayangarigalanu chuma chorinju kondu erikum husband kondu ennae adipikum avar athil santhosham kandathum epo mari thamasikukayanu athu kondu njan rekshapetu
@@darsnaaneesh5143
U r lucky.. Enkum und oru naathoone ketticha vtl adangi nikkilla...ivde vannu paara veppanu avlde main....
പെണ്ണിന്റെ വീട്ടിൽ നിന്ന് ഇല്ലങ്കിലും മാറി താമസിക്കാൻ എങ്കിലും പറ്റിയാൽ മതിയായിരുന്നു .
കിരൺ വിട്ടുക്കാരുടെ പ്രതികരണം കണ്ടാൽ മകൻ കൊന്നത് വല്ല പാറ്റയോ പല്ലിയെ ആണ് എന്ന് തോന്നുന്നു
Sathyam
Sathym
Exactly
Sathyam
എനിയ്ക്ക്m unde ഇതുപോലെ ഒരു myr*n .Acroding to my second അളിയൻ.. ഞാൻ കുട്ടിയാണ് mindaruthennu അമ്മ പറയും. But അവനെ ഞാൻ പിന്നെ കണ്ടുകൊള്ളം.🔥
His parents are saving him like he didn't do anything..... 🙄
അവനു മാനസിക രോഗി അന്ന് മാത്രം ഇനി ക്ലൈമാക്സിൽ പറയരുത് 🙏🙏🙏🙏.
Manasika rogam ullavare service il nirthumooo aganeyanenegil pothujanangalude jeevanuu endhuu surakshaa athukonduu athu vendaaa Sathyam jayikanam avane kollanam annannuu ande agraham
Bahumanapettaa courtathi maranathil kuranja oru shiksha avanu kodukaruthu
Sathyam..
Nammuda neethipeedam allay onnum parayan patilla marich gulf rajyagalillay poolay rajyabharanam ayirunagill ivanakka spotillay theerthkalanjanay
@@vineethasubhash93 penninte vettukarulum nalla cash kar aanu sarkar job ennu kettapol kannum putti koodathathale nalla cash ullathukondu nalla streedanavum koduthu randu perum kanakkutane
അതെ ഞാൻ അത് ചിന്തിച്ചു. Cash undalo അത് കൊണ്ടും എന്തും ayekam
സ്വന്തം മാതാപിതാക്കൾക്കു ഇല്ലാത്ത നഷ്ട്ടം ആർക്കാണ് ഉണ്ടാവുക 😭 അവളുടെ പിതാവും സംസാരിച്ചു avante പിതാവും സംസാരിച്ചു... രണ്ടും തമ്മിലുള്ള വ്യത്യാസം noku😭😭😭
Sathym😭
Sathyam...😥😥😥
Mmm avr randu perum karyunnilla. Aa kuttyod ithiri sneham ndneki avarum chunk potti karanjene
Ys true
Sathyam 🙏
അവന്റെ മാതാപിതാക്കളെയും ചോദ്യം ചെയ്യണം അവൾക് കുറുമ്പണത്രെ 😠😠
Kurumbukkatan എന്താ LKG kuttiyano marichath,
Avarude makante sookkeadinte pearenthano
Thendikal ethra lagavathodeyan awane support cheyunath thookikollanam 3 ineyum
Kiraninte pegade husband oru pankund. So ayalkum shikshakittanam
നാട്ടുകാരില്ലേ നെരെങ്ങിജീവിക്കണം ആ അവസ്ഥയിലാക്കണം കുറുമ്പാണത്രേ പട്ടിതായോളി
നമ്മൾ ഇന്നലെ കണ്ട ഒരുത്തനു വേണ്ടി ഒരിക്കലും ആത്മഹത്യാ ചെയ്യരുത് ... അത്രേം വർഷം വളർത്തിയ അച്ഛനെയും അമ്മയേം ഓർക്കുക ...ആത്മഹത്യാ ഒരു പരിഹാരം അല്ല ..
ഇത്രക്കും ദുഷ്ടന്മാർ ആയ ആളുകൾ ഉള്ള വീട്ടിലെക്കാണല്ലോ ആ കുട്ട്യേ അയച്ചത്...🥰
അയച്ചതല്ല അവൻ വിളിച്ചപ്പോൾ അച്ഛനോടും സഹോദരനോടും പറയാതെ സ്വന്തം ഇഷ്ട്ടത്തിനു പോയതാണ്
@@bijisannan5477 😐😐😐
😡😭😭😭😭😭
എന്ത് ചെയ്യാനാ..തുരന്ന് നോക്കാൻ ചക്കയോ മാങ്ങയോ ഒന്നും അല്ലല്ലോ...😞😞
Why she went with him she doesn't have common sense or vattano?
RT ഓഫീസിലല്ലേ അവന് ജോലി കൈക്കൂലി വാങ്ങി മനസിലെ നന്മ നശിച്ച് പോയവനാ അവൻ😢
സത്യം
എന്തറിഞ്ഞിട്ട.. ആദ്യം സത്യാവസ്ഥ പുറത്തു വെരട്ടു
Ella RT egina ullorayekkanam
Correct.. ഇത് പോലെ ആളുകളെ ഉപദ്രവിക്കുന്ന വേറെ dept ഇന്ത്യയിൽ ഇല്ല
സത്യം ഈ വെഹിക്കിൾ depeartment മുഴുവൻ മനുഷ്യത്വം ഇല്ലാത്ത അവന്മാരുടെ ലോകം ആണ്
എന്റെ അഭിപ്രായത്തിൽ എല്ലാ കല്യാണങ്ങളിലും പോലീസ് അനേഷിക്കണം സ്ത്രീധനം കൊടക്കുന്നുണ്ടോന്ന്. സ്ത്രീധനം കൊടുക്കുന്നതിന്റെ ആപത്ത് പെണ്ണിന്റെ മതാപിതക്കളെ പറഞ്ഞ് മനസ്സിലാക്കണം. ഇത് ഇനിയും തുടരും സ്ത്രീധനം ഒളിച്ചും മറച്ചും കൊടുക്കുന്ന കാലത്തോളം !
Yes good thought ... Ingane oru verification undakunnathu nallathayirikkum...
Valid point.
Sthreedanam mari ippo gift ennannu puthiya peru
@@nithi329 അതേ 🤣🤣
(ഒന്നും കൊടുക്കാതെ എങ്ങിനെയാ എന്ന നീട്ടലും )😏😏
Right
There are many girls suffering like this ....these cruel minded people are decent in front of neighbors but criminals inside the four walls... These girls suffer quietly thinking of their children and family.... But these criminals take advantage of their patience, endurance and the compromises.....please do something to these criminals and save the life of girls.
Exactly... Lik my father... Sweet outside nd psycho inside... Seeing him frm my childhood I'm 29 nw but still he s same
ഇതിൽ പൂർണ ഉത്തരവാദിത്തംഅവന്റെ parents നാണ്. അവനെ ഇത്രയും വളർത്തി വഷളാക്കിയതിന്. കൊന്നതായാലും ആത്മഹത്യ എന്ന് അവർക്ക് മാത്രമേ പറയാൻ സാധിക്കു.
Thett... avan onnum undavane paadillernn
@@sukumarana1774 kastham
@@sukumarana1774 penkochin kurumb anenn avante achan parayunath ketile, chevi thurann kelk. Vrithi ketta jenmam anu randum
100% കുട്ടി de parents nte ഭാഗത്ത് aan തെറ്റ്.. Ithrem ഒക്കെ അറിഞ്ഞിട്ടും അവർ divorce cheyyan aa കുഞ്ഞിനോട് പറഞ്ഞില്ല... തല്ലിയ ഫോട്ടോ ayach കൊടുത്തിട്ടും polm അവർ നോക്കി illalo
@@ponnuvarghese4871 yes pinne avar arinjillallo inganathe naayede aduthotta vittenn...pinne aa kuttide bhagathum ond ..ithrem okke pattittum onnum parentsinod paranjillallo
ഇ ത്രമാത്രം ചെയ്തിട്ടും ആ അമ്മയക്ക് മകന്നോടുള്ള സ്നേഹം..പുച്ഛം തോന്നുന്നു 😡
Makanayi poyillea,thalli parayan pattooo
@@aneeshani627 -parayendidath parayanam ,, allaathe thanthayillaymakku koottu bill vaano cheyyendath ??
Avarkkennaa... Poyathu avarkku aarum allallo
aa penkoch jeevichiruppundel avalum thalli parayilla🙂 that's our fucking society 🚶
മകനോട് പോലും അവർക്ക് സ്നേഹം ഇല്ല.. വല്ലയിടത്തും നിന്നും വന്ന പെൺപിള്ളേരെ വേണ്ട എങ്കിൽ ഇവനൊക്കെ divorse ചെയ്തു കൂടെ.. ഇവനെ ഒക്കെ തൂക്കി കൊല്ലണം
"കൊച്ചിന് കുറുമ്പുള്ളതാ.. " അല്ലാതെ മകന്റെ കുറ്റം അല്ല 🙄
Happy Father's day.....
Do not kill others
ആ കൊച്ചിന് ഒരു കുഴപ്പവും ഇല്ലായിരുന്നു പാവം 😰.... നിന്നെപ്പോലുള്ള നായിന്റെ മക്കൾ ആണ് പെൺമക്കളെ കൊല്ലുന്നത്...... കിരണിന് സപ്പോർട്ട് ചെയുന്ന പരനാറി........ 😠😠.............
Para narigal kallam parayane
@@SharonMathew-p5q sarcasm aanenn manassilaayille 🙄🙄🙏
Para nary
അവനെ നാട്ടുകാർക്ക് ഒന്ന് ഇട്ടു കൊടുക്കാമോ 😂😂😂 അതാണ് ചെയ്യണ്ടേ പോലീസ് ഒന്ന് കണ്ണടച്ച് നിന്നാൽ മതി 😡
Plzzz policers
Thats not how things work in a civilized society. It does more harm than good because it normalizes barbaric behavior to the onlookers which may involve young children.
@@lebercoatlebercoat1522 i mean what more harm than this can happen now oruthane therrkumpo bakki ullavar onnu pedikum.
രണ്ടുപേരും ഒരുമിച്ച് മൂത്രിക്കാൻ എണീറ്റതു നന്നായി. പാവം എത്ര സന്തോഷത്തോടെയാണ് എല്ലാം പറയുന്നത് തെണ്ടി
Pwoli comment.... 😂😂🤣
😂😂😂
ഭാര്യയുടെ കയ്യിൽ നിന്നും കെട്ടിയതിന്റെ പൈസ ചോദിക്കുന്ന ഇവാൻ ഡ്യൂട്ടി ചെയ്യുമ്പോൾ എത്ര പാവങ്ങളുടെ വിയർപ് നാക്കിയിട്ടുണ്ടാകും ഇവന്റെ service ജീവിതം കുടി അനേസ്വികുക
ആദരാഞ്ജലികൾ.... സഹോദരി. ഇതുപോലത്തെ കുടുക്കിൽ നിന്ന് രക്ഷ പ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഞാൻ എന്റെ മകന്റെ ഭാഗ്യം.....
Rakshappett oodi porendi vannatha enikum ente molkkum.ente Veettukaarude praarthana onnukond maathram. Enganeyulla kaalanmaarkk ennenkilum kittum shiksha. Orappaanu. Swantham veettil maalaakhaye pole kazhinjitt vallavantem adikond jeevikkunnathilum bhetham onninum pattiyillenkil maranam maathramaanu.
She was a Medical Student...I myself being a Dentist know the happenings in a professional college that would help us develope a bold attitude and a practical approach towards life.. I really cant understand Y she chose to tolerate blocking contacts with her own family.. Even if someone blocks you on whatsapp ..there are several other options to make a conversation.. comeon! The present society is far more advanced.. atleast the family could have made a track on her life secretly since they were aware of the issues and abuse she had to go through.. I cant understand how her family thought not to interfere when she was denied to talk even to her mother..(according to her brother ..she was caught while talking to her mother and the phone was thrown down right then)
Girls..please know your worth!
Exactly. She had texted her cousin with photo. That itself was enough to get their daughter out of that house. Even if they didn't know about the msg there were other red flags. There's nobody for girls when such things happen. They have to be bold and take charge of their life.
Can you please help me to translate what they said in this video? I don't understand the language...I want to know what happened to Vismaya
ഇന്ത്യയിലെ സ്ത്രീകളിൽ ബഹുഭൂരിപക്ഷം പേരും ഇപ്പോൾ ചിന്തിക്കുന്നത് കൊറോണ വന്നു മരിച്ചാൽ മതിയെന്നാകും. വിദ്യാഭ്യാസവും സൗന്ദര്യവും ചോദിക്കാനും പറയാനും ബന്ധു ബലവും ഇത്രയും ഉയർന്ന സാഹചര്യവും എല്ലാം ഉണ്ടായിട്ടും വിസ്മയക്ക് ഈ ഗതിയാണെങ്കിൽ ഇതൊന്നും ഇല്ലാതെ മരിച്ചു ജീവിക്കുന്ന Suicide ചെയ്യാൻ ചിന്തിക്കുന്ന എത്രയോ സഹോദരിമാർ നമുക്ക് ചുറ്റും കാണും🥴🥴🥴🥴🥴🥴🥴🥴🥴. ഉത്രയുടെയും വിസ്മയയുടെയും ഒക്കെ Category യിൽ ഇനി ആരുടെയും പേര് വരാതിരിക്കട്ടെ😞😞🙏
ഒരുപാടുപേർ ഉണ്ട് എനിക്കറിയാം
Sherikum enthoru avasthaya.Ini oru girlsinum eee avastha varathirikatte🙏🙏😥😥
എന്റെ ഭർത്താവിന് കൂലി പണിയാ എന്നെ നല്ലതു പോലെ നോക്കും ഇതൊക്കെ കാണുമ്പോൾ ദൈവേ
കൂലിപ്പണി ആയാലെന്താ.. ഒരു കുഴപ്പവും ഇല്ല, അങ്ങിനെയുള്ള വീട്ടിൽ സ്നേഹത്തിന് ആത്മാർത്ഥ ഉണ്ടാവും, അദ്യേഹത്തിന്റെ കഴിവ് പോലെ നോക്കുന്നില്ലേ.. ആ സ്നേഹം തിരിച്ചും കൊടുക്കുക, ദൈവം അനുഗ്രഹിക്കട്ടെ എനിക്കുമുണ്ട് ഒരു മോള് എന്റെ പ്രാണൻ,, അവൾക്കും അങ്ങിനെ തന്നെയാ
Njn ore thari ponne polm kond varathe snehichayalde oppam irangi ponnathane 3 varshamayy ithvare ore vaakukond polm nne vishamippichittilla ettanm vtukarm ponnupole nokkunnu nte padippichu njn jolikkm poyrunnu ettane govt joli onnm alla koolipanikkaran aane Thank god😘😘😘🙏🙏🙏🙏🙏
Chechikkum chettanum daivam nallathu varuthatte
@@theresavarghese2184 nallath varatte.
അയാളെ ദൈവമയി കാണു ചേച്ചി
Chettante aa sir vili😢😢😢 don't give up brother... Justice is still alive.... Avalk neethi labhikkanm
I with a heavy heart join this family in spirit, sharing their grief. Vismaya's loss is a pain forever. All lives are invaluable. A beautiful butterfly whose life was to be in a garden of flowers has been mercilessly crushed by self-serving acts, favouring greed. Hope to see justice served to the deserving and to continue their lives in peace! God, please help this family mourning the loss of a beautiful, adorable angel.
Oh God.. can't see her Brother's emotion. Brought up like a princess and given to a man slaughter
Ath thanne yanu preshqnam.enthukond aa naride aduthu ninnnu rakshapeduthi konduvannilla.divorcinu enkilum shramichilla.
@@johnsonpj5708 Adheham athine Patti parayunnundu RUclips ok undu
@@johnsonpj5708 krym full ariyaathe samsarikkaruthu.. Aa kuttiya vtl kond nirtjiyatha divorcing kodukn oke theerumaanichathaa..vtkr ariyand avr thammil cntct undarunn.. Angana examinu poyapo avn vilichond poyi vtlekk avida ninnitt varamenn aa kutti paranj.. Pinneedanu ithoke smbhvikkanath
@@haiheihui avan parikshakk vilichond poi veetil kondoi poi nirthi.veetilek varunilenn kandappol anweshikkan veetukaru poyarnno.divorcinu shramichenkil pinneyum aa kutty enthukond aa veetilekk poi.
@@johnsonpj5708 aa kuttikk avana ishtamrnn.. Vtkr vnda enoke paranjittum maarum dheshyam kurayum enokya paranjirunnath.. Parentsineklm ishtam avanodarnnenn..
കിരണിന്റെ അച്ഛനും അമ്മയും പറഞ്ഞത് നല്ല വ്യത്യാസം ഉണ്ടല്ലോ
കാണും... 🤫
Kallam parayumbo change kaanum
Kiran's parents are telling lie😡😤how can they spoke like thiss
Hmm
അവൻ പഠിപ്പിച്ച് കൊടുത്തത് പറയുന്നത് ആണ് അവര്
അവന്റ മാതാപിതാക്കൾ ദൃശ്യം മൂവിയിലെ ജോസുട്ടി കളി കളിക്കുനെ
*speak
*speak
If my son would have harassed his wife, and kept her phone with him, I would have slapped him , and sent the girl back to her home. We mothers play a very important role , in our sons life.
Yes, me also..But lots of moms are there to pamper their sons even if they do anything wrong..
Onnum parayanilaa..thagarnu pokunuu😪😪😪😪
😓😓😓
Athe. Thakarnnu. Povunnu. Enda. Cheyya
Sathya chechiiiii🥺🥺🥺🥺😭😭😭😖😖😭
😭
Nimishanti sathyam
ഈ അപ്പന്റെ മകൾക്ക് ഇത് വന്നാൽ അയാൾ മനസ്സിൽ ആക്കും ഇപ്പോഴത്തെ പെൺകുട്ടികളുടെ കുറുമ്പ്, ആദ്യം അപ്പന് വേണം കൊടുക്കാൻ
Sathyam.ayale chavitti kootana thoniyath.
very caract
തൂങ്ങി എന്ന് പറയുന്നു, പിന്നെ അച്ഛനെ ഉറക്കെ വിളിച്ചു, പോയി നോക്കിയപ്പോൾ കിരൺ അവളുടെ നെഞ്ച് അമർത്തുകയാണെന്ന് പറയുന്നു... തൂങ്ങി കിടക്കുമ്പോ തന്നെ നെഞ്ച് അമർത്തുകയാണോ അതോ അവൻ ഒറ്റക്ക് തന്നെ അവളെ താഴെ ഇറക്കിയോ 🤔...
സാധാരണക്കാരൻ ആയിരുന്നു ഇത് ചെയ്തിരുന്നെങ്കിൽ കുറ്റം തെളിയേണ്ട ടൈം കഴിഞ്ഞു
O
Bathroomil veenu kidakunnu enn alle amma paranjath 🤔
സ്നേഹിക്കാനും care ചെയ്യാനും കഴിയില്ലെങ്കി കെട്ടാൻ nikkaruth... 🙏
ഗൾഫ് നിയമം കൊണ്ടുവരണം ഇന്ത്യയിലും. ഇല്ലെങ്കിൽ ഇത് ആവർത്തിക്കും
ഞാനാണ് പെണ്ണിന്റെ ബ്രദറിന്റെ സ്ഥാനതെങ്കിൽ ആ തായോളിയുടെ മുഖത്തു ആസിഡ് ഒഴിച്ചേനെ..
അതു മാത്രെ ഇതിനൊക്കെ മാർഗമുള്ളൂ
@@Spigen2 Parayan elupam aanu. Onu thannu koduthal pengalude jeevitham rakshapettenkil aayikote ennu vicahrichu aavum sahodharan aliyanenonnum cheyathathu
എന്റെ പോന്നുമോനെ വേണ്ട തമാശക്ക് പോലും അങ്ങിനെ പറയരുത്
@@R.garden788 thats permanent fix or solution for this. Uyare film kandathalle, athu vendaathaa kaaryathinu cheythu, ith venda kaaryam. Pinne sarkaaralla aarum vichaarichaalum avanu onnum cheyyan patoola
ആ കുഞ്ഞ് എത്ര വേദനിച്ചു കാണും
7വർഷത്തെ തടവ് കൊണ്ട് ആ കുഞ്ഞിന്റെ വേദനക്ക് പകരമാവുമോ
അവനൊക്കെ ഈ ഭൂമിക്ക് തന്നെ ഭാരമാണ്.
സ്വഭാവദൂശ്യമുള്ള സർക്കാർ ജീവനക്കാരെ പിരിച്ചുവിടാൻ തയ്യാറാവണം. ഈ വിഷയത്തിൽ മാത്രമല്ല പറയുന്നത്. പല ആവശ്യങ്ങൾക്കും ചെന്നാൽ ചിലരുടെ സംസാരവും തെറി വിളികളും അസഹനീയമാണ്.
ആത്മഹത്യക്ക് പകരം അവന്റെ ചെള്ളക്ക് 4 കൊടുത്ത് തിരിച്ചു പോരാൻ തയ്യാറുള്ള പെൺകുട്ടികളായി മാറുക
@@hussainm1805 ath athmahatya aakilla bro konnathaanu100%
Criminals ine protect cheyyanum union varum.
പോകണം മോനേ പെങ്ങൾക്ക് വേണ്ടി ഏതറ്റംവരെയും പോകണം അവനെ തൂക്കിലേറ്റുന്ന ശിക്ഷ തന്നെ കൊടുക്കണം ഇല്ലെങ്കിൽ പുറത്തിറങ്ങിയ നാട്ടുകാർ തല്ലിക്കൊല്ലണം ഇനി അവൻ ജീവിക്കരുത് മക്കൾ നഷ്ടപ്പെടുന്ന വേദന അവൻറെ അപ്പനും അമ്മയും അനുഭവിക്കട്ടെ ഇനിയും വിസ്മയമായ ഉണ്ടാകാതിരിക്കട്ടെ
Kiran's parents seem to be lying. Investigate on this.
@KrrisshNa Yeah
@KrrisshNa oh yes I totally agree.
vadini vadi family ni kuda addanga narikeseyandi
Don't spare the accused. This is becoming a common thing in Kerala. He should be dismissed from the service with out any second thought.
എല്ലാം വേറെ ഒരു വിസ്മയ വരും വരെ ഉത്തരയെ ആരേലും ഇപ്പോൾ ഓർക്കുന്നുണ്ടോ ??????????????
Sathyam😢
Und 😒
🤔🤔അറിയില്ല
പെണ്ണായി പിറന്നാൾ കുന്നോളം കരയേണ്ട നമ്മുടെ പെണ്ണ് മക്കൾ അവരെ മനസ് വേദനിച്ചാൽ ഏത് അച്ഛന് സഹിക്കും 😪
കുറുമ്പിൽ നിർത്തിയത് ഭാഗ്യം മാനസിക രോഗി ആക്കിയില്ലല്ലോ ഹാവൂ .........
അമ്മായിഅമ്മയ്ക് നല്ല പങ്കുണ്ടാവും marumakale എങനെ ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം അമ്മായിഅമ്മമാർ.
Correct 👍
Ammayi amma mathramo.aa thantede vakku kettal ariyam a makante thantayaakanulla ella lakshanavum undeen.kutti kurumbu polum...😡
അങ്ങിനെ അടച്ച് പറയരുത്. നമ്മുടെയൊക്കെ വീടുകളിൽ പല നല്ല അമ്മായി അമ്മമാരുണ്ട് .അറിയപ്പെടാത്ത ആ പാവങ്ങളുടെ ശാപം കിട്ടും.
Ath Pinne parayan undo???
നിയമം അവനെ വെറുതെ വിടുവാണഗിൽ
നമുക്ക് ഒരു നിയമം ഉണ്ടാക്കണം
#₹#₹₹#₹₹#%%%&**മരണം വരുമൊരു@@#₹% നാൾ ഓർക്കുക കിരണെ നീ @#₹₹%%
പെട്ടന്ന് കൊല്ലരുതു എല്ലാ ദിവസവും എടുത്തിട്ട് ചാർത്തുക അങ്ങനെ ശരീരം മൊത്തം ചതച്ചു വേദനിപ്പിച്ചു ഇടണം പതിയെ പതിയെ കൊല്ലണം
ധൈര്മുണ്ടോ ആർകെങ്കിലും
ഈ നാട്ടിൽ ശെരിക്കും 'For the people' എന്ന ഒരു സങ്കം ആളുകൾ ഉണ്ടായിരുന്നെങ്കിൽ നിയമത്തിനു ചെയ്യാൻ സാധിക്കാത്തത് അവർ ചെയ്തേനേം 😐
സ്വർണം പെണ്ണിന് കൊടുത്ത് കല്യാണം കഴിക്കണം എന്നാ oru നിയമo നടപ്പിലാക്കണം
ഇസ്ലാം മതത്തില്‍ ആ നിയമം ഉണ്ട്. എന്നിട്ടെന്താ. ഏറ്റവും കൂടുതൽ dowry വാങ്ങുന്നത് മുസ്ലിം പയ്യന്‍ മാര്‍ അല്ലെ
@@sajeenabeeviaj8035 please don't spread wrong facts
അവനു പറ്റിയ അച്ഛൻ, അമ്മ.... അവൻ വിളിച്ചുപ്പോലുംപ്രെദീപിനെ പൂറെടുക്കാൻപറയാൻ.... കള്ളി ആണ് അവന്റെ അമ്മ
Chirikkan padila ennalum correct word aan chettan paranje
@@peeeechu_s nine thallan enikh thonunu
@@sahilsainudeen nthin😠
മൂന്നു പേരെയും തുക്കി കൊല്ല്. ഇനി ആരും ഇത് ആവർത്തിക്കല്ല്.
സ്വെന്തം അച്ഛന് അല്ലെ msg അയച്ചത്.. അല്ലാതെ കാമുകന് അല്ലല്ലോ.. ആ അച്ഛനെ kanditalle അവൻ കണ്ടത്... ദുഷ്ടൻ..
His mother is constructing everything.She is not remembering the things.
Because it is fabricated... There is lot much difference when we say something that actually happened & fabricated...
Evil mother in law! Your daughters will pay for your act! Shaitan
What non sense is Kiran’s father talking? If his parents would have warned their son on time, this wouldn’t have happened. Every parents love their children. But should be able to correct them if they see something bad. Don’t support them through their dirty acts.
Can you please translate this video for me ? What are they saying? I don't understand the language..
സ്വന്തം വീട്ടിലേക്ക് phone വിളിച്ചു സംസാരിക്കാൻ പോലും അനുവദിക്കാത്ത ആ വീട്ടിലേക്കു വീണ്ടും ആ കുട്ടിയെ എന്തിനു വിട്ടു
Aval thanne poyathalle...vismayede veetukaark...nalla support aayirunu...and all these happened..only because of the blunder decision taken by vismaya..
ഈ വാർത്ത അറിഞ്ഞപ്പോൾ ആ കുട്ടിയെ അപ്പനും അമ്മയും തിരികെ കൊണ്ട് വരണമായിരുന്നു. നിങ്ങൾ എന്തിനാ കൊല്ലാൻ കൊടുത്തു വിട്ടത് അപ്പനെയും സഹോദരനെയും വിളിക്കാൻ പറ്റില്ലാന്ന് പറയുന്ന ഭർത്താവ് എനിക്ക് വേണ്ടന്ന് പറയാൻ ആ പെൺകുട്ടി എന്താ ധൈര്യം കാണിക്കാത്തത്. എന്തിനാ ഇങ്ങനെ ഒരു ഭർത്താവ്??
As far as I know, the girls parents were against continuing this relationship, but the girl went to her husbands house without the permission from their parents/ brother.
ഇത് ഒരു ചോദ്യം ആണ് പെണ്ണിന്റെ അച്ഛനും സഹോദരനും ഇതിന് മറുപടി പറയണം
She went herself
The way his parents are sugar coating things..... My God.....
Accually kiran father and mom also wanna go in jail
Parents should go to Jail.
Yes, ഞാനും sredhichu
True....Kochu ethiri kurumbu anatre....
Mon valare manyan......
Oscar level poguna abhinayam when he have the sister then only he will get to know about brother feelings... Justice for vismaya 😓
I had the same issue in my life before,now happily divorced and live with peace.
Edit: see my new life in dp❤️
then who s tat in ur dp
@@lavanyalavanya5404 he is my peace…new face of my life😌❤️
നോക്ക് ഒരു അച്ഛൻ കരഞ്ഞു സംസാരിക്കുമ്പോൾ മറ്റൊരു അച്ഛൻ ചിരി കളർന്നു സംസാരിക്കുന്നു
ഈ പാപിക് പെൺ മക്കളെ കൊടുക്കില്ല എന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്നവർ. ഞാനുണ്ട് 👍
തിരിച്ചടിക്കില്ല .... എന്ന ഒരു ഉറപ്പ് .... ആ പാവത്തിനെ കൊന്ന് കളഞ്ഞലോടാ..... മഹാ പാപി 😡😡😡 നിനക്ക് ഒറ്റ ശിക്ഷയെ ഉള്ളു നീയും ഈ ലോകത്തിൽ നിന്നും പോയിക്കോ......
സത്യം ഒറ്റയടിക്ക് കൊല്ലരുത് വേദനകൾ അനുഭവിച്ചു അവസാനം ഈ ലോകത്തു നിന്നും പോയാൽ മതി എന്ന് തോന്നണം 😡😡😡😡
India ayakond oru 8 varsham jail sugavasam kayinju sugamayi tirichu veram
Ex. A jolly chechi 😡
@@sergioramos2982 m😔
Hope for Justice🥺🥀
What I don't understand is why she was left in a house where she was not allowed to talk to her own father and brother!!!??? Given the previous experience with the son in law, how could the father live a day also in peace knowing his daughter is living in dire danger!? Why didn't they attempt to forcefully contact her and tell kiran that a girl should not be stopped from talking to her own dad and mom!! Not blaming them but terribly wondering💔may her soul rest in peace and justice be availed
Well said
Ys her parents are equally responsible
@@petlover1429 same doubt I'm also having😕😕😕girls family is well settled also still they didn't cared to contct her even if he was not allowing
Society society is only responsible what society will say you have adjust ur married..this is the dialog of parents....
Now cry cry the only think you can do
I have the same doubt, they are well educated and rich. Why they allowed him to do this, why they hesitated to take legal help. I think it's mistake of her family.
കിരൺ അവളെ കോരി എടുത്ത് ഹോസ്പിറ്റലില് അല്ലേ പോയത് കിടക്കുന്ന ഡ്രസ്സ് തന്ന ഇട്ടെന്ന് പറയാൻ അവൻ എന്താ കല്യാണത്തിന് ആണോ പോകുന്നേ.... ആ കൊച്ചിനെ കൊന്നിട്ട് ന്യായീകരിക്കുന്നു...
കള്ളം പറയുമ്പോൾ description കൂടുതലായിരിക്കും... Time ഒക്കെ പറയുന്ന കേട്ടില്ലേ correct ആയിട്ട്. ജോർജ് കുട്ടിയും വീട്ടുകാരും ധ്യാനം കൂടാൻ പോയ പോലെ
@@priyankajanardhanan9117 s..ithrayoke cheydhitum villapooshunu
Evar family pakka fraud aaanu.. Ellarum chernnu plan cheythu aaa pvm kochine konnu kettithookki atha sathym
കൊന്നിട്ടു ഡ്രസ്സ് മാറ്റിയത് നമ്മൾ അറിയാതിരിക്കാനാണ് കിടക്കുന്ന ഡ്രസ് തന്നെ എന്ന് എടുത്തു പറഞ്ഞത് ... മരിച്ച കുട്ടിക്ക് മാത്രം നഷ്ടം ...പാവം കുട്ടി... അവൻ്റെ ആർത്തിക്ക് അവനെ അനുഭവിപ്പിക്കണം
Vivaramillathavar..paranjit nth karyam..
അവന്റെ അച്ഛൻ അമ്മ പറയുന്നേ പച്ച കളളം അന്ന് കേട്ടാൽ ariya
Sathyam ethryam okka swantham makn chythitun nyayikarikkunna Amma 😡😡😡😡😡😡
Yaya👩🦯
Sathyam
അച്ഛനോട് മിണ്ടാൻ പാടില്ല എന്ന നിയമം ഉള്ളയിടത്തു മകളുടെ അവസ്ഥ എന്താണ് എന്ന് മനസിലാക്കാൻ പറ്റിയില്ലേ? അങ്ങനെ ഉള്ളയിടത്തു മകളെ ഒരു നിമിഷം പോലും നിർത്താൻ പാടുണ്ടോ? പെണ്മക്കളോട് സ്നേഹം ഉള്ള മാതാപിതാക്കൾ ചിന്തികട്ടെ
പ്രതിയുടെ അച്ഛനും അമ്മയും വാക്കുകൾ കിട്ടാൻ തപ്പി തടയുമ്പോൾ അറിയാം അവർ എത്രത്തോളം കള്ളം ഒളിപ്പിക്കുന്നുവെന്ന്
The Girl children should not be married at a very young age. Marriage is to be made only after completing studies and by making detailed enquiry about GROOM' S background . This is the time to enjoy life LIKE A BUTTER FLY. If marriage is made at a very young age, it is like putting young children in a JAIL. She will not get that FREEDOM at her husband's home as equal to her own HOME. Highly Stylish Young Girl with Cinematic Look lost her Life &Future, becaues of the wrong doings of her Parents.
You made a point there...she is just completing graduation. She also should have worked and seen before getting married.
ആരോട് പറയാൻ, ആര് കേൾക്കാൻ. ഇനിയും ഇത്തരം സംഭവങ്ങൾ നടക്കും. സ്വയം അനുഭവിക്കാതെ എല്ലാവരും പാഠം പഠിക്കണമെന്നില്ല.
It don't depend weather we r marrying at young age r old age. Even many working women's facing this prblm.
Girls parents never support after their marriage, its like a burden to them
@@sonusreeja No Madam, Your assumption is totally wrong. While I was a College Student in the 1990's in the Semester examination of my 1st appearance, in 3 papers I failed, The Group Tutor called me to bring my father from home. While my father came to college office & met the G. T , he became angry with my father, and told him that if your son's academic progress is like this, then tomorrow he will become a head ache not only for the college but also to your family. Father came back and told my mother his bad experience at office. Mother at that time made a comment, that oh , my son, for girl children if they go for higher studies &do not complete their course, it is a minor matter, that if we give the GROOM people some cash or gold as Dowery , somebody will come & marry them. For male children if their studies go wrong it is a Major headache. They won't get any job & marriage will be disrupted.
ഇങ്ങേർക്ക് എന്താ mobile allergy ആണോ... എല്ലാത്തിലും പറയുന്നല്ലോ മൊബൈൽ ന്റെ കാര്യം 😡😡😡😡
He was trying to block all her communications with her family....already he had managed to bring her back tactically nd didn't want any1 else to know how brutally vismaya was abused
Same thing happened to me he always mentally abused and physically also i try my best to adjust with him after 8 years of torture now i am in my house when i recall those days it's horrible
@@rj-eh9xr May God bless you sister
@@kmjose1211 thank you sir🙏
@@rj-eh9xr GOD is with u
ഇയാൾ ഒരു അച്ഛനാണോ ഇവർ ഒരു അമ്മയാണോ തെറ്റുകൾക്ക് മാത്രം കുട്ടു നിൽക്കുന്ന മാതാപിതാക്കൾ
സ്വന്തം മകനെ rakhshikkan ഉള്ള ശ്രമം ആണ്
ഇത്രയും ദുഷ്ട മനസുള്ള ഈ അച്ഛന്റേം അമ്മയുടെയും കൂടെ ഈ കൊച്ച് എങ്ങനെ ഇത്ര നാളും പിടിച്ചു നിന്നു. ഇവന്റെ അച്ഛനും അമ്മയും പറയുന്നതെല്ലാം കള്ളമാണ് അവരെ നല്ല രീതിയിൽ ചോദ്യം ചെയ്യണം സർ
വിസ്മയക് പോയത് ജീവൻ അല്ലേ. അതിന് പകരം ഇവന് ജോലി എങ്കിലും പോകണ്ടേ? പറ
Avane kollanam
അവനു ജോലി അല്ല പോകേണ്ടട്. അവന്റെ വലത്തേ കാലും ഇടാതെ കയ്യും മുട്ടിനു മുകളിലായിട്ടു വെട്ടി എടുക്കണം. ഒരു കണ്ണിന്റെ കാഴ്ച ശക്തി കളയണം. ഒരു ചെവിയുടെ കേൾവി ശക്തി കളയണം. എന്നിട്ട് അവൻ ജീവിക്കണം. ഒരു 50 കൊല്ലം.
Avata joli pokam avan narakich chavanm
അവന്റെ അഹങ്കാരം ഇ ജോലി ആണ് അത് പോകണം. സർക്കാർ ജോലിക്കാർ ജനങ്ങളെ സേവിക്കാൻ ഉള്ളവരാണ്. അത് ഇനി എങ്കിലും ഇവനെ പോലുള്ളവരു മനസിലാക്കണം. മറ്റുള്ളവർക് പാഠമാകണം. ഇ നീതി
ആ അച്ഛനും അമ്മയും പറയുന്നത് പച്ച നുണയാണ്...
How do u know?
@@pingpong1089 അവർ അത്ര നല്ലവരായിരുന്നേൽ അത്രേം മുഖത്ത് പാട് വരും വിധം അടിച്ചാൽ മോനെ support ചെയ്യൊ മരുമോളെ സംരക്ഷിക്കുവോ, prblms ഇല്ലാതെ ഇരിക്കാനെങ്കിലും മരുമകളെ ഒരു പരിധിക്കപ്പുറം ഉപദ്രവിക്കുന്നത് അവർ നോക്കി നിൽക്കാൻ പാടില്ല. So അവരുടെ ഈ പൊട്ട dialogue കൾ അതിനെ justify ചെയ്യുന്നില്ല, so it's clear they too promote violence.
@@myvoice6266 those bruises on her body may be because of beatings from her husband even he agreed while investigating but how do u know that those beatings were because of dowry issue?Did u see? On what basis u believe? Thelivu venam.....could there be a possibility that her actions would have provoked him to beat?
For Eg I say u r in a hypothetical situation that u r leaving for a country tomorrow morning u have kept all it travel documents ready for departure .Soon before departure from home u find ur passport missing u are searching for it seriously for 5 mts....Then ur wife comes up to u and hand over the passport which she has hidden and said she did that to just see if response just for fun how will u respond? Nalla mondhaikku onnu
Kodukkan thonnunilae..... adhupole aah chekkanae pralobhipikkan aah kochu kurumbu kaanichathinnu kittiya adiyum aakam possibility is there .......
Why it can't be possible that these incidents can be framed into dowry issue to take revenge....
Ellavarude bhagamum ketkanum investigate cheyyanum ....Chumma emotional aagi criticize cheyyunna kure viddikalae comments il kaanunundu......
@@pingpong1089 bakkiyullavar pottanmaaralla
Ellarum kooda chernn aaa kochina konnath aanu
അച്ഛനും അമ്മയും സംസാരിക്കുന്നത് എത്ര സിമ്പിൾ ആയിട്ടാണ്... അവർക്കും ഇതിൽ പങ്ക് ഉണ്ടെങ്കിൽ കടുത്ത ശിക്ഷ കൊടുക്കണം...
ഒരു വെട്ടു പോത്തിനെ കൊണ്ട് കെട്ടിച്ചു.. ഇവൻ ഒക്കെ ഏതു കാലത്ത് ആണ് ജീവിക്കുന്നത്
Hats of to her friend....
Samuhathinte munil vannu Allam thuranu parayan kanicha manasinu..thanks...satym vijayikate......justice for vismaya....🙏
വന്ന പെന്ന്‌കുട്ടികൾക് കുറുമ്പ് തന്ധ പറയണത് കണ്ടോ ?😠😠😠😠
There should be a periodic checking from the family welfare committee to every house once in a month. Psychologists or counselling staff should be also available.. Because oru situation vannal engane handle cheyyanam ennu ariyadhe tension aayi depression ilukku vazhi thelikkum. Only human can help another human 🤞. My personal opinion. Residence association can actively take responsibility in this matter. Thank you 🙏
അയ്യോ അങ്ങനെ ഒരു ഫോഴ്സ് നാട്ടിൽ ഉണ്ട്.
അവരാണ് സദാചാര പോലീസ്
കിരണിന്റെ അച്ചനും അമ്മയും കള്ളം പറയുന്നത് മനസിലാകും ഏത് സാധാരണകാരനും
ആദ്യം വനിതാ കമ്മീഷൻ അധ്യക്ഷ എന്ന് പറയുന്ന പേട്ട് തള്ളേ മാറ്റണം
അറം പറ്റി😂😂
Avnte parents avnte side Ann allegil aa kuttikk ee avstha varillaju😡
Rest in Peace Vismaya... 😞🙏
May you live as angel in heaven... 🙏🙏
Hoping for the law to give him and his associates right punishment that they deserve.. 😡😡😡
Could you please translate this video for me ? I don't understand the language..