നിലവിളി കേട്ടു; എത്തിയപ്പോൾ കണ്ടത് വിസ്മയ മരിച്ചുകിടക്കുന്നത്: കിരണിന്‍റെ അമ്മ | Vismaya |Mother-In-

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 7 тыс.

  • @ZmileWithZera
    @ZmileWithZera 3 года назад +14975

    കല്യാണം കഴിഞ്ഞു പെണ്ണിനെ ചെക്കന്റെ വീട്ടിലേക്ക് പറഞ്ഞു വിടുന്ന പരിപാടി നിർത്തിയാൽ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവും.. രണ്ടുപേരുടെ വീട്ടിലും നിക്കണ്ട.. വേറൊരു വീട് എടുത്തു താമസിക്കട്ടെ.. ആൺകുട്ടികൾ ഇങ്ങനെ ആവുന്നതിൽ വലിയൊരു പങ്ക് അമ്മമ്മാർക് ഉണ്ട്...

  • @lindavimal6466
    @lindavimal6466 3 года назад +419

    ഇവരു കാണുമ്പോൾ ജീവൻ ഉണ്ടായിരുന്നു.5മിനിറ്റിൽ ഹോസ്പിറ്റലിലും എത്തിച്ചു.പക്ഷെ കുട്ടി 2 മണിക്കൂർ മുമ്പ് മരിച്ചെന്നു ഡോക്ടർ പറഞ്ഞു.എന്തൊക്കയാ ദൈവമേ.

    • @sijipk5863
      @sijipk5863 3 года назад +17

      അവർ പറയുന്നത് നുണയല്ലേ പിന്നെ എങ്ങിനെ ശെരിയാകും

    • @dreamworksuccessworld
      @dreamworksuccessworld 3 года назад +4

      Nuna parayunnu. 😢😢😢😢

    • @shaisypadmanabhan4032
      @shaisypadmanabhan4032 3 года назад +2

      That’s one key point .

    • @shaisypadmanabhan4032
      @shaisypadmanabhan4032 3 года назад +2

      You will get many key points when u go anti clock wise direction

  • @afseldoha
    @afseldoha 3 года назад +1746

    കല്യാണം കഴിഞ്ഞ് പെണ്ണ് സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്ന കണ്ണൂർ മോഡലിന് ഇരിക്കട്ടെ കുതിരപ്പവൻ ⭐️⭐️⭐️

    • @afiyanoordeen7151
      @afiyanoordeen7151 3 года назад +28

      Aha.appol cherukkan evda nillkum. Penninta veetil aano

    • @hazeenasulfi5789
      @hazeenasulfi5789 3 года назад +24

      ഞങ്ങടെ നാട്ടിലും അങ്ങനെയാ, അല്ലെങ്കിൽ മാറി താമസിക്കും

    • @Sona-vm6zn
      @Sona-vm6zn 3 года назад +65

      ആണോ.. കൊല്ലത്തുകാർക്കാ കൂടുതൽ കുഴപ്പം 🙏😔

    • @afseldoha
      @afseldoha 3 года назад +42

      @@afiyanoordeen7151 അതെ, പരമാവധി 10 കിലോ മീറ്ററിന് ഉള്ളിൽ തന്നെയാണ് മിക്കവരും കല്യാണം കഴിക്കുക.. എല്ലാ ദിവസവും സ്വന്തം വീട്ടിൽ പോകേണ്ട സൗകര്യത്തിന്...

    • @afiyanoordeen7151
      @afiyanoordeen7151 3 года назад +9

      @@afseldoha Ah nalla karyam

  • @Mychoicebyfalila
    @Mychoicebyfalila 3 года назад +653

    ഇനി ഈ സ്ത്രീധനം സമ്പ്രദായം മാറ്റി
    പെണ്ണിനേ കിട്ടണമെങ്കിൽ ആണ് അങ്ങോട്ട്‌ ധനം കൊടുക്കണം എന്നാക്കണം
    അപ്പഴേ പെണ്ണിന്റെ വില അറിയൂ....
    എന്റെ ഉപ്പ അനിയന് വേണ്ടി പെണ്ണ് നോക്കിയപ്പോ... അവളുടെ ഉപ്പാന്റെടുത്തു മോൾക്ക് വേണ്ടി ഒരു തരി പൊന്നുപോലും നിങ്ങൾ വാങ്ങിക്കേണ്ട എന്ന് നിർബന്ധം പറഞ്ഞു
    ഒരു പെണ്ണിന് അത്യാവശ്യം വേണ്ട 10അര പവൻ ഞാൻ വാങ്ങിക്കാമെന്നും
    ഇപ്പൊ 13അര പവൻ സ്വർണം ഉപ്പയും അനിയനും കൂടി അവൾക്കു വേണ്ടി വാങ്ങിച്ചു കെട്ടി കൊടുത്തു
    അടുത്ത മാസം inshaallah അവൾ ഞങ്ങടെ വീട്ടിലെ മരുമകളല്ല ഞങ്ങടെ അനിയത്തിക്കുട്ടിയായിട്ടു എത്തും 😘👍
    ഇതുപോലൊരു ഉപ്പാന്റെ മകളായതിലും ആണത്തമുള്ള ഒരു പൊന്നാങ്ങളയുടെ പെങ്ങളായതിലും ഞാൻ അഭിമാനിക്കുന്നു 😘👍🥰
    നമ്മുടെ സമൂഹം മാറി ചിന്തിച്ചു തുടങ്ങണം 🙏🙏🙏🙏🙏🙏🙏🙏🙏🙏😔🙏🙏🙏
    ഇനിയൊരു വിസ്മയ നമുക്കിടയിൽ ഉണ്ടാവാതിരിക്കട്ടെ 😔😔😔😔

  • @3DFamilyVlogs
    @3DFamilyVlogs 3 года назад +2339

    മകനെ രക്ഷിക്കാനുള്ള അമ്മയുടെ കഷ്ടപ്പാടുകൾ😡
    സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ എല്ലാം മനസ്സിലാകും🙏 സ്വന്തം മക്കളുടെ തെറ്റുകൾ മറയ്ക്കുക അല്ല തിരുത്തുക ആണ് വേണ്ടത്😡 ഇനി എന്ന് നന്നാവും..

    • @aswathyk8400
      @aswathyk8400 3 года назад +8

      Enganae kure alukal undu athanithinellam karanam

    • @sujashaji762
      @sujashaji762 3 года назад +6

      Satyam

    • @theshowmustgoon2664
      @theshowmustgoon2664 3 года назад +27

      എന്റെ മകളെക്കാൾ സ്നേഹിച്ചു എന്നാണ് പറയുന്നത്, അങ്ങനെ ഒരാൾ സപ്പോർട്ട് ആയി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു

    • @ss-sc1xs
      @ss-sc1xs 3 года назад +11

      Oru penninu ethiru mattoru pennu thanne

    • @ancyancy870
      @ancyancy870 3 года назад +29

      😠😠 ആതള്ളയുടെ മുഖം കണ്ടാൽ അറിയാം കള്ളാം പറയുന്നു എന്ന് മോനോ സംരക്ഷിക്കുന്ന അമ്മ പിശാശ്😠😠😠

  • @SiluTalksSalha
    @SiluTalksSalha 3 года назад +1822

    വീട്ടിൽ പോണം എന്ന് പറയുന്ന koch ഒരിക്കലും ആത്മഹത്യ ചെയ്യില്ലാ 🙏🙏

    • @mioVanz
      @mioVanz 3 года назад +21

      അവൻ വന്നു ചിരിച്ച് കാണിച്ചു പാവം കോച്ച് കൂടെ പോയി

    • @saarasaara4901
      @saarasaara4901 3 года назад +6

      Shariya

    • @jpjp1637
      @jpjp1637 3 года назад +13

      Sathyam. Veettilek vilikaan engilum sammadichirinnungil mathiyaayirunnu.

    • @naz3891
      @naz3891 3 года назад +8

      Aaa vrithiketta chetta konnadaavum

    • @rahimk4867
      @rahimk4867 3 года назад +7

      Konnaed thanne

  • @sweetsweet3880
    @sweetsweet3880 3 года назад +846

    നിങ്ങൾ ഈ അഭിനയം ഒരു movie യിൽ ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് oscar കിട്ടുമായിരുന്നു. മക്കളെ നല്ല പോലെ വളർത്താൻ അറിയില്ലെങ്കിൽ ജനിപ്പിക്കാൻ നിൽക്കരുത്

    • @aminaamii5090
      @aminaamii5090 3 года назад +15

      Athe😏💯

    • @shajyappakommeri2052
      @shajyappakommeri2052 3 года назад +26

      പരട്ട തള്ള നിങ്ങൾക് ഇനി നിങ്ങടെ മകന്നെകാണാൻ പറ്റാത്തവട്ടെ അവൻ ഇനി പുറം ലോകം കാണരുത്

    • @ramyachandran7141
      @ramyachandran7141 3 года назад +4

      പിന്നല്ല

    • @neseernesi9382
      @neseernesi9382 3 года назад +3

      Makan ruminn upadhravikkunnundaakum..dhrohee...puram lokam kanikarudh punnaramonaa

    • @neenuzworld7947
      @neenuzworld7947 3 года назад +7

      വീട്ടിൽ പോകണം എന്ന് പറഞ്ഞെങ്കിൽ എന്തെ ങ്കി ലും ്് കാരാണ o കാണും അത് ആരും അന്വേഷിച്ചില്ല

  • @lordkrishnakrish2769
    @lordkrishnakrish2769 3 года назад +454

    ഈ അഭിനയം പ്രൊഫഷൻ ആക്കിയിരുന്നെങ്കിൽ മകന് നല്ല ഒരു കാർ വാങ്ങിച്ചു കൊടുക്കാമായിരുന്നു..

  • @biotech2876
    @biotech2876 3 года назад +869

    ആൺകുട്ടികൾ ഇങ്ങനെ ആവുന്നതിൽ വലിയൊരു പങ്ക് അവരുടെ അമ്മമാർക്കുണ്ട് ഇതേ ആവർത്തനം ഉത്ര കേസിൽ നമ്മൾ കണ്ടതല്ലേ

    • @stenyxavier5308
      @stenyxavier5308 3 года назад +3

      Sathyam

    • @Niya_Arun_official
      @Niya_Arun_official 3 года назад +1

      Yes

    • @sanasherin2664
      @sanasherin2664 3 года назад +2

      Athe sathyam. Amma kettikkonduvanna pennine thodaruthe enne makanode paranjal oru makanum adikkuka poyitte thoduka vare cheyyilla.

    • @ABHI-lf5zf
      @ABHI-lf5zf 3 года назад +3

      1:22 എത്ര അടി കൊടു.....🙄
      ആ തള്ളയുടെ നാവിൽ നിന്ന് അറിയാതെ അത് വന്നു😤😤🤬🤬🤬😡😡😡😡😡😡😡

    • @Learnerknr
      @Learnerknr 3 года назад +2

      @@ABHI-lf5zf അതെ 😬

  • @siddiquekulappadam5111
    @siddiquekulappadam5111 3 года назад +764

    ഒരു സിനിമ സംവിധാനം ചെയ്യാനുള്ള സകല കഴിവും ഈ തള്ളക്ക് ഉണ്ട്... കിരൺ ഈ കൃത്യം ചെയ്തതിൽ തള്ളക്ക് നല്ല പങ്കുണ്ട്... ബ്ബ ബ്ബ അടിക്കുന്നത് കണ്ടില്ലേ

  • @suhairsuhair.k2230
    @suhairsuhair.k2230 3 года назад +163

    ആ യുണിഫോം ഇട്ട് ഇനിയും അവനെ നിലത്ത് കാണും
    കാരണം കേരളത്തിന്റെ നിയമം
    അത്രയും നെറികെട്ടതാണ് കാശ് ഉണ്ടകിൽ എന്തുമാവാം 😪😪😪😭

  • @ShibutiShibuti
    @ShibutiShibuti 3 года назад +214

    വീട്ടിൽ പോകണം എന്ന് പറഞ്ഞതിന് 1:25 എത്ര അടി കൊടുത്തു എന്ന് പറയാനാണ് അവർ തുടങ്ങിയത്..

    • @athirapsabu6452
      @athirapsabu6452 3 года назад +6

      Athe ath aa thalla vizhungi ithanu naavu kallam parayillennu parayunnath

    • @krishnanjalygp7244
      @krishnanjalygp7244 3 года назад +7

      ഞാനും അത് ശ്രദ്ധിച്ചു

    • @anipurushothamanani5335
      @anipurushothamanani5335 3 года назад +4

      Ee thallachik kodukkanam aathyam adi

    • @annuaachu3749
      @annuaachu3749 3 года назад

      Ys

    • @kl4964
      @kl4964 3 года назад +5

      Athe aa oru vaakil ninnum manassilakikoode ivar kuttavalikalanenn

  • @mejianu200
    @mejianu200 3 года назад +572

    ഇവരും ഒരു സ്ത്രീ അല്ലെ മരുമകളെ സ്വന്തം മോളായി കാണുന്നതിന് പകരം അവൻ ച്യ്ത തെറ്റുകൾ കണ്ണടച്ച് ഇരുട്ടാക്കുന്ന പെണ്ണുംപിള്ള

    • @sujashaji762
      @sujashaji762 3 года назад +3

      Correct

    • @Pillaipillai-j3j
      @Pillaipillai-j3j 3 года назад +2

      Athe

    • @aiswaryaaravindmk6961
      @aiswaryaaravindmk6961 3 года назад +7

      Enitt aval angane cheythath kand makante swasam poi polum!!!! Kashtam... Inganulla veedukalilekk aanaalo "kettich videndath"

    • @diyasreejith1702
      @diyasreejith1702 3 года назад +9

      സ്വന്തം മോളായി കാണില്ല ഇവരാരും.

    • @anuanil7618
      @anuanil7618 3 года назад +3

      Ivarkumund oru molu. Ennitaanu.

  • @snp-zya
    @snp-zya 3 года назад +319

    ഒന്നിനെയും വെറുതെ വിടരുത് ഈ അമ്മ പറയുന്നത് ഫുൾ കള്ളം തന്നെയാണ് അതിൻ്റെ മുഖം കണ്ടാ തന്നെ മനസ്സിലാകും ഞങ്ങളൊന്നും പോട്ടൻമാരല്ല സ്ത്രീധനയോളി ഫാമിലീ !

    • @seenushafashafa3270
      @seenushafashafa3270 3 года назад +3

      Comment king...

    • @safnasafnaasafnaa449
      @safnasafnaasafnaa449 3 года назад +1

      Ni elladthum undallo😁🙄

    • @reeyasr8160
      @reeyasr8160 3 года назад

      Sheria eeee thalla kallam aanu parayunnath. Moona maathram support cheyth samsarikkunnu.

    • @funwithfellubea7624
      @funwithfellubea7624 3 года назад

      Athe😡.. Aa chechide family kk nashttam😔athinte dhehath ulla murivonnum ivar kaanaarille😏

  • @englishlife5835
    @englishlife5835 3 года назад +220

    ഇത് അഭിനയം ആണ്‌. ഇതിനേക്കാൾ നല്ല ഒരു "മഹാനടി"യെ എനിക്ക് നേരിട്ട്.. വളരെ അടുത്ത് അറിയാം.. മനക്കരുത്ത് ഉള്ളത് കൊണ്ട് നമ്മളൊക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതുകൊണ്ട് വില്ലത്തി എന്ന പേരും കിട്ടി. പെൺകുട്ടികളെ വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് വിടുന്ന system.. അത്‌ മാറിയാലേ ഈ ആത്മഹത്യ ഒക്കെ കുറയുകയുള്ളൂ. വൃത്തികെട്ട ഈ system ആര് കൊണ്ടുവന്നതാണോ?
    സത്യം പറഞ്ഞാൽ 'കല്യാണം' എന്ന് കേൾക്കുമ്പോൾ നെഞ്ചിലൊരു തീയാണ്.
    ആ സഹോദരിയുടെ ആത്മശാന്തിക്കായി മനമുരുകി പ്രാർത്ഥിക്കുന്നു🙏.
    ഇനിയും എത്രയോ പേർ.

    • @hizananazar813
      @hizananazar813 3 года назад +11

      Sathyam aanu husband inte veettukar kaaranam jeevitham illaathaayathathaanu enteyum

    • @englishlife5835
      @englishlife5835 3 года назад

      @@hizananazar813 hhmm... i understand..😓😓

    • @drsreejith8509
      @drsreejith8509 3 года назад +3

      apo elladthum undale...itoke kand kalyanm kazhikano ennalochikuna njan

    • @englishlife5835
      @englishlife5835 3 года назад

      @@drsreejith8509 🤩

    • @ourlovestory1209
      @ourlovestory1209 3 года назад +1

      പ്രിയ സഹോദരങ്ങളെ ഇതൊക്കെ കൺട്രോൾ ചെയ്യാൻ നിങ്ങൾ എല്ലാർക്കും പറ്റും ഇവർഡെയോക്കെ തലമണ്ടക്ക് കൊടുത്താലേ അടവൊക്കെ നിൽക്ക്കത്തുള്ളു എങ്കിൽ അങ്ങനെയും ചെയ്യാം.

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +256

    പഠിപ്പിച്ചത് പോലെ പറഞ്ഞു.. 100 മാർക്ക്‌.. Pass

  • @sugatharajsugatharaj4750
    @sugatharajsugatharaj4750 3 года назад +283

    സ്നേഹമുള്ള ഒരു ഭർത്താവ് ആണെങ്കിൽ എന്തു ബുദ്ധിമുട്ട് വന്നാലും ആ വീട്ടിൽ നിന്നും, സ്വന്തം വീട്ടിൽ പോകണം എന്നു പറയില്ല,

    • @pingpong1089
      @pingpong1089 3 года назад +2

      Vattanengilo?

    • @selmama1935
      @selmama1935 3 года назад

      @@pingpong1089 🙏🙏🙏

    • @deepapramod2747
      @deepapramod2747 3 года назад +8

      @@pingpong1089 താൻ കിരണിന്റെ ആരായിട്ടു വരും? ഒരു പെൺകുട്ടിയെ കൊന്നവന് വേണ്ടി കള്ളപ്പേരിൽ മെസ്സേജ് ഇടാൻ ഇറങ്ങിയിരിക്കുന്നു. വട്ട് തന്റെ psycho friend നാണ് എന്ന്‌ എല്ലാവർക്കും അറിയാം

    • @shilpavijay7490
      @shilpavijay7490 3 года назад

      @@pingpong1089 Nyaayeekarikkaanum Maathram Uluppillaatha Janmam aanu Ningal ennu ee otta questionil ninnu thanne manassilaakkaam. Enkilum parayaam - angane prashnam ulla aalkku MVD enna joli kittaan paadaanu, kaaranam, arinjidatholam, inganathe Postsil niyamikkunnathinu munpu Psychological&Physical Tests und. Athu pass aayi joli nediyaal athinte arthham ayaalkku oru kuzhappavumilla ennaanu.

    • @rathish7726
      @rathish7726 3 года назад +1

      @@pingpong1089 🖕

  • @karthirenjith329
    @karthirenjith329 3 года назад +2981

    കേക്കുന്നവർ പൊട്ടമാരല്ലേ.... വീട്ടിൽ പോണം എന്ന് പറഞ്ഞു കരഞ്ഞു പോലും...അപ്പഴേ കിരൺ ഉടുപ്പും ഇട്ടു..... 😡😡😡😡

    • @aiswaryageethu8234
      @aiswaryageethu8234 3 года назад +125

      അല്ലങ്കിൽ അവൻ ഉഡുപ്പിടില്ലാരുന്നു.... കൊന്നു കെട്ടിത്തുക്കി തള്ളേം monumchernnu

    • @sherinthomas2896
      @sherinthomas2896 3 года назад +71

      Have to eliminate this kind of mothers in this world....

    • @keseyaidiculla4030
      @keseyaidiculla4030 3 года назад +13

      Sathyam

    • @nishamol7381
      @nishamol7381 3 года назад +7

      @@aiswaryageethu8234 😂

    • @suseelaraj955
      @suseelaraj955 3 года назад +5

      Ennalum very bad

  • @deepstrivianvlogs
    @deepstrivianvlogs 3 года назад +1784

    വീട്ടിൽ പോണം എന്ന് ആവർത്തിച്ചു പറഞ്ഞു അത്രേ!!!അതെന്തിനാണെന്നു ഇവർക്ക് അറിഞ്ഞിട്ടും മകന് കൂട്ട് നിന്ന ഇവരെയും അറസ്റ്റ് ചെയ്യണം....ഇവനെ ഒക്കെ ഒറ്റയടിക്ക് കൊല്ലാൻ വല്ല നിയമവും ഉണ്ടോ.... അതോ ബിരിയാണി തീറ്റിച്ചു ഇരുത്തുവോ?

    • @rasiyaph1741
      @rasiyaph1741 3 года назад +21

      Seriyanu. igane. Ullavare. Kollanam. 😡😡

    • @Isha6413-x8b
      @Isha6413-x8b 3 года назад +19

      തത്കാലം ബിരിയാണി കഴിച്ചിരിക്കും

    • @art_by_riza519
      @art_by_riza519 3 года назад +35

      ഞാനും പണ്ട് അങ്ങനെയാ വീട്ടിൽ പോകണം പറഞ്ഞാൽ ചെവിക്കല്ല് നോക്കി രണ്ടെണം തരും കെട്ടിയോൻ അതോടെ തീർന്നോളും വീട്ടിൽ പോകാനുള്ള ആഗ്രഹം പാവം ഞാൻ,🥺

    • @shilpa1026
      @shilpa1026 3 года назад +7

      @@art_by_riza519 ipazho🙄

    • @tenpoleconsultants9045
      @tenpoleconsultants9045 3 года назад +9

      Otta adikonnum kolarudhu... avane nagaragam anubhavichu venam avan marikaaann..

  • @Priyav-ys4pm
    @Priyav-ys4pm 3 года назад +86

    ദൈവം മുകളിൽ ഉണ്ട്. നുണ പറയുമ്പോൾ അതൊന്നു ആലോചിക്കുന്നത് നല്ലതാ

  • @shelvijobinvarghese2292
    @shelvijobinvarghese2292 3 года назад +204

    ഈ സ്ത്രീ കള്ളം പറയുന്നത് നമുക്കു മനസ്സിൽ ആവില്ല അല്ല... ഹോ അഭിനയം ആണെന്ന് പറയത്തില്ല.

  • @imamshah7360
    @imamshah7360 3 года назад +483

    ഉപ്പുമാവ് കഴിച്ച മോൻ ഇനി ഗോതമ്പ് ഉണ്ട കഴിക്കാം ഭാഗ്യം ഉണ്ടെങ്കിൽ അമ്മയ്ക്കും

    • @ahinaaji2092
      @ahinaaji2092 3 года назад +2

      ഗോതമ്പു ഉണ്ടയൊന്നും ഇപ്പോൾ ഇല്ലാലോ 😕

    • @vishnupvijay6990
      @vishnupvijay6990 3 года назад

      😀😀😀

    • @sujithv1805
      @sujithv1805 3 года назад +1

      എന്നാൽ ഉപ്പ്മാവ് ഉണ്ട് ഒരു തടവ്കാരന് 150gm വീതം ഉണ്ട്

    • @noorulhidhaya4434
      @noorulhidhaya4434 3 года назад +1

      🤣🤣

    • @ssss2945
      @ssss2945 3 года назад +1

      😂😂😂😂

  • @maikk6279
    @maikk6279 3 года назад +252

    ഇത് പോലെ കുറേ എണ്ണം ഉണ്ട് നാട്ടിൽ, ആദ്യം ഇമ്മാതിരി തള്ളമാരെ പഞ്ഞികിടാനുള്ള വകുപ്പ് വേണം.

  • @muhammedafshasafshas5693
    @muhammedafshasafshas5693 3 года назад +38

    'ഈ കൊച്ച് എന്ന പ്രയോഗം' അതാണ്‌ മാറേണ്ടത്.... ആ അമ്മയുടെ ആ പ്രയോഗത്തിൽ നിന്നു തന്നെ മനസ്സിലാക്കാം മകന്റെ ഭാര്യയെ സ്വന്തം മകളെ പോലെ കണ്ടില്ല എന്നത്. എന്ത് cool ആയാണ് സംസാരിക്കുന്നത്,ദുഃഖ ഭാവം പോലും ഇല്ല.

  • @rosemariyajoy4780
    @rosemariyajoy4780 3 года назад +453

    നിർബന്ധം പിടിച്ചത് അവന്റെ ഉപദ്രവം സഹിക്കാൻ പറ്റാഞ്ഞിട്ടാണ്.. 😡 maximum ന്യായികരിക്കാൻ നോക്കുന്നുണ്ടല്ലോ 😠😠

    • @safeenasafeena215
      @safeenasafeena215 3 года назад +3

      ജീവനും കൊണ്ട് വീട്ടിൽ പോകാം എന്നായിരിക്കും ആകൊച്ച പറഞ്ഞത്

    • @lintatom2210
      @lintatom2210 3 года назад

      Elatineyum jail kayattanam

    • @reeyasr8160
      @reeyasr8160 3 года назад +1

      Avan thallichathacha samayath jeevanum kond rekshappedaan noookkikkaanum aaaa paavam kutti. Athina aanu eeee pundachithalla moona nyaayeemarich parayunnath. Panna kilavi. Ivarkk ithil nalla pankund.

    • @devisree-o2v
      @devisree-o2v 3 года назад

      Ethrayo adi enno vallo paranjo ivar

  • @biya_jk3955
    @biya_jk3955 3 года назад +1760

    Forget about tears!She doesn't even looks like she is sad. Looks like she is desperately trying to save her psycho son😡

    • @pingpong1089
      @pingpong1089 3 года назад +5

      Aah kuttikkaanu depression engil inganay parayumo?

    • @lakshmis8595
      @lakshmis8595 3 года назад +18

      Exactly I too felt the same

    • @pingpong1089
      @pingpong1089 3 года назад +4

      Don't be one sided I have seen many parents tolerating dominating and harassing daughter in law (with and without depression) also so can't prejudge....

    • @thetribe7603
      @thetribe7603 3 года назад +17

      @@pingpong1089 Anganeyanengil avare upadravikkunadh okay aano..??

    • @aswathyramachandran2266
      @aswathyramachandran2266 3 года назад +39

      @@pingpong1089 avlk depression arnel cherth pidiknm arnu..allathe idich pizhinj char edukualla vendath..ee pattikale oke support chyn ngne thonunn..

  • @amrithakr6214
    @amrithakr6214 3 года назад +362

    തള്ളേ അഭിനയം പോരാ ഭാവം വരട്ടെ ഭാവം... പച്ചാളത്തിനെ വിളിക്കേണ്ടി വരും

    • @soumyanp4911
      @soumyanp4911 3 года назад

      psc ningal evidem

    • @sulthanashameer7826
      @sulthanashameer7826 3 года назад +2

      Sathym enikkum thonnii

    • @ABHI-lf5zf
      @ABHI-lf5zf 3 года назад +9

      1:22 എത്ര അടി കൊടു.....🙄
      ആ തള്ളയുടെ നാവിൽ നിന്ന് അറിയാതെ അത് വന്നു😤😤🤬🤬🤬😡😡😡😡😡😡😡

    • @lavanya4277
      @lavanya4277 3 года назад

      Sathyam😆

    • @lavanya4277
      @lavanya4277 3 года назад +1

      @@ABHI-lf5zf enikum thonni

  • @binduraghavan2624
    @binduraghavan2624 3 года назад +67

    പണക്കാർ ആയോണ്ട് ആണോ ആ അമ്മ 😡😡യുടെ മുഖത്തിന്‌ മനോരമ ന്യൂസ്‌ വാട്ടർ മാർക്ക്‌ കൊണ്ടു മറച്ചിരിക്കുന്നത് 😁😁

  • @JP-dp8hp
    @JP-dp8hp 3 года назад +714

    പല കുടുംബ ബന്ധങ്ങളും നശിക്കാനുള്ള കാരണം ഇങ്ങനെയുള്ള നശൂലം പിടിച്ച കുടുംബം കലക്കി തള്ളമാരാണ്... 😠😠😠

  • @nayanasyam7486
    @nayanasyam7486 3 года назад +594

    നുണ.. പച്ചക്കള്ളം..മുഖം കണ്ടാൽ അറിയാം..അവരുടെ കണ്ണുകൾ നോക്കിയാൽ മതി അത് മനസ്സിലാവാൻ..

  • @blessyjacob6074
    @blessyjacob6074 3 года назад +377

    കള്ളി തള്ള . ദേഹത്തുള്ള പാട് എവിടുന്നാണ് കെളവി? വീട്ടിൽ പോണം കുറച്ചു കഴിഞ്ഞു മരണം . it is a muder

    • @sherinthomas2896
      @sherinthomas2896 3 года назад +3

      Really...

    • @kismath-x2d
      @kismath-x2d 3 года назад +3

      💯💯💯

    • @kunjavakunjan1800
      @kunjavakunjan1800 3 года назад +1

      S

    • @halladallu5888
      @halladallu5888 3 года назад +1

      💯

    • @kismath-x2d
      @kismath-x2d 3 года назад +7

      മകനെ നായികരിക്കുകയാണ് ഈ അമ്മ... 2 മണ്ണിക്കൂർ കഴിഞ്ഞു ആണ് ആശുപത്രിൽ എത്തിച്ചത്

  • @patchunhatchisdiaries4631
    @patchunhatchisdiaries4631 3 года назад +92

    If her son was in place of Vismaya, then would she be having the same kind of emotions on her face...There is no regret or no sense of loss on her face.

  • @kuwaitsitey923
    @kuwaitsitey923 3 года назад +259

    ഒരുപാട് കഷ്ടപ്പെടുന്നുണ്ട് അമ്മ 😏😏😏 ഇതുകേട്ട് ജനങ്ങൾക്ക്കൂടി ബോധ്യം ആകണ്ടേ 😬😬😬

    • @notmeitsu2135
      @notmeitsu2135 3 года назад

      Mm yethra thett cheythalum avare makkale avaru kuttam parayilla 😏 konnalum

  • @stefyjoseph1999
    @stefyjoseph1999 3 года назад +200

    Oscar award goes to Kiran's mother

  • @bincyjoseph4491
    @bincyjoseph4491 3 года назад +752

    അമ്മെ കണ്ണടച്ച് ഇരുട്ടാക്കരുത്... നിങ്ങൾക്കു ആ കുട്ടിയോട് ഒരു ലേശം സ്നേഹം ഉണ്ടായിരുന്നെകിൽ ഇങ്ങനെ സംഭവിക്കില്ലരുന്നു...So Sad😭😭

    • @muthuenet6956
      @muthuenet6956 3 года назад +7

      Ethena amma anne vilikaruthe please.dictionereyil ellatha valla wordum viliku

    • @harivasuki4487
      @harivasuki4487 3 года назад +12

      ഈ തള്ളയെ അമ്മയെന്നു വിളിക്കരുത്...

    • @sivaneeraj7300
      @sivaneeraj7300 3 года назад +13

      ഇവളെ അമ്മ എന്ന് വിളിച്ചാൽ അമ്മ എന്ന പരിപാവനമായ വാക്ക് പോലും അശുദ്ധമാകും....

    • @petter654
      @petter654 3 года назад +3

      അതെ

    • @reeyasr8160
      @reeyasr8160 3 года назад +1

      Sneham venda... Manasaakshi enkilum kaanikkam aayrunn aaaa paavathooda. Hridhyam illatha manushyar

  • @shakkeerkalathil3866
    @shakkeerkalathil3866 3 года назад +105

    കണ്ണൂർ മുസ്ലിം സ്ത്രീകളുടെ സമ്പ്രദായം നിലവിൽ കൊണ്ടുവന്നാൽ.. ഇതിൽ 99%parshanaglum പരിഹരിക്കപ്പെടും... ഈ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടിക്കുക

    • @seirahvineeth7950
      @seirahvineeth7950 3 года назад

      Athendha system

    • @hashitech2099
      @hashitech2099 3 года назад +2

      Adonnum parayan pattilla kalyanm kazinjan pennu thamasikeendadu àninty veetil thannyanu allade aanine pennu vilakku vaagiyadu pole erikkum" kanoor" barthavinty veetil sandooshamayit kaziyunna orupaadu perund elle edi Aah kuttik kurech thanteedam elladayipoyi avaleyum elladakki

  • @shereenasheri6617
    @shereenasheri6617 3 года назад +213

    കഷ്ട്ടപ്പെട്ട് ഒന്നും ഓർത്തെടുക്കണ്ട. കിട്ടണ്ടത് കിട്ടുമ്പോൾ എല്ലാം ഒർമ്മ വന്നോളും.

    • @neethuraj8634
      @neethuraj8634 3 года назад

      Exactly.... Eni e acting mon inta koode jail ill nadatham

    • @reeyasr8160
      @reeyasr8160 3 года назад

      Ivarkkitt randu potticha satym purath varum. Panna thalla

  • @ameena64567
    @ameena64567 3 года назад +133

    1:19 sradichu kelku..she said' ethra adi' appo thanne vaku matunu..

  • @rosilyvincent2194
    @rosilyvincent2194 3 года назад +289

    His parents are also the culprits!!! His mother is acting beautifuly ...

    • @diva6592
      @diva6592 3 года назад +3

      Yes I’m sure they would have heard him beating her.

    • @josworld6211
      @josworld6211 3 года назад +3

      Sathyam nala onatharam acting ithupoley thaney ayirunu uthara caseilum amma enthokyaa soorajiney pati pranjey entey mon aganey cheyilla eganey cheyilla avsanam enna patiii😡😡 ellam kanakaaa

    • @aswinpm544
      @aswinpm544 3 года назад

      Adyathe anubavam varumbol thanne ittechum swantham veetilek Poonam, athinu veetukarude supportum venam...ippol ethra case aayi...uthara, vismaya,pinne perukal purathu varatha ethrayo caseukal...😞
      100 pavanum, 1 1l2 acre sthalavum carum kodithittu kettikunnathum aravu maadine arakkan kodukkunnathum orupole aayille... Swanthamayi Pani eduth Pennine pottan kazhivu illathavark pennu kettichu kodukaruth, angane aayal ivanepollulla naarikal pennukittahe irunnolum...

    • @shirishs9440
      @shirishs9440 3 года назад +1

      entire body of her is with marks, what the hell story his mother is making out , that too for bloody Carr, she is try to explain how much efforts her son has taken to take her to hospital, bull shit

    • @bhavanaskumar2708
      @bhavanaskumar2708 3 года назад

      Crt

  • @ashishmenon4688
    @ashishmenon4688 3 года назад +75

    1:12 -1:14 - When a person lies, the subconscious part of the brain sends out nervous signals that appear as a gesture. As adults this can form into an unconscious “itch” or a rubbing of the nose when the speaker is uncomfortable. This subtle sign of irritation can indicate that they are not fully telling the truth. Once again, if the speaker is the one who displays the nose touch gesture, it means he/she could be lying

  • @AbnuCPaul
    @AbnuCPaul 3 года назад +84

    പ്രപഞ്ചത്തില്‍ അമ്മയെക്കാൾ വലിയ പോരാളി ഇല്ല 😒
    ഒരു bgm ഇട്ട് തരട്ടെ അമ്മച്ചി 🙄

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 года назад +233

    ലജിക്കൂ മാതാവേ.......ഇങ്ങനെ ഒരു മകന് ജന്മം നൽകിയതിൽ.....😬😬

  • @shameershameer3817
    @shameershameer3817 3 года назад +175

    ഉളുപ്പൊണ്ടോ അമ്മെ എന്റെ മകളെ പ്പോലെ എന്ന് പറയാൻ മകളായി കണ്ടെങ്കിൽ ഇന്ന് ആ കൊച്ചു ജീവിച്ചിരിപ്പുണ്ടായിരുന്നഎനെ

  • @ibrahimismism9916
    @ibrahimismism9916 3 года назад +50

    രാത്രി വീട്ടിൽ പോകണം എന്ന് പറഞ്ഞു കരയാൻ മുലക്കുടിക്കുന്ന കുഞ്ഞല്ലല്ലോ നിങ്ങളുടെ മകൻ ഉപദ്രവിച്ചിട്ടായിരിക്കും വീട്ടിൽ പോകണമെന്ന് പറഞ്ഞത്

  • @asifmuhammed6972
    @asifmuhammed6972 3 года назад +286

    ഇനി ഇങ്ങനെ ഒരു അവസ്ഥ ഒരു പെങ്ങന്മാർക്കും ഉണ്ടാവരുത് ഇനി സ്ത്രീധനം വാങ്ങുന്നവർക്ക് പടമാകുന്ന രീതിയിൽ ശിക്ഷിക്കണം

    • @Zomisomi
      @Zomisomi 3 года назад +6

      ഇത്പോലെ ഒരുപാട് കേസ് ഉണ്ടായി.. അപ്പോഴെല്ലാം നമ്മൾ പറയും. ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുത് എന്ന്... ന്നിട്ടോ.. വീണ്ടും അതെ തുടർന്ന് കൊണ്ടിരുന്നു.. ഇതിനൊരു അവസാനം ഇല്ലേ??? ശക്തമായ എന്തെങ്കിലും ഒരു നിയമം വരണം 😡😡😡😡😡😡😡

    • @നീലി-1
      @നീലി-1 3 года назад +2

      Innu കോവളത്ത് നിന്ന് പുതിയ കേസ് report ചെയ്തിട്ടുണ്ട്

    • @clouds4403
      @clouds4403 3 года назад +1

      ലക്ഷത്തിൽ ഒരു കേസ് മാത്രമാണിത് ബ്രോ സ്ത്രീധനം എന്നു പറയുന്നില്ല എന്നെ ഒള്ളു കല്യാണത്തിന് കഴുത്ത് നിറച്ച് നെറ്റിപ്പട്ടം പോലെ സ്വർണം ഇടണം എന്ന് നിയമം ഒന്നും ഇല്ലല്ലോ അതൊക്കെ സ്ത്രീധനം തന്നെ ആണ് ഉദ്ദേശിക്കുന്നത്

    • @stephyliju3572
      @stephyliju3572 3 года назад +3

      Bro .sredannathinte perilallekkil mattethekkillum vithathil penkttiyal pedipikkapedunnundu. Annukkil bharthvinte pegallude bagathuninnum undavinna poru. Athu nirthan sremichal barthavinte vaka adiyum . Pinne ammayiamma vazhi supportm. Barthavum ammayiammaum pegallum kude ulla poru. Adimakallayannu baramare egannullar kannunnathu.

    • @നീലി-1
      @നീലി-1 3 года назад

      @@omanaaji1206 😱😱

  • @foodieMachanvlogskeralafoods
    @foodieMachanvlogskeralafoods 3 года назад +237

    ഈ കൊച്ചു, ഈ കൊച്ചു എന്ന് ഈ തള്ള പറയുന്നത് കേൾക്കുമ്പോൾ നമ്മുക്ക് മനസ്സിലാകും വിസ്മയയുമായി ഇവർക്കുള്ള അകൽച്ച.....

  • @hafsas7896
    @hafsas7896 3 года назад +249

    എണീറ്റ് പോടോ..
    സാത്താന് ജന്മം കൊടുത്തവരേ.. നിങ്ങളും മോശക്കാരല്ല..
    കുടുക്കും ഞങ്ങൾ.. നിങ്ങളെയും..
    വെറുതെ വിടുമെന്ന് കരുതണ്ട

  • @susanpalathra7646
    @susanpalathra7646 3 года назад +31

    ആൺകുട്ടികളെ തോന്ന്യാസക്കാരായി വളർത്തുന്നതിൽ മുഖ്യപങ്ക് മാതാപിതാക്കൾക്കാണ്. പ്രത്യേകിച്ച് അമ്മയ്ക്കാണ്.. അവർക്കും ശിക്ഷ വേണം.

  • @lijijoy8338
    @lijijoy8338 3 года назад +293

    ആ മുഖത്ത് ഒരു ദുഃഖവും കാണുന്നില്ല 😡🤬പോയത് ആ കുട്ടിയുടെ വീട്ടുകാര്‍ക്ക്.....

    • @shinojkunnoth222
      @shinojkunnoth222 3 года назад +4

      ഇങ്ങനെ ഒരു അവസരത്തിൽ കഥ മുഴുവൻ പറയാനുള്ള മണക്കാട്ടി 👍🏻👍🏻😃😃😃

    • @nikhilaajithnikhi3294
      @nikhilaajithnikhi3294 3 года назад +4

      Avaru parayunnathil oru athmarthathayilla makante karyam parayumbol enthoru vishamam aa penkutti marichathil ivark onnumilla

    • @aparnausha8114
      @aparnausha8114 3 года назад

      Swantham vetukarku ulla athra vishamum onum matoru ammaykum undavila.

  • @echusworld2951
    @echusworld2951 3 года назад +298

    ഭർത്താവിന്റെ കീഴിൽ മാത്രമേ ഒരു പെണ്ണിന് ജീവിതമുള്ളൂ എന്ന് ഒരു പെണ്ണും തെറ്റ് ധരിക്കരുത് 😔😔😔

  • @radhukrishnaradhu232
    @radhukrishnaradhu232 3 года назад +117

    ഇവർ ആണ് കൊന്നത് 😡കണ്ടാൽ അറിയാം പിടിച്ചു കൊണ്ട്പോയി രണ്ടു കൊടുക്ക്‌...... ഉത്രയുടെ കാര്യം ഇങ്ങനെ ആയിരുന്നു

  • @jimbrootan1147
    @jimbrootan1147 3 года назад +14

    Oscar ജേതാവേ...... അഭിനയകുലപതി.... നമസ്‍കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameezkottakkal4186
    @rameezkottakkal4186 3 года назад +113

    ഇതു കേൾക്കുമ്പോൾ തന്നെ അറിയാം മകനെ രക്ഷിക്കാനുള്ള അടവാണെന്നു 😡😡

  • @ammuus9656
    @ammuus9656 3 года назад +185

    ആ ഇരിപ്പും പറച്ചിലും കണ്ടാൽ അറിയാം.. സ്വന്തം മോളാണ് എങ്കിൽ ഇങ്ങനെ കല്ല് പോലിരിക്കുമോ ഒരു കണ്ണീരു പോലും വരാതെ എന്താ ഇവരൊക്കെ ഇങ്ങനെ..

  • @nasarnasar-ki5gx
    @nasarnasar-ki5gx 3 года назад +78

    എനിക്കും ഉണ്ട് മൂന്നു മരുമക്കൾ ഞങ്ങൾ പൊന്നു പോലെ നോക്കുന്നു ഒരു വീട്ടിൽ അൽഹംദുലില്ലാഹ് ഒന്നിനെ നോക്കാൻ പറ്റുന്നില്ല ഇതാണ് പണത്തിന്റെ അഹങ്കാരം

    • @aswathyramachandran2266
      @aswathyramachandran2266 3 года назад +3

      Panam undakumbo ahangaram undavilla..ith swabhavathinte prblm aanu....panathinod ulla arthi...kudumba mahima nnula oru sadansm und..ath ivattakalk illa..athanu karym

    • @harikrishnanp6323
      @harikrishnanp6323 3 года назад

      @@aswathyramachandran2266 m9

  • @malup1172
    @malup1172 3 года назад +21

    എല്ലാം കൂടെ ചേർന്ന് കൊന്ന് തിന്നുവല്ലോ ദൈവം വെറുതെ വിടില്ല നോക്കിക്കോ 😥

  • @hariunnikrishnan4797
    @hariunnikrishnan4797 3 года назад +77

    നിലവിളി അല്ല അമ്മച്ചി അത് അവന്റെ കൊലവിളി ആയിരുന്നു .നിങ്ങൾ നേരെ കേൾക്കാഞ്ഞിട്ടാകും..

  • @nishavictor4430
    @nishavictor4430 3 года назад +174

    കൊച്ചിന്റെ മുഖത്തിലെ മുറിവ് ഈ തള്ള കണ്ടില്ലേ. ഇവരുടെ മോളായിരുന്നെങ്കിൽ ഇങ്ങനെ എല്ലാം. മറച്ചു വെച്ചു സംസാരിക്കുമോ

  • @shamsirazi1989
    @shamsirazi1989 3 года назад +167

    ആൺമക്കൾ അവരുടെ ഭാര്യമാരോട് നല്ല രീതിയിൽ പെരുമാറുന്നതിലും ചീത്ത രീതിയിൽ പെരുമാറുന്നതിലും
    പ്രധാന പങ്ക് അവരുടെ അമ്മക്കാണ്,
    "എന്റെ അനുഭവം ആണ് പറയുന്നത് "

    • @aathira3494
      @aathira3494 3 года назад

      സത്യം 😒

    • @RahulRaj-up5ql
      @RahulRaj-up5ql 3 года назад

      Sathyam aanu

    • @vishnuharihari3270
      @vishnuharihari3270 3 года назад +11

      സത്യം. നല്ല രീതിയിൽ പെരുമാറിയാൽ അവൻ ഒന്നുകിൽ പെൺകൊന്തൻ... മോശമായിട്ടാണെകിൽ മോനോട് ഭയങ്കര സ്നേഹം

    • @llovegod8107
      @llovegod8107 3 года назад

      😔true

    • @priyasunov4622
      @priyasunov4622 3 года назад +1

      Yes...amma ane makane nannayi valarthendath....

  • @scarlyt1017
    @scarlyt1017 3 года назад +17

    ഇവര് എന്തോ സിമ്പിൾ കാര്യം നടന്ന പോലെ എന്ത്‌ സമാധാനത്തോടെയാ വിശദീകരിക്കുന്നെ..

  • @lechurenjith177
    @lechurenjith177 3 года назад +135

    അമ്മച്ചിക്ക് നന്നായി കഥ പറയാൻ അറിയാം. പണ്ട് നാടകത്തിനു അഭിനയ്ച്ചും എഴുതിയും പരിജയം ഉണ്ടോ എന്തോ 😔

  • @reshmak4984
    @reshmak4984 3 года назад +159

    അവൾ വീട്ടിൽ പോണം ന്നു പറഞ്ഞു ഇതിൽ തന്നെ പിടിച്ചു നിൽക്കുവാണല്ലോ ഇവർ, അത് എന്തിനാ ആ കുട്ടി പോണം എന്ന് പറഞ്ഞെ എന്ന് അറിയില്ലേ, എന്തൊരു അഭിനയം 😠😠

  • @hellooooo4813
    @hellooooo4813 3 года назад +358

    She is trying to save her son. Obviously 💯

  • @venkataramanvaidehi5181
    @venkataramanvaidehi5181 3 года назад +20

    Do not leave this family. Arrest them all.
    But this woman and her husband behind bars.

  • @SreeSree-uu2nq
    @SreeSree-uu2nq 3 года назад +184

    എങനെ വീട്ടിലെ ചിന്ത ഇല്ലാതെയാവും... 😡ഇമ്മാതിരി സാധനങ്ങളുടെ കൂടെയല്ലേ ആ കുഞ്ഞു ജീവിച്ചു തീർത്തത് 😡😡നല്ല സ്നേഹമുള്ള ഭർത്താവും വീട്ടുകാരും ത്ഫൂ 😡

    • @reeyasr8160
      @reeyasr8160 3 года назад +2

      Eee thallakkum ithil pankund. 🤬

  • @athithya3886
    @athithya3886 3 года назад +396

    അതെ അതെ പെട്ടന് വന്നു ഇങ്ങനെ പച്ച കള്ളം പറയരുത് . Dr പറഞ്ഞത് മരിച്ചു 2 മണിക്കൂർ കഴിഞ്ഞിട്ടാ വന്നത് എന്ന്. എന്തിനാ അമ്മേ നിങ്ങൾ ഇങ്ങനെ കള്ളം പറയുന്നത് നിങ്ങളും ഒരു സ്ത്രീ അല്ലേ.

    • @ambadyzworld9043
      @ambadyzworld9043 3 года назад +25

      Ivale amma enu vilikaruth. Athinu ival arha alla

    • @shuhurbashajahan8277
      @shuhurbashajahan8277 3 года назад +3

      പോലീസും പറഞ്ഞത് അങ്ങനെയാണ്

    • @farizrider5368
      @farizrider5368 3 года назад +7

      Makan paranju padpichath thalla vilambi

    • @dennygabrielkoyikkal385
      @dennygabrielkoyikkal385 3 года назад +7

      ശരിക്കും മനോരമ പണി കൊടുത്തതാ

    • @sreejayak6254
      @sreejayak6254 3 года назад +5

      ഈ തള്ളച്ചി നുണ പറയാ. തള്ളച്ചിക്കും ഇല്ലേ മോൾ അതിന് ഇതിനേക്കാളും വലിയത് വരണം എന്നാലേ തള്ളയും മോനും മനസ്സിലാവും

  • @aspp757
    @aspp757 3 года назад +76

    തള്ള ശരിയല്ല.....ചെറുതല്ല വലിയൊരു കള്ളത്തരം ഉണ്ട് മുഖത്ത്

  • @semiappu5556
    @semiappu5556 3 года назад +7

    ഞാനും ഇതുപോലെ ഉപദ്രവം സഹികാറുണ്ട് ഇനി ഒരു പെണ്ണും മരിക്കാതെ ഇരിക്കട്ടെ

    • @kasiyasadik3735
      @kasiyasadik3735 3 года назад +1

      എന്തിനാ ഉപദ്രവം സഹിക്കുന്നെ അവനെ കളഞ്ഞു വീട്ടിലേക് പൊയ്ക്കൂടേ

  • @JAI_1981
    @JAI_1981 3 года назад +178

    രാത്രി ആകുമ്പോൾ വീട്ടിൽ പോകാൻ കൊച്ചു കുട്ടിയാണോ. കള്ളി തള്ളേ...

    • @jilesharackal1619
      @jilesharackal1619 3 года назад +3

      കാട്ട് കള്ളി തള്ള

    • @shamsirazi1989
      @shamsirazi1989 3 года назад +3

      ചിലപ്പോ എന്തേലും ഉഭദ്രവിച്ചപ്പോ
      അവൾക്ക് വീട്ടുകാരുടെ അടുത്ത് പോവാൻ തോന്നിയാവും
      ഞമ്മലായാലും അങ്ങനല്ലേ

  • @jaanysworld1295
    @jaanysworld1295 3 года назад +52

    നിങ്ങളെ മകന്റെ ഭാര്യ ആണ് മരിച്ചത് ഇന്നലെ രാത്രി വരെ നിങ്ങളിൽ ഒരാളായി ആ വീട്ടിൽ ഉണ്ടായിരുന്നവൾ. ഒരല്പം സ്നേഹമോ അനുകമ്പയോ ആ കുട്ടിയോട് ഉണ്ടായിരുന്നെങ്കിൽ ഈ പറഞ്ഞു കൂട്ടുന്ന കള്ളങ്ങൾക്കിടയിൽ അറിയാതെങ്കിലും ആ കണ്ണ് ഒന്ന് നിറഞ്ഞേനെ

  • @cinefamereels1408
    @cinefamereels1408 3 года назад +71

    നിങ്ങൾ നിങ്ങളുടെ മകന് നല്ല വിദ്യാഭ്യാസവും ജോലിയും വാങ്ങിക്കാൻ പഠിപ്പിച്ചു പക്ഷെ ഒരു നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിച്ചില്ല 😐

  • @veenasanjay1524
    @veenasanjay1524 3 года назад +3

    വീട്ടിൽ മകൻ കെട്ടിക്കൊണ്ടു വരുന്ന പെൺകുട്ടിയെ അചചനും അമ്മയും സ്വന്തം മകളെ പോലെ സ്നേഹിക്കണം...മകൻ തെറ്റ് ചെയ്യുന്നത് കണ്ടാൽ അതു അവർ തിരുത്തി കൊടുക്കണം.ചില അച്ഛൻ അമ്മമാർ ഉണ്ട് അവരുടെ മക്കൾ എന്ത് തെറ്റ് ചെയ്താലും അതിനെ മാത്രം ന്യായീകരിക്കും...മരുമക്കളോടു സ്വന്തം മക്കളോടു പോലെ പെരുമാറണം..തെറ്റുകൾ ആരുടെ ഭാഗത്തു ആയാലും അത് പറഞ്ഞു തിരുത്തണം.ഇവിടെ മക്കൾക്ക്‌ ഒരു നിയമം മരുമക്കൾക്ക് വേറെ നിയമം..

  • @bilalbinasif29
    @bilalbinasif29 3 года назад +81

    Best acting Oscar award 2021👍👍👍👍

  • @jasmineak6256
    @jasmineak6256 3 года назад +101

    കഥ എവിടോക്കൂ മറന്നു പോകുന്നല്ലോ അമ്മേ , practice ചെയ്യൂ , അടുത്ത പ്രാവശ്യം നമക്ക് ഒക്കെ ആക്കണം

  • @pillaipillai3915
    @pillaipillai3915 3 года назад +165

    It is not true.She is making a story. See her face thoroughly.

    • @shanishani5624
      @shanishani5624 3 года назад +2

      Exactly....

    • @sijisam158
      @sijisam158 3 года назад +1

      Ys

    • @solosolo2671
      @solosolo2671 3 года назад +7

      1:19-1:21 ഒന്നുടെ ശ്രദ്ധിച്ചു കേൾക്കൂ

    • @solosolo2671
      @solosolo2671 3 года назад

      @@shanishani5624 1:19-1:21 ഒന്നുടെ ശ്രദ്ധിച്ചു കേൾക്കൂ

    • @thasninoufalnoufal79
      @thasninoufalnoufal79 3 года назад

      Yes

  • @muneermuni3866
    @muneermuni3866 3 года назад +24

    എല്ലാവരുടെയും ശാഭം ആ നായിക്ക് ഉണ്ടാവും ഇനിയുള്ള ജീവിതം നരകിച്ചു ചാവും

    • @BOSS-zj2do
      @BOSS-zj2do 3 года назад +1

      Central Jail ഇൽ അല്ലേ ഇനി അവന്റെ ജീവിതം കൂടാതെ ആ വീട്ടുകാരുടെ ശാപവും നോക്കിക്കൊ ആ നാറി ചാവാതെ ചാവും 💯💯🤬😠

  • @sameeras5491
    @sameeras5491 3 года назад +281

    ആ പാവം അതെ ഡ്രസ്സിൽ പോയത് മോശമായിപ്പോയി ബ്യൂട്ടി പാർലറിൽ പോയിട്ട് പോയ മതിയായിരുന്നു

    • @IV-we8xm
      @IV-we8xm 3 года назад +26

      Athe .. avark appolum avarde makante dress ine patti aan concern.

    • @athirans3891
      @athirans3891 3 года назад +2

      😁

    • @jpjp1637
      @jpjp1637 3 года назад +2

      Kashttam ingineyum undo sthreekal.

    • @remyamuralidas5048
      @remyamuralidas5048 3 года назад +1

      Parlour il poyi vannitt kettithookkiya mathiyaarunnu apolek neravum veluthene
      Eneettu chaya kudikkan vilichu kandilla nokiiyappo bathroom il.. ...... kadha onnoode polippikkamaayirunnu

    • @shameemart3434
      @shameemart3434 3 года назад +1

      എഴുതിവെച്ചു പഠിച്ചു പറയുന്ന പോലെ

  • @ni-sd1pi
    @ni-sd1pi 3 года назад +216

    സൗദിയിലെ പോലെ പെൺകുട്ടികളെ അവരുടെ perents ന് സ്ത്രീധനം കൊടുക്കുന്ന നിയമം കൊണ്ടു വരണം

    • @littyjohn1073
      @littyjohn1073 3 года назад +2

      സത്യം

    • @Indian-zl3ow
      @Indian-zl3ow 3 года назад +11

      Ath paisa കൊടുത്ത് വാങ്ങുന്ന പോലെ അല്ലേ.

    • @fahis5193
      @fahis5193 3 года назад +16

      @@Indian-zl3ow ഇപ്പോൾഴുള്ളത് പൈസ കൊടുത്ത് ഒഴിവാക്കുന്നത് പോലെ അല്ലെ. So it's better than current system. A girl leaves her family behind and goes with her husband. She should be able to demand and get what she wants for that. That is the fair system.

    • @ajmalaju6275
      @ajmalaju6275 3 года назад +4

      @@Indian-zl3ow athe athanu nallathu penninu aanu vilayullath aaninekalum kaeanam avil avanthe makkale presavikkanullathanu parabram nilanirthedavalum

    • @shanishani5624
      @shanishani5624 3 года назад +2

      സൗദിയിലെ നിയമം ഇവിടേം വേണം

  • @chippunchippu3931
    @chippunchippu3931 3 года назад +125

    അമ്മച്ചിയുടെ എന്തൊരു അഭിനയം അവളെ ചോദ്യം ചെയ്‌താൽ എല്ലാം അറിയാൻ പറ്റും

  • @anumonrajan8136
    @anumonrajan8136 3 года назад +3

    നല്ല ശതമാനം വീടുകളിലും കല്യാണം കഴിച്ച് കയറി വരുന്ന പെണ്ണിനെതിരെയായി പ്ലാനും/ പദ്ധതിയും വരക്കുന്നതും നടപ്പിലാക്കുന്നതും ഭർത്താവിന്റെ അമ്മയും പെങ്ങളും തന്നെയാണ്. കഴിഞ്ഞ കുറെ നാളുകളായി ഭർതൃ ഭവനത്തിൽ ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞ പെൺ കുട്ടികളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അറിയാം ആരാണ് ഇവരെ മാനസികമായി കൂടുതൽ പീഡിപ്പിച്ചത് എന്ന്. ( പക്ഷേ പല വീടുകളിലും സ്വന്തം മകളേക്കാളും സ്നേഹത്തോടെ മരുമകളെ നോക്കുന്ന അമ്മായിമ്മമാരും സഹോദരന്റെ ഭാര്യയെ ഒരു കൂടപ്പിറപ്പായി കാണുന്ന നാത്തൂൻമാരും ഉണ്ട് . പക്ഷേ അങ്ങനെ ഭാഗ്യം ലഭിച്ച പെൺകുട്ടികൾ കുറവാണ് എന്ന് തന്നെ പറയേണ്ടി വരും.)
    NB: ഇതല്ല ഇതിന്റെ അപ്പുറം വന്നാലും സ്ത്രീധനം കൊടുക്കുന്നതും പിടിച്ച് വാങ്ങിക്കുന്നതും എന്ന സമ്പ്രദായം മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല.

  • @savithaponnu1644
    @savithaponnu1644 3 года назад +133

    അവൻ ഇനി പുറംലോകം കാണരുത് 🙏🙏🙏

  • @VDUMovies
    @VDUMovies 3 года назад +91

    Aaa kuttye അടിക്കുന്ന കാര്യം ഒന്നും തള്ള മിണ്ടുന്നില്ലല്ലോ. ദുഷ്ട മോന്റെ തെറ്റ് മറച്ചു വക്കുന്നു.

  • @speedyflyer933
    @speedyflyer933 3 года назад +214

    1:21 ഇൽ അവർ അറിയാതെ പറഞ്ഞു എത്ര അടി എന്ന്.. കള്ളി അതു പെട്ടെന്ന് വിഴുങ്ങി വിട്ടു. ഇവര് തന്നെ എല്ലാം പറഞ്ഞോളും. ഇപ്പോൾ തന്നെ കുറെ തവണാ ഇവരുടെ ന്യൂസ്‌ കണ്ടു

  • @critic7408
    @critic7408 2 года назад +1

    വിധി പ്രസ്താവം വന്ന ശേഷം ഇത് കാണുന്നവർ.

  • @aswathysurendran2830
    @aswathysurendran2830 3 года назад +317

    അളിയനും നാത്തൂൻ അമ്മായിമ്മ അമ്മായിപ്പൻ ഇവർക്കാണ് പ്രധാന റോൾ..

    • @Sashidaran84
      @Sashidaran84 3 года назад +3

      No doubt

    • @syampillai3117
      @syampillai3117 3 года назад +7

      ആ നാറി അളിയന്റെ വീട്ടിൽ പോയി വന്നശേഷമാണ് വിസ്മയയെ കൂടുതൽ ഉപദ്രവിക്കുന്നത്

    • @anugrahohmz512
      @anugrahohmz512 3 года назад +1

      Yes

    • @razirockz
      @razirockz 3 года назад

      Aswathy.. marriage cheyyumbol ettavum better kudubathile pennine alle.annya pennine kettiyal avark asughagalum culture vere ayirikkille your opinion

    • @aswathysurendran2830
      @aswathysurendran2830 3 года назад +1

      @@razirockz അങ്ങനെ ഒരു സിസ്റ്റം നിലനിന്നിരുന്നു.. അതിനു പിന്നിലും സാമ്പത്തികമായ കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത് . പാരമ്പര്യം ആയി ഉണ്ടാക്കിയ സമ്പത്ത് വേറെ ഒരു കൂടുംബത്തിൽ ലേക്ക് കൊടുക്കാതിരിക്കാൻ ആയിരുന്നു ആ സിസ്റ്റം.

  • @anitabijukarackattu8553
    @anitabijukarackattu8553 3 года назад +105

    1:19-1:21 ശ്രദ്ധിച്ചു കേൾക്കണം.... "എത്ര അടി കൊടു..." അങ്ങനെ അല്ലേ പറഞ്ഞുവന്നത്. പക്ഷേ പെട്ടെന്ന് മാറ്റി... പഠിച്ച കള്ളി തന്നെ😡🤬

    • @saji981
      @saji981 3 года назад +14

      Yes yes goood observation...kalli talla ...ee talla avum makanne moopiicchu ah pebkutye upadravikunath

    • @reshmivijeesh3428
      @reshmivijeesh3428 3 года назад +4

      Yessss.... Ipola sradichath

    • @MAHABHARATHAM456
      @MAHABHARATHAM456 3 года назад +3

      Athe njnum ippola sredhiche maarakam anna

    • @Anonymous-zi1dk
      @Anonymous-zi1dk 3 года назад +3

      Omg!! Nice observationn

    • @vijayalakshmilakshmi2118
      @vijayalakshmilakshmi2118 3 года назад +3

      Panna thalla ivarkku randennam kodukkanam adhyam

  • @rithulravi3726
    @rithulravi3726 3 года назад +129

    അടി എന്ന് പറഞ്ഞത് എത്ര പേർക്ക് മനസ്സിലായി ഈ അമ്മ നല്ലതായിരുന്നു എങ്കിൽ ആ കുട്ടിയ്ക്ക' ഈ അവസ്ഥ വരില്ലായിരുന്നു.

    • @dream_catcher1673
      @dream_catcher1673 3 года назад +8

      Eee അമ്മ എന്നല്ല..... എല്ലാ അമ്മായിഅമ്മമാരും മകന്റെ ഭാര്യയെ സ്വന്ദം മകളെ പോലെ കണ്ടാൽ തീരുന്ന പ്രേശ്നമേ ഉള്ളു.......

    • @foxy6449
      @foxy6449 3 года назад +2

      അടി എന്ന് പറയുന്നത് ഞാൻ കേട്ടു

    • @Resmy-vipin
      @Resmy-vipin 3 года назад

      എല്ലാത്തിനും കാരണം ഒരു പരിധി വരെ ഈ അമ്മായി അമ്മ മരണ്

  • @darkbeauty9728
    @darkbeauty9728 3 года назад +10

    രാത്രി വീട്ടിൽ പോണം എന്ന് തീരുമാനിച്ച ആളാ രാവിലെ ആത്മഹത്യാ ചെയ്തതെന്ന് viswshikan paadaa.

  • @meenupantony9690
    @meenupantony9690 3 года назад +81

    കുഞ്ഞോ??? നിങ്ങളൊക്കെ കൂടി അവളുടെ ജീവിതം നശിപ്പിച്ചിട്ട് ഇനി കൂടുതൽ ഡയലോഗ് ഇറക്കണ്ട സ്ത്രീ😡😡😡😡😡😡

    • @mohancvmangalam9805
      @mohancvmangalam9805 3 года назад +2

      ആ തള്ള പറയുന്നത് പച്ച കള്ളം ആണ് അവിടെ കിടന്നു ഒരു story build ചെയ്യാൻ പാട് പെടുകയാണ്... അതിൽ ആ തള്ള പറയുന്നുണ്ട് . ആരെയോ വിളിച്ചു അവർ പെട്ടന്ന് car കൊണ്ട് വന്നു എന്ന്.. വെറും 5KM മാത്രം ഉള്ള ഹോസ്പിറ്റലിലേക്ക് 2HR എടുത്തിട്ട് ആണ് എത്തിച്ചത്.. FULL ഉടായിപ്പ് ആണ് ആ സ്ത്രീ

    • @t0m_j0se
      @t0m_j0se 3 года назад +1

      ___ഇങ്ങനെ വിസ്മയയും ഈ തള്ളയുടെ മുഖത്ത് നോക്കിപ്പറഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ചിന്തിച്ചുപോയി. കാര്യം ഞാനൊരു ആണാണെങ്കിലും ചെറിയതോതിൽ മുൻകോപംമുണ്ടെങ്കിലും (മാതാശ്രീ പറയണതാണേ ) എന്നുംപറഞ്ഞു പെണ്ണുങ്ങൾക്ക് കോപംവേണ്ട എന്നല്ല (ഇനി അതില്പിടിചുകയറേണ്ട.ആവാം ധാരാളം ആവാം ) ഇതുപോലെ മുഖത്തുനോക്കി കാര്യം പറയുന്ന പെണ്ണുങ്ങളെ എനിക്ക് ഇഷ്ടാ... അത് ഞാനായാലും വേറെ ആരായിരുന്നാലും വേണേൽ രണ്ടെണ്ണം എനിക്ക് മുഖമനോക്കി കിട്ടേണ്ട സാഹചര്യമാണെലും....ഇതുപോലെ ബോൾഡായി സംസാരിക്കുന്നതും പ്രവർത്തിക്കുന്നതുമായ പെണ്ണുങ്ങളുണ്ടൽ ഇതുപോലൊരു അവസ്ഥ ഇനിയൊരിക്കലും സംഭവിക്കില്ല. ജീവിതപങ്കാളി ദേഹത്തു കൈവയ്ക്കുകയും വീട്ടുകാരെ മോശമായി പറയുകയും ചെയ്താൽ ഒന്നുംനോക്കേണ്ട ചെക്കിട്ടത് രണ്ടെണ്ണം പൊട്ടിച്ചിട്ടു ധൈര്യമായി ആ നരകം വിട്ടു ഇറങ്ങു.... ഒരുത്തന്റെയും മുൻപിൽ തലകുനിക്കാതെ സ്വയംജോലിചെയ്തു ജീവിക്കു എന്നുമാത്രമേ പറയുന്നുള്ളൂ... ഉള്ളതുപറഞ്ഞാൽ ഞാൻ കേട്ടുണ്ണപെണ്ണ് എന്നേക്കാൾ ഒരുപടി ധൈര്യവും നല്ല ചങ്കൂറ്റവും ഉള്ളയാളവണമെന്ന് എനിക്ക് ആഗ്രഹമുണ്ട്... അതൊരാഗ്രഹം മാത്രമയോതുങ്ങാതിരിക്കാട്ടെ... കാരണം ഒരുപക്ഷെ എന്റെ ജീവിതം ഇടക്കെന്നേലും അവസാനിക്കുമ്പോൾ എന്റെ കുഞ്ഞുങ്ങളെ നല്ലരീതിയിൽ പോറ്റും എന്നൊരുറപ്പുണ്ട് അതിൽ.... ആരെയും ആശ്രയിക്കാതെ....! [ ____This rply is gonna be a little long. But, i wish u will not regret after reading this. If u dont have couple of secons, just skip it and go on

  • @swalih8233
    @swalih8233 3 года назад +181

    ഹോസ്പിറ്റലിൽ എത്തിയപ്പോ Doctor പറഞ്ഞത് 2 മണിക്കൂർ മുൻപ് മരണപ്പെട്ടു എന്ന് aa കുട്ടിയാണോ കണ്ണ് തുറന്ന് ഇവരെ നോക്കിയത്

    • @sherlymathew8855
      @sherlymathew8855 3 года назад +21

      കള്ളി പെണ്ണുമ്പിള്ള തള്ള

    • @srees4894
      @srees4894 3 года назад +3

      Athe makane rakshikkan endhoke nunakala😡

    • @princes2848
      @princes2848 3 года назад +5

      E tallayannu parayunna evala chavitti naduvodikkanm

    • @shynink9680
      @shynink9680 3 года назад +2

      🤣🤣🤣🤣

    • @minnuzkitchen3824
      @minnuzkitchen3824 3 года назад +2

      Mone support cheyyan nokkunnu

  • @bindujanaki5661
    @bindujanaki5661 3 года назад +135

    She is telling lies. Definitely hiding many things.If she is comfortable in your house the girl won't ask to go to her house

  • @josemathew5744
    @josemathew5744 3 года назад +5

    ഹോസ്പിറ്റലിൽ അധികാരികൾ പറയുന്നു. ഹോസ്പിറ്റലിൽ കൊണ്ടു വരുന്നതിനു. രണ്ടു മണിക്കൂർ മുമ്പ് മരണം സംഭവിച്ചിരുന്നു... ഈ മുതു തള്ളപറയുന്നു.. ഹോസ്പിറ്റലിൽ വെച്ച് ഒരു പ്രാവശ്യം കണ്ണു തുറന്നു എന്നു.... ഒരുപക്ഷേ കിരൺ അങ്ങനെ പറഞ്ഞു പിടിപ്പിച്ചിരിക്കണം... അതുകൊണ്ടാണ്... ഈ കുല പാത കിയുടെ തള്ള.. ഇമ്മാതിരിയുള്ള വിരോധാഭാസമായ കള്ളത്തരങ്ങൾ.. തള്ളിവിടുന്നത്........ ഇകുഞ്ഞിൻറെ മരണത്തിൽ വ്യക്തമായ വിവരം ഈ തള്ളക്ക് അറിയാം... കൊലപാതകിയായ മകൻറെ രക്ഷയ്ക്ക് വേണ്ടി ഒന്നും വിട്ടു പറയാതിരിക്കുകയാണ്.... കെ .ടി മൈക്കിൾ പോലെ... കൂടത്തായി കേസ് അന്വേഷിച്ചത് പോലെ... സത്യസന്ധമായ അന്വേഷണം നടത്തുകയാണെങ്കിൽ... ഒന്നിനും അടിമപ്പെടാത്ത ഉദ്യോഗസ്ഥന്മാർ ഉണ്ടെങ്കിൽ .....ഇതിൻറെ സത്യം പുറത്തു വരുമെന്ന് പ്രതീക്ഷിക്കാം........

  • @pulariprasad9405
    @pulariprasad9405 3 года назад +53

    കള്ളീ കള്ളീ നിങ്ങളുടെ സ്വന്തം മോൾക്ക് ആണേൽ ഇങ്ങനെ ന്യായീകരിക്കുമോ?? കുഞ്ഞു പോലും.. അനുഭവിച്ചേ പോകൂ നീയൊക്കെ ഭൂമിയിൽ നിന്ന്

  • @Newchannel-ts1ir
    @Newchannel-ts1ir 3 года назад +87

    ബ ബ ബ പറയാതെ നീ പറയുന്നതൊക്കെ കള്ളമാണെന്ന് സംസാരത്തിലൂടെ മനസിലാക്കാനുള്ള ബുദ്ധി എല്ലാം മുണ്ട്

  • @preethavinodparus4434
    @preethavinodparus4434 3 года назад +88

    ഒരു കുട്ടി കെട്ടിച്ചു വിട്ട വീട്ടിൽ നിൽക്കാതെ സ്വന്തം വീട്ടിൽ പോകണമെന്ന് വാശിപിടിക്കുമ്പോൾ തന്നെ അറിയാല്ലോ അതിനു അവിടെ അത്രയ്ക്ക് മാനസിക സംഘർഷം ഉണ്ടെന്ന്

  • @anjanak6537
    @anjanak6537 3 года назад +9

    ശ്വാസം കിട്ടാൻ ചെയ്തതായിരിക്കില്ല. ഉണ്ടായതും കളഞ്ഞതായിരിക്കും അവൻ

  • @insanesoul6088
    @insanesoul6088 3 года назад +525

    Dear Married women & their parents
    COMING HOME FROM FAILED MARRIAGE IS BETTER THAN COMING HOME IN A COFFIN

    • @ej3288
      @ej3288 3 года назад +10

      Well said ....every parents should keep a close watch on their married children ,until and unless completely certain that they are happy. Always listen to their complaints and never take it lightly or force them to continue with their abusive parents in law or husband.

    • @lakshmipadmakumar
      @lakshmipadmakumar 3 года назад +1

      💯

    • @ayswaryaaishu4586
      @ayswaryaaishu4586 3 года назад +4

      Enne polullavarkathum pattilla... Ellam sahikane pattu

    • @aryavarghese7235
      @aryavarghese7235 3 года назад +1

      ✌️✌️✌️✌️✌️ yeZ....

    • @insanesoul6088
      @insanesoul6088 3 года назад +2

      @@ayswaryaaishu4586 thirich prathikarikanam ningal

  • @jinuthomas6682
    @jinuthomas6682 3 года назад +444

    Thalla ethra cool ayita samsarikkunne whole family should be punished don’t live them please

    • @mareenaky3703
      @mareenaky3703 3 года назад +8

      ഒരു മരണ൦ നടന്നീട്ട് ..അതു൦ സ്വന്ത൦ കൺമു൯പിൽ ..ഒരു സിനിമകഥ പറയു൦പോലെ പറയുന്നു.ആസ്ത്രീക്കു ഒട്ടു൦ സങ്കടമില്ല.അന്യ൪ക്കു പോലു൦ സഹിക്കാ൯ പറ്റുന്നില്ല

    • @pyaaru1583
      @pyaaru1583 3 года назад

      ഇവർക്ക് മാത്രം അല്ല ആ കുട്ടിയുടെ അമ്മക്കും ഇല്ല... എന്ന് തോന്നി

    • @solosolo2671
      @solosolo2671 3 года назад

      @@Sikha_M 1:19-1:20 ശ്രദ്ധിച്ചു കേൾക്കൂ

    • @Priya_s_Nair
      @Priya_s_Nair 3 года назад +1

      @@solosolo2671 adi koduthu ennu ano parayanathu

    • @solosolo2671
      @solosolo2671 3 года назад +1

      @@Priya_s_Nair അതെ

  • @sumithaac6965
    @sumithaac6965 3 года назад +58

    ആ കുട്ടിയോട് ഒരു സ്‌നേഹവും ഈ അമ്മക്കില്ല.... മോൻ ആ കുട്ടിയെ തല്ലിയതൊന്നും ഈ അമ്മ പറയുന്നില്ലല്ലോ. ഈ അമ്മയെങ്കിലും കൂടെ നിന്നങ്കിൽ വിസ്മയ ഇന്നും ഈ ഭൂമിയിൽ ഉണ്ടായിരുന്നേനെ

    • @stephypsolomon4361
      @stephypsolomon4361 3 года назад

      Ivarano amma. Ivare enthina amma ennu parayunnathu. Amma enna vilikku ivar yogyaralla. She is devil.

    • @bindupk7316
      @bindupk7316 3 года назад

      Onnude sradhichu keettunokku ariyathe aa amma thanne othiri adichu nnu paranju vegam plate thirichittu

  • @byjudasj3308
    @byjudasj3308 3 года назад +3

    അവൻ ഇങ്ങനെ ഒക്കെ ചെയ്തില്ലങ്കിലേ അതിശയം ഉള്ളു. ഈ നുണച്ചിയല്ലേ അവനെ പ്രസവിച്ചത്.