'നിനക്കെന്ത് യോഗ്യതയെന്ന് ചോദിച്ചാണ് രാജന്‍ പി ദേവിന്റെ ഭാര്യ അവളെ അടിച്ചത്' News Hour

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 670

  • @nizamudheenvc1817
    @nizamudheenvc1817 3 года назад +353

    ഇത്രയും നേരം ഈ അമ്മയ്ക്ക് വേണ്ടി സമയം മാറ്റി വെച്ച നിങ്ങൾക് ബിഗ് സല്യൂട്ട്

  • @keralanews4891
    @keralanews4891 3 года назад +1203

    ഏഷ്യാനെറ്റിന് നന്ദി.ഈ അമ്മക്ക് സംസാരിക്കാൻ അവസരം കൊടുത്തതിന്

    • @sajinibenny4057
      @sajinibenny4057 3 года назад +33

      സത്യം. ഞാനും ഓർത്തു ഈ കേസ് ഇപ്പൊ ഒന്നും kelkkunnillallo എന്ന്.

    • @saranyaraj1623
      @saranyaraj1623 3 года назад +11

      Shanthammayude nabhi nokki orennam koduthitt aa veettil ninnum iranganamayirunnu .Ee Mathiri poorikal orupad und ee Oola nattil Enth parathi koduthittum ee nattil karyam illa Karanam manasakshi illatha Judiciary aanu.Ivide aarum janikkukayo prasdavikkukayo cheyyathirunnal eatavum nalla karyam aanu atrayk dhuritham oro pennum anubhavikkunnund 😭

    • @prameedastalin5053
      @prameedastalin5053 3 года назад +1

      👍

    • @naseemnaseem8578
      @naseemnaseem8578 3 года назад +1

      👍👍👍

    • @annammaeyalil4702
      @annammaeyalil4702 3 года назад +4

      ഇവിടെ പാവങ്ങൾക്കു വേണ്ടി ദൈവം ഇറങ്ങി വന്നു് ഇടപെടുന്നു സതൃം.

  • @vinodk812
    @vinodk812 3 года назад +463

    ആ അമ്മയുടെ മനസ്സിലുള്ളത് മുഴുവനും കേരള ജനതയെ അറിയിക്കാൻ മനസ്സ് കാട്ടിയ ഏഷ്യാനെറ്റിന് ഒരു ബിഗ് സല്യൂട്ട്.......⚘

  • @anjumaheswaran1896
    @anjumaheswaran1896 3 года назад +172

    പാവം ആ അമ്മയുടെ അവസ്ഥ ഓർത്തിട്ടു വിഷമം തോനുന്നു 😢

  • @anil.k.s-karippurathu.736
    @anil.k.s-karippurathu.736 3 года назад +227

    പ്രേമിച്ചു കെട്ടിയതിന് ശേഷവും അവൻ ഇങ്ങനെ കാണിച്ചതാണ് അതിശയം.... 😪😪😪

    • @geethakrishnan9857
      @geethakrishnan9857 3 года назад +15

      ഇങ്ങനെ ഉള്ളവന്മാർക്ക് പ്രേമം ഒക്കെ കുറച്ചു നാൾ കൂടെ കഴിയുമ്പോ തീരും

    • @prasanthprabha8994
      @prasanthprabha8994 3 года назад +6

      Psycho കുടുംബം ആയിരിക്കും

  • @sabraham3014
    @sabraham3014 3 года назад +221

    രാജ൯ പി ദേവ് തള്ളേടേ൦ മകന്റേ൦ വീരഗാഥ നാട്ടാരെ അറിയിച്ചത് വളരെ നന്നായി, ക്റൂരകുടു൦ബ൦, വിനൂ നന്ദി നല്ല പ്റവ൪ത്തിക്ക്. പക്ഷേ നമ്മുടെ പോലീസ് ?

  • @phoenixinternational4831
    @phoenixinternational4831 3 года назад +335

    Why that Rajan p Dev’s wife not got arrested… is it because of money or lack of evidence??? I wonder why ?

    • @bababluelotus
      @bababluelotus 3 года назад +18

      Money 💰 and political power

    • @changingrose2091
      @changingrose2091 3 года назад +7

      Annu aa thallayku corona aanennu paranju arrest cheythilla. Ipo one month aayille... Ennittum entha aa prethathine arrest cheyyathathu? Ithu police nte bagathulla veezcha thanne aanu.. Please aa kutti paavapettathaayathukondu avalk neethi kittan paadilla ennundo?? Atleast please aa naattukaarenkilum ottakettaayi ninnu aah nashoolam pidicha thallaye arrest cheyyikkanam.. Azhiyennippikkanam.. Naashampidicha thallayum makanun jailil kidannu narakichu chaakanam.. Allathe oru policekaaranum aa naarikale upadravikkanonnum ponilla..

    • @JJ_Sparks
      @JJ_Sparks 3 года назад +1

      With the present seriousness of the things all this must be brutally punished for the sake of existing alive humane people.. our state belongs to every other people who wants to live in a just way.. murderers or culprits please be punished gravely..

    • @Ameen007a2m2
      @Ameen007a2m2 3 года назад

      File a complaint against her. Protest

    • @changingrose2091
      @changingrose2091 3 года назад +1

      She has more enough evedence.. She taken vdos n she recorded the sound while they were physically attacking.. Its there in youtube.. Everyone aware of her incidence.. But still i m wondering y no one will come infront for the justice..

  • @positivevibesonly1415
    @positivevibesonly1415 3 года назад +70

    എന്നാലും ന്യൂസ്‌ ചാനലുകാർ അവരെ സംസാരിക്കാൻ സമയം കൊടുത്തല്ലോ

  • @bigbitha5503
    @bigbitha5503 3 года назад +293

    How cruel . She is not mother-in-law she is a monster-in-law.

  • @anujo3991
    @anujo3991 3 года назад +66

    കൂലിപണിയാണെങ്കിലും വിസ്മയടെ അമ്മയേക്കാൾ വിവരം ഉണ്ട് മകളോട് സ്നേഹവും. അച്ഛനില്ലാത്ത കുട്ടിയല്ലെ. കൂടുതൽ നീതി കിട്ടണം

  • @vishnusvlog4809
    @vishnusvlog4809 3 года назад +274

    രാജൻ പി ദേവനു ഇങ്ങനെ ഒരു മകൻ ഉണ്ടായെല്ലോ...

    • @annammaeyalil4702
      @annammaeyalil4702 3 года назад +1

      ഒണ്ടാക്കാൻ നേരം വല്ല ചെറ്റ പിശാശിനേയുമായിരിക്കാം പൂജിച്ചതു്. അതാ ഈ പിശാചു് പിറന്നതു്, ഒന്നുകിൽ ദേവ് അല്ലെങ്കിൽ ഈ യക്ഷി ചാന്തമ്മ.

    • @ivinjohnson782
      @ivinjohnson782 3 года назад +3

      രാജൻ p ദേവി ta മകൻ എന് പറഞ്ഞു നിങ്ങൾ മരിച്ചുപോയ ആ പെഗ്‌ൽബ നടന്നെ(രാജൻ p dev)അതിഷേബിക്കരുത്. ഉണ്ണി രാജ് അതുമതി. അദ്ദേഹം മറിച്ചിലായിരുനെകിൽ കുടുംബം ഇങ്ങനെ അതാപത്തികിലായിരുന്നു

  • @Adhi7306
    @Adhi7306 3 года назад +161

    ഏത് ഗാർഹിക പീഡന കേസ് എടുത്താലും അമ്മായിയമ്മക്ക് ഡയറക്റ്റോ ഇൻഡയറക്റ്റോ ആയ ബന്ധം എന്തായാലും കാണും.

    • @appusankar3971
      @appusankar3971 3 года назад +2

      Yssss

    • @Jafnatk6
      @Jafnatk6 3 года назад +2

      A the..

    • @Athmiya100
      @Athmiya100 3 года назад +5

      Ee thallakal endina pinne avarude an makale kond kettikunne veetil tanne kettathe sare tumbil tuki nadannal pore

    • @priyaraju1676
      @priyaraju1676 3 года назад +5

      Verte erunnu preshnam undakkan ulla kazhiv undaloo...evidanu kittunnu n ariyilla..njn epol anubhavichu kondirikkaya..

    • @lakshmis1865
      @lakshmis1865 3 года назад

      Correct..

  • @maneeshamohan1500
    @maneeshamohan1500 3 года назад +144

    ആരുടെ മോൻ ആയാലും അവനെ വെറുതെ വിടരുത് 😡😡😡😡😡😡😡😡😡

  • @kukkukukku9060
    @kukkukukku9060 3 года назад +155

    എല്ലാ കല്യാണവും രജിസ്റ്റർ ഓഫീസിൽ ആക്കണം.... പോന്നിട്ടാൽ കേസ് എടുക്കണം.... പെണ്ണുങ്ങൾ പൊന്ന് ഇടില്ല എന്ന് തീരുമാനിക്കണം... വീട്ടുകാർ കൊടുക്കില്ല എന്ന് തീരുമാനിക്കുക..

    • @dr.vishnupriyathankachan7024
      @dr.vishnupriyathankachan7024 3 года назад +10

      Aanungal chodikkillannum theerumanikkanam

    • @rainbowbouquet7391
      @rainbowbouquet7391 3 года назад +12

      പോന്നിട്ട പെണ്ണിനെ വേണ്ട എന്നുപറയാൻ ചങ്കുറപ്പുള്ള ആണുങ്ങളും .. പൊന്ന് ചോദിച്ച ആണിനെ വേണ്ട എന്ന് പറയുന്ന പെണ്ണുങ്ങളും.. സ്ത്രീധനം ചോദിക്കുന്നവർക്ക് പെണ്ണ് കൊടുക്കില്ല എന്ന് തീരുമാനിച്ച പെൺ വീട്ടുകാരും സ്ത്രീധനം വാങ്ങി പെണ്ണ് കെട്ടിക്കില്ലന്ന് തീരുമാനിക്കുന്ന ആൺവീട്ടുകാരും ഉണ്ടാവുന്നത് വരെ മരണം തുടർകഥ ആയിരിക്കും

  • @Faisal_Hussain.
    @Faisal_Hussain. 3 года назад +88

    അങ്ങേയറ്റം വേദനാജനകമായ വാക്കുകൾ .... ഇത്തരത്തിൽ എത്രമാത്രം രക്ഷിതാക്കൾ കണ്ണീർ കുടിക്കുന്നു...

  • @jasheerzago5384
    @jasheerzago5384 3 года назад +316

    കേരളത്തിലെ ഏറ്റവും വലിയ കുറ്റം ഹെൽമെറ്റ് വയ്ക്കാതെ bike ഓടികുന്നതാ....

    • @jishnubsjishnubs8695
      @jishnubsjishnubs8695 3 года назад +7

      Sathyam bro

    • @vinodk812
      @vinodk812 3 года назад +11

      തൂക്കുകയർ വരെ കിട്ടാനുള്ള സാധ്യത വളരെ വലുതാണ്....😜

    • @greeshmagreesh9237
      @greeshmagreesh9237 3 года назад +2

      Athum thettu thane....

    • @nijojo6257
      @nijojo6257 3 года назад

      ലേശം ഉളുപ്പ്

    • @jonahdeya4360
      @jonahdeya4360 3 года назад +4

      Ivide oru MVD മദ്യപിച്ച് വാഹനം ഓടിച്ചെന്ന് പരസ്യമായ് സമ്മതിച്ചിട്ട് അവന്റെ ലൈസൻസ് കട്ട് ചെയ്യുന്നതിനെ കുറിച്ച് ഒരാളും സംസാരിക്കുന്നില്ല. പിന്നാ ഹെൽമറ്റ്

  • @leenamathew3867
    @leenamathew3867 3 года назад +360

    അടിച്ചാൽ തിരിച്ചു അടിക്കാൻ നമ്മുടെ പെണ്മക്കളെ പഠിപ്പിക്കാതെ ഇതിന് ഒരു അവസാനം ഉണ്ടാകില്ല

    • @just4usvlogzz792
      @just4usvlogzz792 3 года назад +6

      Sathymm very true...

    • @prabi9721
      @prabi9721 3 года назад +18

      Aanpillerude nere Kai ongunnathu polum thettanennu paranj aanu padippikkunnath

    • @prabi9721
      @prabi9721 3 года назад +7

      Penpiller kittunnath Ellam medichonam ... 🤐

    • @MrParappallil
      @MrParappallil 3 года назад +7

      എന്തിനാ അടിയിൽ നിർത്തുന്നത്. തോക്ക് വാങ്ങി കൊടുക്ക് വെടി വെയ്ക്കട്ടേ.

    • @aflahmazine4876
      @aflahmazine4876 3 года назад +4

      നല്ല കാര്യം ..പക്ഷെ ആണുങ്ങളെ അടിക്കാനുള്ള ആരോഗ്യം പെണ്ണിന് ഉണ്ടാവില്ല ...

  • @വാഴവീണവളികൾ
    @വാഴവീണവളികൾ 3 года назад +59

    അമ്മയുടെ വാക്ക് കേട്ടപ്പോ കരച്ചിൽ വന്നു😥

  • @haseenakc7511
    @haseenakc7511 3 года назад +467

    A divorced daughter is better than dead daughter😭

    • @jibinjohn97
      @jibinjohn97 3 года назад

      dead*

    • @dreamcatcher8619
      @dreamcatcher8619 3 года назад +4

      Thettu chayyunnavan oruthan polum onnum anubhavikunnilla ithelka kure day ingne kanum pinne marakum oru penkutti yum lyf flop ayal vitu kalayanam adipoli ayi jeevikanam

    • @haseenakc7511
      @haseenakc7511 3 года назад +1

      @@dreamcatcher8619 Athe..

    • @haseenakc7511
      @haseenakc7511 3 года назад +2

      Media innum naaalayum eee news aaagoshikm..avale parants n athoru theera nashtamaayi maarum..

    • @dreamcatcher8619
      @dreamcatcher8619 3 года назад +2

      @@haseenakc7511 m but ellam parentsum makkale ariyan sremikuka accept chayyuka after mrg lyf flopenkil

  • @vichuakhila7454
    @vichuakhila7454 3 года назад +261

    എന്ത് കഷ്ടമാണ്. അവൻ ഇഷ്ടപ്പെട്ട് കെട്ടി, അവന്റെ അമ്മ കുത്തിത്തിരിച്ച് തല്ലുണ്ടാക്കി മകന്റെ കുടുംബം നശിപ്പിച്ചു.

    • @sefico007
      @sefico007 3 года назад +14

      അമ്മ എന്ന പേരിനു അർഹതയില്ലാത്ത സത്രീ

    • @prabi9721
      @prabi9721 3 года назад +4

      Makanum upadravichille Amma maathram allallo ..

    • @lachuscorner.....2468
      @lachuscorner.....2468 3 года назад +4

      Ella veedukalilum anganethanne, avanmark kettanum kuttiye undakkanum pennuvenam, athukazhinjal thallamaranu daivam. Wife parayunnath kelkilla. Ella penkuttikalkum ingane oru dhairyam venam avanmar adichal thirichadikuka thanne venam.adiyude vedana avarum ariyanam.

    • @vichuakhila7454
      @vichuakhila7454 3 года назад +2

      @@lachuscorner.....2468 ivanteyoke undak noki oru chavitt koduthal mathi. Pine kurach kazhinje thala pongu...

  • @Asifarafee
    @Asifarafee 3 года назад +34

    Amma,we are with you. I’m sorry for your loss.

  • @jamsheertky9420
    @jamsheertky9420 3 года назад +96

    എന്തിനാ ഈ പെൻകുട്ടികളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.....അവരുടെ സ്വന്തം വീട്ടിലേക്ക് പോരാൻ പറഞ്ഞുകൂടെ😓

    • @vincyjohn2151
      @vincyjohn2151 3 года назад +27

      സ്വന്തം വീട്ടിലേക്കു മനപ്പൂർവം വരാതിരിക്കുന്നതാണ് പെൺകുട്ടികൾ. ചിലരുടെ സഹോദരഭാര്യമാർ ഇവർ വന്നു നിൽകുമ്പോൾ തുടങ്ങും നാത്തൂൻ പോര്. പിന്നെ ഇവിടെയും ബാധ്യതയാകാൻ ഇഷ്ടപ്പെടാത്തത്കൊണ്ടും സഹോദരന് മനസമാധാനം കിട്ടിക്കോട്ടെ എന്നു കരുതി എല്ലാം സഹിച്ചു ഭർതൃവീട്ടിൽ കഴിയേണ്ടി വരും.ഇത് ആരും പറയാത്തതാണ്.

    • @jamsheertky9420
      @jamsheertky9420 3 года назад +4

      @@vincyjohn2151 അതും ഉണ്ട്...എന്നാലും അവരുടെ സ്വന്തം മാതാപിതാക്കളുടെ അടുത്ത നിൽക്കാലോ....കുറച്ചു ക്ഷമയും വേണം ....എന്നാലും ഇതുപോലത്തെ പേ പിടിച്ച ആൾക്കാരുടെ അടുത്ത നിന്നു രക്ഷപ്പെടാലോ....

  • @suhail-bichu1836
    @suhail-bichu1836 3 года назад +52

    പ്രിയയുടെ മരണത്തിനുത്തരവാദികളായ എല്ലാ ചെറ്റകളേയും അറസ്റ്റ് ചെയ്യുക, ആ അമ്മക്ക് നീതി ഉറപ്പാക്കുക.

  • @marco-453
    @marco-453 3 года назад +105

    Police ശാന്തമ്മ യെ അറസ്റ്റ് ചെയ്യണം. ഇല്ലേൽ പോലീസിന് നാണക്കേട് ആണ്

  • @Neethu..
    @Neethu.. 3 года назад +16

    Aa അമ്മ വ്യക്തമായി. പറഞ്ഞു തരുന്നു..... 😘😘😘😘😘😘😘😘😘

  • @omsanthi558
    @omsanthi558 3 года назад +97

    ശാന്തമ്മക്ക് ഡെയ്ലി 4 ലാർജ് വേണം. ചെറുക്കനും കൊടുക്കും പിമ്പിരിയാകുന്നതു വരെ. എന്നിട്ട് മരുമോളുടെ ദേഹത്ത് ബോക്സിംഗ് ഗുസ്തി പരിശീലനം നടത്തും. ബെസ്റ്റ് ഫാമിലി .

    • @coldstart4795
      @coldstart4795 3 года назад

      Hahaha

    • @coldstart4795
      @coldstart4795 3 года назад +2

      ചെക്കൻ അടിച്ചു പാമ്പായി വന്നു marumole തല്ലുന്നേ thallakku ഹരം ആണ്

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 3 года назад

      സ്വന്തം ബാർ ഉണ്ടല്ലോ പിന്നെ ഇഷ്ടം പോലെ കുടിച്ചു മറിയാല്ലോ 😂

  • @saivarenya9305
    @saivarenya9305 3 года назад +87

    Why not that cruel wife of Rajan P Dev not arrested?

  • @elcitaroseanto9359
    @elcitaroseanto9359 3 года назад +112

    In many families in kerala, sons and daughters are treated differently as they grow up. So, sons start believing that they are superior to women and girls start believing that they are inferior to men.

    • @navaneethvijay1315
      @navaneethvijay1315 3 года назад +5

      But not many
      There are still men who love & care there partner
      In both genders
      There are good & bad people
      Sis

    • @nithinnaps4628
      @nithinnaps4628 3 года назад +5

      True......The way parents bring their children is one of the biggest reason for these kind of issues.

    • @coldstart4795
      @coldstart4795 3 года назад

      Because the freedom is given more to sons ,but that cant be considered as daughters doesnt have freedom..a boy can go outside night 12pm alone whereas a gal cannot be awarded that because security reasons

    • @babishak.b3001
      @babishak.b3001 3 года назад +1

      Not just in Kerala many parts of the world even in developed countries.

    • @mycomment909
      @mycomment909 3 года назад

      @@coldstart4795 Pennine ratriyil kandaal chila aanungal follow chaith avare pidipikum.ratri scooter poya doctor kandile half hour edutho ellaathinum kudi

  • @sherinedennis1548
    @sherinedennis1548 3 года назад +64

    Asianet, try to avail justice for that girl's soul, her mother and for all

  • @characterfitness7591
    @characterfitness7591 3 года назад +44

    Father was reel villain, son is real villain.

  • @maruthunayagam7199
    @maruthunayagam7199 3 года назад +44

    ഫ്യൂഡൽ ചിന്താഗതികൾ വടക്കേ ഇന്ത്യയെക്കാൾ കൂടുതൽ കേരളത്തിലാണെന്നു തെളിഞ്ഞു കഴിഞ്ഞു. ജാതീയതയുടെ സ്വാധീനവും ഭയങ്കരം.

  • @vinodk812
    @vinodk812 3 года назад +77

    അച്ഛൻ സിനിമയിലെ വില്ലനാണെങ്കിൽ മകൻ ജീവിതത്തിലെ വില്ലനാണ്

  • @andy-em8hx
    @andy-em8hx 3 года назад +52

    At least Rajan P Dev's humble beginnings should have deterred his monster of a wife from this kind of sadistic behaviour

  • @ടെക്മിജോ
    @ടെക്മിജോ 3 года назад +193

    🤔🤔വീണ്ടും പ്രേശ്നങ്ങൾ ഉണ്ടായപ്പോഴാണോ മീഡിയ ഉണർന്നത് 🙄🙄🙄

    • @brain7636
      @brain7636 3 года назад +4

      2..3 divasam maatram

    • @sandeepfrancis3568
      @sandeepfrancis3568 3 года назад +1

      മീഡിയ എന്ത് ചെയ്യാൻ ആണ്...

    • @midhun_madhav
      @midhun_madhav 3 года назад

      @@sandeepfrancis3568 ഒരു ക്യാമ്പയിൻ നടത്തണം.

  • @laughorthink3999
    @laughorthink3999 3 года назад +69

    ഒരാൾക്ക് വേണ്ടിയും ബലിയാവാൻ നിന്നു കൊടുക്കരുത്. കാതു കുത്തിയവൻ പോയാൽ കടുക്കൻ ഇട്ടവൻ വരും. അതു വരെ ഒന്ന് വെയിറ്റ് ചെയ്യൂ സഹോദരിമാരെ. ഇതൊക്കെ കേട്ടു ചങ്കു പൊടിയുകയാണ്. 😭

  • @a.p.harikumar4313
    @a.p.harikumar4313 3 года назад +45

    കഷ്ടം ഈ നാടാണൊ ദൈവത്തിൻ്റെ സ്വന്തം നാട്.....ഒരുമഹാനടൻ്റെ കുടുംമ്പമെന്ന ഒരുപരിഗണനയും കൊടുക്കാൻ പാടില്ല....ശക്തമായ നടപടികൾ ഉണ്ടായേതീരൂ.....

  • @vishnu219-x7c
    @vishnu219-x7c 3 года назад +28

    ദൈവത്തിന്റെ കോടതിയിൽ നീതി കിട്ടും അമ്മ....2021 പാപികളുടെ ശിക്ഷ സമയം ആണ്. അഭയാ കൊലകേസു വിധി പോലെ ഉള്ള ഒരുപാട് കേസ് കൾ ഈ വർഷം തെളിഞ്ഞു. God ബ്ലെസ് u. 👍

  • @hishamp6656
    @hishamp6656 3 года назад +66

    എന്റെ സംശയം എന്തിനാ ഇത്ര പ്രയാസപ്പെട്ട് കല്യാണം കഴിക്കുന്നത്…?🤔🤔🤔

  • @annachi2.5
    @annachi2.5 3 года назад +20

    Dear CM...Please take immediate action on this case and the recent cases . Charge life time imprisonment or at least not less than 7 years.( - IPC 304b / 113b ). We all are waiting for your action 🙏🏻.

  • @kabeerzara409
    @kabeerzara409 3 года назад +105

    അത് മമ്മി ആയതുകൊണ്ട് അറസ്റ്റ് ചെയ്യാൻ പാടാ

  • @atlasvarghese
    @atlasvarghese 3 года назад +16

    Government should implement
    a new law or modified for 2021.Also implement the budget for marriage & ornaments. monitored under district collector

  • @saivarenya9305
    @saivarenya9305 3 года назад +74

    I won't marry anyone who ask for dowry. After marriage chodichalum, kodukula.

    • @installallah7427
      @installallah7427 3 года назад

      ☹️😓

    • @neetzzzme
      @neetzzzme 3 года назад

      👍👍

    • @masthanjinostra2981
      @masthanjinostra2981 3 года назад +2

      Adh kazhinh chodikumbol kodukoola enn parayumbozhaan problems undagunnadh enn thonunnu

    • @saivarenya9305
      @saivarenya9305 3 года назад

      @@masthanjinostra2981 Ithinte okke karanam kuttigalkkk human values onnum sherik padipikathonda. Entrance num, tuition num, dance num, etc ayakunna parentsil etra per human values ne kurich paranju kodukunind? Swantham makkal enth thett cheythalum support cheyynna tendency ottum sheri illa. Ithokke kand alle makkal padikuka.

    • @jagannathanmenon3708
      @jagannathanmenon3708 3 года назад +1

      After marriage chotich prasnam undakiyal irangi pokonam..atre ollu

  • @junaid2173
    @junaid2173 3 года назад +40

    Kerala Police don't have guts to arrest criminal minded families...

    • @poonghatradhish5883
      @poonghatradhish5883 3 года назад

      Because can't deal such cases with emotion, in court there will be no emotions but official who arrested with public pressure will be in deep trouble

  • @reenaind1
    @reenaind1 3 года назад +46

    Why police is not arresting Santha?

  • @jacquilinejohn1879
    @jacquilinejohn1879 3 года назад +26

    Set limits on what you tolerate. Once you realise your decision was wrong show the courage to correct it. Divorce is not a cardinal sin but a mechanism instituted by law to free you from a marriage that is toxic, damaging and irretrievably lost
    The fear of society and it's stigma will ruin your life and can end up in untimely and tragic death. This is your life, don't let another take the captain's role.

  • @AdarshGNair-tw3hk
    @AdarshGNair-tw3hk 3 года назад +132

    ഇത്രയൊക്കെ ചെയ്തിട്ടും ആ തള്ളച്ചിയെ പോലീസ് തൊട്ടിട്ടില്ല, നല്ല പോലീസ്, നമോവാകം 👍

    • @shukkooralavi6448
      @shukkooralavi6448 3 года назад +5

      Pizhacha System aanu Bro. Ath maaranam ath maatanam

    • @harikrishnant5934
      @harikrishnant5934 3 года назад +1

      Malgunaa, avarku covid aanu.

    • @AdarshGNair-tw3hk
      @AdarshGNair-tw3hk 3 года назад +2

      @@harikrishnant5934 covid ennu paranjal vannit pokuna asugham anu allathe ayushkalam muzhuvan ulla asugham alla, avarude asugham marit arrest cheyyumenu paranjit thanne masam onnu kayinju ketta knappan thorappa

    • @harikrishnant5934
      @harikrishnant5934 3 года назад

      @@AdarshGNair-tw3hk thorappan🤣🙃😷💪

    • @AdarshGNair-tw3hk
      @AdarshGNair-tw3hk 3 года назад

      @@harikrishnant5934 നീ പൊന്നപ്പൻ അല്ലടാ തങ്കപ്പനാ തങ്കപ്പൻ 😃😃

  • @ഞങ്ങളുംനിങ്ങളും

    ദൈവമേ ഞാൻ ഒക്കെ എത്രയോ ഭാഗ്യം ചെയ്തതാണ്...ഞങ്ങളോട് സ്ത്രീധനം ചോധിച്ചതുമില്ല... എനിക്കൊട്ടും അടിയും ചവിട്ടും കിട്ടുന്നതുമില്ല.. അമ്മയിയാമ്മക് ഇത്തിരി കുതിത്തിരിപ്പു ഉണ്ടെളും പുള്ളിക്കാരി ഓക്കേ ആണ്..നല്ല നട്ടെല്ല് ഉള്ള ഭർത്താവിനെയും ദൈവം തന്നു... അധികം ആരും ഞങളുടെ ജീവിതത്തിൽ തലയിട്ടു പ്രശ്നമുണ്ടാകാൻ പുള്ളി ഒട്ട് സമ്മതികത്തുമില്ല.

    • @Rajesh.Ranjan
      @Rajesh.Ranjan 3 года назад +2

      Very good.

    • @Ashmiro7
      @Ashmiro7 3 года назад +5

      സ്ത്രീധനം ചോദിച്ചില്ല പക്ഷെ കൊടുത്തു ല്ലേ 😁

    • @maznimk1338
      @maznimk1338 3 года назад +1

      Same

    • @soujathtk3755
      @soujathtk3755 3 года назад +1

      👍👌

    • @soujathtk3755
      @soujathtk3755 3 года назад +1

      Same😍

  • @rajeshrajraj9243
    @rajeshrajraj9243 3 года назад +4

    ആ അമ്മയുടെ വാക്കുകൾ കേട്ടിട്ട് തന്നെ സഹിക്കുന്നില്ല 😔😭

  • @FantasyJourney
    @FantasyJourney 3 года назад +170

    സ്ത്രീധനം വങ്ങിക്കതെ കല്യാണം കഴിച്ചവർ come on hear ...

    • @YoutubeChannel-ms5nq
      @YoutubeChannel-ms5nq 3 года назад +18

      Ente husband chettan oru rupa polum vagiyila

    • @FantasyJourney
      @FantasyJourney 3 года назад +3

      @@RUclipsChannel-ms5nq very good

    • @FantasyJourney
      @FantasyJourney 3 года назад +8

      @@moriarty969 very good ... മാതൃക ആക്കേണ്ടാതാണ് നിങ്ങളുടെ ഫാമിലി

    • @abinrajesh6490
      @abinrajesh6490 3 года назад +16

      Baaviyil njan marriage cheyyambol oru chilli cash polum vangilla

    • @rekharajmohan9291
      @rekharajmohan9291 3 года назад +8

      My family. Ente achan ente husband. We are also from Kollam.

  • @jamshidamayur1299
    @jamshidamayur1299 3 года назад +49

    എന്തിനാണാവോ നമുക്ക് പോലീസും നമ്മൾ തിരഞ്ഞെടുക്കുന്ന ഭരണ സംവിധാനവും 🤔🤔🤔🤔

  • @fightforjustice5472
    @fightforjustice5472 3 года назад +45

    Adv.Sis.Jessy Kurian
    Madam....വിസ്മയ എന്ന പെൺകുട്ടിയെ സ്ത്രീധനം മോഹിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചു കെട്ടിത്തൂക്കി കൊന്ന [ചാനലുകൾ പറയുന്നത് തൂങ്ങിമരിച്ചു എന്നാണു ] അവളുടെ സഹോദരനോട് DOCTORS പറഞ്ഞത് Brought Dead 2Hrs എന്നാണു ....ആ കാപാലികനായ MVI എന്ന സർക്കാർ ഉദോഗസ്ഥനെ service ഇൽ നിന്നും പിരിച്ചു വിട്ട് മാതൃകാ പരമായി ശിക്ഷ വാങ്ങി കൊടുക്കാൻ താങ്കൾക്ക് കഴിയുമോ?

  • @babumuthottu4676
    @babumuthottu4676 3 года назад +21

    കുന്നുന്മെൽ.ശാന്തയെ.അറസ്റ്റ്.ചെയ്യാൻ. കേരളാ.പൊലീസിന്. പേടി

  • @mayathampi279
    @mayathampi279 3 года назад +21

    പാവം അമ്മ.എന്തിനാ മരിച്ച കുട്ടി,ഈ അമ്മക് വേണ്ടി ജീവിച്ചൂടയിരുന്നോ

  • @edengarden4002
    @edengarden4002 3 года назад +2

    Asianet nu thanks e ammaku ethalem parayan ammaku avasaram koduthathinu🙏🙏

  • @bijuthomas9967
    @bijuthomas9967 3 года назад +34

    This is the problem with Judiciary and police why can't take the case against the family.

  • @chinjumanikandan1890
    @chinjumanikandan1890 3 года назад +2

    Pavam sthree.nashtam avarkku matram.

  • @ajithasree3211
    @ajithasree3211 3 года назад +9

    ഇങ്ങനത്തെ ആൺമക്കളെ സപ്പോർട്ട് ചെയുന്നത് അവരുടെ അമ്മമാരും തന്നെ 🤬😤

  • @trivianswag
    @trivianswag 3 года назад +25

    Aah Amma parayunnath kettittu sangadam aakunnu...😔 nammal okke entha cheyya lle....

    • @mt-sl9vs
      @mt-sl9vs 3 года назад +3

      Mmmm .sisterine kettikumpol noki kettikoo

    • @trivianswag
      @trivianswag 3 года назад +3

      @@mt-sl9vs i had already told her...pattillel oru idiyum koduth appo irrangi vannonam nnu...enthayalum job aayite ullu marriage okke...

    • @mt-sl9vs
      @mt-sl9vs 3 года назад +1

      @@trivianswag mmm 🤩

    • @geethakrishnan9857
      @geethakrishnan9857 3 года назад +1

      @@trivianswag nice

    • @ssp2408
      @ssp2408 3 года назад +1

      @@trivianswag good👍

  • @malayalamanasam
    @malayalamanasam 3 года назад +12

    അടിച്ചാൽ തിരിച്ചു അടിക്കണം അതിനു നമ്മുടെ പെൺകുട്ടികളെ പ്രാപ്തരാക്കണം. ഉപദ്രവം തുടങ്ങിയാൽ പെൺകുട്ടികൾ അവിടെ നിൽക്കരുത്. 😪

    • @shyjushyju5137
      @shyjushyju5137 3 года назад

      Yes .... തിരിച്ച് കൊടുക്കണം .

  • @ramzyazeez4711
    @ramzyazeez4711 3 года назад

    So sorry for your loss amma

  • @zainudeenmangattuparambil5384
    @zainudeenmangattuparambil5384 3 года назад +41

    3:03 നിർബന്ധിത മതപരിവർത്തനം. പ്രത്യേക സമുദായത്തിലേക്കല്ലാത്തത്കൊണ്ട് mind ചെയ്യണ്ട. Jult leave it.

    • @meashm1582
      @meashm1582 3 года назад +10

      Zainudeen , എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കൻ നോക്കി നടക്കുവാ അല്ലെ സുടാപ്പി . പിന്നെ അവന് കെട്ടി അവരുടെ കുടുംബജീവിതം തകർന്നത് ആ കുട്ടി ആല്മഹത്യ ചെയ്തത് വളരെ സങ്കടകരം അവനെയൊക്കെപ്പിടിച്ചു അകത്തിടണം അവനൊന്നും പുറംലോകം കാണരുത് . ഒരു ഇസ്ലാമാണ് പ്രതിയെങ്കിൽ ഞാൻ പറഞ്ഞപോലെ riyas തള്ളിപ്പറയുമരുന്നോ ഇസ്ലാമിൽ തെറ്റു മറച്ചുപിടിക്കുന്നത് പുണ്യമാണല്ലോ ആ പുണ്യത്തിനു വേണ്ടി താനൊക്കെ ന്യായികരിക്കുവാൻ ഇറങുമായിരുന്നല്ലോ. ആംബുലൻസിൽ കൊറോണ രോഹി ആയ പെൺകുട്ടിയെ സുടാപ്പി ബലാത്സംഗം ചെയ്തപ്പോ അതിനെ ന്യായികരിക്കുന്ന നിങ്ങളുടെ സമുഖത്തിന്റെ വൃത്തികെട്ട ഇരട്ടത്താപ്പ് പൊതുസമുഗം കണ്ടതാണ് . പിന്നെ ഇ നിർഭാഗ്യകരമായ സംഭവം സുഡാപ്പികൾ കാണിക്കുന്നതുപോലത്തെ ലവ് ജിഹാദല്ലരുന്നു . അവൻ ആടുമേയ്ക്കാൻ വിട്ടില്ല , തീവ്രവാദത്തിനു വിട്ടില്ല രഹസ്യ ഭാഗങ്ങളിൽ ഇസ്ലാമിക ചിത്രങ്ങൾ പച്ചകുത്തിയില്ല .അതുകൊണ്ട് ലവ് ജിഹാദുമായി താരതമ്മ്യം ചെയ്യാൻ പറ്റില്ലാലോ

    • @meashm1582
      @meashm1582 3 года назад +2

      @ambro trolls , എങ്ങനെയെങ്കിലും കുത്തിത്തിരുപ്പ് ഉണ്ടാക്കൻ നോക്കി നടക്കുവാ അല്ലെ സുടാപ്പി . പിന്നെ അവന് കെട്ടി അവരുടെ കുടുംബജീവിതം തകർന്നത് ആ കുട്ടി ആല്മഹത്യ ചെയ്തത് വളരെ സങ്കടകരം അവനെയൊക്കെപ്പിടിച്ചു അകത്തിടണം അവനൊന്നും പുറംലോകം കാണരുത് . ഒരു ഇസ്ലാമാണ് പ്രതിയെങ്കിൽ ഞാൻ പറഞ്ഞപോലെ ambro തള്ളിപ്പറയുമരുന്നോ ഇസ്ലാമിൽ തെറ്റു മറച്ചുപിടിക്കുന്നത് പുണ്യമാണല്ലോ ആ പുണ്യത്തിനു വേണ്ടി താനൊക്കെ ന്യായികരിക്കുവാൻ ഇറങുമായിരുന്നല്ലോ. ആംബുലൻസിൽ കൊറോണ രോഹി ആയ പെൺകുട്ടിയെ സുടാപ്പി ബലാത്സംഗം ചെയ്തപ്പോ അതിനെ ന്യായികരിക്കുന്ന നിങ്ങളുടെ സമുഖത്തിന്റെ വൃത്തികെട്ട ഇരട്ടത്താപ്പ് പൊതുസമുഗം കണ്ടതാണ് . പിന്നെ ഇ നിർഭാഗ്യകരമായ സംഭവം സുഡാപ്പികൾ കാണിക്കുന്നതുപോലത്തെ ലവ് ജിഹാദല്ലരുന്നു . അവൻ ആടുമേയ്ക്കാൻ വിട്ടില്ല , തീവ്രവാദത്തിനു വിട്ടില്ല രഹസ്യ ഭാഗങ്ങളിൽ ഇസ്ലാമിക ചിത്രങ്ങൾ പച്ചകുത്തിയില്ല .അതുകൊണ്ട് ലവ് ജിഹാദുമായി താരതമ്മ്യം ചെയ്യാൻ പറ്റില്ലാലോ

    • @Amalkuttan1996
      @Amalkuttan1996 3 года назад +1

      സുടുമോന്റെ രോദനം 😂😂

  • @pradeepcherian9557
    @pradeepcherian9557 3 года назад +12

    Hi Asianet news team .it is for your information Rajan dev son will come out easily. Pls chase and get the law to act

  • @annsmarysony3128
    @annsmarysony3128 3 года назад +3

    Paavam amma

  • @nebinjos9981
    @nebinjos9981 3 года назад +81

    Aa thallaye antha arrest cheyyathe.. Ethrem theliv ille

    • @keralanews4891
      @keralanews4891 3 года назад +4

      MunkoorJamyam eduthu kanum

    • @anusree611
      @anusree611 3 года назад +1

      @@keralanews4891 avanta ammeda peru avan samrakshichu mothom kuttavum avan etteduthuu

    • @nasila3996
      @nasila3996 3 года назад +3

      Avan jamyathil alle ipol...ini ipo arrest cheyilla

    • @keralanews4891
      @keralanews4891 3 года назад +3

      @@anusree611 കഷ്ടം....ശാന്തമ്മ പുഴുത്ത് ചാവത്തുളളൂ

    • @cineoff2929
      @cineoff2929 3 года назад

      @@anusree611 avank ini sugayi jeevikkaloo...😐
      Nxt film nokku aayrikum

  • @GC-wt4fl
    @GC-wt4fl 3 года назад +1

    how cruel!

  • @mydreamchanel4827
    @mydreamchanel4827 3 года назад +8

    Ippo aa kesu othukkanano engane ithu thudangunnathu

  • @amruthalalu8068
    @amruthalalu8068 3 года назад +5

    Strict punishments should be given to these kinds of mother in laws too

  • @VHM_OFFICIAL
    @VHM_OFFICIAL 3 года назад +5

    Divorce is better than death👍

  • @Achayanrapper
    @Achayanrapper 3 года назад +1

    amma is wise !!!

  • @amisfoodworldamisfoodworld4670
    @amisfoodworldamisfoodworld4670 3 года назад +7

    ഈ അമ്മ പറയുന്നതൊക്കെ കേൾക്കുകയും ഒരു തടസവും ഇല്ലാത്തത് കണ്ടപ്പോൾ എന്തോ ഒരു ഡൌട്ട് കമന്റ്‌ ബോക്സ്‌ ൽ വന്നപ്പോൾ മനസിലായി.

  • @vinodchandran4938
    @vinodchandran4938 3 года назад

    Very sad to hear this.

  • @Zuhana_R_Iqbal
    @Zuhana_R_Iqbal 3 года назад +4

    Pavm ammaa💔

  • @ismailkalleparambil4311
    @ismailkalleparambil4311 3 года назад

    Pavam amma

  • @hariwelldone2313
    @hariwelldone2313 3 года назад +17

    ഈ അമ്മ എന്ത് ചെയ്യാനാ, മകളെ നീയെങ്കിലും ഓർക്കണമായിരുന്നു ചേരുന്നിടത്തെ ചേരാൻ പാടുള്ളു എന്ന്.... ആ മഹാനായ രാജേട്ടൻ ഒണ്ടായിരുന്നെകിൽ ഇത് സംഭവിക്കില്ലായിരുന്നു.... മഹാനായ അയാളെ പറയിപ്പിക്കാനായി ഓരോന്ന് ജനിച്ചോളും, വിടരുത് ഇവനെയും തളേയും,,, കൊറേ ഏസിയിലും പട്ടുമെത്തയിലും കിടന്നതല്ലേ ഇനി ഒള്ള കാലം ജയിലിൽ കിടന്ന് കഴിഞ്ഞു പോയ നല്ല കാലത്തെ പറ്റി ഓർത്ത് കിടക്ക്

  • @greeshmagreesh9237
    @greeshmagreesh9237 3 года назад

    Pavam amma😥😥

  • @vijilarajan2621
    @vijilarajan2621 3 года назад +12

    പാവം അമ്മ 😒☹️

    • @vrcthemaverick8251
      @vrcthemaverick8251 3 года назад +1

      ശാന്തമ്മ?

    • @vijilarajan2621
      @vijilarajan2621 3 года назад

      @@vrcthemaverick8251 പ്രിയയുടെ അമ്മ 😒

  • @prakshernakulam2341
    @prakshernakulam2341 3 года назад +5

    Kelkkaan yenikku karuthillaa 😢🙏

  • @unnimolgokul1874
    @unnimolgokul1874 3 года назад +2

    Ennitt endha aaa sthreeye arrest cheyyathe???

  • @vishnuag2037
    @vishnuag2037 3 года назад +14

    Santhammayeyum chodyam cheyyuka

  • @familykitchen3245
    @familykitchen3245 3 года назад +1

    It's a huge palace , I felt very bad to hear Priyanka was cleaning and moping ,tidying the house, Bless her, how badly her hus Unni and Santhamma treated her. It's on the side of national highway near Karukutty with green gardens and grotto , huge house, Priyanka how much u suffered indecent women and son.

  • @vishnumilan9972
    @vishnumilan9972 3 года назад +33

    പിന്നെ ഇവിടെ വനിതാ കമ്മീഷൻ അധ്യക്ഷ, നാരി ഉണ്ടല്ലോ അത് ഇ സന്തമ്മാ എന്ന് പറയുന്ന തള്ളയെ ക്കാൾ ക്രൂരമായി സംസാരിക്കാറ്.....

  • @ArunSCool
    @ArunSCool 3 года назад +2

    പാവം

  • @prabi9721
    @prabi9721 3 года назад

    Paavam Amma...

  • @beefathuozhalakunnummal9539
    @beefathuozhalakunnummal9539 3 года назад

    😭😭😭😭😭😭😭

  • @babuk2547
    @babuk2547 3 года назад +45

    Achnte peru kalanja monn..

  • @Mylifemomentsandtravels
    @Mylifemomentsandtravels 3 года назад +6

    All smart girls think it is a shame to come out of a relationship .They want to prove to society that they got a good life which ends up in their life

  • @geethug721
    @geethug721 3 года назад

    Amma🤩

  • @gulfappdeveloper2849
    @gulfappdeveloper2849 3 года назад +82

    പെണ്ണ് ആണു പെണ്ണിന്റെ ശത്രു

    • @dreamcatcher8619
      @dreamcatcher8619 3 года назад +3

      Sathyam

    • @നീലി-1
      @നീലി-1 3 года назад +1

      അതെ

    • @Syamprasad-v5f
      @Syamprasad-v5f 3 года назад +1

      💯

    • @geethakrishnan9857
      @geethakrishnan9857 3 года назад +1

      ഭർത്താവിന്റെ അമ്മ, pengal, അമ്മായിമാർ എല്ലാരും കൂടും പാവം പെൺകുട്ടികളെ വേദനിപ്പിക്കാൻ

    • @gulfappdeveloper2849
      @gulfappdeveloper2849 3 года назад

      @@geethakrishnan9857
      യെസ്,

  • @sheejaceline6627
    @sheejaceline6627 3 года назад +3

    Paaavam...amma.....sahikkaan pattunnilla daivame😥😥😥😥😥😥

  • @sreemolssvideos6533
    @sreemolssvideos6533 3 года назад +10

    ആ ശാന്തമ്മ അവരുടെ മകനെയും കയ്യിൽ കിട്ടിയാൽ....... ബാക്കി പറയുന്നില്ല

  • @muhammedjunaidrahman9068
    @muhammedjunaidrahman9068 3 года назад +1

    👍♥️👍

  • @rameshrairoth2518
    @rameshrairoth2518 3 года назад

    Pavam priyakutty

  • @easypeasyarunivlogs
    @easypeasyarunivlogs 3 года назад +14

    Rajan P Devine ivar konnath ano ennanu ente samshayam🙄

  • @psuseela1709
    @psuseela1709 3 года назад

    paranja pole ii case enthaayii??

  • @najeemns6111
    @najeemns6111 3 года назад +9

    പണം എവിടെ ഉണ്ട് അവിടെ ഉണ്ട് കേരള പോലീസ്...

  • @BR-vu8wx
    @BR-vu8wx 3 года назад +8

    നമ്മുടെ പെൺകുട്ടികൾ എന്താ ഇങ്ങിനെ, സ്വന്തം, മാതാവും പിതാവും അല്ലാതെ വേറെ ആര് അടിച്ചാലും തിരിച്ച് കൊടുക്കണം അപ്പോ തന്നെ പാവമായി നിന്നിട്ടാ അടി കിട്ടുന്നത് തിരിച്ച് കൊടുത്താൽ പിന്നെ അടങ്ങികൊളും ആരായാലും

  • @priyababu3336
    @priyababu3336 3 года назад +4

    Asia net great

  • @just4eby
    @just4eby 3 года назад +13

    ആാാ കലാകാരന്റെ പേര് ഒഴിവാക്കുന്നത് നല്ലതായിരിക്കും.

  • @riyaskhanriyas7898
    @riyaskhanriyas7898 3 года назад +4

    🥺🥺

  • @jamsheerjamsheer2397
    @jamsheerjamsheer2397 3 года назад +36

    അവെന്റ്റ് അമ്മ ശാന്തക്കും അവനും സന്തോഷം മായി ഇനി കോടതിക്ക് എന്നാണ്

    • @sandeepfrancis3568
      @sandeepfrancis3568 3 года назад +2

      ഇതൊക്കെ കാശ് വാങ്ങി തെളിവ് ഇല്ലാണ്ട് ആക്കുവല്ലോ....