@@Gesneria.1195 People do feel sorry for the husband too and the kids . But men at the end of the day can financially support themselves. This woman just told the media that she has nowhere to stay , that is quite a horrible situation for her. People do feel sorry for all the victims of either gender but , they do sympathise with women because they mostly aren't financially independent . Food and shelter is basic.
പാവം ഈ നസിയക്ക് ആണ് നീതി കൊടുക്കേണ്ടത്...ഭർത്താവിനെ വേണം എന്നുള്ളത് കൊണ്ടല്ലേ ഇവർ divorse ഒപ്പിടാത്തത്...ഒരു കുടുംബം നശിച്ചത് കാണാൻ വയ്യ..ഇവരുടെ സങ്കടം...😔
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്... ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ. എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
അനുപമ എന്ന ഫ്രോഡ് മറ്റൊരു ഫ്രോഡ് ആയ അജിത്തിൻ്റെ കൂടെ കാമം തീർക്കാൻ പോയപ്പോൾ മറ്റൊരു അമ്മ അനാഥമായി.. എന്നിട്ട് മാധ്യമങ്ങൾ ഹാഷ് ടാഗ് ഇടുന്നു... Shave Aupaman പോലും...
ഒരു വീണ്ടുവിചാരവുമില്ലാതെ കുടുംബവുമായി ജീവിയ്ക്കുന്നവർക്കു പിന്നാലെ ചെല്ലുന്ന അനുപമയെ പോലുള്ള സ്ത്രീകൾക്ക് എന്ത് സാമൂഹ്യ ബോധമാണുള്ളത് .... വിവാഹത്തിനു ശേഷം പോരെ കുട്ടിയും ബന്ധം ഉറപ്പിക്കലുമൊക്കെ ... മറ്റൊരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചിട്ട് സെലിബ്രിട്ടി ചമഞ്ഞ് നടക്കുന്നു ... നാശങ്ങൾ
That lady Anupama is a Bitc**. People has to support this Naziya as she might be going through lot of mental pain and neglect . People has to shit on that guy’s face 😡

അവൻ അനുഭവിക്കുo.... അവന്റെ കഷ്ടകാലം തുടങ്ങി.... ഒരു പെണ്ണ് വേറെ മതം ആയിട്ട് വീട്ടുകാരെ എതിർപ് വെച് കല്യാണം കഴിച്ചു... എന്നിട്ട് അവൻ etho പെണ്ണിന്റെകൂടെ പോയി കുട്ടി ആയി... ഇവളെ ആട്ടി ഇറക്കി.... Kollam.... എനിക്ക് പറയാൻ ഉള്ളത് പൊന്നുമക്കളെ വഴീല് കാണുന്നവന്മാരെ വിശ്വസിച്ചു വീട്ടുകാരെ ഒഴുവാക്കി പോവരുത്.... നല്ലവർ ഇണ്ടാവാം but മുഖംമൂടി വെച് മറ്റുള്ളോരുടെ ജീവിതം വെച് കളിക്കുന്നൊരാണ് കൂടുതൽ..... Becarefull....
അനുപമ എന്ന ഫ്രോഡ് മറ്റൊരു ഫ്രോഡ് ആയ അജിത്തിൻ്റെ കൂടെ കാമം തീർക്കാൻ പോയപ്പോൾ മറ്റൊരു സ്ത്രീ അനാഥമായി.. എന്നിട്ട് മാധ്യമങ്ങൾ ഹാഷ് ടാഗ് ഇടുന്നു... Shave Aupaman പോലും...
Enthu reason aayyaalum party kkar alla kuttiyude custody edukkandad ... Ath ammakk aaan .... Vere ullad god um law um kodutholum .... ith India aaan ... China alla ...
സിസേറിയൻ ചെയ്തു എന്നും പറഞ്ഞു ബോധം മറഞ്ഞുപോയി ന്ന് പറയുന്ന ത് മനസിലാകുന്നില്ല ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾ ക്കുള്ളിൽ ബോധം തെളിയിക്കും എന്നിട്ടേ അനസ്‌തിഷ്യ കൊടുത്ത ഡോക്ടർ പൊകൂ. പിന്നെ അനുപമ ക്ക് ബോധം വന്നത് മാസങ്ങൾ ക്ക് ശേഷമോ 😀😀😀😀

ഈ കാര്യത്തിൽ ഇനിയിപ്പോ എന്ത് ചെയ്യാനാണ്🙄 അവർ already divorced ആയി. ഇനി അവനെ തിരിച്ചുകിട്ടിയിട്ട് എന്തിനാ? പിന്നെ ഈ കാര്യവും കുഞ്ഞിന്റെ കാര്യവും തമ്മിൽ എന്താണ് ബന്ധം? കുട്ടിയുടെ കാര്യത്തിൽ മാത്രം വിഷമം തോന്നുന്നു.

ഈ സംഭവമാണ് ഇപ്പോ രാവും പകലും വാർത്ത ചാനലുകളെ പ്രധാന ചർച്ച വിഷയം. ചാനലുകൾ public ന് വേണ്ടിയല്ല publicity ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു.
എത്രയോ കുടുമ്പങ്ങളാണ് ഇങ്ങനെ ഉള്ള ഫ്രോഡ്കൾ നശിപ്പിക്കുന്നത് സ്വന്തം കുടുമ്പത്തിന് ഒരുവിലയും കൊടുക്കാതെ ചില അവളുമാർ കാമം തീർക്കാൻ വേണ്ടി പൈസക്കും കൂടി അന്യ കുടുംബങ്ങൾ തകർത്തെറിയുകയാണ്
പെൺകുട്ടികൾ കുറച്ചു കൂടി ജാഗ്രതയോടെ, വളരുക.... നല്ലൊരു നാളേക്ക് വേണ്ടി... നല്ല കുടുംബ ബന്ധങ്ങൾക്ക് വേണ്ടി....നന്മയോടെ,ബോധത്തോടെ സുഹൃത്ത് ബന്ധങ്ങൾ വിനിയോഗിക്കുക.... ജീവിതത്തിൽ നിങ്ങളുടെ തീരുമാനങ്ങൾക്ക് ഒപ്പം നിങ്ങളുടെ വളർച്ചയിൽ ഒരുപാടു കഷ്ടപ്പെട്ട, ഒരുപാടു അനുഭവങ്ങളുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് ക്കൂടി വില കൊടുക്കുക.... ജീവിതത്തിൽ തീർച്ചയായും പ്രയോജനം ഉണ്ടാവും .....
രംഗം 1 കമ്മ്യൂണിസ്റ്റ് (1) കമ്മ്യൂണിസ്റ്റ് സുഹൃത്തിൻറെ ഭാര്യയായ കമ്മ്യൂണിസ്റ്റ് (2) നെ പ്രണയിക്കുന്നു. പിന്നെ കമ്മ്യൂണിസ്റ്റ് (2) നെ മതം മാറ്റി വിവാഹം കഴിക്കുന്നു.. രണ്ടു കുട്ടികൾ ഉണ്ടാകുന്നു. രംഗം 2 സമര തീച്ചൂളയിൽ എവിടെയോ വെച്ച് കമ്മ്യൂണിസ്റ്റ് (2) കമ്മ്യൂണിസ്റ്റ് (3)നെ കണ്ടുമുട്ടുന്നു, പ്രണയിക്കുന്നു, മതം മാറ്റാതെ, വിവാഹം കഴിക്കാതെ തന്നെ ഗർഭിണിയാക്കുന്നു. രംഗം 3 കമ്മ്യൂണിസ്റ്റ് (3)ൻ്റേ കമ്മ്യൂണിസ്റ്റ് പിതാവിൻറെ സദാചാരബോധം സടകുടഞ്ഞ് എഴുന്നേൽക്കുന്നു. ഗർഭശ്ചിദ്രം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് (3) പ്രസവിക്കുന്നു. കുഞ്ഞിനെ കമ്മ്യൂണിസ്റ്റ് പിതാവ് അഭിമാനക്ഷത ഭയത്താൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും അവരുടെ ഒത്താശയോടെ അന്യസംസ്ഥാനത്തേക്ക് ദത്തു നൽകുകയും ചെയ്യുന്നു. രംഗം 4 കമ്മ്യൂണിസ്റ്റ് (1) കമ്മ്യൂണിസ്റ്റ് (2)നെ ബന്ധം ഒഴിഞ്ഞ് കമ്മ്യൂണിസ്റ്റ് (3)മായി താമസം തുടങ്ങുന്നു. നഷ്ടപ്പട്ടുപോയ കുട്ടിയെ തിരിച്ചു കിട്ടണം എന്ന ആവശ്യം ഉന്നയിക്കുന്നു . ഇതിനിടയിൽ പല കമ്മ്യൂണിസ്റ്റുകാരും വാദി പക്ഷത്തും പ്രതി പക്ഷത്തും വന്നു പോകുന്നു. നാറ്റ കേസ് മാധ്യമങ്ങളിലൂടെ നാട്ടുകാരുടെ മുന്നിലും എത്തുന്നു. മാനം കപ്പല് കേറും എന്ന് കരുതിയാണ് കമ്മ്യൂണിസ്റ്റ് പിതാവ് ഈ പണിയൊക്കെ ചെയ്തത്. നിർഭാഗ്യവശാൽ ഇപ്പോൾ അദ്ദേഹത്തിൻറെ മാനം സ്പേസ് ഷിപ്പിൽ ആണ്. ഈ കഥയിൽ ആരാണ് നായകൻ, ആരാണ് വില്ലൻ എന്ന് ചോദിച്ചാൽ, നായകൻ ഇല്ല എന്നുതന്നെ പറയേണ്ടിവരും. പ്രധാന വില്ലൻ ഒരു പെണ്ണിനെ പ്രേമിച്ചു മതംമാറ്റി വിവാഹം കഴിച്ച് രണ്ടു കുട്ടികൾ ഉണ്ടായ ശേഷം വേറൊരുത്തിക്ക് വയറ്റിൽ ഉണ്ടാക്കിയ ആ വിപ്ലവ സിംഹം ഉണ്ടല്ലോ - അവൻ തന്നെ. ഒട്ടേറെ ട്വിസ്റ്റുകളുമായി (3) & (4) കൃഷി സ്ഥലങ്ങൾ തേടിയുള്ള നായകന്റെ (മുസ്ലീമുകൾക്കു)/വില്ലന്റെ (അമുസ്ലീമുകൾക്കു) കഥ ഇനിയും തുടരും... 😊😊😊
@@jyothi5879 ഒരു ജിഹാദി തന്നെ രണ്ടു അന്തം കമ്മികളെ അടിച്ചോണ്ടു പോയപ്പോൾ കമ്മികൾക്കു വയറും വായും നിറഞ്ഞെന്നു തോന്നുന്നു... ഒരു ആട്ടവും അനക്കവും ഇല്ല... 😊😊😊😊
എന്തെല്ലോ ഒരു അശ പിശക്ക് കാണുന്നു..... ഒപ്പിട്ട പേപ്പർ കാണിക്കാൻ എന്താ കാരണം !!! ?അത് എന്തോ.... കാണിച്ചു.... താമസം... അലഞ്ഞു തിരിഞ്ഞു നടകുവാ... !!!??? മൊത്തം കൺഫ്യൂഷൻ...🤔
What is the morality of such family relation. A family is a holy place and husband wife relationship should be holy and should be everlasting till death. People should be God fearing and should lead a moral life. We all have to die oneday. Why to cheat each other.?
പാവം ഈ സ്ത്രീയുടെ കുടുംബ ബന്ധം തകർത്തിട്ടു ഇപ്പോ ചാനലിൽ വന്നു കുഞ്ഞിനെ കിട്ടാൻ മോങ്ങുന്നു. നവോദ്ധാനം .സ്ത്രീപക്ഷം എന്നൊക്കെ പറയുന്നത് ഇതുപോലുള്ള അവിഹിത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആണോ ? പാവം ഈ സ്ത്രീയുടെ കണ്ണ് നീരിന് ഉത്തരം ആരുപറയും? സ്വന്തം സഹോദരിയെ പോലെ കണ്ട ഒരു സ്ത്രീയിൽ നിന്ന് തന്നെ ഈ ഒരുഅവസ്ഥ ഉണ്ടായി എന്തൊരു. കഷ്ടം
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്... ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ. എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
അത് തന്നെ.... ആ കുടുംബത്തിന്റെ മാനം ഈ പന്ന പെണ്ണ് കളഞ്ഞു കുളിച്ചില്ലേ.... കല്ല്യാണം കഴിയാത്ത ഒരു ചേച്ചി ഉള്ളപ്പോൾ ആണ് ഇവൾക്ക് വയറ്റിൽ ഉണ്ടായത് 😄🤭🤭🤭 നല്ല സ്വഭാവം അല്ലേ ഇതൊക്കെ 🤭🤭🤭. എന്നിട്ട് എല്ലാ മാധ്യമങ്ങളും ഈ പെണ്ണിന്റെ മൂടും മണപ്പിച്ചു നടക്കുന്നു മറ്റു കാണേണ്ട വാർത്തകൾ കാണാതെ. ആ വളയാറിലെ കുട്ടികളുടെ അമ്മയ്ക്ക് നീതി കിട്ടിയോ?
അജിത്ത് എൻറെ പേരിൽ ആണ് കേസ് എടുക്കേണ്ടത്.. കാരണം അനുപമയെ വേറൊരു ഭാര്യ ഉള്ളപ്പോൾ പ്രഗ്നൻറ് ആക്കിയിട്ട് 8 മാസമാണ് അനുപമ വീട്ടിൽ ഇക്കാര്യം പറയുന്നത്.. ആ സമയത്ത് അനുപമ ഒത്തിരി അനുഭവിച്ചു എന്ന് പറയുന്നു.. അജിത്ത് പ്രഗ്നൻറ് ആക്കിയിട്ട് അനുപമയെ കൊണ്ടുപോയതും ഇല്ല അനുപമ ഇറങ്ങി പോയതുമില്ല.. കുഞ്ഞിനെ വേണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിൽ അനുപമയെ കൊണ്ടു പോയേനെ.. പോകാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ അച്ഛൻ ശിശുക്ഷേമസമിതി ഏൽപ്പിച്ചത്.. കാരണക്കാരൻ അജിത്ത് അല്ലേ.. 19 വയസ്സുള്ള പെണ്ണിനെ വേറെ ഒരു ഭാര്യ ഉള്ളപ്പോൾ പ്രഗ്നൻറ് ആക്കി സംരക്ഷിക്കാൻ ഇരുന്ന ഇതിനെതിരെ കേസെടുക്കാൻ വല്ല നിയമവും ഉണ്ടോ
നിനക്ക് ഇതിനും വലുത് വരണം എന്നാ ഞൻ പറയുന്നത് നിന്റെ പേര് എന്താണ് നാസിയ അവന്റെ പേര് അജിത്ത് എന്റെ സംശയം എങ്ങനെ നായിയാ അജിത്തിന്റെ ഭര്യ ആയി.. നിങ്ങൾ 2പേരും രണ്ടു മതത്തിൽ പെട്ടവർ അല്ലെ അപ്പോൾ നീ നിന്റെ വീട്ടുകാരെ എല്ലാം വിട്ടു വീട്ടിൽ ഉള്ളവരെ വിഷമിപ്പിച്ചു പോയത് അല്ലെ അപ്പോൾ അനുഭവിച്ചോളു..
Orumich jeevikan orutharathilum pattillenki veruth veruth parasparam kollathe move on cheyyan e society enn padikum 😑. Ayalk manyamay relationship nu closure koduthit pokamarunnu.
@@aleena1987 . she told in another channel that before getting divorce, they were not interested in getting the child back. Only after getting divorce they started trying to get the child back.
നിങ്ങളുടെ ഭർത്താവും അനുപമയും ചെയ്തത് മുഴുവനും തെറ്റു തന്നെയാണ്..... എങ്കിലും അതൊന്നും ഒരമ്മയിൽ നിന്നും കുഞ്ഞിനെ അകറ്റാനും ഒരു കുഞ്ഞിനെ അനാഥനാക്കാനും മതിയായ ന്യായീകരണമല്ല ..... നിങ്ങളെല്ലാം ഒരേ പാർട്ടിക്കാരായത് ഒരു കണക്കിന് നന്നായി..... ഇവർക്ക് അനുപമയോട് ദേഷ്യമുണ്ട്. അനുപമയുടെ വീട്ടുകാരും ഇവരും ഒരേ സംവിധാനത്തിന്റെ ഭാഗവുമാണ്.
നിങ്ങളുടെ വേദം പറച്ചിൽ കേട്ടാൽ ആദ്യ ഭാര്യ യാണ് കുറ്റക്കാരി അവരുടെ ജീവിതം നശിപിച്ച് മറ്റൊരു ബന്ദമുണ്ടാക്കിയതിൽ. അജിത്തിനെ പോലെ അനുപമ ക്കും പങ്കുണ്ട്. ഇതിനാണോ സ്ത്രി പക്ഷം എന്നു പറയുക.
@@akbarppktp1611 എന്നുവെച്ചു ഒന്നും അറിയാത്ത ഒരു കുഞ്ഞിന് അതിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ശെരിയാണോ🤔 ആദ്യ ഭാര്യ ഡിവോഴ്സ് കൊടുത്തു എന്ന് പറയുന്നു. പിന്നെ എന്താണ് ഇവിടെ പ്രശ്നം? അനുപമ അവനെ വിട്ട് കൊടുത്താലും അവൻ ആദ്യഭാര്യയുടെ കൂടെ സമാധാനത്തിൽ ജീവിക്കുമോ🤔
ഇവൾക്കൊക്കെ വേണ്ടി ഇവരൊക്കെ എന്തിനാ സമയം കളയുന്നെ? ഇവളൊക്കെ കാരണം അവൾക്കൊരു ചേച്ചിയുണ്ടെന്ന് പറയുന്നു അതിന്റെ കല്ല്യാണം ആകുന്നതിനു മുൻപ് ആണ് ഇവൾ ഇമ്മാതിരി ചെറ്റതരം ചെയ്തത് അങ്ങിനെ എത്രപേരുടെ ജീവിതം തകർത്തു എന്നിട്ട് അവൾക്കൊക്കെ നീതി.... നാട്ടിൽ നീതി കിട്ടേണ്ട ഒരുപാട് പേരുണ്ട് അവരൊക്കെ ശരിയായിട്ട് നോക്കാം നിന്നെയൊക്കെ
നാസിയ സ്വന്തം മാതാപിതാക്കളെ അനുസരിക്കാതെ മറ്റൊരു സമുദായത്തിൽ പെട്ട ഒരുവന്റെ കൂടെ പോയി 9വർഷം ജീവിച്ചു അപ്പോഴേക്കും അവൻ വേറെ നോക്കി മറ്റൊരുത്തിയുടെ കൂടെ കൂടി ഇപ്പൊ ആരും സങ്കടപ്പെട്ടിട്ട് കാര്യമില്ല ഒന്നോർത്തു കിണറ്റിൽ ചാടിയാൽ പത്തോർത്താലും കയറാൻ പറ്റില്ല ആരുടെ കൂടെയും ഇഷ്ടമനുസരിച്ചു ജീവിക്കാം എന്ന് പറയുന്ന പാർട്ടിയല്ലേ ഭരിക്കുന്നത് പിന്നെ എന്തിന് വെഷമിക്കണം നാസിയ ഇനി മറ്റൊരാളെ കണ്ടെത്തി ജീവിക്കാൻ നോക്ക് 👌
ഈ ചേച്ചി പറയുന്നതൊക്കെ സത്യമാണോ എന്ന് അവർക്ക് മാത്രമേ അറിയൂ.. ആ പേപ്പർ എന്തിനാ ചേച്ചിക്ക് കാണിക്കുന്നേ എന്ന് ചോദിച്ചപ്പോ മറുപടി ഒന്നുല്ല.അനുപമയുടെയും അജിത്തിന്റെയും ചാരിതാർഥ്യത്തെപ്പറ്റി പറയുന്ന ആൾക്കാർ എന്ത് കൊണ്ട് വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അജിത്തിന് ഈ ചേച്ചിയുടെ കൂടെ താമസിക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ അയാളെ അതിന് വേണ്ടി നിർബന്ധിക്കാൻ ഒരു പാർട്ടിക്കും അധികാരം ഇല്ല.
Canjavu party of mentalistukal ellaedathum kanikkunnathu enganayanu case aakumbol mathram viral aakum Branch commetty um special Branch copy passed police um evanmarku caring aayirikum
Randu pennungalum alla, oru bharyaye vechondu vere oruthiye pregnant aaki , avldem ivaldem jeevitham nashippicha aa mahath vyakthi avne venm..⚔️⛏🔨,, Justice has to be applied..🔥
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്... ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ. എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
പാവം പൊതുജനം ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. (1) നാസ്യയെ കല്യാണം കഴിക്കും മുമ്പ് അജിത്തിന് ഒരു ഭാര്യ ഉണ്ടായിരുന്നു. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അവർക്കും അവരുടെ കുട്ടികൾക്കും മനുഷ്യാവകാശങ്ങൾ ഇല്ലേ?നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യക്കും കുട്ടികൾക്കും ഇല്ലാത്ത മനുഷ്യാവകാശം വിവാഹേ തര ബന്ധങ്ങളിൽ ഏർപ്പടുന്ന പാർട്ണർക്കും അവരുടെ കുട്ടികൾക്കും ഉണ്ടെന്ന് ഏത് നിയമാവലിയിൽ ആണ് പറഞ്ഞിട്ടുള്ളത്?
എന്ത് കണ്ടിട്ടാണ് എല്ലാവരും അനുപമയെ സപ്പോർട്ട് ചെയുന്നത്. ഈ സ്ത്രീക്കാണ് സപ്പോർട്ട് വേണ്ടത്
ഈസ്ത്രീആർക്കോവേണ്ടിപണിയെടുക്കുന്നതല്ലേ.എന്തുപറയണംഎന്നുപോലുംനിശ്ചയംഇല്ല
ഈ സ്ത്രീ അയാളുടെ ഭാര്യ ആയിരുന്നില്ലെ. വിവാഹിതനായ അയാളെ പ്രേമിച്ചു ഗർഫിണിയായ അനുപമയാണോ അയാളാണോ വഴിയാധാരമായ ഇവരാണോ ശരി
Exactly.!
@@ponnukuttan4466 actually ivar 3 perum Sheriyalla..bcz Ajithinte friend inte wife aanu ee penn..
@@ponnukuttan4466 ival ivalude bharthavine kalanjittanu Ajith nte kude poye😂😂 athe pani thirich kitti 3 um kanakk anu🤣
അജിത്തിന്റെ ആദ്യ ഭാര്യക്കാണ് നീതി വേണ്ടത്.
But, why is that no one wants justice for husband when wife runs away with boyfriend.
Why they are devorced
@@spvlogs6346 avihidam... 🤷🏻♀️ ayal panik povua night duty anenn paranj avldekoode poi... Then avl pregnant ayi... Avalde koode poi🤷🏻♀️ athrenne
@@Gesneria.1195 People do feel sorry for the husband too and the kids . But men at the end of the day can financially support themselves. This woman just told the media that she has nowhere to stay , that is quite a horrible situation for her. People do feel sorry for all the victims of either gender but , they do sympathise with women because they mostly aren't financially independent . Food and shelter is basic.
സത്യം
പാവം ഈ നസിയക്ക് ആണ് നീതി കൊടുക്കേണ്ടത്...ഭർത്താവിനെ വേണം എന്നുള്ളത് കൊണ്ടല്ലേ ഇവർ divorse ഒപ്പിടാത്തത്...ഒരു കുടുംബം നശിച്ചത് കാണാൻ വയ്യ..ഇവരുടെ സങ്കടം...😔
But, why is that no one wants justice for husband when wife runs away with boyfriend.
Nasiyak vere husband and childrens undarunnallo avare chathichit vannathalle .avslk ithu varanam..karma bhalam
@@jancykuruvila7419 അപ്പോൾ ഇത് അവന്റെ സ്ഥിരം പരിപാടി ആണല്ലേ...
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
അനുപമ എന്ന ഫ്രോഡ് മറ്റൊരു ഫ്രോഡ് ആയ അജിത്തിൻ്റെ കൂടെ കാമം തീർക്കാൻ പോയപ്പോൾ മറ്റൊരു അമ്മ അനാഥമായി.. എന്നിട്ട് മാധ്യമങ്ങൾ ഹാഷ് ടാഗ് ഇടുന്നു... Shave Aupaman പോലും...
Enthu Amma enu enkilum chotichu Enide capsule copy paste cheyu
No children in first marriage
Ithentha kure copy paste comments ivde?????? Why so!!!!!!
Ee penn vere aalde wife aanu.. avane vitttitt aanu ivantoode ival vannath
@@ammussworld5400 ഇവരെ നിങ്ങൾ അറിയുമോ.
ഒരു വീണ്ടുവിചാരവുമില്ലാതെ കുടുംബവുമായി ജീവിയ്ക്കുന്നവർക്കു പിന്നാലെ ചെല്ലുന്ന അനുപമയെ പോലുള്ള സ്ത്രീകൾക്ക് എന്ത് സാമൂഹ്യ ബോധമാണുള്ളത് .... വിവാഹത്തിനു ശേഷം പോരെ കുട്ടിയും ബന്ധം ഉറപ്പിക്കലുമൊക്കെ ... മറ്റൊരു സ്ത്രീയുടെ ജീവിതം നശിപ്പിച്ചിട്ട് സെലിബ്രിട്ടി ചമഞ്ഞ് നടക്കുന്നു ... നാശങ്ങൾ
Ith aa myranum bhadhakamalle
സത്യം
Swantham bharyaye ittittu poya aa maravazha pole irikkunnavane aanu athyam thallendath
That lady Anupama is a Bitc**. People has to support this Naziya as she might be going through lot of mental pain and neglect . People has to shit on that guy’s face 😡
Karyam ariyathe vallya najayam adikkathe
അവനു വേണ്ടി കരയാതെ. വല്ല ജോലി യും ചെയ്തു സ്വന്തം കാലിൽ നിൽക്കാൻ നോക്ക്. സഹോദരി.
thenga kola upadhesam apol aa sthreeyuda jeevitham illathakkiyavan mattavalda kooda kudubajeevitham ee pavam sthree anadha alle nalla moochiya niyamam
പാവം ചേച്ചി. ഇവർക്കാണ് നീതി കിട്ടേണ്ടത്
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
അവൻ അനുഭവിക്കുo.... അവന്റെ കഷ്ടകാലം തുടങ്ങി.... ഒരു പെണ്ണ് വേറെ മതം ആയിട്ട് വീട്ടുകാരെ എതിർപ് വെച് കല്യാണം കഴിച്ചു... എന്നിട്ട് അവൻ etho പെണ്ണിന്റെകൂടെ പോയി കുട്ടി ആയി... ഇവളെ ആട്ടി ഇറക്കി.... Kollam.... എനിക്ക് പറയാൻ ഉള്ളത് പൊന്നുമക്കളെ വഴീല് കാണുന്നവന്മാരെ വിശ്വസിച്ചു വീട്ടുകാരെ ഒഴുവാക്കി പോവരുത്.... നല്ലവർ ഇണ്ടാവാം but മുഖംമൂടി വെച് മറ്റുള്ളോരുടെ ജീവിതം വെച് കളിക്കുന്നൊരാണ് കൂടുതൽ..... Becarefull....
അനുപമ എന്ന ഫ്രോഡ് മറ്റൊരു ഫ്രോഡ് ആയ അജിത്തിൻ്റെ കൂടെ കാമം തീർക്കാൻ പോയപ്പോൾ മറ്റൊരു സ്ത്രീ അനാഥമായി.. എന്നിട്ട് മാധ്യമങ്ങൾ ഹാഷ് ടാഗ് ഇടുന്നു... Shave Aupaman പോലും...
മറ്റൊരു അമ്മയോ??
@@sandeepfrancis3568 നസിയ
@@Vish.In.U അവർക്ക് കുട്ടികൾ ഇല്ലെന്നു ഈ വിഡിയോയിൽ തന്നെ പറയുന്നുണ്ടല്ലോ?
Enthu reason aayyaalum party kkar alla kuttiyude custody edukkandad ... Ath ammakk aaan .... Vere ullad god um law um kodutholum .... ith India aaan ... China alla ...
Ethu Amma?..ente capsule sahave parayuna topicine patti oru basic idea enkilum undake first
സിസേറിയൻ ചെയ്തു എന്നും പറഞ്ഞു ബോധം മറഞ്ഞുപോയി ന്ന് പറയുന്ന ത് മനസിലാകുന്നില്ല ഓപ്പറേഷൻ കഴിഞ്ഞു മണിക്കൂറുകൾ ക്കുള്ളിൽ ബോധം തെളിയിക്കും എന്നിട്ടേ അനസ്‌തിഷ്യ കൊടുത്ത ഡോക്ടർ പൊകൂ. പിന്നെ അനുപമ ക്ക് ബോധം വന്നത് മാസങ്ങൾ ക്ക് ശേഷമോ 😀😀😀😀
🤣🤣
😆😆😆😆😆
എനിക്കും സിസേറിയൻ ആയിരുന്നു. എനിക്ക് പെട്ടന്ന് ബോധം വന്നു
എനിക്ക് രണ്ട് സിസേറിയെൻ കഴിഞ്ഞു എനിക്ക് ബോധം പോയില്ലല്ലോ 🙄ഒന്നായിട്ടു മരവിച്ചു പോയി എന്നല്ലാതെ ബോധക്കേടില്ലായിന്
Ajith is the villain in this story 🤬
നീതി വാങ്ങി കൊടുക്കണ്ടത് നസിയക്കാണ്.ഈ നാറികളുടെ കൈയ്യിൽ പെടാതെ ആ കുഞ്ഞ് എവിടെയെങ്കിലും സുഖമായിരിക്കട്ടെ
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
ഈ സഹോദരിക്കാണ് നീതി അർഹിക്കുന്നത്,
ഈ കാര്യത്തിൽ ഇനിയിപ്പോ എന്ത് ചെയ്യാനാണ്🙄 അവർ already divorced ആയി. ഇനി അവനെ തിരിച്ചുകിട്ടിയിട്ട് എന്തിനാ? പിന്നെ ഈ കാര്യവും കുഞ്ഞിന്റെ കാര്യവും തമ്മിൽ എന്താണ് ബന്ധം? കുട്ടിയുടെ കാര്യത്തിൽ മാത്രം വിഷമം തോന്നുന്നു.
@@aleena1987 aa kuttik enthina pizhacha ammayum oru. Vrithiketta thanthayum.
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
അവന് സഹോദരിയും ഭാര്യയും ഒരുപോലെ
Athin negal അനുപമ k ethra build up കൊടുക്കുന്നു.. Aa കുട്ടി മറ്റൊരു കുട്ടി yude ലൈഫ് aa spoil ചെയ്തേ 😠😠
നാസിയക്ക് നീതി കിട്ടണം. അവളുടെ ഭാവി തകർത്താവാണ് മറ്റൊരു പെണ്ണിനെ കല്യാണം കഴിക്കാതെ വയറ്റിൽ ഉണ്ടാക്കിയത്
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
സിസേറിയൻ വേദന കഠിനമാണ് പക്ഷെ ഒരു കൊല്ലം ഈ വേദന കൊണ്ട് നടന്ന അനുപമക്കു നടുവിരൽ നമസ്കാരം
വഴിവിട്ട ബന്ധങ്ങളുടെ പിന്നാലെ പോയി, ചാനലുകൾ ഉള്ള നിലവാരം കൂടി നശിപ്പിക്കരുത്..
100% correct👍
ഈ സംഭവമാണ് ഇപ്പോ രാവും പകലും വാർത്ത ചാനലുകളെ പ്രധാന ചർച്ച വിഷയം. ചാനലുകൾ public ന് വേണ്ടിയല്ല publicity ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് തോന്നുന്നു.
ഇതിനാണോ ഡിഫികൾ മീറ്റിംഗ് കൂടുന്നത്... അവിടെ നടക്കുന്ന പേക്കൂത്തുകൾ ... ശശിയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല... എല്ലാം ഇങ്ങനെ തന്നെ
എന്റെ അനുഭത്തിൽ എത്രയോ പെൺകുട്ടികൾ ആണ് വിവാഹിതരായ ആണുങ്ങളുടെ പുറകെ നടക്കുന്നത്. വ്യക്തിപരമായി പല സംഭവങ്ങൾ എനിക്കറിയാം
രണ്ടെണ്ണം പറ. ഒന്നു കേൾക്കട്ടെ. അടുത്ത മാസം വാർത്തയിൽ വന്നാൽ ഇപ്പോഴേ അറിഞ്ഞു വച്ചേക്കാമല്ലോ😁
@@mr.peabody9832 😂😂😂
കുടുംബ ബന്ധത്തിന് "സിപിഎം " കൊടുക്കുന്ന അന്തസ്സ് 👌
.... രക്ഷിതാക്കൾ,
പ്രത്യേകിച്ച് പെണ്മക്കളെ,
dyfi യിലേക്കും sfi യിലേക്കും കൂടുതലായി പ്രവർത്തിക്കാനായി വിടുക 💪💪💪
വാർത്തയിൽ ഇടം പിടിക്കാം 👍🏻
കിടക്കാൻ പോലും ഇടമില്ല,
അന്വേഷിക്കാനും ആരുമില്ല, കഷ്ടം 🤔
.... പുറം കാലുകൊണ്ട് വളർത്തി വലുതാക്കിയ അച്ഛനെയും അമ്മയെയും തൊഴിച്ച് മോള് ഇറങ്ങി പോരുമ്പോൾ അവര് അനുഭവിച്ച സങ്കടത്തിന്റെയും അപമാനത്തിന്റെയും ....
ഒര് ഇത്തിരിയെങ്കിലും മോളും അറിയേണ്ടേ 🤔🤔🤔
😷🙏🏻
കണക്കായിപ്പോയി. അനുഭവിച്ചോ. ട്ടോ
മരുമകൻ റിയാസും ഒരു കുടുംബം നശിപിചല്ലെ. മന്ത്രിയായത്.
പാർട്ടി ഇതുപോലെയുള്ള അവിഹിതത്തിന് എല്ലാം കൂട്ടുണ്ടല്ലോ
ഇവളുടെ ആദ്യ ഭർത്താവും മക്കളും
എവിടെ എന്ന് chodikku
എത്രയോ കുടുമ്പങ്ങളാണ് ഇങ്ങനെ ഉള്ള ഫ്രോഡ്കൾ നശിപ്പിക്കുന്നത് സ്വന്തം കുടുമ്പത്തിന് ഒരുവിലയും കൊടുക്കാതെ ചില അവളുമാർ കാമം തീർക്കാൻ വേണ്ടി പൈസക്കും കൂടി അന്യ കുടുംബങ്ങൾ തകർത്തെറിയുകയാണ്
ചിരിക്കാൻ അല്ലാതെ എന്ത് പറയാൻ!
പെൺകുട്ടികൾ കുറച്ചു കൂടി ജാഗ്രതയോടെ, വളരുക.... നല്ലൊരു നാളേക്ക് വേണ്ടി... നല്ല കുടുംബ ബന്ധങ്ങൾക്ക് വേണ്ടി....നന്മയോടെ,ബോധത്തോടെ സുഹൃത്ത് ബന്ധങ്ങൾ വിനിയോഗിക്കുക.... ജീവിതത്തിൽ നിങ്ങളുടെ തീരുമാനങ്ങൾക്ക് ഒപ്പം നിങ്ങളുടെ വളർച്ചയിൽ ഒരുപാടു കഷ്ടപ്പെട്ട, ഒരുപാടു അനുഭവങ്ങളുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾക്ക് ക്കൂടി വില കൊടുക്കുക.... ജീവിതത്തിൽ തീർച്ചയായും പ്രയോജനം ഉണ്ടാവും .....
Niraharam kidannu chathaalum anupamakk aa kunjona kittaruthu aa kunjinta bhavi nasikkum
മൂന്ന് പേരെയും പാർട്ടി രക്ഷിക്കും പേടിക്കണ്ട ,,ഉറപ്പാണ് 💐💐
😂🤣സഖാക്കൾ ആണ് കുണ്ടന്മാർ. നാസിയ ഇനി ശാഖയിൽ പോവാം 😂സങ്കികൾ നോക്കട്ടെ സഖാക്കൾ ടെ കൂടെ ഇറങ്ങി ഓവുമ്പോൾ നോക്കണം
@@jijojorgethottathil550 എടാ സംഘികൾ നോക്കട്ടെ എന്ന് പറയാൻ താനാരാ? താനൊക്കെയല്ലേ ഇങ്ങനെ ഗൂറികളെയും സ്വപ്നം കണ്ട് നടക്കുന്നത്.
രംഗം 1
കമ്മ്യൂണിസ്റ്റ് (1) കമ്മ്യൂണിസ്റ്റ് സുഹൃത്തിൻറെ ഭാര്യയായ കമ്മ്യൂണിസ്റ്റ് (2) നെ പ്രണയിക്കുന്നു. പിന്നെ കമ്മ്യൂണിസ്റ്റ് (2) നെ മതം മാറ്റി വിവാഹം കഴിക്കുന്നു.. രണ്ടു കുട്ടികൾ ഉണ്ടാകുന്നു.
രംഗം 2
സമര തീച്ചൂളയിൽ എവിടെയോ വെച്ച് കമ്മ്യൂണിസ്റ്റ് (2) കമ്മ്യൂണിസ്റ്റ് (3)നെ കണ്ടുമുട്ടുന്നു, പ്രണയിക്കുന്നു, മതം മാറ്റാതെ, വിവാഹം കഴിക്കാതെ തന്നെ ഗർഭിണിയാക്കുന്നു.
രംഗം 3
കമ്മ്യൂണിസ്റ്റ് (3)ൻ്റേ കമ്മ്യൂണിസ്റ്റ് പിതാവിൻറെ സദാചാരബോധം സടകുടഞ്ഞ് എഴുന്നേൽക്കുന്നു. ഗർഭശ്ചിദ്രം നടത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ഒടുവിൽ കമ്മ്യൂണിസ്റ്റ് (3) പ്രസവിക്കുന്നു. കുഞ്ഞിനെ കമ്മ്യൂണിസ്റ്റ് പിതാവ് അഭിമാനക്ഷത ഭയത്താൽ ശിശുക്ഷേമ സമിതിയെ ഏൽപ്പിക്കുകയും അവരുടെ ഒത്താശയോടെ അന്യസംസ്ഥാനത്തേക്ക് ദത്തു നൽകുകയും ചെയ്യുന്നു.
രംഗം 4
കമ്മ്യൂണിസ്റ്റ് (1) കമ്മ്യൂണിസ്റ്റ് (2)നെ ബന്ധം ഒഴിഞ്ഞ് കമ്മ്യൂണിസ്റ്റ് (3)മായി താമസം തുടങ്ങുന്നു.
നഷ്ടപ്പട്ടുപോയ കുട്ടിയെ തിരിച്ചു കിട്ടണം എന്ന ആവശ്യം ഉന്നയിക്കുന്നു . ഇതിനിടയിൽ പല കമ്മ്യൂണിസ്റ്റുകാരും വാദി പക്ഷത്തും പ്രതി പക്ഷത്തും വന്നു പോകുന്നു. നാറ്റ കേസ് മാധ്യമങ്ങളിലൂടെ നാട്ടുകാരുടെ മുന്നിലും എത്തുന്നു. മാനം കപ്പല് കേറും എന്ന് കരുതിയാണ് കമ്മ്യൂണിസ്റ്റ് പിതാവ് ഈ പണിയൊക്കെ ചെയ്തത്. നിർഭാഗ്യവശാൽ ഇപ്പോൾ അദ്ദേഹത്തിൻറെ മാനം സ്പേസ് ഷിപ്പിൽ ആണ്.
ഈ കഥയിൽ ആരാണ് നായകൻ, ആരാണ് വില്ലൻ എന്ന് ചോദിച്ചാൽ, നായകൻ ഇല്ല എന്നുതന്നെ പറയേണ്ടിവരും. പ്രധാന വില്ലൻ ഒരു പെണ്ണിനെ പ്രേമിച്ചു മതംമാറ്റി വിവാഹം കഴിച്ച് രണ്ടു കുട്ടികൾ ഉണ്ടായ ശേഷം വേറൊരുത്തിക്ക് വയറ്റിൽ ഉണ്ടാക്കിയ ആ വിപ്ലവ സിംഹം ഉണ്ടല്ലോ - അവൻ തന്നെ.
ഒട്ടേറെ ട്വിസ്റ്റുകളുമായി (3) & (4) കൃഷി സ്ഥലങ്ങൾ തേടിയുള്ള നായകന്റെ (മുസ്ലീമുകൾക്കു)/വില്ലന്റെ (അമുസ്ലീമുകൾക്കു) കഥ ഇനിയും തുടരും... 😊😊😊
Ladies and gentlemen... Kadha ithann🤭
@@jyothi5879 ഒരു ജിഹാദി തന്നെ രണ്ടു അന്തം കമ്മികളെ അടിച്ചോണ്ടു പോയപ്പോൾ കമ്മികൾക്കു വയറും വായും നിറഞ്ഞെന്നു തോന്നുന്നു...
ഒരു ആട്ടവും അനക്കവും ഇല്ല... 😊😊😊😊
ന സിയയിൽ ഇവന് കുട്ടികൾ ഇല്ല!
അതാണ് പാർട്ടി....ഇതിനൊക്കെയാണ് പാർട്ടി......😂
ഇവനെ എന്ത് കണ്ടിട്ടാണ് ഇവളുമാര് കൂടെ ഓടുന്നത്.
എന്തിനും ഏതിനും പഴിചരാൻ RSS ഉള്ളതാണ് ഒരു ആശ്വാസം
RSS തീവ്രവാദികളെ വെള്ള പൂശാതെ
കലാപം നടത്തിയിരുന്നു rss തീവ്രവാദികള്‍ കഴിഞ്ഞ ദിവസം
എന്തെല്ലോ ഒരു അശ പിശക്ക് കാണുന്നു..... ഒപ്പിട്ട പേപ്പർ കാണിക്കാൻ എന്താ കാരണം !!! ?അത് എന്തോ.... കാണിച്ചു.... താമസം... അലഞ്ഞു തിരിഞ്ഞു നടകുവാ... !!!??? മൊത്തം കൺഫ്യൂഷൻ...🤔
She wanted to see the signed document only to assure herself that Anupama would give the child away and leave her husband.
@@aryathachat follow up government & court
😄
Sheriyanu
വിവാഹ ബന്ധം വേര്പെടുത്തുന്നതും ബ്രോക്കപ് ആവുന്നത് ഒന്നും വലിയ കാര്യം ഒന്നും അല്ല കുട്ടീ,,, അതൊക്കെ ഒഴിവാക്കി ജീവിക്ക്..
What is the morality of such family relation. A family is a holy place and husband wife relationship should be holy and should be everlasting till death. People should be God fearing and should lead a moral life. We all have to die oneday. Why to cheat each other.?
That's not our headache. And we can't set norms for someone else's life. All we can do is to live our own life according to our standards.
അത് പോലിസ് സ്റ്റേഷനിൽ കേസ് കൊടുത്തായിരുന്നോ ഇല്ല
എന്നാൽ പിന്നെ അനുഫവിച്ചോ
😆😆😆
😭
Josephine
പേടിക്കണ്ട ldf വന്നിട്ടുണ്ട് എല്ലാം ശരിയാക്കിത്തരും
പാവം ഈ സ്ത്രീയുടെ കുടുംബ ബന്ധം തകർത്തിട്ടു ഇപ്പോ ചാനലിൽ വന്നു കുഞ്ഞിനെ കിട്ടാൻ മോങ്ങുന്നു. നവോദ്ധാനം .സ്ത്രീപക്ഷം എന്നൊക്കെ പറയുന്നത് ഇതുപോലുള്ള അവിഹിത ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കാൻ ആണോ ? പാവം ഈ സ്ത്രീയുടെ കണ്ണ് നീരിന് ഉത്തരം ആരുപറയും?
സ്വന്തം സഹോദരിയെ പോലെ കണ്ട ഒരു സ്ത്രീയിൽ നിന്ന് തന്നെ ഈ ഒരുഅവസ്ഥ ഉണ്ടായി എന്തൊരു. കഷ്ടം
മറ്റൊരാളെ മനസ്സിൽ കൊണ്ടുനടക്കുന്നവനെ കൂടെകൊണ്ടുനടന്നിട്ട് എന്തിനാ? മറ്റേ സ്ത്രീ ഒറ്റയ്ക്ക് അല്ലല്ലോ പ്രേമിച്ചത്.
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
SFI DYFI ഇൻക്വിലാബ് സിന്ദാബാദ്. വിപ്ലവം അവിഹിതം divorse ഗർഭം
എന്നിട്ട് ഇപ്പൊ ഡാൻസ് പഠിച്ചോ??
ഇല്ലെങ്കിൽ താൻ പഠിപ്പിക്കുമോ, നിനക്കും ഇതാണോ പണി
പഠിച്ചു കൊണ്ടിരിക്കുന്നു.
ഈ സ്ത്രീ യുടെ സഹനം അനുപമ നീ അനുഭവിക്കും
നിങ്ങൾ ആദ്യം മുല്ലപെരിയാർ വിഷയത്തിന് ഒരു തീരുമാനം ഉണ്ടാക്കു.. 40 ലക്ഷം ജനങ്ങളുടെ ജീവനാണ് ആപത്തിൽ🙏
Wait Sister God is there kaalam theliyikkum
സിപിഎം പാർട്ടി ഇതൊരു പുത്തരിയൊന്നുമല്ല ഇതുപോലെ ഒരുപാട് അനാഥ കുട്ടികൾക്ക് ജന്മം നൽകിയിറ്റുണ്ട് സിപിഎമ്മിന്റെ നേതാക്കന്മാർ ഒളി ജീവിതത്തിൽ
പാർട്ടിയുടെ ഒളിസേവനം സഗാക്കൾ നല്ലവണ്ണം ആസധിച്ചു പുതുതായി പല ഗവേഷണപരിവാടിയേ പറ്റി പഠിച്ചു കൊണ്ട് ഇരിക്കുന്നു
മാതാപിതാക്കളുടെ ശാപം. രണ്ടു പെണ്ണുങ്ങളും അനുഭവിക്കുന്നു.
athu nera ketto.pakshe ippol inganokke paranjaal prashnam aakum 😁👍
👍👍
അത് തന്നെ.... ആ കുടുംബത്തിന്റെ മാനം ഈ പന്ന പെണ്ണ് കളഞ്ഞു കുളിച്ചില്ലേ.... കല്ല്യാണം കഴിയാത്ത ഒരു ചേച്ചി ഉള്ളപ്പോൾ ആണ് ഇവൾക്ക് വയറ്റിൽ ഉണ്ടായത് 😄🤭🤭🤭 നല്ല സ്വഭാവം അല്ലേ ഇതൊക്കെ 🤭🤭🤭.
എന്നിട്ട് എല്ലാ മാധ്യമങ്ങളും ഈ പെണ്ണിന്റെ മൂടും മണപ്പിച്ചു നടക്കുന്നു മറ്റു കാണേണ്ട വാർത്തകൾ കാണാതെ.
ആ വളയാറിലെ കുട്ടികളുടെ അമ്മയ്ക്ക് നീതി കിട്ടിയോ?
ഇവൾ മറ്റൊരു ഭർത്താവിനേം കുട്ടിയേം ഉപേക്ഷിച്ചു അജിത്തിന്റെ കൂടെ ഇറങ്ങിപോയതാണ് 😁
അജിത്ത് എൻറെ പേരിൽ ആണ് കേസ് എടുക്കേണ്ടത്.. കാരണം അനുപമയെ വേറൊരു ഭാര്യ ഉള്ളപ്പോൾ പ്രഗ്നൻറ് ആക്കിയിട്ട് 8 മാസമാണ് അനുപമ വീട്ടിൽ ഇക്കാര്യം പറയുന്നത്.. ആ സമയത്ത് അനുപമ ഒത്തിരി അനുഭവിച്ചു എന്ന് പറയുന്നു.. അജിത്ത് പ്രഗ്നൻറ് ആക്കിയിട്ട് അനുപമയെ കൊണ്ടുപോയതും ഇല്ല അനുപമ ഇറങ്ങി പോയതുമില്ല.. കുഞ്ഞിനെ വേണമെന്ന് ഇരുവർക്കും ആഗ്രഹമുണ്ടായിരുന്നെങ്കിൽ അനുപമയെ കൊണ്ടു പോയേനെ.. പോകാതിരുന്നത് കൊണ്ടാണ് കുഞ്ഞിനെ അച്ഛൻ ശിശുക്ഷേമസമിതി ഏൽപ്പിച്ചത്.. കാരണക്കാരൻ അജിത്ത് അല്ലേ.. 19 വയസ്സുള്ള പെണ്ണിനെ വേറെ ഒരു ഭാര്യ ഉള്ളപ്പോൾ പ്രഗ്നൻറ് ആക്കി സംരക്ഷിക്കാൻ ഇരുന്ന ഇതിനെതിരെ കേസെടുക്കാൻ വല്ല നിയമവും ഉണ്ടോ
നിനക്ക് ഇതിനും വലുത് വരണം എന്നാ ഞൻ പറയുന്നത് നിന്റെ പേര് എന്താണ് നാസിയ അവന്റെ പേര് അജിത്ത് എന്റെ സംശയം എങ്ങനെ നായിയാ അജിത്തിന്റെ ഭര്യ ആയി.. നിങ്ങൾ 2പേരും രണ്ടു മതത്തിൽ പെട്ടവർ അല്ലെ അപ്പോൾ നീ നിന്റെ വീട്ടുകാരെ എല്ലാം വിട്ടു വീട്ടിൽ ഉള്ളവരെ വിഷമിപ്പിച്ചു പോയത് അല്ലെ അപ്പോൾ അനുഭവിച്ചോളു..
Ivalkku veroru husband und pulliyude jivitham thakarthitta ival agithinte koode poyathu karma bhalam thrichu kitti
Orumich jeevikan orutharathilum pattillenki veruth veruth parasparam kollathe move on cheyyan e society enn padikum 😑. Ayalk manyamay relationship nu closure koduthit pokamarunnu.
@@Gesneria.1195 But she gave divorce. Then what's the point in making this a big deal in front of media? She should move on and get her own life.
@@aleena1987 . she told in another channel that before getting divorce, they were not interested in getting the child back. Only after getting divorce they started trying to get the child back.
എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
നിങ്ങളുടെ ഭർത്താവും അനുപമയും ചെയ്തത് മുഴുവനും തെറ്റു തന്നെയാണ്.....
എങ്കിലും അതൊന്നും ഒരമ്മയിൽ നിന്നും കുഞ്ഞിനെ അകറ്റാനും ഒരു കുഞ്ഞിനെ അനാഥനാക്കാനും മതിയായ ന്യായീകരണമല്ല .....
നിങ്ങളെല്ലാം ഒരേ പാർട്ടിക്കാരായത് ഒരു കണക്കിന് നന്നായി.....
ഇവർക്ക് അനുപമയോട് ദേഷ്യമുണ്ട്. അനുപമയുടെ വീട്ടുകാരും ഇവരും ഒരേ സംവിധാനത്തിന്റെ ഭാഗവുമാണ്.
Currect
Selfishness is the reason.
Danya will you be happy if someone tries to steal your husband or boyfriend ?
But, why is that no one wants justice for husband when wife runs away with boyfriend.
നിങ്ങളുടെ വേദം പറച്ചിൽ കേട്ടാൽ ആദ്യ ഭാര്യ യാണ് കുറ്റക്കാരി അവരുടെ ജീവിതം നശിപിച്ച് മറ്റൊരു ബന്ദമുണ്ടാക്കിയതിൽ. അജിത്തിനെ പോലെ അനുപമ ക്കും പങ്കുണ്ട്. ഇതിനാണോ സ്ത്രി പക്ഷം എന്നു പറയുക.
@@akbarppktp1611 എന്നുവെച്ചു ഒന്നും അറിയാത്ത ഒരു കുഞ്ഞിന് അതിന്റെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ശെരിയാണോ🤔 ആദ്യ ഭാര്യ ഡിവോഴ്സ് കൊടുത്തു എന്ന് പറയുന്നു. പിന്നെ എന്താണ് ഇവിടെ പ്രശ്നം? അനുപമ അവനെ വിട്ട് കൊടുത്താലും അവൻ ആദ്യഭാര്യയുടെ കൂടെ സമാധാനത്തിൽ ജീവിക്കുമോ🤔
സഹോദരിയെ പൂശി ഗർഭിണി ആക്കിയ സഹോദരൻ
👍👍👍👍
അനുപമയെ ഇട്ടിട്ടും അവൻ പോകും 💪🏼😂
ഇവൾക്കൊക്കെ വേണ്ടി ഇവരൊക്കെ എന്തിനാ സമയം കളയുന്നെ?
ഇവളൊക്കെ കാരണം അവൾക്കൊരു ചേച്ചിയുണ്ടെന്ന് പറയുന്നു അതിന്റെ കല്ല്യാണം ആകുന്നതിനു മുൻപ് ആണ് ഇവൾ ഇമ്മാതിരി ചെറ്റതരം ചെയ്തത് അങ്ങിനെ എത്രപേരുടെ ജീവിതം തകർത്തു എന്നിട്ട് അവൾക്കൊക്കെ നീതി.... നാട്ടിൽ നീതി കിട്ടേണ്ട ഒരുപാട് പേരുണ്ട് അവരൊക്കെ ശരിയായിട്ട് നോക്കാം നിന്നെയൊക്കെ
അപ്പൊ ഇന്നലെ കൂടെ നിന്നവർ ആരായി ???????
bieeeee 🥴😂
Ellam sariyavum
Does she have proof... Chumaa kandu, parinyu...
Sarithayum vendi hashtag undakila sahakal anu
Anupamayude sathacharam issue akan nokunath
നാസിയ സ്വന്തം മാതാപിതാക്കളെ അനുസരിക്കാതെ മറ്റൊരു സമുദായത്തിൽ പെട്ട ഒരുവന്റെ കൂടെ പോയി 9വർഷം ജീവിച്ചു അപ്പോഴേക്കും അവൻ വേറെ നോക്കി മറ്റൊരുത്തിയുടെ കൂടെ കൂടി ഇപ്പൊ ആരും സങ്കടപ്പെട്ടിട്ട് കാര്യമില്ല ഒന്നോർത്തു കിണറ്റിൽ ചാടിയാൽ പത്തോർത്താലും കയറാൻ പറ്റില്ല
ആരുടെ കൂടെയും ഇഷ്ടമനുസരിച്ചു ജീവിക്കാം എന്ന് പറയുന്ന പാർട്ടിയല്ലേ ഭരിക്കുന്നത് പിന്നെ എന്തിന് വെഷമിക്കണം നാസിയ ഇനി മറ്റൊരാളെ കണ്ടെത്തി ജീവിക്കാൻ നോക്ക് 👌
Naseeya ninte original husbandum kuttikalum evide? Pottane chetti chathichal , chettiye dyvum chathikkum.. Ortho ,
Kuttyae kittan padillannu parayunnath sheriyalla avarudae kuttyae avatkk kittattae
ഈ സ്ത്രീക്ക് നീതിവാങ്ങികൊടുക്കൂ ചാനലുകാരെ.
ഈ ചേച്ചി പറയുന്നതൊക്കെ സത്യമാണോ എന്ന് അവർക്ക് മാത്രമേ അറിയൂ.. ആ പേപ്പർ എന്തിനാ ചേച്ചിക്ക് കാണിക്കുന്നേ എന്ന് ചോദിച്ചപ്പോ മറുപടി ഒന്നുല്ല.അനുപമയുടെയും അജിത്തിന്റെയും ചാരിതാർഥ്യത്തെപ്പറ്റി പറയുന്ന ആൾക്കാർ എന്ത് കൊണ്ട് വ്യക്തി സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. അജിത്തിന് ഈ ചേച്ചിയുടെ കൂടെ താമസിക്കാൻ ഇഷ്ടമില്ലെങ്കിൽ പിന്നെ അയാളെ അതിന് വേണ്ടി നിർബന്ധിക്കാൻ ഒരു പാർട്ടിക്കും അധികാരം ഇല്ല.
അവിഹിധം ആണല്ലേ
Enthu party??
മുസ്ലിം പെൺ കുട്ടികൾ ക്ക് ഒരു പാഠം. കല്യാണം കഴിച്ചു ചതിച്ച വൻ ഇത് ജിഹാദിൽ പെടുമോ
ഇത് സഗാക്കളുടെ ജിഹാദാണ്
കള്ള കരച്ചിൽ നാടകം അഭിനയം നന്നാവുന്നുണ്ട് സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടും
Canjavu party of mentalistukal ellaedathum kanikkunnathu enganayanu case aakumbol mathram viral aakum Branch commetty um special Branch copy passed police um evanmarku caring aayirikum
Randu pennungalum alla, oru bharyaye vechondu vere oruthiye pregnant aaki , avldem ivaldem jeevitham nashippicha aa mahath vyakthi avne venm..⚔️⛏🔨,,
Justice has to be applied..🔥
ഈ സ്ത്രീ ക്കാണ് നീതി കിട്ടേണ്ടത്. അനുഭമ ക്ക് കുട്ടി യെ കൊടുക്കരുത്. അവളും അeraha
അവളും കാമം മൂത്തു ആദ്യ ഭർത്താവിനെ തേച്ചിട്ടു മതില് ചാടി മതം മാറി നസിയ ആയതാണ്...
ഇപ്പോൾ ഏതാണ്ടൊക്കെ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലായിക്കാണുമല്ലോ അല്ലെ.
എല്ലാത്തിനും വളം വച്ചു കൊടുത്തിട്ട് അന്തം കമ്മികൾക്കു പണികിട്ടിയപ്പോൾ എയറിൽ കിടന്നു ഇപ്പോൾ കറങ്ങി മോങ്ങുന്നു.... ☺️☺️☺️☺️☺️
കുടുംബ പ്രശ്നം കുടുംബ കോടതിയിൽ തീർക്കുക ഇവിടത്തെ പ്രശ്നം കുട്ടിയുടെ നീതി നിഷേധമാണ് മാധ്യമങ്ങൾ വാർത്ത വഴി തിരിച്ച് വിടാൻ ശ്രമിക്കുന്നു
ന്റെ പൊന്ന് ബ്രോ കാര്യം nerai manasilak
Evara kooda ജീവച്ചപ്പോ ആണ് അവൻ kamukik കൊച്ചു ഉണ്ടാക്കി കൊടുത്തത്. അന്ന് ഇല്ലാത്ത കരച്ചിൽ ആണ് ഇന്ന് avak വേണം പോലും
@@keralafoodforyou8821 ഞാൻ നന്നായി കാര്യം മനസിലാക്കിയിട്ടുണ്ട് കുട്ടിയുടെ നീതി നിഷേധമാണ് ഇവിടത്തെ വിഷയം അല്ലാതെ ഒരാളുടെ സ്വഭാവ ദൂഷ്യമല്ല
Anupamaye poleyulla sthreekalk yathoru vidha pinthunayum kodukaruth ..... Plzzzz
വല്ലാത്ത ചോദ്യങ്ങൾ പാവം
ഈ സ്ത്രീ എന്തിനാണ് മുഖം മറച്ചിരിക്കുന്നത്. മാസ്ക് ലഭിക്കാനാണോ.
Nallakaryam sahodarikku kungineundakkikoduthu
Olympic 🏅 kittiyapolayalle news epo report cheyunnath oru Anupama💩
Chief minister daughter also married same party leader , but all of them blame Anupama only, why
ഒരുത്തന്റെ ഭാര്യയായി രണ്ടു കുട്ടികളുള്ള അമ്മയായിരിക്കുമ്പോൾ മറ്റൊരുത്തന്റെ കൂടെ കിടന്ന സഖാത്തി...ഇവളെയാണോ സഖാക്കളെ കെട്ടിയിറക്കിയത്..നാണമില്ലല്ലോ...
പാർട്ടി.... എന്തിന് പാർട്ടി....
ഇന്നത്തെ സഖാവ് നാളെ സങ്കി
നാസിയ അനുപവിച്ചില്ലേ .....
സ്വന്തമായി പോലിസും കോടതിയും ഇല്ലേ അവരോട് പറഞ്ഞില്ലേ
As per Ajith he can marry sister. Please dont telecast this type of serial
Ini ithum CINEMA aavuo....?
Vedi veeran ajith avide????
നല്ല.മേഖല സെക്രട്ടറി.
എല്ലാ LDF സ്ത്രീകൾക്കും ഇത് ഒരു പാഠമാകട്ടെ എന്നേ പറയാനുള്ളൂ..
Best😂
പാവം പൊതുജനം ചോദിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. (1) നാസ്യയെ കല്യാണം കഴിക്കും മുമ്പ് അജിത്തിന് ഒരു ഭാര്യ ഉണ്ടായിരുന്നു. അവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അവർക്കും അവരുടെ കുട്ടികൾക്കും മനുഷ്യാവകാശങ്ങൾ ഇല്ലേ?നിയമപ്രകാരം വിവാഹം കഴിച്ച ഭാര്യക്കും കുട്ടികൾക്കും ഇല്ലാത്ത മനുഷ്യാവകാശം വിവാഹേ തര ബന്ധങ്ങളിൽ ഏർപ്പടുന്ന പാർട്ണർക്കും അവരുടെ കുട്ടികൾക്കും ഉണ്ടെന്ന് ഏത് നിയമാവലിയിൽ ആണ് പറഞ്ഞിട്ടുള്ളത്?
Kudumbavilajkukandathu pole
നല്ല നാടകം
ഈ അജിത് എന്ന ഫോർഡിനു വേണ്ടി ഇത്ര പിടിവലിയോ, അവനെ പിടിച്ചു ജയിലിൽ ഇടണം നിയപരമായി ഒരു കല്യാണം നിലനിൽക്കുമ്പോൾ വേറൊരുത്തിയുടെ പിറകെ പോയി ഒരു കുഞ്ഞും ആയി.
Ivalk adhyam Randu kuttikal und nnanallo paranjirunnath
Dance 💃 dance 👍
Adutha psc question Eval Avanta Aarra.laval evata Aarayi varum.Evalum lavalum thammilulla relation entha.
പെങ്ങൾ എങ്കിൽ ഡിഎൻഎ ടെസ്റ്റ്
ചെയ്യണം.
Kuruthhamketta sthreekale ningal anupavikkuka . Neeyaayaalum avalayaalum aaraayaalum....
ANUPAMA YOU NEED TO BE ASHAMED
അവൻ കുനിഞ്ഞു ഇരിക്കുന്നത്
തന്നെ കള്ള ലക്ഷണം
ethoru kalam anale ee penkutikalkokke entha pattiyathu enthinum ponna manasumayi anu penkutikal nadakunnathu ee baryayude avastha aarkum varathirikatte