CHITHIKA THE LOUD CRY | MALAYALAM SHORTFILM 2024 | O'RANGE MEDIA

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #malayalamshortfilm #shortfilm2024 #chithika_shortfilm
    Watch On
    CHITHIKA THE LOUD CRY | MALAYALAM SHORTFILM 2024 | O'RANGE MEDIA
    DIRECTOR :VINEESH PERUMPILLY
    PRODUCER : CHITRA S
    CREATIVE HEAD & EDITOR : VICTOR ADAM
    ASSOCIATE DIRECTOR : DILEEP PAUL
    ASSISTANT DIRECTOR : ARUN CHACKO
    SCREEN PLAY: VISHNU RAVI
    CINEMOTOGRAPHER : VISOL KARUNAGAPPALLY
    MAIN ACTOR : VINEESH PERUMPILLY
    MAIN ACTRESS : CHITRA S
    EDITOR : VICTOR ADAM
    DI : SAJID AHMED
    MUSIC : VINEESH PERUMPILLY
    BACKGTOUND SCORE : SHAFEEQ RAHMAN
    PRODUCTION CONTROLLER : SHIJU KARUNAGAPPALLY
    ART : SIJU CHERUKARAKKONAM
    COORDINATORS : JOMON THOMAS, SOORAJ SASIDHARAN, BIJU THATHYALIL
    Orange Media, Album, Shortfilm,
    Orange Media Official Facebook Page
    / orangemediateam
    Please Follow, Like & Share
    Orange Media Other Chanal's
    Orange Media Jukebox
    / @orangejukebox
    Orange Media Creations
    / @limecreations1234
    Saleem Kodathoor Live
    / @saleemkodathoorlive1901
    Team Dilse
    / @bigonemedia
    Flowers Fest
    / @shortstory7998
    O'range Media Official Page Please Like officialorangemediateam/
    9946897983, 9567326194, 8129155999
    orangemediahub@gmail.com
    Please Subscribe this Channel for More Videos

Комментарии • 172

  • @sindhushajimon3960
    @sindhushajimon3960 4 месяца назад +11

    സാധാരണ ഒന്നിനും ഒരു കമൻ്റും ഇടത്ത ആളാണ് ഞാൻ.. കണ്ട ഉടനെ ഇടാൻ പറ്റിയില്ല... അത്രക്ക് മനസിനെ പിടിച്ചു കുലുക്കി... വളരെ നല്ല ഷോർട്ട് ഫിലിം, ഷോർട്ട് ഫിലിം അല്ല, ഒരു ഫിലിം കണ്ടത് പോലുണ്ട്....❤❤❤

  • @avinthomas465
    @avinthomas465 4 месяца назад +4

    എല്ലാവരുടെയും കഴിവ് ഇതിൽ വളരെ അഭിനദനീയം അർഹിക്കുന്നു. ക്യാമറമാൻ , ഡയറക്ടർ എല്ലാം മികച്ച കഴിവ് കാണിച്ചിരിക്കുന്നു. ഭാവിയിൽ ഒരു സിനിമ എടുക്കാൻ ഉള്ള എല്ലാ പ്രെജോധനവും നിങ്ങൾക്ക് ഇതിൽ നിന്നും കിട്ടിയിട്ടോണ്ട്. ഇതിൽ അഭിനയിച്ച എല്ലാവരും big screen ലേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ

  • @riyaabdulla4603
    @riyaabdulla4603 4 месяца назад +3

    I never expected this climax...really heart touching..super performance by vineesh,chitra and the whole team..all the best for your future..👏👏

  • @ratheeshmk71
    @ratheeshmk71 4 месяца назад +6

    നല്ല സംവിധാനവും സിനിമോട്ടോഗ്രഫിയും. കണ്ടപ്പൻ, ഭാര്യ, കാമുകി, ഷാപ്പുകാരൻ,...നല്ലൊരൂ നിര അഭിനേതാക്കളും. അഭിനന്ദനങ്ങൾ🌹

  • @user-bx5mg3ik6u
    @user-bx5mg3ik6u 4 месяца назад +10

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പടം. ക്യാമറ പൊളി. അഭിനയിച്ച ചേട്ടൻ അടുത്ത വിനായകൻ ആണ്. ഒന്നും പറയാനില്ല. പൊളി അഭിനയം. പൊളി ഫിലിം. ഫീലിംഗിൽ നിന്നും പുറത്തു വരാൻ പറ്റണില്ല... ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @philipkj-vp2qi
    @philipkj-vp2qi 4 месяца назад +4

    ക്യാമറ വർക്ക് സൂപ്പർ പ്രത്യേകിച്ച് ആ ടോർച്ച് അടിച്ച് വരുന്ന സീൻ അതുപോലെ ആ പെണ്ണ് പ്രത്യക്ഷപ്പെടുന്നത് ഒക്കെ സൂപ്പർ ഫ്രെം ആണ്. ക്യാമറ പൊളിച്ചു👍👍👍

  • @DDVLOGS-wc2oo
    @DDVLOGS-wc2oo 4 месяца назад +5

    Congrats to the all team members...One of the best short film I had ever seen .... Continue this work....❤

  • @saranyasasi706
    @saranyasasi706 4 месяца назад +3

    Very very heart touching climax.... Each of the characters have just nailed their roles. And Vineeshetta you're just🔥🔥... Very proud to say that we're from the same place and neighbours...🥳

  • @jayarajpanicker3350
    @jayarajpanicker3350 4 месяца назад +3

    Climax Super..... especially camera & lighting. Congrats Visol and the entire team.....

  • @ganeshkollam
    @ganeshkollam 4 месяца назад +5

    കഥാപാത്രങ്ങളുടെ അന്തഃസത്ത നഷ്ടപ്പെടുത്താതെയുള്ള അതി മനോഹരമായ അഭിനയം ഓരോരുത്തരും കാഴ്ചവച്ചു.... ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമെല്ലാം അതിഗംഭീരം ...... എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @gshshscsnkajcs8352
    @gshshscsnkajcs8352 4 месяца назад +7

    പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം സ്പെഷ്യൽ കണ്ടപ്പൻ ചേട്ടൻ പൊളിച്ചടുക്കി അതുകൂടാതെ എല്ലാവരും മത്സരിച്ചു അഭിനയിച്ചു ബിജിഎം വേറെ ലെവൽ സിനിമ ഓട്ടോഗ്രാഫി ലവലോ ലെവൽ മൊത്തത്തിൽ ഒരു സിനിമ കണ്ട പ്രതിതി... ഇതിന്റെ ഡയറക്ടർ വിനീഷിന് നാളത്തെ അല്ല ഇന്നത്തെ മലയാള സിനിമയിലേക്ക് സ്വാഗതം നിങ്ങൾ ധൈര്യമായിട്ട് പടംചെയ്യ് ബ്രോ.. കട്ട സപ്പോർട്ട്👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹

  • @prasanthponmana8815
    @prasanthponmana8815 4 месяца назад +4

    സൂപ്പർ... ഭാവി മണിച്ചേട്ടൻ വിനീഷ് ... Dop വിസോൾ കരുനാഗപ്പള്ളി അടിപൊളി❤

  • @lathicn7413
    @lathicn7413 4 месяца назад +2

    Super story and acting
    Heart touching shortfilm
    Proud of you

  • @SIJOSIJO-kw9zt
    @SIJOSIJO-kw9zt 4 месяца назад +3

    വളരെ നല്ല ഒരു വർക്ക് ആണ്. എല്ലാവരും nalla രീതിയില് അഭിനയിച്ചിട്ടുണ്ട്. Super team' work👌👌

  • @susannamathews3246
    @susannamathews3246 4 месяца назад +4

    Super❤❤ ellarum നന്നായിട്ടു അഭിനയിച്ചിട്ടുണ്ട്. എനിക്ക് ഒത്തിരി ഇഷ്ടം ആയി. 😍😍

  • @glakshman8762
    @glakshman8762 4 месяца назад +6

    👍🏻എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്
    ടൈറ്റിൽ സോങ് നന്നായി ട്ടുണ്ട്
    ഒപ്പം ഫോട്ടോ ഗ്രാഫി
    അഭിനന്ദനങ്ങൾ 👏🏻❤️

  • @rakeshrichu6434
    @rakeshrichu6434 4 месяца назад +2

    പണ്ടാര ക്ലെമാക്സ്സ് ആണല്ലൊ. 🥵 എൻ്റെ പൊന്നെ ഇജ്ജാതി . 👌🔥😢

  • @varunviswanathan91
    @varunviswanathan91 4 месяца назад +5

    Superb work.. വിനീഷ് bro, ബിജോയ് സർ, ചിത്ര ചേച്ചി എല്ലാവരും തകർത്തു... 😍😍

    • @bjoiz
      @bjoiz 4 месяца назад

      Thank You❤

  • @PaulKj-ir2ye
    @PaulKj-ir2ye 4 месяца назад +5

    Maranamass short film..... Abhinayichavare okke enna parayendathu... Oru rakshayum illa... Kandu kazhinjappol abhinayicha aa naariye kaiyyyil kittiyayirunnel njan konnene....

  • @sabutu7384
    @sabutu7384 4 месяца назад +3

    Adar congratulationa

  • @ashithakhaleel2088
    @ashithakhaleel2088 4 месяца назад +3

    Kudos to vineeshettan n team...🎉hope will c u on big screen soon...ol the best ...🎉❤

  • @binubabu6768
    @binubabu6768 4 месяца назад +3

    😍👏🏻👏🏻👌🏻👍🏻❤️🔥

  • @SaranjithSPerumpilly
    @SaranjithSPerumpilly 4 месяца назад +3

    Nice Work. ❤.

  • @rashedali6599
    @rashedali6599 4 месяца назад +3

    കിടിലം ..
    ഹൃദയസ്പർശിയായ ചിത്രം.
    അഭിനന്ദനങ്ങൾ❤❤

  • @gangansangeeth370
    @gangansangeeth370 4 месяца назад +3

    ക്യാമറ, ഡയറക്ഷൻ, ആക്ടിങ് എല്ലാം സൂപ്പർ.. സൂപ്പർ.... 👏🏻അഭിനന്ദനങ്ങൾ 👏🏻👏🏻👍🏻

  • @vineethasujith9347
    @vineethasujith9347 4 месяца назад +3

    𝐻𝑒𝑎𝑟𝑡 𝑡𝑜𝑢𝑐ℎ𝑖𝑛𝑔...𝑆𝑢𝑝𝑒𝑟 𝑤𝑜𝑟𝑘

  • @JithuXavier-sq7mb
    @JithuXavier-sq7mb 4 месяца назад +3

    Heart breaking performance❤🎉

  • @aneeshgbvidhya
    @aneeshgbvidhya 4 месяца назад +3

    Super story😊👏🏻👏🏻👏🏻

  • @KrishnaKumar-wk5bw
    @KrishnaKumar-wk5bw 4 месяца назад +1

    Wonderful making….. good performers too👍👍👍👍

  • @LIJAMOLKS
    @LIJAMOLKS 4 месяца назад +2

    അതി മനോഹരം. പ്രിയ കൂട്ടുകാരന് അഭിനന്ദനങ്ങൾ

  • @user-gw5jx2zh9x
    @user-gw5jx2zh9x 4 месяца назад +4

    Tharichirunnupoyi..Ente..kandappan.Chetta..Thakarthu!!!Ella..Actresum..Ghambheeram!!!!Awardukal..Waarikoottuka...Comment'Ethracheythalum..Onnumavilla...❤❤❤❤❤❤❤❤❤❤

  • @ponnydcruz
    @ponnydcruz 4 месяца назад +2

    Climax superb 👌🏼 എല്ലാവരും നന്നായി അഭിനയിച്ചു. 💕

  • @binojvkrishnan271
    @binojvkrishnan271 4 месяца назад +1

    Acting very natural.....by all artist...vineesh bai....super....🎉🎉❤

  • @charampillybiju8757
    @charampillybiju8757 4 месяца назад +1

    കിടിലം ഷോർട്ട് ഫിലിം👍
    അഭിനയം സൂപ്പർ
    സംവിധാനവും
    അനുയോജ്യമായ
    മ്യൂസിക്
    വിനീഷ്
    തകർത്തു..❤

  • @pribincp3097
    @pribincp3097 4 месяца назад +3

    സമകാലീന പ്രസക്ത വിഷയം,
    ടീംസ് ന് അഭിനന്ദനങ്ങൾ

  • @ItsmeMegha2005
    @ItsmeMegha2005 4 месяца назад +4

    Music ❤

  • @SureshKumarNNair
    @SureshKumarNNair 4 месяца назад +3

    വളരെ നല്ല ഷോർട് ഫിലിം 👌
    എല്ലാ ഭാവുകങ്ങളും നേരുന്നു 👍

  • @MrJohnsonDCruz
    @MrJohnsonDCruz 4 месяца назад +5

    വളരെ നന്നായിട്ടുണ്ട് വിനീഷ്. അഭിനന്ദനങ്ങൾ.

  • @minimanoj7952
    @minimanoj7952 4 месяца назад +3

    Supper👍👍👏👏👏👏👏💐💐

  • @ushata4000
    @ushata4000 4 месяца назад +1

    Vineesh you performed wonderfully.. Chitra., even smaller role you are fine❤

  • @sibiantony3911
    @sibiantony3911 4 месяца назад +4

    അടിപൊളി അഭിനയം എല്ലാവരും വിനയൻ Super

  • @NidishThambi-ik7tj
    @NidishThambi-ik7tj 3 месяца назад +2

    അടിപൊളി നല്ല ഒരു വർക്ക്‌. എല്ലാവരും നന്നായിട്ടുണ്ട്.

  • @ncinema7812
    @ncinema7812 4 месяца назад +3

    Good work 🤝

  • @ravindranaruthikode9081
    @ravindranaruthikode9081 4 месяца назад +3

    ആശയവും ആവിഷ്ക്കാരവും ഗംഭീരം. അഭിനന്ദനം👍👍

  • @parvathyparvathy1688
    @parvathyparvathy1688 4 месяца назад +3

    😔😔😔😔😔😔🙏🏼🙏🏼🙏🏼.... Gd film...... ശെരിക്കും കണ്ണു നിറഞ്ഞു പോയി 😰😰😰

  • @abhijithbabu1246
    @abhijithbabu1246 4 месяца назад +3

    Heart touching.... Great acting by the lead roles... Great work

  • @geethushanmukhan6229
    @geethushanmukhan6229 4 месяца назад +5

    Heartwarming shortfilm. Super👌

  • @shajimcochin8600
    @shajimcochin8600 4 месяца назад +3

    Good movie
    Kandappan ugran.
    Vineesh to reach big screen in nearby future.

  • @remyaprasad6855
    @remyaprasad6855 4 месяца назад +2

    Super 👍👍

  • @rengithpollayil2478
    @rengithpollayil2478 4 месяца назад +3

    Heart touching........ Great work 👌

  • @ajithperumpillyOfficial
    @ajithperumpillyOfficial 4 месяца назад +3

    മനസ്സിനെ പിടിച്ചുലച്ച കഥ. എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചു ആശംസകൾ

  • @soorajkavya
    @soorajkavya 3 месяца назад +1

    Excellent performance Vineesh and great content and climax 😮

  • @israelamalraj9772
    @israelamalraj9772 4 месяца назад +1

    Adipoli. Really a master blaster. 💯 it is team success. All are played there roll very well. Kandappan polichu. Camera wow artist. I bow before you for your efforts. Chitra Chechi aweful acting. Lighting superb. Music also wonderful. A big salute yo you all.i came to know that you are all railway employees. Happy.

  • @armstronggopi1
    @armstronggopi1 4 месяца назад +2

    Heart touching movie 👏👏👏🙏❤

  • @sethulakshmijiju3240
    @sethulakshmijiju3240 4 месяца назад +3

    👌👌👏👏

  • @nandakumarkoodathur4184
    @nandakumarkoodathur4184 4 месяца назад +3

    Superb.....

  • @anittalijo3027
    @anittalijo3027 4 месяца назад +2

    Superb

  • @DivyaMathruppilly
    @DivyaMathruppilly 4 месяца назад +3

    Vineesh and team Hats off🥰👌👌👌👌👌 superb film

  • @mohanm.s5480
    @mohanm.s5480 4 месяца назад +3

    വളരെ ഇഷ്ട്ടപെട്ടു.... സൂപ്പർ... 👍

  • @ItsmeMegha2005
    @ItsmeMegha2005 4 месяца назад +5

    Vineeshettan❤

  • @indupo78
    @indupo78 4 месяца назад +3

    Super

  • @ajithmurali1630
    @ajithmurali1630 4 месяца назад +1

    I just watched your short film, and I am truly impressed by your talent! 🎬🎵 The way you directed, acted, composed music, and sang in the film was nothing short of remarkable. 🙌✨
    Proud of you, my classmate....

  • @yukthajayesh5cyashikjayesh97
    @yukthajayesh5cyashikjayesh97 4 месяца назад +3

    Adipwli❤

  • @reenabijimon9763
    @reenabijimon9763 4 месяца назад +5

    Congratulations, വിനീഷ്

  • @priyankarajesh7395
    @priyankarajesh7395 4 месяца назад +3

    Super 🎉🎉🎉😢

  • @vinodkkn123
    @vinodkkn123 4 месяца назад +4

    ഗംഭീരം വളരെ നന്നായിട്ടുണ്ട്

  • @midhamarybiji1422
    @midhamarybiji1422 4 месяца назад +3

    Congratulations 🎉

  • @sunithasunil9914
    @sunithasunil9914 4 месяца назад +3

    Super ❤

  • @vishnunathachary7686
    @vishnunathachary7686 4 месяца назад +3

    ഒട്ടും പ്രതീക്ഷിക്കാത്ത ക്ലൈമാസ്ക്.. നല്ല ചിത്രീകരണം.. കഥ... സംവിധാനം.. ലൈറ്റിംഗ്......

  • @bkpriyabk7304
    @bkpriyabk7304 4 месяца назад +1

    Very nice.....congratulations to the whole crew

  • @cicilydsilva
    @cicilydsilva 4 месяца назад +3

    Great work.. Good acting

  • @kengaming3065
    @kengaming3065 4 месяца назад +3

    വിനീഷ് വളരെ നന്നായിട്ടുണ്ട് 👍♥️

  • @kripasajipulimoottil4934
    @kripasajipulimoottil4934 4 месяца назад +3

    Heart touching...❤💔

  • @jaisonjacob1893
    @jaisonjacob1893 4 месяца назад +2

    മനസ്സിന്നു പോകാത്ത ഒരു വിങ്ങൽ...........❤

  • @binsusv
    @binsusv 4 месяца назад +3

    മികവുറ്റ അഭിനയം 👍👌❤️സൂപ്പർ

  • @pcthankachan
    @pcthankachan 4 месяца назад +3

    ❤അഭിനന്ദനങ്ങൾ

  • @diljithsaneesh6477
    @diljithsaneesh6477 4 месяца назад +3

    Super congrats teams ❤

  • @ashokakumara1491
    @ashokakumara1491 4 месяца назад +3

    I am actor good work ❤❤🎉🎉

  • @siljapradeep487
    @siljapradeep487 4 месяца назад +2

    Supperb.... Kidu performance.... Ellavarum super

  • @oommanthomas4319
    @oommanthomas4319 4 месяца назад +3

    Awesome one keep it up long way to go

  • @cicilydsilva
    @cicilydsilva 4 месяца назад +3

    പൊളിച്ചു... 👌👌.. പ്രതിഭയാണെടാ നീ
    ...

  • @sumanasukumaran3707
    @sumanasukumaran3707 4 месяца назад +3

    Congratulations Vineesh

  • @thomascleetus9141
    @thomascleetus9141 4 месяца назад +3

    Super acting Vineesh

  • @bijimonepeeter6897
    @bijimonepeeter6897 4 месяца назад +4

    Congratulations വിനീഷ്

  • @sajuvadakuzhy403
    @sajuvadakuzhy403 4 месяца назад +2

    സൂപ്പർ വിനീഷേ

  • @SibiVisol
    @SibiVisol 4 месяца назад +3

    Super work congrats to all team

  • @vipinkumarr.v9816
    @vipinkumarr.v9816 4 месяца назад +3

    Thakarthu machane..kandappan..

  • @jagpalderwal
    @jagpalderwal 4 месяца назад +3

    Awesome 👌🏻

  • @sajidrahmankm
    @sajidrahmankm 4 месяца назад +3

    🔥🔥🔥

  • @sonuroopesh2824
    @sonuroopesh2824 4 месяца назад +1

    Alliya... Super... 😍

  • @kreviregi3853
    @kreviregi3853 4 месяца назад +2

    നല്ല അഭിനയം പൊളിച്ചു

  • @amala3824
    @amala3824 4 месяца назад +3

    Wowwww❤

  • @anilpapa7171
    @anilpapa7171 4 месяца назад +3

    Congratulations 😊

  • @skvcreations7503
    @skvcreations7503 4 месяца назад +2

    കൊള്ളാം. നല്ല work

  • @anoopp.k3272
    @anoopp.k3272 4 месяца назад +1

    Next waiting muthea ❤

  • @Mazhachellam
    @Mazhachellam 4 месяца назад +1

    Super
    congratulations vineesh ❤

  • @user-nu9sk6gp4e
    @user-nu9sk6gp4e 3 месяца назад +1

    Super.

  • @simiperumpilly
    @simiperumpilly 4 месяца назад +1

    അതിമനോഹരം
    നല്ല അഭിനയം..
    സ്റ്റോറി, സോങ്, മ്യൂസിക്....... Etc
    നല്ല മെസ്സേജ്
    അഭിനന്ദനങ്ങൾ..
    അഭിമാനം❤❤

  • @theshowmahn9713
    @theshowmahn9713 4 месяца назад +1

    Vineesh bro...thakarthu...ellavrum super acting...congratulations teams ❤❤❤❤🎉🎉🎉

  • @kvprasannan6442
    @kvprasannan6442 4 месяца назад +3

    Wonderful!👏🏿👏🏿👌🏿