മിഷേലിൻ്റെ ജീവനെടുത്തവൾ അബദ്ധത്തിൽഅമ്മയുടെമുൻപിൽപെട്ടു Mishel shaji varghese news update exclusive

Поделиться
HTML-код
  • Опубликовано: 26 авг 2024
  • #mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 2,4 тыс.

  • @anilavincent6729
    @anilavincent6729 3 месяца назад +28

    തീർച്ചയായും ഈ മാതാപിതാക്കൾ support അർഹിക്കുന്നു. എത്രയും പെട്ടെന്ന് നിങ്ങൾക്ക് നീതി കിട്ടട്ടെ. Feeling with you, dears... Praying for you,...... 🙏🏼🙏🏼🙏🏼🙏🏼

  • @raimadams
    @raimadams 5 месяцев назад +504

    പാവം ആ അമ്മയുടെയും അച്ഛന്റെയും ഒരു അവസ്ഥ,
    ജെയിംസ് നിങ്ങൾക്ക് അഭിനന്ദനങ്ങൾ,
    അവരെ ഇനിയും സപ്പോർട്ട് ചെയ്യണം 🙏

  • @RincyMohanan
    @RincyMohanan 5 месяцев назад +252

    പുണ്യാള ഈ മാതാപിതാക്കൾക്ക് നീതി നേടികൊടുക്കണേ 🙏🙏ഞാനും ഒരു അമ്മ യാണ് വല്ലാത്ത സങ്കടം വരുന്നല്ലോ ഈശ്വര എന്റെ മക്കൾ ഒരല്പം താമസിച്ചാൽ എത്ര മാത്രം മനസ്സ് പിടായും അപ്പൊ ഇതെങ്ങനെ സഹിക്കാൻ കഴിയും...

  • @royvarghese3804
    @royvarghese3804 5 месяцев назад +28

    ഇതിനു പുറകിൽ വൻ ശക്തികൾ ഉണ്ടാകാം. എങ്കിലും ദൈവത്തിനു അസാധ്യമായിട്ട് ഒന്നും ഇല്ല. ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കുക തന്നെ ചെയ്യും.

  • @ksgopinnair3559
    @ksgopinnair3559 5 месяцев назад +437

    മോൾ നഷ്ടപ്പെട്ട അമ്മയും അച്ഛനും ഇത്രയും നന്നായി ഒരു കേസ് അന്വേഷിച്ചതിന് അഭിനന്ദനങ്ങൾ,,, ഈശ്വരൻ നിങ്ങളേ സഹായിക്കും തീർച്ചയായും 💟🙏🏼🌹

    • @EldhoPm-gr3zi
      @EldhoPm-gr3zi 5 месяцев назад +2

    • @sheeladixson4646
      @sheeladixson4646 5 месяцев назад +14

      അപ്പച്ചനും അമ്മിച്ചിയും ധൈര്യമായി മുന്നോട്ട് പോകു പുണ്ണിയാവാളൻ നീതി നടത്തി തരും കണ്ണുനീരിനു വിലയുണ്ട്

    • @persisbrook9222
      @persisbrook9222 4 месяца назад +1

      God is with you

    • @persisbrook9222
      @persisbrook9222 4 месяца назад +1

      Prayers

    • @reenamathew237
      @reenamathew237 4 месяца назад +1

      Prayers are always for you both 💖
      God will help, he will open the door for you ,

  • @kuriakosekodimattathil9408
    @kuriakosekodimattathil9408 5 месяцев назад +411

    നിങ്ങൾ ആ സ്ത്രീയുടെ വിവരങ്ങൾ ധൈര്യപൂർവ്വം പുറത്ത് വിടു

    • @whiteangel3333
      @whiteangel3333 5 месяцев назад

      അതാണ് നമ്മുടെ നിയമത്തിന്റെ കുഴപ്പം. .അത് പറഞ്ഞാൽ പറഞ്ഞവർക്ക് എതിരെ വ്യക്തി ഹത്യക്ക് കേസെടുക്കും

    • @shijumeledathu
      @shijumeledathu 3 месяца назад

      ATHINU IVANU ANDIKKURAPPILLA.....LULU MALLIL POP CORN VILA KOODUTHAL AAYAAL ATHEDUTHU PURATHU VIDUM.....MUTHALALI CHODIKKAAN POKILLA ENNURAPPULLATHU KONDU.....IVAN AANAAANENKIL AA PISHACHINTEY PHOTO PURATHU VIDATYEY

  • @indusankarindu9096
    @indusankarindu9096 5 месяцев назад +28

    കൃപാസനം മാതാവേ ഈ മാതാപിതാകൾക്കു സത്യം തെളിയിച്ച കൊടുക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @bineeshmn2222
    @bineeshmn2222 5 месяцев назад +100

    ജെയിംസ് ഏട്ടാ അവര്ക് വേണ്ടി ആ സ്ത്രീയെ കണ്ടെത്തി നിയമത്തിനു മുന്നിൽ എത്തിച്ചു നീതി നേടി കൊടുക്കാൻ പറ്റുമെങ്കിൽ അവരെ സഹായിക്കണം plz🙏🏽🙏🏽🙏🏽

  • @jyothi5563
    @jyothi5563 5 месяцев назад +213

    അച്ഛൻ & അമ്മ നിങ്ങൾക്ക് നീതി കിട്ടട്ടെ❤

  • @jtech6505
    @jtech6505 5 месяцев назад +528

    ദൈവമേ ഈ അമ്മയുടെ കണ്ണുനീർ കാണാതെ പോകരുതേ... ഇതിനു കാരണക്കാർ ആയവർക്ക് തക്ക ശിക്ഷ കിട്ടട്ടെ 🙏🙏🙏

    • @jameelakp4220
      @jameelakp4220 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂

    • @jameelakp4220
      @jameelakp4220 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂

    • @jameelakp4220
      @jameelakp4220 5 месяцев назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂

  • @aakash17267
    @aakash17267 5 месяцев назад +55

    സത്യം എത്ര നാൾ മൂടിവച്ചാലും ഒരു നാൾ പുറത്ത് വരും.. മാതാപിതാക്കളുടെ കണ്ണുനീരിന് വലിയ വിലയുണ്ട് 🙏🙏കാത്തിരിക്കാം

  • @ajayamalini7585
    @ajayamalini7585 3 месяца назад +12

    പ്രാർത്ഥിക്കുന്നുസഹോദരങ്ങളെ, St. Antony ഇവർക്ക് സത്യം വെളിപ്പെടുത്തി നൽകണേ 🙏

  • @subi.noufal6131
    @subi.noufal6131 5 месяцев назад +414

    നിങ്ങളുടെ എല്ലാ വിഡിയോസും വളരെ ആകാംഷ യോടെ യാണ് ഞങ്ങൾ കാണാറുള്ളത്..❤വളരെ നല്ല അവതരണം 👍👍

    • @premyjos
      @premyjos 5 месяцев назад +18

      കോടതിയെ സമീപിച്ചൂടെ.. അല്ലെങ്കിൽ ആ ഫോട്ടോ മറുനാടൻ ചാനലിൽ കൊടുക്കൂ. എല്ലാവരും കാണട്ടെ സത്യം പുറത്തുവരട്ടെ. പുണ്യവാളൻ വരുത്തിയിരിക്കും വിശ്വസിച്ചോളൂ 👏👏👏👍

    • @basheermattanur3562
      @basheermattanur3562 5 месяцев назад

      0​@@premyjos

    • @sarojamsudarsan3949
      @sarojamsudarsan3949 5 месяцев назад

      😅😅😊

  • @joicybaiju9300
    @joicybaiju9300 5 месяцев назад +110

    സഹിക്കാൻ കഴിയുന്നില്ല എനിക്കും 3പെൺകുഞ്ഞുങ്ങൾ ആണ് ഒരമ്മയുടെ വേദന അറിയാൻ പറ്റുന്നുണ്ട് നീതി പീഠം കണ്ണ് തുറക്കുന്നത് വരെ നമുക്കും ഇ വരോടൊപ്പം തന്നെ നിൽക്കാം case എത്രയും പെട്ടന്ന് സത്യം തെളിയാൻ പ്രാർത്ഥിക്കാം 😢

  • @nishadmusthafa7431
    @nishadmusthafa7431 5 месяцев назад +45

    ന്യൂസ് 19നിങ്ങൾ ഒരിക്കലും ഇതൊരു വാർത്തയിൽ ഒതുക്കരുത് ആ അച്ഛനും അമ്മയ്ക്കും നീതി കിട്ടുന്നത് വരെ വരെ കുടെ ഉണ്ടാവണം ജനങ്ങൾ നിങ്ങൾ നിങ്ങടെ കുടെ ഉണ്ട് 💯

  • @bindhugopinath3781
    @bindhugopinath3781 3 месяца назад +5

    ഈ മാതാവിൻ്റെ കണ്ണുനീർ വീഴുന്ന ദേവാലയത്തിൽ .......... നിന്നും അവർക്കൊരു നീതി ലഭ്യമാകട്ടെ🙏🙏🙏🙏🙏

  • @lakshmijoe2002
    @lakshmijoe2002 5 месяцев назад +1496

    സ്ത്രീ, സ്ത്രീ എന്ന് പറയാതെ അവരുടെ പേരും സ്ഥലവും ഡീറ്റെയിൽസും പുറത്ത് വിടു... അപ്പോൾ പോലീസ് സമ്മർദ്ധത്തിൽ ആകും.. ഇനിയെങ്കിലും ഇതിന്റെ പിന്നിലുള്ളവർ പുറത്തു വരണം

    • @sheebarajeshachu153
      @sheebarajeshachu153 5 месяцев назад +128

      അതേ ഇനി എന്തിനാണ് ഒളിച്ചു വയ്ക്കുന്നത് പേര് പറയു

    • @smithamartin7383
      @smithamartin7383 5 месяцев назад +37

      Exactly, also nadantey perum

    • @hajarabiaaju3367
      @hajarabiaaju3367 5 месяцев назад +37

      Yes Avarude peru parayuu

    • @user-qm7tz9td3v
      @user-qm7tz9td3v 5 месяцев назад +36

      Avara Pic koodi upload cheyynm

    • @asgharmohamed
      @asgharmohamed 5 месяцев назад

      I think son of Lalu Alex​@@smithamartin7383

  • @Zehra-of2hc
    @Zehra-of2hc 5 месяцев назад +422

    മിഷേൽ എന്ന പൊന്നു മോളുടെ ആ മുഖം കാണുമ്പോൾ ഞങ്ങള്ക്ക് പോലും സഹിക്കുന്നില്ല.. പിന്നെ എങ്ങനെ ഈ അമ്മയും അച്ഛനും സഹിക്കും 😢 തീർച്ചയായും നിങ്ങൾക് നീതി ലഭിക്കും.. 😔 നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട് അമ്മേ 😔

  • @user-ln7yr7ul6y
    @user-ln7yr7ul6y 5 месяцев назад +30

    ദൈവമേ ഈ മാതാപിതാക്കളുടെ കണ്ണനീർ അവിടുന്നു കാണണേ വിശുദ്ധ അന്തോണിസേ ഈശോയുടെ നീതി ഇവർക്ക് നേടി കൊടുക്കണേ🙏

  • @georgethampan3531
    @georgethampan3531 4 месяца назад +5

    ഫുൾ സപ്പോർട്ട് 🙏

  • @user-nx8tx2ek4l
    @user-nx8tx2ek4l 5 месяцев назад +190

    Thank you sir നല്ല അവതരണം സർ ഇനി 4വർഷം മുൻപ് കൊല്ലപ്പെട്ട ദേവാനന്ദ എന്നാ കുഞ്ഞിനെ ഇല്ലാതാക്കിയവരെ പിടികൂടണം കേരളത്തിന്റെ ദേവാനന്ദ മോൾ

    • @seemsmathews6818
      @seemsmathews6818 5 месяцев назад +9

      I still remember that mol

    • @shalin826
      @shalin826 5 месяцев назад +7

      Sathyam aa varsham thanne Jolly case vannapol ithu mungi poyi

    • @mayamohan5616
      @mayamohan5616 5 месяцев назад +9

      സത്യം ഞാൻ മിക്കപ്പോഴും ആ കുഞ്ഞിനെ ഓർക്കും എന്താ എന്ന് എനിക്ക് അറിയില്ല ആ മോൾക്ക് എന്ത് സംഭവിച്ചതാകും ദൈവമേ 🙏🙏 എത്രയോ രാത്രി ഞാൻ ഈ കുഞ്ഞിനെ ഓർത്തു വിഷമിച്ചിരുന്നിട്ടുണ്ട് ആ കുഞ്ഞിനെ നഷ്ടപ്പെട്ട ദിവസങ്ങളിൽ 🙏🙏🙏

    • @shincykp422
      @shincykp422 5 месяцев назад +3

      Epozhum chintikuna karyam. Aa kunjine arelum konatanel enalum satyam purath varum

    • @Lakshmi-dn1yi
      @Lakshmi-dn1yi 3 месяца назад

      സത്യം

  • @jisniya6798
    @jisniya6798 5 месяцев назад +1138

    സ്വന്തം മകളുടെ കൊലയാളിയെ സ്വയം കണ്ടുപിടിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ..😢. പിന്നെന്തിനാണ് പോലീസും കോടതിയുമൊക്കെ..? ആ അച്ഛനും അമ്മയും ഓരോ നിമിഷവും എങ്ങനെയാകും ജീവിക്കുന്നത്..😢😢😢

    • @Hillover123
      @Hillover123 5 месяцев назад

      കള്ളന്മാരുടെ കേന്ദ്രം അതാണ് കേരളം. ഇവിടെ ജീവിക്കാൻ പറ്റില്ല.

    • @user-yp1fd1bt2r
      @user-yp1fd1bt2r 5 месяцев назад

      Police are the culprits

    • @user-yp1fd1bt2r
      @user-yp1fd1bt2r 5 месяцев назад +33

      Take action against those police officers

    • @user-or5rx2bj9i
      @user-or5rx2bj9i 5 месяцев назад +8

      പേരെന്റ്സ് കൊള്ളാം

    • @niyanasrinstudyworld5497
      @niyanasrinstudyworld5497 5 месяцев назад

      പോലീസും കോടതിയും മീഡിയ അറ്റെൻഷൻ കിട്ടുന്നത് മാത്രം നേരാവണ്ണം അന്വേഷിക്കും അല്ലാത്തത് എല്ലാം വാദിയെ പ്രതിയാകുന്ന നിലപാട്

  • @smithakrishnakumar1418
    @smithakrishnakumar1418 5 месяцев назад +15

    ശ്രീ സുരേഷ്‌ഗോപി സാറിനെ കണ്ടു നമ്മുടെ പ്രധാനമന്ത്രി അദ്ദേഹത്തെ അറിയിച്ചാൽ ഈ കേസ് തെളിയിക്കപ്പെടും

    • @sherien123
      @sherien123 4 месяца назад +4

      Lalu Alex is the friend of Suresh Gopi. Apo aa chance illaa

  • @veniceelectronics
    @veniceelectronics 5 месяцев назад +82

    മാതാപിതാക്കൾക്ക് ഇതിനെതിരെ പോരാടാനുള്ള ശക്തി കിട്ടട്ടെ. പോലീസ് അന്വേഷിക്കേണ്ട കാര്യങ്ങൾ ഇത്രയും വെക്തമായി മാതാപിതാക്കൾ കണ്ടെത്തി 👏👏

    • @soosanjacob1322
      @soosanjacob1322 5 месяцев назад +5

      പ്രതികളെ സഹായിയ്ക്കുന്ന നിയമമാണ് ഇവിടെയു ള്ളതു്. കർശന ശിക്ഷനടപ്പാക്കാൻ നമ്മുടെ നിയമപാലകർ തയ്യാറാകണo.

    • @veniceelectronics
      @veniceelectronics 5 месяцев назад

      @@soosanjacob1322 അതെ വളരെ ശെരിയാണ്

  • @lindaanilkumar367
    @lindaanilkumar367 5 месяцев назад +368

    ഈശ്വരൻ ആയിട്ടാണ് ആ സ്ത്രീയെ ആ ദേവാലയത്തിൽ വച്ച് തന്നെ കാണിച്ചുകൊടുത്തത്. ആ കുട്ടിയുടെ ആത്മാവിന് നീതി കിട്ടണം ഭഗവാനേ

    • @AnilKumarswaralayam
      @AnilKumarswaralayam 5 месяцев назад +15

      ഈശ്വരന് രക്ഷിച്ച പോരായിരുന്നോ കാണിച്ചുകൊടുക്കാൻ കൊല്ലാൻ കൂട്ടുനിന്ന ഈശ്വരൻ

    • @Skyline2006
      @Skyline2006 5 месяцев назад +14

      മനുഷ്യൻ കഷ്ടപ്പെട്ട് എന്തെങ്കിലും തുമ്പ് കണ്ടുപിടിച്ചാൽ ഉടനെ അതിന്റെ ക്രെഡിറ്റ് ഈശ്വരന് കൊടുക്കാൻ കുറെ എണ്ണം വരും..ഈശ്വരൻ ഇത്രയ്ക്കു ഫയങ്കരൻ ആണെങ്കിൽ ആ കുട്ടിയെ കൊന്നവരുടെ കൂടെ നിൽക്കില്ലല്ലോ..

    • @Sharika793
      @Sharika793 5 месяцев назад +2

      ഈ കുട്ടിയുടെ മാതാപിതാക്കൾ തന്നെ അല്ലെ ഈശ്വരൻ കാണിച്ചു തന്നു എന്ന് പറഞ്ഞത്..

    • @Skyline2006
      @Skyline2006 5 месяцев назад +2

      @@Sharika793 സൊ വാട്ട്?

    • @Sharika793
      @Sharika793 5 месяцев назад +16

      ദൈവവിശ്വാസികൾ ആയ ആളുകൾക്ക് ഇങ്ങനെ പറയുമ്പോൾ പ്രാർത്ഥിക്കുമ്പോൾ ഒക്കെ മനസിന്‌ കുറച്ച് ആശ്വാസം ലഭിക്കും. അത്രേയുള്ളൂ.. നിരീശ്വര വാദികൾക്ക് അതൊക്കെ വിഡ്ഢിത്തം ആയി തോന്നാം. ദൈവത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതെ ഇരിക്കാനും ഇന്ത്യയിൽ സ്വാതന്ത്ര്യം ഉണ്ടല്ലോ.. അതാണ്‌ ഉദേശിച്ചത്‌ 🙏

  • @reney1452
    @reney1452 5 месяцев назад +398

    ആ സ്ത്രീയുടെ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകുക, അങ്ങനെ ആർക്കെങ്കിലും കണ്ടെത്താനാകും.

    • @sijoabraham6222
      @sijoabraham6222 5 месяцев назад

      Athonnum tarilla.
      Aa pennumpilla cheyavunna kuttam muzhuvan cheythu kazhinje ellarkum photos taru

    • @sheebajacob1078
      @sheebajacob1078 5 месяцев назад +6

      അ എന്നിട്ട് വേണം മാധ്യമങ്ങൾക്ക് എതിരെ കേസ്, ഇ ഒരു നാട്😮
      എന്തൊക്കെ ആയാലും പരിശുദ്ധ അമ്മ സഹായിക്കും.തെല്യിക്കാപെടുക തന്നെ ചെയ്യും, നോ doubt.

    • @jack-ft6pw
      @jack-ft6pw 5 месяцев назад +2

      കറക്റ്റ് 👍🏻

    • @brindaramesh1024
      @brindaramesh1024 5 месяцев назад

      😮നേരിട്ടു മുഖ്യ മന്ത്രിയെ കാണ്റു

    • @bahimusthafa76
      @bahimusthafa76 4 месяца назад

      പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണാൻ ശ്രമിക്കുക.

  • @sujathadevibs6982
    @sujathadevibs6982 4 месяца назад +1

    തീർച്ചയായും ദൈവം നിങ്ങളെ സഹായിക്കും. ഈശ്വരൻ. സത്യം. ആണ്....എല്ലാവരുടെയും support നിങ്ങൾക്കുണ്ട്.

  • @georgethampan3531
    @georgethampan3531 4 месяца назад +2

    😢😢😢😢🙏

  • @iceyjohn8044
    @iceyjohn8044 5 месяцев назад +333

    🦋hostel ൽ ചെന്ന് ആ സ്ത്രീയുടെ അഡ്രസ്സ് collect ചെയ്യുക. എന്നിട്ട്, അവളുടെ നാട്ടിൽ പോയി അന്വേഷിയ്ക്കുക. എന്തൊരു ലോകമാണ് ദൈവമേ! ഇവരെ ആരാണൊന്നു സഹായിയ്ക്കുക? 😢

  • @Jallas573
    @Jallas573 5 месяцев назад +266

    പുണ്യാളൻ ഇപ്പോ അവരെ മുന്നിൽ കൊണ്ടന്നു നിർത്തിയല്ലേ... അമ്മ വിഷമിക്കണ്ട.... പുണ്യാളനെ നന്നായി pray ചെയ്യൂ അമ്മാ..... ഉറപ്പായും തെളിയും.. We all support you...

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 5 месяцев назад +7

      അങ്ങനെ ഒന്നുമില്ല, മനുഷ്യ പ്രയത്നം അതാണ് വേണ്ടത്. എല്ലാം അറിയുന്ന പുണ്യാളനും ദൈവങ്ങളും ഈ മാതാ പിതാക്കൾക് എന്തിനീ ദുഃഖം കൊടുത്തു?

    • @Aleenaprajeesh
      @Aleenaprajeesh 5 месяцев назад +6

      നിങൾ ആദ്യം യേശുവിനെ വിളിച്ച് പ്രാർത്ഥിക്കാൻ പഠികു ഈ പുനിയലൻമരും ബകിയുള്ളവരും നിങ്ങളെ തകർക്കും

    • @VarkeyPunnedath
      @VarkeyPunnedath 5 месяцев назад +2

      ദൈവംആകുന്നു നിങ്ങളുടെ പ്രാർത്ഥന കേള്ക്കുന്നത് ദൈവം അനുഗ്രഹിക്കട്ടെ

    • @lissysaju3241
      @lissysaju3241 5 месяцев назад +1

      Street oody vedio edathe cBI. Please help St Antony do miracles❤❤

    • @human5089
      @human5089 5 месяцев назад

      ​@@തനിനാടൻ-ഘ3ഝഅതും ഒരു ചോദ്യം.. പിന്നെ നിസഹായരായ മനുഷ്യർ എന്ത് ചെയ്യും..അവിടെ യുക്തി ചിന്തകൾക്ക് സ്ഥാനം ഇല്ല...

  • @tintueptintuep633
    @tintueptintuep633 3 месяца назад +1

    ദൈവം സഹായിക്കും ഉറപ്പായും നീതി കിട്ടും

  • @shehroonpatel6035
    @shehroonpatel6035 5 месяцев назад +10

    Definitely this is a clue from st Antony. God will definitely bring truth to light soon. All are praying 🙏🏻

  • @user-eo7ri1kv6w
    @user-eo7ri1kv6w 5 месяцев назад +446

    ഈ സ്ത്രീ തന്നെയാണ് ഈ കൊലക്കു പിന്നിൽ.. നിങ്ങൾ ഇനി ചെയേണ്ടത് നിയമം കൈയിലെടുക്കുകയാണ്.. ഏതെങ്കിലും നല്ല പാർട്ടിയെ വിട്ട് അവളെ പൊക്കുക, എന്നിട്ട് ഈ പാർട്ടിയെ കൊണ്ടുതന്നെ ഒരു ദേഹോപദ്രവവും ചെയ്യാതെ അവളെ കൊണ്ട് പറയിക്കുക. അത്രയേ വഴിയുള്ളു..

    • @user-si1xg8um4j
      @user-si1xg8um4j 5 месяцев назад +42

      പ്രമുഖ നടൻ ലാലു അലക്സിന്റെ മകന്റെ പേര് പുറത്തു വന്നിരുന്നു അന്ന് അത് അത് പോലെ മാഞ്ഞു അന്വേഷണം കർശന ആക്കണം

    • @Exploringkerala05
      @Exploringkerala05 5 месяцев назад +9

      അതാണ് ചെയ്യേണ്ടത് 👌

    • @blessymathew1186
      @blessymathew1186 5 месяцев назад

      ⁸tv in​@@user-si1xg8um4j

    • @josephineks6503
      @josephineks6503 5 месяцев назад +20

      നിയമം കൊണ്ടു ഗുണമില്ലെങ്കിൽ നമ്മുടെ മക്കൾക്കുവേണ്ടി നിയമം കയ്യിലെടുക്കേണ്ട അവസ്ഥ യാണു നമ്മുടെ നാട്ടിൽ നമുക്കിട്ട് പണിയുന്നവനെ തിരിച്ചു പണിയുക

    • @Sreerag_777
      @Sreerag_777 5 месяцев назад

      @@josephineks6503 100%

  • @annajames8521
    @annajames8521 5 месяцев назад +231

    St ആന്റണി വളരെ ശക്തിയുള്ള ഒരു പുണ്ണ്യവാൻ ആണ്, ആ സപ്പോർട്ട് മതി, തീർച്ചയായും ഒരു തീരുമാനമുണ്ട്, ഗോഡ് bless യൂ brother 🙏🙏🙏

    • @maryjohnbritto4455
      @maryjohnbritto4455 5 месяцев назад +5

      Pithave. Porukkename. 🙏✝️🙏🥲

    • @jomolvarghese4553
      @jomolvarghese4553 5 месяцев назад +2

      കഷ്ടം

    • @thomaskutty7223
      @thomaskutty7223 5 месяцев назад +4

      എ ന്റെ ദൈവമേ എന്തൊരു കഷ്ടം. പാവം മാതാപിതാക്കൾ

    • @binuthampi7265
      @binuthampi7265 5 месяцев назад

      @@ipekurian4372 വിശ്വാസമില്ലാത്തവർ വിശ്വസിക്കേണ്ട. എന്തിനാണ് പുച്ഛിക്കുന്നത്. അവരവരുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ മാത്രമാണ് പലതും നമ്മൾ വിശ്വസിക്കുന്നത്. കാലം തെളിയിക്കട്ടെ.

    • @josephvarughese1754
      @josephvarughese1754 5 месяцев назад

      ​@@ipekurian4372എടൊ കുര്യച്ച കോപ്പുക്കുട്ടേണ്ട

  • @LillyMathew-lp5vl
    @LillyMathew-lp5vl 5 месяцев назад +16

    ആ അമ്മയുടെയും അച്ചന്റെയും മനോവേദന ജനം അറിയണം ഇത് നമ്മുടെ വേദനയാണ് ജനം ഉണരണം അവരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കണം

  • @user-ij3cs2iy7f
    @user-ij3cs2iy7f 5 месяцев назад +4

    ഞങ്ങളുടെ സപ്പോർട്ട് ഉണ്ടാവും അച്ഛനും അമ്മയ്ക്കും ഒപ്പം

  • @beena2266
    @beena2266 5 месяцев назад +283

    ഇനി ആ സ്ത്രീ ഇ ദേവാലയത്തിൽ വരാൻ സാധ്യത ഇല്ല..

    • @Sharika793
      @Sharika793 5 месяцев назад +23

      അതെ ഇനി വരാൻ സാധ്യത ഇല്ല

    • @RanaraidhaRA-jg9cg
      @RanaraidhaRA-jg9cg 5 месяцев назад +5

      Athe

    • @ivydsilva5199
      @ivydsilva5199 5 месяцев назад +4

      AA sthreeyude prarthana daivam kelkummo ethra droham cheythittu.Avar enthinnanu palliyil varunanthu?

  • @sureshkumarpb
    @sureshkumarpb 5 месяцев назад +54

    ഞാനും ഉണ്ട് പതറരുത് തളരരുത്... ഈ പോലീസ് അവരുടെ കൂടെയാണ്..😊😊

  • @treesajoy354
    @treesajoy354 5 месяцев назад +3

    എത്രയും വേഗം ആ മകൾക്ക് നീതി ലഭിക്കുവാൻ ഞാനും പ്രാർത്ഥിക്കുന്നു വിശുദ്ധ അന്തോണീസ് പുണ്യാളൻ എത്രയും പെട്ടെന്ന് ആമകളുടെ ജീവൻ നഷ്ടപ്പെടുവാൻ കാരണമായ വരെ കാണിച്ചുതരും എന്ന് ഞാൻ വിശ്വസിക്കുന്നു ആ അമ്മയുടെ സങ്കടം കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😢😢😢

  • @radamani8892
    @radamani8892 4 месяца назад +2

    അമ്മയുടെ മോൾക്ക് നീതി കിട്ടും ഞങ്ങളും പ്രാർത്ഥിക്കും 🙏🏻🙏🏻🙏🏻😭

  • @funwaymalayalam5600
    @funwaymalayalam5600 5 месяцев назад +191

    ദൈവത്തിൻറെ ഒരു ഇടപെടൽ കാണുന്നുണ്ട്.അല്ലെങ്കിൽ വീണ്ടും വീണ്ടും ഒന്ന് രണ്ട് പ്രാവശ്യം ആ പള്ളിയുടെ പരിസരത്ത് വെച്ച് തന്നെ കാണാൻ ഇടയാക്കിയത്🙏🏻

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 5 месяцев назад +2

      വെറുതെ, അവർക്കു ഇതിൽ പങ്കുണ്ടെങ്കിൽ ഒരിക്കൽ കണ്ടാൽ പിന്നെ ഈ areayil അവടെ വരില്ല

    • @Shiny-Saji
      @Shiny-Saji 5 месяцев назад

      🙏🏻🙏🏻🙏🏻

  • @Anjanacreations
    @Anjanacreations 5 месяцев назад +173

    ആ സ്കൂട്ടിയുടെ no. കിട്ടിയെങ്കിൽ അത് വച്ചു trace ചെയ്യൂ.. അവരുടെ ഫോട്ടോ പുറത്തു വി ടു പോലീസ് കണ്ടെത്തും മുമ്പേ ജനങ്ങൾ കണ്ടെത്തും അമ്മേ....

    • @henrycj9315
      @henrycj9315 5 месяцев назад

      ഇവർക്ക് എതിരെ കേസ് വരും അപ്പോ! അങ്ങിനെ ഒരു വള്ളി കിട്ടിയാൽ അ സ്ത്രീ യഥാർത്ഥ പ്രതി ആണെങ്കിൽ പോലും,ഇവരെ കുറച്ചുകൂടെ പ്രശ്നത്തിൽ ആക്കാം.

  • @sruthysachu
    @sruthysachu 3 месяца назад +2

    We support 🙏

  • @sologaming486
    @sologaming486 4 месяца назад +1

    മിഷേലിന്റെ പ്രിയപ്പെട്ട മാതാപിതാക്കൾക്ക് തീർച്ചയായും ദൈവം നീതി നടത്തിത്തരും.
    ധൈര്യം കൈവെടിയരുത്.
    മക്കൾ ഉള്ള ഒരു മാതാപിതാക്കൾക്കും ഇത് സഹിക്കാൻ പറ്റില്ല.
    അമ്മ കരയരുത് തളരരുത്.
    തീർച്ചയായും മനസാക്ഷിയുള്ള എല്ലാവരുടെയും സപ്പോർട്ട് ഈ കുടുംബത്തിനുണ്ടാകും.

  • @TravelBro
    @TravelBro 5 месяцев назад +663

    നിങ്ങൾ ചെയ്യണ്ടത് ആ വീഡിയോ പബ്ലിക് ആക്കുക ... കേസ് വരട്ടെ നിങ്ങടെ മോൾക്ക് വേണ്ടി അല്ലെ അല്ലെങ്കിൽ ആ വീഡിയോ മറുനാടൻ മലയാളി ചാനലിനോ or i2i news കൊടുക്കുക. ആ സ്ത്രീ ഇതുപോലെ മറ്റ് ആരെയെങ്കിലും ചതിക്കുകകയോ അതിനു ശ്രെമം നടത്തുകയോ ചെയ്തിട്ട് ഉണ്ടെങ്കിൽ അവർ പുറത്തേക്ക് വരും

  • @athi3731
    @athi3731 5 месяцев назад +35

    എത്ര പെട്ടെന്ന്.... സത്യം തെളിയട്ടെ.... എല്ലാദൈവങ്ങളെ..., അവരെ. പിടിക്കട്ടെ 🙏

  • @ameerkuwait2000
    @ameerkuwait2000 5 месяцев назад +10

    സത്യം ഒരു നാൾ തെളിയട്ടെ... എല്ലാ പ്രാർത്തനകളും🙏

  • @resmijumon2961
    @resmijumon2961 5 месяцев назад +5

    Ave Maria. Kreupasanam mathave Ithu theliyikkane. Ee ammede kannu neer kananame.Eeshuve come soon. St. Antony pray for us. Dear parents we will pray for you.

  • @anandavally4607
    @anandavally4607 5 месяцев назад +56

    ഭഗവാനേ ഈ അച്ഛന്റെയും അമ്മയുടെയും ഒരു മാനസികാവസ്ഥ? ചിന്തിക്കാൻ പോലും വയ്യാ ന്റെ ഈശ്വരാ 🙏

  • @vinitha4137
    @vinitha4137 5 месяцев назад +73

    Ee മോൾക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @aibelelwinpro7482
    @aibelelwinpro7482 5 месяцев назад +6

    പ്രാർത്ഥനയുണ്ട്

  • @rameshrairoth2518
    @rameshrairoth2518 5 месяцев назад +4

    കട്ട സപ്പോർട്ട്

  • @anie7489
    @anie7489 5 месяцев назад +60

    ദൈവത്തിന്റെ കോടതി ഇവരെ മറച്ചു വായിക്കില്ല. ഉറപ്പു

  • @rnpt3363
    @rnpt3363 5 месяцев назад +58

    അമ്മേ അമ്മയുടെ ആ സങ്കടം ദൈവം കാണുന്നുണ്ട്😰 ഒരുപാടൊന്നും അലഞ്ഞു നടത്തില്ല ദൈവം❤️ ദൈവം സത്യത്തിന്റെ കൂടെ യാണ്👍 ഏത് പോലിസും ഒളിപ്പിച്ചു വെച്ചാലും ദൈവം പുറത്തു കൊണ്ട് വരും❤️ എല്ലാം മറച്ചു വെക്കാൻ സഹായിക്കുന്ന ആ പോലീസും വാ പൊളിക്കുന്ന ഒരു ദിവസം വരും അമ്മേ 🤲 അമ്മയുടെ ആ പൊന്നു മോൾക്ക് എന്ത് സംഭവിച്ചു എന്ന് ഇന്നല്ലെങ്കിൽ നാളെ ദൈവം പുറത്തു കൊണ്ട് വരും. നമുക്ക് പ്രാർത്ഥിക്കാം ❤️❤️❤️🤲🤲🤲

    • @thomasjoseph8436
      @thomasjoseph8436 5 месяцев назад +8

      ദൈവം സർവ്വ ശക്തൻ

  • @babuunni
    @babuunni 3 месяца назад +1

    ദൈവം ഉണ്ട്.....

  • @Kuttytech2623
    @Kuttytech2623 5 месяцев назад +5

    മിഷേലിന് 🎉നീതി കിട്ടണം. ആ സ്ത്രീ കള്ളിയാണ് അവരെ പിടിക്കണം. നിയമം നീതി ഇതൊക്കെ ആ അമ്മയുടെ അവകാശമാണ്.

  • @sheenababu3809
    @sheenababu3809 5 месяцев назад +310

    അ സ്ത്രീ യെപെക്കണം എന്നിട്ട് ചേദൃം ചെയ്യണം അതിനുള്ള തൻറെ ടീം നിങൾ കാണിക്കണം

    • @algulth_alnabi.
      @algulth_alnabi. 5 месяцев назад +2

      അതിനുള്ള ചങ്കൂറ്റമൊന്നും ഇവർക്കില്ല. വല്ല കോയമാരുമായിരുന്നെങ്കിൽ കാണാമായിരുന്നു. ആ സ്ത്രീയെ ഇത്രവർഷങ്ങൾക്കുശേഷം കണ്ടെത്തിയെങ്കിൽ പള്ളിയിൽ വെച്ചുതന്നെ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമായിരുന്നു. വെറുതെയല്ല ഇവരുടെ മകൾ മരണപ്പെട്ടത്. മഹാപ്രാക്കുകൾ...

  • @beena2266
    @beena2266 5 месяцев назад +137

    പാവം അമ്മയുടെ കരച്ചിൽ കണ്ട് സഹിക്കാൻ പറ്റുന്നില്ല..

  • @sreekrishnan9206
    @sreekrishnan9206 5 месяцев назад +14

    അവർ ദേവാലയ പരിസരങ്ങളിൽ പുതിയ കുട്ടികളെ തിരയുകയാണ്..ഇതു കേൾക്കുമ്പോൾ അങ്ങനെയാണ് തോന്നുന്നത്..ജാഗ്രത വേണം

  • @unnikrishnanva9133
    @unnikrishnanva9133 3 месяца назад +1

    തീർച്ചയായും ജനങ്ങൾ കൂടെയുണ്ട്. ഒപ്പം പ്രാർഥനയും

  • @Sharika793
    @Sharika793 5 месяцев назад +226

    ഇത്രയേറെ തെളിവുകൾ ഉണ്ടായിട്ടും പോലീസ് എന്താണ് അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്തത്..?
    ഈ കുടുംബത്തിന് എന്ന് നീതി ലഭിക്കും...

    • @shailajap6407
      @shailajap6407 5 месяцев назад +17

      PRAMUKHA...Nadante...Makan
      ( Reason)

    • @Sharika793
      @Sharika793 5 месяцев назад

      @@shailajap6407 ഏത് നടൻ ആണ് അറിയാമോ

    • @Sharika793
      @Sharika793 5 месяцев назад

      @@shailajap6407 ഏത് നടൻ ആണ് അറിയാമോ..?

    • @nakshathra7220
      @nakshathra7220 5 месяцев назад +12

      പേർസണലായിട്ട് പറയുന്ന പുള്ളിക്കാരൻ ആണ് നടൻ

    • @josemathew834
      @josemathew834 5 месяцев назад +3

      Ethavanayalum Niyamatthinu munnil konduvaranam

  • @Albinantu1530
    @Albinantu1530 5 месяцев назад +343

    Tv19 ചാനെൽ ശ്രെമിച്ചാൽ ആ സ്ത്രീ താമസിച്ച ഹോസ്റ്റലിൽ പോയി അന്വേഷിച്ചാൽ അഡ്രസ് കിട്ടില്ലേ അല്ലെങ്കിൽ എന്തെങ്കിലും ഒരു സൂചന കിട്ടില്ലേ 🥹🥹

    • @preethafernandes5317
      @preethafernandes5317 5 месяцев назад +1

      By t😢 by 😊😊

    • @bhageerathipk2989
      @bhageerathipk2989 5 месяцев назад +4

      അതെ . വീഡിയോ പബ്ലിക് ആക്കു

    • @jobyaibel4400
      @jobyaibel4400 5 месяцев назад +5

      😂😂😂😂,kurachu divasam ithum vechu ivan kasundakum,allarhe ithu kond endhavananu

    • @rissa_creates6585
      @rissa_creates6585 5 месяцев назад

      If they make her public, there's a possibility she might try to escape. I think this publicity itself will affect the case. But the parents are so desperate. It's so sad that they are having to fight alone for so many years. ​@@bhageerathipk2989

    • @spiceagrofoods6093
      @spiceagrofoods6093 5 месяцев назад +5

      അവർ കയറിപോയ scooter regd number note ചെയ്തില്ലേ,? ഒന്നും മനസ്സിലാവുന്നില്ല... ഇവർ അപ്പോൾ തടഞ്ഞുനിർത്തി ചോദിക്കുകയല്ലേ വേണ്ടത് ?

  • @manjum7875
    @manjum7875 5 месяцев назад +5

    TV19 deserves praise for its commitment to presenting the unanswered case details and having the courage to speak the truth to the public. Unlike other TV broadcasters who manipulate case details and deceive the general public, TV19 remains dedicated to providing accurate information. We commend James, the broadcaster, for his bravery in this new venture. We wish him continued success in his pursuit of honest journalism and serving the public interest.
    Stay safe dear child…hope and pray that no one harms you for the act of your righteousness

  • @sindhuravindran7825
    @sindhuravindran7825 5 месяцев назад +8

    ഈ അമ്മക്കും,അച്ഛനും നീതി ലഭിക്കട്ടെ🙏

  • @mdjoseph3488
    @mdjoseph3488 5 месяцев назад +304

    പോലീസിന്റെ ഒത്തു കളിയാണ് cash ശെരിക്കു വാങ്ങിയിട്ടുണ്ട് CBI ക്കു കേസു വിടാൻ പറ

    • @sheebajacob1078
      @sheebajacob1078 5 месяцев назад +15

      Kreupasanam അമ്മ സഹായിക്കും, എല്ലാം തെളിയികപെടും, നോ doubt.

    • @princethomas1466
      @princethomas1466 5 месяцев назад +1

      Alaaam kanakkaaaa

    • @nishanidhin4327
      @nishanidhin4327 5 месяцев назад

      ഈശ്വരാ ഈ മാതാപിതാക്കൾക്ക് കരുത്തേകി ഈ കേസന്വേഷണം വീണ്ടും മുൻപോട്ടു പോകട്ടെ. പ്രാർത്ഥിക്കാം അമ്മേ 🙏 കരയാതെ ❤️

    • @user-xc7uw5hp4c
      @user-xc7uw5hp4c 5 месяцев назад

      jesna ebide

  • @AlfunaAmeen
    @AlfunaAmeen 5 месяцев назад +100

    ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട്, എത്രയും പെട്ടന്ന് ആ പെൺകുട്ടിയുടെ മരണത്തിന്റെ സത്യാവസ്ഥ പുറത് വരട്ടെ👍
    എത്ര നാളായി ആ മാതാ പിതാക്കൾ ദുഃഖിതർ ആയി ഇരിക്കുന്നു 😢😢

    • @Jasmine-wy3hc
      @Jasmine-wy3hc 5 месяцев назад

      ഒന്ന് പോടാ. അവന്റെ ഒരു പുണ്യ മാസം.

    • @ShajiPK-tw3ox
      @ShajiPK-tw3ox 5 месяцев назад +2

      AAMEEN

    • @scullery_depot
      @scullery_depot 5 месяцев назад

      Ameen

    • @s....n5725
      @s....n5725 5 месяцев назад

      ആമീൻ യാ റബ്ബൽ ആലമീൻ 😢

    • @pathuspathuss8097
      @pathuspathuss8097 5 месяцев назад

      Ameen

  • @indusankarindu9096
    @indusankarindu9096 5 месяцев назад +2

    ദൈവം നിങ്ങൾക്കു സത്യം തെളിയിച്ചു തരും തീർച്ച 😭😭😭

  • @remaviswam6679
    @remaviswam6679 5 месяцев назад +6

    ആ അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹം ദൈവം സാധ്യമാക്കട്ടെ, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെ

  • @Charlie..8055
    @Charlie..8055 5 месяцев назад +155

    മറുനാടൻ ഷാജന്റെ അടുത്ത് ഒരു ഇന്റർവ്യൂ കൊടുക്കൂ ..ഈ അമ്മയ്ക്കു നീതി കിട്ടണം 💯

    • @ValsaJoseph-fd6no
      @ValsaJoseph-fd6no 5 месяцев назад +5

      Ith സത്യമാണ്, നിങൾ മറുനാടൻ ഷാജൻ സർ നേ ഒന്ന് കാണൂ... please..❤

    • @comrade369
      @comrade369 5 месяцев назад +1

      ഷാജൻ്റെ അടുത്ത് കൊലക്ക് കൊടുക്കണോ.....🛑🛑☝️☝️🙏

    • @afzal6556
      @afzal6556 5 месяцев назад +5

      ഷാജൻ വർഗീയത മാത്രമേ എടുക്കു.. ഉപകാരമുള്ളത് എന്തേലും പുള്ളി ചെയ്തു നിങ്ങൾ കണ്ടിട്ടുണ്ടോ...??

    • @abiramkl2262
      @abiramkl2262 4 месяца назад

      😂😊 bhi🎉😮

  • @ponnuzzentertainment8397
    @ponnuzzentertainment8397 5 месяцев назад +97

    അമ്മ വിഷമിക്കണ്ട നീതിമാന്റെ മുന്നിൽ നിന്നാണ് മോളു നഷ്ടപ്പെട്ടത് അതുകൊണ്ടു തന്നെ ഇതു തെളിയും അതിന്റെ അടയാളങ്ങളാണ് ഇതൊക്കെ

  • @bindhudas8734
    @bindhudas8734 5 месяцев назад +1

    നമ്മുടെ കൃപാസനം മാതാവിനോട് ഞങ്ങളുടെ കുടുംബവും നിങ്ങളോടൊപ്പം ചേർന്ന് പ്രാർത്ഥിക്കുന്നു ഉറപ്പായും സത്യം പുറത്ത് വരും

  • @paaruparuzz8637
    @paaruparuzz8637 5 месяцев назад +4

    ആ സ്ത്രീ ഒന്നു കാണിക്കോ 🙏🏻🙏🏻🙏🏻അറിയണം ഒരു പാവത്തെ ഇല്ലാതാക്കാൻ കൂട്ട് നിന്ന സ്ത്രീ ആണേൽ ഞങ്ങൾക്കും കാണണം 🙏🏻🙏🏻🙏🏻🙏🏻

  • @lovelypeter1611
    @lovelypeter1611 5 месяцев назад +145

    ഈശോ വലിയവൻ ആണ് ഇതിനൊരു പരിഹാരം അവിടുന്ന് തന്നെ തെളിയിച്ചു തരും. എന്റെ അനിയത്തിയുടെ കുട്ടിയുടെ കൂടെ പഠിച്ച കുട്ടിയാണ്. ആരും അവളെ കുറ്റക്കാരിയാക്കില്ല അവളെ ഒരു പ്രാവശ്യം പരിചയപ്പെട്ടവർ. ഈശോയെ 🙏🙏🙏🙏🙏

    • @pazacharias8153
      @pazacharias8153 5 месяцев назад +5

      ഇതിനൊക്കെ ഈശോയെ കൂട്ടുപിടിക്കുന്നു😊

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 5 месяцев назад +4

      . അന്ധവിശ്വാസികൾ

    • @sarithamalu9127
      @sarithamalu9127 5 месяцев назад +6

      ഈശോ ഭയങ്കര മിടുക്കൻ ആയിട്ട് ഇപ്പോഴും നീതി കിട്ടാതെ ഇവർ ഇങ്ങനെ നടക്കുന്നത്, അവിടെ പ്രാർഥിച്ച കുട്ടി.. സഭ പോലും ക്യാഷ് ഉള്ള ലാലു വിന്റെ കൂടെ ആണ്,

    • @beenaactiva7548
      @beenaactiva7548 5 месяцев назад +4

      Daivathe allathe are kootupidikanam..... Eth oru അന്ധവിശ്വാസം അല്ല

    • @marcoavena9584
      @marcoavena9584 5 месяцев назад

      Paedophile mammd koya in Christian name...sudu...poda​@@pazacharias8153

  • @Mydream809
    @Mydream809 5 месяцев назад +108

    ഈ കേസ് തെളിയിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ്..
    പിന്നിൽ സ്വാധീനമുള്ള ആളുകൾ ആണെന്ന് ഉറപ്പാണ്...
    ഇത് ഏതെങ്കിലും സ്വകാര്യ വ്യക്തികൾ അന്വേഷിക്കണം അന്വേഷണത്തിൽ താല്പര്യം ഉള്ളവർ
    അല്ലാതെ എന്ത് പറയാനാ 😢
    ഈ മാതാപിതാക്കളുടെ അവസ്ഥ നോക്കിയേ
    സ്വന്തം മോൾക്ക് എന്താണ് സംഭവിച്ചത് എന്ന് അധികാരികൾ മറച്ചുവെക്കുന്നു
    ഒന്നും ചെയ്യാൻ പറ്റാത്ത അവരുടെ അവസ്ഥ 😭

  • @mumthaska9458
    @mumthaska9458 5 месяцев назад +1

    മിഷേലിൻ്റെ മാതാപിതാക്കൾക്ക് നീതി കിട്ടാൻ നമ്മുടെയെല്ലാം പ്രാർത്ഥനയുണ്ടാകും. അല്ലേ🙏

  • @sijisaju323
    @sijisaju323 4 месяца назад +1

    Kaloo r punyala onnu kannu thurappichude adhikarikalude ..angayil avarude viswasam sakshym aakki theerkkane

  • @lissysantosh3661
    @lissysantosh3661 5 месяцев назад +116

    പാവംമാതാപിതാങൾ ദൈവ മേ ഇന്ന് ഒറ്റവൃക്തി യെപോലും വിശ്വസിക്കാൻ പറ്റില്ല

  • @saifrishu2824
    @saifrishu2824 5 месяцев назад +52

    പുണ്യ റമളാൻ മാസത്തിൽ ഈ അമ്മയുടെ കരച്ചിൽ മാറ്റി കൊടുക്കണേ പടച്ചോൻ

  • @Saijunaid007
    @Saijunaid007 5 месяцев назад +6

    റിപ്പോർട്ടിങ് ഒരു രക്ഷയുമില്ല ബ്രോ ...❤

  • @blessygeorge6534
    @blessygeorge6534 5 месяцев назад +3

    Supporting....Go ahead....God is with you 🙏

  • @indhujithu3839
    @indhujithu3839 5 месяцев назад +74

    പുണ്യാളൻ പുറത്ത് കൊണ്ട് വരും എല്ലാ സത്യങ്ങളും 🙏🏻

    • @lissyxavier9749
      @lissyxavier9749 5 месяцев назад +2

      Yes, ഉറപ്പായും

    • @sreedevv.s3401
      @sreedevv.s3401 5 месяцев назад

      😆

    • @s....n5725
      @s....n5725 5 месяцев назад

      ​@@sreedevv.s3401ആരെയും പരിഹസിക്കരുത്.. അവർ അവരെ ദൈവത്തെ വിശ്വസിക്കുന്നു.. ഞാൻ എന്റെ allahuvil വിശ്വസിക്കുന്നു..

  • @Chinjus-oz3lw
    @Chinjus-oz3lw 5 месяцев назад +111

    മാതാവ് കാണിച്ചുതരുന്ന കച്ചിരുമ്പാണിത് എന്തെങ്കിലും ഒരു തെളിവ് ദൈവം നിങ്ങൾക്കായി തരും ബാക്കി വെച്ചിട്ടുണ്ടാവും കൃപാസനം മാതാവിനോട് ഉടമ്പടിയെടുത്ത് പ്രാർത്ഥിക്കൂ ഇത് തെളിഞ്ഞുവരും

  • @saralakalathil9143
    @saralakalathil9143 4 месяца назад +2

    May God Bless the Parents 🙏🙏🙏

  • @calicutcalicut9775
    @calicutcalicut9775 5 месяцев назад +3

    ജെയിംസ് സർ ഈ കേസുമായി മുന്നോട്ട് പോവണേ... അവര്ക് നീതി vaghi കൊടുക്കണേ 😢

  • @user-yg8jf5lt8g
    @user-yg8jf5lt8g 5 месяцев назад +44

    കേസ് കൊടുക്കേണ്ടത് ഗവർണർക്ക്. കാര്യം പെട്ടന്ന് നടക്കണമെങ്കിൽ

    • @jancygeorge4385
      @jancygeorge4385 5 месяцев назад +6

      ഇപ്പോൾ election സമയം ആയതു കൊണ്ട് മോദി ജീ പോലും interest കാണിക്കും

  • @BasilEldhose-jd7xx
    @BasilEldhose-jd7xx 5 месяцев назад +85

    ഈ കേസ് സിബിഐ അന്വേഷിക്കണം

  • @KattanSeries
    @KattanSeries 5 месяцев назад +2

    St Antony please help those parents in tears 😢

  • @tissamj310
    @tissamj310 5 месяцев назад +8

    Keep trying God is with you we all are with you because iam also a mother feel your pain ❤️

  • @user-kg3jm7eb4p
    @user-kg3jm7eb4p 5 месяцев назад +116

    സഭ ഈ കേസിൽ ഇടപെട്ടു അവരെ സഹായിക്കണം. ഉന്നത പോലീസ് എമ്മാന്മാരും ഇതിൽ പ്രതികളായിരിക്കും. ആ സ്ത്രീയുടെ ഇന്നത്തെ സാമ്പത്തിക സ്ഥിതി പരിശോധിക്കണം

    • @francissebastianuzhavoor2440
      @francissebastianuzhavoor2440 5 месяцев назад +3

      സഭക്ക് നേർച്ച മതി.

    • @theequilibriums6712
      @theequilibriums6712 5 месяцев назад +8

      സഭ നടനെയും മകനെയും രക്ഷിക്കാനുള്ള തിരക്കിലാരിക്കും

    • @sabinapk7720
      @sabinapk7720 5 месяцев назад +2

      Sabha idapettal karyam nadakum. Avalude vivarangal collect cheyyanm

    • @sarithamalu9127
      @sarithamalu9127 5 месяцев назад +7

      Nalla പഷ്ട് സഭ ആണ്, കൂടുതൽ ക്യാഷ് ഉള്ളവന്റെ കൂടെ നിന്നാലേ സഭയ്ക്ക് നേട്ടം ഉള്ളു

  • @lijinsheelareji9795
    @lijinsheelareji9795 5 месяцев назад +47

    Truth will come out at any cost, we support you uncle and aunty ❤

  • @mollyjacob6928
    @mollyjacob6928 5 месяцев назад +3

    ഈ മാതാ പിതാക്കൾക്ക് നീതി കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏

  • @shirleyathista
    @shirleyathista 5 месяцев назад +1

    തീർച്ചയായിട്ടും ഞങ്ങൾ നിങ്ങളോടൊപ്പം ആണ്. ദൈവം ഇടപെടാൻ ഞങ്ങൾ പ്രാർത്ഥിക്കും.

  • @ushakk3601
    @ushakk3601 5 месяцев назад +98

    തീർച്ചയായും കേരളത്തിലെ മാതാപിതാക്കൾ നിങ്ങളോടൊപ്പം ഉണ്ടാകും. എത്രയും വേഗം എല്ലാം മറനീക്കി പുറത്തുവരട്ടെ..😢😢😢😢😢😢

  • @benoyphilip9628
    @benoyphilip9628 5 месяцев назад +208

    ആ സ്ത്രീ യുടെ ബാക്ക് ഗ്രൗണ്ട് ഒന്ന് അന്യോഷിക്കുക. ഉന്നതരുമായി ഇടപാടുകളോ, സെക്സ് റാക്കറ്റ് ഇടപാടോ.... മറ്റും.

    • @fullvisiongeneraltradingco6523
      @fullvisiongeneraltradingco6523 5 месяцев назад

      99% അതിനാണ് ചാൻസ്.. അവളെ പൊക്കി നാല് പൊട്ടിച്ചാൽ കിളി പറയുന്ന മാതിരി പറയും.. പക്ഷേ ഉന്നത ബന്ധങ്ങളും രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കിൽ പോലീസ് ഒരു ചുക്കും ചെയ്യില്ല.. 😡😡

  • @girijabhai4388
    @girijabhai4388 5 месяцев назад +2

    അമ്മേ ഈശ്വരൻ അമ്മയ്ക്ക് നീതി നൽകും,,,, 🙏🙏

  • @thomaskutty4360
    @thomaskutty4360 5 месяцев назад +3

    We support you..The truth will be reveals very soon. God bless you.

  • @joshyjohnsharon
    @joshyjohnsharon 5 месяцев назад +55

    നല്ല ഏഭ്യന്തരൻ ക്യാപ്റ്റൻ ഉണ്ടല്ലോ... പിന്നെ എങ്ങനെ കുറ്റം തെളിയാൻ...???

  • @user-jq2gw9du2e
    @user-jq2gw9du2e 5 месяцев назад +70

    ആ പുണ്ണിയാവാളനോട് തന്നെ പറയു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തീർച്ചയായും ആ പ്രാർത്ഥന കേൾക്കും 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 5 месяцев назад +1

      അങ്ങനെ ഉണ്ടെങ്കിൽ അല്ലേ? Ithokke വെറുതെ അശ്വസിക്കാൻ കൊള്ളാം നിങ്ങളുടെ കാര്യങ്ങൾ നടത്താൻ എപ്പോഴെങ്കിലും ദൈവം നടത്തിയിട്ടുണ്ടോ

    • @christochiramukhathu4616
      @christochiramukhathu4616 5 месяцев назад

      @@തനിനാടൻ-ഘ3ഝ രഘു നിങ്ങളെ വലിയ താമസമില്ലാതെ ദൈവം പിടിക്കും. അതിൻറെ ലക്ഷണമാണ് ഈ ദൈവനിഷേധം..

  • @lathalatha9275
    @lathalatha9275 4 месяца назад

    എന്റെ ദൈവമേ എത്രയും പെട്ടന്ന് ഈ അച്ഛനും അമ്മയ്ക്കും നീതി ലഭിക്കണമേ...

  • @ambusdesigns
    @ambusdesigns 5 месяцев назад +65

    പ്രധാനമന്ത്രിയെ അറിയിക്കു.... നീതി കിട്ടും ഉറപ്പ് 🙏

    • @monstergamer1539
      @monstergamer1539 5 месяцев назад +2

      😂

    • @jcn4442
      @jcn4442 5 месяцев назад

      ആരു നമ്മുടെ പിണറായി ടെ മൈ പ്രണ്ട് നെയോ

    • @mariajane2502
      @mariajane2502 5 месяцев назад

      ​@@jcn4442😂😂

    • @sumamangalan3184
      @sumamangalan3184 5 месяцев назад

      🤣🤣