@@ShariqueSamsudheen sharique bro njn insta il oru personal msge aychitunde.... open cheythu aa doubt onnu clear cheyumo??? Even groww app um, upstox um njn choichu, avrum ithuvre reply cheythitilla!!!
ഞാൻ ഒരു beginner ആണ്...ഇന്ന് എനിക് ആദ്യത്തെ profit കിട്ടി..804 രൂപയ്ക്ക് Route Mobile ന്റെ 2 share എടുത്തു..933 രൂപയ്ക്ക് വിട്ടു. 250 രൂപ കിട്ടി. ഹെൽപ്പിന് ഒരുപാട് നന്ദി..അതിശക്തം ❤️💥🤘
Yesterday Manappuram reached its crutial price 140 sharique sir palppozhum live ill parajittund exactly from that point it reversed njn oru position eduthu no words today itself 8.5% return Athisakthamm 💪💪💯💯💯
ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്റെ ക്യാപിറ്റൽ 10k ആണ്.. കഴിഞ്ഞ തിങ്കളാഴ്ച ഞാൻ അത് വെച്ച് കുറച് സ്റ്റോക് ഡെലിവറി വാങ്ങി. ഇപ്പോ 7% നഷ്ടമാണ് കാണിക്കുന്നത്. അത് തിരിച്ച് കയറുന്നത് വരെ കാത്തിരിക്കാൻ ആണ് തീരുമാനം. ഇൗ സമയം കൂടുതൽ പഠിക്കാൻ ഉപയോഗിക്കാം..
Why are we selling/panic during a crash? Ans : we are not confident in that share. Why because we have not spend enough time to analyse the company and bought shares just based on the trend :)
ഞാൻ ഡെലിവറി വാങ്ങിയ സ്റ്റോക്ക് എല്ലാം 6 പോയിന്റ് നഷ്ട്ടം... പക്ഷെ ഞാൻ short sell intraday ചെയ്തു കുറച്ചു profite ഉണ്ടാക്കി... എനിക്ക് work ഉള്ളത് കൊണ്ട് ഇൻട്രേഡേ യിൽ ഒരുപാട് നേരം profite ഉണ്ടാക്കാൻ കഴിഞ്ഞില്ല... കഴിഞ്ഞ day മാർക്കറ്റ് കേറുന്നത് കാണുന്നു... കുറച്ചൂടെ ഡെലിവറി എടുത്താലോ.. വിചാരിക്കുന്നു... വലിയ അറിവ് ഇല്ലങ്കിലും ഞാൻ മാക്സിമം ട്രൈ ചെയ്യുന്നു... നിങ്ങളുടെ ഈ വീഡിയോ ഇപ്പയാണ് കണ്ടത്.. പക്ഷെ അതിനു മുന്നേ ഒരുപാട് ഞാൻ ചിന്തിച്ചു..സ്വയം മനസിൽ കരുതിയ അതേ അറിവ് ഇന്ന് നിങ്ങൾ വിഡിയോയിൽ share ചെയ്തപ്പോൾ... ഞാൻ ചിന്ദിക്കുന്നത് വളരെ ശരിയാണ് തോന്നി... എത്ര നട്ടം ഉണ്ടായാലും ഞാൻ share മർക്റ്റിനെ കുറിച്ചു സ്വയം പഠിക്കാൻ ചെലവാക്കിയ cash എന്നു മാത്രം കരുത്തുകയോള്ളൂ....
Sharique, you are delivering mind training here, not just stock market training. Deep points like what to think, how to think have all been effortlessly covered by you. Very motivational and empowering and mature! Thank you as always.
@@senalex4574 yess 4 lack. I am waiting good trading day. But now I temporarily stop intraday. I hope all my lose will recover. Total loss 4+2 (old loss)=6 (Capital huge so loss also high)
Njaan oru 5 min video edukkan vellom kudikkunnu... Thangal etra fluent aayitta samsaarikkunne. Good clarity of thoughts and flow of information.. Namaskarichu
Commodities metal Nickel given a big loss continuously down and got out from Sept futures entered October series still down MTM margin very high so got out and planning to re enter much lower level and booked few profits from other base metals and Bank Nifty options for your guidance
indian economy is facing a big crisis in economy -23% GDP not even seen for past 40 years still I wonder how markets is bullish ..then I doubt how market depends on economy in india??
are you looking to control your emotions in stock market...its very easy.....always keep a screenshot of your maximum lost....am a beginner....this method help me a lot
"ningal enthuthanne cheythittu aanenkilum long term il ivide vijayikkum" ennu oru theerumaanam edukkuka !!..... Athaanu confidence, Mr Sharique ! Ningal oru sambhavam aanu !! When you really want something, all the universe will conspire in helping you to achieve it..... Cheers brothers ! And a special cheers to Mr Sharique for guiding us selflessly......
All my non-keralite colleague in our bank here in UAE following your videos and trying to understand and requesting for the translation 😍😍👍.. My hearty thanks for your great videos..
സാറിന്റെ market വീഡിയോകൾ കാണാം എത്ര നാളായി കാത്തിരിക്കുന്നു. ednation video കാണുന്ന ഒരു ത്രീൽ(അത് സാർ അവതരിപ്പിക്കുമ്പോൾ ) അത് ഒന്ന് വെറേ തന്നെയാണ് പുതിയ video വന്നാൽ റിലീസ് പടം frist Show ൽ കാണണം എന്ന in terest_ലാണ് ഞാൻ കാണാറു ള്ളത് option startergy Video കൾ ഉള്ളത് വേഗം കാണാം കൊതിയാകുന്നു ഇനിയും video കൾ delay ഇല്ലാതെ വേഗം കാണാം എന്ന പ്രതീക്ഷയിൽ
I feel trading platforms should come up with some functionality which will separate the portfolio into swing/ long term and intradays. By seeing the reddish long term portfolio we are often tempted to go against our studies and often emotions come into play.
ആവശ്യമുള്ള ഉപദേശങ്ങൾ ആവശ്യമുള്ള സമയത്ത്..."യഥാർത്ഥ ഗുരു"🙏. In Sanskrit, guru means the one who dispels the darkness and takes the student towards the light... guru is more than a teacher, really you are..🙏
Ikka.....ente 55000 ruppes aanu block aayittullath....so...ippo patience ode irikkaanu.... And ippo free aayathoond bhai de futures and options course padikkanulla time kittiyirikkukayaanu....16 episodes....market enikk oru santhathasahajaari aanu ippol...part of my daily life.....
ഇതൊക്കെ ഞങ്ങൾ പഠിച്ചു മാഷേ ,മാർക്കറ്റ് ഞങ്ങളെ പഠിപ്പിച്ചു 15 ദിവസം കൊണ്ട് ! Good video .Due to Fund folio inspirations Still in market for waiting good returns.
@@back2nature000 lol if you are bankrupt playing intraday/futures, the reason is just you bcoz you let your capital drain!! You should have stopped trading at least when you had 50% drawdown. Moreover, if you have gone bankrupt, you have invested more than you can afford to lose. Im not here for a debate nor supporting intraday/futures, but things are not same for all. Speculative trading is too risky and is not for children like you. so dont worry. better avoid!
Crash happens slowly in the initial stages..this kind of drop is a indicator of upcoming crash..it took more than a year in 2008 crash to happen...so don't take it easily 10% monthly can drag nifty to low levels..crashes doesn't happen in a swift..it do take time
Sharique bro....its time to teach all ichimoku cloud, which helps them to stay away from bad trades..and proper SL setting especially in swing. Thank you so much brother for the reason am into stock market ❤
Sharique, how many hours do you have in a day?? Its really surprising and amazing to see how you are able to do so much of homework to do relevant videos along with managing your routine activities. Hats off
പൊതുവേ മലയാളികൾക്ക് ഷെയർ മാർക്കറ്റിൽ ഇറങ്ങാൻ പേടി ആണ്. എന്നാൽ MLM/ഒരു ലക്ഷം invest ചെയ്താൽ ROI കിട്ടുന്ന പോലുള്ള കുറേ തട്ടിപ്പുകളിൽ ചെന്ന് പൈസ കളയാൻ മിടുക്കൻ മാരാണ്.... 🤣🤣🤣
US IL eke reverse etf ond mikavrkum hedging n future options use chyn thalparym ilatathyi kanditond ..so nifty down akumba SBI NIFTY 50 etf buy chyuka nifty up akumba stocks up ayila enkilum portfolio balance akum
Last 5 days il Swing trade il എനിക്ക് 15K നഷ്ടമാണ് പക്ഷെ hold ചെയ്യുന്നു .. എന്റെ stock 7% ഇടിയുമ്പോൾ ഞാൻ അത് Average ചെയ്യുന്നു .... Same stock il Last week . intraday ചെയ്തിട്ട് 11 K profit ആണ് ..... only N50 Stock ആണ്. Airtel lum ikkayum നമ്മുടെ മുത്താണ്
Nifty തകരുമ്പോഴും fundfolio അതിശക്തമായി മുന്നോട്ട് തന്നെ കുതിക്കും 🔥🔥🔥
🔥
@@ShariqueSamsudheen 💕💕💕
@@ShariqueSamsudheen sharique bro njn insta il oru personal msge aychitunde.... open cheythu aa doubt onnu clear cheyumo??? Even groww app um, upstox um njn choichu, avrum ithuvre reply cheythitilla!!!
@@ShariqueSamsudheenഈ time ( fall ഉള്ളപ്പോൾ )ഇൽ IPO എടുക്കണോ?
മനസ്സിൽ എന്തു വേണമെന്ന് തോന്നുന്നു ആ വീഡിയോ ഭായി ചെയ്യുന്നു ...
ഇതാണ് ഇക്കയുടെ വിജയം ☺️☺️☺️👌👌👌👌
"Not accepting losses is like, inhaling oxigen and not exhaling carbon dioxide."
We need both losses and profits to grow.🔥
good one
Well said👏👏
wait dear....it's going to be blood on streets
@@sanishchirayath4149😳😳
Good class
ഞാൻ ഒരു beginner ആണ്...ഇന്ന് എനിക് ആദ്യത്തെ profit കിട്ടി..804 രൂപയ്ക്ക് Route Mobile ന്റെ 2 share എടുത്തു..933 രൂപയ്ക്ക് വിട്ടു. 250 രൂപ കിട്ടി. ഹെൽപ്പിന് ഒരുപാട് നന്ദി..അതിശക്തം ❤️💥🤘
Bro enganeya account edukunne enthokke aan vendeth account edukan
Plz replay
@@vishnuraj3341 pan card , adhar card , savings bank account.
Bro eth app aan use cheyunne
@@vishnuraj3341 zerodha
Stocks market നെ career ആക്കാൻ ആഗ്രഹിക്കുന്ന എന്നെപ്പോലെ എത്ര പേർ ഉണ്ട്..
Market short term bull ayad kond(april to september ).. matram ivde paisa undakaan varalle bro.. adixhu anaakil kitum
Kattakk❤️
Wish to start as a career
👍
Minimum 2 years engilum survive cheyyanam
പൊരിവെയിൽ കൊണ്ടുവന്നിട്ട് തലവഴി തണുത്തവെള്ളം ഒഴിച്ചപോലെ ഒരുസമാധാനം ഈ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ.... ശാരീഖ് ബായ് നിങ്ങൾ മുത്താട്ടോ...... 👍
agane vellam ozhichaal cold varum
ഞാൻ വീണു കിടന്നിടത്തുനിന്ന് പതിമ്മടങ്ങു ശക്തിയോടെ ഇതാ എണീക്കുന്നു... ഷാറൂക്ക്... നിങ്ങളാണ് യഥാർത്ഥ mentor. താങ്ക്സ് ബ്രോ... 😍🧐🙏😷
Right msg 🔥right time 🔥right person 🔥. perfect combination
For other countries traders
Short term 2 yo 3 years
Long term 10 to 15 yrs
For indians
Short term 9:15 to 3.30
Long term BTST
😂😂
Yesterday Manappuram reached its crutial price 140 sharique sir palppozhum live ill parajittund exactly from that point it reversed njn oru position eduthu no words today itself 8.5% return
Athisakthamm 💪💪💯💯💯
ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്റെ ക്യാപിറ്റൽ 10k ആണ്.. കഴിഞ്ഞ തിങ്കളാഴ്ച ഞാൻ അത് വെച്ച് കുറച് സ്റ്റോക് ഡെലിവറി വാങ്ങി.
ഇപ്പോ 7% നഷ്ടമാണ് കാണിക്കുന്നത്.
അത് തിരിച്ച് കയറുന്നത് വരെ കാത്തിരിക്കാൻ ആണ് തീരുമാനം.
ഇൗ സമയം കൂടുതൽ പഠിക്കാൻ ഉപയോഗിക്കാം..
Last Monday. Begin cheyan ithinum nalla samayam kazhinja moonu maasathil undayitilla😀
😁
@@lijojoy5652 haha... Right
20% in last 5-7 days bank of baroda
Big big big thanks. .. no more words....
Njan oru trader aanu, sbin nte 2000 share medichitt next day aarnnu crash...kerumenn orthu keriyilla...veendum loss koodi koodi vannu..sell cheyyann alogichu pinne keri varumenn orth wait cheithu..eppo sharuque nte vedio kandappo thonnunnu endhinu pedikkanam nalla profitodu koodi futureil sell cheyyannu...Thanku
Niyas Ravuthar
Ningaludae video kandathanu one of the most turning point in my life.. God bless you dear
Why are we selling/panic during a crash?
Ans : we are not confident in that share. Why because we have not spend enough time to analyse the company and bought shares just based on the trend :)
Monday ആകാൻ കൊതിക്കുന്ന ഒരു trader 🤩🤩
ഞാൻ ഡെലിവറി വാങ്ങിയ സ്റ്റോക്ക് എല്ലാം 6 പോയിന്റ് നഷ്ട്ടം...
പക്ഷെ ഞാൻ short sell intraday ചെയ്തു കുറച്ചു profite ഉണ്ടാക്കി...
എനിക്ക് work ഉള്ളത് കൊണ്ട് ഇൻട്രേഡേ യിൽ ഒരുപാട് നേരം profite ഉണ്ടാക്കാൻ കഴിഞ്ഞില്ല...
കഴിഞ്ഞ day മാർക്കറ്റ് കേറുന്നത് കാണുന്നു...
കുറച്ചൂടെ ഡെലിവറി എടുത്താലോ.. വിചാരിക്കുന്നു...
വലിയ അറിവ് ഇല്ലങ്കിലും ഞാൻ മാക്സിമം ട്രൈ ചെയ്യുന്നു...
നിങ്ങളുടെ ഈ വീഡിയോ ഇപ്പയാണ് കണ്ടത്..
പക്ഷെ അതിനു മുന്നേ ഒരുപാട് ഞാൻ ചിന്തിച്ചു..സ്വയം മനസിൽ കരുതിയ അതേ അറിവ് ഇന്ന് നിങ്ങൾ വിഡിയോയിൽ share ചെയ്തപ്പോൾ...
ഞാൻ ചിന്ദിക്കുന്നത് വളരെ ശരിയാണ് തോന്നി...
എത്ര നട്ടം ഉണ്ടായാലും ഞാൻ share മർക്റ്റിനെ കുറിച്ചു സ്വയം പഠിക്കാൻ ചെലവാക്കിയ cash എന്നു മാത്രം കരുത്തുകയോള്ളൂ....
ഞാനിതുവരെ പഠിച്ചു കൊണ്ട് ഇരിക്കുക ആയിരുന്നു... ഇപ്പോഴാണ് ഇറങ്ങാം എന്ന് ഒരു തോന്നൽ ഉണ്ടായത്.👍
Right time
IT return file cheyyumbol stock market return engane evide kanikkanam athumayi bandhappett oru video cheyyamo
As a swing lover.....
ഇപ്പോഴാണ് ചെറിയ തോതിൽ ഒരു ഇരുത്തം വന്നതായി തോന്നുന്നത്...
What ever happens I will never sell my shares in blue Chip stocks. I will wait.
Which all are..?
@@muhammedbilal.v7911 😃
Yes bro
Will wait till 1 yr
Sharique, you are delivering mind training here, not just stock market training. Deep points like what to think, how to think have all been effortlessly covered by you. Very motivational and empowering and mature! Thank you as always.
അതിമനോഹരമായ ചാനലിലെ അതിശക്തമായ കണ്ടൻ്റ്...❤️❤️❤️
This vedio is right time thanks Bro. I lost 4 lack in this crash. But now one day recovered 1 lack. I hope soon all will show green.
4 lakh ???
OMG
@@senalex4574 yess 4 lack. I am waiting good trading day. But now I temporarily stop intraday. I hope all my lose will recover. Total loss 4+2 (old loss)=6
(Capital huge so loss also high)
Njaan oru 5 min video edukkan vellom kudikkunnu... Thangal etra fluent aayitta samsaarikkunne. Good clarity of thoughts and flow of information.. Namaskarichu
Commodities metal Nickel given a big loss continuously down and got out from Sept futures entered October series still down MTM margin very high so got out and planning to re enter much lower level and booked few profits from other base metals and Bank Nifty options for your guidance
indian economy is facing a big crisis in economy -23% GDP not even seen for past 40 years still I wonder how markets is bullish ..then I doubt how market depends on economy in india??
are you looking to control your emotions in stock market...its very easy.....always keep a screenshot of your maximum lost....am a beginner....this method help me a lot
I am your regular follower , Position sizing is your best video, ...It help me a lots......
"ningal enthuthanne cheythittu aanenkilum long term il ivide vijayikkum" ennu oru theerumaanam edukkuka !!..... Athaanu confidence, Mr Sharique ! Ningal oru sambhavam aanu !! When you really want something, all the universe will conspire in helping you to achieve it..... Cheers brothers ! And a special cheers to Mr Sharique for guiding us selflessly......
നോട്ട് നിരോധനവും കോറോണയുമൊക്ക അതിജീവിച്ച മാർക്കറ്റിനു ഇതൊക്കെ എന്ത് 😊
All my non-keralite colleague in our bank here in UAE following your videos and trying to understand and requesting for the translation 😍😍👍.. My hearty thanks for your great videos..
Ashaaan.. 🔥🔥
What a real motivation. 💕💕
Sir a big salute for you... hatsoff... അതിശക്തമായി തിരിച്ചു വരും
സാറിന്റെ market വീഡിയോകൾ കാണാം എത്ര നാളായി കാത്തിരിക്കുന്നു.
ednation video കാണുന്ന ഒരു ത്രീൽ(അത് സാർ അവതരിപ്പിക്കുമ്പോൾ ) അത് ഒന്ന് വെറേ തന്നെയാണ്
പുതിയ video വന്നാൽ റിലീസ് പടം frist Show ൽ കാണണം എന്ന in terest_ലാണ് ഞാൻ കാണാറു ള്ളത്
option startergy Video കൾ ഉള്ളത് വേഗം കാണാം കൊതിയാകുന്നു
ഇനിയും video കൾ delay ഇല്ലാതെ വേഗം കാണാം എന്ന പ്രതീക്ഷയിൽ
Kindly suggest fundamentaly strong... purchase now... for long term
I feel trading platforms should come up with some functionality which will separate the portfolio into swing/ long term and intradays.
By seeing the reddish long term portfolio we are often tempted to go against our studies and often emotions come into play.
I'm a big fan of u broi❤️❤️❤️❤️
Sir.. How to find fundamentaly strong?
Watch his stock market classes
Perfect video at perfect time. Sharique you are not just an excellent entrepreneur but also a great human . Fortunate to be part of this community 😍
Athishaktham 🔥🔥🔥
Hi much needed video !!!
Can u please make a video on HDFC AMC?
ആവശ്യമുള്ള ഉപദേശങ്ങൾ ആവശ്യമുള്ള സമയത്ത്..."യഥാർത്ഥ ഗുരു"🙏.
In Sanskrit, guru means the one who dispels the darkness and takes the student towards the light...
guru is more than a teacher, really you are..🙏
No at all I got big profit especially Thursday full profit ..totally happy
Positive level high 😍❤️
Motivation at its peak 🔥🔥🔥❤️
Amazing energy 💕. Well explained content 👍
Excellent and most relevent class for the recent market scenario... thanks for the informations.....
You are wonderful. ..and great...i like to watch your stock market videos.... always..thank you
Pls do a video on agricultural bill
ദിവസവും ട്രേഡ് ചെയ്ദ് കൊണ്ടിരിക്കണം, അധാണ് എന്റ് ഒരു ബലഹീനത !
Must watch from 13 ;06 to 14.10 min...Pwalichu Bro....Love you...
Ikka.....ente 55000 ruppes aanu block aayittullath....so...ippo patience ode irikkaanu....
And ippo free aayathoond bhai de futures and options course padikkanulla time kittiyirikkukayaanu....16 episodes....market enikk oru santhathasahajaari aanu ippol...part of my daily life.....
Thanks a lot brother!!! Enikku sarikkum upakarappettu!!
Beautiful and Bold Explanation
You are an angel.
What is your opinion about Morris Coin ?
Longterm ellam Upstox il anu...kure nalathekku angottu nokkunnilla. Trading in Zeroda
ഇതൊക്കെ ഞങ്ങൾ പഠിച്ചു മാഷേ ,മാർക്കറ്റ് ഞങ്ങളെ പഠിപ്പിച്ചു 15 ദിവസം കൊണ്ട് ! Good video .Due to Fund folio inspirations Still in market for waiting good returns.
Sir.. following your valued tips.... thank you
പ്രതീക്ഷിച്ചിരുന്ന വീഡിയോ 👍💯
Hi Sharique, You are a real influencer of this community....👍👍👍
Exactly...done a swing trade... running out of capital..testing 12% loss...
Very good for relaxation speech and pushing to the self confidence also right way. Thank u sir
Motivated... Thanks.
Yes now you are slowly coming to investing...good..many people bankrupt if playing intraday /future option..
He never said intraday/futures are better than investing. not even in this video I believe.
@@LazlyAntony ok..you must play intraday and future options.bcz some babies want to be bankrupt
@@back2nature000 lol if you are bankrupt playing intraday/futures, the reason is just you bcoz you let your capital drain!! You should have stopped trading at least when you had 50% drawdown. Moreover, if you have gone bankrupt, you have invested more than you can afford to lose. Im not here for a debate nor supporting intraday/futures, but things are not same for all. Speculative trading is too risky and is not for children like you. so dont worry. better avoid!
@@LazlyAntony ok baby..now you are eligible for intraday future options.
@@back2nature000 Thank you for your valuable advice :-)
Nifty വീണാലും ഇല്ലേലും sharique bro നമ്മുടെ മനസ്സിൽ Bullish ആണ് ... Love you bro
Can you compare UTI AMC, Lathika infra and MazaGon dock IPOs?
Fantastic. Great presentation. Motivational as well as, got a better picture of the whole scenario. Thank you bro.
Crash happens slowly in the initial stages..this kind of drop is a indicator of upcoming crash..it took more than a year in 2008 crash to happen...so don't take it easily 10% monthly can drag nifty to low levels..crashes doesn't happen in a swift..it do take time
Video was good, lot of things I can relate, njanum oru beginner aaan. I really like the way u present the things
Please share one video for hedging
Stock market is the place money transfer impatientce people to patience people - Warren buffet 🔥
Sharique bro....its time to teach all ichimoku cloud, which helps them to stay away from bad trades..and proper SL setting especially in swing. Thank you so much brother for the reason am into stock market ❤
Can you please explain what's NFO
Sir...Very inspiring and very informative. Thanks for a ton of positive vibes... athishaktam !!!
Thank you for this video...
Ippo enth cheyyanm enne nalla clarity kitty
Yes short sells was amazing. Really made good profit
You are superb to motivate and advise beginners
Good information.
Suggest for best buys now.
Thanks for the timely intervention with a much needed informative and emotionally supportive video. You are amazing.
Sharique, how many hours do you have in a day?? Its really surprising and amazing to see how you are able to do so much of homework to do relevant videos along with managing your routine activities. Hats off
❤️ അതിശക്തം ❤️ Bro ഒരു short selling video cheyamo???
Right video at the right time. Thank u
Ith oke Sharique sir nt classil ninn njan already padichathann ...... Repeat chaithainn big salut sir 👋📈⏩
Can you explain biggest crash2024
What’s ur suggestion on Nikola? Hold or sell?
You are helping us ✌️
Thanks bro... Me facing same situation 👍
Repeated Request
How bulls taking market up and how bears taking market down.. can you make Vedio explaining what exactly happens.!!!!!!
Pls make videos about "how to set leverage in upstox " What is the merit &demerit... Hope soon... 👍
Really deserves much attention...
Excellent explanation. Can you provide a video on long term bet in mid cap segment??
ഞാൻ ഒരു bignner ആണ് എനിക്ക് ഇത് വരെ loss മാത്രമേ ഉണ്ടായിട്ടുള്ളൂ എന്റെ40000 രൂപ വരെ പോയി എന്നിട്ടും ഞാൻ മുന്നോട്ട് തന്നെ അതി ശക്തം
Bro.. പഠനം ചെറിയ ക്യാപിറ്റൽ കൊണ്ട് തുടരൂ.. below 1500
Saramilla motham പോകുമ്പോൾ നിർത്തിക്കോളും
Thank you sir for everything may god bless you☺️
Excellent...thank you so much.
പൊതുവേ മലയാളികൾക്ക് ഷെയർ മാർക്കറ്റിൽ ഇറങ്ങാൻ പേടി ആണ്. എന്നാൽ MLM/ഒരു ലക്ഷം invest ചെയ്താൽ ROI കിട്ടുന്ന പോലുള്ള കുറേ തട്ടിപ്പുകളിൽ ചെന്ന് പൈസ കളയാൻ മിടുക്കൻ മാരാണ്.... 🤣🤣🤣
correct
Company നോക്കി ഇൻവെസ്റ്റ് ചെയ്യുക
Correct boss
@@kamarudheenvga8426 Investments are subject to market risks
@@kamarudheenvga8426 oru nalla company parayamo??
Hi shamsudenn what is your opinion about gvkpil. Is it worth buying it
Thanks
It is very helpful