ഗുരു പറഞ്ഞതൊക്കെ 100% ശെരിയാണ്... ഞാൻ എന്റെ ഗുരു ന്റെ calls എടുക്കാറില്ല... എടുത്ത ദിവസങ്ങളിൽ ഒക്കെ നഷ്ട്ടം... ഞാൻ എന്റെ രീതിക് ചെയ്തപ്പോ നഷ്ടപെട്ട പൈസ തിരിച്ചു കിട്ടുന്നുണ്ട്...
1 month ആയി 1000 രൂപ ഇട്ടു ട്രേഡ് ചെയുന്ന ലെ ഞാൻ..... 😉ഇപ്പോ ബാലൻസ് 800......[എന്റെ 1000 നെ ഞാൻ 1ലക്ഷം ആയിട്ടാണ് imagine ചെയുന്നത്.....ഡെയിലി 15 rs (1500😉)ആണ് profit ടാർഗറ്റ്....If loss 10rs (1000😉)നിർത്തും...(പലപ്പോഴും മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ഇതൊന്നും അനുസരിക്കാറില്ല].. പക്ഷെ ഓരോ ട്രേഡ്ഉം ഓരോ lessions ആണ്.... 1 year ഞാൻ ലേർണിംഗ് ടൈം ആയിട്ടാണ് കാണുന്നത്....1 ഇയർ ശേഷം.... 1000 പകരം .... The real 1 lack capital🔥🔥... Thats my dream..
2 വർഷം കയിഞ്ഞ് 😍indrady മാസ്റ്റർ ചെയ്തതിന് ശേഷം കാണുന്ന ഞാൻ..... NB... 😍ഇതുൾപ്പടെ എല്ലാം വിഡിയോസും 10ഇൽ അതികം തവണ കണ്ടിട്ടാ ഈ നിലയിൽ എത്തിയത്..... Thank you ashaneeeeee 😍love you
എല്ലാം class കളും നല്ലതായിരുന്നു ഇനി വരാൻ ഉള്ളതും അങ്ങനെ തന്നെയാകും, ട്രേഡ് തുടങ്ങി പഠിച്ചത് പൂര്‍ണ ആയിട്ടില്ല എന്ന് മനസ്സിലായി ഇപ്പോൾ പഴയ ക്ലാസ് revice ചെയ്യുകയാണ്, ട്രേഡിംഗ് തുടങ്ങിയ ശേഷം revise ചെയ്യുമ്പോൾ classil പറഞ്ഞ പലതും ശ്രദ്ധിച്ചില്ല എന്ന് മനസ്സിലായി. നന്ദി വിലപിടിച്ച കാര്യങ്ങൾ സൗജന്യമായി പങ്കു വെക്കുന്നതിന്, നിങ്ങൾ പഠിപ്പിക്കുക മാത്രമല്ല motivate ചെയ്യുകയുമാണ്.. ദൈവം അനുഗ്രഹിക്കട്ടെ.
Nifty യും sensex um എന്താ എന്ന് അറിയാന്‍ വേണ്ടി മാത്രം പണ്ട് വന്നതാ ഞാൻ.. ഇപ്പോൾ ഒന്ന് ഒന്നര മാസമായി ക്ലാസ്സ് കേട്ടു.. ഇരുന്ന് പഠിച്ച്.. Trade cheyan തുടങ്ങിയിരിക്കുന്നു 😂.. ചെറിയ ചെറിയ ലാഭവും കിട്ടി തുടങ്ങി.. ❤️.. Full credit താങ്കൾക്ക് ഉള്ളതാണ് .. Dear sir❤️🤩.. Learn & grow ❤️ Full support 🤩
💝വളരേ ശക്തമായി ഞങ്ങൾ ഒപ്പമുണ്ട്. ഒരുപാട് പേരേ stock market ലേക്ക് കൊണ്ടുവന്ന sir ന് ഒരുപാട് നന്ദി. നമുക്ക് ഒരുമിച്ചു invest ചെയ്യാം ഒരുമിച്ച് grow ചെയ്യാം.😍💐
@@manudeep4881 yes..now only realising how easy this things...that day we don't have any idea about the practical implications... really this fundfolio only help me to get an exact idea about all those concepts...
@@muhammedbilal.v7911 കേരളത്തിൽ പഠിച്ച കുട്ടികൾ പിന്നിലായി പോകാനുള്ള കാരണം പ്രാക്ടിക്കൽ പഠിക്കാത്തത് കൊണ്ടാണ് . വെറും തിയറി മാത്രം മനപ്പാഠമാക്കിയ ആണ് എല്ലാവരും പഠിക്കുന്നതും പഠിപ്പിക്കുന്നതും.MBA, BCOM ഒക്കെ പഠിക്കുമ്പോൾ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രാക്ടിക്കൽ നോളജ് കരസ്ഥമാക്കണം. ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് ഒക്കെ പറഞ്ഞു കൊടുക്കുക.
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
ഒരു സുഹൃത്ത് 14/05/2020 ന് പറഞ്ഞു ഇതിനെ കുറിച്ച് അന്ന് തന്നെ ഓൺലൈനായി എടുത്തു.. പിറ്റേ ദിവസം ഈ ചാനൽ പരിചയപ്പെടുത്തി ഇപ്പൊ ഒരു മാസം ആയി 5000 rs ലാഭം ഇണ്ടാക്കി 1000 ചാർജ് ആയി പോയി ബാക്കി 4000☺️☺️☺️☺️
Humble trader follower annu allee. I wish I am consistent like you. You are giving a big blow to the trading institutes (for this 40 videos they will take 40 000 per person) and you are giving it for free.
പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു കുറെ ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യണം എന്ന്. MBA വരെ എന്തൊക്കെയോ പഠിച്ചു. ജോലി vere എന്തോ ചെയ്യുന്നു. നിങ്ങളുടെ വീഡിയോ കണ്ടു ഇപ്പോൾ കുറെ ഷെയർ trade ചെയ്യുന്നു. നിങ്ങൾ കുറെ മലയാളികളുടെ finanacial ഫ്രീഡം എന്ന സ്വപ്നത്തിന് ഒരു വലിയ മുതൽക്കൂട്ട് ആണ്.
Started intraday with 1000 after a long research including your videos by about 4months . I ve had loses at begining but now making small profits about 30-50 rs per day using multiple tools such as Macd, pivotz , rsi, stoch, fibo etc. Still learning and not added more funds for intraday as im learning. For beginners i think starting with 1000 helps you to control your emotions as margin will be small so profit or loss will be small. (provided u use SL properly)
നമ്മൾ തുടരെ പരാജയപ്പെടുന്നു എങ്കിൽ നമ്മൾ ചെയ്യുന്ന രീതികളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്നല്ലേ മനസിലാക്കേണ്ടത്... തെറ്റുകൾ കണ്ടെത്തി കൂടുതൽ പഠനത്തോടെ വ്യക്തമായ ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാം നമ്മുക്ക്... നന്ദി SHARIQUE ഇക്കാ
Yes day night success avoid , learn very well earn little ,continues learning and earning finally you will realize track is right, thanks for covering all area .
ഞാൻ abroad ആണ് , നാട്ടിലെ ടൈമും, ഇവിടത്തെ ടൈമും 6 hr മാറ്റം ഉള്ളത് കൊണ്ട് forex ൽ ആണ് intraday trade ചെയ്യുന്നത് , നിങ്ങൾ പറഞ്ഞ പോലേ വേറെ ഗ്രൂപ്പിന് copy and past ആയിരുന്നു , കുറച്ചൊക്കെ profit കിട്ടി , ഇപ്പൊ 4 lakh നഷ്ടത്തിൽ ആയി , so രണ്ടും കല്പിച്ചു ഇറങ്ങിയേക്ക എങ്ങനേലും സ്വന്തായി പഠിച്ചു എടുക്കണം എന്ന് വെച്ച് , നിങ്ങൾ പറയുന്നത് കുറെ ഒക്കെ മനസ്സിലാക്കി എടുത്തു Demo account ൽ trade ചെയ്യുന്നുണ്ട് , എന്നാലും ഇപ്പോഴും ഒരു confidence കിട്ടീട്ടില്ല , but അത് കരുതി വിട്ടിട്ടില്ല , പഠിച്ചെടുക്കണം എങ്ങനേലും 💪💪💪💪
Entammo!!!!!! ALL Time Favourate ADVISE.... This was the great and best video in this series, i got at the right time....HI im a beginer attending this class from this series beginning only,JUST one week trading (delivery and intraday)kazhinjapol Tension adich pandaramadangi irikuvarnnu. kurach koodi loss book cheythirunnenkil, kalayanam enn thonniya palarum kanum nammude idayil.... losee my capital around 8000 (considered as a fee amount,but it was a debt)personally recommends this video to all dedicated students and new traders (dont loose your mind with immotions) thanqs to brother sharique. lets focussing only on success and the goal is "MASTERING INTRADAY KRAFT"
Bro I started intraday trading this Monday , I am not a fan of intraday but I give a try , I learn every price action strategies,technical analysis and I choose comfortable strategies that work for me, I deposit 8000 rupees which is affordable to loose for me, And my strategies works I wins 50 rupees daily and I don't care if it goes above 50 I stops my trading there. AT THE 243 RUPEES AFTER BROKERAGE, Which is quite low I know ,but a 8000 rs investment and 243 rs return in 1 week THAT'S GOOD FOR ME I KNOW ONE DAY I WILL FAIL , FASTER I FAIL , FASTER I LEARN THANKS BRO
Enikk profit um kittiyittund loss um kittiyittund, oro trade il ninnum enikk oro puthiya karyangal padikkan sadhichu ippo emotions control cheyyanum goal vekkan pattunnund, ini um padikkum parishramikkum valre shakthamayee thanne tks sharique ikka☺️ Fiends inu okke video share cheyithu koduthittund👍
Sharique bro... Oru suggestion., Everyday after the trade a small 5-10 min video on why,how you selected the stocks and how you traded.. So that it will help everyone to see that way and gain experience.. You are doing great
Chettayyii......before 10 days I start to follow ur videos...now I am at 26th video.........and makes notes of all I studied...........so proud of you helping people like mee.....
Watched loads of videos and lost big amounts last few months and was almost about to quit. But now everything’s changing. Thanks so much for sharing your knowledge and appreciate your genuine intentions. Thanks Sharique bro.
ഡിയർ... ഈ വീഡിയോ ഇൽ കൂടി ഒരു ട്രേഡർ എന്നതിലുപരി ഒരു കാര്യവും എടുത്ത് ചാടി ചെയാതെ സമാധാനപരമായി.. നിന്നാൽ നമുക്ക് ലൈഫ് ഇൽ എല്ലാം നേടാൻ പറ്റും എന്നും മനസിലാക്കി തന്നു.. റെസ്‌പെക്ട് നമ്മൾ ആ മനസിനെ.. നമ്മൾ എത്രമാത്രം ഉയരത്തിൽ എത്തണം എന്നത് നമ്മളെക്കാൾ കൂടുതൽ നിങ്ങളാണ് ആഗ്രഹിക്കുന്നത്.. അതു കൊണ്ടാണ് ഈ long journey ഇൽ നിന്ന് എത്ര തിരക്ക് ഉണ്ട് എങ്കിലും ഒഴിഞ്ഞു പോകാൻ പറ്റാത്തത്... ♥️♥️♥️🌹
I have been learning this from last 2months....and just started trading in intraday.... Awesome tricky experience.... Thankyou to shariq for this precious lesson... Thankyou... 🙏
ഷെരീഖ് ബായ് നിങ്ങൾടെ ക്ലാസ്സ് എല്ലാം follow ചെയ്യുന്നുണ്ട്.ഷെയർമാർക്കറ്റിനെ കുറിച്ചും tradesനെ കുറിച്ചും ഉണ്ടായ സംശയങ്ങളൊക്കെ ഒരോന്നായി മാറി വരുന്നു..നല്ല ലളിതമായ പെട്ടെന്ന് മനസ്സില്ലാക്കാൻ പറ്റുന്ന ക്ലാസുകൾ ആണ് താങ്കൾ post ചെയ്യുന്നത്..than you so much and keep going👍
I am about to enter into Trading field, because of your Videos. I have never been to this field. I got a very good awareness about Intra day Trading. Thanks a lot.
ഞാൻ ADSS അബുദാബിയിൽ ആണ് ട്രേഡ് ചെയ്യുന്നത് അതാവുമ്പോ USA & UK shares ട്രേഡ് ചെയ്യാൻ പറ്റും . നിങ്ങളുടെ വീഡിയോകൾ വളരെ informative ആണ്. എല്ലാവർക്കും വിജയാശംസകൾ നേരുന്നു
I selected a few stocks on my own todayband made a profit of 95 rupees. I'm so happy for it even though it's only 95. I can't thank you enough, Sharique . May God bless you. Keep doing this amazing job👍👍
Njan 100 rs cheiyyunnu daily Ende fund 127 rs Pakshe long time 3700 invest cheidittund Ippol najn padikkunund intraday daily 100 rs invest cheid kond💪💪💪 id pole munnalot padikkum
Thanks for the motivation bro, last week intradaysil kurach loses pati enik. Njn trading nirthaan pokuarnn but ee video sherikkum enne motivate cheythu. Patience is the key. Padikkanam padikkaan orupaadundenn manassilaayi
During my second day of intraday trading I made 4 trades with total profit of 250 rupees and out of excitement I have done a fifth trade by booking a loss more than 300 rupees.That was a lesson for me to avoid greed and exit the market after you got your daily target .
In my opinion intraday ill koodi paisa nashtapettall Ahh nashtapetta amnt swing trading ill indakkanam Ennit..pinnem intraday cheyyanam nnit oru confidence indakki edkanam swing trading cheyyana time ill paper trading cheyyam..but appo emotions athil varilla.. Intraday ,swing, intraday, swing angane maari maari cheytha idak trading practice cheyyan paper trading um emotions control cheyyan practice cheyyaan vendi intraday cheyyuka..nammal padikkunnath vare nammude capital koodiya athrom bhagyam.. But capital nammal nashtapedthallu..even 1rupee polum..angane poyal ath swing cheyth nammade total invstment aakkanam.😊 This is my trading strategy untill i study well..❤ Success ayit olla ellardem pinnil oru hardwork story indavum..angane arkum overnight ultra rich avan onnum pattilla with 0 capital in legal way.Ellathinum time edkum so patience and hard work is important in every field not only in trading🤷♂️
Ee tips ok verum stock market ill matramalla real life ill koodi applicable ann.... thank you bro....njan iduvare olla videos ellam kandu...pakshe iduvare trade cheydittila...bcz njan padich kainju enna thonal enik vannittila.... practice cheyade onum achieve cheyan pattula enn sathyam ariyamengilum... theory serikum padichilallo enor thonalind...koodade pediyum.... emotional control cheyanam...adinulla thayaredupanini
I have entered in to the world of stock market through your course (Fundfolio). From the beginning of the course, my focus is on mastering the craft and I will stick on to it until I fulfill it. This video underlined all my fundamental thoughts. I feel proud, that I am a part of this wonderful community 😍. Thankyou so much 🙏. അതിശക്തമായി മുന്നോട്ട്...!!!💪
Nithin Bro ... Njanum 3 weaks aayi ingane thanne aanu trade cheyyunnathu...2 years aayi trading thudanghiyittu... Full time...I lost big amount.. ethrayanennu parayan agrahikkinnilla... bcz May affect new traders...njan ippol trade cheyyunnathu 1 qty aanu.. I can't maintain a good success ratio till the day.. still I am learning...one day i will achieve my goal... Also 1 important thing I want to say is , chart,Analyse,capital management ellam venam, but emotion is important too... Nammal 1 qtyil trade cheyyumpol undakunna imotion aayirikkilla 100 , 500 1000 qty okke vechu trade cheyyumpol...so imotion have a big part... 1 qty is only first step... Sudden aayittu qty koottunnathinekkal better aayirikkum gradually koottunnathu...Best of luck for all..and Thank u sharique , very helpfull classes... And waiting for the next lesson....Ithrayum nalla class youtubil vere illa...good job...👍👍
Thank you bro for your time and efforts for creating such an informative video series on stock market investment. Can you please do a dedicated video for NRIs. About account opening in Upstox Zerodha, about psi, about what account must be linked to psi (nre or nro) , about trades which NRIs can't do , about taxation???
He is asking about halal.. not to jalal😆 juz kiddin broi. Halal haram swantham manassinod chodichal mathiyakille bro enik anganeyanu thonunnath. Ithil ningalk halalum kandetham haramum kandetham
Thank you so much sharique bro , netflixin addict aaya njaan more &more time spending for studying stock market,🥰🥰🥰🥰 10 day munbaaan njn youtubil stock marketinte ningalude video kanunnath,athin Sheesham ella episodum correct aayi note okke prepare cheyth kuree karyangal padichu ,thank so so much🥰🥰🥰 strategy oru pad work aavunnund 😍😍
Very useful tips and classes what you are offering. I was trading last one week intra day. Every day trading more than 10 trade with very minimal amount. My total account balance was 10k. Many trade I win but many loss. I make sure I spent all my profit to experience new trys so that I can lean more, more over this helps me to remove the greed, until I believe my self than I can be successful
100%ശെരിയാണ് ഞാൻ ആദ്യം callls എടുത്തു trade ചെയ്തു loss ആയിരുന്നു പിന്നെ അതു നിർത്തി സ്വന്തമായി അനലൈസ് ചെയ്തു trade ചെയ്താൽ loss ആയാലും learn ചെയ്യാൻ പറ്റും
സർ, ഇപ്പോൾ ചെയ്ത വീഡിയോ എല്ലാ ട്രേഡേഴ്‌സ് ന്റെയും കണ്ണു തുറപ്പിക്കുന്ന ഒന്നാണ്. ഞാൻ വളരെ നാളായി 1000 രൂപ വച്ചാണ് ട്രേഡ് ചെയ്യുന്നത്. ഒരുപാട് ട്രേഡുകൾ ലോസ്സ് വന്നിട്ടുണ്ട്. എന്നാലുംസർ പറഞ്ഞ പോലെ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കാരണം ഒരിക്കൽ ഞാൻ ഇതിൽ എകസ്പേർട് ആവും എന്ന് എനിക്ക് ഉറപ്പുണ്ട്.
എന്ത് patience?? എന്ത് knowledge?? എന്ത് practice???.. 😆.. correct ചോദ്യം..!! Long time success നെ പറ്റി ഒരു deep knowledge ഇതുവരെ എല്ലാവർക്കും കിട്ടിയില്ല എന്നാണ് bro തോന്നുന്നത്..pls suggest to read famous & valuable books like Rich dad poor dad, the intelligent ivestor etc.. If you have pdf of such books regarding investment, success etc, pls share in telegram group.. we'll do too.. Anyway അതി ശക്തമായി മുന്നോട്ട്.. 🔥
❣️Well said brother, orupadu beginners callsinte purake aanu pokunnath, not trying to implement the strategies learned, Will be a full time trader❣️❣️ Athishakthamay munnot❣️ Together invest 🔥 Together grow
Actually njan manasilakiyath chetante ee video pinne money management ,risk reward,discipline aa videos oke an important ayitula videos ..elarum kandirikendath ...pakshe views nokkumbol ithoke underrated videos an ...😁...basic knowledge videos mathram ellarum kand poyitund ..but the ultimate success lies in these videos..And thank you so much for these videos ..God bless you chetta ...And happy new year
സത്യം. ഞാൻ intraday start ചെയ്തു 2 weeks ayi. Investment ര് 2000. 1st week profit 1200. Week 2 loss 1300 pakshe ഇടയിൽ loss കുറക്കാൻ ഞാൻ short sell try ചയ്തു അതുപോലെ intraday ഞാൻ convert ചെയ്തു delivery ആക്കി നൻസ്റ് 2 ദിവസത്തിൽ ചെറിയ ലാഭത്തിൽ വിറ്റു. ഞാൻ തനിയെ cheytha പല ടെക്ക്നിഖിക്കുകളും എൻെറ ക്യാപിറ്റൽ നഷ്ടമാകാതെ കാത്തു. Deep ആയിട്ടു പഠിക്കുക അതാണ് ഒരേ ഒരു മാർഗം.
Hi, while placing an oder during intraday trading, how we get the leverage. I could only purchase a share for the amount, which I was paid. How to claim that leverage amount during a purchase. (I'm using zerodha)
2024 ൽ തുടങ്ങുന്ന ആരേലും ഉണ്ടോ 😂
Und
🙋🏻♂️
💲🗿
തുടങ്ങിക്കോ... But പകുതിയിൽ ഇട്ടിട്ടു പോവാതെ നോക്ക്...🙌
👍
ഗുരു പറഞ്ഞതൊക്കെ 100% ശെരിയാണ്...
ഞാൻ എന്റെ ഗുരു ന്റെ calls എടുക്കാറില്ല... എടുത്ത ദിവസങ്ങളിൽ ഒക്കെ നഷ്ട്ടം... ഞാൻ എന്റെ രീതിക് ചെയ്തപ്പോ നഷ്ടപെട്ട പൈസ തിരിച്ചു കിട്ടുന്നുണ്ട്...
1 month ആയി 1000 രൂപ ഇട്ടു ട്രേഡ് ചെയുന്ന ലെ ഞാൻ..... 😉ഇപ്പോ ബാലൻസ് 800......[എന്റെ 1000 നെ ഞാൻ 1ലക്ഷം ആയിട്ടാണ് imagine ചെയുന്നത്.....ഡെയിലി 15 rs (1500😉)ആണ് profit ടാർഗറ്റ്....If loss 10rs (1000😉)നിർത്തും...(പലപ്പോഴും മനസിനെ കണ്ട്രോൾ ചെയ്യാൻ പറ്റാതെ ഇതൊന്നും അനുസരിക്കാറില്ല].. പക്ഷെ ഓരോ ട്രേഡ്ഉം ഓരോ lessions ആണ്.... 1 year ഞാൻ ലേർണിംഗ് ടൈം ആയിട്ടാണ് കാണുന്നത്....1 ഇയർ ശേഷം.... 1000 പകരം .... The real 1 lack capital🔥🔥... Thats my dream..
ee 1 year kayinjum capital athu pole undenki urapicho u r successful
@@junuizm4213 Yes bro...👍
Very intelligent idea . keep growing bro
Shaee pwoli❤️❤️❤️❤️
What a internal energetic class......👀😍👍
ഒരിക്കലും പഠിച്ചെടുക്കാൻ പറ്റില്ലാന്ന് കരുതിയ ഒരു മേഖല. പക്ഷേ... കാലം നിങ്ങളെ ഓർമിക്കും.
Hloo, ഇപ്പോൾ കാര്യങ്ങളൊക്കെ എങ്ങനെ പോകുന്നു, valathum kittunodoo? Njn just a beginner annu 😁
@@chrisj8389 we all started as a Beginner...
ARUNIMA after 1 year profitable aayo?
True sir hands off you
💯
2 വർഷം കയിഞ്ഞ് 😍indrady മാസ്റ്റർ ചെയ്തതിന് ശേഷം കാണുന്ന ഞാൻ..... NB... 😍ഇതുൾപ്പടെ എല്ലാം വിഡിയോസും 10ഇൽ അതികം തവണ കണ്ടിട്ടാ ഈ നിലയിൽ എത്തിയത്..... Thank you ashaneeeeee 😍love you
എല്ലാം class കളും നല്ലതായിരുന്നു ഇനി വരാൻ ഉള്ളതും അങ്ങനെ തന്നെയാകും, ട്രേഡ് തുടങ്ങി പഠിച്ചത് പൂര്‍ണ ആയിട്ടില്ല എന്ന് മനസ്സിലായി ഇപ്പോൾ പഴയ ക്ലാസ് revice ചെയ്യുകയാണ്, ട്രേഡിംഗ് തുടങ്ങിയ ശേഷം revise ചെയ്യുമ്പോൾ classil പറഞ്ഞ പലതും ശ്രദ്ധിച്ചില്ല എന്ന് മനസ്സിലായി.
നന്ദി വിലപിടിച്ച കാര്യങ്ങൾ സൗജന്യമായി പങ്കു വെക്കുന്നതിന്,
നിങ്ങൾ പഠിപ്പിക്കുക മാത്രമല്ല motivate ചെയ്യുകയുമാണ്..
ദൈവം അനുഗ്രഹിക്കട്ടെ.
ഏതൊരാൾക്കും മനസ്സിലാകുന്ന ക്ലാസാണ്. എത്ര സിംപിളായാണ് നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.ഉയരങ്ങളിലെത്താൻ കഴിയട്ടെ.
Nifty യും sensex um എന്താ എന്ന് അറിയാന്‍ വേണ്ടി മാത്രം പണ്ട് വന്നതാ ഞാൻ.. ഇപ്പോൾ ഒന്ന് ഒന്നര മാസമായി ക്ലാസ്സ് കേട്ടു.. ഇരുന്ന് പഠിച്ച്.. Trade cheyan തുടങ്ങിയിരിക്കുന്നു 😂.. ചെറിയ ചെറിയ ലാഭവും കിട്ടി തുടങ്ങി.. ❤️.. Full credit താങ്കൾക്ക് ഉള്ളതാണ് .. Dear sir❤️🤩..
Learn & grow ❤️
Full support 🤩
✋
Fundfolio ❤️🔥
upstox aano?
Nee pwoli 🥰
Guruveeee ...namichu....ennenkilum gurudakshina tharanulla bagyam enikku daivan tharatteee....godbless
💝വളരേ ശക്തമായി ഞങ്ങൾ ഒപ്പമുണ്ട്.
ഒരുപാട് പേരേ stock market ലേക്ക് കൊണ്ടുവന്ന sir ന് ഒരുപാട് നന്ദി.
നമുക്ക് ഒരുമിച്ചു invest ചെയ്യാം ഒരുമിച്ച് grow ചെയ്യാം.😍💐
rkm melethodi 💪✌️
Ekkaa enik no tharo enik oru douot ind pls solve me
MBA ക്ക് പോലും പഠിച്ചിട്ട് മനസിലാവത്തത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ കത്തുന്നുണ്ട്
Mee too..
Eniky onndarnun oru teacher ohhh
P/E ratio Endha, aaa, EPS enndha Haa investment banking oru subject onndarnu but enngane pass ayann daivathin mathram ariyam
But Ippolo mansilagunne ithe easy arnun
@@manudeep4881 yes..now only realising how easy this things...that day we don't have any idea about the practical implications... really this fundfolio only help me to get an exact idea about all those concepts...
Me tooo..🙏
@@muhammedbilal.v7911 കേരളത്തിൽ പഠിച്ച കുട്ടികൾ പിന്നിലായി പോകാനുള്ള കാരണം പ്രാക്ടിക്കൽ പഠിക്കാത്തത് കൊണ്ടാണ് . വെറും തിയറി മാത്രം മനപ്പാഠമാക്കിയ ആണ് എല്ലാവരും പഠിക്കുന്നതും പഠിപ്പിക്കുന്നതും.MBA, BCOM ഒക്കെ പഠിക്കുമ്പോൾ തന്നെ ഏതെങ്കിലും സ്ഥാപനത്തിൽ പ്രാക്ടിക്കൽ നോളജ് കരസ്ഥമാക്കണം. ഇപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് ഒക്കെ പറഞ്ഞു കൊടുക്കുക.
1/keep stop lose first, after took a intraday position ,2/ change sl to near reaches 50 % of target .3/ must exit on over target 4 /wait 5-10 min to decide to take next trade dont buy on high again 5/ always try o take positions from a movement from down side/dip
💯
ഒരു സുഹൃത്ത് 14/05/2020 ന് പറഞ്ഞു ഇതിനെ കുറിച്ച് അന്ന് തന്നെ ഓൺലൈനായി എടുത്തു..
പിറ്റേ ദിവസം ഈ ചാനൽ പരിചയപ്പെടുത്തി
ഇപ്പൊ ഒരു മാസം ആയി
5000 rs ലാഭം ഇണ്ടാക്കി
1000 ചാർജ് ആയി പോയി ബാക്കി 4000☺️☺️☺️☺️
Humble trader follower annu allee. I wish I am consistent like you.
You are giving a big blow to the trading institutes (for this 40 videos they will take 40 000 per person) and you are giving it for free.
പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു കുറെ ഷെയർ വാങ്ങുകയും വിൽക്കുകയും ചെയ്യണം എന്ന്. MBA വരെ എന്തൊക്കെയോ പഠിച്ചു. ജോലി vere എന്തോ ചെയ്യുന്നു. നിങ്ങളുടെ വീഡിയോ കണ്ടു ഇപ്പോൾ കുറെ ഷെയർ trade ചെയ്യുന്നു. നിങ്ങൾ കുറെ മലയാളികളുടെ finanacial ഫ്രീഡം എന്ന സ്വപ്നത്തിന് ഒരു വലിയ മുതൽക്കൂട്ട് ആണ്.
Started intraday with 1000 after a long research including your videos by about 4months . I ve had loses at begining but now making small profits about 30-50 rs per day using multiple tools such as Macd, pivotz , rsi, stoch, fibo etc. Still learning and not added more funds for intraday as im learning. For beginners i think starting with 1000 helps you to control your emotions as margin will be small so profit or loss will be small. (provided u use SL properly)
HEY,HOW ARE YOU DOIN' TRADES?
നമ്മൾ തുടരെ പരാജയപ്പെടുന്നു എങ്കിൽ നമ്മൾ ചെയ്യുന്ന രീതികളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെന്നല്ലേ മനസിലാക്കേണ്ടത്... തെറ്റുകൾ കണ്ടെത്തി കൂടുതൽ പഠനത്തോടെ വ്യക്തമായ ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ട് പോകാം നമ്മുക്ക്...
നന്ദി SHARIQUE ഇക്കാ
Yes day night success avoid , learn very well earn little ,continues learning and earning finally you will realize track is right, thanks for covering all area .
ഞാൻ abroad ആണ് , നാട്ടിലെ ടൈമും, ഇവിടത്തെ ടൈമും 6 hr മാറ്റം ഉള്ളത് കൊണ്ട് forex ൽ ആണ് intraday trade ചെയ്യുന്നത് , നിങ്ങൾ പറഞ്ഞ പോലേ വേറെ ഗ്രൂപ്പിന് copy and past ആയിരുന്നു , കുറച്ചൊക്കെ profit കിട്ടി , ഇപ്പൊ 4 lakh നഷ്ടത്തിൽ ആയി , so രണ്ടും കല്പിച്ചു ഇറങ്ങിയേക്ക എങ്ങനേലും സ്വന്തായി പഠിച്ചു എടുക്കണം എന്ന് വെച്ച് , നിങ്ങൾ പറയുന്നത് കുറെ ഒക്കെ മനസ്സിലാക്കി എടുത്തു Demo account ൽ trade ചെയ്യുന്നുണ്ട് , എന്നാലും ഇപ്പോഴും ഒരു confidence കിട്ടീട്ടില്ല , but അത് കരുതി വിട്ടിട്ടില്ല , പഠിച്ചെടുക്കണം എങ്ങനേലും 💪💪💪💪
Hi Sharique, OMG! I read lots of this video's comments, again and again you have proved you are our superstar... all your students are real warriors
Entammo!!!!!! ALL Time Favourate ADVISE.... This was the great and best video in this series, i got at the right time....HI im a beginer attending this class from this series beginning only,JUST one week trading (delivery and intraday)kazhinjapol Tension adich pandaramadangi irikuvarnnu. kurach koodi loss book cheythirunnenkil, kalayanam enn thonniya palarum kanum nammude idayil.... losee my capital around 8000 (considered as a fee amount,but it was a debt)personally recommends this video to all dedicated students and new traders (dont loose your mind with immotions) thanqs to brother sharique.
lets focussing only on success and the goal is "MASTERING INTRADAY KRAFT"
Bro I started intraday trading this Monday , I am not a fan of intraday but I give a try , I learn every price action strategies,technical analysis and I choose comfortable strategies that work for me, I deposit 8000 rupees which is affordable to loose for me,
And my strategies works I wins 50 rupees daily and I don't care if it goes above 50 I stops my trading there.
AT THE 243 RUPEES AFTER BROKERAGE, Which is quite low I know ,but a 8000 rs investment and 243 rs return in 1 week THAT'S GOOD FOR ME
I KNOW ONE DAY I WILL FAIL , FASTER I FAIL , FASTER I LEARN
THANKS BRO
Your video is very very important.....I start. But not earn...only long terms invest......but now study and paper trade only now....many many thanks
Valare realistic aayit karyangal paranju.
Namal elarum MATURED TRADERS avate enu aashamsikunu😃
Enikk profit um kittiyittund loss um kittiyittund, oro trade il ninnum enikk oro puthiya karyangal padikkan sadhichu ippo emotions control cheyyanum goal vekkan pattunnund, ini um padikkum parishramikkum valre shakthamayee thanne
tks sharique ikka☺️
Fiends inu okke video share cheyithu koduthittund👍
Sharique bro... Oru suggestion., Everyday after the trade a small 5-10 min video on why,how you selected the stocks and how you traded.. So that it will help everyone to see that way and gain experience.. You are doing great
Chettayyii......before 10 days I start to follow ur videos...now I am at 26th video.........and makes notes of all I studied...........so proud of you helping people like mee.....
Watched loads of videos and lost big amounts last few months and was almost about to quit. But now everything’s changing. Thanks so much for sharing your knowledge and appreciate your genuine intentions. Thanks Sharique bro.
Thanks 👍. I know a friend for last
20 years doing shares but not doing intraday for Fear of losing money.
Trading lekk വന്നപ്പോ ചെയ്ത മണ്ടത്തരങ്ങളും എല്ലാ ഉൾപെടുത്തി
ഒരു experience video ചെയ്യുമോ.
Yes i support
Shariq sir adin mandatharam cheythalelle
@@yassirsalam3073 enthelum paalichakal okke patti kaanoole
Padikkunna samayath 🤔
kurachu trade cheithu ettu nilayil potti thenj otti nilkkunna ente manasarinja content um aayi vanna mentor simhamee..🙏🙏🙏🙏❤️❤️❤️❤️
ഡിയർ... ഈ വീഡിയോ ഇൽ കൂടി ഒരു ട്രേഡർ എന്നതിലുപരി ഒരു കാര്യവും എടുത്ത് ചാടി ചെയാതെ സമാധാനപരമായി.. നിന്നാൽ നമുക്ക് ലൈഫ് ഇൽ എല്ലാം നേടാൻ പറ്റും എന്നും മനസിലാക്കി തന്നു.. റെസ്‌പെക്ട് നമ്മൾ ആ മനസിനെ.. നമ്മൾ എത്രമാത്രം ഉയരത്തിൽ എത്തണം എന്നത് നമ്മളെക്കാൾ കൂടുതൽ നിങ്ങളാണ് ആഗ്രഹിക്കുന്നത്.. അതു കൊണ്ടാണ് ഈ long journey ഇൽ നിന്ന് എത്ര തിരക്ക് ഉണ്ട് എങ്കിലും ഒഴിഞ്ഞു പോകാൻ പറ്റാത്തത്... ♥️♥️♥️🌹
Ningalude videos kandu trade start aki ipo confidence ayi varunu💪💪💪
ബിഗിനേഴ്‌സ് നെ വിളിച്ചു എന്നു കേട്ടപ്പോൾ.. എന്നെ കൂടെ വിളിച്ചെങ്കിൽ എന്നു ആഗ്രഹിച്ചുപോയി.. അത്രേ ഇഷ്ടമാണ് ഈ എഡ്യൂക്കേഷൻ ജേർണി ♥️♥️
16:00 well said 📈🙌
I have been learning this from last 2months....and just started trading in intraday.... Awesome tricky experience....
Thankyou to shariq for this precious lesson... Thankyou... 🙏
Very good teaching bro from chennai நன்றி சகோ
Explained everything in realistic way. "Use money that you can afford to lose". Tips can be applied to any corner of life. Thank u bro....
Ningal cheytata valare Nalla kaaeyamanu
Free aayittu itrayum karyanagal paranju thanna manasu athisakthamanu
Yes
ഷെരീഖ് ബായ് നിങ്ങൾടെ ക്ലാസ്സ് എല്ലാം follow ചെയ്യുന്നുണ്ട്.ഷെയർമാർക്കറ്റിനെ കുറിച്ചും tradesനെ കുറിച്ചും ഉണ്ടായ സംശയങ്ങളൊക്കെ ഒരോന്നായി മാറി വരുന്നു..നല്ല ലളിതമായ പെട്ടെന്ന് മനസ്സില്ലാക്കാൻ പറ്റുന്ന ക്ലാസുകൾ ആണ് താങ്കൾ post ചെയ്യുന്നത്..than you so much and keep going👍
ഇനി intraday ഒന്ന് try ചെയ്യണം..
Trading is a game of probability,and set the mindset according to that.✌️Mark Douglas is the king of trading mindset.
I am about to enter into Trading field, because of your Videos.
I have never been to this field.
I got a very good awareness about Intra day Trading.
Thanks a lot.
Negative sides paranjkond Ulla motivation hats off 😊👍
ഇങ്ങള് ഒരു സംഭവം ആണ് bro........... a complete legend
Hi Shams, one of the best video I seen in this series. Perfect , balanced, realistic and motivated positive speech. Really wonderful...I admire you
100% sheriyan....enikk ariyaavunna etrayoo peer paid course kal eduthitt poolum big loss kal book cheyunond
ഞാൻ ADSS അബുദാബിയിൽ ആണ് ട്രേഡ് ചെയ്യുന്നത് അതാവുമ്പോ USA & UK shares ട്രേഡ് ചെയ്യാൻ പറ്റും . നിങ്ങളുടെ വീഡിയോകൾ വളരെ informative ആണ്. എല്ലാവർക്കും വിജയാശംസകൾ നേരുന്നു
Adss ഇന്ത്യയിൽ ചെയ്യാൻ പറ്റുമോ?
ഉണ്ടെങ്കിൽ എങ്ങനെ?
Adss എന്താണ്... uae share market ആണോ
പറ്റും
Well said 👏🏻 @16:46
Thanks shariqu ,ningalanu yadartha teacher
I selected a few stocks on my own todayband made a profit of 95 rupees. I'm so happy for it even though it's only 95. I can't thank you enough, Sharique . May God bless you. Keep doing this amazing job👍👍
16:33 ഗുരുവേ.. പരമാർത്ഥം..🙏
Njan 100 rs cheiyyunnu daily
Ende fund 127 rs
Pakshe long time 3700 invest cheidittund
Ippol najn padikkunund intraday daily 100 rs invest cheid kond💪💪💪 id pole munnalot padikkum
That sums it up all about trading!!! I second every word of yours
Thank you for every videos of yours that is slowly making me a learning trader.
my personal opinon, daily trade cheyan thudangunathinu munne ee video onnu kaanuka..... so motivating and helps control our emotion.
Not missed any single class, notification വന്നാൽ ആദ്യം ക്ലാസ്സ് കണ്ടിട്ടേ മറ്റൊരു കാര്യം ചെയ്യൂ.addiction...
Thanks for the motivation bro, last week intradaysil kurach loses pati enik. Njn trading nirthaan pokuarnn but ee video sherikkum enne motivate cheythu. Patience is the key. Padikkanam padikkaan orupaadundenn manassilaayi
During my second day of intraday trading I made 4 trades with total profit of 250 rupees and out of excitement I have done a fifth trade by booking a loss more than 300 rupees.That was a lesson for me to avoid greed and exit the market after you got your daily target .
Epole engananu profile okka
Which share?
Ee weekaanu full profits kittiyathu .....loss vannalum emotion control cheyyan ulla shakthi thannathinu thank guruji
The loss was 350 n Thursday..but it was 25 n Friday..i thnk I am improving..thnks to dear brother sharique..😍😍
how it's going now?
One of the quality content you tube channel. Don't loose the quality. Best of luck. Keep moving...
In my opinion intraday ill koodi paisa nashtapettall
Ahh nashtapetta amnt swing trading ill indakkanam
Ennit..pinnem intraday cheyyanam nnit oru confidence indakki edkanam swing trading cheyyana time ill paper trading cheyyam..but appo emotions athil varilla..
Intraday ,swing, intraday, swing angane maari maari cheytha idak trading practice cheyyan paper trading um emotions control cheyyan practice cheyyaan vendi intraday cheyyuka..nammal padikkunnath vare nammude capital koodiya athrom bhagyam..
But capital nammal nashtapedthallu..even 1rupee polum..angane poyal ath swing cheyth nammade total invstment aakkanam.😊
This is my trading strategy untill i study well..❤
Success ayit olla ellardem pinnil oru hardwork story indavum..angane arkum overnight ultra rich avan onnum pattilla with 0 capital in legal way.Ellathinum time edkum so patience and hard work is important in every field not only in trading🤷♂️
Awesome! 🔥
Ee tips ok verum stock market ill matramalla real life ill koodi applicable ann.... thank you bro....njan iduvare olla videos ellam kandu...pakshe iduvare trade cheydittila...bcz njan padich kainju enna thonal enik vannittila.... practice cheyade onum achieve cheyan pattula enn sathyam ariyamengilum... theory serikum padichilallo enor thonalind...koodade pediyum.... emotional control cheyanam...adinulla thayaredupanini
Thank you sharique bro,
Again a valuable motivational class.
Kill the greed and do patiently market will not be go anywhere.
( Sharique Samsudheen)
❤️❤️❤️
❤️🔥
1 month aayit loss mathram ulla le njan........ Njn athisanthamayi thanne munnot pokum....... 👍👍👍👍👍👍👍👍👍Thnq so much fr ur valuable tips....👍👍👍
Ichimoku cloud's ഒന്ന് എക്സ്പ്ലൈൻ ചെയ്യാമോ?
40th class completed today’.. thanks to SHARIQUE BAI💐💐💐🌹
I have entered in to the world of stock market through your course (Fundfolio). From the beginning of the course, my focus is on mastering the craft and I will stick on to it until I fulfill it. This video underlined all my fundamental thoughts. I feel proud, that I am a part of this wonderful community 😍. Thankyou so much 🙏.
അതിശക്തമായി മുന്നോട്ട്...!!!💪
More power to you 🔥❤️
Angane Day : 40...Present aetta...chila situation karanam Video kanan korachu vaigi....daily rotine aiyadu kondu vidade follow cheidu...
❣️🔥Present🔥❣️will be back afta vdo
Nithin Bro ... Njanum 3 weaks aayi ingane thanne aanu trade cheyyunnathu...2 years aayi trading thudanghiyittu... Full time...I lost big amount.. ethrayanennu parayan agrahikkinnilla... bcz May affect new traders...njan ippol trade cheyyunnathu 1 qty aanu.. I can't maintain a good success ratio till the day.. still I am learning...one day i will achieve my goal... Also 1 important thing I want to say is , chart,Analyse,capital management ellam venam, but emotion is important too... Nammal 1 qtyil trade cheyyumpol undakunna imotion aayirikkilla 100 , 500 1000 qty okke vechu trade cheyyumpol...so imotion have a big part... 1 qty is only first step... Sudden aayittu qty koottunnathinekkal better aayirikkum gradually koottunnathu...Best of luck for all..and Thank u sharique , very helpfull classes... And waiting for the next lesson....Ithrayum nalla class youtubil vere illa...good job...👍👍
Thank you bro for your time and efforts for creating such an informative video series on stock market investment. Can you please do a dedicated video for NRIs. About account opening in Upstox Zerodha, about psi, about what account must be linked to psi (nre or nro) , about trades which NRIs can't do , about taxation???
Will do 👍🏼
How's your trading going?How's your experience
I am learning trades athishaktham! through fund folio videos!
Halal trading onnu explain cheyyumo?? Ee subjects kure doubts und bro,, plz ✋
Intraday I think haram
Avoid Banking sectors
Long term is ok
He is asking about halal.. not to jalal😆 juz kiddin broi. Halal haram swantham manassinod chodichal mathiyakille bro enik anganeyanu thonunnath. Ithil ningalk halalum kandetham haramum kandetham
@@jalalmkm7461 bro intraday buy and sell not haram, but short selling is haram, that's why i ask about this subject , iniyum doubts und,
@@sahismanammal5576
Short selling haram aano??
@@itsmepk2424 yes
Thank you so much sharique bro , netflixin addict aaya njaan more &more time spending for studying stock market,🥰🥰🥰🥰 10 day munbaaan njn youtubil stock marketinte ningalude video kanunnath,athin Sheesham ella episodum correct aayi note okke prepare cheyth kuree karyangal padichu ,thank so so much🥰🥰🥰 strategy oru pad work aavunnund 😍😍
Upstox update നെ പറ്റി ഒരു ക്ലാസ് ഇടുമോ?
I use paper strategy. More excited in practing than in earning. A good follower of your tips sir..!!!
When he told 5000 or 10000. Me thinking of, I will start my first trade with 500.😂
Very useful tips and classes what you are offering. I was trading last one week intra day. Every day trading more than 10 trade with very minimal amount. My total account balance was 10k. Many trade I win but many loss. I make sure I spent all my profit to experience new trys so that I can lean more, more over this helps me to remove the greed, until I believe my self than I can be successful
2024 വന്നു ❤
100%ശെരിയാണ് ഞാൻ ആദ്യം callls എടുത്തു trade ചെയ്തു loss ആയിരുന്നു പിന്നെ അതു നിർത്തി സ്വന്തമായി അനലൈസ് ചെയ്തു trade ചെയ്താൽ loss ആയാലും learn ചെയ്യാൻ പറ്റും
സർ,
ഇപ്പോൾ ചെയ്ത വീഡിയോ എല്ലാ ട്രേഡേഴ്‌സ് ന്റെയും കണ്ണു തുറപ്പിക്കുന്ന ഒന്നാണ്.
ഞാൻ വളരെ നാളായി 1000 രൂപ വച്ചാണ് ട്രേഡ് ചെയ്യുന്നത്.
ഒരുപാട് ട്രേഡുകൾ ലോസ്സ് വന്നിട്ടുണ്ട്.
എന്നാലുംസർ പറഞ്ഞ പോലെ പഠനത്തിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
കാരണം ഒരിക്കൽ ഞാൻ ഇതിൽ എകസ്പേർട് ആവും എന്ന് എനിക്ക് ഉറപ്പുണ്ട്.
എന്ത് patience?? എന്ത് knowledge?? എന്ത് practice???.. 😆.. correct ചോദ്യം..!!
Long time success നെ പറ്റി ഒരു deep knowledge ഇതുവരെ എല്ലാവർക്കും കിട്ടിയില്ല എന്നാണ് bro തോന്നുന്നത്..pls suggest to read famous & valuable books like Rich dad poor dad, the intelligent ivestor etc..
If you have pdf of such books regarding investment, success etc, pls share in telegram group.. we'll do too..
Anyway അതി ശക്തമായി മുന്നോട്ട്.. 🔥
Last point example polichu🔥
Money heist professorne orama vannu💪🏽
It is a fantastic message. ... i like it very much..... yes... make a long term plan. Learn...learn... and learn
❣️Well said brother, orupadu beginners callsinte purake aanu pokunnath, not trying to implement the strategies learned,
Will be a full time trader❣️❣️ Athishakthamay munnot❣️
Together invest 🔥 Together grow
Ithine tips ennonnum paranj ithinte velakorakkalle..... Inspiration.......😍😍😍😍
വളരെ ഉപകാരപ്രദമായ വീഡിയോ.... Upstox പുതിയ അപ്ഡേറ്റിനെ പറ്റി (pro web 3.0) ഒരു വീഡിയോ ചെയ്യുമോ..
Sure
Actually njan manasilakiyath chetante ee video pinne money management ,risk reward,discipline aa videos oke an important ayitula videos ..elarum kandirikendath ...pakshe views nokkumbol ithoke underrated videos an ...😁...basic knowledge videos mathram ellarum kand poyitund ..but the ultimate success lies in these videos..And thank you so much for these videos ..God bless you chetta ...And happy new year
Etra quantity medikynm minimum for a single stock??
✌🏻✌🏻 ആദ്യം പറഞ്ഞ 2 കാര്യങ്ങൾ എന്റെ ട്രേഡിൽ സംഭവിച്ച പ്രശ്നങ്ങൾ ആയിരുന്നു ഇപ്പോൾ കുറെയൊക്കെ ഞാൻ തന്നെ ശരിയാക്കി
How can you present yourself so well?❤️🙌
❤️❤️❤️
സത്യം. ഞാൻ intraday start ചെയ്തു 2 weeks ayi. Investment ര് 2000. 1st week profit 1200. Week 2 loss 1300 pakshe ഇടയിൽ loss കുറക്കാൻ ഞാൻ short sell try ചയ്തു അതുപോലെ intraday ഞാൻ convert ചെയ്തു delivery ആക്കി നൻസ്റ് 2 ദിവസത്തിൽ ചെറിയ ലാഭത്തിൽ വിറ്റു. ഞാൻ തനിയെ cheytha പല ടെക്ക്നിഖിക്കുകളും എൻെറ ക്യാപിറ്റൽ നഷ്ടമാകാതെ കാത്തു. Deep ആയിട്ടു പഠിക്കുക അതാണ് ഒരേ ഒരു മാർഗം.
Short Selling ne Patty oru video chyyamo plz..
Mumb chyta video kandit adikam manassilakkan pattiyilla.
Ningal intrady il stock vila koodum ennu karuthi
" BUY " cheythu pineed SELL cheyunnapole thanne vila thazekku povum ennu thonunna oru stock adhyam short " SELL" cheyukka.. Avasanam athinte vila kuranju varumpol ( ningalude portfolio yil profit kanichu kondirikkum) BUY cheyukka.. Avide kaanicha aa profit ningalkum kittum.. Allathe adhyam sell cheythu pineedu thirich vangiya "buy" cheytha stock ningalude kayyil varunilla..
Palarkkum "short selling" ulla oru samsayam ithaayirikkum..
Ningalude kayyil illatha oru stock mattula oralil ninnum adhyam kadam( leverage) vangi.udane ava SELL cheyunnu ennu karuthuka, pinneed aa stock nte vila kuranju vannapol vere oralil ninnum a stock thirich vangi " BUY" cheythu ningalde profit eduthu.. Aa "buy "cheytha stock adhyam kadam thanna aalku thanne angu thirichu koduthennu karuthiyaal maathram mathi..👍
Athinte profit mathram ningalude kayyil..thirichu Buy cheytha stocks ninglude kayyil varunilla ennu orthal mathi.
Delivery" yil short selling kazhiyilla
Thanks
Last point kalakkii quick money makes beginners bankrupt🤑
This man is 🔥🔥
Hi, while placing an oder during intraday trading, how we get the leverage. I could only purchase a share for the amount, which I was paid. How to claim that leverage amount during a purchase. (I'm using zerodha)
പയ്യെ തിന്നാൽ പനയും തിന്നാം .....ക്ഷമയും പരിചയസമ്പത്തും ഏറ്റവും പ്രധാനം...👏👏👏👍👍
F&O videos കാണാൻ കാത്തിരിക്കുന്നു
The first point is the best point...
Proud to be a fundfolian💪