കാത്തുകുട്ടിയുടെ ഏറ്റവും മനോഹരമായ ക്രിസ്തിയഗാനം!! | ഇലപൊഴിയും.. |
HTML-код
- Опубликовано: 8 фев 2025
- Like ✔ Comment✔ Tag ✔ Share ✔
"ഇലപൊഴിയും കാലങ്ങൾക്കപ്പുറം" അതിമനോഹര ഗാനവുമായി നമ്മുടെ സ്വന്തം കാത്തുകുട്ടി, പ്രായത്തിൽ കവിഞ്ഞ ആലാപന ചാരുതകൊണ്ട് മലയാളികളുടെ മനം കവർന്ന കുഞ്ഞു മാലാഖ!!
★ EVERGREEN ★ ★TOP HITS EVER★
Lyrics: Baby John Kalayanthani
Music: Peter Cheranelloor
Singer: Kathukutty
Producer: Jesudas K.L
Studio: CAC, Kochi
Mixing & Recordist: Samuel Mathai
Dop: Jobin Kayanad
Editing: Boney Jesudas
Designs: Sanu Astra
Banner: Das Creations
ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ...
എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#subscribe
#evergreen
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#shortsvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2023
കാത്തു കുട്ടിയും കേദാർ മോനും ഞങ്ങളെ പാട്ടുപാടി കരയിക്കും സൂപ്പർ മോളെ ഇനിയും ഏറെ പാട്ടുകൾ പാടി ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്കുവിൻ, സ്വർഗ്ഗ രാജ്യം അവരെപോലെ ഉള്ളവർക്കു വേണ്ടിയാണു എന്ന് അരുൾ ചെയ്ത കർത്താവിനു സ്തോത്രം.
😮
ഞാൻ ഒരു മുസ്ലിം കുടുബത്തിൽ ആണ് ജെനിച്ചത്.. എനിക്ക് ഇങ്ങനെ ഉള്ള പാട്ട്. വലിയ ഇഷ്ട്ടം ആണ്. ഞാൻ. കുറെ മുൻപ് ദുബയി ഉള്ളപോൾ കേട്ടു.. മറന്നു. തുടങ്ങി യിരുന്ന. ഇപ്പോൾ.. യൂട്യൂബ് വെറുതെ നോക്കിയപ്പോൾ കണ്ട് ചക്കരെ മോളെ പടന്നു. ഒരുപാട് സതോഷം ആയി. താക്സ്. മോളു 😘
🎉❤🎉
❤
❤❤❤❤
👌❤️❤️❤️
Very good, there is forgiveness of sins and salvation only in Lord Jesus Christ. Only Lord Jesus Christ took the sins of the world crucified and resurrected on the 3rd day. "Believe in Lord Jesus Christ you will be saved and your household"
ഈശോയുടെ കാത്തു കുട്ടി മോളേ---- മോളു പാടുമ്പോൾ ഈശോ എത്ര സന്തോഷത്തോടെയാണ് നോക്കി ആസ്വദിച്ചു ചിരിക്കുന്നത്.❤❤❤❤❤❤
എത്ര കേട്ടാലും മതി വരുന്നില്ല ഈശോയുടെ സ്വന്തം മോൾ ❤😊
ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് വളെരെ ഇഷ്ടമുള്ള പാട്ടാണ് എന്നും കേൾക്കും ഞാൻ
Ithu oru pratyaasayude gaanam aayathukond ellavarkkum ishttapedum
M 😊?o 😊😢🎉😂
ഈശോയെ ഈ കുഞ്ഞുങ്ങളെ സംരക്ഷിക്കണമെ
കാത്തുട്ടി ദൈവം കൈവിടില്ല ഉയരങ്ങൾ കീഴടക്കാൻ യേശു കൂടെയുണ്ടാകും
കാത്തു മോളുടെ കൂടെ എപ്പോഴും ദൈവം ഉണ്ട് അതാണ് ഈ മോൾക്ക് ഇങ്ങനെ പാടാൻ കഴിയുന്നത് മോളേ ചക്കരയുമ്മ 💋💋💋
ഇത്ര ചെറുപ്പത്തിൽ വാക്കുകളുടെ അർത്ഥം മനസ്സിലാക്കി മനോഹരമായി അനുഭവിച്ചു പാടുന്നു കാത്തു kutti.... ഇത് കണ്ട് ഈശോ സന്തോഷത്തോടെ ചിരിക്കുന്നു
കാത്തു കുട്ടി നീ നല്ലതു പോലെ പാടി
എന്റെ പൊന്നിന് ഒരായിരം
ചക്കരമുത്തങ്ങൾ ദൈവം അനുഗ്രഹിക്കട്ടേ🎉🎉❤❤😘😘🙏🙏
നല്ല പോലെ പാടി കാത്തു.. ദൈവം അനുഗ്രഹിക്കട്ടെ
ഭാവിയിൽ പ്രശസ്ത ആയൊരു ഗായിക ആവട്ടെ 😘😘😘❤️❤️❤️
Mole Top singer El ninnum
mariyathil E ammummaku vishamam undu keto mole.
God bless you mole.chetanu
sughamano ..
Good singer bestwishes😊😊🎉🎉😢😮😂❤
ദൈവം നൽകിയ ഈ വരം
എന്നും കാത്തു സൂക്ഷിക്കണം god bless you mole 👌
കേൾക്കാനും കാണാനും അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല മോളെ ❤🥰
കാത്തുകുട്ടി എത്ര സൂപ്പറായിട്ടു പാടുന്നു... ഇത്തരം പാട്ടുകൾ ഇനിയും പാടണം മോളൂസേ ❤️ ❤️ ❤️ ❤️ 🙏🙏
❤❤❤❤❤
❤
വാവേ, സൂപ്പർ. ഇനിയും നല്ല ഗാനങ്ങൾ പാട്ടുവാൻ മോളെ ദൈവം അനുഗ്രഹിക്കട്ടെ. അണിയറ പ്രവർത്തകർക്ക് ആശംസകൾ🎉
എന്റെ മോളെ എത്ര മനോഹരം മായി പാടിയിരിക്കുന്നു ഒരുപാട് ഇഷ്ടം മായി ഈ ഗാനം ഇപ്പോള ഞാൻ ഈ ഗാനം കണ്ടത് സൂപ്പർ മോളെ ദൈവം അനുഗ്രഹിച്ച കുട്ടി 🙏
മോളെ ഈ അങ്ങളിന് വലിയ ഇഷ്ടം ആയി, മനസ്സിൽ എന്തന്നില്ലാത്ത സന്തോഷം. മോളെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
ഈശ്വരാനുഗ്രഹം ലഭിച്ച കുട്ടി , കുറേയേറെ കഴിവുകൾ ഉണ്ട്, ഗുരുകുല വിദ്യാഭ്യാസത്തിലും ഒരുപാട് ഉയരങ്ങളിൽ എത്തണം
Daivame anugrahikkename..E kunju malaghakuttikale..🙏🙏🙏🌹🌹🌹🌹
ഇത്ര മനോഹരം ആയ നല്ലൊരു ക്രിസ്തീയ ഭക്തി ഗാനം കാത്തു കുട്ടി എത്ര മനോഹരം ആയി ലയിച്ച് പാടി 👌👌👌. ദൈവാനുഗ്രഹം എന്നും എപ്പോഴും മോളുടെ കൂടെ ഉണ്ട് 🙏🏻🙏🏻.
പാട്ട് നന്നായിപെടുന്നതോടൊപ്പം അതിന്റെ ആക്ഷൻ നല്ല ഭാവത്തോടെ പാടുന്ന ക്യൂട്ടായാ ഞങ്ങളുടെ ജാതുക്കുട്ടി, God Bless You.
കാത്തു കുട്ടിയെ ഈശോ അനുഗ്രഹിക്കട്ടെ വളരെ നല്ല പാട്ട്❤❤❤
❤❤❤❤ ചക്കരേ..... നീ .. ഈ ശോയുടെ പാട്ടു പാടാൻ ജനിച്ച മാലാഖയാണ്.....❤❤❤
അനശ്യ രനായ ദൈവത്തിന് ജാതിയും മതവും വർണ്ണവും നിറവും ഒന്നുമില്ല അവിടുത്തെ മക്കളാണ് എല്ലാവരും
എന്റെ ഈശോപ്പച്ചൻ മോളെ ഒത്തിരി അനുഗ്രഹിക്കട്ടെ ❤
മനോഹരം..... അതിനു മനോഹരം. ആശ്വാസവും പ്രത്യാശയും വർധിപ്പിക്കുന്നു. കാത്തുക്കുട്ടി നന്നായി പാടിയിരിക്കുന്നു.
മോളെ Super ❤മോൾക്ക് കണ്ണു കിട്ടാതെ ദൈവം കാത്തു കൊള്ളണെ
കാത്തുമോൾ, എന്ത് മനോഹരമായി പാടിയിരിക്കുന്നു....❤
നല്ല സുഖമുണ്ട് കേൾക്കാൻ മോളെ നന്നായി പാടി
സൂപ്പർ
കാത്തു മോളേ നന്നായി പാടി. God bless you
സൂപ്പർ മോളേ. നന്നായി പാടുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
ഒത്തിരി ഇഷ്ടം ആയി നന്മകൾനേരുന്നു മോൾക്ക് യേശുവും മാതായും കാത്തുകൊള്ളേട്ടേ 🙏🙏🙏🌹🌹🌹🌹🌹കൊല്ലം
ഒത്തിരി പാട്ടും കേട്ടു ഒത്തിരി സന്തോഷമായി കാത്തുമോളെ kollam🙏🙏🙏🌹🌹🌹🙏🙏🙏
യേശു ഇറങ്ങി വന്ന് കാണും ❤❤❤❤ ലവ് u muthe
അപൂർവ്വ ജന്മങ്ങളിലൊന്ന്
ഒന്നും പറയാനില്ല മോളെ... അതിമനോഹരം ♥️♥️♥️🙏🙏
You are gift of God
🥰🥰🌹🌹👌👌 ഞാൻ നന്നായി പാടിയിട്ടുണ്ട് മോളെ മോളെ ദീർഘമായി ദൈവം അനുഗ്രഹിക്കട്ടെ അങ്കിളിന് പാട്ടു വളരെ ഇഷ്ടപ്പെട്ടു
കാത്തുകുട്ടി യുടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 👍
വളരെ മനോഹരമായി പാടിയിട്ടുണ്ടല്ലോ കാത്തു മോൾ ❤️ ദൈവ കൃപ ഒരുപാട്ടുണ്ട് കുഞ്ഞിന് . ഇനിയും കുറെ അധികം അവസരങ്ങൾ ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വ ആശംസിക്കുന്നു🙏😘😘🙏❤️
മോൾ. ഐ. ലവ് യൂ.... ഗോഡ്. Bleseyou
നന്നായിട്ടുണ്ട് മാളൂട്ടി ചക്കര ഉമ്മ
ദൈവത്തിന് മതം ഇല്ല... അതുപോലെ പാട്ടുകളും.. മനുഷ്യൻ........😮മതം നിർമിച്ചു.
സൂപ്പർ അതിമനോഹരം ❤️🙏❤️🥰
Great God bless you molu
കാത്തുക്കുട്ടി Su👍👍കൃപ നിറഞ്ഞ മോൾ, ചക്കര ഉമ്മ 🙏🏻🙏🏻❤💕✝️🍩👏👏👍👍🌹🌹👌
കാത്തു കുട്ടി ഈശോയുടെ പൊന്നു മോൾക്ക് എല്ലാ അനുഗ്രഹങ്ങളു൦ നേരുന്നു. വളരെ നന്നായി പാടി.
എന്റെ കാത്തുകുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️❤️❤️😘😘😘😘😘
പൊന്നു മുത്തേ ❤️❤️ലവ് യൂ daaa മക്കളെ ❤️
വാവയേഈശോപ്പാഅനു८ഗഹിക്കട്ടെ❤
Kathu mole chakkara ummma...
Kunjinte pattu kettittu enthiru feel..
God bless you kunje
❤❤❤ kathumole super ro super very nice song inyum padamum kto kathumole Divum samarthamayi.. Anugrahikette kathuvinum kethar inum parents inum. May God bless you ❤❤ sr sherly
ഈ സുന്ദരി വാവയുടെ പാട്ടുകൾ എനിക്ക് വലിയ ഇഷ്ടമാണ് ❤❤ ദൈവം കുഞ്ഞിനെ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏❤️
Praise the Lord. God bless you Molea. Ummaaaaa.....
Amazing, beautiful and blessed talented molu. May God bless you abundantly
My favorite song 🎵 Muttaayikkunju❤ sang it very well ❤
വളരെ മനോഹരമായി പാടി കാത്തൂട്ടി.
E pattellam e kunju mansil engane orthirikunnu jesus aanu ithellam ponnine padhipikunnath uyatangalil ethatte mole❤
കാത്തു കുട്ടി സൂപ്പർ 🥰🥰❤❤എത്ര രസമായിട്ട് പാടി
കാത്തു കുട്ടിയുടെ പാട്ട് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോകുന്നു കുറച്ച് സമയം ഈശോയുടെ അടുത്തായിരുന്നതുപോലെ തോന്നി മോൾക്ക് ഒരായിരം ചക്കരയുമ്മ
Ethu topsingrile katthhukuttiyallee God.bless molu. 🙏🙏🙏🙏🙏🙏🙏🔥🔥🔥🔥
Super karthukutty God bless you ummmmma
കാത്തുക്കുട്ടി അഭിനന്ദനങ്ങൾ ❤❤❤❤
confident
Singing'feelings''
Voice......super''molu
ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ മോളെ
Super
മോളു നന്നായി പാടി , ക്രിസ്തു ദേവന്റെ അനുഗ്രഹം എന്നും ലഭിക്കട്ടെ 🙏🙏❤❤
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏🙏
ചക്കര മോൾക്ക് ഒരായിരം ചക്കരയുമ്മ ❤❤❤❤
May God bless this precious angel who sing His praise
Super Kathumol❤
Super Kathu mole God Bless You 🙏🙏🙏
നല്ല ഒരു സമ്മാനം കൊടുക്കണ്ടേ ഈ മോളുടെ അച്ചനും അമ്മയും ഇഷ്ടം തോന്നുന്നവർക്കും. ദിക്ക് സല്യൂട്ട് മോളേ.😊😮😮❤.
Super kathukutta ,god bless you
Super molu, God bless you❤❤❤🎉🎉
Wow അടിപൊളി..
"God Bless You" Mallutty Super
മോളെ, പാട്ട് സൂപ്പർ ആണ്. ഈശോ മോളെ അനുഗ്രഹിക്കട്ടെ.
Kathukutti Supper mole. God BlessYou. 👍🙏
Great 👍👍👍
God Bless You Always Kathukutty ✋✋ Athimanoharam 🌹🙏🌹
കാർത്തുക്കുട്ടി സൂപ്പറായിട്ട് പാടി കേട്ടോ
കാത്തുവെ, പാട്ട് മനോഹരം
ഭാവങ്ങളും ആക്ഷനും അതിമനോഹരം...
ഇത്രെയും കുഞ്ഞു നാളിൽ ഇത്രെയും ഉയരങ്ങളിലെത്തിയ കാത്തു കുട്ടിക്ക് എൻ്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ ❤
ഈശോ മോളെ അനുഗ്രഹിക്കട്ടെ
Super. God bless you. Mol
super mole❤❤❤
Super molu God bless you ❤❤❤🎉🎉🎉
Very nice kaathu. Feel Kumari
തൊട്ടതെല്ലാം പൊന്നാക്കും കാത്തുക്കുട്ടി❤❤❤❤❤
Super cool nice ❤❤❤❤God bless molu🎉🎉🎉🎉🎉🎉🎉🎉🎉🎉
Uff എജ്ജാതി സൗണ്ട് 🥰🥰🥰🥰🥰🥰🥰🥰 ദൈവമേ മോളെ ആരും കണ്ണ് വെക്കരുതേ 🥰🥰🥰🥰🥰🥰 എന്ത് രസമാ പാട്ട് കേൾക്കുവാൻ 🥰🥰🥰🥰
കാത്തുമോളുടെ പാട്ട്ദിവസവും രണ്ടു പ്രാവശ്യം കേൾക്കും കേട്ട് കേട്ട് ഞാനും പാടാൻ പഠിച്ചു ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Kathumol manoharamayi pati 👍😘
❤
Kuttu se suparayitundu god bless u molutiiiiiiiiiiik adipoli
ഹായ് മാളൂട്ടി എന്താ മനോഹരം ഈ സോങ് മാളുവനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ 👍👍👍👍
God bless you ❤
Love you Mole .You are God’s gift .❤❤❤❤
Very glad kutty ma god bless u
Kathukutty God bless you abundantly chakkare ❤❤❤
❤❤❤❤❤karthumole super God bless you more and more
Great !!! God bless you dear .. ❤❤❤
കാത്തു കുട്ടിയുെ െട പാട്ട് അതിമനോഹരമായി ഈ ഗാനം എനിക്ക് വളരെ അധികം ഇഷ്ടപെട്ടു❤❤❤❤❤