ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
'Pazhaya Meyvarinte charithramorthu puthiya Udaipur ne kandukond city palacinte balcony il njan ninnu' ah conclusion ente santhoshetta classic. Oro video um avasanikunath kelkan entha oru feel 💕
സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ നിങ്ങളോട് വലിയ ബഹുമാനം തോനുന്നു സർ, നിങ്ങൾ പ്രതിഫലം പോലും ആഗ്രഹിക്കാതെ നമ്മുക്ക് ഈ ലോകം കാണിച്ചു തന്നു. 💪🏻 Big salute Sir 🤝
@@JWAL-jwal പ്രതിഫലം ആഗ്രഹിക്കുന്നു എങ്കിൽ സ്വന്തം ചാനലിൽ അദ്ദേഹത്തിന്നു പരസ്യം വച്ചു ഒരുപാട് കാശു ഉണ്ടാക്കാമായിരുന്നു. അങ്ങനെ ചെയുന്നില്ലല്ലോ. പിന്നെ സഫാരി എന്ന ചാനൽ ഒരു paid ചാനൽ പോലും അല്ല. ഫ്രീ ആണ്. അങ്ങനെ ആകുമ്പോൾ അത് യൂട്യൂബിൽ ഫ്രീ ആയി ലഭിക്കും, നമ്മൾ അതും ഫ്രീയായി തന്നെ അല്ലെ കാണുന്നത്, മാത്രമല്ല അദ്ദേഹം ഇടക്ക് ഇടക്ക് ചാനൽ subscribe ചെയ്യു എന്ന് പോലും പറയുന്നില്ലല്ലോ. ഇടുന്ന വീഡിയോ ജനങ്ങൾ കണ്ടാൽ അത് അദ്ദേഹത്തിന്നു വരുമാനമായി ലഭിക്കുന്നതിൽ അപ്പോൾ തെറ്റ് എന്താണ്???
വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്ന യു ട്യൂബ് ചാനലുകളി ൽ ഏറ്റവും നല്ല കുറച്ചു ചാനലുകളിൽ ഒന്ന് ഇത് തന്നെ!അത് കൊണ്ട് തന്നെ ഇത് പ്രീയപ്പെട്ടതും ആകുന്നു. ഈ ശബ്ദം പോലുംമലയാളിയുടെ ഒരു വികാരമായതും അതുകൊണ്ടുതന്നെ 🙏🙏🙏
എത്ര മനോഹരമായ കാഴ്ച,, ജോർ ജ് കുളങ്ങര ഒരു ഭാഗ്യവാനാണ്, ഇതെല്ലാം നേരിൽ കണ്ടു,, താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്, കാഴ്ചകളോടൊപ്പം താങ്കളുടെ മനോഹരമായ ആവിവരണം കേട്ടാൽ മതിയാകുകയില്ല,, ഒന്നും വിട്ട് കളയാതെയുള്ള വിവരണം, ഈ ഞാൻ ജയ്പ്പൂർ കൊട്ടാരം കണ്ടു പിന്നെ താജ് മഹൽ,, ഖുത്ത ബ്മീനാർ,, ചെങ്കോട്ട, '
ഒരു പാട് പ്രത്യേകതകൾ ഉള്ള സംസ്ഥാനം * ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം * പഞ്ചായത്തിരാജ് സിസ്റ്റം ആദ്യം തുടങ്ങിയ സംസ്ഥാനം * ഇന്ത്യയിൽ മരുഭൂമിയി പ്രദേശം കൂടുതൽ ഉള്ള സംസ്ഥാനം * ജനസംഖ്യയിൽ വെജിറ്റേറിയാൻ ഭക്ഷണം കൂടുതൽ ശതമാനം ആളുകൾ അടിസ്ഥാനത്തിൽ കഴിക്കുന്ന സംസ്ഥാനം (75% veg )
@@sintochan7 👍👍👍അത് ശരിയാ... പക്ഷേ മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറ്റവും കുറവ് എന്നാണ് ഉദേശിച്ചത്... സ്‌പെഷ്യലി 75% എന്നാണ് ഞാൻ പറഞ്ഞത്....സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് ആണ് കൂടുതൽ നോൺ വെജ് തെലുങ്കന, കേരള, തമിഴ് നാട് 97% നോൺ വെജ്
@@sreehario3009 പഴയ തലമുറ ശരിയാണ്.. ഇപ്പോളത്തെ പിള്ളേർ എല്ലാം നന്നായി കഴിക്കും... ഞാൻ അവിടെ ആയിരുന്നപ്പോൾ നോൺവെജ് ഇവന്മാർക്ക് വേണ്ടി വച്ചു മടുത്തിട്ടുണ്ട്...
രജപുത്ര, മുഗൾ, യൂറോപ്യൻ, ചൈനീസ് വാസ്തുവിദ്യശൈലിയുടെ മേളനം ആയ സിറ്റിപാലസിന്റെ കാഴ്ചകളും പിച്ചോള തടാകത്തിന്റെയും അതിനുചുറ്റും വികസിച്ചുവന്ന ഉദയ്പുർ നഗരത്തിന്റെ വ്യൂവും നന്നായിരുന്നു. കൊട്ടാരവും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുന്ന ട്രസ്റ്റും അഭിനന്ദനം അർഹിക്കുന്നുണ്ട്.
Eee RUclips um ..okke thudangunnathinum munne oru scscribiers ineyo casho aagrahikkatha oru aalu undayirunnu innellarum.. journey vloger ennokke parayum but ..aa peru vere yanu..annum innum malayaliye lokam kanan...padippicha swapnam kanan padippicha .. santhosh j kulangara ..hats of you sir..with lots of respect..👍👍👍
Memories of Udaipur district. Previous year l worked as a teacher in that place. Maharaja Pratap samadhi is near chavand. Hadi Rani memorial is in selumbar. Jasmand lake Asia's largest artificial lake is in jasmand. My place is kejad.
രാജസ്ഥാൻ കൊട്ടാരങ്ങൾ മനോഹരമായ നിർമിതികൾ തന്നെ കാണേണ്ടത് തന്നെ അത് വീഡിയോ എടുത്തു കാണിച്ച താങ്കൾക്ക് വളരെ നന്ദിയുണ്ട്.പ്രത്യേകിച്ച് താങ്കളുടെ വിവരണം പിന്നെ വീഡിയോ ക്ലാരിറ്റി എടുത്തു പറയണം.
ഇപ്പോഴുള്ള നിർമിതികൾ എല്ലാ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു പണ്ടുള്ള നിർമിതികൾ ഒരു സൗകര്യങ്ങളും ഇല്ലാതെ രണ്ടും താരാതമ്യം ചെയ്യുമ്പോൾ ഇന്ത്യ എന്ന മഹാരാജ്യതു കഴിഞ്ഞു പോയ പൂർവ്വീകർ അവരുടെ കാഴ്ചപ്പാട് എത്ര മഹത്തരം
ഞാൻ മൂന്ന് നാലു കൊല്ലം അവിടെ ആയിരുന്നു... ഇത് പോലെ അടിപൊളി സ്ഥലം വേറെ ഇല്ല. പോത്തിന് വെറും 160 per Kg. Mutton 340/- മഴ പേരിനു മാത്രം. തണുപ്പ് കാലം കുറച്ചു ഭീകരമാണ്.. അത് പോലെ മെയ് ജൂൺ മാസങ്ങളും ചൂട് പേടിക്കണം.. അവിടെ പോകാൻ പറ്റിയ സമയം ഒക്ടോബർ നവംബർ അല്ലെങ്കിൽ ഫെബ്രുവരി മാർച്ച് ഹോളിക്ക് മുൻപ്.. പിന്നെ കച്ചോരീ, സമോസ ഈ സാധനങ്ങൾ കാണാൻ ചെറിയ ഷേപ്പ് വ്യത്യാസം ഉണ്ടാകും. പക്ഷെ മെറ്റീരിയൽ ഒന്ന് തന്നെ ആയിരിക്കും...
udaipur was established by uday singh who was saved by Panna dayee by sacrificing her own son in place of him .Mewar royal family is considered to be the oldest ruling dynasty. Shahajahan must have stayed because his mom was rajput princess , so they must have supported him
ശ്ശെടാ ഇതെപ്പോ.. July 31st to aug 8 വരെ രാജസ്ഥാൻ നമ്മളും ഉണ്ടായിരുന്നു .. Jaipur, Jodhpur, Udaipur, kumbhalgarh കണ്ടു കൊതി തീർന്നില്ല. ഒരു മാസം എടുത്താലും കണ്ടു തീരാത്ത അത്രയും കാഴ്ചകൾ രാജസ്ഥാൻ സമ്മാനിക്കുന്നുണ്ട് !😊😊
രാജസ്ഥാൻ പുരാതന വാസ്തുശില്പ കലാരൂപത്തെ യും ടൂറിസം മേഖലയിൽ സംരക്ഷിക്കുന്നതുപോലെ ഇന്ത്യ മറ്റു സംസ്ഥാനങ്ങൾ സംരക്ഷിക്കുന്നില്ല എന്നത് ദുഃഖിപ്പിക്കുന്നു ഒരു കാര്യമാണ്.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
💖
Safari🤗😍🤗😘😋
Sancharam upload cheyyupool sir aaa yathra poya varsham eethanennu discrpitionil eyuthiyal nallathaayirunnu😍
വാങ്ങുന്നുണ്ട് സ്ഥിരമായിട്ട് മാസിക..
'Pazhaya Meyvarinte charithramorthu puthiya Udaipur ne kandukond city palacinte balcony il njan ninnu' ah conclusion ente santhoshetta classic. Oro video um avasanikunath kelkan entha oru feel 💕
ലോകത്തിന്റെ ചരിത്രം പഠിക്കാൻ എന്നെ പ്രേരിപ്പിച്ച വ്യക്തി
സന്തോഷ് ജോർജ് കുളങ്ങര...❤
ഇപ്പോഴുള്ള ചില ട്രാവൽ വ്ലോഗ്ർമാരുടെ വീഡിയോ കാണുന്നതിനേക്കാൾ നല്ലതു സഫാരി ചാനെൽ കണ്ടു ഇരിക്കുന്നതാണ്. Love you SGK😍😍
Athaaaa
ടെലിവിഷനിലെ വാർത്തയടക്കമുള്ള മിക്ക പരിപാടികളും ഒഴിവാക്കി സഫാരിയിൽ അഭയം തേടിയ ഞാൻ ........
Safari chanel mobilil kanan entha cheya
@@leenaanand1922 safari app il endu
Thanks😊
ശെനിയാഴ്ച ആവാൻ കാത്തിരിക്കുമായിരുന്നു ഏഷ്യനെറ്റിൽ സഞ്ചാരം കാണാനായിട്ട് രാവിലെ എനിക്കുന്നത് ❤ ഇപ്പോൾ സഫാരി ചാനൽ ❤
6:30 അല്ലേ
ശക്തിമാൻ കാണാൻ 12 മണി ആവാൻ കാത്തിരിക്കും പോലെ.
സത്യം
സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കാണുമ്പോൾ നിങ്ങളോട് വലിയ ബഹുമാനം തോനുന്നു സർ, നിങ്ങൾ പ്രതിഫലം പോലും ആഗ്രഹിക്കാതെ നമ്മുക്ക് ഈ ലോകം കാണിച്ചു തന്നു. 💪🏻
Big salute Sir 🤝
Right
♥️
പ്രതിഫലം ആഗ്രഹിക്കുന്നുണ്ടല്ലോ.. യൂട്യൂബ് വരുമാനം പിന്നെന്താണ്? 🤔
@@JWAL-jwal പ്രതിഫലം ആഗ്രഹിക്കുന്നു എങ്കിൽ സ്വന്തം ചാനലിൽ അദ്ദേഹത്തിന്നു പരസ്യം വച്ചു ഒരുപാട് കാശു ഉണ്ടാക്കാമായിരുന്നു. അങ്ങനെ ചെയുന്നില്ലല്ലോ.
പിന്നെ സഫാരി എന്ന ചാനൽ ഒരു paid ചാനൽ പോലും അല്ല. ഫ്രീ ആണ്. അങ്ങനെ ആകുമ്പോൾ അത് യൂട്യൂബിൽ ഫ്രീ ആയി ലഭിക്കും, നമ്മൾ അതും ഫ്രീയായി തന്നെ അല്ലെ കാണുന്നത്, മാത്രമല്ല അദ്ദേഹം ഇടക്ക് ഇടക്ക് ചാനൽ subscribe ചെയ്യു എന്ന് പോലും പറയുന്നില്ലല്ലോ.
ഇടുന്ന വീഡിയോ ജനങ്ങൾ കണ്ടാൽ അത് അദ്ദേഹത്തിന്നു വരുമാനമായി ലഭിക്കുന്നതിൽ അപ്പോൾ തെറ്റ് എന്താണ്???
പഴയ മേവാറിൻ്റെ ചരിത്രം ഓർത്ത് പുതിയ ഉദയ്പൂരിനെ കണ്ടുകൊണ്ട് സിറ്റി പലസിൻ്റെ ബാൽക്കണിയിൽ ഞാൻ നിന്നു..❤️
ഈ legend മനുഷ്യനെ കാണാൻ ഒത്തിരി ആഗ്രഹമുണ്ട്....... ഒരു പാട് അറിവുകൾ സമ്മാനിക്കുന്ന സാർ........
ഇനി കുറച്ചു നാൾ രാജസ്ഥാൻ കണ്ടു നടക്കാം 😊
അതെ 😊
@@drisya6653 😊
Aysheri
@@ഹിഹിഹി 😊
Ayinu
കർണാടക തീർന്നത് മുതൽ കാത്തിരിക്കുകയായിരുന്നു🙌🥳
*സഞ്ചാരം കൊട്ടാരങ്ങളുടെ സ്വന്തം നാട്ടിൽ* 💞👌
അത് കൊൽക്കത്ത അല്ലെ.
@@nakulchandran8110 രാജസ്ഥാനെ അങ്ങനെ പറയാറുണ്ട്,
Kottaaram alla koattakalude naad
@@akhilpvm കോട്ടകളുടെ നാട്
What an amazing state! Magnificent palaces. Yummy cuisine. I had a short trip to Rajasthan two years ago.
വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുന്ന യു ട്യൂബ് ചാനലുകളി ൽ ഏറ്റവും നല്ല കുറച്ചു ചാനലുകളിൽ ഒന്ന് ഇത് തന്നെ!അത് കൊണ്ട് തന്നെ ഇത് പ്രീയപ്പെട്ടതും ആകുന്നു. ഈ ശബ്ദം പോലുംമലയാളിയുടെ ഒരു വികാരമായതും അതുകൊണ്ടുതന്നെ 🙏🙏🙏
സഞ്ചാരത്തിന്റെ ഈ ശബ്ദം ശ്രീ.അനീഷ് പുന്നൻ പീറ്ററിൻ്റേതാണ് 🙂
@@jonahgeorge2751 Oho !
രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മരുഭൂമി ആണ് ഓർമ്മ വരുന്നത്.. പക്ഷെ എന്തു ഭംഗിയുള്ള പട്ടണം💖💖
Cultural epicentre of India!! 🔥❤️
രാജസ്ഥാൻ സൂപ്പർ.മറ്റുസ്ഥലങ്ങളിൽപോലയല്ലനല്ലവൃത്തിയുംവെടിപ്പുമുണ്ട്.2019ൽപോയതാണ്ഞാൻ.
Endu undegil enda secularism illalo,Kerala number 1
Rajasthan 😍😍 I am soo excited.... Njan eattavum kooduthal povan aaghrahikkunna place
എത്ര മനോഹരമായ കാഴ്ച,, ജോർ ജ് കുളങ്ങര ഒരു ഭാഗ്യവാനാണ്, ഇതെല്ലാം നേരിൽ കണ്ടു,, താങ്കളുടെ വിവരണം വളരെ ഹൃദ്യമാണ്, കാഴ്ചകളോടൊപ്പം താങ്കളുടെ മനോഹരമായ ആവിവരണം കേട്ടാൽ മതിയാകുകയില്ല,, ഒന്നും വിട്ട് കളയാതെയുള്ള വിവരണം, ഈ ഞാൻ ജയ്പ്പൂർ കൊട്ടാരം കണ്ടു പിന്നെ താജ് മഹൽ,, ഖുത്ത ബ്മീനാർ,, ചെങ്കോട്ട, '
സഞ്ചാരം കോട്ടകളുടെ നാട്ടിൽ👌
പുതിയ episodukalumayi safari എത്തിയല്ലോ ഇനി രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലൂടെ കുറച്ച് നാൾ യാത്ര ചെയ്യാം 😍🤗😊
Ith pazayath ahnu
എനിക്ക് ഇഷ്ടപെട്ട ഒരു channel ആണ് safari ❤❤❤👍👍
Uff...
ഇനി രാജസ്ഥാൻ ആയിരിക്കും ഇവിടെ ❣️❣️❣️
സന്തോഷേട്ടാ താങ്കളുടെ ഓരോ വീഡിയോ കാണുമ്പോഴും താങ്കളോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു 💞
ഒരു പാട് പ്രത്യേകതകൾ ഉള്ള സംസ്ഥാനം
* ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
* പഞ്ചായത്തിരാജ് സിസ്റ്റം ആദ്യം തുടങ്ങിയ സംസ്ഥാനം
* ഇന്ത്യയിൽ മരുഭൂമിയി പ്രദേശം കൂടുതൽ ഉള്ള സംസ്ഥാനം
* ജനസംഖ്യയിൽ വെജിറ്റേറിയാൻ ഭക്ഷണം കൂടുതൽ ശതമാനം ആളുകൾ അടിസ്ഥാനത്തിൽ കഴിക്കുന്ന സംസ്ഥാനം (75% veg )
അവിടത്തെ പുതിയ തലമുറ നോൺവെജ് നന്നായി കഴിക്കും... 😁😁 ഞാൻ എത്രയെണ്ണതിന് വച്ചു കൊടുത്തിത്തിരിക്കുന്നു 😁😁😆😆
@@sintochan7 👍👍👍അത് ശരിയാ... പക്ഷേ മറ്റുള്ള സ്റ്റേറ്റുകളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറ്റവും കുറവ് എന്നാണ് ഉദേശിച്ചത്... സ്‌പെഷ്യലി 75% എന്നാണ് ഞാൻ പറഞ്ഞത്....സൗത്ത് ഇന്ത്യൻ സ്റ്റേറ്റ് ആണ് കൂടുതൽ നോൺ വെജ് തെലുങ്കന, കേരള, തമിഴ് നാട് 97% നോൺ വെജ്
@@sreehario3009 പഴയ തലമുറ ശരിയാണ്.. ഇപ്പോളത്തെ പിള്ളേർ എല്ലാം നന്നായി കഴിക്കും... ഞാൻ അവിടെ ആയിരുന്നപ്പോൾ നോൺവെജ് ഇവന്മാർക്ക് വേണ്ടി വച്ചു മടുത്തിട്ടുണ്ട്...
@@sreehario3009 നല്ല വൃത്തിയും ഉണ്ട്,മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ
@@sufaid5696 അതെയതെ, പോപുലേഷൻ ഡെൻസിറ്റി കുറവ് ആണല്ലോ 👍👍👍👍താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, കേരളത്തിലെ പ്രധാന നഗരങ്ങളിൽ വൃത്തി പോരാ
ഇനി കുറച്ചു ദിവസം സന്തോഷ് സാറിന്റെ കൂടെ കൊട്ടാരങ്ങളുടെ നാട്ടിലൂടെ ഒന്ന് കറങ്ങാം.
രാജസ്ഥാൻ 😍
ഇതൊക്കെ യാണ് ശ്രേഷ്ഠ ഭാരതം
നമ്മുടെ സഫാരി.... നമ്മുടെ അഭിമാനം...s g k ....🙏....... നമ്മുടെ രാജ്യവും ചരിത്രവും നമമുടെ അഭിമാനം
സഞ്ചാരം സഫാരി ചാനൽ ഒരു സംഭവം തന്നെ ലോകംകണ്ട ഏറ്റവും നല്ല ചാനൽ സഫാരി 🙏🥰🌹👍👍👍👍
രാജകീയ നഗരം ❤️❤️
നല്ല ലലിതമായ വിവരണം. നല്ല കാഴ്ച്ച.
നന്ദിയുണ്ട് സാറെ നന്ദിയുണ്ട് 🥳🥳💐💐
Santhosh സാർ നെ ഈ 2021ജനുവരി മാസം തുറവൂർ ട്രാഫിക് ബ്ലോക്ക് ൽ വച്ചു കണ്ടു
ഞാൻഎറണാകുളം പോകുന്ന വഴി
Indian cities ❤️
രാജസ്ഥാൻ 😍👌👏👍❤
രജപുത്ര, മുഗൾ, യൂറോപ്യൻ, ചൈനീസ് വാസ്തുവിദ്യശൈലിയുടെ മേളനം ആയ സിറ്റിപാലസിന്റെ കാഴ്ചകളും പിച്ചോള തടാകത്തിന്റെയും അതിനുചുറ്റും വികസിച്ചുവന്ന ഉദയ്പുർ നഗരത്തിന്റെ വ്യൂവും നന്നായിരുന്നു. കൊട്ടാരവും പരിസരവും വളരെ വൃത്തിയായി സൂക്ഷിക്കുന്ന ട്രസ്റ്റും അഭിനന്ദനം അർഹിക്കുന്നുണ്ട്.
അങ്ങയുടെ ക്യാമറ കണ്ണുകൾക്കൊപ്പം എന്റെ മനസ്സും ❤
സാമ്പത്തികനില മെച്ചപ്പെട്ടിട്ട് വേണം ഇവിടൊക്കെ പോയി കാണാൻ😌
ഞാൻ അന്നെഷിച്ച ഏറ്റവും നല്ല മനുഷ്യൻ.. Santhosh. George. Kulangara
Yesssss....... Another journey begins♥️
അന്നും ഇന്നും എന്നും ഇഷ്ടം സഫാരി ❤️സഞ്ചാരം 💓.. Thank u SGK🙏🙏🙏
Rajasthaninte theruvukaliloodeyum rajakottarangaliloodeyum gramavazhikaliloodeyum onnu sancharichit varam eni kurachu naal😍😍
Eee RUclips um ..okke thudangunnathinum munne oru scscribiers ineyo casho aagrahikkatha oru aalu undayirunnu innellarum.. journey vloger ennokke parayum but ..aa peru vere yanu..annum innum malayaliye lokam kanan...padippicha swapnam kanan padippicha .. santhosh j kulangara ..hats of you sir..with lots of respect..👍👍👍
Memories of Udaipur district.
Previous year l worked as a teacher in that place.
Maharaja Pratap samadhi is near chavand.
Hadi Rani memorial is in selumbar.
Jasmand lake Asia's largest artificial lake is in jasmand.
My place is kejad.
Great !
@@jayachandran.a Thanks
രാജസ്ഥാൻ കൊട്ടാരങ്ങൾ മനോഹരമായ നിർമിതികൾ തന്നെ കാണേണ്ടത് തന്നെ അത് വീഡിയോ എടുത്തു കാണിച്ച താങ്കൾക്ക് വളരെ നന്ദിയുണ്ട്.പ്രത്യേകിച്ച് താങ്കളുടെ വിവരണം പിന്നെ വീഡിയോ ക്ലാരിറ്റി എടുത്തു പറയണം.
Your CAMERA is an extra ordinary I think. Amazing. Really GOD created YOU only for "Sangaram".Thank you so much. 🙏
ഇപ്പോഴുള്ള നിർമിതികൾ എല്ലാ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു പണ്ടുള്ള നിർമിതികൾ
ഒരു സൗകര്യങ്ങളും ഇല്ലാതെ രണ്ടും താരാതമ്യം ചെയ്യുമ്പോൾ ഇന്ത്യ എന്ന മഹാരാജ്യതു കഴിഞ്ഞു പോയ പൂർവ്വീകർ അവരുടെ കാഴ്ചപ്പാട് എത്ര മഹത്തരം
Amazing adutha episode kathirikkunnu. ❤
പഴയ രാജസ്ഥാൻ വീഡിയോ കണ്ട് കഴിഞ്ഞു അപ്പോൾ തന്നെ പുതിയ വീഡിയോ നോട്ടഫിക്കേഷൻ വന്ന്😀
ഇനി കുറച്ച് നാൾ രാജസ്‌ഥാനിൽ കറങ്ങി നടക്കാം 👍
Munne kanda vedio veendum masanghalkku sesham kanuva..Sancharam vedios vallathoru feela
Sancharam ❤️
Chalo... Rajasthan aur ek baar 😀❤️
ഞാൻ മൂന്ന് നാലു കൊല്ലം അവിടെ ആയിരുന്നു... ഇത് പോലെ അടിപൊളി സ്ഥലം വേറെ ഇല്ല. പോത്തിന് വെറും 160 per Kg. Mutton 340/-
മഴ പേരിനു മാത്രം.
തണുപ്പ് കാലം കുറച്ചു ഭീകരമാണ്.. അത് പോലെ മെയ് ജൂൺ മാസങ്ങളും ചൂട് പേടിക്കണം.. അവിടെ പോകാൻ പറ്റിയ സമയം ഒക്ടോബർ നവംബർ അല്ലെങ്കിൽ ഫെബ്രുവരി മാർച്ച് ഹോളിക്ക് മുൻപ്..
പിന്നെ കച്ചോരീ, സമോസ ഈ സാധനങ്ങൾ കാണാൻ ചെറിയ ഷേപ്പ് വ്യത്യാസം ഉണ്ടാകും. പക്ഷെ മെറ്റീരിയൽ ഒന്ന് തന്നെ ആയിരിക്കും...
Sir, thank you for Udaipur tour. Rajasthan is my dream destination. Eppozhaa travel cheythathu? Aarum masks vechittilla. Athukondu chodichathaanu.
Old episodes.
Thank you, Smitha A
Ufff aaarokke puthiya travel vlogumay vannalm ,,idhehathinte thatt thaanu thanne irikkum
udaipur was established by uday singh who was saved by Panna dayee by sacrificing her own son in place of him .Mewar royal family is considered to be the oldest ruling dynasty. Shahajahan must have stayed because his mom was rajput princess , so they must have supported him
വന്നു മക്കളെ.....കട്ട വെയ്റ്റിംഗ് ആയിരുന്നു🥰
rajastan kazhchakal
Roadukalil oru kuzhi polum kandittila ✌️. Clean and best roads. Much much better than kerala
No more comments because George Kulangara is a Great Person
ഒറ്റ വെട്ടിനു കുതിരയെയും അതിന്റെ മുകളിൽ ഇരുന്ന ആളെയും വെട്ടി വീഴ്‌ത്തിയ രാജാവ് ഒരു കില്ലാടി തന്നെ. 😎
ഇന്ത്യയുടെ വിദേശകാര്യമന്തി ആകാൻ 100% യോഗ്യൻ 💕😄
Othiri divasam ayit waiting aan ithrem lag akalea
ഇന്ത്യൻ സഞ്ചാരം ഇഷ്ടം
New episodes upload cheyumo?
ആഹാ, എന്തൊരു മനസ്സമാധാനപരം ആയ travelvlog.
ശ്ശെടാ ഇതെപ്പോ..
July 31st to aug 8 വരെ രാജസ്ഥാൻ നമ്മളും ഉണ്ടായിരുന്നു ..
Jaipur, Jodhpur, Udaipur, kumbhalgarh
കണ്ടു കൊതി തീർന്നില്ല.
ഒരു മാസം എടുത്താലും കണ്ടു തീരാത്ത അത്രയും കാഴ്ചകൾ രാജസ്ഥാൻ സമ്മാനിക്കുന്നുണ്ട് !😊😊
old episodes
Ooh 🙁
Thank u☺️
Very nice vilage congratulations ❤
രാജസ്ഥാൻ പുരാതന വാസ്തുശില്പ കലാരൂപത്തെ യും ടൂറിസം മേഖലയിൽ സംരക്ഷിക്കുന്നതുപോലെ ഇന്ത്യ മറ്റു സംസ്ഥാനങ്ങൾ സംരക്ഷിക്കുന്നില്ല എന്നത് ദുഃഖിപ്പിക്കുന്നു ഒരു കാര്യമാണ്.
Nice♥️
Thanks safari 😍😍😍
Jaipur......
S.g.k poyille? Udaipurine vellunna pink city
കാനഡയിൽ കൂടിയുള്ള സഞ്ചാരം ഇതിന് ശേഷം പ്രതീക്ഷിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
U r something awesome SGK . A World class Travelogue .
മറ്റുള്ള മലയാളി വ്ലോഗ്ർ മാരിൽ നിന്നും തികച്ചും വ്യത്യാസം ❤
മേരാ ഭാരത് മഹാന്‍ ❤️
Kollalo ee stalam
Ehtra മനോഹരം നമ്മുടെ india
Super excellentunga
Swaroop sagar lake, Udaipur city palace (( medi pole, tripod pole, suraj pole, ? harikhane ki pole, Ganesh chauk, Ganesh ? dhyauti, rajangan, Pratap kath, chandra mahal, badi mahal ( garden palace)). Pichola lake
അറിവ് തരുന്ന ചാനൽ കാണാൻ ആളില്ല... എന്റെ ഇഷ്ട്ട ചാനൽ
Wonderful Mewar!
ഹായ് സഫാരി വന്നു സന്തോഷം 😊😊😊😊
Great Rajasthan.
Excellent sir
🙏🌹🌹🌹🌹🙏🌹🌹
🙏🌹🌹🌹🌹🙏🌹🌹
Movies on road koode upload cheyu
Udaipur intonation airport allallo
Proud to be a Rajputra
Plz upload the video with english subtitles
Thank you sir 🙏🙏🙏
Lebanon full episodes up load cheyyumo
സൂപ്പർ സൂപ്പർ.....
Sancharm rajasthan episodes is back
Rajasthan oru best tourist centre anu
Pand school IL kuttikal behalam undakkathirikan teacher sancharam kanich tharumarunu❤️❤️❤️❤️
Thank You Safari
Jaipur Rajasthan povan plan ulla sthalam annu next month povan Annu plan 😍
Thanks new series
കാണട്ടെ കൊട്ടാരങ്ങളും രാജസ്ഥാനിലെ ദരിദ്ര ജീവിതവും
Which year??
Salute to you,Sir May God give you sound health to report more and more 🙏🙏🙏
സൂപ്പർ