ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് പണ്ട് ജനിക്കാതെ ഇപ്പോ ജനിച്ചത് എത്ര നന്നായി എന്ന്. അന്നാണെങ്കിൽ ഇങ്ങനെ കയറി ഇതൊക്കെ കാണാൻ പറ്റുമോ 🤗 ആ രാജ്യത്തെ പ്രജ ആണെങ്കിലും രാജകുടുംബാംഗം അല്ലെങ്കിൽ അതിൽ എങ്ങും കയറാൻ പറ്റില്ല. ഇനിയിപ്പോ രാജകുടുംബാംഗം ആണെങ്കിൽ പെണ്ണായത് കൊണ്ട് അന്തപ്പുരം വിട്ട് മറ്റൊന്നും കാണാൻ പറ്റില്ല. പിന്നെ അന്യ രാജ്യം പോയി കാണാം എന്ന് വെച്ചാൽ ഇടനാഴിയുടെ അപ്പുറത്ത് കുന്തം പിടിച്ചു നിൽക്കുന്നവരെ പേടിക്കണം. 🤭 ഈ 21 ആം നൂറ്റാണ്ടിനെ ആളുകൾക്ക് തീരെ വില ഇല്ലാഞ്ഞിട്ടാണ്. അല്ലെങ്കിൽ ഇത്രയും നല്ല കാലം വേറെ ഇല്ല. 🤗🤗🤗 ഇനി ആണെങ്കിലും ഉള്ള സമയം നന്നായി വിനിയോഗിക്കണം എല്ലാവരും. കോപ്രായം കാണിക്കാൻ വേണ്ടി അല്ല, സ്വയം വളരാനും ചുറ്റും ഉള്ളവരെ വളർത്താനും വേണ്ടി യാത്രകൾ ചെയ്യണം. ഒരു ഉറച്ച തീരുമാനത്തിന് അപ്പുറം ഭാഗ്യം നമ്മെ കാത്തിരിക്കുന്നുണ്ട്. ജീവിതം മാറും. കാരണം നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്. ❤️
നമ്മുടെ ഇവിടെ കമ്മൂണിസ്റ്റ ഭരണം കാരണം എല്ലാം പിടിച്ച് എടുത്ത് പാവങ്ങൾക്ക് കൊടുത്തു - അവിടെ അതു വന്നില്ല - അതു കാരണം അത് അവർക്ക് കിട്ടി - എത്ര വലിയ വലിയ തറവാട്ടുകൾ കുട്ടി ചോറായി -
എന്റെ ഇഷ്ട്ടം ചാനൽ.. ♥️. രാജാക്കന്മാർ താമസിക്കുന്നത് കൊണ്ടാകും രാജസ്ഥാൻ എന്ന പേര് വന്നത്.... രാജസ്ഥാൻ ഇത്ര വലിയ സംഭവം മാണെന്ന് ഇപ്പഴാണ് അറിഞ്ഞത്... ഞാൻ കുറേമുംബ് പോയിട്ടുണ്ട് പക്ഷേ ഇതൊന്നും കേട്ടത് പോലുമില്ല.. സഞ്ചാരം ഇനിയും കാണാ കാഴ്ച്ചകൾ സമ്മാനിക്കട്ടെ.. എന്ന് ആശംസിക്കുന്നു ♥️♥️♥️
Nta ponnu sire veroru travel videos kandalum kittatha oru complete satisfaction, relief and peace .... Life IL ivdok pokan kazhiyumonn chothichal ariyilla... But IE videos kananulla bhagyamenkilum thanna daivathin. ... Nanni.... Aaa calm and humble sound ... Ath mathi kandirikkn.... Thanks a lot Santhosh sir. ... God bless you...😍🥰😘🤩😍😍🥰🥰
My memorable day's in kejad village of sarada thaluk in udaipur district as a teacher. People are very friendly and honest. It is a centre of historical places. Maharana pratap samadhi is near 2 kilometers from my village.
"എന്തുകൊണ്ട് സന്തോഷ് ജോർജ്ജ് കുളങ്ങര ഇങ്ങനെ" എന്നതിന് അദ്ദേഹം തന്നെ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, ഒരേസമയം പെർഫെക്ഷനിസ്റ്റും, എന്തൂസിയാസ്റ്റും, ലോയലിസ്റ്റും ഒക്കെയായി അദ്ദേഹം മാറുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത് അദ്ദേഹമോ, ഓരോ വ്യക്തിയിലുമുള്ള വ്യക്തിത്വങ്ങളെ, അവരവരോ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അദ്ദേഹം അറിയാതെയാണെങ്കിലും, സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു റെഡീംഡ് പെഴ്സണാലിറ്റിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ എന്റെ ക്ലാസുകളിൽ ഉദാഹരണമാക്കുന്നത്.
സന്തോഷ് സാർ എനിക്കൊരു അഭ്യർത്ഥനയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസ്സം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരം പ്രോഗ്രാം നടത്തിയാൽ നന്നായിരുന്നു.
ആദ്യം മുതൽ asianetil Sunday morning ksndu തുടങ്ങിയതാണ്. Annu njan കരുതി വല്ലവരും chaidathu മലയാളി copiyadichu cheyyunathanennu karuthi.viswasikkaan kazhinjirunnilla
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
❤️
♥️💘💝💖💗💓💞💕❣️💟💔❤️
@@drisya6653 marimayam marimayam marimayam mari manan marimayam
ഭാരതം എത്ര മനോഹരം ❤️
Rajsthan ലെ ഈ സംഭവങ്ങൾ എത്ര മനോഹരം 😍
വളരെ ഇഷ്ടപ്പെട്ടു ഇത്രയും മനോഹരമായ കൊട്ടാരം ഇന്ത്യയിൽ എന്നത് ആശ്ചര്യം തന്നെ അത് സംരക്ഷണം കൊടുത്തവർക്ക് വളരെ നന്ദി....
Indiayil ettavum kooduthal tourist varunna oru state Rajasthan aanu.
അതിന് എന്തിനാ ആശ്ചര്യം 🙄
ഞാൻ എപ്പോഴും വിചാരിക്കാറുണ്ട് പണ്ട് ജനിക്കാതെ ഇപ്പോ ജനിച്ചത് എത്ര നന്നായി എന്ന്. അന്നാണെങ്കിൽ ഇങ്ങനെ കയറി ഇതൊക്കെ കാണാൻ പറ്റുമോ 🤗 ആ രാജ്യത്തെ പ്രജ ആണെങ്കിലും രാജകുടുംബാംഗം അല്ലെങ്കിൽ അതിൽ എങ്ങും കയറാൻ പറ്റില്ല. ഇനിയിപ്പോ രാജകുടുംബാംഗം ആണെങ്കിൽ പെണ്ണായത് കൊണ്ട് അന്തപ്പുരം വിട്ട് മറ്റൊന്നും കാണാൻ പറ്റില്ല. പിന്നെ അന്യ രാജ്യം പോയി കാണാം എന്ന് വെച്ചാൽ ഇടനാഴിയുടെ അപ്പുറത്ത് കുന്തം പിടിച്ചു നിൽക്കുന്നവരെ പേടിക്കണം. 🤭
ഈ 21 ആം നൂറ്റാണ്ടിനെ ആളുകൾക്ക് തീരെ വില ഇല്ലാഞ്ഞിട്ടാണ്. അല്ലെങ്കിൽ ഇത്രയും നല്ല കാലം വേറെ ഇല്ല. 🤗🤗🤗 ഇനി ആണെങ്കിലും ഉള്ള സമയം നന്നായി വിനിയോഗിക്കണം എല്ലാവരും. കോപ്രായം കാണിക്കാൻ വേണ്ടി അല്ല, സ്വയം വളരാനും ചുറ്റും ഉള്ളവരെ വളർത്താനും വേണ്ടി യാത്രകൾ ചെയ്യണം. ഒരു ഉറച്ച തീരുമാനത്തിന് അപ്പുറം ഭാഗ്യം നമ്മെ കാത്തിരിക്കുന്നുണ്ട്. ജീവിതം മാറും. കാരണം നമ്മുടെ വിധി നമ്മുടെ തീരുമാനങ്ങളാണ്. ❤️
Budhiyullavar present enjoy cheyyunnavaraan. Mandanmaar present ne kuttam paranju past ethra nallathaayirunnu ennu parayum future valare mooshamaakum ennum parayum pakshe budhiyullavar ooroo present timum enjoy cheyyum 😍
@@rfan6347 അതെ. മണ്ണിലാണ് സ്വർഗം. ഈ നിമിഷമാണ് നിൻ പറുദീസ ❤️🥰
Excellent comment 👍
👌✍️👍
@@rfan6347 പക്ഷെ കയ്യിൽ പൈസ ഇല്ലെങ്കിൽ ഈ enjoyment നടക്കുമോ.
സർക്കാരുകളെ ഏൽപ്പിച്ചു കൊട്ടാരം നശിപ്പിക്കാതിരിക്കുന്ന അവകാശികൾക്ക് ഒരു ബിഗ് സല്യൂട്ട്
നമ്മുടെ ഇവിടെ കമ്മൂണിസ്റ്റ ഭരണം കാരണം എല്ലാം പിടിച്ച് എടുത്ത് പാവങ്ങൾക്ക് കൊടുത്തു - അവിടെ അതു വന്നില്ല - അതു കാരണം അത് അവർക്ക് കിട്ടി - എത്ര വലിയ വലിയ തറവാട്ടുകൾ കുട്ടി ചോറായി -
@@ഷാരോൺ പാവങ്ങൾക്ക് കൊടുത്തു എന്നത് വെറും തള്ള് മാത്രം ആണ്.അവരുടെ കൂടെ നിന്ന പാവങ്ങൾ ഇപ്പഴും 3 സെന്റ് കോളനികളിൽ നരകിക്കുകയാണ്.
@@reallywonders ഒരിക്കലും അല്ല കുറെ എല്ലാം അവരുടെ കൈലിരിപ്പുകൊണ്ടു പോയതാണ് - രക്ഷപ്പെട്ട എത്രയോ ആളുകൾ ഉണ്ട് - - - -
ഓരോ എപ്പിസോടും കണ്ടിരിക്കുമ്പോൾ ഇപ്പോൾ തീരരുതേ എന്ന് വിചാരിച്ചു പോകും ഞാൻ..... ❤️❤️❤️ good presentation
രാജസ്ഥാൻ കാഴ്ചകൾ 😍
മടുപ്പ് തോന്നാത്ത രീതിയിൽ അവതരണം ❣️
Hi
എന്റെ ഇഷ്ട്ടം ചാനൽ.. ♥️. രാജാക്കന്മാർ താമസിക്കുന്നത് കൊണ്ടാകും രാജസ്ഥാൻ എന്ന പേര് വന്നത്.... രാജസ്ഥാൻ ഇത്ര വലിയ സംഭവം മാണെന്ന് ഇപ്പഴാണ് അറിഞ്ഞത്... ഞാൻ കുറേമുംബ് പോയിട്ടുണ്ട് പക്ഷേ ഇതൊന്നും കേട്ടത് പോലുമില്ല.. സഞ്ചാരം ഇനിയും കാണാ കാഴ്ച്ചകൾ സമ്മാനിക്കട്ടെ.. എന്ന് ആശംസിക്കുന്നു ♥️♥️♥️
நானும் உங்களுடனே கர்நாடகா குஜராத் இப்போது ராஜஸ்தான் மற்றும் பல இடங்கள் சுற்றிவருகிறேன் safari channel வழியாக
நாங்க எல்லாருமே அப்படி தான். இந்த சானல் பாது தான் பல தேசங்கள் பாக்க ஆசை வந்திடுச்சு. வாழ்துக்கல. (Pardon my mistakes in tamil) 🤗🤗 Keep travelling 😊
ഇത് ആരെങ്കിലും ഒന്ന് translate ചെയ്തു തായോ..
@@___822 ഞാനും നിങ്ങളുടെ കൂടെ കർണാടക, ഗുജറാത്ത്, പിന്നെ ഇപ്പോൾ രാജസ്ഥാന്റെ മണ്ണും പോലെ പല സ്ഥലങ്ങളും ചുറ്റി വരികയാണ് സഫാരി ചാനൽ വഴി. 🤗🤗
@@haveenarebecah Wow.. Great 👏🏻👏🏻👏🏻
Nta ponnu sire veroru travel videos kandalum kittatha oru complete satisfaction, relief and peace .... Life IL ivdok pokan kazhiyumonn chothichal ariyilla... But IE videos kananulla bhagyamenkilum thanna daivathin. ... Nanni.... Aaa calm and humble sound ... Ath mathi kandirikkn.... Thanks a lot Santhosh sir. ... God bless you...😍🥰😘🤩😍😍🥰🥰
Nalla standard ulla presentation and he always give a good insight about the history and relevance of those places in detail .
@@vineethvijayan8491 *gives
1st ഉം 2nd ഉം കമന്റ് ഇടാതെ ഇന്ന് ഈ യാത്ര കണ്ടിട്ട് എന്ത് അറിവ് ലഭിച്ചു എന്നും, എന്ത് കാര്യം പുതുതായി പഠിച്ചു എന്നും ഒക്കെ പറയൂ മനുഷ്യന്മാരേ. 😬
8
Ooo✌️✌️
Exactly !
Correct
ശരിയാണ്.. അങ്ങനത്തെ Comment ആണ് പലസമയവും പലടത്തും കാണുന്നത്
Rajasthan is a magical place!! A lot to explore in this state
Yah👍🏻
കണ്ടിട്ടും കണ്ടിട്ടും മതിയായില്ല. താങ്കൾക്ക് നല്ലത് വരട്ടെ ജോർജ് സർ.
10:40 Baiju chettan ❤️😂
My memorable day's in kejad village of sarada thaluk in udaipur district as a teacher.
People are very friendly and honest.
It is a centre of historical places.
Maharana pratap samadhi is near 2 kilometers from my village.
"എന്തുകൊണ്ട് സന്തോഷ് ജോർജ്ജ് കുളങ്ങര ഇങ്ങനെ" എന്നതിന് അദ്ദേഹം തന്നെ പറയുന്ന കാര്യങ്ങൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, ഒരേസമയം പെർഫെക്ഷനിസ്റ്റും, എന്തൂസിയാസ്റ്റും, ലോയലിസ്റ്റും ഒക്കെയായി അദ്ദേഹം മാറുന്നതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത് അദ്ദേഹമോ, ഓരോ വ്യക്തിയിലുമുള്ള വ്യക്തിത്വങ്ങളെ, അവരവരോ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അദ്ദേഹം അറിയാതെയാണെങ്കിലും, സന്തോഷ് ജോർജ്ജ് കുളങ്ങര ഒരു റെഡീംഡ് പെഴ്സണാലിറ്റിയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ എന്റെ ക്ലാസുകളിൽ ഉദാഹരണമാക്കുന്നത്.
സന്തോഷ് സാർ എനിക്കൊരു അഭ്യർത്ഥനയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മിസോറാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, അസ്സം, ത്രിപുര എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരം പ്രോഗ്രാം നടത്തിയാൽ നന്നായിരുന്നു.
Rana pratap and prithvi raj chauhan are brave sons of bharath
Safari ചാനൽ
വേറെ ലവൽ sgk കുതിച്ച് കൊണ്ടേ ഇരിക്കട്ടെ
1983 ലെ octopussy എന്ന ജെയിംസ് ബോണ്ട് സിനിമയിൽ lake palace ചിത്രീകരിച്ചിട്ടുണ്ട്. Kabir bedi ഇതിൽ ഒരു പ്രതിനായക വേഷം ചെയ്തിരുന്നു.
ettavum kooduthal ishtappedunnu ee youtube channel...... aavartthichu kaanunnu..... (hampi adfudappedutthi..... lokaaldfudam thanne..... athupole oronnum....
സഞ്ചാരം... കൂടെ ഞങ്ങളുടെ മനസും..... 💜
Thank you sir 🙏🙏🙏
ഞാൻ നടന്ന അതെ വഴികളിലൂടെ സന്തോഷ് ജോർജ് കുളങ്ങര...❤️❤️❤️
Ada bainkara
കൊട്ടാരവും മന്ദിരവും കാണുന്നതിനേക്കാൾ ഇഷ്ടം വില്ലേജ് ലൈഫ് ആണ് ഗ്രാമ കാഴ്ച്ചകൾ
Correct
I love Safari
Excellent sir 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏
Very nice vilage congratulations ❤
സഞ്ചാരം 😍👌👏👍❤
My favorite place in India
Dilkushal mahal ( palace of joy) , chini chithrashala, moti mahal, bheem vilas, peacock cortyard( mor chauk) , surya prakash, sugh nivas, manek mahal, amar mahal, fateh nivas, amar mahal
vivadagalillata niyamangal palich chanalinoppam prashakarayum valartuunna sgk yan my hero
SUPER...............SUPER....................
Safari❣️🌹❣️🌹❣️
എന്റെ ഇഷ്ടപെട്ട ചാനൽ ❤❤
Rajasthan ❣️
10:40 അത് Baiju ചേട്ടൻ അല്ലെ 😂😂
athe😂😂
ബഡി മഹൽ, ചന്ദ്ര മഹൽ, അമർ മഹൽ, ചീനി കി ചിത്രശാല. പീകോക്ക് കോർട്ട് യാർഡ് ഇവയെല്ലാം ചേർന്ന സിറ്റി പാലസിന്റെ വർണപകിട്ടാർന്ന കാഴ്ചകൾ അതി മനോഹരം ആയിരുന്നു.
ഹോ എന്തൊക്കയാ കാഴ്ച്ചകൾ! അതിമനോഹരമായി, ഒട്ടും ഒളിമങ്ങാതെ കൊട്ടാരം നിലനിർത്തിയിരിക്കുന്നു🙂
Udaipur city palace complex (ജാഗ്മന്ദിർ &ശിവനിവാസ് )ഇൽ ഞാൻ ജോലി ചെയ്തിട്ടിട്ടുണ്ട് 😍😍😍
ഒരു പാട് ഇഷ്ടം 💔💔💔💕💕💕
250rs koduth city palace fort kananada ennu october 3, 2019 lu edutha theerumaanam theerchum thettayippoi ennathaan aadhya episode muthale manassilayath.
Pakshe adh ethayalum nannayi, adutha thavana pokumbol rajastanil kanatha ( oru kottaravum athinte charithravum neritt kandariyaam ❤️(5 vyetyesta stalathu ninnu 5 kottaram ithvare kanditund)
Thanks safarii
Nammude രാജ്യം എത്ര സുന്ദരമായിരുന്നു. എങ്ങനെ ആണ് ഇന്നത്തെ ഈ വൃത്തിഹീനമായ അവസ്ഥയിൽ എത്തിയത്
Very good and informative, Thanks dear SGK and Team 👍⭐✌🌻🙏
👍👍😍
2011 muthal Udaipuril thamasikkunnu, super place.
Good place
സന്തോഷേട്ടാ ലവ് യു 😍😍
Wow spr
Present..
The plain ceiling fans and tube lights detract from the beauty of the palace. Some of the walls could do with a coat of white wash.
06.12.2024
Seychelles yatra uplode cheyumo please
10:41 അത് ബൈജു n നായർ അല്ലേ???
Sandhosh George sir(vahano polikal nayam enghane kannunu sir)
Please mention when it shoots
🔥🔥🔥
Rajasthan 3,4 episodes kanunnillallo
delete aakkiyo?
Episode 2 nd kazhinja pinne 10 th episode aanu kidakkane.baaki ulla episodes deleted enna kaanikkane.plzzzz upload 3 to 9 parts
What happened ? Any copyright strikes to recent videos
👌👍
Superb
1st commment
😍
👌👌👌
❤️❤️❤️👍👍
can they paint the palace ?
🌻❤️
👌👏👏👏👏
❤️❣️❤️
😘👌👍
❤️❤️
Hi! I'm new to Sancharam. oru samshayam. ithil voice kodukkunath SGK sir thenne aano?
Alla
Aneesh punnan peter
👍👍👍
💛💛
Wow
Keralathil ayirunnenkil Govt pidikkum
Rajasthan 7,8 episodukal reupload cheyumoo
💚
good
😍😍
Athi gambiram
Massss
1st comment
Hi❤️❤️❤️🌹🌹❤️
🙏💝
First
Complete ayilla. Kure kanuvan undu.
♥️
10:41 byju n nayir anoo?
Yes
@@jaseelajasmine8782 😂
🌹
Rajasthan pokan ethra paisa vendavrum ariyunnaver parnjtgerioo
നമ്മുടെ ഇന്ത്യ യിൽ ഇങ്ങനൊക്കെ ഉണ്ടെന്ന് ഇപ്പഴാ അറിയുന്നത് അമേസിംങ്ങ്...
Guys enna vakku kelkkathe travel videos
Last 🥴
Nammude indiayil itra manoharamaya kazhchakall undenu ariyunatu safariyiludeyanu thank you🌹🌹🌹
ആദ്യം മുതൽ asianetil Sunday morning ksndu തുടങ്ങിയതാണ്. Annu njan കരുതി വല്ലവരും chaidathu മലയാളി copiyadichu cheyyunathanennu karuthi.viswasikkaan kazhinjirunnilla
❤️SGK❤️
Namade santhos ikka ovde⁉️
Njammante all aakkiyo? 😜