Sancharam | By Santhosh George Kulangara | Rajasthan 03 | Safari TV

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 345

  • @SafariTVLive
    @SafariTVLive  3 года назад +81

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

    • @sreejasuresh1893
      @sreejasuresh1893 3 года назад

      അടുത്ത സഞ്ചാരം ആഫ്രിക്ക ഇടമോ..

    • @drisya6653
      @drisya6653 3 года назад

      ❤️🤗❤️

    • @krishnadasp4079
      @krishnadasp4079 3 года назад +3

      Kulangara sir de sound aan kelkkan thalparym...

    • @shebivlogs9050
      @shebivlogs9050 3 года назад +1

      Gift 💝

    • @shajeera8320
      @shajeera8320 3 года назад

      Ww wwwwjpohueue

  • @jeevanmathew5267
    @jeevanmathew5267 3 года назад +261

    ഈ ശബ്‌ദം ഏത് ഉറക്കത്തിലും തിരിച്ചറിയും അതാണ് ഈ ശബ്ദത്തിന്റെ power 😍😍😍

  • @jsh8503
    @jsh8503 3 года назад +67

    I am from Rajasthan.
    I don't know Malyalam
    But still I felt proud after watching this video.🚩🚩

  • @sreerajalappy4765
    @sreerajalappy4765 3 года назад +187

    രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മരുഭൂമി എന്ന വിശേഷനതെ മാറ്റി മറിച്ച സഞ്ചാരം♥😍👍

    • @Mallutripscooks
      @Mallutripscooks 3 года назад +6

      രാജസ്ഥാനിൽ മരുഭൂമി മൂന്ന് സ്ഥലങ്ങളിൽ മാത്രം. അതിനെ desert triangle എന്നു പറയും.. ജൈസൽമീർ - ജോഡ്പുർ - ബിക്കാനീര് എന്നിവ ആണ്. ബാക്കി രാജസ്ഥാനിൽ മരുഭൂമി ഒന്നും ഇല്ല.

    • @sreerajalappy4765
      @sreerajalappy4765 3 года назад +2

      @@Mallutripscooks 60 % desert ആണ് ഉള്ളത് പിന്നെ പഞ്ചാബ്,ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും കിടപ്പുണ്ട്, ഏറിയ. ഭാഗവും രാജസ്ഥനിൽ ആണ് ഉള്ളത്

    • @Mallutripscooks
      @Mallutripscooks 3 года назад +1

      @@sreerajalappy4765 പഞ്ചാബ്, ഗുജറാത്തിൽ കിടക്കുന്നതിനെ ഒന്നും desert എന്നു വിളിക്കാനാവില്ല. ഞാൻ 3 വർഷമായി മരുഭൂമിയിൽ കഴിയുന്നു. ഇപ്പോൾ ഗുജറാത്തിലെ സൗരഷ്ടയിൽ.. ജയ്പൂരിൽ ഒക്കെ ചെടികൾ ഒക്കെ വളരും. പക്ഷെ മരുഭൂമിയിൽ എല്ലായിടത്തും മണൽ മാത്രം. ഞാൻ ആ മണൽ കുനയിലാണ് 3 വർഷം കഴിഞ്ഞത്. ഗുജറാത്ത് ഒക്കെ സ്വർഗ്ഗം

    • @sreerajalappy4765
      @sreerajalappy4765 3 года назад +1

      @@Mallutripscooks 👍

    • @alsirajk
      @alsirajk 3 года назад +2

      രാജ സ്താൻ മീൻസ് രാജാക്കന്മാരുടെ sthaaan

  • @worldofwonder8032
    @worldofwonder8032 3 года назад +238

    യാത്ര നടത്തിയാൽ പോലും ലഭിക്കാത്ത അറിവുകളുടെ മായാലോകമാണ് സഞ്ചാരം.

  • @sreelekhags677
    @sreelekhags677 3 года назад +25

    പിച്ചോളതടാകവു൦ അതിന്നു ചുറ്റുമുള്ള രാജനി൪മ്മിതികൾ കാണുബോൾ താജ്മഹലിനേക്കാൾ എന്തുകൊണ്ടു൦ ഗംഭീര൦ തന്നെ. ഉദയ്പൂർ ന് ഒരു നല്ല പ്രണാമ൦. സന്തോഷ് സാറിന് എത്ര നന്ദി പറഞ്ഞാലു൦ മതിയാകയില്ല . 😍🙏🙏🙏🙏🙏🙏

  • @devanr9944
    @devanr9944 3 года назад +16

    ഇതൊക്കെ കാണുമ്പോളാണ് ഇന്ത്യയിൽ ഇത്രയും അധികം വിഭവങ്ങൾ ഉണ്ടന്ന് അറിയുന്നത്. എത്ര മനോഹരമായി സംരക്ഷിച്ചിരിക്കുന്നു. 👍🏻

    • @kullamname
      @kullamname 3 года назад

      Annu Muslim rajakkammar hunddaakiyadan innu Indian mannil kanunnadu ellade RSS BJP unddaakiyadalka idu

    • @kullamname
      @kullamname 3 года назад

      Thajimahal. Quthbu mina ajmeer ullalam masjid Karnataka dippu sulthan koutta ervaad thmanad

    • @devanr9944
      @devanr9944 3 года назад +1

      Entha താങ്കളുടെ പ്രശ്നം എന്ന് അറിഞ്ഞാൽ കൊള്ളാരുന്നു. ഇവിടെ ഈ വിഷയം ഇട്ടതിന്റെ കാര്യം??

    • @kullamname
      @kullamname 3 года назад

      Ee kariyam njaan parayam 1980 mudal Ellam madakkarum nallavarayirunnu 2014 IL Muslim gale theevaradiyakiyadan RSS bjp

    • @kullamname
      @kullamname 3 года назад

      @@devanr9944 innu ellavarkum parasnam Muslim madam aa madakkare theevaravadiyakunnu RSS BJP

  • @shaijumeleparambath3894
    @shaijumeleparambath3894 3 года назад +151

    ഉത്തരേന്ത്യ എന്ന് കേട്ടാൽ മലയാളിയുടെ ധാരണകൾ മാറ്റേണ്ട സമയമായി,,,ഇത്രയ്ക്കു വൃത്തിയുള്ള ഒരു ടൂറിസ്റ്റ് ഹെറിറ്റേജ് കേരളത്തിൽ ഉണ്ടോ എന്നത് സംശയമാണ്.

    • @Mallutripscooks
      @Mallutripscooks 3 года назад +11

      യഥാർത്ഥ കിഴക്കിന്റെ വെന്നീസ് udaipur ആണ്.. കുടിതൽ കാഴ്ചകൾ എന്റെ വ്ലോഗിലും ഉണ്ട്

    • @sjv8069
      @sjv8069 3 года назад +19

      നമമൾ ഇപ്പഴും തമിഴ് ടപ്പാൻ കുത്ത് ടാൻസും പൊട്ട സിനിമകളും കണ്ട് അഭിരമിക്കുന്ന പൊട്ടകിണറ്റിലെ തവളകളാണ്

    • @Optimusprime_683
      @Optimusprime_683 3 года назад +1

      കേരളത്തിൽ ഇല്ല

    • @vinodkumarv7747
      @vinodkumarv7747 3 года назад +1

      ശരി ആണ്

    • @shajudheens2992
      @shajudheens2992 3 года назад +9

      കേരളം ഡെസ്റ്റിനേഷൻ മാനേജ്മെന്റിൽ വളരെ പുറകിലാണ് ഉദാഹരണം ആലപ്പുഴ Backwater നഗരത്തിലെ മാലിന്യങ്ങൾ എല്ലാം കായലിലേയ്ക്കാണ് ഒഴുക്കുന്നത്

  • @kshathriyan8206
    @kshathriyan8206 3 года назад +23

    രാജസ്ഥാൻ എന്ന് കേൾക്കുമ്പോൾ മരുഭൂമി പ്രദേശമാണ് ഓർമ്മ വരുന്നത്. എന്നാൽ അതിലുപരി തടാകങ്ങളൂം മരങ്ങളും രാജകൊട്ടാരങ്ങളും നിലകൊള്ളുന്ന ചരിത്രമുറങ്ങുന്ന ഭാരതത്തിന്റെ അതിമനോഹരമായ സംസ്ഥാനം.

    • @jouher220
      @jouher220 3 года назад +1

      true

    • @kshathriyan8206
      @kshathriyan8206 3 года назад

      @@jouher220 👍👍

    • @annievarghese6
      @annievarghese6 3 года назад +2

      മറ്റു സംസ്ഥാനങ്ങളെഅപേക്ഷിച്ച്വൃത്തിയുള്ളസംസ്ഥാനം.

    • @kshathriyan8206
      @kshathriyan8206 3 года назад +1

      @@annievarghese6 👍

    • @reaper9443
      @reaper9443 3 года назад

      Alkararude Karyam Mati nirthiyal hisctorical wonders ulla state anu Rajasthan

  • @akhileshptu
    @akhileshptu 2 года назад +8

    കേരളം ഒരു ഹൈപ്പ് മാത്രമാണെന്ന് തോന്നുന്നു...നമ്മുടെ ജാഡ പോലെ പൊള്ളയായ ഒന്ന്

  • @sufinasufina6066
    @sufinasufina6066 3 года назад +19

    ഈ ടൂറിസ്റ്റ് സ്റ്റലത്തെ വൃത്തി കാണുമ്പോൾ നമ്മുടെ കേരളത്തിലെ ടൂറിസ്ട് സ്ഥലം എന്ത് വൃത്തിഹീനം ആണ്

  • @aparnakj6727
    @aparnakj6727 2 года назад +3

    ജെഗ് മന്ദിറിന്റെ കാഴ്ചകൾ അതി മനോഹരം ആയിരുന്നു. ജെഗ് മന്ദിർ ഇത്ര മനോഹരമായും വൃത്തിയായും സംരക്ഷിച്ചിരിക്കുന്ന രാജ കുടുംബവും അഭിനന്ദനം അർഹിക്കുന്നു. പിച്ചോള തടാകത്തെകുറിച്ചു കേട്ടിട്ടുണ്ട് എങ്കിലും അതൊരു ആർട്ടിഫിഷ്യൽ lake ആണെന്നുള്ളത് പുതിയ അറിവാണ്. പിച്ചോള തടാകവും അതിന്റെ പരിസരങ്ങളും എല്ലാം വൃത്തിഹീനം ആക്കാതെ വളരെ ഭംഗിയായി സംരക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷം തോന്നുന്നു. വേമ്പനാട് കായലും പരിസരവും നമ്മളും ഇതു പോലെ ഭംഗിയായി സൂക്ഷിച്ചാൽ ഇപ്പോൾ വരുന്നതിന്റെ പതിന്മടങ്ങു ടൂറിസ്റ്റുകൾ ഇവിടെയെത്താനുള്ള സാധ്യതയും ഏറെയാണ്. അനീഷേട്ടന്റെ ശബ്ദത്തിലുള്ള വിവരണവും കേട്ടിരിക്കാൻ വളരെ രസം ആണ്.

  • @ഞാന്ഭാരതീയൻ
    @ഞാന്ഭാരതീയൻ 3 года назад +7

    അങ്ങയുടെ വിവരണം
    ഒരു സംഗീതം പോലെ എന്റെ
    ചെവികളിൽ ഒരു മാസ്മരിക
    വിരുന്ന് ഒരുക്കി.

  • @zahaazeba5399
    @zahaazeba5399 Год назад +3

    Sorry sir l had to visit Jaipur last day ..l was totally disappointed to see the jal mandir and the city,was crowded with noise pollution and there was a heap of plastic wastes🥲🥲🥲🥲but this video brought pleasure that to visit Udaipur….I ❤ my India really we are proud to have such rich heritage throughout the country.❤❤❤❤ 20:26

  • @sreenivasareddy1574
    @sreenivasareddy1574 3 года назад +11

    ನಿಮ್ಮ ವಾಹಿನಿಗೆ ಶುಭವಾಗಲಿ...only the channels exploring the world...all the best to your team sir....

  • @sanishtn3963
    @sanishtn3963 3 года назад +21

    Great india♥️♥️♥️... Incredible rajasthan♥️♥️

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 3 года назад +3

    സന്തോഷ് ജോർജ്ജ് കുളങ്ങര, ഒരു നല്ല മനുഷ്യനാണ്. സാധരണക്കാരനോടും പ്രഗൽഭരോടും ഒരുപോലെ സൗഹൃദമുള്ള നല്ല വ്യക്തി.

  • @merinjosey5857
    @merinjosey5857 3 года назад +61

    പിച്ചോള തടാകത്തിലൂടെയുള്ള ബോട്ടുയാത്ര ഇഷ്ടമായി,, 😊

  • @Rajan-sd5oe
    @Rajan-sd5oe 3 года назад +12

    കോവളത്തെകൊട്ടാരത്തെ കുറിച്ചുള്ള താങ്കളുടെ പരാമർശം നമ്മുടെ സംസ്ഥാനത്തെ, വ്യക്തമായ കാഴ്ചപ്പാടുള്ള ടൂറിസം മന്ദ്രിയുടെ ശ്രദ്ധയിൽ പെടട്ടെ എന്ന് ആശിക്കുന്നു.

    • @rajeshkumar-ww2ny
      @rajeshkumar-ww2ny 2 года назад

      ഒന്ന് പോ ഉവ്വാ, ചുമ്മാ ചിരിപ്പിക്കാതെ 😂

  • @musthafamoonakkal711
    @musthafamoonakkal711 3 года назад +61

    പഴയ രാജാക്കാ രാണ് ഇന്ന് ഭാരതം ഭരിക്കുന്നതെങ്കിൽ ഇന്ത്യ ലോകത്ത് ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമായിരുന്നു.

    • @historicalfactsdzz273
      @historicalfactsdzz273 3 года назад +8

      നമ്മൾ അടിമകളും അത് വേണ്ട 😁

    • @7800avn
      @7800avn 3 года назад +3

      നന്നായി .പെണ്ണുംപിള്ള ക്കു ശവക്കല്ലറ കോടികൾ മുടക്കുന്നത് കേമൻ

    • @musthafamoonakkal711
      @musthafamoonakkal711 3 года назад +13

      @@7800avn അന്ന് അയാൾ കോടികൾ മുടക്കി ശവക്കല്ലറ പണി കഴിപ്പിച്ചത് കൊണ്ട് ഇന്ന് കോടികളാണ് അതിൽ നിന്നും വരുമാനം ഉണ്ടാക്കുന്നത്

    • @Sigma123-q4n
      @Sigma123-q4n 2 года назад

      @@musthafamoonakkal711 ayal thanne ano 🙄 epposhum doubtful

    • @shami8707
      @shami8707 2 года назад +1

      എന്തിനാണ് പഴയ ഫാസിസ്റ്റ് രാജാക്കൻമാർക്ക് വേണ്ടി ഇപ്പോൾ വാദിക്കുന്നത്

  • @abithomas815
    @abithomas815 3 года назад +80

    സാറിൻറെ സഞ്ചാരം എപ്പിസോഡുകൾ മറ്റ് ഭാഷകളിൽ കൂടി തർജ്ജിമ ചെയ്തിരുന്നെങ്കിൽ ഇന്ത്യയിൽ ഉള്ള ജനങ്ങൾക്ക് മുഴുവൻ പ്രയോജനം ആകുമായിരുന്നു

  • @ahmedjaneesh3383
    @ahmedjaneesh3383 3 года назад +36

    വൃത്തിയുടെ കാര്യത്തിൽ നമ്മൾ കേരളക്കാർ പിറകോട്ട് പോയി കൊണ്ടിരിക്കുന്നു.

  • @mswarajfans3567
    @mswarajfans3567 3 года назад +13

    കേരളത്തിൽ അനന്ത സാധ്യതകൾ നിലനിൽക്കുന്ന ടൂറിസം മേഖലയെ ഉയർത്തി കൊണ്ടുവരാൻ ശ്രീ.സന്തോഷ് ജോർജ് കുളങ്ങരയെ പോലെ അനുഭവ സമ്പത്തുള്ള ഒരു വിശ്വസഞ്ചാരി മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ ഏറെ പ്രയോജനപ്രദമായിരിക്കും.
    കേരളത്തിൻ്റെ ഭൂമിശാസ്ത്രപരമായും കല-സാംസ്കാരികപരമായും ഉള്ള വൈവിധ്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ നമുക്കാകട്ടെ..

    • @sreenath2830
      @sreenath2830 3 года назад +2

      as long as u communists see corporates as enemies, kerala will not develop

    • @dddd-mp7dx
      @dddd-mp7dx 3 года назад

      Correct

  • @ashrafpc5327
    @ashrafpc5327 3 года назад +31

    പിച്ചോള തടാകം 😍😍💚💚

  • @sabithak3931
    @sabithak3931 3 года назад +5

    സഞ്ചാരം ന്യൂസ്‌ ചാനലിൽ കാണാൻ വേണ്ടി കാത്തിരുന്നിരുന്നു. ഇപ്പോഴും കാണുന്നു. ഒരുപാട് ഇഷ്ട്ടം.......... സന്തോഷേട്ടാ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.

  • @JithinJS-v2f
    @JithinJS-v2f 3 года назад +2

    മലയാളത്തിൽ വേറെ ഒരു യാത്ര വിവരണത്തിൽ നിന്നും കിട്ടാത്ത ഫീൽ ആണ് സാറിന്റെ സഞ്ചാരം എപ്പിസോഡിൽ നിന്നും കിട്ടുന്നത്. . കാണുന്നവർ കൂടി അങ്ങയുടെ കൂടെ യാത്ര ചെയ്യുന്നത് പോലെ. "ആരൊക്ക വന്നാലും സന്തോഷ്‌ ജോർജ് കുളങ്ങര സാറിന്റെ തട്ട് താണുതന്നെ ഇരിക്കും "🤩

  • @mangalashree.neelakandan
    @mangalashree.neelakandan 3 года назад +2

    👏👏👏 തീർച്ചയായും ശരിയാണ് നമ്മൾ മാറേണ്ടിയിരിക്കുന്നു

  • @channelb1921
    @channelb1921 3 года назад +54

    Pls do sancharam episodes in Tamil dubbing sancharam addict from Tamil Nadu ♥️♥️💥

  • @prajilmdevan2591
    @prajilmdevan2591 3 года назад +11

    സന്തോഷ്‌ ഏട്ടൻ ഉയിർ 🔥👌👌👌

  • @vidhyarahul
    @vidhyarahul 3 года назад +3

    Jag Mandir athi manoharam 👌👌
    Agra- Jaipur- Delhi
    Golden Triangle of India 🇮🇳

  • @binumdply
    @binumdply 3 года назад +1

    Rajasthan, name resembles everything

  • @coldstart4795
    @coldstart4795 3 года назад +13

    ഉദയ്പൂർ ഒരു രക്ഷയുമില്ല

  • @tabasheerbasheer3243
    @tabasheerbasheer3243 3 года назад +13

    പിച്ചോള തടാകവും ഉദയ്പൂരും ശരിക്കും എന്നെ അത്ഭുതപ്പെടുത്തി ഏത് വിദേശ രാജ്യത്തെയും വെല്ലുന്ന വൃത്തിയും ആംപിയൻസും ഇതിനെ ഇത്രയും നന്നായി പരിപാലിക്കുന്ന നടത്തിപ്പുകാരെ ഹൃദയം കൊണ്ട് അഭിനന്ദിച്ചെ പറ്റൂ

  • @zamzam663
    @zamzam663 2 года назад +2

    ആദ്യമായിട്ടാണ് രാജസ്ഥാനിലെ e സ്ഥലം കാണുന്നത്...

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 10 месяцев назад

    ബ്യൂട്ടിഫുൾ 👌👌👌

  • @vc.vijayanvc.vijayan8839
    @vc.vijayanvc.vijayan8839 3 года назад +8

    വളരെ നല്ല അവതരണം, അഭിനന്ദനങ്ങൾ

  • @gamingwithpassion866
    @gamingwithpassion866 3 года назад +3

    Nan safari TV yude valiya aaradhakan aanu😍😍

  • @dv1679
    @dv1679 3 года назад +10

    The first time I know about rajasthan this much beautiful place great 🤩💯😍💐💐💐💐💐🙏🏻

    • @cooldeeprajpurohit
      @cooldeeprajpurohit 3 года назад

      yes, search more video about Rajasthani Dances and Songs. You will be amazed.

  • @dayanandparapurath4590
    @dayanandparapurath4590 3 года назад +5

    Santhosh George Kulangara never disappoints his viewers. Watching his videos are really a feast to one's eyes and a treasure trove of information. Keep the good job going Sir, I am a big fan of your videos. Keep on sharing. Keep on Rocking.

  • @solo4771
    @solo4771 3 года назад +17

    അതൊക്കെ നമ്മുടെ തൃപ്പൂണിത്തുറ ഹിൽപലസ്‌ ദ്രവിച്ചു വീഴാറായി .. ഇവിടെ കേരളം നമ്പർ one എന്നു ഒരു പേര് മാത്രം ബാക്കി...

  • @manuhaji2239
    @manuhaji2239 3 года назад +7

    ഞാൻ ഇവിടെയൊക്കെ സന്ദർശിച്ചതാണ് അന്ന് ഇതൊന്നും പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല I RTC ടൂർ വഴിയാണ് അന്ന് പോയത് ഇപ്പോൾ ഇത് കണ്ടപ്പോൾ എല്ലാം മനസ്സിലാക്കാനായി ഇനി ഒരിക്കൽ കൂടി പോകണം

  • @arunachalamparthasarathy6565
    @arunachalamparthasarathy6565 3 года назад +3

    அருமையான வீடியோ பிடிப்பு நல்ல காட்சிகளின் விளக்கம் நல்ல குரல்

  • @imdifferent4910
    @imdifferent4910 3 года назад +10

    Incredible 🇮🇳 ❤️

  • @TG-qh8gm
    @TG-qh8gm 2 года назад

    Njan idhuvare Rajasthan verumoru dharidhryam pidicha nadennan vijarichirunnadh.ithra manoharamaya palace gal kanichu thannadhinu 🙏🙏🙏🙏

  • @amreenbasheer4673
    @amreenbasheer4673 3 года назад +1

    Nammudey rajyavum videsha rajyangaleypoley prakrithi soundaryathil munnilanu ! Ee vedio kanan sadhichathil santhoshamundu .

  • @sahirabanv4499
    @sahirabanv4499 2 года назад

    Nallaupakara pradhamaya aivukalum kaanakaychakalum👍

  • @paulnk968
    @paulnk968 2 года назад

    Beautiful video and lovely pictures.

  • @sreejithggnambiar3055
    @sreejithggnambiar3055 3 года назад +4

    As it is told in this episode, when I visited Delhi,Hariyana and Chandigarh in 2019, even though I am well informed the latest developments which are happening in north India regarding, tourism, infrastructure development, caring in clealliness, and well informed about our Kerala's only boasting culture for the past 3decades, I was amazed and wondered to see the changes happening in every corner of the country for cleallines, infrastructure developments etc....
    This really shows that the new leaders of India giving importance to these subjects also, which is more important for the modern competitive world.

  • @ashraft2731
    @ashraft2731 3 года назад +3

    ഇത് സഞ്ചാരത്തിന് ഒരു അത്ഭുതകരമായി നേട്ടമാണ്

  • @musicallyamal20
    @musicallyamal20 2 года назад +1

    Udaipur one of my fav place in india❤️❤️

  • @Bperumugham
    @Bperumugham 3 года назад +11

    great🤝

  • @shankarnetwork
    @shankarnetwork Год назад

    Very nice vilage congratulations 👏❤

  • @varunsjster
    @varunsjster 2 года назад

    Kavadiyar, kovalam,thrippoonithura പാലസ് ഓർമ വരുന്നു... എന്ത് പരിപാവനമായി ആണ് അതൊക്കെ സംരക്ഷിച്ചിരിക്കുന്നത് . Kudos to we people who selected the govt(s)here

  • @muhammedali-sw8gf
    @muhammedali-sw8gf 2 года назад +1

    കോവളത്തെ അവസ്ഥ വിവരിച്ചദ്
    സൂപ്പർ 👍

  • @keralanaturelover196
    @keralanaturelover196 3 года назад +2

    Great lake and palaces of rajasthan

  • @induprakash01
    @induprakash01 3 года назад +10

    മനോഹര കാഴ്ച 👍

  • @sreenath2830
    @sreenath2830 3 года назад +9

    this place is a best example of corporate model .. people of kerala should see all this and understand things instead of seeing corporates as enemies

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    ❤❤❤❤❤❤❤
    🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 года назад +10

    ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജാക്കന്മാരെ എടുത്ത് വല്ല കിണറ്റിലും ഇടാൻ തോന്നുന്നത്

    • @keralanaturelover196
      @keralanaturelover196 3 года назад +2

      രാജാക്കൻ ഉണ്ടാക്കി 90 പേർസെന്റ വളരെ ദരിദ്രർ

    • @smithaa1078
      @smithaa1078 3 года назад

      😂

  • @karipotulijo9945
    @karipotulijo9945 3 года назад +3

    Njan ivide poyitundu 👍👍
    Super location

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 года назад

    Fantastic 🙏🌹

  • @TG-qh8gm
    @TG-qh8gm 2 года назад

    Manoharamaya kazchagal.ghambheeryamaya sir nde shabdham koodiyavumbo ee vedio exelent,😍👏🙏

  • @bilalpk9485
    @bilalpk9485 3 года назад +6

    കേരളം ഇനിയും ഒരുപാട് മുന്നേറാൻ ഉണ്ട് ടൂറിസം മേഖലയിൽ . 👍🤔

  • @vrindharajvlogs
    @vrindharajvlogs 3 года назад +11

    യാത്ര ചെയ്യാൻ എന്നെ പ്രേരപ്പിക്കുന്നത് സഞ്ചാരത്തിൻ്റെ ഓരോ episodes കഴിയുമ്പോള് ആണ്

    • @harikrishnankg77
      @harikrishnankg77 3 года назад

      എവിടെ ഒക്കെ പോയിട്ടുണ്ട്.

  • @meehx._
    @meehx._ 2 года назад +1

    I have been there...but there was no one to explain me like this...Anyway, you are the best traveller...watching your video makes me want to travel more...🌝💗

  • @sreejac6245
    @sreejac6245 2 года назад

    എല്ലായിടവും നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു ❤

  • @maryphilip2948
    @maryphilip2948 2 года назад

    Paradise.

  • @muhsinayamon2562
    @muhsinayamon2562 3 года назад +8

    I saw you in my dream on a dining table yesterday SGK 😃, hope one day it will .

  • @ramyastudytricks
    @ramyastudytricks 3 года назад +2

    സഫാരി ,കണ്ണാടി ഇതിന്റെ highlight അവതാരകൻ ആണ്...

    • @dddd-mp7dx
      @dddd-mp7dx 3 года назад +1

      Kannadi yippo yillallo alley . gopakumar sir ntay

  • @TravelBaitz
    @TravelBaitz 3 года назад +3

    ഇഷ്ട്ടം😍😍😍

  • @self8483
    @self8483 3 года назад +17

    സാറെ ,താലിബാൻ അഫ്ഗാൻ ചരിത്രം പറയാമോ?

  • @aravind5186
    @aravind5186 3 года назад +2

    രാജസ്ഥാന് ഇത്ര ഭംഗി ഉണ്ടെന്ന് ഇത് കാണുമ്പോള്‍ ആണ് അറിയുന്നത്. കേരളത്തിന്‌ ഇതൊക്കെ മാതൃക ആകാം

  • @jayachandran.a
    @jayachandran.a 2 года назад +1

    Halcyon Palace at Kovalam was wrested from the Leela group by the Govt and now it is rotting away. I liked the understated sarcasm of SGK.

  • @nazar5248
    @nazar5248 3 года назад +7

    ഞാൻ ആണ് ഇന്ന് ഫസ്റ്റ് 😂😂💯

  • @rajsinghsingh6093
    @rajsinghsingh6093 3 года назад

    Thanks safari .one of my best program .👌👌👌👌👍👍

  • @vipinns6273
    @vipinns6273 3 года назад +7

    സഞ്ചാരം 😍👌👏👍❤

  • @johnpgeorge127
    @johnpgeorge127 Месяц назад +1

    Watching 14.12.2024

  • @annievarghese6
    @annievarghese6 3 года назад +37

    സഫാരി മലയാളിയുടെസ്യന്തംചാനൽ.

  • @biniltb6562
    @biniltb6562 Год назад +1

    🙏🙏🙏🙏🙏🙏👍👍👍

  • @mohammednazeel2972
    @mohammednazeel2972 3 года назад +15

    കേരളത്തിെലെ Tourist സ്ഥലങ്ങളും Privatize ചെയ്യുന്നതിൽ തെറ്റ് ഇല്ലന്ന് ഞാൻ ഇതിൽ മനസ്സിലാക്കുന്നു

  • @bajiuvarkala1873
    @bajiuvarkala1873 3 года назад

    SUPER............SUPER...................

  • @sreejasuresh1893
    @sreejasuresh1893 3 года назад +15

    സഞ്ചാരം ഫാൻസ്🙋🏻‍♀️🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @francisjermias1867
    @francisjermias1867 3 года назад +1

    U r great 👍 sir

  • @stkplay1960
    @stkplay1960 2 года назад

    ഞങ്ങളുടെ താമസം ഇവിടെ അടുത്താണെങ്കിലും എത്രയോ പ്രാവശ്യം ഇവിടെയൊക്കെ പോയിട്ടുണ്ടങ്കിലും ഇത്രയും ഒന്നും ഒരിക്കലും അറിഞ്ഞിട്ടില്ല. താങ്കൾ തന്നെ ആണ് യഥാർത്ഥ സഞ്ചാരി, സർ
    Samuel T Koshy (Principal )
    Alpha Eng Sr Sec School, Sawai Madhopur & Ex Director Alpha School, Bedla, Udaipur

  • @rajnair6306
    @rajnair6306 2 года назад

    Njanum familiyum thamasichirunna place beautiful place

  • @susheelarajan4877
    @susheelarajan4877 3 года назад +1

    Love udaipur ❤❤❤❤❤❤

  • @renukand50
    @renukand50 3 месяца назад

    മനൗഹരമായ ലേക്.പാലസ്.കൊട്ടരം.

  • @anilvm2426
    @anilvm2426 3 года назад +3

    Rajasthan Mattu vadakke Indian Samsthananglail ninnum thikachum verittu nilkkunnu..
    Entha oru Azhagu..vedippu..

    Udaypur such a beautiful clean and alluring City..😍very Diff from other north Indian States..

  • @maneeshap4532
    @maneeshap4532 2 года назад

    Wow 🤩

  • @sivajithu1509
    @sivajithu1509 3 года назад +3

    Njan +2 vil padikkunna student anu ,sirte sancharam te sthiram preshakananu njan

  • @kesavan999
    @kesavan999 3 года назад +1

    My next trip to the city of lakes

  • @tresajessygeorge210
    @tresajessygeorge210 3 года назад

    THANK YOU ...IT IS SO BEAUTIFUL...!!!

  • @mansoormattil1264
    @mansoormattil1264 3 года назад +1

    Soooper 👍👍👍

  • @nesmalam7209
    @nesmalam7209 2 года назад

    Present...

  • @divakaranpranavam
    @divakaranpranavam 3 года назад

    Great 🙏🙏🙏

  • @shafanapaasha
    @shafanapaasha 3 года назад

    🔥🔥 2021 നവമ്പർ ലും കാണുന്നു

  • @sarammacherian3723
    @sarammacherian3723 3 года назад +23

    ഒരു മലയാളിക്ക് ഓർമിക്കാൻ അഭിമാനിക്കാൻ അറിവ് നേടാൻ നമ്മുടെ സ്വന്തം സഫാരി ചാനൽ അതിൽ സഞ്ചാരം മറ്റു indian👃 ഭാഷകളിൽ കുടെ തുടങ്ങിയാൽ നല്ലത്

  • @spkvlogs7601
    @spkvlogs7601 3 года назад +3

    ചേട്ടാ അടിപൊളി 👌👌

  • @jayakrishnang4997
    @jayakrishnang4997 3 года назад

    Mohan mandir, gangaur ghat, chand pole bridge, jag mandir ( lake garden palace or lake palace)

  • @libeeshk1807
    @libeeshk1807 3 года назад +2

    നല്ല മനോഹരമായ കാഴ്ച. കൊട്ടാരം നല്ല ഭംഗിയുണ്ട്