കേരളത്തിൽ ഇതിലും വില കുറവുള്ള കാർ വിൽപ്പന ഇല്ല | second choice used cars Kozhikode

Поделиться
HTML-код

Комментарии • 615

  • @DreamTravelsRv
    @DreamTravelsRv  Год назад +18

    Boodmo : boodmo.com/
    #boodmo #boodmo

    • @recpect449
      @recpect449 Год назад

      ഇക്കോ സ്പോർട്ട്.ടീറ്റാൽസ്ഒന്ന്.തരുമോ

    • @faisalali5289
      @faisalali5289 Год назад

      Parayumo please kayyilathikam paisa illathathu konda aa indica 30 nu kittumo

    • @adilc8070
      @adilc8070 Год назад +1

      Very nice

    • @sijoabraham6258
      @sijoabraham6258 Год назад

      Ivide vandi exchange undo

    • @sujeeshmuthu6234
      @sujeeshmuthu6234 Год назад

      Salubaai 🥰 electrical work unde parayene

  • @ibrahimmithadi748
    @ibrahimmithadi748 Год назад +30

    മുഹമ്മദ് ഇക്കൻ്റേ ആ നന്മയുള്ള മനസ്സ്❤❤❤
    മാഷാ അല്ലാഹ്....കച്ചവടത്തിൽ രഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ ❤❤❤❤❤❤
    ഷാലു thanks

  • @jarshadjaru8158
    @jarshadjaru8158 Год назад +22

    മുഹമ്മദ്‌ ഇക്ക പറഞ്ഞത് 100% ശരിയാണ് ഡ്യൂട്ടി കയിഞ്ഞു വന്നാൽ ഇങ്ങനെ യുള്ള വീഡിയോ കണ്ട് ഇരിക്കൽ തന്നെ ആണ് പരിപാടി

  • @shamsuibm8604
    @shamsuibm8604 Год назад +11

    അവതരണം സൂപ്പർ ആണ് മുത്തേ 😘😘😘😘👍🏻 മുഹമ്മദ്കന്റെ അടുത്ത് വന്നിട്ട് ഒരു വണ്ടി വാങ്ങണം ഇന്ഷാ അല്ലഹ സാധാരണ കാർക് പറ്റിയ നല്ല വണ്ടികൾ ഉണ്ട് കുറെ വർഷങ്ങളെ ഒരു ആഗ്രഹം ആണ് ഒരു കാർ എന്നാണാവോ 😊 പ്രയാസങ്ങളും പ്രശ്നങ്ങളും തീർന്നിട് 😌 ഇന്ഷാ അല്ലഹ എന്നും വിഡിയോസ് കാണുമ്പോൾ മനസിന്‌ ഒരു സന്തോഷം 😅😍

  • @starinform2154
    @starinform2154 Год назад +38

    അത് സത്യം.. പ്രവാസികൾക്ക് കറക്റ്റ് മാർക്കറ്റ് അറിയാൻ കഴിയുന്നു.. Thankz for vlogers🥰

  • @syamns4100
    @syamns4100 Год назад +9

    കഴിഞ്ഞ ആഴ്ച മുഹമ്മദ് ഇക്കെടെ ഷോറൂമിൽ പോയിരുന്നു വണ്ടി നോക്കാൻ വണ്ടികൾ ആ സമയത്ത് കുറവായിരുന്നു എന്തായാലും മുഹമ്മദ്ക്കയെ കാണാൻ പറ്റിയത് തന്നെ ഭാഗ്യം ഒരു സന്തോഷം ഒന്നും കൂടി വരുന്നുണ്ട് ഇത്തവണ വണ്ടിയും വാങ്ങികൊണ്ട് തിരിച്ച് പോണം luv from idukki

  • @unnikrishnan9590
    @unnikrishnan9590 Год назад +85

    വിലകുറച്ചു യൂസ്ഡ് കാർ വിളിക്കുന്നതിൽ മുഹമ്മദ്ക്ക രാജാവാണ് ❤️❤️❤️❤️

    • @igbaltt
      @igbaltt Год назад +3

      അതിലും കുറച്ചു ജാൻ ഒപ്പിച്ചു തരാം

    • @sanuwandoor7595
      @sanuwandoor7595 Год назад

      @@igbaltt evide ninn....thallal aaaano?

    • @rectog8639
      @rectog8639 Год назад

      Customerinte kayyinu direct edukuvanel itilum vila kurev aa

    • @anugrahatheeram6859
      @anugrahatheeram6859 Год назад +2

      Vilikkunnathil

    • @hassanvaliyora9115
      @hassanvaliyora9115 Год назад

      @@igbaltt ഒരു സ്വിഫ്റ്റ് ഡീസൽ 2010 11 മോഡൽ ഒപ്പിച്ചു തരാവോ ❓️

  • @vishnujiju1158
    @vishnujiju1158 Год назад +43

    പ്രവാസികളെ കുറിച്ച് പറഞ്ഞത് വളരെ correct ആണ് 👌😁😁😁

  • @shafeermuhammad5666
    @shafeermuhammad5666 Год назад +12

    കൂടുതൽ കച്ചവടം
    കുറഞ്ഞ ലാഭം ❤❤❤thats it

  • @dreamcatcher1753
    @dreamcatcher1753 Год назад +34

    Second ചോയ്സിന് മുൻപിൽ ആണ് eicher showroom എന്ന് ആയി ഇപ്പൊ

  • @ashifmullasam1993
    @ashifmullasam1993 Год назад +4

    മുഹമ്മദ്ക്ക പറഞ്ഞത് വളരെ ശരിയാണ് അങ്ങനെയുള്ള എല്ലാ വീഡിയോയും കാർ എടുക്കണമെന്ന് ഉദ്ദേശമായി കണ്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ ഇന്ശാല്ലാഹ് ജൂണിൽ നാട്ടിൽ വരുന്നുണ്ട് രണ്ടുപേരെയും കാണണമെന്നുണ്ട് നിങ്ങളുടെ ഓരോ വീഡിയോക്കും വേണ്ടി വെയിറ്റിംഗിൽ ആണ് ഞാൻ ഖത്തറിൽ നിന്നും നിങ്ങളുടെ ഒരു സഹോദരൻ Ashif ponnani ❤️🚘

  • @ManU-so9zy
    @ManU-so9zy Год назад +23

    ഇമ്മാതിരി വിലക്കുറവ് എവിടെയും കണ്ടിട്ടില്ല.... 🥰
    മുഹമ്മദിക്ക ഇഷ്ടം ❤️

    • @johnlucas568
      @johnlucas568 Год назад +1

      quality compromise cheiythal vila kurakkam

    • @igbaltt
      @igbaltt Год назад +1

      അതിലും കുറച്ചു ജാൻ തരാം

    • @newcollection8842
      @newcollection8842 Год назад

      @@igbaltt .....എന്ത്?

    • @igbaltt
      @igbaltt Год назад

      @@johnlucas568 വാഹനം

    • @AbdulAziz-kd4nh
      @AbdulAziz-kd4nh Год назад

      ​@@igbaltt evidann

  • @grasshopper7192
    @grasshopper7192 Год назад +12

    കുറെ വണ്ടികൾ നിരത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് കൂടുതൽ കാല പഴക്കം ഉള്ള വണ്ടികൾ വാങ്ങുന്നവർ സൂക്ഷിക്കുക, പൊളിക്കാൻ കൊടുക്കേണ്ടി വരും

    • @teftes7247
      @teftes7247 Год назад

      ഏതൊക്കെ?
      കേരളത്തിൽ 17വർഷം കഴിഞ്ഞ ടാക്സി ഓട്ടോ മാത്രമാണ് ഒഴിവാക്കിയത്

    • @jimilmaanaaden1061
      @jimilmaanaaden1061 Год назад +4

      3100 ഇല് ലോകം അവസാനിക്കും ചേട്ടാ ഉള്ളതെല്ലാം ആർക്കെങ്കിലും കൊടുത്ത് ഫ്രീ ആയിട്ട് ഇരുന്നോ

    • @grasshopper7192
      @grasshopper7192 Год назад +2

      ലോകം അവസാനിക്കും എന്നൊന്നും പറഞ്ഞിട്ടില്ല പാവപ്പെട്ടവൻ പെടരുത് used വണ്ടി വിൽക്കുന്നവൻ അവനെ പറ്റി പറയുബോൾ നോകും അതിൽ കാര്യം ഇല്ല കച്ചവടം പോകുന്നതിന്റെ ദീന രോദനം.... ക്യാഷ് പോകുന്നവന്റെ വിഷമം അവനു പറഞ്ഞാൽ മാനിസിലാകില്ല

    • @grasshopper7192
      @grasshopper7192 Год назад +1

      @@teftes7247 ജിപ്സി mm540ഒക്കെ ഏറക്കുറെ പൊളിക്കാൻ തയ്യാർ ആണ് എണ്ടുക്കുന്നവൻ പെടും അത്ര ഉള്ളു അതിൽ തർക്കം ഇല്ല

    • @suhanoufalc8473
      @suhanoufalc8473 Год назад

      Mandan u

  • @rajanmecherril8838
    @rajanmecherril8838 Год назад +5

    ഇക്കാ നീങ്ങൾ, പാവങ്ങൾക്ക് , ഒരു അനുഗ്രഹമാണ്, നിങ്ങളെ , ദൈവം, ഇനിയും , ഒത്തിരി , അനുഗ്രഹിക്കട്ടെ ...ok. ശാലു ബായി , നിങ്ങൾ രണ്ടും പുലിയാണ് .... ദൈവം, അനുഗ്രഹിക്കട്ടെ ......🎉

  • @sandeepgecb1421
    @sandeepgecb1421 Год назад +11

    Reasonable price❤️👍

  • @shinojpm6649
    @shinojpm6649 Год назад +26

    റിയാദിൽ നിന്നൊരു പ്രവാസി🙋‍♂️ ആശംസകൾ മുഹമ്മദ്ക്ക and സാലു ബായ് 🤝❤

    • @حميدسواقهندي
      @حميدسواقهندي Год назад

      മുഹമ്മദ്‌.കാ.നിങ്ങളുടെ. അടുത്ത്. വണ്ടി. വാങ്ങണം. ഇന്ഷാ. അല്ലാഹ്. 👍👍. സൗദി. നിന്നാണ്

    • @ameerva5878
      @ameerva5878 Год назад

      riyadh 🙋🏼

  • @vavaashrafkottakal8866
    @vavaashrafkottakal8866 Год назад +2

    ശാലു ഭായ്, വിലക്കുറവിൽ അതിനെ മറികടക്കാൻ ഇനി ആര്ക്കും പറ്റില്ല6,woow എന്താ 5ഫീലിംഗ്, മുഹമ്മദ് ഭായ് പൊളിച്ചു

  • @renvinchowallur8596
    @renvinchowallur8596 Год назад +2

    2011 turbo drive
    Well maintained
    New tires and alloys
    Last price 220

  • @sureshkumarap2890
    @sureshkumarap2890 Год назад +1

    എല്ലാ ആഴ്ചയിലും സെക്കൻഡ്ചോയ്സിൻെറ
    വീഡിയോ വേണം
    സൂപ്പർ!!! ബ്രോ

  • @hannath2013
    @hannath2013 Год назад +16

    ഓരോ വണ്ടിയുടെയും മൈലേജ് എത്ര കിട്ടും എന്ന് പറയുകയാണെങ്കിൽ വളരെ ഉപകാരമാകും 👍🏻👍🏻

  • @sajithsajith2958
    @sajithsajith2958 Год назад +32

    വിലക്കുറവിൻ്റെ രാജാവ്❤

  • @aniprasudevudevu6971
    @aniprasudevudevu6971 Год назад

    നിങ്ങൾ എല്ലാം പറയുന്നുണ്ട് അത് കൊണ്ട് പൊളിച്ചു ❤

  • @nisarkannurah
    @nisarkannurah Год назад +1

    ഇക്ക നിങ്ങൾ parannadu സത്യം ആണ്‌ നാന്‍ എന്നും കാണും

  • @ufo6632
    @ufo6632 Год назад +5

    ഇപ്പൊ ഇതുകണ്ട് എല്ലാവരും ഓഫർ ചെയുന്നുണ്ട്.. എന്നാലും അവസാന പേര്. നിങ്ങൾ ആണ് 🤝🤝🤝♥️

  • @sabusankarthinktalk
    @sabusankarthinktalk Год назад +1

    ഒരു പ്രവാസിയാണ്, ലീവിലിൽ വരുമ്പോൾ വരുന്നുണ്ട്, കുട്ടികൾ വളർന്നപ്പോൾ എല്ലാവർക്കും കൂടി ടു വീലറിൽ പോകാൻ കഴിയുന്നില്ല, അതുകൊണ്ട് ഒരു ചെറിയ വണ്ടി എടുക്കണം, വരുമ്പോൾ പരമാവധി സഹായിക്കണം സഹോ

    • @shivcb600
      @shivcb600 Год назад

      എന്തിനാ ഇത് പോലെത്തെ കച്ചവടക്കാരെ സഹായം ചൊദിക്കുന്നെ ??????ഇവന് വില കുറച്ചു കിട്ടയതല്ലെ വില കൂട്ടി വിൽക്കുന്നെ അല്ലെങ്കി ഇവരൊക്കെ പുണ്യം കിട്ടാൻ അല്ലല്ല്ലോ ഇങ്ങനെ കിടന്നു വായടിക്കുന്നെ ?? നിങ്ങൾ പുതിയ വണ്ടി എടുക്കു emi ഇട്ടിട്ടു …..aarenkilum okke ennenkilum puthiya vandi erakkiyalle ee vandi okke erangunnathu??

  • @newwayinkerala1139
    @newwayinkerala1139 Год назад

    അല്ലാഹ് നിങളുടെ ഇ ബിസിനസ് aahirathil ഏറ്റവും നല്ല ലാഭത്തിന് കാരണം ആകട്ടെ

  • @sakeerhuzain6919
    @sakeerhuzain6919 Год назад +1

    എല്ലാ വി ഡി യോ യും കാണാറുണ്ട്. പ്രവാസികൾക്ക് വലിയ ഉപകാരം തന്നെ യാണ്

  • @saidalavisaid7440
    @saidalavisaid7440 Год назад +1

    Ramadan Kareem

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +5

    സാലു ഭായ് +മുഹമ്മദ്‌ ഭായ് =😊😊😊😊

  • @anaskv9963
    @anaskv9963 Год назад

    Insha allah.....

  • @noushadnoushad3703
    @noushadnoushad3703 Год назад +1

    Assalamualaikum Ramadan Kareem all

  • @akhilkuttu3487
    @akhilkuttu3487 Год назад

    എന്റെ വലിയ സ്വപ്നം ആണ് ഒരു വീട് ഒരു വണ്ടി,, അത് നേടിയെടുക്കാൻ നിങ്ങളുടെ എനിക്ക് സാധിക്കട്ടെ 🙏🙏🙏

  • @haristhekoot1574
    @haristhekoot1574 Год назад +1

    Muhammadkka inghalu oru rakshayum illatto allahu barkathu cheyyatte
    Salu video super 👍

  • @ashrafputhanpurakkal6202
    @ashrafputhanpurakkal6202 Год назад

    നിങ്ങൾ പറഞ്ഞത് ശരിയാണ് രാത്രിയിൽ വീഡിയോ കാണുന്നുണ്ട്

  • @shabeerali8616
    @shabeerali8616 Год назад +2

    Mohammedka paranjath sathiyam aanu ella pravasikalum kanunnudu video inshallah oru car edukkanam oru moham aanu 😍

  • @NaserNaser-fg7wq
    @NaserNaser-fg7wq Год назад

    മുഹമ്മദ്‌ ക്കാ പറഞ്ഞത് സത്യം പ്രവാസികൾ വീഡിയോ ഫുൾ കാണാറുണ്ട്

  • @azkhar2
    @azkhar2 Год назад +5

    കാത്തിരിക്കുവാരുന്നു 😍

  • @Cr7lover6798
    @Cr7lover6798 Год назад

    നിങ്ങൾ രണ്ടു പേരും അടിപൊളി ആണ് 😘

  • @shaheedabacker1605
    @shaheedabacker1605 Год назад

    ഇൻഷാഹ് അല്ലാഹ് ....ഞാനും വാങ്ങിക്കും

  • @naseertheneri4288
    @naseertheneri4288 Год назад +4

    മുഹമ്മദ്ക്കാ..ഇങ്ങള് പൊളിായാ..ലീവിന് വരുമ്പോൾ തീർച്ചയായും സെക്കൻ്റ് ചോയിസിൽ വരും..എനിക്കൊരു വാഗ്നർ വേണം 2015 ന് ശേഷമുള്ളത്.

  • @malapuratthukaran6720
    @malapuratthukaran6720 Год назад

    നിങ്ങൾ മുത്താണ് ഞാൻ വരുന്നുണ്ട് എനിക്കും വേണം ചെറിയ ഒരു കാർ

  • @satharpattambi4493
    @satharpattambi4493 Год назад +2

    2014 Swift vdi വാങ്ങി 415 ആയി... എന്നെ ശരിക്ക് പറ്റിച്ചു എന്ന് എനിക്ക് തോന്നുന്നു .... പട്ടാമ്പി ട്രൂ വാല്യൂ നിന്നാണ് വാങ്ങിയത്.. പിന്നെ വണ്ടി ഒരാഴ്ച കഴിഞ്ഞപ്പോൾ ഇഞ്ചൻ കംപ്ലൈൻറ് ആയി... ഇപ്പോൾ എനിക്ക് 5 ലക്ഷം ആയി...

    • @theeppori
      @theeppori Год назад

      True value 6 month Warranty തരുന്നില്ലേ?

  • @shameershammasshammas936
    @shameershammasshammas936 Год назад

    Yes crct..ipol ithine kurich oru knowledge kiti ipol..

  • @shehinakbar984
    @shehinakbar984 Год назад

    Bro.. Ingalu muthaanuu❤❤.. Ee video kandu kazhyumpol namuk oru idea kitum mathravumalla.. Orupad aalukalk vandi ennulla dream fulfill cheyanayt help cheyunund..

  • @siddeequlakbarparachikkott5043
    @siddeequlakbarparachikkott5043 Год назад +1

    മുഹമ്മദ്ക്കാക്ക് മുഹമ്മദ്ക്ക മാത്രം
    വേറെ ലെവലാണ് മുഹമ്മദ്ക്കാ👍👍🥰🥰🥰

  • @surendrannk274
    @surendrannk274 Год назад +1

    Second choice ന്റെ ഉത്സവം 🎉🎉🎉🎉❤

  • @noufalkk1767
    @noufalkk1767 Год назад

    മുഹമ്മദ്ക്ക ഉയിര് കേരളത്തിൽ എവിടെയുണ്ട് ഇന്ത്യയിൽ എവിടെയുണ്ട് ഇങ്ങനെ വിലകുറച്ച് കൊടുക്കുന്ന ആൾ👌👍😍🥰

  • @sidheekulakbar
    @sidheekulakbar Год назад +1

    ഷാ ലൂ എന്താ സെകെൻ ചോഴ്സിലേക്കാണുന്നില്ലാ
    യൂസ് ഡ് കാറിന്റെ രാജയാണ് മുഹമ്മദ് ഭായി
    റമളാൻ ആശംസകൾ

  • @wayandness4652
    @wayandness4652 Год назад +1

    വീടിന്റെ പരിപാടി നല്ലതാണ് 🔥

  • @padayoottam..2121
    @padayoottam..2121 Год назад +1

    മാഷാഅള്ളാഹ് ..എല്ലാം വിറ്റു കാലിയാക്കല്ലെ.. ഒരെണ്ണം എൻെറ വീട്ടിൽ എത്തി ക്കുവൊ മുഹമ്മദ് ബായ് ആർ വി ഷാലു അളിയാ..😊പൈസ ബേങ്ക് ലേക്ക് അയച്ചു തരാം ആതൃവശൃം കാണാൻ ലുക്ക് ള്ളത് മാരുതി അല്ലേ ഹോൺഡ അതും അല്ലേല് ഓൾട്ടൊ..👍ഓകെ അല്ലേ

  • @masmarika7301
    @masmarika7301 Год назад

    കുടി വെള്ളം ഗതാഗതം ആശുപത്രി വിദ്യാലയങ്ങൾ ആരധനാലയങ്ങൾ വൈദ്യുതി വീട്ടാവശ്യത്തിനായ് സാധനങ്ങൾ വാങ്ങുവാനുള്ള കടകൾ കബോങ്ങൾ മുതലായ സൗകര്യങ്ങൾ ഉള്ള സ്ഥലത്തായിരിക്കം വില്ലാ നിർമ്മാ ണ്ണം തുടങ്ങുവാൻ പ്രകൃതി ഭംഗി മാത്രം നോക്കി വില്ല പണിയരുത് ഇത് എന്റെ ഉപദേശമായ് കരുതരുത് അപേക്ഷയാണ് അഭിനന്ദനങ്ങൾ

  • @shafimonpoovathipoyil2167
    @shafimonpoovathipoyil2167 Год назад

    എല്ലാ വീഡിയോയും കാണാറുണ്ട് മുഹമ്മദ്‌ ഇക്ക നെട്ടിക്കുകയാണ്...

  • @gireeshkumar.k.vgireeshkum9912

    Wayanad എൻ്റെ നാട് നിങൾ വാ ഫുൾ സപ്പോർട്ട്

  • @aliuk9962
    @aliuk9962 Год назад +1

    അൽഹംദുലില്ലാഹ് നിങ്ങൾക്ക് വയനാടി ലേക്ക് സ്വാഗതം

  • @multipletechniques2484
    @multipletechniques2484 Год назад +2

    Habeebii welcome to second choice 😄👍👍👍👍👍👍🤲

  • @janardhananv6678
    @janardhananv6678 Год назад +1

    Randu perkkum ente hridhaythilninnum sneham ariyikkunnu

  • @harifkm4816
    @harifkm4816 Год назад +1

    ഞാൻ മാനന്തവാടി : വയനാട് ..ഇപ്പം ഖത്തർ ഉണ്ട്

  • @thunderstorm4961
    @thunderstorm4961 Год назад

    നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ്

  • @RameshRamesh-lc5kf
    @RameshRamesh-lc5kf Год назад +4

    കാത്തു നിൽക്കുകയായിരുന്നു വിഡിയോ വൈകിയതിൽ അൽപം സങ്കടം

  • @SubashKumar-go4wc
    @SubashKumar-go4wc Год назад +4

    കച്ചവടത്തീൽ പക്വതയും എളിമയും ഇത്ര ചെറുപ്പത്തിൽ എങ്ങീനെ നേടി സർവവിജയവും നേരുന്നു

  • @nasarudeenabdulwahab4745
    @nasarudeenabdulwahab4745 Год назад

    മുഹമ്മദ്‌ കാ പറഞ്ഞത് ശെരി ആണ് ഞങ്ങൾ പ്രവാസി

  • @zainudeenpoyyakodi1836
    @zainudeenpoyyakodi1836 Год назад

    മാഷാ അള്ളാ അള്ള ഹൈറാക്കട്ടെ

  • @sajithashameer6620
    @sajithashameer6620 Год назад

    Insha allah

  • @asharafalavi
    @asharafalavi Год назад +1

    വയനാടൊരു വില്ല '''
    മാശാ അള്ളാഹ് '''
    ഞാനും ഉണ്ട്

  • @juhaildairies2623
    @juhaildairies2623 Год назад +3

    U are great muhammad ikka alla ningale kaakum salu bhaiiii hatsoff👍👍

  • @ayshamm7189
    @ayshamm7189 Год назад

    i10 2008 മോഡൽ എനിക്ക് വാങ്ങണം എന്നുണ്ട് ഞാൻ എങ്ങിനെ വരാൻ ? ഞാൻ ekm ഡിസ്റ്റിക്

  • @majidsiddique4105
    @majidsiddique4105 Год назад

    മുഹമ്മദ് കാ genuine കച്ചവടം ആണ്. ബാക്കി പലരും ഒക്കെ അഭിനയവും അമിത ലാഭവും ഒക്കെ എടുത്ത് എങ്ങനെയും ലാഭം ഉണ്ടാക്കുന്നവർ ആണ്.

  • @travellingbetter8922
    @travellingbetter8922 Год назад +1

    Bro ലോ ബഡ്ജറ്റ് സെന്റ് zen കുറെയായി തപ്പുന്നു
    ഒരു സെന്റ് എവിടെയും കിട്ടാനുണ്ടാകുമോ 🙏

  • @mohammadali7587
    @mohammadali7587 Год назад +1

    ഇങ്ങള് പോളിയാണ്

  • @sidheekputhanmarachalil3638
    @sidheekputhanmarachalil3638 Год назад +1

    Njan epoyum kaanaarund valare price kurachu kodukunna nammude swandham Muhammed kaa❤

  • @jessyne6549
    @jessyne6549 Год назад

    Very polite. Nick explanation

  • @praveenprakash9539
    @praveenprakash9539 Год назад

    Exact location evideyaanu...

  • @thebesttravelfood856
    @thebesttravelfood856 Год назад +10

    Adipolii nice 👍👍
    Good price range 👍👍👍

  • @saifalivlog8991
    @saifalivlog8991 Год назад +1

    മുഹമ്മദ്‌ ബായ് ഇന്ഷാ അല്ലാഹ് ഈ മാസം തന്നെ ഞാൻ ഒരു കാർ എടുക്കുന്നതണ് 💞💞💞

    • @igbaltt
      @igbaltt Год назад

      അതിനു മുന്നേ എന്നെ കൊണ്ടാക്ട് ചയ്യു അതിലും കുറച്ചു ജാൻ ഒപിച്ചു തരാം 3000rs comotion

  • @PramodKumar-dt3ir
    @PramodKumar-dt3ir Год назад

    പോളിയാണ് മുഹമ്മദ്ക്ക

  • @TheDr.0210
    @TheDr.0210 Год назад +2

    Ivide ullathil eathenkillum automatic vehicle undo

  • @sureshkumarap2890
    @sureshkumarap2890 Год назад

    മുഹമ്മദിക്കാൻെറ
    വിലക്കുറവിൻെറ
    കാർ പീടിക സൂൂപ്പർ!!!!!!

  • @arathip8943
    @arathip8943 Год назад

    Indica Vista quadrajet vx ndo?

  • @jayarajoa9922
    @jayarajoa9922 Год назад +6

    തകർത്തു ❤

  • @ajnasehameed484
    @ajnasehameed484 Год назад

    ഞാൻ 3 നമ്പറിൽ വിളിച്ചു ആരും എടുക്കുന്നില്ല
    Chat ചെയ്തു. ഇത് പോലെ ഉള്ള വണ്ടികൾ ഒന്നും അയച്ചു തന്നിട്ടില്ല...

  • @hussainkwt9001
    @hussainkwt9001 Год назад +1

    Muhammadka &salu &abi ❤️❤️❤️❤️അടിപൊളി ഞാൻ അടുത്ത മാസം നിങ്ങളെ കാണാൻ വരുന്നുണ്ട് 💞

  • @jammycheeran9242
    @jammycheeran9242 Год назад

    Mohammed Kka പാവപ്പെട്ട ജനങ്ങളുടെ രാജാവ് 😍

  • @ELDORADO-t2j
    @ELDORADO-t2j Год назад

    Jipsi എങ്ങനെ ആണ് rate emi ഇട്ടു thero

  • @___nature_loverz___
    @___nature_loverz___ Год назад

    Enjoy eduthal pani kittumo?? K m paranjilla enjoy??

  • @mukeshdevil109
    @mukeshdevil109 Год назад

    അടിപൊളി ❤️❤️... കന്യാകുമാരി ജില്ലയിൽ നിന്ന് വന്നാലോ....

  • @muthukiran1462
    @muthukiran1462 Год назад +1

    Ningalu Randalum njangale chunkzzz... Aanuuu...

  • @musicbox4266
    @musicbox4266 Год назад

    ഞാനും എടുക്കും ഒരു വണ്ടി ഇന്ഷാ അല്ലാഹ്

  • @sandeepkongattil3322
    @sandeepkongattil3322 Год назад +1

    Tata nano automatic available aano red colour

  • @abdhulrazak1970
    @abdhulrazak1970 Год назад +1

    എറണാകുളത്ത് ഉള്ളവക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ

  • @binubaby2328
    @binubaby2328 8 месяцев назад

    Ekka poli… varunnu undu
    💕👍👍👍

  • @shajipd9244
    @shajipd9244 Год назад

    സത്യം 😂 രാത്രിയിൽ ഇരുന്നു കാണുന്നു mohmod ഭായ്

  • @AchuAchu-vg4oo
    @AchuAchu-vg4oo Год назад

    Bro AA balano engana ani

  • @krishnakumars8973
    @krishnakumars8973 Год назад

    ഏറ്റവും നല്ല മൈലേജ് തരുന്ന കാർ ഏതാണ്..???

  • @renjithharidas2988
    @renjithharidas2988 Год назад

    People are rich and wealthy to buy car like piece of cake. Happy to see such level of development😊😊😊

  • @rithulalnallur2229
    @rithulalnallur2229 Год назад

    Salu brooo❤️ Mohammedhkka❤️God ✨ Bless 🥰 You ❣️

  • @jomsonpj7095
    @jomsonpj7095 Год назад

    Test kazhinja swift 2008 model car undo 2 lakhinu thazhe illath

  • @ismailmohamed9750
    @ismailmohamed9750 Год назад +1

    നാട്ടിലെ ഇന്നുവരെ ഒരു കാർ വാങ്ങിയിട്ടില്ല ഇൻഷാ അള്ളാ കാർ നാട്ടിൽ വന്നിട്ട് എടുക്കുകണം എന്ന് വിചാരിക്കുന്നു അത് മുഹമ്മദ് ഇക്കാടെ കൈയിൽ നിന്ന് തന്നെ എടുക്കണം എന്നു വിചാരിക്കുന്നു

  • @ismayilem5360
    @ismayilem5360 Год назад

    ഞാൻ സപ്പോർട്ട് വില്ല പ്രോജെക്ട്ടിനും സെയിൽസ്നും

  • @sajithap.m3869
    @sajithap.m3869 Год назад

    Muhammedka...etios liva undo

  • @salamchelembra
    @salamchelembra Год назад

    എനിക്ക് ഒരു വണ്ടി വേണം വർഷത്തിൽ ഒരു മാസം ഓടുകയെള്ളൂ
    ഇപ്പൊ ഞാൻ 20000 മാസത്തിൽ റെൻ്റ് എടുത്താണ് പോണത് അത് പോലെ പോകണോ
    ഒരു വണ്ടി എടുത്ത് വെക്കണോ
    അത്യവശ്യം കുഴപ്പമില്ലാത്ത ഒരു ചെറിയ വണ്ടി വാങ്ങിച്ചാലോ എന്ന് തോന്നും ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ